Hi താങ്കളുടെ വീഡിയോ കാണാറുണ്ട് ഞാൻ ഡ്രൈവിംഗ് പഠിക്കുന്ന സ്കൂളിൽ നിന്ന് കിട്ടുന്നതിനേക്കാൾ അറിവ് താങ്കളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്നുണ്ട്, കഴിഞ്ഞ ദിവസം ടെസ്റ്റ് ആയിരുന്നു പാസ്സ് ആയി,എല്ലാ വിഡിയോസും വളരെ ഉപകാരപ്രദമാണ്, ഒത്തിരി താങ്ക്സ് 🌹🌹🌹
@goodsonkattappana10793 жыл бұрын
🙏
@shaukathsali25872 жыл бұрын
എൻ്റെ കാർ ആൾട്ടോ ആണ് അതും ഇത് പോലെ തന്നെ അല്ലെ
@aryasree4692 жыл бұрын
Athee easy no tenssion
@AromalBR-pi5uq3 ай бұрын
@@goodsonkattappana1079 Aromal
@ahmmedkuttyykk84202 жыл бұрын
ഞാനും നിങ്ങളുടെ ക്ലാസ്സ് കണ്ടതിന് ശേഷമാണ്, റോഡ് ടെസ്റ്റിന് പോയത്. ഭാഗ്യത്തിന് ടെസ്റ്റ് പാസായി. Thank you, 🌹🤝
@goodsonkattappana10792 жыл бұрын
All the best🔥🔥🔥🔥👍
@AlluMon-b7n Жыл бұрын
Tnx sar ഒരു പാട് നന്ദി സാർ കാരണം ഇന്നു ആണ് എന്റെ ഡ്രൈവിംഗ് ക്ലാസ്സ് അതുകൊണ്ട് എല്ലാം മനസിലായി ❤
@averagestudent43583 ай бұрын
നിൻറെ നല്ല മനസ്സിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ ഇനി ഒരുപാട് വ്യൂവേർഴ്സ് കൂടട്ടെ
@sindhukk61393 жыл бұрын
നല്ല video ആണ് sir നല്ലതുപോലെ മനസിലായി.. thank you sir
എനിക് ഇന്നയിരുന്നൂ ടെസ്റ്റ് pass aayi videos ഒക്കെ വളരെ ഉപകാര്രദമായിരുന്നു തുടർന്നും നല്ല videos പ്രദീക്ഷക്കുന്നൂ . Full support ഉണ്ടായിരിക്കുന്നതാണ്
@SureshKumar-lv6fk2 жыл бұрын
ഇതിലും നന്നായി പഠിപ്പിക്കുക എന്നത് സ്വപ്നങ്ങളിൽ മാത്രം 👏👏👌👌പിന്നെ പ്രധാനമായും പറഞ്ഞു കൊടുക്കേണ്ടത് ഇടതു കാൽ ക്ലച്ച് ചവിട്ടാൻ മാത്രം... വലതു കാൽ ബ്രേക്കിനും ആക്സിലേറ്ററിനും... ഇത് തുടക്കക്കാർക്ക് നിർബന്ധമായും പറഞ്ഞു കൊടുക്കണം..... 🤗👏👏👏👏
Thank you so much🥰 👍👍👍 Yester day 2,4 Test ayrunnu. Pass aye.🤗🤩
@masterveeran91532 жыл бұрын
Super nalla pole manasilakundu
@goodsonkattappana10792 жыл бұрын
Thanks
@sureshvk48013 жыл бұрын
എനിക്ക് 4 ക്ലാസ്സേ ആയിട്ടുള്ളു പക്ഷേ എടുത്ത് എടുത്ത് തിരിക്കുമ്പോൾ മാഷ് എന്നെ വഴക്കുപറയും 😍
@saleelkalloor71203 жыл бұрын
today was my first practice session at the driving school . vehicle was a 800. the tutor guy was an middle aged man and a total dick!. he gave me a hard time being in a driving seat for the very first time.. watching this video I've understood things that I didn't get from my driving school class
@JITHIN5553 жыл бұрын
Chetta oru velya samsayam aahnu... On runningil petten oru U turn pole valavil vandiyil clutch kodukeno... Njan angane cheytapo vandi vattam thirinju.. Speedil drift cheythapole ninn poi... Njan kumily aahnu ividuthe roadinte curve ariyalo... Angane petten steering thirch.. Oru valav vanapol appol clutch chaviti break patiye pakshe vandi kayyil ninnilla
@haritharahul71752 жыл бұрын
Hlo chetta super videos, orupad help cheythu enikku. Kazhinja divasan enikku test ayirunnu pass ayi
@goodsonkattappana10792 жыл бұрын
All the best
@jxy.kxishnan Жыл бұрын
Ee 800 le gear shift cheyyaan ichiri budhimutt thonnikkunnath normal aano? Neutral kand pidikaan nallonam njan paad pedunnund
ചേട്ടാ എന്റെ വണ്ടി പഴയത് ആണ് മാരുതി ഇതിന്റെ താക്കോൽ പോയി അത് ശെരിയാകാൻ എന്താ cheya
@angelbaby99993 жыл бұрын
Vathil kotthi thurakuka
@sreelal72423 жыл бұрын
key set change cheyy
@athul_beatzz_173 жыл бұрын
Njan ambassador laanu driving padichath
@Einstein-o3f3 жыл бұрын
Mm😄
@dcruzff853 жыл бұрын
Njnum
@sunithabinoy17222 жыл бұрын
Thank you 🙂 Super explanation
@goodsonkattappana10792 жыл бұрын
Thanks👍
@jamaludeensalahudeen51183 жыл бұрын
കയറ്റം കയറുമ്പോൾ ബ്രേക്ക് ചെയ്യേണ്ടി വരുന്നു. വീണ്ടും വണ്ടി മുന്നോട്ട് എടുക്കുന്നതെങ്ങനെ
@AshTomSaj3 жыл бұрын
Important 🙌😬
@bloodwarriors9653 жыл бұрын
Practice
@vyshakkrishnan3 жыл бұрын
ബ്രേക്ക് ചവിട്ടി നിൽക്കുമ്പോൾ തന്നെ ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് വാഹനം നിർത്തുക. ബ്രേക്ക് നിന്നും കാല് എടുക്കുക ശേഷം ഫസ്റ്റ് ഗിയർ ഇട്ട്, വാഹനം മുന്നോട്ട് എടുക്കുന്ന രീതിയിൽ ക്ലച്ച് റിലീസ് ചെയ്ത ആക്സിലേറ്റർ പതിയെ കൊടുക്കുക( ഹാന്ഡ് ബ്രേക്ക് എൻഗേജ് ആയി നിൽക്കുന്ന സമയത്ത്) ശേഷം വാഹനത്തിൽ ഒരു വൈബ്രേഷൻ ഫീൽ ചെയ്യുമ്പോൾ ഹാന്ഡ് ബ്രേക്ക് റിലീസ് ചെയ്തത് ആക്സിലേറ്റർ കൊടുക്കുക
ഡ്രൈവിംഗ് സ്കൂളിൽ പോയാൽ അവർ ഫുള്ളായിട്ട് പഠിപ്പിച്ചു തരില്ല നമുക്ക് ടെസ്റ്റ് വിജയിക്കാനുള്ള ഡ്രൈവിംഗ് മാത്രമേ പഠിപ്പിച്ചു തരുള്ളൂ
@jose-qb6zm2 жыл бұрын
18 vayasil licence eduthu 1 maasam car odichu pinne 18 years aayi ithu vare oru Car odichittilla. Ippol aagraham undu
@goodsonkattappana10792 жыл бұрын
Ok... പ്രാക്ടീസ് വേണമെഗിൽ കോൺടാക്ട്
@thedoctor56613 жыл бұрын
perfect learning 😍
@Inspire_mentorAi3 жыл бұрын
Erakkathil ninu vandi slow akkunath egane
@styrismanoj66853 жыл бұрын
Sir,GK driving school Kattappanayil എവിടെയാണ്...
@frvarghese27503 жыл бұрын
That driving school in Kairali junction in kattappana
@silverkinfo30002 жыл бұрын
Truely very useful...
@karthikganapathy82203 жыл бұрын
Bro nik 8 test maathram kiteela ann തന്നെ retest fees adachu pakshe slot book cheyaan patanila slot book cheyaan ithra divasam kazhiyanam enn vallom ondo
@sreerajs81113 жыл бұрын
Chetta eppol lincence edukkan pokumbol scooter with gear aanekkil road test nammalude സ്വന്തം vandi kodupokano atho driving schoolil ninn vandi tharumo
@sreerajs81113 жыл бұрын
Please replay
@സുരു-ര6ബ3 жыл бұрын
ഡ്രൈവിങ് സ്കൂളിൽ നിന്നും വണ്ടി ഉണ്ടാകും നമ്മുടെ വണ്ടി കിട്ടിയിട്ട് കാര്യം ഇല്ലാ
@sreerajs81113 жыл бұрын
@@സുരു-ര6ബ 8 edukkunna karyam alla paranjath scooter road test nte karyama chodichaith
@സുരു-ര6ബ3 жыл бұрын
@@sreerajs8111 ഡ്രൈവിംഗ് സ്കൂൾ വണ്ടിയെ എടുക്കാൻ പറ്റുള്ളൂ സുഹൃത്തേ രണ്ടിനും
Even if we didn't start the vehicle, to change the gear to neutral from reverse, should we press clutch?
@venugopalankanathur52613 жыл бұрын
സൂപ്പർ
@adheevidhu84773 жыл бұрын
Sooperb sir👍👍👍👍🙏🙏🙏🙏
@shakeelasalam65913 жыл бұрын
ഗുഡ്സ് കട്ടപ്പന നിങ്ങൾ സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏🙏🙏🙏🙏🙏👌👍👍
@shakeelasalam65913 жыл бұрын
നിങ്ങൾ അടുത്ത ഡ്രൈവിംഗ് പഠിക്കാൻ എനിക്ക് താൽപ്പര്യമുണ്ട് നിങ്ങളെ കിട്ടുന്ന നമ്പർ എനിക്കും തരുമോ ഞാൻ എറണാകുളത്ത് താമസിക്കുന്നു ഒരു പ്രാവശ്യം കാർ പഠിച്ച എല്ലാം കഴിഞ്ഞിട്ട് ടെസ്റ്റ് കഴിഞ്ഞതാണ് ഇൻഡിക്കേറ്റർ ഇല്ല എന്ന് പറഞ്ഞുകൊണ്ട് തോറ്റുപോയി റോഡ് ടെസ്റ്റ് തോറ്റുപോയി ഇനി നിങ്ങൾ അടുത്ത പഠിക്കാൻ ഒരുപാട് താൽപര്യമുണ്ട് എന്നെ ഒന്ന് സഹായിക്കാമോ
@anakaatillchackochi22662 жыл бұрын
Ente driving schoolil ambassitor ayirrunnu
@iconicgoal846 Жыл бұрын
🤗
@Arun-kumar-S-G2 жыл бұрын
njn mathramano ee video kanuna 18 vayasinu thazhulla payyan😁
@KrishnaKt-md4ph4 ай бұрын
Aʟᴀᴅᴀ ɴᴊᴀɴᴜᴍ ɪɴᴅ 16 ᴀɢᴇ ᴀʏɪᴛᴜʟᴏ 😂❤
@Arun-kumar-S-G4 ай бұрын
@@KrishnaKt-md4ph enik eppo 19 ayas ay bro😂
@AJICHAMAKKALLAYIL3 ай бұрын
Alla mwone njanum ond under 15
@Arun-kumar-S-G3 ай бұрын
@@AJICHAMAKKALLAYIL da aniya enik 19age ay 🙂 eth vare license eduthila
@visakho92182 жыл бұрын
Swantham aayi vehicle ilaa enkil Licence undenkill frnd nteyo relatives vehicle drive cheyunnathill problem undo sir ? Rply , oru aim und strike polle enthenkillum situation il bus stand il ninno , Railway station il ninno aalukale veedukal il ethikkanom ennu aannu aim
@kaliyililfarm10063 жыл бұрын
Njan jeepil anu driving padichathu
@ajv5503 жыл бұрын
ചേട്ടാ മഹീന്ദ്ര ജീപ്പ് കൊണ്ട് ഇതു പോലെ H test വീഡിയോ ചെയ്യാമോ.
@goodsonkattappana10793 жыл бұрын
Ok
@muneerk43953 жыл бұрын
Poli vedio👍
@sabeenariyas64633 жыл бұрын
Nale enik test anu, Ake motham endo oravastha, tension,, Enda cheyyuka😭😭
@goodsonkattappana10793 жыл бұрын
🙏😂
@manzoor00043 жыл бұрын
😂
@lokilaufeyson49552 жыл бұрын
I have a fun fact Enikk 15 year aaye ullu but kandu irikkan aagraham
@penielmusic11493 жыл бұрын
Good 👍
@tricks9833 Жыл бұрын
Kozhikode 800 rend nn kittooo
@goodsonkattappana1079 Жыл бұрын
No ഐഡിയോ bro
@shajanphilip42323 жыл бұрын
Excellent
@goodsonkattappana10793 жыл бұрын
👍
@sobinkeralamalayal Жыл бұрын
Njan car odikum പക്ഷേ cheriya pedi ond
@fazz72812 жыл бұрын
Adi poli
@goodsonkattappana10792 жыл бұрын
Thanks
@psychosofficial61682 жыл бұрын
bro ith power steering aano
@loonsilakaniyat65062 жыл бұрын
Very useful
@harilakshmi6402 жыл бұрын
Hi brother... Driving classil പോയി പുതിയ ignis കാറിൽ road ok ആണെന്ന് പറഞ്ഞപ്പോൾ നിർത്തിയിട്ടു...ഒരു പഴയ 800 മേടിച്ചു നോക്കിയപ്പോൾ സ്റ്റാർട്ട് ചെയ്തുമുന്നോട്ടു എടുക്കുന്നത് fail ആയിപോകുന്നു 😒... രാപകൽ വെത്യാസം feel ചെയ്തു... ക്ലച്ച് റിലീസ് ചെയ്തു... Accelarator kodukkan വൈകുന്നതാണ് problem... ആകെ വിഷമം തോന്നുന്നു... ഇതെങ്ങനെ overcome ചെയ്യും brother..കാര്യം മനസ്സിലായി... But ready ആകുന്നില്ല 😕