ആ ചേച്ചിമാർക്ക് നല്ലോണം സന്തോഷമായിട്ടുണ്ട്. ഒരു ദിവസത്തെ എങ്കിലും അവർക്കും memorable ആയ അനുഭവം കൊടുത്തല്ലോ നിങ്ങൾ 💚. ഒരുപാടിഷ്ഠമായി ഈ എപ്പിസോഡ്
@Rajan-sd5oe2 жыл бұрын
"സന്തോഷത്തിന് ഭാഷ ഒരു പ്രശ്നമേയല്ല " ഒപ്പം സ്നേഹത്തിനും!🙏🙏🙏🙏
@SabariTheTraveller2 жыл бұрын
Thank you
@faisalebrahim53392 жыл бұрын
ആ ചേച്ചി മാരെ സന്തോഷം കണ്ടോ എനിക്ക് ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടം ആയദ് അധ് ആണ് ❤️
@SabariTheTraveller2 жыл бұрын
Thank you
@sudheeshps98352 жыл бұрын
ശബരിച്ചട്ടന്റെ വീഡിയോസ് എല്ലാവരിൽനിന്നും വളരെ മനോഹരമാണ് അതു തന്നെയാണ് ഈ മനുഷ്യനെ ഇഷ്ട്ടപെടാനുള്ളഒരേഒരു കാരണം 👌❤
@SabariTheTraveller2 жыл бұрын
Thank you
@premjithparimanam41972 жыл бұрын
സത്യം ആണ്
@saravanansaro37082 жыл бұрын
உங்களால் மட்டும் எப்படி இது போல் அழகான காட்சிகளை அற்புதமாக படம் பிடிக்க முடிகிறது? நீங்கள் உண்மையிலேயே வித்தியாசமானவர் தான், மாபெரும் இயற்கை விரும்பி, வளர்க உமது புகழ் 🙏 How can only you capture such beautiful scenes so brilliantly? You are truly unique, great nature lover, grow your fame 🙏
@SabariTheTraveller2 жыл бұрын
Thank you ❣️
@sudhisukumaran87742 жыл бұрын
ഓരോ യാത്രയിലും പ്രകൃതിയെ തൻറെ ഫ്രെയിമിലേക്ക് മാടിവിളിക്കുന്ന അത്ഭുതമാണ് ശബരി ഏട്ടാ നിങ്ങൾ💞💞💞💞
@joshyvg30842 жыл бұрын
Serikumm parajathaannoo
@SabariTheTraveller2 жыл бұрын
Thank you
@vineethvenugopal79972 жыл бұрын
ശബരിയേട്ട പൊളി വ്ലോഗ്. ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തി. ഭക്ഷണം എല്ലാം കഴിച്ചു. ഹെഡ് സെറ്റ് ഉം വച് ശബരിയേട്ടന്റെ വ്ലോഗ് കാണുമ്പോ കിട്ടുന്ന ആാാ ഫീലിംഗ് 👌🏾👌🏾with loving from 🇦🇪
@SabariTheTraveller2 жыл бұрын
Thank you
@reviv.k.57322 жыл бұрын
സൂര്യകാന്തി, സ്നേഹം, സന്തോഷം, നിഷ്കളങ്ക മായ ചിരി, പാവപ്പെട്ട വന്റെ കൂലി എല്ലാം കൊണ്ടും ഈ Episode വ്യത്യസ്ത അനുഭവം. മനോഹരം 👍🤝
@SabariTheTraveller2 жыл бұрын
Thank you
@sukumaranc61672 жыл бұрын
ശബരി ബ്രോ നിങ്ങളുടെ യാത്രാ വീഡിയോകൾ തികച്ചും വ്യത്യസ്തവും ഞങ്ങളെ സന്തോഷിപ്പിക്കുന്നതുമാണ്. പ്രവീൺ ബ്രോ പൊളിച്ചു
@SabariTheTraveller2 жыл бұрын
Thank you
@rafirioz23252 жыл бұрын
Machanee 💕
@BlackCat809l2 жыл бұрын
മനോജ് കെ ജയൻ ഉണ്ടല്ലോ തരികിട സാബു ഇല്ലേ
@wildlifestoriesbyammu2 жыл бұрын
പലരും യാത്ര വീഡിയോ ഇടുന്നു. പക്ഷെ നിങ്ങളെ പോലെ കാണുന്നവരിൽ ഒരു ചിരി വരുത്താൻ ആർക്കും കഴിയില്ല. ഓരോ വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് കിട്ടുന്നത്.
@SabariTheTraveller2 жыл бұрын
Thank you
@alavikutty19762 жыл бұрын
പ്രകൃതി അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ് ശബരി ചേട്ടൻറെ വീഡിയോയിലൂടെ അത് കൂടുതൽ മനസ്സിന് കുളിർമ നൽകുന്നു
@geisanas42142 жыл бұрын
ഇത്രയും മനോഹരമായ വീഡിയോ ആരും കാണാണ്ട് പോകുമ്പോൾ മനസ്സിൽ ഒരു സങ്കടം... 💔🥹🥹♥️♥️♥️♥️♥️
@SabariTheTraveller2 жыл бұрын
thank u
@hariskuttippuram2 жыл бұрын
സ്നേഹം പങ്കിടാൻ എന്തിനാ ഭാഷ എല്ലാവരെയും ഒരുപോലെ വേർതിരിവ് ഇല്ലാതെ കാണാനുള്ള മനസ്സ് മതി Keep Going .
@anilkumark2782 жыл бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം എന്നാഗ്രഹിക്കുന്ന ഒന്നാണ് സൂര്യകാന്തി പാടം
@rahulrajeev94932 жыл бұрын
പ്രകൃതിയെ അതേ പടി ഒപ്പിയെടുത്ത് വെചിരിക്കുന്നു...🥰🥰 എല്ലാ ഫ്രെയിമും അടിപൊളി....❤️❤️
@premjithparimanam41972 жыл бұрын
ചേട്ടന്റെ വീഡിയോ വരാൻ വെയിറ്റിങ് ആണ് നല്ല കാഴ്ചകൾ നമ്മക്ക് സമ്മാനമായി തരൂ എന്നെ പോലെ ഉള്ള പ്രാവാസികൾക്ക് ഇത് വളരെ സന്തോഷം തോന്നും കാണുന്നത്🥰🥰🥰🥰
@divyasantosh17252 жыл бұрын
സൂപ്പർ ആയിട്ടുണ്ട്.... വീട്ടിൽ ഇരുന്ന് മസനഗുടി കണ്ടതുപോലെ ഉണ്ട് 🥰... പിന്നെ നമ്മട ഗഡി രതീഷും സൂപ്പർ ആയിട്ടുണ്ട് 😍
@krs41222 жыл бұрын
ശബരി ചേട്ടാ വീഡിയോ കിടുക്കി തിമിർത്തു കലക്കി 😄🥰🥰🥰
@sundarsabapathi47182 жыл бұрын
காணொளி அருமை வாழ்த்துக்கள். What a man you are. You are great. I love you . Super video.
@SabariTheTraveller2 жыл бұрын
Thank you Sir
@C.p.shajimon.alathiyur2 жыл бұрын
സൂര്യകാന്തി പൂക്കൾ ഒരു രക്ഷയില്ല സൂപ്പർ.വൈബ് അത് വളരെ കറക്റ്റ് ആണ് ജീവിതം ഒന്നേയുള്ളൂ അടിച്ചുപൊളിച്ചു നടക്കുക നല്ലവണ്ണം ജോലി ചെയ്യുക നല്ലവണ്ണം എൻജോയ് ചെയ്യുക സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ തിരൂർ മലപ്പുറം ജില്ല
@SabariTheTraveller2 жыл бұрын
thank u
@searchingourself36822 жыл бұрын
Njanum oru dhivasam sabari chetane ithupole kaanum👍🏻🥳
@SabariTheTraveller2 жыл бұрын
Thank you
@hairstylistfawaz64102 жыл бұрын
ശബരി ചേട്ടോ.. മസിനഗുഡി നമ്മടെ ഇഷ്ട സ്ഥലമാണ്..
@SabariTheTraveller2 жыл бұрын
okay
@NajeebNajee-z7o Жыл бұрын
From mangalore❤❤❤
@shaijiparameswar41992 жыл бұрын
അടിപൊളി ആയിരുന്നു ശബരി.... സൂപ്പർ.... ആ വണ്ടിയാത്ര ഹോ ