ക്രിസ്ത്യൻ മേഖലയിൽ വോട്ട് കൂടി.. യുഡിഎഫ് ക്യാമ്പിൽ ചങ്കിടിപ്പ് l bjp kerala

  Рет қаралды 32,470

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 378
@mathewkj1379
@mathewkj1379 Сағат бұрын
ഷോൺ ജോർജ് ഭാവിയുള്ള നേതാവ് 👍👍👍👍👍👍👍👍👍👍👍
@divakaranmd7543
@divakaranmd7543 2 сағат бұрын
കൃസ്ത്യാനികൾ സത്യാവസ്ഥകൾ മനസ്സിലാക്കാൻ തയ്യാറാവുന്നതിൽ സന്തോഷം.
@Vinujithin
@Vinujithin 2 сағат бұрын
വയനാട് കറക്റ്റ് 👍🏻👍🏻👍🏻 ബിജെപി ❤ തോൽക്കും. എന്നറിഞ്ഞിട്ടും 11% വോട്ട്
@chackoxavier5835
@chackoxavier5835 2 сағат бұрын
മുനമ്പം ❤️ ക്രിസ്ത്യൻ. ഹിന്ദു.
@BaburajBabu-m1w
@BaburajBabu-m1w 2 сағат бұрын
സഭ പ്രത്യേകിച്ച് നെറ്റോ പിതാവ് സഹിക്കില്ല അരുത് കൂട്ടിനു പ്ലാൻ പാനിയും ഉണ്ട് റബ്ബർ 😂😂😂😂
@midhundas8223
@midhundas8223 Сағат бұрын
@sebastianpp6087
@sebastianpp6087 Сағат бұрын
❤❤
@radharajan2770
@radharajan2770 2 сағат бұрын
ബീജെപിയ്ക്ക് കിട്ടിയത് നല്ല ശുദ്ധമായ വോട്ട്. ...ജയിച്ചില്ലെങ്കിലും നാടിനാപത്ത് വരുത്തില്ല...
@Asdfgflkjh
@Asdfgflkjh 2 сағат бұрын
It would be better for BJP to make an adjustment with CPI(M). Can win a few seats. It doesn't make sense for BJP to follow the people who voted for the candidate's 👃 Nose and have forgotten the Munambam issue.
@cuteckoduvayur2582
@cuteckoduvayur2582 Сағат бұрын
വക്കാഫ് നിയമം ഭരണഘടനയിൽ നിന്നും എടുത്ത് കളയുക 🙏🙏🙏
@XCommunist
@XCommunist 2 сағат бұрын
ഈ തോൽവിയോടെ കാഞ്ഞിരപ്പള്ളിക്കാരൻ ആയ ഞാൻ BJP ക്ക് ആദ്യമായി അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാർഥി നല്ലതെങ്കിൽ
@BaburajBabu-m1w
@BaburajBabu-m1w 2 сағат бұрын
ചെയ്യരുത് പ്ലീസ് നല്ല സ്ഥാനാർഥി ആവില്ല ചതിക്കരുത് ബിജെപിയെ ഇങ്ങനെ സ്നേഹിക്കല്ലേ ഞങ്ങൾ bjp കാർ പ്രാർത്ഥിക്കാൻ സ്ഥലം ചോദിച്ചു വരില്ല ചതിക്കരുത് വോട്ടു വേണ്ട നല്ല മനസ് വെച്ച് ചെയ്യുന്ന കാലത്തു ചെയ്ത മതി ഞങ്ങൾക്ക് തിരക്കില്ല 😂😂😂
@Standwithtruthh
@Standwithtruthh Сағат бұрын
@@XCommunist എന്നാൽ ആ വോട്ട് അസാധു ആയി പോയി എന്ന് കൂട്ടേണ്ടി വരും
@georgemadavana5147
@georgemadavana5147 Сағат бұрын
We need a South" Manipur " Will a real Christian vote RSS company?????
@anandhuashokan2141
@anandhuashokan2141 Сағат бұрын
മോദി മതിയോ സ്ഥാനാർഥി 🤣. നിങ്ങളുടെ നിലവിലെ mla ആരാണ് അവർ നിൽക്കു എന്തൊക്ക ചെയ്തു 🤣🤣🤣. അതുകൊണ്ട് കൂടുതൽ സ്നേഹമൊന്നും വേണ്ട. ജിഹാദി കൾ തല അറുക്കുന്നതിന് തൊട്ടു മുൻപ് കുത്തിയാൽ മതി 🤣. ആദ്യം പാർട്ടിയോട് അടുക് എന്നിട്ട് അഭിപ്രായം പറ. പാർട്ടി നിർത്തുന്ന സ്ഥാനാർഥി യെ വിജയിപ്പിക്ക്
@lalala-zd3vg
@lalala-zd3vg Сағат бұрын
ബിജെപി ആരായാലും തീരുമാനമുണ്ടാകും ആരാണ് ബിജെപി എല്ലാവരും ഒരേ പോലെ കാണാം അതാണ്
@EMANSGROUP971
@EMANSGROUP971 2 сағат бұрын
സരിൻ എന്ന അധികാര മോഹി തോറ്റതിൽ സന്തോഷിക്കുന്നവർ മാത്രം
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 2 сағат бұрын
no..jihadi..terrorsits..won..in..palakkad
@rejaneeshrajan1845
@rejaneeshrajan1845 Сағат бұрын
Athinu
@sanjayidicula8608
@sanjayidicula8608 2 сағат бұрын
സുരേന്ദ്രൻ മാറിയാൽ എന്റെയും കുടുംബത്തിൻറേം മുഴുവൻ വോട്ടും ബിജെപി ക്കു ആയിരിക്കും. ഇപ്പോൾ വോട്ട് ചെയ്യാൻ പോകാറില്ല.
@sabareesank3782
@sabareesank3782 Сағат бұрын
നീ കോൺഗ്രസ്‌ നു വോട്ട് ചെയ്ത മതി
@sebastianpp6087
@sebastianpp6087 Сағат бұрын
​@@sabareesank3782കെ സുരേന്ദ്രന്റെ അതേ ശൈലി😂
@kalyanibiju1485
@kalyanibiju1485 2 сағат бұрын
BJP ക്കാർ മറ്റു രാഷ്ട്രീയക്കാർക്ക് വോട്ടു ചെയ്യുന്നു 😅മറ്റുള്ളവർ ഒരു മാറ്റമുണ്ടാവുമെന്ന് വിശ്വസിച്ച് BJP ക്ക് വോട്ടു ചെയ്യുന്നു😂😂😂😂😂😂
@anu_jv
@anu_jv 2 сағат бұрын
അതാണ്‌ സത്യം.. ഈ തെരഞ്ഞെടുപ്പിൽ കണ്ടതും അതാണ്‌..
@shajinirappil3017
@shajinirappil3017 2 сағат бұрын
കേരളത്തിലെ ബീജെപി നേതാക്കൾ പിച്ച കൊട്ടികൾ
@sebastianpp6087
@sebastianpp6087 Сағат бұрын
സത്യം ❤
@pravi.2558
@pravi.2558 Сағат бұрын
ഹിന്ദു❤ കൃസ്ത്യൻ 'ഇനി മുന്നോട്ട്💞✌️💪💪 നമ്മുടെ നാടിനെ രക്ഷികാൻ
@SabineshSam
@SabineshSam 2 сағат бұрын
ഭാരതത്തിൽ സ്വന്തം മതാചാരപ്രകാരം ജീവിക്കണമെങ്കിൽ ബിജെപി നിലനിൽക്കണം❤
@Standwithtruthh
@Standwithtruthh 2 сағат бұрын
@@SabineshSam മണിപ്പൂരിലെത് പോലെ
@jayaprakashjpkshan9639
@jayaprakashjpkshan9639 2 сағат бұрын
​@Standwithtruthhമണിപ്പൂരിനെ കുറിച്ച് എന്തറിയാം.
@Chris-2102
@Chris-2102 2 сағат бұрын
​@@Standwithtruthh കുറെക്കാലമായല്ലോ മുറിയണ്ടീ മണിപ്പൂർ എന്ന് പറഞ്ഞ് കരയുന്നു, ഇനി വിട്ട് പിടി, മുനമ്പവും, പൂഞ്ഞാർ പള്ളിമുറ്റവും, നിർമ്മല കോളേജും, കോതമംഗലം സ്കൂളും, കണ്ണൂർ ചെമ്പൻതൊട്ടി പള്ളിയും, കന്യസ്ത്രീ മഠവുമുണ്ട് അതും ഇടക്ക് ഓർക്കുന്നത് നല്ലതാ മുറിയണ്ടീ😂
@anashameed9101
@anashameed9101 Сағат бұрын
manipoorum...rajasthanum..pole😂😂😂😂😂😂
@parthank-q4h
@parthank-q4h Сағат бұрын
സ്നേഹത്തിന്റെ സൂപ്പർ മാർക്കറ്റ് ഇപ്പോൾ മുനമ്പത്തും . വഖ്ഫ് സൂപ്പർമാർകെറ്റ് രാഗാ ജംഗ്ഷൻ മുനമ്പം
@unknown-sp5ky
@unknown-sp5ky Сағат бұрын
ഷാജൻ എത്ര പിടിച്ചാലും, , പിണറായി BJP, അന്ധർധാര അവസാനിപ്പിക്കാതെ BJP രക്ഷപ്പെടില്ല
@josekuttypkkurian4918
@josekuttypkkurian4918 Сағат бұрын
ഇനി ബിജെപി ക് ഒപ്പം 👍🏼
@SanthoshKumar-t8i3l
@SanthoshKumar-t8i3l 2 сағат бұрын
ബാലേട്ടന് അഭിനന്തനങ്ങൾ❤
@akbarakbarpi6675
@akbarakbarpi6675 Сағат бұрын
മലയാളം എഴുതാൻ പഠിക്ക് അഭിനന്ദനങ്ങൾആണ്
@georgethampan3531
@georgethampan3531 Сағат бұрын
ബിജെപി പാലക്കാട്‌ തോറ്റതിൽ ക്രൈസ്തവർക്ക് വിഷമം ഉണ്ട്, പരസ്യമായി സപ്പോർട്ട് ചെയ്തിരുന്നു
@joyaljoseph1649
@joyaljoseph1649 2 сағат бұрын
കേരളത്തിൽ ബിജെപി മുന്നണി രക്ഷപ്പെടണമെങ്കിൽ കേരളാ കോൺഗ്രസ്സ്കളെ കൂടെ കൂട്ടിയാലേ സാധിക്കൂ ☝🏻️☝🏻️
@sathgamayachannel7658
@sathgamayachannel7658 2 сағат бұрын
സുരേന്ദ്രൻ മാഫിയ മതി.
@mathewkj1379
@mathewkj1379 Сағат бұрын
എന്നാൽ നമുക്ക് ഫ്രാൻസിസ് ജോർജിനെ മന്ത്രിയാക്കിയാലോ?
@shebaabraham687
@shebaabraham687 Сағат бұрын
പത്തനംതിട്ടയിൽ ഷോൺ ജോർജിനെ നിർത്തുക ശോഭാ സുരേന്ദ്രന് അതുപോലെ ഏതെങ്കിലും നല്ല സ്ഥലത്ത് നിർത്തിയാൽ ചിലപ്പോൾ ജയിച്ചേക്കും കഴിവും ജനസമ്മതിയും നോക്കണം
@sebastianpp6087
@sebastianpp6087 Сағат бұрын
​@@shebaabraham687ശോഭ സുരേന്ദ്രൻ നിന്ന ഇടത്തെല്ലാം വോട്ട് വിഹിതം കൂട്ടി ഏ ക്ളാസ് മണ്ഡലമായിട്ട് മാറ്റി പക്ഷെ അവിടെ തന്നെ തുടർ അവസരം നൽകില്ല അവരെ വളർത്തിയെടുക്കാൻ വിമർശനം ഇഷ്ട്ടപ്പെടാത്ത നേതൃത്വവും സമ്മതിക്കില്ല
@artery5929
@artery5929 Сағат бұрын
ഷോൺ ജോർജ് നേതൃനിരയിലേക്ക് വന്നാൽ നല്ലത് .
@muralirs1469
@muralirs1469 Сағат бұрын
അധികാര മോഹങ്ങള്‍ ഇല്ലാത്ത നല്ല സ്ഥാനാര്‍ത്ഥി വേണം. ജയം പുറകെ വരും..
@sanilkumarns8520
@sanilkumarns8520 40 минут бұрын
👍
@kalkki9789
@kalkki9789 2 сағат бұрын
പപ്പു ഗണ്ടിജിയുടെ സ്നേഹത്തിന്റെ കട മോദി പൂട്ടി താക്കോൽ കൊണ്ട് പോയി ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല, കഷ്ടം, ഓട്ട് ജിഹാദ് ഉള്ളയിടത്തു മാത്രമേ ഖാൻഗ്രാസ്സ് ജയിക്കു.അനൂപ് ആന്റണി പ്രസിഡന്റ്‌ ആകണം.
@shebaabraham687
@shebaabraham687 Сағат бұрын
പാലക്കാട് പൂട്ടാൻ മറന്നുപോയോ മുനിസിപ്പാലിറ്റി മൂന്നും നാലും വോട്ടാണ് കിട്ടിയത് ബിജെപിക്ക്😊
@AbdulNasar-b5e
@AbdulNasar-b5e Сағат бұрын
എന്ന് vargeeya vadi kalkki
@shibu169
@shibu169 Сағат бұрын
Evm undello
@roshroshith8185
@roshroshith8185 2 сағат бұрын
ഷാജൻ മുനമ്പത്തു പോയി അവർക്ക് അനുകൂലമായി പ്രസംഗിക്കും ചാനലിൽ വന്ന് ലോകത്ത് ഒരിടത്തുപോലും ഇല്ലാത്ത വക്കഫ് എന്ന മത നിയമം ഭരണഘടനക്കും കോടതിക്കു മുകളിൽ ഉണ്ടാക്കി മുനമ്പത്തു കാരെ ഈ അവസ്ഥയിൽ ആക്കിയ മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സിനാണ് ഞാൻ വോട്ട് ചെയ്യുക എന്ന് പറയുന്നു ഷാജൻ ഈ ഉടായിപ്പ് തിരിച്ചറിയണം
@sebastianpp6087
@sebastianpp6087 53 минут бұрын
വല്ല വാട്ട്സാപ്പ് ഗ്രൂപ്പിൽ കറങ്ങുന്ന വീഡിയോ കാണുന്നവർക്ക് അങ്ങനെ തന്നെ തോന്നും ഷാജന്റെ വീഡിയോ ഇവിടെ തന്നെ കാണുന്നവർക്ക് അറിയാം നിലപാട് എന്തായിരുന്നുവെന്നും ഷാജൻ ആരാണെന്നും നിങ്ങൾ മീഡിയ വണ്ണിലെ ദാവൂദിന്റെ പരിപാടിയിൽ പങ്കെടുക്കാൻ നോക്കൂ 😂
@krishnamohan1023
@krishnamohan1023 2 сағат бұрын
Dear Shajan ji❤ താങ്കൾ ഇത്തരം പ്രസ്താവനകൾ..ചെയ്യുന്നത് സങ്കടകരം.. ബിജെപി യുടെ വിജയം.. വിഷമായി കാണുന്ന..ഒരു മത വിഭാഗവും..അതിന് കുട പിടിച്ച് ..അധികാരം കൈ പറ്റുന്ന ഇ ട.. വലതു..മുന്നണികളും... എസ് ഡി പി ഐ യുടെ പരസ്യ പ്രസ്താവന അതിന് നിർവചനം ഇല്ലാത്ത തെളിവാണ് ..അതല്ലാതെ ബിജെപി ക്ക് അകത്തു നടക്കുന്ന ഉൾ പൊരു കൊണ്ടല്ല.. ജനാധിപത്യ വിരുദ്ധമായ വോട്ടിൻ്റ എകീകരണം .. അതാണ് ഇവിടെ നിർത്തേണ്ടത്..അതുകൊണ്ടു തന്നെ ഇത്തരം തിരഞ്ഞെടുപ്പുകൾ യഥാർത്ഥ ജനവിധിയായി എങ്ങിനെ കാണാൻ ആകും 😢😮 കേരളം നമ്പർ വൺ തന്നെ..കഷ്ട്ടം😢😢😢
@sebastianpp6087
@sebastianpp6087 59 минут бұрын
നിഷ്പക്ഷ വിലയിരുത്തൽ നടത്തിയാൽ താങ്കളുടെ സംശയം മാറും സുരേന്ദ്രൻ വിചാരിച്ചിരുന്നു എങ്കിൽ സന്ദീപ് വാര്യരുടെ പോക്ക് ഒഴിവാക്കാമായിരുന്നു അയാൾ വിമത സ്വരം ഉയർത്തിയപ്പോൾ കൂടുതൽ പ്രകോപിപ്പിക്കാനല്ലേ ശ്രമിച്ചത് ശ്രീ ജിത്ത് പണിക്കരെ പോലും ശത്രു പക്ഷത്തു നിർത്താനാണ് അയാൾക്ക് കഴിയൂ കാര്യം ചെറു വിമർശനം പോലും ഉൾക്കൊള്ളാനുള്ള ശേഷിയില്ല
@Manualmm
@Manualmm 2 сағат бұрын
എല്ലാ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബി ജെ പിക് വോട്ടു ചെയ്ത് പാർട്ടിയെ അധികാരത്തിലെത്തിക്കണം
@basheerm3200
@basheerm3200 30 минут бұрын
മണിപ്പൂർ കലാപം തുടരുന്ന സാഹചര്യത്തിൽ ക്രിസ്ത്യൻ വോട്ട് യുഡിഎഫിന് ഗുണം ചെയ്തു
@Standwithtruthh
@Standwithtruthh 2 сағат бұрын
സാജാ ..ഒരേ സമയം 2 തോണിയിൽ കാൽ ഇട്ടാൽ മുങ്ങി താഴ്ന്നു മരിക്കാനാ യോഗം
@harimukundan2908
@harimukundan2908 2 сағат бұрын
മഹദൂതികളും ഷാജനും ഒരേ സ്ഥാനാർത്ഥിയെ തന്നെയാണ് സപ്പോർട്ട് ചെയ്തത് പാലക്കാട്.
@EdakkalEcoshoppee
@EdakkalEcoshoppee 2 сағат бұрын
സത്യം തുറന്ന് പറയുന്നവർ രണ്ട് തോണിയിൽ കാലിടുന്നവരാണോടാ പോഴാ...
@bobbyrenjan4864
@bobbyrenjan4864 2 сағат бұрын
Shajan മറ്റ് മധ്യമാക്കാരെ പോലെ ഒരു പക്ഷം മാത്രം ചേർന്ന് പിടിക്കണം എന്നാണോ പറയുന്നത്. അഭിനന്ദിക്കേണ്ടിത്തിനെ അഭിനന്ദിക്കുകയും വിമർശിക്കേണ്ടത്തിനെ വിമർശിക്കുകയും ചെയ്യണം. ആരുടെയും അടിമ ആവേണ്ട ആവശ്യം ഇല്ല
@rameshmathew1961
@rameshmathew1961 2 сағат бұрын
This report shows how NEUTRAL is Shajan Scaria 👍🏿👍🏿👍🏿👌👌👌
@alexabramjacob8621
@alexabramjacob8621 2 сағат бұрын
​@@bobbyrenjan4864 100% എല്ലാ മാധ്യമവും ചെയ്യേണ്ടത് അതാണ്.. ഇവിടെ ഒരു side പിടിക്കണമെന്ന് ആളുകൾ വാശിപിടിക്കുന്നു.. പാലക്കാട്‌ ഭാവിയില്ലെന്നു തിരിച്ചറഞ്ഞിന് വടകരയ്ക്ക് മുങ്ങിയ ചാഫിയെയും, ലീഗിനെയും പൊക്കുന്നത് കാണുമ്പോൾ മാത്രമാണ് പുച്ഛം തോന്നുന്നത്
@abrahamphilip2631
@abrahamphilip2631 2 сағат бұрын
Support BJP 🎉🎉🎉🎉🎉
@rileeshp7387
@rileeshp7387 Сағат бұрын
നിങൾ പറയുന്നത് പോലെ ക്രിസ്ത്യൻ ഭൂരിപക്ഷം ഉള്ള ഒരു സ്ഥലത്തും രണ്ടാമത് എത്തിയിട്ടില്ല
@daviska7892
@daviska7892 2 сағат бұрын
, പിണറായി വിജയൻ നിയമിച്ച ബി ജെ പി പ്രസിഡൻറിനെ മാറ്റാൻ പിണറായി തന്നെ വിചാരിക്കണം
@johngeorgekaleekkal8935
@johngeorgekaleekkal8935 Сағат бұрын
ബിജെപി ഒറ്റക്ക മത്സരിച്ചത് ബാക്കി എല്ലാം അവിയൽ മുന്നണി ഉണ്ടാക്കി ധൈര്യം ഉണ്ടെങ്കിൽ ഒറ്റക്കു മത്സരിക്കു
@anu_jv
@anu_jv 2 сағат бұрын
എനിക്ക് ഇത് നേരത്തെ തോന്നിയതാണ്.. ബിജെപി k വോട്ട് കുറഞ്ഞത് അവരുടെ പാർട്ടിക്കാര് തന്നെ കൊടുക്കാഞ്ഞിട്ടാണ് അല്ലെങ്കിൽ വോട്ട് ചെയ്യാൻ പോകാഞ്ഞിട്ടാണ്.. സുരേന്ദ്രനും കൃഷ്ണകുമാറിനും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് എന്തുകൊണ്ട് ഈ ഉപ തിരഞ്ഞെടുപ്പിൽ കിട്ടിയില്ല??
@RockyGirl-p3l
@RockyGirl-p3l 43 минут бұрын
വഖഫ് നിയമം എടുത്ത് കളയണം, ഇല്ലെങ്കിൽ രാജ്യത്തിനു തന്നെ ആപത്ത്.
@govindram6557-gw1ry
@govindram6557-gw1ry Сағат бұрын
പ്രചരണം നേരത്തേ തുടങ്ങിയിരുന്നെങ്കിൽനവ്യയുടെ വോട്ടു വിഹിതം വർദ്ധിച്ചേനേ.
@yousafac9035
@yousafac9035 46 минут бұрын
ആരാ ഈ പറയുന്നത് ആർഎസ്എസുകാരനായ മറുനാടൻ ഷാജൻ
@RasheedKottil
@RasheedKottil 41 минут бұрын
സാജാ, നീ ഒരു വർഗീയവാദിയാണെന്ന്, രമ്യ ഹരിദാസ് മനസ്സിലാക്കാൻ വൈകിപ്പോയി, അല്ലെങ്കിൽ രമ്യ ജയിച്ചു പോകുമായിരുന്നു, ദയവുചെയ്ത് നിൻറെ മകനെ നിൻറെ ഈ വർഗീയ സ്വഭാവവും പഠിപ്പിക്കരുത്, നിന്നെ പോലെയുള്ളവർക്ക് ഒരു താക്കീതാണ് പാലക്കാടൻ വിജയം. വർഷങ്ങളായി നിന്ന് പോരുന്ന കേരളീയ മതസൗഹാർദ്ദം നിനക്ക് തകർക്കാൻ കഴിയില്ല.
@kabeeri6959
@kabeeri6959 Сағат бұрын
ഇനിയും കോൺഗ്രസ്‌ ക്രിസ്ത്യൻ സമുദായത്തിന് ഇത്രയും സീറ്റ് കൊടുക്കണമോ എന്നാലോചിക്കണം
@jijomathew5486
@jijomathew5486 Сағат бұрын
മുഴുവൻ സീറ്റും ഞമ്മന്റെ ജാതിക്ക് കൊടുത്തോ.
@ravindrangopalan
@ravindrangopalan 2 сағат бұрын
എന്നിട്ടാണോ വയനാട് ഇൽ കോൺഗ്രസ്‌ മഹാ ഭൂരിപക്ഷം വോട്ടിനു വിചാരിച്ചതു ക്രിസ്ത്യൻ സിനു ഇപ്പോഴും നേരം വെളുത്തിട്ടില്ല
@sebastianpp6087
@sebastianpp6087 49 минут бұрын
തിരുത്തൽ ആവശ്യമായ കമന്റ് 😊
@gopankrishnan-7287
@gopankrishnan-7287 Сағат бұрын
ചേലക്കര ക്രിസ്ത്യൻ വോട്ടുകൾ ലഭിച്ചു,, ബാലേട്ടൻ സാധാരണ മനുഷ്യൻ,,,,🎉🎉🎉🎉🎉🎉🎉 വയനാട്ടിൽ 3മൺടലം മലപ്പുറം ജില്ലയിൽ,,, പറയേണ്ട ആവശൃം ഇല്ല,,,
@ShafiEk-j3w
@ShafiEk-j3w 2 сағат бұрын
ക്രിസ്ത്യൻസ് എന്നും കോൺഗ്രസ്‌ ❤❤❤❤❤❤❤ സാജനെ പോലെ
@kairunnisakavvapurath2402
@kairunnisakavvapurath2402 Сағат бұрын
മണിപ്പൂരും ആരും മറക്കരുത്
@Luna-ix8
@Luna-ix8 Сағат бұрын
.Manipurile Nita appan petta😅😅
@narayanankk1002
@narayanankk1002 Сағат бұрын
ഗേവ മോഡൽ കേരളത്തിൽ വരുമോ? BJP ശക്തി സ്വയം തിരിച്ചറിയുന്നില്ല അതാണ് പ്രശ്നം
@sreelekshmi675
@sreelekshmi675 2 сағат бұрын
സുരേന്ദ്രനെതിരെ cmnts ഇടുന്ന bjp അനുഭാവികളായി തോന്നിപ്പിക്കുന്നവരുടെ previous cmnts ഞെട്ടിച്ചു.. അവരിൽ കൂടുതലും bjp വിരുദ്ധരാണ്..സുരേന്ദ്രനെതിരെ വ്യാപകമായി negative cmnts ഇടുന്നവർ bjp ക്കാരല്ല..
@harimukundan2908
@harimukundan2908 2 сағат бұрын
True.
@boxing094
@boxing094 2 сағат бұрын
സുരേന്ദ്രൻ BJP പെരുത്ത് ഉപകാരങ്ങൾ ചെയ്തിട്ടുണ്ട്.. 😂😂
@johnymj5612
@johnymj5612 2 сағат бұрын
നേതാവല്ല പാർട്ടിയാണ് വലുത്, അങ്ങനെ ചിന്തിച്ചാലേ പാർട്ടിക് വളർച്ചയുണ്ടാവു.
@babukuttanpillai915
@babukuttanpillai915 2 сағат бұрын
Your observation is totally wrong
@rajeshkanukkunnil397
@rajeshkanukkunnil397 2 сағат бұрын
ഞാൻ ഒരു ബിജെപി അനുഭാവി ആണ് കഴിഞ്ഞ പഞ്ചായത്ത്‌ ഇലക്ഷനിൽ മത്സരിച്ചു തോറ്റു. സുരേന്ദ്രനെ ഞാൻ ഒരു പാട് സപ്പോർട്ട് ചെയ്തു ശബരിമല വിഷയത്തിൽ പ്രസിഡന്റ് എന്ന് ആയി അന്നുമുതൽ ഗ്രുപ്പ് കളിയും പണം സമ്പാദിക്കലും ആയി അല്ലാതെ പാർട്ടിയോട് കൂറ് ഇല്ല. ഒരു പ്രസിഡന്റ് എല്ലാവരെയും ഒത്തൊരുമിപ്പിച്ചു കൊണ്ട് പോകണ്ട ചുമതല അയാൾക്ക് ഉണ്ടായിരുന്നു അത് അയാൾ ചെയ്തില്ല ഇനിയൊട്ട് ചെയ്യാൻ പോകുന്നതുമില്ല
@RAVI-i4f
@RAVI-i4f 35 минут бұрын
ക്രിസ്ത്യൻ മേഖലയിൽ വോട്ട് കൂടി ഹിന്ദു മേഖലയിൽ വോട്ട് കുറഞ്ഞു🙏
@EMANSGROUP971
@EMANSGROUP971 2 сағат бұрын
ഇനിയും ഈ ഭരിക്കുന്നവർ ഒരിക്കലും ഇവിടെ ഭരിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ
@santhoshvp7665
@santhoshvp7665 2 сағат бұрын
Adutha thavana bjp kkar kurachu mandalangalil , cpm nu vottu koduthu, veendum cpm nu bharanam kodukkanam
@santhoshvp7665
@santhoshvp7665 2 сағат бұрын
Adutha thavana koodi congress,lege,sdpi ,kku bharanam ee kodukkaruthu,athode congress theerum,congress one anu adyam illaathe akkendathu
@aleenaambadi7769
@aleenaambadi7769 2 сағат бұрын
@@santhoshvp7665 Ipo bharikkunnavar pinne perfect aayath kond kuzhapamilla 😏😏
@anu_jv
@anu_jv 2 сағат бұрын
കോൺഗ്രസ്സ് ഭരിക്കുന്നതിലും നല്ലത് cpim തന്നെ ആണ്.. അതാകുമ്പോ അടുത്ത തവണ കൂടി കഴിഞ്ഞാൽ കോൺഗ്രസ്‌ തീരും cpim നെ ജനങ്ങൾ വെറുത്തു ബിജെപി ജയിക്കാൻ തുടങ്ങും.
@jitheshpeter5790
@jitheshpeter5790 2 сағат бұрын
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.കേരളത്തിൽ രാഷ്ട്രീയ മാറ്റം അനിവാര്യമാണ്. ക്രിസ്ത്യൻ പിന്തുണയുമായി BJP കേരളത്തിൽ വൻമുന്നേറ്റം നടത്തും.ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു കാരണം ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം❤നരേന്ദ്രമോദി❤അമിത് ഷാ❤K.സുരേന്ദ്രൻ❤സുരേഷ് ഗോപി❤ജോർജ്ജ് കുര്യൻ❤P.C ജോർജ്ജ്❤ഷോൺ ജോർജ്ജ്❤BJP❤
@SerahAnnaPhilipose
@SerahAnnaPhilipose 2 сағат бұрын
Manipur?
@JithinSebastian-xm2ww
@JithinSebastian-xm2ww 2 сағат бұрын
ഒരു ക്രിസങ്കി. എന്താ അഭിമാനം. എല്ലാ ചാനൽ ഇതേ same ഡയലോഗ്
@raimoljohn979
@raimoljohn979 2 сағат бұрын
what is your opinion about manipur
@foodytravellervlog3847
@foodytravellervlog3847 2 сағат бұрын
​@@SerahAnnaPhiliposeഎടാ മേത്ത മണിപ്പൂർ ഞാൻ ഓർമ്മ വെച്ച കാലം മുതൽ കേൾക്കുന്നത് ആണ് അന്നൊന്നും ബിജെപി അല്ല ഭരിച്ചേ ghangrss ആണ്.
@JithinSebastian-xm2ww
@JithinSebastian-xm2ww 2 сағат бұрын
@@jitheshpeter5790 മണിപ്പൂർ
@sasthrikal856
@sasthrikal856 Сағат бұрын
ബിജെപി യുടെ രണ്ട്, മൂന്ന് എം എൽ എ മാര് നിയമസഭയിൽ വരട്ടെ എങ്ങനെ എന്ന് നോക്കട്ടെ
@neelakantan8483
@neelakantan8483 46 минут бұрын
Please listen BJP lost one golden opportunity at Palakkad if Smt.Shobha Surendran will stand one lady MLA can intro in assembly it is a highly regrettable matter......
@ani2kerala
@ani2kerala 2 сағат бұрын
ഈ വീഡിയോയിലൂടെ ഇയാൾ കോൺഗ്രെസ്സിന് ഒരു message കൊടുക്കുകയാണ്.. അല്ലാതെ ബിജെപിയെ പിന്തുണയ്ക്കുകയല്ല എന്ന് സംഘികൾ മനസിലാക്കുക, ഈ കുറുക്കന്റെ കൗശലം തിരിച്ചറിയുക
@Vinujithin
@Vinujithin 2 сағат бұрын
No never
@BabuKoch-h2s
@BabuKoch-h2s Сағат бұрын
All the Christians must vote for BJP because both Congress and Communists only protects the interests of Muslim community. DR. Samuel. USA.
@syamsivam4145
@syamsivam4145 Сағат бұрын
പാലക്കാട് ഇടത്തിന്റെ വോട്ടുകൂടി udf ന് കിട്ടിക്കാണും
@kilarp6220
@kilarp6220 39 минут бұрын
അത് സത്യം ഇപ്രാവശ്യം കോൺക്രീസ്സിന്ന് ഭൂരിപക്ഷം കുറഞ്ഞു അതാണ് കാരണം
@parthank-q4h
@parthank-q4h Сағат бұрын
സ്നേഹത്തിന്റെ സൂപ്പർ മാർക്കറ്റ് ഇപ്പോൾ മുനമ്പത്തും . വഖ്ഫ് സൂപ്പർമാർകെറ്റ് രാഗാ ജംഗ്ഷൻ മുനമ്പം
@padmanabhankapoorthodi9758
@padmanabhankapoorthodi9758 Сағат бұрын
വോട്ട് ബിജെപി ക്ക് കിട്ടി എന്ന് തോന്നുന്നില്ല......
@nicevisionsathish146
@nicevisionsathish146 4 минут бұрын
കോൺഗ്രസിന് ബുദ്ധിമുട്ട് വരുമെന്ന് പറയുന്ന സമയം ഷാജൻ്റെ സ്വരം ഇടറുന്നു
@paula.i1690
@paula.i1690 2 сағат бұрын
പാലക്കാട് സംഭവിച്ചത്. ഒന്ന്. ബി. ജെ. പി യുടെ ആഭ്യന്തര പ്രശ്നം. രണ്ട്. മോശംസ്ഥാനാർഥി.മുന്ന്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എത്തി ഓളമുണ്ടാക്കി. ലീഗ്, എസ്. ഡി. പി. ഐ, ജമ അത്തെ ഇസ്ലാമിക ഷാഫിയുടെ ഇടപെടൽ മൂലം കോൺഗ്രസിനു പിന്നിൽ അണി നിരന്നു. നാല്. ചേലക്കര തോറ്റാലും കുഴപ്പമില്ലെന്ന് കണ്ട് പണമൊഴുക്കി.പണത്തിനും മറ്റു പ്രലോഭനങ്ങൾക്കും വഴങ്ങി വോട്ട് മറിച്ചു.
@RobinZacharias-y2q
@RobinZacharias-y2q 8 минут бұрын
Well said
@eliasmathew9793
@eliasmathew9793 Сағат бұрын
കുത്തിത്തിരിപ്പു നിർത്തു
@shinukadakkal5093
@shinukadakkal5093 2 сағат бұрын
പാർലമെന്റിൽ waqf ബിൽ കൊണ്ട് വന്നു. ഇന്നോ നാളെയോ അത് പാസാക്കും. പിന്നെ രാജ്യ സഭ. അവിടെ ബിജെപിക്ക്‌ ആണ് മുൻതൂക്കം. ചുരുക്കും പറഞ്ഞാൽ മുനമ്പം നിവാസികൾക്ക്‌ സന്തോഷിക്കാം. ബിൽ പാസ്സാവാൻ പോകുന്നു.
@Mahalakshmi-t6l6y
@Mahalakshmi-t6l6y 19 минут бұрын
ഞാൻ മുള്ളൻ കൊല്ലിക്കാരി ❤️🥰🥰🇮🇳🫂❤️‍🔥🌹🙏കബനി ഗിരിയിൽ 🔱🔱💥💥
@aniltom8635
@aniltom8635 2 сағат бұрын
Happy news😊. Expecting a slow but steady progress among Christians towards facts
@georgejacob4327
@georgejacob4327 2 сағат бұрын
Christians will only vote for secular parties, not for hate policies of the BJP and their hidden agenda!
@vipinkp333
@vipinkp333 2 сағат бұрын
BJP 😍
@babumj7250
@babumj7250 Сағат бұрын
Really it’s true 👍👍👍👍
@chackoxavier5835
@chackoxavier5835 Сағат бұрын
munambam👍👍👍👍👍👍
@shivaji7749
@shivaji7749 2 сағат бұрын
ക്രിസ്ത്യൻ വോട്ടുകൂടെ കിട്ടിയില്ലായിരുന്നെങ്കിൽ കൃഷ്ണകുമാർ 25000വോടിനു എങ്കിലും തോക്കുമായിരുന്നു.. അത്രമാത്രം ബിജെപി പ്രവർത്തകർ അയാളെ വെറുത്തിരുന്നു.. അവിടെ bjp പ്രവർത്തകരും അനുഭവികളും നല്ലൊരു ശതമാനം പെരും വോട്ടിന് പോകാതിരിക്കുകയോ നോട്ടക്ക് വോട്ടുചെയ്യുകയോ ഉണ്ടായി.. ആ സാഹചര്യത്തിൽ അത്രയും ക്രിസ്ത്യൻ വോട്ട് കിട്ടിയത് നേതൃത്വത്തിന് പിടിച്ചുനിൽക്കാനായി..
@sreedharankk5072
@sreedharankk5072 11 минут бұрын
പാലക്കാട് തീവൃവാതികളുടെ 10000 വോട്ടാണ്. കോൺഗ്രസിന് കിട്ടിയത്.SDPi PDP NDF. ഇത് കൊണ്ടാണ്. അവർ അഹങ്കരിക്കുന്നത്.
@Keraleeyan-w9z
@Keraleeyan-w9z 2 сағат бұрын
പണ്ട് വി മുരളീധരൻ പെട്രോൾ വിലക്കയറ്റത്തെ പറ്റി ഒരു കണക്ക് പറഞ്ഞത് ഓർമ്മ വരുന്നു . അതുപോലെ ആണ് ഇപ്പോൾ ഷാജൻ്റെ കണക്കുകൾ. ബിജെപി എന്ന വർഗീയ പാർട്ടിയോട് അകലം പാലിക്കുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം ക്രിസ്ത്യാനികളും . പക്ഷേ ചിലരൊക്കെ അവരുടെ താൽപ്പര്യങ്ങൾ നേടാൻ അങ്ങോട്ട് ചാടി എന്നു മാത്രം .വയനാട്ടിൽ പോളിംഗ് കുറഞ്ഞെങ്കിലും പ്രിയങ്ക ഗാന്ധി കൂടുതൽ ഭൂരിപക്ഷം നേടിയതിന് കാരണം ചിന്തിച്ചാൽ മതി.... എന്തായാലും വോട്ടിംഗ് മെഷീനിൽ വോട്ടു ചെയ്യുന്നവരുടെ മതം രേഖപ്പെടുത്തില്ലല്ലോ....😂😂😂
@SaaKumar-d5x
@SaaKumar-d5x 9 минут бұрын
👍🏻
@moideenpullara3341
@moideenpullara3341 18 минут бұрын
18 ശതമാനം ക്രിസ്ത്യാനികളും 35 ശതമാനം ഹൈന്ദവരും ഉള്ള വയനാട് മണ്ഡലത്തിൽ BJP ക്ക് എത്ര വോട്ട് കിട്ടി
@Warghese
@Warghese 38 минут бұрын
പാലക്കാട്‌ മുസ്ലിം വോട്ട് ഇടതിനും വലതിനും പോകാതെ ഒരുമിച്ച് udf നു കിട്ടി. ക്രിസ്ത്യൻ വോട്ട് അടപടലം ബിജെപി യിൽ എത്താൻ ഷോൺ ജോർജ്, ശോഭ സുരേന്ദ്രൻ എന്നിവർ മുൻ നിരയിൽ വന്നാൽ മാത്രം മതി.
@parameswarannairpullikatti7969
@parameswarannairpullikatti7969 2 сағат бұрын
ഷാജൻ സാർ താങ്കൾ എന്തിനാ മതേതര വേർപാട് ഉണ്ടാക്കുവാൻ ശ്രമിക്കുന്നത്
@AkhilBabu-ul2gk
@AkhilBabu-ul2gk 2 сағат бұрын
ക്രിസ്ത്യൻ വോട്ട് കിട്ടുമെന്ന് വിശ്വസിക്കാൻ കഴിയില്ല.
@anu_jv
@anu_jv 2 сағат бұрын
അല്ല സുരേന്ദ്രന് കഴിഞ്ഞ election നു കിട്ടിയ വോട്ട് എന്താ നവ്യ k കിട്ടാഞ്ഞത്?? അത് ഹിന്ദു വോട്ട് അല്ലെ?? അപ്പോ ശരിക്കും ആരാ വോട്ട് മാറ്റി ചെയ്തത് 😄
@C.MJACOB
@C.MJACOB Сағат бұрын
ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് 😂 ഹിന്ദു, മുസ്ലിം വോട്ടുകൾ കോൺഗ്രസിന് ❤ അതാണ് മതേതരത്വം ❤
@ShafiEk-j3w
@ShafiEk-j3w 2 сағат бұрын
രാഹുൽ ജയിച്ചത് ഹിന്ദു വോട്ട് കൊണ്ട്,❤❤❤❤❤❤❤
@rajeevanrajeevan3013
@rajeevanrajeevan3013 2 сағат бұрын
30 ശതമാനം ഉള്ള മുസ്ലിം വോട്ട് മുഴുവൻ (മാക്സിമം പോൾ അവർ ചെയ്തു )രാഹുലിന് കിട്ടിയത് കൊണ്ടാണ് ജയിച്ചത്‌ അതിനു മുസ്ലിം ലീഗ് sdpi ജമത്തെ ഇസ്ലാമ എന്നിവരുടെ പ്രവർത്തനം സഹായം
@ananthakrishnan8663
@ananthakrishnan8663 Сағат бұрын
ബിജെപി ക്കു ക്രിത്യൻ വോട്ട്, കിട്ടി.. വയനാട്ടിൽ പല വാർഡ് കളിലും ബിജെപി 2-•സ്ഥാനത്തായി... സ്പിഎം പിറകിൽ പോയതിൽ സന്തോഷം.. അതിനെന്തിനാ സാജാ ലീഗും കോൺഗ്രസ്സും പേടിക്കണം എന്നു പറഞ്ഞു ചുളുവിൽ ബോധവത്കരണം നടത്തുന്നത്... കാരണം കോൺഗ്രസ് സെന്റി ഉള്ളതുകൊണ്ട് അല്ലേ.. എന്നു ഞങ്ങൾ സംശയിച്ചാൽ തെറ്റു പറയാൻ ഒക്കുമോ..... അല്ലെങ്കിൽ ""ക്രിസ്ത്യൻ ജനങ്ങൾ ഭാവിയിൽ ബിജെപി യേ പ്രതീക്ഷിക്കുന്നു ഈ ഉണർവ് കേരളത്തിൽ bjp വലിയ വളർച്ചയിൽ എത്തിക്കും,, എന്നൊക്കെ കൊടുക്കാല്ലോ... 😊
@ShajiBharthan
@ShajiBharthan Сағат бұрын
ഇയ്യാൾ പറയുന്നത് കേട്ടാൽതോന്നും ഹിന്ദുക്കൾ ഒന്നും bjp ക്ക് ഓട്ട് ചെയ്തില്ല എന്ന്
@saidaliup3883
@saidaliup3883 Сағат бұрын
ചേലക്കരയിൽ ബിജെപിക്ക് രണ്ട് സ്ഥാനാർത്ഥികൾ ആയിരുന്നു 1 രമ്യ ഹരിദാസ് 2 കെ ഗോപാലകൃഷ്ണൻ ചേലക്കര വേറെ സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ കോൺഗ്രസ് നല്ല മാർജിനിൽ ജയിച്ചേനെ
@SherifSgeri
@SherifSgeri Сағат бұрын
😮😮😮😮😮😮
@Haris-win
@Haris-win Сағат бұрын
ക്രിസ്ത്യൻ വോട്ട് ബിജെപിയിലേക്ക് വരുമ്പോൾ ഹിന്ദു വോട്ടുകൾ കോൺഗ്രസ്‌ലേക്ക് തിരിച്ചു പോകുന്നു 😥😕
@sebastianpp6087
@sebastianpp6087 51 минут бұрын
അത് നേതൃത്വത്തിന്റെ കഴിവ് കേട് സന്ദീപ് വാര്യർ വിമത സ്വരം ഉയർത്തിയപ്പോൾ കൂടുതൽ പ്രകോപിപ്പിക്കാനല്ലേ ശ്രമിച്ചത് ഒരു തിരഞ്ഞെടുപ്പ് കാലത്ത് അനുനയിപ്പിച്ച് കൂടെ നിർത്താൻ ശ്രമിക്കുന്നതിന് പകരം? ശ്രീ ജിത്ത് പണിക്കരെ പോലും ശത്രു പക്ഷത്തു കാണുന്നതാണ് ശ്രീ സുരേന്ദ്രന്റെ കുഴപ്പം ഒരു നേതാവ് വിമർശനം ഉൾക്കൊണ്ട് തിരുത്തുക എന്നതാണ് പ്രധാനം
@libingeorge3612
@libingeorge3612 Сағат бұрын
കേരളത്തിലെ, 3 സീറ്റ്‌ കിട്ടിയില്ല അതുകൊണ്ട് ആഘോഷിക്കുന്ന മൗധൂതികൾ മഹാരാഷ്ട്രയിലെ വിജയം കാണുന്നില്ല 😂😂😂😂.കോൺഗ്രസിന് വോട്ട് ചെയ്താൽ waqf പോലെയുള്ള നിയമങ്ങൾ കൊണ്ടുവരും 😂😂😂😂
@prakasanthamarassery1661
@prakasanthamarassery1661 2 сағат бұрын
🙏🙏🙏🙏
@enkavithaikal1645
@enkavithaikal1645 44 минут бұрын
UDPI ❤ Kerala,,,,, BJP❤ INDIA
@faristhoppingal5789
@faristhoppingal5789 42 минут бұрын
കിസ്ത്യൻ രാജ്യം വര്വോ????
@mohammedRasheed-es3ky
@mohammedRasheed-es3ky 2 сағат бұрын
മറുനാടാ നീ എത്ര ശ്രമിച്ചാലും കേരള ജനതയെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കാനാവില്ല
@nptrade
@nptrade Сағат бұрын
Dear brother മോസസിന് നൽകിയ പത്ത് കൽപനകളിലും മറ്റും വിഗ്രഹാരാധനയെ ബൈബിൾ ശക്തമായി എതിർക്കുന്നത് നമുക്ക് കാണാൻ കഴിയും. "ആകാശത്തിനു കീഴിലുള്ളതോ ഭൂമിയിലുള്ളതോ വെള്ളത്തിലുള്ളതോ ആയ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുത്" (ആവർത്തനം 4:18), വിഗ്രഹമുണ്ടാക്കി പ്രാർഥിക്കരുത് എന്നു മാത്രമല്ല, വിഗ്രഹം തന്നെ ഉണ്ടാക്കരുത് എന്നാണ് ബൈബിളിന്റെ നിർദേശം. . നിന്റെ ദൈവമായ യഹോവ നിരോധിച്ച പോലെ യാതൊന്നിന്റെയും സദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിക്കാൻ സൂക്ഷിച്ചു കൊൾവിൻ. നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ. തീക്ഷ്ണതയുള്ള ദൈവം തന്നെ" (ആവർത്തനം 4:23,24, 5:7-9, സങ്കീർത്തനങ്ങൾ 115:4,8) തുടങ്ങി നിരവധി טסכוטסו/טשוואיייט വാക്യങ്ങളിലായി ബൈബിൾ വിഗ്രഹ നിർമാണത്തെയും വിഗ്രഹം പ്രതിഷ്ഠിക്കുന്ന സമ്പ്രദായത്തെയും എതിർക്കുന്നുണ്ട്. “ഞാനല്ലാതെ അന്യ ദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്ക് കീഴെ എതിർക്കുന്നുണ്ട്. "ഞാനല്ലാതെ അന്യ ദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്ക് കീഴെ വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്. അവയെ നമസ്കരിക്കുകയോ സേവിക്കുകയോ അരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു. എന്നെ സ്നേഹിച്ചു എന്റെ കൽപനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറ വരെ ദയ കാണിക്കുകയും ചെയ്യുന്നു" (പുറപ്പാട് 20:3-6). With love
@j26649
@j26649 Сағат бұрын
പാലക്കാട്‌ ബിജെപി തോൽക്കാൻ കാരണം ട്രോളി വിവാദത്തിൽ സിപിഎം ആയി കൂട്ട് കൂടിയതു കൊണ്ടാണ്
@sam890
@sam890 Сағат бұрын
Good news. We Christian’s will vote for BJP
@XCommunist
@XCommunist 2 сағат бұрын
വഖഫ് വിഷയത്തിൽ ഉൾപ്പെടെ കൃത്യമായ ചോദ്യങ്ങൾ ചോദിച്ച നേതാവ് ആണ് K സുരേന്ദ്രൻ. എന്നിട്ടും ആ വിഷയത്തിൽ പോലും K സുരേന്ദ്രന്റെ പങ്ക് പറയാത്ത ഷാജൻ സ്കറിയയുടെ നിലപാട് എന്താണ് എന്ന് മനസിലാവും. ശോഭാ FANS അസോസിയേഷൻ
@chackoxavier5835
@chackoxavier5835 Сағат бұрын
ബിജെപി ❤️❤️❤️❤️❤️❤️❤️
@AbdulNasar-b5e
@AbdulNasar-b5e Сағат бұрын
ലീഗിന് ഭയങ്കര പേടിയാ.. ഒന്ന് po???????????
@kannan6927
@kannan6927 2 сағат бұрын
Njanum koduthu vote.
@rajeevprasad3653
@rajeevprasad3653 2 сағат бұрын
👍👍👍👍
@Kunjunnipilathottathil2137
@Kunjunnipilathottathil2137 Сағат бұрын
തന്റെ ചാനൽ ഒന്ന് മിണ്ടാതെ നിന്നാൽ തന്നെ ബിജെപി ഇവിടെ വിജയിക്കും
@sunilndk
@sunilndk 2 сағат бұрын
ന ദ വന്നത് കൊണ്ട് ഒരു മലരും ഉണ്ടാകില്ല പാർട്ടിക്ക് ഒരു ഗുണം ഇല്ലാത്തവൻ
@Solenomads
@Solenomads Сағат бұрын
Support bjp otherwise our future will be in dangerous...
@shareef9421
@shareef9421 2 сағат бұрын
Manippur marakkaruth naam😂😂😂
@SamyuSudhi
@SamyuSudhi 2 сағат бұрын
ഇല്ല കോയ ലോകത്തു ഉള്ള ഒരാളും ഒന്നും മറക്കില്ല 🤪🤪🤪
@SebinAntony-b8p
@SebinAntony-b8p Сағат бұрын
നമ്മുക്ക് ഇസ്രായേൽ സംസാരിക്കാൻ
@AbdulkaderKaku
@AbdulkaderKaku 15 минут бұрын
Casa very dangerous
@ambilyborn80
@ambilyborn80 Сағат бұрын
Manipur reasons
@musthafat798
@musthafat798 Сағат бұрын
Manipur marakathirunnall,madi
@JanathaJanatha-no2dx
@JanathaJanatha-no2dx 2 сағат бұрын
വാഖഫ് എന്നും ഒരു പ്രശ്നം ആണ്
@thulaseedharan712
@thulaseedharan712 Сағат бұрын
KendrathilullaBJP Nethakkal..ChindikkendaVishayam..✍️
@mohammedaliali588
@mohammedaliali588 2 сағат бұрын
കേരളത്തിൽ എത്ര %ക്രിസ്ത്യാനികൾ ഉണ്ട്
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 15 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24