കളക്ടർ, പ്രശാന്ത് രണ്ടിനെയും കൂടി അകത്തിടണം.. എങ്കിലേ നവിൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടുള്ളു..
@Krishnan-t8k9z6 сағат бұрын
Ct..
@muralipk19596 сағат бұрын
@@Krishnan-t8k9z This Kannur Collector’s body language says that He is Lying ; He has no business to reveal to the media what transpired in a private conversation; ദുരൂഹമാണു ഇയാളുടെ ഈ വെളിപ്പെടുത്തൽ !
@muraleedharaprasad-of6cz6 сағат бұрын
ആ ഡ്രൈവറേയും സംശയിക്കണം.
@RaviShankar-kv8jn5 сағат бұрын
@@muralipk1959I too felt exactly the same.. when she is concluding her talk, in the much publicised speech, collector is fidgeting with his nose.. squirming in his chair.. a typical body language suggestive of lie and deceit ..
@anithachellam96655 сағат бұрын
കളക്ടർക് ദിവ്യ പോകുമ്പോൾ അയ്യോ ദിവ്യെ പോകല്ലേ എന്ന ഭാവം കളക്ടർക്.... എന്താ തിരിഞ്ഞു നോട്ടം..
@sindhus63206 сағат бұрын
കളക്ടർ നവീൻ സാറിനെ ചതിക്കുകയാണ് കളക്ടർക്കും തിരിച്ചടി കിട്ടും ഉറപ്പ് കാലം കൊടുക്കും
@K.S.sajiKadakethu4 сағат бұрын
Yes💯👍
@harik35472 сағат бұрын
avan munghi nadakkenu , aduthayaley kazhuvettan..
@EMANSGROUP9717 сағат бұрын
അധികാരത്തിൻ്റെ അഹങ്കാരമായ ദിവ്യയുടെ രാഷ്ടീയ ഭാവി ഇതോടു് കൂടി ഇല്ലാതായതിൽ സന്തോഷിക്കുന്നവർ മാത്രം
@muralipk19596 сағат бұрын
This Kannur Collector’s body language says that He is Lying ; He has no business to reveal to the media what transpired in a private conversation; ദുരൂഹമാണു ഇയാളുടെ ഈ വെളിപ്പെടുത്തൽ !
@kalkki97896 сағат бұрын
ഒന്നും അസ്‌തമിക്കില്ല, വാടിക്കൽ രാമകൃഷ്ണനെ ഓർക്കുക.
@ravidiya556 сағат бұрын
ശശി യെയും പുറത്താക്കിയിരുന്നു.. ഇപ്പോൾ എവിടെ ആണ് അറിയാമല്ലോ ,.ബിനാമികളെ രക്ഷിച്ചേ പറ്റു. ഈ പാർട്ടിയെപറ്റി ..മനസ്സിലാക്കൂ...
@ThomasVarghese-dg2le6 сағат бұрын
😅😅Àa12@@kalkki9789
@vijayakumarkp65165 сағат бұрын
Nothing will happen.
@alfredculas6 сағат бұрын
കളക്ടർ അരുൺ കെ വിജയനെതിരെ നിയമ നടപടി എടുക്കണമെന്ന ഷാജന്റെ നിലപാട് വളരെ ശരിയാണ്. ആദ്യം മുതലേ , ഇതുതന്നെയാണ് എന്റെ നിലപാടും. അദ്ദേഹം സിവിൽ സർവീസ് പദവിയിൽ തുടരാൻ അർഹതയില്ല.
@josephmathews99085 сағат бұрын
Yes
@pvm42995 сағат бұрын
സർക്കർ അറിയണ്ട 😂
@sekharannair10805 сағат бұрын
ഇവരെ ചേർത്താൽ മറ്റു പലരേയും ചേർക്കേണ്ടി വരും. നേർവഴിയിൽ പോയാൽ തൂങ്ങിചത്തതാണോ, ചത്തു തൂങ്ങിയതാണോ? എന്ന അന്വേഷണം വരെ പോകേണ്ടി വരാതിരിക്കാൻ ഒറ്റയാളിലേക്ക് ഒതുക്കുന്നതായി കൂടെ?
@josephmathew11615 сағат бұрын
Correct 💯
@philipcherry48765 сағат бұрын
Yes,he is not fit to be a Civil service officer in this country!!!!!
@EMANSGROUP9717 сағат бұрын
ഈ വർഷം കേരളത്തിലെ ജനങ്ങൾക്കു് സന്തോഷം തരുന്ന വാർത്ത... കോടതിക്കു് ഒരായിരം നന്ദി
@RajanThomas-z6i5 сағат бұрын
ശിക്ഷ കൂടി കിട്ടണം
@sumakumar66266 сағат бұрын
ഷാജൻസർ പറയുന്നത് സത്യമാണ് കളക്ടർ മഹാകള്ളനാണ്
@shailajap64075 сағат бұрын
Kolayaali.. No.1
@vivette91954 сағат бұрын
These people are educated but what a pity, A Malayali mind is soiled by the CPM. Training,, influence😢.
@lillyjohn55674 сағат бұрын
കലക്ടറുടെ ഇരിപ്പു കണ്ടാൽത്തന്നെ അറിയാം
@K.S.sajiKadakethu4 сағат бұрын
Yes💯👍
@shebaabraham6873 сағат бұрын
അദ്ദേഹത്തെ പേടിപ്പിച്ചു കാണും
@jw87527 сағат бұрын
വളരെ ശെരിയാണ് പറഞ്ഞ points മുഴുവൻ! കളക്ടറും, പ്രശാന്തും തികച്ചും പ്രതികൾ തന്നെ. ആ കളക്ടറെ കേരളം സൂക്ഷിക്കണം. ചതിക്കും!!
@manjusreedhar10056 сағат бұрын
Collector, Prasanth...driver Shamsudeen, video edutha alu ellarem prathi cherkkanam
@muralipk19596 сағат бұрын
This Kannur Collector’s body language says that He is Lying ; He has no business to reveal to the media what transpired in a private conversation; ദുരൂഹമാണു ഇയാളുടെ ഈ വെളിപ്പെടുത്തൽ !
@mollymani88956 сағат бұрын
ശരി
@johnlukose79313 сағат бұрын
@@muralipk1959The collector said that, Naveen babu had said to him after the meeting, that he had committed a mistake. That mistake is nothing but the participation in the meeting was the mistake. Naveen sadly said that he ought not have attended the function. That was a mistake.
@rudrakshs24427 сағат бұрын
നവീൻ sir ന്റെ ആ വീഡിയോ ഇന്ന് കാണുബോൾ തന്നെ സഹിക്കാൻ കഴിയില്ല. പാവം മനുഷ്യൻ.
@sanalkumar49857 сағат бұрын
ബഹുമാനപെട്ട കോടതിയുടെ ശരിയായി നടപടി അഹങ്കാരിയെ ജെയിലിൽ അടയ്ക്കണം ബഹുനപെട്ട കോടതിയ്ക്ക് അഭിനന്ദനങ്ങൾ 🎉
@mollymani88956 сағат бұрын
ജയിൽ
@antonyv36824 сағат бұрын
ജയിൽ മാത്രം പോരാ മൂന്ന് നേരം ചാട്ടവാറുകൊണ്ട് അടിക്കണം
@leenajohn186 сағат бұрын
ഈ ദുഷ്ടനായ കളക്ടർ ടെ ഐഎഎസ് ക്യാൻസൽ ചെയ്യണം.
@sathyankn4216 сағат бұрын
പ്രശാന്തിനെയും കളക്ടറെയും പ്രതിചേർക്കണം. രണ്ടു പേരും മറ്റാർക്കോ വേണ്ടി പണിയെടുക്കുന്ന കള്ളന്മാർ. ഇവൻ എവിടെപ്പോയാലും ശിക്ഷയർഹിക്കുന്ന കളക്ടർ .
@kollenkudisuli15385 сағат бұрын
No:1 fraud the collector another no:1 fraud prasand
@Menonsreegiri4 сағат бұрын
നീതിബോധം മസ്സൂരിയിൽ തന്നെ ഉപേക്ഷിച്ച ഈ അടിമ കളക്ടർ സ്വന്തം ഭാവിയെയാണ് തകർത്തത്."शीला परं भूषणम" ഈ ആപ്തവാക്യം പോലും കലക്ടർ മറന്നുവല്ലോ. ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു.
@praveenp2746Сағат бұрын
ഒരു ഇക്ട്രീഷന് പെട്രോൾ പമ്പുണ്ടാക്കാനുള്ള പണം ഇവിടുന്നുണ്ടാക്കിയെന്ന്😂😂😂😂
@annieantony55714 сағат бұрын
ഇപ്പോൾ എനിക്ക് നിങ്ങളോട് സ്നേഹം തോന്നുന്നു. സത്യസന്ധതയോടെയുള്ള അഭിപ്രായം പറഞ്ഞതിന് വലിയ സല്യൂട്ട്.
@bvccxz77017 сағат бұрын
പ്രശാന്ത് പ്രതിയാകണം
@joythekkethottiyil26496 сағат бұрын
കളക്ടരുടെ ആ വെടക് ചിരികണ്ടാൽ യഥാർത്ഥ വില്ലൻ അയാളാന്ന് മനസ്സിലാകും
@@XD123kkk This Kannur Collector’s body language says that He is Lying ; He has no business to reveal to the media what transpired in a private conversation; ദുരൂഹമാണു ഇയാളുടെ ഈ വെളിപ്പെടുത്തൽ !
@gracyvarghese77725 сағат бұрын
സത്യമാണ്.. കളക്ടറും പങ്കാളി തന്നെയാണു്. ഒരു സംശയവുമില്ല .... നടപടി ഉണ്ടാകണം..
@thetruth97525 сағат бұрын
തീർച്ചയായും കളക്ടറും പ്രശാന്തും ശിക്ഷിക്കപ്പെടണം
@RadhaKrishnan-jo2fv7 сағат бұрын
ഇങ്ങനെ ഉള്ളവരെ പൊതുജനം പ്രതികരിക്കുന്ന കാലം അതി വിദൂരമല്ല
@preetyjohny49495 сағат бұрын
കണ്ണൂർ മാഫിയ... കേരളം ഈ തെമ്മാടികളെ എനി ഭരണത്തിൽ കയറ്റരുത്
@dineshnair85975 сағат бұрын
Ha ha ha ha ........................... Podhujanam?!!!!!!!!! Maangatholi. Ennittende ee so called "podhujanam" anangaathe? Sidhaarthante kaaryathil endaayi? Yadu? Angane ethra ethra cases? Aarengilum thirinju nokkunondo avare okke ippol? Podhujanam ondaakkum kore. Ippol ee thullunna raashtriya partigalude podi polum kanilla election kazhinjaal. Ee divya jaamyathil purathu varum. Navin babuvinte family ottapedum. Take it from me, "podhujanam olathum".
@babuthomas76905 сағат бұрын
ശരിക്കും കളക്ടർ ആണ് ഒന്നാം പ്രതി. IAS ലേബൽ രക്ഷപ്പെടുത്തുന്നു. (ഉദ:വെങ്കിട്ടരാമൻ )
@haridasa72817 сағат бұрын
അവിടെ വെറും പാവം പോലെ മുക്കു വലിച്ചു വലിച്ചു നിട്ടാൻ ശ്രമിച്ചു പരാജയപെട്ടകളക്ടർ നിഷ്കളങ്കൻ ആകാൻ സാധ്യത ഇല്ല
@radharaju79497 сағат бұрын
അതേ
@muralipk19596 сағат бұрын
This Kannur Collector’s body language says that He is Lying ; He has no business to reveal to the media what transpired in a private conversation; ദുരൂഹമാണു ഇയാളുടെ ഈ വെളിപ്പെടുത്തൽ !
@sairathomas61305 сағат бұрын
😂😂😂
@NEENAGVASUDEVAN5 сағат бұрын
Athe sathyam ayal aa pathaviyil thudaran ottum arhanalla
@suseelaraj9554 сағат бұрын
Correct
@LOVESHORE-d1t6 сағат бұрын
ജോലിയുടെ ഭാഗമായി ഭാര്യയും ഭർത്താവും പലയിടങ്ങളിലായി ജോലി ചെയ്തു.ജോലിക്കിടയിലും പെൺമക്കളെ മഞ്ജുഷ ചേർത്ത് നിർത്തി വളർത്തി.അവസാനം അച്ഛനും അമ്മയ്ക്കും മക്കൾക്കും ഒരുമിച്ച് നിൽക്കാൻ അവസരം ഉണ്ടായപ്പോൾ സാരിയുടുത്ത കാലൻ ദിവ്യയുടെ രൂപത്തിൽ വന്ന് ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും കാലുകൊണ്ട് ചവിട്ടി അരച്ചു കളഞ്ഞു😢യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തതാണ് എനിക്ക് തെറ്റ് പറ്റി എന്ന് നവീൻ സാർ പറഞ്ഞത് എന്ന് നൂറു ശതമാനം ഉറപ്പാണ്
ADM കളക്ടറോട് തെറ്റ് പറ്റി എന്ന് പറഞ്ഞത് കളക്ടറെ വിശ്വാസിച്ചതിൽ തെറ്റുപറ്റി എന്നാണ് ഷാജാ
@thankkammaJose-fw8vo6 сағат бұрын
കളക്ടർ വേദിയിൽ മൂക്കുചൊറിഞ്ഞ് ഇരിക്കുന്നത്, അയാൾക്കും എല്ലാ കാര്യങ്ങളിലും പങ്കുണ്ട് എന്നതിൻ്റെ തെളിവ്. യാത്ര പോകുന്ന നവീനോട് ഓള് ഇറങ്ങി പോകുമ്പോൾ ഒന്നും മിണ്ടാതെ പോകുന്നത് ശ്രദ്ധിക്ക്. എല്ലാറ്റിനേയും പിടിച്ച് അകത്തിട്.നവീൻ്റെ കുടുംബത്തിനൊപ്പം.❤
@susyphilip32636 сағат бұрын
Mooku choriyuka mathramalla,chirikkunnumundu
@Kochumol-pm9dr6 сағат бұрын
Two kallan one kalli
@lekshmisnair15685 сағат бұрын
ഒരു കള്ള ലക്ഷണം കളക്ടർക്കു
@jinajames85626 сағат бұрын
ആ കളക്ടറെ ഇവൾ ചിരിച്ചു മയക്കി. അതാണ് അയാൾ ചിരിച്ചും കൊണ്ട് ഇരുന്നത്. അയാളെ യും ശിക്ഷിക്കണം.
@leenajohn186 сағат бұрын
എനിക്ക് തെറ്റ് പറ്റി എന്നത് ഈ മീറ്റിംഗ് ൽ ഇരിക്കാൻ തയ്യാറായത് തെറ്റ് പറ്റി എന്നാകാം അല്ലേ.അല്ലെങ്കിലും അങ്ങനെ ഒരു സംഭാഷണം നടന്നിട്ടില്ല എന്നതാണ് സത്യം.
@surendranp82275 сағат бұрын
ആ സ്ത്രീ വിഷവാചകങ്ങൾ ചൊരിഞ്ഞ് എഴുന്നേറ്റ് പോകുന്നനേരത്ത്, അതുവരെ മുഖം താഴ്ത്തി ഇരുന്നിരുന്ന കളക്ടർ തലപൊന്തിച്ച് ആ സ്ത്രീയെ നോക്കുന്നത് ശ്രദ്ധിക്കുക. അതിൽ ആ സ്ത്രീയോടുള്ള വിധേയത്തം പ്രകടമാണ്.
