എത്ര കിട്ടിയാലും ആർത്തി തീരാത്ത മനുഷ്യർ.മോഹം കൊടികുത്തിവാഴുന്ന മനസ്സുകൾ.വാസനകളെ ലാളിച്ച് വല്ലവിധേനെയും മോഹം കൊയ്ത്, പിന്നീട് അതിൽനിന്ന് ഉണ്ടാകുന്ന വിഷമതകൾ തീർക്കാൻ വീണ്ടും ഓടുന്ന കാഴ്ചകൾ.അവസാനം കിടന്ന് ചിന്തിച്ചാൽ വട്ടപ്പൂജ്യം.ശൂന്യം. കാമ ക്രോധ മോഹ ലോഭ മദ മാത്സര്യങ്ങൾ മനുഷ്യരുടെ കണ്ണ് കെട്ടിയിരിക്കുന്നത് അവസാന നിമിഷം പോലും തിരിച്ചറിയാതെ വിലപിച്ചു മരിച്ച് വീണ്ടും സംസാരസാഗരത്തിൽ മല്ലടിയ്ക്കാൻ ജനിച്ചുവന്നാലും കഥ ഇത് തന്നെ... കിട്ടിയ മനുഷ്യ ജൻമം ഉപയോഗിച്ച് രക്ഷപ്പെടാൻ നോക്കുന്നവർ ബുദ്ധിയുള്ളവർ. ദേവി പലതും കനിഞ്ഞു തരും.കാരണം ദേവിയാണ് മായ.മഹാമായ.അജ്ഞാനം അകന്നാൽ രക്ഷപ്പെടാം.പക്ഷേ, അത് ഈ കണ്ണ് കെട്ടിയ ലോകത്തിന് മുൻപിൽ പരാജയം ആയിരിക്കും.എന്നാൽ അതാണ് പൂർണമായ വിജയം.
@binduchandrasekhar320211 күн бұрын
കഴിഞ്ഞ 5 വർഷം ആയി എല്ലാത്തവണയും ഞാൻ പോകുന്നു ഇത്തവണയും പോയി 🙏🏼🙏🏼
@thankamaniganesh950511 күн бұрын
ഞാനും 3വർഷം ആയി
@sreedevipillai208710 күн бұрын
🙏🪷🪷🪷
@madhavanmadhavan270511 күн бұрын
എന്ത് തരം പത്ര പ്രവർത്തനം ആണിത്. ആളുകളുടെ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കരുത്.