ഒരൊറ്റ ടവേരയിൽ അഞ്ച് ഭാവി ഡോക്ടർമാർ.. ദൈവം കണ്ണടച്ചു I Alappuzha kerala

  Рет қаралды 301,181

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 1 000
@shebaabraham687
@shebaabraham687 9 күн бұрын
ഒന്നും പറയാനില്ല ഓരോ ദിവസവും എത്രയോ അപകടങ്ങൾ വിടരുംമുമ്പേ കൊഴിഞ്ഞുപോയ 5 കുഞ്ഞുങ്ങൾക്ക് കണ്ണീർ പൂക്കൾ അർപ്പിക്കുന്നു🌹🌹🌹🌹🌹 കുടുംബങ്ങൾക്ക് എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ പ്രാർത്ഥിക്കുന്നു🙏
@muruganandhamkamarasu2731
@muruganandhamkamarasu2731 8 күн бұрын
😭
@sis6395
@sis6395 9 күн бұрын
അവരുടെ കുടുംബങ്ങ്ളുടെ അവസ്ഥ ചിന്തിക്കാൻ കഴിയുന്നില്ല... എന്തെല്ലാം പ്രതീക്ഷകൾ., എല്ലാം തകർന്നു.. 😔😔... കണ്ണീരോടെ..ആദരാഞ്ജലികൾ 🙏.
@ROLLENDMORERA
@ROLLENDMORERA 9 күн бұрын
🙏🙏🙏rip🎉🎉🎉prayers
@budh1477
@budh1477 9 күн бұрын
Don’t worry you are next just wait for your chance
@DonThomas-qi3hi
@DonThomas-qi3hi 9 күн бұрын
RIP
@dhanyagopeekrishnan7887
@dhanyagopeekrishnan7887 9 күн бұрын
Exactly 😢.night 9.30 pm nu ente kaiyil ninnum dinner kazhichu dutykku poya ente ore oru makan innilla 😢😢😢😢
@Shafeer-zn2gh
@Shafeer-zn2gh 8 күн бұрын
🤲🤲🤲🤲🥲
@sarathkumar-oh7qz
@sarathkumar-oh7qz 9 күн бұрын
ആ പൊന്നു മക്കളുടെ ഇത്രയും കാലത്തെ പ്രയത്നം,,, അവരുടെ സ്വപ്‌നങ്ങൾ,,പാവം കുഞ്ഞുങ്ങൾ,,,😢 കുടുംബത്തിന് സഹിക്കാനുള്ള ശക്തി നൽകട്ടെ,, സർവേശ്വരൻ 🙏🏻😢🌷
@Kaduppilan
@Kaduppilan 9 күн бұрын
ആ ഡ്രൈവർ പഠിച്ചു. മനസ്സിലായി. ഇനിയും നല്ലതായി ഓടിക്കാം. . പക്ഷേ കയ്യും കാലും എല്ലാം നട്ട് ബോൾട്ട് കിടക്കുമ്പോൾ അതിനു കഴിയില്ല. ഓരോ ബുദ്ധിയില്ലാത്തവന്മാരും സ്വന്ത അനുഭവത്തിലൂടെ മാത്രമേ മനസ്സിലാക്കൂ എന്ന് വിചാരിച്ചാൽ പിന്നെ ഒരു രക്ഷയുമില്ല . മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും മനസ്സിലാക്കിയാൽ നല്ലത്. അതിനു സാധിക്കുന്ന ബുദ്ധിമാന്മാർക്ക് അഭിനന്ദനങ്ങൾ.
@anilvazhayil5016
@anilvazhayil5016 9 күн бұрын
16 വയസു മുതൽ 18 വയസ് വരെ നിർബന്ധ സൈനീക സേവനം ഒപ്പം ,,പഠനവും..നടപ്പിൽ വരുത്തണം
@Nasanveeyen
@Nasanveeyen 9 күн бұрын
പോടാ
@time968
@time968 9 күн бұрын
അതെ അഗ്നിവീർ അതിനു വേണ്ടി ഉള്ളതാണ്..
@GracePeace
@GracePeace 9 күн бұрын
Much difference...
@nizhal144
@nizhal144 9 күн бұрын
Exactly...
@cyriljacob4839
@cyriljacob4839 9 күн бұрын
I agree
@akkulolu
@akkulolu 9 күн бұрын
ഹൃദയം നുറുങ്ങിപ്പോകുന്ന വാർത്ത. ആ വീട്ടുകാർ എങ്ങിനെ സഹിക്കും. പ്രണാമം പൊന്നുമക്കളെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumeshpozhikadavan
@sumeshpozhikadavan 9 күн бұрын
ഞാൻ ഒരു taxi driver ആണ്, സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ മാത്രം നിയമം ഉള്ള pvt കാറുകൾ റെന്റിന് എടുക്കുമ്പോൾ എല്ലാരും ഇത് ആലോചിക്കുക ഒരു അപകടം ഉണ്ടായാൽ ഇൻഷുറൻസ് കവറേജ്‌ പോലും കിട്ടില്ല അനധികൃത rent a car കൾക്ക് എതിരെ MVD നടപടി എടുക്കുക
@philipthomas9777
@philipthomas9777 9 күн бұрын
കറക്റ്റ്. Ksrtc കും ഇൻഷുറൻസ് ഇല്ലായിരിക്കും 🤔ആര് നഷ്ടപരിഹാരം കൊടുക്കും 🤔
@maddydinkan4820
@maddydinkan4820 9 күн бұрын
​@@philipthomas9777 govt kodukkum rule agane aan
@nair123-md
@nair123-md 9 күн бұрын
​@@philipthomas9777ksrtc ക്ക് ജനങ്ങളുടെ നികുതി പണം ഉണ്ട്
@lalala-zd3vg
@lalala-zd3vg 9 күн бұрын
താങ്കളുടെ ഉൽക്കണ്ട ആദ്യം കെഎസ്ആർടിസിയുടെ തിരക്ക് അതിന് ഇൻഷുറൻസ് ടയർ പോലും നേര അല്ല അതുപോലെ ഇപ്പോഴത്തെ നമ്മൾ കണ്ടു വാഴനാട് കൊണ്ട് കിട്ടിയ ലീഫ്
@നെൽകതിർ
@നെൽകതിർ 9 күн бұрын
അതെ ടയർ ലോക്കായി ഓവർ വെയിറ്റും ഓവർ സ്പീടും എന്നൊക്കെയാണ് കാരണങ്ങൾ
@babachacko2459
@babachacko2459 9 күн бұрын
ഞാനും ഒരു മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വാർഡൻ ആയിരുന്നു 1st year സ്റ്റുഡന്റസ് ഗേറ്റ് നു വെളിയിൽ ഇറങ്ങാൻ സമ്മതിക്കാറില്ല, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വണ്ടി വിളിച്ചു വിടുമരുന്നു, കാരണം അവർ +two കഴിഞ്ഞ് കോച്ചിങ് ഒക്കെ കഴിഞ്ഞു സ്വൽപ്പം എൻജോയ് ചെയ്യുന്ന പ്രായം ആണ്, കണ്ട്രോൾ ചെയ്യുന്നത് അവർക്ക് ഇഷ്ടപ്പെടില്ല, എങ്കിലും അവരെ ഇങ്ങനെ കയർ ഊരി വിടരുത് 😢
@b.krajagopal5199
@b.krajagopal5199 9 күн бұрын
Your area perfectly right
@internationalcommentworker364
@internationalcommentworker364 9 күн бұрын
You are correct.​@@b.krajagopal5199
@Lonewarrior001
@Lonewarrior001 9 күн бұрын
💯
@Nationalist21
@Nationalist21 9 күн бұрын
Why are you cared about first year students only. Anyone who drives reckless will result in this. The old college hostel rules were of seniority complex of previous generations. There are serious accidents happened in which last year students drive by drinking alcohol
@santhoshsivanalappuzha5953
@santhoshsivanalappuzha5953 9 күн бұрын
100% ശരിയാണ്.
@baijumon6078
@baijumon6078 9 күн бұрын
ഇടയ്ക്ക് വളർത്തുമൃഗത്തിനെ പരാമർശിച്ചതിന് നന്ദി.... അതുങ്ങളും നമ്മുടെ സഹജീവികൾ ആണ്.....
@mercyjoshy7700
@mercyjoshy7700 7 күн бұрын
Athonnum arum nokkarupolum ella,pavam jeevikalum,ethinidayil pedunnu
@baijumon6078
@baijumon6078 7 күн бұрын
@mercyjoshy7700 ഞാൻ അവരെ മാത്രമേ ഇഷ്ടപ്പെടുന്നുള്ളു..... മനുഷ്യൻ പ്രപഞ്ചത്തിന്റെ നാശമാണ്
@babushereefbabu1536
@babushereefbabu1536 9 күн бұрын
മഴക്കാലം പേടി പെടുത്തുന്ന ഒന്നായി മാറുന്നു 😢😢😢😢
@SureshMenon-jn5hj
@SureshMenon-jn5hj 9 күн бұрын
🙏🙏ഹൃദയം നടുങ്ങിയ വാർത്ത 🙏ആ പൊന്നു മക്കൾക്കു ആദരാഞ്ജലികൾ ❤️❤️❤️❤️❤️🌹🌹🌹🌹🙏🙏🙏
@ViAudio
@ViAudio 8 күн бұрын
പീടകൻ ആയ ദൈവം
@suseelavengoor7871
@suseelavengoor7871 8 күн бұрын
ദൈവമേ ഈ മക്കളുടെ കുടുംബങ്ങൾക് സഹിക്കാൻ ഉള്ള കൃപ നൽകേണമേ atmavin നിത്യ ശാന്തി നൽകേണമേ
@sav157
@sav157 9 күн бұрын
അപ്രതീക്ഷിതമായ മഴ കാരണം മെഡിക്കൽ വിദ്യാർഥികളുടെ ജീവനെടുത്തത് വളരെ വേദനാജനകമാണ് പ്രണാമം 🌹🌹🌹
@unnikrishnanb8359
@unnikrishnanb8359 9 күн бұрын
മഴ കാരണം അല്ല
@Govinda-Mamukoya
@Govinda-Mamukoya 9 күн бұрын
ചോദിച്ചു വാങ്ങിയ മരണം
@unnikrishnannair5902
@unnikrishnannair5902 9 күн бұрын
എന്തിനാ മഴ യെ പഴിക്കുന്നത് മഴ സമയത്ത് വണ്ടികൾ ഓടാറില്ലേ ഓടിക്കാറില്ലേ.. സ്പീഡ് മാത്രം ആണ് കാരണം
@PaulAntony007
@PaulAntony007 8 күн бұрын
ഒരുകാഴ്ചമങ്ങിയതുമല്ല വന്നിടിച്ചസ്‌പീഡ്‌വെച്ചുനോക്കുമ്പോൾ മനസിലാകും തൊട്ടുപുറകിൽവന്ന ചെറിയകാറിനെ ഓവർടേക്ക്‌ചെയ്തു വന്നതാണെന്ന് . പഴക്കംചെന്നവണ്ടിയും ഓവർലോഡും പിന്നെ ഹൈ സ്പീഡും കൂടിയാകുമ്പോൾ ...... ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ എന്നോർത്ത് സമാധാനിക്കാം
@meaconautomation7358
@meaconautomation7358 8 күн бұрын
വാഹനം അമിത വേഗത തന്നെ ആയിരുന്നു
@mariyarajan9418
@mariyarajan9418 9 күн бұрын
ഓർക്കാൻ പോലും കഴിയുന്നില്ല 😢😢😢 ആ കുടുംബങൾക്ക് സഹിക്കാൻ ശക്തി കൊടുക്കണേ ഈശ്വരാ.
@sajeevvenjaramood3244
@sajeevvenjaramood3244 8 күн бұрын
ഹൊ! ഈ ഈസ്വരൻ്റെ ഓരോ തമാശകൾ...ഗൊച്ചു ഗള്ളൻ......
@RKV-f7f
@RKV-f7f 9 күн бұрын
ലൈസൻസ് ഇനി മുതൽ 21വയസിനു ശേഷം എന്നാക്കുക... പൊട്ടിത്തെറിക്കുന്ന പ്രായത്തിൽ സ്വന്തം ജീവനും, മറ്റുള്ളവരുടെ ജീവനും വില കാണില്ല
@PAPPUMON-mn1us
@PAPPUMON-mn1us 9 күн бұрын
എടൊ 14 മുതൽ പിള്ളേർ വണ്ടി ഓടിക്കുന്നുണ്ട് കേരളത്തിൽ നിയമം ഉണ്ടായിട്ടൊന്നും കാര്യമില്ല... പ്രായ പരിധിക്കു താഴെ ആരും വണ്ടി ഓടിക്കുന്നില്ല എന്ന് ഉറപ്പിക്കാൻ കഴിയണം .... അല്ലാ എങ്കിൽ ഒരു കാര്യവുമില്ല....
@RKV-f7f
@RKV-f7f 8 күн бұрын
@PAPPUMON-mn1us എല്ലാം കൂടെ ഓടിച്ചു പണി തീരുന്നവന്റെ തീരും... നിയമം നോക്കി നിൽക്കും,,, ചാനലുകൾ റൈറ്റിങ് ഉണ്ടാക്കും അതുതന്നെ
@witcher4489
@witcher4489 8 күн бұрын
Ath venda , ivade ethra kuttikal maryadhak odikkunnund acarkonnum odikkande
@sasikumarv2833
@sasikumarv2833 8 күн бұрын
വോട്ടിന്റെ പ്രായം 21 ആണെന്ന് ഒരാൾ. ഈ ലോകത്ത് alliyo
@differenceinsociety4121
@differenceinsociety4121 8 күн бұрын
മാന്യമായി വണ്ടി ഓടിക്കാൻ പഠിപ്പിക്കുകയും നല്ല അവർനെസ് ക്ലാസും കൊടുത്തിട്ട് ലൈസൻസ് കൊടുത്താൽ കുറച്ചൊക്കെ കുറയും മന്ത്രി ആകുന്നതിനു മുൻപ് ഗണേഷ് പറഞ്ഞത് നല്ലൊരു കാര്യം ആയിരുന്നു ഡ്രൈവിംഗ് സ്കൂൾ തന്നെ അത് മുടക്കി
@sajeevpk7985
@sajeevpk7985 9 күн бұрын
ഞാൻ 40 വർഷമായി വാഹനം ഓടിക്കുന്ന ഒരു വ്യക്തിയാണ്. ഇന്ന് വരെ ഒരു അപകടവും ഉണ്ടാക്കിയിട്ടില്ല. ദയവുചെയ്ത് എല്ലാവരും വാഹനം സൂക്ഷിച്ച് ഓടിക്കുക, പ്രതേകിച്ചു മഴകാലത്ത്‌. Over speed ഒഴിവാക്കുക.
@reghunath19
@reghunath19 8 күн бұрын
Exactly.
@ushakumar3536
@ushakumar3536 8 күн бұрын
Nammal sookshichaalum vannu idichu koode.....
@sreejithlk1788
@sreejithlk1788 8 күн бұрын
40-50km nu mukalil njan vandi ofikkarilla
@SujasudharSujasudhar
@SujasudharSujasudhar 8 күн бұрын
Me also 25 years aaee saudil car drive cheyunnu morthan 900000 kilometres running.10 years taxi. Now private car ennu varey oru accident polum undaettilla..drive cheyyumbol mattulla chinthakal varaan padilla..left and right front and back mattullavaruday drive koody manassil kandu venam drive cheyyan..oru accidents um undakilla urappu
@SujasudharSujasudhar
@SujasudharSujasudhar 8 күн бұрын
Nammal drive cheyyumbol example nammuday bakkil ninnim over speedily oru car varunnu annu karidhuka..nammal center track I'll aanu nammuday munnil oru truck pokunnu..backil ninnu car over speedily varunnu..varunna car driver kardhum nammaley right sidil koody overtake cheythu munnil kayaran aaerikkum ayyal karudhunnu annu nammal munkootty kaananam. Appol aviday gap illengil ayyal karudhunnapoley nadakkilla appol nammal speed kurakkuka appol aviday gapkittum ..last track ill same speedily car pokuka aaerikkum..nammal speed kurachillaengil gap ellathakukaum ayyal karudhunnapoley overtake chethu kayaran kazhyeilla 100% urappu..accident urappu..athu kondanu nammal drive cheyyumbol mattullavariuday drive koody calculation cheyedathu...anubhavam guru 25 years saudi driving..be careful 🙏
@nadarajanachari8160
@nadarajanachari8160 9 күн бұрын
സാജൻ ആ പറഞ്ഞത് ശരിയാണ്, നമ്മുടെ നാട്ടിൽ "റോഡ് സംസ്കാരം" ഇല്ല!!!
@bindutm5060
@bindutm5060 8 күн бұрын
സത്യം
@antojohn5580
@antojohn5580 8 күн бұрын
വളരെ ശരി
@shijukumarcherthala3800
@shijukumarcherthala3800 8 күн бұрын
Road culture & Public hygiene culture ഇത് രണ്ടും ഇല്ല
@tanusgarden5613
@tanusgarden5613 8 күн бұрын
എന്റെ വീടിന്റെഅടുത്ത് വളവുണ്ട് എതിരെ വരുന്നവർ സ്ലോ ചെയ്യാതെ റോങ്ങ്‌ സൈഡ് വരുന്നു
@manjurajesh3038
@manjurajesh3038 9 күн бұрын
അച്ഛനും അമ്മയ്ക്കും സഹിയ്ക്കാൻ ശക്തി കൊടുക്കട്ടെ
@VKR-w8o
@VKR-w8o 9 күн бұрын
എന്തുകൊണ്ട് 'ട്രാഫിക് നിയമങ്ങൾ സ്കൂളുകളിൽ പഠനവിഷയം ആക്കുന്നില്ല ?
@anandakrishnan9501
@anandakrishnan9501 8 күн бұрын
എന്ത് പഠിപ്പിച്ചിട്ടും കാര്യമില്ല...... തിന്നിട്ടു ഇരിക്ക പൊറുതി ഇല്ലാത്തവരാണ്......
@neelakantan8483
@neelakantan8483 9 күн бұрын
ആദരാഞ്ജലികൾ
@haransnair2683
@haransnair2683 9 күн бұрын
പരേതരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കും, കുടുംബാംഗങ്ങൾക്കും ഈ തീരാ ദുഃഖം താങ്ങാനുള്ള കരുത്ത് സർവേശ്വരൻ നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു...........🌹🌹🌹.
@nationalsyllabus962
@nationalsyllabus962 8 күн бұрын
തീരാദുഃഖം കൊടുത്ത ദൈവത്തിന് നിങ്ങൾ പറയാതെ തന്നെ അത് അറിയാം.
@ravikumarn6118
@ravikumarn6118 9 күн бұрын
സത്യവും നീതിയും നിലനിൽക്കണം എന്നാഗ്രഹിക്കുന്ന സമാധാന കാഷികളായ ജനത്തിന്റെ വിചാരവികാരങ്ങളാണ് ശ്രീ ഷാജൻ ഇവിടെ പങ്കുവച്ചത്. ധീരതയോടെ യഥാർത്ഥ മാദ്യമാധർമ്മം നടത്തുന്ന ശ്രി ഷാജന് എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏🙏🙏
@JamesBond007rj
@JamesBond007rj 9 күн бұрын
19 വയസ്സുള്ള കുട്ടികളിൽ ആരോ ഒരാൾ ആണ് ആ വണ്ടി ഓടിച്ചിരുന്നത് എന്ന് വ്യക്തം. അപ്പോൾ ലൈസൻസ് കിട്ടിയിട്ട് ഒരുവർഷം മാത്രം... അതുതന്നെയാണ് അപകടത്തിന് കാരണം. പരിചയക്കുറവ് കൊണ്ടാണ് അപകടം സംഭവിച്ചത്.
@josephkunjummen23
@josephkunjummen23 9 күн бұрын
Very correct
@josekurian348
@josekurian348 9 күн бұрын
Over confidence
@Mahalakshmi-t6l6y
@Mahalakshmi-t6l6y 9 күн бұрын
5മാസം ആയി
@savithagopak927
@savithagopak927 9 күн бұрын
Yes
@lalala-zd3vg
@lalala-zd3vg 9 күн бұрын
പരിചയക്കുറവ് ഒന്നുമല്ല പരിചയക്കുറവ് എന്നാണ് കോൺഫിഡൻസ് എന്ന് പറയുന്നത് അത് നമ്മുടെ മനസ്സിൽ ഉണ്ടാകുന്നതാണ് നമുക്ക് എങ്ങനെയാണ് കണ്ട്രോൾ ചെയ്യേണ്ടതെന്ന് ഇനി ലൈസൻസ് കിട്ടിയാൽ തോന്നിയപോലെ എത്ര വർഷം കഴിഞ്ഞാലും തോന്നിയപോലെ വണ്ടി ഓടിക്കണം എന്നാണോ അതല്ല കോൺഫിഡൻസ്
@AP-pb7op
@AP-pb7op 8 күн бұрын
ഡോക്ടർമാർക്ക് മാത്രമല്ല ഭാവിയുള്ളത്. എല്ലാവർക്കും ഉണ്ട്. എല്ലാവരുടെ ജീവനും ഒരുപോലെ വിലയുണ്ട്. ആരുടെയെങ്കിലും ജീവന് കൂടുതൽ വിലയുണ്ടെങ്കിൽ അത് നമ്മളെ രാപ്പകൽ ശത്രുക്കളിൽ നിന്ന് രക്ഷിക്കുന്ന പട്ടാളക്കാരുടെ ആണ്
@aravindakshanpk2833
@aravindakshanpk2833 8 күн бұрын
100%സത്യം.
@nazeernazeerr8846
@nazeernazeerr8846 9 күн бұрын
ഹൃദയത്തിന്റെ ഭാഷയിൽ വാര്‍ത്ത ചെയ്യുന്ന shajan ബായി ക്ക് എല്ലാ snehasamsakal ❤❤❤❤
@shijeesh1955
@shijeesh1955 9 күн бұрын
ആദരാജ്ഞലികൾ
@Somu-ev3wy
@Somu-ev3wy 9 күн бұрын
എല്ലാം ദൈവം എന്ന ആളുടെ തലയിൽ വയ്ക്കും മനുഷ്യർ
@francisxavierrajan9277
@francisxavierrajan9277 9 күн бұрын
Correct. ഭൂരിപക്ഷം ആക്‌സിഡന്റ് ഉണ്ടാവാൻ കാരണം അമിതവേഗം. അത് നിയന്ത്രണം വരുത്താതെ ഹെൽമെറ്റ്‌, സീറ്റ്ബെൽറ്റ് പരിശോധന നടത്തിയിട്ടു ഒരു പ്രയോജനവും ഇല്ല.
@anunambadan
@anunambadan 9 күн бұрын
സത്യം.. പറയാനെളുപ്പം അതല്ലേ.
@user-jj3bf6cu2m
@user-jj3bf6cu2m 8 күн бұрын
മനുഷ്യൻ ലഹരിയിൽ ആയതിന് ദൈവത്തെ പഴിക്കുന്നതെന്തിന്?
@bharatvansh8784
@bharatvansh8784 8 күн бұрын
KSRTC Driver ശെരിയായതിനാൽ, മരണകാരണം ഒന്നുകിൽ ദൈവത്തിന്റെ തലയിൽ, അല്ലെങ്കിൽ ഓടിച്ചിരുന്ന വാഹനം സ്വയം പോയി ഇടിച്ചതിന് ആ വാഹനത്തിന്റെ തലയിൽ. അതുമല്ലെങ്കിൽ പെയ്തുപോയ മഴയുടെ തലയിൽ.
@sabu3677
@sabu3677 8 күн бұрын
Sathayam...pullikaranu ..athu allu pani..war .storm...wind .rain...flood..ithu okku vannal..dayvathinu..kidakkaporuthiyilla..😢😢😢paavam.kqrthavu..ari jityu polum illa.ellam manushantu..thiinmakalu.thamiladichu .marikkunnu...ellam manushantu kuttam anu..prekrithiyudu polum..velluvilikkunnu...appol. Pinnu..prkrithi...vidumo.ellam thuukkki eriyum..😢😢athrayullu..water...fier..wind .ithinodu.manushan..kalikkallu..vivaram..ariyum...😢😢😢
@suryaaanand4934
@suryaaanand4934 9 күн бұрын
ഷാജി സാറേ ഞാൻ ആ വഴിക്ക് വന്നതാണ് അവിടെ കുഴിയോ റോഡ് പണിയോ ഒന്നുമില്ല നല്ല സുഖമായ റോഡാണ് ഈ കുട്ടികളുടെ ആയിരിക്കും കുഴപ്പം
@PAPPUMON-mn1us
@PAPPUMON-mn1us 9 күн бұрын
തൂളിക്കാൻ ഇറങ്ങിയ കണ്ണാപ്പികൾ... 😔😔😔😔😔
@ancyancy625
@ancyancy625 8 күн бұрын
ആണോ,കഷ്‌ടും 🥺
@amblieamnile8981
@amblieamnile8981 8 күн бұрын
അമിത വേഗം, റോഡ് കാണുന്നില്ല ഓടിച്ചൺആൾക്ക് കാരണം മഴ 6 പേർക്കുളള വണ്ടി 11,പേർ മറ്റു 2 പേർ ബൈക്കിൽ Ksrtc പരമാവധി ഒഴിഞ്ഞു മാറിയിട്ടും കൊണ്ട് ഇടിച്ചുകേറ്റി കൊടുത്തൂ എന്നതാണ് വിധി തടുക്കാനാവില്ല എങ്കിലും അശ്രദ്ധ ഒഴിവാക്കാൻ നാം തന്നെ ശ്രമിക്കണം ശ്രദ്ധിക്കണം
@ashokancp2282
@ashokancp2282 9 күн бұрын
കേരളത്തിലെ ജനത മരിച്ച് തീരുകയാണോ? മരണപ്പെട്ട കുട്ടികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു🙏,🌹🌹
@shebaabraham687
@shebaabraham687 8 күн бұрын
പ്രത്യേകിച്ച് യുവതലമുറ ചക്ര വാഹന അപകടങ്ങൾ കൂടുതലും മരിക്കുന്നത് യുവാക്കൾ ആണ് 😮
@vakkachensrampickal3172
@vakkachensrampickal3172 8 күн бұрын
ഉത്തരവാദിത്തം ഇല്ലായ്മ.... അശ്രദ്ധ,..... തന്റേടം...... എന്തോ വലിയവർ ആണെന്നുള്ള ഭാവം...... എല്ലാം എല്ലാം കാരണം ആകുന്നുണ്ട്....... നിയമങ്ങളോടുള്ള അവഗണന, നിയമപാലകരുടെ അശ്രദ്ധ.... എന്തു ചെയ്യാം. എല്ലാവരും ജാഗ്രത പാലിച്ചേ തീരൂ... 👌👌👌🙏
@soudabeevi-v1k
@soudabeevi-v1k 9 күн бұрын
ദൈവമേ ആ കുട്ടികളുടെ വേർപാടിൽ വളരെ സങ്കടം. അവരുടെ വീട്ടുകാരെ ഓർക്കുമ്പോൾ ദുഃഖം. 😢
@anujames154
@anujames154 8 күн бұрын
It is really appriciable ,you are talking everything straight forward .
@basheerqureshy1472
@basheerqureshy1472 9 күн бұрын
കണ്ണീരോടെ..ആദരാഞ്ജലികൾ
@lenamathew5516
@lenamathew5516 9 күн бұрын
ഇതിനൊക്കെ എന്ത് പറയാൻ!വണ്ടി ഓടിക്കുന്നവർ പ്രത്യേകിച്ച് വലിയ വണ്ടികൾ കുറേകൂടി ഉത്തരവാദിത്തവും മറ്റു മനുഷ്യരുടെ ജീവന് വില കൊടുക്കുന്നവരും ആയിരുന്നെങ്കിൽ എന്ന് മാത്രം ആശിക്കുകയും പ്രാർത്ഥിക്കുകയും മാത്രം ചെയുന്നു. അങ്ങേയറ്റം അശ്രദ്ധമായ ഡ്രൈവിംഗ് കണ്ട് മടുത്തിരിക്കുകയാണ്. എവിടെയെങ്കിലും പോകാൻ തന്നെ ഇപ്പോൾ പേടിയാണ്.
@surendranp7652
@surendranp7652 9 күн бұрын
ദൈവം ഒരിക്കലും കുഞ്ഞുങ്ങളെ ദൈവത്തിന്റെ അടുക്കൽ വിളിക്കാറില്ല. നമ്മുടെ ചെറുപ്പക്കാരിൽ ഡ്രൈവിങ്ങിൽ കൂടുതൽ അശ്രദ്ധയാണ് ഉണ്ടാകുന്നത്. മഴയായാലും വെയിലായാലും അവർക്ക് വേഗത്തിൽ പോകണം.
@saitraders111
@saitraders111 9 күн бұрын
നമ്മുടെ ഡ്രൈവർമാർ എത്ര പരിചയസമ്പന്നനായ വ്യക്തിയാണെങ്കിലും എല്ലാവർക്കും പ്രത്യേകിച്ച് കെഎസ്ആർടിസി ഡ്രൈവർമാർക്ക് ഒരു വർഷത്തിൽ ഒരു ബോധവത്കരണ ക്ലാസ് നിർബന്ധമാക്കണം. ഒരു വ്യക്തിയുടെ തെറ്റിന് ഒന്നിലധികം പേര് ദുരിതമനുഭവിക്കുന്ന അവസ്ഥ. ഉറ്റവരെ നഷ്ടപ്പെട്ട ബന്ധുക്കളുടെ തീരാ ദുഃഖം. ഈ ദുഃഖത്തിൽ ഞാനും എൻ്റെ കുടുംബവും പങ്കുചേരുന്നു.
@Shanty-q5d
@Shanty-q5d 6 күн бұрын
എവിടെ എന്തു സംഭവിച്ചാലും ksrtc യെ കുറ്റം പറയുക ഒരു പൊതു സ്വഭാവം ആണല്ലോ
@josephkunjummen23
@josephkunjummen23 9 күн бұрын
This type of news is very informative and warning for individuals Thank you 🙏🏻
@hariharanb2560
@hariharanb2560 8 күн бұрын
മക്കൾക്ക് ഡോക്ടർ ആവണമെന്നില്ല പലർക്കും ഈ കോഴ്സിൻ്റെ ബുദ്ധിമുട്ടുക ളെക്കുറിച്ചു o ഒരു ഡോക്ടറിൻ്റെ ഉത്തരവാദത്തെക്കുറിച്ചും ഒരു ബോധവുമില്ല. ഈ സമയത്ത് വേദനയോടെ കുറിക്കുന്നു. ശരിയായി ധരിക്കണേ
@PR-dz3yl
@PR-dz3yl 9 күн бұрын
SO SAD SHAJAN...CANNOT RECOVER FROM THIS SHOCK. BRILLIANT STUDENTS..OH GOD
@AjithParthasarathy-h5n
@AjithParthasarathy-h5n 9 күн бұрын
നമ്മുടെ നാട്ടിൽ ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് പഠിച്ചിട്ടില്ല മറിച്ചു, daily quota ആണ് ലൈസൻസ് issue നടക്കുന്നത് 😢😢
@lalala-zd3vg
@lalala-zd3vg 9 күн бұрын
ഡ്രൈവിംഗ് ലൈസൻസ് കിട്ടിയാൽ മാത്രമേ ആണോ അതിന് അതല്ല അതിനു വിവരവും വിവേകവും എങ്ങനെ ഓടിക്കണം എന്ന് എങ്ങനെയാണ് നിയമം പാലിക്കേണ്ടത് എന്നാണ് അറിയേണ്ടത് അല്ലാതെ ഡ്രൈവിംഗ് ലൈസൻസിന് അല്ല വില
@jorappanjm380
@jorappanjm380 9 күн бұрын
A14 വർഷം ഓൾഡ് വെഹിക്കിൾ ആരാണ് ഇത് ഓടിക്കാൻ കൊടുത്തത്
@dp5030
@dp5030 8 күн бұрын
License rules maatiyadhinu ganeshkumarne etra alukal edirthu…
@milshacm2370
@milshacm2370 6 күн бұрын
Sir valare സത്യ മായി കാര്യങ്ങൾ പറഞ്ഞു
@sunilasahadev3406
@sunilasahadev3406 9 күн бұрын
കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു 😢😢😢
@manikandanclassic4634
@manikandanclassic4634 9 күн бұрын
Responsibility driving is must
@RenjuStephen
@RenjuStephen 8 күн бұрын
എത്രയോ അർത്ഥപൂർണ്ണമായ വാക്കുകളാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് എങ്കിലും ഒരു ശ്രദ്ധ വില കൊടുത്തെങ്കിൽ നമ്മുടെ ഭരണകൂടം
@devassypl6913
@devassypl6913 9 күн бұрын
ഇവരുടെ ഈ പ്രായത്തിൽ നമ്മളൊക്കെ ഒരു സൈക്കിൾ പോലും ഇല്ലാതിരുന്ന കാലം ഇന്നത്തെ കാലത്ത് കുട്ടികൾക്ക് സൗകര്യം കൂടുതൽ ആണ് 18 ആയാൽ ഉടനെ ഡ്രൈവിംഗ് പഠിക്കുന്നു കാർ വാങ്ങി കൊടുക്കുന്നു എത്ര എത്ര കുട്ടികൾ ആണ് അകാലത്തിൽ ഇങ്ങനെ ഇല്ലാതാകുന്നത്
@jyothilakshmi5817
@jyothilakshmi5817 9 күн бұрын
മക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അത്ര ദൂരമില്ലാത്ത യാത്രയിൽ ഒരുമിച്ച് സിനിമക്ക് പോയതാവും,,,, അശ്രദ്ധയാണോ ? പറഞ്ഞത് സത്യമാണ് പൊതു റോഡിൽ നമുക്ക് ഒരു നിയമം ഉണ്ട് പക്ഷേ അത് പാലിക്കാൻ ആരും തയ്യാറില്ല . പിന്നെ മറ്റൊരു യാഥാർത്ഥ്യം നമ്മുടെ റോഡിൽ ഇത്രല്ലേ അപകടം ഉള്ളൂ എന്ന് പലപ്പോഴും തോന്നാറുണ്ട് ,ആ സമയത്തൊക്കെ എല്ലാ ഡ്രൈവർ മാരുടേയും നല്ല ഡ്രൈവിംഗ് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഒരാള് ഞാൻ അവരെ കണ്ടുപിടിച്ച് പാരിതോഷികം നൽകുന്ന ഒരു രീതിയും വരണം . മരണം ആരുടേതാലും ഹൃദയം നുറങ്ങുന്ന വേദനയാണ് മനസ്സമാധാനത്തിനു വേണ്ടി ദ്രുഃഖത്തിൽ പങ്കുചേർന്നു😭 ) നമുക്കൊക്കെ പ്രണാമം ആദരാഞ്ജലി എന്നൊക്കെ പറയാം ചിന്തിക്കുമ്പോൾ ഒരറ്റവും ഒടുക്കവും ഇല്ല🙏🙏🙏🙏 കഷ്ടം
@nazeernazeerr8846
@nazeernazeerr8846 9 күн бұрын
വളരെ വിഷമിക്കുന്നു ഒരു യാത്ര പോയാൽ തിരിച്ചു വന്നാൽ വന്നു ഒന്നിനും ഒരു നിശ്ചയവുമില്ല നാം എല്ലാവരെയും ദൈവം kakkatte
@Lakshmi-dn1yi
@Lakshmi-dn1yi 8 күн бұрын
പൊന്നു മക്കളെ എന്തിനു പോയെടാ ഈ പെരുമഴയത്തു ഹോസ്റ്റലിൽ കിടന്നു ഉറങ്ങി കൂടായിരുന്നോടാ 😢😢😢😢😢😢😢
@shijijohnson7517
@shijijohnson7517 9 күн бұрын
ഉത്തരവാദിത്വത്തോടെ പഠിച്ച് ഇത്രയുമെത്തി വല്ലാത്തൊരു തകർച്ചയായി പോയി, 🙏🙏🙏🙏
@thomassleamon3356
@thomassleamon3356 9 күн бұрын
ബുദ്ധി കൂടുമ്പോൾ വിവേകം നഷ്ടപ്പെടുന്ന യുവ തലമുറ, പിന്നെ പണം കൂടുതൽ ഉള്ളതിൻ്റെ കുറച്ചു അഹങ്കാരവും ഉണ്ട്
@rejithomas1778
@rejithomas1778 9 күн бұрын
ആദരാഞ്ജലികൾ 🌹🌹🌹
@radhakrishnanp5321
@radhakrishnanp5321 9 күн бұрын
19 വയസ്സ് ഡ്രൈവിംഗ് നിയമം അനുവദിക്കുന്നത് ആണെങ്കിലും ഈ പ്രായം പക്വത ആവുന്നില്ല കുറഞ്ഞത് 25 വയസെങ്കിലും വേണം ലൈസൻസ് കൊടുക്കുവാൻ വിടരും മുൻപേ കൊഴിഞ്ഞു പോയ കുട്ടികൾക്ക് പ്രണാമം🌹
@CID-Moosa-1
@CID-Moosa-1 9 күн бұрын
11 പേർ ഉണ്ടായിരുന്നത് കൊണ്ട് ഇൻഷുറൻസ് പോലും കിട്ടില്ല. ഒരു ബോധവും ഇല്ലാത്ത മലയാളികൾക്ക് എന്ന് ബോധം വരും. ഇതെല്ലാം സ്കൂളിൽ പഠിപ്പിക്കേണ്ടതാണ്. നമ്മുടെ സ്കൂളിൽ പഠിപ്പിക്കുന്ന ഒന്നും നമുക്ക് ജീവിതത്തിൽ ഒരിക്കലും ആവശ്യം വന്നിട്ടില്ല. റോഡ് പണി നടക്കുന്നതിന്റെ ഒരു മുന്നറിയിപ്പ് ഒരു 5 km മുന്നെയെങ്കിലും യാത്രക്കാരെ അറിയിക്കണം. അപകടത്തിൽ ജീവൻ പൊലിഞ്ഞ മക്കൾക്ക് ആദരാഞ്ജലികൾ.
@jo-dk1gu
@jo-dk1gu 9 күн бұрын
അപ്രതീക്ഷിതമായ വിയോഗത്തിൻ്റെ വേദനയിൽ നെഞ്ച് നീറുന്ന മാതാപിതാക്കൾക്ക് മനകരുത്ത് കിട്ടാൻ പ്രാർത്ഥിക്കാം...
@varghese1817
@varghese1817 9 күн бұрын
മഴക്കാലത്ത് ഡ്രൈവിംഗ് ശ്രദ്ധയോടെ ചെയ്യണം... ചെറുപ്പത്തിന്റെ ചോര തിളപ്പിൽ ഉള്ള അമിത വേഗം എത്രയോ ജീവന നെടുക്കുന്നു.. govt മെഡിക്കൽ കോളജിൽ Addmission കിട്ടിയ മിടുക്കരായ കുട്ടികൾ🙏🙏🙏🙏🙏😭😭😭😭
@Krishnakumar-sg6wr
@Krishnakumar-sg6wr 9 күн бұрын
Pranamam 🙏🙏🌹
@thankachanscaria488
@thankachanscaria488 8 күн бұрын
സ്വർഗത്തിൽ ദൈവത്തിന്റെ ഒപ്പം ഈ കുഞ്ഞുങ്ങളെ നിർത്തേണമേ 🙏🙏🙏
@geethaprabhakaran9816
@geethaprabhakaran9816 9 күн бұрын
ഭരിക്കുന്നവർ നിയമത്തെ വെല്ലുവിളിക്കുന്ന നാട് 😢 യദു വിന്റെ കാര്യം തന്നെ ഓർത്തേ 🙏🙏🌹🌹
@regikurian4704
@regikurian4704 8 күн бұрын
Well said Shajan
@Dominic44533
@Dominic44533 9 күн бұрын
---------🌹ഈ വിഷയത്തെപ്പറ്റി എഴുതാതിരിക്കാൻ പറ്റില്ല. നമ്മൂടെ യുവജനങ്ങൾ ഉത്തരവാദിത്വമില്ലാത്തവരായി പോയോ? ഈ ലോകത്ത് ഇത്രമാത്രമോ അവരുടെ ചുമതല. അവിടെയാണ് നമ്മുടെ യുവതലമുറ നിരുത്തരവാദികൾ ആണന്നു പറയുന്നത്. അവർ അവരെ മറക്കുന്നു, അവരെ കാത്തിരിക്കുന്ന മാതാപിതാക്കൾ, ബന്ധുക്കൾ, അതിലുപരി ഈ സമുഖത്തെ. അവർ വളർന്നു തങ്ങൾക്കും കുടുംബത്തിനും, ലോകത്തിനും ചെയ്യേണ്ടിയിരുന്ന വലിയകാര്യങ്ങളെ അവർ മറന്ന് പോകുന്നു. ദൂരെ താമസിക്കുന്ന എനിക്ക്, ഞാൻ അറിയാത്ത, എങ്ങോ നിന്നും വന്ന ഈ ചെറുപ്പക്കാർക്കുവേണ്ടി രണ്ടു തുള്ളി കണ്ണുനീർ, അത്രമാത്രം ---------
@ashrafpm22
@ashrafpm22 8 күн бұрын
കുടുംബങ്ങളുടെ ദുഃഖങ്ങളിൽ പങ്ക് ചേരു ന്നു. കണ്ണീരോടെ ആദരാഞ്ജലികൾ. 🌹🌹🌹🌹🌹ട്രാഫിക് നിയമങ്ങൾ റോഡ് ഇൽ പാലിക്കേണ്ട മര്യാദകൾ എന്നിവ്ക്ക് written,പ്രാക്ടിക്കൽ,aggressive and defencive driving എന്താണ് ,ലൈസൻസ് പുതുക്കുമ്പോൾ ഒരു written test (പുതുതായി വന്ന നിയമങ്ങളെ പറ്റി യുള്ള അറിവിനായി) എന്നിവ ഉണ്ടാവണം. ഇതൊരു അഭിപ്രായം മാത്രമാണ്. 😢😢😢😢❤❤🙏🏻🙏🏻
@thomassebastian4034
@thomassebastian4034 9 күн бұрын
റോഡിന്റെ ശോചനീയ അവസ്ഥയാണ്‌ അപകടങ്ങൾ എല്ലാം കാരണം......😭🙏🏻
@joyvk518
@joyvk518 8 күн бұрын
യൗവനാരംഭം ഒരു അപകടം പിടിച്ച കാലയളവാണ് ആരാലും കൺട്രോൾ ചെയ്യാൻ പറ്റില്ല, ഈ പ്രായത്തിൽ അവരെ നിയന്ത്രിച്ചു ശ്രേഷ്ഠരാക്കാൻനല്ല ഒരു മാർഗ്ഗമാണു യുവാക്കളുടെ നിർബന്ധിത സൈനീക സേവനം. അതു കഴിഞ്ഞു അവർ ഇഷ്ടമുള്ള തൊഴിൽ തേടട്ടെ.
@FreeZeal24
@FreeZeal24 8 күн бұрын
5 M.B. B. S Students ന്റെ ജീവിതങ്ങൾ പൊളിഞ്ഞു... ദുഃഖത്തിൽ ആയ കുടുംബങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെ, എന്ന് പ്രാർത്ഥിക്കുന്നു 🙏. 🌹🌹ആദരാഞ്ജലികൾ 🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@arifaea3908
@arifaea3908 9 күн бұрын
രാവിലെ തന്നെ ഇതാ കണ്ടത് 😭😭ദൈവമേ ആർക്കും വരാതിരിക്കട്ടെ 😪😪😪 🙏🙏🙏
@licpm3754
@licpm3754 9 күн бұрын
😢😭😢😢😭😭 ദൈവമുണ്ടെങ്കില്, ഈ മരദൈവങ്ങൾ ഈ ഉത്തരാദിത്വം ജനങ്ങളിൽ വെച്ച് മൂപ്പരുടെ കൈ കഴിക്കും!!! എന്നാൽ രക്ഷപ്പെട്ടാൽ മൂപ്പര് ആണ് രക്ഷപെടുത്തിയത് എന്ന് പറഞ്ഞു എല്ലാവരുടെയും രക്ഷാകൃതിത്വം ഏറ്റടുക്കും !!! ഈ കുഞ്ഞുങ്ങളുടെ ആകസ്മികമായ മരണത്തില് കണ്ണീർ തീരാത്ത ആദരാഞ്ജലികൾ. പരിക്കേറ്റവർ എത്രയും വേഗത്തില് പൂർവ്വാവസ്ഥയിലേക്കു തിരിച്ചുവരാൻ ആശംശിക്കുന്നു. 😥😥😭😭😭
@witcher4489
@witcher4489 8 күн бұрын
Ath nee athine kirich arivillathathond parayunnu , nammal vishwasikkunnath ee jevithame oru pareekshanam aan ennann
@spk860
@spk860 9 күн бұрын
ഹോസ്റ്റലിൽ കുട്ടികളെ രാത്രി പുറത്തു വിടരുത്. ഫസ്റ്റ് years നെ ഞങ്ങളുടെ ഹോസ്റ്റലിൽ അനങ്ങാൻ സമ്മതിക്കില്ല. വീട്ടിലേക്കു മാത്രമേ വിടൂ
@witcher4489
@witcher4489 8 күн бұрын
Porathekk vittllenkil kuttikal chaadum athree undavan povunnoollu
@dp5030
@dp5030 8 күн бұрын
@@witcher4489exactly… avanavan responsible avadhe arenkilum adachittittu karyamilla.. mazayathu risk eduthu povanda ennu avanavan chindikanda karyam alle..
@DavoodHakeem-u1u
@DavoodHakeem-u1u 9 күн бұрын
KSRTC ബസ്സുകൾ ഏത് അവസ്ഥയിൽ ആണെങ്കിലും ഹെഡ് ലൈറ്റ് ഡിം ചെയ്യില്ല എന്ന് ഉറപ്പാണ്
@ARROKT
@ARROKT 9 күн бұрын
അതിനെവിടെയാടോ ഡി o ചെയ്യാൻ മാത്രം KSRTC ക്ക് ലൈറ്റ് zero Watt ൻ്റെ bulb ൻ്റെ പ്രകാശം പോലെയല്ലേ ' ഇവിടെ 11 ന്യൂജെൻ ഊളകൾ കൊണ്ട് കേറ്റിക്കൊടുത്തതിന് KSRTC ക്ക് കുറ്റം
@jaimonraghavan685
@jaimonraghavan685 9 күн бұрын
Not only KSRTC...most of drivers....nammal dim cheythalum avar cheyyilla .. sadist drivers...
@alicejoseph5243
@alicejoseph5243 8 күн бұрын
ഒരു 19 കാരൻ വാടകക്കെടുത്ത ഒരു വണ്ടി ഒടിച്ചുമ്പോൾ അതിന്ധേതായ പരിചയക്കുറവ് ഉണ്ടാവും നമ്മുടെ വണ്ടി നിത്യവും ഡ്രൈവ് ചെയ്യുന്നത് പോലെയല്ല പരിചയമില്ലാത്ത മറ്റൊരു വണ്ടിയിൽ കയറി ഡ്രൈവ് ചെയ്യുന്നത് ഡ്രൈവിങ്ങിൽ വർഷങ്ങളുടെ പരിചയം ഉള്ളവർക്ക് ഇത് കൊഴപ്പമില്ല പക്ഷേ ഒരു 19കാരൻ
@jvgeorge1474
@jvgeorge1474 8 күн бұрын
Youthful overconfidence, lack of experience, overloading, rain, speed..all contributory reasons for the tragedy.😢
@vijayavijaya7628
@vijayavijaya7628 8 күн бұрын
Thanks shajan sir 8ncluding the animals in this news ❤❤
@ashokancp2282
@ashokancp2282 9 күн бұрын
നമ്മുടെ വാഹന പാതകളുടെ ശോച്യാവസ്ഥയും, അശാസ്ത്രീയമായ നിർമ്മാണവും തന്നെയാണ്. റോഡിൽ ചെളിയും, വെള്ളവും നിറഞ്ഞ റോഡുകളായിരിക്കും , കളം തന്നെ യന്ന് പറയാം. വേനൽക്കാലത്ത് പൊടി നിറഞ്ഞ പാതകൾ എന്ത് ചെയ്യാം. നികുതികൾപിരിക്കുന്നത് മുഴുവൻ സുപ്രീം കോടതിയിൽ കേസിന് പാഴ്ചിലവാക്കുകയാണ്. അഴിമതിയും.!!!
@babup.k9000
@babup.k9000 8 күн бұрын
കുട്ടികൾ വണ്ടികൾ ഉപയോഗിക്കുന്നത് വളരെ ശ്രദ്ധയില്ലാതെയാണ് എന്നതിന് ഉദാ കരണമാണ് ആലപ്പുഴയിൽ സംഭവിച്ചത്. ഒരു കാറിനെ മറി കടന്ന് കയറിയ ടവേര വലത്തോട്ട് വെട്ടിത്തിരിഞ്ഞ് KSRTCയിൽ ഇടിക്കുന്നത് speed കൂടുതലും ഒപ്പം നിയന്ത്രണം കയ്യിൽ നിന്നും പോയതിനാലാണ് എന്നതിൽംശയമില്ല.
@sajeevm4769
@sajeevm4769 8 күн бұрын
വേദനാജനകം, ആദരാഞ്ജലികൾ
@siji1389
@siji1389 9 күн бұрын
എത്രയോ മിടു മിടുക്കന്മാരുയ കുട്ടികൾ😢😢😢😢😢😢 Rest in peace മക്കളെ😢😢
@JacqulinChacko
@JacqulinChacko 9 күн бұрын
🙏🙏🙏💐💐💐
@bindurajyamuna6582
@bindurajyamuna6582 8 күн бұрын
ഹൃദയംമുള്ള ആർക്കും സഹിക്കാൻ കഴില്ല പറയാൻ വാക്കുകൾ ഇല്ല 🙏🙏💔💔😭😭🌹🌹🌹🌹🌹🙏🙏🙏💔💔🌹🌹🙏
@anudasdptrivandrumbro3905
@anudasdptrivandrumbro3905 8 күн бұрын
ദൈവം അല്ല... ഓവർ സ്പീഡ് ആണ് കാരണം... വണ്ടി സ്പീഡിൽ ഓടിക്കുന്നതിൽ അല്ല, സൂക്ഷിച്ചു ഓടിക്കുന്നതിൽ ആണ് കാര്യം 👍🏻ആദരാഞ്ജലികൾ 🙏🏻💐
@Ukumarii
@Ukumarii 8 күн бұрын
ദൈവം കണ്ണടച്ചു. കുട്ടി ഡോ ക്ടർമാർ പഠിച്ചു തുടങ്ങുന്നതേ ഒള്ളു ആത്മാവിന് നിത്യ ശാന്തി നേരുന്നു
@sharinair787
@sharinair787 9 күн бұрын
എന്റെ മോന്റെ പ്രായമുള്ള മക്കൾ, ആലോചിക്കാൻ പോലും പറ്റുന്നില്ല
@rekhaabraham8734
@rekhaabraham8734 6 күн бұрын
E Makkalu5 paireu swargathil pogatte Amen
@bijuonatt1052
@bijuonatt1052 9 күн бұрын
അത് കൊള്ളാം, ഏഴ് സീറ്റ് ഉള്ളവണ്ടിയിൽ ഒമ്പതുപേർക്ക് നിയമപരമായി യാത്ര ചെയ്യാം എന്നത് ഷാജന്റെ ഒരു പുതിയ കണ്ടെത്തലാണ്. നാം ഓർക്കണം
@13Humanbeing
@13Humanbeing 9 күн бұрын
അത് 7 സീറ്റല്ല. 9 ആണ്. പുറകിൽ 2 + 2 ആണ്. അല്ലെങ്കിൽ 10 സീറ്റ്. മുമ്പിൽ 2 + 1 തൊട്ടു പിറകിൽ 3 ഏറ്റവും പിന്നിൽ 2 + 2 ക്വാളിസ് , Sവേര ഇതൊക്കെ ഈ മോഡലായിരുന്നു.
@bijuonatt1052
@bijuonatt1052 9 күн бұрын
@@13Humanbeing ?
@13Humanbeing
@13Humanbeing 9 күн бұрын
@@bijuonatt1052 അന്ന് ഇറങ്ങിയ ആ മോഡലുകൾ ഒക്കെ ഒമ്പത് സീറ്റ് 10 സീറ്റ് എന്നൊക്കെ പറഞ്ഞായിരുന്നു കമ്പനി തന്നെ പരസ്യപ്പെടുത്തി ഇറക്കിയിരുന്നത്. അന്ന് ഇതേസമയത്ത് ഉണ്ടായിരുന്ന ക്വാളിസിൻ്റെ കാര്യം ഓർക്കുന്നു. മുമ്പിൽ ഡ്രൈവർക്കൊപ്പം ഒരു ബക്കറ്റ് സീറ്റ് ആണെങ്കിൽ ടോട്ടൽ സീറ്റിംഗ് 9. അല്ലെങ്കിൽ 10. ഇത് 20 വർഷം മുമ്പുള്ള കഥയാണ്. Sവേരയും ആ സമയത്ത് ഇറങ്ങിയ വണ്ടിയാണ്. ട്രാക്സ്, ക്വാളിസ് , ടവേര ഇതൊക്കെ ആളെ കുത്തിനിറച്ചു തന്നെയാണ് ഓടിക്കുക
@mekhasamuel
@mekhasamuel 8 күн бұрын
🌹🌹🌹 കുടുംബത്തിന് സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ..... 🌹🌹🌹
@sagarleen7335
@sagarleen7335 9 күн бұрын
ഇതിൽ ദൈവത്തിനെ കൂട്ടിച്ചേർക്കേണ്ടതില്ലായിരുന്നു. നല്ല കാര്യങ്ങൾ നടത്തിയാൽ മാത്രം അത് ദൈവത്തിനു കൊടുക്കുക. അല്ലാത്തത് ചെകുത്താനും
@ShibuShibu-iu7eo
@ShibuShibu-iu7eo 9 күн бұрын
മലയാളികൾ ഭൂരിഭാഗം പേർക്കും ഡ്രെവിംഗ് സംസ്കാരം ഇല്ലാ❤ പ്രബുദ്ധരെന്ന് തള്ള് മാത്രമേ ഉള്ളൂ❤
@sreekumar2984
@sreekumar2984 9 күн бұрын
ആ മാതാപിതാക്കളുടെ അവസ്ഥ, എന്റെ ദൈവമേ, ഓർക്കാൻ പോലും കഴിയുന്നില്ല....
@AjithkumarSreenivas
@AjithkumarSreenivas 9 күн бұрын
ശ്രധ ഇല്ലാതെ അമിത വേഗം എടുത്ത് പൊകുന്നു കട്ടികൾ ഓടിക്കുന്ന വാഹനം സർവസാധരണം അപകടം ദുഖകരം
@sprakashkumar1973
@sprakashkumar1973 9 күн бұрын
Very Good Morning sir 🌹
@MrJoy8888
@MrJoy8888 9 күн бұрын
ആ 11 കുട്ടികൾക്ക് ഹോസ്റ്റലിൽ നിന്നും രാത്രിയിൽ പുറത്തുപോവാൻ അനുവാദം കൊടുത്ത ഹോസ്റ്റൽ വാർഡൻ എവിടെ? അയാളും ഈ അപകടത്തിനു ഉത്തരവാദിയല്ലേ????
@gopakumarbhaskararanpillai3256
@gopakumarbhaskararanpillai3256 9 күн бұрын
Road condition നോക്കി വാഹനം ഓടിക്കണം, ഈ അപകടത്തിന് കാരണം അതാണ്
@sasipc7543
@sasipc7543 8 күн бұрын
ഷാജൻ sir.സത്യം പറഞ്ഞു
@josoottan
@josoottan 9 күн бұрын
കണമല വളവ് പോലെയാണ് പാലാ തൊടുപുഴ റൂട്ടിലെ പിഴക് പാലം! ☹️
@ashamanuel2351
@ashamanuel2351 9 күн бұрын
നമ്മുടെ കൂടിയ വിദ്യാഭാസത്തിന്റെയും അതിന്റെ ഒപ്പമുള്ള വിവരമില്ലായ്മയുo കാരണമാണ് പല അപകടവും. മദ്യപിച്ചു വാഹനം ഓടിക്കുന്ന വലിയ ആളുകൾ നിയമപരമായി സംരക്ഷിപ്പെടുന്ന keralam. Condolences to families of the departed. Prayers to cure the wounded boys🙏🙏.
@GOD-t2p
@GOD-t2p 9 күн бұрын
ഒരു ദിവസം പോലും ഒരാൾ വാഹനാപകടത്തിൽ മരണപ്പെട്ടു എന്ന വാർത്ത കേൾക്കാതത്തില്ല🙃
@anukumar449
@anukumar449 8 күн бұрын
ആദരാഞ്ജലികൾ അർപ്പിക്കുന്നു പ്രണാമം ആത്മാവിന് നിത്യശാന്തി നേരുന്നു
@gireeshmangad6078
@gireeshmangad6078 9 күн бұрын
ദൈവം കണ്ണടച്ചു എന്താ സാജൻസറെ ഇത്, അവരുടെ ശ്രദ്ദകുറവല്ലെ
@ssvlogs5242
@ssvlogs5242 8 күн бұрын
നല്ല കാര്യങ്ങളുടെ ക്രെഡിറ്റ് മാതൃം ദൈവത്തിനു കൊടുക്കമല്ലേ😂
@madhuyes
@madhuyes 9 күн бұрын
Valaray vaydanayundu. Pranamam🙏
@innerMan-q7f
@innerMan-q7f 9 күн бұрын
മനുഷ്യൻ്റെ അഹങ്കാരം കൊണ്ട് മരിക്കുന്നതിന് ദൈവത്തെ എന്തിന് പഴിക്കണം ? പണ്ട് കാളവണ്ടി മാത്രം ഉളള സമയത്ത് ഇങ്ങനെയുള്ള ഒരു അപകടം പോലും കേട്ടിട്ടില്ല 😢
@tomygeorge4626
@tomygeorge4626 9 күн бұрын
പക്ഷേ നമുക്ക് കാളവണ്ടി യുഗത്തിലേക്ക് തിരിച്ചു പോകാനാവില്ലല്ലോ.
@innerMan-q7f
@innerMan-q7f 9 күн бұрын
@tomygeorge4626 എപ്പോൾ സർകാർ സുരക്ഷിത മാർഗം ഉണ്ടാക്കണം , അതില്ലെങ്കിൽ വണ്ടി ഓടിക്കുന്നവന്മാർക്ക് ബോധം ഉണ്ടാകണം , അതില്ലത്തവരെ വണ്ടി ഏൽപ്പിക്കരുത്....
@mmathew4519
@mmathew4519 8 күн бұрын
ഇടിച്ചിട്ടുണ്ടാവണം! അന്ന് ആരും വീഡിയോ പിടിച്ചില്ല! റോഡും ക്യാമറയും ഇല്ലാരുന്നു!
@Xploid-x3f
@Xploid-x3f 6 күн бұрын
KSRT യിലെ ചില driver മാർ മഹാ അഹങ്കാരികളാ വളരെ നല്ലവരും ഉണ്ട്
@Vibgior10
@Vibgior10 9 күн бұрын
കനത്ത മഴയിൽ പരമാവധി യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
@dasanvk8715
@dasanvk8715 8 күн бұрын
ആദരാഞ്ജലികൾ 🙏🙏🙏
@seemakannankara8897
@seemakannankara8897 9 күн бұрын
ഇത്രയും പെരുമഴ ഉള്ളപ്പോൾ എന്തിനാ മനുഷ്യർ ഇങ്ങനെ സർകീട്ടിനു പോകുന്നെ 😢
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 53 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 51 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 12 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 53 МЛН