ഈ പാർട്ടിക്കു് ഇനി വോട്ടു് ചെയ്യില്ല എന്ന് മനസ്സിൽ തൊട്ടു് ആത്മാർത്ഥമായി കരുതുന്ന പൗരപ്രമുഖർ അല്ലാത്ത സാധാരണക്കാർ എത്ര പേർ
@RajanRajanmadhavanpillai7 ай бұрын
You are currect
@ramadasankurrupath94757 ай бұрын
No one. Ok
@babup.r52247 ай бұрын
😄😄😄😄 രണ്ടാമതും വന്നപ്പോൾ 😄 ബിജയൻ ഓർത്തു ഞാനും കൊറിയയും 😄😄😄 ഒരുപോലെ ആയെന്നു 😄😄😄😄
@amalsanthoshsanthosh18197 ай бұрын
Undeee
@raveendranathmeleparambil29427 ай бұрын
AARENGILUM KALLANU KANHI VECHU KODUKKUMO
@manikantannairb7 ай бұрын
കൈ പിടിച്ചു വളർത്തിക്കൊണ്ടു വന്ന അച്യുതാനന്ദനടക്കമുള്ള കൂടെ നിന്ന നേതാക്കളെയെല്ലാം വെട്ടിനിരത്തിയ വ്യക്തിയാണ് പിണറായി വിജയൻ കാലം അതിനെല്ലാം കണക്ക് ചോദിക്കാതെ പോകില്ല
@natarajanv1527 ай бұрын
ശതകോടികൾ മക്കൾക്കുവേണ്ടി കട്ടു സമ്പാദിച്ചു US ലും UAE ലും നിക്ഷേപിച്ചു.
@animohandas46787 ай бұрын
സത്യം
@ambro79797 ай бұрын
Kappithan alle
@vijayanb578225 күн бұрын
ഇപ്പോൾ എങ്കിലും തുറന്നു പറഞ്ഞു പാർട്ടി
@abhijithkss70297 ай бұрын
പാർട്ടി ഗ്രാമങ്ങളിൽ പോലും പാർട്ടി വെറും മിത്തായി മാറി ❤❤❤❤
@bijeeshk97 ай бұрын
ഒന്നും സംഭവിക്കില്ല വ്യക്തികൾ തന്നെ ഇങ്കുലാബ് സിന്ദാബാദ് വിളിച്ചുകൊണ്ട് പ്രബുദ്ധൻ ആ ണെന്ന് സ്വയം അഭിമാനം കൊള്ളും അവകാശപ്പെടുകയും ചെയ്യും
@ABM2577 ай бұрын
ജനങ്ങൾ മാത്രമല്ല പാർട്ടി അണികൾ വരെ വെറുത്ത് തുടങ്ങി അതിന്റെ തെളിവാണ് പാർട്ടി ഗ്രാമങ്ങളിൽ പോലും പാർട്ടി തകർന്നടിഞ്ഞത്
@sollytomtom24097 ай бұрын
ആരും വെറുക്കരുത്.. പ്ലീസ്.. ഒരു നല്ല കാര്യത്തിനല്ലേ 🤣
@Anilnapt7 ай бұрын
വിജയൻ്റെ കൊതം നക്കി പാർട്ടി ഗ്രാമങ്ങൾ
@RaphaelBenjamin-k2j7 ай бұрын
Nadesha kizhanganmarku bodham vekkunna kalam ee party illathe aakum . Keralavum nannavum. But chances are very low .
@sreeragr31907 ай бұрын
കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ നികൃഷ്ട ജീവി.. Pinu.രാജൻ.
@stvunk7 ай бұрын
അതി നികൃഷ്ട വികൃത വേതാളം
@MyCyriac7 ай бұрын
കാണ്ടാമൃഗം.
@sajigeorge12477 ай бұрын
അല്ല...... പിവി...പാവം ..പിവി😂😂
@PrinceSivaprasad7 ай бұрын
Urappayum ....Ivana pole oru neechana kandittilla ...face kandal thanna iyyalodu deshyam aanu thonnuka...
@sharatherrorz78987 ай бұрын
കണ്ടാമൃഗം വിശപ്പടക്കാനേ വേട്ടയാടുള്ളൂ., പക്ഷെ, ഈ മൃഗം....😂😂😂😂😂
@peterengland40557 ай бұрын
ഈ വൃത്തികെട്ട പാർട്ടിക്ക് ഇനിയൊരിക്കലും വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചവർക്ക് ഇവിടെ കൂടാം 👇
@ABM2577 ай бұрын
ഈ പാർട്ടി കേരളത്തിലും മിത്തായി മാറാൻ കാലം നിയോഗിച്ച ധീര സഖാവ് പിണറായി വിജയന് അഭിവാദ്യങ്ങൾ
@manikantannairb7 ай бұрын
😂😂😂
@Indian19927 ай бұрын
കേരളാ ഗോർബച്ചേവ് 😂
@bineshkonniyoor20307 ай бұрын
ധീരനല്ല ഭീരൻ
@natarajanv1527 ай бұрын
കേർബച്ചോവ്@@Indian1992
@jalajasasi40147 ай бұрын
മുഖ്യമന്ത്രി താനാണെന്ന് സ്വയം തീരുമാനിച്ച വ്യക്തി കാരണം കണക്കില്ലാതെ കട്ടുവാരി സമ്പാദിക്കണമെങ്കിൽ മുഖ്യമന്ത്രി തന്നെയാവണം
@എണ്ണൂറാൻ7 ай бұрын
ഇനിയൊരിക്കലും ഈ ഫാസിസ്റ്റ് പാർട്ടിയിൽ നിന്ന് ഒരാളും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടാതിരിക്കട്ടെ.അതിന്റെ കാരണഭൂതന് മുൻകൂർ അഭിനന്ദനങ്ങൾ!.
@manoj-mn9oc7 ай бұрын
പിണറായി മാത്രമല്ല ഈ കമ്മ്യൂണിസം തന്നെ മനുഷ്യനെ നശിപ്പിക്കുന്ന ഒന്നാണ് ഈ പാർട്ടി ഇല്ലാതാവണം
@vijayakumarkannatturaghuna81567 ай бұрын
പലരും പറയുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി പാവങ്ങളുടെ പാർട്ടിയാണെന്ന്. എന്നാൽ എന്റെ അനുഭവത്തിൽ ഒരു കൂട്ടർ ജോലിയെടുക്കാനും അവരെ നയിക്കുന്നു അല്ലെങ്കിൽ അവർക്ക് വേണ്ട ആനുകൂല്യങ്ങൾ നേടിക്കൊടുക്കുന്നു എന്ന ഭാവേന കുറച്ചു പേര് നേതാവ് (സഖാവ്) കളിച്ചു, ജോലി ചെയ്യുന്നവരെ പറ്റിച്ചു തന്നെ ജീവിക്കുന്നു. ഞാൻ ജോലിഎടുത്തിരുന്ന സ്ഥാപനത്തിൽ ജനിച്ചിട്ട് യാതൊരു ജോലിയും ചെയ്യാത്ത ഒരു സഖാവായിരുന്നു എല്ലാവർക്കും ഉണ്ടാക്കിത്തരാം എന്നും പറഞ്ഞു പറ്റിച്ചു നടന്നിരുന്നത്. അയാൾക്കിപ്പോൾ കോടികളായി. സാധാരണ തൊഴിലാളികൾ ഇപ്പോഴും പട്ടിണിയിൽ
@nandanraja7 ай бұрын
@@vijayakumarkannatturaghuna8156 മണ്ടൻ സമൂഹം അവനെ തലയിലേറ്റി ... കോടിശ്വരനാക്കി.😂😂😂
@rahimkvayath7 ай бұрын
100 % കറക്ട്@@vijayakumarkannatturaghuna8156
@wilsonpj26147 ай бұрын
കിറ്റ് കൊടുത്തും പൊതി ചോറ് കൊടുത്തും നില നിൽക്കുന്ന പാർട്ടി... "പട്ടിണി വിതരണം "അതാണ് കമ്മ്യൂണിസം
@sebinantony69837 ай бұрын
പൊതിച്ചോറ് ടിഫിനിൽ ആയാൽ കൊലച്ചോറാകും.
@ptsp43137 ай бұрын
ഇതുപോലെ മുൻകൂട്ടി പറയുകയാണ് കമ്മ്യൂണിസം ഇസ്‌ലാം ഇതുരണ്ടും ഒരു പരിധി കഴിഞ്ഞാൽ ഈ ലോകത്തിൽ നിന്ന് നാശമാണ്
@mskalim84097 ай бұрын
Udane thanne ethu 2um ellathakatte 🙏🙏🙏🙏
@ashrafpoyyayil3927 ай бұрын
കമ്മ്യൂണിസം ഒക്കെ ഇസ്മാമിന്റെ മേൽ എന്തിനു കുതിര കേറുന്നു
@rajeevpillai87117 ай бұрын
@@ashrafpoyyayil392കമ്യൂണിസ്റ്റ് പാർട്ടിയിൽ 90% ഇപ്പൊൾ പിഎഫ് ഐ ക്കാർ ആണ്
@tvadakkemuriyil7 ай бұрын
Very correct 👌
@RaphaelBenjamin-k2j7 ай бұрын
@@ashrafpoyyayil392. Both have same ideology. Vargadhipathyam muthal vidha samrakshanam vare . Ore thooval pakshikal .
@MPV94867 ай бұрын
ഇത്രയും ദുഷ്ടനായ ഒരു ഭരണാധികാരി കേരളത്തിൽ ഉണ്ടായിട്ടില്ല.
@RajR69967 ай бұрын
ഇത്ര നാണം കെട്ട് തോറ്റിട്ടും ആ കസേരയിൽ നിന്നും ഇറങ്ങി പോവാൻ കാണിക്കാത്ത മനസ്സു ഉണ്ടല്ലോ അതിനിരിക്കട്ടെ ഒരു കുതിരപ്പവൻ സമ്മതിക്കണം ഇയാൾ ഈ പാർട്ടിയുടെ പുക കണ്ടേ അടങ്ങു
@csatheesc12347 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@shajimn89877 ай бұрын
അയാൾക്കിനി അധികാരം ഇല്ലെന്ന് ചിന്തിക്കാൻ പോലും പറ്റില്ല സുഹൃത്തുക്കളെ....
@babup.r52247 ай бұрын
😄😄😄👍👍👍
@fightforjustice54727 ай бұрын
അതിന് ഇവന്റെയൊക്കെ നെറികേട് കണ്ടിട്ടാണ് തോറ്റത് എന്ന് സമ്മതിക്കില്ലല്ലോ.... കേന്ദ്രത്തിനു എതിരായുള്ള ഭരണ വികാരം ആണെന്നാണല്ലോ ഈ നെറികെട്ടവൻ പറയുന്നത്....
@janardhananv66787 ай бұрын
Kuthira chanakamanu avanu kodukkendathu
@karatefitness8357 ай бұрын
വിജയാ... കാണിച്ച തെമ്മാടിത്തരങ്ങൾക്കും കൊലകൾക്കും ഉള്ള മറുപടി അല്പം വൈകിയാണെങ്കിലും കിട്ടുന്നുണ്ടല്ലോ... സന്തോഷം.
@girijadevi38697 ай бұрын
എന്ത് കിട്ടി , ഒന്നും കിട്ടിയില്ല കിട്ടുമായിരിക്കും കിട്ടട്ടെ. കിട്ടും എന്നാഗ്രഹിക്കാം.
@manoj-mn9oc7 ай бұрын
ഒരുപാട് അമ്മ പെങ്ങന്മാരുടെ കണ്ണ് നീരും ശാപവും മാത്രം മതി ഈ പാർട്ടി യും പാർട്ടി ക്കാരും മുടിഞ്ഞു പോകാൻ.
@prasannanprasannan42967 ай бұрын
വിജയനോളം തൊലിക്കട്ടി ഉള്ള ഒരു ജീവി ഭൂമിയിൽ ഇല്ല.. ആരു ചീത്ത വിളിച്ചാലും വിജയന് ഒരു ----- ഉം ഇല്ല 😊
വിജയനും സ്റ്റാലിനും ചേർന്ന് മുല്ലപെരിയാർ വിഷയത്തിലും ജനങ്ങളെ പറ്റിക്കുകയായിരുന്നു
@പൊന്നുസ്വത്തു7 ай бұрын
പരമാവധി എല്ലാ പദവികളും അലങ്കരിച്ച് അവസാനം ജയിലിൽ അടക്കപ്പെടാൻ വിധിക്കപ്പെടുന്ന കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് നേതാവായിരിക്കാം പിണറായി.
@manukn23077 ай бұрын
മറുനാടൻ ഉള്ളപ്പോൾ പിന്നെ എന്തിനാ വേറെ ആളുകൾ മറുനാടൻ ഫുൾ സപ്പോർട്ട് 🙋🙋🙋🙋🥰🥰🥰 ഷാജൻ 💪💪💪💪💪💪
@rajanveegee55887 ай бұрын
കേരളം മുടിപ്പിക്കാനുള്ളത് മുഴുവൻ മുടിപ്പിച്ചു, ഇനി നന്നാവില്ല..
@Indian19927 ай бұрын
കൈയ്യിലിരുപ്പ് കൊണ്ട് അടപടലം തോറ്റതിന് കുറ്റം ഈഴവർക്കും സഭകൾക്കും എല്ലാക്കാലവും ഈഴവർ പാർട്ടിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് കരുതിയോ 😂
@manikantannairb7 ай бұрын
ഞമ്മക്ക് എസ്ഡിപിഐ വോട്ട് മാത്രം മതി 😂
@manoj-mn9oc7 ай бұрын
ഈഴവ രെ ഇനിയും സോപ്പിട്ട് തിരികെ കൊണ്ടുവരും എന്നാ കോവിന്ദൻ പറയുന്നേ.
@jalajasasi40147 ай бұрын
പിണറായി മോളെ മുഹമ്മദ് കോയക്ക് കൈമാറിയ വകയിൽ പിണറായി സുന്നത്ത് ചെയ്തിട്ടുണ്ടാവും എന്നിട്ട് അയാൾക്ക് ഈഴവർ Support ചെയ്യണോ? പിണറായിക്ക് കോയമാർ വോട്ടുചെയ്യുന്നുണ്ടല്ലോ അതുമതി
@joshypn76507 ай бұрын
m
@mohanakumar83467 ай бұрын
പിണറായി വിജയൻ ഈ പാർട്ടി യുടെ അന്തകനാകട്ടെ 🙏🏻🙏🏻
@manoj-mn9oc7 ай бұрын
ഹിന്ദു വിനെ തരം കിട്ടുമ്പോളൊക്കെ ചവിട്ടി തേക്കുന്ന, ഹിന്ദു വംശ നാശം ഉണ്ടാക്കാൻ എല്ലാ മാർഗവും നോക്കുന്ന പാർട്ടി. അമ്പലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കമ്മ്യൂണിസ്റ്റ് മാത്രം.
@VikramanP.J7 ай бұрын
Correct !!
@Gypsy292427 ай бұрын
സുരേഷ് ഗോപി യുടെ വിജയം ആണ് അന്തംസ് ന്റെ കണ്ണ് തുറപ്പിച്ചത്.... Thanks സുരേഷ് ഏട്ടാ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🌹🌹🌹🌹
@anandakrishnanputhoor3197 ай бұрын
രാജാവ് നഗ്നനാണ് എന്ന് പൊതുജനം പറയാൻ തുടങ്ങിട്ട് കുറച്ചുകാലമായി. പക്ഷെ അടിമകൾക്കും അതുമനസ്സിലായിതുടങ്ങിയിരിക്കുന്നു. ശുഭസൂചകമാണ് ഈ തിരിച്ചറിവ്.
ഒരാൾ പാർട്ടിക്കു മാപ്പ് കൊടുക്കണം എന്ന് പറയുന്ന കേട്ടു ഒരിക്കലും ഇല്ല ഞാൻ ഇനി ജീവിതത്തിൽ ഈ പാർട്ടിക്കു വോട്ട് ചെയ്യില്ല ഭരണം കിട്ടിയാൽ തനി ചെറ്റത്തരം മാത്രമേ കാണിക്കു കൂടെ ബാക്കി ഉള്ളവരെ വക വെക്കത്തും ഇല്ല so നടകേല ഇതോടെ തീരട്ടെ ഈ പാർട്ടി എന്ന് കമ്മ്യൂണിസ്റ്റ് കുടുംബം ആയിരുന്ന ഞങ്ങൾ ആഗ്രഹിക്കുന്നു
@MadhuMadhu-es7kr7 ай бұрын
പഞ്ചായത്ത് മുതൽ നിയമസഭകളിൽവരെ തികുതി പണം അടിച്ചു മാറ്റാനും ! കേരളത്തെ ചൂഷണം ചെയ്യാനും കരിമണൽ ഖനനം പോലെധാരളം ചൂക്ഷണം നടത്താനും ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചുനിൽക്കുന്ന അനുഭവം അൽഭുതം തന്നെ!💥👁️💯
@Busy-677 ай бұрын
അയ്യോ .... പാടില്ല ... കാരണഭൂതം ഒരിക്കലും തെറ്റ് തിരുത്തരുത് .... കേരളം കുറച്ചു കൂടി നന്നാവാൻ ഉണ്ട് .
@vsgeorgegeorge76077 ай бұрын
വോയ്‌സ് ആരുടെ ആയിരുന്നാലും അത് ഈ പാർട്ടിയെ സ്നേഹിച്ചവർ ആയിരുന്നു. ലക്ഷങ്ങൾ ഉണ്ട് ഈ വിഭാഗത്തിൽ.
@MohananK-q7m7 ай бұрын
കേരളത്തിലെ പൊതു വിപണിയിൽ ഇത്രയും വിലക്കയറ്റം വന്ന സമയം ഇതിന് മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല , ആരോട് പറയാൻ, ആരുണ്ട് കേൾക്കാൻ ! 🤔
@george69737 ай бұрын
ഇപ്പോൾ ഇറങ്ങിപ്പോയാൽ ഉള്ള മാനമെങ്കിലും കിട്ടും,
@KrP-tc3xt7 ай бұрын
കേരളത്തിലെ ബിജെപിയുടെ വളർച്ചക്ക് എല്ലാ വിധ വളവും നൽകിയ വിജയന് നന്ദി നന്ദി നന്ദി 🙏🙏🙏😂
@vijayakumareb76557 ай бұрын
പാർട്ടിയേക്കാൾ വലിയ ഒരു പാർട്ടി നേതാവുണ്ടായാൽ ഇതൊന്നും സംഭവിക്കാതിരിക്കില്ല.
@arunkumarprabhakaran96147 ай бұрын
നേതാവ് ധീരനും ( ഗുണ്ട ) ബുദ്ധിജീവിയല്ലെങ്കിലും ( പൊട്ടൻ ) ഇത് സംഭവിക്കും.
@ambikakr25227 ай бұрын
കാലത്തിനൊപ്പം നീങ്ങാത്തവരെ കാലം തട്ടി തെറിപ്പിക്കും. 😂😂😂😂 അയ്യപ്പാ............. എത്രയും പെട്ടന്ന് നടപ്പാവണേ......... 🔥🔥🔥🔥
@RaghavanA-s4e7 ай бұрын
ഈ പാർട്ടിയുടെ അന്തകവിത്താണ് ഈ കാരണഭൂതൻ
@rajankk19617 ай бұрын
ഒരു തിരുട്ടു കുടുംബം വരുത്തിവച്ച വിന!
@DAWN-ey6wl7 ай бұрын
കേരളത്തിലെ കമ്മ്യൂണിസ്റ് പാർട്ടിയുടെ അന്തകൻ എന്ന് എക്കാലവും പിണറായിക്ക് അഭിമാനിക്കാം 😄😛
@unnikrishnannair50987 ай бұрын
കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യ മന്ത്രി
@praveenshankar18627 ай бұрын
ഇന്നീ പാർട്ടി കേരളമെങ്ങും ഇല്ലാണ്ടാവാൻ കാരണഭൂതൻ.. എന്ന് കവി ഇനി തിരുത്തി പാടേണ്ടി വരും 🤭
@mohananc34677 ай бұрын
ഇന്നി പാർട്ടി കേരളമെങ്ങും നശിച്ചു പോകാൻ കാരണഭൂതൻ പിണറായി വിജയനെന്ന സഖാവുതന്നെ.
@vijayanThandilam7 ай бұрын
🎉🎉🎉
@manjuambrose14087 ай бұрын
😂😂😂
@Mastermindz90877 ай бұрын
😂
@jessyjessy73807 ай бұрын
പഞ്ചായത്തു. തലത്തിൽ. ചില. മെമ്പർമാരും. അഹങ്കാരിക്കുന്നുണ്ട്. തൊഴിലുറപ്പ്. കുടുംബശ്രീ. പ്രവർത്തനം. എല്ലാം. ഇവർ. കീഴടക്കി. സിപിഎം. ജനത്തെ. അധികഠിനസമായ. ദ്രോഹിക്കുന്നു. കേരളം. മാറണം. ഇതെല്ലാം. ഇവരിൽ. നിന്ന്. പിടിച്ചെടുക്കണം. 🙏
@prasad32447 ай бұрын
ഈ അളിഞ്ഞ പാർട്ടി എവിടെല്ലാം ഉണ്ടോ അവിടെല്ലാം ദ്രോഹമേ ഉള്ളൂ .ഇവന്മാരെ കൊണ്ട് ആർക്കും ഒരു ഗുണവുമില്ല .വീട് വീടാന്തരമുള്ള പിരിവ് ഗുണ്ടായിസം കൊടുത്തില്ലെങ്കിൽ കൊന്ന് തിന്നാൻ നടക്കും .ഒത്തിരി പറയാനുണ്ട് എന്തിനാ ഈ വൃത്തികെട്ടവന്മാരുടെ കഥ പറഞ്ഞത് സമയം കളയുന്നു
@bevatsunil48837 ай бұрын
സിപിഐഎമ്മിൽ പിണറായുടെ നേരെ നിന്നു തെറ്റുകൾ പറയാൻ ആരുമില്ല.
@PreethaKparakkal7 ай бұрын
വാളെടുത്തവൻ വാളാൽ എന്നാണ് പ്രകൃതിനിയമം 'സത്യമേവ ജയതേ അതാണ് കേരളത്തിലും ഇന്ത്യയിലും മാത്രമല്ല വിദേശങ്ങളിൽ പോലും കാണുന്നത്.ഉണ്ടായിസം തകർന്നടിയുന്ന വാർത്തയാണ് വരുന്നത്. മാപ്രകൾ മിണ്ടാതിരുന്നാലും ചെറുകിട ഓൺലൈൻ ചാനലുകളെയാണജനങ്ങൾ ആശ്രയിക്കുന്നത് എന്തിന്ന് ഇന്ന് വീട്ടമ്മമാർ വരെ
CPM ൽ എ . വിജയരാഘവൻ്റെ ബിന്ദു മന്ത്രി ' ജോർജ്ജി ഭാര്യ വീണ ജോർജ്ജ് മന്ത്രി എ . വി. രാജേഷ് ഭാര്യ ജോലി, സ്പീക്കർ ഷംസീർ ഭാര്യ ജോലി. ബിജുവിൻ്റെ ഭാര്യ ജോലി. പാവങ്ങളുടെ പാർട്ടി ഇപ്പോൾ ' കുടുബപാർട്ടി ആയി. പോയി. എന്താല്ലേ ?
@krishnans58547 ай бұрын
കേരളത്തിലെ പാവപ്പെട്ടവരുടെ കഷ്ടതകൾ മനസ്സിലാക്കാൻ ശ്രമിക്കാത്ത ഭരണ വർഗ്ഗം!! അതേ സമയം വോട്ടുകൾ മാത്രം ലക്ഷ്യം വെച്ചു ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ കൂടെ ചേർന്നു നിന്ന പിണറായി !! കേരളം നശിച്ചു നാറാണകല്ലെടുത്തതിൻ്റെ പൂർണ്ണ ഉത്തരവാദി പിണറായി "അല്ലാ" !! പൂർണ്ണ ഉത്തരവാദികൾCPM അണികളും 'മറ്റു നേതാക്കന്മാരുമാണു!! CPMൻ്റെ നാശത്തിനു കാരണം അഹങ്കാരമാണ്!!
@premachandran55177 ай бұрын
പലരും ചിന്തിക്കാൻ തുടങ്ങി ഇതു പോലുള്ള പാർട്ടിക്ക് എന്തിനു വോട്ട് ചെയ്യണം
@sajeevan123x7 ай бұрын
വിവരമില്ലായ്മയിലും, ദാരിദ്ര്യത്തിലും മാത്രം നിലനിൽകുന്ന പാർട്ടി
@pksurendran90187 ай бұрын
കേരളത്തിൻ്റെ ഗൊർബച്ചേവ് ലാൽ സലാം
@anoopgopala7 ай бұрын
Pinaray Stalin(Russia) pole aanu. Gorbachev oru nalla manushyanu..
@kurianmamalapurayidathil75217 ай бұрын
Polit ബ്യൂറോ പൊളിയാണ് .🤣 😂 😁 😃 😄 😅
@gopalank9187 ай бұрын
കേരളം നന്നാവണമെങ്കിൽ ഈ പാർടിക്ക് വോട്ട് ചെയ്യാതിരിക്കണം.
@vinodvasudev90047 ай бұрын
ഒന്ന് ഉറക്കെ പൊട്ടിക്കരഞ്ഞുകൂടെ കമ്മ്യൂണിസ്റ്റ്കാരെ 😭😭😭
@supreme2037 ай бұрын
പിണറായിയെ മാറ്റി ശിവൻകുട്ടിയെയോ എംഎം മണിയേയോ മുക്കിയ മന്ത്രി ആക്കുക.. മനോഹരമായിരിക്കും 🤣🤣🤣
@ajithkb36307 ай бұрын
😂😂😂😂😂
@REMESH-cf7lr7 ай бұрын
ഷാജൻ സാർ 🙏 എന്തൊക്കെ പറഞ്ഞാലും സഖാക്കൾമാർ ഒരു മെമ്പറായി പോലും കോടീശ്വരന്മാരാണ് കേരളം കാണുന്നുണ്ട് 🙏
@viswanathan27437 ай бұрын
പിട്ട സഖാക്കളെ ഈ പേർടി തീർന്ന് പോകേണ്ടത് പ്രകൃതിയുടെ അനിവാര്യതയാണ് വെറുതെ കരഞ്ഞിട്ട് ഒരു കാര്യവുമില്ല😢
@lathe43917 ай бұрын
2 കൊല്ലം കൂടി ജനങ്ങളെ പിഴിഞ്ഞ് നശിക്കാൻ കരുത്തു കൊടുക്കണേ അയ്യപ്പാ.. 🙏🏻
@vishnudv66117 ай бұрын
അണയാൻ പോകുന്ന ദീപം ആളിക്കത്തും
@Kalpakasuresh7 ай бұрын
പിണറായി മാറരുത് പ്ലീസ് 10കൊല്ലം കൂടി ഭരിക്കണം...ഞാൻ ഓട്ടുചെയ്യും കിറ്റ് വാങ്ങി ഓട്ട് ചെയ്‌ത പരിഷകൾ ഇനിയും അനുഭവിക്കണം
@shebaabraham6877 ай бұрын
പാർട്ടി അംഗങ്ങളായ നിങ്ങൾക്കു മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയും ഇവർക്ക് വോട്ട് ചെയ്യാതിരിക്കുക അടുത്ത പ്രാവശ്യം നിയമസഭ ഇലക്ഷനിൽ പിണറായിയെ ധർമ്മടത്ത് തോൽപ്പിക്കുക അങ്ങനെ അഹങ്കാരവും ധാർഷ്ട്യവും ഉള്ള എല്ലാ നേതാക്കന്മാരെയും തോൽപ്പിക്കുക പുകഞ്ഞ കൊള്ളി പുറത്ത് തല മറയ്ക്കുള്ള ഇവരൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട് ഇനിയിപ്പോൾ മുഖ്യമന്ത്രിയാ മന്ത്രിയോ ഒന്നും ആകേണ്ട ആവശ്യവുമില്ല പുതിയ ആൾക്കാർ ജനങ്ങളോട് സ്നേഹമുള്ള നേതാക്കന്മാർ കടന്നു വരട്ടെ
@Jith7727 ай бұрын
കണ്ണൂരിലെ പിണറായിയിൽ തുടങ്ങി പിണറായി വിജയനിലൂടെ ഈ നശിച്ച കമ്മ്യൂണിസം അവസാനിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 😀😀
@madathil21407 ай бұрын
പിണറായിയുടെ ഒരു സൈഡിൽ കെ.സുരേന്ദ്രനെകൂടെ ഇരുത്തണം
@RajanRajanmadhavanpillai7 ай бұрын
Very currect
@udayapurushu9917 ай бұрын
Correct sir
@Narayanan20247 ай бұрын
I agree 😂
@ramakrishnanpanicker73487 ай бұрын
സുരേന്ദ്രനെ മാത്രമല്ല വി. മുരളീധരനെക്കൂടി ഇരുത്തണം.....
@manjuambrose14087 ай бұрын
😂😂
@HariKrishnan-pf1ec7 ай бұрын
പിണർ ഹാജി
@johnymj56127 ай бұрын
വരാനുള്ളത് പട്ടിണിയുടെയും ദാരിത്രത്തിന്റെയും കാലം. കടം വാങ്ങി ദുർത്തടിച്ചു നശിച്ച കുടുംബങ്ങളെ പോലെ ഈ നാടും മുടിഞ്ഞു തുടങ്ങി. വിപ്ലവ വാചാലതയിൽ സ്വയം ഹോമികപ്പെട്ട ഒരു തലമുറ ഇതിനുത്തരവാദികളാണ്. സ്വകാര്യ സ്വത്തിനെ എതിർത്തിരുന്നവർ ഇന്ന് അതു അഴിമതിയിലൂടെ സ്വന്തമാക്കുന്നു. എന്നിട്ട് വലിയ വായിൽ സോഷ്യലിസം തുപ്പി നടക്കുന്നു. അപ്പോഴും അടിമകൾ പുഷ്പനെ പോലെ സിന്ദാബാദ് വിളിച്ചു എന്തോ കാത്തു കിടക്കുന്നു.
@maliyekkalproduction.56877 ай бұрын
കേരളത്തിൻറെ സുവർണ്ണ കാലത്തിൻറെ ലക്ഷണം തുടങ്ങി.
@saroja53217 ай бұрын
ആ സൂര്യൻ അസ്തമയ തോട് അടുത്ത് കൊണ്ടിരിക്കുന്നു, ചന്ദ്രൻ നിലാവ് പരത്തട്ടെ, ആ കാലം വളരെ ദൂരെ അല്ലെന്ന് അശ്വസികാം
@aravidankv80587 ай бұрын
SDPI AND CPIM AL KERALAM JAI
@roypynadath58207 ай бұрын
രണ്ടാം തവണയും അധികാരത്തിലേറ്റിയ ജനങ്ങൾ തന്നെ പകരം വീട്ടി കൊണ്ടിരിക്കുന്നു . ഇനിയും വീട്ടും .
@SasidharanChozhiyath7 ай бұрын
അവർ ചെയ്ത തെറ്റ് യഥാർത്ഥ കമ്മ്യണിസ്റ്റായ താണ്
@alexandergeorge93657 ай бұрын
സെക്രറ്ററിയറ്റിൽ ഉള്ളവർ ചേർന്ന് നിന്നാൽ ആ പടുകിഴവനെ പുറത്താക്കാൻ പറ്റില്ലേ. പിന്നെ എന്തിനാണ് താമസം?
എല്ലാം കാലത്തിൻ്റെ കളികൾ .... പിണറായി നിമിത്തമായെന്നു മാത്രം. ലോകത്തെല്ലാം ഉപേക്ഷിച്ച തത്വശാസ്ത്രം - ഉന്മൂലനസിദ്ധാന്തം -കൊലപാതക രാഷ്ട്രീയം - മലയാളിക്കു മാത്രം ബാദ്ധ്യതയാവരുത്. നശിക്കേണ്ടത് അതിൻ്റെ സമയത്ത് തന്നെ നാശപ്പെട്ടണം
@rjrajmon41017 ай бұрын
super sir sathyam👌👌
@kuttuuus7 ай бұрын
51 വെട്ട് വെട്ടിയ പാര്‍ടി എല്ലാം കൊടുത്തു വളര്‍ത്തുന്ന ഗുണ്ടകളെ കോടതിവിധി ലംഘിച്ച് കൊണ്ട് ഒരുമിച്ച് എല്ലാരേയും പുറത്തിറക്കിയിട്ടുണ്ട് ഗവണ്‍മെന്‍റ്. എതിരഭിപ്രായം പറയുന്നവരെ ശരിയാക്കാനുള്ള വിജയന്‍റെ പാര്‍ടിയുടെ അവസാനത്തെ അടവ്. എല്ലാരും കരുതിയിരിക്കുക..! അവസാന കനല്‍തരി അണയാന്‍ പോകുന്ന സമയം എല്ലാ അടവും പയറ്റും.
@ajithprasad30777 ай бұрын
എന്തു പറഞ്ഞാലും ഞാൻ സമ്മദിക്കൂലാ! രണ്ടു വർഷം കൂടി ഇയാൾ തന്നെ ഭരിക്കണം. ഇന്ന് അനുകൂലിക്കുന്ന കുറച്ചു പേർ കൂടി ബാക്കിയുണ്ട്. അവരെക്കൂടി വെറുപ്പിച്ച് പാർട്ടി ഇല്ലാതാക്കിയേ ഇയാൾ ഇറങ്ങാവൂ
@kunjumondaniel68237 ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയെ പെട്ടിയിൽ കയറ്റി അവസാന ത്തെ ആണിയും അടിച്ചിട്ടെ വിശ്രമമുള്ളു എന്ന് ശപഥം ചെയ്ത പിണു വിജയൻ
@Manikannan-p1u7 ай бұрын
Yes 💯 present🌹🌹🌹
@geofryleboyhiskia5847 ай бұрын
പിണറായി വിജയനെ പാർട്ടിയിൽ നിന്ന് പുറത്താക്കു CPIM പാർട്ടിയേ രക്ഷപ്പെടുത്തു
@nishas14717 ай бұрын
പ്രിയപ്പെട്ട സഖാവ് പിണറായി ... ആര് പറഞ്ഞാലും താങ്കൾ മാറരുത്. എങ്കിലേ കേരളം രക്ഷപെടൂ ...
@patriot58577 ай бұрын
കമ്മ്യൂണിസ്റ്റ്‌കൾ എക്കാലത്തും പിണറായിയെപ്പോലെ ആയിരുന്നു. സ്റ്റാലിൻ മുതൽ കിം ജോങ് ഉൻ വരെ ഉള്ള നേതാക്കളെ നോക്ക്. സ്നേഹം കുടുംബത്തോട്, വാത്സല്യം മക്കളോട്, സ്ഥാനമാനങ്ങൾ എറാൻമൂളികൾക്ക്.... Mr ഷാജൻ സ്കറിയ, കുറ്റം നേതാക്കളുടെ അല്ല, കമ്മ്യുണിസം എന്ന വെറുപ്പിന്റെ, വിദ്വേഷത്തിന്റെ തത്വസംഹിതയുടേത് മാത്രം ആണ്.
@asoksajan36337 ай бұрын
ഷാജൻ സാർ 🙏🏻🙏🏻🙏🏻
@parasajeev83467 ай бұрын
കൂടെയുണ്ട്.. എന്നും എപ്പോഴും.. ഭായ്.. Pedakku
@prapanchavijnanakumarop60247 ай бұрын
എന്നിട്ടും 18 സ്ഥലങ്ങളിൽ രണ്ടാം സ്ഥാനവും ഒരു സ്ഥലത്ത് വിജയവും നേടാൻ കഴിഞ്ഞു എന്നത് കേരളത്തിൻ്റെ ബൗദ്ധിക നിലവാരതാഴ്ച്ച വ്യക്തമാക്കുന്നു നിലവാര താഴ്ച്ചയിൽ മുന്നിട്ടുനിൽക്കുന്നത് സാംസ്കാരികനായകരും മാപ്രകളുമാണ് ഇന്ത്യയിൽ കേരളത്തിലൊഴിച്ച് ബാക്കി എല്ലാ സംസ്ഥാനങ്ങളിലും തിരിച്ചറിവും ബുദ്ധിയുമുള്ള ജനങ്ങളാണന്ന് തെളിയുന്നു.
@vinukezzhalvinukeezhal89317 ай бұрын
ഞങ്ങൾ ആരാൻ്റെ വീട്ടിലെ പൊതിച്ചോറു😮കൊടുക്കുന്നവരാ.... 😂ഡിവൈഎഫ്ഐ.. ആരാൻ്റെവീട്ടിലെ പൊതിച്ചോറ് കൊടുക്കുന്നവരാ ഡിവൈഎഫ്ഐ... കിട്ടുന്നതൊക്കെ അടിച്ചുമാറ്റി കീശ വാർപ്പിച്ചാലു൦ """😊""ആരാൻ്റെ വീട്ടിലെ""" പൊതിച്ചോറ് കൊടുത്തു credit അടിക്കുന്നവരാ 😮ഡിവൈഎഫ്ഐ😂😂😂
@renjum79127 ай бұрын
വിദേശത്ത് ജോലി ചെയ്യുന്ന ഒരു ചേട്ടന്റെ വോയിസ് clip കേട്ടു. കമ്യൂണിസം നല്ലതാണ് നേതാക്കന്മാർ ആണ് നല്ലത് അല്ലാത്തത് എന്ന് 😂കമ്മ്യൂണിസം കൊണ്ട് രക്ഷപ്പെട്ട ഒരു രാജ്യം പറയാമോ. പുള്ളി ഏതോ വിദേശ രാജ്യത്തു പോയി കൊള്ളാവുന്ന ഒരു ജോലി okke ചെയ്യുന്നു അവിടെ പുള്ളിക് ജോലി ചെയ്യാൻ ഉള്ള സാഹചര്യം ഉണ്ടായതു കമ്മ്യൂണിസം കൊണ്ട് ആണോ? 100%ഉറപ്പിച്ചു പറയാം അല്ല. പക്ഷെ പുള്ളിക്ക് കേരളത്തിൽ കമ്മ്യൂണിസം വേണം 🙏🏻🙏🏻😂😂😂എന്തിനാ?
@BabucsBabucs7 ай бұрын
കമ്മുണിസം എന്താ എന്ന് ഇപ്പോ മന്സിലായോ പിണറായി
@തിരുവിതാംകൂർകോൺഗ്രസ്സ്7 ай бұрын
നാട്ടുകാരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.
@aneewilson97157 ай бұрын
ഇതെല്ലാം vsന്‍റെയുംഉമ്മന്‍ ചാണ്ടിസാറിന്‍റെയും ശാപമാണ് ഇനിയും അനുഭവിക്കണം
@haridasa72817 ай бұрын
പിണറായി വിജയൻ എതിരെ ശബ്‍ദം ഉയർന്നു എന്തു ശബ്ദം അവർ പിണറായി യോട് കെഞ്ചി കാണും ഞങ്ങൾ വെറുതെ ഇങ്ങനെ ഒരു ന്യൂസ് കൊടുത്തോട്ടെ. അങ്ങനെ അനുവാദം വാങ്ങിയാണ് പത്രത്തിനു കൊടുത്തത്. പിണറായി വിജയനെതിരെ ഒരു കമ്മ്യൂണിസ്റ്റ് പച്ചിലപോലും അനങ്ങില്ല 😊
@sukumaranc61677 ай бұрын
👍👏
@monzym95117 ай бұрын
ഈ പോക്കുപോയാൽ തലക്കു വെളിവുള്ളവർ ഈ പാർട്ടിക്കു വോട്ടു ചെയ്യില്ല
@josepjohn11427 ай бұрын
ഇനുള്ളത്തിൽ.....വെറുക്കപ്പെട്ട....പാർട്ടി.....
@shybujoseph80307 ай бұрын
സന്തോഷം. അകത്താകണം
@acneelakandan68837 ай бұрын
വല്ലാത്ത തൊലിക്കട്ടി തന്നെ. എത്ര തന്നെ കേട്ടാലും ഒരു ചളിപ്പും ഇല്ല ......
@babuk15967 ай бұрын
എല്ലാവരേയും കുറച്ചു കാലത്തേക്കും കുറച്ചു പേരേ എല്ലാക്കാലത്തും വിഡ്ഢികൾ ആക്കാൻ പറ്റില്ല. കാരണഭൂതൻ ഈ പാർട്ടിയുടെ പുക കണ്ടിട്ടേ അടങ്ങൂ.
@user-gr9xy6rz5x7 ай бұрын
ദുർബലനെ ആഞ്ഞ് തല്ലാൻ കിട്ടിയ അവസരം
@csatheesc12347 ай бұрын
ഇരട്ടചങ്ങൻ ആണേ....................
@ambikakr25227 ай бұрын
@@csatheesc1234 അത് ഗവർണർ അല്ലേ...
@Narayanan20247 ай бұрын
Nadakkan polum vayya.. 2 step keran bus il lift .. 2 Chanku😂😂😂
@binasiva89007 ай бұрын
കെല്പുകെട്ടവനെ വഴിയേ പോകുന്നവനും ചാമ്പും. ഇനി ഇതു കൂടി കൂടി വരും. മൃഗങ്ങളുടെ നീതി.
@padmakumar66777 ай бұрын
ജോൺ ബ്രിട്ടാസ് & ടിം ചുറ്റും നിന്നവർ ഇ പാർട്ടിയെ ഇ ഗെതിയിൽ എത്തിച്ചു . ചുറ്റും നിന്നവർ കോടികൾ സമ്പാദിച്ചു . കുറെ ഉദ്യോഗസ്ഥൻ ന്മാരും യൂണിയൻ കാരും കോടികൾ സംമ്പാദിച്ചു . അടുത്ത 25 കൊല്ലം ഇത്തരക്കാർ സുരക്ഷിതം
@leonidas76897 ай бұрын
പ്രമോഷൻ കിട്ടേണ്ട നേതാക്കൾക്കൊന്നും അത് കിട്ടുന്നില്ല. K ടീമിൽ ഉള്ളവർക്ക് മാത്രം സ്ഥാനങ്ങൾ നൽകുന്നു. Vs നെ ഒതുക്കികൊണ്ടാണ് ഇത് തുടങ്ങിയത്. Vs പക്ഷമെന്ന് ആരോപിച്ചു പാർട്ടി പുറത്താക്കിയവരാണ് ആദ്യമായി ബിജെപിയിലേക്ക് വന്നത്.
@SasikumarKk-mz9hp7 ай бұрын
Yes you are correct
@hopegivergeorge7 ай бұрын
പുള്ളിയും, കുടുംബവും നാട്ടിൽ നിന്നും ഓടി രക്ഷപ്പെടുന്ന കാലം വിദൂരമല്ല 😂
@manasanthimalayalamvlog30597 ай бұрын
ഒരു ഏകാധിപതിയുടെ ശക്തിക്ഷയിച്ചു എന്നു ബോദ്ധ്യമാവുമ്പോൾ അടിമകളൊക്കെ സടകുടഞ്ഞെഴുന്നേറ്റ് നേരെ അലറിയടുക്കും അതാണ് ഇപ്പോൾ ഇവിടെ സംഭവിക്കുന്നത്. 4:37