Uluva Kanji//വെറും 2 ചേരുവകൾ കൊണ്ട് ആരോഗ്യം സംരക്ഷിക്കാം//Easy Uluva Kanji ഇങ്ങനെ തയ്യാറാക്കാം

  Рет қаралды 159,762

BeQuick Recipes

BeQuick Recipes

Күн бұрын

Пікірлер: 143
@sabeenasakkeer4413
@sabeenasakkeer4413 3 ай бұрын
Orupad ishtayi uluvakanji recipe Ithinte owshadhagunagal nannayi paranju thannu valare pettenn undakkaan patiya rujikaramaya uluva kanji undakki nokkanam varunna episode kalkkay kathirikkunnu
@livedreams333
@livedreams333 3 ай бұрын
ഉലുവ കഞ്ഞി നന്നായിട്ടുണ്ട്.ഇത് കഴിച്ചാൽ ഒരു വർഷം വരെ ആരോഗ്യത്തോടെ ഇരിക്കാം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.തീർച്ചയായും ഈ രീതിയിൽ ഉണ്ടാക്കി കഴിക്കും
@sunilambika322
@sunilambika322 2 ай бұрын
നന്നായിട്ടുണ്ട്.ഇത് കഴിച്ചാൽ ഒരു വർഷം വരെ ആരോഗ്യത്തോടെ ഇരിക്കാം ഉലുവ കഞ്ഞി 💎💎💎💎💎💎💎💎💎💎
@ayishasidheek9922
@ayishasidheek9922 3 ай бұрын
ഉലുവ കഞ്ഞി വളരെ നന്നായിട്ടുണ്ട്. ഇതുപോലെ ഉണ്ടാക്കി കൊടുത്താൽ കുട്ടികളും ഇഷ്ടത്തോടെ കഴിക്കും തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കണം.
@sabeenac.i4077
@sabeenac.i4077 3 ай бұрын
കർക്കടകത്തിൽ ഈ ഉലുവ കഞ്ഞി കുടിക്കുന്നതിന്റെ പ്രാധാന്യത്തെ പറ്റി നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കി തന്നു.. എന്തായാലും തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്
@Lakshmi-dn1yi
@Lakshmi-dn1yi 2 ай бұрын
ഞാൻ ഇത് പോലെ ആണ് ഉണ്ടാകുന്നത് കർക്കിടകം ഒന്നിന് തുടങ്ങി തേങ്ങയും ജീരകവും നന്നായി അരച്ച് ചേർക്കും സൂപ്പർ രുചി ആണ്. അരിയും ഉലുവയും നന്നായി വേവിച്ചു ഉടക്കും അതാണ് ഇവിടെ ഇഷ്ടം
@BeQuickRecipes
@BeQuickRecipes 2 ай бұрын
Ok👍❤️
@roshlh2071
@roshlh2071 3 ай бұрын
karkkidakathil healthy ayittu irikkan uluva kanji recipe nannayittundu. njavara ari ude benefits nannayi paranju thannu. looks tasty and healthy
@bbvv7951
@bbvv7951 2 ай бұрын
Uluva kanji tastyum healthyum anallo ethupole undskkato nallapole parajuthannu thanks share iy
@Sobhana.D
@Sobhana.D 3 ай бұрын
വളരെ ഹെൽത്തിആയ ഒരു റെസിപ്പി വളരെ നല്ലതാണ് തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നത് നല്ലതാണ് ഞങ്ങൾ കഴിക്കാറുണ്ട് ❤👌👍👍
@BeQuickRecipes
@BeQuickRecipes 3 ай бұрын
❤️
@resmishiju8445
@resmishiju8445 3 ай бұрын
കർകി ടക മാസത്തിൽ കുടികേണ്ട ഒന്നാണ്. today made uluva kanji in simple and authentic way. excellent recipe you have shared this monsoon dear
@diyakumar1770
@diyakumar1770 3 ай бұрын
ഉലുവ കഞ്ഞി നന്നായിട്ടുണ്ട്... കർകി ടക മാസത്തിൽ കുടികേണ്ട ഒന്നാണ്... വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു...തീർച്ചയായും try ചെയ്യും
@pichipoo7652
@pichipoo7652 3 ай бұрын
Karkidaka kanji kollam tti Ee mazhayathuu super aayirukku. Nalla healthy yum aanu
@ishaspassion766
@ishaspassion766 3 ай бұрын
uluva kanji recipe share cheydhadha valare useful aayi..endhayaalum try cheydhu nokkum..well presented too
@lifeismykitchen4399
@lifeismykitchen4399 3 ай бұрын
Karkidaka masam theerchayayum kudikenda onnanu uluva kanji..uluva kanji ennum ore reethiyil thanne undaki kudikathe ithupole kurach different ayit undaki kudichal athrayk oronnindeyum gunam kitumallooo..njavara ari cherthapol athrayk nalla healthy ayi..uluva kanji nalla reethiyil thanne undaki kanichu
@mydreamz1751
@mydreamz1751 3 ай бұрын
കർക്കിടക മാസത്തിൽ കഴിക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് ഉലുവ കഞ്ഞി. ധാരാളം ഔഷധ ഗുണങ്ങൾ ഉള്ള ഇത് കഴിക്കുന്നത് ദേഹരക്ഷക്ക് ഉത്തമം. ഞവര അരി കൂടി ചേർത്ത് ഉണ്ടാക്കുമ്പോൾ കുട്ടികളും കഴിക്കും. ടേസ്റ്റി ആണ്. ഇതുപോലെ ഉണ്ടാക്കി കഴിക്കുന്നുണ്ട്
@salinip2320
@salinip2320 2 ай бұрын
Kuttikalk kodukkamo?
@Hadiziza
@Hadiziza 2 ай бұрын
കുട്ടികൾക്കോ
@losttinkorea143
@losttinkorea143 2 ай бұрын
15.17 വയസ്സുള്ള കുട്ടികൾക്കു കൊടുക്കാമോ
@Sharmiszedsvlog
@Sharmiszedsvlog 2 ай бұрын
2 cheruva kondulla ee oru uluva kanji enikkishtayi undakki nokkunnund nalloru healthy anallo ith
@jackandjill2839
@jackandjill2839 3 ай бұрын
valare nalla recipe anallo nalla healthy um tasyum aayittulla recipe nannayi paranju thannu thanks for sharing dear
@rijysmitheshwe2210
@rijysmitheshwe2210 3 ай бұрын
Ee karkidaka masathil kazhikkan pattunna nalloru uluva kanji aanu share cheiythatahu, nalla healthyum athupole undakkanum easy aayitulla ee recipe enthayalum tryc eiythu nokkundu
@nirmalas6973
@nirmalas6973 2 ай бұрын
സിമ്പിൾ ആണ് നല്ലത്. 👌👌👌
@goodlife9920
@goodlife9920 2 ай бұрын
Karkida masaam analloo varunnath appo nthayalum undaki nokum. E recipe useful ayi thanks dear🥰
@beenanv3734
@beenanv3734 3 ай бұрын
Adipoli healthy uluva kanhi...👌👌👌
@Drsnsnjsud
@Drsnsnjsud 3 ай бұрын
Ulluva kanjinte videos valare athikam ishttamayi useful video 😍 ithupole njamele vittil ninn undakel ind
@najiaslam6132
@najiaslam6132 3 ай бұрын
uluva kanji eluppathil undakki kanichu thannu thanks share
@sulthanahakeem9609
@sulthanahakeem9609 3 ай бұрын
Karkidamasathil kazhikkenda uluva Kanji valare nannayittund ithinte orupad gunangal nannayi paranju thannu eluppathil undakkan pattunna uluva Kanji nja undakkum
@minnurs4373
@minnurs4373 3 ай бұрын
കർക്കിടമാസത്തിൽ കഴിക്കേണ്ട ഒരു പ്രധാനപ്പെട്ട വിഭവമാണ് ഉലുവ കഞ്ഞി
@spv258
@spv258 3 ай бұрын
healthy and perfect uluva kanji in this monsoon season. you made in easy way. will try to make it out same manner
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 ай бұрын
ഉറപ്പായും ഈ കർക്കിടകമാസം ചെയ്തു കഴിക്കും 👍👍
@BeQuickRecipes
@BeQuickRecipes 2 ай бұрын
👍
@Vijay-ls9eq
@Vijay-ls9eq 3 ай бұрын
Tasty healthy kanji anallo easy aye undakkallo ethupole try cheyato nallapole parajuthannu thanks share it
@ushavijayakumar6962
@ushavijayakumar6962 2 ай бұрын
Uluva kanji super. Healthy & very easy to prepare. Thanks . 2 yrs.ulla kuttikku kodukamo.
@BeQuickRecipes
@BeQuickRecipes 2 ай бұрын
Thank you 🙏 2 വയസ്സുള്ള കുഞ്ഞിന് കൊടുക്കണ്ട
@sushamanair3461
@sushamanair3461 3 ай бұрын
സൂപ്പർ സൂപ്പർ.. thank u
@sheemak8418
@sheemak8418 3 ай бұрын
valare nalla recipe thanne... nalla healthy um tasy um aayittulla recipe... enthayalum onn undaakki nokkanam... thank you for sharing
@premajasandosh9169
@premajasandosh9169 2 ай бұрын
Thank you for this healthy recipe🙏❤️😊 Looking forward to the other kanji recipes ❤
@BeQuickRecipes
@BeQuickRecipes 2 ай бұрын
❤️🙏
@amumunnu3565
@amumunnu3565 3 ай бұрын
Karkkidakathil theerchayayum kazhikkenda onnanu uluva kanji ethu undaakiyittilla enthaayalum try cheyyunnundu
@Jessmallika-nw2hg
@Jessmallika-nw2hg 3 ай бұрын
Super dear. I usually make it.
@BeQuickRecipes
@BeQuickRecipes 3 ай бұрын
❤️👍
@natureexplorer5802
@natureexplorer5802 3 ай бұрын
karkkidakathil healthy ayittu erikkan uluva kanji recipe nannayittundu looks tasty and healthy great sharing dear
@ManjuK-cg5hk
@ManjuK-cg5hk 2 ай бұрын
.uluva...kajie.....👍🏻👍🏻.... 👌🏻👌🏻
@PushpaKrishnan-kq4kx
@PushpaKrishnan-kq4kx 3 ай бұрын
വളരെ നല്ല റെസിപ്പി ❤❤❤തീർച്ചയായും ഉണ്ടാക്കി നോക്കാം ❤❤❤
@BeQuickRecipes
@BeQuickRecipes 3 ай бұрын
❤️
@leenak.sannam6552
@leenak.sannam6552 2 ай бұрын
കർക്കിടക കഞ്ഞിയും നന്ദിയിട്ടുണ്ട് വളരെ ആരോഗ്യപ്രദമായ ഒന്നാണിത് 👍🏾👍🏾🙏🏾🙏🏾
@joshvinantovarghese8335
@joshvinantovarghese8335 2 ай бұрын
Super ente cheruppam muthal inganeyanu unddakki kazhikkunnathu
@BeQuickRecipes
@BeQuickRecipes 2 ай бұрын
🙏
@MaryJose-p3i
@MaryJose-p3i 3 ай бұрын
Thanks ❤❤❤
@dallysabu7553
@dallysabu7553 2 ай бұрын
Supper
@margaretfernandez5191
@margaretfernandez5191 2 ай бұрын
My mother prepares like this
@girijarajannair577
@girijarajannair577 3 ай бұрын
Super❤ try cheyyum
@jasminegeorge2396
@jasminegeorge2396 3 ай бұрын
Othiri arogya gunangal ulla uluva kanji anallo share cheytatu . Karkidaka masathal kazhikenda oru oushada kanji aanu
@seweyy4474
@seweyy4474 2 ай бұрын
നല്ല അവതരണം 👌🏻
@BeQuickRecipes
@BeQuickRecipes 2 ай бұрын
🙏❤️
@sunithak9419
@sunithak9419 2 ай бұрын
Thanks
@sheelasrecipee
@sheelasrecipee 2 ай бұрын
Healthy recipe super👍🏻💕
@Viji-bd7db
@Viji-bd7db 3 ай бұрын
Beti.....uluva Kanji thrice a week is good for back pain...
@BeQuickRecipes
@BeQuickRecipes 3 ай бұрын
👍❤️
@induprasad5067
@induprasad5067 2 ай бұрын
നന്നായിട്ടുണ്ട്.....ഉണ്ടാക്കി നോക്കണം...Thanks madam ❤
@BeQuickRecipes
@BeQuickRecipes 2 ай бұрын
❤️
@daisyabraham4719
@daisyabraham4719 2 ай бұрын
Gee cherkanam aasali cherkam marunnu podikal cherkanam .
@diviatushar6229
@diviatushar6229 2 ай бұрын
Waiting for the recipes
@BeQuickRecipes
@BeQuickRecipes 2 ай бұрын
Thursday next video 🙏❤️
@jessykuttiachan5117
@jessykuttiachan5117 2 ай бұрын
ഈ കഞ്ഞി എത്ര ഗ്ളാസ് കഴിക്കാം. ഒന്നു പറയാമോ. ഉലുവ കഞ്ഞി ഇഷ്ടായി. ❤
@BeQuickRecipes
@BeQuickRecipes 2 ай бұрын
Thank you 🙏 1 glass kazhikkam
@jessykuttiachan5117
@jessykuttiachan5117 2 ай бұрын
@@BeQuickRecipes Thanku mam.
@elizebethjohnson7847
@elizebethjohnson7847 2 ай бұрын
Super ❤
@minigeorge3089
@minigeorge3089 2 ай бұрын
Good ❤
@BeQuickRecipes
@BeQuickRecipes 2 ай бұрын
❤️
@lakshmihutxnarayanan3471
@lakshmihutxnarayanan3471 2 ай бұрын
ഐ ലൈക്‌ ദിസ്‌ റെസിപ്പി 👍👌
@BeQuickRecipes
@BeQuickRecipes 2 ай бұрын
Thank you
@bijugopalank6844
@bijugopalank6844 2 ай бұрын
👌
@nisasalih2067
@nisasalih2067 2 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ Share ചെയ്തതിന് വളരെ നന്ദി 😍 മാഡം ഒരു സംശയം ചോദിച്ചോട്ടേ ഉലുവാക്കഞ്ഞി രാത്രി കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?Pls rply
@BeQuickRecipes
@BeQuickRecipes 2 ай бұрын
Kuzhappamilla ❤️
@nisasalih2067
@nisasalih2067 2 ай бұрын
Tnx madam❤
@Shs870
@Shs870 2 ай бұрын
3 ingredients not 2. However we tried good
@apmohananApmohanan
@apmohananApmohanan 2 ай бұрын
👍👍
@SaijuVm
@SaijuVm 2 ай бұрын
ഈ കഞ്ഞി രാത്രി ഉണ്ടാക്കി കുടിക്കാൻ പറ്റുമോ. ഒന്ന് പറഞ്ഞു തരുമോ
@BeQuickRecipes
@BeQuickRecipes 2 ай бұрын
Kudikkam
@GracemolThomas-qb5qc
@GracemolThomas-qb5qc 3 ай бұрын
Athinte kude cherupayar cherkkamo?
@BeQuickRecipes
@BeQuickRecipes 3 ай бұрын
Yes cherkkam
@padmanabhapillai8294
@padmanabhapillai8294 2 ай бұрын
👌👍
@ushachandran3388
@ushachandran3388 2 ай бұрын
എത്ര ദിവസം കഴിക്കാം
@BeQuickRecipes
@BeQuickRecipes 2 ай бұрын
7 days/ 14 days
@JBJRSURAKSHANIDHILIMITED
@JBJRSURAKSHANIDHILIMITED 2 ай бұрын
@santhym443
@santhym443 2 ай бұрын
Arthritis ഉള്ളവർ ithu കഴിക്കാമോ?
@BeQuickRecipes
@BeQuickRecipes 2 ай бұрын
Kazhikkam
@jaimolmanuel1471
@jaimolmanuel1471 3 ай бұрын
❤❤
@ravindranathan4439
@ravindranathan4439 2 ай бұрын
'1cup chirakiyathenga' ee cup enna alavu ethrayanu, varieties of cups marketil undu small to large . Appol eathanu correct measure.
@BeQuickRecipes
@BeQuickRecipes 2 ай бұрын
250 ml ൻ്റെ Cup ആണ് ഞാൻ എടുത്തത്. തേങ്ങ നിങ്ങൾക്ക് ഇഷ്ടമുള്ള അളവിൽ ചേർക്കാം. Currect measurement വേണമെന്നില്ല
@Creative_corner7299
@Creative_corner7299 2 ай бұрын
Hlo uluva kanji ella prayakkarkum kudikkan pattumo
@BeQuickRecipes
@BeQuickRecipes 2 ай бұрын
Pattum
@minichacko8666
@minichacko8666 2 ай бұрын
Goid
@shabana4606
@shabana4606 2 ай бұрын
Iliac kanji 10 vayassinu thaazheyulla kuttikalk kodukkaamo?
@BeQuickRecipes
@BeQuickRecipes 2 ай бұрын
5 vayassu kazhinjal kurachu kodukkam
@swapnas4518
@swapnas4518 2 ай бұрын
എല്ലാം ദിവസവും കഴിക്കാമോ
@BeQuickRecipes
@BeQuickRecipes 2 ай бұрын
7/14 days
@PushpaKumari-qo6de
@PushpaKumari-qo6de 2 ай бұрын
thengappal ചേർത്താൽ കൊളസ്ട്രോളിനും bp ക്കും നല്ലതാണോ.reply tharane
@BeQuickRecipes
@BeQuickRecipes 2 ай бұрын
Thengayum thenga palum nallathanu. Cholesterol koodilla
@ajayamalini7585
@ajayamalini7585 2 ай бұрын
Palm oil നു വേണ്ടി തേങ്ങാപ്പാൽ, വെളിച്ചെണ്ണയെ കുറ്റപ്പെടു ത്തിയതല്ലേ
@PushpaKumari-qo6de
@PushpaKumari-qo6de 2 ай бұрын
@@ajayamalini7585 😀
@anilar7849
@anilar7849 2 ай бұрын
🙏🏻💪👍
@muhammedmuhammed-rv3dj
@muhammedmuhammed-rv3dj 2 ай бұрын
തേങ്ങ അരക്കുന്നതിൽ എന്ടെങ്കിലും ചേർക്കണോ
@sujathaasokkumar9575
@sujathaasokkumar9575 2 ай бұрын
Njavara rice dubail available ano mam
@BeQuickRecipes
@BeQuickRecipes 2 ай бұрын
Yes … red rice lulu il kittun
@Sinsi-ik8iv
@Sinsi-ik8iv 2 ай бұрын
ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണോ
@BeQuickRecipes
@BeQuickRecipes 2 ай бұрын
Nallathanu
@lonli6515
@lonli6515 2 ай бұрын
നല്ലതല്ല
@jasminjas4897
@jasminjas4897 2 ай бұрын
യൂറിക് ആസിഡ് ഉളവർക്ക് കയിക്കാൻ പറ്റുമോ,,,അത് പോലെ മുരിങ്ങയില കഴിക്കാൻ പറ്റുമോ, പ്ലീസ് റീപ്ലേ
@BeQuickRecipes
@BeQuickRecipes 2 ай бұрын
Kazhikkam.. muringayilayum kazhikkam
@jasminjas4897
@jasminjas4897 2 ай бұрын
@@BeQuickRecipes tks ഡിയർ
@remyam.r3216
@remyam.r3216 2 ай бұрын
വൈകിട്ട് കഴിക്കാമോ
@BeQuickRecipes
@BeQuickRecipes 2 ай бұрын
Kazhikkam
@PrabilaPavi
@PrabilaPavi 2 ай бұрын
കുട്ടികൾക്ക് കൊടുക്കാമോ
@BeQuickRecipes
@BeQuickRecipes 2 ай бұрын
Kodukkam
@jincythomas6025
@jincythomas6025 3 ай бұрын
ചേച്ചി ഇത് കഴിച്ചാൽ വണ്ണം വയ്ക്കുമോ
@BeQuickRecipes
@BeQuickRecipes 3 ай бұрын
No
@aswathianoop7343
@aswathianoop7343 2 ай бұрын
Explanation കൂടുതൽ ആണ്
@BeQuickRecipes
@BeQuickRecipes 2 ай бұрын
😊
@ushasathyan6187
@ushasathyan6187 3 ай бұрын
ഗൾഫിൽ ipol choodannallo. അവർക്ക് കഴിക്കാൻ പറ്റോ ipol
@BeQuickRecipes
@BeQuickRecipes 3 ай бұрын
Yes
@SAMEERAMTP
@SAMEERAMTP 3 ай бұрын
Ethra divasam kazhikanam
@BeQuickRecipes
@BeQuickRecipes 3 ай бұрын
7 days/ 14 days…video il paranhittundallo
@AC-ce8rg
@AC-ce8rg 2 ай бұрын
What’s the English name of this rice
@BeQuickRecipes
@BeQuickRecipes 2 ай бұрын
Navara rice / red rice
@sajijoseph2792
@sajijoseph2792 2 ай бұрын
നിങ്ങള് റെസിപിയുടെ കാര്യമല്ലേ പറയേണ്ടത്, ഉലുവ കഞ്ഞിയുടെ ഗുണവിശേഷങ്ങൾ പറയാൻ ഇവിടെ ഇഷ്ടംപോലെ ഡോക്ടേഴ്സ് ഉണ്ട്
@BeQuickRecipes
@BeQuickRecipes 2 ай бұрын
Doctor ആയതുകൊണ്ട് തന്നെയാണ് പറഞ്ഞത്
@sajijoseph2792
@sajijoseph2792 2 ай бұрын
@@BeQuickRecipes mbbs or phd
@Sunil-dq8rn
@Sunil-dq8rn 2 ай бұрын
ഡോക്ടർ ആണെങ്കിൽ മാത്രമാണോ അറിവ്പറഞ്ഞുകൊടുക്കാൻസാധിക്കുക
@sajijoseph2792
@sajijoseph2792 2 ай бұрын
എങ്കിൽ പിന്നെ ആ മേഖലയിൽ arivuപകർ ന്നു കൊടുത്താൽ പോരെ ഈ പാചകത്തിനു അകത്ത് ഇത് പറയുമ്പോൾ വല്ലാതെ സമയം നീളുന്നു അതാണ് കാരണം ഇന്നത്തെ തലമുറ അധികം സമയത്തിന് കാത്തുനിൽക്കില്ല
@shailajanp8062
@shailajanp8062 2 ай бұрын
​@@sajijoseph2792 short കാണണമെങ്കിൽ താൻ പോയി വേറെ വല്ലതും കണ്ടോ..😮
@deveshd5880
@deveshd5880 2 ай бұрын
ആവർത്തവർത്തമാനം ഒഴിവാക്കി സ്ക്രിപ്റ്റ് ചെയ്തു വീഡിയോ ചെയ്‌താൽ നന്ന്. ഉലുവയ്ക്കൊപ്പം അരി ചേർത്തു കഞ്ഞി ചെയ്യുന്നത് ആരോഗ്യകരമല്ല.. വീഡിയോ ഉപകാരപ്രദം തന്നെയാണ് 👍🏻
@BeQuickRecipes
@BeQuickRecipes 2 ай бұрын
നവര അരി ചേർക്കുന്നത് ആരോഗ്യകരമല്ലെന്നാണോ?
@Jessmallika-nw2hg
@Jessmallika-nw2hg 3 ай бұрын
Super dear. I usually make it.
@ushaudayan9370
@ushaudayan9370 3 ай бұрын
👌
@umma_kitchen_
@umma_kitchen_ 2 ай бұрын
❤❤❤❤❤❤
@myworld7977
@myworld7977 2 ай бұрын
❤❤❤❤
@Hadiziza
@Hadiziza 2 ай бұрын
എത്ര ദിവസം കഴിക്കാം
@BeQuickRecipes
@BeQuickRecipes 2 ай бұрын
7 ദിവസം അല്ലെങ്കിൽ 14 ദിവസം
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН