നീതിമാനായ നിസാർ അഹമ്മദ് sir നു സർവ്വേശ്വരൻ ദീർഘായുസും ആരോഗ്യവും നൽകട്ടെ 👏🏼👏🏼🙏🏼
@georgevp56236 сағат бұрын
ബിഗ് സല്യൂട്ട് ജഡ്ജി സാർ
@sreeragr31907 сағат бұрын
Àആ രാക്ഷസിയുടെ ഫോട്ടോ ആരും എടുക്കാതിരിക്കാൻ പോലീസുകാരുടെ ഒരു വലയം.. ഏറ്റവും വൃത്തികെട്ട പോലീസ് പിണറായിയുടെ പോലീസ്...അവൾക്കു ഒരിക്കലും ജാമ്യം കൊടുക്കരുത്...
ഹേയ് വൃത്തികെട്ട വർഗ്ഗമേ നിങ്ങളിൽ നിന്ന് എന്ന് മുക്തി നേടും കേരളം
@gangadharanaa59355 сағат бұрын
PP ദിവ്യ എന്ന അഹങ്കാരിയും ദുഷ്ടമായ ആ താടകക്ക് ജാമ്യം നിഷേധിച്ച ന്യായാധിപന് ബിഗ്സല്യൂട്ട്..ജാമ്യം അവൾ ഒരിക്കലും അർഹിക്കുന്നില്ല.
@padmakumar66776 сағат бұрын
നിസാർ സാർ BIG SALUTE. 🙏🙏🙏🙏🙏♥️♥️♥️
@sureshkumarpb6 сағат бұрын
ഈ ഭരണ വർഗ്ഗ ഭീകരത് എതിരെ ആവണം നമ്മുടെ ലൈക്
@suseelaraj9556 сағат бұрын
Sure
@JessyChacko-x1m6 сағат бұрын
ഞങ്ങളുടെ ഭരണത്തിൽആരും ഞങ്ങൾക്ക് മീതെ ഇല്ലന്നുള്ള അഹകാരാത്തിന് കിട്ടിയ വിധിയെ ഓർത്തു ദൈവത്തിനും കോടതിക്കും ഒരായിരം നന്ദി പറയുന്നു. CPM കരിഞ്ഞ് മുടിഞ്ഞു പോകട്ടെ
@dineshanpp21507 сағат бұрын
14 ദിവസം ഒളിവിൽ പോകാൻ നിർദ്ദേശിച്ചതും സഹായം ചെയ്തതതും ഗോവിന്ദൻ ആണ് ഇയാളെ അറസ്റ്റ് ചെയ്യണം
@jayaelizabeth73346 сағат бұрын
Correct
@vasudevanmooppan5 сағат бұрын
Hai govinda.,,govinda...!!!! .
@K.S.sajiKadakethu4 сағат бұрын
Aàaa paavam kovinda😂😂
@rajanm55436 сағат бұрын
കളക്ടറെ വരെ ഇവൾ സ്വാധീണിച്ചു കഴിഞ്ഞു.. കോടതി മുൻകൂട്ടി കണ്ടത് ശരിയാണെന്നു ഇപ്പോൾ തെളിഞ്ഞു.
@SalimKSalimk-o5o6 сағат бұрын
സാജൻ സർ, നമസ്കാരം.
@biju97696 сағат бұрын
അവളിനി പുറംലോകം കാണരുത്
@neenus3670Сағат бұрын
Athokkae nammudae aagraham.reality athonnumavilla
@abhijithkss70297 сағат бұрын
സർക്കാരും പാർട്ടിയും ഈ കേസ് അട്ടിമറിക്കുമെന്നു ഉറപ്പാണ്, നവിൻ്റെ കുടുംബം ശക്തമായി കോടതിയിൽ ഇടപെട്ടില്ലെങ്കിൽ അവസാനം വാദി പ്രതിയാകും
@padminikutty89765 сағат бұрын
Fed up of seeing her fashion parade on diff channels.Eventhouhj we want justice to that fly, but won't get as she is supported by higherups.Even Sidharths fly tried their best,what happened,Collector now says,he has told something wrong happened,vhe is supporting her
@K.S.sajiKadakethu4 сағат бұрын
😂😂 pooothi choru kollachoru😂😂
@RavijiRome7 сағат бұрын
🤔..." പിണറായി -ധാർഷ്ട്ട്യം " എന്ന ഒരു കേരളാ -ആധുനീക മനോരോഗം ആണിത് ! 😂
@DeenaJackson-t2q2 сағат бұрын
നിസാർ അഹമ്മദ് ന്യായാധിപന് ഒരായിരം ബിഗ്സല്യൂട്ട്
@jayavijayan79606 сағат бұрын
അയ്യോടാ... അവനവനു അമ്മ അച്ഛൻ മോൾ... അഹങ്കാരി... ആ പാവത്തിന്റെ മക്കൾ പിന്നെ മരക്കുട്ടികൾ ആണോടി, കൊണ്ട് പോവുമ്പോൾ ഫോട്ടോന് ചിരിക്കുന്ന പോസ് ചെയ്യുന്ന അഹങ്കാരി, ആരെങ്കിലും ചെയ്യുമോ... നിയമം എല്ലാവർക്കും ഒരുപോലെ ആവണം 🙏🏻
@RajanThomas-z6i6 сағат бұрын
ഈ കേസ്സ് അന്വേഷണം കോടതിയുടെ നീരിക്ഷണത്തിൽ ആയിരിക്കണം. ഇല്ലെങ്കിൽ പോലീസ് അന്വേഷണം എങ്ങും എത്തില്ലനീണ്ടു നീണ്ടു പോകും.
@Veendummatthayi-my1fg7 сағат бұрын
ഇത്ര പെട്ടന്ന് ഇവൾ പാർട്ടിയിൽ വളരാൻ എല്ലാം ശശിയേട്ടന്റെ കാടാഷം,, 😄
@gdp84896 сағат бұрын
ശശിയുടെ കട😅😅😅😅
@BabuThomasmsgfzmxhd6 сағат бұрын
"കടാഷം" 🤣🤣🤣
@chirayilgopalansubashkumar73955 сағат бұрын
പിരിച്ചെഴുതുക. കടാക്ഷം 😂
@lathikadevi46234 сағат бұрын
😅
@K.S.sajiKadakethu4 сағат бұрын
😂😂😂
@bindhusuresh92556 сағат бұрын
നിയമത്തിന്റെ മുന്നിൽ എല്ലാരും തുല്യർ ആകണം അല്ലാതെ അധികാരം ഉള്ളവർക്ക് ഒരു നീതി സാധാരണ കാർക്ക് ഒരു നീതി ഇതൊക്കെ മാറ്റണ്ട കാലം കഴിഞ്ഞു നീതി പീഡവും പോലീസും എല്ലാരേയും ഒരുപോലെ കാണണം രാഷ്ട്രീയ ക്കാരുടെ അടിമകൾ ആകരുത് പോലീസ് അതുപോലെ സർക്കാർ ജോലിക്കാരും
കോടതി ഉള്ളതുകൊണ്ട് ചിലസമയം സാധാരണക്കാർക്കും ന്യായം കിട്ടും എന്ന് വിശ്വാസം ശക്തി പാടുന്നുണ്ട്.
@kantharajp61246 сағат бұрын
ഇത് പിണ്ണൻ പോലീസ് ആണല്ലോ അവിടത്തെ ഉത്തരവ് ആണല്ലോ രാജാവിന്റെ ഉത്തരവ് ഭടന്മാരാ അനുസരിക്കണം അതാണ് കൈവിലങ്ങ് വെക്കാതിരിക്കാൻ കാരണം ഈ ദുഷിച്ച ഭരണം അവസാനിച്ചാല് ഡിപ്പാർട്ട്മെന്റ് കൂടി നേരാവുകയുള്ളൂ
@rizwansaleemap28764 сағат бұрын
ഒരിക്കലും ആത്മഹത്യ ചെയ്യാൻ സാധ്യത ഇല്ല. കൊന്നതാണ്... തെളിവെടുക്കണം 👍🏻
@phalgunank26756 сағат бұрын
ഡെഡ് ബോഡി ദഹിപ്പിക്കാൻ പാടില്ലായിരുന്നു ഒരു റിപോസ്റ്റ്മോർട്ടത്തിൻ്റെ സാദ്യത ഇല്ലാതായില്ലെ
@K.S.sajiKadakethu4 сағат бұрын
Yes👍💯
@vishnuks15827 сағат бұрын
ഹായ് ഷാജൻ സാർ . ആദ്യമായ് വീഡിയൊക്ക് കമൻറ് ഇടാൻ പറ്റി
@sheejathomas85287 сағат бұрын
❤
@Aleyamma-zt6ph4 сағат бұрын
ആത്മഹത്യ എന്ന പദം വിട്ടുകളയണേ സഹോദരാ ആത്തഹത്യയല്ലേ അല്ല
@vinodshivramnair46173 сағат бұрын
ജഡ്ജിമാരുടെ കൂട്ടത്തിലും സിപിഎം നെ ഭയമില്ലാത്ത ആൺകുട്ടികൾ ഉണ്ടെന്നു അദ്ദേഹം തെളിയിച്ചിരുന്നു. ഈ ജഡ്ജിയെ എത്ര അഭിനന്ദിച്ചാലും അത് മതിയാവില്ലെന്നു എനിക്ക് തോന്നുന്നു. അഭിനന്ദനങ്ങൾ 🎉🎉🎉
@geethalaya2516 сағат бұрын
സഖാകളെ പാർട്ടി വേണോ ദിവ്യ വേണോ
@Durwasav4 сағат бұрын
ഇവർ ഇനി ജീവിതത്തിൽ ഒരു സ്ഥാനത്തും എത്തരുത് വോട്ടർമാരെ. നികൃഷ്ട്ട സാധനത്തിന്റെ മകൾക്ക് പഠിക്കണം, അവർക്ക് അമ്മയും അപ്പനും ഉണ്ട്. ആ മരിച്ചവൻ ആകാശത്തുനിന്ന് ഇറങ്ങിവന്നതല്ലല്ലോ.
@dailytalks2344 сағат бұрын
ഇനി 5 സ്റ്റാർ ഹോസ്പിറ്റലിൽ സുഖവാസം
@dileepkumarti81264 сағат бұрын
ഇപ്പോൾ ഇങ്ങനെ കൂസൽ ഇല്ലാത്തവരുടെ എണ്ണം കൂടി വരുകയാണ്.❤
@vishwanath222 сағат бұрын
ഈ ഡ്രാക്കുളയുടെ പിക്ചർ കാണിക്കല്ലേ ഷാജൻ സാർ
@govindgr48774 сағат бұрын
നിയമസംഹിത ക്ക് ഒരു ബിഗ് സല്യൂട്ട്
@bindhumenon61466 сағат бұрын
നവീൻ ബാബു ഒരു തെറ്റേ ചെയ്തുള്ളു അയാൾ സിപിഎം ൽ തുടരുന്നു എന്നതുതന്നെ..
@XD123kkk6 сағат бұрын
Viswasichu ennu para....
@bindhumenon6146Сағат бұрын
@@XD123kkk .... മറ്റുള്ളവർക് വരുമ്പോൾ ശ്രദ്ധയില്ല.... അവരവർക്കു വരുമ്പോൾ കരയും കണ്ണുതുറിക്കും TP പോയപ്പോഴേ രമക്കു ബോധം വന്നുള്ളൂ..
@osologic4 сағат бұрын
ഏത് മസ്നുഷ്യനാണോ സ്വാർത്ഥതായോടെ എല്ലാം വെട്ടിപിടിക്കുവാൻ പാട് പെടുന്നത് ആ മനുഷ്യന്റെ അഹങ്കാരം തന്നെ നേടിയതെല്ലാം നഷ്ടമാക്കും!
@bevatsunil48836 сағат бұрын
ഇവർക്ക് പാർട്ടിയിൽ ഇത്രയും പിടിപാടുള്ളത് എങ്ങനെയാണ്.
@ExcitedDove-gl6vw5 сағат бұрын
മുതുക്കൻ സഹാക്കളോടെ ചൊറിച്ചിൽ മാറ്റി കൊടുക്കുന്നതിന്റെ പിടി പാട്...😂
@UshaDutt-d1x4 сағат бұрын
അതും മനസ്സിലായില്ലേ? പെണ്ണൊരുമ്പെട്ടാൽ എന്ന ചൊല്ല് കേട്ടിട്ടില്ലേ?
ഈ കേസ് ദിവ്യയിൽ മാത്രം ഒതുക്കരുത് ഇതിൻ്റെ പിന്നിൽ നടന്ന ഗൂഡാലോചന അന്വേഷിക്കണം അതുപോലെ ഒന്നുമില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്തിയ പല നേതാക്കളും ഇന്ന് കോടീശ്വരന്മാരായി അവരെ ഒക്കെ ED യുടെ നിരീക്ഷണത്തിൽ ആക്കണം
@vijayakumarkknr7 сағат бұрын
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയാണ്. അഡീ. ജഡ്ജിയല്ല.
@prabhakaranmalekudy78976 сағат бұрын
വിധി പറഞ്ഞ ജഡ്ജിക്ക് അഭിനന്ദനങ്ങൾ - നിയമം -സാധാരണക്കാർക്ക് എങ്ങിനെ ബാധകമാകുന്നോ --- അതേ പോലെ രാഷ്ട്രീയ സ്വാധീനമുള്ള ഉന്നതർക്കും ബധകമാണ് എന്ന് ജഡ്ജി തെളിയിച്ചു
@rajendranathanmnair41226 сағат бұрын
ഉപതെരെഞ്ഞെടുപ്പ് കഴിയുമ്പോളും നിയമം കർശനമായി തന്നെ തുടരുമോ? അതാണ് അവരുടെ ചിരിക്കുന്ന മുഖം നൽകുന്ന സന്ദേശം എന്ന് കേരളത്തിൽ ജീവിച്ചു എല്ലാം കാണുന്ന എനിക്ക് തോന്നുന്നു. സാധാരണക്കാരൻ ആരെയാണ് വിശ്വസിക്കേണ്ടത് ഈ കെട്ട കാലത്ത്
@babyjacob50156 сағат бұрын
കണ്ണൂർ കളക്ടർ മനുഷ്യനോ
@SivanAN-p2l5 сағат бұрын
ദിവ്യക്ക് ജാമ്യം നൽകരുത്. സാക്ഷികളെ സ്വാധീനിക്കും. കോടികൾ വാങ്ങുന്ന വക്കീൽ വാദിക്കും. നവീൻ ബാബു വിന്റെ ആത്മാവ് cpm ന്റെ ഗൂഡ പദ്ധതി തകർത്തെറിയട്ടെ ❤🙏👌...
@biju656 сағат бұрын
തല കുനിക്കാത്ത നീതിബോധം പാലിക്കുന്ന ആ ജഡ്ജിനെ ഓർത്ത് അഭിമാനിക്കുന്നു. ഇനി അവളെ.. വിടരുത്
@beenareju84296 сағат бұрын
Blessings to the honourable JUDGE, we salute you for your justifiable verdict to deny bail for Divya ❤👏👍
@robin02403022Сағат бұрын
പറവെടി ദിവ്യ കുറച്ചു ദിവസം അകത്തു കിടക്കട്ടെ
@sagarleen73353 сағат бұрын
ശശിയുമായി അടുത്ത ബന്ധമുള്ളവളാണെന്നു പറയുന്നു. തീവ്രത കൂടിയ ബന്ധമാണോ കുറഞ്ഞ ബന്ധമാണോ എന്ന് കേസിൽ നിന്നും ഊരിവരുന്ന മുറയ്ക്ക് പറയാം.
@kunhiramanp42734 сағат бұрын
Thanks Marunadan for good narration 👍
@diyasmks88696 сағат бұрын
Divya That's വന്ന സ്റ്റൈൽ Air india airhostes look വന്നപോലെ ❤
@sanalkumar.s89935 сағат бұрын
ചർച്ചയോ, അത്ഭുതപ്പെടലോ അല്ല കാര്യം.. സിബിഐ അന്വേഷിയ്ക്കണം എന്നതാണ് കാര്യം 👿👿👿👿👿
@unknown-sp5ky6 сағат бұрын
സ്നേഹിതാ ഇത് ആത്മഹത്യ ആണോ,കയർ വാങ്ങിയ കട കണ്ടോ, ഓട്ടോ റിക്ഷാ കിട്ടിയോ, ക്വാർട്ടേഴ്സിൻ താക്കോൽ ലഭിച്ച വഴികൾ, ബന്ധപ്പെട്ടവരുടെ ഫോൺ കസ്റ്റഡിയിൽ എടുത്തോ, ഡ്രൈവർ മുറിയിൽ കയറാൻ മടിച്ചതിൻ കാരണം, ബന്ധുക്കൾ ഇല്ലാതെ പോസ്റ്റ് മോർട്ടം ചെയ്യാൻ കാരണം കിട്ടിയോ, അതല്ലേ പ്രധാനം?
@ardravasu1846 сағат бұрын
അതൊന്നും അന്വേഷിച്ചില്ല, സാധാരണ ജനത്തിന്റെ മനസ്സിൽ മാത്രം ഈ ചോദ്യങ്ങൾ
മറുനാടന് നന്ദി ഇവളേ ജനങ്ങൾക്ക് വിട്ട് കൊടുക്കുക പാലക്കാടും. ചേലക്കരയും . വയനാടും . യു.ടി.എഫ്. വൻ ഭൂരിപക്ഷത്തിന്ന് വിജയിക്കും ഉറപ്പാണ്
@GeethaGeetha-ue5dq7 сағат бұрын
🙏🙏🙏
@Kaliath012 сағат бұрын
Accurate and clear analysis by Mr. Shaajan.
@Sudheerp-qe3gg3 сағат бұрын
Big salute ✋ hai sir 👍👍👍
@gopakumar506 сағат бұрын
വിശ്വൻ വക്കീൽ kotathiye😄തെറ്റിദ്ധരിപ്പിക്കാൻ വിജിലൻസ് കേസ് ഉണ്ടെന്നു പറഞ്ഞു
@babujose66786 сағат бұрын
രാക്ഷ്ട്രീയക്കാരും അവരുടെ അഭിഭാഷകരും .... എന്ത് പോക്രിത്തരവും ചെയ്യട്ടെ - പൊതുജനത്തിന്റെ കാശ് കൊണ്ട്. നാലുനേരം ഞണ്ണുന്ന പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥവൃന്ദം.....പോക്രിത്തരം ചെയ്താൽ....? പോയി തൂങ്ങിചച്ചാവുക.... അല്ലെങ്കിൽ ജനങ്ങൾ....??😮
@shobana71537 сағат бұрын
👍👍👍
@rajeshvk10977 сағат бұрын
ഈ കോടതിതന്നേ,കുറേക്കാലം കഴിയുമ്പോൾ നിരപരാധിയാണെന്ന് വിധിച്ച് തുറന്നുവിടുകയും ചെയ്യും...
@shebaabraham6876 сағат бұрын
അല്ലെങ്കിൽ ഒരു ത്രില്ലില്ല
@RanjithRanj-zv4hm3 сағат бұрын
Avalkk kittanam
@achur99456 сағат бұрын
👍🙏
@gamerguyplayz9993 сағат бұрын
Very good - very very good news.😊
@hardcoresecularists36305 сағат бұрын
കോടതി ജനവികാരങ്ങൾക്ക് അനുസരിച്ച് അമിത വൈകാരികത കാണിക്കുന്ന ഒരു കാരണവശാലും അദ്ദേഹം ആത്മഹത്യ ചെയ്തതിനെ പി പി ദേവി ഉത്തരവാദിയല്ല ഇത് മാധ്യമങ്ങൾ സമ്മർദ്ദം ചെലുത്തുന്നു ഏതൊരു വിഷയത്തിലും അമിതമായ രീതിയിൽ വികാരം ചെലുത്തിയാൽ സ്വാഭാവികമായും നീതി നഷ്ടപ്പെടും
@SucharuMullanSucharuMullan-c7u3 сағат бұрын
Very good message for CPM
@rosysunny14155 сағат бұрын
സാർ ഒരു അപേക്ഷ ഉണ്ട് ആ നാശത്തിന്റ മുഖം സാറിന്റെ വീഡിയോ യിൽ കാണിക്കരുത് പ്ലീസ്
@mathaviswasamennamanorogam60546 сағат бұрын
ഇതൊക്കെ കാണുമ്പോൾ, പണ്ട് ഈ പ്രസ്ഥാനങ്ങളോട് ചേർന്ന് നിന്നവരിൽ ഇപ്പോൾ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കേരളത്തിൽ ഇല്ലാതാകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ വരൂ😂😂😂
@anilmathew6882 сағат бұрын
ജഡ്ജി സാർ❤❤❤❤
@rajendranvallathol62902 сағат бұрын
കമ്മ്യൂണിസ്റ്റ് സഖാക്കൾക്ക് ഇത്രയും അഹങ്കാരം വരാൻ കാരണം പിണറായി വിജയന്റെ ഭരണം ആണു. നിങ്ങൾ എന്തു തെണ്ടിത്തരം വേണം എങ്കിലും ചെയ്തോളൂ, പാർട്ടി നിങ്ങളെ പിന്തുണക്കും എന്ന ഒരു ബോധം സഖാക്കളിൽ ഉണ്ടാക്കിയത് മുഖ്യമന്ത്രി ആണു. അതിൽ അത്ഭുതം ഇല്ല. വീട്ടിലെ അച്ഛനും, അമ്മയും എങ്ങിനെ ആണു മറ്റുള്ളവരോട് പെരുമാറുന്നത് എന്നു നോക്കിയാണ് കുട്ടികൾ വളരുന്നത്.
@thambichemmassery45124 сағат бұрын
ഓ ഇതൊന്നും അത്ര ആന കാര്യമല്ല സിപിഎമ്മിന്! ദിലീപ് സിദ്ദിഖ് കേസുകളെല്ലാം എവിടെ വരെയായി??
@Sd-ih5ql5 сағат бұрын
A big salute judge Sir🙏👌🇮🇳
@sureshms18442 сағат бұрын
ദിവ്യയുടെ ഹുങ്കിന് ഇതുവരെ കുറ വരുന്നുമില്ല....?
@ainickalsugunan5 сағат бұрын
Good video Sir
@acsreekumar99576 минут бұрын
Good
@achammaphilip75664 сағат бұрын
Shameless people has no shame when Shameless thing will happen still keralites have confidence in our court.
@ajithb.o.22475 сағат бұрын
🔥🔥👌
@balankrishnan711213 минут бұрын
പോസറ്റ് പിൻവലിക്കുന്നുഖേദപൂർവ്വം മാപ്പ്2
@kcsssharmasharma36923 сағат бұрын
Big Big Big Salute to Shree Nizar Ahamed, the Great Judge.
@gracyxavier704Сағат бұрын
Nisar ahmathu sirnu nuru nuru punyam ponu mone e logathu ninnum parenjayacha thadagaku jamyam kodukathirunnathinu sir big big thanks