ഏറ്റവും ഇഷ്ടപെട്ട നേതാവ് അർഹിച്ച സ്ഥാനം അർഹതപ്പെട്ട സ്ഥാനം
@ponnammasuresh6 ай бұрын
😊
@vijayamm.c59166 ай бұрын
ഷാജൻ അതിൽ രാജീവിനെ ഒഴിവാക്ക് ആൾ കുറച്ചു നാള് മാറിനിൽക്കുന്നതാ
@panyalmeer50476 ай бұрын
🌹👍
@reshmiachuthan74086 ай бұрын
Sathyam 👌
@skn17276 ай бұрын
🙏🏼🙏🏼🙏🏼
@nprajan55396 ай бұрын
നാല് പതിറ്റാണ്ടിലേറെ കാലത്തെ കേരള ബിജെപി ക്ക് നൽകിയ നിസ്വാർത്ഥ സേവനത്തിന് മോഡിജി നൽകിയ അംഗീകാരം...
@My_Own_Bharath6 ай бұрын
True👍🏼 proud to be a ക്രിസംഘി 💪🏼💪🏼💪🏼
@VinodKumar-d5u1c6 ай бұрын
Pinnalla😄..... 👌
@karanavar57516 ай бұрын
ഇതാണ് BJP ഇതാണ് RSS
@cyberwar31306 ай бұрын
😂😂😂😂😂😂
@margaratsundar90666 ай бұрын
@@VinodKumar-d5u1cf hu ni cc AA😊😊😊
@rajuraghavan17796 ай бұрын
ശ്രീ ജോർജ് കുര്യൻ അച്ചടക്കം ഉള്ള ഒരു മുതിർന്ന B J P പ്രവർത്തകൻ ആണ്....👌👌 അദ്ദേഹത്തിന് ഈ മന്ത്രി സ്ഥാനം അർഹതപ്പെട്ടത് തന്നെ.🙏❤️💖
@jessychacko20716 ай бұрын
അങ്ങനെ BJP കേരളത്തിൽ അക്കൗണ്ട് തുറന്നു. രണ്ടു പേരും കേരളത്തിൻ്റെ അഭിമാനം. ❤❤❤❤❤❤
@longerodds50776 ай бұрын
Keep voting for BJP. 😊
@unnivk996 ай бұрын
സുരേഷ് ഏട്ടൻ്റെ വിജയവും മന്ത്രി സ്ഥാനവും ഏറെ സന്തോഷിപ്പിക്കുന്നു... അതിലേറെ എന്നെ സന്തോഷിപ്പിച്ചത് ജോർജ്ജ് കുര്യൻ സാറിൻ്റെ മന്ത്രി സ്ഥാന ലബ്ധിയും, അദ്ദേഹത്തിൻ്റെ കുടുംമ്പത്തിൻ്റെയും ബന്ധുക്കളുടെയും ഭാരത് മാതാ കീ വിളിച്ചുള്ള വിജയാഘോഷങ്ങളുമാണ്🧡
👌👍ജോർജ് കുര്യൻ ഈ മന്ത്രി സ്ഥാനം ശരിക്കും അർഹത പെട്ടതാണ്. മുൻപ് ബിജെപി കേരളത്തിൽ ഒന്നും അല്ലാത്ത സമയത്തും ബിജെപിക്ക് വേണ്ടി ചാനൽ ചർച്ചകളിൽ നിസ്വാർത്ഥമായി ബിജെപിക്ക് വേണ്ടി വാദിച്ചിരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് എല്ലാ ഭാവുങ്ങളും നേരുന്നു.
@sudhisukumaran87746 ай бұрын
ഇവിടുത്തെ ബിജെപി നേതൃത്വം അറിഞ്ഞു പ്രവർത്തിച്ചാൽ ഇനിയുള്ള കാലം ഇവിടെ ഇനിയും താമര വിരിയും
@binoyjoseph1486 ай бұрын
😂😂അതിന് ഉള്ളി സുര ചാവണം
@gayathrisudevan626 ай бұрын
Correct 💯
@krishnamp25216 ай бұрын
@@binoyjoseph148അയാള് pinuntea പുറകെ പോട്ടേ
@My_Own_Bharath6 ай бұрын
@@binoyjoseph148ഉള്ളി സുരയെ ഒക്കെ ബിജെപി എപ്പോഴേ തഴഞ്ഞു. അതുകൊണ്ടാണല്ലോ സുരയെ ഒഴിവാക്കി ശോഭാ സുരേന്ദ്രനെ ഡൽഹിക്ക് വിളിച്ചത്
@stylesofindia58596 ай бұрын
സുരേന്ദ്രൻ ആണേൽ പ്രയാസം
@craftindia87896 ай бұрын
ജോർജ് കുര്യൻ അർഹിച്ച സ്ഥാനം 👍🏻👍🏻👏🏻👏🏻👏🏻❣️❣️
@Unnikrishnanvc-or8gr6 ай бұрын
സത്യത്തിൽ സുരേഷ് ഗോപി മന്ത്രിയായതിലും എത്രയോ ആത്മാർത്ഥമായി സന്തോഷം തോന്നി ജോർജ് കുര്യൻ മന്ത്രിയായി എന്നറിഞ്ഞപ്പോൾ . എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
@kochanujanraja3116 ай бұрын
രാഷ്ട്രീയ ബോധം ഉള്ള ഒരു സത്യ ക്രിസ്ത്യാനി ആണ് ഇദ്ദേഹം. ഒരു ക്രിസ്ത്യാനിയ്ക്ക് സ്വന്തം മതം ആചാരിച്ച്കൊണ്ട് ഒരു സാധാരണ ഭാരതീയനാകാൻ കഴിയുമെന്ന് ഈ പൗരൻ കാണിച്ചു തന്നു. ഒരു ആർഭാടവുമില്ലാത്ത രാജ്യസ്‌നേഹി. അഭിനന്ദനങ്ങൾ. മത മല്ല, രാഷ്ടമാണ് മുഖ്യം. ഒരു നല്ല ഹിന്ദു, നല്ല ക്രിത്യാനി, നല്ല മുസ്ലിം എന്നിവ ആകാൻ ശ്രമിക്കുക
@minilevi84656 ай бұрын
True
@geethanambudri58866 ай бұрын
സത്യം ❤
@alinajai71426 ай бұрын
നല്ല മുസ്ലിമോ? അതെന്താണ്? ഖുറാനിലെ ആയത്ത് നമ്പർ 9:5 പറയുന്നത് "അവിശ്വാസിയേയും ബഹുദൈവ വിശ്വാസിയേയും പതിയിരുന്നു കൊല്ലുക, കൃസ്ത്യാനിയേയും ജൂതനേയും പിടലിയ്ക്കു വെട്ടി കൊല്ലുക. നിങ്ങളുടെ അയൽവാസി ഒരു അവിശ്വാസിയോ ബഹുദൈവ വിശ്വാസിയോ ആണെങ്കിൽ അയാളുമായി ചങ്ങാത്തം അരുത്. മാത്രമോ അയാൾ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം" എന്നാണ്. ഒരു നല്ല മുസ്ലിം ഇത് അനുസരിക്കാൻ ബാദ്ധ്യസ്ഥനാണ്.
@wilsonpj26146 ай бұрын
ഒരു ഗ്രൂപ്പ് കളിക്കാതെ ബിജെപി യിൽ പ്രവർത്തിച്ച വ്യക്തി ജയ് ഭാരത് മാതാ എന്നെപ്പോലുള്ള ക്രിസ്താനികൾ ആയ ബിജെപി കാർക്ക് ഒരു വഴി കാട്ടി
@My_Own_Bharath6 ай бұрын
Me too... Proud to be a ക്രിസംഘി 💪🏼💪🏼
@MathewNT-w4r6 ай бұрын
Me too jai BJP
@geethanambudri58866 ай бұрын
❤
@alinajai71426 ай бұрын
ജിഹാദികൾ അടച്ചു പൂട്ടിയ ശ്രീനഗറിലെ കൃസ്ത്യൻ പള്ളി തുറന്ന മോദിയാണ്. അദ്ദേഹത്തിന് അറിയാം ജോർജ്ജേട്ടന്റെ മഹത്വം.
@sudhisukumaran87746 ай бұрын
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും സുരേഷ് ഗോപി സാറിനും ഹൃദയം നിറഞ്ഞ ആശംസകള്‍ 🧡🧡🧡🌹🌹🌹
@lalkrishna18366 ай бұрын
എന്ത് കൊണ്ടും ജോർജ്ജ് കുര്യൻ സഹ മന്ത്രി അർഹിച്ച അംഗീകാരം🙏 മികച്ച നേതാവാണ് മിത ഭാഷി കാര്യങ്ങൾ... പഠിച്ച് മാത്രം സംസാരിക്കും ആരെയും ആവശ്യമില്ലാതെ ഇദ്ദേഹം വിമർശിക്കില്ല ചാനലുകളിൽ പോലും മികച്ച രീതിയിൽ ഇദ്ദേഹം സംസാരിക്കുന്നത്....അഭിനന്ദനങ്ങൾ💐
@ponnappanks42546 ай бұрын
അർഹദയുള്ളവരെ അംഗീകരിക്കുന്ന ബിജെപി. യെ ബഹുമാനിക്കുന്നു.
@milang28036 ай бұрын
ഒരു എലെക്ഷനും നിൽക്കണ്ട.
@stephennedumpilli80596 ай бұрын
ലുട്ടാപ്പി പൊട്ടാസ് ക്ലച്ചൂരി ഒക്കെ ഏത് ഇലക്ഷനിൽ മത്സരിച്ച് ജയിച്ചു 😂🤣🤣@@milang2803
@paanchajanyam79036 ай бұрын
ജോർജ് കുര്യനെ ഏറെ ഇഷ്ടം. അദ്ദേഹത്തെ മന്ത്രി തേടിയെത്തിയതിൽ അഭിമാനം. അദ്ദേഹം എത്തുന്ന ചാനൽ ചർച്ചകൾ താല്പര്യത്തോടെ കേൾക്കുമായിരുന്നു. സന്തോഷം.അഭിനന്ദനങ്ങൾ. തക്ക സമയത്തെ ഷാജന്റെ ഈ വീഡിയോക്ക് അഭിനന്ദനങ്ങൾ.👌👌👌👌👌👌👌👌👌👌
@ChandranK-nu9ol6 ай бұрын
വൈകിയാണെങ്കിലും അർഹമായ സ്ഥാനം ലഭിച്ച ജോർജ്ജ് കുര്യനെ ബിഗ് സല്യൂട്ട് ❤❤❤❤
@gurusreevoice6066 ай бұрын
ഞങ്ങളുടെ നാട്ടുകാരൻ ശ്രീ. ജോർജ് കുര്യന് അഭിനന്ദനങ്ങൾ.. 👌നിസ്വാർത്ഥമായ രാഷ്ട്രീയ പ്രവർത്തനത്തിനും വിശ്വസ്തതക്കും അദ്ദേഹത്തിന് കിട്ടിയ അംഗീകരമാണിത്..
@sudhisukumaran87746 ай бұрын
സുരേഷേട്ടന്റെ കേന്ദ്ര സഹമന്ത്രി സ്ഥാനം തൃശ്ശൂർ ജനതയ്ക്ക് സമർപ്പിക്കുന്നു
@kaliyugam30206 ай бұрын
അർഹിച്ച അംഗീകാരം, ഒന്നും പ്രതീക്ഷിക്കാതെ പാർട്ടിക്കു വേണ്ടി ജീവിതം സമർപ്പിച്ച ജോർജ്ജ് കുര്യന് ആയിരം നമസ്കാരം.
@niteshr87906 ай бұрын
തൃശ്ശൂർ ക്രൈസ്തവ സമൂഹം♥️😍 പ്രാക്ടിക്കൽ ആയി ചിന്തിച്ചു...അത് പോലെ കേരളം മുഴുവൻ സാധിക്കട്ടെ...ഒറ്റപ്പെട്ട വിവാദങ്ങൾ , സിപിഎം സെർട്ടിഫൈഡ് ''പ്രബുദ്ധ പട്ടം "(valid only in Kerala across globe )😂എന്നിവ കിട്ടാൻ വേണ്ടി ഇരുന്നാൽ അവിടെ ഇരിക്കും..
@bijuzion16 ай бұрын
ക്രൈസ്തവർ ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയാണ്, CPM നെ പിന്തുണച്ചാൽ ജിഹാദികൾ കേറി മേയും, BJP യാണെങ്കിൽ ഇടപ്പള്ളി പള്ളിക്ക് അടിയിലും അമ്പലത്തിന്റെ അവശിഷ്ടം അന്വേഷിക്കും, കോൺഗ്രസ് ആണെങ്കിൽ നിർഗുണൻമാരും, പിന്നെ ഗതികേടു കൊണ്ട് എവിടെയൊ കുത്തി വീട്ടിൽ പോകുന്നു.
അവിടെ ഇരിക്കൽ മാത്രമല്ല. കഴുത്ത് വെട്ടി പോകും. പാലാ ബിഷപ്പിന്റെ അരമനയിലേക്ക് ജിഹാദികൾ കൊലവിളിയുമായി സംഘടിച്ച് വന്നതും ജോസഫ് മാഷിന്റെ കൈയും കാലും വെട്ടിയതും ഓർക്കുക.
@sindhol91616 ай бұрын
ജോർജ്ജ് ചേട്ടന് അഭിനന്ദനം🎉🎉🎉 താങ്കളുടെ രാജ്യസ്നേഹത്തിന് ,ദൈവം തന്ന ഗിഫ്റ്റ്❤❤❤❤
@anianu-nm9ql6 ай бұрын
അർഹിച്ച അംഗീകാരം എന്നും തികഞ്ഞ അച്ചടക്കത്തോടെ പാർട്ടി പ്രവർത്തകൻ സാർ .... അഭിമാനം എന്നും
@chandraprabhand83006 ай бұрын
സ്ഥാന മോഹിയല്ലാത്ത ഈ നേതാവ് പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു.
@deepash48536 ай бұрын
പ്രവർത്തകർക്ക് പരിഗണന കൊടുക്കുന്ന നേതാവ് ആണ് മോദിജി യും ബിജെപി യും
@PradeepPട6 ай бұрын
ന്യൂനപക്ഷങ്ങൾ BJP യെ ഏറ്റവും കൂടുതൽഎതിർത്ത് കൊണ്ടിരുന്ന കാലം മുതൽ BJP നെഞ്ചിലേറ്റിയ കുര്യൻ സാറിന് അർഹതപ്പെട്ട സ്ഥാനലബ്ദി.... ആരും വിചാരിച്ചിരുന്നില്ല ... കേട്ട് കഴിഞ്ഞപ്പോൾ ഏറ്റവും ഉചിതമായ തീരുമാനമെന്ന തോന്നലുണ്ടായി❤
@latheeflathi97966 ай бұрын
ആത്മർ തയുള്ള സത്യക്രിസ്താനിയായ ജോർജു കുര്യനു എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും !
@justinvarghese75686 ай бұрын
❤❤❤
@sindhur11276 ай бұрын
അനിൽ ആൻ്റണിയേക്കാൾ ഭേദം ജോർജ് കുര്യൻ തന്നെ
@manjushapraveen22856 ай бұрын
Anil is just a bit introvert, and he's yet to prove himself..
@kindi1236 ай бұрын
Anil Antony young .. kalam ayale yum angeekarikkum .. Niswertham ayi kakkathe moshtikkathe bjp il ninnal mathi
@UmaMaheswari999336 ай бұрын
Sathyam. Thammil bedham thomman kuriyan.s.g.❤👍🙏
@geethanambudri58866 ай бұрын
അനിൽ ആന്റണി യും നല്ല വ്യക്തി ❤
@manjushapraveen22856 ай бұрын
@geethanambudri5886 Absolutely, just because he doesn't talk a lot, he can not be underestimated 👍
@satheesanb21446 ай бұрын
അർഹതയുള്ള നേതാവ് തന്നെ. അത് തേടിയെത്തി വലിയ മനുഷ്യൻ. കുര്യൻജിക്ക് 🎉🎉
@vsankar17866 ай бұрын
ജോർജ് കുര്യന് ലഭിച്ചത് തീർച്ചയായും അർഹതയ്ക്കുള്ള അംഗീകാരമാണ്. ഷാജൻ്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.
@lovelydreamsmalappuram56936 ай бұрын
വളരെ സന്തോഷമുള്ള വാർത്ത 👍👍😍😍😍
@p.j.pappachan47006 ай бұрын
ജോർജ്ജ് കുരിയൻജി മന്ത്രി ആയതിൽ ഞാനും സന്തോഷിക്കുന്നു സുരേഷ് ഗോപിസാർ, കുര്യൻ സാർ രണ്ടുപേർക്കും എന്റെ ബിഗ് സല്യൂട്ട്. ജയ് ഹിന്ദ്, ജയ് ബിജെപി.
@UpasanaBobby6 ай бұрын
ജോർജ് കുര്യന്റേത് സമുദായിക സന്തുലനെത്തേക്കാളും തികച്ചും അർഹമായ സ്ഥാനം എന്നുതന്നെ പറയണം. സ്വയം ഉയർത്തികാണിക്കൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാറില്ല എന്നൊരു ദോഷം - ഇക്കാലത്തെ പൊതു പ്രവർത്തന രീതിയിൽ അതൊരു ദോഷം തന്നെയാണ് - മാത്രമേ അദ്ദേഹത്തേക്കുറിച്ച് പറയാനാകൂ. എന്തായാലും പുതിയൊരു രാഷ്ട്രീയ പ്രവർത്തനരീതി കേരള ബിജെപിയിൽ ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കാം.
@sureshgopalakrishnan97326 ай бұрын
ജോർജ് കുര്യൻ ഒരു അഭിമാനമാണ് 👍👍👍. എന്തു കൊണ്ടും അർഹിക്കുന്ന സ്ഥാനം 👌
@b2bspy5036 ай бұрын
മുൻപും ഒരുപാട് ബഹുമാനം തോന്നിയിട്ടുണ്ട്. ബിജെപി നേതാക്കൾ കടിപിടി കൂടുമ്പോൾ അതിലൊന്നും പെടാതെ ക്രിസ്ത്യാനികളുടെ അവഹേളനങ്ങളിൽ തളരാതെ പരാതി ഇതുമില്ലാതെ നിന്ന പ്രവർത്തകന് കിട്ടിയ അർഹതയ്ക്കുള്ള അംഗീകാരം
@tomythomas75476 ай бұрын
Thanks, very sincere Man, God bless 🙏.
@tomythomas92616 ай бұрын
Congratulations to SG and George Kurian. God bless.
@gireeshkumar26586 ай бұрын
അതിനാണ് ഈ സംഘടന ബിജെപി എന്ന് വിളിക്കുന്നത് ഇതൊരു ആർഎസ്എസ് പ്രോഡക്റ്റ് ആണ് സംഘത്തിൻറെ എല്ലാവിധ മേന്മകളും ഇതിലും ഉണ്ടാകും
@krishnakumargopalan95756 ай бұрын
Nice person. Best wishes to Shri. George Kurien..
@Chakkochi1686 ай бұрын
ഇവരാരും പ്രതീക്ഷിച്ചതല്ല.ആരും പുറത്തായതുമല്ല.പക്ഷെ ജോർജ് കുര്യൻ മിടുക്കൻ തന്നെ,അർഹതപ്പെട്ടവൻ തന്നെ.ഇപ്പോൾ എല്ലാവർക്കും പ്രിയപ്പെട്ടവനായി ഈ മാദ്ധ്യമക്കാർക്ക് .🤫🚩🚩🚩❤️
@ManeshManeshMv6 ай бұрын
ജോർജ് കുര്യൻ ബിജെപിയുടെ സൗമ്യമുഖം. ശരിക്കും അർഹിക്കുന്ന സ്ഥാനം അദ്ദേഹത്തിന് മോദിജി നൽകി
@alexsamuel48766 ай бұрын
പണ്ട് കെ എസ് ആർ ടി സി യിൽ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട് വളരെ സൗമ്യൻ നല്ല വിനയം അഹങ്കാരം ഇല്ലാത്ത നേതാവ് 🙏🏻 കോട്ടയംകാരൻ നസ്രാണികൾക്ക് അഭിമാനം 🙏🏻
@seekeroftruth31506 ай бұрын
ശരിയാണു ഇത്രയും അച്ചടക്കമുള്ളവനും യാതൊരു പരാതിയോപരിഭവമോ ഇല്ലാത്ത നേതാവാണു ജോർജ് കുര്യൻ.
@bindhu.nbindhuaravind38586 ай бұрын
ജോർജ് കുര്യൻ എല്ലാ വിജയാശംസകളും നേരുന്നു
@pankajanthazhakoroth80596 ай бұрын
ഇതുവരെ ഒരു ചീത്തപ്പേരും കേൾപ്പിക്കത്ത ഒരു നല്ല സംഘാടകൻ...നല്ല നേതൃ ഗുണമുള്ള വ്യക്തി...കുര്യൻ സർ എല്ലാ പ്രാർത്ഥനയും❤ജയ് ഭാരത്💪💪🙏
@ambalapuzharajagopal6 ай бұрын
ശ്രീ.പി.ജെ കുര്യൻ ഒരു മാതൃകയാണ്.അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ ഒരു മാന്യതയുമാണ് അദ്ദേഹം.പക്വതയുടെ മുഖം.ഇരുത്തംവന്ന മനുഷ്യൻ. അദ്ദേഹത്തിന് നല്ല ഭാവി ആശംസിക്കുന്നു !
@mathewmg16 ай бұрын
പി ജെ കുര്യനോ?
@anty21056 ай бұрын
Why Sooryakanthy here
@jayajith072116 ай бұрын
P J kuryan vere partyanu mashe😮
@സോഫിയവിത്നൗഫൽ6 ай бұрын
ജോർജ്ജു കുര്യൻ ആണ് . (പി ജെ കുര്യൻ കോൺഗ്രസ്സ് ആണ്) .
@rameshachary35376 ай бұрын
പി.ജെ.കുര്യൻ കോൺഗ്രസ് നേതാവാണ് ഇത് ജോർജ് കുര്യൻ
@shobhanaag39356 ай бұрын
രണ്ടു പേരെയും ഒരുപാടു ഇഷ്ടം അഭിനന്ദനങ്ങൾ 🙏🏻
@aruna.k97226 ай бұрын
Very well deserved person. GK. His personality also very down to earth.
@vinayakumarmullankandy85366 ай бұрын
ഇദ്ദേഹത്തെ ഇതുവരെ ശ്രദ്ധിച്ചില്ല. പക്ഷെ മോഡി വർഷങ്ങളായി ശ്രദ്ധിക്കുന്നു 👍👍👍
@user-mre40n6 ай бұрын
അർഹതപ്പെട്ട സ്ഥാനം. അഭിനന്ദനങ്ങൾ🎉
@rajamohanan-gl5sq6 ай бұрын
അർഹതയുടെ അംഗീകാരം. അഭിനന്ദനങ്ങൾ 🌹🌹🚩
@damodharan80326 ай бұрын
Thankal thank you sir
@JobyGeorge-rg2fu6 ай бұрын
ജോർജ് കുര്യൻ ❤️❤️❤️
@dorado-x6o6 ай бұрын
ജോർജ് ഏട്ടൻ വന്നത് പോലെ ഒരാളും കൂടി ഉണ്ട് അനൂപ് ആൻ്റണി 🔥🔥🔥🔥
@baijuthankappan97486 ай бұрын
Young അല്ലേ ധാരാളം സമയമുണ്ട് 👍
@myopinion81696 ай бұрын
പച്ച മലയാളത്തിൽ പറഞ്ഞാൽ നിസ്വാർത്ഥ സേവകൻ... ഒരുപാട് സ്നേഹവും സന്തോഷവും തോന്നുന്നു... ഇതാണ് ബിജെപി.....
@ushasoman94936 ай бұрын
മോദിജിയെ ആരും അളക്കേണ്ടതില്ല, വേണ്ടത് വേണ്ടതുപോലെ ചെയ്യാൻ അദ്ദേഹത്തിനും ടീമിനും കഴിവുണ്ട്!!! മറ്റുള്ളവർ ചിന്തിക്കുന്നത് അദ്ദേഹം മുൻ കൂട്ടി മനസ്സിലാക്കും!!!!
@josemathew-mi6tm6 ай бұрын
George durian,the right choice. Congratulations and best wishes
@KrishnadasvkDas6 ай бұрын
ദുരിയൻ അല്ല ബഹുമാനിക്കാം ക്രിസ്ത്യന് ജോർജ്കുര്യൻ ❤️👍
@My_Own_Bharath6 ай бұрын
ഉള്ളി സുരയെ ഒക്കെ തഴഞ്ഞ് അർഹതപ്പെട്ട ആളുകൾക്ക് സ്ഥാനം കൊടുത്ത ബിജെപിക്ക് അഭിവാദ്യങ്ങൾ. Proud to be a ക്രിസംഘി 💪🏼💪🏼💪🏼👍🏼👍🏼👍🏼
@udayapurushu9916 ай бұрын
Sathyam
@pushparaj.o81176 ай бұрын
വൈകിയാണെങ്കിലും മികച്ച അംഗികാരം അഭിനന്ദനങ്ങൾ
@haridasharidasmk18926 ай бұрын
അർഹതയ്ക്കുള്ള അംഗീകാരം.. ഒപ്പം ആത്മ സമർപ്പണത്തിന്റെയും .,,, ത്യാഗത്തിന്റെയും കാലം കാത്തുവെച്ച നീതി അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤❤ജയ് ജയ് ബിജെപി ❤❤❤ജയ് ജയ് ഭാരത് മാതാ ❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@KrishnadasvkDas6 ай бұрын
❤️അർഹതപെട്ട മന്ത്രി സ്ഥാനം വളരെ.. വളരെ .. സന്തോഷം
@georgejohn75226 ай бұрын
ശ്രീ. ജോർജ് കുര്യനും, ശ്രീ സുരേഷ് ഗോപിക്കും അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KatroliTV6 ай бұрын
Congratulations respected Honorable George kurian sir
@gopalakrishnannair71646 ай бұрын
സുരേഷ് ചേട്ടനെ പിന്തുണച്ച തൃശ്ശൂരിലെ ജനങ്ങൾക്കു അഭിനന്ദനങ്ങൾ. തൃശ്ശൂർകാർക്ക് നന്ദി.ജോർജ് കുരിയനെ മന്ത്രിയാക്കിയത് വളരെ ഉചിതമായ നടപടി. ജോർജ് കുര്യൻ വളരെ മാന്യമായ നേതാവ്.
@healthandfuel75146 ай бұрын
Wow super അധികം ആരും പറയാത്ത പേര് ആശംസകൾ
@girijabaiv19646 ай бұрын
അർഹിക്കുന്ന അംഗീകാരം 💐💐👏👏👏👏👏👏👏
@philipmathew30166 ай бұрын
ജോർജ് കുര്യൻ നല്ല വ്യക്തിയാണ്. എല്ലാ ചാനൽ Anchors ഉം നല്ല അഭിപ്രായമാണ് ഉള്ളത്.
@cryptoptionz24076 ай бұрын
About George kurian ur opinion is Absolutely right shajan.. That's BJP... Bjpku vendi 40 year work cheythathu... It's unbelievable❤❤❤❤
@emmanuelmangattu74486 ай бұрын
അർഹതയ്ക്കുള്ള അംഗീകാരം അധികാരത്തിൻ്റെ പിന്നിൽ പായാതേ സത്യസന്തമായി പ്രവർത്തി "ച്ചതിൻ്റെ ഫലം അഭിനന്ദനങ്ങൾ
@sajeevanmenon42356 ай бұрын
🎉❤❤❤🎉🎉🎉 Nanni Shajan sakriyara sare.... Marunadan malayali Patra പ്രവർത്തകൻ, ഇന്നീ കേരളത്തിൽ ഒരാൾ തന്നെ . അദ്ദേഹം എല്ലാം കൺതുറന്ന് എഴുതുന്ന ഒരു പത്രാധിപർ കൂടിയാകുന്നു.... അതുകൊണ്ട് മറുനാടൻ മലയാളി ഏവരും ഇഷ്ടപ്പെടുന്നു. സാറിന് നമസ്തേ❤🎉
@deepash48536 ай бұрын
സിപിഐഎം കോൺഗ്രസ് മുസ്ലിം പ്രീണണം തുടർന്നാൽ ക്രിസ്ത്യൻ ഈഴവ വോട്ടുകൾ ബിജെപിക് പോകും
@MathewNT-w4r6 ай бұрын
BJP ക്ക് പോകും എന്നല്ല പോയികഴിഞ്ഞു
@madhavant95166 ай бұрын
ഒരു simple and humble leader. Congratulations to him. A deserved recognition and appreciation for his services.
@kuttu82866 ай бұрын
സത്യം. ഞങ്ങളുടെ നാട്ടുകാരൻ അഭിമാനം. സത്യമുള്ള നേതാവ്. കാലം കാത്തുവച്ച വിജയം അത് അർഹിച്ച കരങ്ങങ്ങളിൽ.
@salman-fy3kn6 ай бұрын
നല്ല മനുഷ്യൻ ആണ് എല്ലാ ആശംസകളും ❤❤❤
@KrishnaKumar-ss2qv6 ай бұрын
അർഹതപ്പെട്ട അംഗീകാരം. ഭീമൻ രഘുവൊക്കെ കണ്ടു പഠിക്കണം ജോർജ്ജ് കുര്യനെ 🙏
@prakasanvelukutty47746 ай бұрын
തിരുവനന്തപുരത്ത് തീരദേശത്തെ കൃസ്തൃനികല്‍ക്ക് വികസനം വേണ്ട ഇറ്റാലിയന്‍ വര്‍ഗ്ഗീയത മതി
അംബാനെ അതൊക്ക മൊട്ടഭായ് വേണ്ടപോലെ ചെയ്തോളും... RC യേ Tvm കാർക്ക് വേണ്ടെങ്കിൽ അത് അവരുടെ നഷ്ടം...
@suchitrasukumaran98296 ай бұрын
തൊള്ളാപ്പള്ളി യെ മാറ്റി നിർത്തിയാൽ വിവരമുള്ള ഈഴവർ ബിജെപി ക്കു support ചെയ്യും
@shivas29756 ай бұрын
100% sariyanu
@UmaMaheswari999336 ай бұрын
Vellapalli yadharthyamulla nalla oru ezhava sahodharan❤👍🙏
@krishnanko34746 ай бұрын
അറിഞി ടത്തോളം സൗമ്യനായ, ജനകീയൻ. 👌👌
@RameshBabu-jd1vm6 ай бұрын
ഇഷ്ട പെട്ട നേതാവ് ♥️♥️ജോർജ് കൂര്യൻ ബിജെപി യുടെ വിജയത്തിനായി എണ്ണയിട്ട് യന്ത്രം പോലെ പ്രവർത്തിക്കുന്ന നിഷാപ്തനായ നേതാവ് 💪🏻💪🏻💪🏻❤️❤️❤️
@sreevalsalannampoothiri15006 ай бұрын
Congratulations ❤
@thomaslonappan73926 ай бұрын
Perfect observation👍
@mundekotilesankaran1966 ай бұрын
നല്ല കർമ്മം ചെയ്താൽ നല്ല ഫലം കിട്ടും.അഭിനന്ദനങ്ങൾ🙏🏻👍
@narayanankuttymenon1926 ай бұрын
George kurien deserve this recignition and honour as he stood with BJP all these years. Thanks for BJP central leasrship to give this post to him.kurien sir you have proved that loyalty snd hard work will be revognide without doubt.
@narayanankutty59736 ай бұрын
ശ്രീ ജോർജ്കുര്യൻ അവർകൾ ക്കു അർഹതപ്പെട്ട അംഗീകാരം 👏
@osologic6 ай бұрын
Excellent talk True reading. Great words from the 4th estate.
@ksrajan72386 ай бұрын
Exclusive interview, each and every politician should listen how this gentleman’s true thoughts. I am 75 years old Keralite living in Chennai. I never ever heard. God bless this gentleman and his family .🎉❤🙏🙏🙏🙏🙏🙏🙏
@kcnairnair72996 ай бұрын
Fantastic! Would such a thing happen in CPM or Congress in the next 100 years or ever?
@francismorris24816 ай бұрын
Very good 👍 keep it up 👍
@philipvj40876 ай бұрын
Dr, Rachel mathai, Prof OM Mathew Sir,Advt George kurian 👍👍👍
@reshmis80586 ай бұрын
Nalla thirumanam🎉.George kuryan🎉🎉🎉🎉
@ravimp20376 ай бұрын
Very Happy to see Mr.George kurien as minister in Central Cabinet. A disciplined person like a Pracharak of RSS. It's God's wish. Congratulations to Minister George Kurien Sir!🎉🎉
@Carbonfootprint.56856 ай бұрын
കുര്യൻജി വിജയിക്കട്ടെ!
@sreekalav2796 ай бұрын
100%കുര്യൻ സർ 🙏❤️🌹
@padmakumar66776 ай бұрын
ജോർജ് സാർ സൗമ്യനായ മനുഷ്യൻ . ക്ഷമ എന്ത് എന്ന് കാണിച്ചു തന്ന നേതാവ് സ്ഥാനം അല്ല വലുത് പ്രസ്താനം ആണ് വലുത് എന്ന് കാണിച്ചു തന്ന നേതാവ് . ഇവിടെ പലരും നേതാവ് ആകുവാൻ നോക്കൂന്നത് സ്വർണ്ണം കടത്തുവാനും ഡോളർ കടത്താനും മാസപ്പടി വേണ്ടി ക്കുവാനും😅😅😅
@vsjiji95026 ай бұрын
Kurian sir is great ❤❤❤❤❤
@balan19526 ай бұрын
George Kurian is a soft, intelligent & dedicated Politician with silent proven records of performance. His translations of Top Leaders Speeches are so fascinating. All which has made him more closer to the Leadership. He really deserves it!
@ramakrishnanchettithodiyil42466 ай бұрын
അദ്ദേഹം ഇത് കാരണം മതത്തിൽ നിന്ന് പുറത്താക്കിയ ആളാണ് , തീർച്ചയായും അർഹത പെട്ട അംഗീകാരം
@lalkuriakose31746 ай бұрын
ഏതു മതത്തിൽ നിന്ന്. 🤔
@AJILPM-ss9sf6 ай бұрын
@@lalkuriakose3174 oru kalathu christian sabha adehathe vilakiyirunnu innu mariyitundakkam 1980il adhyamayi keralathil oru christiani bjpyil pravarthichu ennathinu adeham anubhavikathathum kelkathathumaya vakukalo parihasangalo illa old history of george kurian onnu parisodichu nokuka
@My_Own_Bharath6 ай бұрын
ഏതു മതത്തിൽ നിന്ന്? ഞങ്ങൾ ക്രിസ്ത്യാനികൾ ഒരിക്കലും അദ്ദേഹത്തിന് എതിരല്ല.
@Sarath_456 ай бұрын
യദു - മേയർ വിഷയം കൂടുതൽ സങ്കീർണമാവുന്നുണ്ട്. നിചസ്ഥിതിയിൽ ഉള്ള വർത്ത മറുനാടൻ ചെയ്യണം . #പൗരൻ