ആദായ നികുതി ഒഴിവാകുമ്പോൾ പണം മാർക്കറ്റിൽ വരും ഉറപ്പായും ജിഎസ്ടി കിട്ടും ആദായ നികുതി പോലെ പരിധി ഇല്ല .ആ പണം മുഴുവൻ നാലഞ്ച് tansaction കഴിയുമ്പോൾ 100%സർക്കാരിൽ എത്തും
@secondcomingj3 сағат бұрын
ലോക സമാധാനത്തിന് 2 കോടി നീക്കി വച്ച കമ്യൂണിസ്റ്റ് സർക്കാരാണ് മാസ്...😅
@MURALEEDHARAKURUP-c6s2 сағат бұрын
ക്ഷേമ പെൻഷൻ കൊടുക്കാൻ കടം എടുക്കണം😂
@jay-tp5ui2 сағат бұрын
Aa neeki vachachathu avadea okk pocketil aavum 😅
@sg.com.4everСағат бұрын
എന്നിട്ട് കേരളത്തിലെ സമാധാനത്തിന് കേന്ദ്രം ഫണ്ട് തരുന്നില്ലേ എന്ന് പറഞ്ഞു കര യും.
@abhijithkss70294 сағат бұрын
ബാലഗോപാലൻ്റെ പൊട്ടൻ ബജറ്റ് ഏറ്റവും വലിയ കോമഡി ആയിരിക്കും, നമുക്ക് കാണാം 😂😂😂😂
@AjayanArimmal3 сағат бұрын
മൊത്തം കടം പറയുന്നതായിരിക്കും.... 3 മത് ldf വന്നാൽ തരാമെന്നു 🤣🤣🤣
@jeffryroy153Сағат бұрын
Plan b എവിടം വരെ ആയി കാണും ആവോ.... ഇനി plan c വരുമോ?
@EMANSGROUP9714 сағат бұрын
ഇവിടെത്തെ ബജറ്റ് കേട്ടാൽ ചിരിക്കാത്തവനും ചിരിച്ചു് പോകും ലോകസമാധാനത്തിന് 2 കോടി മാറ്റിവെച്ചു അന്ന് പോയി ലോകത്തിൻ്റെ സമാധാനം
@rgap39442 сағат бұрын
@@EMANSGROUP971 അതും American bank ൽ അടച് ഭദ്രമാക്കി .. മാസപടി കാനഡബാങ്കിലാണല്ലൊ തെറ്റാതിരികാനാണ്
@sheethalagopalakrishnan37352 сағат бұрын
ഏമാനെ 🙏🙏🙏
@jacob-fd6th41 минут бұрын
സഖാക്കള്‍ക്ക് സമാധാനം കിട്ടി
@SubuMohan2 сағат бұрын
ഇതു പേര് മാറ്റി ബാല ഗോപാലൻ ഇവിടെ അവതരിപ്പിക്കും ഒരു വീടു വെയ്ക്കാനുള്ള സകല മേറ്റീരിയൽ സും tax കൊടുത്താണ് വാങ്ങുന്നത് വീട് പണി തീർന്ന് വീണ്ടും മുൻസിപ്പാലിറ്റി യ്ക്ക് tax ഉമ്മൻചാണ്ടി ഭരിച്ചിരുന്നപ്പോൾ 300 രൂപ tax ഉണ്ടായിരുന്ന വീടിന് ഇന്ന് 5000 രൂപ യാണ് tax ഇങ്ങനെ ജനങ്ങളെ കൊള്ളയടിയ്ക്കുന്ന എരപ്പാളി നിയമങ്ങൾ ക്കു തടയിടനാണ് ആദ്യം നോക്കേണ്ടത്
@lilymj23583 сағат бұрын
75 കൊല്ലമായി വരുമാനം ഉണ്ടായിട്ടും ടാക്സ് അടക്കാതെ കുറെ പേര്. മാറ്റം വരണം. Govt ജോലികാരെ കാലും എത്രയോ ഇരട്ടി വരുമാനം ഉളളവർ ഉണ്ട്.
@prakash45483Сағат бұрын
ഇവിടെ 100 കണക്കിന് റബ്ബർ ഷീറ്റും മറ്റ് കൃഷി ഉൽപ്പന്നങ്ങളും കിട്ടുന്നവർപോലും tax കൊടുക്കുന്നില്ല
@പോരാളിഷാജി-198818 минут бұрын
ഞാൻ ചെയ്യുന്ന ജോലിക്ക് എന്ത് സഹായം ആണ് സർക്കാർ ചെയ്യുന്നത് പിന്നെ ഞാൻ എന്തിനു ലാഭത്തിന്റെ ഒരു വിഹിതം സർക്കാരിന് കൊടുക്കണം. ഇനി ഞാൻ ഒരു വിഹിതം സർക്കാരിന് കൊടുത്തു എന്നിരിക്കട്ടെ ആ പണം എന്തിനു ഉപയോഗിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ. എന്നുവച്ചാൽ ഞാൻ അധ്വാനിക്കുന്നത് എന്റെ വീട്ടുകാരെ പോറ്റുന്നതിനു വേണ്ടി ആണ്. സർക്കാർ ഉദ്യോഗസ്ഥരെ എന്റെ വരുമാനത്തിന്റെ ഒരു ഭാഗം നീക്കി വച്ചു ഞൻ എന്തിനു പൊറ്റണം. എന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ സർക്കാർ ഉദ്യോഗസ്ഥർ എന്നെ ദ്രോഹിച്ചിട്ടേ ഉള്ളു
@sajanc11702 сағат бұрын
നല്ല ബജറ്റ് ആണ്, ഭാരതത്തിന്റെ മുൻപോട്ടുള്ള വളർച്ചയ്ക്ക് സഹായകമാവും. കേരളത്തിന് പ്രത്യേകം ഒന്നും കൊടുക്കേണ്ട ആവശ്യമില്ല ഭാരതം വികസിക്കുമ്പോൾ കേരളവും വികസിക്കും. അല്ലാതെ പ്രത്യേക പാക്കേജ് കൊടുത്താൽ ഇടതും വലതും വെട്ടി വിഴുങ്ങും.
@kavithakeeru725842 минут бұрын
ഇത്റയും വൃക്തതയോടെ ബജറ്റിനെകുറിച്ചു പറഞ്ഞുതന്ന ഷാജന് അഭിനന്ദനങ്ങൾ.നേരോടെ നിർഭയം നടത്തുന്ന പത്റധർമ്മം.❤
@kishorkumarkodapully11363 сағат бұрын
ഒരുപാട് ആളുകൾ co operative Bank കളിൽ പൈസ deposit ചെയ്ത് വെക്കും. നികുതി കൊടുക്കുക ഇല്ല.😊❤
@krishnakumarr2563 сағат бұрын
Thanks for clear explanation 🙏
@vasudevantk13633 сағат бұрын
ഇനി വരും ഒരു അടിപൊളി ബാലരാമപുരം വഴി പിണറായി ബജറ്റ്. എന്തിനൊക്കെ നികുതി കൂട്ടി മലയാളിയെ തോല്പിക്കാം എന്നു ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ്. വരും പാവങ്ങളുടെ ബജറ്റ് കാത്തിരുന്നോ.
@jmjworld282 сағат бұрын
ജയ് മോദിജി ജയ് ഭാരത് നിർമലാജിക്കും ടീമിനും ഒരായിരം അഭിനന്ദനങ്ങൾ. കേരളത്തിൽ ബിജെപി ഭരണത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി യിൽ നിന്നും VRS എടുത്ത് നാട്ടിലേക്ക് വരാൻ തടസമായി നിൽക്കുന്നത് അവിടുത്തെ ജനഹിതം അല്ലാത്ത ഭരണം ആണ്.ഇന്ന് ഉത്തർ പ്രദേശിനെ യോഗി ആദിത്യനാഥും മോദിജിയും ചേർന്നു 1992 ൽ ഞാൻ വിട്ടിട്ട് പോന്ന ദൈവത്തിന്റെ സ്വന്തം നാടെന്നു എല്ലാവരും വിളിച്ചിരുന്ന കേരളത്തേക്കാളും ഉയരത്തിൽ എത്തിച്ചിരിക്കുന്നു. അന്നത്തെ യുപി ബീഹാറിനേക്കാളും അധഃപതിച്ച ഒരു കേരളത്തെ ആണ് ഇന്ന് എനിക്ക് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും കാണാൻ സാധിക്കുന്നത്. ഇനിയെങ്കിലും മലയാളിയുടെ കണ്ണ് തുറക്കട്ടെ നല്ലത് ചെയ്യുന്നവരെ മനസ്സിലാക്കാൻ കഴിയട്ടെ. ബിജെപിക്ക് വോട്ട് ചെയ്യൂ. ഭയമില്ലാതെ അഭിമാനത്തോടെ ജാതിമത ഭേദമന്യേ ഞങ്ങൾ ഇപ്പോൾ യുപിയിൽ ജീവിക്കുന്നതുപോലെ കേരളത്തിൽ ജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ.ജയ് കേരളം ജയ് ഭാരത് ❤❤❤🇮🇳🇮🇳🇮🇳
@ramachandrannairbbrcnair8733Сағат бұрын
യുപി യിൽ ജീവിക്കുന്ന താങ്കൾ ഭാഗ്യവാനാണ് അവിടെത്തന്നെ തുടരുക 🎉
@Anitha-w6f3 сағат бұрын
Modiji 👍👍👍🙏🙏
@babulgservicetirur8274Сағат бұрын
പുതിയ ബജറ്റ് സാധാരണ കാരന് മനസ്സിലാകുന്ന രീതിയിൽ ഇത്രയും ലളിത മായി വിശതീ കരിച്ചു തന്ന സാജൻ സാർ GREAT 🎉🎉🎉🎉
@remapai70853 сағат бұрын
Mr. Shajan you have explained very well. I think all got clear picture 🎉🎉🎉
@sreekumarampanattu4431Сағат бұрын
Thank you shajanji.... Great presentation.... ഇങ്ങനെ വേണം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ.... ബാക്കിയുള്ളവർക്ക് കുറ്റം പറയാനല്ലേ നേരമുള്ളൂ....
@24ct9168 минут бұрын
യൂറോപ്പിൽ മാസം ഒരു ലക്ഷം രൂപ ശമ്പളം ഉള്ളവൻ എല്ലാ മാസവും 15 മുതൽ 25 ശതമാനം വരെ നികുതി അടയ്ക്കണം. അങ്ങനെ വരുമ്പോൾ വളരെ നിസ്സാരമായ തുകയാണ് നമ്മുടെ രാജ്യത്തെ നികുതി ഘടന.
ലോട്ടറി ടിക്കറ്റിന് 28 ശതമാനം വില്പന നികുതി വാങ്ങിയിട്ട് അതിൽ പതിനായിരം രൂപ സമ്മാനം നേടിയാൽ അതിൽനിന്ന് 33 ശതമാനം നികുതി വാങ്ങിയിട്ടാണ് ഈ മഹാ മനസ്കത
@RajA-rz2jwСағат бұрын
ശരിയാണ്. 140 കോടി ജനങ്ങൾ മാത്രമാണ് ഉള്ളത്... ഓരോരുത്തർക്കും ഒരു കോടി വീതം ടാക്സ് ഇല്ലാതെ കൊടുത്താൽ പോരേ? ആകെ 140 കോടി കോടി രൂപയുടെ ചിലവല്ലേ ഉള്ളൂ? അവിടെ അല്ലേ മഹാമനസക് ത?
@bose7039Сағат бұрын
140 * 1 കോടി =140 കോടി. C v രാമനും, ശകുന്തള ദേവി ക്കും പിടി കിട്ടാത്ത കാര്യമാണല്ലോ സാർ ഇത് ?😅😅
@vineeshpv338 минут бұрын
@@RajA-rz2jwഒരു രൂപ വെച്ച് കൊടുത്താൽ തന്നെ വേണം 140 കോടി മണ്ടാ
@prathapana310431 минут бұрын
🤔🤔🤔@@RajA-rz2jw
@SugandhiMadhavan-jl7eo57 минут бұрын
Thank u NIRMALAJI
@rameshg73572 сағат бұрын
Thank you for the lucid easy to understand explanation of the various clauses of budget. It’s s welcome move by Centre and YOU
@ashokancp22824 сағат бұрын
ഇന്നത്തെ പത്രത്തിൽ ആദായ നികുതി മാത്രമാണ് വിഷയം. വിലകുറയുന്നതും കൂടുന്നതും ഒന്നും പറയുന്നില്ല പത്രക്കാർ ആരെയൊക്കെയോ പേടിക്കുന്നു.
@kunhikrishnannambiar93513 сағат бұрын
Everyone is afraid of you
@mariyagarden9852Сағат бұрын
സൂപ്പർ മോദിജി ടിം ❤️❤️
@thadiyapillai3 сағат бұрын
കാൻസർ മരുന്നിന്റെ വില കുറച്ചു എന്ന് ബഡ്ജറ്റിൽ പറയുന്നതല്ലാതെ രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. കഴിഞ്ഞ രണ്ടു വർഷമായി ചികിത്സയുടെ ഭാഗമായി ഇൻജെക്ഷൻ എടുക്കുന്ന ഒരുവ്യക്തിയാണ് ഞാൻ. ഇതുവരെ വിലകുറഞ്ഞതായി അനുഭവപ്പെട്ടിട്ടില്ല
@ad84473 сағат бұрын
Jandhan oushadhiyil poku
@shine-dc1rf2 сағат бұрын
അവിടെ വില കൂടിയ മരുന്നുകള് ഇല്ല @@ad8447
@lathamony54292 сағат бұрын
സർക്കാർ ആശുപത്രിയിൽ കിട്ടും എന്ന് തോന്നുന്നു.
@prakash45483Сағат бұрын
@@ad8447ജാൻ ഔഷധിയെ സംസ്ഥാന സർക്കാർ രോത്സാഹിപ്പിക്കുന്നില്ല, കാരണം അത് കേന്ദ്ര പദ്ധതിയായതുകൊണ്ട്
@ravit.k42003 сағат бұрын
നിർമല മോദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajanmathew12404 сағат бұрын
ഷാജ, നോട്ട് പൂർണമായി നിരോധിച്ച്, ഡിജിറ്റൽ പേയ്‌മെന്റ് ആക്കണം. 100₹വിനിമയം ചെയ്യുമ്പോൾ 0.07പൈസ പിടിക്കണം, എന്നിട്ട് ബാങ്കുകളുടെ കൂലിയായി 0.01അല്ലെങ്കിൽ 0.02പൈസ നൽകണം ബാക്കി 0.05പൈസ സർക്കാരിലേക്ക് കിട്ടും, ഇൻകം ടാക്സും gst യും ഉൾപ്പെടെ എല്ലാ നികുതിയും നിർത്തലാക്കണം.മുഴുവൻ ആളുകളും നികുതി അടയ്ക്കുന്നവരാകും. ഭാരതം ലോകത്തെ ഏറ്റവും വികസിത രാജ്യമാകും......
@ONE4TWOMEDIA3 сағат бұрын
😂👍
@gopalji15143 сағат бұрын
ഒരു നല്ല മൊബൈൽ ഫോൺ വാങ്ങാൻ കഴിവില്ലാത്തവരും ഉള്ള നാടാണെന്ന് ഓർക്കുക
@devdev47423 сағат бұрын
💯👍🌹
@balankulangara2 сағат бұрын
ശരിയായാണ് പക്ഷേ ഒരാൾ തന്നെ രണ്ടും മൂന്നും ഫോൺ ഉപയോഗിക്കുന്നുണ്ടല്ലോ @@gopalji1514
@samabraham38562 сағат бұрын
ഡിജിറ്റൽ പണമിടപാട് നല്ല നിർദ്ദേശമാണ്. അത് അഴിമതി കുറയ്ക്കാൻ സഹായിക്കും. എന്നാൽ തടസ്സമില്ലാത്ത ഇൻ്റർനെറ്റ് കണക്ഷൻ ഉണ്ടാകുമെന്ന് ആർക്കും ഉറപ്പുനൽകാനാവില്ല. ശക്തമായ സൗരജ്വാലയോ മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളോ സാറ്റലൈറ്റുകൾക്കും ഇൻ്റർനെറ്റിനും damage വരുത്തും.
@Regikumar-sx6fg4 сағат бұрын
കേരളത്തിൽ എണ്ണ തേക്കാൻ ബാലഗോപാൽ ഉണ്ടല്ലോ 😜😜😜
@arunkrishnanNalanchira2 сағат бұрын
Budget il വില കുറയും എന്ന് പറയുന്ന എന്തെങ്കിലും ഒരു സാധനം വില കുറഞ്ഞ് കിട്ടിയ ആരേലും ഇവിടെയുണ്ടോ
@b2bspy5033 сағат бұрын
12ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവരെ സർക്കാർ കണ്ടെത്തികഴിഞ്ഞു. അവർക്കു പിടി വീഴും. ഞാൻ 5വർഷമായി tax റിട്ടേൺ സമർപ്പിക്കുന്നു. Tav അടയ്‌ക്കേണ്ടി വരുന്നില്ല. ഇനി tax റിട്ടേൺ നിർബന്ധം ആക്കും
@umamaheswarir2018Сағат бұрын
Pranam Sri.shajanji Thanks 🙏
@babythomas76823 сағат бұрын
Hi Mr Sajan. Tax exemption and then deduction after 4 lakhs was confused. You hv clarified it very well. Thank you so much.
@rajeevnair71333 сағат бұрын
Well explained 🎉
@satheeshsatheesh8278Сағат бұрын
മോദിജി ❤️❤️❤️🥰🥰🙏🙏
@benmathew19813 сағат бұрын
ഇതിന് വേണ്ടത് ഒരു ബോധവത്കരണം നടത്തണം. Tax റിട്ടേൺ ലളിതമായ പ്രോസാസിങ് ആക്കണം ഒരാൾക്ക് തനിയെ ചെയ്യാവുന്നത് പോലെ. ഞാൻ ജോലി ചെയ്ത കമ്പനി 24000 സാലറി തരുമ്പോൾ tax അടയ്ക്കുന്നുണ്ട് വർഷവസാനം tax റിട്ടേൺ കിട്ടും എന്നു പറഞ്ഞു ഞാൻ ഒരു വിവേക് എന്ന CA കാരനെ കൊണ്ട് tax റിട്ടേൺ ചെയ്പ്പിച്ചു pan. Adar കാർഡ് എല്ലാം കൊടുത്തു. ക്യാഷ് ബാങ്കിൽ വരും എന്നു പറഞ്ഞു. അയാൾ പറഞ്ഞു 500 രൂപ ആണ് ഒരു വർഷം കിട്ടാൻ ഉള്ളത്. പക്ഷേ 6വർഷം ആയി ഇതു വരെ ആ ക്യാഷ് ബാങ്കിൽ വന്നിട്ടില്ല. Tax അടയ്ക്കണ്ടാത്ത ഞാൻ എന്റെ ക്യാഷ് tax പിടിച്ചോ എന്തായി ഇതൊന്നും അറിയാതെ ഇരിക്കുന്നു. സത്യത്തിൽ പറ്റിക്കപ്പെട്ടു. Tax അടയ്ക്കണ്ടവന്മാർ ഗവണ്മെന്റ്നെ പറ്റിച്ചു ജീവിക്കുന്നു
@jayalaln.g4732 сағат бұрын
കേരള ബഡ്ജറ്റ് പ്രഖ്യാപിക്കുമ്പോൾ KSEB യിൽ നടപ്പാക്കിയിട്ടുള്ള വിപ്ലവകരമായ ടാക്സ് ഇളവുകൾ മറ്റ് സർവ്വീസ് മേഖലയിലും കൊടുക്കണം.
@vinayank28712 сағат бұрын
Income tax limit 1 crore ആയി ഉയർത്താൻ ഗവൺമെന്റ് തയ്യാറാകണം.ഒരു സെന്റ് സഥലം വിറ്റാൽ കെണിഞു
@AbdulRazak-h5k2 сағат бұрын
ഇത്രയൊക്കെ ടാക്സ് കൊടുത്തിട്ടും നമ്മടെ റോഡുകൾ എല്ലാം തീരെ വീതി ഇല്ലാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി.
@m.g.pillai624252 минут бұрын
നീ പാകിസ്താനിലേക്കോ സിറിയയിലേക്കോ യമാനിലേക്കോ പോവുക. അവിടെ റോഡിന്റെ ഇരു ഭാഗങ്ങളിലും വലിയ മുലയുള്ള -- ചന്തിയുള്ള പെണ്ണുങ്ങളെ കൂട്ടിക്കൊടുപ്പുകാരൻ അള്ളാഹു ഒരുക്കി നിർത്തിയിട്ടുണ്ട്. കൂടാതെ റോഡിലൂടെ പാൽ പുഴയും തേൻപുഴയും മദ്യപ്പുഴയും. ഒരിത്തിരി വെളിച്ചെണ്ണയും കൂടി കരുതിക്കോ. അള്ളാഹു വെളിച്ചെണ്ണ പുരട്ടി നിന്നെ ഉപയോഗിക്കും.
@Undakaai3 сағат бұрын
നമ്മുടെ മലയാള ചാനൽ teams oru mairum അറിയില്ല. വെറും pulayatt പറച്ചില്‍. ഇപ്പോള്‍ ഇവറ്റകളെ വാര്‍ത്ത ആരും കാണാറില്ല
@rgap39443 сағат бұрын
ചായ വാങുബോ ടാക്സ് അടചത് റിട്ടേൺ കിട്ടുമെങ്കിൽ നല്ലകാര്യമാണ് പണിയില്ലാത്ത വീടില്ലാത്ത വാടകവീട്ടിലെ ആധാരകർഡിലെ അഡ്രസ്സ് ഉള്ളഎനിക്ക് കൈയ്യിലുകിട്ടുന്ന ഭിക്ഷ കൊടുത്ത് ചായക്ക് 2 രൂപ ടാക്സ് തിരിച് ബാങ്ക് അകൗണ്ടിൽ
@gen-zmultibaggers14138 минут бұрын
Doctors making crores not paying tax.
@shinojeluvathingal12 минут бұрын
ഇതിൽ അങ്ങ് പറഞ്ഞ വിദേശ നാടുകളിൽ tax പിടിച്ചിട്ടേ തൊഴിൽ ഉടമ ശമ്പളം തരൂ എന്ന് പറഞ്ഞല്ലോ.. 100 അത് ഇന്ത്യയിലും വരേണ്ടത് തന്നെയാണ്... പക്ഷെ ഈ ഇൻകം tax കൊടുന്നുന്നവരുടെ ഇപ്പോഴത്തെ വരുമാനം, പരിധിക്കു താഴേക്ക് പോകുന്ന ഒരു കാലത്ത്, അതായത് അവരുടെ ജോലി നഷ്ടപ്പെടുകയോ ബിസിനസ് പൊളിയുകയോ ചെയ്താൽ പിന്നീടുള്ള അവരുടെ ദുരിത ജീവിതത്തിലേക്ക് മുന്നേ ഇൻകം tax അടച്ചത് കൊണ്ടുള്ള യാതൊരു ബനിഫിറ്റും ( പെൻഷൻ പോലുള്ള ഏന്തെങ്കിലും ) അവർക്ക് തിരിച്ചു കിട്ടുന്നില്ല... പക്ഷെ വിദേശ രാജ്യങ്ങളിൽ അവരുടെ ശേഷിച്ചുള്ള കാലങ്ങൾ ഗവണ്മെന്റ് ഭദ്രമാക്കുന്നു... അങ്ങനെയുള്ള ഒരു സമ്പ്രദായം നമ്മുടെ നാട്ടിലും നിലവിൽ വന്നാൽ ഇൻകം tax അടക്കുന്നവരുടെ എണ്ണം കൂടും.. കാരണം ഇപ്പോഴും കയ്യിൽ കാശ് ഉള്ളപ്പോൾ പലരും പല പെൻഷൻ സ്കീമിൽ ചേരുവാൻ ഓടി നടക്കുകയാണ്.. ഷിനോജ് എലുവത്തിങ്കൽ
@manipaul633 сағат бұрын
Yes, because TDS must applicable from 5 lakhs onwards and reduce GST slabs from 5,12,18&28 to 2,5,12&18% then people of lower i come group will benefit.
@sasidharanvadakkemakkkot5893Сағат бұрын
കേരളത്തിലെ മാമാ മാധ്യമങ്ങളും, മാമാ ചാനലുകളും ഒന്നും കേന്ദ്ര സർക്കാരിന്റെ ബഡ്ജററിലെ നല്ല കാര്യങ്ങൾ ഒന്നും പറയുകയില്ല, മറിച്ച് കേരള സർക്കാർ ചോദിക്കുന്നത് പോലെ സാമ്പത്തിക സഹായം ലഭിച്ചില്ല എന്ന പതിവു പല്ലവി തന്നെ പാടിക്കൊണ്ട് ഇരിക്കുന്നു. കേന്ദ്ര ധനമന്ത്രി സ്വന്തം പോക്കറ്റിൽ നിന്നും എടുത്തു കൊടുക്കുന്ന പൈസ അല്ലാത്തതുകൊണ്ട് കേരളത്തിന് കൊടുത്ത തുകയുടെ ക്രിത്യമായ കണക്ക് ലഭിക്കാാതെ വീണ്ടും സാമ്പത്തിക സഹായം കൊടുക്കാൻ കഴിയില്ല എന്ന് മാമാ മാധ്യമങ്ങളും ചാനലുകളും അറിയാത്തതു കൊണ്ട് അല്ല, മറിച്ച് ആ കാര്യം മറച്ചു വയ്ക്കുന്നതാണ് എന്ന കാര്യവും സാധാരണക്കാർക്ക് അറിയാം എന്നതാണ് വസ്തുത.
@ipankajakshan30982 сағат бұрын
Well said
@JayasreeNair-z5mСағат бұрын
ഹോംലോണിന്റെ ഇന്ററെസ്റ്റ് കൂടി കുറച്ചിരുന്നെങ്കിൽ നന്നായിരുന്നു.
@anilanlkochukulamvasuanilk32493 сағат бұрын
Very good ❤
@babyemmanuel853Сағат бұрын
സാർ, ഇവിടെ ജനം എന്നു പറയുന്നത് ഒന്നോ ,രണ്ടോ, ശതമാനമാണ്...അവരാണ് ജനത്തിൻറ സ്വരം...അവരെ സ്വാധീനിക്കാനാണ് ഇത്തരം തമാശകൾ... അതുപോലെ ഏതാനും ആയിരം IAS / IPS ഉദ്യോഗസ്ഥരാണ് സർക്കാരിൻറ നയം തീരുമാനിക്കുന്നത്... അല്ലാത്തവരെ മനുഷ്യരായി ഇത്തരം ഉന്നതകുലർ കരുതുന്നില്ല... ഇനിസാധാരണക്കാർ...അവരെ കേവലം വോട്ട് ബാങ്കായി കരുതി വല്ല നക്കാപ്പിച്ചയും കൊടുത്തു കൈയ്യടിവാങ്ങി മഹത്വവൽക്കരിക്കും...
@Aaron999494 сағат бұрын
Yes
@VENUGOPAL-yk6vh3 сағат бұрын
Valuable
@RockyGirl-p3l48 минут бұрын
👍🏻👍🏻🙏🏻🙏🏻
@purushothamanc78123 сағат бұрын
Good 🙏🙏🙏👌👍👏
@suryanarayanans88373 сағат бұрын
And what all forget is that those who have income higher than the lowest of the slabs are bound to submit their returns
@termexservices21623 сағат бұрын
എല്ലാരും അറിയാതെയോ അറിഞ്ഞോ tax കൊടുക്കുന്ന 137 കോടി ജനവും കൊടുക്കുന്നു
@aviakiСағат бұрын
Good budget great seetharam well done
@kunjumoldeepabeproudtogeta19673 сағат бұрын
Good information
@AnoopKumar-fo6xh2 сағат бұрын
👍👍
@പ്രവീൺകുമാർവെഞ്ഞാറമുട്3 сағат бұрын
മറുനാടന് കേൾക്കാൻ കാത്തിരുന്നു ബഡ്ജറ്റിന്റെ അഭിപ്രായം അറിയാൻ മറ്റുള്ള ഉടായിപ്പ് ചാനലുകൾ ഒന്നും കണ്ടില്ല രണ്ടു വീഡിയോയിലൂടെ എല്ലാം മനസ്സിലായി 🎉🎉🎉
@radharajan2770Сағат бұрын
👍👍👌👌👌👌
@DidimoseChacko-fp5hv2 сағат бұрын
👏👏👏👏👏👏
@EdwinJose-v7n3 сағат бұрын
The Gabbar Singh Tax is already there.When u buy items to buld a house or buy anything u pay 18% tax. It means u pay Rs.180 gst for every 1000Rs u spent. About 80% people hv no job and no Gulf job, so no income.
@DidimoseChacko-fp5hv2 сағат бұрын
മോദിജി ❤❤❤❤❤
@jintushaji76217 минут бұрын
ഇതിനെതിരെ രാജാവ് പുതിയ നിയമം കൊണ്ട് വരും 😂😂😂ഉറപ്പാ...
@MrNishanth816 минут бұрын
എല്ലാ ജനങ്ങളും ഇൻകം tax അടക്കണം അങ്ങനെ ഉള്ള നിയമം വരണം
@AnilaK-q7tСағат бұрын
ടാക്സ് ഉള്ളവനും ഇല്ലാത്തവനും അടക്കുക ഇല്ലാത്തവൻ പെട്ടു ഉള്ളവൻ്റെ ബാങ്ക് ബാലൻസ് കൂടും
@acsreekumar99573 сағат бұрын
Supper budget
@VinodiniAnu3 сағат бұрын
Kathirunnu njan clarification nu😊
@RCPsychics4 сағат бұрын
This is good
@GeethaGeetha-ue5dqСағат бұрын
❤❤❤
@Anitha-w6f3 сағат бұрын
Government service ചെയ്യുന്ന ആളുകൾ ആണ് കൂടുതൽ taxes കൊടുന്നത്.
@Ramlath-g8c4 сағат бұрын
👍❤❤❤👍
@user-to3nv9hc9q51 минут бұрын
12 ലക്ഷം കൂടുതൽ അല്ല,20 കൊല്ലം മുൻപ് ഉള്ള ഒരു രൂപ മൂല്യം ഇന്ന് 5 രൂപ എങ്കിലും ഉണ്ടാകും,ഇന്ന് ലക്ഷം എന്നതിന് വില ഒന്നുമില്ല
@georgebaiju699731 минут бұрын
പശ്ചാത്യ രാജ്യങ്ങളിൽ നികുതി ക്കു അനുപാതികം ആയിട്ട് ഉള്ള benefit ഉം കൊടുക്കുന്നുണ്ട് ഇന്ത്യ ഇൽ സാധാരണ കാരിൽ നിന്നും തട്ടി പറിച്ചു അദാനി ക്കും അംബാനി ക്കും കൊടുക്കുന്നത് അല്ലാതെ അല്ലാതെ എന്ത് തേങ്ങ ആണ് കൊടുക്കുന്നത്!!!
@bijuthu3 сағат бұрын
🎉🎉🎉
@RAVIKIRAN11818 минут бұрын
ഓരോ product നും gst കൊടുക്കുന്നുണ്ട്, ഹോം സ്റ്റേ മുദ്ര ലോൺ ബീഹാറിന് മാത്രം വേണ്ടിയല്ല
@GeethaGeetha-ue5dqСағат бұрын
Jai jai Modiji❤❤
@shyrac7962Сағат бұрын
ഇനി മീഡിയ one ന്റെ കുറ്റം കേൾക്കാൻ പോകാം 🎉😢
@sivaramanradhakrishan8313 сағат бұрын
👍
@najmajose94148 минут бұрын
Everyone is paying 28%GST. None is spared. Govt getting 20 lakhs crores through gst. No need of personal tax. Govt getting lot of money😂
@gopakumarkrishnan83593 сағат бұрын
കഷ്ഠം GST പരിഷ്കരണത്തിലൂടെ പിച്ചക്കാരനിൽ നിന്ന് വരെ നികുതി പിരിച്ചെടുക്കാൻ നിയമം പാസാക്കി നടപ്പാക്കിയിട്ട് ലോകത്ത് എല്ലാ രാജ്യങ്ങളും സാധരണക്കാർക്ക് കോവിഡ് കാലത്ത് സബ്സിഡിയും ഗ്രാൻ്റ് ഉം നൽകിയപ്പോൾ കോവിഡ് വാക്സിന് വരെ ചാർജ് ചെയ്യാൻ ആദ്യം തീരുമാനിച്ച ടീമുകളാണ് ഇപ്പോൾ 12 ലക്ഷം വരെ നികുതി ഇളവ് പ്രഖാപിച്ച് നാടകം കളിക്കുന്നത് ഈ വരുന്ന തുക പിരിച്ചെടുക്കുന്ന ചെലവ് കണക്കാക്കിയാൽ ഇത് ഒരു നഷ്ട കച്ചവടമായതിനാലാണ് ഈ ഒഴിവാക്കൽ ഇതിനു പകരം ആവശ്യ സാധനത്തിൽ ഒന്നിൻ്റെ GST slab കൂട്ടിയാൽ ഇതിനെേക്കാൾ വരുമാനവും പിരിച്ചെടുക്കൽ എളുപ്പവും നികുതി വർദ്ധനവിൽ ഭിഷകാരുടെ പോക്കറ്റിൽ നിന്നും വരെ വരാം ...... ദി പസ്തപം മഹാൽഭുതം നമുക്കും കിട്ടണം പണം
@devdev47423 сағат бұрын
പോടാ - നിൻ്റെ പപ്പുനോട് പറ
@SIJOABRAHAM-hg7ve3 сағат бұрын
It is Tax Deducted from Source TDS
@ahxcfujdsxgybjjjbbkg3v3 сағат бұрын
നികുതി അടച്ചിട്ട് ഇവിടെ നല്ല റോഡ് ഉണ്ടോ 😂
@ad84472 сағат бұрын
Und. Elladathum highway vannu. Ningade nadu evdeyanenni ariyilla. But njagade kollam trivandrum okke kidilan road vannittund
@sanalkumari662333 минут бұрын
Senior citizens nu enthoke Railway concession thirike kondu vanno
@GENMKTECHСағат бұрын
Hi Shajan
@rajuc36Сағат бұрын
.... നമ്മൾ.... വെറും പുറംപൂച്... മുക്കുപണ്ടങ്ങൾ....
@ratheesh4you3 сағат бұрын
So finally everyone need to submit income tax return . This is very good decision when new tax code comes .
@osologic3 сағат бұрын
ഇന്ത്യ പിടിച്ചു നിൽക്കുന്നത് ഉപഭോഗ നികുതിയിൽ കൂടിയാണ്. ഒരു ലിറ്റർ പെട്രോൾ അടിക്കുമ്പോൾ നാം കൊടുക്കുന്ന നികുതി എത്രയാണ്. ഒരു ദാരിദ്രൻ ഒരു കിലോ ഉപ്പ് വാങ്ങുമ്പോൾ, ഒരു ലിറ്റർ കുടി വെള്ളം കുപ്പിയിൽ വാങ്ങുമ്പോൾ കൊടുക്കുന്ന നികുതി എത്രയാണ്? ഇൻകം ടാക്സ് കുറച്ചത് പാവങ്ങളെ സഹായിക്കുവാനല്ല. അത് ഉന്നതന്മാരായ ജോലിക്കാരെ കയ്യിലെടുക്കുവാനാണ്
I think salary tax stilk needs to be reduced, this will help people to receive more money and soend more money. Every adult should pay minimum tax for example if no job 500 rs a year, otherwise only a few pay tax but majority will enjoy benefits.
@ajithnair36893 сағат бұрын
Please wait till 5th feb. After that only the income tax bill will be tabled
@eqttrader5964Сағат бұрын
Short term tradersinu ippo engana kazhija budjet vannapo nirthitha vella mattom indoo
@AID-ONCOMMUNICATIONSСағат бұрын
ഇമേജിൽ ₹2000/- നോട് കാണിച്ചത് തെറ്റാണോ? സെരിയാണോ? ഒന്നു നോക്കണേ സാജൻ ചേട്ടാ
@anjanauk99772 сағат бұрын
ഇന്ത്യയിൽ ആകെ എത്ര കുടുംബങ്ങൾ ഉണ്ടാകും?
@bennydevasia50792 сағат бұрын
സാറേ പുതിയ പേ കമ്മീഷൻ വരുന്നുണ്ട് ഈ സർക്കാർ ഉദ്യോഗസ്ഥരെയും മറ്റും അവർ അതിൽ കൊണ്ടുവരുമ്പോൾ ഇപ്പോൾ നഷ്ടപ്പെട്ട ടാക്സുകൾ അവർ പിടിച്ചെടുക്കും
@noelpereira26433 сағат бұрын
Recovery of tax from salary of employed persons is also being done in India also..At the end of year the employer will issue Form 16 which shows the amount of tax deducted at source.So it is applicable in India also as in other countries..So your statement that is done only in foreign countries is not correct
@Vipp5924-w5x2 сағат бұрын
Sir njan parayunnu tax returen allavarum aadakkum pakshe adakkan pattadhe varunnadhu main aayittu aadhu sudhariyam aakuka annulladhanu sir thankal oru business karan aanenkil oru product makettil vilpanakku kodukkunnu ankil aadhu athra tax kodukkunnu annadhu thankal mathram kodukkan pattanam thankal vilkkunna product thankal thanne nirmichu thankal marketing cheyithu market til vilkkunnu ankil jenaghalude kayil athunnadhuvare olla tax thankal thanne adachu nokku aappol tax government nu kittanulladhu kittum idhu products andhu aakatte thankalude factory yil ninnum purathu vannu kashinju pathu business karude kayil pokumbol aavidunnellam tax government in kodukkanam e systam mattnam factory il ninnu thannne government tex adukkanam aalathe orru products pathu peru bussines cheyyum aavrude allam kayil ninnum tax adukkan nokkumbol aanu tax aadkkan buthimuttu varunnadhu maximum retail price tax athra aakunnuvo aathreyum aadhinde tax government adukkanam factoryil ninnu thanne anghane alla product kaludeyum tax avide nirmikkunno aavide ninnum adukkuvanenkil aathu allavakkum probhittay marum kooduthal aalkkar
@devananda71722 сағат бұрын
🙏🙏🙏🙏🙏🙏🙏👍👍👍👍👍
@roypala73 сағат бұрын
എല്ലാവരും (140 കോടി ജനങ്ങളും) നികുതി അടക്കുന്നുണ്ട് സാജാ. അതു മറക്കരുത്.
@HariKumar-wi1fx3 сағат бұрын
Athu Income Tax alla. In the Western countries, even minimum wages people are required tp pay income tax. GST is also charged on anything you buy including on services.
@കമ്മ്യൂണിസ്റ്പന്നി4 сағат бұрын
ലോക സമാധാനതിന് പണം മാറ്റി വച്ചില്ല മാത്രം അല്ല ഗാസ ഫണ്ട് എവിടെ? 😢😢😢🤨