സുരേഷ് ഗോപി പേര് വിളിച്ചു.. ലസിത വിതുമ്പി | Suresh Gopi call Lasitha Palakkal

  Рет қаралды 614,261

Marunadan Malayali

Marunadan Malayali

2 жыл бұрын

സുരേഷ് ഗോപി ഉറക്കെ വിളിച്ചു..
ലസിതാ പാലക്കൽ..
#sureshgopi #LasithaPalakkal #socialmedia #keralapolice

Пікірлер: 1 100
@roby-v5o
@roby-v5o 2 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ♥️♥️സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ് 🥰🥰
@jayajipillai6152
@jayajipillai6152 2 жыл бұрын
ഇത്ര കൃത്യമായി ബിജെപി എന്ന പ്രസ്ഥാനത്തെ മനസിലാക്കിയ സാജൻ ചേട്ടൻ..,..... സൂപ്പർ......
@byjumi9844
@byjumi9844 2 жыл бұрын
ലസിത പാലക്കലിന് മുൻ മ്പ് അവരെ അധിഷേപിച്ചപ്പോൾ പോലും അവർക്ക് നീതി കിട്ടിയിട്ടില്ല ലസിത പാലക്കലിനും സുരേഷ് ഗോപിക്കും ഐക്യദാർഢ്യം
@krishnasanilkumsr399
@krishnasanilkumsr399 2 жыл бұрын
ശ്രീമാൻ സുരേഷ് ഗോപിക്ക് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേ 🙏🙏🙏.
@machansparakkulam1688
@machansparakkulam1688 2 жыл бұрын
നമ്മുടെ നാട്ടിലെ നല്ല കാര്യങ്ങൾ ആരും അറിയില്ല സുരേഷ് ഗോപി നലൊരു മനുഷ്യൻനാണ് അദ്ദേഹത്തെ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@sivakumarr3343
@sivakumarr3343 2 жыл бұрын
ലസിത പാലക്കലിന്, ഒരു പുനർ ജന്മം കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു. സോഷ്യൽ മീഡിയ വഴി വളരെ അപമാനിക്കപ്പെട്ട വ്യക്തിയാണ്.
@jcadoor204
@jcadoor204 2 жыл бұрын
സുരേഷേട്ടനെ ഇടതു വലതു കക്ഷികൾ ഒത്തൊരുമിച്ച് ഇലക്ഷനിൽ തോൽപ്പിക്കാൻ പറ്റിയേക്കാം. അദ്ദേഹം ചെയ്യുന്ന നന്മ ആർക്കും മറച്ചുവയ്കാൻ പറ്റില്ല. ഇന്നല്ലങ്കിൽ നാളെ വലിയ ഒരു പദവി അദ്ദേഹത്തെ തേടിവരും. ജയ്ഹിന്ദ് 🇮🇳🙏
@Venugopal-mb4rb
@Venugopal-mb4rb 2 жыл бұрын
ലസിത പാലക്കൽ എന്ന ഉണ്ണിയാർച്ചയെ ഞാൻ എന്നും ബഹുമാനിക്കുന്നു !നമസ്തേ ലസിത !
@saniantony9326
@saniantony9326 2 жыл бұрын
പാർട്ടി ഏതുമാകട്ടെ,,,സുരേഷ് ഗോപി നല്ലൊരു മനുഷ്യത്തമുള്ള മനുഷ്യനാണ് *****...****...****🌹♥️🌹🌹
@vsadasivan7022
@vsadasivan7022 2 жыл бұрын
ബിജെപിയെ ശരിയായി മനസ്സിലാക്കിയ വ്യക്തിയാണ് ഷാജൻ സാർ.
@Indian-bh9db
@Indian-bh9db 2 жыл бұрын
ലസിത പാലയ്ക്കൽ ഒരു ഉണ്ണിയാർച്ചയായി തിരിച്ചു വരട്ടേ എന്ന് ആശംസിക്കുന്നു 💪🏿💪🏿💪🏿
@kochattan1267
@kochattan1267 2 жыл бұрын
ലസിതാ പാലയ്ക്കലിനു വേണ്ടി ശ്രീ ഷാജന് നന്ദി പറഞ്ഞു കൊള്ളട്ടെ..
@renjithkumar2573
@renjithkumar2573 2 жыл бұрын
വർഷങ്ങളായിfBയിലെ എൻ്റെ പ്രീയ കുട്ട്കാരി - രാഷ്ട്രീയത്തിന് അപ്പുറം നല്ല ഒരു മനസ്സ് അവർക്ക് ഉണ്ട് - ദൈവം അനുഗ്രഹിക്കട്ടെ
@ananya-rb1un
@ananya-rb1un 2 жыл бұрын
ഞങ്ങൾ കണ്ണൂർസംഘികളുടെ ധീരനായികയാണ് ലസിതച്ചേച്ചി 😘✌️👩
@smithakrishnan1882
@smithakrishnan1882 2 жыл бұрын
സുരേഷ് ഗോപി ജീവിതത്തിലും സൂപ്പർ സ്റ്റാർ 👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@aji.p.k3664
@aji.p.k3664 2 жыл бұрын
നാടിനും സമൂഹത്തിനും നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് സർവ്വേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@valsalavijayan6900
@valsalavijayan6900 2 жыл бұрын
ആരൊക്കെ അകറ്റിയാലും തമ്പുരാൻ കയ്യിവിടില്ല ഭഗവാൻ അദ്ദേഹത്തിന്റെ കൂടെയുണ്ട് പാവങ്ങളുടെ ദൈവമാണ് ആ മനുഷ്യ.. സ്നേഹി🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤👍👍👍👍👍👍
@bijuramachandran1094
@bijuramachandran1094 2 жыл бұрын
ലസിത സഹോദരിയെ പോലുള്ളവർ പാർട്ടിയിൽ എന്നും ഉണ്ടാകണം.
@lissygeorge6128
@lissygeorge6128 2 жыл бұрын
സുരേഷ് ഗോപി നല്ലൊരു നടനാണ് അതിൽപരം നല്ലൊരു മനുഷ്യനും കൂടിയാണ് മനുഷ്യരുടെ ഏതൊരു പ്രതിസന്ധിയിലും ഓടിയെത്തുന്നു ഇങ്ങനെ ഉള്ളവരാണ് നമ്മുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരേണ്ടത് സാജൻ ചേട്ടാ god bless you
@ninan1290
@ninan1290 2 жыл бұрын
മറുനാടൻ മതിയല്ലോ എല്ലാവർക്കും. നിങ്ങൾ പറഞ്ഞോളൂ. മറ്റാരേക്കാളും ജനങ്ങൾക്കിഷ്ടം മറുനാടനെയാണ്. കാരണം നിഷ്പക്ഷ നിലപാടിൽ മറ്റുള്ളവരെക്കാൾ മുൻപിലാണവർ. 🌹🙏👍
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 195 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 41 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 55 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 195 МЛН