'ഇവിടെത്തെ മാമാ മാധ്യമങ്ങൾ ഈ വാർത്ത വലിയ കാര്യമായി ഏടുത്തില്ല ഇങ്ങെനെ ഉള്ള വാർത്ത പാവങ്ങൾക്കായി പറയുന്ന മറുനാടന് ഒരായിരം നന്ദി
@jensonpeter9704 сағат бұрын
ലോകത്ത് എല്ലായിടത്തും നാടോടികളെപ്പോലെ തോഴിലെടുത്തു ജീവിക്കുന്നവരാണ് മലയാളികൾ അവരുടെ വിയർപ്പിന്റെയും കണ്ണുനീരിന്റെയുംഫലം ആണ് നാം ഇന്ന് അനുഭവിക്കുന്ന സമ്പൽസമൃതി എന്ന കാര്യം നാം പലപ്പോഴും മറന്നു പോകുന്നു
@athma-b4w4 сағат бұрын
മണിപ്പൂരിലെ പാലസ്തീനിൽ നടക്കുന്ന വിഷയങ്ങൾ ഇവിടെയുള്ളവർക്ക് വിഷയമാണ്. തെരുവിൻറെ സ്വതന്ത്ര സഹോദരങ്ങൾക്ക് പ്രണാമം ഇവരെ സഹായിക്കണം
@mathaviswasamennamanorogam60544 сағат бұрын
അവർ നാടോടികളാണ്, അവർ ഹിന്ദു ദളിതുകളാണ്, കേരളത്തിലെ ഇടത് പുരോഗമന ബുദ്ധിജീവികൾക്കും മാപ്രകൾക്കും അവരെ മനുഷ്യരായി കാണാൻ ഇന്നും കഴിയുന്നില്ല😢😢😢
@അഞ്ചങ്ങാടിക്കാരൻ4 сағат бұрын
വാഹനം ഓടിച്ചിരുന്നവർ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട ഡ്രൈവർമാരുമല്ല അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പോ ആ സമുദായം മൊത്തം മറുപടി പറയേണ്ടി വന്നേനെ 😂
@ManHunter3504 сағат бұрын
മോഞ്ഞേ സുടു...
@bibinKRISHNAN-qs8no2 сағат бұрын
ഗൾഫിൽ ലൈസൻസ് ഇല്ലാതെ വണ്ടിയുടെ സീറ്റിൽ പോലും വെറുതെ കേറി ഇരിയ്ക്കില്ല...... അതാണ് നിയമം.... ആ നിയമത്തിനാണ് എല്ലാവരും ഭയക്കുന്നത് 💪💪💪💪💪💪💪💪💪💪💪
@shaaakingsСағат бұрын
Lot of local kids drive around in gulf countries without license. Law there is only for third class residents
@eightbeatss4 сағат бұрын
നാടക ഗ്രൂപ്പിന്റെ വണ്ടി അപകടത്തിൽ പെട്ട് സാധുക്കളായ 2കലാകാരികൾ മരിച്ചിട്ട് പ്രബുദ്ധ കേരളം അറിഞ്ഞില്ല.. അവർ സിനിമയിലെ പ്രമാണിമാരുടെ ചാരിത്ര്യ ശോഷണത്തെ പറ്റി ആശങ്കപ്പെട്ടു കഴി യുകയായിരുന്നു 😢
@bindumolbr79224 сағат бұрын
കേട്ടിട്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല
@Subajap1982Сағат бұрын
മറുനാടൻ എല്ലാവരേയും ചേർത്തുപിടിക്കുന്നു നന്ദി എനിക്കും പൊതു സമൂഹത്തിൻ്റെ ഈ ചിന്താഗതിയിൽ പരിതാപകരമാണ്
@kmsnair51434 сағат бұрын
നമ്മൾപ്രബുദ്ധ മലയോളികൾ ഇങ്ങനൊക്കെ ആണു സാർ. ഒന്നും മാറാൻ പോകുന്നില്ല
@paanchajanyam79034 сағат бұрын
UP യിലാരുന്നെങ്കിൽ കാണാമായിരുന്നു.😂
@prajitha234 сағат бұрын
Correct
@sreelathak.r71454 сағат бұрын
നന്ദി, സാർ, ഇതുകേട്ടപ്പോൾ മുതൽ വല്ലാത്ത ഒരു വിങ്ങലായിരുന്നു.. തങ്ങളുടെ പ്രതികരണം കണ്ടപ്പോൾ ഒരു ആശ്വാസം. മലയാളി ഇപ്പോൾ ഇങ്ങനെയൊക്കെ ആണ്.
@shelbinjose92734 сағат бұрын
ശെരി ആണ് സത്യ സന്ധമായ വിശകലനം
@mckck3384 сағат бұрын
ഒരു പ്രശ്നമുണ്ടല്ലോ ഷാജാ.....മരിച്ചവർ മൊത്തം നമ്മന്റെ ലിസ്റ്റിലെ പേര്കാരല്ല
@georgekv75643 сағат бұрын
മദ്യം വിളമ്പുന്ന മുഖ്യൻ ഇതിനു ഉത്തരവാദി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@ksgopinnair3559Сағат бұрын
അതാണ് ഷാജൻ സർ ഇവിടുത്തെ നപുംസകങ്ങളായ മാധ്യമങ്ങൾ നബർ വൺ സാക്ഷര കേരളത്തിലെ😢😢😢😢
@mohandas10403 сағат бұрын
മലയാളിയുടെ മനസ്സാക്ഷി മരവിച്ചിരിക്കുന്നു......
@shajiprabhakaran61533 сағат бұрын
ഡ്രൈവർമാരുടെ ശ്രദ്ധക്ക് ...കുറെ ദിവസത്തേക്ക് വലിയ ലോറികളുടെ ഡൈവർമാർ മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതാണ്.
@MiniA-h9l2 сағат бұрын
@@shajiprabhakaran6153 😂
@gracyvv43814 сағат бұрын
പാവങ്ങളുടെ ജീവനും, അവരുടെ കുഞ്ഞുങ്ങളുടെ ജീവനും സർവ്വശക്തന്റെ മുൻപിൽ വിലയുള്ളതു തന്നെയാണ്. എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ട്. ഇവന്റെയൊക്കെ വീട്ടിലും ആളുകൾ ഉണ്ടല്ലോ. അവർക്ക് ആരും വേലി കെട്ടിയിട്ടില്ല എന്നോർക്കുന്നത് വളരെ നല്ലതാണ്.
@chriswinpremji5811Сағат бұрын
ഇതാണ് മറുനാടൻ 💪💪💪💪💪💪💪💪💪❤️❤️❤️❤️❤️❤️❤️✌️🙏🙏 ശബ്ദം ഇല്ലാത്തവരുടെ ശബ്ദം, അവരും നമ്മെപ്പോലെ മനുഷ്യരാണ്. 🙏
@josejose79723 сағат бұрын
യുപിയിലാണേൽ ഇപ്പം കാണാമായിരുന്നു.😊
@sudhakaranpoovangal-ii9bx3 сағат бұрын
ഈ വിശാലമായ ഭൂമിയിൽ പാവപെട്ട നാടോടികൾക്കും ഒരു അരികുപറ്റി ജീവിക്കേണ്ടേ, പണമുള്ളവനും കഴിവുള്ളവനും ജീവിതം ഉത്സവമാക്കി അർമാതിച്ചു ജീവിക്കുന്നു. കഷ്ടം, അവർക് വേണ്ടി കണ്ണീർ ഒഴുക്കുന്നു, പ്രണാമം 🙏🙏🙏
@rathymenon10333 сағат бұрын
Thaankal പറഞ്ഞത് വളരെ ശരിയാണ് aarum അത്ര importance Koduthilla kashtamaayi പോയി
@PremChand-vn3hn4 сағат бұрын
ഷാജൻ യു are 👍🏻
@marneer38155 минут бұрын
Well said shajan
@easoloman-p1g3 сағат бұрын
കോടതി ഈ സംഭവത്തിൽ സ്വമേധയാ കേസ്സെടുക്കേണ്ടതല്ലേ
@RadhaKrishnac.r3 сағат бұрын
പണക്കാരൻ ആവുന്നതും പാവപ്പെട്ടവനാവുന്നതും എല്ലാം ദൈവത്തിന്റെ സൃഷ്ടിയല്ലേ...
@DMSVL4253 сағат бұрын
🙊😢 ദിവസവും നല്ലൊരു തുകയ്ക്ക് കള്ളുകുടിച്ചു കിഡ്‌നിയും കരളും ഒക്കെ പോകുമ്പോൾ അയ്യോന്ന് പറഞ്ഞു സോഷ്യൽ മീഡിയയിലും നാട്ടുകാരുടെ മുമ്പിലും കരഞ്ഞു വിളിക്കും . ..അയ്യോ പാവങ്ങളാണേ ഒന്നുമില്ലേ ഒന്നുമില്ലേ . .. അപ്പോൾ കാശ് കൊടുക്കേണ്ടി വരുന്നത് ഒരു ചായ പോലും പുറത്തുനിന്ന് കുടിക്കാൻ രണ്ടു വട്ടം ആലോചിക്കുന്ന ആരോടും പ്രാരാബ്ദം പറയാതെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരനും . ...
@JoseMs-u6n3 сағат бұрын
ഇലക്ഷൻ കഴിഞ്ഞല്ലോ അതാണ്...നംബർവൺകേരളം
@harithaajit43873 сағат бұрын
Avarkku vote illallo?
@nandakumarAP4 сағат бұрын
Shajan sir പുരോഗമനം....... നമ്മുക്ക് അമേരിക്കയെ തോൽപ്പിക്കണ്ടെ
@shebaabraham6874 сағат бұрын
ഇന്ത്യയാണെങ്കിൽ മറ്റു രാജ്യങ്ങൾക്ക് മുകളിൽ കുതിച്ചു കയറുകയാണ് ആരോഗ്യ കേരളം നമ്പർ വൺ എല്ലാം പറച്ചിൽ മാത്രം ഇവർക്ക് വോട്ട് ഇല്ലല്ലോ അതുകൊണ്ട് ആർക്കും വേണ്ട
@shinukadakkal50933 сағат бұрын
ആദരാഞ്ജലികൾ 🙏🙏🙏
@SreekumarKS-q3j3 сағат бұрын
😘dharunam😢വിലയില്ലാത്ത വോട്ടർമാർ 😘ഹായ് കഷ്ടം...
@teophinasher46783 сағат бұрын
ആ കുഞ്ഞുങ്ങളുടെ മുഖം കണ്ടിട്ട് സഹിക്കുന്നില്ല...😢😢😢
@mkmohanan26583 сағат бұрын
അവർ പാവപെട്ടവരായിരുന്നു അതുകൊണ്ടായിരിക്കും മിണ്ടാത്തത്.മലയാളികൾക്ക് രാഷ്ട്രീയം കഴിഞ്ഞേ മറ്റു കാര്യങ്ങളുള്ളൂ.
@mathaviswasamennamanorogam60543 сағат бұрын
@@mkmohanan2658 ദളിതരായതുകൊണ്ടാണ്
@sreekumarta9712Сағат бұрын
അതാണ് മറുനാടന് കേരള സമൂഹം നൽകുന്ന അംഗീകാരം
@praveensreevalsam45843 сағат бұрын
ഇത് കേരളമാണ്....... പ്രബുദ്ധകേരളം .......
@jainjoseph93113 сағат бұрын
കാരണം നമ്മൾ മലയാളികൾ ആണ്😂😂😂
@kalyanibiju14853 сағат бұрын
കച്ചവട സാധ്യതയുള്ള വാർത്തകൾ 😢സഹതാപ തരംഗമുണ്ടാക്കാൻ സാധിക്കുന്ന വാർത്തകൾ 😢ഇതൊക്കെയാണ് ഇപ്പോൾ മാധ്യമങ്ങൾ തപ്പി നടക്കുന്ന വാർത്തകൾ 😢വാർത്താപ്രാധാന്യമുള്ള മനുഷ്യർക്ക് മാത്രം വിലയിടുന്ന കേരള മാപ്രകൾ😂😂😂😂
@menondevadas3 сағат бұрын
True
@Aswin-s4gСағат бұрын
നമുക്ക് മണിപ്പൂരിലെയും, യുപി യിലെയും, ഗസ യിലെയും കുട്ടികളെ പറ്റി ആശങ്കപ്പെടാം
Mr Shaajan you are a human. That's why you revealed this unnoticed poor peopl's tragic death to the public. Not a single organisation came forward to give them support.
@raninair60654 сағат бұрын
ഇവർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ. എന്തു കൊണ്ടാണ് ഇവർ വഴിയിൽ കിടന്നുറങ്ങിയത്. അവർക്ക് സുരക്ഷിതമായി ഒന്നു തല ചായ്ക്കാൻ ഇടം പോലും കൊടുത്തില്ലല്ലോ.
@bibinKRISHNAN-qs8no2 сағат бұрын
ആ റോഡ് പണി നടക്കുന്നെ ഉള്ളു... ഇത് കള്ള് കുടിച്ചു ബോധമില്ലാതെ വാഹനം ഓടിച്ചത് കൊണ്ട് ആണ്... അല്ലാതെ ഗതാഗതം ഉള്ള റോട്ടിൽ അല്ല അവർ കിടന്നുറങ്ങിയത് 😔😔😔😔😔
@JayanG.6663 сағат бұрын
അസുര കേരളം.
@GopuRevathi-s5g3 сағат бұрын
വല്ലാത്ത സങ്കടകരമായ അവസ്ഥ😢
@Keraleeyan-w9z3 сағат бұрын
മദ്യപിച്ച് വാഹനമോടിച്ച് ഒരു മാധ്യമപ്രവർത്തകൻ്റെ ജീവനെടുത്ത IAS കാരൻ , ഒരു കുഴപ്പവുമില്ലാതെ നടക്കുന്ന നാടാണ് കേരളം ....എന്നാൽ എന്തോ കൈയബദ്ധം ( അതാണോ എന്നറിയില്ല ) പറ്റി ഒരാൾ മരിച്ചതിൻ്റെ പേരിൽ സൗദി ജയിലിൽ കിടക്കുന്നുണ്ട് കേരളക്കാരനായ ഒരാൾ...... അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇങ്ങനെ ഒരു സംഭവം നടന്നാൽ , പ്രതികൾ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കും , ചില സംസ്ഥാനങ്ങളിൽ വധശിക്ഷ ആയിരിക്കും കിട്ടുക .....ഇൻഡ്യയിൽ മനുഷ്യ ജീവന് എന്തു വില ? ....😢😢
@lalthomas14152 сағат бұрын
മദ്യത്തെ പ്രോത്സാഹിപ്പിച്ച് പണം ഉണ്ടാക്കുമ്പോൾ സാമൂഹ്യ വ്യവസ്ഥ തകരുകയും മദ്യപിച്ചുള്ള മരണങ്ങൾ കൂടും. മനുഷ്യാവകാശം ഏറ്റവും മോശമായ അവസ്ഥയിൽ
@KvPrasad-vi8qq4 сағат бұрын
യുപിയിൽ അല്ലല്ലോ അതുകൊണ്ട്
@poll71452 сағат бұрын
മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്ന ക്യാമെറകൾ വേണം.
@Krishnakumar-sg6wr4 сағат бұрын
Pranamam 🙏🙏🌹
@HighrangeFoodandTravelVlogСағат бұрын
നാട് മുഴുവൻ കള്ള് കച്ചവടം സർക്കാർ നടത്തുമ്പോൾ ഇതിന്റെ അപ്പുറം നാട്ടിൽ നടക്കും
@rajithkalki62692 минут бұрын
കേൾക്കുമ്പതിനു മുമ്പ് തന്നെ എല്ലായ്പ്പോഴും like ചെയ്യുമ്പ ചാനൽ ഷാജൻ സർ കാരണം സത്യസന്ധത കാരണം ❤❤❤👍👍👍
@Aneeshpattali45 минут бұрын
അവർ ആരും ആരും ചോദിക്കുവാനും പറയുവാനും ഇല്ലാത്ത തെരുവിന്റെ മക്കൾ അല്ലെ...സാറേ 😭 കണ്ണീരിൽ കുതിർന്ന പ്രണാമം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏
@tkdhanesh013 сағат бұрын
പ്രബുദ്ധൻ്റെ വിപ്ലവം സർകാർ ജോലിയും പ്രവാസിയും വരെ ഉള്ളൂ. അതു കഴിഞ്ഞാൽ തീർന്നു
@DurgaDhurga-gz6tc3 сағат бұрын
Yes yes 200, %Sathyam
@kgsatheesan69852 минут бұрын
താങ്കൾ പറഞ്ഞത് സത്യം ഇവിടെയുള്ള സംസ്കാരികനായകൾ എവിടെ. നായകൾ എത്രയോ സ്നേഹം ഉള്ളവയാണ്
@miniharisreevalsam3 сағат бұрын
വധ ശിക്ഷ തന്നെ നൽകണം
@nirmaladas43713 сағат бұрын
സത്യം ഷാജാ....
@shainitp439215 минут бұрын
ഞാനാലോചിച്ചതാണ്...അലറിക്കരയുന്ന ഒരമ്മയെ ആശ്വസിപ്പിക്കാൻപോലും ഒരാളില്ല. ആംബുലൻസിൽ മൃതദേഹത്തോടൊപ്പം ഒരു യുവതി തനിച്ച്... ദയനീയം..
@anishthomasn3 сағат бұрын
എന്നിട്ട് ഭരണഘടന ദിനം എന്നുറക്കെ പറയുകയും വേണം
@vijayangopal5561Минут бұрын
പൊതു സമൂഹത്തിനു വേണ്ടി നിലകൊള്ളുന്ന ഏക ഓൺ ലൈൻ മീഡിയ ..
@shantihari4014 сағат бұрын
Correct u said shajan
@Sukumaran-d9k4 сағат бұрын
ഈ ഡ്രൈവർ സാധാരണക്കാരൻ, വലിയവൻ ഇതേ കുറ്റത്തിന് ശക്ഷിക്കപ്പെടാതെ അധകാരക്കസേരയിൽ ഇരിക്കുന്നു. മന:പ്പൂർവ്വമല്ലാത്ത വകുപ്പ് നല നിൽക്കുബോൾ രോഷം കൊണ്ടിട്ട് കാര്യമില്ല
@azizksrgd3 минут бұрын
ശബ്ധിച്ചിട്ട് കാര്യം ഇല്ല ലോ ഇവരെ വെറുതെ വിടും.. അതാണ് നിയമം
@baijubhaskaran28393 сағат бұрын
True face of Kerala media.
@sreekumarp7338Сағат бұрын
പാവപ്പെട്ടവന്റെയും ചോദിക്കാനും പറയുവാനും ആരുമില്ലാത്തവരെയും ആരും Mind ചെയ്യാറില്ല.
@bibinKRISHNAN-qs8no2 сағат бұрын
ഒരു കളക്ടർ റെ കൊന്ന് കെട്ടിതൂക്കിയിട്ട് കേസ് എങ്ങും എത്തിയിട്ടില്ല.... അപ്പോൾ സാധാരണക്കാരുടെ അവസ്ഥ 😔😔😔😔😔😔😔😔😔😔
@sreeharin22952 сағат бұрын
പാവങ്ങൾ. അവരുടേതും ജീവിതം അല്ലെ.
@mayansbudha43172 сағат бұрын
😢😢😢 കഷ്ടം പാവപ്പെട്ടവരുടെ ഗതികേട് ,
@sudhikalayath20844 сағат бұрын
Innubravike ee news aanu eneettathum kandathu...... evde aarum onnum cheyillaaa.... onnum mindillaa... .. swarthatha koodi varunnu.... athaanu kaaranam.. avar nadodikal alle. Athaanu chintha... aa kuttykale orthenkilum.. itjinethire prathukarikkanam.. aa deiverkum cleaner.kkum owner kkum maximum siksha thanne kittanam....
@sureshcnsureshcn1233Сағат бұрын
കേരളത്തിലെ മാധ്യമങ്ങൾ ചെയ്യുന്നത് സത്യസന്ധമായ മാധ്യമ പ്രവർത്തനമാണോ? മാധ്യമ വ്യപിചാരമല്ലേ നടക്കുന്നത്😢
@ushak30632 сағат бұрын
പ്രതികരിക്കുവാൻ ഞമ്മന്റെ മതത്തിലെ ആരും ഇല്ല 😂
@MiniA-h9l3 сағат бұрын
Shajan..sir...very..correct...👍👍👍👍😭😭😭😭
@sreekumarithottathil1542Сағат бұрын
നടുങ്ങേണ്ട വേഗത്തിൽ തന്നെ ജാമ്യം കിട്ടും
@janakkumar92483 сағат бұрын
ഇവർക്ക് വധശിക്ഷ തന്നെ വിധിക്കണം
@minisunny74302 сағат бұрын
ഞാൻ രാവിലെ മുതൽ നോക്കി ഒരുവാർതയുംഇതിനെകുറിച്ച്കടില.ഒരുപൃതാനൃവുംഒരുചാനലുംവാർതകൊടുതില
@truth7702 сағат бұрын
അവർ കെട്ടുവിടുബോൾ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരും, അതാണ് നമ്മുടെ നിയമത്തിന്റെ കുഴപ്പം , എന്ന് നിയമം കർശനം ആകുന്നോ അന്ന് ഇതൊക്കെ തന്നെ നില്കും
@shajuvarghese83583 сағат бұрын
ഞമ്മൻ്റെ ആളുകല്ല ....അതു തന്നെ കാരണം....
@maryadapur99792 сағат бұрын
ഇത് ഉറക്കെ പറഞ്ഞ ഏതു മാധ്യമം ഉണ്ട് വേറെ. ഇതു കൊണ്ടാണ് ജനങ്ങൾ മറുനാടൻ വാർത്തകൾ കൂടുതൽ കാണുന്നത്. അവർ സത്യാന്നോഷകർ ആയതുകൊണ്ട് 🤔
@JosephCv-lx7ws2 сағат бұрын
അത് പാവങ്ങൾ, ആരും ചോദിക്കാനില്ല, ഇവിടെ മനസാക്ഷി ഉള്ള ആരുണ്ട്, 😔ഞാനാരെയും കാണുന്നില്ല, 😔
@Dr.madhu_sanjeevanamСағат бұрын
Great. Sir. Your are great !!
@jayasreem24303 сағат бұрын
Ghasa, Lebanon, aayirunnenkil
@thomasjoseph669349 минут бұрын
അവരുടെ ലൈസൻസ് പോലും റെദാക്കില്ല അതാണ് indinmotoract
@vijayanvijayan17573 сағат бұрын
അതിന് ഇതു നടന്നത് കേരളത്തിൽ അല്ലേ, നോർത്ത് ഇന്ത്യയിൽ വല്ലതും ആയിരിക്കണം.... പ്രതികരിച്ചേനെ...
@sheryag3392Минут бұрын
Very correct 🙏🏻🙏🏻
@santhimk8662 сағат бұрын
കഷ്ടം.. ഒരു മാധ്യമ പ്രവർത്തകരും, മറ്റുള്ളവരും ഇതിനു പ്രാധാന്യം കൊടുത്തില്ല. നായകുട്ടി മരിച്ച വേദന പോലും ഇല്ല. കേരളത്തിൽ ജനങ്ങൾ ദുഷ്ടന്മാർ ആയി തീരുന്നു
@anilkumarvijayan79523 сағат бұрын
സർക്കാർ ലോകം മുഴുവൻ ബാർ തുറന്നു വച്ചിരിക്കുവാ
@sureshbabusekharan7093Сағат бұрын
If it's in UP preeja Josep Prabhakaran would have been in choroyadhe vayya in majarama today
@pbsudhir4 сағат бұрын
That's the fate of people in extreme poverty. No one speaks for them. The world totally ignores them. This is a cruel world and we are responsible for this cruelty.
@mottythomas16214 сағат бұрын
Well said. Poor people have no one to care for.
@vijayalakshmivalooparambil996450 минут бұрын
മറുനാടൻന്റെ ഈ വാർത്ത അധികാരികളുടെ ശ്രദ്ധയിൽ പെട്ടെങ്കിൽ
@Blj7912 сағат бұрын
Itu tv yil kandappol njan karanjupoyi😢😢😢, 🙏🥹
@thomasmj98722 сағат бұрын
😍വോട്ട് ഇ ല്ലാ ത്ത വ രെ ആ ർ ക്കും വേ ണം 😍
@radharajan27703 сағат бұрын
കഷ്ടം 😢😢😢😢😢
@pushpalathao488310 минут бұрын
Voters of democracy.
@Kumar84717Сағат бұрын
👍👌
@soubiasokan55252 сағат бұрын
പണം ഇല്ലാത്തവർ പിണം 😓😓
@prk61493 сағат бұрын
ശി പി എം-കാങ്ഗ്രശ്ശ് മെമ്പർ ഷിപ്പുണ്ടാവില്ല.
@lijo.vjoseph59723 сағат бұрын
മഹത്തായ 75 വർഷം സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ജനിച്ചവർ ഉണ്ടെങ്കിൽ ഇന്ന് അവരൊക്കെ മരിച്ചു മണ്ണ് അടിച്ചിട്ടുണ്ടാവണം ഇതിനോടൊപ്പം ചില അപൂർവ്വം ഭാഗ്യം ഉള്ളവർ ജീവിച്ചിരിക്കുന്നത് ഒഴിച്ചാൽ ഒരായുസ്സ് മുഴുവനും തീർന്നിട്ടും 75 വർഷം എന്റെ രാജ്യം നന്നായില്ലെങ്കിൽ ഇന്നും നാടോടികളും ദരിദ്രരും ഉണ്ടെങ്കിൽ ഉത്തരം പറയേണ്ടത് നമ്മുടെ രാജ്യത്തെ നേതാക്കന്മാരാണ് ആ ചോദ്യം അവരോട് ചോദിക്കൂ ഷാജാ
@SajiFranciskanattu2 сағат бұрын
ഇന്നലെ. Vannatha❤️
@Ardeshir83Сағат бұрын
Mainstream മാധ്യമകച്ചവടക്കാർ ഇതൊന്നും കാണില്ല. 👀
@somanraman19713 сағат бұрын
Drink-driving is a serious crime all over the world, but not in Kerala. WE know the story of the IAS officer Venkitaraman and how he manipulated the whole case history. It is raw in our minds. These drivers will escape any punishment because of the CPM here and the owner of the truck. Condolences to family of the humans who were killed tragically and prematurely.