No video

മരുന്നുകൂട്ടുകൾ വേണ്ട, എളുപ്പത്തിൽ ഉണ്ടാക്കാം വിദേശത്തുള്ളവർക്ക് പോലും | Karkkidaka Kanji

  Рет қаралды 69,304

Sree's Veg Menu

Sree's Veg Menu

Күн бұрын

#karkkidakakanji
#marunnukanji
#oushadhakanji
#karkkidakamspecial
link
• കർക്കിടക കഞ്ഞി /മരുന്ന...

Пікірлер: 291
@sunithav3688
@sunithav3688 2 жыл бұрын
കൊള്ളാം മുതിരക്കഞ്ഞി 👌🏽 മുതിര വെച്ച് ചമ്മന്തി, അത് പോലെ വേറെ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.. ശ്രീയുടെ healthy wt loss journey 1 എപ്പിസോഡിൽ video ചെയ്യണം - എന്തൊക്കെ recipes, exercises, yoga etc... ഒരുപാട് പേർക്ക് അത് ഉപകരിക്കും
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@Ageorge6922
@Ageorge6922 2 жыл бұрын
മുളക് മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന തൈര് കറി ഞാൻ try ചെയ്തു...നല്ല ഉഗ്രൻ കേട്ടോ...Thanks...😍👍🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊
@sabirasabira1295
@sabirasabira1295 2 жыл бұрын
ഞാനും undaki
@rincykuriyan3853
@rincykuriyan3853 2 жыл бұрын
ഞാനും ഉണ്ടാക്കി
@Ageorge6922
@Ageorge6922 2 жыл бұрын
@@rincykuriyan3853 😍👍
@ajith960096
@ajith960096 2 жыл бұрын
Entha amma undakki, super ayrunnu
@aamianand8565
@aamianand8565 2 жыл бұрын
മോരും മുതിരയും ചേരില്ല എന്നു ധൈര്യത്തോടെ പറഞ്ഞൂടെ ശ്രീ. നമ്മുടെ പൂർവികർ പറഞ്ഞതൊന്നും തെറ്റിയിട്ടില്ലല്ലോ.. നമ്മുടെ സൗകര്യത്തിന് നമ്മൾ മാറ്റിയതല്ലേ. ചേരാത്ത food കഴിച്ചാൽ ഉടനെ ഒന്നും സംഭവിക്കില്ലായിരിക്കാം. പക്ഷെ കാലക്രമേണ ഓരോ അസുഖങ്ങൾ വരും. 🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
രണ്ടു പക്ഷമുണ്ട്... പൂർണമായും അറിയില്ല എനിക്കു 😊
@thahirakhanun3419
@thahirakhanun3419 2 жыл бұрын
മോരും, മുതിരയും, അവരക്കയും, മോരുമൊക്കെ വിരുദ്ധ ആഹാര ഗണത്തിൽ പെട്ടതാണ്ന്ന് തന്നെയാണ് എന്റെ പപ്പയും, ഗ്രാൻമായുമൊക്ക പറയാറുണ്ടായിരുന്നത്. ഞങ്ങളതിന്നും ഫോളോ ചെയ്യന്നു.
@Lakshmi-dn1yi
@Lakshmi-dn1yi 2 жыл бұрын
നോൺ വെജ് മുതിര വിരുദ്ധം ആണ് പക്ഷെ അത് ആരെങ്കിലും നോക്കാറുണ്ടോ.
@shraddhakl5105
@shraddhakl5105 2 жыл бұрын
Pp
@deeps975
@deeps975 2 жыл бұрын
ഇതു നല്ല ഒരു option ആണല്ലോ sree ..thank you so much for this recipe..രാമായണ മാസ ആശംസകൾ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
വളരെ സന്തോഷം ശ്രീ eagane ഒരു കർക്കിടക കഞ്ഞി യെ പറ്റി പറഞ്ഞു തന്നത്.എത്ര easy ayi ഉണ്ടാക്കാൻ കഴിയും.
@sumaneelamana1730
@sumaneelamana1730 2 жыл бұрын
Great recipe during rainy season to reduce elevated vatam. Horsegram ( muthira) is one among them. Morum muthirayum amlapittam ( gastritis) undakkunnathil pradhaman anennu Ayurveda parayunnundallo. Variety kanji with simple ingredients and easy method. Thanks a ton Sree!! Definitely am going to try!!!
@stegishiju9076
@stegishiju9076 2 жыл бұрын
ശ്രീ... തൈര് ചൂടും മോര് തണുപ്പും അല്ലെ..... And നെയ്യ് ചൂടും butter തണുപ്പും അല്ലെ
@lathask4723
@lathask4723 2 жыл бұрын
Thank you for this recipe. Sree please make a video about your weight loss journey.
@sheejapradeep5342
@sheejapradeep5342 2 жыл бұрын
കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു ശ്രീക്കുട്ടിയുടെ ബീറ്റ്റൂട്ട് കുരുമുളക് ഇട്ട റെസിപ്പിയും നല്ല ഇഷ്ടമായി ഒരു പാട് നന്ദിയുണ്ട് ട്ടോ
@sailajasasimenon
@sailajasasimenon 2 жыл бұрын
നല്ല ഒരു healthy recipie ശ്രീ.👍Tasty യും ആവും.മുതിര കഴിച്ചാൽ വയറിനു full ആയ feeling ഉം ഉണ്ടാവും.Tku ശ്രീ.🙏🏻
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊😊
@bijunas4601
@bijunas4601 2 жыл бұрын
വളരെ ഉപകാര പ്രദമായ വിഭവങ്ങൾ ആണ് ശ്രീ യുടെത്... ഒരു പാട് ഇഷ്ട്ടം.God bless you 🙏
@priyavm4628
@priyavm4628 2 жыл бұрын
ഉണ്ടാക്കി നോക്കാം.കുമ്പളങ്ങ ,ചെറുപയർ മോളോഷ്യം ഉണ്ടാക്കി ഇന്ന്. നല്ല സ്വാദ് ഉണ്ടായിരുന്നു.😊
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊
@sreedevimenon8264
@sreedevimenon8264 2 жыл бұрын
Hai Sree, Egneyoru kanji undakkamennathu puthiyoru arivayirunnu,Valareyere Nandi.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰
@rafeedapk5850
@rafeedapk5850 2 жыл бұрын
ഹായ് നല്ല കഞ്ഞി ശ്രീ ഞാൻ എന്തായാലും ഉണ്ടാക്കും ശ്രീ യുടെ പല റെസിപികളും ഞാൻ ഞാൻ try ചെയ്തിട്ടുണ്ട് എല്ലാവർക്കും ishttavalund വീട്ടിൽ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏🙏
@user-hn6qi1mw3x
@user-hn6qi1mw3x Ай бұрын
Hare Krishna 🙏🙏🙏 Heart wishes sreeeeeeeeee Really miss you sreeeeeeeeeeeeeer
@itsmedivvijai
@itsmedivvijai 2 жыл бұрын
Nice.....karkada kit anweshichu kityla.. online order noki athum kitila....ithoru variety thanneyanuto....nannai thanks...
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@lakshmysubramanian4327
@lakshmysubramanian4327 2 жыл бұрын
Adipoli sooooooper kanji for karkidaga thanks from Mumbai
@Sobhana.D
@Sobhana.D 2 жыл бұрын
അതേ ശ്രീ പുതിയ തലമുറയിലെ കുട്ടികൾക്ക് വളരെ പ്രയോജനകരമാണ് 👌👍👏
@smithakrishna5384
@smithakrishna5384 Ай бұрын
Super👌👌. Enthayalum try cheyyum
@rajamnair8337
@rajamnair8337 2 жыл бұрын
ശ്രീ.. ആഹാ... നല്ല look... ഉണ്ടാക്കും ട്ടോ...
@salinip8869
@salinip8869 2 жыл бұрын
Very easy and with highly medicated value.. Thanks Sree for this recipe.. 🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤❤
@lakshmigodavarma6539
@lakshmigodavarma6539 2 жыл бұрын
നല്ല രസമായിട്ടുണ്ട് നല്ല സ്വാദുണ്ടാവും. 7 ദിവസം കൂട്ട് മേടിച്ചു ഇനിയും അടുത്തു തന്നെ ഉണ്ടാക്കാം❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@Honor-pp9cm
@Honor-pp9cm 2 жыл бұрын
I MO
@elizabeththomas6707
@elizabeththomas6707 2 жыл бұрын
So glad and excited to know about the Muthira Kanji , thank you so much for doing this video😘😘🙏 . Never knew about this before. We used to the Marunnu kanji back home, in fact I have been wanting to do it, that is when I happened to see your this video😍 I am in Texas - US , and this is a very handy recipe for me , and going to do this tomorrow, We cook Muthira very often in our home, substituting it for meat in these days . My mom used to say “ Muthira Kuthirakkum kodukkam”😀 Me and my husband love it and we get real good Muthira from the Indian grocery store here👍 Love watching all your videos, very simple presentation and very tasty authentic recipe , very nostalgic too, and you are very honest and your recipes are very genuine. They are truly helpful for all the people abroad👍 May God Bless you and your family🥰🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥🙏🙏🙏
@thankamanigopakumar1882
@thankamanigopakumar1882 2 жыл бұрын
Ithu puthiya oru kanji aanallo.. Undakki nokanam 👌👌
@rajir1533
@rajir1533 2 жыл бұрын
valare upakarapradamaya video
@nirmalakaitheriedathil2966
@nirmalakaitheriedathil2966 2 жыл бұрын
Morun muthiraum orikkalu orumichi kazhikaruthu sree. Pazhayathonum palikkathathu kondalle ennu cheriya kuttykalku polum asugham .muthira upperium muthira rasavum nalla combination aanu. Muthira vevicha vellathil resam vachu nokku. Nallathanu
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍👍👍
@omanaomanamaruthath4984
@omanaomanamaruthath4984 Жыл бұрын
ശ്രീ സൂപ്പർ 👍
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
👍
@razakkarivellur6756
@razakkarivellur6756 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.... 👍🏻
@sunilkumar-ns5bz
@sunilkumar-ns5bz 2 жыл бұрын
ഞാനിപ്പോൾ ഉണ്ടാക്കി നല്ല taste ഉണ്ട്.... 👍 അടിയിൽ പിടിച്ചു പോയി കുക്കറിൽ😄😄,അടി തട്ടാതെ കോരി മാറ്റി 😄 ഫോട്ടോ വിടുന്നുണ്ട് കേട്ടോ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@dileepskumar958
@dileepskumar958 2 жыл бұрын
Thanku so much for this wonderful recipe.🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊
@indirasasidharan406
@indirasasidharan406 2 жыл бұрын
Very easy to prepare & nourish also. Thanks for sharing this recipe
@ushameleppat912
@ushameleppat912 2 жыл бұрын
Super തീർച്ചയായും നാളെ ഉണ്ടാക്കും ട്ടോ ❤️❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍
@ajithav896
@ajithav896 Ай бұрын
Theerchayayum undakkum
@prasannakumari6654
@prasannakumari6654 2 жыл бұрын
Thank u so much for the healthy kanji...enthayalum try cheyyaam..dear..😊👍👍😍😍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@sukudumbam
@sukudumbam 2 жыл бұрын
സൂപ്പർ ആണല്ലോ ശ്രീ
@pnkmani9087
@pnkmani9087 2 жыл бұрын
VeryNice Recipe Thanku sree mam
@jayalakshmipotti6263
@jayalakshmipotti6263 2 жыл бұрын
Very nice and easy recipe thank you for sharing
@sunandavasudevan8174
@sunandavasudevan8174 2 жыл бұрын
ഉണ്ടാക്കും ട്ടോ ശ്രീ 🙏👏
@subhasanthosh7046
@subhasanthosh7046 2 жыл бұрын
Thank you Sree 🌹 😊 💓
@dineshav1002
@dineshav1002 2 жыл бұрын
Very healthy for all ages...Thank you
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@gauthamputham7592
@gauthamputham7592 2 жыл бұрын
Thanks for the good information. May God bless you.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@smithalal326
@smithalal326 2 жыл бұрын
ഉണ്ടാക്കി നോക്കണം, 👍👍🙏🙏♥️♥️♥️♥️♥️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@aswathychandran4832
@aswathychandran4832 2 жыл бұрын
Thank you Sree....
@prashanthas7278
@prashanthas7278 2 жыл бұрын
Super, sri, I too want to reduce my wt I will try this
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍👍
@anithamd3843
@anithamd3843 2 жыл бұрын
Hi mam it's very useful and healthy food.. Thank you very much.. Stay blessed🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏😍
@rukmanikarthykeyan495
@rukmanikarthykeyan495 2 жыл бұрын
It's something very different. Thank you Sree.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍🙏
@puspakrishnan3746
@puspakrishnan3746 2 жыл бұрын
രാമയണ മാസാംശംസകൾ .. ഇന്നത്തെ കഞ്ഞി വളരെ നന്നായിട്ടുണ്ട് ചെയ്ത് നോക്കാം അവൽ ചേർത്ത് ആദ്യമായി കാണുന്നു നല്ല Option ആണ്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏
@sudhagnair3824
@sudhagnair3824 2 жыл бұрын
ശ്രീ നന്ദി ഉണ്ട്‌ 🙏🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@getsmartwithteddy4054
@getsmartwithteddy4054 2 жыл бұрын
Healthy kanji useful weight loss recipe dear Shree 💞🥰
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Thank u Sree 🙏🧡🧡😅 Onnum parayanilla....👌👌👌 😋😋😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@deepajayan6303
@deepajayan6303 2 жыл бұрын
Thank you dear. New information 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@user-st3rs7ou4x
@user-st3rs7ou4x 2 жыл бұрын
Thank you chechiiii. It's really helpful to us
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰
@ayshabim.a8373
@ayshabim.a8373 2 жыл бұрын
Sree cheenachati super....which company ?
@nandhithamaya3798
@nandhithamaya3798 2 жыл бұрын
Waite loss egny chydhuu.athiny kurechu l video edamoo
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍
@jagguvijay3734
@jagguvijay3734 2 жыл бұрын
Gud സൂപ്പർ
@deepthikamal
@deepthikamal 2 жыл бұрын
74 nnu 56 o😨😨 great mole!!!
@SurumeezWorld
@SurumeezWorld 2 жыл бұрын
സൂപ്പർ 👍👌👌
@gopithoppil8420
@gopithoppil8420 2 жыл бұрын
morum muthirayum cherilla. vayattil chennaal sthampikum.
@sangeethasan6955
@sangeethasan6955 2 жыл бұрын
Try cheyyum theerchayayum🤤
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊
@aparnap9200
@aparnap9200 2 жыл бұрын
kollallo Sree
@sujathauk7056
@sujathauk7056 2 жыл бұрын
സൂപ്പർ 👍👍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@saathyypillai3584
@saathyypillai3584 2 жыл бұрын
Superrrrrrb sree
@geethasantosh6694
@geethasantosh6694 2 жыл бұрын
Dearest Sri very different good recipe 👌👌 Will try tomorrow itself 💚💛💜🧡💙
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@sukudumbam
@sukudumbam 2 жыл бұрын
Try ചെയ്യും
@kamalairanikulam3924
@kamalairanikulam3924 2 жыл бұрын
മുതിര കഞ്ഞി സൂപ്പർ
@shamsiyabiju8906
@shamsiyabiju8906 2 жыл бұрын
Weight loss food natural items vechtullath parayumo sree
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍👍
@Linda-pn1fy
@Linda-pn1fy 2 жыл бұрын
Thanks for sharing this recipe.. Can you pls tell me what is mudira and where can we buy it from.. Sorry ,if this is a stupid question..but I really want to make it and never heard of this item before.. Would be great if you can reply pls 🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Horsegram
@Linda-pn1fy
@Linda-pn1fy 2 жыл бұрын
@@sreesvegmenu7780 thanks dear..
@lakshmidevik9219
@lakshmidevik9219 2 жыл бұрын
Thank you so much🌹🌹🌹
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@CookeryChords
@CookeryChords 2 жыл бұрын
Nice video 👍👍
@anilakumari1643
@anilakumari1643 Жыл бұрын
Calcium slows down Iron absorption, athukondannu Iron kooduthal ulla muthira calcium ulla thayyirinte koode kazhikkanda ennu parayunne
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
❤️
@vatsalarajgopal4987
@vatsalarajgopal4987 2 жыл бұрын
Thanks sree Even I want to reduce my wt Are u sure this Kanji will help in reducing wt coconut milk ghhee etc will increase wt no please reply
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
This is for whole family.. Ghee actually promotes weight loss.. Coconut too.. Eveeything to be consumed on an avg quantity😊😊
@sahithisanthosh7475
@sahithisanthosh7475 2 жыл бұрын
ഇന്ന് തന്നെ start ചെയ്യും 🥰🥰🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊😊
@luckybreak816
@luckybreak816 2 жыл бұрын
Ayurvedathilund...muthira thayiru cherilla
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
നന്നായിട്ടുണ്ട്.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@TwistinLife
@TwistinLife 2 жыл бұрын
Thank you dear🥰👍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@thanuthasnim6580
@thanuthasnim6580 2 жыл бұрын
Thank you chechi💖❤❤
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@vaniscraftcollections8883
@vaniscraftcollections8883 2 жыл бұрын
കഞ്ഞി സൂപ്പർ ശ്രീ 👌😋💝
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍
@gouthamisaji7038
@gouthamisaji7038 2 жыл бұрын
Super
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@seethalakshmiganesh5765
@seethalakshmiganesh5765 2 жыл бұрын
Hi Sree Superb healthy and tasty recipe 👌👍😀🤤
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊
@sreelekshmymurali2005
@sreelekshmymurali2005 2 жыл бұрын
Thankyou
@priyasunil908
@priyasunil908 2 жыл бұрын
Thank you...
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@athira586
@athira586 2 жыл бұрын
Chechide weightloss video cheyammo?
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍
@deepthikamal
@deepthikamal 2 жыл бұрын
Paranjathu sheriya.. Muthirelu mathram eppazhum kallundavum
@rekhajayan3718
@rekhajayan3718 2 жыл бұрын
Thank you for this recipe
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@mariyajohn4861
@mariyajohn4861 2 жыл бұрын
Healthy receipie😋😋😋😋😋😋😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@sreejan8385
@sreejan8385 2 жыл бұрын
Thank you
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sajithakutty2858
@sajithakutty2858 2 жыл бұрын
Tq chechi🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@rajir1533
@rajir1533 2 жыл бұрын
Hai chechi
@harisanthsree
@harisanthsree 2 жыл бұрын
Good 👍
@meenakshidas5878
@meenakshidas5878 2 жыл бұрын
സൂപ്പർ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@nirmalavinod2709
@nirmalavinod2709 2 жыл бұрын
👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@minic3620
@minic3620 2 жыл бұрын
Hai sree ഈ ചീനച്ചട്ടി online ൽ കിട്ടുമോ ഏത് കമ്പനി
@jayarajanpv2016
@jayarajanpv2016 2 жыл бұрын
Nice vlog
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰
@radhikasrinivas1901
@radhikasrinivas1901 2 жыл бұрын
Can add karupatti and drink with milk .
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
I dont know whether muthira goes with milk 🥰🥰
@vasanthyiyer9556
@vasanthyiyer9556 2 жыл бұрын
Hai sree njan mumbayil aanu diabetic ind coconut isvery costly office pokanam aval diabetic ullavar kazhikamo
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
You can replace it with millet.. Avoid cocunut, or reduce quantity 😊😊😊
@shobhanam2816
@shobhanam2816 2 жыл бұрын
Nice❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@jayashreejp988
@jayashreejp988 2 жыл бұрын
Healthy dish 😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@lethajeyan2435
@lethajeyan2435 2 жыл бұрын
Super....
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@manjuraj9331
@manjuraj9331 2 жыл бұрын
Gulfil ullavarke undakamo evide summer peak time ane
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Kooduthal nallathu thanuppu ullappol aanu ... But epozhun undaakkam😊
@kavuu3814
@kavuu3814 2 жыл бұрын
Weight of kurachathu enganeyaanu paranju tharaamo Sreekutty
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍👍
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 36 МЛН