അത് തന്നെ എല്ലേ എന്റെ പൊന്നു ...... Rahul പറഞ്ഞത്, പുരുഷന് നേരെ വ്യാജ പരാതി നൽകിയാൽ അതിനെ ചോദിക്കാൻ നിയമം ഇല്ലാ എന്ന്, അത് കൊണ്ട് അത്തരത്തിലുള്ള നിയമം ഉണ്ടാക്കണം ഇല്ലങ്കിൽ വരും കാലത്ത് പുരുഷനെതിരെ വ്യാപകമായി വ്യാജ പരാതികൾ ഉണ്ടാകും, അതിൽ തന്റെ മാനവും കുടുംബവും സ്വത്തും എല്ലാം നഷ്ട്ട പെടും, ഉമ്മൻചാണ്ടി sir ന് നേരെ വരെ വ്യാജ പരാതി നൽകിയ ഈ കാലഘട്ടത്തിൽ നമ്മൾക്കും നേരെ ഉണ്ടാകില്ല എന്താ ഉറപ്പ്, so അത് അനിവാര്യമാണ്.
@maladathhouse1214 күн бұрын
രാഹുൽ പറഞ്ഞത് 100% സത്യമാണ് എനിക്ക് രാഹുലിൻറ പല കാര്യങ്ങളും തീരെ യോജിക്കാൻ പറ്റാത്തതാണ് പക്ഷേ ഹണി റോസിനെ കാര്യത്തിൽ ഞാൻ രാഹുലിനൊപ്പം ആണ്
@shajikalarikkal251214 күн бұрын
Me too same
@VinodKumar-eh2dx14 күн бұрын
koppanu
@Strsvaj14 күн бұрын
ഇക്കാര്യത്തിൽ സാറിനോട് വിയോജിക്കുന്നു 😓,, സാർ പറഞ്ഞപോലെ ഹണി റോസിന്റേം മഞ്ജു വാര്യരുടെയും ഉത്ഘാടന റേറ്റ് same ആണെങ്കിലും രണ്ടുപേരും ഉദ്ദേശിക്കുന്ന ഡേറ്റിൽ available ആണെങ്കിലും നമ്മുടെ ഈ നാട്ടിൽ ഇപ്പോഴത്തെ അവസ്ഥയിൽ ആരും മഞ്ജു വാര്യരെ choose ചെയ്യുമെന്ന് തോന്നുന്നില്ല sir,, ഇത്രയൊക്കെ അറിവുള്ള സാർ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞു കേൾക്കുന്നതിൽ സങ്കടമുണ്ട്, 😥😥
@lassp80513 күн бұрын
@Strsvraj Ivarude inauguration kanaan varunnavar aanungal alle pennungal അല്ലല്ലോ? Aadyam ningalude vargathile njarambanmaare nere nirthoo ennit avare nanaakaan nokk. Njan nokkumbol ettavum nallath avarude joli alle. Film field ne pattyulla complaints kelkkumbo aviduthekkaal nallath ithu thanneyaan. Half day spend aakyaal avrk oru 50L kittum enn vijaarikunnu. Oru maasam 4 inauguration poyaal 2 CR aayille. Avar smart aayi work cheyunnathil naattukaark enthina kushumb? Pinne etrayo streekal innum domestic violence kond kashtapedunnu. Athil financial status illa. Enikariyunna etrayo streekal und husband nte violence sahich nilkunnath. Nalla veetile aavumbo purath parayaan പറ്റില്ല. Maid ne pole ullavar purath parayum atra vyatyaasqm maatram. Kalyanam kazhichaal even Honey rose nte sthithiym enthaavum enaareela. Athukondaan mikkavarum inn NO parayunnath to get married. Law is mainly to ensure safety to all the females and in India 60% of the females are being abused. Ningal news kaanunnille? Naale ningalude makkalkum ith varumbo ee law thanneyaan help aavunnath.
@VijeeshP-lu1nu12 күн бұрын
പക്ഷേ നിവിൻ പോളിക്ക് എതിരെ ഉണ്ടായ പരാതിയിൽ പിന്നെ എന്തുണ്ടായി. യാതൊരുവിധ തെളിവുമില്ലാതെ ആളുകൾ ഇങ്ങനെ വന്ന് പറഞ്ഞാൽ എന്ത് ചെയ്യും ബോച്ചേ പറഞ്ഞത് ശരിയല്ല ആരും യോജിക്കുന്നില്ല, അതുപോലെ കൃത്രിമമായിട്ടുള്ള ആരോപണങ്ങളും തടയണം എന്താണ് ആണിന് കൊടുക്കുന്ന ശിക്ഷ അത് തന്നെ അക്കാര്യത്തിൽ എല്ലാവർക്കും കൊടുക്കണം, അക്കാര്യത്തിൽ നിങ്ങൾ എന്താണ് ഒന്നും പറയാത്തത് ഉമ്മൻചാണ്ടി, നിവിൻ പോളി അങ്ങനെ എത്ര ആളുകൾ യഥാർത്ഥമായ കേസുകൾക്ക് മാത്രം വിധി പറയാൻ ഉള്ള അവസരം ഉണ്ടാക്കുക അല്ലാതെ എല്ലാവരെയും ഒരുപോലെ കണ്ടിട്ടു. എന്ത് കാര്യം കാലത്ത് വ്യാജ പരാതികൾ ധാരാളം വരുന്നു @@lassp805
@asokanpillai994214 күн бұрын
ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല ഈ വിഷയത്തിൽ. അറിയാൻ പറ്റാത്ത വിഷയത്തിൽ സംസാരിക്കരുത്
@remeshankuttipunam888114 күн бұрын
ഹണി റോസ് മാന്യമായ വസ്ത്രം ധരിക്കട്ടെ എന്നിട്ട് അവർ ഉദ്ഘാടനങ്ങളിൽ പങ്കെടുക്കട്ടെ എന്നിട്ടും വിമർശിക്കുന്നുണ്ടെങ്കിൽ രാഹുൽ ഈശ്വരനെ കുറ്റംപറയാം ഇല്ലെങ്കിൽ രാഹുൽ ഈശ്വറിന് ഒപ്പം തന്നെ
@വേറിട്ടവഴികൾ14 күн бұрын
ബിക്കിനി മാന്യമായ വസ്ത്രം ആണോ ഇന്ത്യൻ നീന്തൽ,ജിമ്നസ്റ്റിക് താരങ്ങക്ക് സെറ്റു സാരി യോ ചുരിദാറൊ ആക്കാത്തതെന്ത് ❤
@infoaloalatech13 күн бұрын
നാളെ മുതൽ സാരി ഉടുത്തു നീന്തിയാൽ മതി 😂
@saviovarghese95614 күн бұрын
Mr. ഷാജൻ, താങ്കൾ സമയം കിട്ടുമ്പോൾ തന്റെ പ്രേക്ഷകർ ഇട്ട കമന്റ് വായിച്ചു മുൻപോട്ടു പോവുക. അല്ലെങ്കിൽ വിരലിൽ എണ്ണാവുന്ന പ്രേക്ഷകർ പോലും താങ്ങൾക്ക് കിട്ടില്ല. 👌😂
@shajikalarikkal251214 күн бұрын
Yes
@Deepa-l4v13 күн бұрын
Orikkalum illa.Shajan is Right
@moideenkutty196613 күн бұрын
കക്കൂസുകൾ ഇല്ലാതിരുന്ന കാലത്ത് ആളുകൾ രാവിലെ പറമ്പിൽ ഒഴിവാക്കുന്നത് പിന്നീട് തിരിഞ്ഞു നോക്കാറില്ലായിരുന്നത്രെ 😃
@anilk263113 күн бұрын
പ്രേക്ഷകർ ആനയെ കുതിര ആക്കിയാൽ അത് സമ്മതിച്ച് വാർത്തകൾ ചെയ്യണമെന്നാണോ....
@anithaashok557014 күн бұрын
ഈ കേസിൽ താങ്കളുടെ അഭിപ്രായം ശരിയായില്ല. ആദ്യമായി ആണ് ഞാൻ രാഹുൽ നെ സപ്പോർട്ട് ചെയ്തത്. അതിൽ ന്യായമുണ്ട് ഷാജൻ sir.. സഭ്യമായ വേഷം ധരിച്ചാൽ എന്താണ് പ്രശ്നം. കാലം എത്ര പുരോഗമിച്ചാലും ഒരു സംസ്കാരം ഉണ്ട്. മഞ്ജു വരിയർ കാവ്യ ശോഭന ഇവരുടെ പ്രതിഫലം കൂടിയാതൊന്നുമല്ല ഹണി റോസിന്റെ. ഭംഗി ആസ്വദിക്കാൻ ആണ് ജനങ്ങൾ കൂടുന്നത് എന്ന് ആർക്കും അറിയാം. നല്ലനടികൾ ആരും അല്പവസ്ത്രമിട്ടു അല്ല ഉൽഘാടനം ചെയ്യാന് വരുന്നത്. ഇവരുടെ വെച്ച് കെട്ടു കണ്ടു നിർവൃതി അടയുന്ന കുറെ....
@VISIBLEFIGHTER202513 күн бұрын
എങ്കിൽ പിന്നെ മിസ്സ് ഇന്ത്യ മിസ്സ് വേൾഡ് ഒക്കെ കണ്ടാൽ താങ്കൾ പറയുമോ അവിടെയും വേഷം എങ്ങനെ ആയിരിക്കണം എന്ന് ??? ഒരു സെലിബ്രറ്റിക്ക് പല വേഷങ്ങളും ധരിക്കേണ്ടി വരും. ആർക്കും അതിനെ വിമർശിക്കാൻ ഒരു അധികാരവും ഇല്ല. ഇതു അഫ്ഗാനിസ്ഥാനോ ഇറാനോ അല്ല. സർവ്വ സ്വതന്ത്രീയം ഉള്ള രാജ്യം ആണ്. 🤔🤔
@Monster-rebellion13 күн бұрын
നിന്റെയൊക്കെ മനസ്സ് ആറാം നൂറ്റാണ്ടിൽ 🫵😂
@dragon-vk9od14 күн бұрын
അതിന് ഹാണിറോസിന്റെ ഉദ്ഘാടന പ്രതിഫലം എത്രയാണെന്ന് ഷാജനറിയുമോ?
@anukjohnjohn66214 күн бұрын
Shajane enthinu ariyanam.😮
@deepamohanan372514 күн бұрын
Rahul ൻ്റെ പല വിഷയത്തിലും ഉള്ള നിലപാട് അംഗീകരിക്കാൻ പറ്റില്ലെങ്കിലും honey rose ൻ്റെ യും , Bochey യുടെ കാര്യത്തിലും പറഞ്ഞ നിലപാട് ഞങ്ങൾക്ക് ഇഷ്ടപെട്ടു
@lalkumar.192314 күн бұрын
രാഹുൽ ഈശ്വർ പറഞ്ഞതാണ് ശരി. ശരീരപ്രദർശനമാണ് ഹണിറോസ് നടത്തുന്നത്. ഈ വിഷയത്തിൽ സാറിനോട് യോജിപ്പില്ല.
@Unnikrishnanvc-or8gr14 күн бұрын
എന്തോന്നാ ശരീര പ്രദർശനം? ശരീരഘടനക്കനുസരിച്ച് വസ്ത്രം ധരിക്കുന്നു അത്ര തന്നെ. അവരെ കാണാൻ തള്ളിക്കയറുന്നവർ തന്നെയായിരിക്കാം സാംസ്ക്കാരിക ഉപദേശികളാവുന്നതും
@RushaMalar-vh6sq14 күн бұрын
Honey Rose ne kasum koduthu udghadanbathinu vilichu kondu pokunnavare (Boche thanne 3 thavana) alle sharikkum kuttam parayendathu? koottathil avare kanan mathram ethicherunna va nokkikaleyum.
@jayajoseph105314 күн бұрын
@@Unnikrishnanvc-or8grexactly correct
@treasapaul961414 күн бұрын
Yes
@jovee953113 күн бұрын
ശരീര പ്രദർശനം കാണാൻ താങ്കൾ ദയവായി പോകരുത്.
@VimalrajMoozhiyil14 күн бұрын
എന്നാലും ന്യായമായ് ശബ്‌ദ്ദിച്ച രാഹുൽ ഈശ്വർ❤❤❤❤
@dineshanpp215014 күн бұрын
ബോച്ചയ്ക്ക് ജാമ്യം കിട്ടിയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് രാഹുൽ ഈശ്വർ ആണ് രാഹുൻ്റെ നിലപാട് പൊതുസമൂഹത്തിൻ്റേത് തന്നെ
@VinJes-v9c14 күн бұрын
വെറുതെയാവില്ല ആ സന്തോഷം. ഒരുപക്ഷേ തീർച്ചയായും പ്രതിഫലമുണ്ടാകും. അല്ലെങ്കിൽഇത്രയ്ക്ക്തിളയ്ക്കേണ്ട കാര്യമല്ലല്ലോ
@sreepriya505714 күн бұрын
എല്ലാവരെയും ഉൾപ്പെടുത്തണ്ട ഉയർന്ന ചിന്താഗതി പുലർത്തുന്ന പുരുഷന്മാർ ഉൾപ്പെടെ ഉള്ള ഹണിയെ support ചെയ്യുന്നവർ ഇവിടുണ്ട്
@nirmalakumari851714 күн бұрын
Ettavum sangada pedunnathu shajanum
@shajshaji551614 күн бұрын
@@VinJes-v9cദിലീപ്പിനെയും രാഹുൽ പിന്തുണച്ചു 13വയസുകാരിയെ 65പേര് പീഡിപ്പിച്ചു ഇയാള് മിണ്ടുന്നില്ലല്ലോ
ഈ പറഞ്ഞവരെല്ലാം എന്തിനാണ് വരുടെ ഉത്ഘാടന,തിന് പാഞ്ഞു പോകുന്നത്😂😂😂😂എന്നിട്ട് അവരെ കുറ്റം പറയുന്നു.😂എന്ത് ധരിക്കണമെന്നുള്ളത് അവരുടെ വ്യക്തിപരമായ കാര്യം ആണ്.
@@ljljlj123 മോശമായ ഡ്രെസ്സ് ആണ് ധരിച്ചിരിക്കുന്നതെങ്കിൽ പുരുഷ കേസരികൾ ചടങ്ങിൽ പങ്കെടുക്കാതെ ഒഴിഞ്ഞു നിൽക്കണം.
@Antony-c4m14 күн бұрын
മറുനാടൻ ചാനെൽ ഹണി റോസ് ഉൽഘാടനം ചെയ്യണം
@sebastianayilookunnel392314 күн бұрын
😂🎉
@henialex527513 күн бұрын
🤣😂
@JAYANSANKARSANKAR14 күн бұрын
നിങ്ങൾ ഹാന്നിറോസ് വേണ്ടി വാതിക്കുന്നു എന്നാൽ എത്രമാത്രം സത്യം സന്തത ഉണ്ട് ഇപ്പോൾ ഏറ്റവും കൂടുതൽ വിവരക്കേട് നിങ്ങൾ ആണ് പറയുന്നത് രാഹുൽ അഭിപ്രായത്തിൽ 100%ശെരി
@aadithyamaria709014 күн бұрын
എന്റെ ചങ്ങാതി നീയും രാഹുലിനെ പ്പോലെ പുരുഷമേധവിദ്യം ആഗ്രഹിക്കുന്ന ആളല്ലേ 😂😂😂😂😂
@shebaabraham68714 күн бұрын
കോടീശ്വനിക്ക് ജാമ്യവും എല്ലാ സൗകര്യങ്ങളും ജയിലിൽ ദിവ്യക്കും പരമാനന്ദം പാർട്ടിക്കാരൻ അല്ലാത്തതിനാൽ ബോബിക്ക് മാത്രം ഒരു പരിഗണനയും ഇല്ല 😊 അതുകൊണ്ട് എത്രയും വേഗം പാർട്ടിയിൽ ചേർന്ന് ബോബി സ്വയം സംരക്ഷിക്കുക പിന്നെ എന്ത് വേണമെങ്കിലും ചെയ്യാം ആരെ എന്തു വേണമെങ്കിലും പറയാം നികൃഷ്ട ജീവി പരനാറി കുലംകുത്തി വിവരദോഷി ഇതൊന്നും ദയാർത്ഥ പ്രയോഗങ്ങൾ അല്ല 😊
@sarathv694914 күн бұрын
@@aadithyamaria7090 ath ni pseudo woke feminist aayond mathram thonnunnatha 😂
ഇപ്പൊ ഉള്ള ഇഷ്ടം കൂടെ കളയല്ലേ ഷാജാ.. ഈ വിഷയത്തിൽ രാഹുൽ ആണ് ശെരി.. നിർബന്ധമായും സ്ത്രീ പക്ഷം പിടിക്കും എന്ന വാശി മാറ്റി ശെരിയുടെ പക്ഷം പിടിക്കു..
@anilmathew399614 күн бұрын
അവസരവാദിയായ പെരുമാറ്റം സ്വയം കുഴി തോണ്ടുന്ന പോലെ ആണ് 🤣🤣🤣
@jacobnp74514 күн бұрын
Marunada തന്നോട് എനിക്കുള്ള ബഹുമാനവും വിസ്സുവസവം പോയി
@fanofprophetnathan14 күн бұрын
നിയമങ്ങൾ ഉണ്ടാക്കുമ്പോൾ സ്ത്രീയെ ദുർബല ആയും അല്ലാത്തപ്പോൾ തുല്യ ആയും പരിഗണിക്കുന്നു... ആ ഇരട്ടനീതി തന്നെയാണ് ചോദ്യം ചെയ്യുന്നത്... ആ വിഭാഗത്തിലെ ശക്തർ ഈ നിയമം ദുരുപയോഗം ചെയ്യുകയാണ് കാരണം... അത് മറന്നു കൂടാ...
@vargis777914 күн бұрын
Shajan പറയുന്നതിനോട് യോജിക്കാൻ സാധിക്കില്ല
@HamsaMulanthala14 күн бұрын
താങ്കളുടെ വാർത്തകൾ എല്ലാം അഭിമാനത്തോടെ കേൾക്കുന്നതാണ് പക്ഷേ ഇപ്പോഴത്തെ നിലപാടിലുള്ള ഉരുണ്ടുകളി അത്ര നല്ലതല്ല
@anniemathew434314 күн бұрын
I agree
@jayachandrangopal911714 күн бұрын
ഇക്കാര്യത്തിൽ മാത്രമല്ല എല്ലാറ്റിലും ഉരുണ്ടുകളിയാണല്ലോ ഷാജന്.
@BiniNassar14 күн бұрын
Yes
@binupappachen756114 күн бұрын
yes,ഞാൻ നിർത്തി
@Sasura734913 күн бұрын
Ys
@kskesavankesavan498014 күн бұрын
ഈ വിഷയത്തിൽ രാഹുലിനൊപ്പം. എന്നെ പോലെ . 90 ശതമാനം ആളുകളും . രാഹുലിനൊപ്പം❤
@PrapanchaShastram14 күн бұрын
Athe
@ljljlj12314 күн бұрын
90 ശതമാനം എന്നൊന്നും പറയേണ്ട.ഞരമ്പ് രോഗികൾ ആണ് രാഹുലിനെ സപ്പോർട്ട് ചെയ്യുന്നത്.
@uk272714 күн бұрын
No. ഒരാളുടെ വസ്ത്രധാരണം ഒരിക്കലും മറ്റൊരാളുടെ മോശം പെരുമാറ്റത്തെ ന്യായീകരിക്കാൻ പറ്റില്ല. വാദിയെ പ്രതിയാക്കുന്നു രാഹുൽ. 😎
@UNNIKRISHNANPURAKKOTTE14 күн бұрын
ഷാജൻ സാറെ അത് പറയരുത് Honey Rose nu ഉത്ഘടനം കിട്ടുന്നത്. അവരുടെ ഡ്രസ്സ് code തന്നെയാണ്. അല്ലാതെ വേറെ ഒന്നുമില്ല
@agnusgeorge2614 күн бұрын
Support to Rahul 👏
@ljljlj12314 күн бұрын
🤣🤣
@vinodvariyar14 күн бұрын
ഷാജൻ സാർ... ഇതിൽ താങ്കളോട് വിയോജിക്കുന്നു. ബോബി ചെമ്മണ്ണൂർ വഷളത്തരം പറയുന്നു എന്നത് ശരി തന്നെയാണ്. പക്ഷെ രാഹുൽ പറഞ്ഞത് ശരിയാണ്. വസ്ത്രധാരണത്തിൽ സഭ്യത പാലിക്കുക തന്നെ വേണം.
@@jayajoseph1053നിങ്ങൾക്ക് കാണണമെങ്കിൽ അവരുടെ വീട്ടിലേക്ക് പോയാൽ പോരേ? എന്തിന് എല്ലാവരേയും ബുദ്ധിമുട്ടിന്നു?
@sajeeshkrishna837514 күн бұрын
Tru 👍🏻
@VinuNair-r9x14 күн бұрын
മറുനാടൻ എല്ലാകാര്യത്തിലും ശരി ആണ് എന്ന് വിചാരിക്കരുത് ന്യായികരണം വേണ്ട. പല കാര്യങ്ങളിലിമ മറുനാടൻ ന്യായികരണം തെറ്റാണെന്നു തെളിയിച്ചിട്ടുണ്ട് , ഉദാഹരണം കേജിരിവാൾ .
@sreekala769014 күн бұрын
ഷാജൻ നിങ്ങൾ ഹണിയെ വല്ലാതെ സപ്പോർട്ട് ചെയുന്നു രാഹുൽ ആണ് ശെരി ആണ് അല്പം എടുത്തു ചാട്ടം ഉണ്ട്
@jaganr887614 күн бұрын
ഈ വിഷയത്തിൽ മറുനാടനോട് യോജിക്കുന്നില്ല
@pvgopiabnle14 күн бұрын
രാഹുൽ വിലപിക്കുന്നു എന്ന് ഷാജൻ കളിയാക്കുന്നു . ആ കണക്കിന് ഷാജൻ മോങ്ങുകയാണ്.
@user-ep6gh4qw6h14 күн бұрын
പട്ടികൾ മോങ്ങുകയല്ലാതെ എന്ത് ചെയ്യും ബ്രോ
@djbgees14 күн бұрын
Exactly 👌 ഇദ്ദേഹത്തിന്റെ മിക്ക വീഡിയോ കളിലും മോങ്ങുന്ന രീതിയിലാണ് അവതരണം 😂
@GracePeace14 күн бұрын
He is only concerned about the number of views...
@ljljlj12314 күн бұрын
രാഹുൽവിലപിക്കുകയാണ്.😂😂രാഹുലിൻ്റെ ഭാര്യയുടെ കാര്യം നോക്കട്ടെ.മറ്റുള്ളവരുടെ കാര്യത്തിൽ എന്തിനാണ് ഇടപെടുന്നത് .സോഷ്യൽ മീഡിയയിൽ reach കൂട്ടാൻ ഇവനെപ്പോലുള്ളവർ എന്ത് ചെറ്റത്തരവും ചെയ്യും
@ljljlj12314 күн бұрын
@@GracePeaceരാഹുലിന് വ്യൂ കിട്ടാൻ വേണ്ടിയുള്ള കളി😂😂😂😂😂
@ravikunnalakkattu153214 күн бұрын
ഷാജൻ സാറിന്റെ ആരാധകനാണ് ഞാൻ ഈ വിഷയത്തിൽ yojikkunmilla
@venugopalk177014 күн бұрын
രാഹുൽ ഈശ്വർ ജയിലിൽ ആകുമ്പോൾ ഇടാൻ തയ്യാറാക്കിവച്ചിരുന്ന വീഡിയോ വേസ്റ്റ് ആയി 😂
@julietangelanicetus521314 күн бұрын
Sathyam athine karachil anu .
@chrizzzzz219314 күн бұрын
😂😂😂😂 സത്യം
@prasanthds656113 күн бұрын
Correct
@ThajudheenThajudheen-s6i14 күн бұрын
താങ്കളുടെ എല്ലാ വിഡിയോയിക്ക് താഴെ വരുന്ന കമൻ്റ് നോക്കു ബോച്ചക്കും രാഹുലിനുമുള്ള ജെന പിന്തുണ മനസ്സിലാക്കാൻ പറ്റും
@ljljlj12314 күн бұрын
അതുക്കെ പൈസയുടെ പുറത്തുള്ള പിന്തുണ അല്ലാതെ എന്താണ്.ബോളിവുഡിലെ നടികൾ,ധരിക്കുന്ന രീതിയിൽ പോലും അവർ ഡ്രസ് ധരിച്ചിട്ടില്ല.അവർ എന്ത് ധരിക്കണമെന്നുള്ളത് അവരുടെ ചോയ്സ് ആണ് ..അതിൽ മറ്റുള്ളവർക്ക് എന്ത് കാര്യം രാഹുലിൻ്റെ കരച്ചിൽ Boby yude paisa കിട്ടാൻ വേണ്ടിയാണ്😂😂😂😮
@unnikrishnang636714 күн бұрын
കാലാണയുടെ വില ഈ പിന്തുണക്ക് ഇല്ല. സർക്കാരിനെ ഇലക്ട് ചെയ്യാനേ ഈ ജന പിന്തുണ കൊണ്ട് കാര്യമുള്ളു. നിയമങ്ങളുടെ കാര്യത്തിൽ നിയമ വിദഗ്ധരുടെ അഭിപ്രായങ്ങൾക്കു ആണ് വില. വെറും കിറ്റിന് വേണ്ടി ഉമ്മൻ ചാണ്ടിയെ തള്ളി വോട്ട് പിണറായിക്ക് രണ്ടു വട്ടം ചെയ്ത സ്വന്തം നാടിനെ കുട്ടിച്ചോറ് ആക്കാൻ കുട്ടു നിന്ന പൊതു ജനത്തിന് ഇവിടെ കാര്യമില്ല
@nirmaladas437114 күн бұрын
ഇക്കാര്യത്തിൽ രാഹുൽ പറഞ്ഞതിൽ കുറച്ചു ശരിയുണ്ട് ഷാജാ...
@AnoopVE-jl3zf14 күн бұрын
Kurachalla, poornamaayum sariyaanu
@MaryBenny-t7z14 күн бұрын
രാഹൂൽ ഈശ്വർ പറഞ്ഞതിൽ തെറ്റുണ്ടന്ന് തോന്നുന്നില്ല👍
@ljljlj12314 күн бұрын
തെറ്റുണ്ട്.എന്ത് ധരിക്കണം എന്നുള്ളത് ഹണി യുടെ വ്യക്തിപരമായ കാര്യം ആണ്.ഇവൻ എന്തിനാണ് അതിൽ ഇടപെടുന്നത്
@tinutom81014 күн бұрын
@@ljljlj123Rahul also has the right to express his opinion, who are you to comment on that!!
@ljljlj12313 күн бұрын
@tinutom810 I am an Indian citizen and I have the right to comment, and express my opinions.
@reenachacko92114 күн бұрын
സ്ത്രീ പക്ഷം പുരുഷ പക്ഷം എന്നൊന്നും പറയരുത്. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം... രാഹുൽ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല.
@tomgusa1214 күн бұрын
ഏറ്റവും നല്ല കമൻ്റ്👌 ഇതാണ് ശരിയായ ചിന്ത. തെറ്റ് ചെയ്ത ആൾക്കു ശിക്ഷ. അല്ലാതെ സ്ത്രീ പക്ഷം പുരുഷ പക്ഷം എന്ന ചിന്ത നല്ലതല്ല. എല്ലാവർക്കും നീതി ഉറപ്പാക്കണം
@ljljlj12314 күн бұрын
Honey cheytha തെറ്റ് എന്താണ്😮.വസ്ത്രം ഒട്ടും ധരിച്ചില്ലേ😂ഈ കൊന്തന്മാർ എല്ലാം ഇത് കാണാൻ പോകുകയും ചെയ്യും എന്നിട്ട് കുറ്റം parayunnu.
@SomasSudar14 күн бұрын
Support with Rahul
@joycyriac-w1r14 күн бұрын
മറുനാടൻ എപ്പോഴും കണ്ണടച്ച് സ്ത്രീ പക്ഷം ചേരുന്ന ഒരു പ്രവണത കാണിക്കുന്നു അത് തിരുത്തേണ്ടതാണ്
@stardigitalshotsstudio14 күн бұрын
ANGANE ALLA. BOCHE VIRUDHA PAKSHAM ATHRAYE ULLOO
@binupappachen756114 күн бұрын
yes
@shajikalarikkal251214 күн бұрын
Yes
@rajuthumbunkal310414 күн бұрын
ആണത്തമുള്ളവർ ആൺയൂണിയനെ അനുകൂലിക്കുന്നില്ല
@abhilashthulaseedharans.827614 күн бұрын
100%👍
@ShajkumerOlavilam14 күн бұрын
ഷാജൻ.. സമയം ഉണ്ടെങ്കിൽ... ഈ വീഡിയോക്ക്.. വരുന്ന.. കമന്റ്.. മുഴുവൻ.. നോക്കണം... മുഴുവൻ വേണ്ട.. കുറച്ചെങ്കിലും
@madhubala593314 күн бұрын
ഈ വിഷയത്തിൽ രാഹുൽ ഈശ്വറിനോടൊപ്പം 👍👍👍👍👍👍👍
@O.MJoseph14 күн бұрын
നിങ്ങളാണ് കേരളത്തിന്റെ പാഴ് ജന്മങ്ങൾ അയാൾ എന്തിനു വേണ്ടിയാണു പറയുന്നത് എന്തിനാണ് എന്നും ബോച്ചേ എന്ന ചാട്ടക്കാരൻ എന്താ ഇവിടെ ചെയ്യുന്നേ എന്നൊക്കെ ഒന്ന് മനസ്സിലാക്കിയാൽ കൊള്ളാം..
@2vipindas14 күн бұрын
പൊതുസ്ഥലത്ത് ഏത് വസ്ത്രവും ധരിക്കാനുള്ള അവകാശം മനുഷ്യാവകാശങ്ങളുടെ ഒരു ഭാഗമാണ്.
@jaisivaramsivaram25814 күн бұрын
Afghanistan il Taliban nilapaadinu avada ulla aanungal okka Oppamaanu...athu Pola kerala thil Ragulodu......😮
@presti39014 күн бұрын
ഇക്കാര്യത്തിൽ രാഹുലിനൊപ്പം ❤
@vt929714 күн бұрын
നിയമം ദുർവിനിയോഗം ചെയ്ത് എത്രയോ പുരുഷന്മാരെ ജയിലിനകത്ത് ആക്കിയിട്ടുണ്ട്, എത്രയോ പുരുഷന്മാർ ആത്മഹത്യ ചെയ്തിട്ടുണ്ട്, പുരുഷന്മാർക്ക് വേണ്ടി സംസാരിച്ച രാഹുൽ ഈശ്വർ വലിയ മനുഷ്യൻ തന്നെയാണ് ❤❤❤
@saviovarghese95614 күн бұрын
ഷാജൻ വീഡിയോ ഇറക്കുമ്പോൾ ലേശം കൂടി നിലവാരം കാണിക്കുക. ബോബി വിഷയത്തിൽ ഒരുപാട് പ്രേഷകർ ഇയാളുടെ നിലപാടിന് എതിരായെന്ന് ഉള്ള തിരിച്ചറിവ് ഇപ്പോഴും ഇയാൾക്ക് വന്നിട്ടില്ല. കഷ്ടം.😂😂😂
ഭൂരിപക്ഷം തെറ്റ് പറഞ്ഞാൽ അതിനെ ന്യായീകരിക്കലല്ല മാധ്യമ പ്രവർത്തനം.
@mininelson704914 күн бұрын
ഈ കാര്യത്തിൽ രാഹുൽ ഈശ്വർ പറയുന്നതിനോട് വിയോജിക്കാൻ പറ്റില്ല
@trsolomon850414 күн бұрын
ലൈംഗികചുവ ഉണരാൻ സാഹചര്യം എങ്ങിനെയാണ് വന്നുപെടുന്നത് , A പടത്തിലെ വേഷങ്ങൾ പൊതു സ്ഥലത്ത് ഉപയിഗിക്കില്ലെന്ന് സ്ത്രീകൾ തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു .
സ്ത്രീകളുടെ നഗ്നത കാണുമ്പോൾ ലൈംഗികത തോന്നുന്നത് ഞരമ്പ് രോഗത്തിൻ്റെ ലക്ഷണമാണ്.അവർ മറക്കേണ്ടിടം എല്ലാം മറച്ചാണ് വന്നത്.കുറെ സദാചാര കുരുഷുകൾ വന്നിരിക്കുന്നു.ഹണി യുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ നിങ്ങൾക്ക് ആർക്കും ഇടപെടാൻ അവകാശമില്ല.രാഹുൽ സ്വന്തം വീട്ടിലെ കാര്യം നോക്കട്ടെ.ഇവിടെ കമൻ്റിട്ട എല്ലാവരും സ്വന്തം ഭാര്യ ,സഹോദരി ,എങ്ങനെ വസ്ത്രം ധരിക്കണം എന്ന് തീരുമാനിച്ചാൽ മതി.
@ljljlj12314 күн бұрын
@@ajithaedappattuബോബി ക്ക് സംസ്കാരമില്ല അതാണ് എല്ലാവരുടെയും അടുത്തു A സംസാരിക്കുന്നത്😂
@Phoenixx_54714 күн бұрын
Avana avante manonilayanu athinu karanam
@agneysuresh953214 күн бұрын
രാഹുൽ ഈ പറഞ്ഞ കാര്യങ്ങൾ ശരി യാണ് അമ്മമാർ ഇത്തരം കാര്യങ്ങൾ നോക്കണം ക്യാഷ് കിട്ടും എന്നുകണ്ടു ഇതുപോലെ വേഷം കെട്ടിക്കഅരുതേ 😂😂😂
@PavithranPv-d2m14 күн бұрын
നിന്റെ കാര്യം എല്ലാവർക്കും അറിയാം കേസ്സ് വന്നപ്പോൾ നീ ഒളിവിൽ പോയി ജാമ്യം കിട്ടിയതിനു ശേഷം പുറത്തു വന്നത് രാഹുൽ പറഞ്ഞത് വളരെ ശരിയാണ്
@udayabhanuk43714 күн бұрын
ഈ വീഡിയോ തീർത്തും നിരാശാജനകം
@anish676114 күн бұрын
അൻവറും പാർട്ടിക്കാരും പോലീസും എല്ലാം കൂടി ഷാജൻ ചേട്ടനെതീരെ ഇറങ്ങീട്ടും ഷാജൻ ചേട്ടന് ഒന്നും സംഭവിച്ചില്ല. എന്നാൽ ഷാജൻ ചേട്ടൻ ഒരു തെറ്റും ചെയ്തില്ലെങ്കിലും ഷാജൻ ചേട്ടനെതിരെ ഒരു സ്ത്രീ ആയിരുന്നു ഇറങ്ങിയിരുന്നതെങ്കിൽ ചേട്ടാ ചേട്ടന്റെ പരിപ്പിളകിയെനേം. അത് ഏതു നിയമമാണെങ്കിലും അതിനോട് യോജിക്കാൻ ആർക്കും കഴിയില്ല
@ramachandrankolleri352614 күн бұрын
രാഹുൽ സത്യസന്ധമായിത്തന്നെയാണ് കാര്യങ്ങൾ പറഞ്ഞത്. എല്ലാ ത്തിനും ഒരു മാന്യത വേണം.
@radhamanicc-vp4np13 күн бұрын
ഈ കാര്യത്തിൽ രാഹുൽ ആണോ പറയേണ്ടത് ഹണിക്കും ഒരു അച്ഛൻ ഇല്ലേ രാഹുൽ പൈസ മേടിച്ചു വാദിക്കുന്നതുപോലെ അല്ല മനുഷ്യ ജീവിതം സ്ത്രീകൾ മാത്രം ആണോ തെറ്റുകാർ കഞ്ചാവും കള്ളും അടിച്ചിട്ട് എന്ത് ഭ്രാന്തും കാണിച്ചാൽ സ്ത്രീകൾ ഉത്തരവാദി ആകണോ???കോലെ തുണി ചുറ്റി വച്ചാൽ അതും പൊക്കി നോക്കും മര്യാദ പാലിക്കണം എല്ലാവരും അല്ലാത്തവരെ കോടതി ശിക്ഷിക്കണം എ പി പി ഉള്ള കുടുംബം ആണ് എന്റേത് ഞാൻ അനുഭവിക്കുന്ന ദുരിതം ഭയാനകമാണ്
@sreekumarg386414 күн бұрын
ഷാജൻ ഞങ്ങൾക്കുള്ള ഇഷ്ടവും ബഹുഹുമാനവും ഇല്ലാതാക്കരുത്. രാഹുലിന്റെ അഭിപ്രായമാണ് ശരി. കേരള ജനത ഈ കാര്യത്തിൽ രാഹുലിനോടൊപ്പം. പ്രത്യേകിച്ച് സ്ത്രീകൾ
@ljljlj12314 күн бұрын
I support Sajan,I hate Rahul the fraud.He hasn't any right to criticise Honey Rose.
@VinodVinod-dx8zc14 күн бұрын
ഇതിൽ പറയുന്ന രാഹുൽ ഈശ്വർ തനി fraud ആണ്.. കാശ് കിട്ടുന്ന എന്തു പണിക്കും ഇയാൾ PR വർക്കുമായി വരുന്നത് കാണാം.. നടി ആക്രമിക്കപ്പെട്ട കേസിലും അത് കണ്ടതാണ്..
@sheelanair351214 күн бұрын
True
@philominajoy730514 күн бұрын
Not at all. Both men and women r equal. Here Rahul is rt. Honey should also b arrested..... bec. She is black mailing..... I am a lady. Still in this I don't like her dressing which is very low standard..... only showing security parts to attract men in immoral a way. Court should see all truth .
@priyamathew114 күн бұрын
എല്ലാ സ്ട്രീകളും രാഹുലിന്റെ കൂടെ ഇല്ല
@jjpmk311414 күн бұрын
സ്വയം നാറരുത് ഷാജൻ. സഭ്യമായ വസ്ത്രം, സംസാരം അത് ഏതൊരാൾക്കും വേണം. രാഹുൽ പറഞ്ഞത് ശരിയാണ്.
@jubimathew316913 күн бұрын
Correct. Don’t get why he’s being so irrelevant here.
@Hmo123-g3613 күн бұрын
എന്തു ശരി? അവന്റെ വീട്ടിലെ പെണ്ണുങ്ങളെ നോക്കിയാൽ മതി. നാട്ടിലെ പെണ്ണുങ്ങളെ മുഴുവൻ അയാളുടെ ഇഷ്ടത്തിന് dress ചെയ്യിക്കാൻ നടക്കണ്ട.
@bincyphilip416513 күн бұрын
He’s always barking for rapists
@Narayanan202413 күн бұрын
Irrelevant? Where?
@ceeyem748213 күн бұрын
ആ.... വസ്ത്രം ധരിച്ചു..... ആ.... സ്ത്രീ...../കാറിൽ കയറി അവിടെ...ചെന്നു........//// ....... അവിടെ വച്ച്....ആ... സ്ത്രീയെ... പിടിച്ച്...കറക്കി....../ കുന്തി (ദേവിയെ )..കാണിച്ച്...// അത്.... video എടുത്ത്.... ലോകം മൊത്തം കാണിച്ചത്.. ആരാണ്............??????? ആ വസ്ത്രം ധരിച്ച്....അവർ... റോഡിലൂടെ നടന്നില്ല ല്ലോ...!!!!!!!!! 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@History_Mystery_Crime14 күн бұрын
പോരാ ഷാജ.... വെളുപ്പിക്കൽ പോരാ..... ഈ വിഷയത്തിൽ രാഹുലിന്റെ ഒപ്പം ❤
@StormShadow-o2f14 күн бұрын
രാഹുലിനെ അറസ്റ് ചെയ്താൽ പിന്നെ അഭിപ്രായം പറയുന്ന ആരെയും അറസ്റ് ചെയ്യാം...😂
@thomasjoseph791314 күн бұрын
ലവലേശം ഭയക്കുന്നില്ല
@resulrajp435614 күн бұрын
ഈ കാര്യത്തിൽ മറുനാടൻ രാഹുലിന്റെ മുൻപിൽ മുട്ടുമടക്കി മറുനാടന്റെ ഇരട്ടതാപ്പ് എല്ലാവർക്കും മനസിലായി നിങ്ങളുടെ ഈ വാദം പൂരിഭാഗം പേരും ഇഷ്ടപ്പെടുന്നില്ല രാഹുലിനെതിരെ വെറുതെ കരഞ്ഞു തീർക്കുക
@ashikas328214 күн бұрын
Rahul super ❤❤❤❤❤
@njsoumya9014 күн бұрын
രാഹുൽ ഒരു തൻ്റേടമുള്ള ചുണകുട്ടി❤❤❤❤
@abhijith402014 күн бұрын
ഷാജൻ രാഹുലിനെ എനിക്കുന്നത് എന്തിനാണ് കേരളത്തിലെ പൊതു സമൂഹം പറയുന്നത് രാഹുൽ പറഞ്ഞതിനാണോ താങ്കളെ ഓർത്ത് സഹതപിക്കുന്നു,
@prasannamenon364614 күн бұрын
മഞ്ജു വാര്യരെയും ഹണി റോസിനെയും ഉത്ഘാടനത്തിനു കിട്ടുമെങ്കിൽ 99.9%പേരും മഞ്ജു വാര്യരെയേ വിളിക്കൂ എന്നു പറഞ്ഞത്, ഹണി റോസിനെ പരസ്യമായി അപമാനിക്കുന്ന പ്രസ്താവന ആണ്. ഒരു സ്ത്രീയെ ഇങ്ങനെ പരസ്യമായി അപമാനിച്ച ഷാജനെ ജാമ്യം ഇല്ല കുറ്റം ചുമത്തി ഉടനെ തുറങ്കലിൽ അടക്കേണ്ടതാണ്.
@ljljlj12314 күн бұрын
സാജൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല
@sbpd912114 күн бұрын
Manju has more starvalue.
@luluanoop719414 күн бұрын
ഷാജൻ sir .... താങ്കൾ സപ്പോർട്ട് ചെയ്യുന്ന ആളുടെ video കണ്ടിരുന്നെങ്കിൽ രാഹുലിനെ കുറ്റം പറയുമായിരുന്നില്ല .ബോധം ഉള്ളവർ ഈ കാര്യത്തിൽ രാഹുൽ ഈശ്വർ ൻ്റെ കൂടെ നിൽക്കാനേ പറ്റൂ..
@Nirmal-uu4hw14 күн бұрын
Full support to Rahul eeshwer❤
@SabineshSam14 күн бұрын
രാഹുൽ ഈശ്വർ പറഞ്ഞതാണ് സത്യം
@bluuzbluuz938614 күн бұрын
ഈ കാര്യത്തിൽ രാഹുലിനൊപ്പം
@rosilykappani357714 күн бұрын
രാഹുൽ ഈശ്വരനൊപ്പം ഫുൾ സപ്പോർട്ട്
@BinuEkm714 күн бұрын
മറുനാടൻ എന്തൊക്കെ കള്ളവോ വിളിച്ചു പറയുന്നത് മഞ്ജുവാര്യർ ഈ ഇടയ്ക്ക് എത്ര സിനിമ അഭിനയിച്ചു വെറുതെ എന്തിനാ മറ്റുള്ളവരെ കരുവാക്കാൻ വേണ്ടി നോക്കുന്നത്
@smithasadanandan666614 күн бұрын
താങ്കളുടെ ഈ അഭിപ്രായത്തോട് വിയോചിക്കുന്നു ഈ കാര്യത്തിൽ രാഹുലിനോപ്പം
@ljljlj12314 күн бұрын
Rahul ശരിയല്ല
@anns113914 күн бұрын
രാഹുൽ ഈശ്വരന്റെ അറിവിന്റെയും വിവേകത്തോടുമുള്ള കടുത്ത അസൂയയാണ് താങ്കൾക്ക്!!..
@aneeshthomas328714 күн бұрын
താങ്കളുടെ ഈ അഭിപ്രായത്തോടു വിയോജിക്കുന്നു തീർത്തും ആരോചകം
@rajuthumbunkal310414 күн бұрын
ആണത്തമുള്ളവർക്ക് വിലാപമില്ല,
@jarvese199114 күн бұрын
താങ്കളുടെ അഭിപ്രായത്തോട് വിയോജിക്കുന്നു.
@noufaldm906014 күн бұрын
രാഹുൽ ❤
@user-ep6gh4qw6h14 күн бұрын
ഡാ ഷാജാ … karayalle… We support Rahul Ishwar ❤
@Veendummatthayi-my1fg14 күн бұрын
ഷാജൻസാർ ശത്രുവാണെന്ന് കരുതി ബോചെയെ പറ്റിമാത്രം ന്യൂസ് ചെയ്യല്ലേ,, എന്ത് തെറ്റ് ചെയ്താലും ബോച്ചേ എല്ലാ മുതലായിമാരെപോലെയല്ല,,അയാളോട് ഒരിക്കലും വെറുപ്പ് തോന്നില്ല,
@shebaabraham68714 күн бұрын
അത് ശരിയല്ല ബോബി ആണെങ്കിലും ആരാണെങ്കിലും കുറച്ചൊക്കെ സഭ്യത പുലർത്തണം പുള്ളി മാത്രമല്ലല്ലോ ഇവിടെ ബിസിനസുകാരൻ അതുപോലെ ഹണിയുടെ ഭാഗത്ത് ഉണ്ട് തെറ്റ് കാശ് കിട്ടും എന്ന് പറഞ്ഞ് എന്ത് വേഷവും ധരിച്ച മനുഷ്യനെ കൊണ്ട് പറയിപ്പിക്കുന്നത് എന്തിനാണ് രണ്ടുപേരും കുറെക്കൂടെ മര്യാദക്കാരാകട്ടെ സ്വന്തം ബിസിനസ് നോക്കി നല്ല മനുഷ്യനായി പ്രവർത്തിക്കട്ടെ if character is lost everything is lost എന്നല്ലേ പറയാറുള്ളത്
@mollyjohny135414 күн бұрын
Mr shajan എത്ര നൃായീകരിച്ചാലും പൊതുജനം rahul easwar നൊപ്പം.
മറുനാടാ ഉള്ള വില കളയത് ഇരിക്കു ഞങ്ങൾ രാഹുലിന്റെ സപോർട്ട് ആണ് ❤
@SijuKR-qq2bq14 күн бұрын
ഈ വീഡിയോ ഞാൻ കാണുന്നില്ല എന്നാൽ കമൻ്റുകൾ എല്ലാം വായിച്ചു. ഇനിയെങ്കിലും ഷാജന് പൊതു സമൂഹത്തിൻ്റെ സമീപനം തിരിച്ചറിയാൻ കഴിയട്ടെ എന്ന് മാത്രം പറയുന്നു.
@bennym437414 күн бұрын
സാജൻ സ്ക്രിയായോടുള്ള എന്റെ എല്ലാ ബഹുമാനവും നഷ്ടപ്പെട്ടു.. രാഹുൽ ഈശ്വർ നോടൊപ്പം
@Sasura734913 күн бұрын
Ys
@humanitarian968513 күн бұрын
Yes
@hardcoresecularists363014 күн бұрын
രാഹുൽ രാഹുൽ രാഹുൽ രാഹുൽ രാഹുൽ രാഹുൽ രാഹുൽ രാഹുൽ രാഹുൽ❤️❤️❤️👍👍
@madanptr212914 күн бұрын
മറുനാടന്റെ അഭിപ്രായം ശരിയല്ല
@jtech650514 күн бұрын
Rahul ഈശ്വറിന്റെ നിലപാട്... 100% right... ബോച്ചേ ജാമ്യം അർഹിക്കുന്നു... Thank you Jesus🥰🙏🏼.. Boche ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. തെറ്റ് പറ്റിയെങ്കിൽ തിരുത്തി മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🥰
@ajayadjsgsjg833714 күн бұрын
മറുനാടന്റെ ചില എപ്പിസോഡ് കൾ വൻ പരാജയം, ചോദ്യങ്ങൾ പ്രസക്തം ആണെങ്കിൽ അനുകൂലിക്കുക മറുനാടൻ, മഞ്ജു വാര്യർ, ശോഭന,ക്കു തിരക്കാണ് എന്ന കണ്ടു പിടുത്തം കേട്ട് ഞെട്ടിപോയി
@thomasjoseph791314 күн бұрын
😂😂😂😂😂😂😂
@thomasjoseph791314 күн бұрын
😂😂😂😂😂
@shebi57714 күн бұрын
ഈ വിഷയത്തിൽ രാഹുലിന്റെ കൂടെ ആണ്
@GeorgeDaniel-fc1tr14 күн бұрын
സാജൻ പറയുന്നതിൽ തെറ്റ്. എന്തിനാണ് ഈ വേണ്ടാത്തൊതൊക്ക പറയുന്നത്. ഇനിയെങ്കിലും തെറ്റ് തിരുത്താൻ നോക്കുക.
@udayabhanuk43714 күн бұрын
Rahul ഈശ്വരന്റെ വാദത്തിൽ കഴമ്പുണ്ട് പ്രതിഫലം മാത്രമല്ല മറ്റു നടികൾ വരാതിരിക്കാൻ കാരണം
@johnalappatt950714 күн бұрын
ഷാജൻ സാർ വില കളയരുത് 🙏🏻
@shajunp892814 күн бұрын
ഹണിക്കു വേണ്ടിയുള്ള വെറും വാദം കഷ്ടം
@susilkumarmaliyekkal987214 күн бұрын
ഇന്ന വസ്ത്രം ധരിക്കണമെന്നോ ഇന്ന വസ്ത്രം ധരിക്കരുതെന്നോ രാഹുൽ ഈശ്വർ പറഞ്ഞിട്ടില്ലല്ലോ. ആകെ പറഞ്ഞത് പൊതു വേദികളിലെ വസ്ത്രധാരണത്തിൽ അൽപം ഔചിത്യം വേണമെന്ന് മാത്രമല്ലേ? അതും മാന്യമായ ഭാഷയിൽ. ഇതിലെന്താണ് തെറ്റ്? താങ്കളിൽ നിന്നും ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചില്ല. താങ്കൾ ഒരു പുനർവിചിന്തനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@MsTONYAUSTIN14 күн бұрын
എടുക്കാത്ത കേസിൽ എന്ത് മുൻകൂർ ജാമ്യം 😂😂😂
@geethammav.j67314 күн бұрын
MARUNADAN 🙏🙏 Boche & Rahul eeaswar ❤❤❤❤❤❤
@chikshiq737014 күн бұрын
രാഹുൽ ഈശ്വര് ❤
@marneer38114 күн бұрын
As a parent I fully support RAHUL ESWAR... Thanku RAHUL
@AF-fk4nj14 күн бұрын
😮😮എടാ ഷാജ ഞങ്ങൾ നിൻറെ സബ്സ്ക്രൈബർ ആണ്😮😮😮 നീ വെറുതെ ഇല്ലാത്ത കാര്യങ്ങൾ വെറുതെ തമ്പ് നെയിൽ കൊടുത്ത് വിടല്ലേ നീ എന്തിനാണ് എല്ലാവരെയും ഇങ്ങനെ പറ്റിക്കുന്നത് ഞങ്ങൾ നിൻറെ subscribes ആണ് അത് നീ ആദ്യം മനസ്സിലാക്കുക ഞങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് നീ ഇങ്ങനെ നിൽക്കുന്നത് ഇനി നീ ഇങ്ങനത്തെ രണ്ടും കട്ട കളി കളിച്ചാൽ എന്തായാലും നിന്നെ ഞങ്ങൾ subscribe ഒഴിവാക്കൂ😮😮😮
@alexl190114 күн бұрын
രാഹുൽ പറഞ്ഞത് എന്തെന്ന് കേരള പൊതുസമൂഹത്തിന് മനസ്സിലായി. പക്ഷേ മറുനാടൻ ഷാജന് ഇപ്പോൾ അത് മനസ്സിലാകില്ല. കാരണം ഷാജന് പലപ്പോഴും പിന്തുണ നൽകിയിട്ടുള്ള ഞാനടക്കമുള്ള ജനങ്ങളുടെ മുഖത്തടിയുടെ ചൂടിന്റെ വൈക്ലബ്യം ഷാജൻ ഒന്നു മറന്നു വരട്ടെ.
@Vks14914 күн бұрын
സിദ്ധിഖ് മുകേഷ് ഇന്മാർക്ക് ജാമ്യം കൊടുത്തത് ബോച്ചേയുടെ കാര്യത്തിലും ആവർത്തിച്ചു😂
@siljavasudev993114 күн бұрын
നമ്മുടെ നാടിന്റെ...... സംസ്കാരവും മാന്യതയും മനസ്സിലാക്കാനും, അതു ഉൾക്കൊള്ളാനും ആദ്യം ഇവർ രണ്ടുപേരും ശ്രമിക്കണം...... അത് വസ്ത്രധാരണത്തിയാലും, വായിൽ നിന്ന് വരുന്ന വാക്കുകളിലായാലും.....
@AnilMathew-qy4yp14 күн бұрын
ഷാജൻ എന്താ ഈ പറയുന്നത് അസൂയ അത്രേ പറയാനുള്ളു
@sreepriya505714 күн бұрын
🙄
@balagopalana481614 күн бұрын
ഈ വസ്ത്രധാരണ രീതി അപ്പാടെ അനുകരിച്ച് വിദ്യാർത്ഥിനികൾ ആകെ കോളജിൽ പോയാൽ ഒന്നും മിണ്ടരുതു്!
@ljljlj12314 күн бұрын
അതു നിങൾ parents എടുക്കുന്ന തീരുമാനം അനുസരിച്ചായിരിക്കും
@realistic202314 күн бұрын
We support rahul.
@rameshk516411 күн бұрын
ഷാജൻ നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും, യോജിക്കാൻ കഴിയില്ല😂
@tag210314 күн бұрын
എന്തൊക്കയോ പറഞ്ഞു സ്വയം ന്യായികരിക്കുന്നു. കഷ്ടം marunnaadaa
@jabeelakurian275214 күн бұрын
ഇതിലും കൂടുതൽ അസഭ്യം പ്രവർത്തിച്ചവരും പറഞ്ഞവരും ഇവിടെയുണ്ട്. എന്താ ഇരട്ട നീതി.?😮
@GirishKumar-p4u14 күн бұрын
രാഹുൽ ഈശ്വറിനെ പഠിപ്പിക്കാൻ താങ്കൾ ശ്രമിക്കേണ്ട...ഈ കാര്യത്തിൽ താങ്കളേക്കാൾ അറിവ് അദ്ദേഹത്തിനുണ്ട്..