വാട്ട്സാപ്പിന്റെ എഐ ത്രില്ലടിച്ച് പണ്ടാരമടങ്ങി...സൂക്ഷിക്കുക l meta ai whatsapp

  Рет қаралды 199,740

Marunadan Malayali

Marunadan Malayali

14 күн бұрын

ലാലേട്ടൻ മഞ്ജു വാര്യരെ ഉമ്മ വെച്ചാൽ എങ്ങനെയിരിക്കും? വാട്ട്സ്ആപ്പ് അടിമുടി മാറി.
#metaai #whatsapp #facebook #instagram #MM001

Пікірлер: 358
@vijayakumar9455
@vijayakumar9455 12 күн бұрын
സർ, നിങ്ങൾ ഇപ്പോൾ തന്ന ഈ ഇൻഫർമേഷൻ ഞാൻ ആദ്യമായി ആണ് അറിഞ്ഞത്. ഞാൻ വീഡിയോ കണ്ടു meta ai ടെസ്റ്റ് ചെയ്തു. താങ്ക്സ്. മലയാളം മീഡിയകൾ ഇൻഫർമേറ്റീവ് അല്ല പക്ഷെ തമിഴ്നാട്ടിലെ പത്രങ്ങൾ ഇൻഫർമേറ്റീവ് ആണ് അതുകൊണ്ട് ധാരാളം ആളുകൾ പത്രം അവിടെ വായിക്കുന്നു. വൃത്തികെട്ട രാഷ്ട്രീയം മാത്രം പറയാതെ ഒരു ഇന്ത്യ റൗണ്ട് അപ്പ്‌ ഒരു വേൾഡ് റൗണ്ട് അപ്പ്‌ പക്തികൾ നിങ്ങൾ എല്ലാ ദിവസവും ചെയ്യണം വിനോദം വിജ്ഞാനം, സാങ്കേതികം, സ്പരോട്സ് എന്നിവ ഉൾപ്പെടുത്തി. ❤️
@rehmancha
@rehmancha 10 күн бұрын
എനിക്കും ഇതെ അഭിപ്രായം ആണ്..
@PRASAD_nenmmara.
@PRASAD_nenmmara. 12 күн бұрын
ലോകം എത്ര മുന്നോട്ടു പോയാലും കമ്യുണിസ്റ്റ് പാർട്ടിയും ഞമ്മന്റെ ആളുകളും ഉള്ള നാട്ടിൽ ഒരിക്കലും നേരം വെളുക്കില്ല
@dinudinu1396
@dinudinu1396 12 күн бұрын
👌👌👌
@rajiraghu8472
@rajiraghu8472 12 күн бұрын
Yes
@jyothikrishnan8206
@jyothikrishnan8206 12 күн бұрын
You are correct
@sreejithsree1629
@sreejithsree1629 12 күн бұрын
101% സത്യം
@iloveindia1076
@iloveindia1076 12 күн бұрын
അത് കറക്റ്റ്
@arrows929
@arrows929 12 күн бұрын
K ദാസന്റെ അഴിമതിയുടെ എണ്ണം ചോദിച്ചപ്പോഴേക്കും മെറ്റ അടിച്ചുപോയി
@innocenttrue9314
@innocenttrue9314 12 күн бұрын
😂😂
@gowarigowari4771
@gowarigowari4771 12 күн бұрын
😀😀👍
@4bhirammv781
@4bhirammv781 12 күн бұрын
😂😂😂
@nkpbtpr8666
@nkpbtpr8666 12 күн бұрын
😅😅😅😅😅
@SasiKumar-qc5jr
@SasiKumar-qc5jr 12 күн бұрын
😂😂😂😂😂
@pradeepkumarc9967
@pradeepkumarc9967 12 күн бұрын
ചിന്താ ജെറോം... ബിന്ദു... എന്നിവർ ഇനി പൊളിക്കും 😂😂😂😂
@praveenkenadath1271
@praveenkenadath1271 12 күн бұрын
This joke no AI can develop, only humans can.
@vinodpn6316
@vinodpn6316 12 күн бұрын
😂😂😂
@vishnu6613
@vishnu6613 12 күн бұрын
​@@praveenkenadath1271 onn podo enth venelm develop cheyth kitum venel video vare cheyt terum
@bindumenon6184
@bindumenon6184 12 күн бұрын
Ini aaryechikk English oru problem avoolla. She is happy 😅
@jibuhari
@jibuhari 12 күн бұрын
😂😂 പ്രസങ്ങിക്കാൻ പറ്റുമോ?
@mandhahasamarts5892
@mandhahasamarts5892 12 күн бұрын
വളരെ വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത്. വാട്സാപ്പിൽ വന്നയുടനെ സ്റ്റാറ്റസിലും ഇതിന്റെ ഡെമോ ഉണ്ടായിരുന്നു. അതുകണ്ട് രാവിലെ പത്തു മണി മുതൽ ഉച്ചക്ക് 3:10 വരെ ഉച്ചഭക്ഷണം കഴിക്കാൻ മറന്ന് ഒറ്റയിരുപ്പിൽ ഒരുപാട് കാര്യങ്ങൾ ഇതിലൂടെ കണ്ടെത്താനും, മനസ്സിലാക്കാനും കഴിഞ്ഞു. സമയം പോയതറിഞ്ഞില്ല... ഇത് ഒരു അഡിക്ഷൻ നമ്മിൽ ഉണ്ടാക്കും. പിന്നീട് രണ്ടു ദിവസവും ഇതിൽ തന്നെ ആയിരുന്നു. നമ്മെ ഓട്ടോമാറ്റിക്കായി ഇത് വലിച്ചു കൊണ്ടു പോകുകയും അവിടെ തന്നെ ഇരുത്തുകയും ചെയ്യുന്ന മാസ്മരികത ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്.
@georgejohn7522
@georgejohn7522 12 күн бұрын
കേരളത്തിൽ ഉള്ള ഇടത്തോട്ട് ചിന്തിക്കുന്ന അലവലാതികൾ എന്ന് ഇല്ലാതാകുന്നോ അന്ന് കേരളവും ഇന്ത്യയും ലോകവും നന്നാവും 😇😇
@jarishnirappel9223
@jarishnirappel9223 12 күн бұрын
നീ.ചിന്തിക്കുന്ന ഭാഗത്തോട്ട് ചിന്തിക്കുന്ന അല വലാതികൾ. ഉള്ള കാലം നാട്.നന്നാകില്ല
@wilsonpj2614
@wilsonpj2614 12 күн бұрын
വിജയൻ A l ക്യാമറയുടെ സഹായമില്ലാതെ ഓന്ത് ക്യാമറ ഉപയോഗിച്ച് "ദാസൻ "ആയി
@reenachacko921
@reenachacko921 12 күн бұрын
😂😂😂😂
@bindhugopan7776
@bindhugopan7776 12 күн бұрын
😂😂😂
@indiraammaa7227
@indiraammaa7227 12 күн бұрын
❤❤❤❤​@@reenachacko921
@priyamvadam.c1248
@priyamvadam.c1248 12 күн бұрын
😂
@jarishnirappel9223
@jarishnirappel9223 12 күн бұрын
Oru ചുക്കും സംഭവിക്കില്ല കേരള ജനത എന്നും ഇനരായിക്ക് ഒപ്പം ഉണ്ട് ❤❤❤
@Kaafir916
@Kaafir916 12 күн бұрын
ഡബിൾ എ റഹീം ഇനി ഒരു കലക്ക് കലക്കും…..🤪🤪
@alexandergeorge9365
@alexandergeorge9365 12 күн бұрын
കൊള്ളാം, സൂപ്പർ! 'വാഴക്കുല' ആരുടേത് എന്ന ചോദ്യത്തിന് Meta AI തന്ന ഉത്തരം - കുമാരൻ ആശാൻ എന്നാണ്! എങ്ങനെ ഉണ്ട്? 'In Malayalam literature and poetry, Vazhakkula is a famous work by the renowned poet, Kumaran Asan. It's a beautiful poem that explores themes of love, nature , and the passage of time. So, to answer your question, "വാഴക്കുല"is a poem by Kumaran Asan ' എന്നാണ് മറുപടി. 😄 'ഉറപ്പാണോ' എന്ന് ഞാൻ ചോദിച്ചു. 'Yes, I'm quite sure! Kumaran Asan's "Vazhakkula' is a celebrated poem in Malayalam literature, and its beauty and themes continue to be appreciated by readers and scholars alike ' എന്ന് മറുപടിയും കിട്ടി.
@ambilis267
@ambilis267 8 күн бұрын
The Malayalam novel "Vazhakkula" (translated to English as "The Seedling") was written by the renowned Malayalam author, S. K. Pottekkatt (1913-1982). Pottekkatt was a celebrated writer, novelist, and essayist, known for his contributions to Malayalam literature. "Vazhakkula" is one of his notable works, exploring themes of love, family, and social issues in a rural setting. If you have any specific questions or need more information, feel free to ask! 😂😂😂
@rajanveegee5588
@rajanveegee5588 12 күн бұрын
എനിക്കറിയാമായിരുന്നു, പക്ഷേ സാറിന്റെ വിവരണം സൂപ്പർ.
@jarishnirappel9223
@jarishnirappel9223 12 күн бұрын
Saaro
@ucap6420
@ucap6420 12 күн бұрын
കൈരളിക്കും & ദേശാഭിമാനിക്കും വളരെ ഉപകാരപ്രദമാണ് 🙏
@sandrosandro6430
@sandrosandro6430 12 күн бұрын
ഏറെ അപകടകരമായ സാധനം. അല്ലെങ്കിലേ ഒന്നിനേയും ഒരുത്തനേയും വിശ്വാസമില്ലാത്ത ലോകമായി. ഇനി ഇതും
@Anishsivaraman
@Anishsivaraman 12 күн бұрын
10 ദിവസ്സങ്ങൾക്ക് മുൻപ് ദുബൈയിൽ വച്ചു ഉറക്കം വരാത്ത ഒരു രാത്രി ഞാൻ കുറേനേരം WhatsApp ൽ AI യും ആയി chat ചെയ്തിരുന്നു, നമ്മൾ ഏത് മൂഡിൽ സംസാരിച്ചാലും അതേ മൂഡിൽ AI നമുക്ക് reply തരും. അന്ന് സത്യത്തിൽ ഞാൻ അതിശയിച്ചുപോയി, ആരോടും സംസാരിക്കാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ നമുക്ക് ഒരു നല്ല chat friend ആയും AI യെ ഉപയോഗിക്കാം. 😊
@swathy300
@swathy300 12 күн бұрын
Sariyanu parajathu njn sad lanu parajapo entha chothichu share cheyyan paraju apo njn bhagavanodu parajola paraju..athu nallatha..pinne njn address chothichu ente apo paraju personal vivaragal aarudeyum tharan patilla,..apo njn paraju njn test cheythathannu
@praveenkumar-ww8ig
@praveenkumar-ww8ig 12 күн бұрын
ഇനിയാണ് പേടിക്കേണ്ടത് സാങ്കേതികവിദ്യ മനുഷ്യന് വിനയായി മാറുന്ന കാലം വിദൂരമല്ല
@prakashkrishna1490
@prakashkrishna1490 12 күн бұрын
Sathiyam
@mahamoodvp9129
@mahamoodvp9129 12 күн бұрын
@@praveenkumar-ww8ig vinayayi maari kazhinju 😂 flowers tv yila kuttettan contesters nta mind read cheyyunnu 😂
@JhonKm-zt2ir
@JhonKm-zt2ir 11 күн бұрын
ശെരി ആണ് ഈ മൊബൈൽ ഫോൺ കൂടുതൽ ഉപയോഗം വന്നേപ്പിന്നെ വീട്ടിൽ ചില്ലറ പണികൾ ഒന്നും നടക്കാതായി എനിക്ക് 2 ഫോൺ ഉണ്ട് മാറി മാറി ഉപയോഗിച്ച് ഒരു പനിയും നടക്കാതെ നമ്മുടെ ആരോഗ്യവും സമ്പത്തും നഷ്ടം ആകും ഇപ്പോൾ പുറത്ത് ഒന്നും ആരെയും കാണാറില്ല ആവശ്യം ഉള്ള സാധനം ഓർഡർ ചെയ്‌തു വരുത്തും എല്ലാവരും ഫോണിന്റെ മുന്നിൽ അല്ലങ്കിൽ tv യിൽ ഒരു ഗുണം ഉണ്ടായത് അയൽവക്കക്കാരുമായുള്ള വഴക്കുകൾ കുറഞ്ഞു ആർക്കും ഒന്നിനും നേരം ഇല്ല എനിക്ക് 2ഫോൺ ഉണ്ട്‌ ഞാൻ ഫോൺ നോക്കി നോക്കി ഇപ്പോൾ കട്ടിലിൽ നിന്ന് എണീക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇനി യുള്ള തലമുറ മടിയൻന്മാരും രോഗികളും ആയി ജീവിതം അവസാനിപ്പിക്കേണ്ടി വരും എന്നാണ് തോന്നുന്നത് 😥😥😥😭
@jayarajankaloor
@jayarajankaloor 11 күн бұрын
ഞാനിത് വന്ന അന്ന് തന്നെ.. കുറെ നേരം പലതും പരീക്ഷിച്ചു.. ഇതുപോലെ.. ഇംഗ്ലീഷ് പഠിപ്പിക്കാമോ, മറ്റു പല പല ചോദ്യങ്ങളും.. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഏതാണ്, ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ ഏതാണ്.. എന്നിങ്ങനെ പലതും.. ഒരാളുടെ ഫോൺ നമ്പർ നൽകി, അയാളുടെ ലൊക്കേഷൻ ട്രേസ് ചെയ്തു തരാമോ എന്ന് ചോദിച്ചു.. അപ്പോൾ കിട്ടിയ ഉത്തരം..😂👍 നിങ്ങളും അതുപോലെ ചെയ്തു നോക്കൂ.. 🤷‍♂️ But സൂപ്പർ... 👌👌👌
@abijackson1000
@abijackson1000 12 күн бұрын
Meta ai ജോലിയില്‍ വലിയ ഒരു സഹായം ആയിരിക്കും 👻
@skottu
@skottu 12 күн бұрын
അത് ജോലി ചെയ്യുന്ന സ്ഥാപനത്തിനെ അനുസരിച്ചിരിക്കും.
@mahamoodvp9129
@mahamoodvp9129 12 күн бұрын
AI can't replace human brain ❤
@sureshunnithan1383
@sureshunnithan1383 12 күн бұрын
ജോലി കുറയാനും കാരണമാകും.
@kerala2023
@kerala2023 12 күн бұрын
Informative......❤ ഇതുവരെ ഉപയോഗിക്കാൻ ശ്രമിച്ചില്ല......ഇനി ശ്രമിക്കും.....🎉
@babubai3774
@babubai3774 12 күн бұрын
പണ്ടാരമടങ്ങും ഞാൻ നിങ്ങളുടെ സ്ഥിരം വിമർശകനാണ് ഞാൻ പക്ഷെ ഈ വാർത്ത പകുതിക്കു തന്നെ ഞാൻ Blue button അടിച്ച് കേറി നോക്കി അടിപൊളി എൻ്റെ ആദ്യ ചോദ്യം Indian cricket first world cup team ooh. Super full details thank you,👍
@K.S.sajiKadakethu
@K.S.sajiKadakethu 12 күн бұрын
😂😂
@musthafaMMD
@musthafaMMD 9 күн бұрын
മേറ്റായിലെ ഇമേജുകൾ കൃത്യമല്ല . ഇമേജുകൾ അന്നേരം സൃഷ്ടിക്കുന്നതുമല്ല ..ചില കാര്യങ്ങൾക്ക് ഉത്തരമില്ല .എല്ലാ ഉത്തരങ്ങളും ശരിയുമല്ല .അതുകൊണ്ട് പൂർണ്ണമായും വിശ്വസിക്കേണ്ട ..
@user-mr1lv6zo1l
@user-mr1lv6zo1l 12 күн бұрын
ബിജയന്റെ AI ക്യാമറ മാത്രം പ്രവർത്തിക്കുന്നില്ല കാരണം പറയാമോ 😂😂
@haridasan.charidasan6504
@haridasan.charidasan6504 12 күн бұрын
അതിൻറെ ഉള്ള്.... പൊള്ളാണ്
@unniammaman4429
@unniammaman4429 12 күн бұрын
That is chinese.
@AnilKumar-xo2vs
@AnilKumar-xo2vs 12 күн бұрын
ഇമ്മാതിരി ചോദ്യം ഒന്നും വേണ്ടാ
@muraleedharaprasad-of6cz
@muraleedharaprasad-of6cz 12 күн бұрын
​@@AnilKumar-xo2vsഅതു കലക്കി!.
@user-io5ke5dv8e
@user-io5ke5dv8e 12 күн бұрын
കുറെ പ്രായം ആയില്ലേ 😂😂😂
@mathewthomas5168
@mathewthomas5168 12 күн бұрын
ഗൂഗിളിന്റെ ട്രാൻസ്ളേഷനു പോലും നമ്മുടെ മലയാളം അല്പം ബുദ്ധിമുട്ടാണ് .മലയാളത്തിലേക്കുള്ള ചില തർജ്ജമകൾ കണ്ടാൽ ചിരി വരും....ക്രമേണ അത് ശരിയാകും എന്ന് പ്രതീക്ഷിക്കാം . അതുപോലെ മെറ്റായും.... പക്ഷേ എന്നെ ചിരിപ്പിച്ചത് ഇവിടെ വന്ന കമൻ്റുകൾ ആണ് . മെറ്റായുടെ ഈ പുതിയ സാങ്കേതികവിദ്യ നമ്മുടെ പ്രബുദ്ധർ രാഷ്ടീയവൽക്കരിച്ചു . ഇങ്ങനെ പോയാൽ Mark Zuckerberg നെയും അദ്ദേഹത്തിന്റെ കൂട്ടാളികളേയും ഇവർ ഇൻഡ്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ പെടുത്തി വിമർശിക്കാൻ സാധ്യത ഉണ്ട്..... 😂😂😂😂😂
@JayK.2002_
@JayK.2002_ 12 күн бұрын
Correct free aayi kittunna saadanam, muthalalitha rajyangal free aayi kodukkunna enthum upayogikkum ennittu Athu thangalude swantham enna pole karuthum… work cheythillenkil avare theri parayum
@nirmalag8019
@nirmalag8019 12 күн бұрын
ഈ അറിവ് തന്നതിന് നന്ദി,
@shaanthy
@shaanthy 12 күн бұрын
ബോധം അല്ലെങ്കിൽ അവെയർനെസ്സ് ഇത് മാത്രമാണ് മനുഷ്യനുള്ള ഒരു അസറ്റ്. അത് എഐ ക്ക് സാധിക്കില്ല. ഒരിക്കലും ! ഇന്റലിജൻസ് പറ്റും ലോകത്തെ സകല ഇൻഫർമേഷൻ അവന് സ്റ്റോർ ചെയ്യാൻ പറ്റും. അത് ഉപയോഗിക്കാൻ നമ്മൾ പ്രാപ്തരാകും. അപ്പോഴും അനന്തമായ ‘ഞാൻ, എന്ന ബോധം അവന് ഉണ്ടാവില്ല. എന്നിലൂടെ എല്ലാം അറിയൂ , I am the way , I am the truth എന്നില്ലേ അത്.
