Grand vitara Delta user aanu njan ... Very happy with this vehicle...
@sadhiq186718 күн бұрын
Mileage Athra kitunund
@allenkalist38582 күн бұрын
Black colour delta variant la available aha ….
@shuhaibakkvkАй бұрын
Like onn kurach avatharippikkuuu 😂
@nithinkb93Ай бұрын
Iam a happy grand vitara user😊
@sudheeryemmakara14253 ай бұрын
Base മോഡലിൽ ബ്ലാക്ക് കളർ വരുന്നുണ്ടോ + ഏത് വേരിയൻറ് മുതലാണ് amt വരുന്നത്
@revrich59663 ай бұрын
@@sudheeryemmakara1425 Base model lle black colour varunde,But torque converter gear box kittan delta varient edukkanm👍
@midhunksanthosh2 ай бұрын
@@revrich5966black alla brw athe grey ahne
@bijoypillai86963 ай бұрын
എന്തിനാണ് ഈ user review ചെയ്തത് ?? പ്രശ്നങ്ങൾ ഞാൻ പറഞ്ഞു തരാം.. 1) പിൻസീറ്റ് comfort ഇല്ല, thigh support വളരെ കുറവ്.. 2) Boot space കുറവ്.. 3) പിന്നിലെ ബമ്പർ തൊട്ടാൽ വളയും ; അത്രയ്ക്ക് കനം കുറവ്.. 4) ഇൻ്റീരിയർ ലുക്ക് മോശം ; swift കാർ പോലെ തോന്നും..
@AVD73 ай бұрын
Thigh support avishyathinu undu segment wise nokkuvanel better anu latest bncap carsh test il 4* allenkil 5* kittum veruthe hate spread cheyyathu samayam kalayallea 😅
@anooprna64353 ай бұрын
ബംബർ മറ്റ് വണ്ടികളുടെ കൂടി തൊട്ട് നോക്കണം..😅
@Azhar_Ahammad2 ай бұрын
പിൻ സീറ്റിൽ അത്യാവശ്യം ഹൈറ്റ് ഉള്ളവർ ഇരുന്നാൽ റൂഫിൽ തല തട്ടുന്നുണ്ട്
@AVD72 ай бұрын
@@Azhar_Ahammad 6feet vare ullavarkk problem illa panoramic sunroof ulla model ulla model enghaneya anu nn ariyilla