സ്വയം കാർ ഡ്രൈവിംഗ് പഠിക്കാം വെറും 10 മിനിട്ടു കൊണ്ട്|Car driving tutorial for beginners malayalam

  Рет қаралды 167,718

Goodson kattappana

Goodson kattappana

Күн бұрын

Пікірлер: 206
@anilalathoor8443
@anilalathoor8443 Жыл бұрын
Sir ഇന്ന് എന്റെ ടെസ്റ്റ്‌ ആയിരുന്നു ഞാൻ പാസ്സായി... സാറിന്റെ E ക്‌ളാസുകൾ എനിക്ക് ഒരുപാട് ഗുണം ചെയ്തു താങ്ക്യൂ sirr. Ini എല്ലാവർക്കും ഇതുപോലെ ഗുണംചെയ്യട്ടെ. 👍👌👌👌🙏🙏🙏🙏🙏🙏🙏
@lijomolchacko5295
@lijomolchacko5295 Жыл бұрын
ഇന്നുമുതൽ ഡ്രൈവിംഗ് പഠിക്കാൻ പോയി .ഇതൊക്കെ മുന്പോട്ടുള്ള പഠനത്തിന് ഉപകരിക്കുമല്ലോ നന്ദി
@karunkuttiadykarunkuttiady2779
@karunkuttiadykarunkuttiady2779 Жыл бұрын
വിശദീകരണ തോടപ്പം ക്യാമറ അടിയിലെ ക്ലച്ച്, ആക്സിലേറ്റർ ,ബ്രേക്ക് എന്നതിലേക്ക് ക്യാമറ .. കാണിക്കലാണ് നല്ല രീതി
@prasobhavinissery8876
@prasobhavinissery8876 Жыл бұрын
ഒരു പുതിയ ആളെ സംബന്ധിച്ചു വളരെ ഗുണങ്ങരമാണ് സാറിന്റെ ക്ലാസുകൾ
@IShow-viper
@IShow-viper Жыл бұрын
ചേട്ടായി ഇന്നായിരുന്നു എന്റെ test ഉണ്ടായത് ഞാൻ pass ആയി 🤗 ചേട്ടന്റെ video വളരെ ഉപഗാരപ്പെട്ടു Tnx😊❤️
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@user-zi5xb9bn2l
@user-zi5xb9bn2l Жыл бұрын
നല്ല ഉപകാര പെട്ടൊരു വീഡിയോ ആയിരിന്നു ഇത് എല്ലാ സംശയങ്ങളും മറിയ ഒരു വീഡിയോ 👍🏻❤️‍🔥
@ShenzasVlogs
@ShenzasVlogs Жыл бұрын
കുറെ വീഡിയോ കണ്ടു. ഇത്ര പെർഫെക്ട് ആയിട്ട് ആരും പ്രേസേന്റ് ചെയ്ത് കണ്ടില്ല 👍👍👍
@ashkaribrahim4621
@ashkaribrahim4621 Жыл бұрын
ഇന്ന് first driving class ആണ് അതിൻ്റെ ഇടവേളയിൽ ആണ് ഇത് കാണുന്നത്....🥵
@lintounni5583
@lintounni5583 Жыл бұрын
Enteyum
@marykuttidavi1240
@marykuttidavi1240 Жыл бұрын
Nallathaa❤❤
@snvlog6999
@snvlog6999 Жыл бұрын
@@marykuttidavi1240 എന്റയും
@habeebakhabeebariyas7050
@habeebakhabeebariyas7050 Жыл бұрын
Padicho
@yshakphotography
@yshakphotography Жыл бұрын
പെട്ടന്ന് പഠിക്കാൻ പറ്റുന്നുണ്ടോ??
@reshmamanoj8814
@reshmamanoj8814 Жыл бұрын
ടെസ്റ്റ്‌ പാസ്സായി.സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഉപകാരമായിരുന്നു. താങ്ക്യൂ സർ.
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@TheUniquemalayali
@TheUniquemalayali Жыл бұрын
Fees koduth padikkunna driving schoolil ithonnm padippikkunnilla . Avarde studentsinu test pass akanda ennano avar agrahikkunnath?? Njan ippo 10 mathe cls ayi avar 1 gear idan parenjal njn idum clutch chavittan parenjal njn chavittum . Allathe swayam cheyyanayitt avar practise cheyyippikkunnilla. Chettan ellam valare correct ayitt padippikkunnund. ❤
@vibinbalakrishnan90
@vibinbalakrishnan90 2 ай бұрын
അടിപൊളി ക്ലാസ്സ് എനിക്ക് ശെരിക്കും മനസ്സിലായി 😍😍🙏🏻🙏🏻🫂🫂
@goodsonkattappana1079
@goodsonkattappana1079 2 ай бұрын
❤️❤️
@Aryasree13
@Aryasree13 Жыл бұрын
Thanks bro.. your videos are very helpful to manage a vehicle. Innu njn ottak more than 50km odichu. Cheriya problems ozhichal it was a super and successful journey. Thanks a lot.
@miyaanna5057
@miyaanna5057 Жыл бұрын
Innale njan test passayi. Thanks a lot🙏🏻
@najidnajid305
@najidnajid305 Жыл бұрын
Machan കാരണം driving 1week വേണ്ടിവന്നേ ഉള്ളു thank u bro
@minhahiba7876
@minhahiba7876 Жыл бұрын
Helpfull vdeo.. im a student.. today my first class.. 🚗✌️✌️
@rakeshhp1326
@rakeshhp1326 Жыл бұрын
first we ensure vehicle is nutrel then press clutch n brake, then release handbreak and start vehicle then put 1st gear and release break and then slowly release clutch vehicle will start moving for beginners accelerator not required unless vehicle is not moving when released clutch in first gear....before these ensure seating position n mirror adjustment
@nevergiveup1730
@nevergiveup1730 Жыл бұрын
Thank you
@irfanirz7510
@irfanirz7510 10 ай бұрын
സാർ 4 gear പോകുന്ന വണ്ടി direct ആയി 2 gear ലേക്ക് മാറ്റാൻ പറ്റുമോ അതോ 3rd gear touch ചെയ്തു തന്നെ ആണോ മത്ത്വണ്ടത്
@rejikumar6296
@rejikumar6296 Жыл бұрын
Your every tips are very helpful to not only to the beginners but everyone also.
@ha_z_il
@ha_z_il Жыл бұрын
Vandiyude neelavum veethiyum pettenn manassilakki edukkanulla oru video cheyyamo?
@yesiamindian7830
@yesiamindian7830 Жыл бұрын
ഞാൻ വാഹനം ഓടിക്കാറുണ്ടെങ്കിലും ഡ്രൈവിങ്ങ് വീഡിയോകൾ കാണാറുണ്ട്.
@Siva-po3ib
@Siva-po3ib Жыл бұрын
Valare useful video. Enikk nalla doubt ulla karyangalarunnu ethu. Thank u🙏
@ligymolscaria1029
@ligymolscaria1029 Жыл бұрын
അനിയാ എല്ലാ വിഡിയോസും 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻w
@midhu6422
@midhu6422 Жыл бұрын
Well explained sir thanks 😁
@abidnillu9743
@abidnillu9743 8 ай бұрын
എനിക്ക് ഗിയർ shifting ആണ് പ്രശ്നം... സെക്കന്റ്‌ ന്നു thirdil ഇടാൻ ആ പ്രശ്നം... പിന്നെ ടൌൺ.ithokke
@goodsonkattappana1079
@goodsonkattappana1079 8 ай бұрын
👍
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluva
@jayactr1241
@jayactr1241 9 ай бұрын
Very good presentation
@josephthomas578
@josephthomas578 Жыл бұрын
Thank you bro, for the wonderful class. It was really helpful.
@reshmi4608
@reshmi4608 10 ай бұрын
Back il ninnulla horn sound kelkkubol Ulla dairiyam poyi kittum.. Pinne side koduthu munnil pokubol ulla theri vili..
@dineepa7247
@dineepa7247 Жыл бұрын
Very useful video. Ente veed kayattathil aane.
@farisam3253
@farisam3253 Жыл бұрын
Bro reverse povubol break cheyyunnath first gearil povubol cheyyunnath pole alle clutch chavittathe break cheyyan pattillalo preshnam alle 🙂
@subashmini3361
@subashmini3361 7 күн бұрын
Nannayittund👍
@goodsonkattappana1079
@goodsonkattappana1079 6 күн бұрын
❤️
@IlliyasMuhammed
@IlliyasMuhammed 6 ай бұрын
Enne driving padipikkna aashan valavilum tirivilm aaanu secondm third m gear change chyyippikkne..steering control entenn pokknnud😢😢😢..ennit enne athinu vazhak parayum
@muralikrishnan2617
@muralikrishnan2617 Жыл бұрын
Very useful video bro✌️👍😍
@vijukannur1380
@vijukannur1380 Жыл бұрын
10 വർഷമായി ലൈസൻസ് എടുത്തിട്ടു ഇതുവരെ എനിക്ക് car ഓടിക്കാൻ പറ്റുന്നില്ല....😮പേടി കുറച്ചു കൂടുതലാ
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@ThasleemaThasli-fi4lw
@ThasleemaThasli-fi4lw Ай бұрын
Njanum 10 varshamaayi eppo veendum poyi thudangi
@ParvathyPodiyan-mt3wc
@ParvathyPodiyan-mt3wc Жыл бұрын
No Need Fast Slow, & Slow
@vivekv-ng8nq
@vivekv-ng8nq Жыл бұрын
Next ഗിയറിലോട്ട് ഇടുമ്പോൾ അക്‌സെലിറേറ് കുറച്ചാൽ മതിയോ അതോ ഫുൾ ആയിട്ട് കാൽ എടുക്കണോ?
@Subuc-s7w
@Subuc-s7w Жыл бұрын
Accelerator cheuyaruth
@sumis_creation124
@sumis_creation124 8 ай бұрын
Inn enik randamathe class aan.oru vishwasaund eni in vandi eluppathil edukan kazhiyum enn
@nafwanappu5124
@nafwanappu5124 Жыл бұрын
Njan draiving clas 3 divasamaayi saarinte claas nallapole manasilaavunnund ithra kleeril njan padikunna clas paranju tharilla
@MonuArun-lr5ee
@MonuArun-lr5ee Жыл бұрын
Inn njanum tudangi driving❤❤❤
@vanajasambhan896
@vanajasambhan896 Жыл бұрын
Super class
@CONQUERTHEDREAMS2024
@CONQUERTHEDREAMS2024 11 ай бұрын
Gear mattunath speed limit anusarich Ano
@goodsonkattappana1079
@goodsonkattappana1079 11 ай бұрын
Yes
@CONQUERTHEDREAMS2024
@CONQUERTHEDREAMS2024 11 ай бұрын
@@goodsonkattappana1079 brother oro gear Nthra speed limitl change cheyyanam enne on u paranju tharamo
@shafi3549
@shafi3549 Жыл бұрын
Very useful vedio, thank you
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@shaazfa2792
@shaazfa2792 Жыл бұрын
Speed kurach oodikumboyum aadyam brack chaviti clutch chavitumbol kuyapamundo
@sadath9332
@sadath9332 Жыл бұрын
Very useful video.. Thnk u
@krishnadaskkd
@krishnadaskkd Жыл бұрын
Useful video thanks
@rejiphilip
@rejiphilip Жыл бұрын
നല്ല അവതരണം❤
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@shihab7207
@shihab7207 Жыл бұрын
reverse adukumbol ethu saidilano pokande aa saidilano stiyaring thirikkende
@ajeeshsmajeeshsm5627
@ajeeshsmajeeshsm5627 Жыл бұрын
സാർ ഒരു സംശയം ഹാഫ് ക്ലച് എടുക്കുമ്പോൾ ഹാൻഡ് ബ്രേക്ക് ഇട്ടു എടുക്കുന്നത് ആണോ അതേ ഇത് പോലെ യാണോ നല്ലത്
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
രണ്ടും പ്രാക്ടീസ് ചെയ്യൂ
@ajeeshsmajeeshsm5627
@ajeeshsmajeeshsm5627 Жыл бұрын
Ok sir
@bathiadoor2493
@bathiadoor2493 Жыл бұрын
Valare upakaaramulla veadio thudaratte enn aashamsikkunnu
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@mercythankachan-dx9zh
@mercythankachan-dx9zh Жыл бұрын
Ella doubts clear thanks
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@amiyavlogs
@amiyavlogs Жыл бұрын
റ, പോലുള്ള hamp, U പോലുള്ള ഹമ്പ് ഒന്നും കാണിക്കാമോ
@halabasheer3184
@halabasheer3184 10 ай бұрын
Super. Vidio
@afsalnajeem9175
@afsalnajeem9175 Жыл бұрын
Sir cluchum breakum orumich chavattan padillee sir
@jazalubabath3099
@jazalubabath3099 Жыл бұрын
Thanku sir🎉
@little_shenzaa
@little_shenzaa Жыл бұрын
Very useful video👌👌👌
@asharafali8973
@asharafali8973 Жыл бұрын
Thanks bro good video 👌👌👍
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@renukasubran3232
@renukasubran3232 Жыл бұрын
GMG Sir 🙏 Electric car ഓടിക്കാൻ എവിടാ പ്രാക്ടീസ് കിട്ടുക
@latheefkundachalil5375
@latheefkundachalil5375 Жыл бұрын
ഡിസബിലിറ്റി ഉള്ള ആളുകൾക്കു ഡ്രൈവിംഗ് പഠിക്കാൻ എന്താ ചെയ്യാ ഞാൻ കുറെ ഡ്രൈവിംഗ് സ്കൂളിൽ ചോദിച്ചു ആരും padipikunnilla എന്ന് പറഞ്ഞു എനിക്ക് സ്വന്തമായി കാർ ഉണ്ട് aacsalaretar ഇടത് കാലിൽ ആണ് ഉള്ളത് എനിക്ക് വലത് കാൽ സാധീനം ഇല്ല
@funnyshorts2382
@funnyshorts2382 Жыл бұрын
താങ്കളുടെ ഡ്രൈവിംഗ് സ്കൂൾ കട്ടപ്പനയിൽ ആണോ, ഞാൻ ഇവിടെ അടുത്താണ്
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Yes
@gracegeorge5146
@gracegeorge5146 Жыл бұрын
So nice class
@Indian-gn7tz
@Indian-gn7tz Жыл бұрын
5th ഗീറിൽ പോകുന്ന വണ്ടി നമ്മൾ ന്യൂട്രലിലേയ്ക്ക് ഇടുന്ന സമയത്ത് പെട്ടെന്ന് റിവേഴ്സിലേയ്ക്ക് വീണാൽ എന്താണ് സംഭവിയ്ക്കുക
@VALORANT302
@VALORANT302 Жыл бұрын
Itt nok
@soshiashyne1993
@soshiashyne1993 Жыл бұрын
Nice class 👍👍
@anilkv3023
@anilkv3023 Жыл бұрын
കട്ടപ്പനയിൽ എവിടെയാണ് സ്കൂൾ...? അഡ്രസ് ഒന്ന് പറയുമോ...?
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
7012898678ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യൂ
@hananibrahim6001
@hananibrahim6001 Жыл бұрын
@@goodsonkattappana1079 👍👍
@AbdulRasheed-e1t
@AbdulRasheed-e1t Жыл бұрын
Very good
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Thanks
@sindhuck6673
@sindhuck6673 Жыл бұрын
വളരെ ഉപകാരപ്രദം
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@sruthilekha4321
@sruthilekha4321 Жыл бұрын
Thank you vallare nalla class
@entertainmentclassroom9089
@entertainmentclassroom9089 Жыл бұрын
Sir driving padich licence edukkan ethra rupayakum?
@shirly6952
@shirly6952 Жыл бұрын
സൂപ്പർ ❤️
@MALLUTROLLS1995
@MALLUTROLLS1995 Жыл бұрын
Learners കിട്ടി ഒറ്റയ്ക്ക് car എടുത്തു പോയാൽ പണി കിട്ടുമോ
@Allah.....kakkane
@Allah.....kakkane Жыл бұрын
8
@Dreamcatcher_126
@Dreamcatcher_126 9 ай бұрын
Thank you
@shanilafoujitt1763
@shanilafoujitt1763 Жыл бұрын
ഗുഡ് ക്ലാസ്സ്‌
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Thanks
@tijothomas2914
@tijothomas2914 Жыл бұрын
Auto matic car driving class plz
@kollammarketplace5622
@kollammarketplace5622 Жыл бұрын
Good. ലൈസൻസ് ഉള്ളവർക്ക് കൈ തെളിയിച്ചു കൊടുക്കുന്നു
@kollammarketplace5622
@kollammarketplace5622 Жыл бұрын
നമ്പർ ഒന്ന് തരുമോ ഒരു ആഡ് ചെയ്യാൻ ആണ്
@dmantamp
@dmantamp Жыл бұрын
4th il ninnu direct 2nd il pokan pattille 3rd il idathe
@Sree-q2q
@Sree-q2q Жыл бұрын
Ys
@sreenivasapaid1792
@sreenivasapaid1792 Жыл бұрын
God bless you
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Thanks
@haidarvp3522
@haidarvp3522 10 ай бұрын
പഠിക്കാൻ ഉള്ളവർക്ക് ഇത്ര സപീഡിൽ പറഞ്ഞു പോയാൽ എന്തു ചെയ്യും
@rajijoy8757
@rajijoy8757 Жыл бұрын
വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ എന്തിനാണ് നൂട്രിൽ അല്ലെ വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നത്
@sheelagopi6555
@sheelagopi6555 11 ай бұрын
Thanks 👍
@Maryam-yi8tn
@Maryam-yi8tn 13 күн бұрын
ഗിയർ മാറുമ്പോൾ ആക്‌സിലേഷൻ കുറക്കണ്ടേ
@goodsonkattappana1079
@goodsonkattappana1079 13 күн бұрын
കുറക്കണം
@unni007-q4i
@unni007-q4i Жыл бұрын
ഞാൻ നിങ്ങളെ ഇന്ന് കണ്ടിരുന്നു വൈകീട്ട് ഞായർ ഇടുക്കി കവലയിൽ..
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok😊
@SABITHYT2323
@SABITHYT2323 10 ай бұрын
Useful 👍👍👍
@maryjoyponnambel657
@maryjoyponnambel657 Жыл бұрын
Very good 👍 👏 👌
@muhammedamar8054
@muhammedamar8054 Жыл бұрын
Sir , Automatic car egne practice cheyum
@vyshakhig3443
@vyshakhig3443 Жыл бұрын
ക്ലാസ് നല്ലതായിരുന്നു പക്ഷേ ഒരു 20. അടെങ്കിലും വന്നുകാണും
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
😄
@asnasiri-jq5pj
@asnasiri-jq5pj Жыл бұрын
Parking video onnn cheyyo?
@krishnankc-dp9fw
@krishnankc-dp9fw 6 ай бұрын
Liked
@shakkeelck9058
@shakkeelck9058 Жыл бұрын
Super😍
@mrbeanfans6111
@mrbeanfans6111 Жыл бұрын
Sir super 😍
@molyprasad7939
@molyprasad7939 Жыл бұрын
താങ്ക്സ്
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@Aascvbh
@Aascvbh Жыл бұрын
Enik one year munne licence kitti..car edukar ila ipo pedi Athinu or vdo cheyyne
@abhigamer5.069
@abhigamer5.069 Жыл бұрын
Speedil ninn bike slow akkunna tutorial cheyyamo
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@itsmedevuzzz5211
@itsmedevuzzz5211 Жыл бұрын
Useful vedio ❤️
@sijukanhirangadan9243
@sijukanhirangadan9243 Жыл бұрын
Chetta erakkathe kurichu paranjilla
@sivakumarsivakumar9094
@sivakumarsivakumar9094 10 ай бұрын
👍
@shaheedabacker1605
@shaheedabacker1605 Жыл бұрын
ഉപകാരം പ്രദം
@kuwhatsappkittunnillamaria8607
@kuwhatsappkittunnillamaria8607 Жыл бұрын
Kumariamma kumari oneday ago Good class driving school il ethra visadamai padippykilla.....
@seenajoseph5609
@seenajoseph5609 Жыл бұрын
Thanks
@azeemaazeemapalat4552
@azeemaazeemapalat4552 Жыл бұрын
Enik stayaring stadiyayilla 10 class ayi
@Misty559
@Misty559 Жыл бұрын
Height കുറവാണെങ്കിൽ വണ്ടി ഓടിക്കാൻ ബുദ്ധിമുട്ട് ആയിരിക്കുമോ.? എനിക്ക് 150 cm ആണ് height. ഡ്രൈവിംഗ് പഠിക്കാൻ താല്പര്യമുണ്ട്.
@shananazreenkp3983
@shananazreenkp3983 Жыл бұрын
Nop
@nehamaria5583
@nehamaria5583 Жыл бұрын
Enikk ekadhesham aa height ahnu.. Njan seat maximum munbott adjust cheythanu irikunnuath..😂 but kuzhapamilla.. Odikanokke pattum.. So dont wry
@Misty559
@Misty559 Жыл бұрын
@@nehamaria5583 😍😍ഹിഹി.. നമ്മൾ height കുറവില്ലൊരുടെ വിഷമം നമുക്കല്ലേ അറിയൂ.. Anyway thanks for your reply😘
@ashokankannoth6425
@ashokankannoth6425 Жыл бұрын
Good video 👍👍
@monuarun9924
@monuarun9924 Жыл бұрын
Break പൊട്ടിയാൽ എങ്ങനെ nirttum വീഡിയോ pls
@Allah.....kakkane
@Allah.....kakkane Жыл бұрын
Hand break
@noushidapuraayil9254
@noushidapuraayil9254 Жыл бұрын
Goodson🙏🙏🙏🙏
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 72 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 72 МЛН