ഇന്ത്യ റോഡ് കീഴടക്കിയ സൂപ്പർ മാരുതി 800 നിർത്തിയില്ലേ അത് സാധാരണക്കാരന്റെ ഏറ്റവും നല്ലൊരു വാഹനം ആയിരുന്നു K10 800 അടുത്ത് നിർത്താൻ പോലും പറ്റില്ല ഇത്രയും നല്ലൊരു വാഹനം പെട്ടെന്ന് നിർത്തിയതിൽ ഖേദിക്കുന്നു
@mohammedali-yy2gu Жыл бұрын
നീട്ടി പറയാതെ എളുപ്പത്തിൽ കാര്യം പറഞ്ഞു തന്നു.. കാർ എടുക്കുന്നവർക്ക് നല്ല അറിവ് കിട്ടി.. 👍👍
@dream_traveller777 Жыл бұрын
സാദാരണക്കാരന് മനസ്സിലാക്കാൻ പറ്റുന്ന ചോദ്യവും,ഉത്തരവും.. ഗുഡ്.
@noufalamr Жыл бұрын
സ്ത്രീകൾ കൂടുതലായി കാർ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരു യാത്രയ്ക്കിടെ കുട്ടിക്ക് മുലകൊടുക്കാൻ ഉള്ള ഒരു privacy provide ചെയ്യാനുള്ള സ്വാധീനം, നിയമ പാലകരിൽ നിന്നും പാസ്സാക്കി എടുക്കാൻ കഴിയാത്ത ഇവറ്റകൾ ഒന്നിനും കൊള്ളില്ല.. കുട്ടികളുടെ tab വണ്ടിയിൽ വെച്ചു മറന്നാൽ അവ ഓവർ ഹീറ്റ് ആയി കേടുവരുന്നു. ഒന്നുകിൽ tempered coolin ഗ്ലാസ്സിനോ ഇല്ലെങ്കിൽ ഒരു കർട്ടൻ ഇടാനോ ഉള്ള പെർമിഷൻ വാങ്ങിത്തരാൻ നോക്കൂ...
@ask7811 Жыл бұрын
base model നിങ്ങൾക്ക് ടയറും ബ്രേക്കും കിട്ടും പിന്നെ vxi ഇരിക്കാൻ പറ്റുന്ന സീറ്റും വൈപ്പറും സ്റ്റെപ്പിനിയും കിട്ടും 🤔 zxi നിങ്ങൾക്ക് ഒരു കാറിന്റെ രൂപം ഉള്ള ഒരു പേടകം കിട്ടും
@fahadcraftart2431 Жыл бұрын
ഇന്ധന വില മാത്രമല്ല ഇവിടെ ഇപ്പോൾ 2'3ഹെൽമെറ്റ് വെച്ചു ബൈക്കിൽ യാത്ര ചെയ്യുന്നത് ആലോചിക്കുമ്പോൾ കാർ ആണ് നല്ലത് 👍🏻
@nidhin_neo Жыл бұрын
Please contact anandu 8589992558
@dr.s.chidambaram23566 ай бұрын
Clear review touching all the aspects these cars. Both of you did well in making the content about the cars. Wishes 🌹👍🙏
@KiranDmore Жыл бұрын
Nice video
@sajeevp9510 Жыл бұрын
മുന്നിലെ ഗ്രില്ലിൽ സൈഡിലോട്ടു വലിച്ചു നീക്കി തുറക്കാൻ പറ്റുമെങ്കിൽ അതിൽ കൂടി വണ്ടിയിൽ കയറാൻ എളുപ്പമായിരുന്നു.
@jaijinjacobjaijin8932 Жыл бұрын
Ooo bhayankaram
@thotiyilali2877 Жыл бұрын
😂
@osbornkr4315 Жыл бұрын
Zxi+ intay eppozhathy price vaganer new
@uservyds Жыл бұрын
മറുതിയുടെ ഈ ആൾട്ടോ k10.. എടുക്കില്ല ഒടുക്കലത്തെ വിലയും അതിനു അനുസരിച്ചുള്ള fetur um ഇല്ല.. ആൾട്ടോ 800ജന പ്രിയം ആയിരുന്നു കൊടുക്കുന്ന പൈസക്ക് മുതൽ ആയിരുന്നു അതും നിർത്തി.. ഇനി ഹ്യുണ്ടായ് excter പോലെ ഉള്ള വണ്ടികൾ നോക്കാം 😍👌🏻
@ujjvallal9909 Жыл бұрын
Saftey standerds and emmision norms Anu vela koodan Karanam
@jaijinjacobjaijin8932 Жыл бұрын
Vila kuraja vandi etha chetta...
@ujjvallal9909 Жыл бұрын
@@jaijinjacobjaijin8932 5lks inu tare kuranja vela olla vandikal inn marketil illa second hand nokkendi varum
Maruthi suzhuki Premium vehicles parijayappeduthi video cheyyamo. NEXA vehicle plz
@faisalchullikkal1432 Жыл бұрын
നല്ല രീതിയിൽ അവതരിപ്പച്ചു തന്നു...❤❤❤
@binukrishnan8326 Жыл бұрын
Good
@radhakrishnant762611 ай бұрын
Good👍 review
@babymg3304 Жыл бұрын
മാരുതി സാധാരണക്കാരന്റെ വാഹനം, ഒരു കാലത്ത് സമൂഹത്തെ ഡ്രൈവിങ്ങ് പഠിപ്പിച്ച - ഇന്ന് സേഫിറ്റിയും മറ്റും പറഞ്ഞ് പുച്ചിക്കുന്നവരുടെ പോലും ഒരു കാലകത്ത ഇഷ്ട വാഹനം
@JoshyNadaplackil-oi7mr Жыл бұрын
സേഫ്റ്റി പറയുന്നവരും മേടിക്കുന്നുണ്ട് 😎
@sreesreejan1428 Жыл бұрын
Very good
@avriyas007 Жыл бұрын
ഗുഡ് വീഡിയോ
@nidhin_neo Жыл бұрын
Thank you
@Mahesh-c9t Жыл бұрын
Anandhu Bro❤️👏👏
@MaheshKB-sn5bh Жыл бұрын
monthly adavu parayunnilla
@vinodv.ovinodv.o1372 Жыл бұрын
Chriya vandiyum വലുതും തമ്മിൽ വിലയിൽ കാര്യമായ വ്യതാസം ഇല്ല.6 lakh കൊടുത്തു ആൾട്ടോ എടുക്കുന്നതിലും നല്ലത് 8 lakh koduthu athyavasyam 1200cc vandiyanu nallathu എന്ന് തോന്നുന്നു.അല്ലെങ്കിൽ ആൾട്ടോ 5 lakh rangil kiitiyirunnekil ok.
@jaijinjacobjaijin8932 Жыл бұрын
5.5 vxi👍🏻
@indukuttyvarahendhu7649 Жыл бұрын
Same schedule ulla tata yude car's te vedio koodi cheyyu plzz
@nidhin_neo Жыл бұрын
Udan cheyum
@wetrustpropertieskottayam3636 Жыл бұрын
Kollam adipoli video Bro
@deepthigood52059 ай бұрын
Super
@nandhusvtnandhu9785 Жыл бұрын
Please give glass code
@anoopissacissac19859 ай бұрын
Maruthi ethu vandi erakkiyalum alkkar vanghikkum എന്നുള്ളത് തെറ്റ് ധാരണയാണ്. ലുക്ക് വൈസ് ഫ്രണ്ട് ഗ്രിൽപോർഷൻ ചേഞ്ച് ചെയ്യണം.2022 model800 മതി
@alifmuhammed Жыл бұрын
നല്ല അവതരണം..... എല്ലാം കൊണ്ട് സൂപ്പർ 😍😍😍😍
@nidhin_neo Жыл бұрын
Thank you 🤩🤩🤩
@smartsmart-mk3iy Жыл бұрын
👍
@Varunvdevmadavoor Жыл бұрын
Ithupoke Tata yuda oru video cheyyo
@nidhin_neo Жыл бұрын
Urapayum cheyam 🤩🤩
@shanavasshaji1511 Жыл бұрын
Dezare ൻ്റേ വില പറഞ്ഞില്ല
@nithinkb6905 Жыл бұрын
Grand vitara mt smart hybrid review cheyuo?
@nidhin_neo Жыл бұрын
Urapayum udane cheyum
@anusibyanu2543 Жыл бұрын
Super da
@sudheesha5926 Жыл бұрын
സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഡൌൺ പയ്മെന്റ്റ് മാത്രമല്ല മുഖ്യം ഇ എം ഐ ഒരു പ്രധാന ഘടകമാണ് . അതിനെപറ്റി ഒന്നും ഇതിൽ പറയുന്നില്ല ..
@anjuvv4.joseph896 Жыл бұрын
Superb
@Savari.N.Official Жыл бұрын
Nice video brother
@jerin40539 ай бұрын
Nala vandiyaanu Enik 29 mileage kittunud alto k10
@abdulmajeedrk49817 ай бұрын
നാം കരുതിയിട്ടൊന്നും കാര്യമില്ല - മറ്റുള്ളവർ ഇങ്ങോട്ട് കൊണ്ട് വന്ന് ഇടിച്ചാലും മതിയല്ലോ -അത്കൊണ്ട Safty ക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് - ജീവൻ നിലനിന്നിട്ട് വേണ്ടേ ബാക്കിയെല്ലാം - ഒരു എൻഫീൽഡ് മോട്ടോർസൈക്കിൾ വന്നിടിച്ചാൽ പോലും കാറുകാരൻ വടിയാകും. എൻഫീ ൽഡുകാരൻ ജീവനോടെരക്ഷപ്പെടുകയും ചെയ്യും - അതാണ് ചില കാറിൻ്റെ അവസ്ഥ😁
@sreelal3424 Жыл бұрын
ചാടി പിടിച്ചു endukkaan എളുപ്പമാണ് പക്ഷേ പിന്നത്തെ കaരിയമാണ് പെടാപാട് ഈ പറഞ്ഞ വണ്ടി കളുടെ ingan എല്ലാം ഒന്ന് തന്നെ
@nouFaL02 Жыл бұрын
Chettan use cheyyunna mik eathanu
@nidhin_neo Жыл бұрын
amzn.eu/d/fGSlvwA
@nouFaL02 Жыл бұрын
Tnx ❤️🥰
@user_747 Жыл бұрын
Brezza ye kurach onnum paranjillalo😪
@nidhin_neo Жыл бұрын
Breeza 8lakh kooduthal aanu rate Breeza yude thanne video cheyunnund
@user_747 Жыл бұрын
@@nidhin_neo ok👍
@YahiyaapYahiyaap-to3si Жыл бұрын
Brezza❤
@JoshyNadaplackil-oi7mr Жыл бұрын
@@YahiyaapYahiyaap-to3sibrezza 👌👌👌👌
@kishorekumarsongs2115 Жыл бұрын
ലോൺ interest rate എത്ര ശതമാനം hill holdu ഇല്ലേ
@nidhin_neo Жыл бұрын
Please contact anandu 8589992558
@abhijith-rf5mx Жыл бұрын
Automatic anekile cellarikk ethra kitum mileage
@nidhin_neo Жыл бұрын
Same mileage kittum
@alick5465 Жыл бұрын
വാഗ്‌നർ മൈലേജില്ല 14 15 വാങ്ങികുടുങ്ങി 2022 ഡിസംബറിൽ എടുത്തത് തീരെ മൈലേജ് ഇല്ല 1000cc യാ ഞാൻ എഅടുത്തത്
@riyasbasheerriya824 Жыл бұрын
👌👌👌👌💞💞👍👍
@sageesh1398 Жыл бұрын
Wagon r 1200 cc 4 സിലിണ്ടർ ഉം 1000 cc 3 സിലിണ്ടർ ഉം ആയിരിക്കും അതാണ് വ്യത്യാസം
@vvinayakpai1 Жыл бұрын
Awesome explanation!!! Request you to do a video regarding the Brezza also from the arena and also the Nexa range of cars.
@nidhin_neo Жыл бұрын
Sure 👍
@varahendup.g511 Жыл бұрын
Thank you so much for your inspiring words. We will certainly take your suggestion very seriously.
@muhammedrafi7493 Жыл бұрын
Expresso എടുത്തോളൂ അടി പൊളി ആണ് ഞാൻ യൂസ് ചെയ്തിട്ടുണ്ട്
@user-xi4fl7myt9 ай бұрын
Rate koodthal aanu oru 4 . Lakh nu ullu one lakh adikam aanu
@Martinjose92 Жыл бұрын
brezza, g vitara പോലുള്ള കാറുകൾ ഇവിടെ ഇല്ലേ? !!
@nidhin_neo Жыл бұрын
Und udan video cheyum
@anoop6733 Жыл бұрын
Ertiga video cheyye bro
@nidhin_neo Жыл бұрын
Sure
@selfiemysmallentertainment4970 Жыл бұрын
👍👍👍
@stansonchoice4687 Жыл бұрын
👍👍നന്നായിരിക്കുന്നു നിധിൻ
@nidhin_neo Жыл бұрын
Thank you🤩
@Jurasicworld-q7q Жыл бұрын
❤
@krishnakichu1357 Жыл бұрын
❤❤❤❤👌👌👌👌
@FazalB-ju8hl Жыл бұрын
Udaip Vandiver pattikkals 5 years lon kazijal 9 lakh
@LORRYKKARAN Жыл бұрын
Hi bro
@viewer-zz5fo Жыл бұрын
Duke 250 cancelled and Alto k10 booked.
@varahendup.g511 Жыл бұрын
😂👍
@JoshyNadaplackil-oi7mr Жыл бұрын
😂😂👍👍👍👌👌
@kannankr8872 Жыл бұрын
50000 down payment ane monthly ethra varum
@nidhin_neo Жыл бұрын
Please contact അനന്ദു 8589992558
@krishnakichu1357 Жыл бұрын
New alto k10 aganea undu vandi kollamo
@nidhin_neo Жыл бұрын
Adipoliya full option limited edition super aanu
@krishnakichu1357 Жыл бұрын
@@nidhin_neo thanks bro for reply
@jaijinjacobjaijin8932 Жыл бұрын
@@nidhin_neoalto vxi mt.booked
@Augustwaves24 Жыл бұрын
2:42 ഇതേ വിലയ്ക്കുള്ള ബൈക്കെടുത്താല്‍ ഇത്രയും milage തന്നെയേ കിട്ടൂ...😂😂
@reslij Жыл бұрын
😅
@sugeshsugesh95 Жыл бұрын
E price nu nallathi tata annu safety kuduthal annu ❤❤
@JOMZ_ Жыл бұрын
then go for tata bro njangal maruti edutholam
@alanvarghese4u Жыл бұрын
Sugesh what about the engine?🫤
@health_life17 Жыл бұрын
Ee safety enn udeshikunath idich kazhinj kittunn 4 star alle... Namak idipikanalla bro
@selinfrancispf7248 Жыл бұрын
താങ്കൾ പറഞ്ഞതുപോലെ മാരുതിയുടെ കാറുകൾക്കെല്ലാം വില കൂടുതൽ തന്നെയാണ്. ഇതിനെക്കാൾ നല്ലത് ടാറ്റയുടെ വാഹനങ്ങളാണ്.
@mohammedpl461 Жыл бұрын
ആരാ ഇ സാധാരണക്കാർ.... !??
@abdukota25 Жыл бұрын
ഇപ്പോ ഹ്യൂണ്ടായ് excter ആണ് ഏറ്റവും ലാഭം
@jaijinjacobjaijin8932 Жыл бұрын
Aa rate onnu parayo.... Chennal mathi 8above...
@Jerry-eq7ir Жыл бұрын
exter 8 mukalil varum bhai
@prathapraghavanpillai19234 ай бұрын
Wagoner 14 to 16 km.milege കിട്ടു.
@dreamcatcher1753 Жыл бұрын
Rate koodi koodi പോകുക ആണല്ലോ
@selinfrancispf7248 Жыл бұрын
അതെ വില വളരെ കൂടുതൽ തന്നെയാണ്
@jamshidnasrin9428 Жыл бұрын
Automatic skip cheyyunnu?? Why
@nidhin_neo Жыл бұрын
Athu vere video varunnund
@vahidc2m Жыл бұрын
ഡ്യൂവൽ ജെറ്റ് ഉള്ള ന്യൂ സ്വിഫ്റ്റ് മൈലേജ് കുറവാണ്
@techrider23 Жыл бұрын
Appo panndu... lx anna model undarunaloo altoekk😢❤😮😮
@vishnurajvishnu5208 Жыл бұрын
അമ്പതിനായിരം രൂപ ആദ്യം തന്നുകഴിഞ്ഞാൽ മാസ എത്ര വരും അടവ്
@nidhin_neo Жыл бұрын
Please contact anandhu 8589992558
@jeenajoppan3266 Жыл бұрын
👏👏👏
@ninan1290 Жыл бұрын
7-8 കൊടുക്കാമെങ്കിൽ ഇപ്പൊ എക്സ്റ്റർ വാങ്ങാം
@saj224 Жыл бұрын
Mileage illatha a vandi vangyt ent undakkan
@jissgeo Жыл бұрын
ഒന്ന് ചെറുതായിട്ട് തട്ടിയാൽ കിട്ടിയ mileaginte ലാഭം ഒക്കെ അത് പോലെ അങ്ങ് പോകും... ഫുൾ cover insurance ഇല്ലെങ്കിൽ...കഴിഞ്ഞു കഥ
@jissgeo Жыл бұрын
@vboyaluva1750 അനുഭവം ഗുരു... ഓളി വിളി അത്ര മാന്യത അല്ല...plz mind
@PrAnumon Жыл бұрын
Alto k10 on road price ആണോ 5.4
@nidhin_neo Жыл бұрын
Yes
@jobyswts Жыл бұрын
Best for baleno base model sigma 7.70000 rs
@hamzathbinmuhammed6552 Жыл бұрын
7'70000 ത്തിന് കിട്ടില്ല. ഇപ്പൊ 8.25 വരും 😂
@jobyswts Жыл бұрын
@@hamzathbinmuhammed6552 ഞാൻ 2023 ജനുവരി 16 നു വണ്ടി എടുത്തത് 7.49000 രുപ ക്ക് ആയി അന്നു മാർച്ച് ഏപ്രൽ ആകുമ്പോൾ 25000 കൂടുമെന്നു പറഞ്ഞു ബേസ് മോഡൽ ബലെ നോ
ഇഎംഐ എങ്ങനെയാണ് എത്ര അടവ് വരും മൊത്തമായി പറയാൻ കഴിയൂ, മൊത്തം എത്ര പലിശ അടിക്കേണ്ടി വരും അഞ്ചുവർഷത്തിൽ അതും കൂടി ഉൾപ്പെടുത്തണം
@nidhin_neo Жыл бұрын
Please contact anandu 8589992558
@akibabd12 Жыл бұрын
കെ ടെൻ ഒരു വേരിയേഷൻ മാത്രമേ വില പറഞ്ഞിട്ടുള്ളൂ കേട്ടൻ പ്ലസ് ആട്ടോമാറ്റിക് ഇന്ന് എത്ര പൈസ ആകും എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ
@nithinabraham9491 Жыл бұрын
6 വരി റോഡ് വരുമ്പോൾ വേഗത കൂടു safety നോക്കുക ഒറ്റ ഇടി മതി
@infinity-ct6kz Жыл бұрын
ഇടിച്ചാൽ പപ്പടം പൊടിയുന്ന പോലെ പൊടിയും. പിന്നെ അടുത്തുള്ള യാത്രകൾ ചെയ്യാൻ കൊള്ളാം.
@molathvishnu1733 Жыл бұрын
oru road roller edukkam athakumbo ....idichaaal onnum akilla 😄😄
@minishjohn9649 Жыл бұрын
Roller owner spotted😂
@infinity-ct6kz Жыл бұрын
@@minishjohn9649 MC road -ൽ ഏറ്റവും കൂടുതൽ ജീവൻ പൊലിഞ്ഞ യാത്രികർ ഉപയോഗിച്ചത് ഈ പാട്ട കമ്പനി യുടെ വണ്ടിയാണ്. വില കുറവാണെന്ന് കരുതി വെറുതെ ഗാലറിയിലിരുന്നു ജൽപനങ്ങൾ അടിച്ചു വിടരുത്.
@JoshyNadaplackil-oi7mr Жыл бұрын
@@infinity-ct6kzേയ് 1 മാസം 1.50 ലക്ഷത്തോളം വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കുന്നുണ്ടടെ.... രണ്ടാം സ്ഥാനത്തു വരുന്നവർ 50000 പോലും കഷ്ടിച്ച് വിളിക്കുമ്പോൾ ആണിത്........ ഇനി നീ ആ ഗാലറിയിൽ ഇരുന്ന് ഒന്നാലോചിക്കു 😷
@palakkadan5386 Жыл бұрын
മാരുതിയുടെ ഡിസൈൻ എൻജിനീയർമാർക്ക് എന്തിന് സാലറി കൊടുത്തു വെക്കുന്നു ലോകത്തിൽ ഇത്രയും waste ഡിസൈൻ വേറെ ഒരു കമ്പനിക്കും കാണില്ല ...ലോക തോൽവി ... ഇന്ത്യക്കാരെ മരുതിയിൽ കൂടോത്രം ചെയ്തതാണോ ....
@shafeekh6223 Жыл бұрын
മാരുതി മാസത്തിൽ ലക്ഷത്തിൽ അധികം വാഹനങ്ങൾ വിൽക്കുന്നു. ഈ ജനങ്ങൾ മുഴുവൻ പൊ ട്ടൻമാരാണോ
@anandhuanil6618 Жыл бұрын
Marutikk Gmail ayakku chetanu vacancy undavonn...kittayal chetante vimanam idea anusarichu car erakkalo
@JoshyNadaplackil-oi7mr Жыл бұрын
😂😂നീ മേടിക്കെണ്ടടെ......
@sarunkumarottil2630 Жыл бұрын
Saftey വട്ട പൂജ്യം
@JoshyNadaplackil-oi7mr Жыл бұрын
ഡാറ്റാ മേടിക്കൂ
@subeeshpsubeeshp1311 Жыл бұрын
പപ്പടം
@noushadkuthirakodenoushu5951 Жыл бұрын
Nalla safety venda😂
@MathewCelestineK Жыл бұрын
Bike il yathra cheyyunna oru sadharana family budgetil oru car nokkumbo safety oru preshnam alla bro... Anyways better than a motorcycle.. Vila kurav, mileage, service ithrokkeye nokku
@JoshyNadaplackil-oi7mr Жыл бұрын
10 ലക്ഷം കൊടുക്കുവോ..... സാധാരണക്കാരനുള്ളതല്ലേ..... ബൈക്കിൽ നിന്നുള്ള updation.. 🙏
@vishnudasaravind8631 Жыл бұрын
Alto K10 - 23 km/ lit .😂😂. 15 KM മുകളിൽ കിട്ടിയാൽ ഭാഗ്യം
@anandhuanil6618 Жыл бұрын
Vangi use cheythitu kuttamparanja pore bro
@shamithraj1425 Жыл бұрын
Kittillannu ninnodaru paranju thurumbu fan aanalle
@vijinvarghese7113 Жыл бұрын
ആരാണ് പറഞ്ഞത് 23 മൈലേജ് വേറെ ഒരു വണ്ടിക്കും ഓഫർ ചെയ്യാൻ പറ്റത്തില്ല എന്നുള്ളത് റെനോൾട്ട് കിഡ് 1000 സിസി 25 നു മുകളിൽ മൈലേജ് കിട്ടുന്നുണ്ട് മാരുതി ആൾട്ടോ കേട്ടൻ അതിൻറെ ഏഴ് അയലത്ത് പോലും വരത്തില്ല ആൾട്ടോയുടെ നാല് ഡോറും ഒരുമിച്ച് തൂക്കി നോക്കിയാൽ kids ഇൻറെ ബോണറ്റ് വെയിറ്റ് വരത്തില്ല അതാണ് എൻജിനീയറിങ് മികവ്
@JOMZ_ Жыл бұрын
ennitum enthukond ith arum vangunnilla athil ninnu thanne namukk manasilakam bakki ulla karyangal ellam total zero anenn ulla karyam
@vijinvarghese7113 Жыл бұрын
@@JOMZ_ ആരാ പറഞ്ഞത് ആരും വാങ്ങുന്നില്ല എന്ന് ഒരുപാടുപേർ വാങ്ങുന്നുണ്ട് ഞാൻ ആറു വർഷമായി ഉപയോഗിക്കുന്നു എനിക്ക് ഇതുവരെ ഒരു പ്രോബ്ലം വന്നിട്ടില്ല പിന്നെ വണ്ടിയെ നമ്മൾ എങ്ങനെ നോക്കുന്നു അതുപോലെ ആയിരിക്കും അതിൻറെ കാര്യവും അത് ഏതു വണ്ടി ആയാലും അങ്ങനെ തന്നെ പ്രോബ്ലം എല്ലാ വണ്ടികൾക്കും ഉണ്ട് വണ്ടികൾക്ക് ഉണ്ട് വണ്ടികൾക്കും ഉണ്ട് അത് നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പോലെയാണ്
@Ettumanoor Жыл бұрын
🤣പട്ടിക്കു പോലും വേണ്ടാത്ത ക്വിഡ് നെ കുറിച്ച് ആണോ സേട്ടൻ പറയുന്നത്.