ആദ്യം മോദിയെ കണ്ട ഞെട്ടൽ മാറിയില്ല ... രാജീവ് ചന്ദ്രശേഖർ മനസ്സ് തുറക്കുന്നു - PART-2 kzbin.info/www/bejne/mKuwd4qvirGfkLc
@PalakkadDEOC10 ай бұрын
38:19
@Ganesh3368310 ай бұрын
Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂
@VenugopalKaunkal10 ай бұрын
>(k(
@sukumarimenon766310 ай бұрын
Ooh@@Ganesh33683
@renshiajith102310 ай бұрын
True
@syamsankar434010 ай бұрын
കണ്ടാൽ ഏതോ ഒരു ഡോണിനെ കാണുന്നപോലെ തോന്നി.. സംസാരകേട്ടപ്പോൾ ഒരു പച്ചയായ മനുഷ്യൻ... എന്തായാലും ഇതു പോലത്തെ ഒരു മുതലിനെ കണ്ടെത്തിയ സങ്കിക്കുട്ടൻ മാർക്ക് ഒരു സല്യൂട്ട്..
@Jayakrishnan-p1o10 ай бұрын
True
@psivakumar148510 ай бұрын
True..
@anianu-nm9ql10 ай бұрын
വിവരവും വിദ്യാഭ്യാസവും ആവശ്യമാണ് രാഷ്ട്ര നിർമ്മതിക്ക്.
@legeshkumarmk751510 ай бұрын
😂😂❤
@trueindian357310 ай бұрын
Vivaravum vidyabyasavum samskaravum Ulla aalukal motham pogunnath bjp yilot alle
@jijeshgs512710 ай бұрын
രാജീവ് ചന്ദ്രശേഖർ നല്ലൊരു വിന്നറാണ് ഇദ്ദേഹത്തെ തിരുവനന്തപുരത്തിനാവശ്യമാണ് 👍🏼👍🏼👍🏼🌟🌟🌟
@ambikakumari867710 ай бұрын
പിൻ വാതിൽ നിയമനം ലഭികാതെ അലയുന്ന ചെറുപ്പക്കരേ നിങ്ങൾ ഇദ്ദേഹത്തെ ജയിപ്പിക്കു. നിങ്ങള്ക്ക് ഭാവി ഉണ്ടാകട്ടെ.
@MultiShreejan10 ай бұрын
Correct
@ngpanicker100310 ай бұрын
ഈ ഇന്റർവ്യൂ കാണുന്ന ആരും തരൂരിന് വോട്ട് ചെയ്യുക ഇല്ല, കാരണം നമുക്ക് വേണ്ടത് നല്ല ഒരു ടെക്നോളജി അറിയാവുന്ന ആളിനെ ആണ്, വെറും രാഷ്ട്രീയ ക്കാരനെ അല്ല, ഇദ്ദേഹം ഒരു കേന്ദ്ര മന്ത്രി ആയാൽ tvm ന് മാത്രം അല്ല കേരളത്തിന് മുഴുവൻ പ്രയോജനം ചെയ്യും.
@vidumontv914710 ай бұрын
ഇദ്ദേഹം ജയിച്ചാൽ ഗുണം തിരുവനതപുരത്തുകാർക്ക്. അടിപൊളി മനുഷ്യൻ
രാജീവ് ചന്ദ്രശേഖരനെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം. Thank you Mr. Sajan
@AnnammaJoy-l2e10 ай бұрын
ഷാജൻ സർ ഈ മനുഷ്യനെ പരിജയപ്പെടുത്തിയതിൻ നന്ദി ,
@aravindanpattarya177810 ай бұрын
ഇതേപോലെയുള്ള ഇൻറർവ്യൂ കൾ വളരെ വളരെ പ്രസക്തമാണ്
@sajinas862210 ай бұрын
Correct
@SebastiniColhi10 ай бұрын
The first interview of Minister Chandrasheghar. Congrats Marunadan
@mpvamanan888610 ай бұрын
മറുനാടന് അഭിനദനങ്ങൾ
@OmShanthi-km10 ай бұрын
പരി'ച'യപ്പെടുത്തി എന്നു പറയൂ
@madhusoodhananpalazhi305210 ай бұрын
കേരളക്കരയിലെ മറ്റോരു Top വിശ്വ പൌരൻ അറിയാൻ താമസിച്ചു പോയി.പ്രിയ സാജന് ഒരു ബിഗ് സലൂട്ട്.
@PradeepKumar-vd5lw10 ай бұрын
മറുനാടൻ സാജന് അഭിനന്ദനങ്ങൾ കഴിഞ്ഞ പത്ത് മുപ്പത് വർഷമായി ഞാൻ വോട്ടു ചെയ്യുന്നു. എനിക്ക് വളരെ ലജ്ജ തോന്നുന്നു. നേരാംവണ്ണം മലയാളവും ഇംഗ്ലീഷും ബോധവും ബുദ്ധിയും ഒന്നുമില്ലാത്ത മര വാഴകൾക്ക് ആണല്ലോ ഞാൻ ഇത്രയും കാലം വോട്ട് ചെയ്ത് നോർത്ത്. രാജീവ് ചന്ദ്രശേഖർ പോലുള്ള ആർജ്ജവമുള്ള വ്യക്തിത്വമുള്ള വിദ്യാഭ്യാസമുള്ള വ്യക്തികൾ നമ്മുടെ കേരളത്തിൽ നേതൃത്വസ്ഥാനത്ത് എത്തട്ടെ. ബന്ധുക്കളെ തിരുകി കയറ്റാനും മക്കൾക്കും മരുമക്കൾക്കും രാജ്യം തീറെഴുതി കൊടുക്കുന്ന അഴിമതി വീരന്മാരെ നമുക്ക് തിരിച്ചറിഞ്ഞ് തുരത്താം.
@manjuambrose140810 ай бұрын
ഞാൻ അങ്ങിനെ അല്ല വോട്ട് ചെയ്തിരുന്നത് but അവരാരും ജയിച്ചിട്ടില്ല 😂😂😂😂
@AnilKumar-zq4ee10 ай бұрын
Rajiv Chadhra Sekhar Enna Nalla vekthithwathe thiruvanandhapurathukaarku mansilaakaan ithu kandavarku sadhikum athu pora adhehathinte kazhivum vekthiwabum sadharanakaarileku vegam ethanam.Keralavum kendhravumoke vegam a vazhikethanam.Adheham jayichu vannal thiruvanandhapurathinum total keralathinum ere gunam chaiyum urappa.
@vision999710 ай бұрын
Every educational stalwart is an asset to Kerala in particular and to India in general. Let India lead by nationalists.
@babysarma10 ай бұрын
പക്ഷെ ഇവിടെ മതം മാത്രം ആണ് പരിപാടി നടത്തുന്നത്. ക്രിസ്ത്യന്‍ സമൂഹം പള്ളീലച്ചന്മാർ പറയുന്നത് പോലെ വോട്ട് മറിച്ച് നൽകും. മുല്ല മുക്രിമുസല്യാർ പറയുന്നത് പോലെ വോട്ട് മറിച്ച് നൽകും മുസ്ലീം വിഭാഗം. ഇവിടെ ഒരു കെട്ടുറപ്പ് ഇല്ലാത്ത ഹിന്ദു വോട്ട് പലതായി വിഭജിച്ച് പോകും.
രാജീവ് ജി ഇത്രയും സിമ്പിൾ ആയിരുന്നോ. സംസാരവും അനുഭവങ്ങളും കൗതുകം ജനിപ്പിക്കുന്നത്. തിരുവനന്തപുരത്തേ വിദ്യാസമ്പന്നർ ആയ ചെറുപ്പക്കാർ വോട്ട് നൽകി ഉപയോഗിക്കുക.
@gopikaranigr611110 ай бұрын
Rajeev Chandr Sekhar e patti vivaranan ന തന്നതിന Mr Shajan നന്ന
@dosais10 ай бұрын
However good Rajiv is, he had the opportunity, clout and money to launch his political career, Sasi is different breed
@baijusivaram883210 ай бұрын
@@dosais u mean foreign breed😂
@sreekantansree699710 ай бұрын
തീർച്ചയായും തിരുവനന്തപുരത്തിന്റെ അഭിമാനമായി മാറേണ്ടതാണ് രാജീവ് ചന്ദ്രശേഖർ അദ്ദേഹം വിജയിക്കണം👍
@Ganesh3368310 ай бұрын
Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂
@cdkumar410710 ай бұрын
കുറേകാലങ്ങൾക്ക് ശേഷം നല്ല ഒരു മുഖമുഖം ചർച്ച കണ്ടു ആസ്വദിച്ചു. Supper👌👌👌
@lathikagopidasmenon948810 ай бұрын
മറുനാടൻ സാജന് അഭിനന്ദനം. നന്ദി ഇങ്ങനെ ഒരു ഇന്റർവ്യൂ സെറ്റ് ചെയ്തത്തിന്.
@thomasjohn3210 ай бұрын
രാജീവ് ചന്ദ്രശേഖർ... ഇന്ത്യയിൽ മൊബൈൽ വിപ്ലവം തീർത്ത ആദ്യ മൊബൈൽ ഫോൺ technology ആയ BPL മൊബൈലിൻ്റെ സ്ഥാപകൻ.. ഇൻ്റലിൽ ജോലി ചെയ്തിരുന്ന കാലത്ത് ആദ്യത്തെ ഇൻ്റൽ പെൻ്റിയം ചിപ്പ് ഡിസൈൻ ടീമിൻ്റെ ടീം ലീഡ്..... ഒരു മിടുക്കനായ മനുഷ്യൻ❤️ ഇന്ത്യയുടെ ഐടി മന്ത്രി.. അദ്ദേഹം വിജയിച്ചാൽ തിരുവനന്തപുരം ഐടി ഹബ്ബായി മാറും, കേരളത്തിലെ യുവാക്കൾക്ക് പ്രത്യേകിച്ച് തിരുവനന്തപുരത്തിന് പ്രയോജനപ്പെടും..
@anilkumarmt153310 ай бұрын
ചന്ദ്രശേഖർജി ആള് പുലിയാണല്ലേ...❤ സിംപിൾ ആയി സംസാരിക്കുന്ന വലിയ ബിസിനസ് മാൻ! നല്ല ഒരു മന്ത്രി...!❤❤ മോദി ജിയുടെ സെലക്ഷൻ സൂപ്പർ!
@Ksvisionindia10 ай бұрын
ഇത്രയും വിശദമായി രാജീവ് ചന്ദ്രശേഖരിനെ മലയാളികൾക്ക് പരിചയ പ്പെടുത്തിയ സാജന് അഭിനന്ദനങ്ങൾ. വീണ്ടും തുടർന്നുള്ള അഭിമുഖം പ്രതീക്ഷിക്കുന്നു.
@akhildas346510 ай бұрын
വിദ്യാഭ്യാസം ഉള്ള ഒരു ജനത അർഹിക്കുന്ന നേതാവ് തന്നെ ആണ് ഇദ്ദേഹം❤ തിർവനന്തപുരത്തുകാർ അത് തിരിച്ചറിയട്ടെ
@muralik269610 ай бұрын
Athu malayalikalkku pattilla... So iyaalu tholkkum
@akhildas346510 ай бұрын
@@muralik2696 അത് സെരിയ ഇക്ക 😂
@akhildas346510 ай бұрын
@@muralik2696 ശെരിയ ഇക്ക😂
@muralik269610 ай бұрын
@@akhildas3465 enthu ikka... Sambhavikkan irikkunna kaaryam paranju enne ullooo
@akiaki183710 ай бұрын
മലയാളികൾക്ക് ആരാണ് തലക്ക് വെളിവുണ്ടെന്ന് പറഞ്ഞേ 😏
@spam864510 ай бұрын
തികച്ചും യാദൃശ്ചികമായി ശ്രീ. രാജീവിനെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ശ്രീ. ഷാജൻ ഇരുവരും തമ്മിൽ നടന്ന സംഭാഷണം വളരെ മനോഹരമായി .❤
@anilavijayamohanakurup602310 ай бұрын
വിദ്യാഭ്യാസവും വിവരവുമുള്ള നല്ലൊരു മനുഷ്യൻ
@lajisathyavan10 ай бұрын
വിവേകവും കൂടി ചേർക്കണം
@MultiShreejan10 ай бұрын
Very good Man, He was MD for BPL mobile
@neststudio739510 ай бұрын
തിരുവനന്തപുരം ജനങ്ങൾ ഉറപ്പായും ഇദ്ദേഹത്തെ ജയിപ്പിക്കണം...വാല്യു ഉള്ള മനുഷ്യത്വം ഉള്ള pure സോൾ അണ് ഈ മനുഷ്യൻ...വിവരവും വിജ്ഞാനവും ഇദ്ദേഹത്തിലൂടെ പുതു തലമുറയ്ക്ക് കിട്ടും....❤ വന്ദേ മാതരം... ജയ് മോദിജി ...സപ്പോർട്ട് രാജീവ് സർ 💫
@Titanic11610 ай бұрын
രാജീവ് ❤️❤️❤️ തീർച്ചയായും വിജയിക്കും.... ഇദ്ദേഹത്തെ നമ്മുടെ നാട്ടിലെ കമ്മി കൊങ്ങി രാഷ്ട്രീയക്കാരുമായി താരതമ്യം ചെയ്യാൻ പറ്റില്ല.... ഇത് വേറെ ലെവലാണ്
@ANILKUMAR-rj8vj10 ай бұрын
അതെ..... അദ്ദേഹത്തെ എല്ലാവരു൦ വോട്ട് നൽകി വിജയിപ്പിക്കണ൦.... 🎉🎉🎉🎉🎉❤❤❤❤❤🙏🙏🙏🙏🙏
ഷാജൻ സർ മറ്റെ തോ ഗ്രഹത്തിൽ നിന്ന് വന്നയാളാണന്നാണ് മറ്റു പാർട്ടിക്കാർ പറഞ്ഞത് ആള് മലയാളിയാണന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം
@prabhakarank813410 ай бұрын
കേരളത്തിന് പുറത്ത് ജനിച്ച മലയാളി, പക്ഷേ അദ്ദേഹത്തിന്റെ മലയാളം കേൾക്കാൻ എന്ത് രസം, എന്തൊരു ലാളിത്യം, ശ്രീ രാജീവ് ചന്ദ്രശേഖർ സാറിനെ പരിചയപ്പെടുത്തിയ ഷാജൻജി വളരെ നന്ദി...
@gangadharannair957610 ай бұрын
ഇദ്ദേഹം എത്ര ഭാര്യമാരെ കൊന്നു എന്ന് പരാതിയുണ്ടോ.
@ramanathantk19110 ай бұрын
കേരളത്തിലെ ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിൽ മാറി താമസിച്ചാൽ തദ്ദേശ ഭാഷ മറക്കുന്ന മലയാളി ഇദ്ദേഹത്തിൻ്റെ മലയാളം കേൾക്കുക ഇതാണ് മധുരം മലയാളം.യു കെയിലോ യു എ ഇ യിലോ മലയാളി സമ്മേളനം നടത്തി വേദിയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന മ (കൊ) ല യാ ളി ക ൾ
@madhusumeru660910 ай бұрын
🙏
@Saja-z4c10 ай бұрын
എന്റെ മകൻ മുംബയിൽ ആണ് ജനിച്ചു വളർന്നത് അവന്റെ സ്വഭാവം വിനയം ഒക്കെ കാണുമ്പോൾ നാട്ടുകാർക്കും കുടുംബക്കാർക്കും വലിയ മതിപ്പാണ് പറഞ്ഞു വരുന്നത് കേരളത്തിന് വെളിയിൽ ജനിച്ചുവളർന്നവർ ആത്മാർത്ഥ മായും സത്യസന്ധരും വളരെ പക്ക്വത ഉള്ളവരും ആയിരിക്കും ഞാൻ ആരെയും ഇകഴ്ത്താൻ പറഞ്ഞത് അല്ലപല കൾചർ മിക്സ് ആയി വളർന്നാൽ സംസ്ക്കാരം നന്നായിരിക്കും eg മറാത്തി ഗുജറാത്തി പഞ്ചാബി അങ്ങനെ മിക്സ് സ്കൂളിൽ പഠിക്കുകയാണെങ്കിൽ എല്ലാം നമുക്ക് പഠിക്കാൻ പറ്റും
ഇത്രയും പോസിറ്റീവായ കമന്റുകൾ കാണുന്നത് ഇതാദ്യം.. നല്ല വിവരവും വിദ്യാഭ്യാസവും എളിമയും പക്വതയും എല്ലാം ഉള്ള പോസിറ്റീവായ മനുഷ്യൻ.. വിജയാശംസകൾ..
@rajisankar29810 ай бұрын
സത്യം
@vighneshsiyer658710 ай бұрын
പക്ഷേ മലയാളി തോല്പിയ്ക്കും🤨
@Ganesh3368310 ай бұрын
Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂
@sreejithpp582410 ай бұрын
ഇദ്ദേഹം ഇത്രേം വലിയ ഒരാളായിരുന്നു എന്നറിഞ്ഞില്ല 😮😮😮😮😮ഡീറ്റെയിൽ ആയി പരിചയപ്പെടുത്തിയ ഷാജൻ സാറിനു നന്ദി 🙏🏽🙏🏽🙏🏽🙏🏽
@sreeragsreerag693310 ай бұрын
പാർട്ടി നോക്കരുത് ഇതുപോലുള്ള നല്ല മനുഷ്യൻ മാർക്ക് വോട്ടുകൊടുക്കണം
നല്ലൊരു മനുഷ്യൻ. തിരുവനന്തപുരത്ത് ജയിക്കണം ജയിച്ചാൽ . ഉറപ്പായും കേന്ദ്രമന്ത്രിയാവും. തിരുവനന്തപുരത്തിന്റെ മുഖച്ഛായ തീർച്ചയായും മാറ്റും വിശ്വസിക്കാം
@Ganesh3368310 ай бұрын
Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂
@amruthascookbook10 ай бұрын
ഈ മനുഷ്യൻ്റെ സ്വന്തം ചാനലിൽ ഇദ്ദേഹത്തെ പറ്റി ഒരു വാക്ക് പോലും പറയുന്നത് ഞാൻ കേട്ടിട്ടില്ല.. ഇത്ര കഴിവുകൾ ഉള്ള ഒരാളെ ഞങ്ങൾക്ക് പരിചയപെടുത്തി തന്ന മറുനാടൻ സാജന് അഭിനന്ദനങ്ങൾ❤ ഇതു പോലുള്ള ആളുകൾ അല്ലേ നമുക്ക് വേണ്ടത്...? ചിന്തിച്ചു വോട്ട് ചെയ്യു നല്ലവരായ തിരുവനന്തപുരം നിവാസികളെ 🙌
@rsn6125210 ай бұрын
Very true
@lajisathyavan10 ай бұрын
സത്യം 100%
@mikkus866310 ай бұрын
അതെ സത്യം മറുനാടനിൽ കൂടെ ആണ് ഞാൻ അറിഞ്ഞത് ഏഷ്യാനെറ്റിന്റെ ഓണർ ആണെന്ന്
@sreekalamurali9710 ай бұрын
True100%
@Ganesh3368310 ай бұрын
Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂
@soulsoul111010 ай бұрын
രാജജീവ് ജി യെ പോലുള്ള ആളുകളെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്ന് മോദി ക്കും ഇരിക്കട്ടെ ഒരു കുതിരപവൻ..❤
ജനിച്ചതും വളര്‍ന്നതും കേരളത്തിന് വെളിയില്‍ ആണെങ്കിലും എത്ര respect ആയിട്ടാണ് അദ്ദേഹം സംസാരിക്കുന്നത് തനി മലയാളത്തിൽ അദേഹത്തിന്റെ അച്ഛനമ്മമാരുടെ നല്ല വളർത്തല്‍ കൊണ്ടാണ് ഇങ്ങനെ ആയ ഒരു കേന്ദ്ര മന്ത്രി ആണെന്ന് പോലും തോന്നത്തില്ല ഇദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
@sathyantk899610 ай бұрын
മറ്റു സ്റ്റേറ്റുകളിൽ വിശ്വസികൾബഹുമാനിക്കാൻ പഠിപ്പിക്കുന്നു മടിയില്ല ഇവിടെ കമ്യൂണിസം ധിക്കരിക്കാൻ അക്രമിക്കാൻ പഠിപ്പിച്ചാണ് ഹീറോയാക്കുന്നത്
@gopinathanm737010 ай бұрын
Exactly
@Rajeshfav10 ай бұрын
തിരുവനന്തപുരത്ത്കാര് വിവേകത്തോടെ ചിന്തിക്കുമെന്ന് പ്രതീക്ഷിക്കാം .. രാജീവ് ജയിച്ചാൽ തീർച്ചയായും നേട്ടങ്ങൾ ഉണ്ടാവും
@malllufan10 ай бұрын
ഇവിടെ വളർന്നവർക്കാണ് അഹങ്കാരവും കള്ളത്തരവും..
@abhijithsundareshan432210 ай бұрын
Adhehathinte malayalam thani malayalam aaittu thonniyo Adhehathinu pala vakkukalum kittunilla but he tries his best
@KumaraPillaSir10 ай бұрын
നിങ്ങൾ മുജ്ജന്മ സുഹൃത്തുക്കൾ ആണെന്നു തോന്നുന്നു!! അല്ലെങ്കിൽ പരിചയപ്പെട്ട ഉടനെ തന്നെ ഇത്ര മനോഹരമായി സംസാരിക്കാൻ എങ്ങനെ സാധിക്കും!!
@elcil.148410 ай бұрын
😊😊😊😊
@rajarammohanroyrrr185810 ай бұрын
PR
@shahulhameed658910 ай бұрын
13:46 13:46 13:46 13:47
@rajillustrator10 ай бұрын
കുമാര പിള്ള സാറിന് മുൻജന്മത്തിൽ വിശ്വാസമോ? സഖാവ് കോട്ടപ്പള്ളി കേൾക്കണ്ട! (കേട്ടാലും കുഴപ്പമില്ലി അവർ രണ്ടും തൃച്ചംബരം അമ്പലത്തിൽ തലയിൽ മുണ്ടിട്ട് പോകുന്നവരാ )😅
@sreekumarpanicker31810 ай бұрын
athanu Mr. Shajan nte kazhivu...
@anur74810 ай бұрын
എന്തൊരു മനുഷ്യൻ എന്ത് രസം ആണ് കേട്ടിരിക്കാൻ Super❤❤❤❤😊😊😊😊😊😊
@bennyfrancis206910 ай бұрын
🙏കൊള്ളാം..... ഇതുപോലുള്ള ആളുകളെ ആണ് രാജ്യത്തിന് ആവശ്യം....... എല്ലാവിധ വിജയാശംസകൾ 🌹🌹🌹🌹
@shresh00110 ай бұрын
Yes
@243276810 ай бұрын
100%
@manimanglam751210 ай бұрын
Correct
@GirijaMavullakandy10 ай бұрын
രാജീവ് ചന്ദ്രശേഖർ എന്ന ഈ മഹാനെ ഇങ്ങനെയൊരു വീഡിയോ വിൽക്കൂടി സാധാരണക്കാർക്ക് പരിചയപ്പെടുത്തിയ മറുനാടൻ ഷാജന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ സംസാരത്തിലെ എളിമയും ജാഡയില്ലാത്ത രീതികളും വളരെ ഇഷ്ടമായി.
@sindhu774510 ай бұрын
നമ്മുടെ രാജ്യം മാത്രമല്ല നമ്മുടെ നാടും അതിനോടൊപ്പം വികസിക്കണം. അതിനു ഇതുപോലെയുള്ള നേതാക്കന്മാർ വിജയിക്കണം. രാജീവ്ചന്ദ്രശേകർ ❤❤❤❤
@Smc-o6d10 ай бұрын
സാജൻസർ നമസ്കാരം 🙏ഇതുപോലെ പ്രമുഖരായ ആളുകളേ സാധാരണക്കാരായ എന്നെപോലുള്ളവർക്ക് മനസ്സിലാക്കുവാൻ കഴിയുന്നതിൽ സന്തോഷം. എല്ലാനൻമ്മകളും നേരുന്നു. അദ്ദേഹത്തിനു വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
@sasheendranp459910 ай бұрын
👍👍👍🙏❤❤❤🙏🙏🙏
@Savyasachi61910 ай бұрын
❤
@SureshKumar-cw2br10 ай бұрын
🙏❤
@valsalavijayan690010 ай бұрын
🙏🏻🙏🏻🙏🏻🌹❤👌👍
@MultiShreejan10 ай бұрын
❤
@kochattan200010 ай бұрын
ശ്രീ. ഷാജൻ താങ്കളോട് വളരെ നന്ദിയുണ്ട് ഇതുപോലെ ഒരു പ്രതിഭയെ പരിചയപ്പെടുത്തിയതിന്. രാജീവ് ചന്ദ്രശേഖർ മലയും തരൂർ എലിയുമാ ണ്.
@bencybabu711810 ай бұрын
Sanghi inganae mezhukathae....omkv
@joshychathoth434010 ай бұрын
കൊള്ളാം വളരെ നല്ല സ്ഥാനാർഥി ❤❤❤വിജയം ഉറപ്പ്
@satheeshchenthoni992810 ай бұрын
രാജീവ് ചന്ദ്രശേഖർ sir ഉറപ്പായും തിരുവനന്തപുരത്ത് ജയിക്കും
@sindhuthekkinkoottathil624710 ай бұрын
നല്ലതു കാണാനും തിരിച്ചറിയാനും ഉള്ള വിവേകം ഇനിയെങ്കിലും മലയാളികൾ കാണിച്ചാൽ വരുന്ന തലമുറക്ക് സമാധാനമായി ഈ കേരളത്തിൽ ജീവിക്കാം... തിരുവനന്തപുരത്തിനു കിട്ടിയ മഹാഭാഗ്യമാണ് രാജീവ് സർ...ഇത്തവണ വോട്ട് രാജീവ് സാറിന്...🎉🎉🎉 ഇദ്ദേഹത്തെ പരിചയപെടുത്തിയ ഷാജൻ സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏
@RaphaelBenjamin-k2j10 ай бұрын
The sad fact is that antham kammi & kongi love kanchan cheguvera& kandi family more than their kids . Prabudha vanagal
@learnielife555310 ай бұрын
ആദ്യമായിട്ടാണ് രാജീവ് സർ ന്റെ ഇന്റർവ്യൂ കാണുന്നത്...എന്തോ ഒരു അകൽച്ച മൂപ്പരോട് ഉണ്ടാർന്നു ... അത് മാറിക്കിട്ടി... Lovely person ❤️❤️❤️
@hredyakj319110 ай бұрын
Manorama had conducted an interview last year. It was equally good
@kbroy393310 ай бұрын
വിദ്യാഭ്യാസവും വിവേകമുള്ളവരും നയിക്കട്ടെ കേരളവും.. ഭാരതവും.. രാജീവ് ചന്ദ്രശേഖർ താങ്കൾക്ക് വിജയാശംസകൾ 🌺.
@b.sudarsanan536110 ай бұрын
ഒരുപാടു നന്ദി ശ്രീ ഷാജൻ സ്കറിയാ. വളരെ നല്ല ഒരു പരിചയപ്പെടുത്തൽ. വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ശ്രീ രാജീവ് ചന്ദ്ര ശേഖർ എന്ന വ്യക്തിയോട്. അദ്ദേഹം ജയിച്ചാൽ നല്ലൊരു എം പി ആയിരിക്കും, തീർച്ച.
@ranjinirv608310 ай бұрын
Rajeev chandrasekar🙏🏻❤️👍🏻
@ramachandranc491010 ай бұрын
❤
@shyamkumar420910 ай бұрын
ഷാജൻ താങ്കൾക്ക് ഈ രാജ്യത്തോട് ചെയ്യാൻ പറ്റുന്ന valiya❤️ഒരു കാര്യം.കേരളത്തിലെ എല്ലാ ലോകസഭ മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാർഥികളെയും ഇതേ പോലെ പരിചയപെടുത്തുക 🙏🙏
@Intothenaturewithme10 ай бұрын
വിദ്യാഭ്യാസം ഇല്ലാത്ത ഒരു വാക്ക് ഇംഗ്ലീഷ് ഹിന്ദി എന്തിന് മലയാളത്തിൽ പോലും ഒരു അപേക്ഷ നേരാം വണ്ണം എഴുതാൻ അറിയാത്ത കേരളത്തിലെ ഇന്നുള്ള kammi kongi വിഡ്ഢി സ്ഥാനാർഥികളെ കാൾ പതിനായിരം മടങ്ങ് നല്ലതാണ് ചന്ദ്രശേഖർ sir ❤️❤️❤️❤️🔥🔥🔥🔥, ഇദ്ദേഹം ഒക്കേ ഒരു വാക്ക് പറഞ്ഞാൽ വാക്കാണ് Eductaed,Brilliant and Awesome personality to lead 🔥💪🏻💪🏻💪🏻💪🏻💪🏻🇮🇳 മാറി ചിന്തിക്കാൻ സമയം ആയി മലയാളികളെ ഈ ദുരവസ്ഥയിൽ നിന്ന് കര കയറാൻ ഇദ്ദേഹത്തെ പോലെ ഉള്ളവർ തന്നെ ആണ് വേണ്ടത് നമുക്ക് 🙏🏻
@soumya232110 ай бұрын
He is the best IT union minister. Modi’s government members are talented, educated and incorruptible people
@chandrasekharan303710 ай бұрын
World class qualified candidates 1 Sasi Tharoor 2 Rajeev Chandrasekharan 3 Abdul Salam 4 niveditha subramaniam 5 anil antony
@soumya232110 ай бұрын
@@chandrasekharan3037 yes Sasi Tharoor is world class level leader. But Congress will not utilize his knowledge or expertise. It’s better for Rajiv to win election this time!
