ജോജു വളരുന്നതിനനുസരിച് അഹങ്കാരവും പുച്ഛവും വളരുന്നു.. അത് ജോജുവിനെ നശിപ്പിക്കും.. വന്ന വഴി മറക്കരുത് ജോജു. ഗുണ്ടാ സ്റ്റൈലോക്കെ അങ്ങ് സിനിമയിൽ മതി .
@mathewkj1379Күн бұрын
ജോജു പാർട്ടിക്കാരൻ ആണെന്നാണ് കേൾക്കുന്നത്.
@manojjames6802Күн бұрын
സിനിമ റിവ്യൂ നല്ലതാണ്, പക്ഷെ, സിനിമ വളരെ മോശമാണെന്നും ആരും കാണരുതെന്നും പറഞ്ഞു പോസ്റ്റ് ഇടുകയും, അത് പല ഗ്രുപ്പുകളുലേക്കും ഷെയർ ചെയ്യുകയും ചെയ്യുന്നത് തെമ്മാടിത്തരവും തല്ലുകൊള്ളിത്തരവും ആണ്. ഒരു സിനിമ ജനിക്കുന്നത് ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ ഫലമാണ്, ഒരുപാട് പേരുടെ ജീവിതം ആണ്, സിനിമയുടെ നിർമ്മാതാവ്, സംവിധായകൻ, തിരക്കഥ, കാമറ മറ്റു ടെക്നിക്ക് വർക്ക് ചെയ്യുന്നവർ, ഫുഡ് തരുന്നവർ, ഡ്രൈവർ, വസ്ത്രം അലക്കി തേച്ചു തരുന്നവർ, പാട്ട് എഴുതുന്നവർ അത് കമ്പോസ് ചെയ്യുന്നവർ, സ്റ്റണ്ട്, ആർട്ട് വർക്ക്,എഡിറ്റ് അങ്ങനെ എല്ലാ വർക്കും കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ തിയേറ്റർ ജീവനക്കാർ, പോസ്റ്റർ ഒട്ടിയ്ക്കുന്നവർ, സിനിമ കാണാൻ വരാൻ വാഹനങ്ങൾ മുതൽ ഒരുപാട് പേരുടെ ജീവിതം ആണ്, ഇതെല്ലാം കഴിഞ്ഞ് ഇപ്പൊ യുട്യൂബിൽ റിവ്യൂ ഇട്ട് കാശ് ഉണ്ടാക്കാനും സിനിമ വേണം..... സിനിമയെ വിമര്ശിച്ചോ, പക്ഷെ മോശമാണ് ആരും കാണരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ല എന്ന് മാത്രമല്ല, അത് തെറ്റാണ്. ഞാനും ഒരു സിനിമ ചെയ്യാൻ തിരക്കഥകളും എഴുതി വെച്ച് അലയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി, ഈ പറയുന്ന ജോജുവിനെയും ഞാൻ സാമിപ്പിച്ചതാ, പക്ഷേ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല. അതൊന്നും എനിക്ക് പ്രശ്നം അല്ല, ഇന്നല്ലെങ്കിൽ നാളെ എന്റെ സിനിമയും തീയേറ്ററിൽ വരും.... അന്നും വിമർശകരെ സ്വാഗതം ചെയ്യുന്നു.
@JustAjay-0007Күн бұрын
@@manojjames6802 ഫാമിലി ഒന്നിച്ചിരുന്ന് കാണാൻ പറ്റാത്ത സീൻസുകൾ ഉണ്ടെങ്കിൽ അത് പറയുന്നതിൽ തെറ്റൊന്നുമില്ല.
@User1-m1hКүн бұрын
@@manojjames6802poda myre thallu kollikkaan ninte ammaye panni undaakkiyathaanoda kunne cinema avante oru commie veluppikkal
@benedictmathen9326Күн бұрын
Ivan Maniyude vazhiye aanu, koodiyal 4-5 years
@antonykc3555Күн бұрын
മറുനാടൻ മലയാളി യുടെ ഈ അവതരണ ശൈലി, ശബ്ദം, പക്കൊതാ ഇത് എല്ലാവരെയും വളരെ ആകർഷിക്കുന്ന ഒന്നാണ് അവതാരകാനായ താങ്കൾക്ക് 🙏🙏🙏
@pramodkv3481Күн бұрын
ജോജു വന്ന വഴി മറന്നു പോയി.അഹങ്കാരം തലക്കുപിടിച്ചു. ഇപ്പൊ ചുരുളിയിലെ കഥാപാത്രം ആയി മാരിയെന്ന തോന്നുന്നത്
@jubimathew3169Күн бұрын
Joju cheytatil kuttam parayan pattumo?
@jobinjoseph5204Күн бұрын
@@jubimathew3169നിങ്ങൾ ഹോട്ടലിൽ നിന്നും മേടിച്ച് കഴിക്കുന്ന ആഹാരം അത് മോശമാണെങ്കിൽ എങ്ങനെയാണ് പ്രതികരിക്കുക? പാചകക്കാരൻ ഒരുപാട് കഷ്ടപ്പെട്ടു... ഹോട്ടലുകാരൻ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത്... എന്നെല്ലാം കരുതി വളരെ മോശമായ ആഹാരം മുഴുവൻ കഴിച്ച് സന്തോഷത്തോടെ ഇറങ്ങി പോരുമോ. നിങ്ങളെ പരിചയമുള്ളവരോട് എല്ലാം പാചകക്കാരൻ ഒരുപാട് ബുദ്ധിമുട്ടി ഉണ്ടാക്കുന്നത്, ഹോട്ടലുകാരൻ കഷ്ടപ്പെട്ടാണ് കട നടത്തുന്നത് ... അതുകൊണ്ട് അവിടെ പോയി കഴിക്കണം എന്ന് പറയുമോ? ( കാശുകൊടുത്ത് നമ്മൾ വാങ്ങുന്ന ഒരു സാധനം നിങ്ങൾക്ക് മോശമാണെങ്കിൽ അങ്ങനെ പറഞ്ഞുകൂടെ??? അങ്ങനെ പറയുന്ന ഒരാളെ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തുകയാണോ വേണ്ടത്)
@manojjames6802Күн бұрын
സിനിമ റിവ്യൂ നല്ലതാണ്, പക്ഷെ, സിനിമ വളരെ മോശമാണെന്നും ആരും കാണരുതെന്നും പറഞ്ഞു പോസ്റ്റ് ഇടുകയും, അത് പല ഗ്രുപ്പുകളുലേക്കും ഷെയർ ചെയ്യുകയും ചെയ്യുന്നത് തെമ്മാടിത്തരവും തല്ലുകൊള്ളിത്തരവും ആണ്. ഒരു സിനിമ ജനിക്കുന്നത് ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ ഫലമാണ്, ഒരുപാട് പേരുടെ ജീവിതം ആണ്, സിനിമയുടെ നിർമ്മാതാവ്, സംവിധായകൻ, തിരക്കഥ, കാമറ മറ്റു ടെക്നിക്ക് വർക്ക് ചെയ്യുന്നവർ, ഫുഡ് തരുന്നവർ, ഡ്രൈവർ, വസ്ത്രം അലക്കി തേച്ചു തരുന്നവർ, പാട്ട് എഴുതുന്നവർ അത് കമ്പോസ് ചെയ്യുന്നവർ, സ്റ്റണ്ട്, ആർട്ട് വർക്ക്,എഡിറ്റ് അങ്ങനെ എല്ലാ വർക്കും കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ തിയേറ്റർ ജീവനക്കാർ, പോസ്റ്റർ ഒട്ടിയ്ക്കുന്നവർ, സിനിമ കാണാൻ വരാൻ വാഹനങ്ങൾ മുതൽ ഒരുപാട് പേരുടെ ജീവിതം ആണ്, ഇതെല്ലാം കഴിഞ്ഞ് ഇപ്പൊ യുട്യൂബിൽ റിവ്യൂ ഇട്ട് കാശ് ഉണ്ടാക്കാനും സിനിമ വേണം..... സിനിമയെ വിമര്ശിച്ചോ, പക്ഷെ മോശമാണ് ആരും കാണരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ല എന്ന് മാത്രമല്ല, അത് തെറ്റാണ്. ഞാനും ഒരു സിനിമ ചെയ്യാൻ തിരക്കഥകളും എഴുതി വെച്ച് അലയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി, ഈ പറയുന്ന ജോജുവിനെയും ഞാൻ സാമിപ്പിച്ചതാ, പക്ഷേ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല. അതൊന്നും എനിക്ക് പ്രശ്നം അല്ല, ഇന്നല്ലെങ്കിൽ നാളെ എന്റെ സിനിമയും തീയേറ്ററിൽ വരും.... അന്നും വിമർശകരെ സ്വാഗതം ചെയ്യുന്നു.
ജോജു ചെയ്തതിൽ ഒരു ശരിയും ഇല്ല. അയാൽ ഒത്തിരി കഷ്ടപ്പെട്ട് നിർമ്മിച്ച സിനിമയെ വിമർശിക്കരുത് എന്നാണ് പുള്ളി പറയുന്നത്. Ningal PanAm കൊടുത്ത് ഒരു സേവനം വാങ്ങിയാൽ അതിനു കുറവുകൾ ഉണ്ടെങ്കിൽ പറയുമോ ഇല്ലയോ@@jubimathew3169
@renjithbs7331Күн бұрын
കോടികൾ ഉണ്ടാക്കുക ലോകത്തെ ഏറ്റവും വലിയകാര്യമെന്നു വിചാരിക്കുന്ന മാനസികാവസ്ഥ ആണ് ജോജുവിന് അത് പുള്ളിയുടെ ശരീര ഭാഷയിൽ തെളിഞ്ഞു കാണാം. ജോജു കോടിശ്വരനാണെങ്കിലും, യഥാർത്ഥത്തിൽ ബോധം കൊണ്ടു വളരെ ഏറെ ദരിദ്രനാനാണെന്ന് വീണ്ടും ഒരിക്കല്കൂടി തെളിയിച്ചിരിക്കുന്നു. 🤘🏼💥
ജോജു നല്ല അഭിനേതാവാണ് ഒപ്പം അഹങ്കാരത്തിന് കൈയ്യും കാലും വെച്ചവനും കൂടിയാണ്
@mathewkj1379Күн бұрын
മമ്മുട്ടിയുടെ അനിയൻ 🤣🤣🤣
@shimiljohn7644Күн бұрын
True 🙏🙏🙏
@benedictmathen9326Күн бұрын
Enthabhinayam, ellam movie lum same acting Special make up vendatha , avante look nu cherunna tolles edukkum, sound ok aaya kondu rekshapettu poy ithuvare
@GeemonJoicyКүн бұрын
ചകാവ് ആണ് ഇങ്ങനെ വരു
@0708imКүн бұрын
നിങ്ങൾക്കു നാണമില്ലേ? വിഡ്ഢികൾ ആണോ നിങ്ങൾ. ഇവിടെ ആദർശ് ചെയ്തത് ആണ് തെറ്റ്. ഇത് മനസിലാക്കാൻ ഉള്ള വിവരം ഒരുത്തനും ഇല്ലേ? മറ്റുള്ളവരുടെ വർക്കിന് ഭംഗം വരുത്തുന്ന രീതിയിൽ ഉള്ള പ്രവർത്തിയെ അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നവർ വിഡ്ഢികൾ ആണ്. നിന്റെ ഒകെ വീട്ടിലെ പെണ്ണുങ്ങളെ പറ്റി ഒരുത്തൻ അപരാതം പറഞ്ഞാൽ അത് അവന്റെ അഭിപ്രായ സ്വാതന്ത്ര്യം ആണന്നു കരുതി മിണ്ടാതെ ഇരിക്കുമോ? ആ ആദർശ് PhD ചെയ്യുന്നവൻ അല്ലെ. അവൻ കഷ്ടപ്പെട്ട് cheythu പേപ്പർ, thesis അവൻ ഫൈനൽ ആയി submit ചെയ്യുന്നതിന് മുൻപ് അത് മോഷ്ടിച്ചു ഒരുത്തൻ അത് ഫുൾ മറ്റൊരാളുടെയായി publish cheythu കഴിഞ്ഞാൽ അവിടെ ആദർശിന്റെ വർക്കിന് എന്തേലും പ്രസക്തി ഉണ്ടോ,? Aa മോഷ്ടിച്ചു പേപ്പർ ഫുൾ publish cheythu 100% plagiarism ആയാൽ ആദർശ് വെറുതെ ഇരിക്കുമോ? 4 വർഷത്തെ കഷ്ടപ്പാട് എന്ന് പറഞ്ഞു ഈ ആദർശ് ഇതിലും ഭീകരമായി പ്രതികരിക്കില്ലേ? ഇത് ജോജുവിന്റെ ആദ്യ സംവിധായക സംരഭം ആണ്. അതിൽ തെറ്റുകുറ്റങ്ങൾ കാണും. ആരാണ് ഇവിടെ perfect? ആദർശ് റിസർച്ച് ചെയുന്നത് സൂന്യാകാശത്തു നിന്നല്ലല്ലോ. ഇതിനു മുൻപ് പലരും എഴുതി വെച്ച കാര്യങ്ങൾ refer ചെയ്തല്ലേ ഒരാൾ റിസർച്ച് ചെയ്യുന്നത്. പലരും എഴുതിവെച്ച കാര്യങ്ങൾ തിരിച്ചും മറിച്ചും മറ്റൊരു രീതിയിൽ എഴുതി ആണ് ഒരാൾ thesis ഉണ്ടാക്കുന്നത്. ഇവിടെ ജോജുവിന്റ രണ്ടു വർഷത്തെ കഷ്ടപ്പാട്. ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന അതിൽ ഉള്ളവർ, കൂടെ work ചെയ്ത technicians ഇവരുടെയൊക്കെ ആഗ്രഹങ്ങൾ പ്രതീക്ഷകൾ കഷ്ടപ്പാടുകൾ ഒകെ ആണ് റിവ്യൂ എന്നാ പേരിൽ ഒരു സിനിമയുടെ കഥ മുഴുവൻ ഒരു post ഇട്ടു publish ചെയ്തിട്ട് അതിന്റെ സസ്പെൻസ് കളഞ്ഞതും പോരാ, അതിന്റെ വളരെ മോശമായി കുറ്റപ്പെടുത്തി മറ്റൊരു കണ്ണിലൂടെ കണ്ടു, ആളുകളെ താൻ കണ്ട കണ്ണിൽ കൂടി കാണാൻ പ്രോത്സാഹിപ്പിക്കുകയും cheythu, സിനിമയെ തരംതാഴ്ത്തി കളഞ്ഞു. ഒരു യഥാർത്ഥ PhD ചെയ്യുന്നവന് ഇതിനൊക്കെ എവിടെ ആണ് സമയം. ഇവന്റെ PhD നേരായ വഴിക്കു ആണോ എന്നതും അന്വേഷിക്കണം. Adarsh is completely wrong here. A reviewer should never publish about the storyline, it is a spoiler. It spoils the suspense of the movie, hardwork of the people behind it, dreams and hope of many people who worked for it. It is joju's first directorial movie, first try. What's the need to criticize him? Is everyone perfect in their works? As a researcher, PhD student, Adarsh should never have done it. What if someone publishes his paperwork or thesis before he submits to the final panel? Respect others' works and try not to tarnish it as long as it doesnt affect you personally.
@mathewkl9011Күн бұрын
തനിക്കു ശെരിയെന്നു തോന്നിയ കാര്യങ്ങൾ ധൈര്യമായി, ആർജവത്തോടെ തുറന്നു പറഞ്ഞ ആദർസിനു അഭിനന്ദനങ്ങൾ. ജോജുവിന്റെ അഹങ്കാരവും, പണത്തിന്റെ ഹുങ്കും ആൺകുട്ടിയായ ആദർസിന്റെ മുൻപിൽ തകർന്നു തരിപ്പണമായി. 👍🏻😊
@rajuvp8604Күн бұрын
ഇതേ ഹുങ്ക് തന്നെയാണിയാൾ കൊച്ചിയിൽ കാണിച്ചതും . തിരുത്തേണ്ടത് അനിവാര്യം.
@anoopps8813Күн бұрын
ജോജു ചെയ്തത് തെറ്റായിപ്പോയി എന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, പക്ഷേ ഒരു കാര്യം കൃത്യമായി മനസ്സിലാക്കണം, റിവ്യൂ ചെയ്യുന്ന ആൾക്ക് ആ പടം മോശമാണോ നല്ലതാണോ എന്ന് പറയുന്നതിന് ഒരു തെറ്റുമില്ല അതിനോട് ഞാൻ 100% യോജിക്കുന്നു, പ്രധാന പ്രശ്നം എന്താന്ന് വെച്ചാൽ, ഞാൻ സ്ഥിരമായി പുതുതായി വരുന്ന എല്ലാ ചിത്രങ്ങളും കാണുന്ന ഒരു പ്രേക്ഷകനാണ്, ഈ സിനിമയിലെ ഓരോ ക്ലൈമാക്സിനെ കുറിച്ചും അതുപോലെ തന്നെ മൂവിയിലെ പ്രധാന ടേണിങ് പോയിന്റിനെ കുറിച്ചും, തിയേറ്റർ നിന്നും പോകാത്ത ഒരു പടത്തെക്കുറിച്ച് അതിലെ പ്രധാനപ്പെട്ട സീനിനെ കുറിച്ച് എല്ലാം തന്നെ ഈ റിവ്യൂവർ പറഞ്ഞു ക, അവിടെ സിനിമയിലെ പ്രധാനപ്പെട്ട ടേണിങ് പോയിന്റിനെ കുറിച്ചാണ് ഇവൻ വന്നിരുന്ന റിവ്യൂ പച്ചക്ക് പറഞ്ഞിട്ട് പോയത്, റിവ്യൂ പറഞ്ഞത് കുഴപ്പമില്ല പക്ഷേ ആ സിനിമയിലെ പ്രധാനപ്പെട്ട സീനിനെ കുറിച്ച് എന്തിനാണ് വിളിച്ചു പറയുന്നത് , പറയുമ്പോൾ ഇതും കൂടി പറയണം, രാത്രി bookmyshow പടം ബുക്ക് ചെയ്തിട്ട് കാണാനിരുന്ന ഒരാളാണ് ഞാൻ ആ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സീൻ കുറിച്ച് അവൻ വന്നിട്ട് ഇതുപോലെ പറഞ്ഞിട്ടു പോയത്😡
@johnsontherattil7018Күн бұрын
@@anoopps8813പൈസ മുടക്കി പടം കാണുന്നവന് അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ട് അതിന് തൻ്റെ ശുപാർശയൊന്നും വേണ്ട ഇപ്പോ താൻ പറഞ്ഞത് തൻ്റെ അഭിപ്രായം അത് തൻ്റെ മാത്രം എന്റെ അഭിപ്രായം അത് ഞാൻ പറയും ജോജു ഒരു പടം പിടിച്ചു അതിനെ ആരും മോശമായി പറയാൻ പാടിഴല്ലാന്നാണോ? മഹാ നടന്മാർ ഉണ്ടായിരുന്ന ഇപ്പോഴും ഉള്ള മലയാളസിനിമയിൽ ഇത്രയും അഹങ്കാരം ഉള്ള ഒരു നടൻ വെറെയുണ്ടാവില്ല
@SreekalaS-xv3otКүн бұрын
സത്യം @@anoopps8813
@bindhugopan7776Күн бұрын
Adarshinu ahankaram illa oru cinema nasippichappol enthu kitti ethra perude swapnamanu avarude cinema
ഓർത്തിട്ട് എന്ത് കാര്യം ഇവിടെ നടക്കുന്ന പോലെ വൃത്തികേടുകൾ വേറെ ഒരിടത്തുമില്ല എന്ത് ചെയ്യാൻ സാധിക്കും
@manojjames6802Күн бұрын
സിനിമ റിവ്യൂ നല്ലതാണ്, പക്ഷെ, സിനിമ വളരെ മോശമാണെന്നും ആരും കാണരുതെന്നും പറഞ്ഞു പോസ്റ്റ് ഇടുകയും, അത് പല ഗ്രുപ്പുകളുലേക്കും ഷെയർ ചെയ്യുകയും ചെയ്യുന്നത് തെമ്മാടിത്തരവും തല്ലുകൊള്ളിത്തരവും ആണ്. ഒരു സിനിമ ജനിക്കുന്നത് ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ ഫലമാണ്, ഒരുപാട് പേരുടെ ജീവിതം ആണ്, സിനിമയുടെ നിർമ്മാതാവ്, സംവിധായകൻ, തിരക്കഥ, കാമറ മറ്റു ടെക്നിക്ക് വർക്ക് ചെയ്യുന്നവർ, ഫുഡ് തരുന്നവർ, ഡ്രൈവർ, വസ്ത്രം അലക്കി തേച്ചു തരുന്നവർ, പാട്ട് എഴുതുന്നവർ അത് കമ്പോസ് ചെയ്യുന്നവർ, സ്റ്റണ്ട്, ആർട്ട് വർക്ക്,എഡിറ്റ് അങ്ങനെ എല്ലാ വർക്കും കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ തിയേറ്റർ ജീവനക്കാർ, പോസ്റ്റർ ഒട്ടിയ്ക്കുന്നവർ, സിനിമ കാണാൻ വരാൻ വാഹനങ്ങൾ മുതൽ ഒരുപാട് പേരുടെ ജീവിതം ആണ്, ഇതെല്ലാം കഴിഞ്ഞ് ഇപ്പൊ യുട്യൂബിൽ റിവ്യൂ ഇട്ട് കാശ് ഉണ്ടാക്കാനും സിനിമ വേണം..... സിനിമയെ വിമര്ശിച്ചോ, പക്ഷെ മോശമാണ് ആരും കാണരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ല എന്ന് മാത്രമല്ല, അത് തെറ്റാണ്. ഞാനും ഒരു സിനിമ ചെയ്യാൻ തിരക്കഥകളും എഴുതി വെച്ച് അലയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി, ഈ പറയുന്ന ജോജുവിനെയും ഞാൻ സാമിപ്പിച്ചതാ, പക്ഷേ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല. അതൊന്നും എനിക്ക് പ്രശ്നം അല്ല, ഇന്നല്ലെങ്കിൽ നാളെ എന്റെ സിനിമയും തീയേറ്ററിൽ വരും.... അന്നും വിമർശകരെ സ്വാഗതം ചെയ്യുന്നു.
@niranjanmenan944Күн бұрын
പിന്നെ ഭയങ്കര കേരളം തന്നെ 🤣
@BijuAbraham-kx2qyКүн бұрын
🎉🎉🎉🎉🎉🎉100/101🎉🎉🎉🎉🎉🎉
@6345T5Күн бұрын
@@shebaabraham687കേരളത്തിൽ മാത്രം നടക്കുന്ന എന്താണ് ഉള്ളത്??
@kandharimulaku9122Күн бұрын
വിദ്യാഭ്യാസ മികവ് 👍ആദർശ് നല്ല പക്വതയുള്ള സംസാരം ❤❤❤
@Adarsh.t-v5g13 сағат бұрын
No
@WelsyGrace-19848 сағат бұрын
@@kandharimulaku9122 നമ്മൾ ഓഡിയോ റെക്കോർഡിങ് ചെയ്യുമ്പോൾ നമ്മൾ ഡീസന്റ് ആയിട്ടല്ലേ സംസാരിക്കുക 😂😂😂
@sheelamohan18663 сағат бұрын
Adarsh inu comments parayaan freedom und but cinemaye thakarkaan paadilla
@WelsyGrace-19842 сағат бұрын
@sheelamohan1866 correct
@unnikmararКүн бұрын
ഇതുപോലെയുള്ള അഹങ്കാരികളെ നിലക്ക് നിർത്താൻ നമ്മുടെ സമൂഹം പഠിക്കണം.. അല്ലെങ്കിൽ ഇതുപോലെയുള്ള അഹങ്കാരികൾ കൂടിയെവരൂ
@sr.teresafma1228Күн бұрын
😊
@NYK0HindustaniКүн бұрын
ഭയങ്കരം തന്നെ. വലിയ സാമൂഹ്യ സേവകർ 🤭 സോഷ്യൽ മീഡിയ വഴി നവോത്ഥാനം പുഴുങ്ങുന്ന പ്രബുദ്ധ വാണ ങ്ങൾ.
@manojjames6802Күн бұрын
സിനിമ റിവ്യൂ നല്ലതാണ്, പക്ഷെ, സിനിമ വളരെ മോശമാണെന്നും ആരും കാണരുതെന്നും പറഞ്ഞു പോസ്റ്റ് ഇടുകയും, അത് പല ഗ്രുപ്പുകളുലേക്കും ഷെയർ ചെയ്യുകയും ചെയ്യുന്നത് തെമ്മാടിത്തരവും തല്ലുകൊള്ളിത്തരവും ആണ്. ഒരു സിനിമ ജനിക്കുന്നത് ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ ഫലമാണ്, ഒരുപാട് പേരുടെ ജീവിതം ആണ്, സിനിമയുടെ നിർമ്മാതാവ്, സംവിധായകൻ, തിരക്കഥ, കാമറ മറ്റു ടെക്നിക്ക് വർക്ക് ചെയ്യുന്നവർ, ഫുഡ് തരുന്നവർ, ഡ്രൈവർ, വസ്ത്രം അലക്കി തേച്ചു തരുന്നവർ, പാട്ട് എഴുതുന്നവർ അത് കമ്പോസ് ചെയ്യുന്നവർ, സ്റ്റണ്ട്, ആർട്ട് വർക്ക്,എഡിറ്റ് അങ്ങനെ എല്ലാ വർക്കും കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ തിയേറ്റർ ജീവനക്കാർ, പോസ്റ്റർ ഒട്ടിയ്ക്കുന്നവർ, സിനിമ കാണാൻ വരാൻ വാഹനങ്ങൾ മുതൽ ഒരുപാട് പേരുടെ ജീവിതം ആണ്, ഇതെല്ലാം കഴിഞ്ഞ് ഇപ്പൊ യുട്യൂബിൽ റിവ്യൂ ഇട്ട് കാശ് ഉണ്ടാക്കാനും സിനിമ വേണം..... സിനിമയെ വിമര്ശിച്ചോ, പക്ഷെ മോശമാണ് ആരും കാണരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ല എന്ന് മാത്രമല്ല, അത് തെറ്റാണ്. ഞാനും ഒരു സിനിമ ചെയ്യാൻ തിരക്കഥകളും എഴുതി വെച്ച് അലയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി, ഈ പറയുന്ന ജോജുവിനെയും ഞാൻ സാമിപ്പിച്ചതാ, പക്ഷേ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല. അതൊന്നും എനിക്ക് പ്രശ്നം അല്ല, ഇന്നല്ലെങ്കിൽ നാളെ എന്റെ സിനിമയും തീയേറ്ററിൽ വരും.... അന്നും വിമർശകരെ സ്വാഗതം ചെയ്യുന്നു.
@niranjanmenan944Күн бұрын
ശരിയാ തീരെ അഹങ്കാരം ഇല്ലാത്ത ആളെ ആണല്ലോ ഭരിക്കാൻ നിർത്തി യിരിക്കുന്നത് 😂
@0708imКүн бұрын
നിങ്ങൾക്കു നാണമില്ലേ? വിഡ്ഢികൾ ആണോ നിങ്ങൾ. ഇവിടെ ആദർശ് ചെയ്തത് ആണ് തെറ്റ്. ഇത് മനസിലാക്കാൻ ഉള്ള വിവരം ഒരുത്തനും ഇല്ലേ? മറ്റുള്ളവരുടെ വർക്കിന് ഭംഗം വരുത്തുന്ന രീതിയിൽ ഉള്ള പ്രവർത്തിയെ അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നവർ വിഡ്ഢികൾ ആണ്. നിന്റെ ഒകെ വീട്ടിലെ പെണ്ണുങ്ങളെ പറ്റി ഒരുത്തൻ അപരാതം പറഞ്ഞാൽ അത് അവന്റെ അഭിപ്രായ സ്വാതന്ത്ര്യം ആണന്നു കരുതി മിണ്ടാതെ ഇരിക്കുമോ? ആ ആദർശ് PhD ചെയ്യുന്നവൻ അല്ലെ. അവൻ കഷ്ടപ്പെട്ട് cheythu പേപ്പർ, thesis അവൻ ഫൈനൽ ആയി submit ചെയ്യുന്നതിന് മുൻപ് അത് മോഷ്ടിച്ചു ഒരുത്തൻ അത് ഫുൾ മറ്റൊരാളുടെയായി publish cheythu കഴിഞ്ഞാൽ അവിടെ ആദർശിന്റെ വർക്കിന് എന്തേലും പ്രസക്തി ഉണ്ടോ,? Aa മോഷ്ടിച്ചു പേപ്പർ ഫുൾ publish cheythu 100% plagiarism ആയാൽ ആദർശ് വെറുതെ ഇരിക്കുമോ? 4 വർഷത്തെ കഷ്ടപ്പാട് എന്ന് പറഞ്ഞു ഈ ആദർശ് ഇതിലും ഭീകരമായി പ്രതികരിക്കില്ലേ? ഇത് ജോജുവിന്റെ ആദ്യ സംവിധായക സംരഭം ആണ്. അതിൽ തെറ്റുകുറ്റങ്ങൾ കാണും. ആരാണ് ഇവിടെ perfect? ആദർശ് റിസർച്ച് ചെയുന്നത് സൂന്യാകാശത്തു നിന്നല്ലല്ലോ. ഇതിനു മുൻപ് പലരും എഴുതി വെച്ച കാര്യങ്ങൾ refer ചെയ്തല്ലേ ഒരാൾ റിസർച്ച് ചെയ്യുന്നത്. പലരും എഴുതിവെച്ച കാര്യങ്ങൾ തിരിച്ചും മറിച്ചും മറ്റൊരു രീതിയിൽ എഴുതി ആണ് ഒരാൾ thesis ഉണ്ടാക്കുന്നത്. ഇവിടെ ജോജുവിന്റ രണ്ടു വർഷത്തെ കഷ്ടപ്പാട്. ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന അതിൽ ഉള്ളവർ, കൂടെ work ചെയ്ത technicians ഇവരുടെയൊക്കെ ആഗ്രഹങ്ങൾ പ്രതീക്ഷകൾ കഷ്ടപ്പാടുകൾ ഒകെ ആണ് റിവ്യൂ എന്നാ പേരിൽ ഒരു സിനിമയുടെ കഥ മുഴുവൻ ഒരു post ഇട്ടു publish ചെയ്തിട്ട് അതിന്റെ സസ്പെൻസ് കളഞ്ഞതും പോരാ, അതിന്റെ വളരെ മോശമായി കുറ്റപ്പെടുത്തി മറ്റൊരു കണ്ണിലൂടെ കണ്ടു, ആളുകളെ താൻ കണ്ട കണ്ണിൽ കൂടി കാണാൻ പ്രോത്സാഹിപ്പിക്കുകയും cheythu, സിനിമയെ തരംതാഴ്ത്തി കളഞ്ഞു. ഒരു യഥാർത്ഥ PhD ചെയ്യുന്നവന് ഇതിനൊക്കെ എവിടെ ആണ് സമയം. ഇവന്റെ PhD നേരായ വഴിക്കു ആണോ എന്നതും അന്വേഷിക്കണം. Adarsh is completely wrong here. A reviewer should never publish about the storyline, it is a spoiler. It spoils the suspense of the movie, hardwork of the people behind it, dreams and hope of many people who worked for it. It is joju's first directorial movie, first try. What's the need to criticize him? Is everyone perfect in their works? As a researcher, PhD student, Adarsh should never have done it. What if someone publishes his paperwork or thesis before he submits to the final panel? Respect others' works and try not to tarnish it as long as it doesnt affect you personally.
@rajeevsadasivanpillai9184Күн бұрын
ഒരു ദിവസം കൊണ്ട് ജോജു സീറോയായി, ആദർശ് ഹീറോയും.
@mv2552Күн бұрын
ഈ സിനിമ കാണണമെന്ന് വിചാരിച്ചതാണ് ഇനി കാണുന്നില്ല ഇത്രക്ക് അഹങ്കാരിയുടെ സിനിമ കാണുന്നില്ല
@minimanoj7813Күн бұрын
ഞാനും കാണില്ല
@manojjames6802Күн бұрын
സിനിമ റിവ്യൂ നല്ലതാണ്, പക്ഷെ, സിനിമ വളരെ മോശമാണെന്നും ആരും കാണരുതെന്നും പറഞ്ഞു പോസ്റ്റ് ഇടുകയും, അത് പല ഗ്രുപ്പുകളുലേക്കും ഷെയർ ചെയ്യുകയും ചെയ്യുന്നത് തെമ്മാടിത്തരവും തല്ലുകൊള്ളിത്തരവും ആണ്. ഒരു സിനിമ ജനിക്കുന്നത് ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ ഫലമാണ്, ഒരുപാട് പേരുടെ ജീവിതം ആണ്, സിനിമയുടെ നിർമ്മാതാവ്, സംവിധായകൻ, തിരക്കഥ, കാമറ മറ്റു ടെക്നിക്ക് വർക്ക് ചെയ്യുന്നവർ, ഫുഡ് തരുന്നവർ, ഡ്രൈവർ, വസ്ത്രം അലക്കി തേച്ചു തരുന്നവർ, പാട്ട് എഴുതുന്നവർ അത് കമ്പോസ് ചെയ്യുന്നവർ, സ്റ്റണ്ട്, ആർട്ട് വർക്ക്,എഡിറ്റ് അങ്ങനെ എല്ലാ വർക്കും കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ തിയേറ്റർ ജീവനക്കാർ, പോസ്റ്റർ ഒട്ടിയ്ക്കുന്നവർ, സിനിമ കാണാൻ വരാൻ വാഹനങ്ങൾ മുതൽ ഒരുപാട് പേരുടെ ജീവിതം ആണ്, ഇതെല്ലാം കഴിഞ്ഞ് ഇപ്പൊ യുട്യൂബിൽ റിവ്യൂ ഇട്ട് കാശ് ഉണ്ടാക്കാനും സിനിമ വേണം..... സിനിമയെ വിമര്ശിച്ചോ, പക്ഷെ മോശമാണ് ആരും കാണരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ല എന്ന് മാത്രമല്ല, അത് തെറ്റാണ്. ഞാനും ഒരു സിനിമ ചെയ്യാൻ തിരക്കഥകളും എഴുതി വെച്ച് അലയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി, ഈ പറയുന്ന ജോജുവിനെയും ഞാൻ സാമിപ്പിച്ചതാ, പക്ഷേ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല. അതൊന്നും എനിക്ക് പ്രശ്നം അല്ല, ഇന്നല്ലെങ്കിൽ നാളെ എന്റെ സിനിമയും തീയേറ്ററിൽ വരും.... അന്നും വിമർശകരെ സ്വാഗതം ചെയ്യുന്നു.
@deepuasia7641Күн бұрын
നിനക്കിതിന് ദിവസക്കൂലിയാണോ 😂@@manojjames6802
@shijomonthomas625Күн бұрын
@@manojjames6802🔥പിന്മാറാതെ നിരന്തരം പോരാടുന്നവർ വിജയം വരിക്കും അവരുടെ പേര് 🔥പോരാളി 🔥 തളരാതെ മുന്നോട്ട് പൊക്കുക മാഷേ ആശംസകൾ 👍
@niranjanmenan944Күн бұрын
ശരിയാ ഇതിന് പ്രതികാരം എന്ന നിലയിൽ lucky bhaskar പോയി കാണു 😂
@ThulasiDhreenКүн бұрын
ശ്രീ സ്കറിയ താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.
@artery5929Күн бұрын
ഏതു കൊമ്പനാണേലും അഹംഭാവവും അഹങ്കാരവും നിമിത്തം അവന്റെ നാശത്തിലേക്കുള്ള വഴി സ്വയം വെട്ടുകയാണ്.
@manojjames6802Күн бұрын
സിനിമ റിവ്യൂ നല്ലതാണ്, പക്ഷെ, സിനിമ വളരെ മോശമാണെന്നും ആരും കാണരുതെന്നും പറഞ്ഞു പോസ്റ്റ് ഇടുകയും, അത് പല ഗ്രുപ്പുകളുലേക്കും ഷെയർ ചെയ്യുകയും ചെയ്യുന്നത് തെമ്മാടിത്തരവും തല്ലുകൊള്ളിത്തരവും ആണ്. ഒരു സിനിമ ജനിക്കുന്നത് ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ ഫലമാണ്, ഒരുപാട് പേരുടെ ജീവിതം ആണ്, സിനിമയുടെ നിർമ്മാതാവ്, സംവിധായകൻ, തിരക്കഥ, കാമറ മറ്റു ടെക്നിക്ക് വർക്ക് ചെയ്യുന്നവർ, ഫുഡ് തരുന്നവർ, ഡ്രൈവർ, വസ്ത്രം അലക്കി തേച്ചു തരുന്നവർ, പാട്ട് എഴുതുന്നവർ അത് കമ്പോസ് ചെയ്യുന്നവർ, സ്റ്റണ്ട്, ആർട്ട് വർക്ക്,എഡിറ്റ് അങ്ങനെ എല്ലാ വർക്കും കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ തിയേറ്റർ ജീവനക്കാർ, പോസ്റ്റർ ഒട്ടിയ്ക്കുന്നവർ, സിനിമ കാണാൻ വരാൻ വാഹനങ്ങൾ മുതൽ ഒരുപാട് പേരുടെ ജീവിതം ആണ്, ഇതെല്ലാം കഴിഞ്ഞ് ഇപ്പൊ യുട്യൂബിൽ റിവ്യൂ ഇട്ട് കാശ് ഉണ്ടാക്കാനും സിനിമ വേണം..... സിനിമയെ വിമര്ശിച്ചോ, പക്ഷെ മോശമാണ് ആരും കാണരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ല എന്ന് മാത്രമല്ല, അത് തെറ്റാണ്. ഞാനും ഒരു സിനിമ ചെയ്യാൻ തിരക്കഥകളും എഴുതി വെച്ച് അലയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി, ഈ പറയുന്ന ജോജുവിനെയും ഞാൻ സാമിപ്പിച്ചതാ, പക്ഷേ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല. അതൊന്നും എനിക്ക് പ്രശ്നം അല്ല, ഇന്നല്ലെങ്കിൽ നാളെ എന്റെ സിനിമയും തീയേറ്ററിൽ വരും.... അന്നും വിമർശകരെ സ്വാഗതം ചെയ്യുന്നു.
@babuthomas7690Күн бұрын
സിനിമയിലെ മയക്കുമരുന്ന് ഇടപാടുകൾ കൂടി അന്വേഷിക്കണം.
@joh106Күн бұрын
ആദർശ് നല്ല ആദർശധീരനായ മിടുമിടുക്കൻ ചെറുപ്പക്കാരൻ 🥰
@WHITE_RAPTORКүн бұрын
ഇവൻ എന്റെ കൂടെ പഠിച്ചതാണ്. കാര്യവട്ടത് പഠിച്ചതുകൊണ്ട് റിപ്പോർട്ടർലെ അരുൺ കുമാറിന്റെ ശിഷ്യനാണ്. അതുകൊണ്ട് തന്നെ നല്ല പിടിപാടുണ്ട്. പിന്നെ അന്തം കോൺഗ്രസ്കാരനാണ്. രാഹുൽ ഗാന്ധി ഫാനാണ്. അതിനാൽ എന്ത് വിധേനെയും കോൺഗ്രസിനെ പിന്തുണയ്ക്കാൻ എന്തും എഴുതി ഇടുന്ന ആൾ തന്നെയാണ്. ആൾ മമ്മൂട്ടി ഫാൻ ആണ്. അതുകൊണ്ട് തന്നെ ദൃശ്യം 2 ഇറങ്ങിയപ്പോൾ, MyG പരസ്യം മാത്രം കാണിക്കാനുള്ള സിനിമയാണ്, ആരും കാണരുത് എന്ന് പറഞ്ഞ് പോസ്റ്റ് ഇട്ട് നടന്നവനാണ്. അവന് ഇഷ്ടമില്ലാത്തവരെ ഇകഴ്ത്താൻ എന്ത് ഊളത്തരവും എഴുതി ഇടുന്നവനാണ് ഇവൻ. NIA തൂക്കിക്കൊണ്ട് പോയ ബാസിത് ആൽവിയെപ്പോലെ ഡിബേറ്റും തഗ്ഗും കൊണ്ട് നടക്കുന്നവനാണ്. അതിനാൽ ഡയലോഗ് അടിച്ചു നിൽക്കാനും അറിയാം. അതിനാൽ, അവൻ ഭയങ്കര നിഷ്കളങ്കനാണ് എന്ന് ആരും കരുതേണ്ട. ഈ news ബ്രേക്ക് ചെയ്തത് റിപ്പോട്ടർ ആണ്. അരുൺ കുമാർ ഇവന് publicity കൊടുക്കാൻ ചെയ്തത് തന്നെയാണ്.

@shebaabraham687Күн бұрын
രണ്ടുപേരും കണക്കാ പരസ്പര ബഹുമാനമില്ല
@JazyTracyКүн бұрын
🤣🤣🤣🤣🤣🤣
@WHITE_RAPTORКүн бұрын
അവനെപ്പറ്റി അറിയതോണ്ടാണ്. നല്ല ഒന്നാംതരം ചൊറിയൻ ആണ് 😂
@ThomasKT-q6dКүн бұрын
ജോജു അഹങ്കാരിയാണ്. എല്ലാവരേയും വാടാ പോടാന്ന് വിളിക്കാൻ ഇയാൾക്ക് ആരാണ് അവകാശം കൊടുത്തത്. ആദർശിന്റെ എല്ലാ ദിവസവും മുള്ളാറുണ്ട് എന്ന ഉത്തരം കലക്കി.
സത്യസന്ധമായ പ്രതികരണം. ജോജി നന്നായാൽ ജോജിക്ക് കൊള്ളാം. ആ വിദ്യാർത്ഥിയുടെ സംസാരം കേട്ടിടത്തോളം സംസ്കാരത്തിൻ്റെ അതിരുകടക്കാതെ തികഞ്ഞ സംയമനത്തോടെ ആണ് സംസാരിച്ചത്.
@ashasreekumar8359Күн бұрын
അതൊക്കെ ശരിയാണ്,പക്ഷേ സിനിമ റിവ്യൂ എന്നു പറഞ്ഞ് വെറുതെ ഡീഗ്രേഡുചെയ്യുന്നവരുമുണ്ട്..
@niranjanmenan944Күн бұрын
Record ചെയുമ്പോൾ അങ്ങനെ ചെയ്തേ പറ്റു 🤣
@RimaRose-q2fКүн бұрын
@@niranjanmenan944എന്താ ജോജു വിന് എന്തും പറയാം പറഞാൽ ആളുകൾക്കകയ്യടി ക്കണോ 😂😂
@sabajmjacob212Күн бұрын
Aa manyante review koode onnu kanunnathu nallatharikkum..
@benedictmathen9326Күн бұрын
Aadarsh nu Education undu! Ie ponnanu illathathum athu thanne. Avanu interview il words friends paranju kodukkanam! Ithilum better Mani aarunnu Acting il Mani super aarunnu . Ie ponnathafiysnu ella movie lum ore bhavam
@MKMBasheer-g2gКүн бұрын
ആ ഫോൺ സംഭാഷണത്തിൽ ഒരു കാര്യം വ്യക്തമാണ്...ജോജു നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു.. നന്നായി കമ്പനി കൂടി കൊണ്ടിരുന്നപ്പോൾ ജോജുവിൻറ അഭ്യുദയകാംക്ഷികളാരൊ...ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ജോജുവിൻറ ശ്രദ്ധേയിൽ പെടുത്തുന്നു..നല്ല ലഹരിയിൽ ആയത് കൊണ്ടു..എന്നാണ് ഇപ്പോൾതന്നെ വിളിച്ച് രണ്ട് പറഞ്ഞേക്കാം എന്ന തോന്നൽ ..അഭ്യൂദയകാംക്ഷികളുട സപ്പോർട്ടും...അതായിരിക്കാം സംഭവിച്ചിരിക്കുക...ജോജു ഒരു കാര്യം ശ്രദ്ധിക്കുക... അധികം അഭ്യൂദകാംക്ഷികളുടെ വാക്കുകൾക്ക് വില കൊടുക്കാതിരിക്കുക...😮😮
@meerasnair524910 сағат бұрын
👍👍
@mv2552Күн бұрын
ജനങ്ങളുടെ പണം കൊണ്ട് കോടീശ്വരനായിട്ട് ആ അഹങ്കാരം ജനങ്ങളുടെ മുകളിൽ തന്നെ അടിച്ചേൽപ്പിക്കുന്നത് അപാരം തന്നെ
@krishnankutty4905Күн бұрын
അദ്ദേഹം ഒരു cpm കാരൻ ആണ്!!! മണി പിണറായി കൃഷ്ണദാസ് ജയിക് etc ആണ് നേതാക്കൾ എന്നും ഓർക്കുക!!!
@prasanthkumar2403Күн бұрын
ഇവിടെ ഉള്ള എല്ലാ കിഴങ്ങൻമാരും അങ്ങനെ തന്നെ അതു കൊണ്ട് തന്നെ ഞാൻ സിനിമ ഒന്നും കാണാറില്ല ഇവരെ ആരെയും തലയിൽ കയറ്റി വെയ്ക്കാറുമില്ല
@MiniA-h9lКүн бұрын
👍
@Somu-ev3wyКүн бұрын
അതെന്താ ജനങ്ങൾ കൊണ്ട് പോയി കാണിക്ക ഇടുന്നുണ്ടോ 😂
@1234401abcdКүн бұрын
ഇണന്റെയൊന്നും സിനിമകൾ കാണരുത്. ഹോളിവുഡ് നടന്മാർക്ക് ഇത്ര അഹങ്കാരം കാണില്ല.
@MrSatpremКүн бұрын
ഒരു സെലിബ്രിറ്റിയുടെ സംസാരമാണ് ഈ കേട്ടത്. വലിയൊരു വിഭാഗം മലയാളികളുടെ പ്രതിനിധിയാണ് ഇയാൾ. നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടെ സംസാരവും ഇതുപോലെയൊക്കെ തന്നെയാണ്. എന്തൊരു ധാർഷ്ട്യമാണ് ഇവർക്കൊക്കെ. ഇങ്ങിനെയുള്ളവർക്കാണ് ഇക്കാലത്തു ആരാധകർ കൂടുതൽ. നന്മയുടെ പക്ഷത്തു ആള് കുറയും. മലയാളികൾ വിനയത്തോടെയും ബഹുമാനത്തോടെയും സംസാരിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.
@dipukp3720Күн бұрын
ജോജു ജോർജ്ജ് "എടാ കൊച്ചു ചെറുക്കാ ഞാൻ പ്രൊവോക്ക് ആയാൽ നീ മുള്ളി പോകും" ആദർശ്. "എനിക്ക് മുള്ളാൻ നിങ്ങടെ പ്രൊവോക്കേഷൻ ആവശ്യമില്ല, അല്ലാതെ തന്നെ ഞാൻ ദിവസവും മുള്ളാറുണ്ട്. " ആദർശ് എന്ന ഗവേഷക വിദ്യാർത്ഥി നടൻ ജോജു ജോർജ്ജിന് കൊടുത്ത മാസ്സ് മറുപടി! എന്തായാലും കാലങ്ങൾ കഴിഞ്ഞാലും ജോജു മറക്കില്ല!.
@shebaabraham687Күн бұрын
അങ്ങനെ ഇതുവരെ ആരും അറിയാതിരുന്ന ആദർശ് ചുളുവിൽ 😊 ഫെയ്മസ് ആയി
@SureshKumar-nh5omКүн бұрын
മറുപടി ഒന്നൊരയാ🙏🌹
@User1-m1hКүн бұрын
😂
@1234401abcdКүн бұрын
എത്രയോ മഹാ നടൻമാർ ഇവിടെ ഉണ്ട് / ഉണ്ടായിരുന്നു. ഇതു മൊത്തം ഒരു ഗുണ്ട ലുക്ക്.
@thomasaniyankunju9509Күн бұрын
ഈ ഡയലോഗ് ഏതെങ്കിലും സിനിമയിൽ ഉപയോഗിക്കാം
@omanaroy1635Күн бұрын
ആദർശ്... very good reply... good boy
@cijyjose4058Күн бұрын
ആദർശി നൊപ്പം❤❤❤
@jincysanthosh2611Күн бұрын
കേരള ജനത മുഴുവൻ പറയേണ്ട കാര്യങ്ങൾ ഷാജൻ സാർ പറഞ്ഞു, 🙏 big salute
@reshmabai7474Күн бұрын
വന്ന വഴി മറക്കരുത് ജോജു😢
@codeeditor664Күн бұрын
അഹങ്കാരിയായ ജോജു മൂവീസ് ഞാൻ എന്റെ കുടുംബം ഇനി മേലിൽ കാണില്ല 🙏
@sanalkumar158Күн бұрын
ജോജു താങ്കളുടെ ഒരുസിനിമയും ഇനി കാണില്ല. താങ്കൾ അഹങ്കാരിയാണ്.
@minimanoj7813Күн бұрын
ഞങ്ങളും കാണില്ല
@manojjames6802Күн бұрын
സിനിമ റിവ്യൂ നല്ലതാണ്, പക്ഷെ, സിനിമ വളരെ മോശമാണെന്നും ആരും കാണരുതെന്നും പറഞ്ഞു പോസ്റ്റ് ഇടുകയും, അത് പല ഗ്രുപ്പുകളുലേക്കും ഷെയർ ചെയ്യുകയും ചെയ്യുന്നത് തെമ്മാടിത്തരവും തല്ലുകൊള്ളിത്തരവും ആണ്. ഒരു സിനിമ ജനിക്കുന്നത് ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ ഫലമാണ്, ഒരുപാട് പേരുടെ ജീവിതം ആണ്, സിനിമയുടെ നിർമ്മാതാവ്, സംവിധായകൻ, തിരക്കഥ, കാമറ മറ്റു ടെക്നിക്ക് വർക്ക് ചെയ്യുന്നവർ, ഫുഡ് തരുന്നവർ, ഡ്രൈവർ, വസ്ത്രം അലക്കി തേച്ചു തരുന്നവർ, പാട്ട് എഴുതുന്നവർ അത് കമ്പോസ് ചെയ്യുന്നവർ, സ്റ്റണ്ട്, ആർട്ട് വർക്ക്,എഡിറ്റ് അങ്ങനെ എല്ലാ വർക്കും കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ തിയേറ്റർ ജീവനക്കാർ, പോസ്റ്റർ ഒട്ടിയ്ക്കുന്നവർ, സിനിമ കാണാൻ വരാൻ വാഹനങ്ങൾ മുതൽ ഒരുപാട് പേരുടെ ജീവിതം ആണ്, ഇതെല്ലാം കഴിഞ്ഞ് ഇപ്പൊ യുട്യൂബിൽ റിവ്യൂ ഇട്ട് കാശ് ഉണ്ടാക്കാനും സിനിമ വേണം..... സിനിമയെ വിമര്ശിച്ചോ, പക്ഷെ മോശമാണ് ആരും കാണരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ല എന്ന് മാത്രമല്ല, അത് തെറ്റാണ്. ഞാനും ഒരു സിനിമ ചെയ്യാൻ തിരക്കഥകളും എഴുതി വെച്ച് അലയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി, ഈ പറയുന്ന ജോജുവിനെയും ഞാൻ സാമിപ്പിച്ചതാ, പക്ഷേ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല. അതൊന്നും എനിക്ക് പ്രശ്നം അല്ല, ഇന്നല്ലെങ്കിൽ നാളെ എന്റെ സിനിമയും തീയേറ്ററിൽ വരും.... അന്നും വിമർശകരെ സ്വാഗതം ചെയ്യുന്നു.
@itz-eshereebsha3555Күн бұрын
ഇപ്പൊ വീഡിയോ കാണുന്നുണ്ടല്ലോ😅🤭
@ranann6240Күн бұрын
അങ്ങനെ പറയല്ല്. കാശ് കൊടുത്തു കാണില്ല 😂
@kizhakkethankachan6843Күн бұрын
Good
@Leelamma-wd1fbКүн бұрын
ജോജു എല്ലാ വരെയും കാൾ അഹങ്കാരി യാണ്. ദൈവം കൊടുത്തു കൊള്ളും.
@nijakuriyakose6016Күн бұрын
കോൺവെർസേഷൻ കേൾക്കുന്നതോടൊപ്പം ഒന്ന് ഇമേജിങ് ചെയ്തു നോക്കൂ മുകളിൽ ഇരുന്ന ജോജുവിനെ താഴേക്ക് കൊണ്ടുവന്ന് നിലത്ത് നിർത്തുന്ന ഒരു കാഴ്ച😍😜❤ കൃത്യമായ മറുപടി പ്രസൻസ് ഓഫ് മൈൻഡ്❤️ ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള ആൺകുട്ടികൾ. ജോജു ഇനിയുള്ള ജീവിതത്തിൽ ഇച്ചിരി അഹങ്കാരം മനസ്സിൽ തോന്നുമ്പോഴേക്കും ആൺകുട്ടിയുടെ മുള്ളിച്ചയുടെ മറുപടി ഓർമ്മ വരും 😂🙏🥰
@vijayraj2127Күн бұрын
ആദർശ് മോൻ ❤ജോജുവിന്റെ സിനിമ ഇനി കാണില്ല അഭാസൻ
@vidhusekhar4845Күн бұрын
ശരിക്കും മുള്ളിയത് ജോജു ജോർജ് ആണ്.
@benedictmathen9326Күн бұрын
Ini svan eppo mulliyaalum aadarshine orkkum 😂😂😂😂
@anoopprabhakaran6725Күн бұрын
Mullal മാത്രം അല്ല... ഇപ്പൊ joju nikkaril തൂറി
@naannynpodees3256Күн бұрын
പുതിയ ജനറേഷൻ പിള്ളേരിൽ കുറേപേരെങ്കിലും നല്ല രാഷ്ട്രീയ, സാമൂഹ്യ ബോധമുള്ളവർ തന്നെയാണ്. അഹങ്കാരത്തിനും, പുച്ഛത്തിനും സൂപ്പർ മറുപടി അവർ തരും. കേട്ടിരിക്കേണ്ടി വരും. 🤗
@jomongeorge5683Күн бұрын
പുതിയ ഇഡി റിപ്പോർട്ടിൽ പറയുന്ന ചാരിറ്റി സംഘടനകളെ കുറിച്ച് മറുനാടൻ അത്യാവശ്യമായി ഒരു വാർത്ത ചെയ്യണം
ഇവൻ എന്റെ കൂടെ പഠിച്ചതാണ്. കാര്യവട്ടത് പഠിച്ചതുകൊണ്ട് റിപ്പോർട്ടർലെ അരുൺ കുമാറിന്റെ ശിഷ്യനാണ്. അതുകൊണ്ട് തന്നെ നല്ല പിടിപാടുണ്ട്. പിന്നെ അന്തം കോൺഗ്രസ്കാരനാണ്. രാഹുൽ ഗാന്ധി ഫാനാണ്. അതിനാൽ എന്ത് വിധേനെയും കോൺഗ്രസിനെ പിന്തുണയ്ക്കാൻ എന്തും എഴുതി ഇടുന്ന ആൾ തന്നെയാണ്. ആൾ മമ്മൂട്ടി ഫാൻ ആണ്. അതുകൊണ്ട് തന്നെ ദൃശ്യം 2 ഇറങ്ങിയപ്പോൾ, MyG പരസ്യം മാത്രം കാണിക്കാനുള്ള സിനിമയാണ്, ആരും കാണരുത് എന്ന് പറഞ്ഞ് പോസ്റ്റ് ഇട്ട് നടന്നവനാണ്. അവന് ഇഷ്ടമില്ലാത്തവരെ ഇകഴ്ത്താൻ എന്ത് ഊളത്തരവും എഴുതി ഇടുന്നവനാണ് ഇവൻ. NIA തൂക്കിക്കൊണ്ട് പോയ ബാസിത് ആൽവിയെപ്പോലെ ഡിബേറ്റും തഗ്ഗും കൊണ്ട് നടക്കുന്നവനാണ്. അതിനാൽ ഡയലോഗ് അടിച്ചു നിൽക്കാനും അറിയാം. അതിനാൽ, അവൻ ഭയങ്കര നിഷ്കളങ്കനാണ് എന്ന് ആരും കരുതേണ്ട. ഈ news ബ്രേക്ക് ചെയ്തത് റിപ്പോട്ടർ ആണ്. അരുൺ കുമാർ ഇവന് publicity കൊടുക്കാൻ ചെയ്തത് തന്നെയാണ്.
@AnilKumarP-d7sКүн бұрын
അഹങ്കാരവും ക്ഷമ ഇല്ലാത്തവരും ഒരിക്കലും രക്ഷപെടില്ല സത്യം ഒന്നാംപാടം ആർക്കും എല്ലാവർക്കും ഒരുപോലെയാണ് 🙏
@mv2552Күн бұрын
കോടീശ്വരനായ സഖാവിനെ ബഹുമാനിക്കാൻ പഠിക്കണം മലയാളികൾ 😅
@joebob7561Күн бұрын
😂
@shajikalarikkal2512Күн бұрын
ജോജു സഖാവല്ല
@papakimbetakim4718Күн бұрын
Anu.. congress karumayi 2yesr back problem undayirunu@@shajikalarikkal2512
@rosanp5056Күн бұрын
ആദർശ് നിനക്ക് ആ പേര് അന്വർത്ഥം തന്നെ. മിടുക്കൻ. ഞാൻ നിന്നെ അഭിനന്ദിക്കുന്നു. ജോജു അഹങ്കാരത്തിനു കയ്യും കാലും വച്ചതുപോലെ ഉണ്ട്. Mr. ജോജു അഹങ്കാരം കൈവെടിയുക. അഹങ്കാരം നിങ്ങളെ നാശത്തിലേക്കു നയിക്കും. ഞാൻ ഒരു senior citizen ആണ്. എന്റെ ഈ കൊച്ചു കണ്ണുകൾ കൊണ്ട് ഒത്തിരി അഹങ്കാരികളുടെ നാശം കണ്ടതാണ്. ദൈവത്തെ മുറുകെ പിടിക്കുക. എല്ലാം ഒരു നിമിഷം കൊണ്ടു നിലം പതിക്കും, ഓർമിച്ചാൽ നല്ലത് 🙏
@21stcentury21-d5cКүн бұрын
ആദ്ർശ് പൊളിച്ചു
@RajyasnehiUmКүн бұрын
ചുരുക്കം പറഞ്ഞാൽ മൂത്രതടസ്സമുള്ളവർക്ക് ജോജു ജോർജ് നല്ലൊരു മരുന്നാണ് 😄👆
@BijuAbraham-kx2qyКүн бұрын
Useless ? ? 😊 ? ?😮😮😮😮
@SangikuttenКүн бұрын
ഉം ജോജു വായിൽ പിടിക്കും 😂😂
@MahalakshmiM-j1uКүн бұрын
ഞാൻ അഹങ്കാരം ഉള്ളവർക്കു സ്‌പോർട് ചെയ്യാൻ താല്പര്യം ഇല്ല.. എത്ര ആളുകൾ സ്‌പോർട് ചെയ്യും.... നിങ്ങളുടെ സ്‌പോർട് ചെയ്യുമോ... ലൈക്...?
@madhavamadhava3845Күн бұрын
നമ്മളൊക്കെ തിയേറ്ററിൽ പോയി സിനിമ കാണുന്നതുപോലും വെറുത്തു പോകുന്നതിന് ഇതുപോലുള്ള കുറേ കാരണങ്ങളുണ്ട്
@Selfrespect2227Күн бұрын
കുറച്ചു കാലം മുൻപ് വരെ 20 രൂപക്ക് ഗതിയില്ലാതിരുന്നവന് പെട്ടെന്ന് 20 കോടിയൊക്കെ കയ്യിൽ വരുമ്പോൾ .........................
@benedictmathen9326Күн бұрын
Motham loan aarikum
@Fighter6325Күн бұрын
നിന്റെ സ്ഥിതി അല്ല എല്ലാവർകും. ...കഷ്ടപ്പെട്ട് പണി എടുത്താട ഉണ്ടാക്കിയത്. ... അല്ലാതെ ചുമ്മ കണ്ടവനെ കുറ്റംപറയാൻ വേണ്ടി ജീവിതം കളഞ്ഞാൽ ഇങ്ങനെ ഇരിക്കും. .....മോങ്ങി
@sintokk9317Күн бұрын
Ayalude veedu vare japthi cheyyan ninnadhu aanu😂😂
@WelsyGrace-1984Күн бұрын
അങ്ങനെയുള്ള ഒരാൾ കഷ്ടപ്പെട്ട് ഒരു സിനിമ എടുക്കുമ്പോൾ റിവ്യൂ എന്ന പേരിൽ അതിന് വലിച്ചുകീറി എല്ലാ പ്ലാറ്റ്ഫോമുകളിലും അത് പോസ്റ്റും ചെയ്തു സിനിമ ആരും കാണരുത് എന്ന് പറഞ്ഞു അതിനെ നശിപ്പിക്കാൻ ശ്രമിച്ചാൽ ആരായാലും പ്രതികരിക്കും. ഈ കമന്റ് ബോക്സിൽ ഇരുന്ന് പറയുന്നവർ ഒക്കെ ഒരു അനുഭവം വരുമ്പോൾ ഇതിന്റെ അപ്പുറം ആയിരിക്കും ചെയ്യുന്നത്
@subashpranoyvaliyapaleth3946Күн бұрын
Correct @@WelsyGrace-1984
@minimanoj7813Күн бұрын
അതെ ഈ സംഭവം ജോജുജോർജിന്റെ അന്ത്യം തന്നെ ആണ്.
@diljo77Күн бұрын
വെറുതെ എവിടെയോ ഇരുന്നവനെ... ജോജു സ്റ്റാർ ആക്കി.. വെറുതെ പോയ വയ്യവേലി ഏണിവെച്ച് പിടിച്ചു😜🤔😜
@vinodmp8197Күн бұрын
Mr. ജോജോ.. നിങൾ മാന്യൻ ആണ് എന്നാണ് ധരിച്ചത്...പക്ഷെ ഇതോടെ..അയ്യേ...അല്പൻ ആകരുത്... ഛെ 😢
@SangikuttenКүн бұрын
വെറും കുണ്ണ 😂😂
@haihi1766Күн бұрын
ഞാൻ ജോജു ജോർജിനെ ഇഷ്ടപ്പെടുന്ന ഒരു ആളായിരുന്നു ഇനി ഞാൻ ഈ....... മോന്റെ സിനിമ കാണില്ല.
@josejohnmallikasseri9935Күн бұрын
Congratulations Adarsh. You kept a very decent standard in the conversation. Mr. Joju proved that he is a substandard individual.
@roymonck9804Күн бұрын
100%correct Sir, Thank you so much Sir.
@haihi1766Күн бұрын
മറുനാടാന് ഇരിക്കട്ടെ ഒരു 👍
@varghesecherian6411Күн бұрын
Mr. ജോജു, കലാകാരമ്മാരെ ബഹുമാനിക്കുന്നത് ഒരു സാം സ്‌കാരിക പ്രവർത്തനം ആണ്, പക്ഷെ മസിലുകാട്ടി ബഹുമാനം ആവശ്യപ്പെടരുതേ.
@Veendummatthayi-my1fgКүн бұрын
ലാലേട്ടനാണ് ഏറ്റവും കൂടുതൽ വിമർശനം നേരിട്ട മനുഷ്യൻ,, എന്നിട്ടും ആരോടും ഒന്നും പറയാതെ ചിരിച്ചു തള്ളും,, അതിനാണ് തറവാട്ടിൽ ജനിക്കണം എന്ന് പറയുന്നത്,
@Somu-ev3wyКүн бұрын
സത്യം ഒരു പ്രത്യേക വിഭാഗം ആൾക്കാർ അങ്ങേരെ എത്രയോ നാളുകൾ ആയി വ്യക്തിപരമായും അല്ലാതെയും അപമാനിക്കുന്നു പക്ഷെ പുളി എല്ലാറ്റിനും പുല്ല് വിലയേ കൽപ്പിക്കുന്നുള്ളു
@wilsonkarakkattu4179Күн бұрын
അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്
@benedictmathen9326Күн бұрын
Kabhavan Mani
@SunilKumar-nl1yzКүн бұрын
ജോജുവിനെ എല്ലാവർക്കും ഇഷ്ടം ആണ് ഒരു നിമിഷം കൊണ്ടു എല്ലാം തച്ചുടയ്ക്കുവാൻ അധികം സമയം വേണ്ട. പ്രായത്തിന്റെ പ്രശ്നം ആയിരിക്കും സൂക്ഷിച്ചാൽ നന്ന് ❤
@jaikrishna813Күн бұрын
ഇത് ഒക്കെ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ആണ്...ഇപ്പോൾ ആണ് ഈ സിനിമ റിലീസ് ആയി എന്ന് അറിഞ്ഞത്
@addulllaaddullq6871Күн бұрын
ഈ ജോജു എന്ന അല്പനെ ഇനി ആരും തിരിഞ്ഞു നോക്കരുത്. അവന്റെ അഹങ്കാരം താനെ തീരും. 😃
@thadevoosesilvy5525Күн бұрын
ജോജോ അഹങ്കാരം കൂടുതൽ ആണ്
@1234401abcdКүн бұрын
@@thadevoosesilvy5525ജോജോ യുടെ അഹങ്കാരം നന്നായി. Keep it up. എന്നാലേ മേൽഗതി ഉണ്ടാവൂ.
@priyas0504Күн бұрын
ജോജുവിന് ശരിക്കും വിവരമില്ലേ? എന്ത് സിനിമാക്കാരൻ? അയ്യേ... മോഹൻലാലിനെയും, മമ്മൂട്ടിയെയും കണ്ടു പഠിക്ക് ജോജു... കഷ്ടം... അഭിപ്രായം ആർക്കും എപ്പോഴും പറയാം... അതിനു ജോജുവിന്റ സമ്മതം ആവശ്യമില്ല..
@shebaabraham687Күн бұрын
മമ്മൂട്ടിയും മോഹൻലാലിനെ കണ്ട് എന്ത് പഠിക്കാൻ ഇവിടെ നടക്കുന്ന ഒരു കാര്യത്തിനും പ്രതികരിക്കാത്തവർ ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചത് തന്നെ വരെ ഇവരെ പോലെയുള്ളവർക്ക് വേണ്ടിയാണ്
@greendreamsbyanupama8026Күн бұрын
വിളിച്ചു ഭീഷണി പോലെ സംസാരിച്ചത് ഒട്ടും ശരി ആയില്ല. എത്ര വലിയ നടൻ ആയാലും അത് മര്യാദ ആയില്ല
@NRKUMAR1972Күн бұрын
.excellent report Shajan sir.....well explained..Joju deserves this .....he must be polite.....to public....hope he will see this report....and try to change himself.....
@Triple-SRD3Күн бұрын
ചിലർക്ക് പണവും പ്രസക്തിയും വളരെ താമസിച്ച് ആണ് കിട്ടിയെങ്കിലും അതിന് അനുസരിച്ച് അഹങ്കാരം കൂടും. അതിന്റെ ഒരു ഉദാഹരണമാണ് ജോജു ജോർജ്.
@rosilykappani3577Күн бұрын
അഹങ്കാരിയാണ് ജോജു
@msviswanathannair2465Күн бұрын
ജോജു ഒരു നല്ല നടനാണ് ഒരു സംശയവുമില്ല. എൻ്റെ ഇഷ്ടപ്പെട്ട നടൻ. എല്ലാ സിനിമയിലും അദ്ദേഹം നല്ല അഭിനയമാണ് കാഴ്ചവെച്ചത്. പക്ഷെ അഭിനയം അതിൻ്റെ മൂർദ്ധന്യത്തിൽ എത്തുമ്പോൾ അഹങ്കരിക്കണോ എന്നതാണ് ഇവിടുത്തെ ചോദ്യം. ജോജു കുറച്ച് കൂടി maturity കാണിക്കണമായിരുന്നു. ആദർശ് വളരെ പക്വത കാണിച്ചു.
@shebaabraham687Күн бұрын
നല്ല കഴിവുള്ളവർ അല്പം അഹങ്കരിച്ചോട്ടെ ഒന്നുമില്ലാത്ത ത******* ഇവിടെ അഹങ്കരിക്കുന്നു 😊
@vjpaulson5173Күн бұрын
ജോജുന് നല്ലൊരു ഉപദേശം നൽകിയതിന് മറുനാടനോട് നന്ദി പറയുന്നു 🙏
@vmdreamworld6286Күн бұрын
ഒരു പാട് ഇഷ്ടം ഉള്ള നടൻ ആയിരുന്നു.......ജോജു മുടിഞ്ഞ പോയി ആഹ്ങ്കാരം കൊണ്ട് അയാൾ നിലത്തു നിൽക്കുന്നില്ല.....ദൈവം ഉണ്ട് നടുടിച്ചു വീണൽ കഴിഞ്ഞു കാര്യം.....
@manojjames6802Күн бұрын
സിനിമ റിവ്യൂ നല്ലതാണ്, പക്ഷെ, സിനിമ വളരെ മോശമാണെന്നും ആരും കാണരുതെന്നും പറഞ്ഞു പോസ്റ്റ് ഇടുകയും, അത് പല ഗ്രുപ്പുകളുലേക്കും ഷെയർ ചെയ്യുകയും ചെയ്യുന്നത് തെമ്മാടിത്തരവും തല്ലുകൊള്ളിത്തരവും ആണ്. ഒരു സിനിമ ജനിക്കുന്നത് ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ ഫലമാണ്, ഒരുപാട് പേരുടെ ജീവിതം ആണ്, സിനിമയുടെ നിർമ്മാതാവ്, സംവിധായകൻ, തിരക്കഥ, കാമറ മറ്റു ടെക്നിക്ക് വർക്ക് ചെയ്യുന്നവർ, ഫുഡ് തരുന്നവർ, ഡ്രൈവർ, വസ്ത്രം അലക്കി തേച്ചു തരുന്നവർ, പാട്ട് എഴുതുന്നവർ അത് കമ്പോസ് ചെയ്യുന്നവർ, സ്റ്റണ്ട്, ആർട്ട് വർക്ക്,എഡിറ്റ് അങ്ങനെ എല്ലാ വർക്കും കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ തിയേറ്റർ ജീവനക്കാർ, പോസ്റ്റർ ഒട്ടിയ്ക്കുന്നവർ, സിനിമ കാണാൻ വരാൻ വാഹനങ്ങൾ മുതൽ ഒരുപാട് പേരുടെ ജീവിതം ആണ്, ഇതെല്ലാം കഴിഞ്ഞ് ഇപ്പൊ യുട്യൂബിൽ റിവ്യൂ ഇട്ട് കാശ് ഉണ്ടാക്കാനും സിനിമ വേണം..... സിനിമയെ വിമര്ശിച്ചോ, പക്ഷെ മോശമാണ് ആരും കാണരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ല എന്ന് മാത്രമല്ല, അത് തെറ്റാണ്. ഞാനും ഒരു സിനിമ ചെയ്യാൻ തിരക്കഥകളും എഴുതി വെച്ച് അലയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി, ഈ പറയുന്ന ജോജുവിനെയും ഞാൻ സാമിപ്പിച്ചതാ, പക്ഷേ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല. അതൊന്നും എനിക്ക് പ്രശ്നം അല്ല, ഇന്നല്ലെങ്കിൽ നാളെ എന്റെ സിനിമയും തീയേറ്ററിൽ വരും.... അന്നും വിമർശകരെ സ്വാഗതം ചെയ്യുന്നു.
@KuruvilaKJ5 сағат бұрын
Great Sajan
@antojoseph449Күн бұрын
Vanna vazhi maranu joju
@moosa5253Күн бұрын
നന്നായി പറഞ്ഞു. അവസാനംപറഞ്ഞത് കുറച്ച് Suresh Gopiക്ക് കൂടി പറഞ്ഞ് കൊടുക്കണം.
@pghcdaКүн бұрын
പണി... കണ്ടാൽ... പണി
@AffectionateLemonade-um6dyКүн бұрын
പൈസ മുടക്കി സിനിമ കണ്ടിട്ട് മോശമാണെന്ന് തോന്നിയാൽ അത് തുറന്ന് പറയുക തന്നെ ചെയ്യണം.
@Sjm-q6rКүн бұрын
ജോജു ഇത്രയും അഹങ്കാരം വേണ്ടാ.
@artery5929Күн бұрын
അഹങ്കാരികൾ നാശത്തിലേക്കുള്ള വഴി സ്വയം വെട്ടിത്തെളിക്കുന്നു .
@sathishn500111 сағат бұрын
Dear sajan skaria. ഒരു സിനിമ മോശം ആണന്നു പറയാൻ ആർക്കും അവകാശം ഇല്ല. മറിച്ചു ആ സിനിമ എനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറയാൻ ഉള്ള അവകാശം ഉണ്ട്. ചില ആൾക്കാർക്ക് മസാല ദോശ ഇഷ്ടമല്ലായിരിക്കും എന്ന് വച്ചു മസാലദോശ കൊള്ളില്ല ആരും കഴിക്കരുത് എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും. Social media വഴി അഭിപ്രായം പറയുമ്പോൾ അങ്ങനെ വേണം പറയാൻ.എനിക്ക് ഇഷ്ടമല്ലാത്തതിനെ മോശം എന്ന് പറയാൻ ആർക്കും അവകാശം ഇല്ല.മോശം സിനിമ അല്ലങ്കിൽ മോശം കവിത എന്നൊന്നില്ല. മറിച്ചു നല്ല സിനിമകളും മഹത്തായ സിനിമകളും മാത്രമേ ഉള്ളു, ആസ്വാദനം പലർക്കും പല രീതിയിൽ ആണ്. കലാസൃഷ്ടിയിൽ മോശം ഇല്ല. എല്ലാം നല്ലത് മാത്രം. ചിലതു മഹത്തായതും . ഇഷ്ടം ജോജു.❤️❤️❤️ ഇഷ്ടം കലാസൃഷ്ടികൾ. ❤❤❤
@sreejadileep8315Күн бұрын
Well said,sir
@Ramesh-287Күн бұрын
സാജൻ സാറിന്റെ വാക്കുകൾ ജോജു കേട്ടാൽ ഇനിയൊരിക്കലും അഹങ്കാരം കാണിക്കുല 😄🥰 വാക്കുകൾ ജോജുവിന്റെ നെഞ്ചിൽ തുളച്ചു കാണും Big salute saja sir 🤗
@francisxavierrajan9277Күн бұрын
നമ്മൾ ഒരു കടയിൽ പോയി ആ സോപ്പ് കൊള്ളില്ല, അത് പതയുന്നില്ല, മണമില്ല, പേസ്റ്റ് കൊള്ളില്ല എന്നൊക്കെ ആരോടെല്ലാം പറയാറുണ്ട്. ആ സോപ്പ്, പേസ്റ്റ് ഇറക്കുന്ന വമ്പൻ കമ്പനികൾ നമ്മളെ കൊല്ലാൻ വരാറില്ലലോ. ഈ കാര്യം പോലും വലിയ സിനിമാക്കാരനായ ജോജുവിന് അറിയില്ല എന്നത് കഷ്ടം തന്നെ.
@NetworkGulfКүн бұрын
Exactly 💯
@binduanil6333Күн бұрын
കഞ്ചാവ് ആണ്, കൊച്ചിയിലെ രണ്ടു സുന്ദരി കുട്ടികൾ ആക്‌സിഡന്റ് ആയപ്പോൾ ആ ഹോട്ടലിൽ ജോജു ഉണ്ടായിരുന്നു എന്ന് കരക്കമ്പി ഉണ്ട്.
@midhun922Күн бұрын
Adharsh the man ❤❤
@RavijiRomeКүн бұрын
🤔... പിന്നേം ശങ്കരൻ തെങ്ങേൽ! കഷ്ടപ്പെട്ട് നേടിയതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു! നാറാണത്ത് ഗുരുവിന്റെ നാട്! 😄👍
@1234401abcdКүн бұрын
@@RavijiRome രണ്ടു സിനിമ പൊട്ടിയാൽ എല്ലാം പോകും. അത്ര തന്നെ 😄😄😄
@geethakrishnamma7852Күн бұрын
ഇന്ത്യൻ ഭരണ ഘടന ഓരോ ഭാരതീയനുംഅഭിപ്രായ സ്വാതന്ത്ര്യം തന്നിട്ടുണ്ട്... അത്ര സാമാന്യ ബോധം പോലും അഹങ്കാരം കൊണ്ട് മറന്നു പോയോ
@soulsoul1110Күн бұрын
സിനിമക്കാരുടെ പിന്നാലെ നടക്കുന്ന മലയാളികളുടെ സ്വഭാവം ആണ് എല്ലാത്തിനും കാരണം..
@anilmlml8791Күн бұрын
ഈ പയ്യനോട് മാത്രമല്ല വേറെ പല ഓൺലൈൻ ചാനലുകാരെക്കൊണ്ടും പുള്ളി മാപ്പ് പറയിക്കുന്നത് KZbin ൽ കണ്ടു
@shebaabraham687Күн бұрын
ഒരാൾക്ക് ഇഷ്ടപ്പെടുന്ന സിനിമ മറ്റൊരാൾക്ക് ഇഷ്ടപ്പെടണമെന്നില്ല എന്നാലും വിമർശനങ്ങൾ ഉൾക്കൊണ്ട് കൂടുതൽ നന്നാകാൻ ശ്രമിക്കേണ്ടതാണ് പിന്നെ ഒരുപാട് പണം മുടക്കി കഷ്ടപ്പെട്ടാണ് ഒരു സിനിമ നിർമ്മിക്കുന്നത് അതുകൊണ്ട് വെറുതെ കുറ്റം പറയാതിരിക്കാനും ശ്രമിക്കണം ഒരുപാട് പേരുടെ ജീവിതമാർഗം കൂടിയാണ് ആർക്കും ക്ഷമയും സഹനശക്തിയും ഇല്ല അതാണ് എല്ലാത്തിന്റെയും കുഴപ്പം
@Rajesh63940Күн бұрын
അഹങ്കാരികൾ എന്നും സ്വയം നശിക്കും ചരിത്രം എപ്പോഴും അത് തെളിയിച്ചു കൊണ്ടിരിക്കും 🙏
@zerin.Күн бұрын
i was waiting for this vdo 🙏
@RockyBhai-ku9tcКүн бұрын
അടിപൊളി വീഡിയോ. നന്നായി കൊടുത്തു ജോജുന്
@francismorris2481Күн бұрын
Very good report 👌
@jebinfrancis2677Күн бұрын
ഈ സിനിമയ്ക്ക് A സർട്ടിഫിക്കറ്റ് നിർബന്ധം ആണ്.
@thomaskr1307Күн бұрын
Joju George sounds like a rowdy and, probably, it's not a coincidence that he is at his natural best while acting in rowdy roles!😅😅
@pksanupramesh178Күн бұрын
3-11-24.. വിദ്യാഭ്യാസം ഇല്ലാത്ത കുഴപ്പം ഉണ്ട്
@renjudas5482Күн бұрын
Well said. Goju should handle this issue intellectually. Must learn from Rajanikanth. How simple he is in his prosperity. I think it's because of humanity simplicity and spirituality
@sojanplathottathilsebastia5785Күн бұрын
Joju's conversion itself is enough to understand his nature & quality; really a gunda style?
@sineeshmtКүн бұрын
ഈ നാട്ടിൽ സിനിമാക്കാരെ എല്ലാവരും ആരാധിക്കണം അവരെ കാണുമ്പോൾ തല കുമ്പിട്ടു നിൽക്കണം, അവർ പറയുന്നതെല്ലാമാണ് ശരി എന്ന് സമ്മതിക്കണം, അവര് പേടിപ്പിക്കുമ്പോൾ പേടിക്കണം, പറ്റിയാൽ മൂത്രമൊഴിക്കണം, സത്യത്തിൽ ഇവർ ആരാണ്? എന്റെ ഒഴിവു സമയത്തു എന്റെ വിനോദത്തിനുവേണ്ടി ഒരു കല അവതരിപ്പിക്കുന്ന കലാകാരൻ മാത്രമാണെന്ന് തിരിച്ചറിഞ്ഞു, അവരുടെ അവരെ സ്തുതിപാടലുകളുടെ ലോകത്തു നിന്ന് നമ്മൾ തന്നെ താഴെയിറക്കണം. നമ്മൾ ക്യാഷ് മുടക്കി കണ്ടില്ലെങ്കിൽ ആ പടം പൊട്ടി. ഒരു സിനിമ ഒരുപാട് പേരുടെ കഷ്ടപ്പാടാണ്. അതുപോലെ തന്നെയല്ലേ എല്ലാ മറ്റ് ബിസിനസുകലും? ഹോട്ടലിൽ കിട്ടുന്ന ഒരു നല്ല ചായയുടെ പുറകിൽ പോലും ഒരുപാട് പേരുടെ കഷ്ടപ്പാടില്ലെ? ആ ചായക്കാരനെ കാണുന്ന അതേ കണ്ണിൽ ഇവരെയും കാണാൻ ശ്രമിക്കൂ. എല്ലാം ശരിയാവും 😅
@Parava322Күн бұрын
അഭിപ്രായം ആർക്കും പറയാം ആരും കാണരുത് എന്ന് പോസ്റ്റ് ഇടുന്നത് മോശമല്ലേ മാഷേ എത്ര പേരുടെ അധ്വാനമാണ് ഓരോ സിനിമയും അതിനെ അഭിപ്രായം പറഞ്ഞു ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കും അങ്ങനെ വന്നാൽ ജോജു അല്ല ആരാണെങ്കിലും പ്രകോപിക്കും ഇത് ഇത്രക്ക് പറയാനുള്ള തെറ്റൊന്നും ജോജു സർ ചെയ്തില്ല
@Sagar-jackyКүн бұрын
പരിചയമില്ലാത്ത ഒരാളെ എടാ, പോടാ, നീ, എന്നൊക്കെ വിളിക്കുന്നത് വിവരമില്ലായ്മയും,സംസ്കാരം ഇല്ലായ്മയും അഹങ്കാരവുമാണ്
@1234401abcdКүн бұрын
@@Sagar-jacky സംസ്കാരം കുട്ടിക്കാലത്തെ ഉണ്ടാവേണ്ടതാണ്. കതിരിൽ വളം വെച്ചിട്ട് കാര്യമില്ല. 😄😄😄
@VigishVijayan21 сағат бұрын
സിനിമയിൽ വന്നു എങ്ങനെയോ കുറച്ചു കാശു സമ്പാദിച്ചു അതെല്ലാതെ ആളുകളോട് എങ്ങനെ സംസാരിക്കണമെന്ന് അറിയില്ല. നല്ല അച്ഛനും അമ്മയും വളർത്തിയതാണെങ്കിൽ ഇപ്പോൾ ഇങ്ങനെ പെരുമാറില്ലായിരുന്നു. ഇതുപോലെ കുറെ എണ്ണം സിനിമയിൽ ഉണ്ട്.എന്നാലും ഇവനെപ്പോലുള്ളവരുടെ പിറകെ selfy എടുക്കാൻ നടക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ.People often overlook that actors or actresses also work in the film industry just like we do. Just a job.
@jacobsvava1Күн бұрын
പ്രേക്ഷകരോട് ക്ഷമ പറഞ്ഞ് പബ്ലിക്കയിട്ട് മാപ്പുപറയുക. ഇനി അതല്ലാ പ്രേക്ഷകരെ വെല്ലുവിളിച്ചു അഹങ്കാരിആയി അഴിഞ്ഞാടാനാണ് ഭാവമെക്കിൽ, ‘ മോനേ ദിനേശാ ഇത് കേരളമാണെന്ന് ഓർത്താൽ കൊള്ളാം’. വിനാശകാലേ വിപരിത ബുദ്ധി!
@mtcmtc3519Күн бұрын
അവകാശം ഉണ്ടെങ്കിലും എന്തും വിളിച്ചു പറയുന്നതും ശരിയല്ല പലരും പറയുന്നത് ശരിയല്ല മനപൂർവ്വം ആക്ഷേപിയ്ക്കുന്നതും ശരിയല്ല പക്ഷേ ഒരു കാര്യം ശരിയാണ് ജോജ എന്ന നടന് വിവരമില്ല
@rajujoseph5427Күн бұрын
താങ്കളുടെ വീഡിയോ വന്നത് വൈകിയാണെങ്കിലും സൂപ്പർ
@HidenHiden-b6vКүн бұрын
സിനിമ വ്യവസായം കോടിക്കണക്കിന് രൂപ മുതൽമുടക്കുള്ളതാണ് തിരിച്ചു കിട്ടും എന്ന് ഒരു പ്രതീക്ഷയും ഇല്ല... ദുൽഖറിന്റെ സിനിമ ഇറങ്ങിയപ്പോൾ ഞാൻ ഒരു കമന്റ് ഇട്ടിട്ടുണ്ടായിരുന്നു മോഹൻലാൽ മമ്മൂട്ടി ആരാധകരെ പോലെ ഞാൻ ഭ്രാന്തനല്ല സിനിമ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഞാൻ നല്ലതുതന്നെ പറയുകയുള്ളൂ.. സിനിമ മാറിയതിനു ശേഷം അഭിപ്രായം പറയേണ്ടി വന്നാൽ അപ്പോൾ സത്യം തുറന്നു പറയും നല്ലതാണെങ്കിൽ നല്ലത് ചീത്തയാണെങ്കിൽ ചീത്ത 👍👍👍 അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യയിൽ ഉണ്ടെന്ന് സത്യമാണ് ദയവായി സിനിമയുടെ മോശം അഭിപ്രായം നാലഞ്ചു ദിവസത്തിനു ശേഷം മാത്രം പറയുക എന്ന് എന്റെ അപേക്ഷയാണ് എന്തുകൊണ്ടെന്നാൽ ഇന്ത്യൻ ത്രി സിനിമ വന്ന ദിവസം തന്നെ മോശം റിവ്യൂ വന്നു അതിന്റെ പിറ്റേദിവസം തന്നെ സിനിമ തിയേറ്ററുകൾ വിടുക ചെയ്തു കോടിക്കണക്കിന് രൂപയാണ് നഷ്ടം ഉണ്ടായത് 🙏🙏🙏🙏🙏 ഹോട്ടലുകളെ കുറിച്ച് നമുക്ക് കുറ്റം പറയാം പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ് ഇന്ന് അവർക്ക് തിരുത്തുവാനും സമയം ഉണ്ട് സിനിമ എന്നത് പൊതുജനത്തെ ബാധിക്കുന്ന കാര്യമല്ല കൂടാതെ സിനിമക്കാർക്ക് തിരുത്തുവാൻ അവസരം ഇല്ല...... സിനിമ വിവാദമാക്കി വിജയിപ്പിക്കാനുള്ള ശ്രമം ആണെങ്കിൽ ഞാൻ ജോർജിന് കള്ള പോ😭ർ😭ക്ക് ജോർജ് എന്ന് വിളിക്കും ആദർശിന് ക😭ള്ളപ്പ😭ന്നി ആദർശ് എന്ന് വിളിക്കും....
@antonyp.v-ed9gpКүн бұрын
ജോജ്ജു സാർ താങ്കൾ ഒരു 15 വർഷം പിന്നോട്ട് ചിന്തിക്കുന്നത് നന്നായിരിക്കും എന്നാൽ വന്ന വഴി മറക്കില്ല
@joeypv4748Күн бұрын
ജോജു കേസ് കൊടുക്കു എന്നിട്ട് സ്വയം കുഴിവെട്ടിക്കോ😂😂😂😂
@sijojoy7539Күн бұрын
ഞാൻ ഇപ്പോൾ മലയാളം സിനിമ കാണാറില്ല, ഇങ്ങനെ അഹങ്കാരമുള്ളവന്മ്മാർക്കടെ സിനിമ ഒക്കെ നമ്മൾ എന്തിനാ പോയി കാണണ്ടേ. ഞാൻ ഇപ്പോൾ Tamill, Telugu, kannada & Hindi movies ഒക്കെയാ കാണുന്നത് 😊😊😊😊