Masinagudi ഇതൊരു സ്വർഗ്ഗമാണ് | Tiger reserve forest Mudumalai Tamilnadu @arunkumarpurakkattu

  Рет қаралды 221,784

Arunkumar Purakkattu

Arunkumar Purakkattu

Күн бұрын

#masinagudi #tiger_reserve_forest #arunkumar_purakkattu
Join this channel to get access to perks:
/ @arunkumarpurakkattu

Пікірлер: 195
@arshadvazhakkad2463
@arshadvazhakkad2463 2 жыл бұрын
എന്റെ നാട്ടിൽ നിന്ന് അധികം ദൂരമില്ലാത്തതു കൊണ്ട് തന്നെ 14 തവണയോളം അവിടെ പോയിട്ടുണ്ട് എത്ര പോയാലും വീണ്ടും വീണ്ടും പോകാൾ കൊതിക്കുന്ന സ്ഥലങ്ങൾ
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
❤️❤️
@Darkstallion566
@Darkstallion566 2 жыл бұрын
പെരിന്തൽമണ്ണയിൽ നിന്ന് വരുമ്പോൾ എങ്ങനെയാ വരേണ്ടത്? Pls share rout.... I liked green valley
@jithinjith511
@jithinjith511 2 жыл бұрын
@@Darkstallion566 പെരിന്തൽമണ്ണ നിന്നു നിലമ്പൂർ വഴി നേരേ വഴിക്കടവ് അവിടുന്നു ചുരം കയറി നാടുകാണി , ചെക്ക്പോസ്റ്റ് നിന്നു വലതു തിരിഞ്ഞു നേരേ ഗൂഡല്ലൂർ ടൗൺ അവിടെ സിഗ്നൽ നിന്നു ഇടത് തിരിഞ്ഞു പോയാൽ ഒരു junction കാണും ഇടത് ബത്തേരി റോഡ് വലതു മൈസൂർ റോഡ്, വലതു മൈസൂർ റോഡിലൂടെ പോയാൽ തൊപ്പക്കാട് എന്ന സ്ഥലം കാണാം അവിടുന്നു വലത്തോട്ട് പാലം കടന്നുള്ള റോഡിലൂടെ 7 കിലോമീറ്റർ പോയാൽ മസിനഗുടി എത്തും
@ahmedrashin5521
@ahmedrashin5521 2 жыл бұрын
Palakkad nnu povaanel engane ponam
@arshadvazhakkad2463
@arshadvazhakkad2463 2 жыл бұрын
@@ahmedrashin5521 കുറച്ച് മുമ്പാണെങ്കിൽ മണ്ണാർക്കാട് നിന്ന് അട്ടപ്പാടി വഴി മുള്ളി വഴി ഊട്ടിയിൽ ചെന്ന് അവിടുന്ന് മസിനഗുഡി പോവുകയാണെങ്കിൽ ഒറ്റ വെടിക്ക് ഒരു പാട് പക്ഷിയെ കിട്ടിയ അനുഭവം ഉണ്ടാകുമായിരുന്നു. എന്നാൽ ഇന്ന് ഊട്ടിയിൽ നിന്ന് മസിനഗുഡിയിലേക്ക് അവിടുത്തെ റജിസ്ട്രേഷൻ ഉള്ള വണ്ടി മാത്രമേ കടത്തി വിടൂ. കൊയമ്പത്തൂർ മേട്ടുപാളയം വഴി ഊട്ടിയിലെത്തിയാലും ഗൂഡല്ലൂർ വഴി മാത്രമേ അവിടേക്ക് എൻട്രി കിട്ടൂ. ചിലപ്പോൾ അവിടുത്തെ ടാക്സികാരുമായി സംസാരിച്ചാൽ അവർ കയറ്റി തരാൻ സാധ്യതയുണ്ട് ഒരു തവണ ഞങ്ങളെ അവർ ഹെൽപ്പ് ചെയ്തിട്ടുണ്ട്.
@sas9077
@sas9077 2 жыл бұрын
ഗുഡല്ലൂർ - മുതുമലൈ -മസിനഗുടി to ഊട്ടി. എത്ര പോയാലും മടുക്കാത്ത റൂട്ട് ആണ് ❤️❤️❤️
@khalidck432
@khalidck432 2 жыл бұрын
Correct
@jackgrealish2829
@jackgrealish2829 2 жыл бұрын
Correct root engine
@Athul8055
@Athul8055 2 жыл бұрын
Route?
@tmediaz6354
@tmediaz6354 Жыл бұрын
Location kittumo
@sas9077
@sas9077 Жыл бұрын
@@tmediaz6354 ഞാൻ കണ്ണൂർ ആണ്.. So we prefer, Wayanad,gudallur,muthumalai,masinagudi ,Ooty, പിന്നേ വീണ്ടും gudallur വഴി return..
@deepakpt1853
@deepakpt1853 2 жыл бұрын
അതിമനോഹരം.. സൂപ്പർ.. ബാധിപൂർ...
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
❤️❤️🔥🔥🔥
@shamsudeenp516
@shamsudeenp516 2 жыл бұрын
ഏട്ടൻറെ വോയിസ് നല്ല മനോഹരമായി തന്നെ പറഞ്ഞുതരുന്നുണ്ട് ഊട്ടി ഗുണ്ടല്ലൂർ മൈസൂർ എന്നീ സ്ഥലങ്ങൾ എത്രപോയാലും മതിവരാത്ത പ്ലേസ് ആണ് നീയും ഫോറസ്റ്റ് ലൂടെ ഉള്ള യാത്രയുടെ വീഡിയോകൾ ഷൂട്ട് ചെയ്ത കാണിക്കുക ഒരുപാട് ഇഷ്ടമാണ്
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
വീഡിയോ കാണുമ്പോൾ ബ്രോക്ക് കിട്ടുന്ന സന്തോഷത്തിന്റെ നൂറു മടങ്ങ് നന്തോഷം ഈ വാക്കുകളിലൂടെ എനിക്ക് കിട്ടുന്നുണ്ട്.thankyou...🥰
@premjithparimanam4197
@premjithparimanam4197 2 жыл бұрын
ഈ വഴിയുള്ള യാത്ര അടിപൊളി ആണ്
@athulvysakhkd408
@athulvysakhkd408 Жыл бұрын
Kozhikkod ninnu varumbo enganeya povua onnu paranju thaa chettaaa plsss plsssss plsss
@shibikp9008
@shibikp9008 2 жыл бұрын
നല്ല കാഴ്ച്ചകൾ. ചേട്ടന്റെ voice ലാലു അലക്സിന്റ voice പോലുണ്ട് 👌👌
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Personal aai onnum paranjillalo
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
😁😁😁😁
@shibikp9008
@shibikp9008 2 жыл бұрын
@@ArunkumarPurakkattu 😄
@infotech140
@infotech140 Жыл бұрын
Kaduvayo puliyo undakumo ee vazhi?
@nandeshkumarelayancheri138
@nandeshkumarelayancheri138 2 жыл бұрын
നല്ല അവതരണം👍👍
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
❤️❤️🔥🔥
@3hviewsmalayalam
@3hviewsmalayalam 2 жыл бұрын
എത്ര തവണ പോയി എന്നറിയില്ല... എന്നാലും വീണ്ടും പോവാൻ ആഗ്രഹിക്കുന്ന വഴികൾ
@infotech140
@infotech140 Жыл бұрын
kaduvayo puliyo undakumo ivide?
@vbnmpm2654
@vbnmpm2654 2 жыл бұрын
Bro, ഊട്ടിയിൽ നിന്ന് മസിനഗുഡിയിലേക്ക് ഒരു പാട് ഹയർ പിന്നുകളുള്ള ഒരു ചുരം വഴി റോഡുണ്ട്, ആ വഴിയിൽ ഗംഭീര കാഴ്ചകളുണ്ട്. സ്ഥലത്തിൻ്റെ പേര് കൃത്യമായി അറിയില്ല. കുറച്ചു വർഷങ്ങൾക്കു മുൻപ് ഊട്ടിയിൽ നിന്നു വരുമ്പോൾ വഴി തെറ്റി വന്നതാണ്, പക്ഷേ നല്ലൊരു അനുഭവമായിരുന്നു.
@navasnavi5279
@navasnavi5279 2 жыл бұрын
കല്ലട്ടി ചുരം
@ishal1598
@ishal1598 2 жыл бұрын
One way aanu.. masinagudi to ooty povam.. ooty to masinagudi no entry (entry allowed only for locals)
@zamiloliyath5413
@zamiloliyath5413 2 жыл бұрын
Bandhipur aano sthalam
@9048437373
@9048437373 2 жыл бұрын
Sathyamangalam alle
@oldisgold2744
@oldisgold2744 2 жыл бұрын
Njangal poyapolana,katpoth, mayil kurangan anu kandad
@salmanmoidutty8966
@salmanmoidutty8966 2 жыл бұрын
Super aayitund 👍👍👍👍👍👍👍
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
🔥🔥
@palakkaranvlogs1309
@palakkaranvlogs1309 2 жыл бұрын
വളരെ മനോഹരമായ ഒരു വീഡിയോ
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Thankyou ❤️
@sajeshyadu6786
@sajeshyadu6786 2 жыл бұрын
Nalla place...Ivide ini road vikasikaruth...Kettidangal undavaruth....Vikasanam ennath swaabhavikathayude Naasamaanu...
@shamsudeenp516
@shamsudeenp516 2 жыл бұрын
ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് ഈ വീഡിയോ കാണുമ്പോൾ നാടിനെ അത്രമാത്രം സ്നേഹിക്കുന്നുണ്ട് ഞങ്ങൾ ഇത് ഇവിടെ ഇരുന്നു കാണുമ്പോൾ ഒരു നിമിഷം ഞങ്ങൾ നാട് ചിന്തിക്കും പറഞ്ഞാൽ തീരില്ല അതിന് പ്രവാസി ആകണം
@anzzy_creation5826
@anzzy_creation5826 2 жыл бұрын
🥰🥰
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
❤️❤️❤️
@shareefmukkannan4879
@shareefmukkannan4879 Жыл бұрын
Correct
@shiju6396
@shiju6396 2 жыл бұрын
കണ്ണിന് കുളിർമ ഉള്ള കാഴ്ചകൾ
@akhshayaks1872
@akhshayaks1872 Жыл бұрын
മസിനഗുഡി 😍😍😍❤️
@ArunkumarPurakkattu
@ArunkumarPurakkattu Жыл бұрын
Thankyou 🥰
@rafeekvadakken8853
@rafeekvadakken8853 2 жыл бұрын
Private vahanagal kadathi vidumo ippol
@saidalavipallath2789
@saidalavipallath2789 2 жыл бұрын
അതി മനോഹരം.
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
❤️❤️
@kannan-zzchannel8968
@kannan-zzchannel8968 Жыл бұрын
ഗൂഡല്ലൂരിന് എത്ര കിലോമീറ്റർ മസിന് കൂടി
@shaphy1
@shaphy1 2 жыл бұрын
13.43 അവിടെ നിന്ന് വലത്തേക്ക് പോയാൽ ഒരു അമ്പലം ഉണ്ട് അവിടെ നിന്നാൽ കാണുന്ന വ്യൂ എന്റെ പൊന്നോ അസാധ്യമാണ് 😍
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
🌟🌟👍👍👍👍
@blacktea6894
@blacktea6894 2 жыл бұрын
Epozhum povan thonnunna place❤️🥰 ootty to masinagudi
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
But last week kadathivittilla vellam kerikidakuvanu paranju
@icm9767
@icm9767 Жыл бұрын
Ningal poya month eatha
@shikhashikha1710
@shikhashikha1710 2 жыл бұрын
എൻറെ നാട്😍😍😍😍😍
@mohammedshafi7432
@mohammedshafi7432 2 жыл бұрын
അവിടെ പുലി ഇറങ്ങുമോ
@sakhirv6253
@sakhirv6253 2 жыл бұрын
നമ്മുടെ നാട് beautifu
@aruntm2291
@aruntm2291 6 ай бұрын
❤️
@ArunkumarPurakkattu
@ArunkumarPurakkattu 6 ай бұрын
❤️🥰
@vinutvtravelvlog2044
@vinutvtravelvlog2044 2 жыл бұрын
അടിപൊളി
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Thankyou bro ❤️
@sajesheyyakkatt
@sajesheyyakkatt 2 жыл бұрын
ഞാനും പോയിട്ടുണ്ട് പക്ഷേ ഇത്ര നന്നായി കാണാൻ പറ്റിയില്ല
@akashnambiar7786
@akashnambiar7786 Жыл бұрын
ബ്രോ കണ്ണൂർ നിന്ന് മസിനഗുടി എങ്ങനെ ആണ് പോവേണ്ടത്... ബ്രോ പോയ roott ഏതാ
@ArunkumarPurakkattu
@ArunkumarPurakkattu Жыл бұрын
Nilamboor _ vazhikladavu _ muthumala_ bandipur
@sreelalag1755
@sreelalag1755 2 жыл бұрын
Bro one openion, could you follow the travel style of itchy boot.
