ഓരോ ക്ഷേത്രത്തിലും എങ്ങനെ ഇപ്പോൾ നടക്കുന്നുവോ അതുപോലെ തുടരട്ടെ ശിവഗിരിയിൽ ഇനി ഒരു രാഷ്ട്രീയകാരനെയും വിളിക്കാതിരിക്കുക
@bindujaradhakrishnan443116 күн бұрын
Sir you have just made a true and correct observation. Purposefully politicians for their vested interest are creating disputes to create division. Hope people should realize the intention of such people
@sridevinair405815 күн бұрын
Salute Sir 🙏❤
@kishorkumarkodapully113616 күн бұрын
പഴയ കാലത്ത് ജനങ്ങളുടെ കൈയിൽ പൈസ ഇല്ല. അത് കൊണ്ട് ആണുങ്ങൾ ഷർട്ട് ഇടറില്യാ. എനിക്ക് 1965 -78 കാലഘട്ടത്തിൽ വീട്ടിൽ ഇടാൻ ഒരു ഷർട്ട് സ്കൂളിൽ പോകാൻ 2 ജോഡി dress. വിരുന്നു പോകാൻ ഒരു ജോഡി. അപ്പൊ അമ്പലത്തിൽ പോകുമ്പോൾ ഷർട്ട് ഇല്ല.😊❤ ഇപ്പോ കാലം മാറി. മിക്ക ആളുകൾക്കും ആവശ്യത്തിന് വസ്ത്രങ്ങൾ ഉണ്ട്.😊❤
@padminiachuthan707316 күн бұрын
ആവശ്യത്തിന് വസ്ത്രം ഉണ്ടെങ്കിൽ ഉപയോഗിക്കു ക്ഷേത്രത്തിൽ പോവുമ്പോൾ ഷർട്ടിന് പകരം ഷാൾ പുതയ്ക്കുക ഷർട്ടും ടീഷർട്ടുമൊക്കെയിട്ട് വിയർപ്പുനാറുന്ന അവസ്ഥയിൽ തൊഴാൻ നിൽക്കേണ്ട 'സ്ത്രീകളേ പോലല്ല പുരുഷന്മാർ വിയർപ്പ് കൂടുതലുള്ളവരാണ് അത് മനസിലാക്കുക
@ambikarathi638016 күн бұрын
വേല ചെയ്ത് ജീവിച്ചാൽ വിയർപ്പിൻ്റെ അസുഖം ഒണ്ടാകില്ല''
@abdulnazar130015 күн бұрын
ദൈവം മനുഷ്യനെ 'ഒണ്ടാക്കി' യപ്പോൾ വിയർപ്പ് ഒഴിവാക്കി ഒണ്ടാക്കാമായിരുന്നു. മനുഷ്യൻ ഷർട്ട് കണ്ടുപിടിക്കുന്നതിനു മുൻപ് ദൈവം ഉണ്ടായിരുന്നോ ?പിന്നെ കോണകം(കൗപീനം)പോലും ധരിക്കാതെ ചില മനുഷ്യർ ദൈവത്തിന്റെ മുൻപിൽ പോകുമ്പോൾ ഷെയിം എന്നു പറഞ്ഞ് ദൈവം കണ്ണുകളടച്ചു വയ്ക്കു മായിരിക്കും.
@manivk168115 күн бұрын
@@abdulnazar1300 ദൈവം ആകെ കൺഫ്യൂഷനായി നിൽക്കുന്നു! താൻ കല്ലാണൊ പ്രതിമയാണോ ശൂന്യത യാണൊ രൂപ മുണ്ടൊ അരൂപിയാണൊ? എല്ലാം മനുഷ്യനങ്ങ് തീരുമാനിക്കുന്നു! ആയിരം ജാതി കൾ ആയിരം മതങ്ങൾ അനേകം ദൈവങ്ങൾ! അതിന്റെ പേരിൽ തമ്മിൽ തല്ലുന്നു കൊല്ലുന്നു ചാകുന്നു! മൃഗങ്ങൾ ഇതിലും ഭേദം! ഇത് കണ്ടിട്ടാണ് തലക്കകത്ത് കളിമണ്ണില്ലാത്ത മനനം ചെയ്യാൻ കഴിവുള്ള യുവജനം മതം ഉപേക്ഷിക്കുന്നത്! തമ്മിൽ തല്ലി ചാകാനെന്തിനീമതം? ചവറ്! വലിച്ചെറിയു!
@sundarimenon819715 күн бұрын
Now we came to knewthat such intelligent person arehereinkerala agreat salute
ഇത് ഹിന്ദുവിനെ ഉദ്ധരിക്കാനൊന്നുമല്ല പ്രധാനപ്പെട്ട വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ 😂
@manivk168115 күн бұрын
ഷർട്ടിട്ടൂരി വീഴ്ചകൾ മറക്കാനാവും എന്ന് അവർക്ക് തെളിയിക്കാനായില്ലെ! പ്ര ബുദ്ധൂസ് കൺഫ്യൂഷനായി ! പെറ്റ കാളയെ കറക്കാൻ ഓട്ടം തുടങ്ങി😂😂😂
@ChandranChandran-t5s15 күн бұрын
Correct sir 🙏
@satheesanec496316 күн бұрын
Well said your നിലപാട്
@niyasniyas177016 күн бұрын
ഹിന്ദു സഹോദരൻ മാർ ഹിന്ദു സഹോദരി മാർ ബിജെപി ക്കു വോട്ട് ചെയ്യുക അമ്പലത്തിൽ പോയി സന്തോഷം സമാധാനം ആയി പ്രാർത്ഥന നടത്തണം എങ്കിൽ സിപിഎം നു വോട്ട് ചെയ്യാൻ പാടില്ല
@chandrababubabu490116 күн бұрын
പണ്ട് അയിത്ത ജാതിക്കാരുടെ ശല്ല്യമില്ലാതെ നമ്പൂരിമാരും, ക്ഷത്രിയൻ മാരും വൈശ്യൻമാരും സമാധാനത്തോടെ ക്ഷേത്ര ദർശനം നടത്തിയിരുന്നു...ഇപ്പോഴത്തെ ചോകോ ദരീ ചകോദരൻമാർക്ക് അത്രത്തോളം സമാധാനം മതിയോ.?
@sumathip602016 күн бұрын
ഉള്ളി സുര പിണുങ്ങൻ്റെ ഉത്തമ ശിഷ്യനാണ്. അമ്പലക്കാര്യ൦ വരുമ്പോൾ പിണറായിയേക്കാളു൦ പണ൦ സമ്പാദിക്കാനാവു൦ അവൻ മിനക്കെടുക. ഉള്ളിസ്സുര ഉള്ള കാലവും പിണുങ്ങൻ പഠിപ്പിച്ചതേ ചെയ്യൂ. വോട്ട് മറിക്കലു൦ പണ൦ വാങ്ങലു൦ അവനും അവന്റെ അണികൾക്കു൦ കുശാൽ.അതുകൊണ്ട് ഉള്ളി ചീഞ്ഞ് നാറു൦ കേജേപി ജയിക്കില്ല. അവനെ ചർച്ചക്ക് വിളിച്ചാൽ അവനെന്തെങ്കിലു൦ പറയാനറിയുമോ വിവരമുള്ള വരെ അസഭ്യം പറയാനേ വിവരമില്ലാത്ത ഉള്ളിക്ക് അറിയൂ. അതാണ് ആർത്തിപ്പണ്ടാര൦ പിണുങ്ങൻ ഉത്തമശിഷ്യന് പഠിപ്പിച്ച് കൊടുത്തത്.
