ജനങ്ങൾ ബുദ്ധിമുട്ടും ഇതുപോലുള്ള നെട്ടോട്ടങ്ങൾ കൊണ്ട്
@KunjuMoidheen-ku5jy6 ай бұрын
അനിയൻ ബാവയും ചേട്ടൻ ബാവയും കൂടി സാദുക്കളെ വെള്ളം കുടിപ്പിക്കാൻ തുടങ്ങിയിട്ട് കുറേ നാളുകളായി കേന്ദ്രവും കേരളവും ഇവരിൽ നിന്നും പോകാദെ നമ്മൾക്ക് ഒരു രെഷയും കിട്ടില്ല
@noushadmv366 ай бұрын
സതിശന് അഭിവാദ്യങ്ങൾ
@johnsonouseph76316 ай бұрын
240 കിട്ടിയപ്പോൾ മനസിലായി അടുത്ത തിരഞ്ഞെടുപ്പിൽ 100 കിട്ടില്ലെന്ന്. മോങ്ങിയും, തവളയും ഇനി ജനങ്ങളെ പേടിച്ചു ജീവിക്കണം 😂
@AbdulHameed-fu3mz6 ай бұрын
ഭാരതീയ ജനദ്രോഹ പാർട്ടി ബി ജെ പി ഭാരതീയ ജനദ്രോഹ പാർട്ടി ബി ജെ പി
@abdurouf76626 ай бұрын
തലക്ക് സുഖമില്ലാത്ത ഓരോ നിയമങ്ങൾ
@Thahira-r2s6 ай бұрын
ഭരിക്കാൻ അറിയാത്തവർ കേറി ഭരിച്ചാലും ഇതും ഇതിലപ്പുറവും നടക്കും കുരങ്ങന്റെ കൈൽ പൂമാല കിട്ടിയ pole😂
@Suma-i7n6 ай бұрын
👍
@hafsamechery57976 ай бұрын
ഈ വാർത്ത മുഴുവൻ ശരി അല്ല, എല്ലാരും ചെയ്യുക, but ദൃതി വേണ്ട, എന്നാൽ ആരെയും കാത്തിരിക്കേണ്ട,... ഇന്നു അല്ലെങ്കിൽ നാളെ must ആയി ചെയ്യണം,.... വെറുതെ ഗ്യാസ് മുടങ്ങുന്ന അവസ്ഥ ഉണ്ടാക്കേണ്ട.... നന്ദി, നമസ്കാരം 🙏🏼
@nkshamsudheen40846 ай бұрын
പേടി തൊണ്ടൻ മാർ എന്തെങ്കിലും കേൾക്കുമ്പോഴേക്കും പായും വാക്സിന് വേണ്ടി പായും പോലെ
@AbdulHameed-fu3mz6 ай бұрын
മോഡിയും അമിട്ടും ഇനിയും പല ജനദ്രോഹ നടപടികളും കൊണ്ട് വരും
@MiniKs-xg1xn6 ай бұрын
ഇനി ഏതിന്റെ മാസ്റ്ററിങ്. കോഴി, ആട്, പട്ടി, പൂച്ച, വീട്, ഇതിന്റെ മാസ്റ്ററിംഗ് എന്നാണെന്ന്കുടി പറഞ്ഞാൽ കൊള്ളാമായിരുന്നു.
@abduttytauhabduttyt21096 ай бұрын
😂😂😂
@KadeejaMkv6 ай бұрын
ഇനി മസ്റ്ററിങ് ചെയ്തവർക് വല്ല പ്രശ്നവും ഉണ്ടാവുമോ. വാക്‌സിൻ എടുത്തിട്ട് വേണ്ട എന്ന് പറഞ്ഞത് പോലെയാവുമോ 🙏
@Poovi_96 ай бұрын
😂😂
@SabeenaHaneef-vc5ch6 ай бұрын
😂😂
@Suma-i7n6 ай бұрын
😂😂😂
@SofiyaH-sl9yk6 ай бұрын
😂😂
@riyasputhiyapurayil92886 ай бұрын
ഇതിന്റെ ഒക്കെ ആവശ്യം എന്താ നു? ഒന്നാമത് സബ്‌സിടി എടുത്തു കളഞ്ഞു. നമ്മൾ ക്യാഷ് കൊടുത്ത്. കൊണ്ട് വരുന്ന ആൾക്ക് ടിപ്പും കൊടുത്ത്. വാങ്ങുന്നു ഇതിനെന്തിനാണ് ലിങ്കിന്റെ ആവശ്യം? ഗൾഫിലൊക്കെ ഞങ്ങൾ രണ്ടും മൂന്നും കുറ്റി മാസത്തിൽ നിറയ്ക്കും സ്റ്റേഷനിൽ പോകുന്നു സിലി ണ്ടർ കൊടുക്കുന്നു മാറ്റി വാങ്ങുന്നു. Thats all... ഇവിടെ ഇതൊക്കെ വലിയ സംഭവം പോലെയാണ്....
@sunnyjacob73506 ай бұрын
When we are paying full market price , why should we have to do mustering ? I can understand this exercise for people getting free or subsidized gas.
@madhusoodananunniyattil94216 ай бұрын
No one is getting any subsidy sir ! Slowly everything is wiped out ! 😢
@padminiprabhakaran79686 ай бұрын
അത് nera കോവിഡ് വാക്സിൻ എടുത്ത പോലെ ആകുമോ ഭഗവാനെ
@ReenasindhuSindhu6 ай бұрын
Thanks bro
@BabyLatha-ws3jt6 ай бұрын
Mastering chayidu dairyamayiriku oru vibagam chaidu kazhigu😊
@philipthomas97776 ай бұрын
എന്തെങ്കിലും ഒന്ന് തീരുമാനിക്കടേയ്. 🤔വേണോ വേണ്ടയോ അതോ വേണ്ടാണോ 😂
@remeshankv33976 ай бұрын
Mustering should be made compulsory to only those availing subsidy.
@JohnpjBaby5 ай бұрын
കരീം ജീരക ഷാ യം. കഴിച്ച് കാണും.
@yakoobmuhammed26546 ай бұрын
👍👍👍👍
@harinedumpurathu5646 ай бұрын
ആധാർ ഒരു ഔദ്യോഗരേഖ അല്ല എന്നും ആധാറില്ലാതെ ഒന്നും പറ്റില്ല.
@rameshchandran86156 ай бұрын
വേണം എന്ന് പറയുന്നതും വേണ്ട എന്ന് പറയുന്നതും ഒരാൾ തന്നെ ഇത് വെള്ളരിക്ക പട്ടണമാണോ
@howtoallin16 ай бұрын
ആ പറഞ്ഞതു കാര്യം..
@achammavarghese2226 ай бұрын
😅
@achammavarghese2226 ай бұрын
L L L Ll Ll Ll l Ll LlllLll Llllllll Lll L Ll Ll l lL L l L Llllll Ll L L L l Ll l l l Ll L l L L LLll ll L l l Ll Ll lL L L Ll L L L Ll L Llll L l L L L L l L L L Ll l L L ll Ll L l l LLl l Lll Lllll L L L Ll Ll L L L L L l l L L l LL L L l L L l ll L Ll 😅 Ll Ll
@achammavarghese2226 ай бұрын
L L L Ll Ll Ll l Ll LlllLll Llllllll Lll L Ll Ll l lL L l L Llllll Ll L L L l Ll l l l Ll L l L L LLll ll L l l Ll Ll lL L L Ll L L L Ll L Llll L l L L L L l L L L Ll l L L ll Ll L l l LLl l Lll Lllll L L L Ll Ll L L L L L l l L L l LL L L l L L l ll L Ll 😅😅 Ll Ll
@achammavarghese2226 ай бұрын
L L L Ll Ll Ll l Ll LlllLll Llllllll Lll L Ll Ll l lL L l L Llllll Ll L L L l Ll l l l Ll L l L L LLll ll L l l Ll Ll lL L L Ll L L L Ll L Llll L l L L L L l L L L Ll l L L ll Ll L l l LLl l Lll Lllll L L L Ll Ll L L L L L l l L L l LL L L l L L l ll L Ll 😅😅 Ll Ll
@sageervattappilly60066 ай бұрын
സബ്സിഡി പറ്റിച്ച് എടുത്തിട്ട് പിന്നെ എന്ത് കോപ്പിനാണ് മുസ്‌റ്ററിംഗ് എന്ന് പറഞ്ഞു ആളുകളെ ബുദ്ധിമുട്ടിച്ചു
@johnyjohny1765 ай бұрын
കേരളത്തിൽ 90 ശതമാനം പേരും മസ്റ്ററിങ് ചെയ്തു
@JaseelaSameer-n3c6 ай бұрын
👍👍👍
@aneeshgeorge53356 ай бұрын
Good
@howtoallin16 ай бұрын
Thank you 🙏
@NarayananNarayanan-e4v6 ай бұрын
ഞാൻ മസ്റ്ററിങ്ങ് ചെയ്തു അബദ്ധമായൊ? വല്ല സൈഡ് എഫക്ട് ഉണ്ടാകുമോ?
@shankerprasad36916 ай бұрын
എന്റെ അമ്മക്ക് 87 വയസ്സായി. LPG Gas ന്റെ mustering നു വേണ്ടി രണ്ടു പ്രാവശ്യം പോയി ഒന്നര മണിക്കൂർ വീതം ചിലവഴിച്ചു, എന്നാൽ Site ന്റെ problem കൊണ്ട് mustering ചെയ്യാൻ സാധിച്ചില്ല. ഇനിയും എന്ത് ചെയ്യും😭
@fathima-vadakara6 ай бұрын
😮 സത്യമാണോ ഈ പറയുന്നത് ???
@geethaprabhakaran83606 ай бұрын
👍🏼
@howtoallin16 ай бұрын
🙏 thank you
@RuksanaRuksa-eg1tr5 ай бұрын
Ellaarum. Mastaring kazhinjappol venda enn ellavareyumonnu bundhimuttikkanamennu. Thonni alle
@rabiarabi15416 ай бұрын
വിദേശത്തുള്ള വ്യക്തിയുടെ പേരിലാണ് എന്റെ വീട്ടിലെ കണക്ഷൻ എന്ത് ചെയ്യും
@asharikandymusthafa4576 ай бұрын
ഇത് ചെയ്യാനുള്ള ഒരു ആപ്പ് ഉണ്ട് ആ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിൽ അടിച്ചു കൊടുത്താൽ മതി അതിൽ ആധാർ നമ്പർ ചോദിക്കും ഫെയ്സ് ചോദിക്കും ഗ്യാസ് കണക്ഷൻ നമ്പർ ചോദിക്കും ഗ്യാസ് കണക്ഷൻ വാങ്ങുമ്പോൾ ഉള്ള നമ്പർ പ്രത്യേകം അടിക്കണം
@Sareenanafeesa6 ай бұрын
നല്ല ഇഷ്ടം ആയി വീഡിയോ 🥶
@howtoallin16 ай бұрын
thank you 🙂
@RajendranVayala-ig9se6 ай бұрын
ഗ്യാസ് പോവാതെ പിടിച്ചു നിർത്തിയാൽ മതി
@suharamusthafa55346 ай бұрын
Engine like cheyyum vidio kananvendi mustering venda ennalla eyuthiyath, a
@nowshadnowshad69016 ай бұрын
ഏറ്റവും പുതിയ വാർത്ത മസ്റ്ററിങ് ചെയ്യാൻ ഗ്യാസ് ഏജൻസിയിൽ പോവേണ്ട വീട്ടിൽ ഗ്യാസ് കൊണ്ടുവരുന്ന വിതരണക്കാർ ഗ്യാസ് കൊണ്ടുവരുമ്പോൾ അവരുടെ ഫോൺ ഉപയോഗിച്ച് മസ്റ്ററിങ് പൂർത്തിയാക്കും
@Bijips-tj1sz6 ай бұрын
കിടപ്പ് രോഗിയായ ഞാൻ എൻറെ പേർക്കാണ് ബുക്ക് റേഷൻ കാർഡിലെ ഞാൻ മാത്രമേയുള്ളൂ പെൻഷൻ വേണ്ടി വീട്ടിൽ വരും ഗ്യാസ് ഓഫീസിൽ നിന്ന് എന്തേലും അനുഗ്രഹം ഉണ്ടാകുമോ കേന്ദ്രമന്ത്രിക്ക് ഒന്ന് എത്തിച്ചു കൊടുക്കണം ഇങ്ങനെയുള്ളവർക്ക് തീരുമാനം എടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു
@Syamala_Nair6 ай бұрын
പരിചയമുള്ള ആരോടെങകിലും വീട്ടിൽ വന്ന് mustering ചെയ്തു തരാൻ പറയണം. Smart Mobile PHone ൽ വീട്ടിൽ ത്തന്നെ ചെയ്യാം.ചെയ്യുന്നതെങ്ങനെ എന്ന് പലyou tubeചാനലിലും കാണിക്കുന്നുണ്ട് വിഷമിക്കേണ്ട
@shabnak37166 ай бұрын
തേങ്ങാക്കൊല Kazhinjitta parayunne
@mnr215846 ай бұрын
വേണ്ടിവരും, ധൃതി വേണ്ട, സാവകാശം ഉണ്ട്, വെപ്രാളം വേണ്ട
@kkgireesh43266 ай бұрын
ഇതുവരെ മസ്റ്ററിങ്ങ് ചെയ്തവരെ പരിശോധിച്ചാൽ വ്യാജ്യൻമാർ ഇല്ല എങ്കിൽ മസ്റ്ററിങ്ങ് തുടർന്ന പോകേണ്ടതുണ്ടോ
@Abraham-qy1jz6 ай бұрын
Why govt publish unwanted orders
@gireeshgiree28296 ай бұрын
മാനകെട്ട ഭരണം അല്ലാതെ എന്ത് പറയാൻ gas ഇനി കുറ്റിക്ക് 2000രൂപ ആക്കിയാലുംവാങ്ങും എന്തിനിങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു നാടിനെ കാട്ടുമുടിക്കുന്നു ദ്രോഹി 😡😡😡😡
@Abraham-qy1jz6 ай бұрын
Dont confuse public on accoount ऑफ musturing
@surendranhyd35416 ай бұрын
അനിയൻ ബാവയെയും ഏട്ടൻ ഭാവയെയും അതുപോലെ സ്വയം അഭിപ്രായം എടുക്കാൻ കഴിവില്ലാത്ത മാതൃയെയും ആദ്യം മുസ്റ്ററിങ് ചെയ്യണം ഇന്നലെ രാജ്യം നന്നാവൂ 😂😂
@abrahammathew8856 ай бұрын
ചെയ്തു 50/-കൊടുത്തു.
@bindupnair6 ай бұрын
Etine against harji kodutitudu
@joshydevassy69886 ай бұрын
താനെന്താ നോവൽ വായിക്കുകയാണോ.80% ആളുകളും ഇതിനകം മണിക്കൂറുകൾ ക്യൂനിന്നു മസ്റ്ററിങ് ചെയ്ത്കഴിഞ്ഞു. വിതരണക്കാർ വീടുകളിൽ വന്നു പറഞ്ഞത് അടുത്ത മാസം മുതൽ ഗ്യാസ് കിട്ടില്എന്നാണ്. തനിക്ക് ഇപ്പോൾ ഈ വാർത്ത എവിടുന്ന് കിട്ടി?
@danielsamuel8936 ай бұрын
നമ്മുടെ പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി- എന്താ ഒന്നും പറയാത്തത് - മസ്റ്ററിങ് ചെയ്യണോ- ?
@sanuk37906 ай бұрын
അടുത്ത ക്ലോസേറ്റ് മുസ്റ്ററിങ്
@Fcmobile3456 ай бұрын
Athinne ration card check cheythal pooee
@AbdulHameed-fu3mz6 ай бұрын
നോട്ട് നിരോധനം ഗ്യാസ് ഡീസൽ പെട്രോൾ വില വർദ്ദന
@SumathyKK-ed8jo6 ай бұрын
വെറുതെയല്ലല്ലോ തരുന്നത്, വിലക്കുറവും, സബ്‌സിഡിയും ഒന്നും ഇല്ലല്ലോ.. അദാനിക്കു വേണ്ടി യാണോ.
@RajendranCK-ko7ti6 ай бұрын
ഒരു ഓർഡർ ഇരിക്കുമ്പോൾ മര്യാദ പാലിക്കണം, ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിൽ എത്തിയാൽ നിങ്ങൾ രാജാക്കന്മാരല്ല, ജനപ്രതിനിധികളാണ് , ജനങ്ങളെ വിഡ്ഢികളാക്കരുത്
@ismailkmpaleri22286 ай бұрын
ജനങ്ങളെ ഒരു മാതിരി മണ്ടന്മാർ ആക്കരുത്
@AbdulKabeer-n4r6 ай бұрын
ഗ്യാസ് മസ്റ്ററ്റിംഗ് വേണ്ട എന്ന ക്യാപ്ഷൻ ശരിയായില്ല
@sethuprabhakaran43986 ай бұрын
Enganeyum alukale budhimuttikuka athra thanne
@shijicherian51836 ай бұрын
ഇതിപ്പം എത്ര പേരാ എതിർസ്ഥാനത്ത് തോന്നുമ്പോൾ തോന്നുമ്പോൾ മാറ്റി പറയാൻ
@SujaSumi-g2r6 ай бұрын
കിട്ടാനുള്ളതെല്ലാം കിട്ടി അല്ലേടാ
@fazlulrahman28046 ай бұрын
ഇതിൽ എവിടെയാണ് മസ്റ്ററിം വേണ്ട എന്ന് പറഞ്ഞത്? ഒരു നിശ്ചിത കാലപരിധി നിശ്ചയിച്ചിട്ടില്ല എന്നല്ലേ പറഞ്ഞത് ആളുകളെ കളവു പറഞ്ഞു പറ്റിക്കുന്ന യൂട്യൂബർമാരെ തെരുവിൽ കൈകാര്യം ചെയ്യേണ്ടി വരും.
@Ishamoo6 ай бұрын
Congress adhikaarathil ingane oru budhimutum varuthiyitilla😊