People Pleaser Syndrome | The Hidden Dangers of Being a People Pleaser | Malayalam |Dr. Mary Matilda

  Рет қаралды 51,568

Mary Matilda

Mary Matilda

8 ай бұрын

In our social lives, many individuals struggle with a 'people pleaser' syndrome. This is when someone has an overwhelming desire to make others happy, often sacrificing their own needs. This tendency often stems from behaviors learned in childhood, where pleasing others was emphasized. Dr. Mary Matilda warns that this can severely affect our well-being. Typically, it leads to one of two consequences: an emotional outburst or sinking into depression. Both scenarios pose a significant risk to our mental health. In this video, Dr. Mary Matilda delves into the adverse effects of a people-pleasing personality and why it's important to address this issue. Always keep in mind, the next time you find yourself slipping into your people-pleaser tendencies, the importance of this thought, “When you say yes to others, make sure you aren't saying no to yourself.”
#peoplepleaser #selflove #MaryMatilda #boundaries
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB).
For training enquiries please contact:
stayinspired.training@gmail.com
+919388605198

Пікірлер: 375
@sinisadanandan1525
@sinisadanandan1525 8 ай бұрын
🥰ടീച്ചർ പറഞ്ഞത് 100%🙏🏼ശരിയാണ്.. ഞാൻ വിചാരിക്കാറുണ്ട് ചെറുപ്പം മുതൽ സ്വന്തം അഭിപ്രായം മാന്യമായി പറയാൻ പഠിപ്പിക്കണമായിരുന്നു എന്ന്.. സ്വന്തം അഭിപ്രായം അടിയറവു വെച്ച് ഇത്രയും കാലം ജീവിച്ചു.. നഷ്ടബോധം മാത്രം 😔😔
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@soudhabitp6630
@soudhabitp6630 8 ай бұрын
സാരല്യ... കഴിഞ്ഞത് ആലോചിക്കാതെ ഇനി സ്വയം തീരുമാനിച്ച് ജീവിക്കൂ......
@valsammajoseph5673
@valsammajoseph5673 8 ай бұрын
​very nice welll done
@chandrothmanojnambiar7034
@chandrothmanojnambiar7034 4 ай бұрын
True!
@fabulouschristianlife2490
@fabulouschristianlife2490 3 ай бұрын
Same
@santhaaravind7542
@santhaaravind7542 8 ай бұрын
നല്ല കാര്യങ്ങൾ ആണല്ലോ ടീച്ചർ എപ്പോഴും പറയുന്നത്. അതിപ്പോ കുറച്ചു നീണ്ടാലും കൊഴപ്പം ഇല്ല. ഇങ്ങനെ തന്നെ പോട്ടെ.
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@manusree9920
@manusree9920 8 ай бұрын
ഞാൻ ഇങ്ങനെ ആയിരുന്നു.... ജീവിതത്തിൽ സന്തോഷം കിട്ടാത്തതിന്റെ കാരണം വലിയൊരു തിരിച്ചറിവിലേക്കു വഴി തുറന്നു....2വർഷമായി തിരിച്ചറിഞ്ഞിട്ട്.... No പറയാനറിയാത്ത എല്ലാവരെയും സന്തോഷിപ്പിക്കുന്ന ആൾ എന്ന നിലയിൽ നിന്ന് ഒരുപാടു ദൂരം ഇപ്പോൾ വന്നു കഴിഞ്ഞു.... ഈ വിഷയം ഞാനിപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു....
@Uma_asok
@Uma_asok 8 ай бұрын
👍👍
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@sinisadanandan1525
@sinisadanandan1525 8 ай бұрын
Good... 🥰 എന്റെ 25 വർഷം വെറുതെ പോയി 😂. ഇപ്പൊ ഞാൻ ഹാപ്പി ആണ്..
@manusree9920
@manusree9920 2 ай бұрын
​ 30 വർഷങ്ങൾ
@jasimunnu700
@jasimunnu700 8 ай бұрын
ഞാൻ ആദ്യമൊക്കെ എനിക്ക് oru prayoritiyum കൊടുത്തിട്ടില്ല..but ഇപ്പോ അങ്ങനെ അല്ല...ഞാൻ എനിക്ക് ഇപ്പോ value കൊടുക്കുന്നുണ്ട് selflove ❤..enik manassiayi nammalk nammal matrame ulluvenn
@radhamanipv5744
@radhamanipv5744 8 ай бұрын
ടീച്ചർ പറഞ്ഞത് നൂറുശതമാനം ശരിയാണ്. മറ്റുള്ളവരോട് no പറയാൻ വലിയ ബുദ്ധിമുട്ട് ആണ്. ഇപ്പോഴത്തെ കുട്ടികൾ ഇക്കാര്യത്തിൽ വളരെ നല്ല നിലപാട് എടുക്കുന്നത് കാണുന്നുണ്ട്. വിഡിയോയിൽ പറഞ്ഞ കുറേ കാര്യങ്ങൾ എന്റെ മകളിൽ നിന്നാണ് മനസ്സിലാക്കിയത്. അന്നുമുതൽ ഞാനും മാറാൻ ശ്രമിക്കുന്നു.കാര്യങ്ങൾ പറയുമ്പോൾ വിശദമായി പറയുന്നത് തന്നെയാണ് നല്ലത് ☺️
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@anseepv
@anseepv 8 ай бұрын
എന്റെ ഇപ്പോഴത്തെ അവസ്ഥ ആണ് മാഡം പറഞ്ഞത്. സ്വന്തം വീട്ടുകാരോടും ഹസ്ബന്റ് വീട്ടുകാരോടും വേണ്ട ശരിയല്ല എന്നൊന്നും പറഞ്ഞില്ല. ഗതി കെട്ട് പറഞ്ഞപോൾ ഞാൻ കൊള്ളരുതാത്തവൾ ബഹുമാനം ഇല്ലാത്തവൾ എല്ലാം ആയി. ഇപ്പോൾ വിഷാദം ആരംഭിച്ചു
@MaryMatilda
@MaryMatilda 8 ай бұрын
ഇപ്പോഴാണ് happy ആകേണ്ടത്.
@soumya-fi5ey
@soumya-fi5ey 2 ай бұрын
Nammal nammude karyam nokkanam chechi, nammude abhiprayam parayanam chechi, athinu ahankari ennu vilichotte saramilla, poyi Pani nokkan para, jeevichu kanikku, appo ivarokke purake varum.
@nasnasubair6706
@nasnasubair6706 8 ай бұрын
എനിക്കിപ്പോ വേണ്ടിയിരുന്നോരു വീഡിയോ ആണ് ഇത്, ആരേം വെറുപ്പിക്കണ്ടിരിക്കാൻ മാത്രം നോക്കിട്ട് ഒടുക്കം മനസ് തെളിഞൊന്ന് ചിരിക്കാൻ പോലും വയ്യാണ്ടായിതുടങ്ങി ഇപ്പൊ അതാണ് അവസ്ഥ 🫠 ഒത്തിരി സ്നേഹം ടീച്ചർ ഈ വിഡിയോക്ക് 🤗
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@redcarpet6473
@redcarpet6473 8 ай бұрын
Same
@salinimanu9461
@salinimanu9461 8 ай бұрын
സത്യം
@hansjoy5035
@hansjoy5035 8 ай бұрын
Perfect work ,Rochco🎉
@soumyaratheesh3766
@soumyaratheesh3766 8 ай бұрын
Thank you for your support 🙏
@AMalayaliMombyHelna
@AMalayaliMombyHelna 8 ай бұрын
My favorite channel❤️❤️thanks a lot mam for the valuable lessons
@MaryMatilda
@MaryMatilda 8 ай бұрын
Thank you❤❤❤
@valsalapn8613
@valsalapn8613 8 ай бұрын
ടീച്ചർ പറഞ്ഞത് 100% ശരി യാണ്. അങ്ങനെ ജീവിച്ചു ജീവിതം അവസാനിക്കാറായി.
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@ambikac4888
@ambikac4888 8 ай бұрын
ഇന്നത്തെ വീഡിയോ എന്റെ ജീവിത അനുഭവമാണ് മാഡം പക്ഷെ ഞാനിപ്പോൾ ഒരുപാട് മാറി depression ആകുന്ന തൊട്ടുമുമ്പ് എനിക്ക് തിരിച്ചറിവ് ഉണ്ടായി.. Thanks madam for this valuable video❤❤
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@shinisatheesh4987
@shinisatheesh4987 8 ай бұрын
ഞാൻ ഏകദേശം ഡിപ്രെഷൻ സ്റ്റേജിലാണ്, എങ്ങനെ overcome ചെയ്യാം എന്നൊന്ന് പറഞ്ഞു തരാമോ
@sindhugijo2763
@sindhugijo2763 8 ай бұрын
Teacher, pls give solutions for problems also in every video 🙏🏻🙏🏻
@julietthomas1124
@julietthomas1124 7 ай бұрын
Teacher phone number tharmo
@shruthyg
@shruthyg 8 ай бұрын
Thank you for this reminder 🙏
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@thundathiljames2174
@thundathiljames2174 8 ай бұрын
Very impressive message. The reason I like your message is it’s always making sense and it is logical. Thank you 🙏
@MaryMatilda
@MaryMatilda 8 ай бұрын
With gratitude ❤️❤️
@noora6866
@noora6866 8 ай бұрын
Your videos are really inspiring. Great presentation..love and gratitude from bottom of my heart ❤️
@MaryMatilda
@MaryMatilda 8 ай бұрын
Thank you
@Priya-eb8xj
@Priya-eb8xj 8 ай бұрын
"People pleasers lead themselves into depression cause they end up not completing their tasks in the juggle of helping others." This is so true especially when its to our closest ones. We eventually start hating ourselves for our stupidity. Learning to say no when needed is an important life skill.
@MaryMatilda
@MaryMatilda 8 ай бұрын
Yes❤❤
@sara4yu
@sara4yu Ай бұрын
Very useful video.Very important 9 points you explained it. Ma'am, Thank you so much .
@kumarik2876
@kumarik2876 8 ай бұрын
👌👏Some points are very valid in my case, will try to handle those the way you suggested Ma’m. Thanks a ton🙏🌹
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt 8 ай бұрын
Well said!! Ma'm. It's worth listening to you.❤
@MaryMatilda
@MaryMatilda 7 ай бұрын
❤❤❤
@rajeesinsights1342
@rajeesinsights1342 8 ай бұрын
Great message 👌🙏
@prasannakumari7097
@prasannakumari7097 3 ай бұрын
ഈ വീഡിയോ എനിക്ക് വേണ്ടി മാത്രമായിരുന്നോ എന്ന് തോന്നിപ്പോകുന്നു.♥️♥️♥️😍
@shinajtsy2030
@shinajtsy2030 8 ай бұрын
Teacher nte vedio explaining style Valare nallathanu. Aalukal ith kettirikyananu Fridays nokki varunnath.Contents and jeevithanubhavangal kooticherthu parayumbozhe aalukalk connect aavukayullu. Aaswasavum samdhanavum kittukayullu. Ath valare bhangiyayi present cheyyarund. Orupaadu sneham❤️
@MaryMatilda
@MaryMatilda 3 ай бұрын
Thank you❤️❤️❤️
@nidhakhalid2107
@nidhakhalid2107 8 ай бұрын
Thank you teacher for another great topic....❣️
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@marynellankuzhiyil3313
@marynellankuzhiyil3313 8 ай бұрын
Correct 🤝 You are great Teacher 🙏❤
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@keepitcivil123
@keepitcivil123 8 ай бұрын
Your videos give a sense of peace and security 💗 Your pace and presentation is as important as your content in achieving this. Thanks for the videos. Glad to realise that people pleasing is something I gave up in my early teens itself (mattulavar enthu vicharikkum). It reduces stress so much and helps set the right expectations. This is extremely important in new relationships, like a partner's family. If I kept trying to please them I would never be able to be close to them. And my mom being a people pleaser like most women of that generation is a big influence for me being the opposite. I have seen how stressful it is for her to keep that image without herself being victimised and feeling exploited. I believe this is most prominent in women, thanks to social conditioning.
@MaryMatilda
@MaryMatilda 8 ай бұрын
Beautiful and thought provoking write up❤❤❤
@sandhyac2760
@sandhyac2760 7 ай бұрын
🙏🏽Thank you teacher❤️❤️❤️valuable messages 🙏🏽🙏🏽🙏🏽
@jgplaybjgplayv6910
@jgplaybjgplayv6910 8 ай бұрын
Thankyou ma'm for the informative video
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@sajinig6555
@sajinig6555 8 ай бұрын
This is a very useful and practical one.
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@_pinchi.com_7790
@_pinchi.com_7790 7 ай бұрын
വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് ഇത് കണ്ടപ്പോൾ മുന്നേ കാണേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി...... എന്റെ ജീവിതത്തിൽ എനിക്ക് വന്ന കാര്യങ്ങൾ തന്നെ സങ്കടം വന്ന് എനിക്ക് കേട്ടപ്പോൾ ഡിപ്രഷൻ മോഡ് വരെ പോയാൽ ഞാനിപ്പോ എന്റെ ജീവിതം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്... കുറച്ചു ദിവസങ്ങളായി ഞാൻ ടീച്ചറുടെ എല്ലാ വീഡിയോസും കാണാറുണ്ട്... വളര സന്തോഷം നൽകുന്ന.. വാക്കുകളാണ് ടീച്ചറുടെ.... Thanku ടീച്ചർ ❤️❤️❤️❤️❤️
@MaryMatilda
@MaryMatilda 3 ай бұрын
Thank you❤️❤️
@hassankoya7976
@hassankoya7976 8 ай бұрын
Highly valuable message
@ajithag9105
@ajithag9105 8 ай бұрын
Thank you teacher ❤
@geethas8410
@geethas8410 8 ай бұрын
Very good talk🎉🎉❤
@dsreedevi5519
@dsreedevi5519 8 ай бұрын
നന്ദി.. ടീച്ചർ... നല്ല സംസാരം
@lathaunnikrishnannair8250
@lathaunnikrishnannair8250 Ай бұрын
Your way of talking is really appreciated
@lishajose.k3323
@lishajose.k3323 8 ай бұрын
❤❤❤❤❤ u Teacher..thanks a lot...Go ahead
@pronay0001
@pronay0001 8 ай бұрын
People pleasing and approval seeking is a universal trap. Indeed what one deserve can never be denied, it can only be delayed. Well structured topic and presentation 👏👏
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@rukminimooss9429
@rukminimooss9429 8 ай бұрын
It's sure that this topic will influence lot of ladies.women are more attracted towards this influence whether at workplace or in the family. Ma'am 's video are always with good clarity and it's always crisp too
@MaryMatilda
@MaryMatilda 8 ай бұрын
Mini your words mean lot to me
@malathigovindan3039
@malathigovindan3039 8 ай бұрын
വളരെ സത്യം👍🙏
@leelammajolly1823
@leelammajolly1823 8 ай бұрын
Very good message dear Matilda. 👍👍❤️
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@omanaroy1635
@omanaroy1635 8 ай бұрын
ബഹു.. ടീച്ചർ...അതെ ഇങ്ങനെ വിവരിച്ചു വിശദീകരിച്ചു പറയുന്നതു തന്നെ യാണ് ഞങ്ങൾക്ക് ഇഷ്ടം... വളരെ ഗുണകരമാണ് ഈ വീഡിയോ.. നന്ദി നന്ദി
@MaryMatilda
@MaryMatilda 8 ай бұрын
Thank you❤❤❤
@fareedabishr9391
@fareedabishr9391 8 ай бұрын
Very good topic.i think u have made this video for me....thank u so much.
@MaryMatilda
@MaryMatilda 8 ай бұрын
❤🙏🙏
@kavithadevraj616
@kavithadevraj616 8 ай бұрын
Teacher ❤ .. Happy Deepawali... 🎉 valare athyavashyamaaya or aashaymanu Mam paranjad.. i am able to relate this to a person very close to me, after i saw this .. kore realizations undavunnu.. 🙏
@MaryMatilda
@MaryMatilda 8 ай бұрын
❤❤🙏
@rajidev9114
@rajidev9114 8 ай бұрын
Very nice teacher..... Super energy kittunnu.. Iniyum talks venam
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤. ഇനിയും ഉണ്ടാകും.
@sandhyaka157
@sandhyaka157 8 ай бұрын
Very good teacher. So relevant
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@thamburattiarts7633
@thamburattiarts7633 8 ай бұрын
Very good message 🙏
@beenachungath1266
@beenachungath1266 8 ай бұрын
Very good message ❤
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@molleyk3844
@molleyk3844 8 ай бұрын
This subject really helps lots of people, teacher you explained it very well. Each one of us experienced this behavior sometimes in our life. Thank you Teacher, God Bless You.
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@ericchackojustine7582
@ericchackojustine7582 7 ай бұрын
Very good topic maa'm.. This is happend my life
@rajananair290
@rajananair290 8 ай бұрын
Thank you,🙏🙏🙏 Maam, for this video i feel like this video was extremely for me and on this diwali universe has send ans for my query through you Maam .....was going through the same situation kept pleasing everyone all this year but when i voiced against the wrong and stood for my rights i was pictured as the most wrong ,bad person, and was bad mouthed abt me which left me into depression and i was really looking for the ans and today i received it .Thank you Thank you Thank you Lot Maam Thank you Universe, Thank you God 🙏🙏🙏🙏🙏
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@rajalakshmibabu4392
@rajalakshmibabu4392 8 ай бұрын
Thank you so much teacher 🌹
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@jasminekhader3645
@jasminekhader3645 8 ай бұрын
Thank you Mam for your valuable message .I love you so much ❤❤❤
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@anniemathew8808
@anniemathew8808 8 ай бұрын
Very good advice
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@lillybabukutty9870
@lillybabukutty9870 8 ай бұрын
Really very useful class
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@BobyEJ
@BobyEJ 6 ай бұрын
I have sent your videos to my big family group. Thanks
@MaryMatilda
@MaryMatilda 3 ай бұрын
❤❤❤
@strangeryt7232
@strangeryt7232 8 ай бұрын
Absolutely right mam❤
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@cmkbaqavikgrcmkbaqavikgr5003
@cmkbaqavikgrcmkbaqavikgr5003 6 ай бұрын
നല്ല ഉപദേശം നന്ദി
@smithamsmitham9570
@smithamsmitham9570 8 ай бұрын
Super very inspired bigsalute❤
@sugunarajan9561
@sugunarajan9561 Ай бұрын
Your videos are good ma'am, please include all the necessary details even if it is long, no problem ,i❤ your videos
@harithakrishnan6632
@harithakrishnan6632 8 ай бұрын
Teacher is always good
@Botanist1997
@Botanist1997 8 ай бұрын
Thank you Teacher ❤
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@sisterliji9939
@sisterliji9939 8 ай бұрын
Teacher , your talk is very interesting.
@ampiliranjit8494
@ampiliranjit8494 8 ай бұрын
Congratulations for selecting a topic like this. I think teacher touched each and every minute circumstances in our life ❤❤💕💕💐💐👍🏻
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@ancyjose7553
@ancyjose7553 7 ай бұрын
Great. 🙏
@indurnethaji412
@indurnethaji412 8 ай бұрын
❤ thank you ma'am
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@RenianuJacob-fk5yg
@RenianuJacob-fk5yg 7 ай бұрын
Thank you very much
@remyakmkm9260
@remyakmkm9260 8 ай бұрын
Thank you❤
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@ushamohanvengathattil
@ushamohanvengathattil 8 ай бұрын
കുഞ്ഞുനാളിലൊന്നും ഈ സ്വഭാവമില്ലായിരുന്നു. After marriage ഇങ്ങനെയായിപ്പോയി. രണ്ടാഴ്ച മുന്നെ വരെ ❤️
@sreelakshmiprakash3504
@sreelakshmiprakash3504 8 ай бұрын
Ellarem tripathi peduthi jvkn pattilaa....... nammude character thanne mari pokum....nammal nammalayit thanne jvknm....life long abhinayikn pattillaloo
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@veenalekshmimba
@veenalekshmimba 8 ай бұрын
Ee style ishttam. ....❤
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@riyajoseph7002
@riyajoseph7002 8 ай бұрын
ടിച്ചർ ഒറ്റപ്പെട്ട ശബ്ദങ്ങൾ എന്നും ഒറ്റപ്പെട്ടു തന്നെ നിൽക്കുന്നു
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@syamaprakash7718
@syamaprakash7718 8 ай бұрын
ഗുഡ്മോർണിംഗ് മാം 🙏🏻 ഈ വീഡിയോ തികച്ചും എനിക്കുള്ളതാണ്. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി തിരിച്ച് ഒരു മറുപടി പോലും പറയാനാകാതെ ഇപ്പോൾ മണ്ടത്തരം തിരിച്ചറിഞ്ഞു. നമ്മെളെ പാവം എന്നും നല്ല വെക്തി എന്നും പറഞ്ഞവർ ഉള്ളിൽ oorichirichu kanum thanks mam ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് 🙏🏻🙏🏻👌👌🙏🏻👌👌👌👌
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@lalithams4394
@lalithams4394 8 ай бұрын
ഇന്നലെ വീഡിയോ കണ്ടില്ല എന്താണ് എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു 👏നല്ല ടോപ്പിക്ക് 👏നമ്മുടെ ജീവിതം മാക്സിമം ആസ്വദിച്ചു ജീവിക്കണം 👏തിരിഞ്ഞ് നോക്കുമ്പോൾ കുറ്റബോധം തോന്നില്ല 👏പറയേണ്ട കാര്യങ്ങൾ പറയാൻ മടിക്കാതെ തുറന്നു പറയുന്നത് നല്ല ത് ആണ് 👏വീഡിയോ ഒരിക്കലും നീണ്ടു പോയി എന്ന് എനിക്ക് തോന്നാറില്ല 👏മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏നോ പറയേണ്ടിടത്തു നോ പറഞ്ഞാൽ അപ്പോൾ തന്നെ പ്രശ്നം തീർന്നു 👏നോ പറഞ്ഞില്ലെങ്കിൽ പിന്നെ ബുദ്ധി മുട്ട് ആകും 👏വളരെ നല്ല വീഡിയോ 👏നയപരമായി നോ പറയാൻ പഠിച്ചാൽ നല്ലത് ആണ് 👏മാഡം അവസാനം പറഞ്ഞത് പോലെ നമുക്ക് കിട്ടേണ്ടത് കിട്ടുക തന്നെ ചെയ്യും 👏നമ്മുടെ വ്യക്തിത്വം ഒരിക്കലും വിട്ടു കളയരുത് 👏വർക്ക്‌ ചെയ്യുമ്പോൾ നല്ല ആളുകളുടെ കൂടെ വർക്ക്‌ ചെയ്യാൻ പറ്റുന്നത് ഒരു ദൈവാധീനം ആണ് 👏
@MaryMatilda
@MaryMatilda 8 ай бұрын
ഇന്ന് വീഡിയോ കണ്ടപ്പോൾ സന്തോഷം ആയില്ലേ?
@beenakunju4576
@beenakunju4576 8 ай бұрын
Thanks Mam....🙏🙏
@MaryMatilda
@MaryMatilda 8 ай бұрын
Most welcome ❤❤
@ponnanrajeevan1448
@ponnanrajeevan1448 8 ай бұрын
Thanku teacher
@renukamadhusoodhanan8129
@renukamadhusoodhanan8129 8 ай бұрын
Madam,ഈ videoൽ ഞാൻ എന്നെത്തന്നെ ആണ് കണ്ടത്. കുറച്ചൊക്കെ ഇപ്പോൾ മാറി വരുന്നു. എന്റെ മനസ്സിൽ ഇക്കാര്യം വന്ന സമയത്ത് തന്നെ മാഡം video ഇട്ടതിനു നന്ദി❤❤,tqu somuch 🙏🙏🥰🥰🌹🌹
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@Geethumol-lp8ml
@Geethumol-lp8ml 8 ай бұрын
Nice video ❤❤
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@manujaikumar3324
@manujaikumar3324 3 ай бұрын
Great mam All the best
@MaryMatilda
@MaryMatilda 3 ай бұрын
❤❤❤
@rejaniakshay8008
@rejaniakshay8008 29 күн бұрын
Thank u teacher❤❤❤ Njan onnu randu videos kandittund.teacher parayunnathupokeyulla oru person aanu njaan. Teacherinnu neritu kandu samsarikan aagrahamund.
@MaryMatilda
@MaryMatilda 29 күн бұрын
❤️❤️❤️
@noufalkbnoufalkb7439
@noufalkbnoufalkb7439 7 ай бұрын
Thankyou mam Ithu sherikkum anikkulla video aanu
@shyjak5543
@shyjak5543 8 ай бұрын
Very nice teacher❤
@stellajoseph5242
@stellajoseph5242 8 ай бұрын
Good subject.
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@user-rx4zs2sy3w
@user-rx4zs2sy3w 8 ай бұрын
Very thanks mam ❤❤
@MaryMatilda
@MaryMatilda 8 ай бұрын
❤❤🙏
@MaryMary-cc5qk
@MaryMary-cc5qk 8 ай бұрын
You are right ,you should explain very good perfectly..recently only I am listening your talk Any way it is good. Keep it up
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@jollybabu8940
@jollybabu8940 8 ай бұрын
നന്ദി പറയുന്നു ❤❤❤❤🙏🙏🙏
@drfworld8794
@drfworld8794 6 ай бұрын
Your voice has healing power
@maheshcn5216
@maheshcn5216 7 ай бұрын
Very much relatable for many... Tks
@siljaabhilash5412
@siljaabhilash5412 8 ай бұрын
Hi Teacher, your videos are very useful. You are very educated and talented.keep going.❤
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@priyaletha4749
@priyaletha4749 8 ай бұрын
Great❤
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm 14 сағат бұрын
Thank,you,teacher,for,the,valuable,information
@induvijayan102
@induvijayan102 8 ай бұрын
Teacher thankyou very much ❤
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@bincy26
@bincy26 8 ай бұрын
Good one
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@jayasrees9202
@jayasrees9202 8 ай бұрын
Very very correct Mam
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@ayanytd3618
@ayanytd3618 8 ай бұрын
❤mam sherikum big salute ethra beautiful aayi maam ethu explain cheythapo aniku annea thanea aanu mirroril kandathu….. thank you for lighting our path with your knowledge happy Diwali 🪔 mam may god bless you ❤
@MaryMatilda
@MaryMatilda 8 ай бұрын
Happy Diwali❤❤❤
@sreejanair7124
@sreejanair7124 8 ай бұрын
Super teacher ❤
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@KrishnaKumar-nq3sw
@KrishnaKumar-nq3sw 8 ай бұрын
Self analysis encourages by your view.
@padmanabhanpv4140
@padmanabhanpv4140 8 ай бұрын
ബന്ധുക്കളെ ആയാലും അന്യരെ ആയാലും ബാലൻസ് ചെയ്ത് കൊണ്ട് പോവുക എന്നത് കടലിൽ നീന്തുന്നത് പോലെയാണ് തോന്നുന്നത്, ഒന്നുകിൽ ആക്രമിക്കപ്പെടാം അല്ലെങ്കിൽ അക്കരെക്കുള്ള വ്യാഗ്രതയിൽ മുങ്ങി താഴ്ന്നു പോകാം.. അധികാര സ്ഥാനമൊഴികെ ബാക്കിയുള്ള ഇടങ്ങളിൽ ഇതൊരു സാമൂഹിക പ്രശ്നം കൂടിയാണ്, രണ്ടു പേരെയും( MUTUAL )ബാധിക്കുന്നതല്ലേ അധിക സമയങ്ങളിലും.... എന്ന് തോന്നിപ്പോവുന്നു മാം
@shobhajacob8606
@shobhajacob8606 8 ай бұрын
100 percent true teacher
@geethasasidharan601
@geethasasidharan601 8 ай бұрын
Great 🎉
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@jainranijose4386
@jainranijose4386 8 ай бұрын
Thanks u i missed these speech before 20yrs😢 i think i could hear this before 20yrs i would have a better life
@MaryMatilda
@MaryMatilda 8 ай бұрын
Better late than never.
@sobhagnair8709
@sobhagnair8709 8 ай бұрын
Teacher sandosham❤❤❤❤❤
@jayajaya4782
@jayajaya4782 8 ай бұрын
Thanks mam.ente dhukam niranja lifinu samadhanam tharunna words.
@varkeyjoseph3713
@varkeyjoseph3713 8 ай бұрын
Thanks Madam
@MaryMatilda
@MaryMatilda 8 ай бұрын
Welcome❤❤❤
@sreeparvathys2103
@sreeparvathys2103 7 ай бұрын
ഞാനും ഇങ്ങനെയാണ്, എനിക്കുണ്ടായ എല്ലാ നഷ്ടങ്ങളും pleasing mind കൊണ്ട് സംഭവിച്ചതാണ്. ടീച്ചർ പറഞ്ഞ അവസാനത്തെ പൊട്ടിത്തെറി മൂലം എല്ലാ സുഹൃത്തുക്കളെയും ഓരോ കാലഘട്ടത്തിലും നഷ്ടപ്പെട്ടു, ഒരു looser ആയി മാത്രം നിലനിൽക്കുന്നു
@shafihamurithara5496
@shafihamurithara5496 8 ай бұрын
Thanks for your valuable information
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
@MaryMatilda
@MaryMatilda 8 ай бұрын
❤❤❤
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 10 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27