മന്ത്രിമാരുടെ mla മാരുടെ എംപി മാരുടെ മക്കൾ പൊന്ന് ആണ് വോട്ട് ചെയ്തവരുടെ വേറെ ആണ്.
@സത്യംസത്യമായിКүн бұрын
നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട് " തൻ്റെ പൊന്ന് പിത്തള ആയതിന് തട്ടാനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം."
@652293 күн бұрын
നല്ലൊരു കമ്മ്യൂണിസ്റ്റുകാരൻ ആകാൻ ഇതിൽ കൂടുതൽ എന്ത് യോഗ്യതയാണ് വേണ്ടത് എംഎൽഎയുടെ മകന്
@sumithpchandran8593 күн бұрын
😊😊
@JamesBond007rj3 күн бұрын
പാവം പാവം രാജകുമാരൻ
@binoybruno24182 күн бұрын
അമ്മാവന്മാർക്ക് ഇതൊക്കെ വല്യ കാര്യം 😂🤌.. ഇതിപ്പോ സാധാരണം ആണ് കെളവാ 😂.. അവിടെ പാർട്ടി എന്നൊന്നില്ല... കൂടുതൽ പറഞ്ഞു വന്നാൽ നിന്റെ ചെറുമക്കൾ വരെ അതിൽ വരാം.. നമ്മൾ അറിയാത്തതു കൊണ്ട് എല്ലാരും നന്മ മരങ്ങൾ 😂
@manikantannairb3 күн бұрын
വാർത്ത നൽകിയ മാധ്യമങ്ങളെ ചൊറിഞ്ഞു കൂടുതൽ പണി വാങ്ങിച്ചു കൂട്ടിയ യു പ്രതിഭ എംഎൽഎ 😂
@Indian19923 күн бұрын
അന്തങ്ങൾക്ക് ബോധമില്ലായെന്ന് എംഎൽഎ തെളിയിച്ചു 😅
@ABM2573 күн бұрын
@@Indian1992 അത് കൊണ്ടാണല്ലോ അന്തങ്ങൾ എന്ന് വിളിക്കുന്നത്
@sreenikg88773 күн бұрын
Shameless MLA
@shafeeqshafeeq87273 күн бұрын
Yasss
@aemas19982 күн бұрын
🤣🤣🤣🤣
@suresh.kk.suresh17073 күн бұрын
പദവിയുടെ അഹങ്കാരത്തിൽ വടി കൊടുത്ത് അടിവാങ്ങിച്ചു 😂😂
@jessyjohn21243 күн бұрын
MLA യുടെ മകൻ ഉൾപ്പെട്ട case ആയതുകൊണ്ട് 30 gm നെ 3 gm ആയി വെട്ടിക്കുറച്ചു.. ഒരു സാധാരണ കുടുംബത്തിലെ കുട്ടികൾ ആയിരുന്നെങ്കിൽ ആ നാട്ടിലെ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരൻ ആക്കി ചിത്രീകരിച്ചേനെ
@KumarS-lt2rd3 күн бұрын
കോവിന്ദൻ കൊടിയേരി ശ്രീമതി ജയരാജൻ ഇവരുടെ മക്കളെ പോലെ വരേണ്ട മകനാണ് അവനെ സഹായിക്കണം അവൻ വളർന്നു വരട്ടെ
ഭരിക്കുന്ന പാർട്ടിയുടെ എം ൽ എ ആയതു കാരണം മകൻ രക്ഷപെട്ടു
@Handson18192 күн бұрын
Iratta😀ചങ്കൻ തുണയ് 😂
@joshyek40983 күн бұрын
ഈ പെണ്ണുംപിള്ള യുടെ മകൻ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതം ഉള്ളു
@ManjummalBoys3 күн бұрын
സിപിഎമ്മിൻറെ അടിവേര് മാന്തിയത് മൂന്ന് താടകകളണ്. പെട്രോൾ പമ്പ് ദിവ്യ, ആര്യ രാജേന്ദ്രൻ പ്രതിഭ ചേച്ചി. നിങ്ങളോട് മൂന്നു പേരോടും നന്ദിയുണ്ട്
@Govinda-Mamukoya3 күн бұрын
അപ്പോ ശീമതിയോ😂😂😂
@Veendummatthayi-my1fg3 күн бұрын
ചിന്തയെ മറന്നുപോയോ,
@praveenjay82273 күн бұрын
പ്രതിഭ പണ്ടേ ഭയങ്കര അഹങ്കാരിയാണ്
@diamondandgoldhunder3 күн бұрын
😂😂😂😂 കഞ്ചാവേ നിൻ്റെ പേരോ കമ്മിയൂമ്പിസം 😂😂😂😂
@ManjummalBoys3 күн бұрын
@@Veendummatthayi-my1fg K F strong 🍺🍺🍻🍺 ചിന്ത ചേച്ചിയെ മറന്നു പോയതിൽ ക്ഷമിക്കണം
@ManojUliyan3 күн бұрын
കമ്മിണിയല്ലെ ഇതിൽ കൂടുതൽ പുത്തി നമ്മൾ പ്രതീക്ഷിക്കരുതല്ലൊ :🤗
@bindhupeter14732 күн бұрын
😂😂😂😂
@rajanm55433 күн бұрын
പ്രതിഭ ക്കു മാംസം തിന്നുന്നവരെ കാണണമെങ്കിൽ കണ്ണൂരിലേക്ക് പോയാൽ പോരെ?. ആയിരക്കണക്കിന് പേരെ കണ്ടുകൂടെ?..😂😂
@bindhupeter14732 күн бұрын
👌👌👌👌
@philiptm612 күн бұрын
Very true ... Let she go to Kannur.
@jvc61033 күн бұрын
കഞ്ചാവും.. സ്വർണ കടത്തും... കൊള്ളയും കൊലപാതകവും
@thankammaraju98683 күн бұрын
സ്ത്രീ പീഡനം വിട്ടോ
@gauthamprem88333 күн бұрын
Vere endu venam😂
@Sjm-q6r3 күн бұрын
അവന്റെ പേര് കനിവ് എന്നല്ല, അവന്റെ പേര് കഞ്ചാവ് 😂
@diamondandgoldhunder3 күн бұрын
😂😂
@josephsebastian39473 күн бұрын
😂😂😂😂
@SreejeshOlickal3 күн бұрын
🤣🤣😂
@leelammavarghese3543 күн бұрын
🤣🤣
@chinnuchinnu22943 күн бұрын
😂😂😂😂😂
@balagopalr51673 күн бұрын
ആ excise ഉദ്യോഗസ്ഥരുടെ കാര്യം തീരുമാനമായി.
@vineevijay1433 күн бұрын
ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷം മാത്രം... ഇനിയും ഇതുപോലെ കേൾക്കാൻ ഇടവരട്ടെ
@anumolanu19983 күн бұрын
അവസാനം അത് പുല്ലായിരുന്നു എന്ന് പോലീസ് report കൊടുക്കും mla യുടെ അല്ലെ മുള
@muralipk19593 күн бұрын
കായംകുളം കൊച്ചമ്മ
@somansekharan61622 күн бұрын
😩😩😩😩
@ANNIL3693 күн бұрын
നേതാക്കന്മാരുടെ മക്കൾ വിദേശത്ത് ഉന്നത പഠനം നടത്തുമ്പോൾ U പ്രതിഭ യുടെ മകൻ SFI, DYFI ആദർശങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് അവരുമായി സഹവർതിത്തം പുലർത്തി ജീവിക്കുന്ന ആളെന്നറിയുന്നതിൽ വളരെ സന്തോഷം....
@balanck72703 күн бұрын
പ്രതിഭ ആദ്യം ചെയ്യേണ്ടത് സ്വന്തം മകനെ കഞ്ചാവ്വിൽ നിന്നും മയക്കു മരുന്നിൽ നിന്നും വേർ പ്പെടുത്തി നല്ല ബുദ്ധി ഉപദേശിക്ക്. അമ്മ MLA അല്ലേ ആ തണലിൽ മക്കളെ തള ച്ചിടരുത്.
@VincentPaul-jh5zt3 күн бұрын
SFI and DYFI are a criminal organisation, it must be banned as early ...
പാവങ്ങളെ ഉപദ്രവിക്കുന്നതിനാണോ ഇവിടെ എക്സൈസ് നടക്കുന്നത് ......ആഭ്യന്തരം ഭരിക്കുന്ന വാഴയെ ഇറക്കിവിടുക😂😂😂
@gauthamprem88333 күн бұрын
First arinju kanilla
@kerala20233 күн бұрын
@gauthamprem8833 MLA യുടെ മകൻ ആണെന്ന് അറിഞ്ഞില്ല....അതു ശെരി ആണെങ്കിലും ... MLA പറയുന്നപോലെ നിരപരാധികളെ പിടിക്കുന്ന എക്സൈസ് ആണെങ്കിൽ ഇവിടെ സാധാരണക്കാരന് ജീവിക്കണ്ടേ 😭😭😭
@jonan25952 күн бұрын
കഞ്ചാവ് ഉള്ള സാധാരണക്കാരൻ
@shibupb9603 күн бұрын
സ്വന്തം മക്കൾ ചെറിയ കുഴപ്പങ്ങളിൽ ചാടുമ്പോൾ വല്ലാതെ അങ്ങ് പ്രതികരിക്കുന്നുണ്ടല്ലോ ,മാസം തിന്നുന്നവരോ ....?എത്ര അമ്മമാരുടെ മക്കളെ നിങ്ങളുടെ പാർട്ടിക്കാർ കൊത്തിനുറുക്കിയിട്ടുണ്ട് ...അവനവനു വരുമ്പോൾ വേദനിക്കുന്നുണ്ടല്ലേ ....
@Vilasini_pola3 күн бұрын
Very true
@Blj7912 күн бұрын
Absolutely
@ambikapadmavati42182 күн бұрын
അതും സത്യം... താങ്കൾ പറഞ്ഞത് വളരെ ശരിയാണ് മറ്റുള്ള അമ്മമാരുടെ മക്കളെ പിച്ചിച്ചീന്തി യപ്പോൾ ഒരു വേദനയും ഉണ്ടായില്ല.
@sunilveliyil18663 күн бұрын
ഈ കേസ് വാദിക്കാൻ ആന്റണി രാജുവിനെ ഏൽപ്പിച്ചാൽ മതി ""കഞ്ചാവിനെ കാപ്പികുരുവാക്കി"" നീതി നേടി തരും.
@anilnair41822 күн бұрын
വളരെ ശരിയാണ്....
@somanathanpillai79092 күн бұрын
😂😂
@vkalariyil2859Күн бұрын
100%
@balagopalr51673 күн бұрын
അവനെ ഉടൻ തന്നെ പാർട്ടി ഭാരവാഹി ആക്കണം
@Vincent-k1p3 күн бұрын
30 ഗ്രാം 3 ഗ്രാം ആയി , പിന്നെ കഞ്ചാവ്വ് ബീഡി ആകും, പിന്നെ ദിനേശ് ബി ഡി യിൽ എത്തും: സമ്പൽ സമൃത്തിയിൽ കഴിയുന്ന മക്കൾ, കഷ്ടപ്പാട് അറിയാത്ത മക്കൾ, ഇഷ്ടം പോലെ പണം, മക്കൾ വഴി തെറ്റിയാൽ എന്തു ചെയ്യാം.
@Sumesh-fc6cf2 күн бұрын
കഞ്ചാവ് അല്ലെ ഉണങ്ങിയ മൈലാഞ്ചി ആണ് കയ്യിൽ ഉണ്ടായിരുന്നു. വിരൽ ഇടാൻ വേണ്ടി വെച്ച മൈലാഞ്ചി ആണ്. വെറുതെ ഓരോ പേര് പറയുന്നു.
@somansekharan61622 күн бұрын
Zero ക്ക് വിലയില്ലല്ലോ !!! അതാ 30 മൂന്നായത് 😂😂
@davidf26233 күн бұрын
കഞ്ചാവ് പാർട്ടി..
@babuthomas76903 күн бұрын
പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന് മയക്കുമരുന്ന് ഇടപാട് നടത്താം, അപ്പോഴാണ് ഒരു ബീഡി വലിച്ചതിനു കേസ് എടുക്കുന്നത്.
@Sumesh-fc6cf2 күн бұрын
പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ മയക്കു മരുന്ന് ഇടപാട് ചെയ്തില്ല. വേദന സംഹാരി ആയുർവേദ മരുന്ന് വിറ്റത് ആയിരുന്നു. എതിർ പാർട്ടിക്കാർ കള്ളം പറഞ്ഞത് എന്നു ഒപ്പ് 😆
@ABM2573 күн бұрын
മകൻ നടത്തിയത് നവോത്ഥാന പുരോഗമന പ്രവൃത്തിയാണെന്നും തെറ്റായ വാർത്ത നൽകിയതിന് നിയമനടപടി സ്വീകരിക്കുമെന്നും യു പ്രതിഭ 😅
@manikantannairb3 күн бұрын
😂😂😂
@treesapb53303 күн бұрын
കേട്ടിട്ട് ചിരിക്കാനാണ് തോന്നുന്നത് 😂😂
@baijuachankunju93572 күн бұрын
ഇതുപോലുള്ള പ്രതിഭകൾ നമ്മുടെ നാട്ടിൽ ദാരാളംമുണ്ട്, ഒന്നും പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല സാജൻസർ
@sasidharants73493 күн бұрын
പത്രങ്ങൾ മുഴുവനും വലിയ അക്ഷരത്തിൽ പെരിയ കൊലക്കേസിൽ 14 പേരും കുറ്റക്കാർ , ദേശാഭിമാനി പറഞ്ഞു ചെറിയ തലക്കെട്ടിൽ കുറ്റക്കാരല്ല എന്ന് പകരം ഒരു DCC പ്രസിഡന്റ് അഴിമതിയിൽ കുറ്റക്കാരൻ എന്നു് വലിയ തലക്കെട്ടിൽ വാർത്ത ,ഇവർ എന്തു കുറ്റം ചെയ്താലും ഇല്ലായെന്നേ പറയു
@JayK.2002_Күн бұрын
ദേശാഭിമാനി പത്രം ആയി ആരു കണക്കാക്കി? 😂😂😂
@mssaithalvi25333 күн бұрын
അപ്പോൾ ഇന്ന് വലിക്കാൻ ചെക്കൻ എന്തു ചെയ്യും ബാക്കി കഞ്ചാവ് വിട്ടു കൊടുക്കില്ലേ 😜
@vinodininair58353 күн бұрын
😂
@J-sh4xc3 күн бұрын
90gm ൽ 3gm അല്ലേ കൊണ്ടു പോയുള്ളൂ
@samkunju3 күн бұрын
പാവം പയ്യൻ അപ്പി ഇടാൻ പോയതിനാ ഈ കോലാഹലമൊക്കെ...😢
@friedafelix60993 күн бұрын
കഷ്ട്ടം 😭
@kerala20233 күн бұрын
കുഞ്ഞ് ചെഗു😂😂😂
@User.1-13 күн бұрын
ഭാവിയിലെ കൊല്ലംചെഗു
@BabuVc-l5d2 күн бұрын
നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം
@mv25523 күн бұрын
ഷാജൻ പറയുന്നതു കേട്ടാൽ തോന്നും ആരെങ്കിലും കനിവിൻ്റെ വായിൽ കഞ്ചാവ് തള്ളിക്കയറ്റി വച്ചതാണെന്ന് 😅
@sebastianpp60873 күн бұрын
അങ്ങനെ തോന്നാൻ കാരണം?
@rajanpi94013 күн бұрын
അതോ പ്രതിഭ യുടെ വായിലോ ?
@satya127933 күн бұрын
ഞാൻ ഓർക്കുന്നു,, നമ്മുടെയൊക്കെ ചെറുപ്പത്തിൽ അച്ഛൻ ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നുവെങ്കിലും നിഴലുപോലെ അമ്മ കൂടെയുണ്ടാകുമായിരുന്നു.. മനസ്സിൽ പോലും എന്തെങ്കിലും കള്ളത്തരങ്ങൾ ഒളിച്ചു വെക്കാൻ പറ്റാത്ത അവസ്ഥ.. മുഖം നോക്കി വായിച്ചെടുത്തുകളയും... ദാരിദ്രം ഒക്കെ അനുഭവിച്ചിട്ടുണ്ട്.. എങ്കിലും മക്കളെ സമൂഹം തെറ്റുപറയാൻ അവസരം കൊടുക്കാതെ സ്വയം പര്യാപ്തരാകാൻ ആ അമ്മയ്ക്ക് സാധിച്ചു.. ഒരുപാട് സമ്പത്ത് ഉണ്ടാക്കി മക്കൾക്ക് കൊടുക്കുന്നതിനു പകരം, അമ്മയെങ്കിലും നിഴലായി മക്കളുടെ കൂടെ ഉണ്ടായിരിക്കണം..
@sunilkumarkp8713 күн бұрын
കേരളത്തിൽ ലഹരിയുടെ മൊത്തകച്ചവടക്കാർ ഇപ്പോൾ ഈ പാർട്ടിക്കാർ തന്നെയല്ലേ?
@kerala20233 күн бұрын
കനിവ് ബീഡി ഉണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ 😂😂😂
@manikuttanmanikuttan80383 күн бұрын
😂😂😂😂
@Blj7912 күн бұрын
😅😅😅
@Handson18192 күн бұрын
😂😂😂😂
@JomonKj-vx6uk2 күн бұрын
😅😅
@treesapb53303 күн бұрын
അവൻ ബീഡിയുടെ ആളാണ്, ദിനേശല്ലല്ലേ 😂😂😂
@reneeshm85053 күн бұрын
പ്രതിഭയുടെ മകൻ പ്രതിഭയാകാതെ പ്രതിയായി സഖാക്കളുടെ മാനം കാത്തു
@salimkp37343 күн бұрын
കായംകുളത്തുനിന്നും 31. 5. km. ദൂരത്തുള്ള തകഴിയിലേക്ക് പുകയടിക്കാൻ. വന്ന. കനിവിൻ്റെ ബുദ്ധിമുട്ട് MLA മനസ്സിലാക്കണം കായംകുളത്ത് മികച്ച തരം ലഭ്യമാക്കാൻ. MLA. ഇടപെടണം
@anudasdptrivandrumbro39053 күн бұрын
😂😂😂👍🏻അച്ഛൻ ഇല്ലാതെ കണ്ട്രോൾ ഇല്ലാതെ വളരുന്ന പയ്യൻ, ഇവനെ കണ്ടാലേ അറിയാം കഞ്ചാവ് ആണെന്ന്, 9 ആണോ എന്ന് സംശയം ഉണ്ട്... 👍🏻👍🏻👍🏻90gm ഉണ്ടായിരുന്നു 👍🏻👍🏻👍🏻👍🏻
@reny27973 күн бұрын
അച്ഛൻ ഇല്ലേ 🤔
@anudasdptrivandrumbro39053 күн бұрын
@@reny2797ഇവളുടെ ശല്യം കാരണം അയാൾ നേരത്തെ ഒരു ലോഡ്ജിൽ ആത്മഹത്യ ചെയ്തു രക്ഷപെട്ടു 👍🏻
@anudasdptrivandrumbro39053 күн бұрын
@reny2797 പുള്ളി ഇവളുടെ ശല്യം കാരണം ഒരു ലോഡ്ജിൽ ആത്മഹത്യ ചെയ്തു രക്ഷപെട്ടു 👍🏻
@anudasdptrivandrumbro39053 күн бұрын
@reny2797 പുള്ളി ഇവളുടെ ശല്യം കാരണം നേരത്തെ ഒരു ലോഡ്ജിൽ ആത്മഹത്യ ചെയ്തു 👍🏻രക്ഷപെട്ടു 👍🏻
@philiptm612 күн бұрын
His father committed suicide.
@gamerguyplayz9993 күн бұрын
വരണ്ട അഭിമാനികളായ രക്ഷിതാക്കളുടെ സ്വഭാവമാണ് ഈ സ്ത്രീയും കാണിക്കുന്നത് അഭിമാനത്തിനു വേണ്ടിയുള്ള ഈ ന്യായീകരണം പകരം അപമാനമായി മാറുകയാണ് എന്ന് ഇവർ മനസ്സിലാക്കുന്നില്ല 😮..
@josep.a70232 күн бұрын
പുതിയ ഒരു ഉപയോഗ രീതി പറഞ്ഞുതന്നതിനു നന്ദി
@jayarajankaloor3 күн бұрын
Shajan Sir..👌👌 well said..👍
@IndiaKerala-oc9rg3 күн бұрын
പപ്പായ തണ്ട് പ്രതിഭ 😂😂
@haritha72053 күн бұрын
Ath enthinaa kanjavinte koode?
@IndiaKerala-oc9rg3 күн бұрын
@haritha7205 ഹുക്ക എന്നൊരു സാധനം ഉണ്ട്,, അറബ് രാജ്യങ്ങളിൽ ഉണ്ട്,, ഗൂഗിൾ ചെയ്‌താൽ അറിയാൻ പറ്റും
@remeshankv33973 күн бұрын
The demand and price of papaya stem have started to shoot up.
@rajendrababub69733 күн бұрын
സാമാന്യ വിശേഷബുദ്ധി എല്ലാവർക്കും ഉണ്ടാകണമെന്നില്ല.
@anishjanardhanan39823 күн бұрын
സാമാന്യ വിശേഷ ബുദ്ധിയുള്ളവർ കമ്മ്യൂണിസ്റ്റ് ആകുമോ
@bindhusuresh92553 күн бұрын
ഒരു മാതാപിതാക്കളും സ്വന്തം മക്കൾ വഴി തെറ്റാൻ ആഗ്രഹിക്കില്ല കൂട്ട് കെട്ടാണ് മക്കളെ വഴി തെറ്റിക്കുന്നത് തെറ്റിനെ ന്യായികരിക്കാൻ നിൽക്കാതെ സത്യം കണ്ടെത്തുകയായിരുന്നു ഒരു അമ്മ എന്ന നിലയിൽ ചെയ്യേണ്ടിയിരുന്നത് അല്ലാതെ മാധ്യമങ്ങളെ കുറ്റം പറയുക അല്ല വേണ്ടത്
@rajanpg7803 күн бұрын
കഞ്ചാവ് കമ്പിനിയുടെ CEO ആകാനുള്ള എല്ലാ യോഗ്യതയുമായി യെവന് ...🤣😂😁😁😀
ഈ പാർട്ടിയുടെ ഒരു പ്രത്യേകതയാണ് തല അടിവില്ലിൻ ആണെങ്കിലും വെല്ലുവിളിക്കു ഒരു കുറവും ഇല്ല 😅
@Unnikrishnanvc-or8gr3 күн бұрын
ഉണ്ണി മുകുന്ദൻ്റെ പുതിയ സിനിമ കണ്ട ഹാങ്ങ് ഓവറിലായത് കൊണ്ടാവാം പച്ച മാംസം തിന്നുന്ന ആരോപണവുമായി രംഗത്ത് വന്നത്😢
@geethadevivasan28503 күн бұрын
ഇനി ആ ചെക്കന് കൂടുതൽ ധൈര്യം ആയി,, ഇനിയും കൂടുതൽ ക്രൈയിം ചെയ്യാൻ 😏😏😏
@grasp-oholics3 күн бұрын
പ്രതിഭയുള്ള മകൻ.. കനിവുള്ള അമ്മ
@vijayakumarp72023 күн бұрын
ചെഗുവേരയിലേക്ക് വളരാൻ തത്രപ്പെടുന്ന നമ്മുടെ കുട്ടി സഖാക്കൾ..
@jyothi55633 күн бұрын
തെറ്റുകളിൽ നിന്ന് ശരികളിലേക്ക് തിരിച്ചു വരട്ടെ.... അവനെ ചേർത്ത് നിർത്തുകയും ഒപ്പം നിയമ നടപടികൾ വിധേയം ആകേണ്ടി വരും എന്ന് മനസ്സിലാക്കുക.. പ്രതിബദ്ധത വീട്ടിലും നാട്ടിലും വേണമല്ലോ
@LekshmiVkm3 күн бұрын
പ്രതിബദ്ധ്തയും കൊണ്ട് അങ്ങോട്ട് ചെല്ല്. അതിനു മുൻപ് ആളും പാർട്ടിയും ഒന്ന് ഓർത്തിരിക്കുന്നത് നല്ലത്.
@MohananPk-r2n3 күн бұрын
മുട്ടയിൽ നിന്ന് വിരിഞ്ഞിട്ടേ ഉള്ളൂ അപ്പോൾ തന്നെ കഞ്ചാവ് ഉപയോഗിക്കാൻ തുടങ്ങി. ഇവൻ കുറച്ച്🎉 വളർന്നാൽ എന്തായിരിക്കും സ്ഥിതി. അമ്മ ഇത് നിസാരമായി കാണുന്നു. അത് അവന് ഒരു പ്രോൽസാഹനമായി മാറും.🤔🤔🤔
@anishthomasn3 күн бұрын
കഞ്ചാവ് ഇനി മുതൽ "കനിവ്" എന്ന് വിളിക്കും
@vijayang93573 күн бұрын
അമ്മ എംഎൽഎ ആയതുകൊണ്ട് മകൻ രക്ഷപെട്ടു. മകൻ കുറച്ചു അഹങ്കാരവും കാണിച്ചു കാണും.
അല്ലെങ്കിലും ഈ മാധ്യമങ്ങള്‍ക്ക് എന്തിന്റെ കേടാണ്. ഇതൊക്കെ വാർത്തയാക്കാൻമാത്രം ഉണ്ടോ. ഈ പാർട്ടിയിൽ കഞ്ചാവ് ഉപയോഗിക്കാത്തവരുണ്ടെങ്കിൽ അല്ലേ വാർത്ത ഉണ്ടാക്കേണ്ടതുള്ളൂ.
@Govinda-Mamukoya3 күн бұрын
😂😂😂😂
@sebastianpp60873 күн бұрын
ചിരിപ്പിച്ചു കൊല്ലാതെ പോയേ 😂
@manup0082 күн бұрын
😂😂😂
@RahulR-r4y2 күн бұрын
ബുദ്ധിയുള്ള കേരള ജനത ഒരു അഞ്ചുകൊല്ലം കൂടി സിപിഎമ്മിനെ അധികാരത്തിൽ തുടരാൻ അനുവദിക്കണം
@osologic3 күн бұрын
കമ്മ്യുണിസ്റ്റ് മാഫിയയിൽ ഉടമയായ ഒരു ജനപ്രതിനിധിയിലെ വർഗ്ഗീയ അഹങ്കാരത്തിനു അധികാരമുള്ള പ്പോൾ അതിനു ജ്വലിക്കാതെയിരിക്കുവാൻ കഴിയില്ല.
@roshinisatheesan5623 күн бұрын
നല്ല വിവരണങ്ങൾക്ക് നന്ദി Sir🙏 ആ കുഞ്ഞുങ്ങളുടെ ഭാവി തുലക്കുന്ന ഒരമ്മ😊
@minimanoj71933 күн бұрын
AARYA....SHYAMALA.....DIVYA.......PRATHIBHA ALL ARE VERY FAMOUS
@AsnivasCharuvila3 күн бұрын
😀😀🎂😀 യു പ്രതിഭ പച്ച മാംസം എന്ന് ഉദ്ദേശിക്കുന്നത് സഖാക്കന്മാരുടെ ലിംഗം ആണോ
@abhilashthiruvampadi57573 күн бұрын
സ്വന്തം മകനെ നന്നാക്കാൻ അറിയാത്തവരാണ് നാട് നന്നാക്കാൻ ഇറങ്ങുന്നത്
@meandmyworld2414Күн бұрын
വല്ലാത്തൊരു പ്രതിഭയും... പ്രതിഭാസമായ മോനും 🤢🤢
@tomythomas92613 күн бұрын
Very well said Mr.Shajan. പച്ച പപ്പായ തണ്ടിൽ കൗമാരക്കാർ ആകൃഷ്ടരായി...... കാരണം പറഞ്ഞു തന്നതിന് ഒരു വയോധികിൻ്റെ നന്ദി.😢
@anishmathew63253 күн бұрын
എന്റെ മോന്റെ കഞ്ചാവ് ഇങ്ങനെയല്ല.
@BalanElavathur2 күн бұрын
സാജൻ ഭായ് അഭിനന്ദനങ്ങൾ ആശംസകൾ ✍️ പ്രതിഭ ചെയ്യേണ്ടത് മാന്യമായി നിശബ്ത്തിൽ നിന്ന് കൊണ്ട് 9 ആളുകളേയും എക്സ്സൈസ് കേസിൽ നിന്ന് മോചിപ്പിച്ചാൽ പ്രതിഭ ആ നാടിന്റെ മഹാ പ്രതിഭ ആയേനെ
@devassypl69133 күн бұрын
സിപിഎം രണ്ടു വട്ടം ഭരിച്ചപ്പോൾ കേരളം മദ്യത്തിന്റെയും ലഹരിയുടെയും പിടിയിൽ അമർന്നു
@JohnTom-v7sКүн бұрын
ഇനിയും ഈ പാർട്ടിയിൽ വിശ്വസിക്കുന്ന ജനങ്ങളെ എന്ത് പറയാനാണ് .
@jayanpa62472 күн бұрын
നേരിയാ എംൽaa🙏🙏🙏👍
@sudhakarans4663 күн бұрын
പ്രതിഭയ്ക്ക് പണി സ്വന്തം പാർട്ടിക്കാർ തന്നെ കൊടുത്തു എന്ന് തോനുന്നു
@anishjanardhanan39823 күн бұрын
അൽ പണി
@babuudma3432 күн бұрын
പപ്പായ തണ്ടിനു ദ്വാരമിടേണ്ട ആവശ്യമില്ല പ്രകൃതിയാൽ തന്നെ അതിനുദ്വാരമുണ്ട്
@petter6542 күн бұрын
മനുഷ്യരെ ദ്രോഹിക്കുന്നതിൻ്റെ ഫലം അനുവഭിക്കുവാൻ കിടക്കുന്നതേ ഉള്ളു വിജയൻ്റെ വരയും മാറും സന്തതി പരമ്പര പോലും ഗുണം പിടിക്കില്ല
@Anilkumar-gg6mf3 күн бұрын
പുതിയ കുറെ വ്യാഖ്യാനങ്ങളുമായി പ്രിയ എംഎൽഎ എത്തുമെന്ന് പ്രതീക്ഷിക്കുന്നു കായംകുളത്തുള്ള കമ്മ്യൂണിസ്റ്റുകാരിൽ ഭൂരിഭാഗം വെറുക്കുന്ന ഒരു എംഎൽഎയായി മാറുവാൻ കഴിഞ്ഞു എന്നുള്ളതാണ് ഇവിടെ ഏറ്റവും വലിയ നേട്ടം ഫേസ്ബുക്കിൽ കുറെ പോസ്റ്റ് ഇട്ടിട്ട് പാർട്ടിക്കാർ എതിർക്കുമ്പോൾ ആ പോസ്റ്റ് വലിച്ച് ജീവനും കൊണ്ട് ഓടുന്ന ഒരു താത്വിക അവലോകന ജീവിയാണല്ലോ എംഎൽഎ
@Govinda-Mamukoya3 күн бұрын
പാരമ്പര്യമായി CPM ദിനേശ് ബീഡിയുടെ ആൾക്കാർ😂😂😂😂
@AnimolMR3 күн бұрын
പിണുവിന്റെ പിൻഗാമിക്ക് വിപ്ലവ അഭിവാദ്യങ്ങൾ 😂❤️❤️❤️❤️❤️❤️❤️
@MohanPaikkadКүн бұрын
ഇത്ര ലളിതമായി സംയമനത്തോടെ വിഷയങ്ങൾ അവതരിപ്പിക്കുന്ന ഷാജൻ സ്കറിയ മാത്രമാണ് ജനങ്ങളെ സത്യങ്ങൾ വ്യക്തമായി അറിയിക്കുന്നത് എന്ന് പറയാൻ ഒരു മടിയുമില്ല. എല്ലാവർക്കും സ്വാഭാവികമായും ഏതെങ്കിലും രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടാകും. പക്ഷേ, തെറ്റായ കാര്യങ്ങൾ ഉണ്ടാകുമ്പോൾ അവിടെ ആ പക്ഷപാത മനോഭാവമുണ്ടാകാതെ സത്യം പറയാനുള്ള ആർജ്ജവം കാത്തുസൂക്ഷിച്ചു മുന്നേറുക. 2025 ൻ്റെ ഈ പുതുവർഷാരംഭത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു.💪🏼💪🏼💪🏼✅✅✅
@rajendrans-sd2tb3 күн бұрын
Dyfi, സിപിഎം കളരിയിൽ അഭ്യസിച്ച പ്രതിഭ ഇങ്ങനെയല്ലാതെ എങ്ങനെ പ്രതികരിക്കും.സ്വന്തമായി നുള്ളിയാലല്ലേ വേദന അറിയുകയുള്ളു
@innerMan-q7f3 күн бұрын
ശരിയായ വിലയിരുത്തൽ , ആനുകാലികവും 😢
@nadarajanachari81603 күн бұрын
MLA യുടെ മകൻ ആണെങ്കിൽ കുറ്റ കൃത്യങ്ങളിൽ/ശിക്ഷയിൽ എന്തെങ്കിലും ഇളവുണ്ടോ? ഷാജൻ പറയുന്നത് കേട്ടാൽ അങ്ങനെ തോന്നുന്നു!
@rajaratnamm96583 күн бұрын
കാലം അങ്ങനെയല്ലേ? നാമെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്
@sebastianpp60873 күн бұрын
എന്താ സംശയം?
@manup0082 күн бұрын
😂😂😂
@rajendranb44483 күн бұрын
ഇതെല്ലാം മാതൃക പ്രതിഭയുടെ രാഷ്ട്രീയ കക്ഷി തന്നെ. എതിരാളികൾക്കെതിരെ വാർത്തകൾ കെട്ടിച്ചമച്ചു വരെ പ്രചരണം നടത്തും.
@baijuthankappan73363 күн бұрын
9 പേരിൽ 9 പ്രതിയാക്കി അവിടെയും വിശാലമനസ് കാണിച്ചു എക്സൈസ്
@kadhayanam57213 күн бұрын
അവരുടെ പ്രതികരണം സ്വയം നിലവാരമറിയിച്ച്
@AnandanM-u7q3 күн бұрын
ഇനി pp ദിവ്യയുടെ പേര് പറഞ്ഞ് വാർത്ത ചെയ്യുന്നവർക്കും പാർട്ടി നടപടി എടുക്കും
@bijuchacko91423 күн бұрын
He must be a supplier ???
@mollymathew82363 күн бұрын
മാംസം തിന്നുന്ന മുഖ്യനെയും കൂട്ടരെയും ഓർത്ത് പറഞ്ഞത് ആവും 😮😮😮😮. മാതൃകാപരം ആയി ശിക്ഷിക്കണം എന്ന് പറഞ്ഞ്, മകനെ നേർവഴിക്ക് തിരിക്കേണ്ട തള്ള കാണിക്കുന്ന വകതിരിവ് ഇല്ലായ്മ , കുഞ്ഞുങ്ങൾക്ക് ദുർമാതൃക . ഇതിനെ പോലുള്ളതുങ്ങള് മാത്രേ ഈ പാർട്ടിയിൽ ഉള്ളല്ലോ കർത്താവേ 😮😮😮😮😮😮
@johnpabraham54693 күн бұрын
പച്ചമാം മാംസം ആസ്വദിച്ചു ഭുജിക്കുന്നത് ആരാണെന്ന് ആത്മശോധന ചെയ്യുന്നതു നല്ലതാണ്. മൃഗങ്ങൾ പോലും സ്വന്തവർഗ്ഗത്തെ തിന്നാറില്ല. വയനാട്ടിലും കണ്ണൂരും എന്താണ് സംഭവിച്ചത്
@RavijiRome2 күн бұрын
🤔👍.... ഈ ഗ്ലോബലൈസ്ഡ് ലോകത്തിൽ ഇന്ന് ജനങ്ങൾ അവരുടെ അവകാശം രേഖപ്പെടുത്തുന്നതും, അഭിപ്രായം രേഖപ്പെടുത്തുന്നതും സോഷ്യൽ മീഡിയയിലെ കമന്ററിലൂടെ ആണ്! 👍😄
@prasannanvasudevannair77083 күн бұрын
Your assessment of the situation is laudable. This is what is expected from a senior media person....
@chandrasekharank21843 күн бұрын
അടിപൊളി പരിപാടി , പുതിയ ഐടിയാ പറഞ്ഞ് തന്നതിന് ഷാജന് നന്ദി???????????? വിശദീകരിച്ചത് ശരിയോ: ജനങ്ങൾ വിലയിരുത്തട്ടെ !