വിജയൻ മുഖ്യമന്ത്രി ആണ്. പക്ഷേ ഗുരുവിനെക്കുറിച്ചും സനാതന ധർമത്തേക്കുറിച്ചും ഗുരു സനാതന ധർമത്തിനുവേണ്ടി ചെയ്ത സംഭാവനകളെ കുറിച്ചും അയാൾക്കു ഒന്നുമറിയില്ല അല്ലെങ്കിൽ അറിയില്ല എന്ന് നടിക്കുന്നു. ഗുരുദേവൻ സനാതന ധർമത്തിൽ പടർന്നു കയറിയ ദുരചാരങ്ങളെയും ജാതിവ്യവസ്ഥയെയും ഉന്മൂലനം ചെയ്തു സനാതന ധർമത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ധർമത്തിന് ച്യുതി ഉണ്ടപ്പോഴെല്ലാം ഈ ദൗത്യവുമായി മഹാപുരുഷന്മാർ പ്രകടിതമായിട്ടുണ്ട്. ഗുരു ആത്യന്തികമായി സനാതന ധർമം അനുഷ്ഠിക്കുന്ന അദ്വൈതി ആയ ഋഷി ആയിരുന്നു. പക്ഷേ അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് സാമൂഹ്യ പരിഷ്ക്കർത്താവായാണ് എന്ന് മാത്രം. ഗുരു എഴുതിയ കൃതികൾ എല്ലാം സനാതന ധർമത്തിലെ ദേവതകളെ പ്രകീർത്തിച്ചും അദ്വൈതസിദ്ധാന്തത്തെയും വേദങ്ങളെയും ഉപനിഷത്തുക്കളെയും യോഗയെയും പുരസ്കരിച്ചും ആണ്. ഉദാ: അദ്വൈത ദീപിക ബ്രഹ്മാവിദ്യാപഞ്ചകം വേദാന്തസൂത്രം ദർശനമാല ആത്‍മോപദേശ ശതകം അനുകമ്പാദശകം കുണ്ടലിനിപ്പാട്ട് (ധ്യാനയോഗമണ് വിഷയം - ഇതു സർപ്പപ്പാട്ടല്ല ) ഭദ്രകാള്യഷ്ടകം ശിവശതകം ആശ്രമം ചിദംബരാഷ്ടകം ജനനീനവമഞ്ജരി ഗുഹാഷ്ടകം ഹോമ മന്ത്രം മുനിചര്യാപഞ്ചകം നിർവൃതിപഞ്ചകം ശ്രീവാസുദേവാഷ്ടകം വിനായകാഷ്ടകം തർജമകൾ : ഈശാവാസ്യോപനിഷത്ത് തിരുക്കുറൽ അദ്ദേഹം സ്ഥാപിച്ച/ പ്രതിഷ്ഠ നടത്തിയ ചില ക്ഷേത്രങ്ങളും സനാതന ധർമ കേന്ദ്രങ്ങളും :- 1888 അരുവിപ്പുറം, 1889 മണ്ണന്തല ദേവീ ക്ഷേത്രം , 1892- kolathukara ശിവക്ഷേത്രം ,കുളത്തൂർ ,തിരുവനന്തപുരം . 1893 ആയിരംതെങ്‌ങ് , ആലപ്പാട് , കൊല്ലം 1893.Temple established at പൂത്തോട്ട ,എറണാകുളം 1893. ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, ഇറത്തു, കായിക്കര, തിരുവനന്തപുരം 1895. ഭഗവതി ക്ഷേത്രം, കരുനാഗപ്പള്ളി (near Kunnazathu), കൊല്ലം 1898.സുബ്രഹ്‌ണ്യ ക്ഷേത്രം, വാഴമുറ്റം, കുന്നുമ്പാറ , തിരുവനന്തപുരം 1904. ശ്രീനാരായണപുരം കൃഷ്ണ ക്ഷേത്രം, ആശ്രാമം , കൊല്ലം 1907 കണ്ണൂരിൽ ശ്രീ ഭക്തി സംവർദ്ധിനി യോഗം , ഗുരുവിന്റെ അനുഗ്രഹത്തോടെ സ്ഥാപിതമായി 1908 ജഗന്നാഥക്ഷേത്രം, തലശ്ശേരി 1909. മംഗ്ലൂർ ക്ഷേത്രത്തിനു തറക്കല്ലിട്ടു. 1914. അദ്വൈതാശ്രമം,ആലുവ 1914 എറണാകുളം (Poonurunni - വൈറ്റില റോഡ് ) ശ്രീനാരായണേശ്വരം ശിവ, പാർവതി , വിഷ്ണു , ഗണേശ , കാർത്തികേയ ക്ഷേത്രം. 1915.ജ്ഞാനേശ്വര ശിവക്ഷേത്രം, അഞ്ചുതെങ്ങ് 1916. ശ്രീ മഹേശ്വര (ശിവ) ക്ഷേത്രം, കൂർക്കഞ്ചേരി , തൃശൂർ. 1920 ക്ഷേത്രം, കാരമുക്ക് , തൃശൂർ . 1921.ശ്രീ കാലകണ്ഡേശ്വരം (ശിവ ) പ്രതിഷ്ഠ ക്ഷേത്രം, മുരുക്കുംപുഴ , തിരുവനന്തപുരം 1927. കളവംകോടം ശക്തീശ്വരം - അർഥനരീഈശ്വരക്ഷേത്രം ചേർത്തല താലൂക്ക് കൂടാതെ 64 ക്ഷേത്രങ്ങളുടെ ലിസ്റ്റും വിക്കിപീഡിയയിൽ ലഭിക്കും.
@mayansbudha431716 күн бұрын
അന്തർദ്ദേശിയ വാർത്ത തീർന്നില്ല . പിണറായി അല്ല ഇത് തിരുമാതിക്കേണ്ടത് , തെങ്ങുകയറ്റത്തെപ്പറ്റിയല്ലല്ലോ പിണറായി പറയാൻ
@ousephmp674316 күн бұрын
സ്കൂളിൽ പർദ്ദ ധരിച് വരമോ
@vishwanathanachari237316 күн бұрын
Sir,it was very much TRUE that Shri Narayana Guru had NOT wearing a shirt. worshipping, opening/temple and when at the Maha nirvana posture, dress was simple but not wearing a shirt specially.
@ushakumari-oc3rw15 күн бұрын
സർക്കാരിൻ്റെ ഭരണ വീഴ്ച മറച്ച് വെക്കാൻ ഷർട്ട് വിവാദം ഭക്തി നിഷേധമായ എന്തെല്ലാം സംഗതികൾ നടക്കുന്നു എന്തേ ചർച്ച ചെയ്യാത്തത്
@girijapm899315 күн бұрын
പിണറായി വിജയൻ്റെ വിവരക്കേട്... വിളിച്ചു പറയാൻ ഉള്ള വേദി ആക്കരുത്,, സ്വാമി,മടങ്ങൾ,,,, രാഷ്ട്രീയ ക്കാരെ അങ്ങോട്ട് ....അടുപ്പിക്കരുത്. എന്നാലേ.ഇത്തരം അനുഭവങ്ങൾ,ഇല്ലാതാകൂ,,,,,
@manivk168115 күн бұрын
മഠങ്ങൾ എന്നത് മടകൾ എന്നായി മാറും അത്രതന്നെ.
@bijusukumaran473215 күн бұрын
സനാതന ധർമ്മം ശരീര ബോധത്തിനു അതീതമായി ആത്മീയതയ്ക്കാണ് പ്രാധാന്യം. എറണാകുളം സിറ്റിയിൽ ജീവിക്കുന്ന എനിക്ക് ശരീരികമായ കുറച്ചു ബുദ്ധിമുട്ട് വന്നപ്പോൾ രക്തം പരിശോധിച്ചപ്പോൾ വിറ്റാമിൻ ഡി കുറവ്. ഞാൻ അന്നുമുതൽ എല്ലാദിവസവും അടുത്തുള്ള ക്ഷേത്രത്തിൽ പോയി ഷർട്ടൂരി 7 തവണ പ്രദക്ഷിണം വക്കാൻ തുടങ്ങി. ഒരുമാസം കഴിഞ്ഞു ചെക്കപ്ചെയ്തപ്പോൾ നോർമൽ. ശരീരികമായ പ്രശ്നങ്ങളും ഇല്ലാതായി. അങ്ങനെയൊരുചാരത്തിന്റെ നല്ല ഗുണങ്ങൾ മനസ്സിലാക്കാൻ ഈ വിഡ്ഢികൾക്ക് കഴിയില്ല.
@sasikumars759916 күн бұрын
Om nama sivaya
@rajesht.r968315 күн бұрын
വിഗ്രഹത്തെയല്ല സർ പൂജിക്കുന്നത് വിഗ്രഹം ഒരു മാധ്യമം മാത്രമാണ്
@sasikumar.r767916 күн бұрын
100% യോജിക്കുന്നു
@Plusk582515 күн бұрын
ഇദ്ദേഹം പറഞ്ഞ ഒരു കാര്യം തെറ്റ് ആണ്. വിഗ്രഹത്തിലൂടെ ദേവനെ തന്നെ ആണ് ആരാധിക്കുന്നത്. അല്ലാതെ വിഗ്രഹത്തെ മാത്രം അല്ല തൊഴുന്നത്.
@prasadraghavan801316 күн бұрын
പിണറായിയുടെ ഭരണം 100%വൻ വിജയം.കേരളത്തിലെ ജനങ്ങൾ എല്ലാം കൊണ്ടും സന്തോഷവും സമാധാനവും സംതൃപ്തിയും നിറഞ്ഞ് തുളുമ്പുന്ന അവസ്ഥയിലാണ്, പക്ഷേ ഒരു കാര്യത്തിൽ മാത്രം കേരളീയർക്ക് വിഷമവും പ്രയാസവും ഉണ്ടായിട്ടുണ്ട്, അത് ഗുരുതരമായി ജന ജീവിതത്തെ ബാധിച്ചു കൊണ്ടിരിക്കുന്നു. അത് ഷർട്ട് ഊരി ക്ഷേത്രങ്ങളിൽ കയറണം എന്നതാണ്. ഷർട്ട് ഊരാതെ ക്ഷേത്രങ്ങളിൽ കയറണം, ഇത് കൂടി നടപ്പിലാക്കാൻ കഴിഞ്ഞാൽ ഈ ഭരണം അടിച്ചു പൊളിച്ചു.
@rkays745915 күн бұрын
പുരുഷന്മാരുടെ വസ്ത്രാക്ഷേപം തുടക്കം മുതൽ നിർത്തേണ്ടത് ആയിരുന്നു. 😂😂😂😂 അതിനു ആരുടെയും സമ്മതം ആവശ്യമില്ല 😮😮😮😮😮
@sugumaransugu65616 күн бұрын
❤❤❤❤❤❤
@manikandakumarm.n218616 күн бұрын
❤️🙏🙏🙏👍
@divakarannair495816 күн бұрын
🎉🎉👌👌🙏🏼🙏🏼
@HariKrishnan-uo3eq16 күн бұрын
Is Sunnath necessary? Awaiting a response from Pinarai regarding Sunnath.
@AnilCvr16 күн бұрын
❤
@rajeshkg792615 күн бұрын
👍🙏
@manivk168115 күн бұрын
സാർ അങ്ങീ പറഞ്ഞത് മനസിലാക്കാൻ അഹങ്കാരം താഴേ ഇറക്കി വച്ചവർക്കാവും! ഞാനേ വിശ്വരൂപൻ എന്ന് അഭിമാനിക്കുന്ന അൽപ്പൻമാരോട് മൗനമാണുത്തമം! മാ നിഷാദാ എന്ന് പോലും ആയിക്കൂട! അറിയാനും അറിയിക്കാനും വേണ്ടിയാവണം എന്ന് തുടങ്ങുന്ന ഗുരു വചനം മറന്നു പ്രവർത്തിക്കുന്നവർ ആരായാലും അവർ അനുഭവിക്കും !
@SureshKumar-ru1is16 күн бұрын
🙏💕💕👏
@ranjithprasad615214 күн бұрын
സ്വാമി സച്ചിദാന്ദ പറഞ്ഞത് sndp ക്ഷേത്രങ്ങളെ കുറിച്ചാണ് , പിണറായി അത് പിന്തുണച്ചുകൊണ്ട് എല്ലാ ക്ഷേത്രങ്ങളിലും വേണമെന്ന് അഭിപ്രായപ്പെട്ടു അതാണ് വാസ്തവം ഇതു നല്ല ആശയമാണ് ഹിന്ദു സമൂഹത്തിനു നല്ലതാണു
@niyasniyas177016 күн бұрын
സിപിഎം മുഖ്യമന്ത്രി പിണറായി വിജയൻ കേരളം ഒരു കമ്മ്യൂണിസ്റ്റ് സംസ്ഥാനം ആക്കാൻ നോക്കുന്നു നടക്കില്ല
@omanakutty254916 күн бұрын
1:02 1:02 😂😂😂😂😂❤❤❤
@vinodhanic180616 күн бұрын
സത്യം സർക്കാരിൻ്റെ കഴിവ് കേട് ജനം ചർച്ച ചെയ്യാതിരിക്കാൻ മറ്റൊരു അണു ബോംബ് ഇട്ട് ശ്രദ്ധ മാറ്റിയതാ
@amblieamnile898116 күн бұрын
പക്ഷെ അതിട്ട സമൂഹം മാറിപ്പോയി .ഹിന്ദുവിനറിയാം എന്ത് ഉൾക്കൊള്ളണം ഉൾക്കൊളളണ്ട എന്ന്.അനാവശ്യ കാരൃങ്ങൾ അവർ neglect ചെയ്യുകതന്നെ ചെയ്യും
@r.venkitachalamassociates931316 күн бұрын
Divide and rule is the policy
@aiyanakuttykrishnan730816 күн бұрын
പള്ളി യിലെ ബാങ്ക് വിളി യെപ്പറ്റി നിങ്ങൾക്കു ഒന്നും പറയാനില്ലെ
@padminiachuthan707316 күн бұрын
ഹജ്ജിന് പോവുമ്പോ ഷർട്ടിടാറില്ല വെള്ളത്തുണി പുതയ്ക്കുകയാണവർ ചെയ്യുന്നത് അവരോട് ഷർട്ടിടാൻ പിണറായി പറയുമോ സുന്നത്ത് ചേലാകർമം അനാചാരമാണെന്ന് പറയുമോ
@sivadasst207615 күн бұрын
ചില ക്ഷേത്രങ്ങളിൽ വയ്ക്കുന്ന ഭക്തിഗാനങ്ങളേക്കാൾ ശ്രേഷഠമാണ് ബാങ്ക് വിളി . വെറും കച്ചവടഭക്തിഗാനങ്ങളാണ് മിക്കവാറും ക്ഷേത്രങ്ങളിൽ നിന്ന് കേൾക്കുന്നത് .
That ritual of taking off shirts has been endemic to Kerala that is ‘past the use by date’! It is a practice came about from the feudalistic time. Such expressions were part of the perceived respect and reverence! It is no longer the case and the obsolete idea should be dumped!
@SivanNv-v1m15 күн бұрын
ശിവഗിരിയെ,,, പാർട്ടി,,, അപിസായി,,, മാറരുത്,
@PrasadKumar-wv2fv16 күн бұрын
Rigveda is the largest veda in the world
@gopinathanasari82714 күн бұрын
വൈക്കം സത്യാഗ്രഹവും. ഗുരുവായൂർ സത്യഗ്രഹവും എങ്ങനെയാണുണ്ടായതു.
@rajantc540015 күн бұрын
സർ, ഒരു കാലത്ത് ഗുരുവായുർക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് മാത്രമെ പ്രസാദസദ്യ നൽകിയിരുന്നുള്ളു അവിടെ ഭക്ഷണം കഴിയ്ക്കാൻ ഒരു സന്യാസി പൂണൂൽ ഇല്ല എന്ന കാരണത്താൽ തല്ലി സ്വാമി ആനന്ദ തീർത്ഥൻ) ക്ഷേത്രപ്രവേശനം പ്രഖ്യാപിച്ചത് രാജാവാണ് തന്ത്രിമാരല്ല'
@lathas320415 күн бұрын
ഹിന്ദുവിനുവേണ്ടി ആരുമൊന്നുംചെയ്യുന്നില്ല ആർക്കുംതോഴാമില്ലാത്തരീതിയിൽ അമ്പലത്തിൽ പോകാൻ അറിയാം അത് ആരുംപടിപ്പിക്കണ്ട
പഴയ കാല വേഷം തോർത്തൊ മുണ്ട് മേൽമുണ്ടൊ ആയിരുന്നു. ഷർട്ട് പാൻറ് വിദേശ വേഷമാണ്. അത് പൊതുവെ ആ കാലത്ത് മറ്റ് മതസ്ഥർ മാത്രമെ ഉപയോഗിച്ചിരുന്നുള്ളൂ. മറ്റ് മതസ്ഥർക്ക് പ്രവേശനമില്ലാത്തതിനാൽ ഷർട്ടു് പാൻറ് ക്ഷേത്രത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു. കാലം മാറി , തന്ത്രിമാർ പോലും ഷർട്ട് പാൻറ് പൊതുവെ ഉപയോഗിക്കുന്നു. അതിനാൽ കാലം മാറിയതിനനുസരിച്ച് ഡീസൻറ് വേഷം ക്ഷേത്രങ്ങളിൽ അനുവദിക്കണം
@mohananag770616 күн бұрын
ക്ഷേത്രത്തിൽ ഷർട്ട് ഇടാത്തത്കൊണ്ട് എന്താണ് കുഴപ്പം മാറ്റം വരുത്തേണ്ടത് സമൂഹത്തിനൊ വ്യക്തികൾക്കൊ എന്തെങ്കിലും പ്രശനങ്ങൾ ഉള്ള വിഷയങ്ങളാണ് ഒരുപാട് കാലങ്ങളായി കേരളിയർ അരിയാഹാരമാണ് കഴിക്കുന്നത് ഇവരുടെ അഭിപ്രയത്തിൽ അതും മാറ്റേണ്ടെ അതുപോലെ ഈനുഷ്യർ കാലങ്ങളായി മല മൂത്ര വിസർജനം നടത്തുന്നു ഇത് ഇപ്പോഴും ഒരു നാണവുമില്ലാതെ തുടരുന്നു ഇതൊക്കെ കാലനുസ്സരണം മാറ്റം വരുത്തേണ്ടെ.
@jothirlingams15 күн бұрын
ദൈവത്തെയല്ല ദേവനെയാണ് പൂജിക്കുന്നത്. ദൈവം ഒന്ന് മാത്രം പരബ്രഹ്മം. ഓരോ ദേവന്മ്മാരും ഓരോ ഗുണത്തിന്റെ അധിപൻമാരാണ്. ഗുണം നേടണമെങ്കിൽ അതിനനുസരിചുള്ള കർമ്മം വേണം. വ്യായാമം ചെയ്‌താൽ മസിലുവരും, കിടന്നുറങ്ങിയാൽ മസിലുവരില്ല. തീ കത്തിച്ചാൽ ചൂടുവരും, വെള്ളമൊഴിച്ചാൽ തീ കെടും. ഓരോ കർമ്മത്തിനും ഓരോ ഫലം. അതുപോലെ ഓരോ ദേവനെ ഉപാസിച്ചാൽ ഓരോ ഗുണം കിട്ടും, ആ ഗുണം ഉപയോഗിച്ച് ജീവിത വിജയം നേടാം അത്രമാത്രം
@vasunair951416 күн бұрын
🚩🚩🚩👌🇮🇳🇮🇳👌👌👌👍👍👍🙏🚩🇮🇳🙏
@mohanankgkarayil265415 күн бұрын
പിണറായിയും കമ്മ്യൂണിസ്റ്റ് നിയമങ്ങളും, കലഹരണപെട്ടുതുടങ്ങിയസതാണെങ്കിലും, എന്നും ഹിന്ദുക്കൾക്കെതിരെ മാത്രമേ നിന്നിട്ടുള്ളു അതാണ് അവരുടെ പാർട്ടി രക്ഷപ്പെടാത്തതും.
Ponnu sarenmare Mattapedanda enthellam vishayangal undu . Shirts ittalum illa engilum enthu mattam aanu varunnathe.
@samarth405416 күн бұрын
എന്ന് മുതലാണ് ക്ഷേത്രങ്ങൾ പള്ളിക്ക് സമാനമായത് അന്ന് തുടങ്ങിയതാണ് ഈ സമരങ്ങൾ .പഞ്ചയജ്ഞം വീട്ടിലാണ് ചെയ്യേണ്ടത്. ഇനി..ക്ഷേത്രങ്ങളിലാണെങ്കിൽ അകത്ത് "അധികം" ശക്തിയില്ല. പുറത്താണ് ശക്തി. പുറത്ത് ഷർട്ടിട്ട് പ്രദക്ഷിണം ചെയ്യുക. ഓ..ഈ കടലാസ് ഹിന്ദൂന് പ്രദക്ഷിണം ചെയ്യാൻ കഴിയില്ലല്ലോ..എല്ലാം ക്യാപ്സൂൾ വേണമല്ലോ
@Sivaamritha15 күн бұрын
ആദ്യം സ്കൂളിൽ യൂണിഫോം എല്ലാവരും ഒരു ഡ്രസ്സ് ധരിക്കാൻ നിയമം ഉണ്ടാക്ക് പർദ്ദ തേങ്ങ നിനക്ക് വർഗീയത ഉണ്ടെങ്കിൽ അത് മുഖ്യമന്ത്രി പദം കളഞ്ഞിട്ടു മതഭ്രാന്ത് നടത്ത്
@udaya990216 күн бұрын
പക്ഷേ ഓരോരുത്തർക്കും ഓരോ അഭിപ്രായവും ഉണ്ടായിരിക്കാം ഇത്രയും തിരക്കുള്ള ശബരിമലയിൽ നിർബന്ധിക്കുന്നില്ല പിന്നെ എന്താണ് അവിടെ പ്രശ്നം. അതുപോലെയുള്ള പ്രശസ്തമായ വലിയ ക്ഷേത്രങ്ങൾ നമ്മുടെ തിരുപ്പതി അതുപോലെയുള്ള വലിയ വലിയ ക്ഷേത്രങ്ങളുണ്ട് അവിടെയൊന്നും ഇത്തരം നിർബന്ധങ്ങൾ ഇല്ല താങ്കൾ എല്ലാം ചിന്തിച്ച് സംസാരിക്കുക അതൊക്കെ കേരളത്തിൽ മാത്രമേ താങ്കൾ ക്ഷേത്രദർശനം നടത്തിയിട്ടുള്ള കുറച്ച് ചിന്തിക്കുന്നതിൽ എന്താണ് തെറ്റ് ആണുങ്ങൾ സ്ത്രീകളുടെ അടുത്ത് ഇങ്ങനെ നിൽക്കുമ്പോൾ ഈ തിരക്കിനിടയിൽ വല്ലാത്ത ഒരു വൃത്തികെട്ട ഒരു രീതിയായിട്ടാണ് എനിക്ക് തോന്നുന്നത് കൊണ്ട്. നിങ്ങൾ ഷർട്ട് ഇടാതെ നടക്കുന്നുള്ളൂ അത് നിങ്ങളുടെ ഇഷ്ടം എന്ന് തീരുമാനിക്കുന്നവരെ അവരുടെ ഇഷ്ടത്തിന് വിടുക ന്യൂജനറേഷൻ എല്ലാം ജനിക്കുമ്പോൾ തന്നെ അവർ ഡ്രസ്സിട്ടാണ് എല്ലാവരും നടക്കുന്നത് അതുകൊണ്ട് തന്നെ പൊതുസ്ഥലത്ത് അവർക്ക് ഭയങ്കര ബുദ്ധിമുട്ടുണ്ട് മാനസികമായി അത് നിങ്ങൾ മനസ്സിലാക്കാത്ത എന്ത് ഇപ്പോഴും പഴയ രീതിയിലേക്ക് പോകണം അതാണോ താങ്കൾ പറഞ്ഞു വരുന്നത് ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് മിക്കവർക്കും ക്ഷേത്രത്തിൽ പോകാൻ വളരെ മടിയാണ് അത് നിങ്ങൾ അവരുടെ അവസ്ഥ മനസ്സിലാക്കണം നമ്മളെല്ലാം ഒരു കാലം കഴിഞ്ഞാൽ പോകാറായി ഇനി വരുന്ന ജനറേഷൻ ഒരു മാറ്റം വേണ്ടേ?
@balubalanbalan540016 күн бұрын
എരഴര
@prakashk.p906516 күн бұрын
യോഗക്ഷേമസഭ - തന്ത്രി പറയുന്നത് ക്ഷേത്രത്തില്‍ കയറുന്നവര്‍ അനുസരിക്കണം പോലും 😂. അമ്പലം ഇവർ ഉണ്ടാക്കിയത് അല്ല 2) ഇവർ അമ്പലം നടത്താൻ ചെലവ് ചെയ്യുന്നില്ല 3)വിശ്വാസികള്‍ അമ്പലത്തിന് വിഭവം, പണം നല്‍കുന്നു 4)തന്ത്രി/ മേല്‍ ശാന്തി/ ശാന്തി ദ്രവ്യം കൈക്കലാക്കി കൊണ്ടു പോകുന്നു 5) ഇവർ അമ്പലങ്ങള്‍ ചൂഷണത്തിന് ഉപയോഗിക്കുന്നു 6)പൊതുവക ആയ അമ്പലത്തിന്റെ അധികാരം പ്രത്യേക സമുദായത്തിന്റെ കുത്തക ആണോ?7) ബഹു:സുപ്രീം കോടതി പൂജാരി നിയമത്തില്‍ എന്ത് നിര്‍ദ്ദേശിച്ചു?😂
@padminiachuthan707316 күн бұрын
മുസ്ലീം പള്ളിയിൽ ആര് പറയുന്നതാണ് അനുസരിക്കേണ്ടത് കൃസ്ത്യൻപള്ളിയിലോ? ക്ഷേത്രങ്ങൾക്ക് അതിൻ്റേതായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ട് അത് പാലിക്കണമെന്ന് പറയാൻ അധികാരികൾക്കവകാശമുണ്ട് അത് പാലിക്കാൻ പറ്റാത്തവർ വീട്ടിലിരുന്നാ മതി