രാജു നാരായണസ്വാമിക്കൊപ്പം❤️❤️❤️🔥 താങ്കളെന്തൊക്കെ പറഞ്ഞാലും അദ്ദേഹം കഴിവുള്ളവനും സത്യസന്ധനും അഴിമതിക്കെതിരെ നിൽക്കുന്ന വ്യക്തിയുമാണ്.
@solan13482 жыл бұрын
Man of photographic memory. സ്വന്തമായി ഒരു കഴിവും ഇല്ല.
@hardcoresecularists36302 жыл бұрын
സഹോ താങ്കൾ പറയുന്ന അക്കാദമിക് ബ്രില്ല്യൻസ് കഴിവും രണ്ടാണ് ഇദ്ദേഹത്തിന് മാനസികരോഗമാണ് ഇദ്ദേഹത്തിന് എക്സ്പ്ലോസീവ് മേഖല ഹലോ മെഗാ ലോ മാനിയാക്. സിൻഡ്രോം ആണ് അതുകൊണ്ടാണ് ഇദ്ദേഹത്തിന് എവിടെച്ചെന്നാലും ആരോടും ചേർന്നു നിൽക്കാൻ കഴിയില്ല ഇദ്ദേഹം എപ്പോഴും ഒരു വല്ലാത്ത ഹാലൂസിനേഷൻ അവസ്ഥയിലായിരിക്കും അതിനർത്ഥം അദ്ദേഹം തെറ്റായരീതിയിൽ സഞ്ചരിച്ചു എന്നുള്ളതല്ല ഞാൻ പറഞ്ഞത് softkey കൂടെ നിൽക്കുന്നവരെ കേൾക്കാനും അവരോടൊന്നിച്ചു പോകാനുള്ള ഒരു പ്രത്യേക തരത്തിലുള്ള ഒരു സാമൂഹ്യജീവിയെന്ന പറയുന്നത് ഇദ്ദേഹത്തിന് തീരെ കുറവാണ് ആയതിനാൽ ഇദ്ദേഹത്തിന്റെ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് 🙏 പക്ഷേ ഇന്റലിജൻസ് ഉണ്ട് സാധാരണക്കാരിൽ നിന്നും കവിഞ്ഞ വളരെ വളരെ ഉയരത്തിലുള്ള അനാലിറ്റിക്കൽ സ്കിൽസ് ഇന്റലിജൻസ് ഉണ്ട് എന്നുള്ളതിൽ ഒരു സംശയവും ഇല്ല 🙏
@dgkutty2 жыл бұрын
സഹായിച്ചവരെ ദ്രോഹിക്കുന്ന സ്വഭാവമുള്ളവൻ ആണെങ്കിൽ സത്യസന്ധനായിട്ട് എന്തു കാര്യം?
@manojkumar-jr4wr2 жыл бұрын
@@hardcoresecularists3630 ninte thanthakum ee rogam ano
@manojkumar-jr4wr2 жыл бұрын
@@hardcoresecularists3630 how u can say he is a mental pationt....jihadhi from gulf.....
@minivenugopal49332 жыл бұрын
അദ്ദേഹം വഹിക്കുന്ന മേഖലയിൽ അഴിമതി നടക്കില്ല, അത് തന്നെ കാര്യം
@Professor_7O2 жыл бұрын
മിക്കവാറും
@gkmenon432 жыл бұрын
He chose the wrong profession. His father was a great Maths teacher. I was a student of Prof V. Iyyer. Raju was known to us as a school boy. He was brilliant always. But a corrupt politics doesn't deserve him. He should have been in research and academics. Still he need to think of pursuing another career and do something remarkable. Shajan do not depict him as a failure. It is the corrupt system cannot handle brilliance like him.
@repozit65242 жыл бұрын
He was so brilliant that used to attend MSc tution of his father when he was in school. While attending his pree degree courses in SB Changanachery he never spoke or communicate with anyone in his class. He was an alien throughout his life.
@tknprasad2 жыл бұрын
@@repozit6524 If so why you hesitate to disclose your name and identity.
@musics90772 жыл бұрын
@@mohankumarms5725 Well, IAS is not the only way to serve the country.
@dominicjacob36042 жыл бұрын
The problem what I feel is he is a psycho case of ego based mind set, self esteem of brilliance and himself isolated from society from childhood onwards. His parents also may responsible partially
@adityadev96922 жыл бұрын
He is no brilliance.... As a school boy he might have been... All those are old story... He tries to take advantage on anyone he meets.. he doesn't pay his lawyers he ask money from all and doesn't return. When ppl ask for money he threatens and says shit about them
@blominjoseph90042 жыл бұрын
ശരിക്കും ഇദ്ദേഹം ഒരു ലോക പ്രശസ്ത ശസ്ത്രജ്ഞൻ ആകേണ്ട വെക്തി ആയിരുന്നു എന്തു പറയാം വണ്ടി നിർമ്മിക്കേണ്ട വൻ ഒരു വണ്ടിയുടെ ഡ്രൈവറായി ജീവിതം തീർത്തതു പോലെയായി ഇദ്ദേഹത്തിന്റെഐഎഎസ്
@amruthathomas16062 жыл бұрын
👏👏👏👏
@Me-zs7eq2 жыл бұрын
May be right.
@mayamahadevan68262 жыл бұрын
എവിടെയോ ഒരു ഭാഗ്യക്കേട് ഉണ്ടായിരുന്നു..
@Me-zs7eq2 жыл бұрын
@@mayamahadevan6826 But; that's with people of Kerala...! Too Greedy & Too Selfish Politicians than anywhere of this Earth..!
@shyamaretnakumar58682 жыл бұрын
true! IAS was not his cup of tea
@prasadreal2 жыл бұрын
IITians should opt for more productive jobs, they are not best fitted in Govt offices... Their talent should be in developmental areas... such as science and technology...
@HasnaAbubekar2 жыл бұрын
Government is the biggest R&D and technology developer in India. Why iitians should choose such career in government departments?
@sajuche88452 жыл бұрын
Our politics also very dirty. Politicians will appoint their well wishers only. Just observe kerala's present political scinario....
@ananthu19962 жыл бұрын
Yes,doctors and IIT ians should work in their respective fields and not in administrative jobs
@sny19592 жыл бұрын
He is the most useless man.. He used to throw files under the table, so that no action can be taken by him during his period. Shame
@devi3vm2 күн бұрын
Stop glorifying IIT. It is like any other institution of national importance in other fields like AIIMS for Medicine or NLUs for Law or TISS/JNU for Liberal Arts. If graduates of these institutions are really really really talented in that area, they should stay in that area. Most are average in their respective fields. He seems really talented in his area. So he should have stayed there. Also, if someone is smart academically, it does not necessarily mean they are good human beings. Stop imposing good character to top academic performers without knowing them. By the way, drug, alcohol and hook up culture in top academic institutions is not a secret.
@salilt82682 жыл бұрын
തൃശൂർ കലക്ടറായിരുന്നപ്പോൾ പട്ടാളം റോഡ്, റിങ്ങ് റോഡ് എന്നിവയുടെ വികസനത്തിൽ രാജു നാരായണ സ്വാമിക്കു പങ്കുണ്ട്. Interpersonal relationships, Practical wisdom എന്നീ കാര്യങ്ങളിൽ അദ്ദേഹം പരാജയപ്പെടുന്നു എന്നത് സത്യമാണ്
@sivarajans94063 ай бұрын
അപ്പോൾ താങ്കളെ ആ ജോലി എൽപ്പിക്ക്യട്ടെ 👌
@francisxavier48852 жыл бұрын
Clear example of difference of knowledge and wisdom.
@DEVAN1332 жыл бұрын
Correct. Passing competition/ exams is one thing and handling important matters of administration is another. Through application of knowledge one gains wisdom. It seems he lacks wisdom. You said it rightly
@sheebajoshi36902 жыл бұрын
@@DEVAN133 actually big bulls cannot adjust with him. He always take decision against of corruption. Actually ministers are mooduthaangikal of big bulls. And they forced to transfer raju sir from North to South of Kerala. Raju sir never eat commission of bigbulls.
@DEVAN1332 жыл бұрын
@@sheebajoshi3690 That I agree. But that's another aspect. What i said wash about working as a team, taking all team members along. This requires managerial calibre. He seems to be lacking in this. Following the rules rigidly leaving no scope for adjustments within the rules will make it difficult for others working with a senior manager. Taking along a team needs application of certain aspects
@ajikumarajikumar24332 жыл бұрын
ഇതിൽ ഞാൻ മനസിലാകുന്നത് രാജു നാരായണ സ്വാമി സത്യ സന്ധനാണ് അതാണ് കാര്യം
@straightline31922 жыл бұрын
അതാണോ കടം മേടിച്ചാൽ കൊടുക്കാതെ 😂😂
@alexnellivila2 жыл бұрын
Funny
@vachysdiaries22832 жыл бұрын
Yes
@cherianabraham51652 жыл бұрын
അയാൾ ആന്റണിക്ക് പഠിച് ഒന്നാമനായതാണ്. : സത്യം എന്നാൽ മറ്റുള്ളവരെ ബോധിപ്പിക്കലാണെന്ന് ഇയാൾ IIT യിൽ നിന്ന് പഠിച്ചതാണെന്ന് വിചാരിച്ചോ | പരമ ഊളയാണയാൾ ഞാനയാളുടെ കോടതിയിൽ പോയിട്ടുണ്ട് കോട്ടയം കളക്ടർ ആയിരുന്നപ്പോൾ , വളരെ നിസ്സാരമായ കാര്യങ്ങൾ പോലും മനസ്സിലാവാത്ത വിധത്തിലിരുന്ന് എതിരായി ഉത്തരവെഴുതുന്നവൻ. കർത്തവ്യ ബോധമില്ലാത്ത ഒന്നാന്തരമൊരു സക്കർ
@sny19592 жыл бұрын
No, totally a failure.. Will not do anything good. Keep all in trouble.... Will not sign any file.. Keep it for months.... Poor peoples needs... Most use less
@thetruth93772 жыл бұрын
ഒരു രാജു നാരയണസ്വാമീ വിജാരിച്ചാൽ ഈ നാട് നന്നാവുമോ എല്ലാം അറിയാം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ
@sankaranarayannamboory3592 жыл бұрын
ഇടയ്ക്ക് തൃശൂർ കളക്റ്റർ ആയിരുന്ന സമയത്ത് തൃശൂരിൽ ചില കെട്ടിടങ്ങൾ പൊളിച്ച് റോഡ് വീതി കൂട്ടിയിരുന്നു അത് ഒരു ധീരമായ തീരുമാനമായിരുന്നു
@sreeragr31902 жыл бұрын
ജേക്കബ് തോമസ്, സെൻ കുമാർ, രാജു നാരായണ സ്വാമി, ഇവരൊന്നും പിനുവിന് ചേർന്നവരല്ല. ശിവശങ്കരൻ, ശ്രീരാമ, രവീന്ദ്രൻ ഇവരൊക്കെ ആണെങ്കിൽ 👍👍👍👍
@kndevaki62582 жыл бұрын
very correct
@sreeragr31902 жыл бұрын
കേരളത്തിലെ മാത്രം കാര്യം പറഞ്ഞന്നേ ഉള്ളു. ക്ഷമിക്കുക
@bijoypillai86962 жыл бұрын
ലോക്നാഥ് ബഹറ ...
@mohananmohanan51072 жыл бұрын
Sreerag.... മനസിലിരുപ്പ് പകൽ പോലെ വ്യക്തം
@carzzup73572 жыл бұрын
You are wrong boss
@salilt82682 жыл бұрын
ഇദ്ദേഹത്തിന്റെ നേട്ടത്തിൽ പ്രചോദിതരായി ഞങ്ങൾ കുറച്ചു അക്കാലത്ത് Civil Service പരീക്ഷയ്ക്ക് പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്തു. അതൊന്നും നടന്നില്ലെങ്കിലും ഞങ്ങളിൽ പലർക്കും ഇപ്പോൾ ഇരിക്കുന്ന ജോലിയിലെത്താൻ ആ പഠനം സഹായിച്ചു. അങ്ങേരെക്കൊണ്ട് അങ്ങനെയെങ്കിലും ഒരു ഗുണമുണ്ടായി
മറുനാടൻ ഇപ്പോൾ പറഞ്ഞതെല്ലാം 2007ൽ ഞങ്ങൾ അറിഞ്ഞതും അനുഭവിച്ചതും അറിഞ്ഞുകൊണ്ടിരിക്കുന്നതും മാത്രമാണ്. പത്രക്കാർക് അറിയാഞ്ഞിട്ടാണ്. കൂടെ ജോലി ചെയ്തവർക് എല്ലാം അറിയാം. ഒരത്‍ഭുതവും ഇല്ല.
@Me-zs7eq2 жыл бұрын
@@Betelgeuse732 for what?
@maheshh46362 жыл бұрын
ദുർബലനായ ഒരു പെർഫെക്ഷനിസ്റ്റിന്റെ ജീവിതം എപ്പോഴും ദുരിതമായിരിക്കും
@abijithp926 ай бұрын
Perfectionist യുവതികളോട് മോശമായി പെരുമാറുകയും കടം വാങ്ങിച്ച കാശ് തിരിച്ചു കൊടുക്കാതിരിക്കുകയും ചെയ്യുമോ?
@maheshh46366 ай бұрын
@@abijithp92 ഇല്ല. അയാൾ ഒരു അഭിമാനി അഥവാ ദുരഭിമാനിയായിരിക്കും. കടം സഹിക്കാൻ കഴിയില്ല
@bssnair7792 жыл бұрын
ഭരിക്കുന്നവർക്ക് അദ്ദേഹത്തെ ദഹിക്കാറില്ല.. അതാണ് കാര്യം.
@ajithprasad45182 жыл бұрын
അദ്ദേഹം തൃശ്ശൂർ കളക്ടർ ആയിരുന്നപ്പോഴാണ് തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ ഇന്നുള്ള പ്രധാന റോഡുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
@anudr.58782 жыл бұрын
Raju Narayana swami is an IAS holder at a very young age. If he is the Chief Secretary, many people will have to retire without the title of Chief Secretary. So the IAS lobby has been running a spade fight against Raju since a long time, including false cases.
@sabujoseph60722 жыл бұрын
This is most likely the reason behind behaviour change in Raju. His change in character can be the revulsion against these nexus of corrupted officials who constantly try to brow beat him in connivance with politicians and business tycoons. Intelligent people may change like this if they don't get the due recognition for long time and when all opportunities are closed in the fight against such nexus. Not justifying the irrational behaviour, it can stem from complete disappointment Shajan, note this point and have an impartial enquiry. Do you think officials under pinarayi is above dirty politics?
@mahem48472 жыл бұрын
One has to think such an ulterior motive for contemporary IAS officers behind the haunting of Swamy.
@mohananchakingal79742 жыл бұрын
Mr. മറുനാടൻ, He is an able, intellectual, uncorrupted, person and not a slave to political parties... Good people always side lines...
@vinodnayar7742Ай бұрын
You are not nadan mr shajan you are marunadan
@mariyagarden98522 жыл бұрын
എല്ലാം സാറിനു അറിയാം എന്ന് ഭാവം വേണ്ട അയാൾ നല്ല മനുഷ്യൻ ആണ്
@manojthomas14192 жыл бұрын
ഞാൻ ചങ്ങനാശ്ശേരി എസ് എച്ച് സ്കൂളിൽ പഠിച്ചിരുന്ന എനിക്ക് രണ്ടു വർഷം സീനിയറായി രാജു നാരായണ സ്വാമി പഠിച്ചിരുന്നു. റാങ്ക് കിട്ടും എന്ന് ഉറപ്പുള്ള രാജനാരായണസ്വാമിയെ കാണുവാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നെങ്കിലും ക്ലാസ് അറ്റൻഡ് ചെയ്യാൻ ഒരിക്കലും വരാതിരുന്ന ഇയാളെ ആനുവൽ എക്സാമിന് പരീക്ഷ എഴുതുവാൻ മാത്രമാണ് കാണാറുണ്ടായിരുന്നത്. അക്കാലത്ത് പറഞ്ഞു കേട്ടിരുന്നത് ഇദ്ദേഹത്തിന്റെ വീട്ടിൽ ട്യൂഷന് വരുന്ന എംഎസ്സി മാത്തമാറ്റിക്സ് കോളേജ് വിദ്യാർത്ഥികൾക്ക് ഇദ്ദേഹം സംശയങ്ങൾ നിവർത്തിച്ചു കൊടുക്കുമായിരുന്നു എന്ന്. സ്കൂളിൽ മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഇരുന്നു പഠിക്കാത്തതിന്റെയും മറ്റും ദോഷഫലങ്ങളാണ് അദ്ദേഹം ഇപ്പോൾ അനുഭവിക്കുന്നത്. കൂടാതെ പ്രൊഫഷൻ തിരഞ്ഞെടുത്തപ്പോൾ അദ്ദേഹത്തിന് പറ്റിയ പിശകും അദ്ദേഹത്തെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞൻ ആകേണ്ട ആളാണ് സ്വാമി. സാമൂഹ്യജ്ഞാനം ഇല്ലാത്ത ആൾക്ക് സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കാൻ ആവില്ലല്ലോ. പ്രൊഫഷൻ തെരഞ്ഞെടുക്കുന്നതിൽ അദ്ദേഹം കാണിച്ച വീഴ്ച മൂലം രാജ്യത്തിന് ഒരു ശാസ്ത്രജ്ഞനെയും അദ്ദേഹത്തിന് ജീവിതവും നഷ്ടമായി.
@anoopn252 жыл бұрын
True. Heard that he used to be in SB college library during his school period. His father was a professor in maths dept there.
@anithac42932 жыл бұрын
അദ്ദേഹത്തിന് സാമൂഹിക ജീവിതം സ്കൂൾ കാലത്ത് തന്നെ കിട്ടിയില്ല എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ അമ്മയും കോളേജ് പ്രൊഫസർ ആയിരുന്നു. മകനെ നോക്കാൻ വേണ്ടി അവർ ജോലി രാജി വെച്ചതാണ് എന്ന് കേട്ടിട്ടുണ്ട്. IQ വിനെക്കാൾ ഈ കാലത്ത് EQ വിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. കാരണം ഏത് പ്രൊഫഷനും EQ വേണം
@josephkvarkey3 ай бұрын
Very True
@unnikrishnan38032 ай бұрын
വളരെ ശരി
@remeshvijayan94862 жыл бұрын
നമ്മുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന് എന്തു യോഗ്യത ഉണ്ടായിട്ടാണ് ഇങ്ങിനെ സംരക്ഷണം ലഭിക്കുന്നത്?? അതുകൊണ്ട് പ്രശ്നമൊന്നും ഇല്ലാതെ തുടരാൻ മറ്റുപല യോഗ്യതകളും മതി.
@amruthathomas16062 жыл бұрын
Correct
@vinodnayar7742Ай бұрын
Very correct
@kannanpr2 жыл бұрын
Raju Narayana Swami did not choose to go to US. He wanted to serve India. But our politicians spoiled his career
@kurianmm64692 жыл бұрын
Correct.
@rav3242 жыл бұрын
One of the brilliant IAS officers unfortunately choose wrong state to do his service. He should have been settled in Europe or USA
@teresanelson32812 жыл бұрын
He don’t tolerate corruption. He will fight against that.
@seemajayaprakash65832 жыл бұрын
സത്യസന്ധരായവരെപ്പറ്റി ആക്ഷേപം പറയാൻ നൂറു പേർ കാണും
@v.m.abdulsalam68612 жыл бұрын
ഇത്തരം ഉദ്യോഗസ്ഥരുടെ വിവാഹ ജീവിതവും പരാജയമായിരിക്കും.
@eldhosesajuvarghese50682 күн бұрын
V m. Thankal paranjathu ethrs. Seriyannu
@abduaman49942 күн бұрын
എത്ര വലിയ ശിക്കാരി ശംബു ആണെങ്കിലും വീട്ടിൽ വെടി വെക്കാൻ അറിയില്ലെങ്കിൽ???😂😂😂
@kattakadamohanan95762 жыл бұрын
മി. ഷാജൻ ഗവ. പ്രസ്സിലെ ഇപ്പോഴെത്തെ അവസ്ഥ ഒന്ന് പരിശോധിച്ചാൽ ഇദ്ദേഹത്തെ മാറ്റിയത് എന്തിനെന്ന് മനസിലാകും. ദയവായി ഒന്ന് അന്വേഷിക്കു. ഒരു വാർത്ത ചെയ്യു .ഞാനും സഹായിക്കാം
@NetworkGulf2 жыл бұрын
IAS ന് പകരം ഒരു ശാസ്ത്രജ്ഞൻ ആകണമായിരുന്നു
@santhianand54812 жыл бұрын
Sathyam... 🙏🙏🙏
@mathewjoseph11952 жыл бұрын
സത്യം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ എല്ലായിപ്പോഴും പുറത്ത്
@HasnaAbubekar2 жыл бұрын
സത്യസന്ധമായി ജോലി ചെയ്താൽ ജനം പുറത്താക്കും. ഉദാ: ഒരു വില്ലേജാഫീസർ സത്യസന്ധമായ വരുമാന സർട്ടിഫിക്കറ്റുകൾ മാത്രം കൊടുത്താൽ വില്ലേജിലെ 80% ആൾക്കാരും അയാൾക്കെതിരാകും. എല്ലാവർക്കും വേണ്ടത് മാസം 5000 രൂപയുടെ സർട്ടിഫിക്കറ്റാണ്. ജനമാണ് ഏറ്റവും അഴിമതി പിടിച്ചവർ.
@sreedharankokkal15792 жыл бұрын
The real fact is that Mathematics is not fully applicable in Social Engineering. He is a pure mathematician
@harigopi62032 жыл бұрын
സത്യം... Numeric systems നു വഴങ്ങുന്ന fields കുറവ് ആണ്
@sanijramadas35432 жыл бұрын
True. He can be the best professor in the world but even he can't be the LD clerk of the Panchayath.
@MohammedAshraf-n62 жыл бұрын
ചാക്കോ മാഷ് ❓
@nairbeena3036 Жыл бұрын
ഇത്രയും ശമ്പളം വാങ്ങുന്നയാൾ എളിയ ജീവിതം നയിക്കുന്നയാൾ പണം കടം വാങ്ങി എന്നത് ആരോ ഉണ്ടാക്കിയ കഥ തന്നെ.
@bharathanparakkal29553 ай бұрын
പണം കടം വാങ്ങി എന്നു പറയുമ്പോൾ തന്നെ ആ മനുഷ്യൻ അഴിമതിക്കാരനായിരുന്നില്ല എന്നാണു് വ്യക്തമാകുന്നത്.
@pushpajankandan7852 жыл бұрын
Raju Narayanana swamy is a great scolar and an amazing personality....
@adityadev96922 жыл бұрын
Unda aaanu
@shalyjose63082 жыл бұрын
great Scholar but not amazing personality
@balakrishnanmk51162 жыл бұрын
Miran Swamy.
@sny19592 жыл бұрын
He is not at all a Good human.. He will not do anything good for the people... Agri minister from trichur was in trouble, who choose this man personaly as secretary
@ashokankk3052 жыл бұрын
അങ്ങിനെ ഉള്ള വ്യക്തിത്വമാണെങ്കിൽ 3 പെണ്ണുങ്ങളെ മാറി മാറി കെട്ടുമോ?🤔
@jayakumar-cy6ub2 жыл бұрын
വ്യക്തിപരമായി പറഞ്ഞ കാര്യങ്ങളൊക്കെ അംഗീകരിക്കുന്നു കാരണം അങ്ങേരെ നേരിട്ട് എനിക്ക് അറിയില്ല പക്ഷേ ഒരു കാര്യം പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി വകുപ്പിൽ കേരളത്തിലെ റവന്യൂ വകുപ്പിൽ നടന്നുവന്നിരുന്ന ഒരു കാലതാമസം അതായത് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്. റവന്യൂ വകുപ്പിൽ നിന്ന് നേരിട്ട് ഈ ഗസറ്റ് പബ്ലിഷ് ചെയ്യാൻ വേണ്ട നടപടി അദ്ദേഹം സ്വീകരിച്ചു അത് സ്ലാഹനീയമാണ്. ആയത് കാരണം ഇപ്പോൾ ഒരു താലൂക്കിൽ നിന്നും അവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ താമസം വരാറില്ല.
@sivanandk.c.71762 жыл бұрын
🙏🏻
@amruthathomas16062 жыл бұрын
Thank god...
@ajivanchithattil12712 жыл бұрын
Is it due to the portal based Gazette publication?
@jayakumar-cy6ub2 жыл бұрын
Yes, it is portal based since last Jun 2021
@jayakumar-cy6ub2 жыл бұрын
online version to be launched today 02-Oct-2021 - Thiruvananthapuram: The state government's official publication “Kerala Gazette” will be published online from Saturday via the Electronic ...
@joydsilva10222 жыл бұрын
ഭരണകൂടങ്ങള്‍ വിചാരിച്ചാൽ നിലവാരമുള്ള ഒരാളുടെ കാര്യക്ഷമത എങ്ങനെ ഇല്ലാതാക്കാം എന്നതിന് ഉദാഹരണമാണ് രാജു നാരായണ സ്വാമി. എല്ലാം ഒരുതരം കളികളല്ലേ ...പലരും....പല ഇടങ്ങളില്‍ ഇരുന്നു ചരടുവലികള്‍....നടത്തുകയല്ലേ ....കൊള്ളാം നടക്കട്ടെ....
@velaudhanthampi31042 жыл бұрын
You are absolutely correct, Mr Raju Narayan swami is from our school in changanacherry, he was very brilliant student we knew from common people that he was not practical. He should have gone to science and technology to use his brilliance this was our thought years before.
@renjitrajk38632 жыл бұрын
എല്ലാം ശരി തന്നെ പക്ഷേ അഡ്മിനിസ്ട്രേഷൻ ശരിയല്ല. ഫയൽ തീരുമാനം എടുക്കാതെ വച്ചു താമസിപ്പിക്കും. എന്നാൽ പഠനത്തിൽ മിടുക്കനാണ്. ഭരണവും, അക്കാദമിക് മികവും രണ്ടാണ്. ധനപരമായ ഉത്തരവാദിത്വങ്ങൾ കഴിവതും മറ്റുള്ളവരുടെ തലയിൽ വച്ചിട്ടു മാറി നിൽക്കാൻ നോക്കുന്ന വ്യക്തി. സംശയമുണ്ടെങ്കിൽ അദ്ദേഹം ഭരിച്ചിരുന്ന വകുപ്പുകളിൽ തിരക്കുക. ഒരു ഫയൽ സമയത്തിന് നീങ്ങിയില്ലെങ്കിൽ പൊതു ജനം എത്ര മാത്രം ബുദ്ധി മുട്ടും എന്നതിനെ കുറിച്ച് യാതൊരു വേവലാതിയും ഇല്ലാത്ത IAS ഓഫീസർ. ഇതുപോലുള്ള ഉദ്യോഗസ്ഥർ വലിയ ഉത്തരവാദിത്വം ഇല്ലാത്ത പദവിയിൽ ഇരുന്നു വിരമിക്കുന്നതിനാണ് പൊതു ജനത്തിന് ഏറെ നല്ലതു
@alexvarghese42402 жыл бұрын
ഇദ്ദേഹം പണ്ടേ ഈനാട് വിടണ്ടതായിരുന്നു
@alphajoseph41293 ай бұрын
He is very brilliant and honest..we don't deserve him ...
@binilkumar89142 жыл бұрын
അത് അദ്ദേഹത്തിൻറ്റെ കുഴപ്പം ആയിരിക്കില്ല. സർവ്വത്ര അഴുമതി ആയിരിക്കും.ഇന്ത്യയല്ലെ രാജ്യം. ആയിരം മുഖങ്ങൾ ഞാൻ കണ്ടു അതിൽ ആയിരവും പൊയ് മുഖങ്ങൾ ആയിരുന്നു. ഇത് എഴുതിയത് കവിയുടെ കുഴപ്പം ആയിരുന്നോ?
@kareelamannil2 жыл бұрын
Hi Sajan, correction. In addition to Seshan and Swami, Haritha also bagged UPSC 1st Rank in 2012. In addition, he got 10th in IIT JEE, not 1st Rank
@VN-ux2ep Жыл бұрын
Nobody said 1st rank!! Don’t put words into someone else’s mouth like a typical lousy Malayali!!🙂
@abhijithc296911 ай бұрын
*Graduated from IIT with gold 🥇 (first rank).
@kareelamannil11 ай бұрын
@abhijithc2969 true, but not in entrance exam.
@SajeevKumar-h6q3 ай бұрын
@@kareelamannil IIT entrence nu mathrame adhehathinu 10th rank kittiyuoloo... mattullavarkku aa exam easy ayirunnu.... annathe pathrathil vaayichathaanu...
@clt9996662 жыл бұрын
മറ്റൊരു വ്യക്തിയെ വിധിക്കാൻ എന്തൊരു യോഗ്യത?
@ajaytjosephyourmentor87732 жыл бұрын
IAS കാർക്കിടയിലെ A K ആന്റണി
@jithkwt16662 жыл бұрын
Mr sajan,swamy is a great scholar, best ias officer in India.
@sabuthomas5802 жыл бұрын
രാജു നാരായണ സ്വാമി സൂപ്പർ കമ്പ്യൂട്ടർസിനെ കുറിച്ച് റിസർച്ച് നടത്തി കൊണ്ടിരിക്കുന്നതിനിടക്കാണ് അദ്ദേഹത്തിന് IAS കിട്ടിയത്. അദ്ദേഹത്തിന് പറ്റിയ തെറ്റാണു IAS തിരഞ്ഞെടുത്തത്. ഐ.ടി ഫീൽഡിൽ പോയിരുന്നെങ്കിൽ അദ്ദേഹം ഇന്ന് ഏതെങ്കിലും ഐ. ടി കമ്പനിയുടെ തലപ്പത്തു എത്തിയേനെ. അദ്ദേഹം നേരെ വാ നേരെ പോ പ്രകൃതക്കാരനാണ്, അങ്ങനെയുള്ളവർക്ക് അഴിമതി നിറഞ്ഞ ഇന്ത്യൻ രാഷ്ട്രീയവുമായി, ഇന്ത്യൻ ബ്യൂറോക്രസിയുമായി ഒത്തു ചേർന്ന് പോകാൻ സാധിക്കുകയില്ല.അദ്ദേഹത്തിന്റെ വ്യക്തി ജീവിതം ഇവിടെ പ്രതിപാദിക്കേണ്ട ഒരു ആവശ്യവുമില്ലായിരുന്നു
@swaminarayanan49433 ай бұрын
ഇപ്പോളത്തെ ചീഫ് പിണുവിന്റെ ആൾ ആണ്. അയാൾ റിട്ടയർ ചെയ്യ്യുമ്പോൾ... പിണു വേണുവിനും കിട്ടും.
@gopalakrishnanc38573 ай бұрын
എന്ത് quality വച്ച് ആണ് ഷാജൻ ഇതൊക്കെ വിളിച്ചു കൂവുന്നത് എന്ന് മനസ്സിലാവുന്നില്ല
@bharathanparakkal29553 ай бұрын
ആരൊക്കെയോ പറഞ്ഞു എന്നു പറഞ്ഞു വെറുതെ തടുന്നതാണ്. തനിക്ക് പറയാനുള്ളത് പേര് പറയരുത് എന്ന് പറഞ്ഞ് ആരോ പറഞ്ഞു എന്നും പറഞ്ഞ് ആർക്കൊക്കെയോ വേണ്ടി തള്ളുന്നു. അതിൽ കവിഞ്ഞ് ഒരു പ്രാധാന്യവും കൊടുക്കേണ്ട ഈ വാചകമടിക്ക്.
@AnimeGlitch-fj5hi3 күн бұрын
@@bharathanparakkal2955അയാൾ പറയുന്നതിൽ കാര്യമുണ്ട്. അദ്ദേഹത്തെ വ്യക്തിപരമായി അറിയുന്നവർക്ക് ഇതൊക്കെ അറിയാം. മെന്റൽ ഇഷ്യൂസ് ഉണ്ട് എന്നാണ് കേട്ടത്. അതാണ് ഇങ്ങനെ ഒക്കെ ആയിപോയത് തന്ടെ മുന്നിൽ വരുന്ന ഒരു ഫയലും നീക്കാറില്ല. ഇത് ഇദ്ദേഹത്തെ അറിയാവുന്നവർ ക്ക് അറിയാവുന്ന കാര്യമാണ്
@ancyalex10612 жыл бұрын
A media person is not the authorised person to do the performal appraisal of an IAS officer.
@chaarviutpal57612 жыл бұрын
Correct
@cklakshmynarayanan71862 жыл бұрын
Shajan....I feel you have jumped the gun and not done in-depth analysis prior to this video. Character assassination must not be done before clarifying one on one with the subject. Thank you.
@ashokankk3052 жыл бұрын
തെറ്റാണെങ്കിൽ നാളെ ഒരു റിപ്പോർട്ട് കൂടി ഉണ്ടാക്കാനുള്ള സ്കോപ്പ് ഷാജന് കിട്ടുമല്ലോ? മറുനാടൻ കമ്പനി ലാഭത്തിൽ നിന്നും ലാഭത്തിലേക്ക് കുതിക്കട്ടെ.
@winit11862 жыл бұрын
Decision making നുള്ള കഴിവില്ലെങ്കിൽ പിന്നെ എല്ലാം തീർന്നില്ലേ.....
@harikumar-nm8np2 жыл бұрын
Better not to evaluate blindly. We all know the present situation in Kerala. Before reporting investigate thoroughly.
@kannanpr2 жыл бұрын
You said it bro…
@mohanancr99432 жыл бұрын
These substandard channels how dare to criticize such a great personality. Very bad. He is a straight forward man that is why he is being ill treated.... But one day he will come back.
@balaramannair98073 ай бұрын
Thanks for this information brought to light to the Public. I have been an admirer of this I A S Genius. OK.
@jayasankartk59012 жыл бұрын
അതി ബുദ്ധി എവന് കിട്ടിയാലും total failure ആയിരിക്കും. അവരുടെ Ego ഭയാനകമായിരിക്കും 🙏🏻🙏🏻🙏🏻
@bmjacob25582 жыл бұрын
അദ്ദേഹം ആരെയും കുമ്പിടാൻ പോകില്ല
@nikhilmuralidharan57022 жыл бұрын
ഇത്രയും അവഗണ നേരിട്ടാൽ ഒരാൾ പിന്നെ എന്താവണം
@omsanthi5582 жыл бұрын
വിദ്വാൻ, പക്ഷേ വകതിരിവ് വട്ടപ്പൂജ്യം. ഇയാൾ IT രംഗത്ത് പ്രവർത്തിച്ചിരുന്നെങ്കിൽ സുന്ദർ പിച്ചൈയോ സത്യ നദാലോ എത്തിയ നിലയിൽ വരുമായിരുന്നു.
@thomaspg61162 жыл бұрын
ഇല്ല. ഒന്നും ചെയ്യാൻ കഴിയാതെ വന്നേനെ. സർക്കാരിൽ ആയതുകൊണ്ട് മാത്രം ജോലി പോകുന്നില്ല. ശമ്പളം കിട്ടുന്നു. ഒരു ജോലിയും ചെയ്യാൻ സാധിക്കാത്ത ഇദ്ദേഹത്തിനു പെൻഷനും കിട്ടും.
@Rajesh.Ranjan2 жыл бұрын
Yes.
@osologic2 жыл бұрын
ലോകത്തു എല്ലായിടത്തും അക്കാഡമിക് ബ്രില്ലിയൻസ് നേടുന്നവരുടെ യാഥാർത്ഥ്യം ഇതിൽ നിന്നും വ്യത്യസ്തമല്ല.
@Me-zs7eq2 жыл бұрын
Who r they..&..what r their wrong deeds?
@khbre56432 жыл бұрын
There are people good in academics and profession .
@mercykoppuzha42072 жыл бұрын
He can still change the course of his life and be a researcher in his favorite field and a get a Nobel Prize! !! Tell him to get away from corrupted Politicians.
@jamesjoseph92122 жыл бұрын
When he was collector of Kottayam, he made the auto rickshaws follow rules. The doctors in medical college went on strike because he ordered murder case on the doctor because the doctor did surgery on the heart when injury was on the head and the man died
@shyamaretnakumar58682 жыл бұрын
how could a doc do that?? he never checked the patient's case history
@vksharma66582 жыл бұрын
നിങ്ങൾ ഒരു സർക്കാർ ഓഫീസിലേക്ക് കയറി ചെല്ലുക വീക്ഷിക്കുക പകുതിയിൽ ഏറെ പേര് വെറുതെ ഇരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെടും അവർ വെറുതെ ഇരിക്കുകയല്ല മാസാവസാനം ശമ്പളം വാങ്ങാൻ അറ്റന്റൻസ് വേണമല്ലോ എന്നോർത്ത് രാവിലെ വന്നിരിക്കുന്നതാണ് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പകുതിയായി കുറച്ചാൽ പോലും ഇവരൊന്നും മറ്റു തൊഴിൽ തേടി പോകില്ല ആത്മഹത്യ ചെയ്യില്ല കാരണം ചെയ്യുന്ന ജോലിയുടെ എത്രയോ ഇരട്ടി ശമ്പളമാണ് ഇവരൊക്കെ മാസാവസാനം ഒപ്പിട്ട് വാങ്ങുന്നത് കഷ്ടപ്പെട്ട് പണിയെടുത്ത് തുച്ഛമായ ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാരുണ്ട് അവർ ഒരു ശതമാനത്തിലും താഴെയാണ് മറ്റുള്ളവർക്ക് ശമ്പളത്തിന് പുറമെ പെറാൻ പോകുന്നതിന് വരെ അനുകൂല്യങ്ങൾ സർക്കാർ ഉദ്യോഗസ്ഥരുടെ കണക്കെടുത്തു പരിശോധിച്ചാൽ പകുതിയിലേറേ പേരും അനാവശ്യമാണ് ആധുനിക ടെക്നോളജിയുള്ള ഈ കാലത്ത് എന്തിനാണ് ഇത്രയധികം ജീവനക്കാർ ഇവരെയൊക്കെ തീറ്റി പോറ്റേണ്ട ചുമതല നമുക്കുണ്ടോ മാസാ മാസം ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും ദൈനംദിന കാര്യങ്ങൾ നടത്താനും കടം വാങ്ങുന്ന ഒരു സർക്കാർ കേരളത്തിൽ അല്ലാതെ ഭൂമിയിൽ വേറെയുണ്ടോ മുന്നൂറും നാനൂറും ഇരട്ടി വിലക്ക് മദ്യം വിൽക്കുന്ന സർക്കാർ ബിവറേജസ് കോർപറേഷൻ പോലും നഷ്ടത്തിൽ ഒരു മന്ത്രിയുടെ പേർസണൽ സ്റ്റാഫിൽ പത്തും ഇരുപതും പേര് ഒരുത്തൻ പെൻഷന് അർഹനായി കഴിഞ്ഞാൽ അവനെ മാറ്റി അടുത്തവനേ എടുക്കും ഇത് എന്ത് നാടാണ് ശമ്പളത്തിന് പുറമെ അജീവാനന്തര പെൻഷൻ എന്ത് വിദ്യാഭ്യാസ യോഗ്യതയാണ് ഇവർക്കുള്ളത് എന്ത് സേവനമാണ് ഇവർ ഈ നാടിന് ചെയ്യുന്നത് മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിനുള്ള ശമ്പളവും അനുകൂല്യവും പാർട്ടി നൽകുക അല്ലെങ്കിൽ മന്ത്രിയുടെ തറവാട്ടിൽ നിന്ന് എടുത്തു നൽകുക അത് ഈ നാട്ടിലെ നികുതി നൽകുന്ന സാധാരണക്കാരന്റെ ബാധ്യതയാല്ലെന്ന് തിരിച്ചറിഞ്ഞു പ്രതികരിക്കുക ആവശ്യമില്ലാത്ത കോർപറേഷനുകൾ കശുവണ്ടി വികസന കോർപറേഷൻ നാളികേര വികസന കോർപറേഷൻ തോട്ടണ്ടി വികസന കോർപറേഷൻ ഇവനൊക്കെ ഏത് അണ്ടി വികസിപ്പിക്കാനാണ് ഇതും തുറന്ന് വെച്ചോണ്ടിരിക്കുന്നത് എന്തിനാണ് ഇവിടെയൊക്കെ ഇത്രയധികം ജീവനക്കാർ സർക്കാർ ഉദ്യോഗസ്ഥർ ഒരു മാഫിയ ആണ് സർവീസ് സംഘടനകളെ ഉപയോഗിച്ച് പൊതു ജനങ്ങളെ ഭീഷണിപെടുത്തി അർഹമായതിൽ അധികം കൊള്ളയടിക്കുന്ന മാഫിയ അതിലുപരി ഒന്നാം തരം വോട്ട് ബാങ്ക് പഠിപ്പും വിവരവുമുള്ളവൻ ജോലി അനേഷിച്ചു തെണ്ടി തിരിഞ്ഞു നടക്കുന്ന നാട്ടിലാണ് ഒരു പറ്റം സംഘടിത മാഫിയ സാധാരണ ക്കാരന്റെ നികുതി പണം കൊള്ളയടിക്കുന്നത് ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കുക തൊഴിലില്ലാത്ത, തൊഴിൽ തേടി അലയുന്ന യുവാക്കൾ സർക്കാർ ഓഫീസുകൾ ഉപരോധിക്കുക പൊതു ജനങ്ങൾ സംഘടിച്ചു നിരത്തിൽ ഇറങ്ങുക അതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ തേടി പോകേണ്ടതില്ല ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട് മറ്റൊരു ശ്രീലങ്ക തൊട്ടരികിലുണ്ടെന്ന യാഥാർഥ്യം മനസിലാക്കുക നാഴി അരിക്ക് വേണ്ടി നാട്ടുകാരുടെ മുൻപിൽ കൈനീട്ടേണ്ട അവസ്ഥ നമുക്ക് വിദൂരമല്ല സർക്കാർ ഉദ്യോഗസ്ഥരാണ്, അധികാര വർഗ്ഗമാണ് ഈ നാടിനെ കാർന്നു തിന്ന് കൊണ്ടിരിക്കുന്നത് ഇവന്റെയൊക്കെ വായും വയറും അടക്കാൻ വേണ്ടിയാണ് ദിനം പ്രതി കടം വാങ്ങി കൊണ്ടിരിക്കുന്നത് വിലകയറ്റം ഉണ്ടായി കൊണ്ടിരിക്കുന്നത് പ്രതികരിക്കുക കൊള്ളാമെന്നു തോന്നിയാൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യു.
Bcoz big bulls cannot tolerate with raju sir, he is actually a good collector in so many ways.
@jomeshgeorge97352 жыл бұрын
IASകാർ മികച്ച administrators അകണമെന്ന് നിർബന്ധമില്ല എന്ന് യശശരീരനായ ശ്രീ വർഗീസ് കുര്യൻ പറഞ്ഞത് ഓർക്കുന്നു. ബ്രിട്ടീഷ് മാത്രകയിൽ.സ്രഷ്ടിച്ച ഒന്നാണ് Indian Administrative Service.അത് പോലെ തന്നെ IPS officer മാരെക്കാൾ കഴിവുള്ളവർ SI selection കിട്ടി serviceൽ കയറിയ police ഉദ്യോഗസ്ഥർ ആണെന്നാണ് Rtc SP George Joseph പറഞ്ഞത്.Academic brillianceഉം administration capabilityയും.രണ്ടും രണ്ടാണ്.
@geethasanthosh10822 жыл бұрын
Always support Raju Narayana Swami 🙏🙏... Such a brilliant person 👍👍👍
@udhayankumar98622 жыл бұрын
രാജു നാരായണ സോമി ഗുഡ് ബൈ
@thomasjoseph85672 жыл бұрын
A great personality ❤
@samkunju2 жыл бұрын
ദാമ്പത്യ ജീവിതം പോലും ശരിയായി നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നത് ദുഖകരം... സമ്പൂർണ പരാജയം
@tomsberk29442 жыл бұрын
Mr Shajan, I don't know whether u revisit your earlier videos. If so, in spite of the numerous adverse comments against u, u haven't apologise till now. Better u do that at least belatedly. Swami is head n shoulders above u in intelligence, academics and efficiency!
@shebaabraham6872 жыл бұрын
വിദ്യാഭ്യാസവും കഴിവും തമ്മിൽ ബന്ധമില്ല നമ്മുടെയൊക്കെ മുത്തശ്ശിമാർക്ക് മുത്തച്ഛൻ മാർക്കും വലിയ വിദ്യാഭ്യാസം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അവർക്കൊക്കെ എന്തെല്ലാം കഴിവുകൾ ഉണ്ടായിരുന്നു റാങ്ക് വാങ്ങിച്ച് അധ്യാപികയ്ക്ക് പഠിപ്പിക്കാൻ അറിയണമെന്നില്ല ഇന്ന് പല കുട്ടികളും ആത്മഹത്യ ചെയ്യുന്നവരിൽ എ പ്ലസ് വാങ്ങിയവർ വരെ ഉണ്ട് പ്രായോഗിക ബുദ്ധി വേണം ജീവിക്കാൻ പഠിക്കണം പെരുമാറാൻ പഠിക്കണം സഹജീവികളെ സ്നേഹിക്കാൻ പഠിക്കണം
@selmaantony78682 жыл бұрын
That's correct
@musics90772 жыл бұрын
Victim of a wrong career choice and unnecessary media hype in the formative years. He needs an intellectually stimulating work. He is not cut for a glorified clerical job such as IAS. IAS needs people with good management and people skills. They don't need academic brilliance. He should have quit long back and gone to academia when he still could.
@assissithayil81152 жыл бұрын
Correct., Written test and practical knowledge is difft
@nikhilmuralidharan57022 жыл бұрын
എല്ലായിടത്തും പിന്തള്ളപ്പെട്ടു പോയ ഒരു അഡ്മിനിസ്ട്രേറ്റർ.. നേരെ പോ നേരെ വാ ലെവൽ .. രാഷ്ട്രീയക്കാരുടെ അണ്ടർവെയർ അലക്കികൊടുക്കുന്നവനെ ചരിത്രത്തിൽ ഇടം നേടാറുള്ളു
@ajoaugustineim72592 жыл бұрын
സ്വാമി ഇരുന്നാൽ പൊതു കട്ടു ജീവിക്കുന്നവർ പെട്ടു പോവും. പിന്നെയില്ലേ പിണറായി വിജയൻ ഷാജൻ സാറിനോട് പറഞ്ഞിട്ടാണല്ലോ ചീഫ് സെക്രട്ടറിയോട് സംസാരിക്കുന്നത്.
@peethambaranv96332 жыл бұрын
ശുദ്ധ൯ ദുഷ്ടന്മാരുടെ ഫലം ചെയ്യും
@rav3242 жыл бұрын
You are mistaken dear sajan in thrissur he cleaned illegal constructions and build a imminent road . He got a name as bull dozer Swani after that.
@joyaj95802 жыл бұрын
ഒട്ടുമുക്കാൽ, റാങ്ക് കാരും ഔദ്യോഗിക ജീവിതത്തിലും,പ്രയോഗികതയിലും കുടുംബജീവിതത്തിലും,പരാജയങ്ങൾ ആയിരിക്കും,, അതൊരുമനഃശാസ്ത്ര പരമായ വിഷയമാണ്..👍
@sivasankarannair8332 жыл бұрын
You are right, despite best academic performance, he appears to be a total failure in practical life. He can be a case study in how can a brilliant man become a poor performer.
@tresajessygeorge2102 жыл бұрын
Practical excellence depends on the task he / she has to perform...!!!
@jvgeorge14742 жыл бұрын
Mere academic brilliance and intellectual honesty and finding fault with everyone and everything around you do not make an able administrator.
@priyakr20932 жыл бұрын
Haritha v Kumar - First Rank. 2012 , also the first woman topper of civil service
@hardcoresecularists36302 жыл бұрын
ഇപ്പോൾ നോക്കൂ ഗണേഷ് കുമാരൻ അക്കാഡമിക് ബ്രില്യൻസ് ഇല്ല പക്ഷേ കാര്യങ്ങൾ എത്ര കോംപ്ലിക്കേറ്റഡ് ആണെങ്കിലും വളരെ സിമ്പിൾ ആയിട്ട് അദ്ദേഹം അതിനെ നേരിടും. 🙏
@alexanderthankacable2 жыл бұрын
Ganesh is a fraud
@hardcoresecularists36302 жыл бұрын
@@alexanderthankacable സഹോദരാ അതിനെ ഗണേഷ് അമേരിക്കയിൽനിന്ന് പൊട്ടി വീണതല്ല ഇവിടെ എല്ലാവരും കള്ളന്മാരാണ് ഈ സൊസൈറ്റിയുടെ ഒരു പ്രോഡക്റ്റ് ആണ് മിസ്റ്റർ കുമാരൻ സ്വാഭാവികമായും അദ്ദേഹം കള്ളനാണ് പക്ഷേ ഞാൻ പറഞ്ഞ കാര്യം അങ്ങനെയൊക്കെ നിൽക്കുമ്പോൾ തന്നെ ചില എക്സിക്യൂഷൻ പവർ അദ്ദേഹം ചില സ്ഥലങ്ങളിൽ കാണിക്കാറുണ്ട് അദ്ദേഹം മാത്രമല്ല മറ്റുള്ള ആൾക്കാർക്ക് കഴിവുള്ളവർ ഉണ്ട് എന്നാണ് ഞാൻ പറഞ്ഞത് 🤝
@tholiyanr2 жыл бұрын
ഇരുചെവി അറിയാതെ മുതലെടുക്കാനും അറിയാം!
@kjoseph87962 жыл бұрын
He is intelligent in all respects. He is also IIT Scholar also. As an IAS officer he failed because in Kerala an intelligent person not reqd because is against bribery and other activities.
@venugopalp33122 жыл бұрын
As per astrology if your 6th lord placed in Saturn's house and also aspected by malefics like Mars or Rahu these kind of things happen.(Material benefits are rare ) But keeping high quality contentment is assured.After life itself is fleeting !
@sunil95302 жыл бұрын
There is a factual mistake. In 2012 MS. HARITHA V KUMAR secured first rank in Civil Service exam.
@ThankachanChettiyarathu-cj7ly3 ай бұрын
What ever you say, he is an efficient and intelligent officer without corruption and not oblivious. The political leaders want to say hello to everything and this officer never obliged to their unwanted needs. Therefore nobody wants him but truth will prevail.
@bijijose96212 жыл бұрын
ഷാജൻ സാറിൻ്റ് ചെവി കാണുമ്പോൾ ശ്രീബുദ്ധൻ്റ ചെവി ഓർമ്മ വരും' സ്ഥിരം കാണുന്ന ചാനൽ ആണ് മറുനാടൻ മലയാളി
@sanals8112 жыл бұрын
Exactly...
@sreeragr31902 жыл бұрын
😂😂😂😂😂
@prasasthactor24512 жыл бұрын
Janum നേരത്തേ ശ്രദ്ധിച്ചിരുന്നു :
@shibugeorge15412 жыл бұрын
Kannukalilaaku nookoo...chakuttaaannn
@beenapeter61802 жыл бұрын
😀
@ajithsasidharan16362 жыл бұрын
He was an efficient IAS officer ,who demolished Thrissur Pattalam market within few days at his earlier service , what happened to him?
@ajivanchithattil12712 жыл бұрын
The Printing Department has achieved eGazette publishing. This has benefited the public.
@remadevisreekumar16022 жыл бұрын
പട്ടരിൽ പൊട്ടരില്ല എന്നാണ് പറയപ്പെടുന്നത്. പട്ടരിൽ പൊട്ടൻ മജിസ്ട്രേറ്റ് എന്നും പറയും.തമിഴ് ബ്രാഹ്മണരുടെ ബുദ്ധിശക്തിയെ കുറിച്ചുള്ള ചൊല്ലാണ്.ഞാൻ അദ്ദേഹത്തിന്റെ നാട്ടുകാരിയാണ്
@bharathanparakkal29553 ай бұрын
"പട്ടരിൽ പൊട്ടനില്ല. പൊട്ടനൊരുവനുണ്ടായിരുന്നു, അവൻ കലക്ടറാ " എന്നാണ് ചൊല്ല്😂
@sivarajan33994 күн бұрын
നല്ല മനുഷ്യൻ എന്ത് പറ്റി സ്വാമീ.
@devakala54112 жыл бұрын
Mr. Shajan നിങ്ങൾ ചെയ്ത ഈ വാർത്ത നിങ്ങളുടെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് 3/4 തവണ കേട്ട് നോക്കൂ... അവരും ഇവരും പറയുന്നത് കേട്ട് വാർത്ത ചെയ്താൽ അത് നിങ്ങളുടെ വിശ്വാസ്യത തകർക്കും... ഒന്ന് ചോദിച്ചോട്ടെ.... ജേക്കബ് തോമസും മോശമാരുന്നോ...? നിങ്ങൾ പറയുന്ന പോലെ ഈ നക്കാപിചക്കു വേണ്ടി തെണ്ടി സമയം കളയാതെ അയാൾക്ക് ഒന്ന് കണ്ണടച്ചാൽ ആവശ്യത്തിന് ആളുകൾ കൊണ്ടേ കൊടുക്കുമല്ലോ.... ഇങ്ങനത്തെപല മാന്യൻമാരെയും നന്നായി അറിയാം... പൊന്നു ഷാജാ നിങ്ങളുടെ തല മറ്റുള്ളോർക്ക് പണയം വക്കല്ലേ
@imnotamoose83912 жыл бұрын
He is a good test taker. That's why he is getting ranks on exams. But he is a failure on practical things.
@rameshg73572 жыл бұрын
All with academic brilliance need not have situational brilliance. It’s a typical case . Many brilliant academicians are seldom good administrators or successful leaders. It’s time we revise our norms and methods of determining capable persons for IAS and even after their training screening should be introduced to measure their efficacy and effectiveness. The purpose and meaning is seldom misplaced. There are many who get intoxicated with POWER ; he is an apt example; from your investigated explanation. This should enthuse the new aspirants yo develop social quotient and emotional quotient and be sensitive to public decorum It’s a mentality to be inculcated and nurtured . If you could dwell more into his childhood, adolescent periods or do a phycological or cognitive analysis many startling facts may come to fore. Good one Shajan !
@sajenpeter65802 жыл бұрын
💯
@santhoshckumar73672 жыл бұрын
I like your channel. But, this episode could have been avoided.
@sudeepms48262 жыл бұрын
സ്വാമി മികച്ച അക്കാഡമിഷ്യനാണ്. പക്ഷേ ഒരു ആവറേജ് അഡ്മിനിസ്ട്രേറ്റർ പോലുമല്ല അതാ മൂപ്പരുടെ പരാജയ കാരണം
@zulfikarteeco6389Күн бұрын
തൃശൂർ പട്ടാളം മാർക്കറ്റ് ഒഴിപ്പിക്കുന്നകാരത്തിൽ ശക്തമായി ഇടപ്പെട്ട ആൾ ആണ്.❤
@jiteshjayendran39922 жыл бұрын
A clear example of straight forward people not required by the government
@jozz74612 жыл бұрын
വളരെ ശെരി ആണ്.. ഇങ്ങേര് ഭൂലോക പരാജയം ആണ്....
@ajaytjosephyourmentor87732 жыл бұрын
ഒരു തിരുത്ത് haritha v Kumar ഒന്നാം റാങ്ക് ആയിരുന്നു in 2012..
@jamesdavid60482 жыл бұрын
2013ൽ
@ajaytjosephyourmentor87732 жыл бұрын
@@jamesdavid6048 she was first rank in 2012 attempt...
@jamesdavid60482 жыл бұрын
Please search haritha v Kumar on ytube can see more details.
@remarethi78832 жыл бұрын
OK but 1st malayalee swamyanu
@sny19592 жыл бұрын
@@remarethi7883 no it was election commisioner TN Seshan
@bharathanparakkal29552 жыл бұрын
മലയാറ്റൂർ രാമകൃഷ്ണന്റെ യന്ത്രം എന്ന നോവൽ പ്രതിപാതിക്കുന്നത് സിവിൽ സർവ്വീസിലെ ഒഴുക്കുകളെയും അടിയൊഴുക്കുകളെക്കുറിച്ചുമാണ്. 1976ലാണെന്ന് തോന്നുന്നു മലയാള നാട് വാരികയിൽ തുടർ പ്രസിദ്ധീകരണം നടത്തിയത്. അന്നത് വായിച്ചു .പിന്നീട് ആ നോവലിന്റെ ഒരു കോപ്പി സ്വന്തമാക്കി. 1990 കളിൽ തന്നെ രാജു നാരായണസ്വാമിയെ കുറിച്ചു കേട്ടിരുന്നു. ഈ മനുഷ്യൻ ഈ സിസ്റ്റത്തിന് ചേരുകയില്ല എന്ന് അന്നേ തോന്നിയതാണു്. അതയാൾ കുഴപ്പക്കാരനായത് കൊണ്ടല്ല ,ഈ സിസ്റ്റത്തിന് അയാളെ ഉൾക്കൊള്ളാനോ അയാൾക്ക് ഈ സിസ്റ്റത്തോട് പൊരുത്തപ്പെട്ടു പോകാനോ കഴിയില്ല എന്ന് തോന്നിയത് കൊണ്ടാണു് . യന്ത്രത്തിലെ ഒരുപ്രധാന കഥാപാത്രമായി മലയാറ്റൂർ അവിതരിപ്പിക്കുന്ന ഒരു കഥാപാത്രമാണ് സീനിയർ IAS ഓഫീസറായ ജയിംസ്. ഒരൊത്തുതീർപ്പിനും വഴങ്ങിക്കൊടുക്കാത്ത അഴിമതിക്കാരനല്ലാത്ത നട്ടെല്ലുള്ള എന്നാൽ വ്യക്തിപരമായ പല പ്രശ്നങ്ങളുമുള്ള ഒരാഫീസർ. ഇയാളെ വെച്ചു കൊണ്ട് തന്റെ ഒരു പരിപാടിയും നടക്കില്ലെന്ന് വന്നപ്പോൾ ആ മന്ത്രി (റവന്യുമന്ത്രി ആയിരുന്നെന്നാണ് ഓർമ്മ) ജയിംസിനെ ഒഴിവാക്കാൻ അയാൾക്ക് പ്രൊമോഷൻ കൊടുത്ത് വിടുകയാണ്. അതിനെ കുറിച്ച് ആ മന്ത്രി അയാളുടെ സുഹൃത്തായ മന്ത്രിയോട് പറയുന്നത് I have kicked him upstairs. He can not complain എന്നാണ്. അവസാനം ഒരു സാഹചര്യത്തിൽ രാജിവെച്ചു പുറത്തു പോകുന്നു. അതെ, രാജു നാരായണ സ്വാമി തനിക്ക് ചേരാത്ത കൂട്ടത്തിൽ പെട്ട് തനിക്ക് ചേരാത്ത പണിയാണെടുക്കാനാണ് തീരുമാനിച്ചത്. ആ കാലത്ത് IAS എന്നത് ബുദ്ധിയുള്ള ഏത് ചെറുപ്പക്കാരുടെയും സ്വപ്നമായിരുന്നു (ഇന്നതല്ല ) .കാസർഗോഡ് കലക്ടർ ആയിരുന്ന കാലത്ത് നേരിട്ട് കാണാനും സംസാരിക്കാനും അവസരമുണ്ടായിട്ടുണ്ട്. ആരാധനയോടെയാണ് അന്ന് ഞാൻ ഇടപെട്ടത്. എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റുന്ന വിധം വിനയാന്വിതമായ പെരുമാറ്റം.പക്ഷെ ഇദ്ദേഹത്തെപ്പോലെയുള്ള ഒരു ജീനിയസിന് ഈ രംഗം ഒട്ടും ചേർന്നതല്ലെന്ന് ഒന്നുകൂടി തെളിഞ്ഞിരിക്കുന്നു. യന്ത്രത്തിലെ ജയിംസിനെ പോലെ രാജിവെച്ചു പടിയിറങ്ങാനൊന്നും തയാറാവുകയില്ല എന്നാണ് തോന്നുന്നത് .സാമ്പത്തിക പ്രശ്നം അതിന് സമ്മതിക്കുകയില്ലെന്ന് തോന്നു .തെറ്റായിപ്പോയ ഒരു തീരുമാനം ഒരു പക്ഷെ ഈ ലോകത്തിന് തന്നെ ഒരു ഗണിത ശാസ്ത്ര പ്രതിഭയെ നഷ്ടമാക്കി എന്നു തന്നെ പറയാമെന്ന് തോന്നുന്നു.
@sukumarancheerakkuzhi96252 жыл бұрын
ശേഷൻസാർ സർവ്വീസിലുള്ളതിനേക്കാൾ സമയം സസ്പെൻഷനിലായിരുന്നു എന്നു കേട്ടിട്ടുണ്ട്. വാലാട്ടി നിൽക്കാനുള്ള ബുദ്ധിമുട്ട്
@madhavannair76322 жыл бұрын
Correct assessment. A good man is not a good administrator always. He should have been in some other profession
@susangeorge69832 жыл бұрын
Shajan sir,all d time I was wondering what is happening to dis brilliant ias officer.after ur findouts ,I am convinced,brilliance is not enough, so many other factors also needed to excel in ones life.
Mr: ഷാജൻ താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ വളരെ വളരെ ശെരിയാണ്. താങ്കൾക്ക് അറിയാത്ത കാര്യങ്ങളുമുണ്ട്. ബുദ്ധിമാനായ ഇദ്ദേഹത്തിന് ഭരണ പ്രായോഗികതയില്ല. എല്ലാവരോടും പുച്‌ഛവും , പകയും . കൈകാര്യം ചെയ്യുന്ന വകുപ്പുകളെ നശിപ്പിക്കും. കൂടുതൽ പറയുന്നില്ല.