SNDP സ്കൂളിൽ ഈയവ സമുദായ ത്തിൽ ഉള്ളവർക്ക് ഒരു മുൻഗണന യും ഇല്ല. പണം മാണ് മുഗിയം
@sreekumarv15893 жыл бұрын
+1അഡ്മിഷന് 50000/-
@athulya94453 жыл бұрын
ഗോകുലം sir നെ ഈ സ്ഥാനം കൊടുക്കുക 🙏🙏🙏 ഇല്ല ഈഴവരും ഒന്നിച്ച് നിന്ന് പുതിയ ഭരണ സമിതിയെ എൽപ്പിക്ക്
@ശ്രീജീസസാനന്ത3 жыл бұрын
ഒരു കുരിശ് കൃഷിക്കാരനായ ഷാജന് എന്താണിത്ര ഹൈന്ദവ സ്നേഹം ഷാജന്റെ ചേട്ടൻ കർണ്ണാടകയിലെ ഒന്നാം തരം കുരിശ് കൃഷിക്കാരനാണ് സാമ്പത്തിക തട്ടിപ്പിന് കേസും ഉണ്ട് ഇവൻ sndp യെ അക്രമിക്കുന്നതിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് ഈഴവർ മാത്രമല്ല ഏല്ലാ ഹിന്ദുക്കളും ചിന്തിക്കണം വെള്ളാപള്ളി അളത്ര ശരിയല്ല പക്ഷെ പള്ളിപാതിരികൾ ഇവിടെ കാണിച്ചു കൂട്ടുന്നതിന്റെ 1000ൽ ഒരംശം പോലും അയ്യാൾ ചെയ്യുന്നില്ല ഷാജൻ ഒന്നായിരിക്കുന്ന ഈഴവരേയും തിയ്യരേയും രണ്ടാക്കാൻ ഇവന്റെ ചാനലിലൂടെ തന്നെ ഒരുപാട് ശ്രമിച്ചിട്ടുണ്ട് മറ്റ് ചില ക്രിസ്റ്റ്യൻ ചാനലുകളിലൂടെ ഹിന്ദുക്കളിലെ പല ജാതി വിഭാഗങ്ങൾക്കെതിരെയും ശക്തമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നുണ്ട് എല്ലാത്തിനും പിറകിൽ ക്രിസ്റ്റ്യൻ മതവിശ്വാസികളാണ് Sndp ഹിന്ദുക്കളിലെ ഏറ്റവും വല്യ സമുദായമാണ് അവരെ ആദ്യം അങ്ങട് തകർത്താൽ പിന്നെ മറ്റ് സമുദായങ്ങളെ തകർക്കുക എളുപ്പമാണ് ഈ കുരിശ് കൃഷിക്കാർ ആദ്യം തകർത്തത് ആദിവാസി , നാടാർ സമുദായങ്ങളെയാണ് ആ ഓർമ്മ ഏല്ലാ ഹിന്ദുക്കൾക്കും ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ് ഇതെല്ലാം ജോഷ്വാ പ്രജക്ടിന്റെ ഭാഗാമിട്ടാണ് നടക്കുന്നത് ഭാവിയിൽ തെക്കൻ കേരളം കേദ്രീകരിച്ചു ഇവിടെ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കുന്നതിന് കളമൊരുക്കുകയാണ് ഷാജൻ എന്ന കുരിശ് കൃഷിക്കാരൻ. കർമ്മ ന്യൂസ്, മലയാളിവാർത്ത inside, മറുനാടൻ മലയാളി എന്നിവയെല്ലാം ക്രിസ്റ്റിൻസിന്റേതാണ് വളരെ തന്ത്രപരമായിട്ടാണ് ഇവന്മാർ ഹിന്ദുക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതും ഹിന്ദുക്കളെ വച്ച് നേട്ടം ഉണ്ടാക്കുന്നതും.
@sanalsreevasthav3 жыл бұрын
*Edathe kalile manthu valethe kalileku Mattiya pole undavum...*
@truthhunterindia3 жыл бұрын
Gokulam Gopalan Paisa ullathu kondu...aaa sthanathinu arhathaa undakkum ennu thonunilla.....Ethra peru undu.....Swantham sambhadhyam Gurudevantee ishta prakaram.....SNDP koduthittundu., Guru iccha prakaram Kumaran aashan, Mahakaviyee kayi pidichu uyurthunathil oru main pankku vahicha vekthi....ithil okke pirakkil oru naatu pramani undayirinnu....Dr Palpuvintee Sahodari Bharthavu......Marthandan Kuthakkakarr...Ideham annathee thiruvathakkor Cochin pramukkha Businesskaran....Innathee Kerala University College, Office Okke aaa kaalam pani cheyuthaa oru contractor.....Ithu oridathum arkum arayilla....SNDP vendi kodikannakinnu Rupayudee sambhavana aaa kalaathil nadathi...Sthalangal vangi koduthu.....Annathee SNDP funding majority koduthirinathum ideham aayirinu.....Shankar okke chukkan pidichu ennathu satyam aanu...Pakshe athinu upari pallathum cheyathee vekthi aayirinnu ee paranja Marthandan Kuthakkakar .Ithokke vismarichu kondu puthu panakaran, pala pala athmiyaa gurukal okke undayi ividee....
@babup.r52243 жыл бұрын
@@ശ്രീജീസസാനന്ത സ്വന്തം സമുദായം പോലും എഴുതി തള്ളിയവനാ വെള്ളാപ്പള്ളി 😡😡😡 കള്ളത്തരവും കുതിക്കാൽ വെട്ടും ആർക്കും പറയാം 😡😡
@santhoshkalarickal52543 жыл бұрын
ഗോകുലം 😂😂😂😂😂😂 വെറും പലിശ രാജാവ് ആണ് ഗുരു ദേവ ജയന്തി, സമാധി ദിനങ്ങളിൽ പോലും ചിട്ടി പിരിവ് തൊഴിലാളി കൾക്കും, ഓഫീസിനും അവധി പോലും കൊടുക്കാത്ത മഹാൻ ആണ്. എസ് എൻ ഡി പി യെ രക്ഷിക്കുവാൻ അല്ല പ്രവർത്തിക്കുവാൻ ആണ് ആൾക്കാർ വേണ്ടത്. ഗോകുലം നമ്പരുത് 😂
@chaithraa96763 жыл бұрын
S. N. D. P യുടെ തലപ്പത്തു വെള്ളാപ്പള്ളിയും കുടുംബവും വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഒരു ഓൺലൈൻ സർവേ നടത്തമോ. Please...........
@abhilashm3 жыл бұрын
തുഷാർ ഗൾഫിൽ അറസ്റ്റിലായപ്പോൾ ആരാണ് മുൻകൈഎടുത്ത് പുറത്തിറക്കിയത് പിണറായി, വെള്ളാപ്പള്ളി ഭൂലോക കള്ളൻ ആ കള്ളന്റെ അടുത്ത ചങ്ങാതിയാണ് പിണറായി....
@madhavankuttyn60313 жыл бұрын
Qqq
@acsajanpeermade20353 жыл бұрын
Dear & Res: Shajanji : എല്ലാ ദിവസവും രാവിലെയും , വൈകിട്ടുമായി ഓരോ മണിക്കൂർ ( ദിവസം 2 - മണിക്കൂർ ) അന്നന്നുള്ള വാർത്തയും കൂടി മറുനാടനിൽ ഉൾപ്പെടുത്തുകയാണങ്കിൽ മറ്റു മാമാ മാദ്ധ്യമങ്ങളെ ഞങ്ങളിൽ കുറച്ചുപേർക്കെങ്കിലും തീർത്തും avoid - ചെയ്യാൻ സഹായകമായിരുന്നു.
@shafeenabeevi44533 жыл бұрын
സത്യാനേഷികളായ ക്രൈസ്‌തവ സഹോദരങ്ങളോട് ,ഒരുത്തന്റെ പാപഭാരവും മറ്റൊരാൾ വഹിക്കപെടാത്ത ഒരു കാലത്തെ ഭയപ്പെന്ന വെകതി ളോടു ..ഇത് വായിക്കക ..ബോധ്യപ്പെട്ടാൽ അപ്പോൾ തന്നെ സ്വീകരിക്കുക മരണത്തിനു മുൻപ് Free from fabricated book to the real teaching of Jesus( pbuh) യോഹന്നാൻ സുവിശേഷം (Gospel of john ) . ഇതിലെ 16-ആം അധ്യായത്തിൽ മഹാനായ ഈസ നബി (അ) തനിക്ക് ശേഷം വരാനിരിക്കുന്ന ഒരു പ്രവാചക നെ കുറിച് പരാമർശ്ശിക്കുന്നുണ്ട്. ആ ഭാഗം കാണുക : " ഞാൻ (യേശു ) പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരുകയില്ല. ഞാൻ പോയാൽ അവ നെ നിങ്ങളുടെ അടുത്തേക് അയക്കും. അവൻ വന്നു പാപങ്ങളെ കുറിചും നീതിയെ കുറിചും ന്യായവിധിയെ കുറിചും (പര ലോകം) ലോകത്തിനു ബോധ്യപ്പെടുത്തും.” (യോഹ :16: 7-9) .:“ സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും. അവൻ സ്വന്തമായി സംസാരിക്കാതെ താൻ കേൾകുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങൾക് അറിയിച്ച് തരുകയും ചെയ്യും. അവൻ എനിക്കുള്ളതിൽ നിന്നും എടുത്ത് നിങ്ങൾക് അറിയിക്കുക വഴി എന്നെ മഹത്വപ്പെടുത്തും ”(യോഹ- 16: 13-14). ഇനി ഇതിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാം. 1. തുടക്കത്തിൽ പറഞ്ഞ വാക്യത്തിലെ “കാര്യസ്ഥൻ” എന്നു മലയാളം ബിബിളിൽ അർത്ഥം കൊടുത്തത് ഗ്രീക് ബിബിളിലെ “പാര ക്ലീറ്റോസ് ”(parakletos) എന്ന വാക്കിനാണു. യഥാർത്ത ഗ്രീകിൽ ഈ വാക്കിന്റെ അർത്ഥം “സ്തുതിക്കപ്പെടുന്നവർ ” എന്നാണു. ഇത് അറബിയിലെ “മുഹമ്മെദ്” എന്ന വാക്കിന്റെ അതേ അർത്ഥത്തതിനോട് യോജിച്ചു വരുന്നു. !!! . അപ്പോൾ യേശു പറഞ്ഞ ആ ഭാഗം നമുക്ക് ഇങ്ങനെ വായിക്കാം : “ ഞാൻ പോകാഞ്ഞാൽ "മുഹമ്മെദ്” നിങ്ങളുടെ അടുത്തേക്ക് വരില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുത്തേക് അയക്കും “ !!! 2. "അവൻ (മുഹമ്മെദ്) പാപ ത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായ വിധിയെ (പരലൊകത്തെ) കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ”-. 3. അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും.“ 4. യേശു പറഞ്ഞത് അദ്ദേഹം ഇവിടെ നിന്നും പോയതിനു ശേഷം മുഹമ്മദ് നബി വരും (കാര്യസ്ഥൻ) എന്നാണ് ....ഇത് പരിശുന്ധ ആത്മവിനെ കുറിച്ച് അല്ല കാരണം യേശു ക്രിസ്തു ഉള്ളപ്പോൾ തന്നെ പരിശുന്ധ ആത്മാവ് ഇവിടെ ഉണ്ട് ...☝️☝️☝️☝️☝🏼 5)ബൈബിൾ ഓൾഡ് ടെസ്റ്റ്മെന്റ് മുഹമ്മദ് നബിയുടെ പേര് അത് പോലെ എടുത്തു ഉച്ചരിക്കുന്നു chapter സോങ് ഓഫ് ശലോമോൻ. "(Song of Solomon 5:16) "ഹിക്കോഎം മുമതക്കിൽ വ കുല്ല മുഹമ്മദ് ഡിം " ( Hebrew))☝️☝️☝️ 6) യേശു ക്രിസ്‍തു ഗോസ്പൽ ഓഫ് മാത്യു(5:17-20) ഇൽ പറയുന്നു ഞാൻ വന്നത് പഴയ നിയമങ്ങളെ മാറ്റുവാനല്ല മറിച്ചു പൂർത്തിയാക്കാനാണ് ....പഴയ നിയമത്തിൽ വരുവാൻ പോകുന്ന മുഹമ്മദ് നബിയെ പിൻപറ്റാൻ പേരു എടുത്തു അദ്ദേഹം പറയുന്നു .. 7) ). ക്രിസ്ത്യാനിയുടെ പാപത്തിനു വേണ്ടി ആയിരുന്നു യേശു കുരിശിൽ റിയാദ് എങ്കിൽ സന്തോഷത്തോടെ അദ്ദേഹം പോകുമായിരുന്നു ..തെരുത്തപെട്ട ബൈബിളിൽ നമ്മുക്ക് കുരിശിൽ നിന്നും രെക്ഷപെടാൻ പ്രാർത്തിക്കുന്ന യേശുവിനെയാണ് കാണുന്നത് ..... So it is fake believe ... please return to the truth before death Please study impartially before death ...No retake after death ☝🏼☝🏼☝🏼 proof are here if you are a true seeker of knowledge....if u ignored and arrogant surly will be ended in fire 🔥 foreever.........this life is nothing......study before death ..no return after death ...if you get hell it will be foreever....so study and decide we have less time ......hcgvgh
@santhoshkumarkumar42203 жыл бұрын
ഒരിക്കൽ എൻ്റെ ഒരു ബന്ധുവായ കുട്ടിക്ക് MSc പ്രവേശനവും ആയി ബന്ധപ്പെട്ട് S N D P Trust നെ സമീപിക്കുകയുണ്ടായി. അതിനായി 75000 രൂപ ആവശ്യപ്പെട്ടു. അതിൽ ഒട്ടും കുറക്കാൻ പറ്റില്ലെന്ന് പറഞ്ഞു. ഡീൽ ഉറപ്പിച്ചു. ശേഷമാണ് ഞങ്ങൾ മറ്റൊരു സമുദായം ആണെന്ന വിവരം അറിയിച്ചത്. ഉടൻ തുക ഉയർത്തി ഒന്നര ലക്ഷം ആക്കി. തുഷാരിൻ്റെ സുഹൃത്താണ് അയച്ചതെന്ന വിവരം അവിടത്തെ ചുമതലക്കാരനോട് പറഞ്ഞു. തുഷാർ ന് ഇതിൽ ഇടപെടാൻ അനുവാദം ഇല്ലെന്നും മുഴുവൻ പണവും പണമായി തന്നെ നടേശൻ സാറിനെ എൽപിച്ചാലെ കാര്യം നടക്കൂ എന്നും അയാൾ പറഞ്ഞു. ഈ തുകയ്ക്ക് രേഖകൾ ഒന്നും തരികയുമില്ല. അത്രയും തുക കൊടുക്കുവാൻ ഇല്ലാത്തത് കാരണം പ്രവേശനം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഈ തരത്തിൽ ട്രസ്റ്റിൽ നിന്നും വെട്ടി വിഴുങ്ങിയ എത്രയോ കോടികൾ ഈ മഹാത്മാവിൻ്റെ കൈവശം ഉണ്ടാകും.
@santheep13093 жыл бұрын
ചേട്ടൻ ഏത് സമുദായക്കാരനാണ്
@cijoykandanad3 жыл бұрын
ജനങ്ങളുടെ പണം മേടിക്കുന്ന സ്ഥാപന ങ്ങൾ കയ്യ്‌കാര്യം ചെയ്യാൻ വ്യക്തമായ നിയമം വേണം
@vradhakrishnan66243 жыл бұрын
എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടു നിന്നിട്ടു ഇപ്പോൾ ചാനലിൽ വന്നു കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. എല്ലാ കുംഭകോണവും സർക്കാർ അന്വേഷിക്കണം.
ട്രെസ്റ് മൊത്തം അംഗങ്ങൾ ഇറങ്ങി കണ്ടു കെട്ടണം അല്ലെങ്കിൽ ഇവൻ വിറ്റു തുലക്കും 😡😡😡
@babup.r52243 жыл бұрын
😄😄😄 ഇതാണ് വെള്ളാപ്പള്ളി 😄
@lijusmanuel3 жыл бұрын
ഗുരുദേവ വേൽ പ്രതിഷ്ഠ നടത്തിയ പാലാ ഇടപ്പാടി ക്ഷേത്രാങ്കണത്തിലെ ശ്രീ നാരായണീയ പഠന കേന്ദ്രം എത്രയും പെട്ടെന്ന് തുറന്ന് പ്രവർത്തിക്കണം
@shafeenabeevi44533 жыл бұрын
സത്യാനേഷികളായ ക്രൈസ്‌തവ സഹോദരങ്ങളോട് ,ഒരുത്തന്റെ പാപഭാരവും മറ്റൊരാൾ വഹിക്കപെടാത്ത ഒരു കാലത്തെ ഭയപ്പെന്ന വെകതി ളോടു ..ഇത് വായിക്കക ..ബോധ്യപ്പെട്ടാൽ അപ്പോൾ തന്നെ സ്വീകരിക്കുക മരണത്തിനു മുൻപ് Free from fabricated book to the real teaching of Jesus( pbuh) യോഹന്നാൻ സുവിശേഷം (Gospel of john ) . ഇതിലെ 16-ആം അധ്യായത്തിൽ മഹാനായ ഈസ നബി (അ) തനിക്ക് ശേഷം വരാനിരിക്കുന്ന ഒരു പ്രവാചക നെ കുറിച് പരാമർശ്ശിക്കുന്നുണ്ട്. ആ ഭാഗം കാണുക : " ഞാൻ (യേശു ) പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരുകയില്ല. ഞാൻ പോയാൽ അവ നെ നിങ്ങളുടെ അടുത്തേക് അയക്കും. അവൻ വന്നു പാപങ്ങളെ കുറിചും നീതിയെ കുറിചും ന്യായവിധിയെ കുറിചും (പര ലോകം) ലോകത്തിനു ബോധ്യപ്പെടുത്തും.” (യോഹ :16: 7-9) .:“ സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും. അവൻ സ്വന്തമായി സംസാരിക്കാതെ താൻ കേൾകുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങൾക് അറിയിച്ച് തരുകയും ചെയ്യും. അവൻ എനിക്കുള്ളതിൽ നിന്നും എടുത്ത് നിങ്ങൾക് അറിയിക്കുക വഴി എന്നെ മഹത്വപ്പെടുത്തും ”(യോഹ- 16: 13-14). ഇനി ഇതിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാം. 1. തുടക്കത്തിൽ പറഞ്ഞ വാക്യത്തിലെ “കാര്യസ്ഥൻ” എന്നു മലയാളം ബിബിളിൽ അർത്ഥം കൊടുത്തത് ഗ്രീക് ബിബിളിലെ “പാര ക്ലീറ്റോസ് ”(parakletos) എന്ന വാക്കിനാണു. യഥാർത്ത ഗ്രീകിൽ ഈ വാക്കിന്റെ അർത്ഥം “സ്തുതിക്കപ്പെടുന്നവർ ” എന്നാണു. ഇത് അറബിയിലെ “മുഹമ്മെദ്” എന്ന വാക്കിന്റെ അതേ അർത്ഥത്തതിനോട് യോജിച്ചു വരുന്നു. !!! . അപ്പോൾ യേശു പറഞ്ഞ ആ ഭാഗം നമുക്ക് ഇങ്ങനെ വായിക്കാം : “ ഞാൻ പോകാഞ്ഞാൽ "മുഹമ്മെദ്” നിങ്ങളുടെ അടുത്തേക്ക് വരില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുത്തേക് അയക്കും “ !!! 2. "അവൻ (മുഹമ്മെദ്) പാപ ത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായ വിധിയെ (പരലൊകത്തെ) കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ”-. 3. അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും.“ 4. യേശു പറഞ്ഞത് അദ്ദേഹം ഇവിടെ നിന്നും പോയതിനു ശേഷം മുഹമ്മദ് നബി വരും (കാര്യസ്ഥൻ) എന്നാണ് ....ഇത് പരിശുന്ധ ആത്മവിനെ കുറിച്ച് അല്ല കാരണം യേശു ക്രിസ്തു ഉള്ളപ്പോൾ തന്നെ പരിശുന്ധ ആത്മാവ് ഇവിടെ ഉണ്ട് ...☝️☝️☝️☝️☝🏼 5)ബൈബിൾ ഓൾഡ് ടെസ്റ്റ്മെന്റ് മുഹമ്മദ് നബിയുടെ പേര് അത് പോലെ എടുത്തു ഉച്ചരിക്കുന്നു chapter സോങ് ഓഫ് ശലോമോൻ. "(Song of Solomon 5:16) "ഹിക്കോഎം മുമതക്കിൽ വ കുല്ല മുഹമ്മദ് ഡിം " ( Hebrew))☝️☝️☝️ 6) യേശു ക്രിസ്‍തു ഗോസ്പൽ ഓഫ് മാത്യു(5:17-20) ഇൽ പറയുന്നു ഞാൻ വന്നത് പഴയ നിയമങ്ങളെ മാറ്റുവാനല്ല മറിച്ചു പൂർത്തിയാക്കാനാണ് ....പഴയ നിയമത്തിൽ വരുവാൻ പോകുന്ന മുഹമ്മദ് നബിയെ പിൻപറ്റാൻ പേരു എടുത്തു അദ്ദേഹം പറയുന്നു .. 7) ). ക്രിസ്ത്യാനിയുടെ പാപത്തിനു വേണ്ടി ആയിരുന്നു യേശു കുരിശിൽ റിയാദ് എങ്കിൽ സന്തോഷത്തോടെ അദ്ദേഹം പോകുമായിരുന്നു ..തെരുത്തപെട്ട ബൈബിളിൽ നമ്മുക്ക് കുരിശിൽ നിന്നും രെക്ഷപെടാൻ പ്രാർത്തിക്കുന്ന യേശുവിനെയാണ് കാണുന്നത് ..... So it is fake believe ... please return to the truth before death Please study impartially before death ...No retake after death ☝🏼☝🏼☝🏼 proof are here if you are a true seeker of knowledge....if u ignored and arrogant surly will be ended in fire 🔥 foreever.........this life is nothing......study before death ..no return after death ...if you get hell it will be foreever....so study and decide we have less time ......tvdgfc
@majorpradeep6253 жыл бұрын
Good Shajan, you are doing a good job
@sivadasanm.k.97283 жыл бұрын
ജാതി മത വർഗ്ഗീയ ശക്തികൾക്കു കൊള്ളയടിയ്ക്കാനും അഴിമതി നടത്താനും തന്നിഷ്ടം കാണിയ്ക്കാനും വേണ്ടി ഇവിടുത്തെ വിദ്യാഭ്യാസവും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടാതെ ഏക്കറു കണക്കിന് ഭൂമിയും കൂടാതെ കാടും മേടും പുറമ്പോക്കുമെല്ലാം തീറെഴുതിക്കൊടുത്തു അതിലൂടെ വർഗ്ഗീയതയേയും വർഗ്ഗീയ ശക്തികളേയും വളരെ സമർഥമായി വളർത്തിയെടുത്ത വോട്ടുബാങ്കു രാഷ്ട്രീയ ക്കാരുടെ സത്യസന്ധത അപാരം തന്നെ ! ഒന്നുമറിയാത്ത പരിശുദ്ധാത്മാക്കൾ. പച്ച വെള്ളം മാത്രം ചവച്ചു കുടിയ്ക്കുന്ന പന്ച പാവങ്ങൾ !
@DileepKumar-jp2vf3 жыл бұрын
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പൂർണ്ണമായും PSC യ്ക്ക് വിടണം .
@hardcoresecularists36303 жыл бұрын
താങ്കളുടെ നിർദ്ദേശം സ്വീകരിച്ചു. അടുത്ത നിയമസഭ bill for notion ചർച്ച ചെയ്യുന്നതാണ്.
@hardcoresecularists36303 жыл бұрын
സ്ഥിതിഗതികളുടെ തത്സമയ വിവരങ്ങൾ അറിയാൻ, നിയമസഭ ബുള്ളറ്റിൻ പിന്തുടരുക.
@alby20023 жыл бұрын
ഈഴവരുടെ വിധി അല്ലാതെന്തു പറയാൻ.
@joshyos74583 жыл бұрын
കോളേജിന്റെ പേര് പോലെ എസ് എൻ ട്രസ്റ്റിന്റെ പേര് മറ്റാതെ ഇരിയ്ക്കണേ എന്ന് എല്ലാ ഗുരുദേവ ഭക്തമാരും പ്രത്ഥിക്കു.ക
@harishvasudev21823 жыл бұрын
Best example for ezhavan...santhosh
@Hakuscartoonacademia3 жыл бұрын
സമുദായ സംഘടനകൾ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് പൊതുമുതൽ സ്വന്തമാക്കുന്ന കുറെ നാറിയ കഥകൾ
@ratheeshmullackal6593 жыл бұрын
SNDP എന്ന വലിയ സമുദായ സംഘടനയ്ക്ക് തന്നെ നാണക്കേടാകുന്ന ...സ്വന്തം സാമ്പത്തിക താല്പര്യത്തിനു മാത്രം ഏതു താഴം താണ രാഷ്ട്രീയത്തെയും മാറി മാറി കൂട്ടുപിടിക്കുന്ന ഇത്തരം നേതാവിനെ ഇത്രനാളുകൾ ആയിട്ടും യൂണിയൻ അംഗങ്ങൾക്കും സമുദായത്തിനും കാണാൻ കഴിയാതെപോയല്ലോ 🙏
@rajeshpochappan12643 жыл бұрын
സൂപ്പർ 👍
@roymarkose72553 жыл бұрын
Kudos to Marunadan Channel, Mr. Shajan Skaria and Adv Santhosh kumar for this daring exposure of the father, son misdeeds and corruption. Atleast they have done something unique which no other media has ever ventured into though it is a common man's song about the father-son nexus, fraud, embezzlement and misappropriation.
@retheeshtr29313 жыл бұрын
സത്യം ആണ്
@prakash.ppillai3433 жыл бұрын
ഗോകുലം ഗോപാലൻ ചേട്ടനെ sndp നേതാവ് ആക്കു.. സമുദായത്തെ രക്ഷിക്കുക
@cmntkxp3 жыл бұрын
ഇദ്ദേഹം ഒരു ശുദ്ധ ഗതിക്കരൻ ആയ മനുഷ്യൻ ആണ് അതുകൊണ്ട് ഒരു പരിധിക്ക് അപ്പുറം പിടിച്ചു നില്ലക്കൻ ആവില്ല. എല്ലാ നല്ല ഇൻസ്റ്റിറ്റ്യൂഷനിലും ഒരു ശുദ്ധി കലശം ആവശ്യമാണ്..
@mohandassdass3 жыл бұрын
He made Ezhava people like a begging elephant 🐘
@kunjumon14223 жыл бұрын
Thank you sir
@myfv61723 жыл бұрын
Yet time is not over.. U can reval the truth to the world... Work hard n the right way. Ur time will come...
@rrassociates87113 жыл бұрын
സമാരാധ്യനായ TP സെൻകുമാറിനെ പോലെ ഉള്ളവർ യോഗം നേതൃത്വത്തിലേക്ക് എത്തണം
@MegaChandrababu3 жыл бұрын
സന്തോഷ് സൂക്ഷിക്കണം ഗുരു ചരണം ശരണം ഞാൻ മാന്നാനംകാരൻ 😍
@keralanews48913 жыл бұрын
തിന്ന് തിന്ന് കുബേർകുഞ്ചീടെ പോലെ ആയി വെള്ളാപ്പള്ളി 😂
@arunsekhara48953 жыл бұрын
കാശ് വാങ്ങിയിട്ട് പിന്നെ ജോലികൊടുക്കാത്ത സംഭവങ്ങൾ ഒരുപാടുണ്ട്. ഇടനില നിന്നു പണം വാങ്ങിക്കൊടുത്ത യൂണിയൻ ഭാരവാഹി ആത്മഹത്യ ചെയ്ത സംഭവവും ഉണ്ട്
@jaisukhalaln67483 жыл бұрын
Seen the 3 episodes. No clarity is there from the Advocate, except that donations are not recorded. Santhosh can’t answer the questions of Shajan specifically. So he should list out all the Aided and unaided institutions and the average vacancies arisen yearly and the average amount of donations so that people can be informed how much corruption is actually going on. He should also substantiate clearly that only one institution has been started during the tenure of Vellappally.
@hardcoresecularists36303 жыл бұрын
Your arguments are affirmed. He /complainent /pettioner failed to establish his allgetions, so this canot stand errect. Petition is dismissed.
@unnivu2nku3 жыл бұрын
നല്ലത്
@anoopmp22553 жыл бұрын
ഒരു കാര്യം സത്യമാണ് ഓന്തു പോലും വെള്ളാപ്പള്ളിയുടെ അത്ര നിറം മാറില്ല
@pcjoseph8483 жыл бұрын
How the politicians and some social leaders can hush up such huge illegal money and still claim to be innocent and clean .
@vradhakrishnan66243 жыл бұрын
സന്തോഷ് ചേട്ടൻ സൂക്ഷിക്കണം
@venugopalank85513 жыл бұрын
Very good interview Shajan . Black Mask of Vellappalli are removed one by one. Ezhava community is suppose to be one of the vibrant community of Kerala then how one crooked man can done this much for this much years. This things are great black mark for Sree Narayana Organisations. These organisations suppose to be model for Kerala and World. Unluck for Kerala and World. How we can remove this curse?!!!!
@suseelankavunkal34503 жыл бұрын
സന്തോഷ് കുമാറിന്റെ ഇന്റർവ്യൂ മാത്രം പോരാ.ഷാജൻ , വെള്ളാപ്പള്ളിയുടെ ഇന്റർവ്യൂ കൂടി പ്രേക്ഷകരെ കാണിക്കുക.
@cijoykandanad3 жыл бұрын
എല്ലാ മതങ്ങളിലും നടക്കുന്നത് ഇത് തന്നേ ജനങ്ങളുടെ പണം ചോദിക്കണ്ട പറയണ്ട വെട്ടിക്കുക വെട്ടിക്കുക.
@santhoshkalarickal52543 жыл бұрын
രണ്ട് പേരും അവസാനം ഷർട്ട് ഊരി അങ്ങോട്ടും ഇങ്ങോട്ടും മാറണം, ഫുട്ബോൾ കളിക്കാരെ പോലെ,
@jineshmp28453 жыл бұрын
സന്തോഷ് കുമാർ 20 വർഷം വെള്ളാപ്പള്ളി നടേശൻ്റെ വലം കൈയായ് ഒപ്പം പ്രവർത്തിച്ചു സന്തോഷ് കുമാറിനെ സാമ്പത്തിക തിരിമറി യിൽ ആക്ഷേപം വന്നപ്പോൾ പുറത്താക്കി പിറ്റേ ദിവസം മുതൽ വെളളാപ്പള്ളി സന്തോഷിന് മോശക്കാരൻ
@ശ്രീജീസസാനന്ത3 жыл бұрын
ഒരു കുരിശ് കൃഷിക്കാരനായ ഷാജന് എന്താണിത്ര ഹൈന്ദവ സ്നേഹം ഷാജന്റെ ചേട്ടൻ കർണ്ണാടകയിലെ ഒന്നാം തരം കുരിശ് കൃഷിക്കാരനാണ് സാമ്പത്തിക തട്ടിപ്പിന് കേസും ഉണ്ട് ഇവൻ sndp യെ അക്രമിക്കുന്നതിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് ഈഴവർ മാത്രമല്ല ഏല്ലാ ഹിന്ദുക്കളും ചിന്തിക്കണം വെള്ളാപള്ളി അളത്ര ശരിയല്ല പക്ഷെ പള്ളിപാതിരികൾ ഇവിടെ കാണിച്ചു കൂട്ടുന്നതിന്റെ 1000ൽ ഒരംശം പോലും അയ്യാൾ ചെയ്യുന്നില്ല ഷാജൻ ഒന്നായിരിക്കുന്ന ഈഴവരേയും തിയ്യരേയും രണ്ടാക്കാൻ ഇവന്റെ ചാനലിലൂടെ തന്നെ ഒരുപാട് ശ്രമിച്ചിട്ടുണ്ട് മറ്റ് ചില ക്രിസ്റ്റ്യൻ ചാനലുകളിലൂടെ ഹിന്ദുക്കളിലെ പല ജാതി വിഭാഗങ്ങൾക്കെതിരെയും ശക്തമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നുണ്ട് എല്ലാത്തിനും പിറകിൽ ക്രിസ്റ്റ്യൻ മതവിശ്വാസികളാണ് Sndp ഹിന്ദുക്കളിലെ ഏറ്റവും വല്യ സമുദായമാണ് അവരെ ആദ്യം അങ്ങട് തകർത്താൽ പിന്നെ മറ്റ് സമുദായങ്ങളെ തകർക്കുക എളുപ്പമാണ് ഈ കുരിശ് കൃഷിക്കാർ ആദ്യം തകർത്തത് ആദിവാസി , നാടാർ സമുദായങ്ങളെയാണ് ആ ഓർമ്മ ഏല്ലാ ഹിന്ദുക്കൾക്കും ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ് ഇതെല്ലാം ജോഷ്വാ പ്രജക്ടിന്റെ ഭാഗാമിട്ടാണ് നടക്കുന്നത് ഭാവിയിൽ തെക്കൻ കേരളം കേദ്രീകരിച്ചു ഇവിടെ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കുന്നതിന് കളമൊരുക്കുകയാണ് ഷാജൻ എന്ന കുരിശ് കൃഷിക്കാരൻ. കർമ്മ ന്യൂസ്, മലയാളിവാർത്ത inside, മറുനാടൻ മലയാളി എന്നിവയെല്ലാം ക്രിസ്റ്റിൻസിന്റേതാണ് വളരെ തന്ത്രപരമായിട്ടാണ് ഇവന്മാർ ഹിന്ദുക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതും ഹിന്ദുക്കളെ വച്ച് നേട്ടം ഉണ്ടാക്കുന്നതും.
@muprasannan4733 жыл бұрын
വെള്ളാപ്പള്ളി യെ വിററ കാശ് ᴋ ᴍ സന്തോഷ് കുമാറിൻറകയ്യിലുണ്ട്
@MP-kt7bn3 жыл бұрын
അയ്യോ... വെള്ളാപ്പള്ളി ഒരു പാവം വിശുദ്ധനും
@reality17563 жыл бұрын
എനിക്ക് ചിരിക്കാൻ വയ്യാ ഷാജൻ. പൈസ എങ്ങനെ കയ്കാര്യം ചെയ്യും. 😂😂. റിട്ടയർ ആയിട്ടു ഇനി ഒര് ജോലിയ്ക്ക് പോകണമോ എന്ന് ചിന്തിച്ചപോൾ വിചാരിച്ചു 2oooo₹കൊണ്ട് ഒപ്പിച്ചുപോകാം. ഇനിക്കിട്ടിയാൽ tax കൊടുക്കണം ബാങ്ക് തപ്പിനടക്കണം. അങ്ങനെ വിചാരിച്ചു ഉള്ളതുകൊണ്ട് കഴിഞ്ഞുപോകുന്നു. ഈ മുതലാളി മാരെ സമ്മതിക്കണം. ഇല്ലേ 🤣. Samarthyamullavar എങ്ങനെയൊക്കെ ജീവിക്കുന്നു.ഇയാൾ വലിയ സത്യസന്തനാണ് എന്ന് തോന്നുന്നു.
@reshmabai74743 жыл бұрын
ഇവനെ പുറത്താക്കാൻ എന്തെങ്കിലും ചെയ്യൂ
@romyprabhakaran43 жыл бұрын
Gokulam Gopalan should be sndp chief
@jishnus15483 жыл бұрын
"ഓന്ത് വെള്ളപ്പള്ളി🦎🦎🦎🦎🦎🦎🦎🦎🦎🦎🦎🦎🦎🦎🦎🦎🦎🦎
@MelitoPUBG5583 жыл бұрын
ഫസൽ ഗഫൂറിന് അസ്ത്രം വിൽക്കുന്ന കാശ് പല രാജ്യങ്ങളിൽ നിന്നും കിട്ടും..... വെള്ളാപ്പള്ളിയ്‌ക്കോ
@MP-kt7bn3 жыл бұрын
അതേ കാശ് പിണറായിക്ക് കിട്ടും ആ കാശ് ഇഴവ വോട്ട് മറിച്ച് പിണറായിക്ക് കൊടുക്കുമ്പോ നടേശന് കിട്ടും... അസ്ത്രം വരുന്ന വഴി കണ്ടാ
@smithaks22313 жыл бұрын
NET - JRF പാസ്സായി ഈഴവ കോളേജിൽ അപേക്ഷ വച്ച SNDP അംഗത്തോട് ഇടുക്കി ക്കാരൊക്കെ കാടു വെട്ടിത്തെളിച്ച് നടന്നാ മതി എന്നാ ഇയാൾ പറഞ്ഞത്... ..
@praveensreedhar72103 жыл бұрын
nannayi
@smithaks22313 жыл бұрын
സമാന അനുഭവം ഭൂരിഭാഗം ഈഴവർക്കുണ്ട്.ഒരുതിരിച്ചടി ഉണ്ടാവാതിരിക്കില്ല തെക്കോട്ടു വീശിയ കാറ്റ് വടക്കേക്കു o വീശും
@smithaks22313 жыл бұрын
തലക്കകത്ത് മൂളയുള്ള ആളായത് കൊണ്ട് നല്ല പോസ്റ്റിൽ ജോലിയിലിരിക്കുന്നു... താങ്കൾ പറഞ്ഞതു പോലെ നന്നായി...
@smithaks22313 жыл бұрын
നന്നായി എന്നു പറഞ്ഞ ആങ്ങള അച്ചാരം പറ്റി ജീവിക്കുന്നതാവും. ഞങ്ങൾ കാടും വെട്ടിത്തെളിച്ചു നടക്കുന്ന ഇടുക്കിയിലെ ടNDP യിലെ വിദ്യാഭ്യാസമുള്ള പിള്ളേരുടേം വീട്ടുകാരുടെം പൈസ യൂണിയനിലേക്ക് എത്തുന്നുണ്ട്. അച്ചാരം വെട്ടിവിഴുങ്ങുമ്പം ആ ഓർമ്മ കൂടി വേണം. ഞങ്ങളച്ചാരം പറ്റാതെ അന്തസ്സായി വേലയെടുത്താടോ ജീവിക്കുന്നത്. മൂട് താങ്ങി...
@midhunmidhunmr20833 жыл бұрын
ഇദ്ദേഹം പറയുന്നത് കറക്റ്റ് ആണ്. Bdjs ഇതുവരെ ഒരു പ്രതിഷേധപ്രകടനo പോലും നടത്താതെ കടലാസ് പാർട്ടി ആയിരുന്നു
വെളുപ്പിക്കാൻ നോക്കിയ നടേശൻ വെളുക്കാൻ തുടങ്ങി. ചിലർ മതം മറയാക്കുന്നു, മറ്റു ചിലർ സമുദായം. ഈ വഴിയിൽ പോയവരെല്ലാം വെളുത്തു പാണ്ഡു പിടിച്ച കഥ....
@Maverick-tg1lk3 жыл бұрын
We know vellappalli is paranari , we are not satisfied with vellappalli and suku nari ,but what about missionaries Mafia, kurishu krishi ?
@rajeshshaji766611 ай бұрын
MARUNADN please avoid like as worst vellapalli & to tell good layman
@PaulPaul-ud1rt3 жыл бұрын
Kullananu Kallanum
@pushkinvarikkappillygopi50163 жыл бұрын
Every one knows the entire story But.... nothing doing No political party is brave enough to fight against father and son.... Even I crore SNDP people are mute.....to fight against his family
All most every hindu organizations are of same types. NSS , kpms , etc ....
@jyothishmr31343 жыл бұрын
Vellapalli kallanaaa panna kazhuvardamon
@nihasballu3 жыл бұрын
എൻ്റെ പൊന്നു മനുഷ്യാ കുറച്ച് നാളായല്ലൊ ആഷർട്ട് അതൊന്ന് മാറ്റിക്കൂടെ? അതൊ വാർത്താ തിരക്ക് മൂലം സമയം കിട്ടുന്നില്ലെ?
@arunvalsan19073 жыл бұрын
Aa shirt maattunna annu maathramey iyaaludey manassil ninnu vargeeyatha purathu povoo
@jayanb1603 жыл бұрын
NSS SNDP, സമുദായ അഗങ്ങളെ രക്ഷിക്കാൻ ഇന്ന് പറയുന്നു !!! പക്ഷെ പ്രധാന ജോലി പാവം നായർ, ഈഴവർ ഇവരെ അഡ്മിഷൻ, ജോലി ഇവക്കു വേണ്ടി പിഴിയുക !!! പിന്നെ ഇതിൽ ഇവർ പിരിച്ച കാശി നു വേണ്ടി കടിച്ചു കീറും അപ്പോൾ ഇങ്ങനെ vidoe ആയി വരും 😂😂
@myfv61723 жыл бұрын
🤦🤦🤦🤦🤦🤦🤦🤦
@rajanp36943 жыл бұрын
S N D P പെരുമ്പാമ്പ് ആണോ മിഴുങ്ങാൻ. 😄 എന്തുകൊണ്ട് വെള്ളപ്പള്ളിയെ മിഴിങ്ങിയില്ല. നടേങ്കിലും നന്നായേനേം. അതിന് ഒരാഴ്ചത്തേക്ക് സുഖമായി വിശപ്പില്ലാതെ കഴിയാനുള്ള ഇറച്ചിയും കിട്ടും.
@sureshKumar-dr6yy3 жыл бұрын
കുറെ വർഷങ്ങൾ ആയി നിങ്ങൾ കുറെ പേര് അയാൾക്ക് എതിരെ പല വിമർശനങ്ങളും നടത്തിയിട്ടുണ്ട്, പക്ഷെ അതൊന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല..
@slvlogs50043 жыл бұрын
Bdjs tengakula
@divakarmalappuram56843 жыл бұрын
കോപ്പാ 84 വയസു വരെ അദ്ദേഹത്തെ ഒരു പുല്ലും ചെയ്യാൻ ആർകും കഴിഞ്ഞില്ല. ഇനി വയസ്സാം കാലത്ത് കുറെ കേസുണ്ടാക്കി നടത്തിക്കാം എന്നല്ലാതെ എന്ത് എന്തൊരു ജനാധിപത്യം
@rathinakumarijanarthanan42013 жыл бұрын
What i understand in this that vellapalli nadeshan and his son are totally criminals of kerela. No worried all vellapalli family's childrens will get big disease that theirs fathers should see near future.
ഒരു കുരിശ് കൃഷിക്കാരനായ ഷാജന് എന്താണിത്ര ഹൈന്ദവ സ്നേഹം ഷാജന്റെ ചേട്ടൻ കർണ്ണാടകയിലെ ഒന്നാം തരം കുരിശ് കൃഷിക്കാരനാണ് സാമ്പത്തിക തട്ടിപ്പിന് കേസും ഉണ്ട് ഇവൻ sndp യെ അക്രമിക്കുന്നതിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് ഈഴവർ മാത്രമല്ല ഏല്ലാ ഹിന്ദുക്കളും ചിന്തിക്കണം വെള്ളാപള്ളി അളത്ര ശരിയല്ല പക്ഷെ പള്ളിപാതിരികൾ ഇവിടെ കാണിച്ചു കൂട്ടുന്നതിന്റെ 1000ൽ ഒരംശം പോലും അയ്യാൾ ചെയ്യുന്നില്ല ഷാജൻ ഒന്നായിരിക്കുന്ന ഈഴവരേയും തിയ്യരേയും രണ്ടാക്കാൻ ഇവന്റെ ചാനലിലൂടെ തന്നെ ഒരുപാട് ശ്രമിച്ചിട്ടുണ്ട് മറ്റ് ചില ക്രിസ്റ്റ്യൻ ചാനലുകളിലൂടെ ഹിന്ദുക്കളിലെ പല ജാതി വിഭാഗങ്ങൾക്കെതിരെയും ശക്തമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നുണ്ട് എല്ലാത്തിനും പിറകിൽ ക്രിസ്റ്റ്യൻ മതവിശ്വാസികളാണ് Sndp ഹിന്ദുക്കളിലെ ഏറ്റവും വല്യ സമുദായമാണ് അവരെ ആദ്യം അങ്ങട് തകർത്താൽ പിന്നെ മറ്റ് സമുദായങ്ങളെ തകർക്കുക എളുപ്പമാണ് ഈ കുരിശ് കൃഷിക്കാർ ആദ്യം തകർത്തത് ആദിവാസി , നാടാർ സമുദായങ്ങളെയാണ് ആ ഓർമ്മ ഏല്ലാ ഹിന്ദുക്കൾക്കും ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ് ഇതെല്ലാം ജോഷ്വാ പ്രജക്ടിന്റെ ഭാഗാമിട്ടാണ് നടക്കുന്നത് ഭാവിയിൽ തെക്കൻ കേരളം കേദ്രീകരിച്ചു ഇവിടെ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കുന്നതിന് കളമൊരുക്കുകയാണ് ഷാജൻ എന്ന കുരിശ് കൃഷിക്കാരൻ. കർമ്മ ന്യൂസ്, മലയാളിവാർത്ത inside, മറുനാടൻ മലയാളി എന്നിവയെല്ലാം ക്രിസ്റ്റിൻസിന്റേതാണ് വളരെ തന്ത്രപരമായിട്ടാണ് ഇവന്മാർ ഹിന്ദുക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതും ഹിന്ദുക്കളെ വച്ച് നേട്ടം ഉണ്ടാക്കുന്നതും.
@midhunmidhunmr20833 жыл бұрын
വെള്ളാപ്പള്ളി ഭയങ്കര നല്ല മനുഷ്യൻ ആണല്ലോ അല്ലെ
@rajithmm4453 жыл бұрын
പോടാ ഊളേ
@midhunmidhunmr20833 жыл бұрын
@@rajithmm445 എന്നേ എന്നെ എന്നേ ആണോ
@rajithmm4453 жыл бұрын
@@midhunmidhunmr2083 അല്ലാ 🙏
@MP-kt7bn3 жыл бұрын
വെള്ളാപള്ളി അടിമ
@ravindrankk50073 жыл бұрын
🤣🤣
@sasikumarmemala82513 жыл бұрын
No 1 chor. Means he used to collect donations, & never issued a receipt.
@jayalalk67523 жыл бұрын
Avente oru mezsadise benz
@sivadasankp87233 жыл бұрын
ണ
@santhoshkalarickal52543 жыл бұрын
രണ്ട് പേരും കഞ്ചാവാണോ 😂😂😂😂😂😂
@abbasm67043 жыл бұрын
നിനക്കൊക്കെ ഇവിടെ ക്രിസ്ത്യൻ അങ്ങണ്ട നടപ്പാക്കണം പള്ളിലച്ചന്മാരും ബിഷപ്പുമാരും സഭകളും പള്ളികളും വാരിക്കൂട്ടുന്ന പണത്തിനു കണക്കൊണ്ടോ അതെന്തേ നീ ആ കാണുന്നില്ല ഉള്ള കാടും മലയും ഭൂമികളും സ്വന്തമാക്കി റബ്ബറും ഏലവും ഒക്കെയായി കാശും പത്രാസും വന്നപ്പോൾ പോർച്ചുഗീസുകാരനും ബ്രിട്ടേക്ഷ്കാരനും ആയി ജനങ്ങളെ അടിച്ചമർത്താം എന്ന് നോക്കല്ലേ കൃസങ്കികളെ മതം മാറ്റി ഇന്ത്യയിൽ 2% എന്നുനുണപറയുന്നവന്മാരെ 15% യെങ്കിലും ഇന്ത്യയിൽ ക്രിസ്ത്യാണികളായി ഇത് ഇവന്മാർക്കറിയാം അതിന്റെ അഹങ്കാരമാണ് ഇവന്മാർ കാണിക്കുന്നത് വടക്കുകിഴക്കാൻ സംസ്ഥാനങ്ങളിൽ നാല് സ്റ്റേറ്റ് 100% ക്രിസ്ത്യാണികളായി പുതിയ കൊടിയും പാസ്സ്പോർട്ടും പുതിയരാജ്യവുമായി അതിനെ ബിജെപി അംഗീകരിക്കുന്നു ആ അഹങ്കാരമാണ് ഇവന്മ്മാർ പ്രപല സമുദായങ്ങളെ അവഹേളിക്കുന്നത്