കേരളത്തിൽ ജനിച്ചു പോയ പാവം ജനങ്ങളുടെ ഗതികേട് ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ല
@shankerram607611 күн бұрын
Get out of devil's own people.
@fitrepublicmyvision683411 күн бұрын
True
@krishnaacharya740310 күн бұрын
You are right 👍
@ramesandamodaran6055 күн бұрын
എത്ര കാലം ഇവനെ സഹിക്കണം, ജനങ്ങൾ ഇളകിയാൽ താങ്ങില്ല ദാസാ
@sabuvp113311 күн бұрын
ബംഗാളിലേയും തൃപുരയിലേയും അവസ്ഥ വരട്ടെ !
@josephephrem925410 күн бұрын
ഇങ്ങനെ ഉള്ള ആരും അറിയാത്ത ഒരു വാർത്താ മാധ്യമങ്ങളിലും വരാത്ത വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതിനു അഭിനന്ദനങൾ
@indukrishna547110 күн бұрын
ഈ പാപമെല്ലാം ഈ കിളവൻ എവിടേക്കൊണ്ടുത്തീർക്കും
@shebaabraham68710 күн бұрын
ഗവർണർ മുഖ്യമന്ത്രിയും ഭാര്യയെയും വിളിച്ച് വിരുന്നു കൊടുക്കുന്നു 😊
@JasmonMK10 күн бұрын
എവിടെ തീർക്കാൻ ? കാലന്റെ വലംകൈയല്ലേ ഈ മഹാ കാലൻ!! കൂടെ വാഴ്ത്തുപാട്ടെഴുതി സ്വയ..... ചെയ്യാൻ ഇതാ പുതിയ ചിത്രഗുപ്തനും 1😜
@Sh_96_s10 күн бұрын
ജനങ്ങളുടെ ഇടയിലേക്ക് അത്ര വേഗന്ന് ഒന്നും എത്തിപ്പെടാത്ത ഇത്തരം വാർത്തകൾ ജനം വായിക്കുന്നത് മറുനാടനിലൂടെയാണ്. ഷാജൻ സാർ 🔥🔥
@devassypl691311 күн бұрын
ഇങ്ങനെ ഒരു മുഖ്യമന്ത്രി ഇനിയും ഉണ്ടാകില്ല ഇതുവരെ ഉണ്ടായിട്ടില്ല
@shankerram607611 күн бұрын
The idiots of Keralam have voted.
@GeethaGMenon-bs6wj10 күн бұрын
Iniyottu Undakukayum Illa.
@jacobvarghese239510 күн бұрын
100% correct
@thomasgeorge7179 күн бұрын
ബിഗ് സല്യൂട്ട് ആ പോലീസ് S I ക്ക്
@balagopalr516711 күн бұрын
കേരളത്തിൽ പൊലീസുകാരിൽ ആത്‍മഹത്യ കൂടുന്നത്‌വെറുതെയല്ല
@emmanuelmangattu744810 күн бұрын
ഞങ്ങടെ പോലീസ് ഞമ്മട്ടെ കോടതി ഞമ്മക്ക് എതിരെ നടപടി എടുക്കാമോ അനുഭവിക്കട്ടെ ലാൽ സലാം
@jacobkuriakose468311 күн бұрын
ദേശാഭിമാനി എന്ന മൂന്നാംകിട പത്രത്തിന്റെ എഡിറ്റർക്കെന്താ കൊമ്പുണ്ടോ?
