ആ യോഗത്തിൽ ഞാനും പങ്കെടുത്തിരുന്നു ഈ കാര്യം സത്യം ആണ്
@hardcoresecularists36303 жыл бұрын
You can approach registrar genaral for registration "or High court of kerala. To icur your deposition.
@sreevidyaco72313 жыл бұрын
വെള്ളാപ്പള്ളി സത്യസന്ധൻ അല്ലന്നറിഞ്ഞ സന്തോഷ് സർ എത്രയോ കൊല്ലം അറിഞ്ഞു കൊണ്ട് വെള്ളാപ്പള്ളിയെ സേവിച്ചു. ഇപ്പോൾ ഇത് വിളിച്ചു പറയുന്നതിൽ ഒരു കാര്യവും ഇല്ല
@jishnus15483 жыл бұрын
" പാവപ്പെട്ട ഈഴവ സഹോദരങ്ങളെ ഇത്രെയും കാലം വെള്ളപ്പള്ളി വഞ്ചീക്കുകയായിരുന്നു🤨🤨🤨🤨🤨
@smithazworld57933 жыл бұрын
Athe
@PradeepKumar-to9sp3 жыл бұрын
അമിത വിനയം കണ്ടാൽ അറിയില്ലേ ആള് പുലി ആണ് എന്ന്❤️🔥❤️
@The_Observer-0073 жыл бұрын
അഭ്യസിച്ച വിദ്യ ഏതായാലും, അതുകൊണ്ട് സത്കർമ്മം ചെയ്‌ത് ലളിതമായി ജീവിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും വന്ദനം 🙏
@kaleshcn54223 жыл бұрын
വന്ദനം 🙏🏻
@athulya94453 жыл бұрын
സന്തോഷ് ചേട്ടനെ പോലെ ഉള്ളവരാ വെള്ളാപ്പള്ളിയെ ഇത്രയും അഹങ്കാരി ആക്കിയത്
@s.anilkumar.alwayslate23813 жыл бұрын
അതല്ലേ ഒരു ഉളുപ്പും ഇല്ലാതെ ഇരുന്ന് തള്ളുന്നത്. ഈ വെള്ളാപ്പള്ളിയെ വലിയവൻ ആക്കിയ തെണ്ടികളെ എല്ലാം അവൻ ചവിട്ടി ആണ് പുറം തള്ളിയത്.
എന്തുകൊണ്ട് ചീത്തയായ കാര്യങ്ങൾ expose ചെയ്തുകൂടാ..... സേവന മനോഭാവം ഉള്ളവർ തലപ്പത്ത് വരണം, വരുത്തണം
@toscosat79773 жыл бұрын
എല്ലാരും ഇതുപോലെ തെറ്റണം അപ്പോൾ അല്ലെ സാധാരണക്കാർക്ക് ഇവരെയൊക്കെ മനസിലാക്കൂ 🤣🤣🤣
@mariammajacob1303 жыл бұрын
Thettumbol ellam vilicchu koovum
@bindhumenon61463 жыл бұрын
സന്തോഷും തെറ്റിന് കൂട്ടു നിന്ന ആളാണ്. വെള്ളപ്പള്ളിയോട് തെറ്റിയപ്പോഴാണ് ബോധോദയം....
@ശ്രീജീസസാനന്ത3 жыл бұрын
ഇവരാരും വെള്ളാപ്പള്ളിക്കെതിരെയല്ല സംസാരിക്കുന്നത് വെള്ളാപ്പള്ളിക്കെതിരെ എന്ന നാട്യത്തിൽ ഹിന്ദുവിന് എതിരെയാണ് ഈ കുരിശ്കൃഷിക്കാർ തിരിയുന്നത് പാവപ്പെട്ട നാടാർ , ആദിവാസി സമുദായങ്ങളെ ഇങ്ങിനെ ഒറ്റ തിരിഞ്ഞു ആക്രമിച്ചു ഒരു വഴിക്കാക്കി ഇപ്പോൾ ഇഴവർക്കെതിരെയാണ് അടുത്തത് നായർ, നമ്പൂതിരി അങ്ങിനെ പോകും അങ്ങിനെ മൊത്തം ഹിന്ദുവിന്റെയും കേരളത്തിൽ നിന്നും തുടച്ചു നീക്കുക എന്നതാണ് ഈ പന്ന പാതിരികളുടെ ലക്‌ഷ്യം കേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവസമുദായം ഈഴവരാണ് ഇവരെ തകർത്താൽ മുഴുവൻ ഹിന്ദുക്കളെയും തകർക്കുക എളുപ്പമാണ് അതാണ് ഈ പാതിരികളുടെ ലക്‌ഷ്യം മറുനാടൻ ഷാജൻ ഈ വിഷയത്തിൽ ഒരുപാട് കിടന്ന് കളിക്കുന്നുണ്ട് ഒരു കുരിശ് കൃഷിക്കാരനായ ഷാജന് എന്താണിത്ര ഹൈന്ദവ സ്നേഹം ഷാജന്റെ സഹോദരൻ കർണ്ണാടകയിലെ ഒന്നാം തരം കുരിശ് കൃഷിക്കാരനാണ് സാമ്പത്തിക തട്ടിപ്പിന് കേസും ഉണ്ട് ഇവൻ sndp യെ അക്രമിക്കുന്നതിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് ഈഴവർ മാത്രമല്ല ഏല്ലാ ഹിന്ദുക്കളും ചിന്തിക്കണം വെള്ളാപള്ളി അളത്ര ശരിയല്ല പക്ഷെ പള്ളിപാതിരികൾ ഇവിടെ കാണിച്ചു കൂട്ടുന്നതിന്റെ 1000ൽ ഒരംശം പോലും അയ്യാൾ ചെയ്യുന്നില്ല ഷാജൻ ഒന്നായിരിക്കുന്ന ഈഴവരേയും തിയ്യരേയും രണ്ടാക്കാൻ ഇവന്റെ ചാനലിലൂടെ തന്നെ ഒരുപാട് ശ്രമിച്ചിട്ടുണ്ട് മറ്റ് ചില ക്രിസ്റ്റ്യൻ ചാനലുകളിലൂടെ ഹിന്ദുക്കളിലെ പല ജാതി വിഭാഗങ്ങൾക്കെതിരെയും ശക്തമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നുണ്ട് എല്ലാത്തിനും പിറകിൽ ക്രിസ്റ്റ്യൻ മതവിശ്വാസികളാണ് Sndp ഹിന്ദുക്കളിലെ ഏറ്റവും വല്യ സമുദായമാണ് അവരെ ആദ്യം അങ്ങട് തകർത്താൽ പിന്നെ മറ്റ് സമുദായങ്ങളെ തകർക്കുക എളുപ്പമാണ് ഈ കുരിശ് കൃഷിക്കാർ ആദ്യം തകർത്തത് ആദിവാസി , നാടാർ സമുദായങ്ങളെയാണ് ആ ഓർമ്മ ഏല്ലാ ഹിന്ദുക്കൾക്കും ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ് ഇതെല്ലാം ജോഷ്വാ പ്രജക്ടിന്റെ ഭാഗാമിട്ടാണ് നടക്കുന്നത് ഭാവിയിൽ തെക്കൻ കേരളം കേദ്രീകരിച്ചു ഇവിടെ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കുന്നതിന് കളമൊരുക്കുകയാണ് ഷാജൻ എന്ന കുരിശ് കൃഷിക്കാരൻ. കർമ്മ ന്യൂസ്, മലയാളിവാർത്ത inside, മറുനാടൻ മലയാളി എന്നിവയെല്ലാം ക്രിസ്റ്റിൻസിന്റേതാണ് വളരെ തന്ത്രപരമായിട്ടാണ് ഇവന്മാർ ഹിന്ദുക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതും ഹിന്ദുക്കളെ വച്ച് നേട്ടം ഉണ്ടാക്കുന്നതും.
@pathanamthittakaran813 жыл бұрын
കള്ളന് കഞ്ഞി വെച്ചവൻ ഒരുത്തൻ ഇവനും പെടും
@aravindakshantv45043 жыл бұрын
A l
@abhitexas47653 жыл бұрын
@@ശ്രീജീസസാനന്ത parachilu kettal ariyam fake ID talibani annu
@praveensreedhar72103 жыл бұрын
ivanmar ellam koodi adichu mattallarunno thendikal
@@lalusandhya2392 മറ്റു നിവൃത്തിയില്ലാത്തതിനാൽ നിസ്സഹായരാണ് സമുദായാംഗങ്ങൾ . ഏതു ഭരണം വന്നാലും ഇയാളും മോനും സ്വന്തം കാര്യം കാണാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
@s.anilkumar.alwayslate23813 жыл бұрын
സംശയം ഉണ്ടോ.
@kaleshcn54223 жыл бұрын
പോട്ടന്മാരാക്കി മാറ്റി ..
@PramodpNarayanan3 жыл бұрын
ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി വത്സൻ ചേട്ടന് ചെയ്യാത്ത കുറ്റത്തിന് അകത്താക്കി ഇല്ലേ ഇപ്പോഴും അയാൾ ഒരു ചെറിയ വീട്ടിൽ ആണ് താമസിക്കുന്നത് വളരെ കഷ്ടപ്പാടുകൾ സഹിച്ചു.
@archanamolpv69533 жыл бұрын
Thanks for supporting P S Valsan സമുദായത്തിന് വേണ്ടി ഭാവി നഷ്ടപ്പെടുത്തിയ വ്യക്തി
@varughesetv72773 жыл бұрын
@@archanamolpv6953 a
@vradhakrishnan66243 жыл бұрын
വെള്ളാപ്പള്ളിയെക്കുറിച്ചു കുറച്ചെങ്കിലും ഉണ്ടായിരുന്ന മതിപ്പുകൾ എല്ലാം പോയികിട്ടി.
അതിപ്പോ അമേധ്യത്തി ൽ പോലും നാണയ തിളക്കം കണ്ടാൽ അത് വെള്ളാപ്പള്ളി നക്കിയെടുക്കും!ചോമാരുടെ ഗതി!!😄😄😄😄
@vinodkonchath49233 жыл бұрын
കള്ളപ്പുള്ളി തെമ്മാടി
@RakeshKumar-nk9uk3 жыл бұрын
ഒരു കള്ളന് കഞ്ഞി വെച്ചവന്റെ കുമ്പസാരം 😏😏😏
@kcr54623 жыл бұрын
😂 enu vellapalyude shishyan rakesh kumar 😡😡
@RakeshKumar-nk9uk3 жыл бұрын
@@kcr5462 ഞാൻ നായർ ആണെടാ ഊളെ... എനിക്ക് എന്ത് sndp 😏😏 Nss നെ പോലും നമ്മൾ വിലക്ക് എടുക്കുന്നില്ല... പിന്നെ ആണ് വെള്ളാപള്ളി
@antonyg26853 жыл бұрын
"കുങ്കുമത്തിന്റെ വാസമറിയാതെ കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം " ( ജ്ഞാനപ്പാന ) !! ഇതുപോലുള്ള അനേകം പേരാണ് ഇന്നു സമൂഹത്തെ നയിക്കുന്നതെന്നു തോന്നിയാൽ അത് തെറ്റാകുമോ?
