മുല്ലപ്പെരിയാർ സമരത്തിന് സംഭവിച്ചതെന്ത്? l Interview with Prof C P Roy Part 2

  Рет қаралды 48,152

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 268
@heerajvk3505
@heerajvk3505 3 жыл бұрын
ഇദ്ദേഹംപറയുന്നതിൽ കാര്യം ഉണ്ട് . ഒരു സാധാരണക്കാരൻ ചിന്ദിക്കുനതിലും അപ്പുറം roy sir ചിന്ദിച്ചിരിക്കുന്നതായി എനിക് തോന്നി. Iam always support roy sir
@shajanjacob5849
@shajanjacob5849 5 ай бұрын
Is there any thinking capacity for a malayalee sadharanakkaran?
@bold7351
@bold7351 3 жыл бұрын
അഭിപ്രായം പറയാൻ എല്ലാവർക്കും പറ്റും. But Prof. C.P Roy Sir is telling it clearly and giving s solution too. Full support Sir.
@kattappanavloges3770
@kattappanavloges3770 3 жыл бұрын
kzbin.info/www/bejne/pJinqnuMgJuVmtE
@rohithcm8967
@rohithcm8967 3 жыл бұрын
വളരെ മാന്യനും സത്യസന്ധനുമായ റോയ് സാറിനെ കേരളം അംഗീകരിച്ചു കഴിഞ്ഞു. തെറ്റിദ്ധാരണകൾ മാറ്റിതന്നതിനു ഷാജൻ സാറിനു വളരെ നന്ദി. 🙏🙏🙏
@antooparani5776
@antooparani5776 3 жыл бұрын
1)വ്യക്തി മഹിമ മാത്ത്രം നോക്കിയാണോ ആശയങ്ങളെ വിലയിരുത്തുന്നത്,? അത് നിശ്ചയിക്കേണ്ടത് Engineers ആണന്ന് മലയാളിക്ക് പഠിക്കാൻ ഇനിയും എവിടെ യാണ് tour പോകേണ്ടഅത്? majority നോക്കി യാണോ നമ്മുടെ 100% സാക്ഷരത static, architectual, tunnel feasibily, sisometric evantualites തുടങ്ങിയ Scientific, artifact problems, നിശ്ചയിക്കാൻ രാഷ്രീയ ക്കാർ മാത്രം മതിയോ? Kerala ത്തിൽ dam Engineer corps ഇല്ലായിരിക്കുമോ!! തമിഴ് നാടിനു, കേരളത്തെക്കാൾ അനേക മടങ്ങ് ഭൂമി കിടക്കേ, അവർ ക്കുള്ള കുടി വെള്ളം storing, Kerala ത്തിന്റെ നെഞ്ചത്ത് തന്നെ വേണമെന്ന് എന്താ ഇത്ര നിർബത ന്ധ മ്. 2) ബ. പ്രധാന മന്ത്രി മൻമോഹൻ സിംഗ് ആക്കാലത്ത്, ഒരു മാസത്തിനകം പ്രതി വിധി പറയാം എന്ന് പറഞ്ഞിരുന്നു എന്ന് കേട്ടു. പിന്നെ എന്തായോ? നോക്കിയാണോ?
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
കേരള തമിഴ്നാട് സർക്കാരുകൾ മുല്ലപെരിയാർ ഡാം കാര്യത്തിൽ ഉടൻ സമവായത്തിൽ എത്തണം . പുതിയ ഡാം പുതിയ കരാർ എന്നതാണ് പരിഹാരം . രണ്ടു സംസ്ഥാനത്തെയും ജനസുരക്ഷയ്ക് പുതിയ കരാറിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ . 1 സുരക്ഷയും ജലലഭ്യതയും ലക്‌ഷ്യം . 2 തമിഴ്നാടിനു പരമാവധി ജലം നൽകാം . 3 കേരളത്തിൽ ജലലഭ്യത കുറഞ്ഞാൽ ജലം പങ്കുവയ്ക്കും. 4 ജലലഭ്യത നിർണയിക്കുന്നത് പ്രതിനിധി കമ്മിറ്റി . 5 ഡാമിന്റെയും കരാറിന്റെയും കാലാവധി ഡാമിന്റെ കാലപ്പഴക്കം വരെ അല്ലെങ്കിൽ ഡാം ഉപയോഗക്ഷമം അല്ലാതെ ആകുന്നതുവരെ. 6 ഡാമിന്റെ നിർമാണ ചിലവും അറ്റകുറ്റപ്പണി ചിലവും തുല്യമായി ഇരുസംസ്ഥാനങ്ങളും വഹിക്കണം. 7 ഡാമിന്റെ നിയന്ത്രണവും പ്രവര്തന അനുമതിയും കേരളത്തിന് മാത്രം. 8 തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന് അനുസരിച്ചു് കേരളത്തിന് പ്രതിഫലം നൽകണം. 9 ആ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കിയാൽ അതിൽ പകുതി കേരളത്തിന് നൽകണം . 10 ഡാം തകരുകയോ ഡാം മൂലം കേരള ജനതയുടെ ജീവനോ സ്വത്തിനോ ദോഷം വന്നാൽ പുനരുജ്ജീവന ചിലവിൽ പകുതി തമിഴ്നാട് നൽകണം.
@jobinnthottathillthottathi8364
@jobinnthottathillthottathi8364 3 жыл бұрын
ഒരാൾ ഒരു പ്രെശ്നം പരിഹരിക്കാൻ ആത്മാർത്ഥമായി മുന്നിട്ടു ഇറങ്ങുമ്പോൾ അതിൽ ഓരോരോ കുറ്റം കണ്ടുപിടിച്ചു ആൾ ആകാൻ നോക്കുന്ന ഓരോ വിഷ വിത്തുകൾ ... റോയ് സർ ഞങ്ങൾ ഉണ്ട് കൂടെ ധൈര്യമായി മുന്നോട്ടു പോകുക. ..
@beenamujeeb1843
@beenamujeeb1843 3 жыл бұрын
Yes
@amrithaajith726
@amrithaajith726 3 жыл бұрын
Yes
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
999 varshathe karaar nilanirthaanaanu iyalude sremam.
