കേരളത്തിൽ പ്രതിപക്ഷം ഇല്ലാത്തിടത്തോളം ഇതും ഇതിനപ്പുറവും നടക്കും
@Suresh34908Ай бұрын
പ്രതിപക്ഷവും ഇങ്ങനെ തന്നെ യല്ലേ.
@ANIL-tt5hqАй бұрын
ഈ പിണറായിക്കൊണ്ട് എല്ലാവർക്കും മതിയും കൊതിയും ആയി
@Triple-SRD3Ай бұрын
പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചാൽ കേരളത്തിൽ വലിയ ദുരന്തം അവസാനിച്ചതിന്റെ തുല്യമാകും....
@BalachandranPillai-g1xАй бұрын
കോൺഗ്രസ് ഇവൻമാരുടെ കൊച്ചാട്ടനായിരിക്കും. തീവ്ര ഇസ്ലാമിസ്റ്റുകൾ സി പി എം ന്റെ കൂടെ എന്ന് പേരേ ഉള്ളൂ. വോട്ട് കോൺഗ്രസിനാണ്. ഇതിനേക്കാൾ വലിയ മതപ്രീണനം ആയിരിക്കും കോൺഗ്രസ് കാണിക്കാൻ പോകുന്നത്.
@SulaimanKK-p2cАй бұрын
പാലക്കാട് മാത്രമല്ല എല്ലാ മെഡിക്കൽ കോളേജിലും ഇങ്ങനെയാ എല്ലാം പാർട്ടിക്കു വേണ്ടി സഗാക്കളെ സംരക്ഷിക്കാൻ നിയമമുണ്ട് യൂണിയനഉണ്ട് എല്ലാം ശെരിയായി
@Zodiac521Ай бұрын
കേരളം കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഒരു തുരുത്തായിരുന്നു.. അവിടെ ബംഗാളും ത്രിപുരയും ആവർത്തിക്കും..!
@mahamoodvp9129Ай бұрын
ബംഗാളിലെ ബി.ജെ.പി നേതാക്കൾ നന്ദിഗ്രാമിലെ മണ്ണ് ഇവിടെ വിതറിയിറ്റുണ്ട് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം 😅
@ajilpm3534Ай бұрын
പക്ഷെ ഒരു വ്യത്യാസം ഉണ്ട് തൃനെമൂലിനെ പോലെ ഒരു. പാർട്ടി കേരളത്തിൽ illa ബിജെപി വളർന്നു വരുന്നത് വരെ കോൺഗ്രസ് ഒറ്റയ്ക്കു ഇനി ഭരിച്ചാലും അവരുടെ അവസ്ഥയും ഇങ്ങനെ ആകും രണ്ട് പാർട്ടികൾ. മാറി മാറി ഭരിക്കുന്നതാണ് നല്ലത് @@mahamoodvp9129
@sav157Ай бұрын
പ്രതിപക്ഷം വെറും നോക്കുകുത്തി മാത്രം 😂😂
@parameshpodhuvathi4736Ай бұрын
വിഹിതം കിട്ടിക്കാനും
@malllufanАй бұрын
അവരും മോശമല്ല എന്ന് കേട്ടില്ലേ
@KinkY-TaiL-Mapogo-777Ай бұрын
അയിൻ പപ്പുവിന് അയാളെ ജയിപ്പിച്ച് വിട്ട സ്വന്തം മണ്ഡലം പോലും നേരെ ചൊവ്വേ നോക്കാൻ നേരമില്ല അപ്പോഴാ അയാള് മോദിയുടെ പുറകെയാണ്. 😌👋🏿 😂😂
@Neelakurinji161Ай бұрын
മെഡിക്കൽ കോളേജിൽ നടക്കുന്ന അനീതി തുറന്നു കാണിച്ച ഷാജൻ sir നു നന്ദി, അവിടെ ചികിത്സ ഇല്ല മരുന്ന് ഇല്ല, എല്ലാം ഒഴിഞ്ഞ് കിടക്കുന്നു, പാവപ്പെട്ട ജനങ്ങൾക്ക് മതിയായ ചികിത്സ ഇപ്പോഴും അപ്രപ്യമാണ്, അവിടത്തെ മെഡിക്കൽ കോളേജ് നോക്കുത്തിയാണ് അതിനൊരു അന്ത്യം ഉണ്ടാവണം 👍
@samuelpoovathinal7942Ай бұрын
പ്രതിപക്ഷവും ഒന്നും കാണാതെ, മിണ്ടാതെ , ഇവരുടെ അഴിമതിക്ക് കൂട്ട് നിൽക്കുകയല്ലേ?
@sudhasundaram2543Ай бұрын
അത് പകൽപോലെ സത്യമല്ലേ സംശയിക്കണ്ട
@indukumari5546Ай бұрын
പിന്നല്ലാതെ
@pcjintoАй бұрын
ഇതിനെതിരെ എന്തുകൊണ്ട് ആരും കോടതിയിൽ പോകുന്നില്ല?
@sudhesanparamoo3552Ай бұрын
കോടതിയിൽ പോകുന്നത് കടപ്പുറത്തു കാറ്റു കൊള്ളാൻ പോകുന്നതു പോലെ ലഘുവായ കാര്യമാണോ? ജനങ്ങൾ വേറെയൊരു ചൊരപ്പുമില്ലാതെ സർക്കാരിനെ നേരെയാക്കാൻ നടക്കുന്നുവെന്ന് ചിലർ വിചാരിക്കുന്നുണ്ടാവും.
@sureshs1897Ай бұрын
സ്വകാര്യക്കാർ ആയിരുന്നെങ്കിൽ നാല് മാസം കൊണ്ട് നാല് സൂപ്പർ ആസ്റ്റർ മെഡിസിറ്റികൾ ഉണ്ടാക്കിയേനേ ...... ദാണ് സോഷ്യലിസം ജനാധിപത്യം .......
@spbk1Ай бұрын
സർക്കാർ ശമ്പളം കൊടുക്കുന്ന എല്ലായിടത്തും psc വഴി തന്നെ ആവണം നിയമനം..സർക്കാരിന്റെ പണം പാർട്ടിക്കാരുടെ മാത്രം അല്ല ഓരോ കേരളീയന്റെയും ആണ്
@radhakrishnanp.s.6477Ай бұрын
കുറച്ച് അടിമകൾക്ക് അനിധികൃതമായി ജോലി കൊടുക്കാനാണ് ഇതുപോലുള്ള സ്ഥാപനങ്ങളിൽ ദാസൻ കൈ വയ്ക്കുന്നത്.
@princeabraham4717Ай бұрын
ഷാജൻ സർ മുത്തു ആണ് പൊന്നു ആണ് നമിച്ചു സർ അങ്ങയുടെ പത്ര പ്രവർത്തനം ❤❤❤❤❤❤❤❤❤❤❤❤ പിനു സ്വാഹാ 😂😂😂😂😂😂😂
@aarbymundakai408Ай бұрын
പ്രതികരിക്കേണ്ടവർ ആരും പ്രതികരിക്കുന്നില്ല
@tkdhanesh01Ай бұрын
ഉദ്യോഗസ്ഥ കേരളം...എത്ര സുന്ദരം
@krcpillai4615Ай бұрын
കഴിവ് ഇല്ലാത്ത ഒരു പ്രതിപക്ഷം. നമ്മുടെ ഗതികേട്. അങ്ങു ഇ നടക്കുന്ന ആനധികൃത നിയമം കേന്ദ്രത്തെ അറിയിക്കേണമേ.
@Sunilvs-n6nАй бұрын
രാജീവും ഞാനും ഒരു ക്ലാസ്സിൽ പഠിച്ചതാണ് കേരളശ്ശേരി സ്കൂളിൽ... പഠിക്കുന്ന കാലത്തും സുഹൃത്തു തന്നെ ഇപ്പോഴും അങ്ങനെ തന്നെ.. എന്റെ സുഹൃത്തിനെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു... 🙏🙏🙏🙏
@narayananramaiyer4070Ай бұрын
ഹൈ കോർട്ട് ഇടപെടുവാൻ വേണ്ടത് ചെയ്യണം. എല്ലാ നിയമനങ്ങളും റദ്ദ് ചെയ്യണം
@ramachandrannair7777Ай бұрын
വെള്ളം ഇറങ്ങാതെ പുഴുത്തു ചാകും
@somankeeriyadath86Ай бұрын
ഇല്ല ഇപ്പോൾ പടച്ചവനും ദുഷ്ടൻ മാരുട കൂടെ ആണെന്ന് അറിയുകയില്ലേ
@jainjoseph9311Ай бұрын
ചത്ത പ്രതിപക്ഷമാണ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഐശ്വര്യം😊
@sudhasundaram2543Ай бұрын
ദൈവമേ ഒന്നു കണ്ണു തുറക്കണേ ഞങ്ങളേ രക്ഷിക്കേണമേ പരീക്ഷണം പോരേ ഭഗവാനേ
@sunilabraham8957Ай бұрын
Should take up with court
@binucherian502Ай бұрын
കോടതി ഇടപെടാത്തത് എന്തുകൊണ്ട്???
@anudr.5878Ай бұрын
പ്രതിപക്ഷക്കാർ സുഖിച്ചു നടന്ന് കൂട്ടത്തിൽ കുത്ത് നടത്തുന്നു... ഇതൊക്കെ അവർ കാണില്ല കാരണം അവരുടെ ആളുകൾക്കും ജോലി ഉണ്ടല്ലോ??
@muraleedharan2709Ай бұрын
പ്രവർത്തന ഇല്ലാതെ ഇത്രയും പേർക്ക് ജോലിയോ?
@mercyjoseph9077Ай бұрын
Dushta ഭരണം തീർന്നാൽ മാത്രമേ.കേരളം rekshapedu
@peethambaranm7258Ай бұрын
ആഹാ..പട്ടിക ജാതി ക്കാരോട് ഭയങ്കര സ്നേഹം.. ഉള്ളവർ..ആണല്ലോ.. ഇപ്പോൾ ഭരിക്കുന്ന ത്..നല്ല ഇരട്ട താപ്പ് തന്നെ..😢
@sebastianayilookunnel3923Ай бұрын
Why don't the Hon'ble High Court intervene and put an end this injustice?
@johnthomasjohnthomas4304Ай бұрын
ഈ പ്രമുഖ പത്രങ്ങളിൽ ഒന്നും ഇത് കാണില്ല കാരണം പരസ്യം കഴിഞ്ഞിട്ട് സ്ഥലം ഒണ്ടാകില്ല.
@johnthomasjohnthomas4304Ай бұрын
കോൺഗ്രസ മുഖത ഭാരതം ആണ് നമ്മുടെ ലെക്ഷ്യം
@gsnaircochinАй бұрын
കോടതി ആണ് ശരണം.. ഇടതു വലതു മുന്നണികളുടെ പങ്കു കച്ചവടം 😞
@krishnakrish304Ай бұрын
വിവരവും വിദ്യാഭ്യാസവും പ്രബുദ്ധരായ മലയാളികൾ നീട്ടി ഒരു വലി വലിച്ചോണ്ട് ഇരിന്നോ
@anoopchandran5498Ай бұрын
യുവജനങ്ങൾ ഡിഫിയുടെപിന്നീൽഅണിനിരന്ന് പിണറായി സർക്കാരിനെ ശക്തിപ്പെടുത്തുക പിഎസിയേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കിമാറ്റി
@Paul-sp2ioАй бұрын
ഇടുക്കി മെഡിക്കൽ കോളേജിലും ഇതുപോലെ
@shinemanohar9326Ай бұрын
മറുനാടൻ 💕🙏
@SasiKumar-qc5jrАй бұрын
തന്നിലേക്ക് തന്നെ തിരിച്ച് വരുന്നതിലേക്ക് മാത്രമേ സർക്കാർ പണം നൽകു
@ajithasuresh9592Ай бұрын
ദുരിതാശ്വാസനിധി യിലേക്ക് ക്യാഷ് കൊടുത്തവനെയൊക്കെ പറഞ്ഞാൽ മതി oru പൈസ കൊടുക്കാതെ നേരിട്ട് ദുരിതം അനുഭവിച്ചവർക്ക് കൊടുക്കാമായിരുന്നു 😡മുക്കിയ മന്driയും കൊള്ളാം ക്യാഷ് കൊടുത്തവരും കൊള്ളാം
@gopick8992Ай бұрын
ഇങ്ങനെ ഒരു മെഡിക്കൽ കോളേജ് ഉണ്ട് എന്ന് ഞാൻ ഇപ്പോഴാ അറിയുന്നത്
@thomassleamon3356Ай бұрын
പിണറായി മെഡിക്കൽ ക്ലിനിക് എന്ന് പേര് മാറ്റിയാൽ മതി
@bindumt7474Ай бұрын
എല്ലാ സുഖ സൌകര്യങ്ങളും ആസ്വദിച്ച് അർമ്മാദിച്ചുനടക്കുന്ന ഒരു പ്രതിപക്ഷം😅😅😅😅
@mathewvarghese2131Ай бұрын
ആര് എങ്കിലും കോടതിയിൽ പോയാൽ P S C വഴി ആക്കാൻ പറ്റും ' ഈ വിവരം പുറത്ത് വിട്ട ആള് ന് തന്നെ ചെയ്യാമെന്നു കര്യം മാണ്
@johnmathew1438Ай бұрын
Is there any court work in this country??? 4 flats were demolished in Cochi a few years ago . Where is that judge and court!!! Horrible situation!!!
@real-man-true-natureАй бұрын
SC ഫണ്ട് മാത്രം ഉപയോഗിച്ച് ആശുപത്രി നടത്തികൊണ്ട് പോകാൻ പറ്റൂലെന്നൊരു പ്രശ്നമുണ്ട്.
@prasad.kudayam6649Ай бұрын
നിങ്ങളുടെ നിലപാട് വിശ്വസിക്കുന്ന ഒരു പ്രേക്ഷകനാണ് ഞാൻ ഞാനൊരു ഓട്ടോ തൊഴിലാളിയാണ് കേരള ഗവൺമെന്റ് കീഴിലുള്ള പൊതുവേ പൊതുമേഖല സ്ഥാപനമായ കെഎൽ ഇലക്ട്രിക്കോട്ട് ഒരു എടുത്ത തൊഴിലാളിയാണ് ഞാൻ ഒരു തൊഴിലാളിയാണ് ഞാൻ വണ്ടി എടുത്തിട്ട് മൂന്ന് വർഷം ആയെങ്കിലും എല്ലാ വണ്ടികളും കട്ട പുറത്താണ് അതിനെതിരെ നിങ്ങൾ ഒരു വീഡിയോ ഇടണം
@kamalasanankamalasanan3373Ай бұрын
ഇവിടുന്ന് എത്ര പേര് ഡോക്ടർ ആയി പുറത്തിറങ്ങി എന്നറിയാമോ . ശമ്പളം കൊടുക്കാൻ വേണ്ടി മാത്രം ഒരു മെഡിക്കൽ കോളേജ്.
@sugathanc7840Ай бұрын
2050 ആകുമ്പോഴേക്കും കിടത്തി ചികിത്സ ആരംഭിക്കുമോ ആവോ..??? കേരളത്തിൽ ഇലക്ഷന് വരുമ്പോൾ മാത്രം ഉത്ഘാടനം നടത്തിയ പാതി വെന്ത പദ്ധതിയിൽ ഒന്നാണ് ഇത് എന്ന് തോന്നുന്നു... ദൈവമേ..2047 ൽ കിടത്തി ചികിത്സ ആരംഭിച്ചാൽ ഉപകാരമായിരുന്നു... സർ... 🙏🏻🙏🏻🙏🏻🙏🏻തൃശൂർ മിഷൻ, മെഡിക്കൽ കോളേജ് തൃശൂർ ആശുപത്രിയിൽ ആണ് മിക്ക പാലക്കാട്ട് കാരും വര്ഷങ്ങളായി ചികിത്സ തേടി കിടത്തി ചികിത്സ നടത്തി വരുന്നത്.....
@govindram6557-gw1ryАй бұрын
2047 ൽ ഇസ്ലാമിക റിപ്പബ്ലിക്ക്😂😂😂😮😮😮
@jayadasjayan7246Ай бұрын
പാർട്ടിക്കാർ കഫം നിന്നട്ടെ. നിങ്ങളുടെ കാലം തീരാറായി.വേഗം കക്കാൻ ഉള്ളതെല്ലാം കട്ട് തിന്നോ?
@krishnanko3474Ай бұрын
അനുഭവിക്കുക തന്നെ. എന്തു ചൈയ്യാൻ. 😄😄
@bijuravi1768Ай бұрын
എല്ലാവരും പഠിത്തം നിറുത്തി ഏതെങ്കിലും പാർട്ടിയിൽ ഗുണ്ടാ പണിക്ക് പൊയ്ക്കോ... കേരളത്തിൽ ഒരു ജോലിക്ക് അതാണ് സർക്കാർ യോഗ്യത.
@josephchandy164Ай бұрын
കണ്ണൂർ പരിയാരത്തു നടന്നതും ഇതൊക്കെ തന്നെ ! തുടങ്ങിയത് എംവി രാഘവൻ !
@haridasv5345Ай бұрын
കുത്തുമ്പോ ഇനിയെങ്കിലും മലയാളി കുറച്ച് വിവരം ഉപയോഗിയ്ക്കു ക
@Jayakrishnan00JayanАй бұрын
👍👍👍
@rajeshc287Ай бұрын
Shajan sir bayapedaruthe anvar entho hethotte ningal suporrt nagal and team udu sir plz continue
@sunilabraham8957Ай бұрын
So cruel he is when lacks of youngsters desperately depending PSC as their job provider.
@anilkumarvadukkumcheryАй бұрын
ഇടതും വലതും ഈ കാര്യത്തിൽ ഒറ്റകെട്ടാ 😁😁😁
@manojnarathnarath6836Ай бұрын
അവിടെ BJP നേതാക്കന്മാർക്ക് ഇതിലൊന്നും യാതൊരു ഉത്തരവാദിത്വമില്ലേ?
@osologicАй бұрын
കേരളത്തിൽ പ്രതിപക്ഷവും ഭരണപക്ഷ മാഫിയയുടെ ബി ടീം ആയി പ്രവർത്തിക്കുമ്പോൾ കേരളത്തിൽ ഭരണം തോന്ന്യാസം പോലെ നടക്കും.
@nelsonm3710Ай бұрын
Good work...
@osologicАй бұрын
രാഷ്ട്രീയ മാഫിയ നേതാക്കൾക്ക് ജീവിതം സുഖിക്കുവാൻ നികുതിയും വോട്ടും നൽകുന്ന ജനങ്ങൾക്ക് അവരുടെ തിന്മകൾക്കെതിരെ പ്രതികരിക്കാനുള്ള ആത്മാരോഷം ഇല്ലാതെ പോയാൽ ഏതൊരു ഭരണകർത്താവും പിണറായി വിജയനെപ്പോലെ തിന്മയുടെയും കൊള്ളയുടെയും പ്രതീകമായി മാഫിയ ഭരണത്തിൽ ജീവിതം സുഖിക്കും.
@shajukyАй бұрын
PSc പോലും തിരുകി കയറ്റലാണ്. അപ്പോൾ പിഎസ്‌സി ഇല്ലെങ്കിലോ
@jubibiju1967Ай бұрын
ഈ നക്കികൾ ഭരിച്ചാൽ ഇങ്ങനെ ഇരിക്കും......*****
@bijoybnair1Ай бұрын
🙏🙏🙏🙏
@thanhappanmk6780Ай бұрын
ഷാജാ വയനാട്ടിലെ മെഡിക്കൽ കോളേജിനെ പറ്റിയും ഒന്ന് പഠിച്ച് ഒരു പ്രസംഗം നടത്ത് മെഡിക്കൽ കോളേജ്. ബോർഡ് മാനന്തവാടിയിൽ അനുബന്ധ കെട്ടിടങ്ങൾ കണ്ണൂര്
സാറേ ഒരു xray മിഷ്യൻ പേലം ഇല്ലാത്ത ഒരു മെഡിക്കൽ കേളേജ്
@MaheshMNairTklАй бұрын
എല്ലാർക്കും എല്ലാം അറിയാം പക്ഷേ മിണ്ടില്ല... "ഏതു പാർട്ടി ആയാലും... "
@vijayana43Ай бұрын
🎉🎉🎉🎉🎉🎉🎉
@sirajudeen8757Ай бұрын
റീജിയണൽ പാർട്ടി നീഡ് ഫോർ വെൽഫയർ & ഡെവലപ്പ്മെന്റ് ഓഫ് കേരള
@Iam_GASNAFАй бұрын
എനിക്ക് ഒന്നും പറയാനില്ല. എല്ലാം ശരിയാകും
@thomascheriyan3793Ай бұрын
Ellaverum vellamirakkiyirunnoolu
@amani9259Ай бұрын
Prathipaksha nethav enthu cheiunnu.? Maravazhe ye porathakkanam.
@georgejoy4624Ай бұрын
LDF UDF രണ്ടിലും ആദ്യ അക്ഷരം മാത്രമേ മാറുന്നുള്ളു, ബാക്കി DF രണ്ടിലും കോമൺ ആണ് 😂😂😂
@mahamoodvp9129Ай бұрын
if there is no in patients, how medical students will study ?
@1969RАй бұрын
Kadhayil chodyamilla😂
@varughesethomas9424Ай бұрын
So sad 😢
@sarathmohan629Ай бұрын
K
@chandranps3533Ай бұрын
100%corect Rajeevkeralasery paranjathe
@padminidivakaran4333Ай бұрын
Ithendoru kashtanu patachone!!
@J-sh4xcАй бұрын
ഇങ്ങനെയൊക്കെ പറയാമോ ഷാജൻ സാറേ,നമുക്ക് നാളേം കാണണ്ടേ.... ഇന്നലെ പിണറായി അങ്കിൾ സാറിന് വേണ്ടി പറഞ്ഞിട്ട് ഇങ്ങനെയൊക്കെ ചെയ്താല് കഷ്ടംണ്ട് ട്ടോ
@nishasivakumar1951Ай бұрын
😂
@sajijoseph2545Ай бұрын
😮😮😮😢😢😢
@rajeshc287Ай бұрын
Plz tell chittur hospital shajan sir
@asokkumarmanikkoth5422Ай бұрын
ഉദ്യോഗാർത്ഥികൾ കോടതിയിൽ പോകണം
@JamalSAINULABDEENАй бұрын
Mutual understanding with all parties public are fools.Jai Hind.
@arukatkumaransalim-zq1fjАй бұрын
Abolish all appointments as it is violation of rules and procedures.
@Neelakurinji161Ай бұрын
എത്ര പ്രാവശ്യം കണ്ടുന്നു അറിയില്ല, ചിരിച്ചു ചത്തു 😂😂😂, അച്ഛന്റെ വര അതൊരു ഒന്നൊന്നര വര ആയി 🤣🤣🤣🤣അമ്മേടെ പൊന്നുംകട്ടയ്ക്ക് നീന്താൻ അറിയില്ല ലെ, 😄😄😄😄
@BijuAbraham-kx2qyАй бұрын
M M 🎉🎉🎉🎉🎉🎉🎉
@MaheshMNairTklАй бұрын
അപ്പൊ തിരുവനന്തപുരം മെഡിക്കൽ കോളേജിലോ... പിന്നെ എയർപോർട്ടിൽ?
@vasanthamhandmades998Ай бұрын
Immediate ENQUIERY need
@viswanathanpillai4905Ай бұрын
ഇതിന് എതിരെ ആരും കോടതിയിൽ പോകാത്തത് എന്താണ്
@josephchummar7361Ай бұрын
Don't give to psc .first fill all vacancies by back door appointments frome among the party men .later when all vacancies are filled the government will announce these to psc .
@narayananbalachandran8293Ай бұрын
താൽക്കാലിക നിയമനത്തിനെതെരെ പൊതു ജന താല്പര്യ ഹർജി കൊടുക്കണം. എല്ലാ നിയമനങ്ങളും PSC വഴി ആക്കാൻ ഹൈകോടതി, കേന്ദ്രം ഇടപെടണം. കുറെ കഞ്ഞി പ്രതിപക്ഷം ആണ് ഇവിടെ. പ്രതികരണ ശേഷി നഷ്ടപെട്ട നപുംസകങ്ങൾ.
@radhakrishnanp1475Ай бұрын
ജനം ഉറങ്ങുന്നു
@VincentPaul-jh5ztАй бұрын
Almost all appointments are reserved for CPIM members .
@jinonampiАй бұрын
Ernakulam Palluruthy Government hospital was the same for a long time...had a full operation theatre and ward all left to rust for years...only had outpatients
@bachelor9789Ай бұрын
മാഷേ താങ്കളുടെ മലയാളം താങ്കൾ ഒന്നുകൂടി പരിശോധന നടത്തിയാൽ നന്നായിരുന്നു