@krishnajo7815 сағат бұрын
Yes
@ashin97264 сағат бұрын
വെളുടെപിന്ഭാഗംകണ്ട്ആസ്വദിക്കാനാവും
@GopalkrishnaGopalan20 минут бұрын
കലക്ടർ ഹിന്ദി സിനിമയിലെ അമരീഷ് പുരി
@SudhakumariL-m4u3 минут бұрын
Evanumevalumpremamanu😮😮😮😮😮😂😂😂😂😮😮😮😮😮😮
@sarammaaj63305 сағат бұрын
വളരെ correcti ഒന്നാം പ്രതി കളക്ടർ ആണ് useles
@sindhus63206 сағат бұрын
പ്രശാന്തിനെയും, കളക്ടറെയും പ്രതി ചേർക്കണം രണ്ടുപേരും ഗൂഡലോചനയിൽ ഉണ്ട്
@KrishnammaKB6 сағат бұрын
കളക്ടർ കൂടി കളിച്ചു
@somankeeriyadath864 сағат бұрын
ദിവൃയെ ഇത്രയും ദിവസം സംരക്ഷണ വലയത്തിൽ നിർത്താൻ സഹായിച്ച എല്ലാവര്ക്കും ഏതിരെ നടപടി എടുക്കണം
@Unnikrishnanvc-or8gr6 сағат бұрын
പാർട്ടിക്കാരായാൽ ഏത് നീച പ്രവർത്തി ചെയ്താലും രക്ഷപ്പെടുത്താൻ പാർട്ടി ഉണ്ടെന്ന വിശ്വാസം ജനങ്ങളിൽ ഭയമുണ്ടാക്കും വിധം വളർന്നിരിക്കുന്നു.
@gopakumarn27866 сағат бұрын
ശ്രീ.ഷാജന്റെ നിരീക്ഷണം നൂറു ശതമാനം ശരിയാണ്.
@susammamathew34345 сағат бұрын
സത്യം ഒരു കാലത്ത് പുറത്തുവരും. അതു കാണാൻ നമ്മളൊക്കെ ഉണ്ടാവണം. നവീൻ ബാബുവിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ❤
@jayesankar6 сағат бұрын
"" ഈ ഡീലിൽ കളക്ടറുടെ പങ്ക് എന്തായിരുന്നു, എത്രയായിരുന്നു ഓഫർ എന്ന് മാത്രം ഇനി ജനങ്ങൾക്ക് അറിഞ്ഞാൽ മതി. """. ബാക്കിയെല്ലാം മനസ്സിലായി !!!!
@parvathirajan79166 сағат бұрын
ദിവ്യ യുടെ അധികാര ദാർഷ്ട്യം ദൈവം തന്നെ അടക്കി. ഒരു പാവം വ്യക്തിയെ സഭയിൽ അതിക്ഷേപിച്ചു. അവൾക്ക് എന്ത് കിട്ടി. നാടടക്കം ഉള്ള ജനങ്ങളുടെ വികാരം അവളുടെ മേൽ വെറുപ്പായും ശാപമായും തീർന്നു. ഇതാണ് ദൈവത്തിന്റെ അനുഗ്രഹം നവീൻ ബാബു എന്ന ആ നല്ല മനുഷ്യന് കിട്ടിയ ജനങ്ങളുടെ സ്നേഹം, അനുകമ്പ, ആദരവ് ബഹുമാനം അങ്ങിനെ ഒരുപാട് ഹൃദയ വികാരങ്ങൾ.
@mollymani88955 сағат бұрын
ധാർഷ്ട്യം
@krishnadaskrishnadas69544 сағат бұрын
കലക്ടറുടെ ഇരുത്തം ആ സ്റ്റേജിൽ കണ്ടാൽ നമുക്കറിയാം കള്ളൻ അവനാണെന്ന്
@mary.m7146 сағат бұрын
ദിവ്യക്ക് ജാമ്യം കിട്ടാൻ കളക്ടർ സഹായിക്കാൻ ശ്രമിക്കുന്നു
@ravanraja80796 сағат бұрын
ഈ കളക്ടർക്ക് ക്വാളിഫിക്കേഷൻ ഉണ്ടായേക്കാം. എന്നാൽ ക്വാളിറ്റി ഇല്ല എന്നു വ്യക്തം. ഒരാൾ മരിച്ച ശേഷം ദിവസങ്ങൾക്കു ശേഷം അയാൾ ഇതു വരെ പറയാത്ത കാര്യം പറയുന്നത് നീചം. വ്യക്തി മരിച്ചതിനാൽ എന്തു നുണയും പറയാമല്ലോ. 😳
@JoshyKurumbapadath6 сағат бұрын
കളറ്റർ ഇതിൽ കളിച്ചു എന്ന് ഈ കുടുംബം നേര്ത്തെ പറഞ്ഞു..
@mollymani88955 сағат бұрын
കളക്ടർ
@johnmathew80537 сағат бұрын
കുറ്റബോധം എന്നാൽ, അദ്ദേഹം ആ പാർട്ടിയുടെ അനുഭാവി ആയതിനാൽ ആണ്...
@muraharakurup78596 сағат бұрын
കൂടാതെ സ്ഥലംമാറ്റ ഉത്തരവ് ആയിട്ടും ടിയാനെ വിടുതൽ ചെയ്യാതെ വച്ച താമസിപ്പിച്ചു കളക്ടർ
@vimalnk96334 сағат бұрын
Nayakkal
@jalajasasi40145 сағат бұрын
ദിവ്യക്ക് സംസാരിക്കാനുള്ള ഒരു വേദി ഉണ്ടാക്കുക എന്നതായിരുന്നു നവിൻ സാറിൻ്റെ യാത്രയപ്പിലൂടെ ഇകൂട്ടർ ആസുത്രണം ചെയ്തിന്ദ ന്നത്.
@sastadas76706 сағат бұрын
അത്യന്തിക വിജയം ന്യായത്തിന് മാത്രം. മൂക്കിൽ വിരൽ കടത്തി തിരിച്ചു മറിച്ചും മണപ്പിച്ചും വളിച്ച ചിരി വിട്ട .... കാലം പൊറുക്കില്ല ഒരിക്കലും
@bvccxz77017 сағат бұрын
താങ്കളുടെ ഒരു കട്ട ആരാധകൻ
@thyagarajanrajan68496 сағат бұрын
താങ്കൾ പറഞ്ഞതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്..
@ammuaadi42045 сағат бұрын
മുഖം ചരിച്ചുള്ള ചിരി കണ്ടാലറിയാം കളക്ടർ മനഃപൂർവം അദ്ദേഹത്തെ ഹരാ സ് ചെയ്തതാ എന്ന്
@mobimohan1575 сағат бұрын
ഇനി നവീൻ തെറ്റ് ചെയ്തെങ്കിൽ തന്നെ അതിനെ നേരിടാൻ നിയമപരമായി മാർഗങ്ങൾ ഉണ്ടല്ലോ... പൊതു സ്ഥലത്തു പോയി അപമാനിക്കണമായിരുന്നോ?
@bijeeshk93 сағат бұрын
T❤️uiufyfuf😄👏😊😄
@JayaKishore-r7m6 сағат бұрын
ഇവളുടെയും കളക്ടറുടെയും ഫോട്ടോ ഇവിടെ ഇങ്ങിനെ കാണിക്കുന്നത് നിർത്തു ഞങ്ങൾക്ക് വെറുപ്പാണ് സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ കൊന്നുകളഞ്ഞവർ
@MegaSreevalsan6 сағат бұрын
Collector Fraud
@prakashearthmovers81876 сағат бұрын
കേസ് സി ബി ഐ ഏറ്റെടുത്താൽ പ്രശ്നം തീരും
@Vijayi-r2e4 сағат бұрын
😂😂😂😂😂lavlin...😂😂
@sajeevmd89296 сағат бұрын
സിബിഐ അന്വേഷണം ഉണ്ടായാലേ ഈ വെള്ളാനകളെ പൂട്ടാൻ പറ്റുമോ.
@pradeepsk58986 сағат бұрын
ഉന്നത പദവികളിൽ ഇരിക്കുന്ന എല്ലാവനും ഉളുപ്പില്ലാത്തവന്മാർ ആയി പോയല്ലോ........ എന്റെ ആറ്റുകാൽ അമ്മച്ചീ.... 🙏
@Amar-ez9de.6 сағат бұрын
കളക്ടറും നേതാവും തമ്മിൽ കോഴിപിടിത്തം ഉണ്ട് എന്ന് ഇതിൽ നിന്നും വ്യക്തമാണ്...
@internationalcommentworker3646 сағат бұрын
You are correct.
@shobana71535 сағат бұрын
😂
@valsant698433 минут бұрын
100%. ശരി.
@pradeepsk58986 сағат бұрын
വിശ്വൻ അത്ര പ്രഗൽബൻ ഒന്നും അല്ല..... പാർട്ടി വകീൽ.... അത്ര മാത്രം
@mollymani88955 сағат бұрын
പ്രഗത്ഭൻ
@mollymani88955 сағат бұрын
വക്കീൽ
@leelammamarkose55505 сағат бұрын
കോടതിക്ക് ആയിരം നന്ദി
@bahuleyanayyode4746 сағат бұрын
ഈ വിജയന്മാർ കൊള്ളാലോ. കലക്ടർ ആയാലും. മുഖ്യൻ ആയാലും. കണ്ണൂരിലെ കാലാവസ്ഥ കേമം തന്നെ.
@MTX_GAMING195 сағат бұрын
😂
@RajanValsan5 сағат бұрын
ഇത് തന്നെയാണ് നീതിക്കു വേണ്ടിയുള്ള രീതി ശക്തമായ ജനപ്രതിഷേധം കൂടെ മാധ്യമങ്ങളുടെ ശരിയായ ഇടപെടലുകൾ ശരിക്കും കുറിക്കു കൊണ്ടു ഇതാണ് കുറ്റം ചെയ്‍തവർക്കുള്ള ശിക്ഷ
@georgejoseph58036 сағат бұрын
ഈ കളക്ടർ ഈ സ്ഥാനം വഹിക്കാൻ യോഗ്യനാണോ?
@NEENAGVASUDEVAN5 сағат бұрын
Alla 💯💯💯💯💯💯
@deriksaji49585 сағат бұрын
Ottum ella
@beenareju84294 сағат бұрын
അല്ലേ അല്ല
@UshaRajan-ki7uu2 сағат бұрын
Alla
@l_Jayk_l6 сағат бұрын
ഇത് പോലുള്ള കേസുകളുടെ വിധി ജനത്തിൻ്റെ കൈയിൽ ആണ്. 26 ൽ എഴുതി കൊടുക്കുക. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് മറന്നു പോവരുത്.
@abrahampv69086 сағат бұрын
എല്ലാം ഒരു കുട്ടു കൃഷി കഷ്ടം 🙈🙈🙈
@alexjohn86516 сағат бұрын
പ്രശാന്തിനെ ജോലിയിൽ തിരികെ കയറ്റില്ലെന്നു ആരോഗ്യ മന്ത്രി പറഞ്ഞിട്ടേണ്തായി
@malinisunil6446 сағат бұрын
thanks to the Judge 🙏🙏🙏
@daviska78926 сағат бұрын
കലക്ടർ ദൈവത്തിൻ്റെ കോടതിയിൽ കുറ്റവാളിയാണ് എന്ന് ഇനിയുള്ള കലക്ടറുടെ ജീവിതം അടയാളപ്പെടുത്തും കട്ടായം😡😡
@sivarams64542 сағат бұрын
സത്യം. സത്യം.... എന്തിനാണ് ഈ I A S.... മനസാക്ഷിയെ വഞ്ചിക്കരുത്.. അതിനു കഴിഞ്ഞെങ്കിൽ റിസൈൻ ചെയ്തു പോകാം.. 🙏🙏🙏🙏🙏❤️
@ktleena75646 сағат бұрын
ആ collector എന്ന് പറയുന്ന അലവലാതി തെറ്റ് ചെയ്തിട്ടും, പിണറായിയുടെ ക്ലാസ്സിൽ പോയി ഇരുന്ന്നവീനു എതിരെ വീണ്ടും പ്രവർത്തിക്കുന്നു. സുരേന്ദ്രൻ എന്ത് കൊണ്ട് കേന്ദ്രത്തെ ഇടപെടീക്കുന്നില്ല.
@hrmedias4 сағат бұрын
സത്യത്തിൽ ഈ സംശയം ആയിരുന്നു മിക്ക മലയാളിക്കും ഉണ്ടായിരുന്നത്. ഇത്രയും കൃത്യമായി പറഞ്ഞത് ഷാജൻ സർ മാത്രമാണ്, ഈ കളക്ടർ ന്റെ മുഖത്തേക്ക് നോക്കിയാൽ തന്നെ മനസ്സിൽ ആകും അദ്ദേഹം അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം നടന്നത് എന്ന്. കുനിഞ്ഞിരുന്നു ചായയും, വെള്ളവും കുടിച്ചതും മൂക്കിൽ ചൊറിഞ്ഞതും ഒന്നും ഒരു മലയാളിയും മറന്നിട്ടില്ല, മനുഷ്യത്വമറിയാത്ത ഒരാൾക്ക് എങ്ങനെ മനുഷ്യരെ നയിക്കാൻ കഴിയും???
@sajeevm47696 сағат бұрын
collector ദിവ്യ ചേച്ചിയെ ഭയന്നാണ് ഇരിക്കുന്നത്
@edathilsatishkumarkumar78825 сағат бұрын
ശിക്ഷിക്കണം.
@josephkgeorge23704 сағат бұрын
വീഡിയോയിലെ കളളക്ടറിൻ്റെ ചിരി മാത്രം മതി കൂട്ടുപ്രതിയാണ് ന്ന് മനസിലാക്കാ൯ വീഡിയോ എടുത്ത ചാനലുകാരനും പ്രതിയാകണം.. അതാരും മിണ്ടുന്നില്ല...
@sekharanm771941 минут бұрын
കോടതിക്ക് നന്ദി
@sarada.n65966 сағат бұрын
Well said shajan
@maryjosepht43884 сағат бұрын
ADM- യാത്ര യപ്പുയോഗം വേണ്ട എന്നു നേരത്തെ പറഞ്ഞതാണു. ആയോഗത്തിൽ ഇരുന്നതാണ് അദ്ദേഹത്തിനു പറ്റിയ തെറ്റ്. സഹപ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങിയതാണു പറ്റിയ തെററ്😢😢
@ravigang12 сағат бұрын
കലക്ടറും ഒരു മുഖ്യ പ്രതിയാണ്. അദ്ദേഹത്തേ തീര്ച്ചയായി പോലീസ് ചോദ്യം ചെയ്യണം. ഈ കുറ്റം ദിവ്യക്കു ഒറ്റയ്ക്കു ചെയ്യാൻ പ്രയാസമാണ്. 🙏🏻
@thomasg64685 сағат бұрын
Very correct observation about collector s involvement in this murder case
@b-wellcoolsparepartskeypoi62055 сағат бұрын
കലക്ടറുടെ പേരിലും കേസെടുക്കണം
@Chandrasekharan-km4ok5 сағат бұрын
കളക്ട്ടർക്കു ഭാവിജീവിതം ഭാസുരമാകാൻ വേണ്ടിയുള്ള ഉറപ്പ് പാർട്ടി കൊടുത്തിരിക്കും