നവീൻ ബാബുവിന്റെ വീട്ടിൽ നാണംകെട്ട ചാനൽ യുദ്ധം I Naveen babu wife Manjusha interview

  Рет қаралды 36,219

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 118
@EMANSGROUP971
@EMANSGROUP971 Сағат бұрын
നവീൻ സാറിൻ്റെ മരണത്തിൽ കളക്ടറിൻ്റെയും പ്രശാന്തിൻ്റെയും പങ്ക് അന്യേഷിക്കണം എന്ന് ആഗ്രഹിക്കുന്നവർ
@sree3270
@sree3270 Сағат бұрын
പ്രശാന്ത്, നാവിൻ ബാബുവിൻ്റെ driver, Divya എന്നിവരെ ഒന്നിച്ചു ഇരുത്തി ചോദ്യം ചെയ്യണം.
@Farmerfirst322
@Farmerfirst322 Сағат бұрын
കളക്ടർ ഒരു കൊടും കുറ്റവാളിയാണ്, സംശയമില്ല. ഇത് അദ്ദേഹത്തിൻ്റെ ശരീരഭാഷയിൽ നിന്ന് വ്യക്തമാണ്
@paanchajanyam7903
@paanchajanyam7903 Сағат бұрын
നവീന്റെ ഭാര്യയുടെയും, സിദ്ധാർത്ഥന്റെ അമ്മയുടെയും സങ്കടം കാണുന്നവരുടെ മനസ്സ് തകർക്കുന്നു. മനസ്സിൽനിന്ന് ആ സങ്കടം മാറുന്നില്ല.
@vincentmathew2954
@vincentmathew2954 57 минут бұрын
ഭരണക്കാർ ഈ അമ്മമാരുടെ കണ്ണുനീരിനുമുന്നിൽ തകർന്നടിയും 😔
@EMANSGROUP971
@EMANSGROUP971 Сағат бұрын
ദിവ്യയുടെ രാഷ്ടീയ ഭാവി ഈ മരണത്തോടു് കൂടി ഇല്ലാതായതിൽ സന്തോഷിക്കുന്നവർ എത്ര പേർ
@shebaabraham687
@shebaabraham687 Сағат бұрын
ഒന്നും സംഭവിക്കുകയില്ല ഞാൻ ഒന്ന് ജയിലിൽ നിന്ന് ഇറങ്ങട്ടെ എന്നിട്ട് കാണിച്ചു തരാം എന്നതാണ് അവളുടെ മുഖഭാവം ദിവ്യയെ സംരക്ഷിച്ചില്ലെങ്കിൽ പാർട്ടി നേതാക്കന്മാരുടെ കള്ളക്കളികൾ പുറത്തുവരും ദ്രോഹിക്കാൻ പോകുന്നത് നവീൻ ബാബുവിന്റെ കുടുംബത്തെ ആയിരിക്കും തഹസിൽദാരായ ഭാര്യയെ സ്ഥലം മാറ്റുകയോ കള്ളക്കേസുകളിൽ കു ടുക്കുകയോ അങ്ങനെ എന്ത് വൃത്തിക കാണിക്കാൻ ഇവർ മടിക്കുകയില്ല കൊമ്പുള്ള കണ്ണൂർ കാർ 99 സീറ്റ് കിട്ടി ജയിച്ചത് കണ്ണൂരിൽ നിന്നാണെന്ന് ആണെന്നാണ് അവരുടെ വിചാരം
@mohanlal-tw5lp
@mohanlal-tw5lp Сағат бұрын
avalu thanne chathirunnenkil ennaagrahikkunnavaraanu kooduthalum .... ithokke ' van visha vruksha vithu' aanu. Ippozhe illathaakkiyillenkil valarnnu valuthaayi padarnnu panthalichu oru paadu 'Naveen Babu'marude naashathinu kaaranamaakum ....
@rajendrannair6804
@rajendrannair6804 41 минут бұрын
You are wrong. പാർട്ടിയിൽ അവളുടെ പിടി മുറുകിയതേയുള്ളൂ. കാരണം അവളുടെ പിന്നിൽ എല്ലാമെല്ലാമായ പി സസ്സിയുണ്ട്..
@balakrishnanvp6607
@balakrishnanvp6607 23 минут бұрын
കയ്യിലിരിപ്പ് കാരണം സംഭവിച്ചത്. അഹന്തയും , വക്രബുദ്ധിയും എവിടെയും വിജയിക്കി ല്ല.
@mnkuttoth6502
@mnkuttoth6502 5 минут бұрын
ഇതൊക്കൊ CPM ൽ ഒരു യോഗൃതയാണ്....
@maniammaks942
@maniammaks942 Сағат бұрын
ആത്മാഭിമാനത്തിന് ജീവന്റെ വിലയുണ്ടെന്ന് തെളിയിച്ച കുടുംബം
@SUMITHATV
@SUMITHATV Сағат бұрын
മഞ്ജുഷ എന്നും താങ്കൾക്കൊപ്പം
@MrJoy8888
@MrJoy8888 Сағат бұрын
മിക്ക ചാനൽ റിപ്പോർട്ടർമാർക്കും മരണവീടെന്നോ കല്യാണവീടെന്നോ അപകടം നടന്ന സ്ഥലം എന്നോ യാതൊരു വകഭേദവുമില്ല...മറ്റുള്ളവരുടെ സ്വകാര്യതയിലും വ്യക്തി സ്വാതന്ത്ര്യത്തിലും തലയിടാതിരിക്കുക... പ്രത്യേകിച്ച് റിപ്പോർട്ടർ ചാനൽ and 24 News😢😢😢😢അർജുൻ വിഷയത്തിലും ഈ സംഭവത്തിലുമൊക്ക ചില മാധ്യങ്ങളുടെ അമിതോത്സാഹം ലജ്ജിപ്പിക്കുന്നു 😮😮😮😮
@georgedublin
@georgedublin Сағат бұрын
Adm പറഞ്ഞു ഞാൻ ഒരു തെറ്റ് ചെയ്തു .....എന്തായിരുന്നു ആ തെറ്റ് ? വിടവാങ്ങൽ പാർട്ടി മീറ്റിംഗിൽ ഞാൻ പങ്കെടുക്കാൻ പാടില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.😮
@Ianayc
@Ianayc Сағат бұрын
Paranjonnu aarkkariyam
@anilavarghese1140
@anilavarghese1140 50 минут бұрын
Sathyam
@anchalkrishna5738
@anchalkrishna5738 28 минут бұрын
ഇതുപോലെ രഹസ്യസ്വഭാവമുള്ള വാർത്തകൾ മറുനാടൻ നിന്നല്ലാതെ ഒരു മാധ്യമത്തിൽ നിന്നും ഇതുവരെ കണ്ടിട്ടില്ല ബിഗ് സല്യൂട്ട്
@rajeevrajdeep3678
@rajeevrajdeep3678 Сағат бұрын
ഈ കലക്ടർ വിദ്യയുടെ ക്രൈം പാർട്ണർ ആണ് എന്ന തോന്നൽ എല്ലാവർക്കും ഉണ്ട് എന്ന് ഉറപ്പ്
@lilly473
@lilly473 11 минут бұрын
Urappa AA ias license cancel cheyanam
@sherlyagnel2832
@sherlyagnel2832 Сағат бұрын
ഏഷ്യാനെറ്റ് ഒരു മാധ്യമ ധർമ്മം സൂക്ഷിക്കാറുണ്ട്. ഒരു മാന്യത.👍
@shebaabraham687
@shebaabraham687 Сағат бұрын
ഈ സംഭവം നടന്നതിനുശേഷം ഏഷ്യാനെറ്റ് എല്ലാ ദിവസവും തുടർച്ചയായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു പിന്നെ 24 ന്യൂസ് ചാനലും എനിക്ക് പേടി അതല്ല നവീൻ ബാബുവിന്റെ കുടുംബത്തെ പാർട്ടിക്കാർ ദ്രോഹിക്കാതിരുന്നാൽ മതിയായിരുന്നു ഏതായാലും അടുത്ത ഇലക്ഷനിൽ പത്തനംതിട്ടയിൽ കുറെ ആൾക്കാർ പാർട്ടിയിൽ നിന്നും മാറാൻ സാധ്യതയുണ്ട്
@sree3270
@sree3270 Сағат бұрын
Salute to Asianet.
@gangadharank5742
@gangadharank5742 Сағат бұрын
manjusha avarAthmabimanamulla oru സ്ത്രീ ആണ് അഭിനന്ദനങ്ങള്‍
@shajikannadi
@shajikannadi Сағат бұрын
ഏഷ്യാനെറ്റ്‌ ലേഖകൻ മാത്രമല്ല റിപ്പോർട്ടർ ചാനലിലെ സുജയാ പാർവ്വതിക്കും അവർ ഇന്റർവ്യൂ കൊടുത്തിരുന്നു.. ഏഷ്യാനെറ്റ്‌ അന്തസ്സോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. റിപ്പോർട്ടർ ന്യുസ് റേറ്റിങ് കിട്ടാനുള്ള തത്രപാട്ടിലാണ്.
@TT0607
@TT0607 26 минут бұрын
റിപ്പോർട്ടർ and 24 എന്ന രണ്ട് വിഷങ്ങൾ
@praveenperalam6208
@praveenperalam6208 51 минут бұрын
ടി.വി. പ്രസാദ് എനിക്ക് ഇഷ്ടപെട്ട മാധ്യമ പ്രവർത്തകനായിരുന്നു എല്ലാം റിപ്പോർട്ടറിൽ എത്തിയതോടെ കളഞ്ഞുകുളിച്ചു.
@mohankumars3033
@mohankumars3033 Сағат бұрын
അരുൺ കെ വിജയൻ ദൂരം പകുതി ഓടി IAS കിട്ടിയ ആൾ ആയിരിക്കും.
@MohanK-pd9cj
@MohanK-pd9cj 58 минут бұрын
ആരാച്ചാർ ദിവ്യ നവിൻ ബാബു വിനെ അധിക്ഷേപിച്ചു സംസാരിയ്ക്കുമ്പോൾ കലക്റ്ററുടെ സന്തോഷ ചായ കുടി കണ്ടാലറിയാം പുള്ളിയുടെ മനസ്സിലിരുപ്പ് എന്താണെന്ന്.
@mariammaabraham8436
@mariammaabraham8436 Сағат бұрын
ഈ കളക്ടർ നോട് ആർക്കെങ്കിലും ആത്മബന്ധം ഉണ്ടാകുമോ? അണ്ണൻ്റെ ഇരുപ്പ് കണ്ടാലേ അറിയാം ഒരു ഫ്രോഡ് ആണെന്ന്..
@pradoshkumar5
@pradoshkumar5 Сағат бұрын
God Bless Naveen Babu's Family... Let God give them strength to overcome this tragedy..!!
@vincentmathew2954
@vincentmathew2954 59 минут бұрын
സങ്കടകരമായ ഇത്തരം അവസരങ്ങളിൽ അവസരോചിതമായ ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾ പഠിപ്പിക്കണം 🙏അരോചകമായ ചോദ്യങ്ങൾ ഒഴിവാക്കാൻ പഠിക്കണം 🙏
@newsreels3511
@newsreels3511 Сағат бұрын
Exclusive break news ന് വേണ്ടി മാധ്യമ ധർമം മറക്കുന്ന മാപ്രകൾ
@gopikrishnam898
@gopikrishnam898 42 минут бұрын
Sajan sir your observation power is great
@mvariety3222
@mvariety3222 48 минут бұрын
അഡ്വക്കേറ്റിന് വച്ച് കേസിന്റെ കാര്യങ്ങൾ നല്ലരീതി മുന്നോട്ട് പോകുന്നുണ്ട് അതുകൊണ്ട് അവരുടെ കാര്യങ്ങൾക്ക് അവർക്ക് കൃത്യമായി എന്താണ് ചെയ്യേണ്ടത് അവർ ഭർത്താവിന്റെ മരണത്തിലും അവരെ കുടുംബത്തിന്റെ എല്ലാമായിരുന്ന നാഥൻ നഷ്ടപ്പെട്ടത് ഇതിനുള്ള വിഷമം ഉള്ളതുകൊണ്ട് കുറ്റവാളികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടത് കൊണ്ടും അവർ ആത്മാർത്ഥമായി എല്ലാവരും അവരോടൊപ്പം നിൽക്കുന്നുണ്ട് എല്ലാ പിന്തുണയും കൊടുക്കുക അല്ലാതെ അവരെ ഒരുപാട് ശല്യം ചെയ്ത് പത്രത്തിൽ റേഞ്ച് കൂട്ടാൻ വേണ്ടി അവരെ ഉപയോഗിക്കരുത് ഉപയോഗിക്കരുത് അവർക്ക് പറയാനുള്ള കാര്യങ്ങൾ മാധ്യമങ്ങളിലൂടെ അറിയിക്കാൻ ഉണ്ടെങ്കിൽ അവർക്ക് നിങ്ങളുടെ എല്ലാവരുടെയും ഫോൺ നമ്പർ കൊടുക്കുക ആരെ വിളിച്ചു കാര്യങ്ങൾ അറിയിക്കണം അത് ജനങ്ങൾ അറിയിക്കേണ്ട കാര്യമാണ് എന്ന് അവർക്ക് തോന്നുമ്പോൾ അവർ അത് വ്യക്തമായി പറയുന്നതാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് കാരണം അവരുടെ ഒരു കഴിവുള്ള കുടുംബമാണ് അതുപോലെ തന്നെ അവർക്ക് പക്വതയും കഴിവും വിജ്ഞാനവും ആരോട് എന്ത് പറയണം ഇവിടെ പറയണമെന്ന് ശ്രദ്ധിച്ചാണ് അവര് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മഞ്ജു മേടത്തിന് എല്ലാവിധ പിന്തുണയും കേസ് തെളിയുന്നതുവരെ പോരാടണം ജോലി ബാധിക്കുന്ന സാഹചര്യം വരുമ്പോൾ അത് ചർച്ച ചെയ്യാൻ സമൂഹത്തിലേക്ക് അതിന്റെ കാര്യങ്ങൾ അറിയിക്കണം സമൂഹമേറ്റെടുക്കും എല്ലാ പിന്തുണയോടെ നല്ല മനസ്സുള്ള എല്ലാവരും കൂടെയുണ്ട്.. ഒരിക്കലും തല്ലാത്ത ഒരു മനസ്സുമായി അമ്മയും മക്കളും ജീവിക്കണം തളരരുത് എന്ത് പ്രതിസന്ധി വന്നാലും തരണം ചെയ്യണം അച്ഛനെപ്പോലെ അതുപോലെ നല്ല ഒരു മക്കളായി നല്ല നാട്ടിൽ നന്മയുണ്ടാകുന്ന ജോലിയോ മറ്റുകാര്യങ്ങളും ചെയ്ത് സത്യസന്ധതയോടെ ജീവിക്കുന്ന മക്കളായി അച്ഛന്റെ ആത്മാവിന് ശാന്തി കിട്ടാനും അച്ഛൻ അവിടെ ഇരുന്ന് മക്കളുടെ കഴിവുകളും അമ്മയുടെ ജീവിതവും കണ്ട് സന്തോഷിക്കാനും ഇനി ഇട വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്
@krishnanaruketty9346
@krishnanaruketty9346 Сағат бұрын
ഈ കലക്ടർക്ക് ഗുഡാലോജനയിൽ പങ്കുണ്ട്.
@cppradish8742
@cppradish8742 Сағат бұрын
ഇയാൾക്ക് റിപ്പോർട്ട് ചാനൽ നോട് ഇത്തിരി വിരോധം ഉണ്ട്‌ അല്ലെ😅😅😅
@Ianayc
@Ianayc Сағат бұрын
Athu pulli paranjittundallo. Media one,reporter randum pullik eshttallannu. Pinnenthu puthuma
@sureshkumar-fp8bl
@sureshkumar-fp8bl Сағат бұрын
സുജയ പാർവ്വതി മഞ്ജുഷയും സംസാരിക്കുന്ന സംപ്രേഷണം ഞാൻ കേട്ടതാണല്ലോ.
@suprabhan9204
@suprabhan9204 Сағат бұрын
സുജയെ പേർസണലി വിളിച്ചതാവും
@vipinabraham5118
@vipinabraham5118 Сағат бұрын
താൻ ആരാണെന്നാണ് Reporter Channel ൻ്റെ വിചാരം?
@suprabhan9204
@suprabhan9204 Сағат бұрын
ഈ നശിച്ച സർക്കാർ രണ്ടാമതും അധികാരത്തിൽ കയറിയതി ന് ശേഷം എത്ര അമ്മ മാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീർ വീണു..എത്ര ആത്മഹത്യകൾ,കൊലപാതകങ്ങൾ,കൊള്ളകൾ...
@ManjuManohar-hg1ld
@ManjuManohar-hg1ld Сағат бұрын
ദൈവമേ ഒരു പാവം സ്ത്രീ, ഉദ്യോഗസ്ഥയാണെങ്കിലും ശെരിക്കൊന്ന് സംസാരിക്കാൻ പോലും അറിയില്ല 😢😢
@bharatvansh8784
@bharatvansh8784 29 минут бұрын
"മുട്ടൈയരുൺ" അല്ലെ, കൂടുതൽ പറയണൊ സംസ്കാരവും തൊലിക്കട്ടിയും എന്തെന്ന്?.
@sreeranjinip8516
@sreeranjinip8516 51 минут бұрын
മരണത്തിന് മുമ്പ് യാത്രയയപ്പ് യോഗത്തിൻ്റെ വാർത്ത ആദ്യം സംപ്രേഷണം ചെയ്ത മുഖ്യ ധാര ചാനലും ഏഷ്യാനെറ്റ് തന്നെയായിരുന്നു.😮
@pushpamaniramachandran7163
@pushpamaniramachandran7163 Сағат бұрын
Smt Manjusha & Children ❤❤❤Naveen Babu ADM 🙏🙏🙏
@vasukalarikkal1683
@vasukalarikkal1683 28 минут бұрын
Excellent excellent
@sivasankarapillaissp
@sivasankarapillaissp 41 минут бұрын
മൊട്ട, സ്മൈൃതി പരാതിക്കാട് സുണ്ണി ബാലകൃഷ്ണൻ എന്നിവർ കുരയ്ക്കുന്ന ചാനൽ അല്ലേ ?😅
@tofu597
@tofu597 Сағат бұрын
ADM ന്റെ Annual Confidential Report (ACR) ന്റെ റിപ്പോർട്ടിങ് ഓഫീസർ മേലധികാരിയായ കളക്ടർ ആയിരിക്കും. ACR ലെ കളക്ടറുടെ റിപ്പോർട്ടിങ് എന്താണെന്നു RTI നിയമ പ്രകാരം ശേഖരിച്ചാൽ വൈരാഗ്യ ബുദ്ധി പ്രയോഗിച്ചെങ്കിൽ അതിൽ തെളിയും.
@Vichu195
@Vichu195 Сағат бұрын
സുജയാ എടുത്ത ബൈറ്റ് എന്ന്. പറയു!. സാജ 🙏
@tinukurian4109
@tinukurian4109 Сағат бұрын
Report ൻ്റെ reporting പലപ്പോഴും very cheap and very irritating
@surendrank1735
@surendrank1735 6 минут бұрын
റിപ്പോർട്ടർ ചാനലിൻ്റെ ഒഴിവാക്കിയതും ഇഷ്യാനെറ്റിന് ഇൻ്റർവ്യൂ നൽകുകയും ചെയ്ത് കുടുംബത്തിന് അഭിനന്ദനം
@haristar3689
@haristar3689 38 минут бұрын
Sujaya Parvathy alley reporter..
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Сағат бұрын
Sir Nothing going to happen as we think Please wait and see what's going to happen 1. 25 lakhs to the family as compensation 2. Govt job to the elder daughter 3. Hassle free promotions to Manjusha upto Conferred collector level provided ... family should not go for further cases 5. No case against Divya or Prasanth...as a matter of soft corner to this case
@rageshp4634
@rageshp4634 52 минут бұрын
Yes sujaya from reporter channel 😊
@sasidharankana1329
@sasidharankana1329 26 минут бұрын
യാഥാർഥ്യം കണ്ടെത്തിയതിനു നന്ദി. പക്ഷെ, ഏഷ്യാനെറ്റിന്റെ ആന്റിഹിന്ദു സമീപനം അവരെ താഴ്ത്തുന്നുണ്ട്. മൊട്ട മാറിയിട്ടില്ല, കോട്ടൺ ജംഗ്ളും, ഉണ്ണിബ്രദറും മാറിയിട്ടുണ്ട്.
@balakrishnanvp6607
@balakrishnanvp6607 19 минут бұрын
Case CBI enquiry ക്ക് വിടണം. കള്ള കളക്ടർക്കെതിരെ കേസെടുക്കണം
@bijuonatt1052
@bijuonatt1052 18 минут бұрын
സ്വന്തം നരച്ചതാടി കാരിയോയിൽ തേച്ചുകറുപ്പിക്കുന്ന വ്യക്തിയെ എങ്ങിനെ നമുക്ക് ദൈര്യമായി വിശ്വസിക്കാൻ പറ്റും ?? സത്യത്തിനോട് അസഹിഷ്ണുത ഉള്ളവരെല്ലേ അവർ ??
@sreedevipanicker1089
@sreedevipanicker1089 15 минут бұрын
That collector did nt show the quality of a District Collector!!! ..Got surprised at the behaviour of that person
@jnair1742
@jnair1742 Сағат бұрын
Arun k Vijayanum pp Divya yude atrayum pankhundu ..ayaleyum arrest cheythu chodyam cheyyanam..ini oru Govt service lum ayal undavan padilla..Asianet ennum moolyangal kathu sookshikkunna oru channel aanu..reporter marichum..
@GokulNair-he4ne
@GokulNair-he4ne Сағат бұрын
Kashttam
@unnikrishnan4519
@unnikrishnan4519 Сағат бұрын
👍
@rajuts7659
@rajuts7659 50 минут бұрын
🎉🎉🎉🎉🎉👍🎉🎉🎉🎉🎉
@JoseKv-y7x
@JoseKv-y7x Сағат бұрын
marunaadanum navoen baabuvinta baariya majushakum asihyanet chanlinum abinandanangal
@lunaindia1971
@lunaindia1971 Сағат бұрын
Divya..ku nalla sisha kittanam/collecter..nte mozhi divya..de thettu divert cheyikunnu..athu pattilla.
@raveendranathmeleparambil2942
@raveendranathmeleparambil2942 Сағат бұрын
NAVEEN BABU VINU NEETHI LABIKATTE.❤❤❤
@actorabilashvijayan
@actorabilashvijayan Сағат бұрын
പത്തനംതിട്ടയിൽ റിപ്പോർട്ടർ പ്രതിനിധി പ്രവീൺ പുരുഷോത്തമൻ ആണ് ഈ റിപ്പോർട്ടർ ചാനലിലെ ഏറ്റവും മാന്യൻ എന്ന് എനിക്ക് തോന്നിയിട്ടുള്ളത്
@skumar-gh8tu
@skumar-gh8tu Сағат бұрын
അതോണ്ട് ആണല്ലോ മരണ വീട്ടിൽ ആയാലും വാർത്ത ഉണ്ടാക്കാൻ വേണ്ടി മര്യാദകെട്ടവരെ വേറെ ഉറക്കിയത്...
@vpnpanickar
@vpnpanickar Сағат бұрын
ശരിയാണ് t v on ചെയ്യുമ്പോൾ first വരുന്നത് reporter channel ആണ്
@saju1234-r7h
@saju1234-r7h Сағат бұрын
ടി വി ഓൺ ചെയ്ത ശേഷം നിങ്ങൾ സ്ഥിരമായി കാണുന്ന ചാനലിന്റെ നമ്പർ റിമോർട്ടിൽ അമർത്തിയാൽ ഇത് ഈസിയായി സോൾവ് ചെയ്യാം ✋✋
@BENNYT.P-hg8ct
@BENNYT.P-hg8ct Сағат бұрын
ONLY JANAM TV❤
@mannayathindiraddvi3642
@mannayathindiraddvi3642 Сағат бұрын
Arun Kumar big fraud to be suspended along with his friend ppppeee😂
@subinjoseph124
@subinjoseph124 Сағат бұрын
Suajayku ineterview koduthallo?
@manilalpk1264
@manilalpk1264 51 минут бұрын
Your unholy nexus with asianet.
@gopikrishnam898
@gopikrishnam898 43 минут бұрын
Reporter oru value ellatha channel
@prasadvt8697
@prasadvt8697 Сағат бұрын
Avante nottam kandal ariyam oru kallananunnu
@shrinivasnayak2617
@shrinivasnayak2617 31 минут бұрын
CHILARKÙ. PATTI. PRAYOGAM. A STHA NA THA LLA. EANNU. THEA LIYIE. KUNNU. ❓️PRÀNÀMAM. 🙏🌹NAVEN BABUVINU
@Master-g4z
@Master-g4z Сағат бұрын
ഇത്ര നിസാര കാര്യത്തിന് ആരെങ്കിലും ആത്മഹത്യ ചെയ്യുമോ
@kerala61
@kerala61 Сағат бұрын
Nisara karyamo
@RathnakaranCk-p7y
@RathnakaranCk-p7y Сағат бұрын
Shajan aathmahathya cheythappol undaakkiya kadhakal polulla kadhakal undaakkukayaano
@BinuIyp
@BinuIyp Сағат бұрын
s
@mariammaabraham8436
@mariammaabraham8436 Сағат бұрын
തനിക്ക് നിസ്സരമായിട്ടാണോ തോന്നിയത്... മാന്യന്മാർക്കെ അതു മനസിലാകൂ ...മാനഹാനി എന്താണെന്ന്...
@RajanThomas-z6i
@RajanThomas-z6i Сағат бұрын
ആത്മഹത്യ ആണെന്ന് സ്ഥിരീകരിച്ചോ?
@sajithomas6613
@sajithomas6613 Сағат бұрын
സുജയാ പാർവതി ഇടിച്ചു കയറി
@georgedublin
@georgedublin Сағат бұрын
Adm പറഞ്ഞു ഞാൻ ഒരു തെറ്റ് ചെയ്തു .....എന്തായിരുന്നു ആ തെറ്റ് ? വിടവാങ്ങൽ പാർട്ടി മീറ്റിംഗിൽ ഞാൻ പങ്കെടുക്കാൻ പാടില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.😮
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 98 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 5 МЛН
HELP!!!
00:46
Natan por Aí
Рет қаралды 24 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 98 МЛН