@sathyanpoonjarsathyanpoonj249010 ай бұрын
മലയാളി ഒത്തിരി മാറി ചിന്തിക്കാനുണ്ടെന്നു ഈ ഇൻറർവ്യൂ കണ്ടപ്പോൾ തോന്നി.
@mrbrownman6910 ай бұрын
You said it. 😊
@abhisheknambisan181210 ай бұрын
I met him in Calicut railway station.I am a 10th standard student.His character blew me away .Such a nice and humble politician.He literally changed my view towards politicans.After that i watched his English interviews.But for the first time I'm listening his Malayalam interview.All the best for Rajeev sir❤
@DrAnoop-pi8ru10 ай бұрын
❤❤❤❤
@user-op1im9 ай бұрын
❤❤
@mathewkj137910 ай бұрын
മഹത് വ്യക്തികളെ പരിചയപ്പെടുത്തുന്ന ഷാജൻ, നിങ്ങൾ വലിയ കാര്യമാണ് ചെയ്യുന്നത്.
@AnnammaJoy-l2e10 ай бұрын
ഏഷ്യനെറ്റിൻ്റെ ഉടമസ്ഥന് തിരുവനന്തു വരെത്തേക്ക് സ്വാഗതം
@babump619910 ай бұрын
രാജീവ് സർ തീർച്ചയായും തിരുവനന്തപുരത്തു വിജയിച്ചിരിക്കും 🙏🙏🙏🌹🌹🌹👌👌👌❤❤❤
@rmuraleedharan378410 ай бұрын
ഇദ്ദേഹത്തെ തിരുവനന്തപുരത്തിന്റെ എം.പി ആയി തിരഞ്ഞടുത്താൽ ഇതുവരെ തിരുവനന്തപുരത്തിന് കിട്ടിയവരേക്കാൾ വളരെ അധികം മെച്ചപ്പെട്ട ആൾ ആയിരിക്കും. ഇദ്ദേഹം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇദ്ദേഹത്തെ ജനസമക്ഷം പരിചയപ്പെടുത്തിയതിന് മറുനാടൻ മലയാളിക്ക് അഭിനന്ദനങ്ങൾ.
@Theempty-co4xe10 ай бұрын
ശിവൻകുട്ടിയെ മാറ്റി idehathe വിദ്യാഭ്യാസ മന്ത്രി ആക്കിയിരുന്നെങ്കിൽ
@Ganesh3368310 ай бұрын
Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel uPulli jaichal tvm in oru central minister kittum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂
@babyemmanuel85310 ай бұрын
@@Theempty-co4xeകേരളത്തിൽ ശവംകുട്ടി മാതിരിയുള്ളവർ മതി. വെളിവെന്തന്നറിയാത്തവർക്ക് ഇദ്ദേഹത്തപോലയുള്ളവരെ ഉൾക്കൊള്ളാൻ സാധിക്കില്ല. ഇവിടെ ശവംകുട്ടി, മാമാമണി, ആർഷോ, മോൺസൺ, തോമസ് ഐസക് തുടങ്ങിയവർ മതി.... നല്ലവർക്ക്. ഇവിടെ വിലയില്ല...
@adershptpm383910 ай бұрын
ഞാൻ എത്രയും ഇദ്ദേഹത്തെ പറ്റി പ്രാദീഷിച്ചില്ല... ശാന്തഗംഭീരം ✌️🙏
@RameshTN-o6t10 ай бұрын
❤ വിജയാശംസകൾ നേരുന്നു. തിരുവനന്തപുരത്തിന് . ഒരു കേന്ദ്രമന്ദ്രി വേണം. തീർച്ചയായും അത് സംഭവിയ്ക്കും.
@adithyapnair130910 ай бұрын
ലാളിത്യം നിറഞ്ഞു തുളുമ്പുന്ന ഈ മഹാവ്യക്തിയെ പരിചയപ്പെടുത്തിയ മറുനാടന് അഭിനന്ദനങ്ങൾ 🌹
@ArunCinemaLover10 ай бұрын
എന്റെ വോട്ട് രാജീവ് ചന്ദ്രശേഖറിന് ❣️❣️❣️❣️❣️
@sreelathas863310 ай бұрын
മലയാളി ക്ക് കഴിവ് ഉള്ളവരെ accept ചെയ്യാൻ paadanu.ജയിച്ചാൽ കേളരളത്തിൽ ഉള്ളവർക്ക് നല്ല ഒരു മിനിസ്റ്റർ നേ കിട്ടും❤
@sundutt620510 ай бұрын
ഇക്കുറി ഗൈഡ് മറുനാടൻ❤️ ഇക്കുറി വോട്ട് രാജീവന് ❤️ ഇക്കുറി വോട്ട് പ്രയോഗികതക്ക് ❤️ ഇക്കുറി വോട്ട് രാജ്യത്തിന്❤ ഇക്കുറി വോട്ട് "മോദിക്ക്"!❤
@mathewkj137910 ай бұрын
രാജീവ് ചന്ദ്രശേഖർ ജയിച്ചു കഴിഞ്ഞു. ഉറപ്പ് 👍
@rajisankar29810 ай бұрын
👍👍👍👌👌👌
@mathaviswasamennamanorogam605410 ай бұрын
ഈ ഇന്റർവ്യൂ കാണുന്നത് വരെ ഇയാളൊരു ഭയങ്കര അഹങ്കാരിയും ജാഡക്കാരനും ആണെന്നാണ് കരുതിയത്. യാതൊരു കൃത്രിമത്വവുമില്ലാതെ മലയാളത്തിൽ തന്നെ സംസാരിച്ചു. 😊
@MyCopyrite10 ай бұрын
True
@sreekalamurali9710 ай бұрын
Very correct
@MonushPonnan10 ай бұрын
True
@aiswariavasudevan218810 ай бұрын
പാർട്ടി ഏതായാലും ഇതുപോലെ വിദ്യാഭ്യാസവും വിവേകവും ഉള്ളവർ ഭരിക്കട്ടെ കേരളവും ഭാരതവും. ഓട്ട് ഒന്നേ ഉള്ളു എങ്കിലും വിവേകത്തോടെ നിർവ്വഹിക്കാൻ പ്രബുദ്ധരായ മലയാളികൾക്ക് സാധിക്കട്ടെ. ഈ ഇന്റർവ്യൂലൂടെ ഇദ്ദേഹത്തെ മലയാളികൾക്ക് മനസിലാക്കിച്ചുതന്ന മറുനാടൻ ചാനൽ ന് നന്ദി 🙏🏻
@sreekantannair222810 ай бұрын
എത്ര ലാളിത്യമുള്ള ജആഢക ഇല്ലാത്ത പച്ച യായ മനുഷ്യൻ.. ഇദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മുന്നിൽ സ്ത്രീലമ്പടനായ തരൂർ ഒന്നും അല്ല.. തിരുവനന്തപുരത്ത് കാരുട ഭാഗ്യ നക്ഷത്രം രാജീവ് ജി..ഈ അഭിമുഖം നടത്തി ജനങ്ങളിൽ എത്തിച്ച സാജൻ ജി ക്ക് അഭിനന്ദനങ്ങൾ 🙏❣️
@omanmasirah304410 ай бұрын
Tvm ഉള്ളവരെ നിങ്ങൾക്ക് എന്തെങ്കിലും വികസനം വേണം എന്ന് ഉണ്ടെങ്കിൽ ഈ മനുഷ്യനെ വിജയിപ്പിക്കുക ❤
@Ganesh3368310 ай бұрын
Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂
ഇത് കാണുംവരെ ഒരു ആശങ്ക മനസ്സിലുണ്ടായിരുന്നു. പക്ഷെ ഇപ്പൊ ഒന്നുറപ്പിച്ചു. ഇങ്ങേർ ശശിതരൂരിനെ മലർത്തി അടിക്കും. sure. ഇദ്ദേഹത്തെ ഇത്ര നന്നായി പരിചയപ്പെടുത്തിയതിനു ഷാജൻ സ്കറിയക്ക് നൂറു നന്ദി.
@satheeshp415910 ай бұрын
No... evide jayikkanammenkil pallillachannmmarkk tirummmi kodukkanam., ustaadummarkk nakki kodukkanam..... Eppo oru ✝️ Doctor aanekilum palliyile 9aam class kapyar paranjate ayalkku kelkkanulla buddhiyullu... Eni oru yetra vidhyabhyasamulla muslim☪️ aanenkilum 2aam class USTU parayunnatil mukalil oru lokam avanillya....... etu randum SASHI ANNANU anukoolam.... appo Sashi jayikkum.
@soumya232110 ай бұрын
@@satheeshp4159 പുള്ളി കാല് പിടിക്കുന്ന ടൈപ് ആളാണ് എന്ന് തോന്നുന്നില്ല. കഷ്ടപ്പെട്ട് വിജയത്തിലെത്തിയ മനുഷ്യൻ ആണ്. ഇദ്ദേഹത്തിന് വോട്ട് കൊടുത്തില്ലേൽ പിന്നെ ആർക്ക് കൊടുക്കണം?
@243276810 ай бұрын
ഇദ്ദേഹം ജയിക്കും ❤️ Hez a legend 🤷🏻♂️
@udayakumar593110 ай бұрын
Dear ഷാജൻ താങ്കൾക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇതു നിങ്ങളുടെ ഉയർച്ചയുടെ തുടക്കമായി. 👍👍👍👍👍
@josephkannathil10 ай бұрын
Dear rajeev Chandra you will win wish you best
@jdeep070910 ай бұрын
ഈ മഹാനായ മനുഷ്യനുമായി സംവദിക്കാൻ മറുനാടൻ കാണിച്ച മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ...Enjoyed every bit of it.. എന്തരോ മഹാനുഭാവലു അന്തരീകി വന്ദനമുലു...🙏🏾🙏🏾🙏🏾🔥🔥🔥😀
@kdaskrishna293610 ай бұрын
ഇത് കേട്ടപ്പോൾ എനിക്ക് എന്റെ ഫാമിലിക് tvm thu വോട്ട് ഉണ്ട് അത് ഈ പ്രാവശ്യം രാജീവ് ചദ്രശേഖരിന് നൽകിയാൽ better എന്ന് തോന്നിപ്പിച്ചു.. Wish you all the best.. Marunadande കൂടെ ഞങ്ങൾ കുറെ പേരുണ്ട്.. എല്ലാവരും സപ്പോർട്ട് ചെയ്യും
@VipinKumar-bq5qg10 ай бұрын
Sir തീർച്ചയായും.. താങ്കൾ ഇദ്ദേഹത്തിന് വോട്ട് ചെയ്യണം.. കാരണം ശരിക്കും ഉള്ള ഒരു ഭരണം എന്താണ് എന്ന് ഇന്നും മലയാളികൾ കണ്ടിട്ടില്ല.. ബിജെപി വിജയിച്ചാൽ തീർച്ചയായും വികസനവും വരും.. തങ്ങൾക്ക് പറ്റും എങ്കിൽ ഒരു പരിചയത്തിൽ ഉള്ള ഒരു 10 പേരുടെ വോട്ട് കൂടി വാങ്ങി നൽകൂ.. കേരളം മാറും
@Ganesh3368310 ай бұрын
Pulli vannal development sure anu oru central minister kittum keralathinu tvm inte level marum land value koodum industrial growth kudum as bjp keralam pidikan tvm use cheyum so job opportunities kudum nokkiko tier 1 city level il ethum tvm
@gokuldaspalliyilramakrishn224510 ай бұрын
ഇങ്ങിനെ ഒരു ഇന്റർവ്യൂ കണ്ടില്ലെങ്കിൽ ശ്രീ രാജീവ് ചന്ദ്രശേഖരെ കുറിച്ച് ഇത്രയും അറിയാൻ കഴിയുമായിരുന്നില്ല 🙏നന്ദി സാജൻ സാർ, മറുനാടൻ 🙏
@zeus28310 ай бұрын
*രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വലിയ വികസനം കൊണ്ടുവരും.*
@kamalav.s656610 ай бұрын
മറുനാടനിലൂടെ അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് , ഈ സംഭാഷണം അദ്ദേഹത്തിനും ഗുണം ചെയ്യും , ജനങ്ങൾക്ക് പരിചയപ്പെടാനും കഴിഞ്ഞു , ഒരു സിമ്പിൾ മാൻ , കഥ നീണ്ടുപോകുക ആണോ ?
@satheeshkumar108010 ай бұрын
തിരുവനന്തപുരത്തിന് മാത്രമല്ല,കേരളത്തിന് തന്നെ ഒരു നേട്ടമാകും
@radhakrishnannair565910 ай бұрын
എന്തൊരു സിംപിൾ ആയ മനുഷ്യൻ❤. വിജയിച്ചാൽ നമുക്കൊരു അസ്സെറ്റ് ആയിരിക്കും ഉറപ്പ്👍.ബാക്കി കേൾക്കാൻ കട്ട വെയ്റ്റിംഗ്🔥
@chintujain172210 ай бұрын
You support him because he is nair upper caste
@നരസിംഹമന്നാടിയാർN10 ай бұрын
Appol up ullavar muzhuvan nair ano
@kashinathpreetha616810 ай бұрын
@@chintujain1722 evide aarum nair brahman ennalla nokkunne he is a geniune personality ningal aangane aayirikum vote cheyuka
@sivaramankk87169 ай бұрын
ഇദ്ദേഹത്തെപ്പോലുള്ള പ്രതിഭാശാലികളെയാണ് യുവതലമുറയ്ക്ക് പ്രചോദനവും, മാതൃകയും ആകേണ്ടത്. ഇദ്ദേഹം ഒരു വലിയ സഹായഹസ്തവും ആയി പുതു തലമുറയെ വളരെ സ്വാധീനിക്കും. ഈ പ്രതിഭാശാലിയെ തിരുവനന്തപുരം സ്വന്തം ലീഡർ ആക്കുക. വോടുചെയ്ത് തിരുവനന്തപുരത്തിന്റെ പ്രതിനിധി ആക്കുക. ഉണ്ണാക്കൻമാരെ തെരഞ്ഞെടുത്ത് മണ്ടൻമാരാകരുത്. ഷാജൻജി ഈ ഇന്റർവ്യൂ എടൂത്ത് ടെലിക്കാസ്റ്റ് ചെയ്തതിന് ഒരായിരം നന്ദി. ❤❤❤
@nandakumarnair650510 ай бұрын
മറുനാടൻ സാജൻ രാജീവ് ചന്ദ്രശേഖരൻ നെ പരിചയപെടുത്തിയതിനു നന്ദി 🙏🪸🎉🎉🎊🎊🎊🌹
@nithinss736110 ай бұрын
ഒരു മടുപ്പും തോന്നാത്ത ഇന്റർവ്യൂ ❤ ആളും കൊള്ളാം
@amrkarn196110 ай бұрын
ക്ഷമിക്കണം ശശി ജി, ഇത്തവണ എൻ്റെ വോട്ട് ശേഖർ ജിക്ക്.
രാജീവ് ചന്ദ്രശേഖർ എന്ന Great Personality യെ തിരുവന്തപുരത്തെക്കയച്ച മോദിജി യുടെ കാൽക്കൽ നമസ്കരിക്കുന്നു 🙏🙏
@chintujain172210 ай бұрын
You support him because he is nair upper caste
@uprm494410 ай бұрын
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ വന്നപ്പോൾ തന്നെ ആദ്യമായി എടുത്ത ഷാജന് അഭിനന്ദനങ്ങൾ..
@chandinisarath285910 ай бұрын
ആദ്യമായ് ആണ് രാജീവ് സർ നെ കേൾക്കുന്നത്.. addicted❤
@mathewphilipose562610 ай бұрын
അഭിനന്ദനങ്ങൾ... രാജീവ് ചന്ദ്രശേഖർ എന്ന വ്യക്തിയെ പരിചയപ്പെടുത്തിയതിന്...
@supreme20310 ай бұрын
ഇയാളെ പറ്റി ആദ്യമായാണ് കേൾക്കുന്നത്.. Really genious 👍👍👍 മറുനാടന് നന്ദി.. ഇതു പോലെയുള്ള മന്ത്രിമാരാണ് strong ഇന്ത്യക്ക് വേണ്ടത് 👍👍👍അല്ലാതെ ലാലുവോ മരവാഴകളോ വോമണിസറോ അല്ല 👍👍👍 എല്ലാവരും വോട്ട് ചെയ്യുക 👍👍👍
@Sunilkumar-kt1ek10 ай бұрын
മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ വികസനത്തിന് വേണ്ടി ജനങ്ങളെ ഇദ്ദേഹത്തിന് വോട്ട് ചെയ്‌യു
@mmmusic912710 ай бұрын
തിരുവനന്തപുരത്തിന് അർഹതയുള്ള നേതാവിനെയാണ് കിട്ടിയിരിയ്ക്കുന്നത്, വികസനം എന്താണ്, പുരോഗതി എന്താണ്, അതിലൂടെ ജനങ്ങൾക്കുള്ള ലാഭം എന്താണ് എന്ന് അദ്ദേഹം കാണിച്ചുതരും. 15 വർഷം നഷ്ടപ്പെടുത്തിയവർക്ക് 15 കൊല്ലത്തിൻ്റെ നഷ്ടപ്പെട്ട സൗഭാഗ്യം അടുത്ത 5 വർഷം കൊണ്ട് ശ്രീ. രാജീവ് ചന്ദ്രശേഖർ നേടതരും എന്ന് ഉറപ്പുണ്ട്. ജാതി, മത, വർഗ്ഗ വ്യത്യാസങ്ങൾ മാറ്റി വെച്ച് വരാൻ പോകുന്ന നല്ല നാളേക്കായി അദ്ദേഹത്തെ വിജയിപ്പിക്കുക.❤
@rashtrayodha10 ай бұрын
Interview കൾ ഇനിയും ധാരാളമായി ചെയ്യണം.... തിരുവനന്തപുരത്തെ എല്ലാ പ്രോഗ്രാമിലും നേരിട്ട് പോയി പങ്കെടുക്കണം..... ചെറിയ കുട്ടികളുടെ ക്ലബ് ഉദ്ഘടനങ്ങളിൽ വരെ പോകണം...
@Ganesh3368310 ай бұрын
Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂
@georgethomas377310 ай бұрын
ഇന്ത്യൻ ടെലികോം സെക്ടറിൽ BPL മൊബൈൽ ആദ്യമായി വരുന്നത് 1994ലാണ്...ഇന്ന് നമ്മളെല്ലാം ഉപയോഗിക്കുന്ന മൊബൈൽ ഫോണിൻ്റെ ആദ്യകാല അടിത്തറയാണ് bpl മൊബൈൽ ഫോണുകൾ....BPL മൊബൈൽ ഫോണിൻ്റെ ഫൗണ്ടർ ആരാണെന്ന് അറിയാമോ??? രാജീവ് ചന്ദ്ര ശേഖർ!!! എന്ന് മാത്രമല്ല,ഒന്നോ രണ്ടോ മാർക്കറ്റുകളിൽ മാത്രം നിലനിന്ന സെല്ലുലാർ നെറ്റ്‌വർക്കിനേ മുംബൈ,ഗോവ,പുതുച്ചേരി,തമിഴ് നാട് എന്നിവിടങ്ങളിൽ വ്യാപിച്ച് മാർക്കറ്റ് വലുതാക്കിയതും അദേഹം തന്നെയാണ്....സെല്ലുലാർ നെറ്റ്‌വർക്ക് ഇത്രയും വ്യാപകമായി വളർത്തിയെടുത്ത ആദ്യത്തെ വ്യക്തിയും രാജീവ് ചന്ദ്രശേഖർ തന്നെയാണ്.ഗോവയും തമിഴ്നാടും മാത്രമല്ല കേട്ടോ,കേരളത്തിലും അദേഹം ഈ നെറ്റ്‌വർക്ക് അന്ന് വ്യാപിപ്പിച്ചിട്ടുണ്ട്... ഇന്ന് നമുക്കെല്ലാം സുപരിചിതമായ TRAI യുടെ നയരൂപീകരണത്തിലും സുപ്രധാനമായ പങ്ക് വഹിച്ച, കാലത്തിനും മുന്നേ നടന്ന വ്യക്തിത്വമാണ് രാജീവ് ചന്ദ്രശേഖർ....അങ്ങനെ ഇന്ത്യയുടെ ഏറ്റവും സുപ്രധാനമായ മാറ്റത്തിന് അടിത്തറ പാകിയ, നടന്ന് തുടങ്ങിയ മനുഷ്യനാണ് ഇത്തവണ തിരുവനന്തപുരത്ത് നിന്നും ജനവിധി തേടുന്നത്.... രാജീവ് ചന്ദ്രശേഖറും ഹാർവാർഡ് യൂണിവേഴ്സിറ്റി,സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസ യോഗ്യതയുള്ള ജനസേവകനാണ്...പക്ഷേ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പറയുന്നതിലല്ല,ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന സുപ്രധാന നയങ്ങൾ,പദ്ധതികൾ കൊണ്ട് വരുന്നതിലാണ് ജനസേവകൻ്റെ പ്രസക്തി എന്ന് വിശ്വസിക്കുന്ന ഒരാളാണ് അദേഹം..... ഇടതുകാലിലെ മന്ത് കാലങ്ങളായി വലത് കാലിൽ മാറ്റി കളിക്കുന്ന തിരുവനന്തപുരത്തിൻ്റെ ഈ നാറാണത്ത് ഭ്രാന്തൻ കളി അവസാനിപ്പിക്കാനുള്ള ഒരു അവസരമാണ് എത്തിയിരിക്കുന്നത്... ശക്തമായ ആരോഗ്യപൂർണമായ ചുവടുകൾ മുന്നോട്ട് വയ്ക്കുവാൻ രണ്ട് മുന്നണികൾ ഒരുമിച്ച് ചക്രശ്വാസം വലിപ്പിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ഇത്തവണ രാജീവ് ചന്ദ്രശേഖറിന്റെ വിജയം അനിവാര്യമാണ്!
@Blackcats00710 ай бұрын
രാജ്യത്തിന് മുതൽകൂട്ടാണ് ഇദ്ദേഹം❤❤
@dipin210 ай бұрын
ഈശ്വരാ ഇത്രക്കും പുലി ആയിരുന്നോ ഇദ്ദേഹം?? വെറുതെയല്ല ബിജെപി തിരുവനന്തപുരത്തു തന്നെ കൊണ്ടു നിർത്തിയിത്. Very informative interview Thanks Shajan skaria
@nandakumaranpp601410 ай бұрын
ഇദ്ദേഹത്തിന്റെ രാഷ്ട്രീയത്തേക്കാളേറെ, വ്യക്തിപരമായും മറ്റും ഇദ്ദേഹത്തെ നല്ല രീതിയില്‍ പരിചയപ്പെടുത്തിയതിനു് ഒരു മലയാളി എന്ന നിലയില്‍ ഷാജനോടു് നന്ദിയും കടപ്പാടും അറിയിക്കുന്നു. ഒപ്പം അഭിമാനവും.
@prpkurup259910 ай бұрын
രാജീവ് ജി യെ മറുനാടനിൽ കുടി കണ്ടതിൽ വളരെ സന്തോഷം ഉണ്ട് ഭാരതത്തിന്റെ it മേഖലയെ തന്നെ മാറ്റി മറിച്ച ഒരു അത്ഭുത മനുഷ്യൻ അതേഹത്തിന് തിരുവനന്തപുരത്തു വിജയ ആശംസകൾ നേരുന്നു തിരുവനതപുരത്തിനു ഒരു പുതിയ മുഖം കൊടുക്കുവാൻ അതേഹത്തിന് സാധിക്കട്ടെ 🙏🌹🙏
@imniekle10 ай бұрын
രാജീവ് ചന്ദ്രശേഖർ🔥what a personality❤ രാജീവ് സാറുമായുള്ള ഷാജൻ സാറിന്റെ interview ഞങ്ങൾക്ക് തന്ന വലിയൊരു treat ആണ്🙏
@krishnakumarpattath978510 ай бұрын
അഭിനന്ദനങ്ങൾ ഷാജൻ Sir. ഇത്രയും വലിയൊരു മലയാളി ജീനിസ്സ് നെ പരിചയപ്പെടുത്തിയതിന്. എല്ലാ വിജയശംസകളും നേരുന്നു ചന്ദ്രശേഖർ ജി 🙏
@dxnammangod808610 ай бұрын
തറവാടിത്ത്വം തറവാടിത്ത്വം എന്നത് ഉത്തമ ഉദാഹരണം. നമിച്ചിരിക്കുന്നു.
@dextermorgan277610 ай бұрын
അത് ഞങ്ങടെ പിനു സകാവും അങ്ങനൊക്കെ തന്നാ......
@JaisonGeorge-q3e10 ай бұрын
ഒരു 50000 വോട്ട് ഈ ഇന്റർവ്യൂ വഴി കൂടുതൽ കിട്ടും
@syamkrishnan488310 ай бұрын
കിട്ടണം, കിട്ടട്ടെ..
@ramnarain795610 ай бұрын
😂😂😂
@RaphaelBenjamin-k2j10 ай бұрын
Easy
@RaphaelBenjamin-k2j10 ай бұрын
This guy impressed me only by this interview. all educated or aspiring youth will fall in love to his profile . Right candidate for Tvm.
വളരെ നന്ദി ഷാജൻ സാർ ഇത്രയും വാല്യുബിൾ ആയ ഒരു ലെജൻറിനെ മലയാളികൾക്ക് പരിചയപ്പെടുത്തി തന്നതിനു് ഇദ്ധേഹം മലയാളത്തിന് ആവശ്യമാണ് എന്ത് കൊണ്ടും തരൂരിനെ മറികടക്കാൻ യോഗ്യൻ ' ''ഈ ഇൻ്റർവ്യൂ ഒരു പാട് ഇദ്ധേഹത്തെ മനസ്സിലാക്കാൻ കഴിഞ്ഞു.
@RajeevSaparya357010 ай бұрын
ഇദ്ദേഹത്തെ ജയിപ്പിച്ചാൽ അടുത്ത ജനറേഷന് തീർച്ചയായും Uk, Canada, യാത്ര ഒഴിവാക്കി അവരവരുടെ നാട്ടിൽ ആ level ജീവിക്കാനാവും എന്നാണ് തോന്നുന്നത്. ഇദ്ദേഹം ഇത്ര സിമ്പിളായിരുന്നോ? ഷാജൻ സാറിന് അഭിനന്ദനങ്ങൾ🙏
@samija285310 ай бұрын
കഴിഞ്ഞ പത്തു കൊല്ലം പിന്നെ ഇയാളെ പാർട്ടി തന്നെയല്ലായിരുന്നോ 🤣
@rajamohananm10 ай бұрын
@@samija2853recent minister, will be very useful for Trivandrum
@AkshayS-yj6wl10 ай бұрын
@@samija2853അതിന്റെ നേട്ടം രാജ്യത്തു ഉണ്ടായിട്ടുമുണ്ട്... മലയാളി പൊട്ടാകെനാട്ടിലെ തവളയെ പോലെ ഇയാളുടെ പാർട്ടിയെ എതിർക്കുനതുകൊണ്ടാണ് ഇവിടെ ദാരിദ്ര്യം കേറി മുടിഞ്ഞുകൊണ്ടിരിക്കുന്നത്.... ചുമ്മാ കൊന്നാകാൻ നികണ്ടു കഴിഞ്ഞ 10 കൊല്ലം രാജ്യത്തു വന്നിട്ടുള്ള വികസനങ്ങൾ തുറന്ന മനസോടെ കാണാൻ നോക്ക്...