മുല്ലപ്പെരിയാർ പൊട്ടിയാൽ എന്തു ചെയ്യും? പിണറായി മുതൽ അറിയാൻ. l mullaperiyar dam subhash chandra bose

  Рет қаралды 126,081

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 356
@shebaabraham687
@shebaabraham687 2 ай бұрын
വയനാട് ദുരന്തം ഉണ്ടാവില്ലായിരുന്നെങ്കിൽ മുല്ലപ്പെരിയാറിനെ കുറിച്ച് ഇപ്പോഴും ആരും ഇത്രയും പോലും സംസാരിക്കുകയില്ലായിരുന്നു
@sarithamenon5772
@sarithamenon5772 2 ай бұрын
🤝
@amjithvazhattu7781
@amjithvazhattu7781 2 ай бұрын
ആരും അറിയാതെ ഒരു രാത്രി ഒളിച്ച് പോയേനെ😢
@akprincecutzz1197
@akprincecutzz1197 2 ай бұрын
ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന മറുനാടൻ ന് ഹൃദയത്തിൽ നിന്നുള്ള നന്ദി
@chandralekhags3172
@chandralekhags3172 2 ай бұрын
ഇപ്പോ പൊട്ടും പൊട്ടും... ആരേലും ചെന്ന് 😢ഒന്ന് ചെന്ന് പൊട്ടിക്കാവോ... മതിയായി 🙄
@akprincecutzz1197
@akprincecutzz1197 2 ай бұрын
@@chandralekhags3172 നിന്റെ ഒക്കെ മനസ്സ് ലേശം ഉളുപ്പ് ഉണ്ടോ
@akprincecutzz1197
@akprincecutzz1197 2 ай бұрын
@@chandralekhags3172 നല്ല age ഉണ്ടല്ലോ കൂടെ പഠിച്ചവർ ഒക്കെ പോയില്ലേ കാലൻ നെ പറ്റിച്ചു എവിടെയാ ഒളിച്ചു ഇരിക്കുന്നെ
@sujiths813
@sujiths813 2 ай бұрын
വളരെ നല്ല വിവരണം. എത്രയും പെട്ടെന്ന് ഇതിനൊരു സൊല്യൂഷൻ ഉണ്ടാക്കണം. ഇല്ലെങ്കിൽ നാളെ ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ, നമ്മളാരും ഉണ്ടാകില്ല.
@raw7997
@raw7997 2 ай бұрын
നല്ല അറിവുള്ള മനുഷ്യൻ ❤
@esnarayanan2499
@esnarayanan2499 2 ай бұрын
മുല്ലപെരിയാർ പൊട്ടിയാൽ ഉടൻ ബക്കറ്റ് മായി ഇറങ്ങണം....എന്നാണ് അനക്ക് പറയാൻ ഉള്ളത്....കേദ്രത്തെ കുറ്റമ്പറയാൻ ഡയലോഗ് റെഡി....
@Wilsonedakkara
@Wilsonedakkara 2 ай бұрын
അനക്ക് ആരാണെന്ന് എനക്ക് മനസ്സിലായി😁
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 2 ай бұрын
😂😅😂😅😂😅😂😊😂😅
@shobhaviswanath
@shobhaviswanath 2 ай бұрын
@@Wilsonedakkara കണ്ണൂരുകാരെ അങ്ങനെ മൊത്തം കളിയാക്കല്ലേ...😂 മാൻഡ്രിക് വിജയന്റെ ഭാഷ പിണറായി എന്ന സ്ഥലത്തിലെ slang ആണ്.. കണ്ണൂർ ടൗണിൽ വന്ന് അങ്ങനെ പറഞ്ഞാൽ അവനെ അടിച്ചു കൊല്ലും 😂😂 നമ്മൾ കണ്ണൂർക്കാരുടെ ഭാഷ സൂപ്പറാ.. ഇവനൊക്കെ locals 😂
@michaelj4706
@michaelj4706 2 ай бұрын
Wayanad nte....avastha...kamditti.....?? Eee. Qttathil..... ellavarum kurachu. Adhi Kam...kudukkakal Pottiklenfdathu..undu ennu namukku kaanaan saadhikkum..??
@rosammamathew2919
@rosammamathew2919 2 ай бұрын
എന്താ ണെങ്കിലും മനുഷ്യ ന് - സ്വ സ്ത മായി ഉറങ്ങാൻ കഴിയുന്ന സാഹച ര്യം എല്ലാ വരും കൂടെ സൃഷ്ടി ക്കണം🙏🙏🙏
@sunilazhakan5553
@sunilazhakan5553 2 ай бұрын
കേന്ദ്രം ആര് ഭരിച്ചാലും തമിഴ്നാടിന് അവിടെയൊരു മേൽക്കൈ ഉണ്ടാകും മലയാളിക്ക് ദേശസ്നേഹം കുറവാണ് അണ്ണാ.
@SajeevSreenivas
@SajeevSreenivas 2 ай бұрын
അപ്പോ കാണുന്നവനേ അപ്പ എന്ന് വിളിക്കും. അതുകൊണ്ടാണ് ക്രിസ്ത്യാനികൾ വർദ്ധിക്കുന്നത്. പിതൃത്വം മറന്ന് വ്യക്തിപരമായ നേട്ടങ്ങൾ മാത്രം
@kuttikodans4338
@kuttikodans4338 2 ай бұрын
​@@SajeevSreenivasഎല്ലാത്തിലും വർഗീയത കാണുന്ന നിങ്ങളുടെ ദുഷിച്ച ചിന്താഗതി മാറേണ്ടതാണ്.
@jessicabinoy9774
@jessicabinoy9774 2 ай бұрын
​@@SajeevSreenivasChristainy ayittu entha ethinu bantham
@arungopi1092
@arungopi1092 Ай бұрын
ANNA 3.5 CODE MEMBERS .MATHRAM KERALATHIL...NAMUKKU. HALF CAMMODITY AVAR TARUNNUNDO
@arungopi1092
@arungopi1092 Ай бұрын
PINNE .NALLA TANDAYKU .PIRANNAVADE .KANNIRUKONDU.AVAR KASHIRASHTREYAM KALIKUNNU. VADICHARAYHU.TOTAL CAMMODITY AVAR.HOLD CHAYTHU.BANK .LAW
@mjsebastian2222
@mjsebastian2222 2 ай бұрын
എല്ലാ വാർത്തകളും കണ്ടതിൽ ഞാൻ പറയുന്നു മലയാളിക്ക് ഒരു സൊരുമയില്ല അതാണ് കേരളത്തിൽ കാണുന്ന പ്രശ്നം
@jessicabinoy9774
@jessicabinoy9774 2 ай бұрын
Enthekilum karyamayittu pattiyale malayalikkalkku snehamvum sahathapavumokke varoo
@ramakrishnapillai330
@ramakrishnapillai330 2 ай бұрын
വെള്ളം കൂടുതൽ ആ ഡാമിൽ സ്റ്റോക്ക് ചെയ്യാതിരിക്കുക. മറ്റൊരു സൗകര്യപ്രദമായ സ്ഥലത്ത് വെള്ളം സ്റ്റോക്ക് ചെയ്യുക.
@esnarayanan2499
@esnarayanan2499 2 ай бұрын
തല്ലിപറിച്ചു കളഞ്ഞു കൂടെ.....ജനങ്ങളുടെ ജീവൻവെച്ചുള്ള കളി വേണോ????
@helendcruz3392
@helendcruz3392 2 ай бұрын
കൽക്കി ഡാമിൽ വെള്ളം കൂടുതൽ സംഭരിച്ചു കൂടെ
@praveenp2746
@praveenp2746 2 ай бұрын
​@@helendcruz3392കൽക്കി അല്ല കക്കി ' തമിഴ് നാടിന് വേണമെങ്കിൽ അവിടെ സംഭരിക്കട്ടെ കക്കിയിൽ കേറ്റി വച്ച് ഇനി അവിടെ സ്വസ്ഥയില്ലാതാവാൻ
@amblieamnile8981
@amblieamnile8981 2 ай бұрын
തമിഴ് നാട്ടിൽ stock ചെയ്യട്ടെ ഇനി അതും possible ആകില്ല Decommission മാത്രം
@minisivadas769
@minisivadas769 2 ай бұрын
അയ്യോ ആശങ്ക വേണ്ട ജാഗ്രത മതി എന്ന് പിണു
@annaalex2962
@annaalex2962 2 ай бұрын
ഈ ജാഗ്രതക് നമ്മൾ എന്താണ് ചെയ്യണ്ടിയത് അതുംകൂടി പറഞ്ഞു താ
@adasserypauly1427
@adasserypauly1427 2 ай бұрын
​​@@annaalex2962🤣🤣🤣🤣എനിക്ക് ചിരിക്കാൻ വയ്യ 🤣🤣എപ്പോളും കേൾക്കുന്നതാണ് ഈ പറഞ്ഞതു 🤣🤣കൊറോണ കാലത്തുമുതൽ കേൾക്കുന്നത് ആണ് 🤣
@elsakurian4100
@elsakurian4100 2 ай бұрын
​@@annaalex2962പൊട്ടുന്ന ശബ്ദം കേൾക്കാൻ ജാഗ്രതയോടെ ഇരുന്ന്, കേട്ടാൽ ഉടൻ ഓടുക..
@tittuvj
@tittuvj 2 ай бұрын
👍👍👍
@LissySaju-i7j
@LissySaju-i7j 2 ай бұрын
Jagratha potty kazhinju angottupokum olichupokillepotta jagratha anduttu
@geethac.s2871
@geethac.s2871 2 ай бұрын
ഇന്നലെ നടന്ന മീറ്റിംഗിൽ റോഷിഅഗസ്റ്റിൻ പറഞ്ഞു ആശങ്ക വേണ്ടെന്ന്. ഇവരൊക്കെ മനുഷ്യർ തന്നെയോ?
@masterraindrop6246
@masterraindrop6246 2 ай бұрын
തമിഴ് നാടിന്റെ കിഴി കിട്ടി കാണും
@JosephJ-y8j
@JosephJ-y8j 2 ай бұрын
ഇവനൊക്കെ മന്ത്രിസ്ഥാനം വേണ്ടന്ന് വച്ചുകൂടെ....... ഇവനൊക്കെ കേരള കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനെക്കൂടി അവഹേളിക്കുകയാണ്.
@ii-ny4sy
@ii-ny4sy 2 ай бұрын
​@@JosephJ-y8jഅയിന് റോഷി അഗസ്റ്റിൻ 🙄🙄🙄🚩🚩
@JosephJ-y8j
@JosephJ-y8j 2 ай бұрын
@@ii-ny4sy കമ്മിയായോ?
@salyjoy-vg1qd
@salyjoy-vg1qd 2 ай бұрын
സുപ്രീം കോടതി ക് പോലും ഒന്നും മനസ്സിലായിട്ടില്ല. തമിഴ് നാടിനു വേണ്ടി എല്ലാം ചെയ്തു കൊടുത്തു... കഷ്ടം...
@amblieamnile8981
@amblieamnile8981 2 ай бұрын
മനുഷ്യർ ആണ്, എഞ്ചിനീയറിങ്ങ് അറിയില്ല ,പ്രശ്നം അഭിമുഖീകരിക്കുന്നവർക്കും യിതൊരാവശൃവും ഇല്ല
@dailypastries-gn8xr
@dailypastries-gn8xr 2 ай бұрын
Manasilavajittano? Etra pottanano sitting at the top of Supreme Court?
@samthomas770
@samthomas770 2 ай бұрын
He got very good knowledge about this dam and the technical details . Very well explained about the real truths
@masterraindrop6246
@masterraindrop6246 2 ай бұрын
കേന്ദ്രവും സുപ്രീം കോടതിയും എന്താണ് ഇത്ര അധികം ജനങ്ങളുടെ ജീവനും സ്വത്തിനും യാഥെരുവിലയും കൽപ്പിക്കാത്തത്.
@gracevarghese1737
@gracevarghese1737 2 ай бұрын
Chothikan aalillenkil enganeyirikum
@shinu7606
@shinu7606 2 ай бұрын
Curreption😮
@thambyjacob8797
@thambyjacob8797 2 ай бұрын
കേന്ദ്രത്തെ കുറ്റം പാഞ്ഞോണ്ടിരിക്കുന്നത് ഒര് കാരണം,
@ajithajayakumar5411
@ajithajayakumar5411 2 ай бұрын
തമിഴ് നാട് ഇലക്ട്രിസിറ്റി, കൃഷി ഇവയെല്ലാം ചിന്തിക്കുമ്പോൾ നമ്മുടെ ജീവനെ പറ്റി ആണ് നമ്മൾ ചിന്തിക്കുന്നത്. കൊള്ളാമല്ലോ. നമ്മുടെ ജീവന് ഒരു വിലയുമില്ലേ
@salyjoy-vg1qd
@salyjoy-vg1qd 2 ай бұрын
എന്നും തോറ്റു കൊടുക്കാൻ കേരളം നിന്നുകൊടുത്തു....
@engineeringlife8256
@engineeringlife8256 2 ай бұрын
Well explained 👍
@unnikurup1370
@unnikurup1370 2 ай бұрын
ജനങ്ങൾ ആശങ്കയിൽ ആണ് സർ 😢😢😢
@josephthomas6577
@josephthomas6577 2 ай бұрын
എന്തുകണ്ടാലും മലയാളിക്ക് ഒന്നും മനസിലാവില്ല. രാഷ്ട്രിയാകരുടെ മുടുതങ്ങികൾ മാത്രം.
@Aash10
@Aash10 2 ай бұрын
ജനങ്ങൾ അലമുറ ഇടുക അല്ലാതെ എന്ത് ചെയ്യും ....... പേടിക്കണ്ട എന്നുപറഞ്ഞാൽ മതിയോ അടുത്ത നടപടി ഉടനെ ചെയ്യണ്ടേ. കാര്യം പറയുന്നവരെ ഭീഷണിപ്പെടത്തുകയും ജയിലിൽ അടക്കുകയും ചെയ്താൽ മതിയോ ഞങ്ങൾക്ക് ജീവിക്കണ്ടേ സമാദാനത്തോടെ ഉറങ്ങണ്ടേ. ആരോടാണ് പറയേണ്ടത്. Govt, അനങ്ങാത്തത് എന്താണ്. ഉത്തരം പറഞ്ഞെ പറ്റു....
@elcil.1484
@elcil.1484 2 ай бұрын
കേരളത്തിൽ ശാസ്ത്രഞ്ജൻമാർക്ക് യാതോരു വിലയും ഇല്ല. അവർ പറയുന്നത്, രാഷ്ട്രീയക്കാർ ഗൗനിച്ചിരുന്നെങ്കിൽ, കഴിഞ്ഞ കാലങ്ങളിൽ നടന്ന പല അപകടങ്ങളും ഒഴിവാക്കാമായിരുന്നു. 😢😢😢
@mschannel7767
@mschannel7767 2 ай бұрын
നോക്കിക്കോ ഒരു ദിവസ്സം നേരം പുലരുമ്പോൾ മുല്ലപെരിയാർ പൊട്ടി 35 ലക്ഷം ആളുകൾ മരിച്ചു എന്ന വാർത്ത നമ്മൾ കേൾക്കും ഒരു പക്ഷെ അത് റിപ്പോർട്ട്‌ ചെയ്യാൻ ഒരു മാധ്യമം പോലും ചിലപ്പോൾ ഉണ്ടാവില്ല 😢😢😢😢
@gyprotech7703
@gyprotech7703 2 ай бұрын
നല്ല ഉറക്കത്തിൽ അകണേ എന്റെ കുഞ്ഞുങ്ങൾ 😢😢😢കൊച്ചു പിള്ളേർ ആണ് 😭😭😭😭
@maneeshsebastian8479
@maneeshsebastian8479 2 ай бұрын
100% correct
@Guruji-x7c
@Guruji-x7c 2 ай бұрын
ഒരു ഡാം വാടകയ്ക്ക് കൊടുത്തിട്ട് മലയാളിക്ക് അതിന്റെ പരിസരത്തു ചെല്ലാൻ പോലും സാധിക്കുന്നില്ല...കഷ്ടം... തമിഴ് നാട്ടിലായിരുന്നെങ്കിൽ വർഷങ്ങൾക്കു മുമ്പേ അതു പൊളിച്ചു കളഞ്ഞേനേ... എന്നിട്ട് നമ്മൾ ഇപ്പോൾ തമിഴന്റെ കാല് പിടിക്കണം -
@philominaSalas
@philominaSalas 2 ай бұрын
വാടക ക്ക് കൊടുത്തിട്ട് എത്ര കിട്ടുന്നുണ്ട്??? പകരം കോടിക്കണക്കിനു രൂപ ഇവരൊക്കെ ജയലളിതെടെ കയ്യിൽ നിന്ന് പരിതോഷികം വാങ്ങിട്ടുണ്ടല്ലോ?
@annaalex2962
@annaalex2962 2 ай бұрын
എല്ലാവരും റെഡി ആയിട്ടിരുന്നോ ഒഴുകി പോകാൻ, അതു മതി, വയനാട്, ഗുജറാത്ത്‌, കർണാടക, ഇതൊന്നും കണ്ടതും, കേട്ടതും പോരാ
@dailypastries-gn8xr
@dailypastries-gn8xr 2 ай бұрын
Maricharude kyum kalum kootiyill laelam viliyum nadakum. Last Otta dialogic allam avasanikum. ETHUM.NAMMAL ATHIJEEVIKUM.
@nalinimanohari2345
@nalinimanohari2345 2 ай бұрын
ഇവിടെ ഭൗമശാസ്ത്രർ "അഖിൽ മാറാർ and adv ജയശങ്കർ "…...
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y 2 ай бұрын
ഈ പറയുന്ന പരിഹാരവും കേസ്സും എല്ലാം പൊട്ടിയതിനു ശേഷം മതി. അതാകുമ്പോൾ എല്ലാത്തിനും ലളിതവും ചിലവും കുറയും.
@thomaskotturan5727
@thomaskotturan5727 2 ай бұрын
First ever seen good and wise observation , and suggestions and good historic angel. that seen in mullaperiyar issue.
@mariyavisionsv426
@mariyavisionsv426 2 ай бұрын
പിണറായി ക്കു തമിഴ് നാടിനോട് കുറച്ചു കടപ്പാട് ഉണ്ടേ... വാങ്ങിയ കോടികൾ... ഉണ്ടേ... പിന്നെ ലക്ഷങ്ങൾ ചത്താലും പിണറായി ക്കു ഒന്നും സംഭവിക്കൂല പിന്നെ എന്തിന് ഈ സ്വർണ്ണഖനിയെ കുഴിച്ചു മൂടണം? ആരൊക്കെ കുരച്ചാലും കുറച്ചു കഴിയുമ്പോ തന്നെ അടങ്ങും എന്ന് രസാവിനു അറിയാം
@Savad-q9k
@Savad-q9k 2 ай бұрын
UNO പരാധി കൊടുക്കണം
@RameshKk-v2g
@RameshKk-v2g 2 ай бұрын
മുല്ലപ്പെരിയാർ പൊട്ടിയിട്ട് പിരിവെടുക്കാമെന്നാണു വിചാരിയ്ക്കുന്നതെങ്കിൽ ഞങ്ങൾ പത്തു പൈസ തരില്ല
@sreekantanv
@sreekantanv 2 ай бұрын
പിരിവ് എടുക്കാൻ ആളുണ്ടാവണം.
@lylageorgeantony421
@lylageorgeantony421 2 ай бұрын
അയിന് ആര് ഇണ്ടാവും....
@prasadprabhakaran4167
@prasadprabhakaran4167 2 ай бұрын
പിന്നെ പിരിക്കാന്‍ ഇവിടെ ആളുണ്ടാകില്ല..., പക്ഷെ അവര്‍ക്ക് പിരിക്കാതെ തന്നെ പണം വന്നു കുമിഞ്ഞു കൂടും ! ഇനി ഈ രാഷ്ട്രീയകാര്‍ ഇപ്പോള്‍ എങ്ങാനും രാത്രി പോയി പൊട്ടിച്ചു വിടുമോ എന്നും കൂടി ഭയക്കണo !
@jayasamuel2163
@jayasamuel2163 2 ай бұрын
Purathoonnu fund varum ​@@sreekantanv
@lylageorgeantony421
@lylageorgeantony421 2 ай бұрын
@@prasadprabhakaran4167 😥
@Ullasjoy
@Ullasjoy 2 ай бұрын
പൊട്ടിയാൽ അപ്പൊ പിണറായി കേന്ദ്രത്തെ കുറ്റം പറയും
@melodymuzics738
@melodymuzics738 2 ай бұрын
Appo kendram parayum nerathe munnariyippu koduthirunnu enn ☹️
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 2 ай бұрын
ഞങ്ങള് പൊതി ചോറു കൊടുക്കുന്നവരല്ലേ ഞങ്ങള് പിരിയ്ക്കും ക്കക്കും വിദേശങ്ങളിൽ നടും -----
@tomkjoseph6326
@tomkjoseph6326 2 ай бұрын
ശിവൻകുട്ടിയെ പോലെ ഉള്ള സാങ്കേതിക വിദഗ്ദ്ധരും മുക്കിയ മന്ത്രിയും
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 2 ай бұрын
എന്തൊന്ന് വർത്തമാനമാണ് തമിഴ്നാട് വെള്ളം കൊണ്ട്പോയി കരണ്ട് ഉണ്ടാക്കുകയൊ ക്യഷി ചെയ്യുകയൊ ഒഴുക്കി കളയുകയൊ ചെയ്യട്ടെ നമ്മൾ അതിനെ കുറിച്ച് ചിന്തിക്കേണ്ട കാര്യമെന്താ ണ് , പിന്നെ 50 അടിയിൽ ചെളിയാണെങ്കിൽ അത് വെള്ളത്തിന്റെ കൂടെ ഒഴുകി പോക്കോളും അതോർത്ത് നമമൾ വിഷമിക്കേണ്ട എത്ര യും പെട്ടെന്ന് തമിഴ് നാട് വെള്ളം കൊണ്ട്പോകുന്ന പൈപ്പ് 50 അടിക്ക് താഴ്ത്തി ഇടാൻ ഉള്ള നടപടി കൾ സികരിക്കുക അങ്ങനെ ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും.
@rappaikl5516
@rappaikl5516 2 ай бұрын
കൂടുതൽ സാങ്കേതിക വിവരണങ്ങൾ പറഞ്ഞു തന്നതിന് നന്ദി. കേബിൾ anchoring നടത്തിയാൽ ഒരു ഡാമിന് പരിധിയില്ലാതെ ആയുസ് കുടുമോ? എന്തായാലും 40 ലക്ഷം ജനങ്ങളുടെ ജീവനേക്കളും വലുത് തമിഴ്നാടിൻ്റെ താൽപര്യങ്ങൾ ആണെന്ന് കരുതുന്നത് വലിയ ചതിയാണ്.
@mtc4206
@mtc4206 2 ай бұрын
ജനങ്ങൾ വളരെ ഭീതിയിൽ ആണ്, ഇതിന് ഒരു പരിഹാരം ഇല്ലേ
@shreejashivprasad552
@shreejashivprasad552 2 ай бұрын
Genuine n resourceful information....pakshe aaru kelkkan...sarvanaashathilottalle pokunnathu....
@maxie_bgmi
@maxie_bgmi 2 ай бұрын
പൊട്ടുമെന്നു പലരും ദർശനങ്ങൾ കാണുന്നു ഇപ്പോള്. 10 നല്ല മനുഷ്യർ എങ്കിലും ഒരു ദേശത്തുണ്ടെങ്കിൽ ദൈവം ആ ദേശത്തെ നശിപ്പിക്കില്ല. എല്ലാരും ദയവായി സ്വന്തം തെറ്റുകൾ, പാപങ്ങൾ, ഏറ്റു പറഞ്ഞു fasting ചെയ്തു പ്രാർത്ഥിക്കുക്ക.🙏🛐
@salyjoy-vg1qd
@salyjoy-vg1qd 2 ай бұрын
ഇനി ഒന്നും നടത്താൻ സമയം ഇല്ല sir...
@Aash10
@Aash10 2 ай бұрын
ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ അല്ലെ പിന്നയും പിന്നെയും. കഥകൾ പറഞ്ഞു, ഇരിക്കാതെ എന്തെങ്കിലും ചെയ്യാൻ നോക്കണം.
@SanthoshKrishnan-t6z
@SanthoshKrishnan-t6z 2 ай бұрын
Big.salyute.sir
@clinomania3725
@clinomania3725 2 ай бұрын
കിട്ടുന്ന കാശിനു ഇടുക്കി തമിഴ്നാടിന് കൊടുക്കുക... കേരളവും രക്ഷപെടും... ഇടുക്കിയും രക്ഷപെടും... എല്ല്ലാം ശുഭം
@gkquizworld6801
@gkquizworld6801 2 ай бұрын
ചർച്ചയുമായിട്ടു ഇരുന്നോ... നല്ല മഴയാണ് പെയ്യുന്നത്...
@adasserypauly1427
@adasserypauly1427 2 ай бұрын
ഈ റിപ്പോർട്ടർക്കു മൈക്ക് വക്കാൻ ഒരു stand ഉണ്ടായിരുന്നെകിൽ 🤔🙄എത്ര നേരമാണ് പറഞ്ഞ് തിരുന്നത് വരെ മൈക്ക് പിടിച്ചു കൈ വേദനിക്കുന്നില്ലേ??
@appu1894
@appu1894 2 ай бұрын
Marunadan❤
@SivanVs-i8l
@SivanVs-i8l Ай бұрын
മുല്ലപെരിയാർ വിഷയത്തിൽ ഒരു. മധ്യസ്ത. ഉടൻ. ഉണ്ടാവണം
@ramanarayanan7866
@ramanarayanan7866 2 ай бұрын
കുറച്ച് കഴിയുമ്പോൾ, ആശങ്ക ഒരു ശീലമാകും
@aasiyamuneer9918
@aasiyamuneer9918 2 ай бұрын
Decommission mullaperiyar. No new dam. Njn elladthum comment ittu thalarnnu. Dhruv ratti channelum ellarum comment idanam. Only he can get nations attention
@Arathisukumaran
@Arathisukumaran 2 ай бұрын
Thanku Sir❤🎉
@cyrilchempananickal6643
@cyrilchempananickal6643 2 ай бұрын
ആരും പേടിക്കേണ്ട 'പൊട്ടുന്നതുവരെ Safe ആണ്.
@Akshay-rh3nz
@Akshay-rh3nz 2 ай бұрын
ALL PLZ SIGN THE PETITION 🙏🏻😥
@thomasthomaskt9301
@thomasthomaskt9301 2 ай бұрын
🌹🌹🌹
@pushkarang9596
@pushkarang9596 2 ай бұрын
പണ്ട് അന്നത്തെ സാഹചര്യത്തിൽ ഉണ്ടാക്കിയ കരാർ പുതുക്കി നൽകിയ അച്ചുതമേനോൻ നേതൃത്വം കൊടുത്ത UDF സർക്കാരല്ലേ തെറ്റ് ചെയ്തതു L
@gpalthoroppala178
@gpalthoroppala178 2 ай бұрын
Nothing happens except, wait and see at sea
@grant178
@grant178 2 ай бұрын
തമിഴ്നാടിന് വേണ്ടി സംസാരിക്കാൻ രണ്ടു മുഖ്യമന്ത്രിമാർ ഉണ്ട്. അതിലൊരാൾ കേരളത്തിൻറെ മുഖ്യമന്ത്രിയാണ്.
@VenuGopal-gn1gg
@VenuGopal-gn1gg 2 ай бұрын
നിങ്ങളുടെ ചർച്ച കഴിയുമ്പോ 6 സ്റ്റേറ്റ്സ് പോയിരിക്കും സമയം ഇല്ല not the point caution?
@rubydilip8801
@rubydilip8801 2 ай бұрын
🙏🏼🙏🏼🙏🏼🙏🏼
@thomasgeorge5365
@thomasgeorge5365 2 ай бұрын
Great analysis!!
@SajeevSreenivas
@SajeevSreenivas 2 ай бұрын
Publsh the agreement to the public
@sivadasanm.k.9728
@sivadasanm.k.9728 2 ай бұрын
തമിഴ് ജനതയോട് 100 ന് 101 ശതമാനം കൂറും വിശ്വസ്തതയും ആത്മാർത്ഥതയും ഉള്ളവരാണ് അവിടുത്തെ എല്ലാ രാഷ്ട്രീയപ്പാർട്ടികളും അവരുടെ നേതാക്കന്മാരും ഉദ്യോഗസ്ഥന്മാരും. അത്തരത്തിലൊരു രാഷ്ട്രീയപ്പാർട്ടിയോ നേതാവോ ഉദ്യോഗസ്ഥനോ കേരളത്തിലുണ്ടോ? ഉണ്ടായിരുന്നെങ്കിൽ സർവ്വതും തമിഴർക്ക് ലോകാവസാനം വരെ തീറെഴുതിക്കൊടുക്കുമായിരുന്നോ? അവർക്കു വേണ്ടി വാദിയ്ക്കുമായിരുന്നോ?സ്വാർത്ഥതയും അത്യാർത്തിയും അന്ധമായ ജാതി, മത, വർഗ്ഗീയ ഭ്രാന്തും ബാധിച്ച മലയാളിയ്ക്കുണ്ടോ സ്വന്തം നാടിനോടോ നാട്ടുകാരോടോ ഒരു തുള്ളി സ്നേഹവും ആത്മാർത്ഥതയും? വികസനമുരടിപ്പും തൊഴിലില്ലായ്മയും സാമ്പത്തികത്തകർച്ചയും കേരളത്തിൽ കൊടിക്കുത്തി വാഴുമായിരുന്നോ? ഊണിങ്ങും കുറങ്ങും! എത്ര ശരിയാണ് ? ഇവിടെ A to Z എല്ലാവർക്കും ലക്ഷ്യം ഒന്നേയുള്ളൂ. മറ്റുള്ളവരെ പരമാവധി ദ്രോഹിയ്ക്കുക, അടിച്ചു മാറ്റുക, തട്ടിപ്പും വെട്ടിപ്പുമൊക്കെ നടത്തി പണമുണ്ടാക്കുക, പകൽമാന്യൻ ചമഞ്ഞ് പൊങ്ങച്ചം പറഞ്ഞ് നടക്കുക ! അറബിക്കടലു കേറിയാലെന്ത്, സഹ്യപർവ്വതം ഇടിഞ്ഞു വീണാലെന്ത്, 130 വർഷം കഴിഞ്ഞ് ജീർണ്ണിച്ച ഡാം പൊട്ടിത്തകർന്നാലെന്ത്? ആർക്കുമൊരു കുന്തവുമില്ല! ചാവുന്നവൻ ചാവും ജീവിയ്ക്കുന്നവൻ ജീവിയ്ക്കും ! അത്ര തന്നെ. സിന്ദാബാദ് സിന്ദാബാദ് സ്വന്തം കാര്യം സിന്ദാബാദ് ! അതാണ് മലയാളി. നമ്പർ വൺ. പ്രബുദ്ധതയുടെ പര്യായം!
@chellammajoseph1442
@chellammajoseph1442 2 ай бұрын
ജസ്റ്റിസ് കെറ്റി തോമസിന്റെ പങ്ക് ????
@arunandippatt3290
@arunandippatt3290 2 ай бұрын
ഇവിടെ എല്ലാവരും പറയും മലയാളികൾ മോശമാണ് ഒത്തൊരുമയില്ല എന്നൊക്കെ മിക്കവാറും എല്ലാവർക്കും മുന്നിൽ കാണുന്ന ദുരിതങ്ങളോട് ആശങ്കയുണ്ടാകും പ്രതികരിക്കണമെന്നുമുണ്ടാകും പക്ഷെ ചെയ്യാൻ പറ്റില്ല എന്നാൽ നമുക്കൊരു സംരക്ഷണം കിട്ടുകയാണെങ്കിൽ അതുപോലെ നേതൃത്വവും ഉണ്ടാവുകയാണെങ്കിൽ. നമ്മൾ എല്ലാവരും ഇറങ്ങിയിരിക്കും
@NaliniDevan-yz2wv
@NaliniDevan-yz2wv 2 ай бұрын
Carfull
@technologyunlimited895
@technologyunlimited895 2 ай бұрын
വസ്തു നിഷ്ഠമായ മറുപടി. എല്ലാ സാധ്യതകളും പരിശോധിച്ച് നോക്കേണ്ടത് അനിവാര്യം. ഞാൻ ചിന്തിക്കുന്നത് മറ്റൊന്നാണ്. ഈ ഡാം നിൽക്കുന്നത് സഹ്യൻ്റെ പടിഞ്ഞാറെ ചെരിവിലാണ്. മുല്ലപ്പെരിയാർ അണക്കെട്ട് ജലനിര 50 അടിയാക്കി കുറച്ച് പുതിയ പെൻ സ്റ്റോക്ക് വഴി കൊണ്ട് പോകുന്ന വെള്ളം തമിഴ്നാട് സമതലത്തിൽ എത്തുന്നതിനു മുൻപേ സഹ്യൻ്റെ കിഴക്കേ ചെരിവിൽ ഒരു ഡാം കെട്ടിയാൽ പോരെ? അത് വേണമെങ്കിൽ അവർ 160 അടിയോ 200 അടിയോ ആക്കിക്കോട്ടെ. ചെലവ് കേരളം വഹിക്കട്ടെ. തമിഴ് നാട്ടിൽ യാതൊരു വിധത്തിലും ജലം കുറയില്ല. എല്ലാവർക്കും കൃഷി. രണ്ട് മലകൾക്കിടയിൽ സദാ ഇരുട്ട് മൂടിയ ഒരു ഗ്രാമമുണ്ട് യൂറോപ്പിൽ. ഇത് പോലെ ഒരാൾ പറഞ്ഞ ഒറ്റനോട്ടത്തിൽ മണ്ടത്തരം എന്ന് തോന്നുന്ന പല ഐഡിയകളും പിന്നീട് പ്രാവർത്തികമായിട്ടുണ്ട്. അതിനും കൂടെ ഒരു പഠനം നടക്കണം എന്നാണ് എൻ്റെ ഒരിത്🤕😎
@pobpob3462
@pobpob3462 2 ай бұрын
International level dam safety scientists നെ കൊണ്ടുവന്ന് പഠനം നടത്താൻ സുപ്രീം കോടതിയിൽ നിന്ന് വിധി വാങ്ങിയെടുക്കണം
@josephrajan374
@josephrajan374 2 ай бұрын
പുലി വരുമ്പോൾ നമ്മൾ ഒന്നും ചെയ്യേണ്ട എല്ലാം പുലി ചെയ്തോളും. 😀😀😀😀😀
@ansammamathew4527
@ansammamathew4527 2 ай бұрын
Save people life
@binto.v.gbinto.v.g
@binto.v.gbinto.v.g 2 ай бұрын
മഹാരാജാവല്ല ഒപ്പിട്ടതെങ്കിൽ. കേരളം കോടതിയിൽ എന്തെ വാ തുറക്കാത്തത്.. ദിവാൻ ഒപ്പിട്ടതാണെന്നു പറഞ്ഞു കരാർ ക്യാൻസൽ ചെയ്തുകൂടെ
@ksprakashanprakash2715
@ksprakashanprakash2715 2 ай бұрын
Gud sir
@radhakrishnansouparnika9950
@radhakrishnansouparnika9950 2 ай бұрын
സാറിന്റെ സംഭാഷണം കേട്ടിരിക്കാൻ നല്ല രസമാണ് വീഡിയോ തീർന്ന് പോയതിൽ ഒരു വിഷമം
@warriorslegion4626
@warriorslegion4626 2 ай бұрын
തമിഴ് നാട്ടിൽ ഉണ്ടാക്കാട്ടെ പുതിയ ഡാമുകൾ ... ഡാം ഉണ്ടാക്കി അവിടെ സംഭരിക്കട്ടെ വെള്ളം ..
@gopikagopan6451
@gopikagopan6451 2 ай бұрын
#Water for tamilnadu safety for kerala
@anithaiqbal4894
@anithaiqbal4894 2 ай бұрын
Oru kadha parayunnapole manasilakki thannu ❤
@SunnyBeena
@SunnyBeena 2 ай бұрын
പ്രധാന ചർച്ച പിണറായിയെ കുറ്റം പറയാന്‍. പ്രത്യേകിച്ച് മറുനാടnte.thozhilum.athanallo
@vijayana43
@vijayana43 2 ай бұрын
🎉🎉🎉🎉🎉
@valsalamohan4254
@valsalamohan4254 2 ай бұрын
😢
@girijanair4633
@girijanair4633 2 ай бұрын
താങ്കളുടെ കയ്യിൽ ഉള്ള ആ പുസ്‌തകം എവിടെ വാങ്ങാൻ കിട്ടും. ദയവു ചെയ്തു ഒന്ന് പറയാമോ 🙏🙏
@rvdind
@rvdind 2 ай бұрын
Get the decomissioning date
@thomassimon6975
@thomassimon6975 2 ай бұрын
Boycott major TV channels and newspapers.
@sanjoe7265
@sanjoe7265 2 ай бұрын
Enthinu
@ponnappanpostalinvestment1129
@ponnappanpostalinvestment1129 2 ай бұрын
Technological views are more important than political views. As per tech experts it is reveled that Dis commitioning of dam is done by making a good tunnels system and cleaning of dam. Safety of the people's must consider.
@somarajanneelakantan4338
@somarajanneelakantan4338 2 ай бұрын
പറഞ്ഞു പറഞ്ഞു ഒന്നും നടക്കില്ല എന്നാൽ പിന്നെ ഡാമിന് എന്തെങ്കിലും സംഭവിക്കട്ടെ കഷ്ടം മലയാളിയുടെ ഒരു അവസ്ഥ
@salyjoy-vg1qd
@salyjoy-vg1qd 2 ай бұрын
ബോധം ഉള്ളവർ പറയും... ഇത് ലെവൽ കുറച്ചു കൊണ്ടുപൊക്കുടേ...
@dainuselorencce1571
@dainuselorencce1571 2 ай бұрын
മുല്ലപെരിയാർ പൊട്ടാതിർക്കാൻ പ്രാർത്ഥിക്കുക. കാരണം.മുല്ലപെരിയാർ പൊട്ടിയാൽ അവിടെ ശെരിക്കും ലാഫം ഉണ്ടാകുന്നത്. പിണറായിക്കും കുടുംബത്തിനും മാത്രമാണ്.
@BobanXavier-gt8fu
@BobanXavier-gt8fu 2 ай бұрын
Supreme court must do immediate Decommissioning of Mullaperiyar Dam,all fact are Infront of the every people in Kerala, India and in the Earth know that the Mullaperiyar Dam is 130 old then why supreme court not admitting the facts,it is the very clear responsibility of the supreme Court to Decommissioning the Dam and lower the water level as100 feet,then only taminadu take the alternative,as tunel,or new Dam in Tamil Nadu ok
@Aash10
@Aash10 2 ай бұрын
സമയമാം രഥത്തിൽ .... നാം.... കുറച്ചുജാഗ്രത.... വാങ്ങി ... വച്ചോളു..... ഉപകാരപ്പെടും....
@vijoyalex1228
@vijoyalex1228 2 ай бұрын
All should unite and give the poor people's .money,deposited in cooperative banks.
@shylajaviswambharan7851
@shylajaviswambharan7851 2 ай бұрын
നല്ല വിവരണം അധികാരികളെ കണ്ണ് തുറക്കൂ
@vincentvelookkaranantony5079
@vincentvelookkaranantony5079 2 ай бұрын
ഏതാണ് ആ പുസ്‌തകം? എവിടെ വാങ്ങാൻ കിട്ടും? ദയവു ചെയ്തു ഒന്ന് പറയാമോ?
@sarathkumar9958
@sarathkumar9958 2 ай бұрын
ഡാം ഒരിക്കലും മൈന്റെൺസ് പണിയാൻ സാധ്യമല്ല എന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം പിന്നെ ചിലത് അബോധ്യപ്പെടുത്താനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്
@alankargraphics1769
@alankargraphics1769 2 ай бұрын
റൂർക്ക IIT , ഐക്യരാഷ്ടസഭയുടെ ഡാംസേഫ്റ്റി ഡിപ്പാർട്മെൻറ്, ന്യൂ യോർക്ക് ടൈം ന്റെ ലേഖനത്തിന്റെ അടിസ്ഥാനമായ പഠനം എന്നിവടങ്ങിൽ നിന്നുള്ള സത്യവാങ് അല്ലെങ്കിൽ ഡാം ന്റെ സേഫ്റ്റി യെ പറ്റിയുള്ള നിലപാട് ൽ ഒരു കക്ഷിയായോ സുപ്രീം കോർട് പരിഗണിച്ചിരുന്നെങ്കിൽ ചിലപ്പോൾ കേരളത്തിന്റെ വാദം കോടതി അംഗീരികരിച്ചേനെ
@chellammajoseph1442
@chellammajoseph1442 2 ай бұрын
Justice K T Thomas നെതിരെ ആരും പ്രതികരിച്ചില്ല
@SubramanyanR-v8b
@SubramanyanR-v8b 2 ай бұрын
അതിവിദഗ്ദ Agency കളുടെ കണ്ടെത്തലുകൾ ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ കണക്കിലെടുക്കാത്തത് എന്തുകൊണ്ടായിരിക്കും....
@johnysebastian7370
@johnysebastian7370 2 ай бұрын
കേന്ദ്രത്തിൽ മുതിർന്ന Post ൽ തമിഴ്ർ ധാരാളം ഉണ്ട്
@yachuchanel623
@yachuchanel623 2 ай бұрын
രാഷ്ട്രീയകാർക്കും പ്രദേശ വാസികൾക്കും വേണ്ടുന്നത് കൊടുത്ത് കയ്യിലെടുക്കും പിന്നെ ആരാ പ്രതിഷേധിക്കാൻ
@GeorgeKK-l5z
@GeorgeKK-l5z 2 ай бұрын
മുല്ലപെരിയാർ പൊട്ടിയാൽ മറ്റു ജില്ലകളിലെ ജനങ്ങൾ വെറുതെ ഇരിക്കില്ല.
@nijasshanid6927
@nijasshanid6927 2 ай бұрын
Reability science പരിശോധിക്കണം
@albin9147
@albin9147 2 ай бұрын
sir ithellm cheyth verunna vare dam safe aayit nilkuenn enth guarantee ahn? so far ee climate changes um okke nilkunna oru situation il?
@linujoseph6848
@linujoseph6848 2 ай бұрын
999 വർഷത്തെ പാട്ടം. ഈ ഡാം ദൈവം നിർമിച്ചതോ അതൊ മനുഷ്യൻ നിർമിച്ചതോ. കോടതികൾക്ക് സ്വയം ചിന്തിച്ചു കൂടെ
@praveenp2746
@praveenp2746 2 ай бұрын
സുപ്രീം കോടതി കെട്ടിടവും പാർലമെൻ്റും ഒക്കെ എന്തിനാണ് പുതിയ കെട്ടിടം ? 999 വർഷം സുപ്രീം കോടതി ഒരു കാരണവശാലും പുതുക്കി പണിയില്ല എന്ന് തീരുമാനിച്ചിട്ട് കസാര പ്പുറത്തിരുന്ന് വിധിക്കട്ട് അല്ലേ😂
@ChandranOtp-bh6hx
@ChandranOtp-bh6hx 2 ай бұрын
പൊട്ടിയാൽ എന്ത് ചെയ്യും എന്ന് ഇപ്പോൾ പറയാൻ പറ്റില്ല, പൊട്ടട്ടെ അപ്പോൾ ആലോചിക്കാം,
@sreekanthrg8480
@sreekanthrg8480 2 ай бұрын
ഒറ്റ കാര്യം നോക്കിയാൽ മതി. 2018 ൽ ഷട്ടറുകൾ ഏതാനും സെ.മീ മാത്രം ഉയർത്തിയപ്പോൾ അത്രയും വലിയ പ്രളയം ഉണ്ടായെങ്കിൽ ഡാം തകർന്നാൽ എന്തായിരിക്കും സ്ഥിതി എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അല്ലാതെ ഉരുൾപൊട്ടലുമായല്ല ഇതിനെ താരതമ്യപ്പെടുത്തേണ്ടത്. ചൈനയിലെ ബാങ്കിയാവോ ഡാം തകർന്നപ്പോൾ താഴെയുള്ള എല്ലാ ഡാമുകളും തകർന്നു. അതുതന്നെയായിരിക്കും ഇവിടെയും സംഭവിക്കുക. സിമന്റ് വച്ച് റിപ്പയർ ചെയ്യുന്നത് ഒന്നുകൂടി ഡാമിനെ അപകടാവസ്ഥയിലാക്കും. കാരണം, ഒന്നാമത് സുർക്കിയും സിമന്റും തമ്മിൽ ചേരില്ല. രണ്ടാമത് ഡാമിന്റെ വ്യത്യസ്ഥ ഭാഗങ്ങൾ തമ്മിൽ ബലവ്യത്യാസം വരുമെന്നതിനാൽ ഡാം പൊട്ടാൻ ഒന്നുകൂടി സാദ്ധ്യത കൂടും. കൂടാതെ ബേബീ ഡാമും ദുർബലാവസ്ഥയിലാണ്. അതുകൊണ്ടാണ് തമിഴ്നാട് ബലപ്പെടുത്തണമെന്ന് പറഞ്ഞത് പരിഭ്രാന്തരായി നടക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഡാം അപകടാവസ്ഥയിൽ തന്നെയാണ്. അത് രണ്ടു ഗവണ്മെന്റുകൾക്കും നന്നായറിയാം. പുതിയ ഡാം അപ്രായോഗികമാണ്. തമിഴ്നാട് വിട്ടുവീഴ്ചകൾക്കു തയ്യാറായില്ലെങ്കിൽ, സുപ്രീം കോടതി അനുകൂല വിധി പുറപ്പെടുവിച്ചില്ലെങ്കിൽ, സാമാന്യ യുക്തിവച്ച് നോക്കിയാൽ ഇപ്പോഴത്തെ കാലാവസ്ഥാ സാഹചര്യത്തിൽ ഇനി അധികം വർഷം ഈ ഡാം നില്ക്കില്ല..
@amrithaBalakrihnan
@amrithaBalakrihnan 2 ай бұрын
Ithu pole Sathyam parayan nattellulla malayalikal venam rakshappetanamenkil!!!😢😢😢😢😢
@georgethomas6983
@georgethomas6983 2 ай бұрын
പണത്തിനു മീതെ ഒന്നും പറക്കില്ല. തമിഴ്നാട് കോടികൾ വിധികർത്താക്കൾക്കും പാർട്ടി നേതാക്കൾക്കും എല്ലാ വർഷവും നൽകി വരുന്നു.
@rkad3422
@rkad3422 2 ай бұрын
Two, instead of issuing a comprehensive list of what would be allowed or not, the report recommended a ban on the most destructive activities. These comprise all mining, including quarrying and sand mining; all polluting industries, including thermal power plants; building projects above 20,000 sq m and new township projects. This was not enough, but the aim was to stop what was most destructive and to ensure that this could be done even with the weak and compromised regulatory systems we have today. This notification is in operation and environmental clearances cannot be granted to any of the banned activities across the protected Western Ghats-but with one crucial change, which concerns the state of Kerala. The Kerala government objected to the notification and asked for changes in the protected areas, arguing that its own committee had found differences on the ground. It argued that villages in the natural landscape (as defined by Kasturirangan committee) could not be classified as protected. Instead, it redrew within the village boundary an area that would be protected and also an area that would not. In this way, a village which was notified under Kasturirangan natural landscape could have an area under ESA and also be allowed to undertake, say, mining or quarrying within its boundaries. In 2018, the Union government issued an amendment to its 2013 direction, taking out 3,115 sq km from the Western Ghats’ protected regime, as demanded by Kerala. There are two key issues here that I would like to discuss further with you. One, did the Kerala amendment contribute to the tragedy in Wayanad? And two, in this age of climate change, what development and conservation model will ensure popular support? ( A portion from Down to the Earth)
@jayarajr2423
@jayarajr2423 2 ай бұрын
വലിയ ഒരു ജനകീയ പ്രക്ഷോഭം ഉണ്ടാക്കിയാൽ പരിഹാരം ഉണ്ടായേക്കാം. കർഷക സമരം പോലെ . CPM മുഖ്യധാരയിൽ നിന്നാൽ അതു നടക്കും
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,8 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 29 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,7 МЛН
Mom had to stand up for the whole family!❤️😍😁
00:39
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,8 МЛН