വെള്ളാപ്പള്ളി മാഫിയ തലവനായി വളർന്ന ഞെട്ടിക്കുന്ന കഥ #AdvKMSanthoshKumar #vellappallynatesan #sndp #sntrust
Пікірлер: 277
@reshmabai74743 жыл бұрын
: അച്ഛനേയും മകനേയും പുറത്താക്കി ഈ പ്രസ്ഥാനത്തെ രക്ഷിക്കൂ.
@marykuttyjohnson60703 жыл бұрын
ഷാജൻ ... താങ്കൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു ....
@Ravikumar-iy4uh3 жыл бұрын
വെള്ളാപ്പിള്ളി SNDP യുടെ പ്രസിഡന്റ് ആയതിന് ശേഷം SN സ്ഥാപനങ്ങളിൽ നടത്തിയ എല്ലാ പോസ്റ്റിലും എത്ര കോടികൾ വാങ്ങി അത് എന്തിന് ചിലവ് ചെയ്തും എന്നതിനെ പറ്റി സമഗ്രമായ അന്വേഷണം നടത്തണം ഒരു പാവപ്പെട്ടവന് പോലും ജോലി കൊടുത്തതായി അറിയില്ല. ജോലിയ്ക്ക് വേണ്ടി ഫാം തന്നെ ആയിരവും അഞ്ഞൂറു വെച്ച് വാങ്ങി ഉദ്യോഗ ത്ഥികളെപ്പററിയ്ക്കുന്നു.എന്നിട്ട് ലക്ഷങ്ങൾ കൊടുക്കുന്നവർക്ക് പോസ്റ്റ കൊടുക്കുന്നു ഈഴവരിൽ പാവങ്ങൾക്ക് ഇയാൾ ഉള്ള കാലത്തോളം മൂഞ്ചി കൊണ്ടുരിയ്ക്കുന്നു.
@babup.r52243 жыл бұрын
😄😄😄😄 ആര് ആരോടാണ് പഴി പറയുന്നത് 😄😄 ഈ പറയുന്നവർ പറയുന്നത് അല്ലാതെ ആരും മുന്നിട്ടു ഒരു ശ്രീനാരായനിയനെ പോലും കാണാനോ അവരെ പറഞ്ഞു മനസിലാക്കാനോ മിനക്കെടുന്നില്ല 😡😡
@MegaChandrababu3 жыл бұрын
ലോകം അറിയാൻ ആഗ്രഹിച്ച സത്യങ്ങൾ ഞങ്ങൾ പണ്ടേ മനസ്സിലാക്കിയത് ഷാജാൻജിക്ക് ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്റെ സ്നേഹിതൻ സന്തോഷിനെ ഗുരു രക്ഷിക്കട്ടെ ഞാൻ മാന്നാനംകാരൻ 😍
@mohankumars30333 жыл бұрын
ഭസ്മാസുരന് വരം കൊടുത്തത് പോലെയായി വെള്ളാപ്പള്ളി നടേശനു sndp മെമ്പർഷിപ്പ് കൊടുത്തത്.
@@adhilrockz3125 മര്യാദയുടെ ഭാഷ ഉപയോഗിച്ചാൽ നല്ലതായിരുന്നു.
@vijayammavijayamma56063 жыл бұрын
👍👍👍
@sreejadas24873 жыл бұрын
സാർ ഞാൻ ഒരു വീട്ടമ്മ ആണ്... എന്റെ മകന്റെ പ്ലസ് one അഡ്മിഷൻ ഉണ്ടായ ഒരു ദുരനുഭം മാത്രം ആണ് (2007-ഇൽ കൊല്ലം SN Trust HSS )ഈ വെള്ളാപ്പള്ളി ഒരു കള്ളൻ എന്നു ബോധ്യപ്പെട്ടു. മെറിറ്റിൽ കിട്ടിയ അഡ്മിഷൻ അട്ടിമറിച്ചു മാനേജ്മെന്റ് കോട്ട ആക്കി മാറ്റി... ക്യാപ്പിറ്റഷൻ വാങ്ങി... ഇദ്ദേഹം അതു കീശയിൽ ആക്കി... ഇങ്ങനെ ഉണ്ടാക്കുന്ന ഫണ്ട് ഭരണം നിലനിർത്താനുള്ള ചെലവിനായി ഉപയോഗിച്ച് ഈഴവരെ മൊത്തം വിലക്കെടുത്തു.. ഇദ്ദേഹം SNDP യെ വിഴുങ്ങിയ നീരാളി ആയി മാറി... ഇതൊക്കെ ആരോട് പറയൻ... ഒരു മഞ്ഞ ഉടുപ്പിട്ടാൽ ഈഴവനോ.. ഗുരുവിന്റെ വചനങ്ങൾ അനുസരിച്ചു ജീവിക്കുന്നവനോ ആകില്ല..
@reshmisatheesh85543 жыл бұрын
എൻ്റെ പൊന്നു സഹോദരീ.... നിങ്ങൾ തെക്കൻ ജില്ലക്കാരിയാണെന്നു മനസിലായി.അവിടെ ഈഴവർ എല്ലാം SNDP പറഞ്ഞ് അടിമകളാണല്ലോ..? ഇവിടേ മലബാറിൽ മഞ്ചേരി, നിലമ്പൂർ യൂനിയനുകൾ ഉണ്ട് എൻ്റെ അടുത്ത പ്രദേശത്ത്.ഇവിടെ നമ്മൾ ആ പ്രദേശത്തെ ആളുകൾ കൂടി ചേർന്ന് എത്രത്തോളം സാമ്പത്തിക അഭിവൃദ്ധി നേടുന്നോ അതിൽ SNDP ഫുൾ ഇടപെടലുണ്ടാവും.എന്നാൽ എണ്ണയും തിരിയും വരെ വാങ്ങിച്ച് കത്തിക്കാൻ കഴിയാത്തിടത്ത് ചില ദേവസ്വം ബോർഡ് ക്ഷേത്രങ്ങളെ പോലെ അവിടങ്ങനൊന്നുണ്ടോയെന്നായിരിക്കും...
@sreejadas24873 жыл бұрын
@@reshmisatheesh8554 ഞാൻ കൊല്ലം ജില്ലയിൽ ഉള്ള ആളു മാത്രമല്ല..എന്റെ അച്ഛൻ SNDP യുടെ ഒരു കമ്മിറ്റി മെമ്പർ ആയിരുന്നു... ശിവഗിരി മഠം പ്രതിഷ്ഠ കമ്മിറ്റി... ഇങ്ങനെ. ഈഴവ പ്രസ്ഥാനം ഉണ്ടാക്കിയ ഒരാളുടെ മകൾ കൂടിയാണ്...നിങ്ങൾ എന്തറിഞ്ഞിട്ടാണ് ഇതു പറയുന്നത് 😏😏😏
@marykuttyjohnson60703 жыл бұрын
ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം ... ലോകത്തിന് മാതൃകയാണ് .... " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" ...
@marykuttyjohnson60703 жыл бұрын
@Harsha Love തത്വമസി
@teamxcolt3 жыл бұрын
Humanity
@kingofkings99963 жыл бұрын
വെറും ഉടായിപ്പ് ഏതു ജാതി എത് മതം എത് ദൈവം എന്നുകൂടി ചോദിക്കണം ആവറേജ് ഈഴവൻനെ അടുത്ത് അപോ ഗുട്ടൻസ് കിട്ടും
@teamxcolt3 жыл бұрын
Aa jathi matham okey manushyatham ene pulli thane parenje
@marykuttyjohnson60703 жыл бұрын
@@teamxcolt True.... മതമേതായാലും മനുഷ്യൻ നന്നാകണം ... ഇതും ഗുരുവിന്റെ സന്ദേശം ... വെള്ളാപ്പള്ളി ഇപ്പോ ആ ചിന്താഗതിക്കാരനാണോ ? എന്നറിയില്ല ... ശ്രീ നാരായണ ഗുരുദേവന്റെ കാഴ്ചപ്പാട് വ്യക്തമായിരുന്നു.
@sathyanvk88693 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ ഫ്രോഡ് വെള്ളാപ്പള്ളി നടേശൻ. പിൻഗാമി ഈ ഫ്രോഡിന്റെ മകനും..
@SUMESH-s3g3 жыл бұрын
👍👍👍
@padmakumars97483 жыл бұрын
എല്ലാവരും കൂടെ ഗുരുദേവനെ വിറ്റു പുട്ട് അടിച്ചു ഞാൻ ഒരു ഈഴവൻ ആണ് കാരണം എൻറെ മകളുടെ അഡ്മിഷൻ ആവശ്യത്തിനായി ചെമ്പഴന്തിയിൽ പോകുമ്പോഴാണ് ഈ കാര്യം അറിയുന്നത് നേരിട്ട് അന്വേഷിച്ചപ്പോൾ ഒരു ലക്ഷം SNDP ശാഖ വഴി അന്വേഷിച്ചപ്പോൾ ഒന്നരലക്ഷം എല്ലാവരും കൂടി ഇപ്പോഴും കോളേജ് അഡ്മിഷൻ ചെല്ലുമ്പോൾ ട്രിവാൻഡ്രം പഴയ പാസ്പോർട്ട് ഓഫീസിനു മുകളിൽ ഉള്ള എസ്എൻഡിപി സ്ഥാപനത്തിൽ കമ്മീഷൻ കൊടുക്കണം ഇല്ലെങ്കിൽ അഡ്മിഷൻ സ്വാഹ
കോളേജിൽ നിയമനത്തിനേ ക്ഷിച്ച എനിക്കു മുണ്ട് ദുരനുഭവം
@mohankumars30333 жыл бұрын
പൂജ മുറിയിൽ ശ്രീനാരായണ ഗുരു ദേവന്റെ ഫോട്ടോ വക്കുന്നത് മനസ്സിലാക്കാം. എന്നാൽ വെള്ളാപ്പള്ളിയുടെ പടം വച്ചതിൽ എനിക്ക് അത്ഭുതം തോനുന്നു.
@binojat74063 жыл бұрын
ഇവൻ മീനിച്ചിൽ യൂണിയനിൽ ഇരുന്നു കുറെ കളിച്ചതാ .കള്ളത്തരം കാണിച്ചപ്പോൾ പുറത്താക്കി.
@ശ്രീജീസസാനന്ത3 жыл бұрын
ഒരു കുരിശ് കൃഷിക്കാരനായ ഷാജന് എന്താണിത്ര ഹൈന്ദവ സ്നേഹം ഇവൻ sndp യെ അക്രമിക്കുന്നതിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് ഈഴവർ മാത്രമല്ല ഏല്ലാ ഹിന്ദുക്കളും ചിന്തിക്കണം വെള്ളാപള്ളി അളത്ര ശരിയല്ല പക്ഷെ പള്ളിപാതിരികൾ ഇവിടെ കാണിച്ചു കൂട്ടുന്നതിന്റെ 1000ൽ ഒരംശം പോലും അയ്യാൾ ചെയ്യുന്നില്ല ഷാജൻ ഒന്നായിരിക്കുന്ന ഈഴവരേയും തിയ്യരേയും രണ്ടാക്കാൻ ഇവന്റെ ചാനലിലൂടെ തന്നെ ഒരുപാട് ശ്രമിച്ചിട്ടുണ്ട് മറ്റ് ചില ക്രിസ്റ്റ്യൻ ചാനലുകളിലൂടെ ഹിന്ദുക്കളിലെ പല ജാതി വിഭാഗങ്ങൾക്കെതിരെയും ശക്തമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നുണ്ട് എല്ലാത്തിനും പിറകിൽ ക്രിസ്റ്റ്യൻ മതവിശ്വാസികളാണ് Sndp ഹിന്ദുക്കളിലെ ഏറ്റവും വല്യ സമുദായമാണ് അവരെ ആദ്യം അങ്ങട് തകർത്താൽ പിന്നെ മറ്റ് സമുദായങ്ങളെ തകർക്കുക എളുപ്പമാണ് ഈ കുരിശ് കൃഷിക്കാർ ആദ്യം തകർത്തത് ആദിവാസി , നാടാർ സമുദായങ്ങളെയാണ് ആ ഓർമ്മ ഏല്ലാ ഹിന്ദുക്കൾക്കും ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ് ഇതെല്ലാം ജോഷ്വാ പ്രജക്ടിന്റെ ഭാഗാമിട്ടാണ് നടക്കുന്നത് ഭാവിയിൽ തെക്കൻ കേരളം കേദ്രീകരിച്ചു ഇവിടെ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കുന്നതിന് കളമൊരുക്കുകയാണ് ഷാജൻ എന്ന കുരിശ് കൃഷിക്കാരൻ.
@@ശ്രീജീസസാനന്ത പോടാ പട്ടീ.. നീയൊക്കെ തെക്കൻ ജില്ലയിലിരുന്നു നക്കി തിന്ന് തിണ്ണമിടുക്ക് കാണിക്ക്... നീ ഒരു കുളത്തിൻ്റെ വട്ടത്തിലിരുന്ന് ഇതാണ് ലോകം എന്ന് കണ്ടിരിക്ക്. ഞാനും മലപ്പുറം ജില്ലയിൽ പഴയ കാലത്ത് ശ്രീനാരായണ ഗുരു ജയന്തിയും സമാധിയും എൻ്റെ ഉമ്മറക്കോലായില് നടത്തിയിരുന്ന അച്ഛൻ്റെ മോനാണ്. പത്തപ്പിരിയം എന്ന ശാഖ എത്രാമത്തെ നമ്പറാണെന്നു പോലും എനിക്കറിയില്ല.... പക്ഷേ അതിൻ്റെ ഓഫീസും അതുണ്ടാക്കാനുള്ള സ്ഥലം വാങ്ങാനും അഞ്ചാറ് വർഷങ്ങൾക്ക് മുമ്പ് കൊടുത്ത കുടുംബാംഗമാണ് ഞാൻ.. ഇവിടെ ഞങ്ങടെ മലബാർ ഏരിയക്കാര് കുറച്ചൊക്കെ പറമ്പും വസ്തുവുമൊക്കെയുള്ളതോണ്ട് SNDP ക്കാരുടെ സഹായം ആവശ്യമില്ല.... പക്ഷേ വെള്ളാപ്പള്ളി താങ്കൾ ഞങ്ങൾ മലബാറുകാർക്ക് ശ്രീനാരായണ കോളേജ് ഇത്രയും സമ്പത്തുള്ള നമ്മുടെ സംഘടന ഒരു ഉന്നത വിദ്യാഭ്യാസ കോളേജ് ങ്കിലും SNDP യുടെ കീഴിൽ മലബാറിലുണ്ടോടോ..? അഡ്മിഷൻ സമയത്ത് പത്തോ അഞ്ഞൂറോ PTA പറഞ്ഞ് വാങ്ങിയിട്ട് ഒന്ന് സ്റ്റാർട്ട് ചെയ്യാനെങ്കിലും ശ്രമിക്കാത്ത ഞാനൊക്കെ എങ്ങനെ സജീവമാവുമെടോ ഈ സംഘടനയിൽ... 9995489557 ഇതാണ് എൻ്റെ നമ്പർ, ഇത് എഴുതുന്നത് ഈഴവനും തിയനും തമ്മിലടിക്കാനല്ലാ..... "വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക എന്ന ഗുരുവിൻ്റെ വാക്കുകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ്, അതോടൊപ്പം തന്നെ പറയട്ടെ ഞാൻ കമ്മിയല്ല, സംഘിയല്ല, കൊങ്ങിയല്ല, ക്രിസംഘിയല്ല... ഒരു ശ്മശാനത്തിന് വാക്ക് പറഞ്ഞുറപ്പിച്ച് അഡ്വാൻസ് പോലും കൊടുക്കാതെ എഗ്രിമെൻ്റ് പോലും ചെയ്യാതെ തരാമെന്ന് പറഞ്ഞ ആ വ്യക്തിയുടെ മനസു പോലുമില്ലാതെ ഓരോ തിയ്യരുടെ വീടുകളിലും വന്ന് ശ്മശാനം വാങ്ങൻ തീരുമാനിച്ചു എല്ലാരും സഹകരിക്കണമെന്നും പറഞ്ഞ് ഞാൻ അത്ര തരാം, മറ്റവൻ അത്ര തരാം എന്നൊക്കെ പറഞ്ഞ് അഡ്വാൻസ് കൊടുക്കാൻ ചെന്നപ്പം കൊടുക്കാമെന്ന് പറഞ്ഞ ഇക്ക പറയാണ്.. അതിപ്പോ മക്കളും പള്ളി ക്കമ്മറ്റിയുമൊക്കെ അതിപ്പോ കൊടുക്കണ്ടാന്നാണ് പറഞ്ഞെതെന്ന്... എന്നാൽ അയ്യായിരവും പതിനായിരവും ഇരുപത്തയ്യായിരവും വച്ച് ' ഇവിടുള്ള തിയ്യന്മാര് പത്ത് സെൻ്റ് വാങ്ങിക്കാം കാലക്രമേണ SNDP ക്ക് കൊടുക്കാമെന്നൊക്കെ പറഞ്ഞ് ചുമതലയുള്ള sndp കാരനോട് പറഞ്ഞപ്പോ പറയാണ്, SNDP യുടെ പേരിലേ വാങ്ങാൻ പറ്റുള്ളൂവെന്ന്.മലപ്പുറം ജില്ലയിൽ സ്വന്തം കായി കൊടുത്ത് സ്കൂൾ നടത്തി കൊണ്ടുപോകുന്ന ഒരു ഭാസ്കരപിള്ളയുടെ സൗജന്യത്തിലാണ് ഒരു വിദ്യാഭ്യാസ സ്ഥാപനമെങ്കിലും ഉള്ളൂ..
@chinnuammu21363 жыл бұрын
@@ശ്രീജീസസാനന്ത അതും ഇന്ന് തന്നെ... ഇന്നലത്തെ ദീപിക അച്ഛൻ്റെ വാക്കുകൾ ഒളിപ്പിക്കാൻ ഉള്ള ഒരു ശ്രമം
@jamesnelson97033 жыл бұрын
കോഴിക്കോട് മാൻഹോളി ഇൽ വീണു മരിച്ച ഒരു ആളിന്സർക്കാർ സഹായം ചെയ്തപ്പോൾ ഇയാളുടെ കൊര ആരും മറന്നുകാണില്ല.
@ajithknair53 жыл бұрын
അങ്ങേര് ഇല്ലാ കഥ ഉണ്ടാക്കി പറഞ്ഞോ?
@VISHNUMOHAN-hj9sj5 ай бұрын
😂😂 അതൊരു സത്യം അല്ലെ
@alanava8943 жыл бұрын
All The best to Avocate Mr Santhosh Kumars on his landing mission God Bless Him!!
@aravindankarumadi96013 жыл бұрын
ഒറ്റ ഈഴവനും ഇതുവരെ പറയാത്ത കാര്യം വെള്ളാപ്പള്ളിയെപ്പറ്റി ഷാജൻ സാർ പറഞ്ഞു താങ്കളെ കൂറിച്ച് ചിന്തിക്കൂമ്പോൾ അഭിമാനം തൊന്നു ന്നു പക്ഷേ ഒരു കാര്യം ഈ വൻ ഒരിക്കലും ന്നന്നാ കൂകയില്ല സാർ അതിൻ്റെ എറ്റവും വലിയ ഉദകരണമാണ് ഈ കാട്ടു കള്ളൻ ഇപ്പോഴും സെക്രട്ടറിയാ ഇരിക്കൂന്നത്
@thomasps92563 жыл бұрын
ഗോകുലം ഗോപാലൻ നോക്കിയിട്ട് നടന്നില്ല
@66xx663 жыл бұрын
V true
@mithulk7133 жыл бұрын
Aaru nokkiyaalum nadakilla karanam Sri vellapally ku hidden agenda illa.
@jacobmathew80343 жыл бұрын
മറുനാടൻ കറിയാച്ചൻ കേരളത്തിലെ സാമൂഹ്യ മാധ്യമ മാഫിയാ തലവനായി മാറിയ കഥകൾ കൂടി പറയൂ
@hardcoresecularists36303 жыл бұрын
എന്തൊരു കഷ്ടമാണിത് യഥാർത്ഥത്തിൽ ഗുരുദേവന് എല്ലാവരും മറന്നു. ഇപ്പോൾ വെള്ളാപ്പള്ളി മാത്രമേ ഉള്ളൂ. ഇതിൽ നിന്നൊരു മോചനം ഉണ്ടാവുമോ 🤔🙏
@kumarkumark21473 жыл бұрын
Mafiya thalavan
@aanienoonus67113 жыл бұрын
ഇന്ന് രാവിലെ അല്ലെ അങ്ങേരുവന്നിരുന്നു ക്രിസ്ത്യൻ നികളെ വിമർശിക്കുന്നത് കേട്ടത്. ഇപ്പോൾ അറിയുന്നു അയാളുടെ ആൾകാർക്ക് തന്നെ ആപ്പു വെക്കുന്നവനാണെന്നു 😃കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
@sathyanvk88693 жыл бұрын
ഈ ചതിയന് നേരും നെറിവും ഇല്ല. നാളെ ക്രിസ്ത്യൻസിന് അടുപ്പിച്ചു നിർത്തി മറ്റവരെ തള്ളിപ്പറയും. അടുപ്പിക്കാൻ പറ്റാത്തയാൾ എന്നുണ്ടങ്കിൽ അതു വെള്ളാപ്പള്ളി നടേശൻ..
@devassypl69133 жыл бұрын
ശ്രീ നാരായണഗുരു സ്വാമി ഒരു പ്രവാചകൻ ആയിരുന്നു ❤
@indirak88973 жыл бұрын
ഞാന് ചിന്മയ മിഷനുമായിട്ട് ചേര്‍ന്ന് പ്രവര്ത്തിക്കുന്ന വൃക്തിയാണ്.ഗുരുവിന്റെ ദൈവശതകം പഠിച്ചത്. എത്ര അര്‍ത്ഥ വത്തായ ഒരു കീര്‍ത്തനം
@bijuchacko91423 жыл бұрын
He is killing this community......May god bless SNDP......
@surendrannarayanan90353 жыл бұрын
ടNDP യെ നല്ല നിലയിൽ വളർത്തി കൊണ്ടുവരണം എന്നുണ്ടെങ്കിൽ ശാഖകളിലേയും യൂണിയനുകളിലേയും അഡ്മിനിസ്ട്രേറ്റീവ് ഭരണം അവസാനിപ്പിയ്ക്കുന്നതിന് കഠിനമായ അധ്വാനം ആവശ്യമാണ് മനസ്സുവച്ചു യൂണിയനുകളിലേയ്ക്ക് ഇറങ്ങി പ്രവർത്തിയ്ക്കുക. ശാഖകളടെയും യൂണിയനുകളുടെയും ഭരണം ശരിയായാൽ യോഗം തനിയെ ശരിയാകും
@rrassociates87113 жыл бұрын
വെള്ളാപ്പള്ളിക്കെതിരെ നായർ സവർണരുടെ ഗൂഢാലോചന യാണ് ഇത്തരം ഇന്റർവ്യൂകൾ
@akhil82723 жыл бұрын
വെള്ളാപ്പള്ളി തെറ്റുകൾ കാണിക്കുന്നുണ്ട് പക്ഷെ ഈ പള്ളിയിലെ പാതിരിമാർ കാണിക്കുന്നതിന്റെ 1000 il ഒന്ന് പുള്ളി കാണിക്കുന്നില്ല....അതുകൂടെ ഷാജൻ പറഞ്ഞാൽ കൊള്ളാം...
@vijayalekshmi76023 жыл бұрын
സംശുദ്ധമായ ഒരു നേതൃത്വം വരാൻ പ്രാർത്ഥിക്കുന്നു
@vyshakhanvyshak99163 жыл бұрын
ജാതി തിരിച്ചുള്ള വിവചേനം ഇവരെ പോലെ.........
@rameshpanicker23223 жыл бұрын
ഇയാൾ പറഞ്ഞപ്പോഴാണ്, പഴയ ചൊല്ല് ശരിയായിരുന്നു എന്ന് മനസ്സിലാവുന്നത്!!"ചോന്റെ ബുദ്ധി കുഞ്ചിയിൽ ""എന്നത്!!😄😄😄😄
@s.anilkumar.alwayslate23813 жыл бұрын
ചോവന് ബുദ്ധി പിന്നാലെ !!!
@ZM-ro2kp3 жыл бұрын
അടും ,ചോവനും നിലത്ത് നിൽക് കില്ല്ല.
@vijayammavijayamma56063 жыл бұрын
😁😁😁
@akhil82723 жыл бұрын
😅ഒട്ടും അസൂയ ഇല്ലാത്ത coments,,ഇന്ന് കേരളത്തിൽ എല്ലാ പാർട്ടിയുടെയും തലപ്പത്തു ഒരു ഈഴവനോ തിയ്യനോ ആണ് അതിന്റെ കൂശുമ്പ് ജാതിക്കശുമ്പന്മാർക്ക് ഒട്ടും ഇല്ല എന്ന് മനസ്സിലായി 😅😅😅...ചേകവനെ ആദ്യം ചോകൊൻ ആക്കി പിന്നെ ചോവോൻ ആക്കി പിന്നെ ചോൻ ആക്കി ഇനി ചോ ആക്കും അതു കഴിഞ്ഞ് ചേ.... ആക്കും... നടക്കട്ടെ..ജീവിതത്തിൽ എങ്ങും എത്തൻ കഴിയാത്ത തോൽവികളായിരിക്കും ഈ comments ഇട്ടത്.... സ്വയം ഒന്ന് വിലയിരുത്ത് ചേട്ടന്മാരെ....
@vijayammavijayamma56063 жыл бұрын
😂😂
@Venugopal-og9sg3 жыл бұрын
ചിലർ വടി കൊടുത്ത് അടി വാങ്ങുന്നു. ഗുരു പരമ സത്യമാണ്🙏🙏🙏🙏🙏
@somanps17923 жыл бұрын
ഇത്രയും ഫ്രോഡ് ആയ ഒരു വ്യക്തിയെ എങ്ങിനെയാണ് ഇത്രയും നല്ല ഒരു പ്രസ്ഥാനം സഹിച്ചു കൊണ്ടിരിക്കുന്നത് , കേരളത്തിന്റെ ചരിത്രത്തിൽ ശ്രീനാരായണ ഗുരുവിനെ പോലെ മറ്റൊരു നവോത്ഥാന നായകൻ ഇല്ല , അദ്ദേഹത്തിന്റെ പേരിലുള്ള പ്രസ്ഥാനത്തിന്റെ വരാന്തയിൽ ഇരിക്കാനുള്ള യോഗ്യത പോലും നടേശന് ഇല്ല . നടേശാ കൊല്ലരുത് ഈ പ്രസ്ഥാനത്തെ
@baijusvolg38933 жыл бұрын
ഞാനും ഒരു ഈഴവ സമുദായത്തിൽ ജനിച്ചവനാ sndp ഉള്ളോണ്ടല്ല ഇത്രയും നാൾ കേരളത്തിൽ ജീവിച്ചത് നമ്മുടെ കയ്യിലെ കാശ് വാങ്ങി ചത്തു പട്ടടയിൽ വെക്കുമ്പോൾ ഒരു മജ്‍ഞാ തുണി ഇടാൻ ഒരു നേതാവിനെയും നമുക്ക് വേണ്ട
@muprasannan4733 жыл бұрын
ശ്രീ വെളളാപ്പള്ളിയും ᴋᴍ സന്തോഷ്ഉം തമ്മിൽ എന്താണ് വ്യത്യാസം .രണ്ടുപേരും ഗുരുദേവനാമത്തിൽ ഈഴവസമൂഹ ʜɪɢʜ ᴊᴀᴄʜ ചെയ്ത ും അഴിമതിനടത്തിയും സ്ഥാനം നിലനിർത്തുന്നു. ശ്രി ഷാജൻ സ്കറിയ ,അങ്ങ് നടത്തിയ ഈ അഭിമുഖം ഈഴവസമൂഹത്തെ അടച്ചാഷേപിക്കലാണൂ
@gopalanadapattuchakkan10343 жыл бұрын
Vellappally is a master manipulator of the system.
@pratheeshramachanattu56733 жыл бұрын
വെള്ളപ്പാള്ളി ഗുണ്ട്
@selectedoneeverlasting8143 жыл бұрын
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.
@jessmonps23553 жыл бұрын
Super 👌👌
@rahulkannan18083 жыл бұрын
SAVE SNDP#
@binojat74063 жыл бұрын
സന്തോഷ് നമ്പർ one കള്ളൻ ആണ് . വെള്ളാപ്പള്ളിയും കള്ളൻ
@sfssfs67383 жыл бұрын
തുടർച്ച വരണം
@mohandasg75303 жыл бұрын
പുന്നപ്ര വയലാറിൽ തലവച്ചു.വേണ്ടചതിനടന്നു. ദുരവസ്ഥ രചനക്ക് കുമാരനാശാനെ ബോട്ടിൽ പൂട്ടിയിട്ട് മുക്കി കൊന്നു ആർശങ്കർക്കെതിരെനായർക്രൈസ്തവർകൈകോർത്ത്മുഖ്യമന്ത്രിപദംതെറിപ്പിച്ചു. ശബരിമല വികസനത്തിന് ഹൈന്ദവ വിരുദ്ധ നിലപാടെടുത്തകമ്യൂണിസ്റ്റുസർക്കാരിന്കുടപിടിച്ച SNDP യുടെനടേശൻ ഈഴവരെഹൈന്ദവവിരോധികളാക്കി. കേരളത്തെഈ നിലയിൽ നശിപ്പിച്ച ഈഴവ സമുദായത്തിന് മാപ്പില്ല.
@thomassamuel93643 жыл бұрын
Cheated all poor Ezhava community
@selectedoneeverlasting8143 жыл бұрын
ഗുരു യേശുദേവന്റെ അനുഗമി ആയിരുന്നു.
@kumarp71363 жыл бұрын
ഓഹോ
@mtkalappurackal19473 жыл бұрын
ഷാജ, ഈ സന്തോഷ് പാലക്കാർക്ക് അറിയാം. പാലക്കാരോട് ചോദിച്ചു promote ചെയ്താൽ നല്ലതു ആയിരുന്നു
@preethoo53 жыл бұрын
Met a youngster while I was in Dubai who worked for Natesan: some of Marunadan Malayalee's watchers might remember for sometime around 1995 to 2000 many of Narayana Guru's statues were vandalized/destroyed all around Kerala. It was Natesan himself who paid these youngsters to destroy them at night!
@sajeevanp.s.76953 жыл бұрын
Guru I admire a lot.
@binojat74063 жыл бұрын
ഷാജൻ ആദ്യം സന്തോഷിനെ കുറിച്ചു ആദ്യം നന്നായിട്ട് അന്വേഷണം നടത്തിയിട്ട് interview എടുക്കുക .അടുത്ത നാട്ടുകാർ അല്ലേ.ഇയാൾ വർഷങ്ങൾ യൂണിയൻ സെക്രട്ടറി ആയിരുന്നല്ലോ.അപ്പോൾ പൈസ വാങ്ങി താൻ വോട്ട് ചെയ്‌തോ
@rajendrankk87513 жыл бұрын
Good information.
@sreejithsadasivan78953 жыл бұрын
ടാ ഇതു ഒന്ന് കേൾക്കാൻ പറയു
@cr15213 жыл бұрын
സമുദായത്തെ ഉപയോഗിച്ച് സ്വന്തം താല്പര്യത്തിനുവേണ്ടി ഉപയോഗിച്ച ഗുണ്ടയാണ് എന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി
@s.anilkumar.alwayslate23813 жыл бұрын
ഈ പറയുന്നതിൽ എല്ലാം സത്യമല്ല. ഈ വെള്ളാ പള്ളി എന്ന അധമനെ തോളിൽ ചുമന്ന് കൊണ്ട് വന്നത് ശ്വാസകോശനന്ദൻ എന്ന ശിവഗിരിയിൽ ചാമി ആയിരുന്ന തെണ്ടിയാണ്. ശിവഗിരിയിലെ ഭരണമാറ്റം പ്രകാശാനന്ദ സ്വാമികളുടെ പാനലിന് കൈമാറണം എന്ന കോടതി വിധി വന്നപ്പോൾ ആണ് ഈ അധമൻറെ entry in SNDP. ഈ പറയുന്ന വ്യക്തി അടക്കം അയാളെ കാര്യ സാധ്യത്തിനുവേണ്ടി പ്രയോജനപ്പെടുത്തിയവർ ആണ്. കാര്യങ്ങൾ ഒരുപാട് ഉണ്ട് പറയാൻ. പക്ഷേ ഗുരുദേവൻ തന്നെ വിധി എഴുതിയതാണ് ഒരിക്കലും നന്നാവാത്ത ഒരു വർഗ്ഗം ആണ് ഈഴവൻമാർ. പിന്നെ വല്ല ചാരായമോ കള്ളോ പെണ്ണ് കൂട്ടി കൊടുത്തോ ഒക്കെ വമ്പൻ പൈസാക്കാർ ആയവർ ഉണ്ട്. ഒരു കുല മഹിമ ഇല്ലാത്തവൻമാർ ആണ് ഈഴവ സമുദായത്തിൻറെ നേതൃത്വം. ഓകെ എന്തിന് പറയുന്നൂ തെണ്ടികൾ എന്നും തെണ്ടി തന്നെ ജീവിക്കും.!!!!!
@vyshakhm.s49473 жыл бұрын
Than ezhavanano?
@mkprabhakaranmaranganamata52493 жыл бұрын
S . N.D ,P യോഗത്തിന്റെ നേതൃസ്ഥാനത്തു വന്നിരുന്ന രാഷ്ട്രീയ ഭിക്ഷാം ദേഹികൾ ഈ മഹാജനസഞ്ചയത്തേക്കാണിച്ചു സ്വന്തം രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനുവേണ്ടി യോഗത്തേ ഉപയോഗിച്ചു കൊണ്ടിരുന്നതിനാൽ ഒരു പുതിയ നേതൃത്വത്തിനായി ആഗ്രഹിച്ചിരുന്ന കാലത്ത് ലോകതന്ത്രജ്ഞനായ വെള്ളാപ്പള്ളി കടന്നുവന്നത് എന്നാൽ ഈ പ്രസ്ഥാനത്തെക്കൊള്ളയടിച്ചു കൊണ്ടിരിക്കുന്നതു തടയാൻ പുറത്തു നിന്നുള്ള പ്രവർത്തനം കൊണ്ട് കാര്യമില്ല എന്നു സാദ്ധ്യതയുള്ളവർ മനസിലാക്കുക ശാഖ മുതൽ
@pradeepbabu9263 жыл бұрын
Valare nalloru thudakkam aanu Shajan. Expose him and let the people to experience him.
@sreesree38193 жыл бұрын
മോചിപ്പിക്തുക ഗുരുവിനെ വെള്ളാപ്പള്ളിയുടെ കണ്ണാടി കൂട്ടിൽ നിന്നും
@rameshpanicker23223 жыл бұрын
അപ്പൊ പണിഞ്ഞു പണിഞ്ഞു വെള്ളാപ്പള്ളി s. n. d.p യിൽ പള്ളി പണിഞ്ഞു 😃😃😃😃
@alexninanlittytalktv70473 жыл бұрын
നല്ലത്
@babyusha85343 жыл бұрын
വെള്ളാപ്പള്ളിയും..... അവന്റെ മകനും കൊടും ഭീകരൻ ആണ് സാർ വെറുതെ വിടരുത് അവനെയൊന്നും
@rajanp36943 жыл бұрын
വെള്ളപ്പള്ളിയുടെ അടുത്തു കളിക്കരുത്. അപകടമാണ്. അയാൾ ഇതു കേട്ടാൽ മറുനാടന്റെ സ്റ്റുഡിയോ മിഴുങ്ങും 👹
@arunsekhara48953 жыл бұрын
കാശ് വാങ്ങിയിട്ട് പിന്നെ ജോലികൊടുക്കാത്ത സംഭവങ്ങൾ ഒരുപാടുണ്ട്. ഇടനില നിന്നു പണം വാങ്ങിക്കൊടുത്ത യൂണിയൻ ഭാരവാഹി ആത്മഹത്യ ചെയ്ത സംഭവവും ഉണ്ട്
@marykuttyabraham48333 жыл бұрын
വെട്ടിപിടുത്തം.. പാവം ഗുരു ദേവൻ 🙄🙄🙄
@reshmisatheesh85543 жыл бұрын
ചേച്ചീ... ഇത് ഒരു പള്ളിലച്ചൻ ലതു പറഞു വെള്ളാപ്പള്ളി ലിതു പറഞ്ഞു എന്ന അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ട് ഉള്ള അഭിപ്രായമാകല്ലേ... ഹിന്ദുവും ക്രിസ്റ്റനും മുസൽ മാനുമടങ്ങുന്ന ഈ രാജ്യത്ത് ...സത്യ മതം ,ഏക സ്ട്രഷ്ടാവ് എന്നൊക്കെ പറഞ്ഞു വേർതിരിവുകൾ ഉണ്ടാകുന്നതാണ് കുഴപ്പം... ക്രിസ്റ്റ്, ഹന്ദു, മുസ്ലിം വിഭാഗത്തിൽ ഒരു കുഞ്ഞു പിറക്കുന്നതെങ്ങിനെയാണ് സാധാര ലൈംഗിക ബന്ധത്തിലുടെ തന്നെയല്ലേ, ആ കുഞ്ഞിന്നെ പ്രസവിക്കുന്നത് ,അതിന് കഫകെട്ട് പനി ,ആ കുഞ്ഞ് കമിഴ്ന്ന് മുട്ടു കുത്തി നടന്ന്.,എണീറ്റ് നിന്ന് പിച്ച വെച്ച് ഓടിച്ചാടി നടന്ന് ,കുസൃതികൾ കാട്ടി സ്കൂൾ ചേർത്ത് ,പ്രായപൂർത്തിയാവുമ്പോൾ കല്യണം കഴിപ്പിച്ച് അവർക്ക് കുഞ്ഞുങ്ങളുണ്ടായി വയസായി വടികുത്തിപ്പിച്ചും പെട്ടന്ന്, തളർന്ന് ഒരു വശം തളർന്ന് തുടങ്ങി അവനവൻ്റെ ഭാഗ്യം പോലെ തട്ടി തടഞ്ഞ് നേരത്തേ യോ വൈകിയോ പരലോകത്തേക്ക് പോകേണ്ട നമ്മളൊക്കെ എന്തിൻ്റെ പേരിലാണ് ഈ തിളക്കുന്നത്. മുസ്ലിം മുകൾക്ക് അവരുടെ ഗ്രന്ഥപ്രകാരം കള്ളും പെണ്ണും സുഖവുമൊക്കെ മരിച്ച് ചെന്നിട്ടാണ് എന്നാണ് എഴുതി വച്ചിരിക്കുന്നത്... പക്ഷേ മുസ്ലിം സഹോദരന്മാരോടും പറയാതിരിക്കാൻ വയ്യ.. എത് പ്രവർത്തിക്കും കൂലി എന്ന് എഴുതി വച്ചിരിക്കുന്ന ഗ്രന്ഥം പഠിക്കുന്ന നിങ്ങൾ പരലോകത്ത് എന്ത് എന്ന ആലോചനയിലാണ് പഠിക്കുന്നതും ജിവിക്കുന്നതും.. പറ്റുമെങ്കിൽ എല്ലാ മത ഗ്രന്ഥങ്ങളും ഒന്ന് പരിശോധിക്കുക അറിയുക, അതെല്ലാം വായിച്ചാൽ അറിഞ്ഞാൽ ഞാൻ മുസ്ലിമല്ലാന്നെങ്ങാനും തെറ്റ് ധാരണയുണ്ടെങ്കിൽ അബ്ദു സമദ് സമദാനിയുടെ കോഴിക്കോട് കടപ്പുറത്തെ മദീനയിലേക്കുള്ള പാത കേൾക്കാതിരിക്കുക..ഒന്നോ രണ്ടോ സംസ്കൃത ശ്ലോകം ചൊല്ലുന്ന KNA ഖാദറിനെയെങ്കിലും വെറുതെ വിടുക.. നേരിട്ട് സ്വർഗ്ഗത്തിലേക്ക് പോവാൻ അന്യ മതസ്ഥരെ തള്ളാതെ എങ്ങിനെ എത്തുമെന്നെങ്കിലും 1 പണ്ഡിതന്മാരോട് എല്ലാ I മതസ്ഥരോടും, കൂടിയാണ് ഈ അപേക്ഷ..
@pody2jj7213 жыл бұрын
Saluet Sri.Shajan
@schoolalpy72993 жыл бұрын
@Shajan : ഫാ. റോയ് കണ്ണന്‍ചിറ ഈഴവർക്കെതിരെ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയത് അങ്ങ് അറിഞ്ഞിരുന്നോ ? അല്ല താങ്കൾ ഇതിനെപ്പറ്റി വാർത്ത ഒന്നും ചെയ്തു കണ്ടില്ല. ഈഴവർ സവർണ്ണരല്ലാത്തതു കൊണ്ടാണോ ?
@ശ്രീജീസസാനന്ത3 жыл бұрын
ഒരു കുരിശ് കൃഷിക്കാരനായ ഷാജന് എന്താണിത്ര ഹൈന്ദവ സ്നേഹം ഇവൻ sndp യെ അക്രമിക്കുന്നതിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് ഈഴവർ മാത്രമല്ല ഏല്ലാ ഹിന്ദുക്കളും ചിന്തിക്കണം വെള്ളാപള്ളി അളത്ര ശരിയല്ല പക്ഷെ പള്ളിപാതിരികൾ ഇവിടെ കാണിച്ചു കൂട്ടുന്നതിന്റെ 1000ൽ ഒരംശം പോലും അയ്യാൾ ചെയ്യുന്നില്ല ഷാജൻ ഒന്നായിരിക്കുന്ന ഈഴവരേയും തിയ്യരേയും രണ്ടാക്കാൻ ഇവന്റെ ചാനലിലൂടെ തന്നെ ഒരുപാട് ശ്രമിച്ചിട്ടുണ്ട് മറ്റ് ചില ക്രിസ്റ്റ്യൻ ചാനലുകളിലൂടെ ഹിന്ദുക്കളിലെ പല ജാതി വിഭാഗങ്ങൾക്കെതിരെയും ശക്തമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നുണ്ട് എല്ലാത്തിനും പിറകിൽ ക്രിസ്റ്റ്യൻ മതവിശ്വാസികളാണ് Sndp ഹിന്ദുക്കളിലെ ഏറ്റവും വല്യ സമുദായമാണ് അവരെ ആദ്യം അങ്ങട് തകർത്താൽ പിന്നെ മറ്റ് സമുദായങ്ങളെ തകർക്കുക എളുപ്പമാണ് ഈ കുരിശ് കൃഷിക്കാർ ആദ്യം തകർത്തത് ആദിവാസി , നാടാർ സമുദായങ്ങളെയാണ് ആ ഓർമ്മ ഏല്ലാ ഹിന്ദുക്കൾക്കും ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ് ഇതെല്ലാം ജോഷ്വാ പ്രജക്ടിന്റെ ഭാഗാമിട്ടാണ് നടക്കുന്നത് ഭാവിയിൽ തെക്കൻ കേരളം കേദ്രീകരിച്ചു ഇവിടെ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കുന്നതിന് കളമൊരുക്കുകയാണ് ഷാജൻ എന്ന കുരിശ് കൃഷിക്കാരൻ.
Chathiappalli Natesan and his son Chathiappalli Tushar are total disgrace and engaged in the business of selling Gurudevan ,wholesale and retail. They have hijacked a community for such a long time.
@mohandassdass3 жыл бұрын
He made Ezhava people like a begging elephant 🐘
@voiceofchristians61103 жыл бұрын
Actualy he is a pacca Criminal and a thief👿👿👿👿🤪
@jaydanfincorp79623 жыл бұрын
Mr.shajan Sir, ഈ സന്തോഷ് കുമാറിനേ പോലെ, നടേശനെ എതിർത്തു കൊണ്ട് മറ്റ് പലരും ഇതുപോലെ പലതും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നിട്ട് അവരൊക്കെ എവിടെ? ഈ സന്തോഷും ഒരു കാലത്ത് മറ്റുള്ളവരെപോലെ നടേശന്റെ വലംകൈ ആയിരുന്നു. നടേശൻ കൊടുക്കുന്ന എച്ചിലിന്റെ അളവ് കുറയുമ്പോൾ ഇതു പോലെ ഒരോരോ പേ കൂത്തും ആയി ഇറങ്ങും ഉദ്ദേശിക്കുന്ന രീതിയിൽ എച്ചിൽ കിട്ടുമ്പോൾ മതിയാക്കും, അതു കൊണ്ട് ഇവനെ പോലുള്ളവർക്ക് ഒന്നും മാധ്യമ സപ്പോർട്ട് കൊടുക്കരുത്. ഇവനെല്ലാം ഒരു കാലത്ത് ഈഴവനെ ഊറ്റി ജീവിച്ചവരാണ്. നാളെ ഗുരുദേവന്റെ സമാധി ദിനം, SNDP യുടേയും സമാധി ഇവൻമാർ എല്ലാം കൂടി നടത്തും.
@star82983 жыл бұрын
വിഡിയോ, കണ്ടില്ല,,, ഇവനെ പോലുള്ള വന് വേണ്ടി, ഇപ്പോഴും,PR വർക്കി'ൽ താങ്കളു, ,,,?
@vkshomegarden82193 жыл бұрын
ആകള്ള ബടുവ.
@bonyk43563 жыл бұрын
വെള്ളാപ്പള്ളി ഫാൻസ് കാട്ടാക്കട
@pgshajipgshaji79853 жыл бұрын
വെള്ളാപ്പള്ളിയുടെ ഫോട്ടോ പൂജാമുറിയിൽ. വെച്ച് പൂജിച്ച ഗുരുനിന്നപിടിച്ച മഹാൻ
@skp2633 жыл бұрын
ഇപ്പോൾ ഉള്ള നിലയും വിലയും കളഞ്ഞ് കുളിക്കല്ലെ മറുനാടാ....
@rajeshshaji7666 Жыл бұрын
gurudeva dharma only one hope of new generations SNDP never decayed because of blessing & boon from Gurudevan.vellapalli worst cussed tycoon. He never obligation to gurudevan Money. Only target of bellyman
Vellapalli പറഞ്ഞതാണു correct.. ധാരാളം ഹിന്ദു dalid iyyava കുടുംബത്തെ mattiyavar Cristians missionaries ആണ്
@thomasalexander86523 жыл бұрын
നീ ഒരു നീച ജന്മം തന്നെ. അത് നിന്റെ ഭാഷയിൽ പ്രകടമാണ്.
@mohananchellappan85923 жыл бұрын
മുഴുക്കള്ളൻ, മുക്കാൽ കള്ളൻ,അരക്കള്ളൻ.......
@mohandasg75303 жыл бұрын
നികൃഷ്ടകീടപ്പള്ളി
@saratsaratchandran30853 жыл бұрын
This is case of the mice and the cat! They all know that they have to bell the cat but who!? The matter can be contested in a court for election is being illegally contested and ‘fixed’! The court can allow an external person to conduct the election by the bylaws,without being interfered by the nefarious elements! But the gutless wonders of the society let it continue without any challenge. You would find some ‘sour grapes’ coming out to blurt out some of these shenanigans! But do they ever take a legal and proper complaint to the court and dare to give evidence and stand by their principles?! I wonder!
@shajigeorge26593 жыл бұрын
Vellampalli
@roymarkose72553 жыл бұрын
What a shame for the yogam, maintaining such a crook as their social head. Natesan and his son Thushar has looted SNDP for the last half a century. And I am sure that he has done nothing for the welfare or growth of SNDP. All their educational institutions are in a mess. Now advertisement has been put up for college lecturer post. God alone knows how many crores is going to be amassed by father, son duo under the guise of this posting.