നിങ്ങൾ വേറെ ലെവൽ ആണ് ഇതാണല്ലേ ഹോട്ടലിൽ നിന്നും കിട്ടുന്ന മീനിന് ഇത്ര രുചി വെറുതെയല്ല ഇനി ആരും ഹോട്ടലിൽ പോയി മീൻ പൊരിച്ചത് കഴിക്കേണ്ട ആവശ്യമില്ല വീട്ടിൽ ഇങ്ങനെ ഉണ്ടാക്കിയാൽ മതി മീൻ പൊരിച്ചെടുക്കുന്നത് കാണുമ്പോഴേ ഒരുപിടി ചോറ് തിന്നാൻ കൊതിയാവുന്നു വീട്ടിൽ കുറച്ച് ആവോലി ഇരിപ്പുണ്ട് അത് എടുത്ത് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം താങ്ക്സ് ചേട്ടാ ഈ റെസിപ്പി പരിചയപ്പെടുത്തിയതിന്💐💐
@azmeenaazmeenaap Жыл бұрын
റിസിപി അടിപൊളി ആണ് ഞാൻ ട്രൈ ചെയ്തിട്ടുണ്ട് അടിപൊളിയാണ് 😍🥰
@SajiTherully Жыл бұрын
Thank You 😍
@AzeezJourneyHunt2 жыл бұрын
ഫിഷ് ഫ്രൈ കിടിലൻ ആയിട്ടുണ്ട്
@unnysshoots52062 жыл бұрын
മസാല ഫിഷ് ഫ്രൈ നന്നായിട്ടുണ്ട്..✌️👌
@fourrts72 жыл бұрын
Fish fry masala പൊളി, ഇതു പോലെ ഉണ്ടാക്കിയാൽ ഐക്കൂറ തന്നെ വേണമെന്നില്ല, ഏത് മീനും അടിപൊളി ടേസ്റ്റ് ആയിരിക്കും 🌹👌
@KokoBakeOfficial2 жыл бұрын
സജി ചേട്ടാ ചേട്ടന്റെ റെസിപ്പി ക്കു വേണ്ടി വെയ്റ്റ് ചെയ്‌യായിരുന്നു പൊളി ഫിഷ് ഫ്രൈ കൊതിപ്പിക്കാൻ ചേട്ടൻ കഴിഞ്ഞേ വേറെ ആളുള്ളൂ 😋😋
@amalvj46562 жыл бұрын
Adipoly masala fry😍❤️
@Krupashometips2 жыл бұрын
ഹോട്ടൽ രുചിയിൽ നെൻ മീൻ പൊരിച്ചത് സൂപ്പർആയിരിക്കുന്നു
@keralacurrybyanithas2 жыл бұрын
Eshttayi allelum ee fishfry poliyane
@HakunaMatataYOLO2 жыл бұрын
thumbnail kaanumpol thanne kothi varunnu, nalla adipoli kidilan masala fish fry recipe 😋
@svrhmclab2 жыл бұрын
Hotel style masala fish fry kandittu thanne naavil kappalody . Ithe masaala thanneyaano meen pollikkunnathinum edukendathu . Allenkil meen pollikkunna oru recipe cheyyaamo ?
@ajowayne2 жыл бұрын
ചപ്പാത്തിയുടെ കൂടെ masala fry ithuvare കഴിച്ചിട്ടില്ല ഇതൂണ്ടക്കിയത് കണ്ടപ്പോൾ ഒരു ആഗ്രഹം ഒന്ന് കഴിക്കുവാൻ 👌😁
@richuseasyrecipe2 жыл бұрын
Hotel style fish fry adipoliyanutto
@zimsim20762 жыл бұрын
Superb 👍👌 Pls make some videos of different Masala powders..Thx
@sandhyavinod83432 жыл бұрын
Thank u for this different receipe.
@rijoholidayvibess71752 жыл бұрын
Kanumbol thanne kothiyakunnu. Tasty fish fry
@sree.r22842 жыл бұрын
Masala Fish Fry👍🏻👍🏻👍🏻
@PresanthkumarK2 ай бұрын
I tried this. Very good
@JoiceFarmDiaries2 жыл бұрын
masala fish fry nannyi erikkunnu kollam
@raseenan5302 Жыл бұрын
Polichuutto...❤👍🏻👍🏻👍🏻👌🏻
@SajiTherully Жыл бұрын
Thank You ❤️
@renudivakaran9772Ай бұрын
Nice receipe, can we make in more quantity n keep in the fridge. If yes, how many days we can keep it.