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
ടണൽ സാധ്യമാണോ. 60 അടിയിൽ ടണൽ ഉണ്ടാക്കിയാൽ പോലും മഴക്കാലത്തു 100 അടിക്കു മേലെ വെള്ളം നിർത്തിയാലേ വേനൽ വരെ ഇപ്പോൾ കൊണ്ടുപോകുന്നതുപോലെ വെള്ളം കൊണ്ടുപോകാൻ തമിഴ്നാടിനു സാധിക്കു . മുസ്‌രിസ് എന്ന തുറമുഖം അടഞ്ഞുപോയ നാട്ടിൽ 126 വർഷമായി ഡാമിലേക്കു ഒഴുകിവന്ന മണൽ വെള്ളത്തിനടിയിൽ പുതിയ മലകൾ വരെ ഉണ്ടാക്കിയിട്ടുണ്ടാകും . പെന്നിക്വിക്‌ 50 അടിയിൽ ഡാം പണിയാതെ 152 അടി ജലനിരപ്പ് വരുന്ന ഡാം പണിതത് അതാവില്ലേ . 136 അടി ആയിരുന്നത് ഡാമിൽ അറ്റകുറ്റപ്പണി നടത്തി പുതിയ ഡാം പോലെയായി എന്നുവാദിച്ചു 142 ലേക് ഉയർത്തിയ തമിഴ്നാട് ഇനിയും അറ്റകുറ്റപ്പണി നടത്തി ജലനിരപ്പ് ഉയർത്താൻ ശ്രമിക്കും . അതിനു എംപി സീറ്റ് കൂടുതൽ ഉള്ള കാരണത്താൽ കേന്ദ്ര സർക്കാരും കൂട്ടുനിൽക്കും . ഇനി സുപ്രീം കോടതിയിലെ കേസിന്റെ കാര്യം നോക്കാം . കക്ഷികളുടെ അലംഭാവം കൊണ്ട് അപകടം ഉണ്ടാകരുത് എന്നുപറഞ്ഞതിൽ നിന്ന് കോടതിക്കും കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കു പഴകിയ ഡാം ഭീഷണിയാണെന്ന് ബോധ്യമായി എന്നുമനസിലാക്കാം . എന്നാൽ തമിഴ്നാട്ടിലെ 5 ജില്ലകളിലെ ജനങ്ങളുടെ ജീവജലത്തിന്റെ കാര്യവുമായതുകൊണ്ട് സർക്കാരുകൾ സമവായത്തിൽ എത്താൻ ആയിരിക്കും കോടതി പറയുന്നത് . കേരള സർക്കാർ ഇതുവരെ പുതിയ ഡാം വേണമെന്നേ പറഞ്ഞിട്ടുള്ളു . ഇപ്പോളുള്ള കരാർ വച്ചു പുതിയ ഡാം പണിതാൽ മഴക്കാലത്തു ജലനിരപ്പ് ഉയർന്നാൽ തമിഴ്നാട് വെള്ളം തുറന്നുവിടും . അത് ഒഴിവാക്കാനും നമ്മുടെ സുരക്ഷയ്‍ക്കും ഡാമിന്റെ നിയന്ത്രണം നമുക്കു വേണം. അതിനു പുതിയ കരാർ വേണം. ഡാംഡീക്കമ്മീഷൻ ചെയ്യണമെന്ന് കോടതിയിൽ വാദിക്കുന്നതിനൊപ്പം ഇപ്പോൾ തമിഴ്നാടിനു കിട്ടുന്ന വെള്ളം അതേപോലെ തുടർന്ന് കിട്ടുമെന്ന് ഉറപ്പാക്കുന്നതും ഡാമിന്റെ നിയന്ത്രണം കേരളത്തിന് കിട്ടുന്നതുമായ ഒരു മാതൃകാ കരാർ സമർപ്പിക്കാമല്ലോ. 999 വർഷത്തെ കരാർ ഒഴിവാക്കി ഡാമിന്റെ കാലപ്പഴക്കം വരെയോ ഉപയോഗക്ഷമം ആയിരിക്കുന്നതുവരെയോ ഉള്ള കരാർ വന്നാൽ ഡാം ഡീക്കമ്മീഷൻ ചെയ്യാൻ നമുക്കു ഇപ്പോളുള്ള തടസം മാറിക്കിട്ടും . മുല്ലപ്പെരിയാറിൽ നിന്ന് തുറന്നുവിടുന്ന വെള്ളം ഇടുക്കി അണക്കെട്ടിലേക് വരുന്നതുകൊണ്ട് കേരളത്തിന്റെ വൈദ്യുതി ആവശ്യത്തിനു് ഉതകുന്ന ഡാം പണിതാൽ നമുക്കു നല്ലതാണ്. കേരളത്തിന്റ ഈ ആവശ്യങ്ങൾ തടയിടാൻ തമിഴ്നാട് ശ്രെമിക്കും . കേന്ദ്ര സർക്കാർ പാസാക്കിയ ഡാം സേഫ്റ്റി ബിൽ അതിനു അവർ ഉപയോഗിക്കും . ടണൽ ആണെങ്കിലും പുതിയ ഡാം ആണെങ്കിലും പഴയ കരാർ ഒഴിവാക്കിയേ പറ്റു . അതിനു നമ്മുടെ സർക്കാർ തയ്യാറാവണം . ഡാം ഡീക്കമ്മീഷൻ ചെയ്യാനും പുതിയ കരാർ സഹായിക്കും . കേരള നിയമസഭ കേരളത്തിന്റെ ഭാവി സുരക്ഷയ്‍ക്കും വികസനത്തിനും തമിഴ്നാടിന്റെ ജലലഭ്യതയ്ക്കും വേണ്ടി ഉടൻ മാതൃക കരാർ നിർമിച്ചു സുപ്രീം കോടതിയിൽ സമർപ്പിക്കണം . അടിയന്തിരമായി 136 അടിയിലേക് ജലനിരപ്പ് കുറയ്ക്കുകയും 135 എന്ന ലെവൽ അയാൽ പകൽ വെള്ളം തുറന്നുവിട്ട് 136 അടിയിൽ കൂടാതെ നോക്കുന്ന തരത്തിൽ ക്രമീകരിച്ചുകൊണ്ട് നമ്മുടെ ആശങ്ക ഒരുപരിധിവരെ കുറയ്ക്കാം . ടണൽ / ഡാം പണിയുന്നതുവരെ അത് തുടരുക . എത്രയും വേഗം കേരള സർക്കാർ കരാർ ഉണ്ടാക്കുക .🙏🙏
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
ടണൽ സാധ്യമാണോ എന്ന് വിശദ പഠനം നടത്താൻ സി പി റോയ് സാറിന് നിസ്സാരമായി സാധിക്കും . സാധ്യമാണെങ്കിൽ ആ റിപ്പോർട്ട് മുഖ്യമന്ത്രിക് നേരിട്ട് ചെന്ന് സമർപ്പിക്കുക . ഡാം ഡീക്കമ്മീഷൻ ചെയ്യാൻ അത് സഹായകമാകും .
@sibyabraham5496
@sibyabraham5496 3 жыл бұрын
എനിക്ക് സാറിനെ വ്യക്തിപരമായി അറിയാം ഞാൻ സാറിൻ്റെ Student ആണ് ഇദ്ദേഹം സത്യസന്ധനും തികഞ്ഞ പ്രകൃതി സ്നേഹിയുമാണ്
@benmathew1981
@benmathew1981 3 жыл бұрын
അടുവക്കറ്റ് റാസൽ ജോയ്.റോയ് സർ ഇവരെ രണ്ട് പേരെയും ഉൾപ്പെടുത്തി ഒരു എപ്പിസോഡ് ഇടണം
@binuchirayath
@binuchirayath 3 жыл бұрын
Russel joy is an emotional guy...
@mukkilpodi8189
@mukkilpodi8189 4 ай бұрын
Ath polikkum. Avar onnichu nilkanam.
@shurooqshares8866
@shurooqshares8866 3 жыл бұрын
നന്നായി പറഞ്ഞു റോയ് സാർ, ബിഗ് സല്യൂട്ട്,, സാജൻ,, മുല്ലപ്പെരിയാർ പ്രശ്നം തത്സമയം നിലനിർത്തുക
@shahulharshan3258
@shahulharshan3258 3 жыл бұрын
Prof. Roy sounds sincere and genuine. He has studied the problem in depth. Tunnel option may not be that difficult considering the one constructed in Ladakh area. Why no opinion is taken from Metro man Sreedharan sir in this case ?
@kattappanavloges3770
@kattappanavloges3770 3 жыл бұрын
kzbin.info/www/bejne/pJinqnuMgJuVmtE
@teakadaibenju7156
@teakadaibenju7156 3 жыл бұрын
ROY One and ONLY sensible person found in kerala.
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
999 varshathe karaar nilanirthaanaanu iyal sremikunnath. Support vheyyaruth
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
Moni koni. kzbin.info/www/bejne/r5nUnKKHn8uZiJI
@ps-tc5ue
@ps-tc5ue 3 жыл бұрын
Well done shajan sir, for bringing clarity on the disputes. Keralaites should listen to him.
@milans3747
@milans3747 3 жыл бұрын
Cp Roy and Russel joy should arrange a meeting . You guys should talk about this . Please save the lives of people living under the mullaperiyar dam 🙂
@amrithaajith726
@amrithaajith726 3 жыл бұрын
Exactly
@radhanair4670
@radhanair4670 3 жыл бұрын
This is exactly what I said in Part 1.
@binuchirayath
@binuchirayath 3 жыл бұрын
Russel joy is an emotional guy
@radhanair4670
@radhanair4670 3 жыл бұрын
@@binuchirayath Emotional or not he is talking about a possible catastrophe awaiting the people in the area. It requires immediate attention. TN doesn’t have to worry about possible death of millions of people, so they are not going to bother about lowering the water level to save Keralites, although they are getting free (for peanuts) water and electricity.
@binuchirayath
@binuchirayath 3 жыл бұрын
@Radha Nair - you have a point. I agree
@kevinjantony560
@kevinjantony560 5 ай бұрын
Prof. C P Joy സാർ വളരെ മാന്യൻ ആയ ഒരു വ്യക്തി ആണ്. അദ്ദേഹം ഒരു വിവരം ഉള്ള സത്യസന്ധൻ ആയ മനുഷ്യൻ ആണ്. അദ്ദേഹത്തിൻ്റെ ആശയങ്ങൾക്ക് നമ്മൾ മലയാളികൾ ചെവിക്കൊടുക്കേണ്ട സമയം കഴിഞ്ഞു. ഞങ്ങൾ sir-nte കൂടെ ഉണ്ട് sir. ദൈവം അനുഗ്രഹിക്കട്ടെ.
@sibyabraham5496
@sibyabraham5496 3 жыл бұрын
തീർച്ചയായും ഇത് നല്ല നിർദേശമാണ് ഇത് experts ചർച്ച ചെയ്യണം political Leadership മുൻകൈ എടുക്കണം
@abhijithazhikkara4129
@abhijithazhikkara4129 3 жыл бұрын
ബഹുമാനപെട്ട റോയ് സാർ പറയുന്നത് 100% ശരിയാണ്. ചുമ്മാ അവടെ കേറി വേറൊരു ഡാം വേണം എന്നൊക്കെ പറയാം എന്നല്ലാതെ അദ്ദേഹം പറഞ്ഞപോലെ നടപ്പുള്ള കാര്യങ്ങൾ നോക്കണം. പ്രാക്ടിക്കലായി ചിന്തിക്കണം.
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
Tunnel practical alla. 999 varshathe karaar nilanirthaan aanu iyaal sremichath
@peterkuzhikombil4196
@peterkuzhikombil4196 3 жыл бұрын
Roy Sir, your idea, Tunnel is a very good Solution for Mullaperiyar issue. Please make awareness among the people.
@bincypalomackkall4418
@bincypalomackkall4418 3 жыл бұрын
നല്ല ആശയം സാർ🙏 എത്രയും വേഗം നടപ്പിൽ ആകട്ടെ....
@joshijohnjohn5880
@joshijohnjohn5880 3 жыл бұрын
സത്യത്തിൽ ഇദ്ദേഹത്തെ കുറ്റപ്പെടുത്തുന്ന ഇതുപോലുള്ള ആളുകളുടെ പ്രെശ്നം വെറും കണ്ണുകടി ആണ് എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി😡 ... റോയ് സാറിന് ഒപ്പം💪 ... പുതിയ ടണലിനു ഒപ്പം👍
@rojin81
@rojin81 3 жыл бұрын
"2
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
999 varshathe karaar nilanilkanam alle. Chathiyil veezharuth
@lathajosephgrace
@lathajosephgrace 3 жыл бұрын
Mr Shajan please set an interview with Mr rassal Joy and Mr roy together.
@josephrodrigues2773
@josephrodrigues2773 3 жыл бұрын
Great report. Thank you so much Prof. Roy.
@teakadaibenju7156
@teakadaibenju7156 3 жыл бұрын
S.H.A.J.A.N ONLY sensible journalist of kerala. S H A J A N THE SENSIBLE JOURNALIST. ONE and ONLY SENSIBLE JOUNALIST OF KERALA.
@commonopinion6026
@commonopinion6026 3 жыл бұрын
Roy Shajan.
@sreejarenju.2k13.
@sreejarenju.2k13. 3 жыл бұрын
എന്റെ അദ്ധ്യാപകൻ ആയിരുന്നു sir ഇത്രയും ആത്മാർത്ഥതയുള്ള പ്രകൃതി സ്നേഹിയെ ഞാൻ വേറെ കണ്ടിട്ടില്ല.സാറിന്റെ nature ക്ലബ്ബിൽ കുട്ടികളും സാറും നട്ട മരങ്ങൾ എണ്ണിയാൽ തീരില്ല. തമിഴ് നാട് സർക്കാരിന്റെ കാശും വാങ്ങി മിണ്ടാതിരിക്കുന്ന കുറെ രാഷ്ട്രീയക്കാർ.അവർ ഇതിനെതിരെ മിണ്ടില്ല മിണ്ടിയാൽ സ്വന്തം പേരിൽ തമിഴ് നാട്ടിൽ കിടക്കുന്ന ഏക്കർ കണക്കിന് സ്ഥലത്തിന് മറുപടി പറയേണ്ടി വരും ബലിയാടാവുന്നത് ഇത് പോലെ സഹജീവി സ്നേഹമുള്ള സാറിനെ പോലുള്ളവരും കുറേ നിരപരാധികളായ മനുഷ്യരും ആയിരിക്കും
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
999 varshathe karaar nilanirthaanaanu iyal sremikunnath.
@abrahamkm1130
@abrahamkm1130 3 жыл бұрын
പ്രഫ.. സി.പി.റോയി സർ ആണ് ശരി. ഫുൾ സപ്പോർട്ട്.
@kattappanavloges3770
@kattappanavloges3770 3 жыл бұрын
kzbin.info/www/bejne/pJinqnuMgJuVmtE
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
Iyal 999 varshathe karaar nilanirthaanaanu sremikunnath.
@jollymathews6174
@jollymathews6174 3 жыл бұрын
I agree with Roy sir we don't want a water bomb on our head.
@sanoob3739
@sanoob3739 3 жыл бұрын
Cp roy കട്ട support
@georgev8934
@georgev8934 3 жыл бұрын
സാജൻ സർ വിളിച്ച് വിളിച്ച് പറയൂ ജനലക്ഷങ്ങളാണ് കൂടെയുള്ളത് .സാജൻ സാറിന് പരിപൂർണ്ണ പിന്തുണയാണ് ഉള്ളത്.
@sivakarthikeyancreation3565
@sivakarthikeyancreation3565 3 жыл бұрын
Cp റോയ് സാറിന്റെ ആശയത്തോട് ഞാൻ യോജിക്കുന്നു.. വേറെ ഒന്നും കൊണ്ടല്ല... ഈ ഡാം ഡി കമ്മീഷൻ ചെയ്യാൻ ഒരുങ്ങുപോൾ തമിഴ് നാടും കേരളവും.. ഒരു യുദ്ധ സമാനമായ അന്തരീക്ഷം ആയിരിക്കും... അത് മാത്രമല്ല.. ഇനി പുതിയ ഒരു ഡാം പണിഞ്ഞാൽ അതും 100കൊല്ലം കയുമ്പോൾ ഇതുപോലെ പൊളിച്ചു മാറ്റേണ്ട അവസ്ഥ വരും.. അന്ന്. ഒരു പക്ഷെ ഇന്ന് നമ്മൾ സത്യം മനസിലാക്കതെ രാജാവിനെ കുറ്റം പറയുന്ന പോലെ.. നമ്മുടെ അടുത്ത തല മുറകൾ.. നമ്മളെ കുറ്റം പറയുകയും ശപിക്കുകയും ചെയ്യും... ചാർചെയ്യാൻ.. ഇനി സമയം ഇല്ല.... അത് പോലെ ഒരു പക്ഷെ മുല്ലപെരിയാർ ഡാം പൊടിയാൽ കേരളത്തിന് ഉണ്ടാക്കുന്ന അവസ്ഥ‌യെ കാൾ ഭയനകരമായിരിക്കും തമിഴ് നാടിന്റെ അവസ്ഥ... ഇത് പൊടിയതിന്റെ പൂർണ ഉത്തരവാദിത്വം തമിഴ് നാടിന്റെ മാത്രം ആയിരിക്കും കാരണം.. ഇപ്പോഴും തമിഴ് നാട് തന്നെ യാണ് സുപ്രിം കോടതിയിൽ മുല്ലപെരിയാർ ഡാം സുരക്ഷിതമാണെന്ന് വാദിക്കുന്നത്... അത് പോലെ തന്നെ തമിഴ് നാടിന്റെയും കുറച്ചു ഭാഗം ഒലിച്ചു പോകും... ഇപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നു അരുതാത് ഒന്നും സംഭവിക്കാതെ ഇരിക്കാട്ടെ. രണ്ട് സംസ്ഥാന സർക്കാരും ചേർന്ന് വേഗം തന്നെ ഒരു പോംവഴി കണ്ടെത്തട്ടെ എന്ന്..🙏🙏🙏🙏
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
Iyal 999 varshathe karaar nilanirthaanaanu sremikunnath. Namuk Puthiya karaar venam . Ennale raksha ullu. Tunnel nirmichaal karaar nilanilkan avasaram undaakum
@SumithraVinu
@SumithraVinu 5 ай бұрын
ആത്യമായി കാണുന്നു കേൾക്കുന്നു എന്നിട്ടും അദ്ദേഹത്തെ വിശ്വസിക്കുന്നു 🥰
@gopalakrishnanps2008
@gopalakrishnanps2008 5 ай бұрын
റോയ് സാറിന്റെ തുറങ്കം തന്നെ ശരിയായ പോംവഴി. തമിഴ് നാടിനു വെള്ളോം കിട്ടും കേരളക്കാർക്കെതിരെയുള്ള ഭീഷണിയും മാറും. ശ്രീധരൻ സാറിനെ ഏൽപ്പിച്ചാൽ വൃത്തിയായി അഴിമതി കൂടാതെ കാര്യം നടന്നുകിട്ടും. ആലുവയിൽ ചേരുന്ന യോഗത്തിലുയറേണ്ടതും ഈ അഭിപ്രായം തന്നെ. റോയ് സാറും ഷാജൻസറും നിർബന്ധമായും പങ്കെടുക്കണം. പിന്നെ സാറെ അഭിപ്രായ വ്യത്യാസം കാര്യമാക്കേണ്ട. അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നല്ലേ. നന്ദി.
@exsimple57
@exsimple57 3 жыл бұрын
എന്തിനാണ് ഇനി പുതിയൊരു Dam....100 വർഷം കഴിയുമ്പോൾ ഇതേ അവസ്ഥ തന്നെ അല്ലെ വരാൻ പോകുന്നെ....DAM കേരളത്തിൽ ആണെങ്കിലും കേരളത്തിന്‌ Oru ഉപകാരവും ഇല്ല... പിന്നെന്തിനാ പുതിയ Dam..തമിഴ്നാട് ഇപ്പൊ കൊണ്ടുപോകുന്ന പോലെ ട്ടനലിൽ കൂടെ വെള്ളം കൊണ്ടുപോയി തമിഴ് നാട്ടിൽ Oru Dam നിർമിച്ചു വെള്ളം Stor ചെയ്തുകൂടെ....എന്നിട്ട് Dam Powlich കളയുക..നമ്മുടെ ആശങ്കയും മാറും തമിഴ് നാടിനു വെള്ളവും കിട്ടും.....
@njohn88
@njohn88 Жыл бұрын
Tamulnafil vellom ilatenu alle keralatl dam paninge. Store chytgath teerumbo tamil natile dam enna chyum. Kerqlatile dam polichl avru engne tunnl through vellom kondupowum. New dam paniynl veendum oru 1000 acre forest koodi nashipikum. Itunu oru solution illa.
@geethagogu8733
@geethagogu8733 5 ай бұрын
E ശ്രീധരൻ സാറും റോയി സാറിൻ്റെ അതേ അഭിപ്രായമാണ് പറഞ്ഞത്. അതുകൊണ്ട് അത് ശരിയാകാതിരിക്കാൻ തരമില്ല.
@amrithaajith726
@amrithaajith726 3 жыл бұрын
Thanks for this interview.. 🙏🙏🙏🙏
@neelakurinji8270
@neelakurinji8270 3 жыл бұрын
പ്രകൃതി പോലും നമ്മൾ മനുഷ്യരെ മടുത്തിരിക്കുന്നു..
@ravichandrank6688
@ravichandrank6688 3 жыл бұрын
VERY NICE, WEL SAID, WEL PREPARED
@devanputhoor8609
@devanputhoor8609 3 жыл бұрын
ഒരു നല്ല പരിഹാരം നിർദ്ദേശിക്കട്ടെ! തെക്കേ ഇന്ത്യയിലെ തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന പാവയക്ക പോലെ ഇത്തിപ്പോരം വരുന്ന കേരളം തമിഴ്നാടിനോട് ചേർത്ത് ഒരൊറ്റ സ്റ്റേറ്റായാൽ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാം, തമിഴ്നാട്ടിലെ ഭരണ പ്രതിപക്ഷ പാർട്ടികൾ ജനങ്ങളുടെ ക്ഷേമ കാര്യത്തിൽ ഒറ്റക്കെട്ടാണ് പക്ഷപാതപരമായ പ്രവർത്തനമില്ല, മലയാളികളും തമിഴരും ഇരു സ്റ്റേറ്റിലും ആവോളമുണ്ടുതാനും. ഇവിടുത്തെ അഴിമതി രാഷട്രീയം അവസാനിക്കുന്നതിലൂടെ കേരള ജനതയുടെ ജീവനും സ്വത്തിനും ഉറപ്പ് കിട്ടുകയും ചെയ്യും
@harikrishnant5934
@harikrishnant5934 5 ай бұрын
Pottan😅😅😅😅
@artist6049
@artist6049 3 жыл бұрын
മഴ തുടരുകയാണ് ഉരുൾപൊട്ടലും രൂക്ഷമായിരിക്കുന്നു ,,, ജാഗ്രത മതിയെന്നും പറഞ്ഞിരിക്കുന്ന ഭരണപക്ഷവും പ്രതികരിക്കാൻ സമയമില്ലാത്ത ജനങ്ങളും.
@abrahamalex7094
@abrahamalex7094 3 жыл бұрын
Hello Sajan Sir, Please arrange a discussion with Mr. Roy and Adv. Russell in Marunadan. This may become a turning point in our way of thinking. SIR PLEASE..............
@gincebaby5341
@gincebaby5341 3 жыл бұрын
പുതിയ ഡാം construct ചെയ്താലും 100 or 150 വർഷം കഴിഞ്ഞാൽ ഇതേ അവസ്ഥ തന്നെയല്ലേ വരാൻ പോകുന്നത്, വരുന്ന തലമുറയെ കൂടി എന്തിനാ ഉപദ്രവിക്കുന്നത്
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
Namuk Puthiya karaar venam. Athinayi sremikkanam
@teakadaibenju7156
@teakadaibenju7156 3 жыл бұрын
ROY and SHAJAN REAL MEN.
@kumarvasudevan3831
@kumarvasudevan3831 3 жыл бұрын
അന്ന് ഒരു തുരങ്കത്തിൻ്റെ പണി തുടങ്ങിയിരുന്നെങ്കിൽ ഇന്ന് ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാമായിരുന്നൂ. "അനുഭവി രാജ അനുഭവി".
@pktk1234
@pktk1234 3 жыл бұрын
വളരെ നല്ലതു...
@helanigeorge
@helanigeorge 3 жыл бұрын
Very good
@JomonMathewKlakkeel
@JomonMathewKlakkeel 3 жыл бұрын
Finally C. P Roy proved to all Keraliates that he is right.
@tgsuresh1
@tgsuresh1 3 жыл бұрын
നെല്ലും പതിരും വേർതിരിച്ച് എടുക്കാൻ പറ്റാത്ത വിധം സങ്കീർണ്ണമായി. റോയി സാറിന്റെ ചില നീക്കങ്ങൾ സംശയം ജനിപ്പിക്കുന്നതാണ്. എങ്കിലും കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നു , കൃത്യമായി ഓർത്തിരിക്കുന്നു , അഭിനന്ദങ്ങൾ . മറുനാടന് ജോലി കൂടി
@sumamohan498
@sumamohan498 3 жыл бұрын
Ethu neekkangal aanu samshayam janippikkunnath
@HarishKumar-zx2dw
@HarishKumar-zx2dw 3 жыл бұрын
Karyangal vyakthamai rehersal nadathiya oru vyakthiyay thonnunna,edhehathinte neekkangal thikachum kapadyam aayi thonnunnu.edheham cash vangi mungiya aal anennu edhehathinte samsaram sooshmamai nireeshichathil ninnum manasil aakunnu.
@HarishKumar-zx2dw
@HarishKumar-zx2dw 3 жыл бұрын
@@sumamohan498 edhehathinte body language thikancha practice cheytha oralinte anu.oru samara mukhathekku chumathalakkarane Matti edheham pravesikkunnu.sesham avarude koode ninna sesham ee padhathi polikkan tunnel enna ayacha aalkkarude padhathi avatharippichu samsaram gathi mattan Ulla sramavum.swayam theerumanicha tunnel padhathi Vijayam kanathe pinthiriyuka Anu ennu parayukayum,pakshe raji vaykkathe budhiman aya Eyal avare kondu purathakkichu.pinne edhehathinte utharam parayunnathinu munpu Ulla chiri athu pacha kalllante lakshanam Anu.
@sumamohan498
@sumamohan498 3 жыл бұрын
@@HarishKumar-zx2dw sathyam namuk aarkkum ariyilla...ningalude abhiprayathe maankkkunnu
@HarishKumar-zx2dw
@HarishKumar-zx2dw 3 жыл бұрын
@@sumamohan498 nalekkurichu pratheesha pularthunna ethra laksham kuttikal aayirikkum ethu pottiyal athinu era aakuka.mattu dams balakkuravu ullathenkil avayil chilathu koodi ethinodu chernnu pottiyal,Orkkan vayya.ethu bharana samvidhanavum, judeetiary yum janangalkku vendi nila kollathe aakumbol,nammude okke jeevan aarkku nila nirthan aakum.ethinu vendi pravarthikkunna at panam patti gathi mattiyal athu pole oru maha aparadham mattonnu ella.aarkkum thadayan pattathe mullapperiyar dam vishayam athe pole Nila nilkkumbol pedikkanam .athu sambhavikkum ennathinal Anu athu pariharikkan pattathathai avaseshikkunnathu.
@teakadaibenju7156
@teakadaibenju7156 3 жыл бұрын
R.O.Y Todays PENNICUICK ROY is todays Pennicuick. ROY the real HERO.
@manojtime8443
@manojtime8443 3 жыл бұрын
44 നദികളുള്ള കേരള ജനത രണ്ട്‌ നേരം കുളിക്കുന്നുണ്ട്‌... തമിഴന്മാർ ഇത്രേം വെള്ളം കൊണ്ടോയിട്ടും കുളിക്കുന്നില്ലാ... നമ്പർ വൺ കേരളാ... പ്രബുദ്ധ ജനതാ..👏👏
@motherslove686
@motherslove686 3 жыл бұрын
My solute to the bravery of Roy sir for adhering to the Truth, who is a really capable person even at his current age and after all the bad experience he had to endure. But, I feel, his suffering could have been averted if he had decided to delay his disclosure of the idea of the proposed tunnel by an year or two.
@caskilex
@caskilex 4 ай бұрын
After listening all different programs , this tunnel solution seems to be best proposal
@abrahamkm1130
@abrahamkm1130 3 жыл бұрын
റോയ സാർ പറഞ്ഞതാണ് സത്യം
@sherin1973
@sherin1973 3 жыл бұрын
Thank you Mr. Shajan & Marunadan to continue the effort to explore more into the proposal of Roy sir and also put more light into the objections raised by some viewers. Let the leaders (sincere leaders) in Mullapperiyar fight get to know more about this practical ideas and take up further. Pls try to have a discussion among some of the prominent figures like Shree V.D. Satheeshan, shree Premachandran, Shree P.C George, Shree P.J Joseph, Shree M M Mani, Adv. Russel Joy etc
@santhoshkumar-cp6gf
@santhoshkumar-cp6gf 3 жыл бұрын
തമിഴ് നാടിനു എത്ര TMC വെള്ളം വേണം എന്ന് കണക്കാക്കി, അത്രയും വെള്ളം സംഭരിച്ചാൽ പോരെ. ഇപ്പോഴും penstroke pipe ന് മുകളിൽ നിന്നല്ലേ വെള്ളം കൊണ്ട് പോകുന്നത്. Pen stroke pipe താഴ്ത്തിയാൽ പോരെ?.
@mathewsmathews9360
@mathewsmathews9360 3 жыл бұрын
If prof.CP Roy is a saint ? If so he must be supported for his practical suggestions.
@jibinbaby6158
@jibinbaby6158 3 жыл бұрын
First part kanditt vannavar ivide come on
@amridangamlover4896
@amridangamlover4896 3 жыл бұрын
Roy sir is right 👍
@thundiyil7774
@thundiyil7774 3 жыл бұрын
വളരെ സത്യസന്ധനായ പച്ചയായ മനുഷ്യ സ്നേഹി
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
iyal 999 varshayhe karaar nilanirthaan sremikkunnu.
@njohn88
@njohn88 Жыл бұрын
It is unsolvable
@mediakerala3855
@mediakerala3855 3 жыл бұрын
നിങ്ങളെ അംഗീകരിക്കുന്ന ഒരു കാലം വരും ...
@jkhoiu37whhs53
@jkhoiu37whhs53 3 жыл бұрын
അന്നേരത്തെക്കും എല്ലാം കഴിഞ്ഞിരിക്കും. (അങ്ങനെ സംഭവിക്കാതിരിക്കട്ടെ )
@mariyamkwt8467
@mariyamkwt8467 3 жыл бұрын
Roysir pavam🙏🙏🙏🙏
@manucalicut2325
@manucalicut2325 3 жыл бұрын
പുള്ളി പറയുന്നതിൽ കാര്യം ഉണ്ട്
@AttillatheHun
@AttillatheHun 3 жыл бұрын
Prof. CP Roy seems to be an authority on Mullaperiyar...
@sudhiraj643
@sudhiraj643 3 жыл бұрын
Please do a interview with russel joy and cp roy .. please they can do something
@10-akshaykumarab15
@10-akshaykumarab15 3 жыл бұрын
Sir 50 adi dangerous alle. Dam pazhayatalle 50 adi polum problem aakille.
@artist6049
@artist6049 3 жыл бұрын
പുതിയ ഡാം വരുന്നത് വൻ ദുരന്തമായിരിക്കും.
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
Puthiya karaar oppam varanam.
@sreekanth619
@sreekanth619 3 жыл бұрын
support prof Roy
@thomasjoseph1873
@thomasjoseph1873 3 жыл бұрын
🙏🏿Better get saved eternally, before it happens 🙏🏿 കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും ...'. 1 John 1:7,9 but if we walk in the light, as he is in the light, we have fellowship one with another, and the blood (propitiational death) of Jesus Christ his Son cleanseth us from all sin. If we confess our sins, he is faithful and just to forgive us our sins, and to cleanse us from all unrighteousness.KJV മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം ആത്മരക്ഷ പ്രാപിക്കുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. God bless 🙏🏿🙏🏿🙏🏿
@renjithpr1170
@renjithpr1170 3 жыл бұрын
എന്താണ് പ്ലാൻ? മതം മാറ്റമാണോ ഉദ്ദേശം 🙏
@abs6875
@abs6875 3 жыл бұрын
Edo.. Suvishesham vilapettetanu. Athine ingane yadoru cherchayum illathidethu avatharipichu mattulavarude mumbil tharam thaztharuthu..Ningal karanamanu sakala Christianum pazhi kelkunathu..
@bijuabraham6109
@bijuabraham6109 3 жыл бұрын
എന്തായാലും സാർ പറയുന്നത് ആണ് അനുയോജ്യമായ കാര്യം
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
Enth. 999 varshathe karaar nilanilkano
@geogieantony7318
@geogieantony7318 3 жыл бұрын
Roy sar is correct
@binuchirayath
@binuchirayath 3 жыл бұрын
കേരളത്തിൽ സത്യം പറഞാൽ കല്ലേറു ഉറപ്പ്...
@vishnuvijayan7045
@vishnuvijayan7045 3 жыл бұрын
Enikku ideham paranja suggestion anu nallathennu thonnunnath... Ithi authorities kanatte
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
Iyal vanjakan aanu. 999 varshathe karaar nilanirthaanaanu iyal sremikkunnath.
@vishnuvijayan7045
@vishnuvijayan7045 3 жыл бұрын
@@മനനംചെയ്യാം Enkil ettavum nalloru solution parayu.. Prakruthi loala area il puthiya oru dam undakki vellom store cheyyanm ennano parayunne. Vellom tamil nadinte avisyam avar avarude nattil storage area kal kandathatte
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
@@vishnuvijayan7045 practical aayi chindikuu. Utharam kittum Tamilnadinu vellam kodukkanam. Namuk surakshayum Nyaayamaaya prethifalavum kittanam
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
@@vishnuvijayan7045 കേരള തമിഴ്നാട് സർക്കാരുകൾ മുല്ലപെരിയാർ ഡാം കാര്യത്തിൽ ഉടൻ സമവായത്തിൽ എത്തണം . പുതിയ ഡാം പുതിയ കരാർ എന്നതാണ് പരിഹാരം . രണ്ടു സംസ്ഥാനത്തെയും ജനസുരക്ഷയ്ക് പുതിയ കരാറിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ . 1 സുരക്ഷയും ജലലഭ്യതയും ലക്‌ഷ്യം . 2 തമിഴ്നാടിനു പരമാവധി ജലം നൽകാം . 3 കേരളത്തിൽ ജലലഭ്യത കുറഞ്ഞാൽ ജലം പങ്കുവയ്ക്കും. 4 ജലലഭ്യത നിർണയിക്കുന്നത് പ്രതിനിധി കമ്മിറ്റി . 5 ഡാമിന്റെയും കരാറിന്റെയും കാലാവധി ഡാമിന്റെ കാലപ്പഴക്കം വരെ അല്ലെങ്കിൽ ഡാം ഉപയോഗക്ഷമം അല്ലാതെ ആകുന്നതുവരെ. 6 ഡാമിന്റെ നിർമാണ ചിലവും അറ്റകുറ്റപ്പണി ചിലവും തുല്യമായി ഇരുസംസ്ഥാനങ്ങളും വഹിക്കണം. 7 ഡാമിന്റെ നിയന്ത്രണവും പ്രവര്തന അനുമതിയും കേരളത്തിന് മാത്രം. 8 തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന് അനുസരിച്ചു് കേരളത്തിന് പ്രതിഫലം നൽകണം. 9 ആ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കിയാൽ അതിൽ പകുതി കേരളത്തിന് നൽകണം . 10 ഡാം തകരുകയോ ഡാം മൂലം കേരള ജനതയുടെ ജീവനോ സ്വത്തിനോ ദോഷം വന്നാൽ പുനരുജ്ജീവന ചിലവിൽ പകുതി തമിഴ്നാട് നൽകണം.
@vishnuvijayan7045
@vishnuvijayan7045 3 жыл бұрын
@@മനനംചെയ്യാം valare nalla samavayam😄 red zone il ulla oru area il enghine puthiya dam construct cheyyum. Anghine cheyyhal ethra varshathene athinte life athu kazhiyumbol 3rd dam evide kettum.. Pinne dam thakarnnal athinte nashtapariharam TN tharanm ennu.. Appol marikkan pokunnavarude.. Jeevano🙄 athilum ethrayo nalla idea idheham paranjath. Water level below 100 lot ponathukond collapse akum enna pedi venda.. Pinne oru check dam mathram akum ithu. Pinne puthiya piling okke nadathumbol undakunna vibration ne existing dam cherukkumo.. Low cost valare efficient aya oru idea anu ithu. Pinne experts parayatte ithu technically feasible anonnu🤷🏼‍♂️
@antooparani5776
@antooparani5776 3 жыл бұрын
Pls listen to Mr. Nandakumar's you tube broad cast about Mullaperiar in 2006.
@Pankajashan1
@Pankajashan1 3 жыл бұрын
ശബ്ദ മലിനീകരണം മനുഷ്യനും ജീവജാലങ്ങൾക്കും സമ്പവിക്കുന്ന പ്രശ്നം എന്തൊക്കെയെന്ന് ചർച്ച ചെയ്യണം. ഈ വിഷയത്തിൽ സംസാരിക്കാർ കഴിവുള്ള നല്ലൊരു expert നെ കൊണ്ടു വരണം
@raj50006
@raj50006 4 ай бұрын
Roy sir is correct 💯
@antonytv3919
@antonytv3919 3 жыл бұрын
Ellarudeyum pocket nirayumbol Dam nu Balam koodum🤙🤙🤙🤙☝☝☝ Rossi Augustin num nalla pole kitty
@beenamujeeb1843
@beenamujeeb1843 3 жыл бұрын
👍
@gincebaby5341
@gincebaby5341 3 жыл бұрын
👌
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
Seriyayirikaam . Namuk vendath Puthiya karaarum Damum aanu
@s.anilkumar.alwayslate2381
@s.anilkumar.alwayslate2381 3 жыл бұрын
ഈ മുല്ലപ്പെരിയാർ വിഷയം ദിനംപ്രതി ചർച്ച ചെയ്യുന്നത് ഒരു ഫലവും ഇല്ല. ഇത് എത്രയോ ലക്ഷം ജനങ്ങളുടെ ജീവൻ പണയം വെച്ച് പന്താടൽ ആണ്. പക്ഷേ എന്റെ വീക്ഷണത്തിൽ ഇത് രാഷ്ട്രീയ പാർട്ടികളുടെ ഒരു income creating project ആണ്. ഇത് ബലക്ഷയം മൂലം ഏത് സമയത്തും പൊട്ടി വൻ ദുരന്തം സംഭവിക്കാം. അങ്ങനെ സംഭവിച്ചാൽ ഈ പറയുന്ന പോലെ ലക്ഷോപലക്ഷം ജനങ്ങൾ ചത്ത് തുലയും. അതോടൊപ്പം ഈ മ്രതശരീരങ്ങൾ അഴുകിതൊളിഞ്ഞ് മാരകമായ സാംക്രമിക രോഗങ്ങൾ പിടിപെട്ട് പിന്നെയും ചത്തു തൊലയും കുറെ പേർ. കൂടാതെ ഈ ഡാം പൊട്ടിയാൽ തമിഴൻ മാർ ഡാം മലയാളത്തുകാരൻമാർ പൊട്ടിച്ചതാണ് എന്ന് പറഞ്ഞു കുറെ മലയാളത്തുകാരൻമാരെ കൊന്ന് ഒടുക്കും. അങ്ങനെ ഈ മുല്ലപ്പെരിയാർ വിഷയം കേരളത്തിലെ ജനസംഖ്യ പകുതി ആയികുറയുകയും മറ്റ് ന്യുനപക്ഷം മതങ്ങൾ ഭൂരിപക്ഷമായി തീരുകയും ചെയ്യും. easy est way to solve the community problem. അതിന് ഇടതനും വലതനും പിന്നെ മധ്യസ്ഥനും (L.M.R) partyകൾ L- Left communist (L.D.F) M- Middle party (B.J.P) R- Right congress party (U.D.F) ഒറ്റ കെട്ടായി നിന്ന് കൊടാനു കോടികൾ വരുന്ന ദുരിതാശ്വാസ ഫണ്ട് പങ്കിട്ട് എടുക്കാൻ estimate ഉം auditing ഉം ഒക്കെ നടത്തുകയാണ്. അപ്പോൾ ആണ് ഈ പരട്ട സമരം. ഹേ.........
@AbhiAbhi-qw8jf
@AbhiAbhi-qw8jf 3 жыл бұрын
Ine ippo new tunnel undakki varuvan time undo
@jishnus1548
@jishnus1548 3 жыл бұрын
"ഇദ്ദേഹത്തിന്റെ ഐഡിയ വർക്ഔട്ട് ആകുമെന്ന് തോന്നുന്നു🙂🙂🙂🙂🙂🙂🙂🙂🙂🙂
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
999 varshathe karaar nilanirthaan aanu Roy nte sremam. Iyale viswasikaruth
@user-SHGfvs
@user-SHGfvs 3 жыл бұрын
ഇതിൽ ഏറ്റവും ഭാഗ്യവാൻ നമ്മുടെ വക്കീൽ ആണ് കേസും പടിക്കണ്ട ജയിക്കും വേണ്ട വെറുതെ പോയാൽ മതി
@krishnankutty2581
@krishnankutty2581 3 жыл бұрын
Part 2 കൊടുക്കുമ്പോൾ description ൽ Part 1 ന്റെ ലിങ്ക് കൊടുത്താൽ ഉപകരമായിരുന്നു.
@spknair
@spknair 3 жыл бұрын
മറുനാടൻ കമന്റുകൾ വായിയ്ക്കാറും മറുപടി കൊടുക്കാറുമില്ല.
@raj-mu3hd
@raj-mu3hd 3 жыл бұрын
നല്ല ഐഡിയ ആയി തോന്നി. എണ്ടുകൊണ്ട് ഇതിനെ പ്പറ്റി കൂടുതൽ പഠിക്കുന്നില്ല? രാഷ്ട്രീയ ക്കാരെ മാറ്റി നിർത്തി ഒന്നും ചെയ്യാനും പറ്റില്ലല്ലോ? ഏതെങ്കിലും വിദഗ്ദർ ഇതൊന്നു കാര്യമായി പഠിക്കാത്തതെന്താണ്?
@swapnasoman2773
@swapnasoman2773 3 жыл бұрын
The Mullaperiyar TimeLine 50 year - Minimum Duration 100 year - Maximum Life of strength 126 year - Exceeded Mullaperiyar to collapse : No Year Available Mullaperiyar Dam Break at any moment
@beenacm6663
@beenacm6663 5 ай бұрын
🙏🏼
@ravichandrank6688
@ravichandrank6688 3 жыл бұрын
why no one is giving their ears to such a bright and beautiful and efficient alternative choice for the Mullaiperiyar issue?
@tsjacob2123
@tsjacob2123 3 жыл бұрын
Discuss the idea with metro man E Sreedharan sir. His opinion will be valuable on the possibility of the tunnel proposal.
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
Roy sir is sincere..
@aswathykr5711
@aswathykr5711 Жыл бұрын
He is correct
@aapbeete9761
@aapbeete9761 3 жыл бұрын
POINT TO BE NOTED: This dam is constructed using limestone which has a lifespan of 1000 years. It was commonly used in Indian constructions. It was banned by British so they could sell cement in India and it gradually became a culture to use cement. Cement has a lifespan of around 100 years. Lime is also less brittle and less prone to cracking, and any cracked areas can absorb carbon dioxide and mend over time. We need to scrutinize this point..
@mathewjoseph9440
@mathewjoseph9440 3 жыл бұрын
കേട്ടിട്ട് ആർക്കും വലിയ കുഴപ്പം ഇല്ലാത്ത നിർദേശം... ഗൗരവ മായി ചർച്ച ചെയ്താൽ കൊള്ളാം... പുതിയ ഡാം പ്രായോഗികമല്ല...
@MrJosejohny
@MrJosejohny 3 жыл бұрын
എന്തിനാണ് സമരക്കാർ പരിഹാരമാർഗ്ഗം നിർദ്ദേശിക്കുന്നത്? സമരം ചെയ്യേണ്ടത് മുല്ലപെരിയാർ വിഷയം പരിഹരിക്കണം എന്നാണ് വേണ്ടത്. പരിഹാരമാർഗ്ഗം or solution സർക്കാർ തരട്ടെ. അങ്ങനെ പരിഹാര മാർഗ്ഗ അഭിപ്രായ വ്യത്യാസം കൊണ്ട് സമരം നിർത്തിയത് ഖേദകരമായി പോയി. പുതിയ ഡാമണോ അല്ലെങ്കിൽ ടണലാണോ വേണ്ടത് എന്ന് സർക്കർ തീരുമാനിക്കട്ടെ. അതുവരെ സമരം തുടർന്നു കൂടെ?
@antooparani5776
@antooparani5776 3 жыл бұрын
Mr. Scaria abhi മുഖം നടത്തിയപ്പോൾ, പിന്നിലെ സ്വാരം ഏറെ ആയിരുന്നു.
@sabujoseph6072
@sabujoseph6072 3 жыл бұрын
പുതിയ dam ആണേലും കുഴപ്പം ഇല്ല എന്ന് കരുതിയിരുന്ന സാധാരണക്കാർ ധാരാളം ഉണ്ടായിരുന്നു. അത് അവരുടെ മുൻപുള്ള പരിമിതം ആയ അറിവ് വച്ച്. പക്ഷേ പുതിയ ഡാം കൂടുതൽ അപകടം ആണെന്ന് തിരിച്ചറിഞ്ഞ, കുറെ വിദ്വാന്മാർ ഇവിടെ ഉണ്ട്. അവരുടെ മൗനത്തിന്റെ അർത്ഥം ഇപ്പൊൾ മനസ്സിൽ ആയി. പുതിയ ഡാം വന്നാൽ അല്ലേ ഉള്ളൂ, അതിന്റെ പേരിൽ കൂടുതൽ മരം മുറി നടത്താൻ പറ്റുകയുള്ളൂ, കൂടുതൽ പണം വാരാൻ പറ്റുകയുള്ളൂ
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
8100 acre ini vendivarillallo
@Virtual-Friend-007
@Virtual-Friend-007 3 жыл бұрын
Case aaru koduthu... Spillway ennu panithu ennulla karyangal aano important?... Ithinoru pariharam undakki janangale rakshikkukayalle vendath
@thomasdevasy3721
@thomasdevasy3721 3 жыл бұрын
പ്രകൃതി വീണ്ടും ഓർമപ്പെടുത്തൽ തന്നുകൊണ്ടിരിക്കുന്നു. ഇനിയും വൈകരുത്. മുല്ലപെരിയാർ പാട്ട കരാർ എത്രയും പെട്ടെന്ന് റദ്ധാക്കിക്കുക. ഡാമിൻ്റെ പൂർണ്ണ നിയന്ത്രണം കേരളാ ഗവൺമെൻ്റ് ഏറ്റെടുക്കണം. പിന്നീട് വളരെ വേഗത്തിൽ ഡാം decommission ചെയ്ത് ജലനിരപ്പ് ഒരു 110 അടിയിലേക്കെങ്കിലും താഴ്ത്തുക. പുതിയ ഡാമിനുവേണ്ടി കാത്തിരുന്നാൽ എത്ര മഴക്കാലങ്ങൾ എത്ര പ്രതികൂല സാഹജര്യങ്ങൾ കടന്നുപോകണം. അതുവരെ മുല്ലപെരിയാർ നമുക്കുവേണ്ടി കാത്തു നിക്കില്ല തീർച്ച. ഏറ്റവും വേഗത്തിൽ ഉള്ള പരിഹാരം പെട്ടെന്ന് ചെയ്യുക. തമിഴ്നാടിന് വെള്ളം കൊണ്ടുപോകാൻ ഒരുപാട് മാർഗങ്ങൾ ഇന്നത്തെ അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും. അത് അവർ ആലോചിച്ച് ചെയ്യട്ടെ. എൻ്റെ വീട്ടിലേക്ക് അയൽവക്കത്തെ വീട്ടിൽ നിന്നും വെള്ളം വേണമെങ്കിൽ അത് നമ്മൾ തന്നെ പോയി എടുക്കണം. അല്ലാതെ അയൽവക്കത്തെ ആളുകൾ അതിന് വഴി ഒരുക്കി കൊണ്ടുത്തരും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ. ഇത് വാ തുറന്ന് തമിഴ്നാടിനോട് പറയണമെങ്കിൽ ആദ്യം ഡാമിൻ്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ നോക്കൂ. സമയം അധികം ഇല്ല അധികാരികളെ വേഗം.
@shajanjacob5849
@shajanjacob5849 5 ай бұрын
We can understand how much understanding a malayalee reporter has😀
@shineedwin7102
@shineedwin7102 3 жыл бұрын
Ingherude Vayilninnu executive meetinghil mathrame mozhiyukayulloo tunnel idea
@renjithpr1170
@renjithpr1170 3 жыл бұрын
Pls keep ur words.... Evide നമ്മളൊക്കെ ജയിപ്പിച്ച രാഷ്ട്രീയക്കാർ,,,
@konaseemavidyashram2764
@konaseemavidyashram2764 3 жыл бұрын
This is not the time to critisise Roy instead intelligent people should talk about the solution for the problem.What a malayali attitude!!!!
@rajanp3694
@rajanp3694 3 жыл бұрын
വരാൻ പോകുന്നത് വഴിയിൽ തങ്ങത്തില്ല. അപ്പോൾ ഇതിനെ പറ്റി വിമർശ്ശിട്ട് ഒരു കാര്യവും ഇല്ല. കേരള ഗവണ്മെന്റിന്റെ പിടിപ്പുകേട് മൂലം, കിട്ടേണ്ട ഭാഗ്യം തമിൾ നാട് തട്ടിയെടുക്കും. ഇതാണ് വരാൻ പോകുന്നതും. അപ്പോൾ ചിന്തിക്കുക " വിനശ കാലേ വിപരിത ബുദ്ധി".
@sindhukb5481
@sindhukb5481 3 жыл бұрын
👍👍👍
@rajupissac1864
@rajupissac1864 5 ай бұрын
ഒരു കാര്യം മനസ്സിലായി സമരക്കാർ എല്ലാം കൂടെ തമിഴന്റെ ഇഷ്ടം പോലെ പണം മേടിച്ച് കൂട്ടി കാശുകാരായി രാഷ്ട്രീയക്കാരും
@abrahammathew3308
@abrahammathew3308 3 жыл бұрын
റോയി സാർ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ പറ്റുന്നുണ്ട് എന്നാലേ ഈ കാര്യങ്ങൾ സമരസമിതി യിൽ ഉണ്ടായിരുന്ന അംഗങ്ങളെ അദ്ദേഹത്തിന് ബോധ്യപ്പെടുത്താൻ പറ്റിയില്ല എന്നുള്ളത് നമുക്ക് വിശ്വസിക്കാൻ പറ്റുന്നില്ല
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
999 varshayhe karaar nilanirthaanaanu ee vanjakan sremikkunnath.
@sukruthjoseph3308
@sukruthjoseph3308 3 жыл бұрын
Please don't construct any more dams in Kerala . Those who want water take and store above their head.
@shineedwin7102
@shineedwin7102 3 жыл бұрын
Idukki jillakkare nice ayittu thechuotticha mahan......
@renjithpr1170
@renjithpr1170 3 жыл бұрын
ആരാണ്
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
@@renjithpr1170 Idukki kare Mathram alla keralathe aanu
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН