ഇത് പോലുള്ള നല്ല മനുഷ്യർ ഉള്ളത് കൊണ്ടാണ് വനങ്ങൾ നശിപ്പിക്കാൻ വിടാതെ കാത്ത് സൂക്ഷിക്കുന്നത് ബിഗ് സല്യൂട്ട് പ്രകൃതി രാമചന്ദ്രൻ Sir ഒരായിരം തവണ വണങ്ങുന്നു അങ്ങയെ 🙏🏻🙏🏻🙏🏻😥😥😥കാട് നശിപ്പിക്കാൻ ഇറങ്ങുന്നവരോട് നിങ്ങൾ ഇല്ലാതാക്കാൻ നോക്കുന്നത് കാട് മാത്രമല്ല കാട്ടിൽ വസിക്കുന്ന കാട്ടു മൃഗങ്ങളുടെ ആവാസ വ്യവസ്തയെ കൂടിയാണ് മനുഷ്യനു കിട്ടുന്ന ശുദ്ധവായുവും കൂടിയാണ്!!🙏🏻
@mbmix81102 жыл бұрын
Heart touching വീഡിയോ 🥰 രാമചന്ദ്രൻചേട്ടന് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം..
@athiradhanoopsworld62342 жыл бұрын
ഇങ്ങനെ ഒരു വൃക്ഷ സ്നേയിയെ പരിചയപെടുത്തിയതിൽ നന്ദി .ആ ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@SabariTheTraveller2 жыл бұрын
Thank you
@Plan-T-by-AB2 жыл бұрын
സൂപ്പർ ചേട്ടാ , ഇങ്ങനെയുള്ള ആളുകളെ കാണിച്ചു തരുന്നതിനു ......💕💕💕
@anwartbgbhel2 жыл бұрын
ഈ എപ്പിസോഡ് *മരത്തെ സ്നേഹിക്കുന്നവർക്കായി * സമർപ്പണം... സൂപ്പർബ്.. നല്ല ഇന്റർവ്യൂ ആയിരുന്നു... Keep it up & Best wishes for ur future Episode.. Bye...
@sukumaranc61672 жыл бұрын
ശബരി ബ്രോ, നിങ്ങൾ എന്നെ ദുഃഖിതനാക്കി, പ്രകൃതിയോട് കൂടുതൽ ഉത്തരവാദിത്തമുള്ളവളാക്കി. പ്രകൃതി രാമചന്ദ്രനോട് അബിഗ് പ്രണാമം
@vincentjuvenile91642 жыл бұрын
വൃഷസ്നേഹിയായ രാമചന്ദ്രൻ ചേട്ടനെ സോഷ്യൽ മീഡിയയിലൂടെ കൊണ്ടുവന്ന ശബരി എന്ന യാത്രികൻ്റെ നല്ല മനസ്സിന് മുന്നിൽ ഒരു ബിഗ് സല്യൂട്ട്...
@vijayakumark.p22552 жыл бұрын
ശ്രീരാമചന്ദ്രനെപ്പോലെ ഒരാളായിരുന്നു ഞാനും ഞാൻ എന്റെ കുടുംബത്തിന്റെ പറമ്പിൽ നൂറുകണക്കിന് മരങ്ങൾ വച്ചു പിടിപ്പിച്ചു അതിലേറെ മരങ്ങൾ ഇന്ന് നല്ല മരമായി മാറിയിട്ടുണ്ട് അദ്ദേഹത്തിന് ഇനിയും വളരെയേറെ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. അഭിനന്ദനങ്ങൾ👍💞🌹🙏
@rejinthomaspalathingal13892 жыл бұрын
Dear ശബരി നിങ്ങളുടെ almost എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. ഓരോ നാടിനെയും നാടിന്റെ സംസ്കാരത്തെയും പരിചയപെടുത്തുന്ന അത് പോലെ ജാടകൾ ഇല്ലാതെ സംസാരിക്കുന്ന ശൈലി ഏറ്റവും മനോഹരമാണ്. ഞാനും ഒരു മലയാളി എന്ന നിലക്കും പ്രത്യേകിച്ച് തൃശ്ശൂക്കാരൻ എന്നുള്ള നിലക്കും ഈ വീഡിയോയിൽ പറഞ്ഞത് പോലെ അഭിമാനിക്കുന്നു.
@arunpj87652 жыл бұрын
ചേട്ടന്റെ കണ്ണ് നിറഞ്ഞു. സൂപ്പർ ആയിട്ടുണ്ട് വീഡിയോ ❤❤
@jancyanilkumar52292 жыл бұрын
ഹായ് ശബരി ബ്രോ ഒരുപാട് കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ രാമചന്ദ്രൻ ചേട്ടനെ പോലെ ഒരാളെ പരിചയപ്പെടുത്താൻ കഴിഞ്ഞല്ലോ ആ ചേട്ടന് എൻെറ വക ഒരു വലിയ ഹായ് എല്ലാ പ്രയാസങ്ങളും മാറാൻ ഈശ്വരൻ സഹായിക്കട്ടെ 🌹🌹
@anchalvipin2 жыл бұрын
ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞുപോയി.. രാമചന്ദ്രൻ ചേട്ടൻ എന്ന പച്ച മനുഷ്യൻ മസനഗുടിയിൽ വരുമ്പോൾ അദ്ദേഹത്തെ കാണണം അദ്ദേഹത്തെ കഴിയുന്നപോലെ സാമ്പത്തികമായി സഹായിക്കാനും ആഗ്രഹിക്കുന്നു....ഈശ്വരൻ ഉണ്ട് അദ്ദേഹത്തിന് ഒപ്പം🙏🏻🙏🏻🙏🏻🙏🏻
@sreedeviprince282 жыл бұрын
മസനഗുഡി എന്ത് ബ്യൂട്ടിഫുൾ ആണ്... സൂപ്പർ പെർഫോമൻസ് & വിഡിയോ...👌👌👏👏😍😍
@rajan.puliyoor96282 жыл бұрын
വളരെ റേറായ ഒരു ഇൻറർവ്യു രാമചന്ദ്രൻ ഭായി ബിഗ് ' സല്യൂട്ട് .
@അവിയൽ-ഥ3ഫ2 жыл бұрын
ഈ ലോകം സുന്ദരമാകുന്നത് ഇത്ര നല്ല മനുഷ്യർ അങ്ങിങ്ങ് ബാക്കിയുള്ളതുകൊണ്ട് തന്നെയാണ്. ❤️ much love from heart🙏. Thank you ശബരിച്ചേട്ടാ ❤️
@SabariTheTraveller2 жыл бұрын
Thank you
@അവിയൽ-ഥ3ഫ2 жыл бұрын
@@SabariTheTraveller 🤗❤️
@anwartbgbhel2 жыл бұрын
Hai... കബനി ടൈഗർ റിസർവിനെ കുറച്ചു ഒരു എപ്പിസോഡ് ചെയ്യാമോ???
@najeebmuhammed21452 жыл бұрын
എന്താ പറയുക. നമ്മളെയും കരയിച്ചു. ഞാനും ഒരു വൃക്ഷ സ്‌നേഹി ആണ്. പക്ഷെ ആ ചേട്ടനെപ്പോലെ ആരും ആവില്ല. ❤️❤️❤️❤️❤️❤️❤️
@SyamVarmaNationalist2 жыл бұрын
Thanks for introducing us to this unsung hero ! a big salute to this man. When we celebrate celebrities,"gurujis" planting trees for their own marketing , we dont give due respect to such unsung heroes who actually make a difference.
@saritharaj72172 жыл бұрын
I knew him his name is Ramachandran, good person but no one notices his sufferings. May God bless is work and his fmly
@greenmangobyajeshpainummoo42722 жыл бұрын
Great Sabari Bro....Salute Ramachandran Chettaa
@krishnamoorthyv37642 жыл бұрын
Wow...Wowww...Amazing interview..God sent a man in the name Mr.Ramachandran to protect Nature and sent Mr.Sabari to show this to us. Thank you. God bless you all...
@SabariTheTraveller2 жыл бұрын
Thank you
@divyasantosh17252 жыл бұрын
Super..bro... സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി... പിന്നെ നമ്മടെ ചങ്ക് രതീഷും കലക്കിട്ടോ 😍
@SabariTheTraveller2 жыл бұрын
Thank you
@reviv.k.57322 жыл бұрын
പ്രകൃതി രാമചന്ദ്രനെ പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി ശബരി 🙏
@digalchrist81702 жыл бұрын
🌹👌👏👍😘🇮🇳 ശബരീഭായി ഈ വീഡിയോയിലൂടെ മരത്തെ സ്നേഹിക്കുന്ന ആ നല്ല മനുഷ്യന്റെ ജീവിതം രക്ഷപ്പെടാൻ പോവുകയാണ് 👍🌹
@wideanglecltwideangleclt56262 жыл бұрын
ശബരീ ഭായ്, നിങ്ങളുടെ ഓരോ വീഡിയോയും മനസ്സ് നിറയ്ക്കുന്നതാണ് ... lots of love from Anoop.
@SabariTheTraveller2 жыл бұрын
Thank you
@jaleelpj63002 жыл бұрын
ശബരി ചേട്ടാ നിങ്ങൾ മുത്താണ് ഭാഗ്യവാൻ ❤❤❤❤❤❤❤
@shefinbasheer57972 жыл бұрын
രാമചന്ദ്രൻ ചേട്ടൻ മരങ്ങളെ വെട്ടി നശിപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി ശബരി ഏട്ടാ
@vysakhvs71192 жыл бұрын
Nalla video Chetta😍.. marangal nammude munnottulla jeevithathinu Important aaanenn Iniyenkilum Manushyar ariyatte..
@habibrehiman81862 жыл бұрын
Really good information to all Thanks
@shakkirmuscat30712 жыл бұрын
നാടിന്റെ പ്രകൃതി കാണണമെങ്കിൽ കേരളത്തിന്റെ ഓരോരോ youtube ചാനല് ഉള്ളൂ ശബരി SABARI THE TRAVELLER ❤. പ്രവാസി
@rajesh...m52282 жыл бұрын
,,, ഒരുപാട് പറയണ മെന്നുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല...ബിഗ് സല്യൂട്ട് സർ ♥️♥️♥️
@liveown25932 жыл бұрын
ഒരു രക്ഷയില്ല ❣️❣️❣️ചേട്ടാ ❣️❣️❣️❣️
@prasanthkk95132 жыл бұрын
You did a great job dear Sabariyetta💖, hats off Mr Prakrithiyettaa👍
@greengarden80442 жыл бұрын
ഗുഡ് മോർണിംഗ് ശബരി ചേട്ടാ വീഡിയോ നന്നായിരുന്നു നല്ല അറിവുകൾ പകർന്നു തന്നതിന് പ്രകൃതി രാമചന്ദ്രൻ ചേട്ടനെ ബിഗ് സല്യൂട്ട് ഇനിയും ശബരി ചേട്ടന്റെ പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@ajayrgndd2 жыл бұрын
Kannum Manassum Nirayicha Video. Thanks Sabari Chettaa for this experience.
@probasedental2 жыл бұрын
Thank u sir , for exploring agreatman to world,Salute for both of u.
Great sir 👏 👏👏👍🙏🙏 Ramachandhran sir is tamilnadu jadhav bayeng 🙏🙏🙏🙏 He is great man , everybody must follow Mr .ramendhran sir's effort 🙏🙏🙏🙏 Thank you so much sabari chetra👍🙏🙏🙏🙏 Senthil from Coimbatore
@hajahaja75762 жыл бұрын
இந்த வீடியோ பார்க்க முடியல்ல,மனசு வலிக்கிறது,சூப்பர் வீடியோ
@humarilu12 жыл бұрын
No Words Sabari ! You are rocking ! Keep Travelling ! Many Thanks for sharing lovlee expereince !
Sabari excellent video series. From your videos, your love for nature and artistic mind is evident. Me and family watch your all videos. It is an inspiration for everybody to go for a ride. Cud u tell me how to book in maravakandi watch tower? It is not listed in mudumalai website.