Maruti S presso customer review Malayalam | How good is Maruti ? | Maruti S Presso VXI+ | RobMyShow

  Рет қаралды 48,285

Robmyshow

Robmyshow

3 жыл бұрын

In this video a true Maruti lover about his affection about his car - Maruti S Presso.
Check Jacksons channels:
1. Jackson The Vlogger - / dailyhunt20
2. Educ Hub Mallu - / educhubmallu
3. Mr Essential - / @drinkmentor
‪@Dailyhunt20‬
#MarutiSpressoReview
#marutiLover
#RobMyShow
**Connect With Me**
Subscribe My KZbin Channel: kzbin.info?sub...
Follow/Like my Facebook Page: / robmyshow
Follow #RobMyShow on Insta: / robmyshow
For Business Enquiries, Email me at
robinznc@gmail.com
**About Me & My Channel**
There are a few things that attract me or I am crazy doing. They include cars, technology, food, travel and lots more. #RobMyShow is a KZbin channel which speaks about all these things which I have craze for.
I treat KZbin as a platform to share and be connected with the like-minded people. Hence, if you are interested in new cars, automobile, technology, please don't forget to subscribe my channel. Hey foodies and travelers, I am also a bird among you and never let me fly alone. Please do subscribe my channel and do make your valuable suggestions as comments so that I may improve my skills.
Fun assured!
Information Guaranteed!
For all these, stay connected!
**** SUBSCRIBE TO MY CHANNEL: ***kzbin.info?sub...

Пікірлер: 412
@inmasworld1432
@inmasworld1432 3 жыл бұрын
ഒരു വർഷമായി ഞാൻ ഉപയോഗിക്കുന്നു. സീറ്റിങ് പൊസിഷൻ നല്ലത്. മൈലേജ് ഉണ്ട്, പിന്നെ അത്യാവശ്യം സ്പേസ് ഉണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് സൂപ്പർ. ഒരു ചെറിയ ഫാമിലിക്കു പറ്റിയ വണ്ടി
@Robmyshow
@Robmyshow 3 жыл бұрын
അതെ... എനിക്കും ഇഷ്ടപ്പെട്ടു ❤
@nyjomathew9993
@nyjomathew9993 3 жыл бұрын
ഞാനും എടുക്കണമെന്ന് വിചാരിക്കുന്നു.
@Robmyshow
@Robmyshow 3 жыл бұрын
@@nyjomathew9993 Best wishes.. 🥰
@inmasworld1432
@inmasworld1432 3 жыл бұрын
@@nyjomathew9993എടുക്കുമ്പോൾ full option മാത്രം എടുക്കുക
@PVinayanp
@PVinayanp 3 жыл бұрын
ഈ വണ്ടി AMT ആണോ manual ആണോ നല്ലത്??
@sharonaj1833
@sharonaj1833 2 жыл бұрын
ഞാനും തീരുമാനിച്ചു എസ് പ്രെസ്സോ മേടിക്കാൻ പാവപ്പെട്ടവന്റെ എസ് യു വി 🥰🥰
@Robmyshow
@Robmyshow 2 жыл бұрын
❤️❤️❤️
@uvaissulfiya
@uvaissulfiya 11 ай бұрын
Njanum book cheythu,spresso vxi atm
@jijeeshpg64
@jijeeshpg64 3 жыл бұрын
മാരുതി പപ്പടം എന്നു പറയുന്നവർ ഹെല്മറ്റ് ഉപയോഗിക്കാതെ പോലും ബൈക്ക് ഓടിച്ചു നടക്കുന്നു.അതിനേക്കാളും എത്രയോ സേഫ്റ്റി യാണ് മാരുതി കാറുകൾ. നമ്മുടെയെല്ലാം ഡ്രൈവിംഗ് ആണ് പ്രശ്നം.അല്ലാതെ മാരുതി പപ്പടം ആയത് കൊണ്ടല്ല.നമ്മുടെ കേരളത്തിൽ മാക്സിമംഒരു 60കി.മീറ്റർ. വേഗത മതി.ഒരു ആക്സിഡന്റും വരില്ല. എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.
@Robmyshow
@Robmyshow 3 жыл бұрын
Thank you... 👍👍👍
@lij0076
@lij0076 2 жыл бұрын
ഇത് munne മനസ്സിലാക്കിയത് kondavum alle മുട്ട സേഫ്റ്റി vach vandi ഇറക്കുന്നെ.... Nb.സാധാരണക്കാരന്റെ മനസ്സറിയുന്ന brand 🙏🙏🙏
@sudheepparimalam5790
@sudheepparimalam5790 Жыл бұрын
താങ്കൾ പറഞ്ഞതിനോട് വളരെയധികം യോജിക്കുന്നു
@uvaissulfiya
@uvaissulfiya Жыл бұрын
Exactly bro
@TorQueonroad4600
@TorQueonroad4600 4 ай бұрын
Yes💯
@pradeepns7417
@pradeepns7417 3 жыл бұрын
My Car is Spresso AGS. It is giving me avg mileage of 22km/lit. One of the best car for city driving. Loved it.
@Robmyshow
@Robmyshow 3 жыл бұрын
Thanks for sharing❤️
@8shanvt
@8shanvt 3 жыл бұрын
എൻ്റെ വണ്ടി ഇതാണ് ഇതെടുക്കാൻ എന്നെ പ്രേരിപ്പിച്ചത് ഇതിൻ്റെ ഷെയ്പ്പാണ് ,വ്യത്യസ്തമായ പുതുമയുള്ള രൂപം, 6 പേരെ വച്ച് സുഖമായി കയറ്റം കയറി
@Robmyshow
@Robmyshow 3 жыл бұрын
Good..!
@anupmanohar3762
@anupmanohar3762 Жыл бұрын
@Asha biju അപ്പയിൽ ac ഉണ്ടോ 😄
@TorQueonroad4600
@TorQueonroad4600 4 ай бұрын
Safty നോക്കിയാലും എന്നാ നോക്കിയാലും സമയം അയൽ മരിക്കും അതിന് കാർ ആക്‌സിഡന്റ് തന്നെ വേണമെന്നില്ല ഒരു അസുഗം മതി. Tata Nexon എടുത്ത് ഒന്നിനും കൊള്ളില്ല service വളരെ മോശം mileage ഒട്ടും ഇല്ല pisa കുറെ പോയിക്കിട്ടി ഇനിയും ഒരു മാരുതി വാങ്ങിട്ടെ ഉള്ളു ബാക്കി കാര്യം💯❤️
@Robmyshow
@Robmyshow 4 ай бұрын
😄❤
@rajeshgeorgekurian4515
@rajeshgeorgekurian4515 2 жыл бұрын
റൈഡിങ് സുഖം അപാരം ആണ് ഈ വണ്ടിക്ക് ഓടിക്കും തോറും ഇഷ്ടം കൂടി വരുന്ന വാഹനം
@Robmyshow
@Robmyshow 2 жыл бұрын
Thank you for your feedback..
@resootorestaurantautomatio8025
@resootorestaurantautomatio8025 2 жыл бұрын
S
@kcabraham3391
@kcabraham3391 Жыл бұрын
ഞാൻ ഒരു മാരുതി സുസുക്കി Spresso owner ആണ്. 1 വർഷത്തിനു മേലെ ആയി ഞാൻ ഉപയോഗിക്കുന്നു. ഈ വണ്ടിയിൽ ഞാൻ വളരെ സന്തുഷ്ടനാണ് 100 %
@Robmyshow
@Robmyshow Жыл бұрын
❤❤❤❤
@muhammedshan3273
@muhammedshan3273 2 жыл бұрын
ഒരു വണ്ടി സ്വപ്നം ആയിരുന്നു മാരുതി തന്നെ വന്നോളൂ 1st ഓപ്ഷൻ. 1. Price 2. സർവീസ് cost 3. സർവീസ് സെന്റർ 4, spare parts 5. മൈലേജ് 6. Re sale value ഇത്ര പോരെ ഒരു സാദാരണ കാരൻ ആയ എനിക്ക്. 2nd hand Wagnor ആണ് അത്യം വിചാരിച്ചത്.. പക്ഷെ ഇപ്പോ spresso ആണ് വാങ്ങാൻ ആഗ്രഹം.. വാങ്ങും എന്റെ ഒരു സ്വപ്നം ആണ് ഒരു car
@Robmyshow
@Robmyshow 2 жыл бұрын
Vanganam...All the very best..!
@JishasYummyWorld
@JishasYummyWorld 3 жыл бұрын
Good review 👍 ഞാനും ഒരു മാരുതി lover ആണ് ❤️❤️❤️
@Robmyshow
@Robmyshow 3 жыл бұрын
orumathairi lover oo?
@jojopaul1769
@jojopaul1769 2 жыл бұрын
I am using Spresso for the last two years.I am enjoying the driving in the S Presso . Good mileage also . Thank you MARUTI.
@Robmyshow
@Robmyshow 2 жыл бұрын
Good choice..!
@robinraju131
@robinraju131 2 жыл бұрын
Spresso 2019 march onwards am using car is affordable regarding service, user friendly 50-70km speed maintain cheythal 18-20 km confirm aanu with ac Without ac 20-23
@Robmyshow
@Robmyshow 2 жыл бұрын
Thank you for your feedback
@jabbarhusain
@jabbarhusain 2 жыл бұрын
ഒന്നര വർഷമായി ഉപയോഗിക്കുന്നു. ഞാൻ ഹാപ്പി ആണ്. ഉയർന്ന സീറ്റിങ് പൊസിഷൻ ആണ് എന്നേ ഇതിനോട് ഇഷ്ടം തോന്നിക്കാൻ കാരണം. നല്ല മൈലേജ്, ഉയർന്ന സീറ്റ്‌, ഡ്രൈവിംഗ് നല്ല സുഖം ആണ് അങ്ങനെ കൊറേ കാരണങ്ങൾ..
@Robmyshow
@Robmyshow 2 жыл бұрын
Thank you for the feedback..!
@subrahmanyabhat8577
@subrahmanyabhat8577 3 жыл бұрын
Good review, sincere opinion 👍
@Robmyshow
@Robmyshow 3 жыл бұрын
Thanks! 👍
@binu7858
@binu7858 2 жыл бұрын
Spresso use cheyunna more than 90% users happy annu.
@Robmyshow
@Robmyshow 2 жыл бұрын
Yes.. athe
@balachandrangiridharan8886
@balachandrangiridharan8886 2 жыл бұрын
I have s.presso bought in 15 th July 2021 to date I have driven 33,321km to date the average fuel economy is 23.51km/litre this is tank to tank filling [I have all the fuel records] with AC on. most of my driving is long distance ,in city its gave 18.5km/litre. The only negative I found was stiff suspension and 3 grown adults in the rear seat its bit of squeez!, so far no issues by the way I didnt get the ac filter fillament, mine is a silky silver vxi+amt and I am from Jaffna ,Srilanka.
@Robmyshow
@Robmyshow 2 жыл бұрын
Thank you for your valuable comment..! Happy to get a msg from Srilanka..!
@balachandrangiridharan8886
@balachandrangiridharan8886 2 жыл бұрын
@@Robmyshow by the way its 15th July 2020 I had typed t as 2021,sorry for that.
@noushadkoppilan1378
@noushadkoppilan1378 2 жыл бұрын
പാവപ്പെട്ടവൻ്റെ ചിറക് വിരിക്കാത്ത മാലാഖയാണ് മാരുതി ,,, താങ്കൾ പറഞ്ഞ ഈ വരി വളരെ ഇഷ്ടപ്പെട്ടു
@Robmyshow
@Robmyshow 2 жыл бұрын
❤️😃
@vishnupillai300
@vishnupillai300 2 жыл бұрын
S presso is my favourite small car..Maruti vandikal ethra kaalam kazhinjalum outdated aavilla..Maruti 800,zen,esteem,baleno,gypsy,swift ellam iconic designs aanu..Even Spresso polum oru classic aayi maarum..
@Robmyshow
@Robmyshow 2 жыл бұрын
Yes.. Thank you for your comment..
@MrDayesh
@MrDayesh 3 жыл бұрын
താങ്കളുടെ വീഡിയോ വളരെ സന്തോഷം ഞാൻ S.proടടo ബുക്ക് ചെയ്ത ഇരിക്കന്നന്നു
@Robmyshow
@Robmyshow 3 жыл бұрын
❤❤❤✌🏻✌🏻
@sravant7985
@sravant7985 3 жыл бұрын
Me too.... next week ethum...
@Robmyshow
@Robmyshow 3 жыл бұрын
@@sravant7985 ഒരേ പൊളി 👍🏻
@nitztm6200
@nitztm6200 3 жыл бұрын
Me tooo
@faizalkhalid7159
@faizalkhalid7159 2 жыл бұрын
Mee too
@ajeshnairkattoor7430
@ajeshnairkattoor7430 2 жыл бұрын
സ്വന്തം വണ്ടി മാരുതി ആയാലും ടൊയോട്ട ആയാലും അതിനോടൊരു ഇഷ്ടം കാണും എല്ലാ ഓണർസിനും എല്ലാവർക്കും സ്വൊന്തം വണ്ടിയെ കുറ്റം പറയാൻ പറ്റില്ല പൊക്കിയടിക്കും 😄 അതാണിപ്പോൾ ഇവിടെ കാണുന്നത് 😄
@Robmyshow
@Robmyshow 2 жыл бұрын
😆😆
@syamdev945
@syamdev945 2 жыл бұрын
ഇവന്മാർ പറയുന്നത് എയർബാഗ് ഇല്ലാതാരിക്കും വണ്ടി ക്രാഷ് ടെസ്റ്റ്‌ ചെയ്തതെന്ന്, ഗ്ലോബൽ ncape വെബ്സൈറ്റിൽ പോയി നോക്ക് ഈ വണ്ടി രണ്ട് എയർബാഗ് വച്ചു ടെസ്റ്റ്‌ ചെയ്തു സീറോ സ്റ്റാർ റേറ്റിംഗ് വാങ്ങിയ വണ്ടിയാ 😥😘 കാക്കക് തങ്കുഞ്ഞു പൊന്കുഞ്ഞു
@devalokam8409
@devalokam8409 11 ай бұрын
ഈ പോക്കിയടി ഇച്ചിരി കൂടുതൽ അല്ലേ
@ppmali2503
@ppmali2503 2 жыл бұрын
ഈ വണ്ടി vxi + ഞാനും ബുക്ക് ചെയ്തു അടുത്തമാസം റോഡിലിറക്കണം ഇതിന്റെ രൂപം വളരെ ഇഷ്ടപെട്ടു
@Robmyshow
@Robmyshow 2 жыл бұрын
🥰🥰🥰🥰 All the very best
@nisarpkunnumakkaraparemmal7996
@nisarpkunnumakkaraparemmal7996 2 жыл бұрын
Onroad price എത്രയാ
@vasimk7229
@vasimk7229 Жыл бұрын
I have spresso 2022Amt it's nice car Driving quality and spacious, road view, super comfortable, excellent Ground clearance, stylish looking, Super milage 22km overall it's worth. 👍👍👍👍👍👍
@Robmyshow
@Robmyshow Жыл бұрын
Thanks for sharing
@anoopakkas
@anoopakkas 2 жыл бұрын
ഏറ്റുവവും നല്ല സേഫ്റ്റി റേറ്റ് ഉള്ള വാഹനം ഓടിക്കാൻ പറ്റു എങ്കിൽ പട്ടാളക്കാരെ ഇരിക്കുന്ന ടാങ്കർ ഓ അല്ലെ road റോള്ളേർ ഓ വാങ്ങേണ്ടി വരും പാണ്ടി ലോറി ഓടിക്കുന്നവന്റെ ബാലൻസ് തെറ്റിയാൽ റോഡിൽ കൂടെ പോകുന്ന ഏത് കൊമ്പത് ഉള്ള brand ആയാലും പപ്പടം ആകും
@Robmyshow
@Robmyshow 2 жыл бұрын
😆😆
@alipallipadi2327
@alipallipadi2327 2 жыл бұрын
vary corct broo
@lij0076
@lij0076 2 жыл бұрын
But problm ഈ maruthik പാണ്ടി ലോറി onnum വേണ്ട... 😂😂😂.. Cheriya enthelm ഇടിച്ചാലും ലോറി ഇടിച്ച impact ഉണ്ടാവും... അതാണ് comedy 😂😂😂😂
@anoopakkas
@anoopakkas 2 жыл бұрын
@@lij0076 അത്‌ എല്ലാ വണ്ടി കൾകും അതേ ആഘാതം ആണ്‌ മിനി cooper നെ compaire ചെയ്യേണ്ട ത് alto യുടേ കൂടെ ആകണം എന്ന് മാത്രം
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Жыл бұрын
​@@lij0076നീ 6ലക്ഷത്തിന് വോൾവോ മേടിക്കട
@sunilvts2085
@sunilvts2085 3 жыл бұрын
Adipoli. One year use chyiunu. Oru kuzapam ella ethu vary. 13000 km Ayi. Njan Idukki anu super car..
@Robmyshow
@Robmyshow 3 жыл бұрын
🥰🥰🥰
@thejus4321
@thejus4321 3 жыл бұрын
അത്യാവശ്യം stability ഉണ്ടോ
@Robmyshow
@Robmyshow 3 жыл бұрын
@@thejus4321 nalla handling aanu vandi..
@azharh1321
@azharh1321 2 жыл бұрын
opposite varunna 32kmph speed ulla 2 vandikal koottiyidichal thanne impact 64 kmph aavum. safety ennu parayunnath oru concern aanu. but alto spresso anganulla below 5 lakh varunna vandikalil athrem safety kodukkan pattilla. but swift baleno polulla vandikalil kurachoode safety athyavasyamanu. atleast ignisinte safety engilum venam. maruti aake cheyyendathadutha generation change varumbo vandikalude sheetmetal quality and weght kurachoode improve cheyyanam. alpam mileage kurayum but ath aarum athra concern aavilla karanam bakki ella vandikalkum ithilum thazheyanu mileage. ath mathram cheythal mathi.
@Robmyshow
@Robmyshow 2 жыл бұрын
🥰🥰🥰🥰
@Hoobi9113
@Hoobi9113 2 жыл бұрын
Ee pulli paranjath 💯 sathyam. Anu Karanam 2018 model wagoner vxi upayohicha all anu njan .12 15 mileage kittum ac on cheythal kayattam valikkilla. Espresso odichappol ac ittennu thonnunne illa . Njan shocck ayippoyi. Ente vagner 4,.20 lack sale akki njan. Espresso vxi plus book cheythu nale vandi kittum poli vandi anu machanmare🥰🥰🥰😘😘😘😘
@Robmyshow
@Robmyshow 2 жыл бұрын
❤️❤️🙏🏻
@uvaissulfiya
@uvaissulfiya Жыл бұрын
Entha rate...
@nyjomathew9993
@nyjomathew9993 3 жыл бұрын
ഫാൻസ്‌ kalli valli. കൊക്കിൽ ഒതുങ്ങന്നത് കൊത്തുക.
@Robmyshow
@Robmyshow 3 жыл бұрын
😄😄😄
@AesterAutomotive
@AesterAutomotive 2 жыл бұрын
Note a point😜'base models are tested in crash tests',from this you can get all answers about saftey.Affordable price range is an issue,maruthi's base model means its realy basic,eg wagonr lxi got 2 star with 'an airbag',but some famous cars got 3,3.5 with' airbags'😅
@Robmyshow
@Robmyshow 2 жыл бұрын
Thank you for your feedback!
@ashlinvpeter3968
@ashlinvpeter3968 3 жыл бұрын
Espresso ishtam😍
@Robmyshow
@Robmyshow 3 жыл бұрын
❤️❤️❤️
@1MrBinu
@1MrBinu 2 жыл бұрын
Booked vxi+ white today. This video too motivated me. Thanks.
@Robmyshow
@Robmyshow 2 жыл бұрын
Adipoli❤️
@seethakasaragod5309
@seethakasaragod5309 2 жыл бұрын
Nyanum vxi+ book cheydu, e video kandit happy aayi
@rasheedkondeth2121
@rasheedkondeth2121 3 жыл бұрын
Adipoli vdeo....all users positive cmmnts
@Robmyshow
@Robmyshow 3 жыл бұрын
Thanks a lot❤️❤️❤️
@Srigalan
@Srigalan 10 ай бұрын
I am using a maruti alto K10 Lxi for the past 11 yrs. Before that I had a ordinary alto Lxi. Both these vehicles have given me a trouble- free experiance for the past 15 yrs. What else do I want?
@Robmyshow
@Robmyshow 10 ай бұрын
Yes❤️
@anupmanohar3762
@anupmanohar3762 Жыл бұрын
ആരെന്തൊക്കെ പറഞ്ഞാലും മാരുതിയെ എടുക്കു. അതാണ് എനിക്ക് comfort. ചുണ്ടിൽ ഒതുങ്ങുന്ന വണ്ടി. 😍
@Robmyshow
@Robmyshow Жыл бұрын
ha ha..
@advsuhailpa4443
@advsuhailpa4443 2 жыл бұрын
15:31 പാവപ്പെട്ടവന്റെ ചിറക് വക്കാത്ത മലാഖയാണ് മാരുതി - റോബിൻ ചേട്ടന്റെ ചിരി...😂😜
@Robmyshow
@Robmyshow 2 жыл бұрын
🤣🤣🤣
@xaviermathews2101
@xaviermathews2101 Жыл бұрын
Honest review...
@Robmyshow
@Robmyshow Жыл бұрын
Thanks Xavier sir..
@MickeyandMe2k21
@MickeyandMe2k21 2 жыл бұрын
S-presso owner💪🏻💪🏻
@Robmyshow
@Robmyshow 2 жыл бұрын
😍😍😍
@jithinmurali8369
@jithinmurali8369 2 жыл бұрын
Chetta njan oru spresso edukam theerumaniche nik nalloru colour suggest cheyavo
@Robmyshow
@Robmyshow 2 жыл бұрын
I like Grey (same color)
@anjaliv2117
@anjaliv2117 2 жыл бұрын
Scooty odich pokunna enikke ith more safety aanu ..enik ishtaayi💞💞💞
@Robmyshow
@Robmyshow 2 жыл бұрын
😃😃Thank you for your comment
@verghese.t.k.thengungal937
@verghese.t.k.thengungal937 3 жыл бұрын
സാധാരണക്കാരന് സ്വപ്നം കാണാൻ പറ്റുന്ന ഒരേ ഒരു വാഹനം മാരുതിയാണ് ....
@Robmyshow
@Robmyshow 3 жыл бұрын
Athe,,,
@gracenotes9306
@gracenotes9306 Жыл бұрын
safety always depends on the driver who drives any vehicle and not to be evaluated by any make....drive safely..
@Robmyshow
@Robmyshow Жыл бұрын
yes.. Thank you..
@Dailyhunt20
@Dailyhunt20 3 жыл бұрын
Maruti uyir ❤️❤️❤️❤️❤️❤️❤️
@Robmyshow
@Robmyshow 3 жыл бұрын
Paavangalude chiraku vekkatha malaha😝😝❤️
@Dailyhunt20
@Dailyhunt20 3 жыл бұрын
Yes
@Robmyshow
@Robmyshow 3 жыл бұрын
@@Dailyhunt20 😝😝😝
@rajeevp.g3092
@rajeevp.g3092 Жыл бұрын
Very Very Very good 👍 explanation
@Robmyshow
@Robmyshow Жыл бұрын
Thanks for liking
@UCHIHA_OBITO-MADARA
@UCHIHA_OBITO-MADARA 3 жыл бұрын
Good speech
@Robmyshow
@Robmyshow 3 жыл бұрын
Thank you soo much..
@AnzuAdoor
@AnzuAdoor 2 жыл бұрын
സാധാരണ ഒരു കൊച്ചു ഫാമിലി എന്നും മാരുതി ക്ക് ഒപ്പം 👌👍
@Robmyshow
@Robmyshow 2 жыл бұрын
Yes..
@AnzuAdoor
@AnzuAdoor 2 жыл бұрын
@@Robmyshow 👍
@eldhosevalias4637
@eldhosevalias4637 2 жыл бұрын
ഇന്ത്യക്കാരുടെ ജനപ്രിയ കാർ കമ്പനിയാണ് മാരുതി സുസുക്കി 🤩🔥
@Robmyshow
@Robmyshow 2 жыл бұрын
❤️❤️
@shibinshaji2970
@shibinshaji2970 2 жыл бұрын
🥚🥚
@actualpsycho2174
@actualpsycho2174 2 жыл бұрын
May be we will buy it on Wednesday...!!
@Robmyshow
@Robmyshow 2 жыл бұрын
Ahaa.. so near.. Best wishes..!
@actualpsycho2174
@actualpsycho2174 2 жыл бұрын
@@Robmyshow Thank u
@toursajeermohammed3064
@toursajeermohammed3064 3 жыл бұрын
Love my s presso
@Robmyshow
@Robmyshow 3 жыл бұрын
❤️❤️❤️
@arulbright9229
@arulbright9229 3 жыл бұрын
Super 👍👏👏👏
@Robmyshow
@Robmyshow 3 жыл бұрын
Thank you! Cheers!
@sureshnair1296
@sureshnair1296 2 жыл бұрын
എനിക്കും ഉണ്ട് ഒരു വെള്ള മാക്കാച്ചി .. steering wheel ഒന്ന് tilt ചെയ്യാൻ പറ്റിയിരുന്നെങ്കിൽ കൂടുതൽ comfort ആയേനെ ..
@Robmyshow
@Robmyshow 2 жыл бұрын
😁😁
@KECEESystems
@KECEESystems 3 жыл бұрын
Super
@Robmyshow
@Robmyshow 3 жыл бұрын
താങ്ക് യൂ ജിജോ ബ്രോ ❤❤
@akbarjeddahmalappuram3263
@akbarjeddahmalappuram3263 3 жыл бұрын
വണ്ടി ഞൻ എടുത്തു VXi Red ഹൈവേയിൽ 29 മൈലേജ് കിട്ടുന്നു ആ വ റേണ്ട് 25 ഹൈവേയിൽ കിട്ടും
@Robmyshow
@Robmyshow 3 жыл бұрын
✌🏻✌🏻✌🏻✌🏻
@tech_tipz
@tech_tipz 3 жыл бұрын
Cityil ethra kittunnundu ennu parayamo bro
@akbarjeddahmalappuram3263
@akbarjeddahmalappuram3263 3 жыл бұрын
18 19
@toursajeermohammed3064
@toursajeermohammed3064 3 жыл бұрын
Thallu ☺️
@geethap3585
@geethap3585 3 жыл бұрын
Itu cng anno😊🤔🤔😭😱😭
@aruna.k9722
@aruna.k9722 Жыл бұрын
Exactly their service is outstanding
@Robmyshow
@Robmyshow Жыл бұрын
Yes..
@Binuchempath
@Binuchempath 2 жыл бұрын
18 months ayi 3000km i am fully happy vxi orange
@Robmyshow
@Robmyshow 2 жыл бұрын
Great 👍
@Cenpercent
@Cenpercent 2 жыл бұрын
Pala Indus il ninu 2011il Zen Estilo facelift model eduthu. 3.50lakhs, 2019 Jan il thirich koduthu, 2.15lakh kity. Next day Baleno eduthu, ipo 2021October. Zero complaints, Zero problems. Ela service um avar thanne vandi kondoyi cheythond thirich veetil ethich tharum. Happy Happy ❤️
@Robmyshow
@Robmyshow 2 жыл бұрын
Thank you for your feedback❤️❤️
@nidhasworld2232
@nidhasworld2232 3 жыл бұрын
Nice
@Robmyshow
@Robmyshow 3 жыл бұрын
🙏🏻🙏🏻❤️
@nyjomathew9993
@nyjomathew9993 3 жыл бұрын
ജാക്സണിന്റ മറുപടി സത്യസന്തമാണ്.
@Robmyshow
@Robmyshow 3 жыл бұрын
❤️✌🏻
@jacksonjoseph1446
@jacksonjoseph1446 2 жыл бұрын
ങേ
@shukurodakkal1009
@shukurodakkal1009 Жыл бұрын
ആളുടെ സംസാരം സൂപ്പർ 👍🏼👍🏼👍🏼
@Robmyshow
@Robmyshow Жыл бұрын
👍🏼👍🏼👍🏼
@jithinmurali8369
@jithinmurali8369 2 жыл бұрын
Chetta njan oru s presso edukan pova nik nalloru colour choose cheyith tharavo
@Robmyshow
@Robmyshow 2 жыл бұрын
Ayoo..color oke ororuthrude istam alle..eniku white and same grey aanu istam
@asvinosigni
@asvinosigni 2 жыл бұрын
nammal 50 km speedil povumbo opposite varunna vandi 120 km speedil idichal nth cheyyum, safety important matter anu
@Robmyshow
@Robmyshow 2 жыл бұрын
120 vannu idichal ethu vandiyum withstand cheyilla..
@spocm
@spocm 2 жыл бұрын
നടന്നു പോകുമ്പോൾ ഇടിച്ചാലോ, റോഡിൽ ഇറങ്ങാത്തിരിക്കുക
@prince.j.victor5717
@prince.j.victor5717 2 жыл бұрын
@@spocm Ath Kalakki
@oasissamuel3058
@oasissamuel3058 2 жыл бұрын
Good. ❤pta. Good video
@Robmyshow
@Robmyshow 2 жыл бұрын
👍👍👍
@Samshyam123
@Samshyam123 Жыл бұрын
Comparing to 2lac bike. 5 lac maruthy gives same expense . More safe.more convenient. I prefer to maneuver in AC car with my four people
@Robmyshow
@Robmyshow Жыл бұрын
❤🤝
@antonyjose3406
@antonyjose3406 2 жыл бұрын
ഞാൻറേസിംഗ് നു വേണ്ടിയല്ല വണ്ടിയോടിക്കുന്നത് 😄👍🏼💐💞
@Robmyshow
@Robmyshow 2 жыл бұрын
😄😄😄
@ayushk3197
@ayushk3197 2 жыл бұрын
Thangal paranju thangal family yude koode pogumbol 40, 50 speed il aanu ennu pakshe ethire varunna car 80km il aanu varunne ennundengilo... (Moving objects can make great impact on other body, speed and mass also matters) ennanallo
@Robmyshow
@Robmyshow 2 жыл бұрын
എല്ലാ മുകളിൽ ഉള്ളവന്റെ കാടാക്ഷം
@user-qx5hn2qy8n
@user-qx5hn2qy8n 2 жыл бұрын
ഉരുക്ക് ഫാൻസ്‌ ഇവിടുണ്ട് 💪💪💪Tata
@Robmyshow
@Robmyshow 2 жыл бұрын
😍😍
@AJITHKV10
@AJITHKV10 Жыл бұрын
Ee vandi kayattam kayarumo easy aayitt . Alto pole aano?
@Robmyshow
@Robmyshow Жыл бұрын
nalla power undu.. test drive eduthu nokkamo
@jayankaniyath2973
@jayankaniyath2973 Ай бұрын
സാധാരണക്കാർക്ക് പറ്റിയ വണ്ടി ❤️ ശരിക്കും ശ്രദ്ധിച്ചു max. 70km നു താഴെ ഗതാഗത നിയമങ്ങൾ പാലിച്ചു ഓടിക്കുന്നവന് ഇത് മതി.സർവീസ് കോസ്റ്റ് കുറവ്, spare parts availability , ഇഷ്ടം പോലെ സർവീസ് സെന്റർ... ഇതൊക്കെ പോരെ? എന്ന് മുതൽക്കാണ് ഈ star rating ഒക്കെ തുടങ്ങിയത്? കേരളത്തിൽ ശരിക്കും പറഞ്ഞാൽ 70km നു മുകളിൽ ഓടിക്കാൻ പറ്റിയ റോഡ് ഉണ്ടോ? പിന്നെ വിലകൂടിയ 5star rating ഉള്ള വണ്ടി വാങ്ങി തമിഴ് നാട്ടിലോ മറ്റു സ്റ്റേറ്റുകളിലോ പോകണം! ഒന്ന് നന്നായി ഓടിക്കാൻ!!! പൈസ ഇഷ്ടം പോലെ ഉള്ളവർക്ക് ഇഷ്ടം പോലെ ഓപ്ഷൻ ഉണ്ട്.
@Robmyshow
@Robmyshow 24 күн бұрын
❤️👍🏻
@fawaz2396
@fawaz2396 2 жыл бұрын
താങ്കൾ വാങ്ങിയ rate ന് tiago middle option കിട്ടും safety with good feature
@Robmyshow
@Robmyshow 2 жыл бұрын
Thank you..
@sree4690
@sree4690 2 жыл бұрын
എന്നിട്ടു സർവീസിന് മാരുതിയിൽ പോകുമോ 😅😅
@anupmanohar3762
@anupmanohar3762 Жыл бұрын
@@sree4690 😄😄😄
@mahamooduae5360
@mahamooduae5360 Жыл бұрын
ഞാൻ ചേട്ടന്റെ fan aayi❤️❤️❤️
@Robmyshow
@Robmyshow Жыл бұрын
❤❤
@shijeejoy1669
@shijeejoy1669 3 жыл бұрын
Good
@Robmyshow
@Robmyshow 3 жыл бұрын
Thank you..
@sayeedsrl4076
@sayeedsrl4076 2 жыл бұрын
ഏതു കോടീശ്വരൻ ആയാലും അയാൾ ഇന്ത്യക്കാരൻ ആണെങ്കിൽ ആദ്യ വാഹനം ഒരു മാരുതി ആയിരിക്കും
@Robmyshow
@Robmyshow 2 жыл бұрын
സ്വർണകരണ്ടിയുമായി ജനിച്ചവൻ എന്നും കൂടിയ വണ്ടിയാകും കൊണ്ട് നടക്കുക.. കഷ്ടപ്പെട്ടു അധ്വാനിച്ചു കോടീശ്വരനായവൻ മിക്കവാറും മാരുതി തന്നെ ആകും ആദ്യം വാങ്ങിയിട്ട് ഉണ്ടാകുക..
@rasheedkondeth2121
@rasheedkondeth2121 3 жыл бұрын
Ithinte cng model review cheyyavo..
@Robmyshow
@Robmyshow 3 жыл бұрын
Maximum sremikkatto..
@thiriyadans4u
@thiriyadans4u 2 жыл бұрын
5 മാസമായി... അടിപൊളിയാ
@Robmyshow
@Robmyshow 2 жыл бұрын
🥰🥰
@sunilbhidesshishila9239
@sunilbhidesshishila9239 2 жыл бұрын
eppol erangunna maruthi suzuki vandigalk maruthide logo kanarilla endan sathyam ?
@Robmyshow
@Robmyshow 2 жыл бұрын
Suzuki yku aanu major shares um.. 53%
@anamikasdreamz2526
@anamikasdreamz2526 2 жыл бұрын
Standard accessories എന്തൊക്ക extra വയ്ക്കേണ്ടി വരും
@Robmyshow
@Robmyshow 2 жыл бұрын
Oru variants um different alle ?
@nimish_nimi
@nimish_nimi Ай бұрын
Black color nallathano?
@Robmyshow
@Robmyshow Ай бұрын
Yess👍🏻
@ajithpeter7718
@ajithpeter7718 Жыл бұрын
Simple and Good car
@Robmyshow
@Robmyshow Жыл бұрын
Thanks for watching..!
@archasudevan6466
@archasudevan6466 2 жыл бұрын
racing nu alla pokunnath... Athanu karym🤗 athre illu❤️❤️❤️
@Robmyshow
@Robmyshow 2 жыл бұрын
😅😅😅
@rajeevp.g3092
@rajeevp.g3092 Жыл бұрын
I'm using 2012 model Wagner I HAVE 22km .LETTER MILAGE
@Robmyshow
@Robmyshow Жыл бұрын
Good..
@joelalex8165
@joelalex8165 2 жыл бұрын
chetaa ee vandye kurich aariyaan vendi vannathaanu njan... pakshe ningal randum ithumayi bandhamillathe general karyangal parayunnu... feeling tamil mudi
@Robmyshow
@Robmyshow 2 жыл бұрын
🤕🤕
@amalkrish3414
@amalkrish3414 Жыл бұрын
ബഡ്ജക്ട് നോക്കിയും പൈസ ചിലവും നോക്കിയും എടുക്കുന്നവർക്ക് മാരുതിയാണ് നല്ലത്. അവരെ കളിയാക്കിയിട്ടും കാര്യ മില്ല, Saftey ,പവർ , stability, oky വെച്ച് നോക്കിയാൽ മാരുതി പോരാ...
@Robmyshow
@Robmyshow Жыл бұрын
Athe.. budget oru vishayam aanu
@abaneeshbababu2711
@abaneeshbababu2711 2 жыл бұрын
Eppo ella maruthi vandikum base model muthale air bag unde
@Robmyshow
@Robmyshow 2 жыл бұрын
👍👍👍
@joynetto611
@joynetto611 9 ай бұрын
ഞാൻ എടുത്തു അടിപൊളി 👍
@Robmyshow
@Robmyshow 9 ай бұрын
❤🤝🤝
@traveltechhd9584
@traveltechhd9584 3 жыл бұрын
Suzuki Indiayil production cheyth vandikal foreign marketsileku export cheyunund with better quality. But Indiansinu safety wise cheap quality vehicles anu Tharunathu. Indiansinu mileage mathi safety karyamila so they are reducing the body weight. Ningada okke ee attitude aadhyam maatanam.
@Robmyshow
@Robmyshow 3 жыл бұрын
Vila ore pole aano?
@johnssebastian855
@johnssebastian855 3 жыл бұрын
Automatic വണ്ടി കയറ്റം kayarumo
@Robmyshow
@Robmyshow 3 жыл бұрын
AGS alle.. Manual transmission ne Automatic aayit maatunnenne ullu.. Kayattam kayarum..
@Jomon124
@Jomon124 3 жыл бұрын
എൻ്റെ AMT ആണ്. എല്ലാ കയറ്റവും സുഖമായി കയറുന്നു. ഇപ്പോൾ ഡാർജിലിംഗ് മലകളിൽ മൊത്തം ഈ വണ്ടിയാണ്.
@Robmyshow
@Robmyshow 3 жыл бұрын
@@Jomon124 👍🏻👍🏻👍🏻👍🏻
@aravindgl112
@aravindgl112 2 жыл бұрын
Manual gearbox aano
@Robmyshow
@Robmyshow 2 жыл бұрын
Yes..
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Жыл бұрын
Maruti always ❤️
@Robmyshow
@Robmyshow 11 ай бұрын
❤❤❤❤
@rahulraju867
@rahulraju867 2 жыл бұрын
Do ith spresso customer review ano atho maruthiyekurichano
@Robmyshow
@Robmyshow 2 жыл бұрын
Randum😀
@martinmohan5614
@martinmohan5614 2 жыл бұрын
ഇതിന്റെ cng മോഡൽ എങ്ങനെ ആണ്...... റിവ്യൂ
@Robmyshow
@Robmyshow 2 жыл бұрын
Review cheyyan sremikkam Broo..
@Malayali-No.1
@Malayali-No.1 2 жыл бұрын
How much?
@Robmyshow
@Robmyshow 2 жыл бұрын
5.30 lakhs
@prabhusatheesh5076
@prabhusatheesh5076 2 жыл бұрын
Maruti🔥🔥🔥🔥
@Robmyshow
@Robmyshow 2 жыл бұрын
🥰🥰🥰
@ajeshakhil4395
@ajeshakhil4395 Жыл бұрын
Mass look ആണ് എനിക്ക് എടുക്കണം enn ഒരു ആഗ്രഹം ആണ് ഈ വണ്ടി
@Robmyshow
@Robmyshow Жыл бұрын
Nalla vandiyanu,. one of the best cars from Maruti
@leelamachandran8024
@leelamachandran8024 2 жыл бұрын
Adipoli car anu...
@Robmyshow
@Robmyshow 2 жыл бұрын
😍😍
@013harshadharif5
@013harshadharif5 3 жыл бұрын
Mailage ethre kittinnu
@Robmyshow
@Robmyshow 3 жыл бұрын
Vidoe il parayunundalloo
@juvinaravind302
@juvinaravind302 2 жыл бұрын
maruti lover
@Robmyshow
@Robmyshow 2 жыл бұрын
Ya ya..
@advsuhailpa4443
@advsuhailpa4443 2 жыл бұрын
മഴയും - വെയ്ലും കൊള്ളാതെ നമ്മുടെ കുടുംബത്തിനൊപ്പം "☕കട്ടൻ ചായയും-പരിപ്പ് വടയും🍪" കഴിച്ച് 50Km യാത്ര ചെയ്യാൻ Spresso അത്രമേൽ മതിയാകും...🤗😎
@Robmyshow
@Robmyshow 2 жыл бұрын
😄🙏🏻🙏🏻🙏🏻
@anupmanohar3762
@anupmanohar3762 Жыл бұрын
70-80 km റേഞ്ച് ഒരു പ്രശ്നവും ഇല്ല ഹൈവേയിൽ. Turn എടുക്കുമ്പോൾ speed കുറച്ചാൽ മതി
@Prnzz
@Prnzz 3 жыл бұрын
Athendaa bs 6 vandikal polikkan paadila ennu niyamam undo?😳😳😳
@Robmyshow
@Robmyshow 3 жыл бұрын
BS4 vandikal ini renew cheyyan paadalle?
@Prnzz
@Prnzz 3 жыл бұрын
@@Robmyshow bs 2 vandi renew cheythunundallo pinne endaa bs 4 inu kuzhappam?
@ayushk3197
@ayushk3197 2 жыл бұрын
@@Robmyshow bs6 um 20 varsham kazhinjaal polikkanam
@harikumar2958
@harikumar2958 Жыл бұрын
ഞാൻ s presso വാങ്ങിക്കാൻ ആഗ്രഹിക്കുന്ന ആളാണ് manual or amt ആണോ നല്ലത് പിന്നീടുള്ള സർവീസ് കോസ്റ്റും കൂടി പരിഗണിച്ചുവേണം പറയാൻ ദയവായി മറുപടി പ്രതീക്ഷിക്കുന്നു
@Robmyshow
@Robmyshow Жыл бұрын
Go for AMT..
@TheSuruaka
@TheSuruaka 3 жыл бұрын
ആറടി വഴിയുള്ള വീട്ടിലേക്ക് ആർക്കും വാങ്ങാം 😁 വരൂ കടന്നു വരൂ ....
@Robmyshow
@Robmyshow 3 жыл бұрын
😆😆
@anandusaseendran3343
@anandusaseendran3343 2 жыл бұрын
crct..nikm ind..bt 6 adi alla...5.10 adi ollu..vndiu 4.98 ...buhaahhaa
@pksfarooq
@pksfarooq 2 жыл бұрын
Bike/ scooter accidentil etreyo per marikunnu, ennittum bhooribagem per bikum/scooterum upayogikkunnu. Maruti sadaranakkarude Vandiyannu. Tata Panam ullavarudeyum.
@Robmyshow
@Robmyshow 2 жыл бұрын
❤️❤️🙏🏻
@moncyabhraham3459
@moncyabhraham3459 2 жыл бұрын
സൂപ്പർ വണ്ടി
@Robmyshow
@Robmyshow 2 жыл бұрын
Thank you..
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
ഇവനാണ് ആ കുഞ്ഞൻ SUV | Maruti Suzuki S-Presso Malayalam Review | s presso 2024
19:16
I bought a new car | Content with Cars | Malayalam
12:28
Content With Cars
Рет қаралды 143 М.
#maruti #suzuki #s presso 😁what an idea sirji😁😁😁😁😁
15:17
Maruti Suzuki S-PRESSO Detailed Malayalam Review
18:30
CAR Craze
Рет қаралды 28 М.
BMW M5 VS COBALT  QANCHAGA TUSHDI 😱💣
0:17
Comfort zone avto
Рет қаралды 2,6 МЛН
#يوميات_سائق_شاحنة_في_المانيا_ابوعباس
0:26
ПОКРАСИЛ МАШИНУ (@stilbruchlack - TikTok)
0:28
В ТРЕНДЕ
Рет қаралды 1,4 МЛН
Достойный поступок водителя❤️
0:39
Taкса
Рет қаралды 4,1 МЛН