@gopakumardamodaran5373 жыл бұрын
Sndp യുടെ ദുർദശ ആരംഭിക്കുന്നത് ഈ വെള്ളാപ്പള്ളിയുടെ കാലം മുതലാ..
@asokanrajeshpanicker53443 жыл бұрын
ചേട്ടാ എല്ലാ മരങ്ങളും കടപ്പുഴകും നമുക്ക് കാത്തിരിക്കാം നല്ലൊരു ഗുരുദേവ മാർഗ്ഗം നമ്മളെ കൂടി നയിക്കുന്ന ഒരു ജനറൽ സെക്രട്ടറി ക്കു വേണ്ടി
@niyasksniyasks7363 жыл бұрын
സന്തോഷിന്റെ സന്തോഷം മൊത്തം പോയി ഈ പ്രശ്നം കൊണ്ട്
@thambinelloore77953 жыл бұрын
In a state like Kerala, having a criminal like Vellappilli is a shame. He knows how to handle the power centers. Very sad.
@myfv61723 жыл бұрын
👍🏻👍🏻
@sreesree38193 жыл бұрын
എന്റെ പ്രസ്ഥാനം ,എന്റെ ഗുരു,എല്ലാം കളെന്റെ കൈയിൽ
@babup.r52243 жыл бұрын
ഇവനേയും. വിശ്വസിക്കരുത് 😡😡
@LoveBharath3 жыл бұрын
Sajan sir manassilum athu thanney odunnathu
@babup.r52243 жыл бұрын
@@LoveBharath 😄😄 എല്ലാവനും കൂടി ഈ പ്രെസ്ഥാനത്തെ ഈ പരുവത്തിൽ ആക്കി 😡😡😡 തലപ്പത്തുള്ളവർ സാമ്പന്നർ ആയില്ലേ 😡😡
@CJ-si4bm3 жыл бұрын
പൂഞ്ഞാർ കോളേജ് പണിത വകയിൽ നല്ല ചിക്കിലി ഒപ്പിച്ചു സന്തോഷ മായി 😂😂😂
@infotech58953 жыл бұрын
സാറെ, സാറെ എന്നുള്ള വിളി ഷാജൻ enjoy ചെയുന്നു... ജാടയിൽ ആണ് ചോദ്യങ്ങൾ.. 😂
@rameshpanicker23223 жыл бұрын
സാറേ, സാറേ എന്നു ള്ള വിളി..... എന്തോ തോന്നും!!😄😄😄😄😄😄😄😄
@സുധീർബാബുഅബ്ദുൽറസാഖ്3 жыл бұрын
സന്തോഷിന്റെ ഉള്ളിൽ അർത്ഥം വേറെയാ 😂😂😂
@hardcoresecularists36303 жыл бұрын
@@സുധീർബാബുഅബ്ദുൽറസാഖ് 🤣🤣🤣👌
@rahulravi30853 жыл бұрын
Shame
@scgphysics26263 жыл бұрын
തുടരുക ,,, ഷാജൻ ചേട്ടന് അഭിവാദ്യങ്ങൾ
@reshmabai74743 жыл бұрын
ഓന്തിനെ പുറത്താക്കി SNDP യെ രക്ഷിക്കുക
@sreekumarv15893 жыл бұрын
SNDP യുടെ വീരപ്പൻ 👍😄
@pathanamthittakaran813 жыл бұрын
വീരപ്പൻ എന്ന് പുള്ളിയെ വിളിക്കരുത് അത് വീരപ്പന് അപമാനം ആണ്
@sreekumarv15893 жыл бұрын
😄😄
@prasadampalattil98963 жыл бұрын
@@pathanamthittakaran81 വീരപ്പൻ ഇയാളുടെ മുന്നിൽ ഒരു കൊതുക് മാത്രം! വീരപ്പൻ എത്ര ഭേദം . കൊതുക് അല്പം ചോരയല്ലേ കുടിക്കുകയുള്ളു. പക്ഷേ ഡ്രാക്കുള ആയ ഇയാളോ?
@binojat74063 жыл бұрын
ഇവന്റെ അഹംകാരം നേരിട്ടു കണ്ട ആളാണ് ഞാൻ.മീനിച്ചിൽ യൂണിയനിൽ ഇയാൾ ഇരുന്നപ്പോൾ എന്തായിരുന്നു ഒരു ആളുകളി.ഇപ്പോൾ നല്ലപിള്ള ചമയുന്ന.
@vipin_kurinji3 жыл бұрын
Sathyam...njanum palakaran anu
@sadiqueismail68063 жыл бұрын
ഇപ്പോൾ വെള്ളപ്പിള്ളിയെ അടിക്കാൻ മാത്രം ഇവനെ കെട്ടി ഇറക്കിയത് ആരാണ്?
നടേശൻ സാർ ഒപ്പിച്ചിട്ടുണ്ടെങ്കിൽ അതു അദ്ദേഹത്തിന്റെ മിടുക്കാണ്, ഈ എച്ചിൽ നക്കി ഇപ്പൊ ബിജെപി ആണ് 😤
@binusoorya78263 жыл бұрын
അഹങ്കരത്തിന്റെ മൂർത്തിമത്ഭാവം👍🏻
@PramodpNarayanan3 жыл бұрын
ഹൈറേഞ്ച് യൂണിയൻ സെക്രട്ടറിയെ ചെയ്യാത്ത കുറ്റത്തിന് വിലങ്ങ് വെച്ച് യൂണിയൻ ഓഫീസിൽ നിന്ന് കൊണ്ടുപോയത് ഇയാളുടെ കുരുട്ടുബുദ്ധി അദ്ദേഹത്തെ ഈയിടെ കോടതി വെറുതെ വിട്ടു
@milindapancha9243 жыл бұрын
സന്തോഷ് സാറിനെ പറഞ്ഞിട്ട് കാര്യമില്ല....??? അല്ലെങ്കിലും ചോവന് ബുദ്ധി വൈകിയല്ലേ ഉദിക്കു.... എന്നല്ലെ ചൊല്ല് !! അത് സന്തോഷ് സാർ ആയിട്ട് ഒരിക്കൽ കൂടി തെളിയിച്ചു.. എന്ന് മാത്രം🙏
@vijendralalayiroor98773 жыл бұрын
അര മണിക്കൂറിനിടയിൽ 450 സാറേ സാറേ സാറേ......എന്തൊരു അടിമ മനോഭാവമാണു സാറേ ?....ഇതുപോലെ വെള്ളാപ്പള്ളിയെ സാറേ സാറേ സാറേ എന്നുവിളിച്ചു നടന്നിട്ടും സാറിനു ഈ ഗതിയോ സാറേ.... ...................
@RK-xp9oy3 жыл бұрын
😅😅😅
@archanamolpv69533 жыл бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും സന്തോഷേ വെള്ളാപ്പള്ളിക്കൊപ്പം ചേർന്ന് എത്ര മനുഷ്യരുടെ കുടുംബം നശിപ്പിച്ച വ്യക്തി ആണ് നിങ്ങൾ. ഹൈറേൻജ് യൂണിയനിൽ വന്നു P S വത്സനെ കള്ള കേസിൽ കുടിക്കി,കുടുംബം തകർത്തു അദ്ദേഹത്തിന്റെ സത്യസന്ധത കോടതിയിൽ തെളിഞ്ഞു. അത് പോലെ എത്ര പാവങ്ങളെ ദ്രോഹിച്ചു കാലം അത് എല്ലാം തിരിച്ചു ചോദിച്ചു തുടങ്ങി
@mkprabhakaranmaranganamata52493 жыл бұрын
പല പുതുവല പൊട്ടിച്ച മീൻ തീർച്ച ഒരു പഴവലയിൽ കുടുങ്ങും ഗുരുശാപം ഏറ്റുവാങ്ങാതെ തരമില്ല
@sureshpalakkad28193 жыл бұрын
Thallu sahikunila
@binojat74063 жыл бұрын
കോളേജിന് സ്ഥലം വാങ്ങിയതിന്റെ കള്ളത്തരം കൂടി പറഞ്ഞേ.കോടികൾ പിരിച്ച കഥകൾ കൂടി പറയു
@anoopmp86083 жыл бұрын
അതെ
@sajinj11303 жыл бұрын
Sir 👍🏻👌
@dileepkurungappally46713 жыл бұрын
ഈ വടുവൻ്റെ അതിരുകവിഞ്ഞ ആത്മപ്രശംസകളെ അന്യന് അത്താഴമാക്കാൻ അവസരം ഒരുക്കിയതെന്തിനാണ്?
@pradeepjames649911 ай бұрын
ഇദ്ദേഹം അടിപൊളി സംസാരം ആണല്ലോ...
@syambose3 жыл бұрын
ഒരു പാവത്തിനെ തെറി പറഞ്ഞ കഥ കേൾക്കാൻ ഷാജൻ സാർ "പറ കഥ പറ കേൾക്കട്ടെ " അത് പൊളി
@Kunjata.223 жыл бұрын
😃😃😃😃🙏
@rameshpanicker23223 жыл бұрын
പാവമോ? ഒരു ജനതയെ കൊലക്ക് കൊടുത്ത....
@ayessen3193 жыл бұрын
ദൈവതുല്യനായ ശ്രീ നാരായണ ഗുരുവിനു പോലും ഇത് പോലെ കുറെ ചെറ്റകൾ യൂണിയൻ തലപ്പത്തുണ്ടാകും എന്ന് കാണാൻ കഴിഞ്ഞില്ല. എങ്കിൽ ഒരിക്കലും ആ ഉദ്യമത്തിന് അദ്ദേഹം മുതിരില്ലായിരുന്നു.
@prasadampalattil98963 жыл бұрын
ആരാണ് പാവം ബോസേ ?
@syambose3 жыл бұрын
@@prasadampalattil9896 വെള്ളാപ്പിള്ളി എന്ന ചെറ്റയെ കാൾ 50 % ഭേദം
@babup.r52243 жыл бұрын
കാലിൽ വീഴുന്നോ 😡 ഈ പരനാറി പുതിയ ദൈവം വല്ലതും ആണോ 😡😡😡
@ശ്രീജീസസാനന്ത3 жыл бұрын
ഇവരാരും വെള്ളാപ്പള്ളിക്കെതിരെയല്ല സംസാരിക്കുന്നത് വെള്ളാപ്പള്ളിക്കെതിരെ എന്ന നാട്യത്തിൽ ഹിന്ദുവിന് എതിരെയാണ് ഈ കുരിശ്കൃഷിക്കാർ തിരിയുന്നത് പാവപ്പെട്ട നാടാർ , ആദിവാസി സമുദായങ്ങളെ ഇങ്ങിനെ ഒറ്റ തിരിഞ്ഞു ആക്രമിച്ചു ഒരു വഴിക്കാക്കി ഇപ്പോൾ ഇഴവർക്കെതിരെയാണ് അടുത്തത് നായർ, നമ്പൂതിരി അങ്ങിനെ പോകും അങ്ങിനെ മൊത്തം ഹിന്ദുവിന്റെയും കേരളത്തിൽ നിന്നും തുടച്ചു നീക്കുക എന്നതാണ് ഈ പന്ന പാതിരികളുടെ ലക്‌ഷ്യം കേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവസമുദായം ഈഴവരാണ് ഇവരെ തകർത്താൽ മുഴുവൻ ഹിന്ദുക്കളെയും തകർക്കുക എളുപ്പമാണ് അതാണ് ഈ പാതിരികളുടെ ലക്‌ഷ്യം മറുനാടൻ ഷാജൻ ഈ വിഷയത്തിൽ ഒരുപാട് കിടന്ന് കളിക്കുന്നുണ്ട് ഒരു കുരിശ് കൃഷിക്കാരനായ ഷാജന് എന്താണിത്ര ഹൈന്ദവ സ്നേഹം ഷാജന്റെ സഹോദരൻ കർണ്ണാടകയിലെ ഒന്നാം തരം കുരിശ് കൃഷിക്കാരനാണ് സാമ്പത്തിക തട്ടിപ്പിന് കേസും ഉണ്ട് ഇവൻ sndp യെ അക്രമിക്കുന്നതിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് ഈഴവർ മാത്രമല്ല ഏല്ലാ ഹിന്ദുക്കളും ചിന്തിക്കണം വെള്ളാപള്ളി അളത്ര ശരിയല്ല പക്ഷെ പള്ളിപാതിരികൾ ഇവിടെ കാണിച്ചു കൂട്ടുന്നതിന്റെ 1000ൽ ഒരംശം പോലും അയ്യാൾ ചെയ്യുന്നില്ല ഷാജൻ ഒന്നായിരിക്കുന്ന ഈഴവരേയും തിയ്യരേയും രണ്ടാക്കാൻ ഇവന്റെ ചാനലിലൂടെ തന്നെ ഒരുപാട് ശ്രമിച്ചിട്ടുണ്ട് മറ്റ് ചില ക്രിസ്റ്റ്യൻ ചാനലുകളിലൂടെ ഹിന്ദുക്കളിലെ പല ജാതി വിഭാഗങ്ങൾക്കെതിരെയും ശക്തമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നുണ്ട് എല്ലാത്തിനും പിറകിൽ ക്രിസ്റ്റ്യൻ മതവിശ്വാസികളാണ് Sndp ഹിന്ദുക്കളിലെ ഏറ്റവും വല്യ സമുദായമാണ് അവരെ ആദ്യം അങ്ങട് തകർത്താൽ പിന്നെ മറ്റ് സമുദായങ്ങളെ തകർക്കുക എളുപ്പമാണ് ഈ കുരിശ് കൃഷിക്കാർ ആദ്യം തകർത്തത് ആദിവാസി , നാടാർ സമുദായങ്ങളെയാണ് ആ ഓർമ്മ ഏല്ലാ ഹിന്ദുക്കൾക്കും ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ് ഇതെല്ലാം ജോഷ്വാ പ്രജക്ടിന്റെ ഭാഗാമിട്ടാണ് നടക്കുന്നത് ഭാവിയിൽ തെക്കൻ കേരളം കേദ്രീകരിച്ചു ഇവിടെ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കുന്നതിന് കളമൊരുക്കുകയാണ് ഷാജൻ എന്ന കുരിശ് കൃഷിക്കാരൻ. കർമ്മ ന്യൂസ്, മലയാളിവാർത്ത inside, മറുനാടൻ മലയാളി എന്നിവയെല്ലാം ക്രിസ്റ്റിൻസിന്റേതാണ് വളരെ തന്ത്രപരമായിട്ടാണ് ഇവന്മാർ ഹിന്ദുക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതും ഹിന്ദുക്കളെ വച്ച് നേട്ടം ഉണ്ടാക്കുന്നതും.
എന്തിന് ഇവന്മാരെയൊക്കെ തലയിലേറ്റി നടക്കണം 😡അവനവൻ പണിയെടുത്താൽ അവനവനുണ്ട്💪 അല്ലാതെ ഇവന്മാരെ ചുമന്നു സ്വന്തം വ്യക്തിത്വം കളയാൻ നിൽക്കരുത് 🙏🙏
@lifeisbeautiful45983 жыл бұрын
വെള്ളപ്പള്ളി യഥാർഥത്തിൽ ഈഴവനാണോ ? .ഈഴവരെയും, ചോവരെയും , തീയരെയുമൊക്കെ ഒന്നാക്കാൻ വെള്ളാപ്പള്ളിക്കാണ് ഉത്സാഹം..അതു മൂലം പ്രത്യേകം പ്രത്യേകമുണ്ടായിരുന്ന ആനുകൂല്യങ്ങലും അവസരങ്ങളും നഷ്ടമായി.
@KM-leons3 жыл бұрын
ഈഴവരും ചോവന്മാരും രണ്ടാണോ?
@velayudhanputhiyoth3373 жыл бұрын
@@KM-leons തിയ്യരു വേറെയാണ്
@kaleshcn54223 жыл бұрын
കള്ളന്റെ ശിഷ്യന്റെ കുമ്പസാരം ആണോ 😳🙄
@hardcoresecularists36303 жыл бұрын
എന്താണ് ഇടക്ക് ഇടയ്ക്കു "അവിടെ contingecy "ആയിരുന്നു കണ്ടിന്ജൻസി "ആയിരുന്നു എന്ന് പറയുന്നത് 🤔മനസ്സിലായില്ല 🤔🤔
ഇഴവർ എല്ലാം SNDP ക്കാരല്ല. ഞാൻ ഒരു ശ്രീനാരായണീയനാണ്. പക്ഷേ SNDP യെ അടുപ്പിക്കില്ല. ഗുരുദേവൻ പറഞ്ഞതെന്തൊക്കെയാണോ അതിന് നൂറ് ശതമാനം വിപരീതമായാണ് ഇവർ പ്രവർത്തിക്കുന്നത്.
@tmathew37473 жыл бұрын
സന്തോഷിന്റെ ഈ സാറേ.. സാറേ വിളിയുടെ പൊരുൾ ലോകത്ത് ആദ്യം മനസ്സിലാക്കിയ മഹാനുഭാവൻ വെള്ളാപ്പള്ളി നടേശണ്ണനാണ്.. 😁 ജന്മനാ അകംപൊരുളായ നടേശണ്ണൻ ഈ വിനയവും കൈകൂപ്പലും എത്ര പെട്ടെന്ന് തിരിച്ചറിഞ്ഞു 🙄
ദുഷ്ടൻ പന പോലെ വളരും !!!!! ചാക്കല ഇല്ല.............
@gireeshbaby40gireeshbaby543 жыл бұрын
സന്തോഷ് കുമാർ ശരിക്കു വക്കിലാണോ സ്വയം പുകഴ്ത്തലുകാരനാണോ കഷ്ടം ശ്രീ നാരയണ ഗുരുദേവാ ക്ഷമിക്കണം സഹിക്കണം
@p.c.sreekumar37863 жыл бұрын
നമസ്കാരം
@sivasharu24623 жыл бұрын
സന്തോഷ് ചേട്ടൻ നല്ല അവതരണവും ആക്ഷനും കണ്ടിരിക്കാൻ തോന്നി .ആ കാട്ടുകള്ളൻ കുള്ളനും മോനും ഇതിനെ എല്ലാം അനുഭവിച്ചേ മരിക്കു
@bevatsunil48833 жыл бұрын
ഇത്തരകാരനെ കാണാൻ കോൺഗ്രസ് നേതാവ് പോയതെന്തിന്
@babup.r52243 жыл бұрын
😄😄😄😄 കാൽ കാശിനു വിലയില്ലെന്നു പറയരുത് 😄😄😄 കുറേ അടിമകൾ കൂടെ ഉണ്ട് 😄😄😄
@unnivu2nku3 жыл бұрын
കാണാം, ഹന്ത വീണിതല്ലോ ധരണിയൽ .......
@schoolalpy72993 жыл бұрын
@Shajan: താങ്കൾ വളരെയധികം interrupt ചെയ്യുന്നു, അദ്ദേഹത്തെ കൊണ്ടു ഒന്ന് പറയാൻ സമ്മതിക്കു! അഭിമുഖം നടത്തുന്നവരോട് കുറച്ചു ബഹുമാനം കാണിക്കാൻ പഠിക്കൂ ഷാജൻ. താങ്കൾ നടത്തുന്ന പല അഭിമുഖത്തിലും ഇതുതന്നെയാണ് അവസ്ഥ.
@raveendrentheruvath55443 жыл бұрын
സന്തോഷിന് മിമിക്രി നന്നായി വഴങ്ങും
@pravibalakrishnan45363 жыл бұрын
ഈ പെരുംകള്ളന് പക്ഷെ ശുദ്ധനായ സന്തോഷ്‌പണ്ഡിറ്റിന്റെ മാനറിസങ്ങളുമായി സാമ്യം 🙄
@prakash.ppillai3433 жыл бұрын
വെള്ളാ പള്ളി യെ പിടിച്ചു കടലിൽ എറിയൂ... സേവനത്തിൽ പ്രവർത്തിച്ച പലരും പലതും തട്ടി..
@mohananvasu973 жыл бұрын
വെള്ളാപ്പള്ളി ചവിട്ടി പുറത്തക്കുന്നവരെ ഇതൊന്നും പറഞ്ഞില്ലല്ലോ. എന്തൊരു അഹങ്കാരവും തളളും അയിരുന്നു. സ്വന്തം അഭിമാനം വീണ്ടും നഷ്ടപ്പെടുതുകയല്ലെ ഇയാൾ ചെയ്യുന്നത്.
@PradeepKumar-to9sp3 жыл бұрын
ഇവന് ഇപ്പ ഒന്നും കിട്ടുന്നില്ല കൈ ഇട്ടു വരാൻ..അതാണ്..🙏😀
@vinodkv25003 жыл бұрын
ഈഴവരെ മൊത്തമായി വഞ്ചിച്ച് വെള്ളാപ്പള്ളിയും കുടുബവും പ്രതികരിക്കാത്ത ആണ രൊത്തൻ ഇല്ലാത്ത ഷണ്ട സമൂഹമായി ഞാൻ ഉൾപ് ടെ യുള്ള ഈഴവ സമൂഹം?
@916445122891443 жыл бұрын
പൊതുജനം കഴുത എങ്കിൽ പലരുടെയും വിജയം
@udayjanardhanan3 жыл бұрын
Vellapalli ടുത്ത് കാണിക്കുന്ന അതേ വിനയം. സാറേ ....സാറേ....... Saalan seems to be enjoying a lot😝
@s.anilkumar.alwayslate23813 жыл бұрын
ഇവൻ സാറേ വേറെ അർത്ഥം വച്ചാണ് വിളിക്കുന്നത്.
@hardcoresecularists36303 жыл бұрын
@@s.anilkumar.alwayslate2381 🤣🤣👌
@PradeepKumar-to9sp3 жыл бұрын
വക്കീല് പറഞ്ഞ യോഗം അതല്ല . അദേഹത്തിൻ്റെ ഒപ്പം നിൽക്കാൻ കഴിഞ്ഞ യോഗം ആണ് ഉദ്ദേശിച്ചത്..അല്ലാതെ എസ്എൻഡിപി ഉണ്ടാക്കിയത് അല്ല..😎
@mathewworkshop79753 жыл бұрын
My God
@radhakaruparambil22643 жыл бұрын
സന്തോഷ് കുമാറിന്റെ കാലിൽ തൊട്ട് വന്ദിച്ചാൽ മതിയായിരുന്നു ആളുകൾക്ക്., എന്നാൽ ഇപ്പോ ഇങ്ങനെ ഒരു ചർച്ച ഉണ്ടാവില്ലായിരുന്നു. സന്തോഷ് കുമാറിനെ ഇത്ര കാലം ആരും കണ്ടിട്ടില്ലല്ലോ... ചീപ്പ് പബ്ലിസിറ്റി ആഗ്രഹിച്ച് വന്നതാവും മിസ്റ്റർ സന്തോഷ് കുമാർ.
@santhoshkalarickal52543 жыл бұрын
പാലാ, മീനച്ചിൽ യൂണിയൻ, പ്രതേകിച്ചു പാലാ ഉള്ള ഈഴവ വീടുകളിൽ യേശു വിന്റെ പടം ഇല്ലാത്ത വീടുകൾ ചുരുക്കം 😂😂😂
@santhoshks56843 жыл бұрын
അത് ഒരു ജാതി മതമല്ലേ
@paulson79823 жыл бұрын
ഇദ്ദേഹതെ പോലെ മുടുക്കൻ വേറെ ഇല്ലെന്ന് തോന്നും വക്കീലേമാന്റെ ഗീർവാണം കേട്ടാൽ
@midunsree31113 жыл бұрын
ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത ഇൻറർവ്യൂ
@swasrayachemicals96893 жыл бұрын
വെള്ളാപ്പള്ളി സൂപ്പർ പുലിയാണല്ലോ??????
@binusoorya78263 жыл бұрын
പരനു പരൻ പരിതാപമേകിടുന്നോർ എരി നരകാബ്ധിയിൽ വീണ മർന്നിടും *എത്ര ശരി🙏
@Joseph-113 жыл бұрын
27:21 shajan is insulting him. Ingane ano interview cheyande? Allel thanne shajanu idakku ketti chodhyam chodhikkal kooduthala.
@renjithpr11703 жыл бұрын
Innu കേരളത്തിലുള്ള ഒരാൾക്കും സാജന്റെ അമ്പിയർ ഇല്ല.. സാർ നു ഉണ്ടോ???
@binojat74063 жыл бұрын
ഒരുതന്റേയും കാലിൽ വീഴേണ്ട ആവശ്യം ഇല്ലല്ലോ.
@jineshmp28453 жыл бұрын
പുറത്താക്കുന്നവരെ 20 വർഷം എന്തിനാ തെറിയും കേട്ട് നിന്നത് താങ്കൾ ഇപ്പോളാണോ അഭിമാന ക്ഷതം വന്നത് പച്ചക്കള്ളം പറയാതെ
@gopinathanrajasekharannair23673 жыл бұрын
Vellapalli really criminal. Is there no body to bring him before Law
@myfv61723 жыл бұрын
Actually vellapally wisely used ur knowledge and brilliance what he dosent have its ur fault for letting him use u... U should have some self respect... If adv had used his chanse and ability u would have sit in velapallys chair..
