Toxic Family Behaviors: How to Overcome Harassment at Home | Motivation Malayalam | Dr. Mary Matilda

  Рет қаралды 23,954

Mary Matilda

Mary Matilda

Күн бұрын

In this video, Dr. Mary Matilda sheds light on an often-overlooked injustice that commonly occurs within families. In many households, certain members shoulder the responsibility of earning for the family while others remain in their comfort zones. Ironically, those who contribute the most are often subjected to harassment by other family members and relatives. This unfair treatment usually stems from jealousy over the privileges these hardworking individuals rightfully enjoy due to their efforts. Sadly, this pattern of behavior creates a toxic family dynamic, eroding relationships and fostering resentment. Many of these individuals, particularly women, find themselves overwhelmed by the constant criticism and lack of appreciation. Over time, this can lead to emotional exhaustion and a sense of isolation. It’s crucial to address this issue by fostering mutual respect and understanding within families. Recognizing and valuing the contributions of every family member can build stronger bonds and create a healthier, more supportive environment. This video aims to empower and support those affected, offering guidance on maintaining their dignity and confidence amidst such challenges.
#toxicrelationships #emotionalabuse #MaryMatilda
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
For training enquiries please contact:
stayinspired.training@gmail.com
+919388605198

Пікірлер: 215
@sarithajs1200
@sarithajs1200 3 күн бұрын
അഭിനന്ദനങ്ങൾ....മാഡം ഇത്രയും Productive ആയി Retirement life use ചെയ്യുന്നതിന്
@MaryMatilda
@MaryMatilda 2 күн бұрын
Thank you❤❤❤
@jeevamolechathannoor2131
@jeevamolechathannoor2131 5 күн бұрын
ഇത്രയും ഉപകാരപ്പെട്ട ഒരു വീഡിയോ വേറെ ഇല്ല. ഞാൻ ഈ അവസ്ഥ യിലൂടെ കടന്നു പോയ ആളാണ്‌. ടീച്ചർ പറഞ്ഞത് പോലെ ആണ് ഞാൻ ഇത് തരണം ചെയ്തത്
@MaryMatilda
@MaryMatilda 5 күн бұрын
❤❤❤
@kazynaba4812
@kazynaba4812 4 күн бұрын
🙏🙏🙏വളരെ ശരിയാണ് ടീച്ചറേ. ടീച്ചർ പറഞ്ഞ കാര്യങ്ങൾ പലതും ഞാൻ പറയാറുണ്ട്. എന്തെങ്കിലും ചെയ്യുന്നവരെ മാത്രമേ കുറ്റം പറയാൻ കഴിയുകയുള്ളു. അത് അസൂയ കൊണ്ടാണ്. കടുത്ത അസൂയ. ഞാൻ കുറേ അനുഭവിച്ചതാണ്. ഇപ്പോഴും അനുഭവിക്കുന്നുണ്ട്. But l don't care. അവരുടെ സംസ്കാരം അനുസരിച്ചു അവർ ചിന്തിക്കട്ടെ. ഞാൻ സ്വയം ജീവിക്കും. മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യും.
@MaryMatilda
@MaryMatilda 2 күн бұрын
Wise decision.
@malathim4198
@malathim4198 5 күн бұрын
പണ്ട് കൂട്ടുകുടുംബത്തിൽ താമസിക്കുമ്പോൾ വീട്ടിലെ ഒരംഗം എന്നോട് പറഞ്ഞു - ഇനി മുതൽ ശമ്പളം എന്നെ ഏൽപ്പിക്കണം, ചെലവുകൾ ഞാൻ നടത്തും. ഒട്ടും കൂസാതെ ഞാൻ മറുപടി കൊടുത്തു - അധ്വാനിച്ച് ശമ്പളം കൊണ്ടുവരാമെങ്കിൽ ചെലവ് നടത്താനും എനിയ്ക്കറിയുമെന്ന്‌. അന്ന് അച്ഛന് പ്രായമായി വയ്യാതായിരുന്നു. അമ്മയാണ് വേണ്ട കാര്യങ്ങളൊക്കെ ചെയ്തിരുന്നത്. അതാണ് അയാൾക്ക് പിടിക്കാതെ വന്നത്.
@MaryMatilda
@MaryMatilda 4 күн бұрын
മിടുക്കി ❤❤
@sreejaradhakrishnan4144
@sreejaradhakrishnan4144 5 күн бұрын
ഞാനെപ്പോഴും വിചാരിക്കാറുണ്ടായിരുന്നു ഞാനെന്ത് ചെയ്തിട്ടാ ഇവരിങ്ങനെയെന്ന്😢 പിന്നീട് മനസ്സിലായി. ഇപ്പോ ടീച്ചറിൻ്റെ വാക്കുകൾ കേട്ടപ്പോൾ ഉറപ്പിച്ചു😊 Thanks Teacher ❤
@MaryMatilda
@MaryMatilda 4 күн бұрын
You are welcome ❤️❤️❤️
@mamamiya3034
@mamamiya3034 5 күн бұрын
എൻ്റെ പ്രിയപ്പെട്ട ടീച്ചർ, ടീച്ചറുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. എൻ്റെ ജീവിതവുമായി 101 % ബന്ധമുള്ള കാര്യങ്ങളാണ് ടീച്ചർ ഇന്നുപറഞ്ഞത് മുഴുവൻ. ഒരുപാട് അനുഭവിച്ചു. ഒരുപാട് കരഞ്ഞു ജീവിത്തിൽ.
@MaryMatilda
@MaryMatilda 5 күн бұрын
ഇനി കരയരുത്.
@mamamiya3034
@mamamiya3034 4 күн бұрын
@MaryMatilda ഇല്ല, ടീച്ചർ ഇനി കരയില്ല❤️❤️❤️ ഞാനവിടുന്നു രക്ഷപ്പെട്ടു, എൻ്റേതായ ഇടം കണ്ടെത്തി.
@MaheshRamadas
@MaheshRamadas 6 күн бұрын
‘An idle mind is devil’s workshop’ എന്ന പഴഞ്ചൊല്ലാണ് ഓർമ്മ വരുന്നത്. ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാതെ എന്തു ചെയ്യണമെന്നതിയാതെ ജീവിക്കുന്നവർക്ക് ഏറ്റവും ഭംഗിയായി ചെയ്യാൻ കഴിയുന്ന കാര്യമാണ് ഇന്ന് മാഡം ഈ വീഡിയോയിലൂടെ ഷെയർ ചെയ്തത്. ആരുടേയും വായ് നമുക്ക് മൂടി കെട്ടിവയ്ക്കാൻ പറ്റില്ലയെന്നത് സത്യമാണ്. എന്നാൽ നമ്മുടെ പ്രതികരണം എങ്ങനെയാവണമെന്നത് നമുക്ക് തീരുമാനിക്കാവുന്നതാണ്. ചില സമയങ്ങളിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞു നടക്കുന്നവരെ പൂർണ്ണമായി അവഗണിച്ചുകളയുന്നത് തന്നെയാണ് നല്ലത്. നമ്മുടെ സമാധാനത്തേയും സന്തോഷങ്ങളേയും ഹനിക്കുന്ന കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കുക. വളരെ നല്ലൊരു വീഡിയോയാണ് മാഡം ഇന്ന് പങ്കുവച്ചത്. താങ്ക്യൂ.
@MaryMatilda
@MaryMatilda 6 күн бұрын
You are welcome❤❤
@LearnEasy67
@LearnEasy67 5 күн бұрын
ഇന്ന് രാവിലെ 7.30 to 11 teacher nte videos കേള്കുക ആയിരുന്നു.head phone വെച്ചിട്ടാണ് veetu പണികൾ ചെയ്യുക. ഞാൻ ഒരു റെയ്ഡ് teacher ആണ്.പക്ഷെ fully engaged nd happy. computer science teacher അയത് കൊണ്ട് ഓൺലൈൻ tuition ചെയ്യുന്നു.പുതിയ കര്യങ്ങൾ technology എല്ലാം കേള്കുന്നു.വീണ്ടും പഠിച്ചു കൊണ്ടേ ഇരിക്കുന്നു. ഇത് പോലെ ഉള്ള you tube kal kettittanu ഞാൻ ഞാനയത്. ടീച്ചറെ പോലുള്ളവർ ആണ് ഞങ്ങളുടെ inspiration Thank you teacher ❤
@MaryMatilda
@MaryMatilda 4 күн бұрын
You are welcome❤❤
@philominathomas5208
@philominathomas5208 5 күн бұрын
Teacher ൻ്റെ വീഡിയൊ കാണുമ്പോൾ നല്ല ധൈരൃം കിട്ടുന്നു.thank you very much ❤
@MaryMatilda
@MaryMatilda 2 күн бұрын
❤❤❤
@thundathiljames2174
@thundathiljames2174 5 күн бұрын
Great message!. Those who are making money have the responsibility to know what is happening with that money.
@babydiaRy123
@babydiaRy123 2 күн бұрын
Love you, ma'am! You are like a mother to me-a truly blessed soul. Keep shining and inspiring others, spreading light to brighten many minds! 🥰🥰🥰
@MaryMatilda
@MaryMatilda Күн бұрын
❤❤❤
@MaryMatilda
@MaryMatilda Күн бұрын
❤❤❤
@ramlathramlu9582
@ramlathramlu9582 8 сағат бұрын
എൻ്റെ ജീവിതത്തിലും ഉണ്ട് ഇത് പോലെ ഒരാൾ..... ഏറ്റവും വേണ്ടപ്പെട്ടവൻ.... But ടീച്ചർ പറഞ്ഞപോലെ അസൂയക്കും കഷണ്ടിക്കും മരുന്നില്ല
@pronay0001
@pronay0001 5 күн бұрын
Many families are encountering such humiliation, within certain degree of variations , just to protect the relationship. Truly a resourceful video to peacefully handle such harassment. Superb & classic to be shared 👏👏👏
@MaryMatilda
@MaryMatilda 5 күн бұрын
Thank you❤️❤️❤️
@lathalathakutiyil7026
@lathalathakutiyil7026 5 күн бұрын
ഹൃദ്യം..... എത്ര ഫലവത്തായ സന്ദേശം.... നന്ദി, മാം..... പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽
@MaryMatilda
@MaryMatilda 2 күн бұрын
❤❤❤
@MaryMatilda
@MaryMatilda 2 күн бұрын
❤❤❤
@sabeenafazil1806
@sabeenafazil1806 5 күн бұрын
മാഡം പറഞ്ഞത് വളരെ ശരിയാണ്... ഇപ്പോൾ ആ അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത് irritation താങ്ങാൻ കഴിയാതെ വരുന്നു 😢
@jineshrajan2036
@jineshrajan2036 5 күн бұрын
Njnum
@MaryMatilda
@MaryMatilda 4 күн бұрын
Ignore them.
@SeethalsajiSeethalsaji
@SeethalsajiSeethalsaji 4 күн бұрын
👌🏻topic mam... &Tnq for ur support🙏🏻🙏🏻🙏🏻❤️❤️❤️❤️🥰🥰🥰
@MaryMatilda
@MaryMatilda 2 күн бұрын
❤❤❤
@jollyjohn6142
@jollyjohn6142 Күн бұрын
മാഡത്തിന്റെ സംസാരം കുറെ മൈൻഡ് റിലാക്സ് തരും 👍👍🙏🙏
@AnjuSarun-nj5jt
@AnjuSarun-nj5jt 3 күн бұрын
Thank you teacher, you are my leading force....your vedios are my stepping stones.
@MaryMatilda
@MaryMatilda 2 күн бұрын
Thank you❤❤
@akm3182
@akm3182 5 сағат бұрын
Thank u mam....Healthy Detachment in relation ne kurich vedio cheyyavo madam
@Molgees
@Molgees 2 күн бұрын
Very informative 👏👏👏👏
@MaryMatilda
@MaryMatilda Күн бұрын
❤❤❤
@fancylizard5079
@fancylizard5079 3 күн бұрын
പുറത്തു ജോലിക്കു പോവാൻ സമ്മതിക്കില്ല. വീട്ടിലിരുന്നു ജീവിക്കാനും സമ്മതിക്കില്ല. ഏതു jollyum മാന്യമെന്നു കരുതി സർട്ടിഫിക്കറ്റ് എല്ലാം അടച്ചുവെച്ചു ഇപ്പോൾ തൊഴിൽ കാർഡ് എടുത്തു തൊഴിലുറപ്പിനു പോവുന്നു. നമുക്ക് സന്തോഷം but മറ്റുള്ളവരെ നോക്കുന്നില്ല.
@MaryMatilda
@MaryMatilda 2 күн бұрын
❤❤❤
@jeevamolechathannoor2131
@jeevamolechathannoor2131 5 күн бұрын
Thankyou teacher for sharing this valuable tip.
@MaryMatilda
@MaryMatilda 5 күн бұрын
❤❤❤
@sanujaissac2431
@sanujaissac2431 6 күн бұрын
Exactly very true information Ma'am. Feels like I should have heard these facts long.... back. Thank You so much 👍😊❤🙏
@MaryMatilda
@MaryMatilda 6 күн бұрын
Sanuja ❤❤
@RoseRoshvlogs
@RoseRoshvlogs 5 сағат бұрын
Sariaynu ma'am aarudeyum character mattan pattilla. Nammal entha ennu nammal arinjal mati. Pinne daivam. Allate aarudeyum certificate namuku enthina? Self love cheyuka. Kanunavarku chilapol nammal petennu selfish aanennu thonnum. But never mind. Atanu epol njan practice aakunatu.. Nice class ma'am. ❤️❤️❤️
@jijixavier9977
@jijixavier9977 3 күн бұрын
Thankyou Ma'am ❤️
@MaryMatilda
@MaryMatilda 2 күн бұрын
You are welcome ❤❤
@jayasreepillai1951
@jayasreepillai1951 6 күн бұрын
ടീച്ചർക്ക് ഇന്നൊരുSpecial glow ഉണ്ട്❤
@MaryMatilda
@MaryMatilda 5 күн бұрын
Thank you❤❤
@maryabraham587
@maryabraham587 5 күн бұрын
The most motivational Vedio..❤🙏🙏 Congratulations Mam..
@MaryMatilda
@MaryMatilda 4 күн бұрын
You are welcome ❤️❤️❤️
@rukminimooss9429
@rukminimooss9429 3 күн бұрын
🙏🙏 good topic , ma 'am
@MaryMatilda
@MaryMatilda 2 күн бұрын
Thanks Mini❤❤
@Kennethkrishna
@Kennethkrishna 5 күн бұрын
Envy is a very peculiar emotion/expression. The one expressing it, and the one receiving it could be anyone. Envy need not necessarily have any justification.
@MaryMatilda
@MaryMatilda 5 күн бұрын
❤❤❤
@noName-d4r3w
@noName-d4r3w Күн бұрын
സത്യം ആണ് അവരെ തിരുത്താൻ ശ്രമിക്കും തോറും ഇവർ കൂടുതൽ ശക്തരായത് ഇങ്ങനെ ആയിരുന്നു ലെ
@MaryMatilda
@MaryMatilda Күн бұрын
❤❤❤
@ushapp2261
@ushapp2261 4 күн бұрын
superb as usual ❤
@MaryMatilda
@MaryMatilda 2 күн бұрын
❤❤❤
@syamaprakash7718
@syamaprakash7718 2 күн бұрын
Thanks mam🙏🏻🙏🏻very important message👌🏻 Syamala. T. Maminte student 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@bindupaul8727
@bindupaul8727 Күн бұрын
Very informative
@ranijosy9554
@ranijosy9554 2 күн бұрын
Nice talk dear ❤
@MaryMatilda
@MaryMatilda 2 күн бұрын
Rani❤️❤️
@annievx9816
@annievx9816 2 күн бұрын
Very useful video ❤
@sheemasujith7514
@sheemasujith7514 4 күн бұрын
Very good video. Thankyou teacher
@MaryMatilda
@MaryMatilda 2 күн бұрын
❤❤❤
@malathigovindan3039
@malathigovindan3039 2 күн бұрын
good message ❤ Thank s ma'm
@santhinips1576
@santhinips1576 5 күн бұрын
ഞാൻ ഈ സ്ഥിതി യിലൂടെ യാണ്‌ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഈ വീഡിയോ എനിക്ക് വളരെ ഉപകാരം ആയി ടീച്ചർ. ഒരു മോട്ടിവേഷൻ കിട്ടിയ തു പോലെ. Thankyu mam❤
@MaryMatilda
@MaryMatilda 5 күн бұрын
❤❤❤
@samdeepaajith5327
@samdeepaajith5327 5 күн бұрын
ഞാനും ഇത് അനുഭവിക്കുന്നു. ഇന്ന് മാഡത്തിന്റെ dressing നന്നായി രിക്കുന്നു. ക്ഷീണം തോന്നുന്നില്ല. മിടുക്കി ആയിരിക്കുന്നു.❤😊
@MaryMatilda
@MaryMatilda 4 күн бұрын
Thank you❤️❤️
@krishnanvadakut8738
@krishnanvadakut8738 5 күн бұрын
വളരെ നല്ല വീഡിയോ Thankamani
@MaryMatilda
@MaryMatilda 2 күн бұрын
Thankamani ❤❤
@jyothirajagopalan7330
@jyothirajagopalan7330 5 күн бұрын
You explained a big issue in a light manner. Thank you so much, teacher.
@MaryMatilda
@MaryMatilda 2 күн бұрын
❤❤❤
@jayapjames7301
@jayapjames7301 4 күн бұрын
Great message
@MaryMatilda
@MaryMatilda 2 күн бұрын
❤❤❤
@arya_chand
@arya_chand 5 күн бұрын
Thankyou for the video mam ❤️✨
@remanivb2871
@remanivb2871 Күн бұрын
Thanks teacher good motivation class
@UmmerTk-t2m
@UmmerTk-t2m Сағат бұрын
Thank you mam
@reenaparthasarathy4750
@reenaparthasarathy4750 5 күн бұрын
നമ്മളെ തളർത്തുന്നവരോടെ എങ്ങിനെ നിൽക്കണമ് ഈ വീഡിയോ ഇൽ പറഞ്ഞു തന്ന മേഡത്തിന് ഒരു പാട് നന്നി പിന്നോട്ട് വച്ചകാൽ മുന്നോട്ട് വെക്കാനുള്ള inspration ആണ് ഈ മെസ്സേജ് ❤️🙏
@MaryMatilda
@MaryMatilda 2 күн бұрын
സന്തോഷം റീന ❤❤
@ഹെല്ൽ
@ഹെല്ൽ 6 күн бұрын
ഇതുപോലെ ഒരാൾ എന്റെ ജീവിതത്തിലും ഉണ്ട് വലിഞ്ഞു കേറി വന്ന് ജോലിക്ക് തടസം ജീവിതത്തിനും thdasam
@MaryMatilda
@MaryMatilda 6 күн бұрын
ചൂഷണം ചെയ്യപ്പെടാൻ നിന്നു കൊടുക്കരുത്.
@ഹെല്ൽ
@ഹെല്ൽ 5 күн бұрын
@MaryMatilda ഇനി നിന്ന് കൊടുക്കില്ല ടീച്ചർ ചുഷണം ചെയ്യാൻ .എനിക്ക് ഏറ്റവും sagadam ജോലി ഇല്ലാതെ ആക്കാൻ നോക്കുന്നെ കണ്ടിട്ടാണ് .എവിടെ ഞാൻ ജോലിക്ക് കയറിയാലും aasuyalu പുറകെ വന്നു ജോലി ഇല്ലാതെ ആക്കാനും എന്നെ കുറിച്ചു ഇല്ലാത്ത കഥകളും ഉണ്ടാക്കി പറയും പിന്നെ .ഫ്രണ്ട്സിനേം എല്ലാരേം തമ്മി തല്ലിക്കും .ഞാൻ ആരോട് മിണ്ടിയാലും അവരേം എന്നേം എങ്ങനെ തമ്മിതല്ലിക്കാം എന്നാണ് ആ വ്യക്തി നോക്കി ഇരിക്കുന്നെ...
@lethamohanachandran3352
@lethamohanachandran3352 5 күн бұрын
Nice video Ma’am
@MaryMatilda
@MaryMatilda 5 күн бұрын
❤❤❤
@sureshkumarrp4095
@sureshkumarrp4095 18 сағат бұрын
Boological-bond, original mental-bond. Iva തമ്മിൽ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക എന്നതാണ് ഇവിടെ പ്രധാനം.
@valsalapn8613
@valsalapn8613 4 күн бұрын
ഇത് കേൾക്കാനും കാണാനും കുറെ വൈകിപ്പോയി ടീച്ചർ.
@MaryMatilda
@MaryMatilda Күн бұрын
ഇതാണ് right time എന്ന് കരുതുക
@ancybs1156
@ancybs1156 2 күн бұрын
Good speech mam
@jancyjoy4856
@jancyjoy4856 6 күн бұрын
Super subject,super advice thank you mam❤🎉❤
@MaryMatilda
@MaryMatilda 6 күн бұрын
❤❤❤
@minip.r3601
@minip.r3601 5 күн бұрын
I respond exactly like what you said. But I was hesitant , am I doing anything wrong. Now I am at peace
@MaryMatilda
@MaryMatilda 2 күн бұрын
You are at peace means you are doing the right thing.
@remyakmkm9260
@remyakmkm9260 6 күн бұрын
Thank you🥰
@MaryMatilda
@MaryMatilda 6 күн бұрын
❤❤❤
@AniceThomas-yi9rj
@AniceThomas-yi9rj 5 күн бұрын
Happy Sunday Teacher 🎉
@MaryMatilda
@MaryMatilda 5 күн бұрын
❤❤❤
@mohanannair8550
@mohanannair8550 5 күн бұрын
Good message thanks for the video
@MaryMatilda
@MaryMatilda 5 күн бұрын
❤❤❤
@thahiram5346
@thahiram5346 5 күн бұрын
Vallathoru avasthyiloode kadann pokunnu..ee video kandapo alpam aaswhasam thonni thank u mam
@MaryMatilda
@MaryMatilda 5 күн бұрын
❤❤❤
@thamburattiarts7633
@thamburattiarts7633 5 күн бұрын
Very good opinion 💯💯💯
@anilar7849
@anilar7849 6 күн бұрын
Happy 💖 Sunday, teacher🙂✌
@MaryMatilda
@MaryMatilda 6 күн бұрын
Thanks Anila
@Haha-h7f
@Haha-h7f 3 күн бұрын
Ennal pinne job cheyth ottayk thamasich koode. Appol avarude varumanam nilaykkumbol avar alternate vazhikal nokkikkolum.
@MaryMatilda
@MaryMatilda 2 күн бұрын
അങ്ങനെയാണ് ചെയ്യേണ്ടത്.
@aleena82
@aleena82 5 күн бұрын
Ma'am, What to do if this harassment and jealousy comes from husband? He hates seeing me happy & tries to lower my positive energy. 😙
@MaryMatilda
@MaryMatilda 2 күн бұрын
It normally happened.. We should learn to ignore it and go ahead.
@rejeeshkunnath2589
@rejeeshkunnath2589 2 күн бұрын
Same😂😂
@ambikac4888
@ambikac4888 6 күн бұрын
Very important video madam❤thank u
@MaryMatilda
@MaryMatilda 6 күн бұрын
❤❤❤
@binupraveenkumar8764
@binupraveenkumar8764 5 күн бұрын
Everything is internal. I am very empathic to toxic people. They are losing the beutu of life. Toxicity kills oneself.They are never happy.
@sreelathadevi3015
@sreelathadevi3015 5 күн бұрын
വളരെ നല്ല വീഡിയോ 👌👌👍👍👏👏👏👏👏😍😍
@lakshmibaikk5497
@lakshmibaikk5497 2 күн бұрын
Maam eekonduvarunnathu bhangiyayi upayogichu kondunadathiyalum 😢 uru recognition num ella; enducheythalum thriptharavilla; service without salary; ethravayengilum cheyyum
@syampillai6642
@syampillai6642 5 күн бұрын
100% സത്യം എന്റെ ജീവിതം സാക്ഷി 🙏
@syamaprakash7718
@syamaprakash7718 2 күн бұрын
Mam inte book yenikkum venam👌🏻🙏🏻
@keralapsc8757
@keralapsc8757 5 күн бұрын
Thank you so much mam...
@kingsolomon3388
@kingsolomon3388 5 күн бұрын
100%ശരി ആണ് ടീച്ചർ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു 😁🥰
@MaryMatilda
@MaryMatilda 2 күн бұрын
❤❤❤
@jayasreemurugan5348
@jayasreemurugan5348 6 күн бұрын
Currect Madam 🎉
@MaryMatilda
@MaryMatilda 6 күн бұрын
❤❤❤
@suharasridhar6285
@suharasridhar6285 5 күн бұрын
Very good topic
@MaryMatilda
@MaryMatilda 5 күн бұрын
❤❤❤
@molcyjames9254
@molcyjames9254 6 күн бұрын
ടീച്ചർ മലയാളിയുടെ പേരെന്റ്റിംഗ് ശരിയല്ല 27 ഉം 28 ഉം പ്രായം ഉള്ളതിനെ യൊക്കെ ഇപ്പോഴും പോറ്റുന്നത്
@anupamapc4577
@anupamapc4577 5 күн бұрын
അതെ എന്റെ അമ്മായിമ്മ അവിടുത്തെ മൂത്ത മകനെ ഇപ്പോഴും തല്ലോളിക്കുവാന്.. അതുകൊണ്ട് തന്നെ അയാൾക്ക് ഒരു ഉത്തരവാദിമില്ല. ഈ തവണ മലക്ക് പോകാൻ മാല ഇട്ടിട്ട് അമ്മ പൈസ കൊടുത്ത് വിടുക ആയിരുന്നു. എന്റെ ഭർത്താവിനോടും ചോദിച്ചു ഞാൻ കൊടുക്കണ്ടന്ന് പറഞ്ഞു. അത് മറ്റൊന്നും കൊണ്ട് അല്ല.അയാൾ സ്വന്തമായി പൈസ ആക്കി ഡ്രസ്സ്‌ ഓക്കേ വാങ്ങി പോകുക ആയിരുന്നു എങ്കിൽ ഞാൻ അങ്ങനെ പറയുകെ ഇല്ലായിരുന്നു. ബട്ട്‌ ഇവിടെ അത് അല്ല സ്ഥിതി, നല്ല പോല്ലേ മദ്യപിക്കും ഡെയിലി അയാൾക്ക് കഴിക്കണം, അല്ലങ്കിൽ കിടപ്പിൽ ആയിരിക്കും, പിന്നെ ഓമിറ്റിംഗ് ആയി, കട്ടിലിൽ ആയിരിക്കും ഒരു ഡേ പോലും അതില്ലാതെ പറ്റില്ല.. ഒന്ന എങ്കിൽ പെർട്രോൾ ഇല്ല പെട്രോൾ പൈസ എന്നും പറഞ്ഞു അമ്മടെ കൈയിൽ നിന്ന് വാങ്ങിട്ടു പോയി കഴിക്കും, അല്ലങ്കിൽ അമ്മടെ അക്കൗണ്ട് ൽ പാൽ സൊസൈറ്റി യിൽ നിന്ന് ക്യാഷ് വരുമ്പോൾ പോയി എടുക്കും ATM ഒക്കെ അമ്മ അങ്ങ് കൊടുത്തേക്കുവാ, അമ്മക്ക് അറിയില്ല.. അതുകൊണ്ട്.. മലപ്രദദ്ദേശം ആയത്കൊണ്ട് അങ്ങോട്ടും എങ്ങോട്ടും പോകാൻ വണ്ടിക്കു ബുദ്ധിമുട്ട് ആയത്കൊണ്ട് ഒരു ഓട്ടോ വാങ്ങിയിരുന്നു. അത് നശിപ്പിച്ചു, പിന്നെ ഒരണം വാങ്ങി എപ്പോളും പുറത്തു പോകും ഓട്ടം പോകില്ല കളും കുടിച് അങ്ങനെ നടന്നു അതും ലാസ്റ്റ് കൊടുത്ത്, ഇപ്പോ ഒരു ബൈക്ക് ഉണ്ട് അതിനും പെട്രോൾ അടിക്കാൻ അമ്മ കൊടുക്കണം, അമ്മക്ക് അന്ന് എങ്കിൽ കൂലിപ്പണിക്ക് പോയാൽ ഒരു day500 ആണ് കിട്ടുക ഇയാൾക്ക് 1000 കിട്ടും കറക്റ്റ് കെട്ടിടം പണിയാണ്.. എന്നിട്ടും അയാളുടെ കൈയിൽ ഒന്നുമില്ല.. അമ്മക്ക് പുളിനെ ആണ് ഏറ്റവും ഇഷ്ടം. റീസൺ പുളി ഭയങ്കര സ്നേഹം ഉള്ള ആളാ... ഓരോരുത്തരെ വർത്തമനം പറഞ്ഞു കൈയിൽ എടുക്കാൻ അറിയാം. പിന്നെ ആരെ വേണാമെങ്കിലും പറ്റുന്ന ഹെല്പ് ചെയ്യും അതാണ് അമ്മക്ക് വല്ല്യ ഇഷ്ട്ടം എന്റെ ഭർത്താവിനെ വല്ല്യ ഒരു ഇത് ഒന്നുമില്ല ഞങ്ങൾ ജോലി ആയിട്ട് വേറെ ജില്ലയില്ലാ . ഓഹ് ഭയങ്കര ബുദ്ധിമുട്ട അവരെ സഹിക്കാൻ, എന്തിനും അമ്മ സപ്പോർട്ട് ആ പുളിക്ക്. അമ്മ ക്ക് എന്തെകിലും പറ്റി പോയാൽ പുളിടെ കാര്യം എനിക്ക് ഒറക്കാൻ കുടി വയ്യ.... അതാണ് അവസ്ഥ അവര് തന്നെ അവരുടെ മകനെ കളഞ്ഞു. എന്നെ ഒന്നും വല്ല്യ ഇഷ്ടമില്ല... ഭർത്താവിന്റെ അത്രെയും വെളുപ്പും, ഭംഗിയും എനിക്ക് ഇല്ലാത്തത്കൊണ്ട്. എന്നാലും ശബളം കിട്ടുമ്പോൾ എന്തെകിലും ഒക്കെ ഞാൻ അവർക്ക് വാങ്ങി കൊടുക്കും, അവർക്ക് എന്നോട് ഇഷ്ട്ടം ഇല്ലങ്കിലും അവര് അവരുടെ മകനെയും, എന്റെ മോനെയും ഇഷ്ടപെടുന്നു ഉണ്ടല്ലോ.. ഈ പറഞ്ഞ മൂത്ത മോൻ... അവരെ മൊത്തത്തിൽ വിഴുകുക അല്ലെ.... അവരുട പഴകിയ അടിവസ്ത്രം ഓക്കേ കാണുമ്പോൾ എനിക്ക് സങ്കടം ആകും ഞാൻ വാങ്ങി കൊടുക്കും.....
@MaryMatilda
@MaryMatilda 5 күн бұрын
Yes.❤❤❤
@Kms3091
@Kms3091 5 күн бұрын
Enik 26 vayasaayi.. qualification und job illa. Psc nokkunnu.. Apol njnum angane aano?njn chindhikkum enthina padiche itrayoke.. Ellarem kastapeduthan vendi jeevikano enn... Pakshe mentally depressed aayond psc yekal better private Field poyal pore enna thonnal varum.. Anagne totally vallathebavastha.. Atha njn ee comment kandapol msg idane😇😇ellarum ottakk aanu lifil... Mam oru positive rply enik aayi tharamo
@nesmalam7209
@nesmalam7209 5 күн бұрын
Don't worry.. competition is high ..I prepared for exams for two years...at 28 I got govt job...d So try your level best...26 is not an age...
@Kms3091
@Kms3091 5 күн бұрын
@@nesmalam7209 thank you❤️🥰 rply thann mind positive aakiyathinu❤️god bless u
@SalammaPA
@SalammaPA 6 күн бұрын
Thankyou Verygood❤❤❤
@MaryMatilda
@MaryMatilda 5 күн бұрын
❤❤❤
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm 5 күн бұрын
Thank,you,teacher,for,the,Valuable,information,
@vijayalakshmithulasidasan9108
@vijayalakshmithulasidasan9108 5 күн бұрын
Super video teacher
@sudheeesh
@sudheeesh 5 күн бұрын
Good Video 👍
@prasadthomasolickal
@prasadthomasolickal 2 күн бұрын
Dear Teacher, You know several things in practical life. There are plenty of people in Kerala those who no specific intention or job in life. They are a disturbence to the society.The aim of Karel Max is to disintegrate the socity and prosperity.How our generation who are pretending to be the most civilized and educated mass practicing this annihilation.Several of the Keralites leaving their home land and accepting slavery in Europe and Arab world due to theirrelatives and neighbours.If posiible we can together find a formula for this prejudice. I worked in different part of the world.Keralites have no shame to perform most detoriated job in the living foreigen land. Because except in Kerala law and order is very strict ,and they will implement it within no time.Finally I assure from my experience If man fail Nature will come and "help" Like Viyanad. Regards.P.Thomas ,Australia.
@aarvind3901
@aarvind3901 5 күн бұрын
maam ❤I feel like crying 😢
@beenammamathew259
@beenammamathew259 5 күн бұрын
അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ, അതിനുള്ള മറുപടി- അസൂയകൊണ്ടാണോ?
@ancyvinod1378
@ancyvinod1378 4 күн бұрын
Relevant subject
@rsn61252
@rsn61252 5 күн бұрын
Good topic
@MaryMatilda
@MaryMatilda 5 күн бұрын
❤❤❤
@athirakrishnan5349
@athirakrishnan5349 5 күн бұрын
Same situation😢😢😢
@AthiramolPs-z3v
@AthiramolPs-z3v 6 күн бұрын
My present situation 😔 😔 ..toxic extreme level annu 😣 Thank you mam
@MaryMatilda
@MaryMatilda 5 күн бұрын
❤❤❤
@shameedanoordheen297
@shameedanoordheen297 4 күн бұрын
🙏 👏👏
@MaryMatilda
@MaryMatilda 4 күн бұрын
Shameeda thank you❤️❤️❤️
@Haha-h7f
@Haha-h7f 3 күн бұрын
Job nu pokunnavarude family yude karyangal aaranu nokkunnath. Servant ne vachano evar karyangal neekkunnath. Food preparation, house work social activities.... Madi pidichirikkunnavar alla pettupokunnavar aanu. Escape aakan ariyathavar
@noName-d4r3w
@noName-d4r3w Күн бұрын
എനിക്ക് ശത്രു ക്കൾ ക്ക് ആണ് ഈ പ്രശ്നം.. നല്ല ചൊറിച്ചിൽ ആണ്..
@Haha-h7f
@Haha-h7f 3 күн бұрын
Koodeyullavare cherthu pidichillenkil house work onnum nadakkilla. Sambathikkunnath muzhuvan servant nu kodukkendi varum
@B-FLY-te5ql
@B-FLY-te5ql 5 күн бұрын
അങ്ങോട്ട് ഒന്നിനും പോയില്ലെങ്കിലും ഇങ്ങോട്ട് വരും
@sreelathadevi3015
@sreelathadevi3015 5 күн бұрын
നമസ്കാരം ടീച്ചർ 😍🙏
@Kennethkrishna
@Kennethkrishna 5 күн бұрын
Staying positive (beneficial to society) is the strongest and most powerful tool against all envy and negative opinions
@MaryMatilda
@MaryMatilda 5 күн бұрын
❤❤❤
@DevikaDevanandhan
@DevikaDevanandhan 5 күн бұрын
Correct anu teacher
@akhilav6921
@akhilav6921 5 күн бұрын
ടീച്ചർ ന്റെ വീഡിയോ കേൾക്കാൻ എന്ത് രസമാണെന്നോ.. വീഡിയോ വളരെ ഷോർട് ആണെന്ന് തോന്നി പോകും ചിലപ്പോൾ... ദിവസവും ഇല്ലല്ലോ എന്ന സങ്കടവും...
@shajicheruth467
@shajicheruth467 4 күн бұрын
Ente ettavum valiya preshnam ammayiamma annu...
@mollyj3204
@mollyj3204 2 күн бұрын
Made me think
@GeorgeT.G.
@GeorgeT.G. 5 күн бұрын
good video
@MaryMatilda
@MaryMatilda 5 күн бұрын
❤❤❤
@anupamapc4577
@anupamapc4577 5 күн бұрын
Revelent topic ആണ് ഞാൻ കല്യണം കഴിഞ്ഞു വന്ന വീട്ടിൽ ഇതാണ് അവസ്ഥ... Mam ന്റെ ഈ വീഡിയോ യിൽ നിന്ന് കുറച്ചു കാര്യം എനിക്ക് മാനസിലായി... താങ്ക് യു
@MaryMatilda
@MaryMatilda 5 күн бұрын
❤❤❤
@shameedanoordheen297
@shameedanoordheen297 4 күн бұрын
Maminte book kittiyilla.. Enikku venam
@shameedanoordheen297
@shameedanoordheen297 4 күн бұрын
Njan eppozhum ente bhagam ന്യായീകരിക്കാൻ ശ്രമിക്കും
@rajilraj7263
@rajilraj7263 6 күн бұрын
എനിക്ക് ഉണ്ടായ അനുഭവം ആണ് ടീച്ചർ പറയുന്നത്
@MaryMatilda
@MaryMatilda 6 күн бұрын
❤❤❤
@antonymullanantonykainoor1702
@antonymullanantonykainoor1702 5 күн бұрын
Super super Thanks
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 38 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 149 МЛН
Don't Run After Anyone You Have Your Worth | BK Sheeba
11:17
BK Sheeba
Рет қаралды 44 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 38 МЛН