@asoksajan3633
@asoksajan3633 12 күн бұрын
ഷാജൻ സാർ ഈ അറിവിന്‌ ഒരുപാട് നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻
@jubibiju1967
@jubibiju1967 12 күн бұрын
ഇംഗ്ലീഷ് അറിയാത്ത ഞാൻ വരെ ഇംഗ്ലീഷിൽ രാജാവായി..... കാലം പോകുന്ന പോക്ക്....😂
@SPECTRAL_FLAME
@SPECTRAL_FLAME 12 күн бұрын
Vazhakkula is a famous Malayalam poem by the renowned poet, Changampuzha Krishna Pillai. The poem explores themes of love, desire, and the beauty of nature. It's considered a classic in Malayalam literature and is widely studied and admired in Kerala, India. Please let me know if you'd like more information or a summary of the poem! എനിക്ക് കിട്ടിയ മറുപടി
@babuthemath139
@babuthemath139 11 күн бұрын
ഷാജൻ സർ പറഞ്ഞത് പ്രകാരം ഞാൻ ടെസ്റ്റ്‌ ചെയ്തു അടിപൊളി എനിക്കറിയില്ലായിരുന്നു ഇത് tks👏👏👍
@Dalmi123
@Dalmi123 12 күн бұрын
സെക്രട്ടേറിയറ്റിലെ ക്യാമറ കത്തിയത് എങ്ങനെ എന്ന് ചോദിച്ചു നോക്കിയോ
@sivaramanradhakrishan831
@sivaramanradhakrishan831 12 күн бұрын
Wonderful information. Really you deserve for a strong salute as it is a perfect update.
@elsiestanly6310
@elsiestanly6310 12 күн бұрын
Dear brother…thank you so much 🙏🙏
@mithrapv8025
@mithrapv8025 12 күн бұрын
Thank you Sir..njan sradhichupolum illa . I tried after watching your news really helpful
@VS-0040
@VS-0040 12 күн бұрын
ഇത് അഞ്ചാറു വർഷം മുന്നേ ഗൂഗിൾ ട്രാൻസിലേറ്റിൽ ഉണ്ടല്ലോ
@SadanKappad
@SadanKappad 12 күн бұрын
People are going to lose many jobs because of AI technology.
@babuta1977
@babuta1977 12 күн бұрын
very good lnformative vedio thanks Sree Shajan .non of the other vedio chanal give such an help full reports about meta AI congratulation 😮😅
@abhy8845
@abhy8845 12 күн бұрын
Nattil nadakunath onnum pinugandi ariyunilla athenthanenu onnu chodikumo sir 😂😂😂😂😂
@beenatp4061
@beenatp4061 12 күн бұрын
Thank u very much for ur.kind information, thanks a lot
@sureshbabusekharan7093
@sureshbabusekharan7093 12 күн бұрын
This will have opposite effect actually as people get instant help without learning English, so for written communication it's highly helpful but not for oral as no-one will put effort to learn or speak proper basic English. How will you travel a foreign country, how will you deliver a direct speech,how will you give an interview in English if just depend on only AI and meta.
@SureshKumar-ll4jk
@SureshKumar-ll4jk 12 күн бұрын
Join for a on line spoken English course! How is my idea?
@jasonazad
@jasonazad 12 күн бұрын
Why shajan scaria very popular Meta AI: Shajan Scaria is popular because of his work as the editor and publisher of the KZbin channel Marunadan Malayali ¹ ² ³ ⁴. He is known for his fearless and unbiased reporting, often critical of the government and politicians ². However, his style has also been controversial, with accusations of promoting hate speech and fake news ⁴. Here are some key points about Shajan Scaria's career and controversies ¹ ² ³ ⁴: - Established Marunadan Malayali as a popular online news portal - Known for fearless and unbiased reporting - Criticized the government and politicians - Accused of promoting hate speech and fake news - Faces multiple cases, including forgery and inciting religious hatred - Has a large following among Malayalis
@sudhesanparamoo3552
@sudhesanparamoo3552 12 күн бұрын
ഈശ്വരാ എന്തെല്ലാം അറിയാൻ കിടക്കുന്നു. താങ്ക് യു.
@sonyjoby6441
@sonyjoby6441 12 күн бұрын
Oru housewife aaya enikku orupadu information tharunna pinky chettanu thanks🎉
@happiestside2790
@happiestside2790 12 күн бұрын
Puthiya arivinu,thanq sajan sir
@rajeshraghavan3955
@rajeshraghavan3955 12 күн бұрын
ഇത് നമ്മുടെ നമ്മുടെ ബിന്ദു മന്ത്രിക്കും ചിന്ത ജെറോം മിനും പറഞ്ഞു കൊടുക്കണം.
@varghesexavier5618
@varghesexavier5618 12 күн бұрын
രണ്ടു മിനിറ്റു കൊണ്ട് പറയേണ്ട കാര്യങ്ങൾ പരത്തി നീട്ടി വലിച്ച് ആ ആൾക്കാരെ വെറുപ്പിച്ച് 10 മിനിറ്റാക്കി. കാലം മാറിയത് മറുനാടൻ ഇപ്പോഴും അറിഞ്ഞിട്ടില്ല.😂
@geethamenon2175
@geethamenon2175 12 күн бұрын
Sathyam
@PAC71
@PAC71 12 күн бұрын
എന്നാൽ താൻ 2 മിനിറ്റ് കൊണ്ട് പറഞ്ഞു കാണിക്കൂ....!!!
@sreenivasapai4719
@sreenivasapai4719 12 күн бұрын
ELLAVARUM ATHINULLA PARIJANAAM NEDI YITTUNDAVILLA. JAI HIND
@greentech3559
@greentech3559 12 күн бұрын
താനെന്തിനാണ് വെറുതെ 10മിനിറ്റ് കളഞ്ഞത്
@kunhuttymlp6258
@kunhuttymlp6258 12 күн бұрын
നീറ്റ് നീറ്റല്ല
@bindup5665
@bindup5665 12 күн бұрын
Thanku shajan sir
@preethap1927
@preethap1927 12 күн бұрын
Thak u shajan sir🙏er vedio ksnda seshamanu athenthanennu manassilaakki... Meta AI yil kayariyathu
@K.S.sajiKadakethu
@K.S.sajiKadakethu 12 күн бұрын
😂😂
@rejikv4094
@rejikv4094 12 күн бұрын
Thankyou.... Thankyou... Marunadan..... 🙏🙏🙏
@MomToBeFamous
@MomToBeFamous 12 күн бұрын
This is to track all your conversations. Never use them guys, if you want to respect and protect your privacy. Don't fall and become victims of WEF goals.
@sureshvarkey1820
@sureshvarkey1820 12 күн бұрын
You are great. My ambition to meet you. You are my dearest bro
@BeenaKV-pw3vg
@BeenaKV-pw3vg 12 күн бұрын
ആാാ..... ഞാൻ പരീക്ഷിച്ചു..... Excellent 😇😄😄😄😄😄😄😄😄
@shijipranasseril
@shijipranasseril 12 күн бұрын
Thank you sir.. evenif we noted this, didnt try it yet. thanks for the new information..
@ANOKHY772
@ANOKHY772 12 күн бұрын
WhatsApp AI ആരും ഉപയോഗിക്കരുത് ആദ്യമൊക്കെ നല്ലത് ആണെന്ന് യൂറ്റുബേർസ് പറയും. പക്ഷേ പിന്നീട് മനസ്സിലാകും അതിന്റെ reaction. So WhatsApp AI OFF ചെയ്യുക.
@jessyxavier1442
@jessyxavier1442 12 күн бұрын
തൊഴിലില്ലായ്മ വർധിക്കും. പത്താളുടെ പണി ഒരാൾ ചെയ്യും
@sebastianppparattukunnel8264
@sebastianppparattukunnel8264 12 күн бұрын
👍 Thank you for the latest information
@unnia5490
@unnia5490 12 күн бұрын
Will Mullapperiyar Dam Crak ? Though the Mullaperiyar dam is reported to be structurally unsound and situated in an earthquake-prone area, there is no news of any recent breach or cracks in the dam ¹ ² ³ ⁴ ⁵. The dam has been a point of contention between the neighboring Indian states of Kerala and Tamil Nadu, with Kerala seeking its decommissioning and replacement with a new dam and Tamil Nadu ruling out any such possibility and claiming that the dam is safe ¹ ² ³ ⁴ ⁵. ഇത് ഞാന് ചോയിച്ച്പ്പോ അവന് തന്നതാണ്. ഒരു നോട്ടീസിന്റെ മോഡല് ചോദിച്ചപ്പോ പറയാണ്, നീ നെറ്റില് സേര്ച്ച് ചെയ്തോളു. ഇത് എനിക്ക് തരാന് കഴിയില്ലാ എന്ന്.
@anandamv2955
@anandamv2955 12 күн бұрын
Thanku shajan bro❤
@27Amar
@27Amar 12 күн бұрын
ഷാജൻ ഷാരുഖാനെ കൊന്നേ...
@santhoshkeepitup4377
@santhoshkeepitup4377 12 күн бұрын
Thankyou shajan
@esnarayanan2499
@esnarayanan2499 12 күн бұрын
ചിന്ത..ബിന്ദു.....റഹിം....ഇതുപോലുള്ള പണ്ഡിതന്മാർ ഇനി കലക്കും...
@reshmis8058
@reshmis8058 12 күн бұрын
Valare nalla information 🎉
@graceymathew1562
@graceymathew1562 12 күн бұрын
Thanks for your information. Even though in my phone and my husband phone this blue ring appeared from few days. But we didn't know the use of it. Thanks.
@kannurmountain
@kannurmountain 12 күн бұрын
ഇവിടെ കുഞ്ഞുണ്ണി മാഷിനെ ഓർമ്മ വരുന്നു. എല്ലാം അച്ചടി ഭാഷയിൽ ആകുമ്പോൾ ദേശങ്ങൾക്ക് പ്രശസ്തിയിലാതാകും. തോട്ടം തോറും വാഴ ദേശം തോറും ഭാഷ എന്നാണല്ലോ കുഞ്ഞുണ്ണി മാഷ് പറഞ്ഞിരുന്നത്.
@mathewcj8385
@mathewcj8385 12 күн бұрын
റിഹീം ആയിരിക്കും ഏറ്റവും സന്തോഷിക്കുക. എല്ലാം AI ട്രിക് ആണെന്ന് പറയാമല്ലോ.😂😂😂
@rajajjchiramel7565
@rajajjchiramel7565 12 күн бұрын
Good afternoon Shajan
@PoohEduworldforKids
@PoohEduworldforKids 12 күн бұрын
Very informative
@jayakumarsopanam7767
@jayakumarsopanam7767 11 күн бұрын
My god ചേട്ടാ അപ്പോൾ എന്നെപോലെയുള്ള കോടിശ്വരന്മാരുടെ കാര്യവും മെറ്റയിൽ ഉണ്ടാകുമോ. ശോ
@blaizykapil3976
@blaizykapil3976 12 күн бұрын
Superb application I love it and njoy using the same
@sattauren
@sattauren 12 күн бұрын
Metal AI ഉപയോഗിച്ചാണ് Advertising designing ന് image കൾ തയ്യാറാക്കുന്നത്.. a great revolution...❤
@padma6369
@padma6369 4 күн бұрын
Sir, onnum ariyathavarkvendi kurach koodi clear aya video idamo? Thank you🌹🙏 so much Sir. New information🎉
@vasudevanmenon230
@vasudevanmenon230 12 күн бұрын
Thanks🌹 for this valid information
@lejijancy
@lejijancy 12 күн бұрын
Well explained
@pradeepkumartspradeepkumar8652
@pradeepkumartspradeepkumar8652 12 күн бұрын
Many many thanks sir,this message
@chandrabos3405
@chandrabos3405 12 күн бұрын
മനസിലിരിപ്പ് കൊള്ളാം കുസൃതി ചോദ്യത്തിലും വർഗ്ഗീയത മോഹൻലാലും മഞ്ജുവും ഉമ്മവെക്കണം ഷാരൂഖ് മരിക്കണം😂
@daisystanly1654
@daisystanly1654 11 күн бұрын
എനിക്കിപ്പോളാണ് മനസിലായത്.. എന്റെ ഫോണിൽ കുറച്ചു ദുവസങ്ങളായിട്ട് ഇങ്ങിനൊരു blue ബട്ടൺ kaanunnundayirunnu😃😃ഇതായിരുന്നല്ലേ അത്.. കലക്കി.. നോക്കട്ടെ 😃😃
@s-eprath
@s-eprath 11 күн бұрын
Thank you for the information 🙏🏻😍
@ullasdharan1041
@ullasdharan1041 12 күн бұрын
Very Good ❤❤❤❤
@abhy8845
@abhy8845 12 күн бұрын
Yadhu vishayathil.... Memmory card kanunilla ath evide anennu onnu chodikumo.... 😂😂😂😂😂😂
@1milln
@1milln 5 күн бұрын
Kollam, but thumbnail sheriyayilla...
@sarithamenon5772
@sarithamenon5772 12 күн бұрын
നന്ദി 🙏♥️
@nirmalamk5766
@nirmalamk5766 12 күн бұрын
Thanks a lot for great information
@user-pg3vk3pm2f
@user-pg3vk3pm2f 11 күн бұрын
I started to learn hindi by using meta
@Harikrishnan-tj5qj
@Harikrishnan-tj5qj 12 күн бұрын
ഞാൻ അപ്പുക്കുട്ടനല്ല അശോകൻ ആണ്.... നേപ്പാളിൽ പോയ ഒരാൾ പണ്ട് പറഞ്ഞു യോദ്ധ 👍🏽👍🏽👍🏽 പിന്നെ ചിലർ ഞാൻ വിച്യൻ അല്ല ദാസൻ ആണ്...
@SasiKumar-qc5jr
@SasiKumar-qc5jr 12 күн бұрын
K ദാസനെക്കുറിച്ച് ഒന്നും ചോദിച്ചില്ലെ.
@mahamoodvp9129
@mahamoodvp9129 12 күн бұрын
@@SasiKumar-qc5jr Ask AI " who did black magic at kanni moola of K sudhakaran's property " 🔮
@Poothangottil
@Poothangottil 11 күн бұрын
6:35 മലയാളത്തില്‍ മറുപടി പറയുന്നതിൽ ഇപ്പോള്‍ മെറ്റ എ.ഐ.ക്ക് കൃത്യതയില്ല.
@prakashmalanaad8029
@prakashmalanaad8029 12 күн бұрын
Supper👍
@praveenkenadath1271
@praveenkenadath1271 12 күн бұрын
All your information, your life style, your health ussues, habits bad and good, your chinna veedu, all will be with some company's server.
@josoottan
@josoottan 12 күн бұрын
പാലാ മെഡിസിറ്റിയിൽ ചികിത്സാപ്പിഴവു മൂലം നിരവധി ജീവനുകളാണ് നഷ്ടപ്പെടുന്നത്! ജനങ്ങളുടെ ജീവനും സ്വത്തും വെച്ച് ആണ് അവർ കളിക്കുന്നത്! തെളിവുകൾ അനവധിയുണ്ട് എന്നാൽ സഭക്കെതിരെ ശബ്ദിക്കാനുള്ള ഭയം അവർ മുതലെടുക്കുകയാണ്! താങ്കൾ അതിനെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ ഒരു വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്! ഇല്ലെങ്കിൽ ഞങ്ങൾ സോഷ്യൽ മീഡിയയിൽ യുദ്ധം ആരംഭിക്കും!
@yeselb
@yeselb 12 күн бұрын
വാ പോയ കോടാലിപോലെ ഷാജൻ എന്തൊക്കെയോ പറയുന്നു. ABC ചാനൽ അടിച്ചു കേറുകയാണ്.ഇത് വല്ലതും അറിയുന്നോ
@jomathews982
@jomathews982 12 күн бұрын
ഒരു വ്യക്തിയുടെ ഓട്ടോ ബയോഗ്രാഫി ഇതിൽ കിട്ടും.. പക്ഷേ ഇമേജ് കിട്ടില്ല.. ഷാരൂഖ് ൻ്റ ഇമേജ് എങ്ങനേ കിട്ടി.. അൽഭുതം.. അതുപോലെ ഇംഗ്ലീഷ് അല്ലാതെ ഒരു ഭാഷയും ഇപ്പോൾ META AI ACCEPT ചെയ്യുന്നില്ല... തള്ളുമ്പോൾ കുറച്ച് മയത്തിൽ തള്ളൂ..SHAJA
@favouritemedia6786
@favouritemedia6786 12 күн бұрын
5:46 അത് ഏത് ചോദ്യം ആണെന്ന് മനസിലായി 😁🤣
@dileepramakrishna3992
@dileepramakrishna3992 12 күн бұрын
പ്രേക്ഷകരെ പൊട്ടനാക്കാനുള്ള thunbnail meta ai ഉണ്ടാക്കി തന്നതാണോ
@jomathews982
@jomathews982 12 күн бұрын
അതെ..മോഹൻലാലും, മഞ്ജു വാര്യരും തമ്മിൽ എന്തോ ഉണ്ടെന്ന്.. ഇത് കാണുന്നവർക്ക് തോന്നണം.. അതിനാണ് പിമ്ബ് എന്ന് പറയുന്നത്.. ഷാജൻ ഒട്ടും പിറകിൽ അല്ല.
@EverGreenHits-dn7ec
@EverGreenHits-dn7ec 12 күн бұрын
MR. SHAJAN WHAT IS LOGIC OF THIS NEWS, KINDLY DON'T SPOIL YOUR VALUE OF YOUR NEWS. DON'T FOLLOW THE ROUTE OF A YELLOW NEWSPAPER
@meghaas1561
@meghaas1561 12 күн бұрын
enthokke paranjalum WhatsApp AI ottakk aaya alukalkk nalla frnd aanu
@arunanukadampuzha2277
@arunanukadampuzha2277 12 күн бұрын
ഞാൻ ഉപയോഗിച്ച് ഒരുപാട് മുന്നേ.. ലിമിറ്റ് വന്നു... പിന്നീട് പോയില
@mathewgeorge6523
@mathewgeorge6523 12 күн бұрын
ഇതാണോ സാജാ, ഇത്ര important news.... മഞ്ഞു വാര്യരും, മോഹൻ ലാലും. അവരുടെ കുടുംബം കലക്കിയത് ഇനിയും മതിയായില്ലേ 😮😮😮😮😮😮💃🏽💃🏽💃🏽💃🏽😭
@user-jd3ob7th3x
@user-jd3ob7th3x 12 күн бұрын
എന്റെ ഫോണിൽ ഇത് കിട്ടുന്നില്ല 🙄🙄 എന്റെ meta AI മോനെ നീ എന്താ വരാത്തെ 😂😂
@prajithlalkktelecommunicat8021
@prajithlalkktelecommunicat8021 12 күн бұрын
Update bro
@redrock5253
@redrock5253 12 күн бұрын
True
@jayaprakashprakash
@jayaprakashprakash 12 күн бұрын
കാളവണ്ടി മുതലിങ്ങ് AI വരെയെത്തി ഈ ജീവിതത്തിലെ കാഴ്ച്ച. ഇനിയീ ചുരുങ്ങിയ നാളിൽ എന്തെല്ലാം കാണുമായിരിക്കും.
@1942alovestory
@1942alovestory 12 күн бұрын
ലാലേട്ടൻ അങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യുന്ന ആളല്ല എന്നാണ് കിട്ടിയ മറുപടി.
@K.S.sajiKadakethu
@K.S.sajiKadakethu 12 күн бұрын
😂😂
@SureshKumar-yn6ff
@SureshKumar-yn6ff 12 күн бұрын
Is whatsapp AI available in India. You tried from India or UK ?. Can I get it in UAE ?
@unnivijay2472
@unnivijay2472 12 күн бұрын
Its available in India now
@rjindia2663
@rjindia2663 12 күн бұрын
പിണറായി വിജയൻ ആരാണ് എന്ന് ടൈപ്പ് ചെയ്തു നോക്കിയേ... ഏതോ ഒരു പാട്ടുകാരൻ
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 2,7 МЛН