ഇസ്രായേൽ വിഷയത്തിൽ അരുന്ധതി റോയുടെ കള്ളക്കരച്ചിൽ l Arundhati Roy

  Рет қаралды 14,977

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 222
@tonythomas7963
@tonythomas7963 3 сағат бұрын
ആർ എന്ത് പറഞ്ഞാലും ഇസ്രയേലിനൊപ്പും ❤❤❤
@adwaith.sadvika.s6558
@adwaith.sadvika.s6558 3 сағат бұрын
@bineshkonniyoor2030
@bineshkonniyoor2030 2 сағат бұрын
👍👍👍
@ManiKsd-vd5ov
@ManiKsd-vd5ov 2 сағат бұрын
ഞാനും ❤
@georgethampan3531
@georgethampan3531 3 сағат бұрын
ജയ് ഇസ്രായേൽ 🙏
@preethythomas3467
@preethythomas3467 3 сағат бұрын
ഒക്ടോബർ ഏഴാം തീയതി 2023 നടന്ന സംഭവം .... അന്നത്തെ സംഭവം അരുന്ധതി റോയ് പോലുള്ളവരുടെ കണ്ണുകളിൽ കാണാതെ പോയത് നിങ്ങളുടെ മനസ്സുകളിൽ വളരെയേറെ കള്ളങ്ങൾ ഉള്ളതുകൊണ്ടും ദുഷ്ട laku ഉള്ളതുകൊണ്ട് മാത്രമാണ.... ഒരു യൂദനും അനാവശ്യമായിട്ട് ഒരാളുടെ വീട്ടിലെത്തി നോക്കാനോ ഒരു രാജ്യത്ത് കടന്ന് ആക്രമിക്കാൻ പോയിട്ടില്ല.... അവരുടെ ജനത്തോട് കാണിച്ച ക്രൂരതയ്ക്ക് പ്രതികാരമാണ് അവർ ഇപ്പോൾ ചെയ്യുന്നത്.... ഇത് അവരുടെ നിലനിൽപ്പിനു വേണ്ടിയാണ്.... നിങ്ങളുടെ വീട്ടിൽ കടന്നു കയറി നിങ്ങളുടെ മക്കളെ നിങ്ങളുടെ വസ്തുക്കളെ നശിപ്പിച്ചൽ നിങ്ങൾ അവർക്ക് സ്തുതിപാടുമോ.... അതോ അവരെ പോരാളികൾ എന്ന് പറഞ്ഞ് വിശേഷിപ്പിക്കുമോ.... സ്വയം മനസ്സിലാക്കാൻ ശ്രമിക്കുക എന്നിട്ട് നിങ്ങൾ വിമർശിക്കാൻ വരിക
@sheebajacob1078
@sheebajacob1078 2 сағат бұрын
ഇതെല്ലാം വർഷങ്ങളായി ഇസ്രയേൽ പലസ്തീനിൽ ചെയ്തു കൊണ്ട് ഇരുന്നതാണ് എൻ്റെ പൊന്നു സഹോദരി, ഈ ചരിത്രം കഴിഞ്ഞ ഒക്ടോബർ 7 നു ആരംഭിച്ചതല്ലാ, കുറഞ്ഞ പക്ഷം മുഹമദ് ആൾ ദുര എന്ന ഒരു ബാലൻ്റെ കഥ എങ്കിലും ഒന്ന് അറിയാൻ ശ്രമി ക്കൂ. ഇസ്രായേലിനെ അടുത്ത പോയിൻറ് ഒരു ശതമാനം പോലും ന്യായമില്ല, ബോധമുള്ളവർക്ക് ഒരുകാലത്തും ഇസ്രായേലിനെ ന്യായീകരിക്കാൻ കഴിയില്ല, നിങ്ങൾ എന്തു പറഞ്ഞാലും ശരി.
@tonypandavarkulam4803
@tonypandavarkulam4803 2 сағат бұрын
​@@sheebajacob1078വർഷങ്ങളായി ഭീകരർ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടി കൊടുക്കുക മാത്രമാണ് ഇസ്രായേൽ ചെയ്യുന്നത്. ബാലന്മാരെ കൊണ്ട് പട്ടാളക്കാരെ കല്ലെറിയിപ്പിക്കുന്നവർക്ക് ബാലന്മാർ കൊല്ലപ്പെടുന്നതിനെക്കുറിച്ച് പറയാൻ അവകാശമില്ല
@jomathews982
@jomathews982 2 сағат бұрын
ഓവ്വാ.. സുദാപ്പി ​@@sheebajacob1078
@joymathewmathew1238
@joymathewmathew1238 2 сағат бұрын
​@@sheebajacob1078🤔🤔🤔🤔
@joymathewmathew1238
@joymathewmathew1238 2 сағат бұрын
ചരിത്രം അറിയുന്നവർ ഇസ്രായേലിനൊപ്പം 👍
@sajuantony1700
@sajuantony1700 3 сағат бұрын
അവർ ജനിച്ചത് അഫ്ഗാനി സ്ഥാനിൽ ആയിരുന്നു എങ്കിൽ വിവരം അറിഞ്ഞാനേ 'സ്വന്തന്ത്രമസ്സായിട്ടുള്ള മനസ്സഅല്ല അവരുടെത്
@Sokercandy
@Sokercandy 2 сағат бұрын
പൈസ കിട്ടിയാൽ ആരും എന്തും പറയും
@RAVAN-sv3yk
@RAVAN-sv3yk Сағат бұрын
​@@Sokercandyപോയിന്റ് 🌹🌹
@binojvarghese1202
@binojvarghese1202 3 сағат бұрын
ജയ് ഇസ്രായേൽ
@edamullasudhakaran7876
@edamullasudhakaran7876 3 сағат бұрын
അരുന്ധതി റോയ് ഒരു മിക്സ്‌ പ്രോഡക്റ്റ് ആണ്
@binojvarghese1202
@binojvarghese1202 3 сағат бұрын
സപ്പോർട്ട് ഇസ്രായേൽ ണ്
@georgekuttyk.k461
@georgekuttyk.k461 2 сағат бұрын
അരുന്ധതി ഒരു അരാജകവാദിയാണ്. മേരിക്ക് ഇങ്ങനെ ഒരു മകൾ പിറന്നത് തന്നെ അരോചകമാണ്.
@Thomas-wy7db
@Thomas-wy7db 2 сағат бұрын
U r coming to the point 😄
@thomasks7908
@thomasks7908 Сағат бұрын
Adichuothukkuka
@JacobJoseph-s7q
@JacobJoseph-s7q 3 сағат бұрын
വളരെ നല്ല statement
@joi703
@joi703 3 сағат бұрын
എത്ര പുരസ്കാരം ഈ വൃത്തികെട്ടവൾ നേടിയാലും പല പല നേട്ടങ്ങൾക്കും വേണ്ടി ആത്മനിന്ദ പ്രസ്താവനകൾ നടത്തിയതുകൊണ്ട് അവർ അവരുടെ ആത്മാവിനെ നഷ്ടപ്പെടുത്തി എന്നല്ലാതെ എന്ത് പ്രയോജനം. നേർ ബുദ്ധിയുള്ള എല്ലാവരും രണ്ടുമൂന്നു തീവ്രവാദി സംഘടനകളും ഇസ്രയേലും തമ്മിലുള്ള വിഷയത്തിൽ ഇസ്രായേലിന്റെ ഭാഗത്താണ് 100% ശരിയെന്ന് വിശ്വസിക്കുകയുള്ളൂ.
@vsgeorgegeorge7607
@vsgeorgegeorge7607 3 сағат бұрын
അരുന്ധതി റോയ് ഒരു യഥാർത്ഥ കച്ചവട മനസ്ഥിതി ഉള്ള എഴുത്തുകാരി ആണ്. അവരുടെ പുസ്തകങ്ങൾക്ക് പ്രചാരവും വായനക്കാരും കിട്ടണമെങ്കിൽ ഇങ്ങനെ ഒരു നിലപാടിൽ മാത്രമേ അത് കിട്ടുകയുള്ളു എന്ന് മനസിലാക്കി ബോധപൂർവം നടത്തുന്ന പ്രസ്താവനകൾ ആണ്. ഇവർ മനുഷ്യ സ്നേഹത്തിന്റെ കാപട്യം സൂക്ഷിക്കുന്ന ആൾ ആണ്.ഇസ്രായേൽ പലസ്തീനിൽ കയറി നിരപരാധികളായ ആളുകളെ കൊല്ലുക അല്ലായിരുന്നല്ലോ. അവരുടെ രാജ്യത്ത് കയറി ആയിരങ്ങളെ തീ ഇട്ട്, വെട്ടി, ബെലാൽസംഗം ചെയ്തു അവയവങ്ങൾ വെട്ടി മാറ്റി, വെടിവച്ചു അതിക്രൂരമായി കൊന്നൊടുക്കുക ആയിരുന്നു. പിടിച്ചുകൊണ്ടുപോയ അനേകരെ കൊന്നത് അതിക്രൂരമായി ആണ്. ഇനി ആരൊക്കെ ജീവനോടെ ഉണ്ട് എന്ന് ആർക്കും അറിയില്ല. ഒരു ജനാതിപത്യ രാജ്യത്ത് കയറി രാജ്യം ഇല്ലാത്ത കുറെ ഭീകരർ അതിക്രമം കാണിച്ചപ്പോൾ അവരെ അപാലിപിക്കുന്നതിനു പകരം തീവ്രവാദികളെ ന്യായീകരിക്കാൻ മുതിർന്ന ഇവർ ഇന്ത്യക്ക് ഒരു അപമാനവും ദേശദ്രോഹിയുമാണ്. കേരളത്തിന്‌ അപമാനവും.
@pradeepchoorapetty1752
@pradeepchoorapetty1752 2 сағат бұрын
Absolutely right
@EdwinJose-v7n
@EdwinJose-v7n 21 минут бұрын
People know the facts. Arunthathi's allegations are false and baseless.
@stebinsebastian9747
@stebinsebastian9747 2 сағат бұрын
ഇവർ ആസാത്താൻ മന്മദിൻ്റ് ആരാധികയാണ് 😢😢😢😢
@vargheseao4058
@vargheseao4058 3 сағат бұрын
ശരിയും തെറ്റും ദൈവം തീരുമാനിക്കും!
@adwaith.sadvika.s6558
@adwaith.sadvika.s6558 3 сағат бұрын
ഇസ്രേയൽ ആണ് ശരി
@donalrd797
@donalrd797 3 сағат бұрын
ഈ വിവരം ഉള്ളവർ എന്ന് നാം കാണുന്ന ഈ കൂട്ടർ പൈശാശിക ശക്തികളെ പോരാളികൾ എന്ന് വിളിക്കുന്നത് ആ വർഗത്തെ ഭയന്നാണ്, 🇮🇱🇮🇱അവർ നിലനിൽപ്കിനായി ട്ടാണ്,പോരാടുന്നത് അവതാരകയിക്ക് ബിഗ് സലൂട്ട് 👍🏻👍🏻👍🏻👌🏻👌🏻
@kamalakshiammaap
@kamalakshiammaap 2 сағат бұрын
Very good and relevant reply
@abibk1515
@abibk1515 Сағат бұрын
*ISRAELI നിങ്ങൾ ആണ് ശരി എല്ലാ മലയാളികളും നിങ്ങൾക്ക് ഒപ്പം*
@megoyenbabern467
@megoyenbabern467 44 минут бұрын
തീവ്രവാദി കാക്കാൻമാരൊഴികെ😅😊
@minialex4507
@minialex4507 2 сағат бұрын
❤❤❤ ഇസ്രയേൽ
@susammavarghese773
@susammavarghese773 3 сағат бұрын
God bless you mole❤
@ManojKumar-dz3lz
@ManojKumar-dz3lz 2 сағат бұрын
ഇവക്കൊന്നും ഈ അനുഭവം വന്നിട്ടില്ല സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം നമ്മുടെ രാജ്യം നൽകുന്നുണ്ട് അതിന്റെ അഹങ്കാരം. ആ അനുഭവം ഇവർക്ക് വന്നെങ്കിൽ ഇവർ താങ്ങുമോ
@thejbenvallathoal2294
@thejbenvallathoal2294 2 сағат бұрын
ഗുഡ് നല്ല മറുപടി
@KwtKw-m7r
@KwtKw-m7r 2 сағат бұрын
🙏🌹❤️well said🔥🔥👌👌👌
@josepj716
@josepj716 2 сағат бұрын
Full support Israel❤❤❤❤❤
@mcvarghesevarghese3404
@mcvarghesevarghese3404 3 сағат бұрын
Jai Israel 🇮🇱 ❤❤❤
@josepj716
@josepj716 2 сағат бұрын
very well said❤congratulations❤
@SanthoshSanthosh-y1l
@SanthoshSanthosh-y1l 3 сағат бұрын
Issra eel ❤
@Lathi33
@Lathi33 2 сағат бұрын
അരുന്ധതി റോയ് ബേസിക്കലി ഒരു ഇസ്ലാമിസ്റ്റ് ആണ്.. അല്ലാതെ വേറൊരു പക്ഷവും അദ്ദേഹത്തിന് ഇല്ല.. Ucc ക്ക് എതിരായി മറ്റു മത്തങ്ങളിൽ മാത്രമാണ് പ്രശ്നം ഇസ്ലാമിക നിയമം അടിപൊളി ആണെന്ന് പറഞ്ഞ വ്യക്തി ആണ് ഇങ്ങേര് 😂😂
@2dpm
@2dpm 3 сағат бұрын
വാക്കുകൾ വ്യക്തമായി പറഞ്ഞാൽ നന്നായിരുന്നു.
@Loveyourenemy-m7h
@Loveyourenemy-m7h 2 сағат бұрын
പല്ലിൽ കമ്പി ഇട്ടിരിക്കുന്നു
@joymathewmathew1238
@joymathewmathew1238 2 сағат бұрын
പലതും കണ്ടാലും കാണാതെ പോവുക എന്നതാണ്.... 🙏🙏🙏🌹🌹🌹👍ശത്രുവിന്റെ വിശ്രമദിവസം നോക്കി ഹീനവൃത്തികൾ ചെയ്ത ഹമാസ് -വിശുദ്ധർ എന്ന് പുകഴ്ത്തുന്ന എഴുത്തുകാർ ഒട്ടനവധി. അതിനു പകരം വീട്ടുന്നവർ "ലോക ദ്രോഹികൾ"🤔🤔🤔 പുസ്തകം എഴുതാൻ അരുന്ധത്തിക്ക് മാത്രമല്ല...., അശരണരായവർക്കും കഴിയും 👍👍👍👍
@markosepallathu7184
@markosepallathu7184 3 сағат бұрын
👍
@sumarajan487
@sumarajan487 3 сағат бұрын
മനുജ കുറച്ചു സൗണ്ട് കൂട്ടി പറയൂ, നമ്മൾ വോളിയം കൂട്ടിയാലും ക്ലിയർ ആവുന്നില്ല
@sajis2279
@sajis2279 Сағат бұрын
എത്ര വലിയ എഴുത്തുകാരായാലും ഉന്നത പദവിയിൽ ഇരിക്കുന്നവർ ആയാലും വകതിരിവ് വട്ടപൂജ്യം ആയിരിക്കും അങ്ങനെയുള്ളവരാണ് അരുദ്ധതി റായ്
@ThadeusjudePoduthas
@ThadeusjudePoduthas Сағат бұрын
Isreal ❤❤❤❤❤
@K.S.sajiKadakethu
@K.S.sajiKadakethu 33 минут бұрын
Very good observations and information for our community🎉🎉
@animenon8563
@animenon8563 3 сағат бұрын
മോസാദ് പണിയും എന്ന് പേടിയുണ്ട്
@ShajiShaji-hy6wl
@ShajiShaji-hy6wl 2 сағат бұрын
അധിനിവേശത്തെ ഏതുവിധേനയും ചേർത്ത് തോൽപ്പിക്കാൻ യു എൻ അനുവാദം ഉണ്ട് ഹമാസ് ഒരു ഭീകര സംഘടനയല്ല🎉
@roymathewmathew5365
@roymathewmathew5365 59 минут бұрын
അരുദ്ധതിക്ക് അഫ്ഗാനിസ്ഥാൻ എന്നൊരു രാജ്യത്തെക്കുറിച്ച് അറിയില്ലേ....??? അവർക്ക് ഇറാനിലേ മാനുഷിക പീഡനങ്ങളെക്കുറിച്ച് അറിയില്ലേ....???? അവർക്ക് സിറിയയേയും ലബനെ നേയും അറിയില്ലേ....???? ? ?
@actionsquad1196
@actionsquad1196 Сағат бұрын
അരുന്ധതി റോയി സെക്സി ജീവി എഴുജുകരിക്കും വരാൻപോകുന്നത് കൂട്ട ഓട്ടം 😭😭😭
@anilKumar-dc3kk
@anilKumar-dc3kk Сағат бұрын
മദ്യപിച്ചാണോ വാർത്ത വ്സയിക്കുന്നത് എന്നൊരു സംശയം.....
@rashidedakavil6770
@rashidedakavil6770 7 минут бұрын
Oh molu😢😢😢😢aareyum ith vare upadhravikkaaatha Israel 😢😢😢😢😢
@teophinasher4678
@teophinasher4678 13 минут бұрын
എന്ത് പറ്റി മനുജ... വയ്യേ...
@jimmyjoset4448
@jimmyjoset4448 Сағат бұрын
ഒക്ടോബർ 7ന് അരുന്ധതി റോയി ഇസ്രായേൽ ഉണ്ടായിരുന്നെങ്കിൽ....
@mollyaugustine9593
@mollyaugustine9593 2 сағат бұрын
She doesn't deserve any award...poor understanding of the history of Israel and the current problems... Well presented 👍
@Vincent-k1p
@Vincent-k1p 2 сағат бұрын
ചോറിവിടെ - കു റവിടെ..
@rethikapradeep9924
@rethikapradeep9924 35 минут бұрын
ഭീകര സംഘടനയുടെ ഭ൯ട് കിടുനു൯ട്
@chandranbabu8730
@chandranbabu8730 2 сағат бұрын
THANK YOU MADAM. THIS PARTIES MAY BE TAKING FUND FROM ARABS
@sreekumarannair5106
@sreekumarannair5106 3 сағат бұрын
Arundhati Roy, you speak about Bengladeshi Hindus.... Shame on you Roy mam
@BaluBalu-vt6uy
@BaluBalu-vt6uy 12 минут бұрын
ഇവരെയൊക്കെ അർഹതയില്ലാഞ്ഞിട്ടും പാടിപുകഴ്തിയതുതന്നെ എന്തോ ചതിയാണെന്ന് എപ്പോഴും തോന്നാറുണ്ട്.
@vipinkvincentvipi9387
@vipinkvincentvipi9387 4 минут бұрын
I stand with Israel forever ❤
@medonai3101
@medonai3101 3 минут бұрын
രണ്ടാമത്തെ മാധവിക്കുട്ടി. കമല സുരയ്യ.
@tomytomyjoseph1042
@tomytomyjoseph1042 51 минут бұрын
ഇവർ ഉടൻ തന്നെ, അതായതു ഈ ആഴ്ച ഗാസൈലും, അടുത്ത ലേബനോണിലും, അതിന്റെ അടുത്ത ആഴ്ച സിറിയിലും, അതിന്റെ അടുത്ത ആഴ്ച യമനണിലും, അതു കഴിഞ്ഞു, അഫ്ഗാനിസ്ഥാനിലും, ഇറാനിലും, ഇറാനിലും പോകുന്നതായിരിക്കും.
@FeddyDsouza-k9t
@FeddyDsouza-k9t Сағат бұрын
God bless mol
@paulsonpc2832
@paulsonpc2832 Сағат бұрын
Roy adial ouru point shout out iserial 🎉🎉🎉🎉❤❤❤❤😅😅😊😊😊
@sudeepek5780
@sudeepek5780 Сағат бұрын
Athu correct...
@augustinekj9765
@augustinekj9765 3 сағат бұрын
Arundhati Roy 'Evale Chacvilttikootenda samayam Aayi
@noufalalambath2595
@noufalalambath2595 3 сағат бұрын
ശബ്ദം litmus കൊണ്ടുപോയോ 😝
@AdarshSadanandan
@AdarshSadanandan 3 сағат бұрын
Innu Manujaykku leave edukkayirunnu
@drmanojkumar3675
@drmanojkumar3675 44 минут бұрын
ആങ്കർ മുൻപൊരിക്കൽ മറുനാടൻ വാർത്താ പ്രവർത്തന രീതിയെ ഇകഴ്ത്തി സംസാരിച്ചിട്ടുണ്ട് എന്നൊരു സംശയം
@achumuralimurali8428
@achumuralimurali8428 3 сағат бұрын
ഇപ്പോൾ ആണോ വിവരം വന്നത്
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 2 сағат бұрын
അരുന്ധതി റോയിക്ക് അവളുടെ കാര്യം നടക്കണം കാശുണ്ടാക്കണം ഇത്ര തന്നെയുള്ളൂ ഒക്ടോബർ 7 അരുന്ധതി അതിലുൾപ്പെടെണ്ടതായിരുന്നു എങ്കിൽ വിവരം മനസ്സിലാകുമായിരുന്നു
@ramadasr3650
@ramadasr3650 27 минут бұрын
മനുജ യുടെ..... വോയിസ്‌ ന് ക്ലിയർ ഇല്ല ( clarity )
@sam.t.kolethkoleth99
@sam.t.kolethkoleth99 2 сағат бұрын
Sukham illengil leave edukki mole.valere kashtapettu vaartha avatharippikkunnu. Get well soon.
@JosephAntony-b9e
@JosephAntony-b9e Сағат бұрын
Varry Sepeh
@babuaugustine13
@babuaugustine13 2 сағат бұрын
വളരെ ശരിയാണ് പറഞ്ഞത്. പറയാതെ പോയെങ്കിൽ ഖേദിക്കേണ്ടിയിരുന്നു. 🙏🏼അരുന്ധതി ദേവി, താങ്കൾ ഭാരതത്തിനു നാണക്കേട് ആയി🙏🏼 കഴിഞ്ഞ വർഷത്തെ (2023) ഒക്ടോബർ മാസത്തിൽ താങ്കൾ അബോധാവസ്ഥയിൽ ആയിരുന്നോ ⁉️ ആരെ സുഖിപ്പിക്കാനാണ് വിവരക്കേട് വിളമ്പിയത് ❓
@mantx6534
@mantx6534 3 сағат бұрын
Can she go there and get all innocent hostages back ? Talking, criticizing and writing is easy
@joshyjoysonjoshy2401
@joshyjoysonjoshy2401 3 сағат бұрын
👍🕎✡️🇮🇱✡️🕎👍
@AsokVarma-uq4gz
@AsokVarma-uq4gz 2 сағат бұрын
അരുന്ധതി ക്ക് ഭ്രാന്താണ് മറ്റൊരു കുട്ടി മാധവി
@georgekaipary4213
@georgekaipary4213 20 минут бұрын
Avarkku oru kanneyullu athukonduthanne oru vasam mathrame kanukaullu
@Harinarayanan-c6u
@Harinarayanan-c6u Сағат бұрын
ഇവളെയൊക്കെ,എല്ലാവർക്കും,അറിയാം
@Mbsaaaarfgtt
@Mbsaaaarfgtt 2 сағат бұрын
തിരിച്ചു ഡ്യൂട്ടിയിൽ join ചെയ്തോ.... 👍😍
@chandranmalayathodi8240
@chandranmalayathodi8240 2 сағат бұрын
A Roy : No(n)Sense, 🙄
@RajanThomas-z6i
@RajanThomas-z6i Сағат бұрын
ഇതെന്തു വാർത്ത വായന?
@jacobthomas6307
@jacobthomas6307 3 сағат бұрын
E news vayichaaa kutty new Reader ahnooo...😊
@jozef78
@jozef78 2 сағат бұрын
1.75 x speed is good
@surajithkm
@surajithkm 8 минут бұрын
ആരാണീ ന്യൂസ്‌ അവതാരിക ?
@eliyaseliyas7152
@eliyaseliyas7152 3 сағат бұрын
Arundathi Roy angottu poikotte avare samrakshikyan😮 adigaprasangi swandam chandi kazhugatte adyam.
@Joannrose-q8p
@Joannrose-q8p 2 сағат бұрын
ഇവർക്ക് വായനയോ അറിവോ ഇല്ല...
@awesome5929
@awesome5929 Сағат бұрын
നല്ല എഴുത്തുകാരി നല്ലവെക്തി ആയിരിക്കണമെന്നില്ല
@alammachandra8793
@alammachandra8793 Сағат бұрын
Can we expect a good word from Arundhathi. Just ignore her.
@rajannt3683
@rajannt3683 3 сағат бұрын
അരുന്തതി അല്ല അരുന്ധതി
@PradeepKumar-jx5qb
@PradeepKumar-jx5qb 39 минут бұрын
ഇവളെ നാടുകടത്തുക.
@binuandrews9227
@binuandrews9227 28 минут бұрын
Avalku Chattakam pazhipochu vekanam.
@helium369
@helium369 36 минут бұрын
Eee Thalla veendum vanno. America ippam pedikkum😂. Who the bloody cares her?
@DatW32
@DatW32 2 сағат бұрын
🇮🇱🔥💕
@thomasmathew3025
@thomasmathew3025 3 сағат бұрын
അരുന്ധതി ഒന്നു കുളിച്ചു വൃത്തിയായി നടക്കാൻ പറയുക 😄😄
@LovelyBoy-f2v
@LovelyBoy-f2v 2 сағат бұрын
അരിഫിന്റെ സ്റ്റെപ്പിനി 🤣🤣🤣
@bahubali68
@bahubali68 2 сағат бұрын
ഈ സ്ത്രീ ക്യാമറക്ക് മുന്നിൽ ഇരുന്ന് എന്തൊക്കെയോ പറയുന്നു. കൃത്യമായ സ്ക്രിപ് റ്റ് വച്ച് സംസാരിച്ചുകൂടെ?
@sajukunnam1822
@sajukunnam1822 2 сағат бұрын
ഇവൾ ഈ ജാതി ആയിരുന്നു അല്ലെ തെറ്റി ധരിച്ചു. ഒരു കാര്യം പറയുമ്പോൾ രണ്ടു ഭാഗവും കാണണം
@tangerinembs6993
@tangerinembs6993 Сағат бұрын
അമ്മച്ചിക്ക് പുസ്തകം വിൽക്കാനുള്ള പരിപാടിയാ
@pcchacko7873
@pcchacko7873 35 минут бұрын
Artuaroy is not human but she is dvel
@msasikumar8415
@msasikumar8415 2 сағат бұрын
Arundhathi Roy is a traitor.
@thomasks7908
@thomasks7908 Сағат бұрын
Ucharanam clear alla
@AlexanderPhilip-s6x
@AlexanderPhilip-s6x 2 сағат бұрын
Evale send to palestine.
@bijusl-wh4bo
@bijusl-wh4bo 2 сағат бұрын
Writing is her business and supporting Palastine is the most profitable literature works in the world. The Holocaust or The WW II bombing have never made it.
@rapture5947
@rapture5947 2 сағат бұрын
Islamism, terrorism, Communism and atheism are the pages of the same book.😂😂😂😂
@sumeshloveland7285
@sumeshloveland7285 6 минут бұрын
Arundhatdhi Roy alla ... Nunandhadhi Roy
@rashidedakavil6770
@rashidedakavil6770 5 минут бұрын
Europe cheytha papathin Palestine sacrifice cheyyenda karyamilla 😂😂
@ancydavis8673
@ancydavis8673 2 сағат бұрын
ചേച്ചി കൊഴയുന്ന പോലെ പറയുന്നല്ലോ
@premkumar-ln4ws
@premkumar-ln4ws Сағат бұрын
Arundadi Roy don't take her any statement into Account put her opinion Drynage
@jayanhlipc4349
@jayanhlipc4349 2 сағат бұрын
Eiv yezhuththukariyum ,meththante andiye premichchu kanum 😮
@mathensamuvel5624
@mathensamuvel5624 38 минут бұрын
ഇവൾ രവിചന്ദ്രൻ ആളാ 😂😂
@shajigeorge5302
@shajigeorge5302 Сағат бұрын
കരയല്ലേ മോളെ
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 74 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН