മുതലാളി കാലിൽ പിടിച്ചാലേ ഏഷ്യാനെറ്റിൽ വാർത്ത വരൂ... I Interview with Rajeev chandrasekhar PART-2

  Рет қаралды 470,958

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 2 300
@marunadanexclusive7970
@marunadanexclusive7970 10 ай бұрын
നമ്മൾ അറിയാത്ത രാജീവ് ചന്ദ്രശേഖറുടെ ജീവിത കഥ- PART-1 kzbin.info/www/bejne/lX7GhJuHaKp1oqc
@rahulsls
@rahulsls 10 ай бұрын
👍👍👍🙏🎉
@bindukumarbn1441
@bindukumarbn1441 10 ай бұрын
Ee
@amashok4943
@amashok4943 10 ай бұрын
😮​@@rahulsls
@rahulchandran1000
@rahulchandran1000 10 ай бұрын
നല്ലൊരു മനുഷ്യൻ. വിവരവും വിദ്യാഭ്യാസവും ഉണ്ട്. ഉള്ളിൽ നന്മയും പ്രവർത്തിയിൽ നേരും ഉണ്ട്. അതുകൊണ്ട് തന്നെ പ്രബുദ്ധർ വോട്ട് ചെയ്യും എന്ന് തോന്നുന്നില്ല 😔😔😔
@anupriyat
@anupriyat 10 ай бұрын
👍
@ajithasuresh3381
@ajithasuresh3381 10 ай бұрын
ഇദ്ദേഹത്തെ ഇന്റർവ്യു ചെയ്തു ഉചിതമായ സമയത്ത് തന്നെ ജനങ്ങൾക്ക് മുൻപിലെത്തിച്ച ഷാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ 👏👏ഒപ്പം ഇത്രയും down to earth ആയ നല്ല വിവേകവും വിവരവും ഉള്ള ഇദ്ദേഹത്തെ തിരുവനന്തപുരം നിവാസികൾ ജയിപ്പിക്കും എന്ന് ഉറപ്പാണ്.. വിജയാശംസകൾ 👏👏
@unnikrishnanav8067
@unnikrishnanav8067 10 ай бұрын
ഗുഡ്.
@sciencelover4936
@sciencelover4936 10 ай бұрын
Exactly. The interview was at the right time.
@libinsunny8493
@libinsunny8493 10 ай бұрын
കേരളത്തിലെ വേറെ ഒരു മാമാ മാധ്യമത്തിലും ഇദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂപോലും ഞാനിതുവരെ കണ്ടട്ടില്ലാ .
@sebajo6643
@sebajo6643 10 ай бұрын
We need more and more professionals in politics than career politicians. Rajeev is the best 👍
@rajeshnair-gx7eg
@rajeshnair-gx7eg 10 ай бұрын
But question mark still remain, can mallus rise the occassion along with rajeevji ?
@varghesejacob4105
@varghesejacob4105 10 ай бұрын
ഈ മനുഷ്യനെ മലയാളിക്ക് ആവശ്യമാണ ഇയാൾ ഒരു രാഷ്ട്രീയക്കാരൻ്റെ കൗശലമുള്ള ആളല്ല സത്യസന്ധനായ പച്ചമനുഷ്യൻ എല്ലാവരും സപ്പോർട്ട് കൊടുക്കൂ സാജന് അഭിവാദ്യങ്ങൾ
@nirmalanair9303
@nirmalanair9303 10 ай бұрын
🙏🙏👍
@Chanakyan..
@Chanakyan.. 10 ай бұрын
@purushothamankani3655
@purushothamankani3655 10 ай бұрын
കറക്റ്റ്.. ഇദ്ദേഹം വെറും പുലിയല്ല.. പുപ്പുലി 😊. തിരുവനന്തപുരത്തുകാർ ആവേശത്തിലാണ്... പുള്ളി ജയിക്കും..സംശയംവേണ്ട..
@KTKurien
@KTKurien 10 ай бұрын
Yes, he is definitely a much capable person.. Definitely as a MP he might be useful for the state..But you are wrong he seems not a straight forward guy, he is shrewd person.. watch out
@JGKP
@JGKP 10 ай бұрын
ഏഷ്യാനെറ്റ്‌ MD ആയിരിക്കെ തന്റെ പൊളിടിക്സോ മറ്റോ ഒന്നും ചാനലിനെ influence ചെയ്യാത്ത മനുഷ്യൻ... Genious
@happylifekerala
@happylifekerala 10 ай бұрын
ഇന്നലെ കണ്ടതിന്റെ ബാക്കി നോക്കി ഇരുന്നവർ കമോൺ ✌️ മറുനാടന്റെ ഒറ്റ അഭിമുഖത്തിന് ശേഷം ഇദ്ദേഹത്തിന്റെ കട്ട ഫാനായി മാറിയ ഞാൻ ✌️❤️❤️
@jobinjoseph5052
@jobinjoseph5052 10 ай бұрын
ഞാനും 🥳🥳🥳
@meenakondath5256
@meenakondath5256 10 ай бұрын
ഞാനും
@reshmikesav5681
@reshmikesav5681 10 ай бұрын
ഞാനും
@renjithravi3514
@renjithravi3514 10 ай бұрын
ഞാനും
@sandhyaeleyadath8442
@sandhyaeleyadath8442 10 ай бұрын
Njanum
@jayendrakumar09
@jayendrakumar09 10 ай бұрын
ഇദ്ദേഹത്തിന് വേണ്ടി ഒരു 100 വോട്ട് ഞാൻ പിടിച്ചു കൊടുക്കും തിരുവനന്തപുരത്തിന് ഇദ്ദേഹം MP ആയേ തീരു🎉❤
@rajisankar298
@rajisankar298 10 ай бұрын
🙏🙏🙏
@Maneesh8030-wm1dn
@Maneesh8030-wm1dn 10 ай бұрын
താങ്കളെപ്പോലെ തിരുവനന്തപുരത്തെ യുവജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞാൽ കേരളത്തിൻറെ തലവര തന്നെ മാറ്റി എഴുതപ്പെടും ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ ശശി തരൂർ വെറും വാചകമടി മത്സരം മാത്രം
@Beegamsulthana
@Beegamsulthana 10 ай бұрын
🙏🙏🙏
@hymamanoj5932
@hymamanoj5932 10 ай бұрын
👍🏻👍🏻👍🏻
@anishjagannath490
@anishjagannath490 10 ай бұрын
👍👍🔥
@KPSurendran-l2d
@KPSurendran-l2d 10 ай бұрын
സാജൻ സക്കറിയ. ❤ രാജീവ് ചന്ദ്രശേഖർ 🌹 👍 🇮🇳 ഓർമ്മയിൽ സൂക്ഷിക്കാനുള്ള ഒരു. ഒരു ഇൻറർവ്യൂ
@raghuv5707
@raghuv5707 10 ай бұрын
തിരുവനന്തപുരതുകാർ ഇദ്ദേഹത്തെ നഷ്ട്പ്പെടുത്താതിരിക്കട്ടെ, വിജയാശംസകൾ 🙏
@achu4454
@achu4454 10 ай бұрын
വിജയിക്കണം 👍
@amaldev4150
@amaldev4150 10 ай бұрын
Hope they have the sense for that!
@MG-fi9ir
@MG-fi9ir 10 ай бұрын
Best
@Ganesh33683
@Ganesh33683 10 ай бұрын
Pulli jaichal tvm in oru central minister kittum kerala pidikan ennal bjp full developments tharum landvalue kudum job oppurtunities kudum top city level il ethum shashi bro or pannyan anel unda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂nda kittum 3rd time um shashi annan 3g aaki eniyum pottanmar kond kodukumo entho 😂
@anilmadhavan5006
@anilmadhavan5006 10 ай бұрын
വളരെ സത്യസന്ധനും ബുദ്ധിമാനുമായ മനുഷ്യൻ'. പരമ്പരാഗത രാഷ്ട്രീയക്കാരൻ്റെ കു ത്രന്ത്രങ്ങൾ ഇല്ല. ജയിച്ചാൽ കേരളത്തിനു ഗുണം😢
@santhoshsivanalappuzha5953
@santhoshsivanalappuzha5953 10 ай бұрын
രാജീവ്‌ 👌🏻 വിവരം ഉണ്ട് വിദ്യാഭ്യാസം ഉണ്ട് ആവശ്യത്തിലധികം സമ്പത്തുണ്ട് ലോകപരിചയം ഉണ്ട് പാർലമെന്റ്, രാഷ്ട്രീയ പരിചയം ഉണ്ട്. തിരുവനന്തപുരം എംപി ഉം ക്യാബിനറ്റ് മിനിസ്റ്റർ ഉം ആയി കാണാൻ ആഗ്രഹം
@saseendrakumarm3342
@saseendrakumarm3342 10 ай бұрын
ശരിയായ വിലയിരുത്തൽ ❤️
@rkattoor
@rkattoor 10 ай бұрын
vote for BJP
@rajagopalp3883
@rajagopalp3883 10 ай бұрын
തിരുവനന്തപുരത്തെ വോട്ടർമാർ ദയവായി നമ്മുടെ മക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുക. ഈ മനുഷ്യന് നാടിനുവേണ്ടി പലതും ചെയ്യാൻ കഴിയും. അതിനുള്ള അവസരവും കഴിവും ഉണ്ട്‌. അതിന്റെ ഗുണം വരും തലമുറക്കായിരിക്കും, നമ്മുടെ മക്കൾക്കായിരിക്കും. ഓരോരുത്തരും നന്നായി, ശരിയായി ചിന്തിച്ചു വോട്ട് ചെയ്യൂ.
@radhakrishnankp3350
@radhakrishnankp3350 10 ай бұрын
13:32
@achu4454
@achu4454 10 ай бұрын
👍
@anjalikrishnausmarukil2502
@anjalikrishnausmarukil2502 10 ай бұрын
Definitely
@reshmi4608
@reshmi4608 10 ай бұрын
sure
@rajmonraju2640
@rajmonraju2640 10 ай бұрын
ഒരു interview കൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ ഫാൻആയി മാറി... ഷാജൻ സാറിന് ഒരുപാട് നന്ദിയുണ്ട് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്തിൽ... ഇതുപോലുള്ളവർ ഒരുപാട് വരണം നമ്മുടെ ഭരണരംഗത്തു.. നിങ്ങൾ win ചെയുന്ന നിമിഷം കാണാൻ കാത്തിരിക്കുന്നു...
@shijeesh1000
@shijeesh1000 10 ай бұрын
ഇതുവരെ ഉള്ള കാഴ്ചപ്പാടിൽ നിന്നും വളരെ വിത്യാസം തോന്നിയ നല്ല ആകർഷണീയത തോന്നിക്കുന്ന വ്യക്തിത്വം തരൂരിന് പകരം വെക്കാൻ പറ്റിയ നല്ലൊരു സ്ഥാനാർത്ഥി തന്നെ ഇദ്ദേഹത്തിനേ ഇൻ്റർവ്യൂ ചെയ്ത സാജൻ സ്കറിയക്ക് നന്ദി
@preejuprabhakaran8662
@preejuprabhakaran8662 10 ай бұрын
Both are good .. pakshe tec പരമായി ചിന്തിക്കാൻ Rc ആണ് ബെറ്റർ... I think he can change something... Dirty politics ine പറ്റി ഐഡിയ ഉള്ള ഒരാളാണ് ഇദേഹം അതുകൊണ്ട് തന്നെ ഇദേഹം tiranjedukkappettaal അതിന് ഒരു കൺട്രോൾ വരാൻ സാധ്യത ഉണ്ട്...
@harinandan6934
@harinandan6934 9 ай бұрын
Athukkum mele
@anilkumarmt1533
@anilkumarmt1533 10 ай бұрын
കാണേണ്ട ഇൻ്റർവ്യൂ ..! ചന്ദ്രശേഖർ പുലിയാണ്!❤❤
@beenasreenivasan1992
@beenasreenivasan1992 10 ай бұрын
കേരളത്തിന്‌ ഇദ്ദേഹത്തെ പോലെ ഉള്ളവരെയാണ് വേണ്ടത്. കേരളം മാറിമാറിയട്ടെ. കുത്തക ഭരണത്തിൽ നിന്നും കേരളത്തെ പുതിയൊരു ഭരണത്തിലെത്തിക്കട്ടെ.
@prakashk.p9065
@prakashk.p9065 10 ай бұрын
അപ്പം ഗോവി നിശ്ചയമായും കണ്ടിരിക്കേണ്ട മുഖാമുഖം.
@rajeshsivaraman9494
@rajeshsivaraman9494 10 ай бұрын
മലയാളികൾക്ക് പിണറായിയെ മതി. വീണ്ടും ഇടത് തന്നെ. മലയാളിയെ താങ്കൾക്കറിയില്ല....പുലികളാണ് ഇപ്പോൾ ഭരിക്കുന്നത്.
@happylifekerala
@happylifekerala 10 ай бұрын
റിയൽ കടുവ 👍
@BharatRice
@BharatRice 10 ай бұрын
സിംഹത്തിന്റെ മന്ത്രി സഭയുടെ ഭാഗമായി തിളങ്ങുന്ന രാജീവ് ചന്ദ്രശേഖരൻ❤
@sreekalav279
@sreekalav279 10 ай бұрын
ഇത്രയും നല്ല ഒരു പ്രതിഭയെ തിരുവനന്തപുരത്തിനു കിട്ടിയ നമ്മൾ ഭാഗ്യം ഉള്ളവരാണ്. ബുദ്ധിജീവി മാത്രം അല്ല.. നല്ല പ്രായത്തിലെ അമേരിക്കയെ കണ്ടു പഠിച്ച അദ്ദേഹത്തിന്റെ ആശയങ്ങൾ വളരെ വലുതാണ്. നമ്മുടെ പഠിക്കുന്ന കുട്ടികളുടെ parents തീർച്ചയായും രാജീവ്ജിക്ക് ഓട്ടു കൊടുക്കണം. മക്കളുടെ ഭാവി സുരക്ഷിതമാകും
@ashokanmayuram
@ashokanmayuram 10 ай бұрын
വലിയ വായിൽ, തൊള്ളയിൽ കൊള്ളാത്ത വാക്കുകളിൽ സാഹിത്യം പറഞ്ഞുനടക്കുന്ന സസി തരൂർ രാജ്യത്തിനുവേണ്ടിയോ തിരുവനന്ദപുരത്തിനുവേണ്ടിയോ എന്തെങ്കിലും ചെയ്തിട്ടുണ്ടോ, അദ്ദേഹത്തെ പ്രണയിച്ചു കൂടെവന്ന ഒരു സ്ത്രീയെ, പക് പെണ്ണിനെ പ്രാപിക്കാൻ വേണ്ടി ആരുകൊല ചെയ്തതും, കേരളത്തിലെ നായർ സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നത് നഗ്നത പ്രദർശിപ്പിക്കാൻ വേണ്ടിയാണെന്നുപറഞ്ഞതും, അവർ എല്ലാം ബ്രഹ്മണരുടെ വെപ്പട്ടികളാണെന്നു പറഞ്ഞതുമല്ലാതെ വേറൊന്നും എന്റെ അറിവിൽ ഇല്ല. അദ്ദേഹം ഒരു പെണ്ണായിരുന്നുവെങ്കിൽ ഒരു തികഞ്ഞ അഭിസാരികയായി അറിയപ്പെടുമായിരുന്നു.
@stalindevan4147
@stalindevan4147 10 ай бұрын
തിരുവനന്തപുരം കാർക്ക് ബോധമുണ്ടെങ്കിൽ അദ്ദേഹത്തെ ജയിപ്പിക്കുക. അല്ലങ്കിൽ നഷ്ടം നിങ്ങൾക്കു മാത്രം ' Good work Marunadan
@ARUNA-f1h
@ARUNA-f1h 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@medfactory5809
@medfactory5809 10 ай бұрын
Eviduthe “mudikal” koppu kodukkum… vivaravum vdhyabhyasam ullavane namukku pttooolla… nammalu Barcelona aakkunnathu nokki erikkuanu …
@rkattoor
@rkattoor 10 ай бұрын
you are correct
@Ganesh33683
@Ganesh33683 10 ай бұрын
If he won tvm inte level maarum development varum land value koodum just a span of year tvm will be on tier 1 city nokkiko mark my words idheham tvm mp aayal
@SomanathanacharyN
@SomanathanacharyN 10 ай бұрын
​@@medfactory5809😮
@vysakh57
@vysakh57 10 ай бұрын
രാജീവ് ചന്ദ്രശേഖർ...🔥 ഒരു കാര്യം ഉറപ്പ് ഇദ്ദേഹത്തേ. ജയിപ്പിച്ചാൽ തിരുവനന്തപുരത്തെ പുതുതലമുറക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായിരിക്കും ഉറപ്പാണ് അത്രയും ദീർഘവീക്ഷണം ഉള്ള വ്യക്തിയാണ്......👍👍👍👍👍👍👍
@S-a-n-d-e
@S-a-n-d-e 10 ай бұрын
ശ്രീ രാജീവ്‌ ചന്ദ്രശേഖറെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു... All the best.. തിരുവന്തപുരം ഇദ്ദേഹത്ത കൈ വെടിയില്ല 👍🏻👍🏻
@wonderworld3399
@wonderworld3399 10 ай бұрын
സത്യത്തിൽ ബിജെപി എന്ന സംഘടനയും അതിന്റെ മാതൃ സംഘടനയായ സംഘത്തിന്റെ സംഘടന സംവിധാനവും എത്ര മികച്ചതാണ് എന്ന് മനസിലാക്കാൻ പറ്റിയ ഒരിന്റർവ്യൂ ആണിത്. ഇദ്ദേഹത്തെപ്പോലെ തന്നെ കഴിവുള്ള എത്രയൊപേർ ഇനിയുമുണ്ട് ഈ സംഘടനയിൽ.
@praveenaradhesh7634
@praveenaradhesh7634 9 ай бұрын
Yes,.. ഞാൻ 2014വരെ വോട്ട് ചെയ്യാൻ താല്പര്യം ഉള്ള ആളായിരുന്നില്ല.. ബട്ട്‌ modi യുടെ രാജ്യസ്നേഹം, പ്രസംഗം കേട്ടു കേട്ടു വോട്ട് ചെയ്ത് തുടങ്ങി..
@Sreekumarannair-u2e
@Sreekumarannair-u2e 10 ай бұрын
സാജാ താങ്കൾ മലയാളി വാർത്തയിൽ കൂടി കൊടുക്ക് സത്യസന്ധനായ മനുഷ്യൻ വിജയാശംസകൾ R C R
@mmmusic9127
@mmmusic9127 10 ай бұрын
ഇദ്ദേഹത്തിന് വിജയം നല്കിയാൽ കേരളത്തിന് മുഴുവൻ ഗുണം ഉണ്ടാകും, അതിനുള്ള പ്രാപ്തി, മികവ്, അറിവ്, കഴിവ്, വരും തലമുറയെ ഓർത്തെങ്കിലും പ്രബുദ്ധരെ തിരുവന്തപുരത്തെ ജനങ്ങളെ ശ്രീ. രാജീവ് ചന്ദ്രശേഖറിനെ❤ വിജയതിലകമണിയിക്കു🙏❤️🇮🇳💪
@vishnusrajeev3090
@vishnusrajeev3090 10 ай бұрын
ചന്ദ്രശേഖർ സാർ ലാസ്റ്റ് പറഞ്ഞത് അടിപൊളി. ഈ മലയാളിയൊക്കെ ഏത് കാലത്തിലാ ജീവിക്കുന്നത്. പ്ലീസ് നമ്മുടെ നാടിനെ ഇനിയും നാണം എടുത്താതെ ക്വാളിറ്റി ഉള്ള വ്യക്തികളെ വോട്ട് ചെയ്തു വിജയിപ്പിക്കു. മാറ്റവനൊക്കെ ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ. ജയിക്കുക, കൈയിട്ടു വാരി നക്കുക നാട് മുടിഞ്ഞാലും ഞാനും എന്റെ കുടുംബവും രക്ഷപെടുക. ചന്ദ്രശേഖർ സാറിനോക്കെ ഒരു വിഷൻ ഉണ്ട്. നാടിന്റെ, രാജ്യത്തിന്റെ പുരോഗതി. അതിനു എന്ത് ചെയ്യണമെന്ന് വ്യക്തമായ പ്ലാനും ഉണ്ട്. തിരുവന്തപുരത്തെ ജനങ്ങളോട് എന്റെ അപേക്ഷയാണ്. ഇദ്ദേഹത്തെ ജയിപ്പിക്കുക. നമുക്ക് നമ്മുടെ നാടിനു പ്രയോജനം ഉണ്ടാകും 🙏
@everyonetravelauniquejourn8752
@everyonetravelauniquejourn8752 10 ай бұрын
K surendran said hi
@ravinair1736
@ravinair1736 10 ай бұрын
ഇദ്ദേഹത്തെ ജയിപ്പിച്ചാൽ കേരത്തിലെ ജനങ്ങൾക്കു 100% പ്രയോജനം ഉണ്ടാകും 🙏🌹
@rajibnair12345
@rajibnair12345 10 ай бұрын
വളരേ സന്തോഷം. ഇങ്ങനെ ഒരു ഇന്റർവ്യൂ കണ്ടതിനും, കേട്ടതിനും. ഷാജൻ സാറിനു വളരെ നന്ദി. 🙏❤️
@girijadevi3869
@girijadevi3869 10 ай бұрын
❤🎉 പുലിയാണെങ്കിലും മുയലിനെപ്പോലെ. ഇത്രയും down to earth ആയ വ്യക്തിത്വത്തെ ഞങ്ങൾക്കു മുമ്പിൽ എത്തിച്ച ഷാജൻ സാറിനും മറുനാടനും പ്രത്യേകം നന്ദി🎉🎉 രാജീവ് ചന്ദ്രശേഖർ തീർച്ചയായും ജയിക്കും. ജയിപ്പിച്ചില്ലെങ്കിൽ TVM ന് നഷ്ടം.
@rajeev_shanthi
@rajeev_shanthi 10 ай бұрын
സാർ. വളരെ അധികം. പഠിച്ചു. ജീവിതത്തിൽ. ആദ്യ ആണ്. ഇത്തരം. സംഭാഷണം. കേൾക്കുന്നത്. വഴി തെളിച്ച. സാജൻ. സാറിന്. നന്ദി
@sudhiradhan1
@sudhiradhan1 10 ай бұрын
സത്യം പറഞ്ഞാല് സാധാരണ interviews ഓടിച്ചു വിടാരാണ് പതിവ്..ഇത് ഒരു വാക്ക് പോലും വിടാതെ കണ്ടൂ... such a visionary man..
@vinodka5902
@vinodka5902 9 ай бұрын
Yes
@ajmanbranch8530
@ajmanbranch8530 9 ай бұрын
Correct. njanum
@hareeshhari6386
@hareeshhari6386 9 ай бұрын
💯
@seema09ify
@seema09ify 9 ай бұрын
👍
@prasadlp9192
@prasadlp9192 10 ай бұрын
ഒന്നും പറയാനില്ല. ഈ ഇന്റർവ്യൂ ശരിയാക്കിയ സാജന് അനേകായിരം നന്ദി
@jayasreereghunath55
@jayasreereghunath55 10 ай бұрын
ഇതു പോലെ നല്ലൊരു interview ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല കേന്ദ്രമന്ത്രിക്കും സാജന്‍ സാറിനും നമസ്കാരം
@kumarnair00
@kumarnair00 10 ай бұрын
ഹാ.. എന്താ ഒരു സത്യസന്ധമായ സംഭാഷണം.. ഈ മനുഷ്യൻ തിരുവനന്തപുരത്ത് ജയിക്കണം.. ജയിക്കും!!
@astha..825
@astha..825 10 ай бұрын
രാജീവ് ചന്ദ്രശേഖർ താങ്കളെ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു ഈ സമൂഹം എന്തായാലും കറക്റ്റ് സമയത്ത് ആണ് നിങ്ങൾ ഇന്റർവ്യൂ കൊടുത്തത് നിങ്ങളാരാണെന്നും നിങ്ങളുടെ സ്കിൽ എന്താണെന്ന് ഈ സമൂഹത്തിന് മനസ്സിലാക്കാൻ ഈ ഇലക്ഷൻ തിരക്കിനിടയ്ക്കും ഒരു അവസരം ഒരുക്കിയതിന് വളരെ നന്ദി മറുനാടനും കൂപ്പുകൈ 🙏🙏
@midhunchandran9980
@midhunchandran9980 10 ай бұрын
ഇത്രയും genuine ആയി സംസാരിക്കുന്ന ഒരു feel ഒരു രാഷ്രീയ പ്രവർത്തകന്റെ ഭാഗത്ത്‌ നിന്ന് കേട്ടിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു incredible personality എന്ന് വേണം പറയാൻ. ഇത്രയും successful ആയ personality യോട് സംസാരിക്കുമ്പോൾ കിട്ടുന്ന positive energy ഓരോ വാക്കിലും കിട്ടി. Shajan sir ശരിക്കും feel ചെയ്ത് interview എടുത്തു അതെ feel കേട്ടവർക്ക് എല്ലാം കിട്ടി. ഒറ്റ വക്കിൽ പറഞ്ഞാൽ class. Eagerly waiting for next episode ❤
@serayskrishnakizhoor3560
@serayskrishnakizhoor3560 10 ай бұрын
Grate man തിരുവനന്തപുരകാർ നിങ്ങൾ നല്ലൊരു വ്യക്തിയെ തിരഞ്ഞെടുക്കുക രാഷ്ട്രീയം മറന്ന്
@dhaneesh3575
@dhaneesh3575 10 ай бұрын
ജാടയില്ല... തള്ളില്ല... നല്ല വ്യക്തിത്വം.. വളരെ മനോഹരമായ ഇന്റർവ്യൂ.. ഇദ്ദേഹമൊക്ക ജയിച്ചില്ലെങ്കിൽ പിന്നെ കേരളം ലോകത്തിനു മുന്നിൽ തലകുനിക്കേണ്ടിവരും... Vote for ബിജെപി
@anandmohan9296
@anandmohan9296 10 ай бұрын
Sivankutyy… kutty mati namuk
@rajisankar298
@rajisankar298 10 ай бұрын
​@@anandmohan9296🤣🤣🤣
@sreekumarsreekumar2425
@sreekumarsreekumar2425 10 ай бұрын
😂​@@anandmohan9296
@user-indian2654
@user-indian2654 10 ай бұрын
കേരളത്തിന്റെ ക്യാപിറ്റലിനു പറ്റിയ personality. Powerful guy.... Don't like വിശ്വ വാഴ.... മോദിയുടെ അരുമ ശിഷ്യൻ 👌🏼👌🏼👌🏼👌🏼
@satheeshsmbhavan5772
@satheeshsmbhavan5772 10 ай бұрын
😊
@vidyapraveenv3644
@vidyapraveenv3644 10 ай бұрын
ഇദ്ദേഹം കഴിവുള്ള ആൾ തന്നെ 🙌Tvm ഈ അവസരം ഉപയോഗിക്കൂ..☺️👍
@user-mre40n
@user-mre40n 10 ай бұрын
കേരളത്തിന് ഇദ്ദേഹത്തെ വേണം. കോരിത്തരിപ്പിക്കുന്ന സംഭാഷണം. തിരുവനന്തപുരത്ത്കാരുടെ ഭാഗ്യമാണ് ഈ വ്യക്തി🎉🎉🎉🎉🎉 മറുനാടന് അഭിനന്ദനങ്ങൾ🎉🎉
@kkRajeshkumaran
@kkRajeshkumaran 10 ай бұрын
ഒരു interview കൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ ഫാൻആയി മാറി... ഷാജൻ സാറിന് ഒരുപാട് നന്ദിയുണ്ട് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്തിൽ... ഇതുപോലുള്ളവർ ഒരുപാട് വരണം നമ്മുടെ ഭരണരംഗത്തു.. നിങ്ങൾ win ചെയുന്ന നിമിഷം കാണാൻ കാത്തിരിക്കുന്നു... Jai Hind
@French1907
@French1907 10 ай бұрын
ഇദ്ദേഹം ഇത്ര നല്ല ഹൃദയത്തിന് ഉടമയാണെന്ന് അറിഞ്ഞതേയില്ല..!! വിജയം 100 % ഉറപ്പാണ്..!! കോഴി ശശി യെ ജയ് ആനന്ദ് വൈകാതെ മൂലക്ക് ഇരുത്തും ..!!!
@sureshnair6575
@sureshnair6575 10 ай бұрын
എവിടെ എപ്പോ എ ങ്ങ നെ വാർത്ത കൊടുക്കണം ennu സാജന് ❤️ നന്നായി അറിയാം
@johnai3434
@johnai3434 10 ай бұрын
രാജിവ്ജി ഷാജൻജി അഭിമുഖം കണ്ടും, അത്തരക്കാരെ സമൂഹത്തിന് സമർപ്പിച്ച പാർട്ടിയിൽ അംഗം ആയതിൽ ഞാൻ കൂടുതൽ അഭിമാനിക്കുന്നു🙏
@dhaneshedk3452
@dhaneshedk3452 10 ай бұрын
എത്ര സിമ്പിൾ ആയ മനുഷ്യൻ.... തിരുവനന്തപുരത്ത് നിന്നും ജയിക്കാൻ ദൈവവും അവിടുത്തെ ജനങ്ങളും അനുഗ്രഹിക്കട്ടെ....
@georgevarghese238
@georgevarghese238 10 ай бұрын
One of the best interview by Shajan Sir. Thank you so much.
@employmentnews4u283
@employmentnews4u283 10 ай бұрын
ഒരു നെഗറ്റീവ് കമന്റ്‌ പോലുമില്ല. He is a great personality. Thank you shajan sir for introducing this great man🚩🚩🚩🚩
@shyjugeorge9442
@shyjugeorge9442 10 ай бұрын
സാർ നമിച്ചു അങ്ങയെ പോലെ കാഴ്ചപാടുള്ള ആൾക്കാരാണ് നമ്മുടെ നാടിന് ആവശ്യം
@sasikumarn5786
@sasikumarn5786 10 ай бұрын
എന്തു കാഴ്ച്ചപാട്? ജയിച്ച പാർടിയുടെ കൂടെ പോവാനോ? പഴയ കഥകൾ, ഷെയർ തട്ടിപ്പ് കേസുകൾ ഒക്കെ ഒന്ന് അന്വേഷിക്കണം...
@babur6860
@babur6860 10 ай бұрын
Sughikkunnilla allae​@@sasikumarn5786
@A.V.VINOD.
@A.V.VINOD. 10 ай бұрын
​​@@sasikumarn5786പോടാ അവിടുന്ന്...വേസ്റ്റുകൾ...
@deepakdelights7357
@deepakdelights7357 10 ай бұрын
അസൂയ തോന്നിപ്പിക്കുന്ന വ്യക്തിത്വം❤
@sarathkumar-oh7qz
@sarathkumar-oh7qz 10 ай бұрын
തിരുവനന്തപുരം കാർ ദയവുചെയ്ത് ഇദ്ദേഹത്തെ വിട്ടുകളയരുതേ,,, TVM ത്തിന്റെ മുഖചായ തന്നെ മാറും - നല്ല വിഷൻ,, ഉള്ള വ്യക്തിത്വം 🙏🏻❤❤🔥🔥🔥
@DeepaChandrans-r4s
@DeepaChandrans-r4s 10 ай бұрын
Pl try to familarise his vision and capabilities as much as we can to get a good visionary politician as our leader
@babusreedharannair382
@babusreedharannair382 10 ай бұрын
ഇത്തരം പ്രഗത്ഭരെയാണ് രാജ്യത്തിനു ആവശ്യം. ഇദ്ദേഹത്തിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നു. A simple, honest and intelligent person 💐💐💐
@With.truth916
@With.truth916 10 ай бұрын
ഇതുപോലെ വിവരവും വിദ്യാഭ്യാസമുള്ള ആളുകളെ വേണം നമുക്ക് മന്ത്രി ആയിട്ടും എംപി ആയിട്ടും പ്രബുദ്ധർ മാറി ചിന്തിക്കട്ടെ
@aneeshrevi6382
@aneeshrevi6382 10 ай бұрын
മുഖ്യമന്ത്രിയായിട്ടും
@sunildev-qc4dj
@sunildev-qc4dj 10 ай бұрын
Sasi bayankara vivaram alle😮
@Ganesh33683
@Ganesh33683 10 ай бұрын
​@@sunildev-qc4djsashi avide poyi pennjngalodu sollunath alland entha tvm inu undakiye just kurach highmass light 😂 just look at hibi eden mp he's much better if rajeev mp ayal sure he'll be on modis 3rd cabinet if angane anel tvm inte mukham marum land value koodum development varum job opportunities koodum tier 1 city level ik ethikum
@rajeevamVLOGS
@rajeevamVLOGS 10 ай бұрын
അദ്ദേഹത്തെ പരിചയപെടുത്തിയ ഷാജൻ സർ ന് ബിഗ് സല്യൂട്ട് 👍
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 10 ай бұрын
ചന്ദ്രശേഖർ പുലിയാണ്!❤❤
@jayachandranramakrishnan
@jayachandranramakrishnan 10 ай бұрын
ഇദ്ദേഹം ജയിക്കേണ്ടത് നമ്മടെ അവശ്യം ആണ് 👍 വിജയാശംസകൾ🎉
@vishnusrajeev3090
@vishnusrajeev3090 10 ай бұрын
ഷാജൻ സാറിനും & ചന്ദ്രശേഖർ സാറിനും എന്റെ സ്നേഹം നിറഞ്ഞ ഒരായിരം ആശംസകൾ 🙏🙏👏👏❤️❤️
@rajeshnair-gx7eg
@rajeshnair-gx7eg 10 ай бұрын
But question mark still remain, can mallus rise the occassion along with rajeevji or they will fall down on the trap of cummi and kongi !
@zeus283
@zeus283 10 ай бұрын
*രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വലിയ വികസനം കൊണ്ടുവരും*
@sreelathas8633
@sreelathas8633 10 ай бұрын
Jayippichaal
@sebajo6643
@sebajo6643 10 ай бұрын
കമ്മികൾ വോട്ട് udf ന് വോട്ട് മറിക്കാൻ സാധ്യതയുണ്ട് .... Bjp people should work hard,Rajeev should win
@valsalavijayan6900
@valsalavijayan6900 10 ай бұрын
മോദിജി കേരളത്തെ വളരെ ഏറെ പരിഗണിക്കുന്നുണ്ട് അതിന്റെ ഉദാഹരണം ആണ് ഈ മനുഷ്യൻ താങ്കൾ ജയിക്കും സാർ ഷാജൻ സാർ താങ്കളെ നമിക്കുന്നു 🙏🏻🌹❤❤❤❤❤👌👍
@mohananramanath1561
@mohananramanath1561 10 ай бұрын
സത്യസന്ധമായ സംസാരം.. ♥ഒട്ടും ജാഡയില്ല..!!♥ദീർഘവീക്ഷണവും കർമ്മകുശലതയും കൈമുതലായിട്ടുള്ള വ്യക്തിത്വം...!!വിജയാശംസകൾ സാർ... 💐💐💐👍🏻👍🏻
@anandp6161
@anandp6161 10 ай бұрын
ഒറ്റയിരുപ്പിൽ രണ്ട് പാർട്ടും കണ്ടു. ആദ്യം ആയി ആണ് സിനിമ അല്ലാതെ ഒരു ഇന്റർവ്യൂ എല്ലാം മൊത്തം ആയി ഒറ്റയിരുപ്പിൽ കാണുന്നത്. മുൻ വിധിയോടെ ആരെയും വില ഇരുത്തരുത് എന്ന പാഠം വീണ്ടും ഓർമ പെടുത്തുന്ന ഇന്റർവ്യൂ 🔥
@VRV668
@VRV668 10 ай бұрын
നന്ദി ഷാജൻ സർ... ഒരുപാട്....ഒരുപാട്.... നന്ദി...... രാജീവ്‌ ചന്ദ്രശേഖർ എന്ന രാജ്യ സ്നേഹം ഉള്ള പച്ചയായ മനുഷ്യനെ ക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു ❤
@binduk.m1164
@binduk.m1164 10 ай бұрын
ഇദ്ദേഹത്തെ വിജയിപ്പിച്ചാൽ കേരളം രക്ഷപെടും
@vishnurkz3124
@vishnurkz3124 10 ай бұрын
Sathyam
@ckrajesh4748
@ckrajesh4748 10 ай бұрын
രാജീവ്‌ ചന്ദ്രശേഖർ ഒരു മഹത് പ്രതിഭ തന്നെ 🙏👍
@streetfighter8617
@streetfighter8617 10 ай бұрын
തരൂർ വെറും വാചകമടി മാത്രം പ്രവൃത്തി ഇല്ല … ഇദ്ദേഹം പ്രവർത്തി കൂടുതലും വാചകം കുറവുമാണ് . അദ്ദേഹത്തിന്റെ സംസാരത്തിൽ അത് ഫീല് ചെയ്യും.
@sundarlokesan3465
@sundarlokesan3465 10 ай бұрын
രാജീവ് ചന്ദ്ര ശേഖറിന്റെ വിജയം ഉറപ്പ്. രാജീവ്ജി അനന്തപുരിക്ക് അഭിമാനം
@Padmalal-c6o
@Padmalal-c6o 10 ай бұрын
എന്തൊരു വ്യക്തിത്വം, തിരുവനന്തപുരം നിവാസികളെ, നിങ്ങൾ ഭാഗ്യവാന്മാർ.
@Bbiz193
@Bbiz193 10 ай бұрын
ഈ മനുഷ്യൻ വോട്ട് ചോദിക്കാതെ തന്നെ നമ്മൾ ജയിപ്പിച്ചു വിടണം ശരിക്കും.
@unnikrishnana660
@unnikrishnana660 10 ай бұрын
അതാണ് ബുദ്ധിയുള്ള മലയാളി ചെയ്യേണ്ടത്
@ajithadevi8206
@ajithadevi8206 10 ай бұрын
ഇത്രയും നല്ല ഒരു കമൻ്റ്_വോട്ട് ചോദിക്കാതെ ജയിപ്പിക്കണം_ഇതുവരെ ആരും എഴുതിയിട്ടില്ല...Good comment
@anr1983
@anr1983 10 ай бұрын
നമ്മക്ക് മണിയശാനും ശിവൻകുട്ടി യും ഒക്കെ മതി...😅😅
@VALSALAMD-g3g
@VALSALAMD-g3g 10 ай бұрын
മികച്ച അല്ലെങ്കിൽ ശശിതരൂരിന്റെ ഇന്റർവ്യൂ കാളും ഉയർന്ന നിലവാരം ഉള്ള ഇന്റർവ്യൂ താങ്കൾക്കൊരു സ്നേഹ ചുമ്പനം 🙏മറുനാടാനും ഒരു നല്ല നമസ്കാരം 🙏
@amardevp.d9384
@amardevp.d9384 10 ай бұрын
😂
@user-indian2654
@user-indian2654 10 ай бұрын
ഇതിന്റെ ഇടയിലൂടെ ട്രിവാൻഡ്രത്ത് മുടി നീട്ടി വളർത്തിയ ഒരുത്തൻ നടപ്പുണ്ട്.... നാടിന്റെ വികസനം എത്ര വർഷം പുറകോട് കൊണ്ടുപോകാം എന്നതിനെ പറ്റി ഇപ്പോ ഗവേഷണം നടത്തുന്നു 😃😃😃😃😃 വാഴകൾ പലവിധം ജനങ്ങൾ തിരിച്ചറിയുക...
@sravansanthosh8029
@sravansanthosh8029 10 ай бұрын
❤😂 ഇങ്ങേര് കേരള മുഖ്യമന്ത്രിയാകണം എങ്കിൽ കേരളത്തിൽ തൊഴിൽ ഇല്ലാഴ്മ ഉണ്ടായില്ല. വിവരവും വിദ്യാഭ്യാസമുള്ളവരാകണം നയിക്കാൻ
@k.a.santhoshkumar8084
@k.a.santhoshkumar8084 10 ай бұрын
മലയാളീ പൊളിയല്ലേ. എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കൂല 😄
@aneeshrevi6382
@aneeshrevi6382 10 ай бұрын
മുഖ്യമന്ത്രിയാകും എന്ന കാര്യത്തിൽ സംശയമില്ല. 7 വർഷമെടുക്കും
@sravansanthosh8029
@sravansanthosh8029 10 ай бұрын
@@aneeshrevi6382 പ്രളയവും കൊറോണയും വന്നാൽ ചിലരൊക്കെ തട്ടി പോകും വരെ കാത്തിരിയ്ക്കാം
@aneeshrajan1248
@aneeshrajan1248 10 ай бұрын
ഈ ഇന്റർവ്യൂ ന്റെ ഫസ്റ്റ് പാർട്ട്‌ കണ്ടപ്പോൾ രണ്ടാമത്തെ പാർട്ട്‌ കൂടി കാണാനുള്ള ആവേശം തോന്നി, കണ്ടു അടിപൊളി, ഇങ്ങനെ ഉള്ളവരെ ആണ് നമ്മൾ തിരഞ്ഞെടുക്കേണ്ടത്.
@jmjworld28
@jmjworld28 9 ай бұрын
A great man of Vision…You will win. Tvm will be changed… ❤❤❤🇮🇳🇮🇳🇮🇳🔥🔥🔥
@chandrankkb5476
@chandrankkb5476 10 ай бұрын
രാജീവ്‌ജി ഈ നാടിന്റെ കുറ്റവും കുറവുകളും മനസിലാക്കി മോദിജിയുടെ പാതയിൽ സഞ്ചരിക്കുന്ന ഭാരതത്തിന്റെ സുവർണ കാലത്തിനു വേണ്ടി പ്രവർത്തിക്കാൻ പ്രതിജ്ഞയെടുത്ത നേതാവാണെന്നു അദ്ദേഹത്തിന്റെ ഓരോ വാക്കിലും പ്രകടമായികണ്ടു നന്ദി 🙏
@cherupushpamthankappan7635
@cherupushpamthankappan7635 10 ай бұрын
അദ്ദേഹത്തിൻ്റെ അഭിപ്രായം തികച്ചും ശരിയാണ്. തിരുവനന്തപുരത്ത് ഒരു അസറ്റ് ആയിരിക്കും.❤
@anilneervilakom9079
@anilneervilakom9079 10 ай бұрын
ഷാജൻജിക്ക് ഒരു വലിയ സല്യൂട്ട്.. വളരെ മനോഹരമായ ഒരു ഇന്റർവ്യൂ. രാജീവ് ചന്ദ്രശേഖർ ആറന്നെന്നു കേരളജനതക്കു മനസിലാക്കി കൊടുത്തു.. ഇദ്ദേഹത്തെ പോലെ ഒരാളാണ് രാഷ്ട്രീയത്തിൽ ആവശ്യം.. നന്ദി..
@sonuayyanikaattu3637
@sonuayyanikaattu3637 10 ай бұрын
എല്ലാ ബിജെപി പ്രവർത്തകരും ഇതും ഇതിന്റെ ഫസ്റ്റ് പാർട്ടും പരമാവധി എല്ലായിടത്തും ഷെയർ ചെയ്യുക... എല്ലാവരും അറിയട്ടെ നമ്മുടെ നേതാവിനെ ❤️❤️❤️
@jeenathomas4999
@jeenathomas4999 10 ай бұрын
Wow thank you Marunadan . He clearly stated his Vision , goals,ability , plans and future , even Modiji’s vision and answered all your question. Wish him all success .
@Awe-Inspire
@Awe-Inspire 10 ай бұрын
Kudos 🎉 to Marunadan, ഏഷ്യാനെറ്റ് പോലും കൊടുക്കാത്ത ഏഷ്യാനെറ്റ് മുതലാളിയെ മറുനാടൻ വഴി അവതരിപ്പിച്ചതിന് . Good interview ❤
@reghumohan
@reghumohan 10 ай бұрын
ഇദ്ദേഹത്തിനെ മറ്റുള്ളവർ തട്ടിയെടുക്കാതെ നോക്കേണ്ടത് ഓരോ തിരുവനന്തപുരം നിവാസിയുടേയും കടമ ആണ്.....
@vijayaskitchenmagic1375
@vijayaskitchenmagic1375 10 ай бұрын
നോക്കു, എന്ത് രസകരമായ ചർച്ച ആണ് നടക്കുന്നത് സാജൻ സാറുമായിട്ട്, എല്ലാ സത്യങ്ങളും തുറന്നു പറയുന്നു, ഒരു ഒളിവോ ചതിവോ ഇല്ലാതെ, ഒരു ദുരാഗ്രഹം ഇല്ലാത്ത മനുഷ്യൻ 👍ഇദ്ദേഹം കേരളത്തിലെ ഒരു M P ആയാൽ നമ്മുടെകേരളത്തിന്റെ നന്മ തന്നെ ആയിരിക്കും, തീർച്ചയായും 👍🌹🥰
@harip0nnath881
@harip0nnath881 10 ай бұрын
കേട്ടിരിക്കാൻ തോന്നിയ ഒരു നല്ല ഇന്റർവ്യൂ. Al the best 🎉
@raghavanadiyodi1143
@raghavanadiyodi1143 10 ай бұрын
Wonderful... ശ്രീ. രാജീവ് ചന്ദ്രശേഖറിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നു 🎉🎉 ഈ ഇന്റർവ്യൂ സംഘടിപ്പിച്ച ശ്രീ ഷാജന് അഭിനന്ദനങ്ങൾ. അടിപൊളി ❤❤
@girijact6299
@girijact6299 10 ай бұрын
മുഖത്തു നല്ല എളിമ യുള്ള മനുഷ്യൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@RANJUSTECH
@RANJUSTECH 10 ай бұрын
Very honest man, തിരുവനന്തപുരത്തുകാർ ഇങ്ങേരെ തീർച്ചയായും പരിഗണിക്കണം.
@GOPALMADHAV
@GOPALMADHAV 10 ай бұрын
100%
@Annie-nh2ed
@Annie-nh2ed 10 ай бұрын
സാധാരണ മനുഷ്യൻ,അസാധാരണ കഴിവ് ഒരു രാജ്യസ്നേഹി, ഇദ്ദേഹത്തെ വിജയിപ്പിച്ചാൽ തിരുവനന്തപുരത്തിന് മഹാഭാഗ്യം 🎉🎉🎉
@jitheshnair8636
@jitheshnair8636 10 ай бұрын
അധികമൊന്നും അറിയാത്ത ഇത്ര മേൽ simple ആയ ഒരു മനുഷ്യൻ അദ്ദേഹം പറഞ്ഞത് മുഴുവൻ ശ്രദ്ധയോടെ കേട്ടു നാടിന്റെ വികസനത്തിന്‌ ഒരുപാട് ideas ഉള്ള വ്യക്തി തിരുവന്തപുരതൂക്കാർ ജയിപ്പിച്ചു വിട്ടാൽ അതു കേരളത്തിന് ഒരു വജ്ര ശോഭ തന്നെയാകും മറുനാടന്റെ interview വളരെ നന്നായിരുന്നു ❤
@pramodt.c375
@pramodt.c375 10 ай бұрын
താങ്ക്സ് ചന്ദ്രശേഖർജി ആൻഡ് ഷാജൻ സർ
@VinodKumar-kb2eg
@VinodKumar-kb2eg 10 ай бұрын
ഇത് എല്ലാവരും കാണേണ്ടത് ആണ്.. ഇദ്ദേഹത്തിന്റ ഇന്റർവ്യൂ കാണാൻ സാധിച്ചതിന് സാജൻസാറിന് നന്ദി..
@antonyfrancis921
@antonyfrancis921 10 ай бұрын
ഹോ..... എന്തൊരു നല്ല അനുഭവം അദ്ദേഹത്തിന്റെ സംസാരവും ഇന്റർവ്യൂവും....
@unnipillai5754
@unnipillai5754 10 ай бұрын
രാജീവ് ചന്ദ്രശേഖർ എന്ന മഹത് വ്യക്തിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന ഷാജൻ സാറിന് നന്ദി അറിയിക്കുന്നു
@ramachandrank9499
@ramachandrank9499 9 ай бұрын
നമസ്കാരം സർ, ഇദ്ദേവുമായ ഇന്റർവ്യൂ സൂപ്പർ.... ഇദ്ദേഹത്തെ ജയിപ്പിച്ചു വിട്ടാൽ തിരുവനന്തപുരക്കാർക്ക് മാത്രമല്ല... കേരളത്തിലെ എല്ലാ ജില്ലകാർക്കും.. കൂടാതെ ഇന്ത്യകാർക്കും രാജ്യത്തിനും വളരെ നല്ലത് ആയിരിക്കും.... ഒരു നല്ല ഭൂരിപക്ഷത്തിൽ പാർട്ടി, ജാതി, മതം നോക്കാതെ എല്ലാവരും വോട്ട് രേഖപെടുത്തി ജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹🙏
@remanivatsarajan715
@remanivatsarajan715 10 ай бұрын
ഇദ്ദേഹത്തെ ചേർത്തു നിർത്തുക വിജയിപ്പിക്കുക. അത്ഭുതകരമായ മാറ്റങ്ങൾ കേരളത്തിൽ കൊണ്ടുവരാൻ ഇദ്ദേഹത്തിനു കഴിയും. വിജയാശംസകൾ സർ💐
@Lonewarrior001
@Lonewarrior001 10 ай бұрын
യെവൻ പുലിയാണ് കേട്ടാ... പുപ്പുലി.. രാജീവ്‌ ചന്ദ്രശേഖർ 🔥🔥
@nandhanea6187
@nandhanea6187 10 ай бұрын
രാജീവ്ചന്ദ്രശേഖർ ഒന്നും നമ്മൾ ടിപ്പിക്കൽ മലയാളി കാണുന്ന രാഷ്ട്രീയക്കാരൻ അല്ല, വളരെ അറിവുള്ള, ബുദ്ധിശാലിയായ, വലിയ കാഴ്ചപാടുള്ള ഒരു പ്രതിഭയാണ്, ഇദ്ദേഹം ഒക്കെയാണ് ജയിക്കേണ്ടത്
@Saja-z4c
@Saja-z4c 10 ай бұрын
കെട്ടിരുന്നുപോയി കമെന്റ് പോലും ഇടാൻ മറന്നു ഒന്നും പറയാനില്ല 🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳💯💯💯💯💯
@jeevankannamaly-mw5yy
@jeevankannamaly-mw5yy 10 ай бұрын
ഒരുപാട് പ്രതീക്ഷ ഉള്ള മനുഷ്യൻ. ജനങ്ങൾക്ക് വേണ്ടത്,വിജയം ഉറപ്പ്.. സാജന് ഉമ്മ ...❤
@AlbertSebastianAlpy
@AlbertSebastianAlpy 10 ай бұрын
ഇദ്ദേഹം തിരുവനന്തപുരത്തു ജയിക്കും. ഭാവിയിൽ തിരുവനന്തപുരം ഒരു ഐ റ്റി ഹബ്ബാകും.
@rajibnair12345
@rajibnair12345 10 ай бұрын
എങ്കിൽ കേരളത്തിന്റെ ഭാഗ്യം 😅
@nithinmathew_tvm_1991
@nithinmathew_tvm_1991 10 ай бұрын
ജയിക്കണം
@tinu1588
@tinu1588 10 ай бұрын
ജയിക്കില്ല...
@rajibnair12345
@rajibnair12345 10 ай бұрын
@@tinu1588 ജയിപ്പിക്കരുത്, കേരളം നന്നായിപ്പോകും.
@rajibnair12345
@rajibnair12345 10 ай бұрын
@@aksuraj29 എങ്കിൽ തരൂരിനെ അസംബ്ലി യിലേക്ക് മത്സരിപ്പിച്ചാൽ പോരായിരുന്നോ?
@Suniljosejose
@Suniljosejose 10 ай бұрын
തിരുവന്തോരം കാര് ഈ വട്ടവും മണ്ടത്തരം കാണിക്കാതിരുന്നാൽ,പാർട്ടി നോക്കാതെ ഇദ്ദേഹത്തിന് വോട്ട് ചെയ്താൽ രക്ഷപ്പെടും ഉറപ്പ്😊
@P19-h8f
@P19-h8f 10 ай бұрын
They will vote for Shakespeare , he is good for speaking other than that he is a shit MP, but our malus are really foolish to still vote for him and then pinaryi
@lakshmisudheendran1417
@lakshmisudheendran1417 10 ай бұрын
എത്ര മനോഹരമായി ആണ് അദ്ദേഹം മലയാളം സംസാരിക്കുന്നതു ഇത് പോലെ ഉള്ള വ്യക്‌തികളെ ആണ് രാജ്യത്തിനു ആവശ്യം രാജ്യത്തെ കുറിച്ച് ആണ് അദ്ദേഹം പറയുന്നത് 🇮🇳🇮🇳🇮🇳saluting u sir jaihind
@jaisonjacob7767
@jaisonjacob7767 10 ай бұрын
Excellent interview with intelligent politition and great bussiness man.. good luck to Mr.Rajeev Chandrashekhar.
@enlightnedsoul4124
@enlightnedsoul4124 10 ай бұрын
രാജീവ്‌ ചന്ദ്രശേഖർ എലെക്ഷനിൽ അത്ഭുങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട് 🙏
@radhakrishnannair5659
@radhakrishnannair5659 10 ай бұрын
ഷാജൻ സർ , ഒരുപാട് നന്ദിയുണ്ട് - സമയോചിതമായ ഈ ഇന്റർവ്യൂവിന്❤🙏
@Joy-gw2gy
@Joy-gw2gy 10 ай бұрын
രാജീവിനെ പരിചയപ്പെടുത്തിയതിന് നന്ദി... 🙏🏼
@a.k.hemalethadevi4380
@a.k.hemalethadevi4380 10 ай бұрын
ശ്രീ രാജീവ് ചന്ദ്രശേഖരനവർകൾക്ക് ഒരു ബിഗ് സല്യൂട്ട്' വിജയാശംസകൾ നേരുന്നു👍👍🙏🏻🙏🏻🙏🏻🙏🏻👏👏💐
@jayakumark2042
@jayakumark2042 10 ай бұрын
ഇത്രയും simple ആയ ഈ മനുഷ്യനെ കുറിച്ച് അറിയാൻ അവസരം ഉണ്ടാക്കിയ സാജൻ സാറിന് അഭിനന്ദനങ്ങൾ 👏👏👏👍❤️
@SANKARANBTV
@SANKARANBTV 10 ай бұрын
വളരെ നല്ല ഇന്റർവ്യൂ. കഴിഞ്ഞ തവണ സിപിഎം, കോൺഗ്രസ്‌, ജിഹാദി തന്ത്രത്തിൽ വീണ് പാലക്കാട്ടുകാർ ശ്രീധരൻ സാറിനെ പരിഗണിച്ചില്ല. തിരുവനന്തപുരത്തെ വോട്ടർമാർ ഇനി അവരുടെ ചതിയിൽ വീഴരുത്. ടാലെന്റെഡ് ആയ, ആത്മാർത്ഥയുള്ള ഇദ്ദേഹത്തെ ജയിപ്പിക്കുക തന്നെ വേണം
@RajanChinnan
@RajanChinnan 10 ай бұрын
നല്ല ഒരു അനുഭവം ആയിരുന്നു രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുക എന്നതിലുപരി ആത്മാർത്ഥമായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന ഇദ്ദഹത്തെ നമ്മുടെ മുന്നിൽ അവതരിച്ച ഷാജൻ സാറിന് അഭിനന്ദനങ്ങൾ ശ്രമം തുടരട്ടെ.
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН