Dr Millet‘s physiotherapy center Vypin ernakulam Dr Millet : 98461 91543 our family channel : / @likebougainvillea for business inquiries : elizadorphinonline@gmail.com instagram : / seewitheliza
Пікірлер: 379
@AjayUnny3 ай бұрын
താങ്ക്യൂ ഡോക്ടർ.. എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയ എൻ്റെ ജീവിതം തിരികെ തന്നതിന്... കടപ്പാടുണ്ട് മരിക്കും വരെ .. ദൈവം ഇനിയും ധാരാളമായി ഡോക്ടറിനും കുടുംബത്തിനും അനുഗ്രഹം ചൊരിയട്ടെ... ❤️🥰
@@humanityever2229 Urappayum kittum bro... Dhairyamaayi Doctor ne vilichoo... Ketto
@AjayUnny3 ай бұрын
@@kannanmuthuvila3395 hello bro
@humanityever22293 ай бұрын
@@AjayUnny 🙏🏻🙏🏻🙏🏻🙏🏻thnks a lot dr.
@josephko43033 ай бұрын
ഈ കൃപ എന്നുമെന്നും നിലനില്കട്ടെ..... ഒരു പാട് പേർക്ക് അനുഗ്രഹമാകട്ടെ🙌🙏
@chandradas32092 ай бұрын
ദൈവാനുഗ്രഹത്താൽ ഒരുപാടു പേർക്ക് ഉപകാരമാകട്ടെ ഈ സ്വർഗ്ഗം
@nirmalamuraleedharan47362 ай бұрын
ഡോക്ടർ താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️
@josnashaji56912 ай бұрын
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ വളരെ ചുരുക്കം പേർക്ക് ദൈവം കൊടുക്കുന്ന ഒരു അനുഗ്രഹമാണ് കൃപയാണ് 🙏🙏🙏❤️❤️❤️
@Vishnudevan2 ай бұрын
ഈ topic എടുത്തത്തിനെ നന്ദി eliza......ഞാനും ഒരു bike അപകടം പറ്റി recover ചെയുക ആൺ....ഈ വീഡിയോ help ആണ്
@antony532613 ай бұрын
ദൈവത്തിന്റെ കരങ്ങൾ ആണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. എന്റെ വൈഫ് 9 വർഷമായി അനുഭവിക്കുന്ന കഴുത്തു വേദന കുറഞ്ഞു കൊണ്ടിരിക്കുന്നു. പ്രതീക്ഷ നഷ്‍ടപ്പെട്ട 9 വർഷങ്ങൾ.... ഡോക്ടറുടെ ചികിത്സയും ,കൗൺസിലിങ്ങും, സ്നേഹപൂർണമായ പെരുമാറ്റവും കൊണ്ട് ഞങ്ങൾക്ക് സമാധാനമായ life തിരികെ കിട്ടി. ഇപ്പോൾ വളരെ Happy ആയി ജീവിക്കുന്നു Thank you Dear Millet❤ and Thank you very much Eliza &Dorphin God Bless You❤
@SEEWITHELIZA3 ай бұрын
💗💗💗
@vishnuvijayan4063Ай бұрын
@@antony53261 ullathano bro
@AnilKumar-ev9pe3 ай бұрын
ഇതുപോലെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക് എന്നും ഒരു അനുഗ്രഹം ആകട്ടെ... ഡോക്ടർക് ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ. പ്രാർധകൾ💕🙏
@SEEWITHELIZA3 ай бұрын
👍🏼👍🏼👍🏼
@limnapp29103 ай бұрын
🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@sheenajoe4752Ай бұрын
മുട്ട് ഓപ്പറേഷൻ കഴിഞ്ഞ ശേഷമുള്ള ഫിസിയോ തെറാപ്പി ക്കു വേണ്ടിയാണ് ഞാൻ മില്ലെറ്റ് സാറിൻ്റെ ഫിസിയോതെറാപ്പി സെൻ്ററിൽ എത്തിയത്. എൻ്റെ കാല് വേദന കുറയുകയും മുടന്തിയുള്ള നടത്തം മാറി നടത്തം തന്നെ ശെരിയായി വരുന്നു. ട്രീറ്റ്മെൻ്റ് ചെയ്തു കൊണ്ടിരിക്കുന്നു.എൻ്റെ നടത്തം തന്നെയായിരുന്നു എൻ്റെ സങ്കടവും.അവിടെ ഉള്ള എല്ലാവരുടെയും സ്നേഹപൂർവമുള്ള പെരുമാറ്റവും നല്ല കരുതലും പരിചരണവും ശ്രദ്ധയും പ്രേത്യകിച്ച് മില്ലെറ്റ് സാറിൻ്റെ ചികിത്സയും ഓർത്തു ഞാൻ ദൈവത്തിനു നന്ദി പറയുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@rajasreeramachandran3294Ай бұрын
വളരെ വളരെ നന്ദിയുണ്ട്🙏🙏🙏🙏
@ashaletha61403 ай бұрын
Thank you Eliza for giving this information. God bless you 🙏
@SEEWITHELIZA3 ай бұрын
Glad it was helpful!😍
@sumanelson68483 ай бұрын
❤ God bless you.. U r one of the best tool of lord 🎉🎉
@SEEWITHELIZA3 ай бұрын
💯 true
@ashasuresh52823 ай бұрын
We have experienced his expert advice and treatment .Millets pleasant nature and the rehab place wit music and attentive nurses add to the treatment. He has helped several members of my family and friends too. My 81yrold mother is energised jst by his positive presence God bless him !
@SEEWITHELIZA3 ай бұрын
Great ❤️
@RekhaBenny-cn7sj3 ай бұрын
Thankyou എനിക്ക് ആവശ്യം ഉണ്ട് അറിയിച്ചു തന്നതിന് ഒരുപാടു ഉപകാരം
@SEEWITHELIZA3 ай бұрын
തീർച്ചയായും നിങ്ങൾക്കു സഹായകമാവും
@muhammedshefin68743 ай бұрын
Proud to be a physiotherapist 😍
@SEEWITHELIZA3 ай бұрын
🫰🏼🫰🏼
@bijujohn45153 ай бұрын
Very good video super god bless you good luck thanks maam,
@SEEWITHELIZA3 ай бұрын
Thank you too
@radhakrishnan6213 ай бұрын
84year old person treatment cheyumo
@SEEWITHELIZA2 ай бұрын
വീഡിയോയിൽ നമ്പർ ഉണ്ട് ഒന്ന് വിളിച്ചു ചോദിക്കാമോ
@alicejob8513 ай бұрын
👍🏻👍🏻 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@SEEWITHELIZA3 ай бұрын
💗💗
@SindhuNambiar-pu4bb3 ай бұрын
Yr information is very useful. Thanks doctor. God bless you
@SEEWITHELIZA3 ай бұрын
Thanks and welcome
@ambikadevi5054Ай бұрын
Thanks Doctor
@nirmalathomas8813Күн бұрын
മുട്ടുവേദനയാൽ ഭാരപ്പെടുന്നു ഒരുപാടു ഡോക്ടർസിനെ കണ്ടു ഒരുമാറ്റ വുമില്ല. മരുന്നുകഴിക്കുമ്പോൾ കുറയും അതുകഴിയുമ്പോ പഴയപോലെ. ഇതിനൊരു പരിഹാരം ആയല്ലോ. 🙏🙏🙏🙏🙏🌹❤️
@roypaul8944Ай бұрын
Very good sir.
@sakkeerhussain60113 ай бұрын
എവിടെയാണ് സ്ഥലം ഒന്നു പറയുമോ നമ്പർ തരാമോ എന്തു ചിലവ് വരും
@NavasBabu-z6m2 ай бұрын
വൈപ്പിൻ പുതുവൈപ്പ് പടിഞ്ഞാറ്ആദ്യ ജംഗ്ഷൻ വടക്ക് വശം മില്ലറ്റ് ഫിസിയോതെറാപ്പി
@padmasanal11082 ай бұрын
വൈപിൻ എവിടെയാ
@KumariPeethambaran2 ай бұрын
എറണാകുളം
@beenakaimal45042 ай бұрын
ഡോക്ടർ spinal cord കട്ട് ആയ കേസുകളിൽ ഇമ്പ്രൂവ്മെന്റ് sadhyamano
@paulmoothedan15573 ай бұрын
Praise the lord 🙏🙏🙏
@AjayUnny3 ай бұрын
പിന്നെ ഈ വീഡിയോ പരസ്യത്തിന് വേണ്ടിയാണ് ചെയ്തിരിക്കുന്നത് എന്ന് പറയുന്ന വ്യക്തികളോട്... ഡോക്ടർ വൈപ്പിൻ ൽ ഹോസ്പിറ്റൽ തുടങ്ങിയിട്ട് 5 വർഷത്തിനു മേലെ ആയി .. ഞാൻ 6 മാസം മുമ്പാണ് ഡോക്ടർ ൻ്റെ അടുത്ത് ചികിത്സയ്ക്കു വരുന്നത്. അതുവരെ ഗൂഗിൾ ൽ സ്വന്തം സ്ഥാപനത്തിൻ്റെ ഒരു picture പോലും ഇല്ലായിരുന്നു... ഒരിടത്തും മില്ലെറ്റ്സ് pysiotherapy യുടെ ഒരു പരസ്യം പോലുമില്ലായിരുന്നു .. പണമല്ല അദ്ദേഹത്തിൻ്റെ ലക്ഷ്യം , അവിടെ ശരീരവും മനസ്സും തകർന്നു ചെല്ലുന്നവരിൽ ഒരാൾ പോലും പുതിയൊരു ജീവിതത്തിൻ്റെ ഭാഗമാവതെ തിരിച്ചു പോവുകയില്ല.. ഇന്ന് ഞാൻ ആരാധിക്കുന്ന എൻ്റെ ദൈവത്തിൻ്റെ കൂടെയാണ് അദ്ദേഹത്തെയും കാണുന്നത് .. എൻ്റെ തകർച്ചയിൽ എൻ്റെ സങ്കടങ്ങളുടെയും ,നിരാശയുടെയും , ആത്മഹത്യ എന്ന ചിന്തയുടെയും മുകളിൽ നിന്ന് സ്നേഹത്തിൻ്റെ, പ്രതീക്ഷയുടെ വാക്കുകളിലൂടെ എന്നെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ ഡോക്ടറിന് വീണ്ടും വീണ്ടും ഒരായിരം നന്ദി..❤️
@SEEWITHELIZA3 ай бұрын
അജയ് 💗💗💗
@sankaranmv73833 ай бұрын
K oo
@othaykkpd3 ай бұрын
വിശ്വസിച്ചിരിക്കുന്നു.
@AiswaryaabhinAbhin2 ай бұрын
ഇപ്പൊ നോർമൽ എല്ലാം ചെയ്യാൻ പറ്റുമോ
@ramlathshukkoor40532 ай бұрын
Thank you 👍
@ArunKumar-ee3uv2 ай бұрын
ഒരായിരം വർഷം ഒരു പാട് സാധാരണ കാർക്ക് നല്ല ജീവിതം തികച്ചു കൊടുക്കാൻ ഡോക്ടറിന് സാധിക്കട്ടെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤
@SEEWITHELIZA2 ай бұрын
Thank you😍
@shaikhaaas12 күн бұрын
@@SEEWITHELIZAEe dr nte no kittumo ente brtrinu vendiyaanu plz
@Shanojkousthubha-wi1jw3 ай бұрын
ഈ വീഡിയോ ചെയ്തതിനു നന്ദി
@SEEWITHELIZA3 ай бұрын
😍😍
@Sheraf-r3g3 ай бұрын
All the best 💐💐❤️
@sheelakurian8832 ай бұрын
Thanks dear 😘
@bhanudevanpillai45593 ай бұрын
Your information is very useful
@SEEWITHELIZA3 ай бұрын
Thank you 🙏
@aravindanc89892 ай бұрын
Can hand tremor b cured by physiotherapy? Pls reply Dr.
Doctor ന്റെ നമ്പർ കൊടുത്തിട്ടുണ്ട് വീഡിയോയിൽ ഒന്ന് വിളിച്ചു ചോദിക്കുമോ
@chandrikacp2 ай бұрын
സാർ എൻ്റെ കുട്ടിക്ക് 5 വർഷം ആയി കിടപ്പിലായിട്ട - 37 വയസുണ്ട സംസാരിക്കും ചെവി കേൾക്കും കണ്ണിനും കാഴ്ചയുണ്ട് എല്ലാവാരി കൊടുക്കുകയാണു കൈയ്യി കൊടുത്താൽ വിറക്കുകയാണ് എല്ലാ ചെയ്തു കൊടുക്കണം അവിടെ വന്നാൽ ചിലുവു താങ്ങാൻ കഴിയുമോ തൃശൂർ ഇല്ലയിലാണ് വീട് കുട്ടിയു കാര്യങ്ങൾ ചെയ്യാനുള്ള ബലം കിട്ടിയാലും മതി ഒരു മോനുണ്ട് അങ്ങിനെ വലിയ വിഷമത്തലാണ് ഞങ്ങൾ എത്ര രുപ വേണ്ടി വരും എന്നു അറിഞാൽ കൊള്ളാമെന്നുണ്ട് ഞങ്ങൾ കൂലി പണിക്കാരാണ് ആങ്ങോട്ടു കൊണ്ടുവരണം എന്നുണ്ട്. പക്ഷേ ചില മാണ് അറിയേണ്ടതു ഞങ്ങളെ കൊണ്ട കഴിയുമോ എന്നറിയാനാണ്
@sheejashaju6272 ай бұрын
Spinal scoliosis ന് treatment ഉണ്ടോ?
@naaz8932 ай бұрын
Ellu theymanathn ivide treatment indo
@sheejasuresh74622 ай бұрын
Spastic problem nu treatement undo
@SEEWITHELIZA3 ай бұрын
ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത് ആവശ്യമുള്ളവരിലേക്ക് എത്തിക്കുക
@praveenke2 ай бұрын
Sure
@acs14152 ай бұрын
Very Helpful. Thank you
@behappyandsafeandsecure2 ай бұрын
pl send me ypur qualification,
@PradeepKumar-ll4id2 ай бұрын
🙏🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
@listenandlearn53493 ай бұрын
Proud of you. God bless
@SEEWITHELIZA3 ай бұрын
😍😍
@kalan.l43693 ай бұрын
Contact No. Pl
@SheejaA-h6e3 ай бұрын
Eeesthalam athanu orupadpaisa akumo Accedentil spainalcod enjuri ayathanu no tharumo
@bindupulikkal2472 ай бұрын
Phone number in description box
@hamzac1373Ай бұрын
Sthalam parayoooo
@tessyantony4025Ай бұрын
Hand uyarthan pattatha situation anu marumo?
@RajeevNair-e9u2 ай бұрын
സ്ട്രോക്ക് patients നെ നോക്കി ശെരിയാക്കി തരുമോ 🙏
@reimaphilip85682 ай бұрын
When is this treatment centre?
@BijuK.S-ks7xh3 ай бұрын
❤️.
@salgajoseph69632 ай бұрын
ഫിസിയോതെറാപ്പി 100%ശാസ്ത്രമാണ്❤️
@hamzac1373Ай бұрын
Evide sthalam
@rajank53553 ай бұрын
Eliza 👍💙
@SEEWITHELIZA3 ай бұрын
💗💗
@lylasulaiman53693 ай бұрын
സർ, എന്റെ ഒരു ബന്ധു stroke വന്നിട്ട് എഴുനേൽക്കാൻ പറ്റാതെ കിടപ്പിലായിട്ട് 10 വർഷത്തിലധികമായി. ഇദ്ദേഹത്തിന് സംസാരിക്കാൻ കഴിയും.കൈകൾ അനക്കാൻ കഴിയും. എഴുന്നേൽക്കാൻ കഴിയില്ല. കിടപ്പിൽ തന്നെ. ഇദ്ദേഹത്തെ എഴുന്നേറ്റ് നടക്കാൻ പ്രാപ്തനാക്കുമോ?
@SEEWITHELIZA3 ай бұрын
വീഡിയോയിൽ ഒരു നമ്പർ കൊടുത്തിട്ടുണ്ട് അതിൽ വിളിച്ചാൽ മതി
@sainabasaina56152 ай бұрын
@@SEEWITHELIZA ഈ നമ്പറിൽ കുറെ വിളിച്ചു. എടുക്കുന്നില്ല.. നാളെ വന്നാൽ കാണാൻ പറ്റുമോ.. വേറെ നമ്പർ ഉണ്ടോ
@divinevoicechristianprayergrou2 ай бұрын
👍👍👍
@shann5982 ай бұрын
Pleice con. No . cost
@chandran86933 ай бұрын
❤❤❤ennum sneham matram.....
@SEEWITHELIZA3 ай бұрын
Thank you ❤️
@lakshmi-ey5leАй бұрын
Sthalam. Evideyanem
@bibinsebastian9114Ай бұрын
Place evda
@anandng3852 ай бұрын
Very good dr
@veenas94243 ай бұрын
🙏🏻
@moosapanja63023 ай бұрын
❤
@ashidep9554Ай бұрын
Ee dr evidanu
@ajithakumaripillaib18492 ай бұрын
Theymanathinu chikilsa undo
@Sinisanil-i7h2 ай бұрын
ഈ സ്ഥലം ഞങ്ങളുടെ സ്ഥലംമാണ്. ക്ലിനിക്കാണന്നെ എനിക്ക് തോന്നിയില്ല. അതുകൊണ്ട് ജസ്റ്റ അങ്ങടേ ഒന്ന് നോക്കും അതിലെ പോകും
@siyanaubaidath12342 ай бұрын
Evdeyaan?
@stephensimon50542 ай бұрын
Sir എനിക്ക് L4L5 ഡിസ്ക് ബൾജ് ആണ് കാല് കുത്തി നില്കാൻ പറ്റുന്നില്ല ഇടതു കാല്
@shameeranoushad13642 ай бұрын
Treatment edtho enikum same condition anu
@sreekalakb61723 ай бұрын
Which mode of treatment ?english medicine?
@SEEWITHELIZA3 ай бұрын
Physiotherapy
@DavidJohn-k3xАй бұрын
Ernakulam destke vayepen
@MohamedAfsal-my4gf2 ай бұрын
സ്കോളിയോസിസിന് ട്രെട്മെന്റ് ചെയ്യുമോ
@csubramanian9434Ай бұрын
സാർ, സ്കോ ളി യോസിസിനു ട്രീറ്റ്മെന്റ് ഉണ്ടോ ഒരു മറുപടി തരണേ പലപ്രാവശ്യം വിളിച്ചു ,പക്ഷെ എടുക്കിന്നില്ല അതുകൊണ്ടാണ്....
വീഡിയോയിൽ നമ്പർ ഉണ്ട് വിളിച്ചു ചോദിച്ചാൽ കൃത്യമായി അറിയാം
@MusthafaMustafa-im5xg3 ай бұрын
Gastro വയറിനു ചികിത്സ ഉണ്ടോ
@anandhubinu68072 ай бұрын
Nop. Consult a gastroenterologist
@UshaKunju-td4ru2 ай бұрын
ഇത് എവിടെയാണ് സ്ഥലം?
@rukmanichevayor32142 ай бұрын
ഇത് സ്ഥലം എവിടെയാണ് നമ്പർ തരുമോ
@RahimAboobakerkunju2 ай бұрын
Vypin Ernakulam
@michaelav24132 ай бұрын
Scoliosis ന് ട്രീറ്റ്മെന്റ് ഉണ്ട്
@HaseenaHaseena-q6cАй бұрын
എവിടെയാണ്
@SEEWITHELIZAАй бұрын
വൈപ്പിൻ
@AbdulrahimankochiАй бұрын
എല്ലാം കുട്ടിയാൽ Dr ക്കു ഇപ്പോൾ എത്ര വയസാകും
@krishnanjayan7823 ай бұрын
OMG
@sunithaanwar80402 ай бұрын
ഇതിൽ സ്ഥലവും phone no കൊടുത്തിട്ടുണ്ടല്ലോ
@moche35652 ай бұрын
' ഒരു ആക്സിഡൻ്റിൽ സ്പൈനൽ കോഡ് ഇഞ്ചുറി പറ്റിയതാണ്. മേജർ സർജറി കഴിഞ്ഞ് ഇപ്പോൾ വീൽചെയറിലാണ്. നടക്കാൻ പറ്റുകയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. ഒരു മാസത്തോളം കോയമ്പത്തൂരിൽ ചികിത്സയിലായിരുന്നു. അവിടെ വന്നാൽ എന്തെങ്കിലും പ്രയോജനമുണാവുമോ? No ഒന്ന് തരാമോ? Please reply
@Parthu-4hc2 ай бұрын
ഒന്ന് പോയി നോക്കു
@presannalumarikumari6442 ай бұрын
അദ്ദേഹത്തിന് നമ്പർ ഒന്നു കൊടുത്തുകൂടെ.
@stephensimon50542 ай бұрын
വിഡിയോയിൽ നമ്പർ ഉണ്ട്
@SheejaA-h6e18 күн бұрын
Njanum eeAvasthayilanu. Poyal gunam undakumo
@pubg-ik6lf2 ай бұрын
Dusheen muskular distrophy
@sheelageorge80303 ай бұрын
ഡോക്ടർ എൻ്റെ വലതു കൈ ഒരു ആക്സ് സൻറിൽ ഡിസ് ലൊക്കേറ്റായി പിടിച്ചിട്ടു ഷോൾഡറിൻ്റെ 3 മസിൽ പൊട്ടിയിട്ടുണ്ടായിരുന്നു ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോൾ ഫിസിയോ ചെയ്യുന്നു ഒന്നരമാസമായി ഇപ്പോഴും സൈഡിലോട്ട് ഉയർത്താൻ ബുദ്ധിമുട്ടാണ് എന്തു ചെയ്യണം ഞാൻ തിരുവല്ലയിൽ ആണ്
@SEEWITHELIZA3 ай бұрын
വീഡിയോയിൽ കൊടുത്തിട്ടുള്ള ഡോക്ടറുടെ നമ്പറിൽ ഒന്ന് വിളിക്കു... തീർച്ചയായും സഹായം ലഭിക്കും
@sheelageorge80303 ай бұрын
Ok
@anniepeter57673 ай бұрын
Knee pain Arthritis treatment available ano
@sainabasaina56152 ай бұрын
@@SEEWITHELIZA കിട്ടുന്നില്ല
@anjillathsafeer23693 ай бұрын
കാലിൽ രക്ത യോട്ടം നിലച്ചു വേച്ചു വേച്ചു നടക്കുന്ന 65 വയസ്സ് മുകളിൽ ഉളള ആൾക്ക് ചികിത്സ ഉണ്ടോ ഒന്ന് അറിയിക്കുമോ plees ഫാദർ ന് വേണ്ടി യാണ്