@beutifulnature6847
@beutifulnature6847 2 жыл бұрын
3.15 kanunnath karadiyano? Plz Rply
@sharathdemonemundot2394
@sharathdemonemundot2394 2 жыл бұрын
Yes
@Ourvibes-kl08
@Ourvibes-kl08 Жыл бұрын
Thrissur nu oru route paranju tharo poi varan
@pranayamanuyathra
@pranayamanuyathra 2 жыл бұрын
Bro,,, സൂപ്പർ,,,
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Thankyou ❤️
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
Sound വളരെ കുറവ്
@Travelvlogs-bv4qu
@Travelvlogs-bv4qu 2 жыл бұрын
Kl vandi kadathi vidumoo
@akmovies9722
@akmovies9722 2 жыл бұрын
ഒരു നാല് മണിക്കൂർ മുൻപ് ഞാൻ masinagudi യിൽ ഉണ്ടായിരുന്നു
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
🙋🔥🔥
@AlyasahKv
@AlyasahKv 2 жыл бұрын
Bro nte sound....👍
@anifiru
@anifiru 2 жыл бұрын
Good 👍
@techmedia8103
@techmedia8103 2 жыл бұрын
June 8 njangal masinagudi pokan try cheythirunnu, ootiyil ninnu varunna vazhi. But kadathivittilla. Local vehicle's mathre allowed ayittullu enn paranju. Ningal ethu vazhiya angottu poyath
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Theppakadu..
@arifm5820
@arifm5820 Жыл бұрын
Masinagudi to ooty allowed aanu... Thirich ithe root avar irakkilla avidethe local vandikal mathram vidollu.. Because, oru pad accident sambavikkunnathu kond
@janseerp4747
@janseerp4747 2 жыл бұрын
നിങ്ങൾ എങ്ങനെ ആണ് പോയത് റൂട്ട് ഏത്
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Bandipur/ muthumalai to theppakadu then masinagudi
@remyachris
@remyachris 2 жыл бұрын
Good dear
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Thankyou 🥰🥰
@jamesjohn3647
@jamesjohn3647 2 жыл бұрын
Super...bro....👍
@vinodv3831
@vinodv3831 2 жыл бұрын
Driving video shoot ചെയ്യുമ്പോൾ വണ്ടി (Camera) ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചോണ്ടിരിക്കാതെ നോക്കുക ....Try to drive staight line when u ra shooting . Otherwise watching shaky video will create head ache. നല്ല വീഡിയോ ആയിരുന്നിട്ടു കൂടി പലയിടത്തും skip skip ചെയ്തു കാണേണ്ടി വന്നു
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Ok eni maximum sredhikam thanks for your valuable comments 🙏
@narsnarz3285
@narsnarz3285 2 жыл бұрын
Super bro ❤
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Thankyou 🥰
@sabu-filurocks5919
@sabu-filurocks5919 2 жыл бұрын
നല്ല രസം koodeyara ഉള്ളത്
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Solo...😀🔥
@indukuttysasidharan411
@indukuttysasidharan411 2 жыл бұрын
Ivide kaduvakal ille
@shikhashikha1710
@shikhashikha1710 2 жыл бұрын
Unde
@shujahbv4015
@shujahbv4015 2 жыл бұрын
ഏട്ടാ ഇത് മെയ്‌ മാസം പോയ്‌ ചെയ്ത വീഡിയോ തന്നെ അല്ലെ സൂപ്പർ പിന്നെ ഇപ്പോൾ വാക്‌സിൻ അല്ലെങ്കിൽ മറ്റു കാര്യം ഒന്നും ഇല്ലാതെ കർണാടക മുത്തുമല വഴി പോവാൻ പറ്റുമോ വാക്‌സിൻ എടുക്കാത്ത ആളുകൾക് തടസ്സം ഉണ്ടോ
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
ഒരു പ്രശ്നവും ഇല്ല ഇന്നുവരെ 16/May 22 ഇന്നലെ എടുത്ത വീഡിയോയാണ്
@abcd-bs8wq
@abcd-bs8wq 2 жыл бұрын
ഇപ്പോള്‍ അവിടെ ഒന്നും ചെക്ക് ചെയ്യുന്നില്ല..ഞാന്‍ പോവുന്ന റൂട്ട് ആണ് ഇതെല്ലാം.
@sharathdemonemundot2394
@sharathdemonemundot2394 2 жыл бұрын
🔥
@ramshadkadoor10
@ramshadkadoor10 Жыл бұрын
ഞാനും പോയിരുന്നു പക്ഷെ ആനയെ കാണാൻ പറ്റിയില്ല കുറെ മാനിനെയും കുരങ്ങനെയും കണ്ടു
@ArunkumarPurakkattu
@ArunkumarPurakkattu Жыл бұрын
ഞാൻ 3, 4 പ്രാവശ്യം അങ്ങോടും കറങ്ങി അങ്ങനെ കിട്ടിയതാണ്...🫣😁
@ramshadkadoor10
@ramshadkadoor10 Жыл бұрын
@@ArunkumarPurakkattu Aa
@mahesh736
@mahesh736 2 жыл бұрын
Uncle chupper video 👍
@sruthy--98
@sruthy--98 2 жыл бұрын
Adipoli video aayirunnu...kandirunnu pokum..pinne already bike nte sound mm mattu bgms onnum ellaathath kondum oru natural feel undarunnu...pinne two wheeler il oke ingane ulla areas il pokumbo nannayit sredhikuka...all ready precautions edukkum nn ariyam..ennalum take care🙂🙂
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
🔥🔥❤️❤️
@priyankanair2806
@priyankanair2806 2 жыл бұрын
അതുവഴി എപ്പോൾ പോയാലും ആന യേ കാണാൻ പറ്റും
@krishnank5980
@krishnank5980 2 жыл бұрын
Voice clear alla
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
Arun super.... Love from kozhikode
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Thankyou 🥰 Love from heart 💘
@ArunkumarPurakkattu
@ArunkumarPurakkattu Жыл бұрын
puthiya video ettitund Notification kittatathukondanu nerittu vilichathu...😁
@cityvlog3411
@cityvlog3411 2 жыл бұрын
Njan chai kudikaan pookunna sthalam aane muthe. Njan. Vazhikadav
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
🥰🥰👍
@msmsam8606
@msmsam8606 2 жыл бұрын
👍👍
@kunhimuhammed935
@kunhimuhammed935 2 жыл бұрын
എന്റെ മക്കളുടെ ജന്മസ് തലം മസിനാഗുടി മായാർ
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Sarikkum proud 🔥🔥
@kavilvinesh1979
@kavilvinesh1979 2 жыл бұрын
Broo ,super feel.. atha camera..
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
GoPro Hero 9
@namasthefortkochi1524
@namasthefortkochi1524 2 жыл бұрын
🥰🥰🥰
@sujithabraham793
@sujithabraham793 2 жыл бұрын
എന്ന് പോയതാ ഭായ്???? ❤️❤️❤️
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Yathrail aanu 1 week kazhinju
@omanakuttanpillaij2547
@omanakuttanpillaij2547 2 жыл бұрын
Super
@sidheeqpp3667
@sidheeqpp3667 2 жыл бұрын
കാട്ടിനുള്ളിൽ താമസിക്കാൻ പറ്റുന്ന റിസോർട്ട് ഉണ്ടോ ..
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
ഞാൻ ആ വഴി സഞ്ചരിച്ചതേ ഒള്ളു. താമസ സൗകര്യത്തേക്കുറിച്ച് അത്ര അറിവില്ല.
@AMALJITH.MK16
@AMALJITH.MK16 Жыл бұрын
Undu karnataka government website il book cheyyanam. Bandhipur tiger reserve website
@shiyapy
@shiyapy 2 жыл бұрын
Network availability undo??
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Chila sidel mathram ella almost kuzhappamilla
@udayakumaruday1884
@udayakumaruday1884 2 жыл бұрын
Good video ☺️👍
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
🥰🥰🥰
@kunhimuhammed935
@kunhimuhammed935 2 жыл бұрын
12വർഷത്തോളംഎനിക്ക് അന്നം തന്ന നാട് മസിനഗുടിമായാർ മറക്കില്ലൊരിക്കലും
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
🔥🔥🔥
@twentythreeandme8433
@twentythreeandme8433 2 жыл бұрын
Avide job aayirunno?
@gregorygeorgegregempire9543
@gregorygeorgegregempire9543 2 жыл бұрын
Where are you 💛
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Wayanad Ennu video ondu...🥰
@sjmalluvlogs5487
@sjmalluvlogs5487 2 жыл бұрын
💚💚💚
@greeshmakumar2034
@greeshmakumar2034 2 жыл бұрын
ഞങ്ങളും പോയിരുന്നു മസിനാഗുടി പൊളി സ്ഥലം aanu. Bt ജീപ്പ് safari thattippanu njangade 500 poyi🥴😟
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
ആ അമ്പലത്തിൽ പോലും അവന്മാർ ബൈക്കിന് കടത്തി വിടില്ലായിരുന്നു... അല്ലായിരുന്നേൽ അവിടേയും കൂടി പോവായിരുന്നു.
@rejiabraham1231
@rejiabraham1231 2 жыл бұрын
Etha bike ?
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Gixxer 🙂
@nelsonpoulose6215
@nelsonpoulose6215 2 жыл бұрын
ചേട്ടന്റെ വീട് മൂവാറ്റുപുഴ ആണോ?.. Slangue അങ്ങനെ തോന്നുന്നു.. 😊
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
ഏകദേശം അടുത്താണ്... കോതമംഗലം proper മാമലക്കണ്ടം
@hammihamidha447
@hammihamidha447 2 жыл бұрын
new bridge panni nadakunnu
@Athulmohan234
@Athulmohan234 2 жыл бұрын
Bro bamboo banks അവിടെ ഉള്ള ഒരു ഫാം ഗസ്റ്റ്‌ ഹൗസ് ആണ് 😋എനിക്കും സെയിം അബദ്ധം പറ്റിയതാ, എന്തോ ടൂറിസ്റ്റ് അട്ട്രാക്ഷൻ ആണ് കരുതി പോയി നോക്കി പിന്നെയാ ബോർഡ്‌ കണ്ടത്.
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
നമ്മൾ അറിഞ്ഞാൽ മതി പുറത്തു പറയണ്ട 😎
@thedeviloctopus5687
@thedeviloctopus5687 Жыл бұрын
Ente veettinu 334 kilometers 🥴🥴
@josephabraham2605
@josephabraham2605 2 жыл бұрын
2 ആഴ്ച മുൻപ് പോയിരുന്നു
@lockelmedia
@lockelmedia 2 жыл бұрын
😍😍😍
@funtime-mj6sq
@funtime-mj6sq 2 жыл бұрын
Hy
@ansajansu7734
@ansajansu7734 2 жыл бұрын
ആനയല്ല പാമ്പ് 🤭🤭😆😆😆😆
@alluDili3611
@alluDili3611 2 жыл бұрын
KL vandiya verutheyalla 😄🔥
@madhutaxnbr8166
@madhutaxnbr8166 2 жыл бұрын
Collect details and say it..... Only driving.... Monotonous
@ameershaameer3499
@ameershaameer3499 Жыл бұрын
റൂട്ട് ഒന്ന് ക്രിത്യം ആയി പറഞ്ഞു തരാവോ കേരളത്തിൽ നിന്നും എങ്ങനെ ആണ് മാസനാകുടി വഴി നിലകിരി വഴി ഊട്ടി പോകുന്നെ എന്ന്
@AMALJITH.MK16
@AMALJITH.MK16 Жыл бұрын
Sulthan battery-bandhipur-muthumala-masinagudi-ootty
@priyankanair2806
@priyankanair2806 2 жыл бұрын
വീഡിയോ എല്ലാം കാണാറുണ്ട് ഒരു ജാഡ ഇല്ലാത്ത അവതരണം. കാട്ടിൽ ഈ ബൈക്കിൽ പോകുമ്പോൾ പേടി തോന്നാറിലേ. എല്ലാം നല്ല വീഡിയോസ് ആണ്
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
എന്നേക്കുറിച്ച് നന്നായി അറിയാവുന്നവരാണ് എന്റെ വീഡിയോകൾ തുടർന്നു കണ്ടു കൊണ്ടിരിക്കുന്നത് / അവരെ എനിക്ക് പൂർണ്ണമായും അറിയാം അതുകൊണ്ട് ഒരു കൂടപ്പിറപ്പിനോട് എങ്ങനെ സംസാരിക്കുന്നുവോ അതുപോലാണ് ഞാൻ സംസാരിക്കുന്നത് അതിൽ മറ്റൊന്നും കലരുന്നില്ലാത്തതുകൊണ്ട് ഒന്നും മറച്ചുവെക്കാനുമില്ല. ഓർത്തു വെക്കാനുമില്ല.. അതുകൊണ്ടാവാം Thankyou 🥰
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
നാളെ സത്യമംഗലം പോണം അതുകൊണ്ട് ചെറിയ പേടിയൊണ്ട് കടുവയെ അല്ലാതെ മറ്റൊന്നിനേയും പേടി തോന്നിയിട്ടില്ല.
@priyankanair2806
@priyankanair2806 2 жыл бұрын
വീരപ്പൻ ഒളിച്ചിരുന്ന കാടാണ് 😇🙂
@ArunkumarPurakkattu
@ArunkumarPurakkattu Жыл бұрын
puthiya video ettitund Notification kittatathukondanu nerittu vilichathu...😁
@hammihamidha447
@hammihamidha447 2 жыл бұрын
forestil vandi niruthan padila
@hammihamidha447
@hammihamidha447 2 жыл бұрын
very dangours place .gudaluril last weak 2 peopl killed by elephant
@muhammadashwin7526
@muhammadashwin7526 Жыл бұрын
6 കിലോമീറ്റർ അല്ല 7 ആണ്
@sobhaashok4574
@sobhaashok4574 2 жыл бұрын
ആരുൺ ... Bike riders നെ ആനയ്ക്ക് ദേഷ്യമാണെന്ന് കേൾക്കുന്നത് ശരിയാണോ?
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
ഒരിക്കലും അല്ല. ആര് ശല്യപ്പെടുത്തിയാലും ആന ആക്രമിക്കും
@musthafa1234
@musthafa1234 2 жыл бұрын
ആന മാൻ കാട്ടുപോത്ത് മയിൽ അതൊക്കെ കണ്ടു ഇന്നലെ വന്നേ ഉള്ളൂ
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
❤️❤️🔥🔥🔥
@arifm5820
@arifm5820 Жыл бұрын
Morning or evening ethu time aanu kanan chance illath
@musthafa1234
@musthafa1234 Жыл бұрын
@@arifm5820 നമ്മുടെ ഭാഗ്യം പോലെ ആണ് എങ്കിലും രാവിലെയാനു best കഴിഞ്ഞ ഞായർ പോയപ്പോൾ കരടിയെ കാണാൻ പറ്റി masinagudi ooty roadil
@mazinazyan1634
@mazinazyan1634 2 жыл бұрын
Enthu vedio aanu ithu thalayum vaalum illathe
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Daily video aairunnu bro athanu problems vannathu
@twentythreeandme8433
@twentythreeandme8433 2 жыл бұрын
Bokkapuram
@faisalbabu3267
@faisalbabu3267 2 жыл бұрын
Bekkapuram purathin poyittundo bro ?
@twentythreeandme8433
@twentythreeandme8433 2 жыл бұрын
@@faisalbabu3267 Ella bro adipoli aano
@faisalbabu3267
@faisalbabu3267 2 жыл бұрын
@@twentythreeandme8433 Yes
@akshayms874
@akshayms874 2 жыл бұрын
Masingaudy ജീപ്പ് സഫാരി ഉഡായിപ് ആണ്. കാട്ടിൽ ഒന്നും കൊണ്ട് പോകില്ല. 1000 rs പോയി കിട്ടും.
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
😀😀👍👍
@Shamil405
@Shamil405 Жыл бұрын
Ath അധികവും അങ്ങനെ തന്നെയാണ്
@Jbpkgmailcom
@Jbpkgmailcom 2 жыл бұрын
ഇപ്പോൾ മസിനാഗുടി വഴി കടത്തിവിടുന്നുണ്ടോ
@aruntm2291
@aruntm2291 2 жыл бұрын
സൂപ്പർ
@greenflag333
@greenflag333 2 жыл бұрын
നല്ല അവതരണം.
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
Thankyou 🥰
@വിൻസെന്റ്ഗോമെസ്-ഭ1ര
@വിൻസെന്റ്ഗോമെസ്-ഭ1ര 2 жыл бұрын
@redbullyt660
@redbullyt660 2 жыл бұрын
❤️👍
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 106 МЛН
Nanachi Forest Safari | Nagarhole Tiger Reserve | Karnataka
22:21
Pikolins Vibe
Рет қаралды 1 МЛН