@KL-wp8cd3 жыл бұрын
വട്ട തലയും കോട വയറും കരിഞ്ഞ ബുദ്ധതിനും ലോട്ടറി അടിച്ച പോലെ ഒരു രൂപം
@babujohn93873 жыл бұрын
എന്തിനാ അവിടെ പോകുന്നതും കാല് പിടിക്കുന്നതും. അയാൾ മൂലം കിട്ടുന്ന ലാഭം വേണ്ടെന്ന് വെച്ചാൽ പോരേ
@alleppeypalliative3 жыл бұрын
സാറെ സാറെ വിളി അതൊരു അവലക്ഷണം
@kaleshcn54223 жыл бұрын
ഇയാളും സംസാരിക്കുന്നത് വ്യക്തമല്ലല്ലോ ..വെള്ളാപ്പള്ളിയുടെ കൂടെ നടന്ന് തൊണ്ട ഇങ്ങനെ ആയതാണോ 🤔
@pradeepp8193 жыл бұрын
സാറേ...സാറേ...്😁😁
@sreesree38193 жыл бұрын
എസ് എൻ ഡി പി നസിപിക്കപ്പെട്ടു
@lalur33993 жыл бұрын
😳
@rajeshshaji766611 ай бұрын
Kaliyugam , devil's world
@kumark48493 жыл бұрын
SNDP യും കൊറേ അലവലാതി കളും 😡
@mackut18253 жыл бұрын
കൃസ്ത്യാനികൾ ഈഴവരെ വ്യാപകമായി മതപരിവർത്തനം നടത്തുന്നതിനെ ക്കുറിച്ച് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ വാർത്താ സമ്മേളനം നടത്തിയിരുന്നു.... അത് കഴിഞ്ഞയുടൻ തുടങ്ങിയതാണ് ഷാജൻ സ്കറിയയുടെ ഈ" ഇന്റർവ്യൂ". വെള്ളാപ്പള്ളി യുടെ ആരോപണത്തെക്കുറിച്ച് മനോരമ പത്രമോ മറുനാടൻ മലയാളിയോ ഇത് വരെ ഒരക്ഷരം മിണ്ടിയിട്ടില്ല എന്നതാണ് സത്യം! അതിൽ യാതൊരു അത്ഭുതവും ഇല്ലല്ലോ!!
@mohandaspillai66163 жыл бұрын
കള്ളൻ മാണിയും കള്ളൻ വെള്ളാപ്പള്ളിയും എവിടു ത്തെ സാറായിരുന്നു, സാർ എന്നൊരാളെ വിളിക്കണ മെങ്കിൽ ആ വ്യക്തിക്ക് എന്തെങ്കിലും ഒരു Quality വേണം.ഈ രണ്ടെണ്ണത്തി നും ഒരു Quality യും ഇല്ല.
@radhamanivs74335 ай бұрын
ഇയാൾ ആരാ സമുദായ സംഘടന ക്കാർ ഒന്നിച്ചു നിന്ന് ഈ അപ്പനെയും മകനെയും ഒതുക്കാൻ പറ്റില്ലേ
@varghesejohn55113 жыл бұрын
ആ കാല് വലിക്കാൻ തന്റെ ടം ഉള്ള ആണായി പിറന്ന ഒരുത്തനും ഇല്ലേ അവിടെ
@salimpn1038 Жыл бұрын
പച്ച നുണ തന്നെ പറയുന്ന സന്തോഷ് കുമാർ
@lisan4u3 жыл бұрын
ഇങ്ങേർ ഒക്കെയല്ലേ അങ്ങേരെ പൊക്കിക്കൊണ്ട് നടന്നിരുന്നത്... പഴയ വനിതാ കമ്മീഷൻ പറഞ്ഞതെ പറയാനുള്ളൂ
@mohanansadasivanmohanansad83333 жыл бұрын
"ഉവ്വ്, ഉവ്വേ... കൊച്ചുവാവേടെ അച്ഛന്റെ കഥയാവുമ്പോ കേക്കാൻ നല്ല രസമാണ്.. അല്ല്യോടോ സാറേ...." ഹ ഹ ഹ ഹ.... ഹ....... ഹ
@smithamenon14453 жыл бұрын
Da mohana think before writing you are insult to malayalees. Ha ha
@mohanansadasivanmohanansad83333 жыл бұрын
@@smithamenon1445 മംഗ്ളീഷ് എഴുതുന്ന മലയാളി 🙏
@priharahj55152 жыл бұрын
chummathalaa ezhavar nanavathey
@ravikn50473 жыл бұрын
Oru divasam 1.kodi pirichittu.nakkiyathu.kooda.para
@rajukuriyan49333 жыл бұрын
Vakkeel parayunnathonnum manasilakunnilla. Sajan sir ok
@balanck72703 жыл бұрын
ജയലളിതയെ വെള്ളാപ്പള്ളി യോ വെളളാപ്പള്ളി ജയലളിതയൊ മാതൃകയാക്കിയത്. ശ്രീനാരായണ ഗുരുദേവൻ പറ്ഞ്ഞതാണോ ഇതൊക്ക.....
@vinodsubramanian93133 жыл бұрын
Culprit
@georgec.k10683 жыл бұрын
Kashandikkum asooyaikkum marunnilla
@66xx663 жыл бұрын
& people believe what he is saying 🙄 not that his mentor any better 😅😂
@rahulravi30853 жыл бұрын
Shame
@muprasannan4733 жыл бұрын
ഇതു മുഴുവൻ സ്വയം തള്ളാ. ഓരോ അഭിമുഖത്തിനും പത്തു ലക്ഷം എങ്കിലും ലഭിക്കുമോ