ആമസോണിൽ ഒറ്റപ്പെട്ട കുട്ടികൾ ! Unbelievable Amazon Survival | Malayalam | Anurag Talks

  Рет қаралды 387,659

Anurag Talks

Anurag Talks

Күн бұрын

Пікірлер: 384
@AnuragTalks1
@AnuragTalks1 Жыл бұрын
ഇതൊന്ന് ശ്രദ്ധിക്കൂ.. 👉 • ഇഷ്ടമുള്ള Health Insurance 25 % വരെ Discount ൽ എടുക്കാനുള്ള ലിങ്ക് : bit.ly/3ynBfI0 • ഇഷ്ടമുള്ള Term Insurance 10% ചിലവ് കുറച്ച് എടുക്കാനുള്ള ലിങ്ക് : bit.ly/3SEdm6G
@levinjose8433
@levinjose8433 Жыл бұрын
Which bank
@levinjose8433
@levinjose8433 Жыл бұрын
This insurance all hospitals act
@MdRafi-es2hw
@MdRafi-es2hw Жыл бұрын
സർവ്വ ശക്തനായ ദൈവം ആ കുഞ്ഞുങ്ങൾക്ക് കാവലായി ഉണ്ടായിരുന്നു, ദൈവത്തിന് നന്ദി
@daggerfern
@daggerfern Жыл бұрын
സർവ ശക്തൻ പക്ഷെ അമ്മയെയും പൈലറ്റിനെയും രക്ഷിച്ചില്ല. അതി ഭയങ്കരം തന്നെ 👍
@MdRafi-es2hw
@MdRafi-es2hw Жыл бұрын
@@daggerfern നീ കുഞ്ഞല്ലേ നിനക്കെന്തറിയാം
@rejicejohn8918
@rejicejohn8918 Жыл бұрын
ഫയങ്കര ദൈബം. നേരിൽ കണ്ടാൽ അടിച്ചു കൊല്ലണം. കൊച്ചു പിള്ളേരെ പീഡിപ്പിച്ചവൻ. 👹
@kochuthresiadavid1830
@kochuthresiadavid1830 Жыл бұрын
​@@daggerfern സ്ക്രൂ ലൂസ് ആയതു കൊണ്ടായിരുന്നു.
@mediag-tech3200
@mediag-tech3200 10 ай бұрын
ദൈവം അല്ല ഒരു മൈരും അല്ല... അത്... Aa കുട്ടികളുടെ മനോധയ്ര്യം ആണ്... അല്ലാതെ ദൈവം അല്ല ഒരു പരിയും അല്ല... നിന്നെ പോലെ ഉള്ള കൊറേ @@@... എന്ത് മൈരിനും ഗോഡ് എന്ന് പറയും... First നീ നിന്നെ വിശ്വസിക്ക് എന്നിട്ട് മതി ബാക്കി...
@tr9758
@tr9758 Жыл бұрын
ജീവിതത്തിൽ ഒറ്റപെട്ടുപോകുന്നവർ തളരരുത് 🥺🥺കാരണം 13 വയസുകാരി അവളുടെ രക്തങ്ങളെ ഏറ്റവും വലിയ ഒറ്റപ്പെടലിൽ നിന്നാണ് ഉയർത്തെയുന്നേൽപ്പിച്ചത് 🥺🥺തളരരുത് മുന്നേറുക 🙌
@Sujatha624
@Sujatha624 Жыл бұрын
എപ്പോഴും പൂച്ച പാൽ കുടിക്കില്ല 😂😂😂😂ഭാഗ്യം കുടി വേണം
@arxhadjr
@arxhadjr Жыл бұрын
​@@Sujatha624🤌🏻eganne chirikkn thonunuo
@sahadchekkiyadath3802
@sahadchekkiyadath3802 Жыл бұрын
​@@arxhadjr 😊😊😊😊😊
@sajizzkitchen1552
@sajizzkitchen1552 Жыл бұрын
ഈ ഒറ്റപ്പെടൽ തളരുന്നതല്ല ഇത് വേറെ ഒറ്റപെടലാണ് വന്യമൃഗങ്ങളെയു മറ്റും പാമ്പുകളെയും അതി ജീ വിച്ചവരാണ് അല്ല പിന്നെ
@yousafyousaf9976
@yousafyousaf9976 Жыл бұрын
Yes
@Orthodrsbr
@Orthodrsbr Жыл бұрын
40 ദിവസത്തെ കുട്ടികളുടെ അനുഭവങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു!!
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Жыл бұрын
Thank you sir ശരിയായ വിവരം തന്നതിന്. ആ കുട്ടികളുടെ മനസ്സ് ശാന്തം ആയാൽ അവരുടെ അനുഭവങ്ങൾ പങ്കു വെക്കും. അവർ strog ആയ കുട്ടികൾ ആണ് 😍😍😍😍😍👍👍👍👍👍👍❤️❤️❤️❤️
@mm-hd4yf
@mm-hd4yf Жыл бұрын
അവരുട അമ്മ 4 ദിവസം ജീവനോടെ ഉണ്ടായിരുന്നു 13 വയസ്സുള്ള മോളോട് വേണ്ട ധൈര്യം നൽകി ബാഗിൽ എടുക്കേണ്ട സാധനങ്ങളൊക്കെ പറഞ്ഞുകൊടുത്തു. വെള്ളം എങ്ങനെ കുടിക്കണം എന്നും പുഴയിൽ നിന്നും സ്ഥലങ്ങളിൽ നിന്നും നല്ല വെള്ളമാണെങ്കിൽ കുടിച്ചോളാൻ പറഞ്ഞുകൊടുത്തു വന്യമൃഗങ്ങൾ വരുമ്പോൾ ഒളിച്ചു നിൽക്കാനും പതുക്കെ പതുക്കെ മുന്നോട്ടു പൊക്കോളാനും മോൾക്ക് ഒരു പ്രശ്നം പറ്റില്ല മോള് ഇവരെയും കൊണ്ട് പൊക്കോളാൻ പറഞ്ഞു അമ്മയെ നോക്കണ്ട അമ്മയ്ക്ക് പറ്റില്ല എന്നൊക്കെ പറഞ്ഞു അമ്മയുടെ നാല് ദിവസത്തെ മക്കൾക്ക് വേണ്ടിയുള്ള കരുതലാണ് മക്കൾ 40 ദിവസം വനത്തിൽ ജീവിക്കാൻ സാധിച്ചത് അതാണ് അമ്മയുടെ സ്നേഹം..ബാഗിൽ ടെൻഡും ടോർച്ചും വാട്ടർ ബോട്ടിലും വേണ്ട മുൻകരുതലും കുട്ടികൾക്ക് നൽകിയതാണ് ഈ അമ്മയുടെ നിത്യശാന്തി മോൾ പേടിച്ചാൽ ഇവരും പേടിക്കും എന്നൊക്കെ പറഞ്ഞു കൊടുത്ത് കാണും
@sreelakshmishaijuaneak8026
@sreelakshmishaijuaneak8026 Жыл бұрын
പല യുട്യൂബ്ഴ്‌സ് ഈ കഥ പറഞ്ഞു കേട്ടു പക്ഷെ നിങ്ങൾ പറയുന്നത് എന്തോ കെട്ടിരിക്കാൻ വല്ലാത്തൊരു രസമാണ് ❣️❣️❣️ lub u broii
@danyyy334
@danyyy334 Жыл бұрын
മനുഷ്യൻ ജീവിതത്തിന് വിലയില്ല താ ലോകത്തിൽ മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ❤
@laisahasanvlog
@laisahasanvlog Жыл бұрын
വാർത്ത കട്ട് തരിച്ചു പോയി ദൈവം വലിയവൻ അല്ലെ... 👍ലോക ധീരധക്കുള്ള അവാർഡ് ആ കുട്ടിക്ക് തന്നെ... 👍👍
@mahinmohanmahinmohan4036
@mahinmohanmahinmohan4036 Жыл бұрын
ദൈവത്തിന്റെ ഒരു കരം എപോഴും നമ്മളറിയാതെ നമ്മോടുകൂടെ ഉള്ളതിന് തെളിവാണി സംഭവം🤲
@johnpoulose4453
@johnpoulose4453 Жыл бұрын
പ്പോ ആ വിമാനം വീണപ്പോൾ ഇല്ലാ അമ്മയുൾപ്പടെ 3പേർ മരിച്ചപ്പോൾ ഇല്ലാ😭🌹 സമ്മതിക്കണം ഇങ്ങനെയുള്ള കരങ്ങളെ
@Nikhileeee
@Nikhileeee Жыл бұрын
മുറിവ് വരുത്തി സുഖപ്പെടുത്തുന്നവൻ 💥
@samishmathews2544
@samishmathews2544 Жыл бұрын
​@@Nikhileeee .... psycho..😮
@sarathkumar5031
@sarathkumar5031 Жыл бұрын
തെറി പറയിപ്പിക്കരുത്... എന്ത് സംഭവിച്ചാലും അവസാനം അവടെയേ എത്തുള്ളു.. അവർ മരിച്ചത് അവരുടെ വിധി.. രക്ഷെപ്പട്ടത് ദൈവത്തിന്റെ കരങ്ങൾ ലെ..
@love83-j6l
@love83-j6l Жыл бұрын
​@@johnpoulose4453 അതല്ലേ പറഞ്ഞത് ഒരു കരം. ഒരു കരം കൊണ്ട് തള്ളി ഇടും . മറ്റേ കരം കൊണ്ട് പിടിച്ചു എഴുന്നേൽക്കും. ഇത് ദൈവം ആണോ?🔥
@hasnaup6929
@hasnaup6929 Жыл бұрын
ആ നാൽപത് ദിവസത്തെ അതിജീവന കഥ കേൾക്കാൻ കാത്തിരിക്കുന്നു .......miracle 💯
@sa25077
@sa25077 Жыл бұрын
ഇന്ത്യ മഹാരാജ്യത്തിന്റെ 2.5 ഇരട്ടി വലുപ്പം ഉള്ള മഴകാടാണ് ആമസോൺ. അതിൽ ഇത്രേം നാൾ താമസിച്ച ആ കുഞ്ഞുങ്ങളുടെ മനകരുത്തും അതിജീവനവും ചിന്തിക്കുന്നതിലും അപ്പുറമാണ്🙏🏻👏
@preethiprakasan219
@preethiprakasan219 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️🥰🥰🥰🥰
@vishnupriya7521
@vishnupriya7521 Жыл бұрын
Sathyam
@premamm5251
@premamm5251 Жыл бұрын
കണ്ണീരോടെയാണ് ഇത് കേട്ടത് കാട് . അമ്മയാണ് , ദേവിയാണ് പെറ്റമ്മ പ്രാണൻ വിട്ടു പോകുമ്പോഴും വിശ്വസിച്ചു തന്റെ പൊന്നോമനകളെ തന്റെ കാടെന്ന അമ്മ കാത്തോളും എന്ന് അത് തന്നെ സംഭവിച്ചു അതിജീവനത്തിന്റെ പാഠങ്ങൾ അമ്മയിൽ നിന്നും അവസാനനിമിഷത്തിലും പകർന്നു കിട്ടിയപ്പോൾ ആ 13 കാരി അമ്മയും ചേച്ചിയുമായി തന്റെ സഹോദരങ്ങളെ ചേർത്തുപിടിച്ച് 40 ദിവസം ആമസോൺ കാട്ടിൽ അലഞ്ഞപ്പോൾ ലോകത്തിന് അവൾ നല്കി. യത് സ്നേഹത്തിന്റെ, കരുതലിന്റെ, കടമകളുടെ , ശുഭാപ്തിവിശ്വാസത്തിന്റെ സഹനത്തിന്റെ, ത്യാഗത്തിന്റെ പാഠങ്ങളാണ് നാല് കുഞ്ഞുങ്ങളെ കാത്ത് സംരക്ഷിച്ച്‌ തിരികെ തന്ന കാടെന്ന അമ്മയെ പ്രണമിക്കുന്നു അവരെ തിരികെ എത്തിച്ച രക്ഷാദൗത്യ സേനാംഗങ്ങളെയും : കൊളംബിയൻ ഗവൺമെന്റിനെയും ഞങ്ങളുടെ സ്റ്റേഗവും ആദരവും അറിയിക്കുന്നു
@kidsgamesvideohani775
@kidsgamesvideohani775 Жыл бұрын
ഇതു പോലുള്ള ചാനലുകൾക്ക് ആവട്ടെ ഇനി നമ്മുടെ സപ്പോർട്ട്..🙌🔥
@umeshpp9885
@umeshpp9885 Жыл бұрын
കുട്ടികളുടെ നാല്പതു ദിവസത്തെ അതിജീവന അനുഭവകഥ അറിയാൻ കാത്തിരിക്കുന്നു
@marykuttykuriakose6810
@marykuttykuriakose6810 Жыл бұрын
ഈ അത്ഭുത സംഭവം വളരെ ഭംഗിയായി അവതരിപ്പിച്ചതിന് നന്ദി!
@niranjanack1746
@niranjanack1746 Жыл бұрын
ഈ കഥ ചേട്ടൻ പറഞ്ഞു കേൾക്കാൻ ഞാൻ waiting ആയിരുന്നു.❤❤❤❤Thank you so much 🎉 ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാം.🙏🙏
@manjushaanilkumar2520
@manjushaanilkumar2520 Жыл бұрын
നിങ്ങളുടെ ശബ്ദത്തിൽ ഇത് കേൾക്കണമെന്നുങ്ങായിരുന്നു Thanks കാരണം നിങ്ങളുടെ അവതരണ രീതി അത്രയും മികച്ചതാണ്❤
@vinodinijayayaraj5845
@vinodinijayayaraj5845 Жыл бұрын
എനിക്ക് ഇത് അറിയാൻ നല്ല ആഗ്രഹമായിരുന്നു
@chinjuslife9843
@chinjuslife9843 Жыл бұрын
ഈ കുഞ്ഞുങ്ങളുടെ കഥ ഒരു സിനിമ ആയി വന്നാൽ സൂപ്പർ മൂവി ആയിരിക്കും ❤❤❤
@divyashaiju1062
@divyashaiju1062 Жыл бұрын
അതിന്റെ കൂടെ ഒരുനായയും കാണാതായിരിക്കുന്നു. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. ആ നായ ഈ കുട്ടികളെ കണ്ടെത്താൻ സഹായിച്ചിരുന്നു. ആ നായ ഇപ്പോൾ ആമസോൺ കാട്ടിൽ എവിടെയോ അലഞ്ഞു നടക്കുകയാണ്. പാവം 😢കുറേ ദിവസമായി ഭക്ഷണം പോലും കഴിച്ചിട്ടുണ്ടാവില്ല. ആ കുട്ടികൾ വന്നതു പോലെ ആ വില്സൺ എന്ന് പേരുള്ള ആ നയയും വരട്ടെ. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. ഞാൻ ഈ വാർത്ത കേട്ടപ്പോൾ മുതൽ sad ആണ് 😞😞
@savithrisasibhushan2234
@savithrisasibhushan2234 Жыл бұрын
ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് വിവരണം കേട്ടോണ്ടിരുന്നത്🙏🙏
@rejicejohn8918
@rejicejohn8918 Жыл бұрын
എങ്ങനെയാണു ഹൃദയം നുറുങ്ങുന്നത്, തലച്ചോറിലല്ലേ കാര്യങ്ങൾ നടക്കുന്നത്.? ഹൃദയം വെറും ഒരു pump അല്ലേ?
@തെച്ചിപ്പൂവ്തെച്ചിപ്പൂവ്
@തെച്ചിപ്പൂവ്തെച്ചിപ്പൂവ് Жыл бұрын
ഒരു പാട് ചാനലിൽ കേട്ട കഥ. എന്നാലും അനുരാഗേട്ടൻ്റെ ശബ്ദത്തിൽ കേൾക്കാൻ ഒരു പ്രത്യേക feel ആണ്
@salmanulhamrasmp5796
@salmanulhamrasmp5796 Жыл бұрын
വിദേശ ചാനലുകളില്‍ ഈ വാര്‍ത്ത കണ്ടിരുന്നു...ഇത് വളരെ നല്ല രീതിയില്‍ മലയാളത്തില്‍ അവതരിപ്പിച്ചതിന് Thanks 🙏
@LondonNTheWorld
@LondonNTheWorld Жыл бұрын
എല്ലാം വിശദമായി അടുക്കും ചിട്ടയുമായി കേൾക്കാൻ ഇവിടെ തന്നെ വരണം..... പിള്ളേർ സംസാരിക്കുമ്പോൾ ബാക്കികൂടി പറയണേ ❤❤❤
@safarsafarlatheef8826
@safarsafarlatheef8826 Жыл бұрын
Miracle..... miracle...... miracle...... miracle. ith kettappol ullil ninn oru vibration ❤️
@azeempk8916
@azeempk8916 Жыл бұрын
40 dhivasathhinu shesham fource ne kaanunna aa moment 😮😮😮😮
@aljisarkurikkal3295
@aljisarkurikkal3295 Жыл бұрын
ജീവിതാനുഭവം ആണ്‌ ഏറ്റവും വലിയ അറിവ് നൽകുന്നത് അത്രത്തോളം അറിവ് നൽകുന്ന ഒരു പുസ്തകമോ അധ്യാപകനോ ഈ ലോകത്തിൽ ഇല്ല അതിന് മികച്ച ഒരു ഉദാഹരണമാണ് ഈ കഥ.
@BinduBabu-f2e
@BinduBabu-f2e 6 ай бұрын
ഒരു മെസ്സേജ് കൊണ്ട് തീരുന്നതല്ല എന്റെ വാക്കുകൾ ആ മക്കൾ 😥😘 god 🙏.. വളരെ നല്ല അവതരണത്തിലൂടെ 40ദിവസം ആമസോൺ കാട്ടിലൂടെ ഞാനും പോയി... അത്ര ക്ലിയർ അവതരണം 🙏
@Aun_r
@Aun_r Жыл бұрын
വളരെ മികച്ച അവതരണം ❤
@rvp8687
@rvp8687 Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു. എന്തായാലും ഉറപ്പായിരുന്നു ഇതിനെ പറ്റി ഒരു വീഡിയോ വരുമായിരുന്നു എന്ന് ❤️😍😘
@suhailtk1248
@suhailtk1248 Жыл бұрын
കാടിനെ കുറിച്ച് ഉള്ള അറിവ് അവർ നന്നായി യൂസ് ചെയ്തു ❤ പക്ഷെ ഈ പ്രായത്തിൽ ഇത്രയും തരണം ചെയ്യാൻ സാധിച്ച ആ കോൺഫിഡൻസ് 💪🏼💪🏼 Thanks for the video❤
@divyadivakaran807
@divyadivakaran807 Жыл бұрын
Kanneerode allathe ee Katha kelkan Avilla. Really miracle. And hatsoff to that little hero who protected her siblings... waiting to know the story of their survival...
@rejicejohn8918
@rejicejohn8918 Жыл бұрын
ഇനിയും എന്തോന്നു സ്റ്റോറി, ദൈവം കുട്ടികളെ അത്ഭുതകരമായി രക്ഷിച്ചു, അത്ര തന്നെ.😜
@liyajoji93
@liyajoji93 25 күн бұрын
Aalojikkumbol thanne pedi aavunnu...paavam kuttigal...😢 daivam avarude koodeund🙏
@MrShayilkumar
@MrShayilkumar Жыл бұрын
2023 ലെ amazing story ഇതായിരിക്കും
@bornwanderer1
@bornwanderer1 Жыл бұрын
Manushaneyo mattu Jeevikaleyo Apathil ninnum rakshikailla Deivam because it's all pre-planned! Nammude visawam mathramanathu ! Swantham kazivu kondu rakshappettavar anu e kochungal ❤
@Ymee234
@Ymee234 Жыл бұрын
ആ 13 വയസ്സുകാരിയെ സമ്മതിക്കണം ....ഓർക്കുമ്പോൾ തന്നെ പേടി ആവുന്നു..🥺
@vtvtv2401
@vtvtv2401 Жыл бұрын
ഈ വാർത്ത കേട്ടപ്പോൾ ഞെട്ടിപ്പോയി 40 ദിവസം 😮🙏ദൈവം
@manojnellickal9395
@manojnellickal9395 Жыл бұрын
ഇതെല്ലാം വാർത്ത മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട് പുതിയ വിവരങ്ങൾ കാത്തിരിക്കുന്നു
@pvijeesh7
@pvijeesh7 Жыл бұрын
I am a big fan of yours,the way you narrate story i just love it ,thank you 👍
@_fe_rran_
@_fe_rran_ Жыл бұрын
അനുരാഗ്...ഞാൻ മുന്നേ ഇതേപോലെ ഒരു കമന്റ് ചെയ്തിരുന്നു... റീപ്ലേയും കിട്ടിയിരുന്നു❤️.....ഈ വീഡിയോ പോലെ യഥാർത്ഥത്തിൽ സംഭവിച്ച കഥകളുടെയും ചരിത്രങ്ങളുടെയും വീഡിയോ ചെയ്യൂ ....ഇപ്പോഴത്തെ കുറച്ചു വീഡിയോസ് മുഴുവൻ ബിസിനസ്‌ മേഖല ആയതുകൊണ്ട് ഞാൻ കാണാറില്ല.... സോറി....(personal)നിങ്ങളുടെ അവതരണം വളരെ നല്ലതാണ്.... ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു... ❤️
@gemsree5226
@gemsree5226 Жыл бұрын
Ningalkk ishtamulla video varumbo kanda mathi.. Ningalk ishtamullath mathram cheyan allallo pulli irikkunnath
@shafnashafeek3957
@shafnashafeek3957 Жыл бұрын
"Miracle"🥰kettappol romanjam vannu❤️
@sreejiths8935
@sreejiths8935 Жыл бұрын
Big salut to rescue tems👍🏻👍🏻💐💐
@shineysunil537
@shineysunil537 Жыл бұрын
Only GOD save that Children. GOD IS GREAT AND GOD IS LOVE. God nte wonderd anufaviche ariyanam🙏
@RajeshP-bq5eb
@RajeshP-bq5eb 9 ай бұрын
നല്ല രസം ഇയാളുടെ സംസാരം ❤️🥰
@FareedaAliAli
@FareedaAliAli Жыл бұрын
What a miracle Very nice presentation bro
@sainabapc9786
@sainabapc9786 Жыл бұрын
കാടിൻ്റെ ഭീകരതക്ക് മുന്നിൽ കണ്ടാൽ കടിച്ചു കീറി തിന്നാൻ നിൽക്കുന്ന വന്യ മൃഗങ്ങൾക്ക് മുന്നിൽ 13 വയ്യസുകരിയുടെ ചിറകിലേറി 11മാസം പ്രായമുള്ള കൈ കുഞ്ഞ് മുതൽ 4ഉം 8ഉം വയ്യസ്സുള്ള കുട്ടികൾ അതിജീവിച്ചത് ഇന്ത്യമഹാരാജ്യത്തിൻ്റെ 4 ഇരട്ടി വലുപ്പമുള്ള ഓരോ ചുവടും മരണത്തിലേക്ക് നയിച്ചേക്കവുന്ന ആമസോൺ കാട്ടിൽ നിന്നും അതിജീവിച്ചത് എങ്കിൽ നമ്മുക്കു പഠിക്കാൻ ഉണ്ട് ജീവിതത്തിൽ വിഷമിച്ചു ഒരു നിമിഷത്തേക്ക് എല്ലാം മറന്ന് ജീവൻ അവസാനിപ്പിക്കാൻ തോന്നുന്ന മനുഷ്യർക്ക് ഇത് ഒരു പാഠമാണ് . ഈവാർത്ത ഈ ചാനലിൽ നിന്നും കേൾക്കണം എന്ന് തന്നെ ആഗ്രഹിച്ച് തിരഞ്ഞു പിടിച്ചു വന്നതാണ് ഞാൻ❤
@rahul_vr07
@rahul_vr07 Жыл бұрын
ഒരു സിനിമക്കുള്ള സ്കോപ്പ് ഉണ്ട് 📽️🎬
@breath017
@breath017 Жыл бұрын
Njan last videoyil comment cheyth iduvon choidcha video thanks for uploading 🥰
@sainabapc9786
@sainabapc9786 Жыл бұрын
Jooliyana kepka yude story onn parayaamo technology vikasukkatha annna adhijeevicha aaa story onn kellkkan sahayikkaamo
@hariskadeparambilabdulgafo9874
@hariskadeparambilabdulgafo9874 Жыл бұрын
Big salute🙏🙏🙏, Excellent presentation ❤
@subeeshvs7921
@subeeshvs7921 Жыл бұрын
നല്ല രീതിയിൽ പറഞ്ഞു ❤️❤️
@shibilak6782
@shibilak6782 Жыл бұрын
Athe iyaal kollam
@FarhanGan-zf3nc
@FarhanGan-zf3nc Жыл бұрын
അപ്പോ ഉടനെ ഒരു സിനിമ പ്രതീക്ഷിക്കാം 🤗☺
@annammamonichen4898
@annammamonichen4898 Жыл бұрын
ബാക്കി കാര്യങ്ങൾ അറിയുവാൻ, ആഗ്രഹമുണ്ട്😊
@shafeek520
@shafeek520 Жыл бұрын
അവരെ അല്ലാഹു രക്ഷിച്ചാൽ പിന്നെ ആരെ കൊണ്ടാണ് തകർക്കാൻ പറ്റുക അല്ലേൽ അവിടെ വേറെ ആരും ഇല്ലാലോ രക്ഷിക്കാൻ.God Bless
@ElliotAlderson0
@ElliotAlderson0 Жыл бұрын
ഈ തള്ളാഹു plane crash ഉണ്ടായപ്പോഴും 3 പേര് മരിച്ചപ്പോഴും ആരുടെ കാലിന്റെ ഇടയിൽ ആയിരുന്നു ?
@shiblamuje1372
@shiblamuje1372 Жыл бұрын
​@@ElliotAlderson0😡😡
@arunb2986
@arunb2986 Жыл бұрын
ചേട്ടാ ചിലിയിലെ കൽക്കരിഖനിയിൽ ഉണ്ടായ അപകടഉം തുടർന്നു രക്ഷപ്രവേർത്തനവും നടത്തിയ സംഭവത്തിന്റ കഥ പറയുമോ
@kinguzz7012
@kinguzz7012 Жыл бұрын
Oru movie story pole und🥺🥺🔥
@TheFootballFanatic051
@TheFootballFanatic051 Жыл бұрын
A great story teller
@murshi6444
@murshi6444 Жыл бұрын
Amazon kaadu brazil aayadh nannaaayi evide aahnengil aah kuttigal rakshapedillaayirunnu 😊
@aamirsuhail4444
@aamirsuhail4444 Жыл бұрын
Thank you Anurag ♥️
@culer4
@culer4 Жыл бұрын
Thank you ❤
@sujakumaris4809
@sujakumaris4809 Жыл бұрын
Jee nalla avatharanam. Oru kadha kelkkunnathupole thonniyenkilum sangadathodukooduyanu kettathu.
@ncmphotography
@ncmphotography Жыл бұрын
The great survival story 💚❤️😍
@bijubaby2299
@bijubaby2299 Жыл бұрын
We have to bring those children to America ...God please let it happen..❤❤❤
@muhammedramsan6841
@muhammedramsan6841 Жыл бұрын
ഇത് ഒരു അത്ഭുതം ആണ് ഒരു inspiration story 🥰🥰🥰
@sachusadik3831
@sachusadik3831 Жыл бұрын
Nighalude video beraan bendi kathirikuka ayirunnu ❤❤❤❤
@rajeeshraj1358
@rajeeshraj1358 Жыл бұрын
വിശ്വാസം അല്ല തിരിച്ചറിവും തെളിവുമാണ് രക്ഷ.
@kidsentertainment8571
@kidsentertainment8571 Жыл бұрын
Video wait ചെയ്യുകയായിരുന്നു. Thankyou..കുട്ടികളുടെ അനുഭവങ്ങൾ പങ്കിടുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
@thankamsunny7591
@thankamsunny7591 Жыл бұрын
Sir … thank you! In my busy life it is hard to follow-up interesting subjects on my own! I’m one of your listeners… thank you! It’s a relief to hear the good news!❤
@rashidmuhammed06
@rashidmuhammed06 Жыл бұрын
Ee news arinjathu muthal broyude videokk vendy wait cheyyuvayirunnu😍
@sarathfavsreejith8949
@sarathfavsreejith8949 Жыл бұрын
1/2 manikoor current poya veedinte akath polum iruttil irikyan pattathavar aanu namuk idayil ulath...aa irutt polum namuk oohikyam ...apo pine avarde avastha 😢😢😢😢😢😢
@amruthatp7493
@amruthatp7493 Жыл бұрын
Njan vicharichu videokk edayil naya kurachappo Sherikkum naya Purath ninn kurachoonna
@bibinlukose6878
@bibinlukose6878 Жыл бұрын
ഈ ഒരു വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു 👌.
@abhinavh7291
@abhinavh7291 Жыл бұрын
Bro Jaswanth Singh Rawathine patty video idamo❤️
@Obaidmarjan1717adam
@Obaidmarjan1717adam Жыл бұрын
മഹാത്ഭുതം😢😢 സർവ്വേശ്വരൻ ആ മക്കളെ അനുഗ്രഹിക്കട്ടെ Thanks bro ❤️
@rejicejohn8918
@rejicejohn8918 Жыл бұрын
അത്ഭുതം, അത്ഭുതം..... പഞ്ചർ ആക്കിയിട്ടു അത് ഒട്ടിച്ചു കൊടുക്കുന്ന ദൈവം, രോഗി ആക്കിയിട്ടു സൗഖ്യം ആക്കുന്ന ദൈവം.....ത്ഫൂ... അയ്യേ... 👹🤔
@ElliotAlderson0
@ElliotAlderson0 Жыл бұрын
സർവേശ്വരന്റെ തേങ്ങാ! ✊
@naomit2891
@naomit2891 Жыл бұрын
Excellent talk thank you so much
@mohammedshaheed5894
@mohammedshaheed5894 Жыл бұрын
Nice presentation 👍 Edakk night background sound over aayitt feel cheyyunundd
@manchesterunited1375
@manchesterunited1375 Жыл бұрын
Anurag talks or Ashwin madampalli😃
@123facts2
@123facts2 Жыл бұрын
Well Explained 💖💖
@neethusiju8220
@neethusiju8220 Жыл бұрын
ഒരു മഹാത്ഭുതം പോലെ അണ് എനിക്ക് തോന്നുന്നത്.njanyirunnu അസ്ഥനത് എങ്കിൽ ഒരു രത്രിപോലും ജീവനോടെ ഉണ്ടാകുമായിരുന്നില്ല.പേടിച്ച് മരിച്ചു പോയന്നെ.😟😟
@jismy430
@jismy430 Жыл бұрын
News കണ്ടപ്പോൾ first ഓർത്തത് Anuragettane ആയിരുന്നു.News lകണ്ടാലൊന്നും ithrem clear akilla enikk
@jasheerkp2307
@jasheerkp2307 Жыл бұрын
kuttikalk parayanullath oru video cheyanam bro
@matalks4246
@matalks4246 Жыл бұрын
Tankyou❤❤❤
@VIKI.....
@VIKI..... Жыл бұрын
Well explanation ❤
@muhammedrasal836
@muhammedrasal836 Жыл бұрын
What a vedio bro.....editting uff 🔥🔥
@adv.mohammedyusuf1732
@adv.mohammedyusuf1732 Жыл бұрын
Amozonine varnichulla adhyathe naluvar👌🏽
@tenil483
@tenil483 Жыл бұрын
waiting aayirunnu ee videokk vendi 😍🔥
@kuriakov1
@kuriakov1 Жыл бұрын
അന്വേഷണത്തിന് ഉപയോഗിച്ച നയ്കുട്ടികൾ വേണ്ടവണ്ണം പറഞ്ഞില്ല. എങ്കിലും വളരെ നന്നായിരുന്നു. അഭിവാദനങ്ങൾ, അനുമോദനങ്ങൾ,അഭിനന്ദനങ്ങൾ.....
@aynusmommy276
@aynusmommy276 Жыл бұрын
Nice talk bro
@rejinap3090
@rejinap3090 Жыл бұрын
ഞങ്ങളുടെ അപേക്ഷ പ്രകാരം....❤❤❤❤
@manuvellamunda12
@manuvellamunda12 9 ай бұрын
Eee kadha kelkumbol oru kettukadha pole ane thonnunne viswsilkkan kazhiyunnillaa
@shameermukthar9708
@shameermukthar9708 Жыл бұрын
എന്തായാലും ഒരു ഫിലിം പ്രതീക്ഷിക്കുന്നു....
@Zidhan.7
@Zidhan.7 9 ай бұрын
Aadujeevitham❎ Amazon jeevitham✅
@alimuhammaed4555
@alimuhammaed4555 7 ай бұрын
❤❤❤ really miracell
@Dhaneeshchundi
@Dhaneeshchundi Жыл бұрын
അറിവിന്റെ ഉറവിടം.. ഈ തലചോറിലും ഉണ്ട് 🥰
@JOYMOLJOYMOL
@JOYMOLJOYMOL 10 ай бұрын
What a surprised the children
@rajalakshmipremachandran9450
@rajalakshmipremachandran9450 4 ай бұрын
ആയുസ്ടുടെങ്കിൽ ഈശ്വരാ ഇവിടെ ആയാലും രക്ഷപെടും എന്തിന്നു ഒരു ഉദാഹരണം
@mahisplendor4500
@mahisplendor4500 Жыл бұрын
അമ്മയുടെ മക്കൾ...💓💓💓💓💓💓💓
@muhammadhilal9920
@muhammadhilal9920 Жыл бұрын
Avadharanam supper bro
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
_നോട്ടിഫിക്കേഷൻ കണ്ട ഉടനെ കമന്റ് ഇടാമെന്ന് കരുതി വന്നതാ ഈ കഥ തുടങ്ങിയപ്പോൾ എന്തോ പോലെ_ 😞
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Amazon Forest || Bright Keralite
30:32
Bright Keralite
Рет қаралды 77 М.
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН