തെറ്റ് ആര് ചെയ്താലും ശിക്ഷിക്കുന്ന നിയമം വരണം. ബിഗ് സല്യൂട്ട് കോടതി
@MollyTresakuriyanАй бұрын
👍👍
@robinxavier3534Ай бұрын
Big salute Sajan😊
@ajith.v.b2388Ай бұрын
ശരിയായി അന്വേഷിച്ച് തെളിഞ്ഞ ശേഷം
@sheelamaroli9692Ай бұрын
പുരുക്ഷനു അന്തസിന് വിലകല്പിച്ച ഹൈകോടതിക്ക് ബിഗ് സല്യട്ട്👍
@ireneputhenpurakal9232Ай бұрын
പുരുഷന് അന്തസ്സുണ്ട്. പക്ഷേ പത്മശ്രീ കിട്ടിയതുകൊണ്ട് തെറ്റുകാരൻ ആകില്ല. വല്ലാത്ത കോടതി - അല്ല ജഡ്ജി
@santhoshap3956Ай бұрын
🌹🌹🌹🌹🌹
@tessymathew1175Ай бұрын
ഭർത്താക്കൻമാർക്കും നീതി കിട്ടണം നിയമ സംരക്ഷണം വേണം....
@varadarajannarayanan5639Ай бұрын
ആവൂ.. സമാധാനം ആയി... എപ്പോഴെങ്കിലും കോടതി അത് പറഞ്ഞല്ലോ 🤘🙏
@BijuAbraham-kx2qyАй бұрын
🎉🎉🎉🎉🎉🎉
@Loyigi123Ай бұрын
ചുമ്മാതല്ല മാനവരിൽ മഹോന്നതൻ കോയ പെണ്ണുങ്ങളെപ്പിടിച്ച് പെരയ്ക്കകത്തിട്ട് പൂട്ടാൻ കിത്താബിൽ എഴുതി വച്ചത്. ഓൻ ഇതൊക്കെ അന്നേ മനസ്സിൽ കണ്ടു കാണും 😂
@gopinathakurup6687Ай бұрын
കോടതി അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. നിയമങ്ങൾ എല്ലാം സ്ത്രീകൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയിട്ടുള്ളതല്ലേ.
@sujathamanivayal3297Ай бұрын
വളരെ നന്നായിട്ടുണ്ട് ഇങ്ങനെ തന്നെ വിധി വരണം പുരുഷനൊപ്പം നിന്ന് ന്യായം വേണം താങ്ക്സ്
@rajamohanan-gl5sqАй бұрын
ഹൈക്കോടതിയുടെ വ്യക്തമായ പ്രതികരണത്തെ അനുമോദനങ്ങൾ അറിയിക്കുന്നു 🌹
@v.m.abdulsalam6861Ай бұрын
ഇതേ പ്രവർത്തി തന്നെ പിണറായി വിജയൻ ഒരു അഭിസാരികയെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയുടെ മാനം കെടുത്തി.
@abhilashvd1Ай бұрын
Saritha.ha.ha.ha
@jasminneil8186Ай бұрын
Pinarai vijayane arrest cheyyanam.😡😡😡😡
@sanalkumar1560Ай бұрын
Adehatinte baryaku manasiksmayi talarnu
@viswanathankallullathil2127Ай бұрын
ക്രിമിനൽ മൈൻഡ് ഉള്ള പിണറായിക്ക് ഇങ്ങനെയുള്ള ആഭാസത്തരങ്ങൾക്ക് ഒത്താശ ചെയ്യാൻ കഴിഞ്ഞന്നു വരും. പാവം ഉമ്മൻ ചാണ്ടി
@prakasankannur9880Ай бұрын
സത്യം
@rejin0487Ай бұрын
സ്ത്രീയാണ്, ദുർബലയാണ്.. കോടതിയിൽ രാക്ഷസിയും.. അനുഭവം...
@thomasjoseph5945Ай бұрын
നിയമം ഉണ്ടാക്കൊടുത്ത വളന്തൻമാരായ MP മാരെയാണ് തല്ലേണ്ടത് .
@shebaabraham687Ай бұрын
എല്ലാ പുരുഷനും നല്ലതല്ല എല്ലാ പുരുഷനും ചീത്തയുമല്ല എല്ലാ സ്ത്രീകളും നല്ലതല്ല എല്ലാ സ്ത്രീകളും ചീത്തയും അല്ല എല്ലാത്തിലും നല്ലതുമുണ്ട് ചീത്തയും ഉണ്ട് സ്വന്തം ഭാര്യമാരെ വെട്ടിക്കൊല്ലുന്ന ഭർത്താക്കന്മാർ ചുട്ടു കൊല്ലുന്ന ഭർത്താക്കന്മാർ ഭർത്താവിനെ മക്കളെ ഉപേക്ഷിച്ചിട്ട് കണ്ടവന്റെ കൂടെ പോകുന്ന ഭാര്യമാർ ഭാര്യയും മക്കളെ ഉപേക്ഷിച്ചിട്ട് മറ്റൊരുത്തിയുടെ കൂടെ പോകുന്ന ഭർത്താക്കന്മാർ നല്ല ഭർത്താക്കന്മാർക്ക് ചീത്ത ഭാര്യമാരും ചീത്ത ഭർത്താക്കന്മാർക്ക് നല്ല ഭാര്യമാരെയും ആണ് സാധാരണ കിട്ടാറുള്ളത് രണ്ടുപേരും ഒരുപോലെ ചേർന്ന് പോകുന്നവരാണെങ്കിൽ കുടുംബ ജീവിതം സുന്ദരമാകും ഒരു ഗാനം പോലെ അതിന് ഭാഗ്യവും ദൈവാധീനവും വേണം സെലക്ഷൻ തെറ്റിപ്പോയാൽ ജീവിതം പോയി നിങ്ങളെപ്പോലെ അനുഭവം എനിക്കുമുണ്ട് സ്വന്തം ഭർത്താവോ ഭാര്യയോ ചതിച്ചതുകൊണ്ട് മറ്റ് പുരുഷന്മാരും സ്ത്രീകളും മോശക്കാർ ആണെന്ന് പറയാൻ പറ്റുകയില്ല
@SobinAbrahamThomasАй бұрын
കോടതിയിൽ മാത്രമല്ല, വീട്ടിലും
@sahadevan2594Ай бұрын
എന്റെയും
@സുന്ദരിАй бұрын
@@SobinAbrahamThomasഏയ് അങ്ങ്നേ ഒന്നും ആവില്ല 🙄🙄
@AnilKumar-pw5vhАй бұрын
ജാതി, മത, വർണ്ണ, വർഗ, ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും തുല്യ നീതി ലഭ്യമാകണം......
@Unnikrishnanvc-or8grАй бұрын
മറയത്തിരുന്ന് ഏത് പുരുഷനെയും ചളി വാരി എറിഞ്ഞ് അട്ടഹസിക്കുന്ന ഏർപ്പാട് അവസാനിപ്പിച്ചേ പറ്റൂ.
@MollyTresakuriyanАй бұрын
👍
@dainysaji7235Ай бұрын
സത്യം
@salimm4876Ай бұрын
സത്യം 👍
@sajeevanp.s.7695Ай бұрын
99% നിയമത്തിൻ്റെ ആനുകൂല്യം സ്ത്രീകൾക്കാണ്.
@babums9143Ай бұрын
എന്നിട്ടു പറയും ആണിനും പെണ്ണിനും തുല്യ നീതിയാണെന്ന് ഇത് എന്ത് നിയമം
@GeethaDevu-n3wАй бұрын
99% പീഡനങ്ങളും സ്ത്രീക്കെതിരെ ആണ് നടക്കുന്നത് ..കൂടുതലും ഇപ്പോളും complaint കൊടുക്കാറില്ല😢😢
@divakaranmd7543Ай бұрын
ഇവർ ഒരു സൈക്കോ തന്നെയാവും. ഇത്തരം വൃത്തികെട്ട കേസ് കൊടുക്കുമ്പോൾ അവർ ആത്മരതി അനുഭവിക്കുന്നുണ്ടാകണം.
@rugmavijayanrugmavijayan5132Ай бұрын
എല്ലാവർക്കും ഒരു പ്രത്യേക നടിയോട് മാത്രം ഇങ്ങനെ തോന്നണമെങ്കിൽ എവിടെയോ എന്തോ ഒരു കുഴപ്പം ഇല്ലേ...കോടതികൾ മാത്രം ആശ്രയം
@TardeKingАй бұрын
ആണുങ്ങൾക്കും വേണം ഇവിടെ നിയമം, പണ്ടു ആയിരുന്നു പെണ്ണുങ്ങൾ പാവം ആയി ഇരുന്നത് ഇപ്പൊൾ അങ്ങിനെ അല്ല പെണ്ണുങ്ങൾ ജോലിക്ക് എല്ലാം പോകുന്നു പൈസ ഉണ്ട് അഹങ്കാരം ഉണ്ട് ഇപ്പൊൾ...ആണുങ്ങളുടെ സുരക്ഷക്കും വേണം നിയമം ഇന്ത്യയിൽ..ചുമ്മാ അങ്ങു കേസ്സ് കൊടുത്തു അകത്ത് ഇടാം എന്ന് കരുതാൻ പാടില്ല
@pivotauh9197Ай бұрын
My dear എന്തുകൊണ്ട് സ്ത്രീകള്‍ ജോലിക്ക് പോകേണ്ടി വന്നു, if my husband has the capacity to take care of me and 2 children iwill not go for work, എത്രയോ പുരുഷന്മാരും സ്ത്രീകളുടെ ചെലവില്‍ ജീവിക്കുന്ന. Eg dowry മേടിച്ചു നിങ്ങള്‍ പെങ്ങളെ വിവാഹം നടത്തുന്നത്, so what respect you are excepting.
@TardeKingАй бұрын
@pivotauh9197 നിങൾ അല്ല എങ്കിലും ജോലിക്ക് പോകും അല്ല എങ്കിൽ പഠിച്ചത് എന്തിന് എന്ന് ചോദിക്കും
@nibin8524Ай бұрын
@@pivotauh9197പെണ്ണുങ്ങൾ ജോലിക്ക് പോകണമെന്ന് ഒരു നിർബന്ധമില്ല... അവരുടെ സ്വന്തം താല്പര്യത്തിന് പോകുന്നതാണ്. വീട്ടിൽ നിന്ന് മാറി നില്കാൻ ഒരു കാരണമായി കാണുന്നവരും ഉണ്ട്... എന്നാൽ പുരുഷൻ അങ്ങനെയല്ല.. അവൻ നിർബന്ധമായി ജോലി ചെയ്യണം
@shajanjacob1576Ай бұрын
ഇപ്പോൾ വെടിവെക്കാനും നിയമപരിരക്ഷയുണ്ട്
@sisha874Ай бұрын
@@pivotauh9197പിന്നെ ജോലി ഉണ്ടെങ്കിൽ അല്ലെ അഹങ്കരിക്കാൻ പറ്റു. ജോലിക്ക് പോകാതെ മക്കളെ നോക്കുന്ന എത്ര പെണ്ണുങ്ങൾ ഉണ്ട് ഇവിടെ. ഭർത്താവ് കൊണ്ട് വരുന്നത് അനുസരിച്ചു ജീവിക്കാൻ വയ്യ. രാവിലെ ജോലിക്ക് പോകണം എന്നിട്ട് ഭർത്താവിന്റെ മെക്കിട്ട് കയറണം
@balachandranp2820Ай бұрын
കോടതിയുടേത് ശരിയായ നിരീക്ഷണം 👍
@albinpaul2493Ай бұрын
അവർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കാൻ പറ്റാത്ത നാണം കെട്ട നിയമം
@sureshkumar-th4rtАй бұрын
പുരുഷന് അനുകൂല വിധി നൽകിയ സുപ്രീം കോടതിക്ക് എന്റെ അഭിനന്ദനങ്ങൾ
@SurendranMk-jo2xiАй бұрын
👍
@RaveendranSRАй бұрын
എന്റെ ക്ലാസ്സ്‌മേറ്റ് 1980 ഇൽ ബാലചന്ദ്രമേനോടുള്ള ആരാധന മൂത്തു തിരുവനന്തപുരത്തു അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ ഒന്ന് കണ്ടാൽ മതി എന്ന് പറഞ്ഞു കാണാൻ പോയി. സുന്ദരിയായ ആ കുട്ടിയെ വഴക്ക് പറഞ്ഞും ഉപദേശിച്ചും തിരിച്ചയച്ച കാര്യം എനിക്കറിയാം. അദ്ദേഹത്തിനെതിരെ പറഞ്ഞത് 1% പോലും വിശ്വസിക്കുന്നില്ല
@shebaabraham687Ай бұрын
സിനിമാ മേഖലയിൽ 75% ആൾക്കാരും മോശമായ പെരുമാറുമ്പോൾ അത് നല്ല ആൾക്കാരെയും ബാധിക്കുന്നു തയ്യാറായ സ്ത്രീകൾ ചെല്ലുമ്പോൾ പിന്നെ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഒരിക്കലും ഒരു അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞതാണ് മുഖമൊന്ന് കാണിച്ചാൽ മതി ഞങ്ങൾ എന്തിനും റെഡിയാണ് എന്ന് പറഞ്ഞ് പല സ്ത്രീകളും വരാറുണ്ട് എന്ന് 😊
@RaveendranSRАй бұрын
@@shebaabraham687 അതേ. സ്ത്രീകൾ പിന്നീട് നല്ല പിള്ളായാകുന്ന കാഴ്ചകളും കണ്ടിട്ടുണ്ട്
@reshmabai7474Ай бұрын
കഷ്ടം. മരണം ഒന്നിനും പരിഹാരമല്ല😢 പിടിച്ചു നിന്ന് പൊരുതുക എന്നതാണ് തൻ്റേടം😮
@VasanthbNair-t4jАй бұрын
Podi pulle nu paranju vere vazhikku povanam.....poruthenda avashyam onnum illya..
@RamKumar-fi9loАй бұрын
സേഫ് സോണിൽ ഇരുന്നുകൊണ്ട് എത്തും പറയാം പക്ഷേ ഫക്കിങ് ഇന്ത്യൻ ജുഡീഷ്യറി മുമ്പ് പൊരുതുന്നത്, അതു ഒരു പുരുഷന് സാധ്യമല്ല
@dov9528Ай бұрын
കൊന്ന് കളഞ്ഞു ജയിലിൽ പോകുന്നതാണ് നല്ലത്
@sadgamaya2168Ай бұрын
ചേട്ടാ.. നീതി സാധാരണക്കാർക്ക് കിട്ടാൻ വിഷമമാണ്..കാരണം... അതുപോലെ പണമൊഴുക്കണം.. വക്കീൽ ഫീസിന് മാത്രം ഭാരതത്തിൽ കണക്കില്ല..
@sirajudeen8757Ай бұрын
പരാജയം ഉറപ്പാകിലോ ( സ്ത്രീ പക്ഷെ നിയമം )
@paulpj9678Ай бұрын
ഇങ്ങിനെയാണല്ലോ എൽ ഡിഫ് നേതാക്കൾ ഉമ്മൻ ചാണ്ടിയെ അവഹേളിച്ചത്. ഒരു ഡസൻ കോൺഗ്രസ്സ് എം എൽ എ മാരെയും ഒരു കത്തു വഴി അവഹേളിച്ചു. അതിനു നേതൃത്വം നൽകിയ നേതാവ് ഇന്നിപ്പോൾ മന്ത്രിയാണ്. സ്വന്തം ഭാര്യയെ വരെ ചവിട്ടി പുറത്താക്കിയ ഈ വിദ്യാൻ്റെ കാര്യം അധികം പറയാതിരിക്കുന്നതാണ് മര്യാദ അത്തരം നേതാക്കൾ കാട്ടിക്കൊടുത്ത പാതയിലൂടെ കാശടിച്ചു മാറ്റാനുള്ള എളുപ്പ വഴിയാണു് ഇത്തരം പരാതികൾ. അതിന് പോലീസ് ഇരായാവാതിരിക്കുന്നതാണ് വിവേകം
@taantony6845Ай бұрын
ഇതു കൊണ്ടു മാത്രം കാര്യമില്ല. കള്ളക്കേസു കൊടുത്താൽ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ കഠിന ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമാണം ഉണ്ടാകണം.
@mohankeralapuram2197Ай бұрын
തീർത്തും സാർ പറഞ്ഞത് ശെരി ആണ് സാർ 👍🙏🥰
@Jkannur2025Ай бұрын
സ്ത്രീകളോട് അടുക്കുന്നവർ സൂക്ഷിച്ചു നിൽക്കുക, പുരുഷന്മാരോട് അടുക്കുന്നവർ സൂക്ഷിക്കുക, കാരണം ആരാണ് സൈക്കോ എന്ന് മനസിലാകില്ല 😢😢😢
@foodideasbynittuАй бұрын
ആര് ആരെ സൈക്കോ ആക്കുമെന്നും അറിയില്ല.
@jaimyandrew8100Ай бұрын
Correct
@Here_we_go..557Ай бұрын
പുല്ല് ഓരോന്ന് കേട്ടിട്ട് ഉള്ളതിനെ കളഞ്ഞിട്ട് ഓടാൻ തോനുന്നു ഇവളൊക്കെ നാളെ നിറം മാറില്ല എന്ന് ആര് കണ്ട്
@LivingYearsАй бұрын
😂🤣😂
@LivingYearsАй бұрын
നിയമം നിർമിച്ചിരിക്കുന്നവർ അതിലും സൂപ്പർ സൈക്കോകൾ തന്നെ അല്ലെങ്കിൽ ഇങ്ങനെ യുള്ള നിയമങ്ങൾ നാട്ടിൽ പിറവി എടുക്കില്ല 🤣
@kamalajayanthi717Ай бұрын
തീർച്ചയായും പുരുഷന്മാര്ക്ക് പ്രത്യേക നിയമം വേണം.... പുറത്തു പറയാൻ ആവാതെ മനോവിഷമം അനുഭവിക്കുന്ന ഒരമ്മയാണ് ഞാൻ 😢😢😢😢
@panfi9166Ай бұрын
ഒരു സാധാരണക്കാരന്റെ കാര്യത്തിൽ ആയിരുന്നുവെങ്കിൽ ഇതേ ജഡ്ജി പറയുക മറ്റൊന്നായിരുന്നു, സ്ത്രീകളുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കണം എന്നു പറയും. ജാമ്യം നിഷേധിക്കും. പണവും പ്രശസ്തിയും ഉള്ളവരുടെ കാര്യത്തിൽ ജഡ്ജികൾക്ക്മറ്റൊരു നിലപാട്. പക്ഷേ ഈ കേസിൽ ഇവളും ഫ്രോഡ് തന്നെ
@Ajith5393Ай бұрын
അവൾ ഫ്രോഡ് തന്നെ എന്നു പറയുമ്പോഴും നമ്മുടെ സിനിമ മേഖലയിൽ ഇപ്പറയുന്നതൊന്നും നടക്കുന്നില്ല എന്നും... എല്ലാവരും പുണ്യവാളന്മാർ ആണെന്നും പറയാൻ കഴിയില്ല
@umadevikr6411Ай бұрын
@Ajith5393 സത്യം അവൾ fraud ആയിരിക്കാം. എന്നാൽ സിനിമയിൽ മുഖം കാണിക്കണമെങ്കിൽ എനിക്ക് വഴങ്ങി തരണം എന്നു അവകാശമായി കൊണ്ട് നടക്കുന്ന നടന്മാരെയും സംവിധായകരെയും നിർമാതാക്കളെയും എന്തു വിളിക്കണം എല്ലാവരും പെടില്ല എന്നുകൂടി പറയട്ടെ
@varghesevp5139Ай бұрын
അതെ. സാധാരണക്കാർക്ക് അഭിമാനത്തിന് ഉള്ള അർഹതയില്ല!
@reshmiskumarАй бұрын
ഈ സ്ത്രീ ഒരു ചാനലുകാരൻ ഇതിനൊക്കെ തെളിവുണ്ടോ ചോദിച്ചപ്പോ എന്തിനാ തെളിവ് ഞങ്ങൾ സ്ത്രീകൾ പറയുന്നത് തന്നെയാണ് തെളിവ് പറയുന്നത് കണ്ടു...
@sisha874Ай бұрын
അതാണ് ഇപ്പോളത്തെ ഉണ്ടാക്കിയ ഉണ്ടാക്കിയ നിയമം
@jansonmathew21 күн бұрын
Pellayiidii mollee
@sajigeorge1247Ай бұрын
അവൾക്ക് എതിരെ കോടികൾ നഷ്ടപരിഹാരം ചോദിച്ചു കേസ്സ് കൊടുക്കണം.....കഷ്ട്ടം
@VsVs-z1lАй бұрын
സാബത്തിക നേട്ടം കിട്ടുമെന്നുള്ള പ്രതീക്ഷ തന്നെയാണ് വർഷങ്ങൾ കഴിഞ്ഞുള്ള ബലാൽസംഗ പരാതി -
@Dragon-r9cАй бұрын
ബഹുമാനപെട്ട കോടതിക്കും, ന്യായാധിപന്മാർക്കും Big Salute ❤❤❤
@abrahammt5417Ай бұрын
വലിയൊരു സഹനം ദൈവം തന്നത് കൊണ്ട് ശക്തമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞതിനാൽ രക്ഷപ്പെട്ടു അല്ലെങ്കിൽ ഞാനും ഇതുപോലെ ആത്മഹത്യ ചെയ്യേണ്ടിവന്നേനേ.
@robinjames4872Ай бұрын
Broii😊
@jessygeorge8861Ай бұрын
വേണ്ടാത്ത reservation ,വേണ്ടാത്ത ആനുകൂല്യങ്ങൾ ഇതെല്ലാം കൂടി ദുഷ്ട മനസ്സുള്ളവരെ കൊണ്ട് പലതും ചെയ്യിക്കുന്നു. പണം ഉണ്ടാക്കാൻ വേണ്ടി എന്തു മാർഗവും സ്വീകരിക്കാമെന്ന് ഓരോ തോന്നൽ.😂 എന്തു ചെയ്യാൻ ഇവരൊക്കെ കാരണം നല്ല സ്വഭാവമുള്ളവർ വരെ ചീത്ത കേൾക്കേണ്ടിവരുന്നു.
@padminipk3292Ай бұрын
ആണായാലും പെണ്ണായാലും ഇത്തരം വൃത്തികേടുകൾ പറയുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണം. നമ്മുടെ നിയമം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചു. ആണിനും അഭിമാനമുണ്ട്
@anwarpattan3848Ай бұрын
എന്ത് വിവരങ്ങളും അറിയാൻ ആഗ്രഹിക്കുന്ന സാധാരണ ഒരാളാണ് ഞാൻ . asianet news ലായിരുന്നു വിശ്വാസം. മറുനാടൻ മലയാളി കാണാൻ തുടങ്ങിയതിന് ശേഷം asianet ഒന്നുമല്ല എന്ന് തോന്നിയിട്ടുണ്ട്.
ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും. നല്ല വിധി തിരിച്ച് നഷ്ടപരിഹാരം. കൊടുക്കാനും കുടി ഉള്ള വിധി വരണം❤❤❤ 👍👍👍
@musthaniqbal8943Ай бұрын
നമ്മുടെ തലമുറയെ അത്യാവശ്യo സൈക്കോളജിയും പരിശീലിപ്പിക്കുകയാണ് ഇതിനുള്ള ഏകമാർഗം എന്ന് ഞാൻ കരുതുന്നു
@vinodkumar-bm7zfАй бұрын
ഇന്നലെ ഞാൻ... ബസ്സിൽ യാത്ര ചെയ്ത പ്പോൾ ഒരു പെൺകുട്ടി മുതിർന്ന വർക് വേണ്ടി എന്ന സീറ്റിൽ ഇരുന്നു മൊബൈൽ നോക്കുന്നു സ്റ്റാൻഡിൽ നിന്നു തന്നെ യാണ് കയറി ഇരുന്നത്.. ലേഡീസ് സീറ്റ് ൽ ആകെ മൂന്നോ നാലുപേരെ കാണു.. ഇടത് വശത്തു നടുക്ക് ആയി വേറൊരു പെൺകുട്ടിയും ഇരിക്കുന്നു.. 25% റിസേർവ് സ്ത്രി കൾക്ക് ഉണ്ട്, വികലാങ്കർ, മുതിർന്ന വർക്കും റിസേർവ് ഉണ്ട്...അത് വേണ്ട നമ്മൾ തോന്നിയത് ചെയ്യും എന്നാണോ ഇതിന്റെ അർത്ഥം..??
@abrahamv.k5374Ай бұрын
ഇതുപോലെ കഴപ്പുള്ളത് ഒരുപാടുണ്ട് കേരളത്തിൽ
@ഗ്രീൻപീസ്Ай бұрын
Thankal aa penninodu ee kaaryam avide vechu paranjaal azhi ennendi varumaayirunnu.
@RoseIsre-x3tАй бұрын
നിയമം മാറ്റണം പുരഷന്മാർക്കും നീതി കിട്ടണം.
@jijibinu6135Ай бұрын
Balachandra Menon is an exceptionally talented and respected individual in society. Out of jealousy, some have fabricated allegations against him, aiming to tarnish his image and prevent him from attaining or leading higher positions in government organizations. He deserves justice.🙏
@alexandergeorge9365Ай бұрын
ഈ വീഡിയോ കേൾക്കുന്ന എനിക്കെതിരെയും കേസ് ഉണ്ടോ ആവോ 🤔🤔🤔
@joykk3840Ай бұрын
😂😂😂
@thomasaniyankunju9509Ай бұрын
െ വറുതെയുള്ള ആരോപണം ഉന്നയിക്കുന്നവർക്കെതിരേ നടപടി എടുക്കണം. ബാലചന്ദ്രമേനോൻ്റെ സിനിമകളിൽ പോലും സ്ത്രീകളെ മോശമായി ചിത്രീകരിച്ചിട്ടില്ല എന്ന് ഓർക്കണം. കുടുമ്പമായി കാണാൻ പറ്റുന്ന സിനിമകൾ മാത്രമാണ് അദ്ദേഹം ഉണ്ടാക്കിയിട്ടുള്ളത് ആദ്യത്തെ ഒരു പടം ഒഴിച്ചാൽ
@sindhunair4720Ай бұрын
A Great Salute to the High Court. All good people irrespective of Gender deserve Respect. 👏
@JayakrishnankoАй бұрын
സ്ത്രീ കള്ളക്കേസ് കൊടുത്താല്‍ മാത്രമല്ല, ആര് കള്ളക്കേസ് കൊടുത്താലും കോടതിയില്‍ അത് കള്ളക്കേസ് ആണ് എന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി (ശിക്ഷ ) ഉണ്ടാവണം.
@ChithraRajiPCАй бұрын
എല്ലാം സഹിക്കുന്നതും ക്ഷമിക്കുന്നതും ഇപ്പോൾ കൂടുതൽ ഭർത്താക്കന്മാരാണ്. 😢😢
@alexandergeorge9365Ай бұрын
ഇവരെപ്പോലുള്ളവരെ പരസ്യ വിചാരണ ചെയ്യുന്ന നക്സലുകളെ ഓർക്കുന്നു!
@sadgamaya2168Ай бұрын
ഇന്ത്യയിലെ നിയമ വ്യവസ്ഥ ഭരണഘടനയോട് നീതി കാണിക്കുന്നുണ്ടോയെന്നു സംശയം.. കാരണം നീതി ലഭിക്കുന്നതിൽ വലിയ വിവേചനം നിലനിൽക്കുന്നു .. തുല്യനീതിയെന്നത് ലഭിക്കുന്നില്ല. പണ്ടത്തെ അമ്പലയായ സ്ത്രിയല്ല ഇന്നത്തെ സ്ത്രീകൾ കോടതിയും നിയമ വ്യവസ്ഥയും ഇക്കാര്യം ഇന്നും മനസ്സിലാക്കുന്നില്ല ..
@arunvarkey8680Ай бұрын
ഇത് റിപ്പോർട്ട് ചെയ്ത മറുനാടന് അഭിനന്ദനങ്ങൾ !!!
@ramesanrameshpaul5375Ай бұрын
ആദ്യ പകുതി ന്യായം തന്നെ പത്രത്തിൽ വായിച്ചു,കോടതി വിധി സ്വാഗതാർഹംതന്നെ ,രണ്ടാം പകുതി ഉമ്മട വാലചന്ദ്ര മേനോൻ കോഴിയുടെ കാര്യം പറഞ്ഞത് അത്ര തൃപ്തി ആയില്ല,പെണ്ണ് പിടിയൻ,ഇയാൾക്കെതിരെ കോടതിൽ പരാതി യായി പോയില്ലെങ്കിലും അനേകം സ്ത്രീകളെ ഏമാൻ ഉപയോഗിച്ചിട്ടുണ്ട്,ഇത് പലപ്പോഴായി പല സ്ത്രീകളും ഇയാൾക്കെതിരായി പറഞ്ഞിട്ടുള്ളതാണ്,ജയറാമിന്റെ ഭാര്യ(വിവാഹത്തിന് മുൻപ് )പാർവതി യും അതുപോലെ കാർത്തിക നടി ആനി മറ്റു പലരും ഇയാളുടെ പീഡനത്തിന് ഇരയായ വിവരം എത്രയോ വര്ഷങ്ങള്ക്കു മുൻപ് കേട്ടിട്ടുണ്ട്,വീരപ്പൻ പുണ്യാളൻ,കോടതിയിൽ കാശു കൊടുത്താൽ പുരുഷനും അന്തസ് കിട്ടും,സാജൻ പല വാർത്തകളും സത്യം അറിയാതെ ഇങ്ങനെ വീഡിയോ പടച്ചുവിടും.M
@ramesanrameshpaul5375Ай бұрын
ഒരാൾക്കെതിരെ പരാതി ആരും ഇത് വരെ പറഞ്ഞില്ല എന്നത് കൊണ്ടു ഒരാൾ പുണ്യാളൻ ആകുന്നില്ല (ബാലചന്ദ്രൻ മേനോൻ )അതിനർത്ഥം അയാൾ സ്ത്രീകളെ ഉപയോഗപ്പെടുത്തിയില്ല എന്നാണോ,ഇയാൾ പല നടിമാരെയും പീഡിപ്പിച്ചതായി പണ്ട് മുതലേ രഹസ്യവും പരസ്യവും ആയി അറിയാം,മോഹൻ ലാലിനെതിരെ ആരും പരാതിയും ആയി വന്നിട്ടില്ല അതിനർത്ഥം അയാൾ അന്യ സ്ത്രീകളുമായി കഴിഞ്ഞിട്ടില്ല എന്നാണോ അദ്ദേഹം തന്നെ അത് എത്രയോ തവണ സമ്മദിച്ചിട്ടുള്ളതാണ്,പരസ്ത്രീ ഗമനം,ഈ ബാല ചന്ദ്രമേനോൻ ഒരു പെണ്ണ് പിടിയൻ തന്നെയാണ്.
@priyasooraj7714Ай бұрын
ആരും അത്ര മോശക്കാരോന്നു മല്ല ഫിലിം ഫീൽഡിൽ നടക്കുന്ന വൃത്തികേടുകൾ എല്ലാവർക്കും അറിയാവുന്നതാണ്,ആരും നന്മ നിറഞ്ഞ വരും പുണ്യാളൻ മാരുമല്ല പിന്നെ അഭിമാനമുണ്ടെങ്കിൽ ഈ ഫീൽഡിൽ പോകാതിരിക്കുക, പിന്നെ പരാതി പറഞ്ഞു കോടതി കയറി ഇറങ്ങണ്ടല്ലോ, നീതി ഒരിക്കലും കിട്ടുകയുമില്ല
@vignesh.b7706Ай бұрын
എല്ല ഫീൽഡിൽ ഇത് ഇപ്പൊ ഉണ്ട്.... അങ്ങനെ നോക്കിയ വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങാൻ കഴിയില്ല..... ബാർബർ ഷോപ്പിൽ മകന് മുടി വെട്ടിയത് അമ്മ പറഞ്ഞ രീതിയിൽ അല്ല എന്നുപറഞ്ഞ് ബർബറോട് വഴക്ക് അടിക്കുകയും പോക്സോ കേസ് കൊടുത്ത സംഭവം ഉണ്ട് എറണാകുളത്ത്.... കടയിൽ സിസിടിവി ഉള്ളത് കൊണ്ട് ബാർബർ ഉള്ളിൽ പോയില്ല
@sankaran194326 күн бұрын
very right...good observation...
@s-eprathАй бұрын
അത് ശരിയാണല്ലോ 👌🏻👍🏻
@vijayang8535Ай бұрын
Good message. Thank you very much sir 🙏🌹
@RegiVargheseVarghese-t9p27 күн бұрын
Man who found a new step to Malayalam movies. Big salute sir
@devananda7172Ай бұрын
👍👍🙏ഗുഡ് സാജൻ സാർ 🙏🙏🙏
@remakumari8083Ай бұрын
അഭിനന്ദനങ്ങൾ
@VargheseJiji-v4iАй бұрын
Yes correct your last words 🎉
@narayananks6289Ай бұрын
ഇവരെ വേണ്ടപ്പെട്ടവർ ഒരു നല്ല മാനസിക രോഗ വിദഗ്ധനെ കാണിക്കുക. പാവം സഹോദരി രക്ഷപെടാൻ പ്രാർത്ഥിക്കാം
@harikumarbnair3136Ай бұрын
Manasika vidagdhanethirayum peedanakesu kodukkum.
@AjiAji-e8gАй бұрын
❤❤❤congatulations❤❤❤
@johnkoshy4087Ай бұрын
സത്യത്തിൽ, ... ഇവൾ സരിതയുടെ അമ്മൂമ്മയല്ലേ 🤔🤔😎😎
@Remadevipillai-p2jАй бұрын
Thank you sir for the important information
@umajnair1128Ай бұрын
സ്ത്രീകൾ പുരുഷനെ മിസ്യൂസ് ചെയ്യാൻ തുടങ്ങി. പുരുഷനും സ്ട്രീക്കും തുല്യ നിയമം venam
വല്ലപ്പോഴും അല്ല.ശതമാനത്തിൽ കുറച്ച് കുറവ് വരുമെന്നെ ഉള്ളൂ ശ്രീമാൻ സാജൻ.
@manimaran6920Ай бұрын
ഭാര്യ ഭർത്താവുമായി പിണങ്ങുമ്പോൾ വക്കീലിന് അത് നല്ല ചാകരയാണ് ഭൂമി മലയാളത്തിലെ എല്ലാ ആരോപണവും ഉണ്ടാക്കി ഭർത്താവിനെ ബ്ലാക്ക് മെയിൽ ചെയ്യാം, നല്ലൊരു വരുമാനവും ആണ്
@mathewsthomas1354Ай бұрын
Good information 👍🏿👍🏿👍🏿
@francismc6243Ай бұрын
ഇതൊരു നിർണായക വിധി തന്നെ. സ്ത്രീകൾക്ക് നിയമത്തിന്റെ സപ്പോർട്ട് അധികമായിപ്പോയി. പല പുരുഷന്മാരെയും സ്ത്രീകൾ ചൂഷണം ചെയ്യുന്നു. 17 വർഷം വേണ്ടിവന്നു നടിക്ക് പരാതികൊടുക്കാൻ കഷ്ടമായിപ്പോയി.
@regikurian4704Ай бұрын
Well said Shajan
@sreejithss2778Ай бұрын
ജഡ്ജിയും, വക്കീലും, ഗുമസ്‍തനും അയാളിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടു ഇൻഡയറക്റ്റ് ആയി, അയാൾ കോടതിയിൽ ജഡ്ജിയാൽ പരിഹസിക്കപ്പെട്ടു... 9 കേസ് അയാൾക് മേൽ കെട്ടിച്ചമച്ചു, അതിനെല്ലാം മാസങ്ങളിൽ പലതവണ ഹിയറിങ് വയ്പ്പിച്ചു, ഓരോ കേസ് കൾക്കും മണിക്കൂറുകൾ താണ്ടി അയാൾ ലീവ് എടുത്ത് പോകുമ്പോളും ചിലപ്പോൾ ജഡ്ജി ഹാജരാവില്ല, ചിലപ്പോൾ വക്കിൽ ചിലപ്പോൾ അയാളുടെ ഭാര്യ.... അങ്ങനെ അയാളെ മാനസികമായി തോൽപിച്ചു എല്ലാവരും ചേർന്ന്... മരണത്തിലേക്ക് തള്ളിവിട്ടു 😔
@SreekumarKS-q3jАй бұрын
യഥാർത്ഥo😂90%സത്യം 😢ആർഭാട ജീവിതo 🥰വേണ്ട 😘??.... 🙏
@ramankuttypp658624 күн бұрын
Great...
@sindhuroy8748Ай бұрын
പാവം ആ ചെറുപ്പക്കാരൻ മരിച്ചിട്ട് ഇനി നീതി കിട്ടിയിട്ട് എന്ത് കാര്യം
@jacobpoulose5276Ай бұрын
😂😂👍 Shajan well said
@PRAKSAHCsАй бұрын
100 percent satyam
@aswinbose1551Ай бұрын
Big Salute ❤❤
@abdulasees3394Ай бұрын
Correct 👍
@Master-g4zАй бұрын
വല്ലപ്പോഴും മാത്രം എന്ന് പറഞ്ഞ് വെളുപ്പിക്കാതെ ഷാജാ 😅
@sajyanp2108Ай бұрын
Yes സർ ❤❤❤
@Avin9969Ай бұрын
മേനോനെ അധികം വെളുപ്പിക്കാൻ നോക്കണ്ട ഷാജാ.. മദ്യവും മദിരാശിയും കലാകാരന്റെ ജന്മാവകാശമാണ് എന്ന് തട്ടിവിട്ട പുള്ളിയാണ്.. രണ്ടു സീനുള്ള നടിയെ ഒരു മാസം സെറ്റിൽ താമസിപ്പിച്ച പുള്ളിയാണ്.. കഷ്ടതയനുഭവിക്കുന്ന പുരുഷന്മാർ ഉണ്ട്.. പക്ഷെ ആ പാവങ്ങളെ ഉപയോഗിച്ച് മേനോനെ പോലുള്ള ചവറുകളെ വെളുപ്പിക്കാൻ നോക്കരുത്..
@pradeesh9988Ай бұрын
Yes you are correct...
@thahira3368Ай бұрын
സാറിന്റെ വീഡിയോകൾ എന്നും വേണം
@GirijaMavullakandyАй бұрын
സ്ത്രീയും പുരുഷനും ഈ സമൂഹത്തിന്റെ ഭാഗമാണ്. ശതുക്കൾ അല്ല. ആദ്യം വേണ്ടത്.. പരസ്പര ബഹുമാനമാണ്. ഞാനൊരു സ്ത്രീയാണ്. ഈ ലോകത്ത് ഞാനേറ്റവും കൂടുതൽ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന പുരുഷൻ എന്റെ അച്ഛൻ തന്നെ. വിവാഹിതയായതോടെ എന്റെ അച്ഛൻ കൈപിടിച്ച് ഏൽപ്പിച്ച എന്റെ ഭർത്താവിനെ സ്നേഹിക്കുന്നു. ഈ രണ്ടു പേരും ഇന്ന് ഈ ലോകത്ത് ഇല്ലെങ്കിലും ആ നല്ല ഓർമ്മകളാണ് എനിക്ക് അവരെക്കുറിച്ചുള്ളത്. എങ്ങനെയാണ് യഥാർത്ഥ സ്നേഹമുള്ളയിടത്ത് ശത്രുത ഉണ്ടാവുന്നത് അത് സ്ത്രീ ആയാലും പുരുഷനായാലും'
@AnilaK-q7tАй бұрын
സ്ത്രീ പുരുഷ ൻ എന്ന ആനുകൂല്യം കൊടുക്കാതെ നീതി ക്കൊപ്പം നിൽക്കണം
@Timepass-rv5rbАй бұрын
ആ സിനിമാനടി പറഞ്ഞത് എത്ര സത്യം
@Shareefcp786-ui3mtАй бұрын
Very good
@kunhiramanp4273Ай бұрын
😔😔 ഇപ്പോൾ പുരുഷന്മാർ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്.. 🙏🏼
@DevaNandhaAnesh18 күн бұрын
ഒരു വിശ്രമവും ഇല്ലാതെ കേരളം മുഴുവൻ ഓടി നടന്നു എല്ലാ പ്രമുഖൻമാർക്കും ബലാത്സംഗം ചെയ്യാൻ ചാൻസ് കൊടുത്ത ഈ പ്രമുഖ നടിക്ക് ഒരു ഓസ്കാർ അവാർഡ് കൊടുത്ത് ആദരിക്കണം
സാജൻ കേരളത്തിലെ ഡിവോഴ്സ് കേസുകൾ പഠിച്ചു അവതരിപ്പിച്ചു കേൾക്കാൻ താല്പര്യം ഉണ്ട്
@Jaku84195Ай бұрын
Great..🌹🙏
@celinesadananda1256Ай бұрын
Good
@santhoshec2905Ай бұрын
ഹലോ സാർ ഇത് നല്ലൊരു വരുമാനമാണ് ഒരു നല്ല തൊഴിലാണ് ഇതുപോലെ വരുമാനം കിട്ടുന്ന ഒരു തൊഴിൽ നമ്മുടെ നാട്ടിൽ ഉണ്ട് അതിന് ഇങ്ങനെയുള്ള വഴികളൊക്കെ കണ്ടെത്തിയങ്കിലേ പറ്റുകയുള്ളൂ ചെറിയൊരു തൊഴിൽ ഈ കേസുമായി വരുന്നവരിൽ നിന്നും ഒരു ചെറിയ പീസ് ഈടാക്കണം കോടതിയിലും പോലീസ് സ്റ്റേഷനിലും കാശ് കെട്ടിവച്ച് കേസെടുക്കാം ആ കേസ് സത്യമെങ്കിൽ പണം തിരികെ കൊടുക്കണം ഇല്ലെങ്കിൽ ആ പണം കോടതിക്കോ സർക്കാറിലോ ഇങ്ങനെ ഒരു നിയമം കൊണ്ടുവരുമ്പോൾ കള്ളക്കേസിന്റെ എണ്ണം കുറയും😪😪😪😪😪😪
@mindmatter1986Ай бұрын
Good❤
@roshinisatheesan562Ай бұрын
🤝👍🙏 നീതി ഒരുപോലെ വേണം ആണിനും പെണ്ണിനും വേറേ വേറേ നിയമം വേണ്ട🙏
@Bodhi_SuryaАй бұрын
Outrageous indeed! Yes, both women and men have honor!
@kamalasanankamalasanan3373Ай бұрын
ചെറുപ്പത്തിൽ തോനാത്ത ഒരു വിഷയം ബാലചന്ദ്രന് ഇപ്പോള് തോനി.വിശ്വസിക്കാൻ പ്രയാസമാണ്.
@satheeshkollam8281Ай бұрын
വളരെ കൃത്യം.... എന്ത് ചെയ്യാം എല്ലാ പുരുഷന്മാരും കഷ്മലന്മാരായി പോയി ഞാനടക്കം... രാവിലെ ഉണർന്നാൽ ഇന്നാരെ ബലാത്സംഗം ചെയ്യാം എന്നും നോക്കിയാണ് പുരുഷന്മാർ പുറത്തേക്കിറങ്ങുന്നത്.... ശംഭോ മഹാദേവാ ഈ കാലഘട്ടത്തിൽ ഒരു ജന്മം തന്നതിന് നമോവാകം... 🙏🙏🙏
@maarsunfoodproducts4831Ай бұрын
പീഡ്ഡിപിച്ചു എന്ന് പറഞ്ഞു പോകുന്ന കേസ്‌സിന് ഒരു കാലയളവ് വക്കണം
@susyvarghese3768Ай бұрын
ഈ മാനസികാരോഗി പോയി ചാകുന്നതാണ് നല്ലതു
@MidhunBabuK-xw9xkАй бұрын
Polich
@johnyjohny176Ай бұрын
പല പുരുഷൻ മാരും നാണക്കേട് കൊണ്ട് ഉതുങ്ങി കൂടുന്നു ! കാരണം നിയമം സ്ത്രീ പറയുന്നത് മാത്രമെ കേൾക്കു!
@bijuonatt1052Ай бұрын
ചന്ദ്രബാലന് ഓസ്കർ അവാർഡ് കിട്ടിയത് കൊണ്ടോ ഇതുവരെ ആരും പരാതി പെട്ടിട്ടില്ല എന്നത് കൊണ്ടോ പതിനാറു വർഷം കഴിഞ്ഞതിനാലോ കേസ് എടുക്കാൻ പാടില്ല എന്ന് ഏതു നിയമത്തിലാണുള്ളത് പറയുന്നത് മിസ്റ്റർ ഷാജൻ ? ആ സ്ത്രീയെ ഞാനും ന്യായീകരിക്കുന്നില്ല എന്നാലും ഈയിടെ മറുനാടന് എന്തും പറയാം എന്ന അവ്ഥയാണ്
@UnniPillai-x1tАй бұрын
കാര്യം കാണാൻ കാലുകളുടെ അകലം സ്വന്തമായി വർധിപ്പിച്ചു കൊടുത്ത ശേഷം വർഷങ്ങൾക്കു ശേഷം അതോർമ വരുന്ന തരുണി കളുടെ കാര്യം ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു
@binuJ376Ай бұрын
It's a very important message. There is a situation in India, especially in Kerala, where straightforward men are being abused by his wife and her family.