@AnilMithran-vv2hz11 күн бұрын
എന്ത് തന്നെ ആയാലും.. നമ്മൾ ഒരു.. 5വർഷം കൂടി സഹിക്കാൻ തയ്യാറായിക്കോളുക 🙏🙏കാരണം പകരം വെക്കാനുള്ളവർ തമ്മിലടിച്ചു എങ്ങനെതുടങ്ങാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു 😔😔
ഇവനൊക്കെ വോട്ട് ചെയ്യാൻ പോകുന്നവരെ തീട്ടം മുക്കിയ കവിളിമടലിനു അറയണം ഞാൻ ഒരു LDF ആയിരുന്നു എന്ന് പറയാൻ നാണിക്കുന്നു
@anudr.587810 күн бұрын
100%
@kunjumonkk155010 күн бұрын
അവസാനത്തെ അങ്കമല്ലെ ആവും പോലെ ചെയ്യട്ടെ നികൃഷ്ട ജീവികൾ
@HasnaAbubekar10 күн бұрын
അവസാനമല്ല
@Ithepeople10 күн бұрын
കേരളത്തെ കേന്ദ്ര ഭരണ പ്രദേശമാക്കാൻ നിവേദനം കൊടുക്കാൻ പോവുകയാണ്
@thomaskuttianil11 күн бұрын
കോടതി സൊമേതായ കേസ് എടുത്ത് ട്രാൻസ്ഫർ മരവിപ്പികണം..അന്വേഷിച്ചു കുറ്റം തെളിയും വരെ
@Ithepeople10 күн бұрын
കേരളത്തിൽ ഇത്രയധികം ശപിക്കപ്പെട്ടവൻ വേറെ ആരും ഉണ്ടാവില്ല 😡
@thyagarajanrajan684911 күн бұрын
ഏതെങ്കിലും പാവപ്പെട്ടവനാണങ്കിൽ ഈ പോലീസ്കാർ എങ്ങനെ പെരുമാറുമെന്ന് ജനങ്ങൾക്കറിയാം. പാർട്ടിക്കാരെ തൊടാൻ പോലീസ്കാരന് വിറക്കും.
@Unnikrishnanvc-or8gr10 күн бұрын
പാർട്ടിക്കാരനെ തൊട്ടാൽ പാവം പോലീസുകാരൻ്റെ തൊഴിലും കുടുംബവും കോഞ്ഞാട്ടയാവും. പറയാൻ എല്ലാവർക്കും എളുപ്പമാണ് അവരാകട്ടെ സാമ്പത്തിക ശേഷി അധികമൊന്നുമില്ലാത്ത പാവങ്ങളുമാണ്.
@RajanThomas-z6i11 күн бұрын
കോടതിയിൽ പോകണം.
@abrahamrajan817710 күн бұрын
ഗ്രീഷ്മ ഒരു sfi, സിപിഎം നേതാവ് ആയിരുന്നു എങ്കിൽ?.....കേസ് തെളിയുകയുമില്ല. പകരം കേരളത്തിന്റെ mla, മന്ത്രി എന്തെങ്കിലും ഭാവിയിൽ ആയേനെ 🙏
@shammijose775410 күн бұрын
അവർ പോലും വീടിനു നേരെ കല്ലെറും അടിയും പേടിച്ചിരിക്കല്ലേ.. പെൻഷൻ പോലും കിട്ടുമോ എന്ന പേടി പിന്നെ അല്ലേ കാശു കളഞ്ഞു വക്കീലിനെ കാണുന്നത്..
@joshyjacob153310 күн бұрын
അവസാനം പറഞ്ഞത് വളരെ ശരി..
@balachandrakv666111 күн бұрын
"കാൻസർ"എന്താണ് മടിച്ചു നിൽക്കുന്നത്. കേറി പിടിക്കവനെ ഇവനൊന്നും ശെരി ക്കു മരിക്കുകേല 😅😅😅😅.
@Rajprasad-hc1yz11 күн бұрын
അങ്ങേർക്ക് ക്യാൻസർ ഒന്നും ഇല്ല. അമേരിക്കയിൽ പോകാൻ ഉള്ള ഒരു അടവ് മാത്രം ആണ് ക്യാൻസർ.
@BabuKp-wz9xs10 күн бұрын
എസ് ഐ ഭാര്യക്ക് സലൂട്ട് 👍 👍 🎉🎉🎉
@sivanpillai963810 күн бұрын
"ഗ്രഹണം തുടങ്ങിയാൽ ഞാഞ്ഞൂലും തല പൊക്കും", എന്ന് എസ് ഐ ശ്രീ കബീറിന് അറിയില്ലെന്നുണ്ടോ? സരസയായ അദ്ദേഹത്തിൻ്റെ ശ്രീമതിയുടെ കത്ത് സന്ദർഭോചിതമായി കേൾപ്പിച്ചതിനും നന്ദി. വ്യക്തിത്വവും, ഉത്തരവാദിത്തവും ഉള്ളവർക്ക് ഇപ്പോൾ ഗ്രഹണകാലം!
@EsankranNarayanan-t7o11 күн бұрын
അതിനാണല്ലോ മൊത്തം പിൻവാതിൽ കൂടി നിയമിച്ചിരിക്കെന്നത്... അപ്പൊ പ്രശ്നം... ഇല്ല ലോ????
@venugopalannallayil304611 күн бұрын
എന്തിനാണ് കോടതി...
@SudarSanan-f3h11 күн бұрын
Moonjiya bharanam..
@mangalapilly10 күн бұрын
പാവം ഇതൊന്നുമറിയാതെ പഠനമികവിൽ മുൻ വാതിലിലൂടെകയറിയവനാകും,
@georgekuttyy-vf3cv11 күн бұрын
പിണറായി മൂന്നാമതും ജൈക്കട്ടെ. കേരളം ഭരിക്കാൻ ഒരേ ഒരു യോഗ്യൻ. ആയുസും അതിനോടൊപ്പം ഭരണവും നീണാൾ വാഴട്ടെ
@alexryan92410 күн бұрын
രണ്ടു പേരെ വെട്ടി കൊന്ന പുള്ളിയാണ് മുക്ഖ്യൻ
@BijuPoochothiyil9 күн бұрын
സത്യ സന്ത മായ ഉദ്യോഗസ്ഥർക്കു അവരുടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ. നീതി ലഭിക്കും കാലം ഇതിനൊക്കെ കണക്കു ചോദിക്കും 🙏
@ksbaburajan10 күн бұрын
ദുഷ്ടന്മാരെ പനപോലെ പിന്നേം ഉയർത്തുവാണോ കർത്താവെ
@josephthomas851911 күн бұрын
കേരളത്തിൽ ഉള്ള എല്ലരും അനുഭവിക്കട്ടെ. ഇനിയും ഇലക്ഷൻ വരും. വീണ്ടും ഇക്കൂട്ടരേ തീർച്ചയായും ജയിപ്പിക്കണം. കുറച്ച് കൂടെ ശരിയാക്കാനുണ്ട്
@RajasekharanNairG11 күн бұрын
കഷ്ടം കേരളത്തിന്റെ ഗതി യേ....
@sudhasundaram254311 күн бұрын
ഗതികേടന്നല്ലാതെ എന്തു പറയാൻ😭😭😭😭😭
@georgesimon192510 күн бұрын
ശക്തമായ പ്രതിപക്ഷം ഇല്ലാതെ പോയി അതാണ് ഇതിന്റെ ഒക്കെ കുഴപ്പം
@ajikumar232710 күн бұрын
കേരളം ഈ കരാള ഹസ്ത ത്തിൽ നിന്ന് രക്ഷപെ ടും ദൈവ മേ
@josephbinoy110010 күн бұрын
Salute to കണവി🎉
@sureshpa160710 күн бұрын
C. P. M. കാരോട്‌വേണ്ട. നിയമം. വെച്ചുള്ളകളി. നിയമം. പാവങ്ങൾക്കുള്ളതാണ്. അവർ. അത്. അനുസരിക്കണം. രാജാഭരണമാണ്.
@Smkmklk11 күн бұрын
Great salute to that wife🙏👏
@beenakalathil11 күн бұрын
എന്തരു ഭീകരമായ അവസ്ഥ.കേരള ജനത ലജ്ഞി ക്കണം ഇവന്മാരെ ഓർത്ത്.😂😂😂
@sudheerpunna50310 күн бұрын
വരിയിൽ വെയില്കൊണ്ട് നിന്നു കുത്തിയതല്ലേ എല്ലാവരും... അനുഭവിക്കുക.... കൊറോണ കൊണ്ടുപോകും എന്നുകരുതി... അതിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല... ഇനി കാത്തിരിക്കുക കാലന്റെ വരവിനായി.... 🙏🏻
@josephvmathew425011 күн бұрын
ഭൂതം ഭരിക്കുമ്പോൾ ഇതിനപ്പുറം പ്രതീക്ഷിക്കുക 😄.രായാവ് അന്യായം മാത്രം പ്രവർത്തിക്കും 🤩
@vradhakrishnan344211 күн бұрын
വല്ല്യമ്പ്രാൻ്റെയും കിങ്കരൻമാരുടെയും ഭീകരഭരണം!
@DevuManacaud11 күн бұрын
ഈ ഗതി ഗേറ്റവൻ എന്ന് പോകുമോ അന്ന് ആണ് keraam രക്ഷപെട്യ്കക
@p.r.sunnyvallachira256711 күн бұрын
Thanks Very much 🙏
@sathyaravind129511 күн бұрын
ദൈവമേ നവീൻ ബാബുവിനെ കൊന്നതുപോലെ കൊന്നില്ലല്ലോ???
@hrishikeshkavil517910 күн бұрын
മദ്യപിച്ചു എന്ന ആരോപണത്തിനു തെളിവു ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.
@harinedumpurathu56411 күн бұрын
നല്ലവന് കിട്ടുന്ന ശിക്ഷ ഇതാ
@Mr_John_Wick.10 күн бұрын
പിണു... ഇതിലും തരം താണ ഒരു നേതാവ് ഉണ്ടായിട്ടില്ല.. ഇനി ഉണ്ടാകാനും പോകുന്നില്ല..
@prabhakarank617711 күн бұрын
ആകെയുള്ള ഒരു സമാധാനം എനിക്ക് ഈ നരകത്തിൽ വോട്ടില്ല എന്നതാണ്.
@Rajprasad-hc1yz11 күн бұрын
എനിക്കും 🤣
@satheesha608810 күн бұрын
എന്റെ വിജയേട്ടാ നിങ്ങളുടെ കാലം കഴിഞ്ഞു. അടുത്ത ഗവൺമെന്റിലെ ഇയാൾ ഡിജിപി ആകും 😅
@mykittens736311 күн бұрын
പ്രശാന്ത് ഫ്രീ ആയി കുറച്ചു ദിവസം സുഖമായിരിക്കട്ടെ 👍🏿
@Jayakumar-pz7bi11 күн бұрын
പണ്ട്mukulanmarude അടക്കി ഭരണത്തില്‍ പോലുംഇത്രയുംവൃത്തികേടുകള്‍ ഇല്ലായിരുന്നു.
@krishnaacharya740310 күн бұрын
Absolutely right
@dr.adv.prasannakumar802810 күн бұрын
അറബ് നാട്ടിൽ അമീർ, ഷെയ്ഖ്, പിഎം, കിങ് ആരാ ണെങ്കിലും പിഴ ഒടുക്ക് മെന്ന് പത്ര ത്തിൽ വായിച്ചിട്ടുണ്ട്. നിയമം ആണ് വലുത്.
@hillarytm676611 күн бұрын
ഇവിടെ ഒരു ഡിജിപി പോസ്റ്റ് എന്തിനാണ്
@beenareju842910 күн бұрын
ഈ കൊള്ളത്തലവനെ കാലനും വേണ്ടേ 🤔
@pvmuralidharan802711 күн бұрын
വളരെ അധികം കഷ്ടം തന്നെ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@ramakrishnantk765811 күн бұрын
ഇതാണ് കേരളം അല്ല കേരളം. !!! ഈ പോസ്റ്റ് ഇട്ടതിനുള്ള പണി വരും. പെൻഷനും നൽകില്ല. പെൻഷൻ കിട്ടാൻ കോടതിയിൽ പോകേണ്ടിയും വരും. 😂😂😂
@Unnikrishnanvc-or8gr10 күн бұрын
രാധാകൃഷ്ണൻ്റെ ഗതിയാവുമോ?
@vinodankottayil637011 күн бұрын
ഹ ഹ അടിപൊളി
@anoopchandran549811 күн бұрын
പാവംഎസൈയുടെപെൻഷൻസ്വാഹ
@6522911 күн бұрын
2025ൽ പിണറായി വിജയനെ കുറിച്ച് നല്ലത് പറയാൻ ഒന്നുമില്ലേ ഷാജൻ സാർ
@chandrasekharanthekkayil753611 күн бұрын
പറയണമെങ്കിൽ എന്തെങ്കിലും വേണ്ടേ... കൊള്ളയും നുണപറച്ചിലും.. പക പോ ക്കലും മാത്രമല്ലെ. കേരളം കാട്ടു മുടിച്ച കാലൻ മാർ
@RajR699611 күн бұрын
വിജയന്റെ അഴിമതികൾ പുറത്തു വരുന്നു, മാസപ്പടി കോവിഡ് കൊള്ള അങ്ങനെ എത്ര നല്ല കാര്യങ്ങൾ ഉണ്ട് പറയാൻ
സ്വാഭാവികം മാത്രം ... ഒന്നും ചെയ്യാനില്ല ...അടുത്ത തിരഞ്ഞെടുപ്പിൽ കടുക്കാന് ഇട്ടവന്മാർ വരും ... പ്രവാസി ഉണ്ടാക്കുന്ന പണം കൊണ്ട് എലാവരും തിന്നു തടിക്കും z
@rajank535510 күн бұрын
പിണറായിയെ പറ്റി ഒരു കവിത എഴുതി കൊടുത്താൽ തീരുന്ന പ്രശ്നം SI ക്ക് അറിയില്ലായിരുന്നു 😔😔😔😔😔😄
@udayabanucp783311 күн бұрын
Test ചെയ്തില്ല ല്ലോ.. അതും വേണമായിരുന്നു
@SureshKumar-xz6ik10 күн бұрын
LDF വരും എല്ലാം ശരിയാകും 😂
@nvnair9999 күн бұрын
Exlent കത്ത്.. നിജസ്ഥിതി.. സിസ്റ്ററെയ് തൂറിയവനെ ചുമനന്നാൽ ൽ ചുമക്കുന്നവൻ നാറും.. സാജൻ സാറെ നല്ല ന്യൂസ്.. അഭിനന്ദനങ്ങൾ ആ സഹോദരിക്ക്എന്റെ ഒരു ഉപദേശം കൂടി അഴുകിയ പരിപ്പ് വട കഴിച്ചശീലംച്( മാപ്ര) തൂറിയവൻ അനേതാൽകുളിച്ചാൽ കൂടി നാറ്റം പോകില്ല.. ശരീരം ചെത്തി കളയേണ്ടി വരും.. അതാണ് കേരള പരിപ്പ് വട.സിസ്റ്ററെയ്..
@sivakumarkolozhy36810 күн бұрын
സുമയ്യ മാഡത്തിന് ധീരതക്കുള്ള അവാര്‍ഡ് .
@gilbertkj121010 күн бұрын
എല്ലാവരും കൈയ്യടിക്കൂ വിജയൻ സൂപ്പർ
@jaco90110 күн бұрын
നട്ടെല്ലുള്ള SI.അഭിവാദ്യങ്ങൾ. എവിടെയായാലും ജോലി ചെയ്യണം അഭിമാനത്തോടെ എന്നു മാത്രം. ഒരാളുടെ പുകയോടെ ഈ നിയമാവഴ്ച്ച അവസാനിച്ചോളും
@Aju786hamjad11 күн бұрын
പ്രശാന്ത് sir നല്ലൊരു ഓഫീസർ ആണ്
@HarikumarR-zu9ud11 күн бұрын
അഴിമതിയിൽ കഴിവ് തെളിയിച്ചവർക്ക് മുൻഗണന
@udaybhanu215811 күн бұрын
പോലിസിന് സെൽഫ് respect കൊടുക്കേണ്ടത് പോലീസ് സേന ആണ്. ഇരുമ്പിൽ തന്നെ ആണ് തുരുമ്പ്.
@rajeshr-tk4nu9 күн бұрын
ചേച്ചിയുടെ ധൈര്യം നമിക്കുന്നു 🎉 പൊദു ജനം ആ SI യുടെ കൂടെ നിൽക്കണം
@Proud511211 күн бұрын
പുറത്ത് നിന്നുള്ള Licence ഞങ്ങളൊന്ന് നോക്കും ഇത് അകത്ത് നിന്നുള്ളത്
@sathyank800510 күн бұрын
നിയമത്തെ നോക്കുകുത്തിയാക്കുന്ന അവസ്ഥ എന്ന് മാറും കേരള ജനങ്ങളെ
@SreekumarKS-q3j10 күн бұрын
👍പറഞ്ഞാൽ കേൾക്കാൻ മറുനാടൻ മാത്രം 🙏👍വേറെ ആരും കേൾക്കില്ല..?? പിന്നെ.... അതിഷേപം ബാക്കി 😄👏😄
@manojmg10 күн бұрын
ഇവനും ഇവന്റെ വംശവും അനുഭവിക്കും
@isacjoseph86026 күн бұрын
A very big big Salute to the SIS wife for her courage. Let’s wait and see.
ഷാജനെ നിയന്ത്രിക്കാതിരുന്നാൾ യഥാർത്ഥ വാർത്തകൾ ആയിരിക്കില്ല ജനങ്ങൾ അറിയുന്നത് .. പിണറായി വിജയൻ എന്തെങ്കിലും നല്ലതു ചെയ്തിട്ടുണ്ടോ എന്ന് ഷാജൻ പറയണം.
@shankerram607611 күн бұрын
Devil's own people will vote again.
@manilalcs491411 күн бұрын
തീർച്ചയായും സ്വന്തം കാര്യം നിയമത്തിൻ്റെ ഇഴ കീറി പരിശോധിക്കുന്ന ഷാജൻ ഇവിടെ മെഡിക്കൽ എടുത്തില്ല എന്ന വസ്തുത അറിയാഞ്ഞിട്ട ല്ല
@Rajprasad-hc1yz11 күн бұрын
ഷാജന് അറിയില്ല. പിണറയി ചെയ്ത ഒരു നല്ല കാര്യം താങ്കൾക്ക് അറിയാമെങ്കിൽ എഴുതു.
@Nishpakshanvarggeyavirodhi10 күн бұрын
@@Rajprasad-hc1yz "പിണറായി വിജയന്റെ മുഖ്യമന്ത്രി പദത്തിൽ കേരളം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പൊതുജനകാര്യ കേന്ദ്രം കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണം നടത്തുന്ന സംസ്ഥാനമായി തുടർച്ചയായി മൂന്ന് വർഷം (2016, 2017, 2018) അംഗീകരിച്ചു. 2018-ൽ നീതി ആയോഗ് പുറത്തിറക്കിയ സൂചിക പ്രകാരം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിൽ കേരളം ഏറ്റവും ഉയർന്ന റാങ്ക് നേടി. 'സിഎംഎസ്-ഇന്ത്യ അഴിമതി പഠനം 2017' പ്രകാരം ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ അഴിമതിയുള്ള രണ്ടാമത്തെ സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്കുള്ള സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ അവാർഡ് കേരളം നേടി. നേട്ടങ്ങൾ ജനകേന്ദ്രീകൃത വികസന സമീപനത്തിലൂടെ, പിണറായി വിജയൻ സർക്കാർ ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം, വികസനം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ലൈഫ് മിഷന്റെ കീഴിൽ (2017-ൽ ആരംഭിച്ചത്) ഭവനരഹിതർക്കും ഭൂരഹിതർക്കും വേണ്ടി 2,00,000-ത്തിലധികം വീടുകൾ നിർമ്മിച്ചു. ഭരണം ഏറ്റെടുത്ത് പൂർത്തിയാക്കി: മുമ്പ് എഡമൺ-കൊച്ചി 400 കെവി ട്രാൻസ്മിഷൻ ലൈൻ ഉപേക്ഷിച്ചു. കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ 'നീം-ജി'യുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കാനുള്ള ശ്രമങ്ങൾക്ക് വിജയകരമായി നേതൃത്വം നൽകി, ഒരു പൊതുമേഖലാ സംരംഭം ആദ്യമായി ഇലക്ട്രിക് വാഹന വിപണിയിൽ പ്രവേശിക്കുന്നു. കുടിയേറ്റ തൊഴിലാളികൾക്ക് നല്ല നിലവാരമുള്ള ഭവന സൗകര്യങ്ങൾ നൽകുന്ന "അപ്‌ന ഘർ" പദ്ധതി വിജയകരമായി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. 1000 ദിവസത്തിനുള്ളിൽ 50,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് 165 കമ്പനികളെ ഐടി പാർക്കിലേക്ക് വിജയകരമായി കൊണ്ടുവന്നു. 2015-16 ൽ 131.0 കോടി രൂപയായിരുന്ന പൊതുമേഖലാ കമ്പനികളുടെ മൊത്തത്തിലുള്ള നഷ്ടം 2016-17 ൽ 71.34 കോടി രൂപയായി കുറച്ചു, 2016-17 ൽ അവയിൽ പതിമൂന്ന് എണ്ണം നാമമാത്ര ലാഭത്തിൽ പ്രവർത്തിച്ചു. 1000 ദിവസത്തിനുള്ളിൽ, പൊതുമേഖലാ സ്ഥാപനങ്ങൾ 131.0 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് 160 കോടിയിലധികം ലാഭത്തിലേക്ക്. സംസ്ഥാനത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) സ്ഥാപിക്കുകയും ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ച രാജ്യത്തെ ആദ്യ സ്ഥാപനമായി മാറുകയും ചെയ്തു. മുൻ UDF സർക്കാരിനെ അപേക്ഷിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള സാമൂഹിക സുരക്ഷാ പെൻഷനുകൾ ഇരട്ടിയാക്കി. ജീവനക്കാരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി 26 മേഖലകളിൽ മിനിമം വേതന പദ്ധതി നടപ്പിലാക്കി. കുടിയേറ്റ തൊഴിലാളികൾക്ക് മിനിമം വേതനവും സാമൂഹിക സുരക്ഷാ നടപടികളും വിജയകരമായി ഉറപ്പാക്കി. ഭരണത്തിലെ ആദ്യ 1000 ദിവസങ്ങളിൽ 17182 കിലോമീറ്റർ നദികളും അരുവികളും പുനരുജ്ജീവിപ്പിച്ചു, 48936 കിണറുകൾ റീചാർജ് ചെയ്തു, 9889 കുളങ്ങൾ പരിഷ്കരിച്ചു. വിവിധ സമൂഹങ്ങൾക്കിടയിൽ 1,03,361 ഉടമസ്ഥാവകാശ രേഖകൾ വിതരണം ചെയ്തു. അധികാരത്തിലെത്തി 1000 ദിവസത്തിനുള്ളിൽ പ്രതിദിനം 2,60,000 ലിറ്ററിലധികം ദൈനംദിന ഉൽപാദനം വർദ്ധിപ്പിച്ചുകൊണ്ട് പാൽ ഉൽപാദനത്തിൽ റെക്കോർഡ് വളർച്ച. പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് 45,000 ഹൈടെക് ക്ലാസ് മുറികൾ സ്ഥാപിച്ചു. പൊതുവിദ്യാലയ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാൻ 2000 കോടിയിലധികം ഇന്ത്യൻ രൂപ വകയിരുത്തി. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും പൊതുവിദ്യാലയങ്ങളിൽ ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി, കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ച. എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോമുകളും വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും തൊഴിലവസരങ്ങളും നികുതി അവസരങ്ങളും സൃഷ്ടിക്കുന്നതിനായി പഠനങ്ങൾ നടത്തുന്നു. റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കി - തീരദേശ ഹൈവേയും മലയോര ഹൈവേയും. ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതി നടപ്പിലാക്കി.
@sunilgagarin172310 күн бұрын
ഷാജൻ വെറും മൂനാംകിട ബ്ലാക്ക് മെയിൽ മാ പ്ര മാത്രം... ബോചെയെ പോലുള്ളവരുടെ അടുത്ത് അത് ചെലവാകാത്തത് കൊണ്ട് കള്ള വാർത്തകൾ മാത്രം കൊടുക്കുന്നു അതെ പോലെ cpm കാരുടെ എടുത്തും... ഇത് മാത്രം കാണുന്നവർ കരുതും കേരളത്തിലെ കോൺഗ്രസ്സും ബിജെപി യും ഒക്കെ കറ കളഞ്ഞ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നതെന്നു
@akpakp36911 күн бұрын
There is no rule of law in Kerala 😮😮😮 Anarchy is the Ruler 📐📐😅😅
@lancyyesudas987510 күн бұрын
😂😂 അയ്യയ്യോ😂 അയ്യയ്യോ😢 കേരള ജനത്തകരയുന്നു ഇവിടെ ജീവിക്കാൻ പറ്റില്ല മഹാ കഷ്ടം😢😢😢😢😢
@chackomv905310 күн бұрын
നിയമവാഴ്ച ഇല്ലാത്ത ഒരു നാടായി കേരളം മാറി, അരാജകത്വം താമസിക്കാതെ പിടിമുറുക്കും, അത് ഇപ്പോൾ തന്നെ പണി തുടങ്ങി
@vinodkumarkumar563111 күн бұрын
ഈ കാര്യം ഏതെങ്കിലും സഖാവ് കേട്ടാൽ ഒരുളുപ്പുമില്ലാതെ ന്യായീകരിക്കും.. എന്റെ അനുഭവം ആണ്. പലവട്ടം ആലോചിച്ചിട്ടും പിടികിട്ടാത്തത് അതാണ്..നിരപരാധിയായ സ്വന്തം സഹോദരനെ വെട്ടിക്കൊ ലപ്പെടുത്തിയാലും അർദ്ധസഹോദരൻ സഖാവാണെങ്കിൽ അതിനെയും ന്യായീകരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്... കഷ്ടം.
@kalyanibiju14858 күн бұрын
'ഇയാൾ മുഖ്യമന്ത്രിയായതിന് ശേഷം ഇയാൾക്ക് വേണ്ടപ്പെട്ട പാർട്ടിക്കാർക്കും ഉദ്യോഗസ്ഥർക്കുമല്ലാതെ മറ്റാർക്ക് എന്തു ഗുണമാണ് ഉണ്ടായിട്ടുള്ളത് ദുരന്തങ്ങളല്ലാതെ😢😢😢
@sujathasasikumar281810 күн бұрын
പോലീസുകാർ മുട്ടി നിൽക്കുകയാണ് അവർ പ്രതികരിക്കും ഉറപ്പ്
@rajanl7388 күн бұрын
ഇത്രയും നാളായിട്ടും pv യെ മനസ്സിലായില്ലേ ഷാജൻ സാറെ. ഞങ്ങൾ ഇനിയും ഇങ്ങനെ തന്നെ ആയിരിക്കും. തടയാമഗിൽ ഒന്നു തടഞ്ഞു നോക്കു
@KChellappan-b5c10 күн бұрын
സഹോദരീ- നൂറുകണക്കിനു വൃത്തികേടുകളിൽ ഇത് ഒന്നു മാത്രം.
@Vijayakumar-k1m11 күн бұрын
Nadakame keralam😮😮😮
@Akhilviji11 күн бұрын
എല്ലാവരും ഉദ്യോഗസ്ഥരെ കറക്ഷൻ കറക്ഷൻ എന്ന് പറഞ്ഞു മോശം മായി ചിത്രീകരിക്കുന്നു!! അത് എന്തുകൊണ്ടാണെന്ന് പലതവണ പല ആവർത്തി തെളിയിക്കുകയാണ് ഗവൺമെൻറ് അത് ഏത് ഗവൺമെൻറ് ആണെങ്കിലും!! എങ്ങനെയാണ് സത്യസന്ധതയുടെ ഓരോ ഗവൺമെൻറ് ജീവനക്കാർ ജോലി ചെയ്യുന്നത് ഇങ്ങനെയുള്ള നടപടിക്രമങ്ങൾ വന്നാൽ!!🎉
@Subramaniyan123-o2o11 күн бұрын
Mr.sajan good welden Power full men like ur Attacking From Tiruppur Tamil Nadu
@SunilKumar-ib7wd10 күн бұрын
SI & family deserve a big salute. Dont get scared of such nonsense, please go ahead the way you are..
@miltonnaduvathezhath354311 күн бұрын
മാന്യൻ 😊😊😊
@SyamalaSukumaran-w9v10 күн бұрын
ഇവന്മാർ ഭരിക്കുന്നിടത്തോളം കാലം എന്തു അഴിമതി യും എന്തു വൃത്തി കേടും കാണിക്കാൻഒരു ഉളുപ്പും കാണത്തില്ല 😆
@MOON-ey4xc10 күн бұрын
ജനങ്ങളുടെ ഗതികേട്
@subuddhamritachaitanya662911 күн бұрын
👍🙏🙏🙏
@rajank535510 күн бұрын
കോൺഗ്രസ്സിൽ തമ്മിലടി കേരളജനത യുടെ കഷ്ടകാലം 😔😔😔😔😔😔
@josephabraham723811 күн бұрын
Well done Shajan. Congrats for exposing these Cartoons! . But for you this story also would have been buried!!. Keep up the good job.
@alexryan92410 күн бұрын
ഹെന്താ ല്ലേ
@DavyJoseph-bf6ew10 күн бұрын
കഷ്ടം 😂😂
@sreesivaambalapuzha698410 күн бұрын
എന്തുതന്നെ പറഞ്ഞാലും പിണറായിഭരിക്കുന്ന കേരളത്തിൽ സത്യസന്ധമായി ഒരു നിയമവും നടക്കില്ല നടത്തുന്നില്ല ഈ അഴുമതിക്കൂട്ടം
@muralikrishnan640011 күн бұрын
പെറ്റി അടിക്കുമ്പോൾ മെഡിക്കൽ എടുത്തു മദ്യപിച്ചിരുന്നു എന്ന് ഉറപ്പു വരുത്തിയിട്ടലേ പെറ്റി അടിക്കാൻ പറ്റു.
@vignesh.b770611 күн бұрын
Cctv visuals undu
@muralikrishnan640011 күн бұрын
@vignesh.b7706 അതൊക്കെ പെറ്റി അടിച്ചതിനു ശേഷം എടുത്തതല്ലേ.
@isacjoseph86026 күн бұрын
Everybody should understand that we are living in a Democracy .