പ്രതിരോധ ശേഷിയും ശരീര ബലവും കൂടാൻ ഉലുവ ഇങ്ങനെ കഴിച്ചു നോക്കൂ| Uluva paal| Easy Uluva recipe

  Рет қаралды 267,057

DIYA'S KITCHEN AROMA

DIYA'S KITCHEN AROMA

11 ай бұрын

#karkidakkaspecial #uluvapaal #fenugreek #fenugreekrecipe
Friends
Welcome to Diya's Kitchen Aroma
Today I'm sharing a recipe how to make Uluva pal using fenugreek seeds ..
Healthy drink must try
#uluvarecipe
#uluvapizhinjath
#uluvaforhealth
#uluvapalrecipe
#uluvagunam
#uluvakanjirecipe
#uluvawater
#uluvakanjirecipemalayalam
#fengreekrecipe
#fenugreek
#fenugreekpal
#weightlossrecepies

Пікірлер: 118
@rubynoonu8265
@rubynoonu8265 11 ай бұрын
കർക്കിടകമാസത്തിൽ ഏറ്റവും അത്യാവശ്യമായിട്ട് നമ്മുടെ ശരീരം നോക്കേണ്ടതുണ്ട് അതിൻറെ വലിയൊരു അഭിവാജ്യ ഘടകം തന്നെയാണ് ഉലുവ എന്ന് പറയുന്നത് ഉലുവ കൊണ്ട് കഞ്ഞി വയ്ക്കാറുണ്ട് ഉലുവ കൊണ്ട് പായസം ഉണ്ടാക്കാറുണ്ട് ഉലുവ കൊണ്ട് ചോറ് തയ്യാറാക്കാറുണ്ട് ഇങ്ങനെ നമ്മൾ എല്ലാ ആഹാരത്തിലും ഉലുവ ചേർത്തിട്ട് കർക്കടകമാസത്തിൽ സേവിക്കാറുണ്ട് ഇത് വളരെ വ്യത്യസ്തവും പുതുമയും മാറുന്ന അടിപൊളി റെസിപ്പിയായിരുന്നു സത്യം പറഞ്ഞാൽ ഈ ഒരു ഡ്രിങ്ക് പോലെ ഉലുവ തയ്യാറാക്കി കഴിക്കുമ്പോൾ കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല റെസിപ്പി വളരെ പുതുമയായിരുന്നു ഇനിയും ഇതുപോലുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു
@rafeequethottoli6610
@rafeequethottoli6610 11 ай бұрын
2:36
@sherlydivakaran3986
@sherlydivakaran3986 3 ай бұрын
,,, 3:03 ,,,, 😮😮 😅
@pearlywhites7582
@pearlywhites7582 11 ай бұрын
Pradhirodha shaktiyum shareera balavum koottan pattiya uluva paal looks so healthy and tasty...you made it very well ....nice share
@ronyskitchen7598
@ronyskitchen7598 11 ай бұрын
Very nice healthy drinks dear lookig...very tempting and refreshing... nicely explained
@afrimol9955
@afrimol9955 11 ай бұрын
Uluvapal kollalo ethupole onnu undaki kudich nokanam nalla oru recipe nalla reethiyil parannuthannu great sharing thanks
@mydreamz1751
@mydreamz1751 11 ай бұрын
ഉലുവ പാൽ ഇതുവരെ കഴിച്ചിട്ടില്ല. പറയുന്നത് കേട്ടപ്പോൾ നാളെ തന്നെ ഉണ്ടാക്കി കുടിക്കാൻ തോന്നി. healthy recipe
@elenaemma9601
@elenaemma9601 11 ай бұрын
Hello dear, awesome drink you had made it so perfect na, nice sharing us thank you have a pleasant day. see your up next ,
@souvikroy9913
@souvikroy9913 11 ай бұрын
Very nice healthy drinks dear looking very refrasing.... nicely explained
@natureexplorer5802
@natureexplorer5802 11 ай бұрын
uluva paal njaan aadyamaayittaan kaanunnath...very tasty and healthy drink aanallo..useful video
@jasnajasna3017
@jasnajasna3017 11 ай бұрын
Healthy home made drink, good for cooling the body , pattiya uluva paal looks so healthy and tasty.
@pinkandgreen26
@pinkandgreen26 11 ай бұрын
Uluva kondulla paal valare nannayi prepare cheythu......valare healthy aaya oru recipe thanne uluva paal..
@desiappu1
@desiappu1 11 ай бұрын
wooww zabardast , such perfect recipe you shared .. awesome nd yummyy drink , thank you..
@ridwan1176
@ridwan1176 11 ай бұрын
വളരെ വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെ ഉപകാരപ്രദമായ ആരോഗ്യപ്രദമായ നല്ലൊരു എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട്
@animecrazy9143
@animecrazy9143 11 ай бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു
@sankarij3386
@sankarij3386 11 ай бұрын
Ee karkkidakathil ettavum uthamamaya oru paneeyam thanneyanallo, healthy n tasty too...will try this way dear
@sabeenasakkeer4413
@sabeenasakkeer4413 11 ай бұрын
Karkidaka masathil ellavarkum kudikan patiya nalla healthy uluva pal valare nannayittund
@jackandjill2839
@jackandjill2839 11 ай бұрын
uluva kondulla healthy drink aadyamaayittaan kaanunnath..nalla tasty aanenn kaaumpol ariyaam...ith try chaithu nokkatte
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 11 ай бұрын
ഇത് ഒന്ന് ട്രൈചെയ്ത് നോക്കണം അടിപൊളി
@megham398
@megham398 11 ай бұрын
Prathirodhasheshi kootanulla nalloru drink thanneyayirunu ..healthy ayitulla uluvapaal perfect ayitundu ..try cheyum ..nice sharing
@rijysmitheshwe2210
@rijysmitheshwe2210 11 ай бұрын
Uluva paal recipe valare nannayitundu, ee karkidaka maasathil arogyam samrakshikkan ithupole ulla healthy foods kazhikkunathu valare nallathanu, ee drink enthayalum try cheiythu nokkam
@sabeenac.i4077
@sabeenac.i4077 11 ай бұрын
കർക്കടകത്തിൽ ഉലുവ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത്ശരീരത്തിന് നല്ലതാണ്.. എന്തായാലും ഈ ഉലുവ പാൽ ഒന്ന് ഉണ്ടാക്കി കഴിച്ചു നോക്കട്ടെ
@gigglest8701
@gigglest8701 11 ай бұрын
Ithupole njan ithuvare kazhichittilla ulukanjiyanu undakkaru njanith theerchayayum try cheyyum e karkkidakathil thanne kittiyath nannayi thanks a lot
@navyapinky9830
@navyapinky9830 11 ай бұрын
uluva al njanum undakkarund aarkkum valare easy aayittu thayyarakkan pattum nalla tastyum valare healthyum aanu ellavarkkum ishtamavum 7 days enkilum continuous kazhikkunnath valare nallathanu
@foodworld4474
@foodworld4474 11 ай бұрын
കർക്കിടക മാസത്തിൽ കഴിക്കാൻ പറ്റിയ ഉലുവ കൊണ്ടുള്ള നല്ല അടിപൊളി ഒരു ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ്
@shilpajose8690
@shilpajose8690 11 ай бұрын
Ingnoru drink nan kazhichitillato..ei season il ozhichekoodanavatha oru recipe tane ane..easy ayi undakugayum cheyyalo, theerchayayum try cheyununde.. nice sharing Dear..
@amumunnu3565
@amumunnu3565 11 ай бұрын
Njan undaakkarundu sherikkum Ee masathil valare nallathanu kazhikkunnathu
@hillabode7246
@hillabode7246 11 ай бұрын
Healthy home made drink, good for cooling the body also. combination of ingredients go well.
@foodbysarana1248
@foodbysarana1248 11 ай бұрын
while watching i already feel greedy to taste it dear, , well dome such perfect recipe, keep sharing dear, thumb up for you,
@roshlh2071
@roshlh2071 11 ай бұрын
Uluva paal adipoli. Ee karkkidakathil immunity koottanum body pain okke onnu mattanum ithu sarikkum helpful akum
@shinav4589
@shinav4589 11 ай бұрын
ഉലുവ കൊണ്ടുള്ള നല്ല അടിപൊളി ഒരു ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കി കാണിച്ചുതന്നത് കർക്കിടക മാസത്തിൽ കഴിക്കാൻ പറ്റിയ നല്ല റെസിപ്പികളാണ് റെസിപ്പിയാണ് കാണിച്ചുതന്നത് സത്യം പറഞ്ഞാൽ ഉലുവ കൊണ്ട് കഞ്ഞി ഉണ്ടാക്കും ഉലുവ കൊണ്ട് ചോറുണ്ടാക്കും ഇതൊക്കെ കഴിക്കാറുണ്ടെങ്കിലും ഇത് വ്യത്യസ്തപരമായിട്ടുള്ള നല്ലൊരു റെസിപ്പിയായിരുന്നു എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ അടിപൊളി റെസിപ്പി നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി നല്ലൊരു വീഡിയോ. ഇനിയും ഇതുപോലെ വ്യത്യസ്തമായിട്ടുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു
@DIYASKITCHENAROMA
@DIYASKITCHENAROMA 11 ай бұрын
Txs dear
@Sharmiszedsvlog
@Sharmiszedsvlog 11 ай бұрын
Prathirotha sheshi koottanum Shareera balam koodanum ee Uluva kanji undakki nokkanam Nalloru healthy recipe ayirunnu
@lazusworld4541
@lazusworld4541 11 ай бұрын
ഉലുവ പാൽ ആദ്യമായിട്ടാ കാണുന്നെ... ഇത് വരെ കഴിച്ചിട്ടില്ല കർക്കിടക മാസത്തിൽ ഉലുവയുടെ പ്രാധാന്യം വളരെയേറെയാണ് നമ്മുടെ ആരോഗ്യത്തിന്... അത് ഒരു variety റെസിപ്പിയിലൂടെ അവതരിപ്പിച്ചു... തീർച്ചയായും ഉണ്ടാക്കുന്നുണ്ട്
@DIYASKITCHENAROMA
@DIYASKITCHENAROMA 11 ай бұрын
Txs dear
@DIYASKITCHENAROMA
@DIYASKITCHENAROMA 11 ай бұрын
Txs dear
@geryworld9219
@geryworld9219 11 ай бұрын
Woow uluvakkanji super ayitto. Yndayalum ennenne nighale vedio kandad nannayi. Uluvakkanji undakanojn vigarich nikka. Yndayalum undaki nokate👍
@najiaslam6132
@najiaslam6132 11 ай бұрын
KARKIDAKA MASATHIL ULUVA NALLATHanuu thudarchayayi kudichal nalla benefits undavum
@ramyavellara3511
@ramyavellara3511 11 ай бұрын
karkidamasathile shareerabalathinum pradeerodha seshikkum dahanathinum ellam thanne super aanu....nalloru oushagunamulla recipe..
@moli0789
@moli0789 15 күн бұрын
നല്ല ഉപയോഗപ്രധമുള്ള വീഡിയോ താങ്ക്സ് ❤️❤️
@DIYASKITCHENAROMA
@DIYASKITCHENAROMA 15 күн бұрын
Welcome dear 🤗
@mykittens7363
@mykittens7363 11 ай бұрын
Very good 👍
@jimbrucook4783
@jimbrucook4783 16 күн бұрын
ഉണ്ടാക്കണം❤
@sabirarasak1517
@sabirarasak1517 3 күн бұрын
Thankyou dear
@nishanoeld110
@nishanoeld110 11 ай бұрын
Karkkidakathil shareera rakshakkum pradhirotha sheshikkum ullu uluva recipe nannayittuntu...tasty and healthy aayittulla uluva paal ...nice share
@rajammanoj1564
@rajammanoj1564 10 ай бұрын
2:10
@lifeismykitchen4399
@lifeismykitchen4399 11 ай бұрын
Karkidaka masam ayal kazhikan pattiya nalloru uluva kond thayyaraki kanichu 😊
@leelakuriakose9012
@leelakuriakose9012 11 ай бұрын
👌👌
@kochuraniantony5516
@kochuraniantony5516 11 ай бұрын
Very good recipe
@DIYASKITCHENAROMA
@DIYASKITCHENAROMA 11 ай бұрын
Txs a lot
@shiyaprabhu5411
@shiyaprabhu5411 11 ай бұрын
Immunity koottanum athu pole orumatgiri asugangalkoke pariharamayalo, uluva pal ethe vare kazhichettila eni enthayalum try cheythitt thanne karyam
@user-ii7do1fn2u
@user-ii7do1fn2u 16 күн бұрын
താങ്ക് യു മാഡം നല്ല അറിവ് തന്നതിന് നന്ദി 🙏🙏🙏🌹
@DIYASKITCHENAROMA
@DIYASKITCHENAROMA 16 күн бұрын
Txs a lot dear
@Jancysiby-sm9tn
@Jancysiby-sm9tn 14 күн бұрын
കൊള്ളാം നോക്കണം,
@DIYASKITCHENAROMA
@DIYASKITCHENAROMA 14 күн бұрын
Txs a lot
@diyamol4025
@diyamol4025 11 ай бұрын
കരിപ്പട്ടിയും തേങ്ങാപ്പാലും ഉലുവയും ആഹാ ഭയങ്കര രുചിയാണ് ഈ കോമ്പിനേഷൻ ഞാൻ ഇടക്കൊക്കെ ഉണ്ടാകാറുണ്ട്
@beemakabeer6499
@beemakabeer6499 2 күн бұрын
Ith oralk one time kudikan ethra uluva veanam
@user-he3qu8ko9z
@user-he3qu8ko9z Күн бұрын
ചക്കരയാന്നേലും ശർക്കരയാണേലും ഷുഗറിനു Best a
@HakkimS-ft8su
@HakkimS-ft8su 14 күн бұрын
Thanks❤
@user-kc7nq9xn4p
@user-kc7nq9xn4p 11 ай бұрын
Uluvayude gunanghal athrakund nalloru healthy recipe thannathil athu ee samayath athyavoshyaman
@solly549
@solly549 11 ай бұрын
Adipoli
@DIYASKITCHENAROMA
@DIYASKITCHENAROMA 11 ай бұрын
Txu
@lissytc9040
@lissytc9040 14 күн бұрын
Supper.
@DIYASKITCHENAROMA
@DIYASKITCHENAROMA 14 күн бұрын
Txs a lot
@RadhamaniKm-q4g
@RadhamaniKm-q4g 6 күн бұрын
❤😊
@bindunv5609
@bindunv5609 11 ай бұрын
karkkidakathil deha rakshakkum arogya samrakshanathinum uluva kazhikkunnath valare nallathanallo randu cheruvakal mathram upayogichu aarkkum undakkan pattunna recipe aanu uluva pal
@salhamilu3009
@salhamilu3009 11 ай бұрын
ഉലുവ കൊണ്ടുള്ള ഹെൽത്തി റെസിപ്പി വളരെ അധികം ശരീരത്തിന് ഉപകാരപ്പെടും ഞാനുണ്ടാക്കാറുണ്ട്
@soumyapa4300
@soumyapa4300 14 күн бұрын
നല്ല മധുരമായ ശബ്ദം 🥰
@DIYASKITCHENAROMA
@DIYASKITCHENAROMA 13 күн бұрын
Txs dear
@user-ge8ng7qv9r
@user-ge8ng7qv9r 11 ай бұрын
Thanks Mem
@DIYASKITCHENAROMA
@DIYASKITCHENAROMA 11 ай бұрын
Txs a lot
@leelaleela743
@leelaleela743 10 күн бұрын
❤❤❤
@sujauthuppu1772
@sujauthuppu1772 13 күн бұрын
👍
@vijayasreeks1613
@vijayasreeks1613 11 ай бұрын
Super súuuuuuuuupppppeeeeerrrrr
@DIYASKITCHENAROMA
@DIYASKITCHENAROMA 11 ай бұрын
Txs a lot
@shajivclement5160
@shajivclement5160 6 ай бұрын
Good morning
@user-ov6sp6dg2f
@user-ov6sp6dg2f 9 күн бұрын
Good
@DIYASKITCHENAROMA
@DIYASKITCHENAROMA 5 күн бұрын
Thanks
@arunathira9879
@arunathira9879 11 ай бұрын
Uluva kazhichal Nadu vedhana marum enn kettittund....karkidakam alle enthayalum try chaith nokkam
@mathewtm2846
@mathewtm2846 11 ай бұрын
👍👍🙏
@DIYASKITCHENAROMA
@DIYASKITCHENAROMA 11 ай бұрын
Txu
@shaharbanu7602
@shaharbanu7602 11 ай бұрын
തേങ്ങാപ്പാലിൽ പകരം പശു❤പാൽ ഉപയോഗിക്കാം
@user-gm4om2rj1f
@user-gm4om2rj1f 11 ай бұрын
👍❤🌹❤
@DIYASKITCHENAROMA
@DIYASKITCHENAROMA 11 ай бұрын
Txu
@reshmiurnair1739
@reshmiurnair1739 9 ай бұрын
Balance ulladhu fridgil vechu 7 days usecheyyan pattumoo or fresh aayi undaakanoo daily
@DIYASKITCHENAROMA
@DIYASKITCHENAROMA 9 ай бұрын
Fridgil Oru 3 days max mathi … Atanu nallathu
@sabitha9871
@sabitha9871 14 күн бұрын
ഉണ്ടാക്കിയത് ബാക്കി വന്നാൽ fridge ൽ store ചെയ്ത് വെക്കാൻ പറ്റോ?
@DIYASKITCHENAROMA
@DIYASKITCHENAROMA 14 күн бұрын
Cheyyam
@vijayabalan2042
@vijayabalan2042 13 күн бұрын
Is it advisable for Dibetic patients.You put Kari Patti in your preparation.
@DIYASKITCHENAROMA
@DIYASKITCHENAROMA 13 күн бұрын
For diabetic patients put very little amount of palm jaggery
@alicevarkey1237
@alicevarkey1237 11 ай бұрын
Can we add cow's milk instead of coconut milk? Because we don't get much coconut
@DIYASKITCHENAROMA
@DIYASKITCHENAROMA 11 ай бұрын
Didn’t try it.. usually coconut milk is added .. This will reduce bitterness
@Rathna5004
@Rathna5004 13 күн бұрын
Uluvakanji kazichittund,,, ithu try cheyyum,,, 😍😍 subccribe cheythu thirichum cheyyane ❤❤
@subaidakakkur5952
@subaidakakkur5952 11 күн бұрын
Karipetti,evide,aanu,kittuka,,
@DIYASKITCHENAROMA
@DIYASKITCHENAROMA 11 күн бұрын
In supermarket or else in ayurvedic shops
@sulubabu1308
@sulubabu1308 14 күн бұрын
Sugarund patumo
@DIYASKITCHENAROMA
@DIYASKITCHENAROMA 14 күн бұрын
Madhuram Valare Kurachu cherthal mathi
@afhammuhsin2427
@afhammuhsin2427 14 күн бұрын
Uluva Oru thuniyil ett pizhinj athinta sath eduth sharkarayum palum cherkum njan anganaan cheyya
@rifasworld9204
@rifasworld9204 14 күн бұрын
Kurach tharu
@sreedevi2745
@sreedevi2745 11 ай бұрын
ഷുഗർ ഉള്ളവർക്ക് മധുരം പറ്റുമോ?
@DIYASKITCHENAROMA
@DIYASKITCHENAROMA 11 ай бұрын
Kurachu salt cherthal mathi …
@nandinik.p4206
@nandinik.p4206 11 ай бұрын
നാളികേരപ്പാലിനു പകരം അരച്ചുചേർത്തൽ മതിയോ
@DIYASKITCHENAROMA
@DIYASKITCHENAROMA 11 ай бұрын
Othiri thick aakum
@moli0789
@moli0789 14 күн бұрын
Mam ഷുഗർ ഉള്ളവർക്ക് കരിപ്പൊട്ടി ചേർക്കാമോ
@DIYASKITCHENAROMA
@DIYASKITCHENAROMA 14 күн бұрын
Cheriya alavil cherkkam
@moli0789
@moli0789 14 күн бұрын
@@DIYASKITCHENAROMA Ok Thanks
@anniejoy986
@anniejoy986 15 сағат бұрын
Eppol kazhikkanam
@susanjoseph9293
@susanjoseph9293 13 күн бұрын
ഇത് കഴിക്കണ്ട സമയം രാവിലെ or രാത്രി അതയോ എപ്പോൾ വേണമെങ്കിലും കഴിക്കാമോ?
@mammadkoya5910
@mammadkoya5910 15 күн бұрын
ഷുഗർ ഉള്ളവർക്കു കരിപ്പട്ടി ചേർത്തി മധുരത്തിൽ ആയാൽ എങ്ങനെ കുടിക്കും??.
@DIYASKITCHENAROMA
@DIYASKITCHENAROMA 15 күн бұрын
Kurachu Alavil cherthal mathi
@gracy3912
@gracy3912 13 күн бұрын
പച്ചരിയുംഉലുവയുംജീരകംതേങ്ങ നന്നായി വേവിച്ച് കഞ്ഞി ആക്കി കഴിക്കാം
@sainabaveeran7664
@sainabaveeran7664 11 ай бұрын
കർക്കിടക മാസത്തിൽ മാത്രമാണോ ഇത് കഴിക്കാൻ പറ്റുമോ ശരീരത്തിൽ ചൊറിച്ചിൽ ഉള്ളവർക്ക് ഇത് കഴിക്കാൻ പറ്റുമോ മറുപടിക്ക് കാത്തിരിക്കുന്നു കാത്തിരിക്കുന്നു
@DIYASKITCHENAROMA
@DIYASKITCHENAROMA 11 ай бұрын
Ella ithu eppol vanamengilum kazikkam.. continuous 3 or 7 days ...Uluva nammude arogyathinu nallathalle..
@sathiabhamam9831
@sathiabhamam9831 10 ай бұрын
ഉലുവ നല്ലതണുപ്പ് ഉ ള്ളതാണ്.എല്ലാവർക്കും പറ്റില്ല. എനിക്ക് നീരിറക്കം ഉണ്ടാകാറുണ്ട്.
@jasminabdulla6275
@jasminabdulla6275 11 ай бұрын
കർക്കിടകത്തിൽ മാത്രം കഴിക്കാൻ പാടുള്ളോ
@DIYASKITCHENAROMA
@DIYASKITCHENAROMA 11 ай бұрын
Alle ithu Eppol venamengilum kudikkam continuous 3 or 7 days
@mohammedjishad8941
@mohammedjishad8941 11 ай бұрын
👍
@DIYASKITCHENAROMA
@DIYASKITCHENAROMA 11 ай бұрын
Txu
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 12 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН