പാലിയേക്കര ഒകെ തല്ലി പൊട്ടിച്ചു അടി കൊടുത്തു വിടേണ്ട സമയം കഴിഞ്ഞു
@mithram2430 Жыл бұрын
ഈ ടോൾ നിർത്തേണ്ട കാലം അധിക്രമിച്ചു.
@samadpulivetti7369 Жыл бұрын
ഇത് ആളുടെ കണ്ണിൽ പോടിയിടാൻ മാത്രമുള്ള താണ് അതുകൊണ്ട് നമ്മൾ കോടതിയൽ കേസ് ഫയൽ എത്രയുംവേഗം എത്തിക്കണം
@sukumarants8176 Жыл бұрын
ഇപ്പറഞ്ഞ കാര്യങ്ങൾ ചില വസ്തുതാപരം അല്ല. ഇവിടെ പണി പൂർത്തിയാക്കാതെ ടോൾ പിരിക്കാനുള്ള അനുമതി നൽകാൻ കേരള സർക്കാരിൻറെ നിർദേശമനുസരിച്ചാണ് ഇവിടെ പണി പൂർത്തിയായതായും ടോൾ വിളിക്കാം എന്നും ഉള്ള നിർദേശം കൊടുത്തത് അതിൻറെ പേരാണ് കേന്ദ്രം അനുമതി നൽകിയത്. ഇവിടെ എല്ലാ പാർട്ടിക്കാർക്കും പോലീസ് ഉന്നതർക്കും വിഹിതം കിട്ടുന്നില്ലേ. 1000 കോടി പിരിച്ചു 250കോടി വീതിച്ചു നൽകിയാൽ എന്താണ് 750കോടി ലാഭം! അവിടെ ഗുണ്ടായിസം നടത്തുന്ന ടോൾ പ്ലാസ ജീവനക്കാർക്ക് സഹായം നൽകാൻ ആണ് പോലീസ് നിലകൊള്ളുന്നത്. അവിടെ അങ്ങനെ ഒരു ഔട്ട് പോസ്റ്റ് ഉന്നതരുടെ അനുമതിയോടെ പോലുമല്ല പ്രവർത്തിക്കുന്നത്! 200 മീറ്ററിൽ കൂടിയ ക്യൂ വന്നാൽ തുറന്നു വിടണം എന്ന് കേന്ദ്ര നിയമം ഇരിക്കേ നീണ്ട ക്യൂ ആയാലും കടത്തി വിടാൻ പോലീസ് തയ്യാറല്ല. പകരം ചോദ്യം ചെയ്യുന്നവർക്കെതിരെ കേസ് എടുക്കാൻ ആണ് താൽപര്യം വഴി വിളക്കുകൾ തെളിയുന്നില്ല അപ്രോച്ച് റോഡുകൾ പലയിടത്തും ഇല്ല കാനകൾ ശരിയായി എല്ലായിടത്തും ഇല്ല. പിന്നെ എങ്ങനെ കേരളം സർട്ടിഫിക്കറ്റ് നൽകി
@EnjayKallur Жыл бұрын
ചുമ്മാ തള്ള് അല്ലേ ചേട്ടാ. ഞാനാ നാട്ടുകാരനാണ്. കേന്ദ്ര സർക്കാരിൻ്റെ NHAl ടെ മനപ്പൂർവമുള്ള അലംഭാവമാണ് ഇന്നും ഈ ടോൾ പ്ലാസ ഇങ്ങനെ നിൽക്കുന്നത്. അതിന് ഒത്താശ ചെയ്ത് BJP അടക്കമുള്ള എല്ലാ പാർട്ടിക്കാരും ഉണ്ട്. ഒരു പാട് സമരം ചെയ്തവരാ ഞങ്ങള്. തള്ളാൻ വരണ്ട.
@tomjose4451 Жыл бұрын
എല്ലാ പാർട്ടികൾക്കും നേതാക്കൾക്കും പടി ഉണ്ട്
@mukundannair1247 Жыл бұрын
കള്ളനും പോലീസും കളി കാണ്ട് മടുത്തു. ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാത്രം ബാക്കി.
@mvariety3222 Жыл бұрын
👍 🤔 ഒത്തുകളിയുടെ പുതിയൊരു രൂപം ചിന്തിക്കാനും പറയാനുമുള്ളു അതാണ് നടക്കാൻ പോകുന്ന കാര്യം. എത്രയും വേഗം കോടതി ഇടവിട്ട് ഇതിനെ ഒരു തീരുമാനം ഉണ്ടാക്കാൻ ശ്രമിച്ച നല്ല കാര്യമായിരിക്കും നീതിയായ വ്യവസ്ഥ സത്യസന്ധമാണെങ്കിൽ അത് സംഭവിക്കും🙏🏻
@rajeshhari9828 Жыл бұрын
700 കോടി മുടക്കി 1500 കോടി പിരിച്ചു ഇനി നിർത്തിക്കൂടെ.. ജെനങ്ങൾ ഇറങ്ങി അടിച്ചുപൊളിച്ചു കളയണം..dyfi ഉണ്ടായിരുന്നെങ്കിൽ 🤔
@abinabi6519 Жыл бұрын
best 😁Poorvakalam onn chk cheytha ariyam mikka pimp partykalkum fund kitti ..ippozhum kittunnu
@ajithalampilli Жыл бұрын
മറ്റു സംസ്ഥാനങ്ങളിൽ പ്രധാന ജങ്ഷൻ കളിൽ ഫ്ളൈ ഓവറുകൾ ഉണ്ട്. പക്ഷേ ഈ റോഡിൽ പല സ്ഥലങ്ങളിലും flyover ഇല്ല ഉദാഹരണം, ആലുവ പറവൂർകവല, അത്താണി, അങ്കമാലി ടൗൺ, പോംഗം, കൊരട്ടി, പുതുക്കാട്, ആമ്പല്ലൂർ എന്നിവിടങ്ങളിൽ flyover അവശ്യം ആണ്.
@narendranathant9447 Жыл бұрын
പാലിയേക്കരയിലെ ഗുണ്ടാ പിരിവിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും , പോലീസിനും പങ്കു പറ്റുണ്ട്.
@winchester2481 Жыл бұрын
ഒരു dozer കിട്ടിയിരുന്നെങ്കിൽ എല്ലാംകൂടി തള്ളി കായലിൽ കളയാമായിരുന്നു
@sheeladas6972 Жыл бұрын
ഇത് ഒത്തു കളി തന്നെ. സംശയമില്ല.😂
@alexthomas2891 Жыл бұрын
Excellent reporting. Wake up people let us unite against such corruption.
@vijayanp.k5405 Жыл бұрын
ജനങ്ങൾ ഉടൻ പ്രതികരിക്കണം. 👍👍👍👍👍👍👍👍👍👍👍👍
@EnjayKallur Жыл бұрын
മറുനാടന് പാലിയേക്കര ടോൾ പ്ലാസയുടെ ഒരു ചിത്രമെങ്കിലും ആരെങ്കിലും അയച്ച് കൊടുക്ക്.
@vasudevannaissery9234 Жыл бұрын
ജനം ഇടയും വരെ ഇവരിത് തുടരും. ഇടഞ്ഞാൽ അന്ന് തീരും ഈ കൊള്ള.
@sandhyam6724 Жыл бұрын
ആമ്പല്ലൂർ എത്തുമ്പോൾ കൽനടയാത്രക്കാരായ ഞങ്ങൾ സ്ലാബ് ഇടാത്ത ഓട എന്നും ചാടികടന്നു പോകേണ്ട അവസ്ഥ
@Feelit-p8p Жыл бұрын
കാറിന് 180/- രൂപയാണോ ടോൾ cash ആയി കൊടുക്കുമ്പോൾ..
@ലജ്വന്തി Жыл бұрын
d y Fl ഉണ്ടായിരുന്നെങ്കിൽ ! ഒരു പങ്ക് അവരുടെ പാർട്ടിയും വാങ്ങും
ആരാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയുടെ മുതലാളി എന്നന്വേഷിക്കുക
@fightingfile9280 Жыл бұрын
സംശയം എന്ത്... പിണനാറിടെ ഏതേലും ബിനാമി ആയിരിക്കും...
@vadakkootparanvijayan4668 Жыл бұрын
വസ്തുതകൾ ശരി ആയി പറഞ്ഞു തന്നതിന് നന്ദി.
@prapanchavijnanakumarop6024 Жыл бұрын
ചാലക്കുടി ഭാഗത്ത് മേൽപാലം പണി കഴിയാതതിനാൽ അവിടെ എപ്പോഴും ബ്ലോക്കാണ് വളരെ പതുക്കെയാണ് പോകാൻ സാധിക്കും വളരെയധികം കണ്ടും കുഴിയുമുണ്ട് പണി പൂർത്തിയായിട്ടില്ല എന്നിട്ടുമിവിടെ ടോൾ പിരിക്കുന്നു ടോൾ സ്റ്റേ ചെയ്യിക്കണം
@babyemmanuel853 Жыл бұрын
ബ്രഹ്മപുരത്ത് വൈക്കം വിശ്വൻറ മരുമകൻ നടത്തിയ തട്ടിപ്പു പോലെ ഏതു മരുമകനാണു പാലിയേക്കര ടോൾ പിരിക്കുന്നത്. PWD മരുമകനാണോ.
@shijuvelliyara9528 Жыл бұрын
കണ്ണൂരിലെ എറിയുന്ന സാധനം💥 ഇടയ്ക്ക് ഇടയ്ക്ക് എറിഞ്ഞ് കൊടുത്താൽ മതി😂
@anudr.5878 Жыл бұрын
തൃശ്ശൂർ പാലിയേക്കര ഇങ്ങനെ അല്ല...
@gvaranam Жыл бұрын
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും. എന്നാണ് പഴഞ്ചൊല്ല്.
@rivaphilip5137 Жыл бұрын
Need to demolish Paliyekkara Toll Plaza
@Kalpakasuresh Жыл бұрын
അവിടെ ഗുണ്ടായിസമാണ്
@9519hshhdhw Жыл бұрын
Toll kodukanane pinne Why people paying income tax,road tax,and gst,other tax
@rejivarghese1125 Жыл бұрын
പൊട്ടനെ ചെട്ടി ചതിച്ഛാൽ എന്നല്ലെ
@sujithchandran2770 Жыл бұрын
പരമാർത്ഥം... സത്യം.....
@syamlalrajendran9810 Жыл бұрын
ഇവിടെ റോഡുകൾ ഉണ്ടായത് മോഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അല്ല ഇന്ത്യക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഒരു മോട്ടു സൂചി പോലും ബാക്കി വയ്ക്കാതെ ഈസ്റ്റ് ഇന്ത്യാ കമ്പനി എല്ലാം കൊണ്ട് പോയി. അന്ന് മുതൽ കോൺഗ്രസ് ഉണ്ടാക്കിയ റോഡുകളും വ്യവസായങ്ങളും ആണ് ഇന്ന് ഉള്ളത് അതെല്ലാം വിറ്റു തുലക്കുന്നത് ആരാണെന്ന് പറയേണ്ടതില്ലല്ലോ
@thomasvarghese850 Жыл бұрын
No need Paliye Kara Toll Fees
@emperor..837 Жыл бұрын
ആരാണാവോ ഇവിടുത്തെ 'മുക്കിയ' മന്ത്രി..??🤔
@princepulikkottil8050 Жыл бұрын
BOT പാത എന്നാണ് ആദ്യം പറഞ്ഞത് ഇപ്പോൾ 😂
@rgap3944 Жыл бұрын
2 +2 lane road tol പിരികാനാവുമൊ അങനെയാണെ ഒരിക്കവൃലും 3+3 ലേൻ വരില്ല കാരണം ടോള് പോകില്ലേ 😂😂😂😂😂 അടിപൊളി വികസനം
@mrsunujose Жыл бұрын
വീഡിയോ പല്യേക്കര ടോൾ ബൂത്ത് അല്ലൊല്ലോ......
@sijo5050 Жыл бұрын
Ee toll booth pass cheyyan 10+ mins wait cheyyanam even though with fastag.
@sayirangansyamamabaram Жыл бұрын
ഇത് കോട്ടപ്പുറം ആണെന്ന് തോന്നുന്നു
@radhakrishna-mg9kl Жыл бұрын
🌹👍👍
@krishnanunni3802 Жыл бұрын
Alappuzha bypass toll shown in the video
@sathiravi Жыл бұрын
Guruvayoor infrastructure company aarudeya .... ariyumo
കോയിന്തൻ മാഷിന്റെ പ്രസംഗം പോലെ ഒന്നും മനസ്സിലായില്ല 🙄
@var3cob Жыл бұрын
Someone should shed light on who owns this company. I think this company and KMC ( they built the Mannuthy, vadakancherry 6 lane) have some connections
@rizamariyalalu2375 Жыл бұрын
panithirno anu nokunaver araane janem athuchayem. janem kaythakel alla
നിങ്ങളുടെ പരിപാടി അത്ര ശരിയായിവുന്നില്ല .ചായക്കs പരിപാടി കൊള്ളാം.പറയുന്ന കാര്യങ്ങൾ മനസിലാവാൻ സമയം ഒരുപാട് എടുക്കുന്നു.ഒരു പാട് കാര്യങ്ങൾ പറയണം എന്ന് ആഗ്രഹമുണ്ട് നിങ്ങൾക്ക് . പക്ഷെ കാര്യം അങ്ങ് ഏശുന്നില്ല.പറ്റുന്ന വിഷയം എടുക്ക്വ .
@photomanalpy2348 Жыл бұрын
kodathi idapedanam.. jenangalkku ini athu matram sharanam
@shortsworld4233 Жыл бұрын
😂😂😂
@jenardhananes6979 Жыл бұрын
ജനങ്ങളേ കോളളയടിക്കുവാൻ ഓരോ പദ്ധതി കൾ സർക്കാർ ഉദ്യോഗസ്ഥർ ക്കും സർക്കാരിനും കിട്ടും ജനങ്ങളേവിഡ്ഡികളാക്കിഭരിക്കയാണ് ലക്ഷൃം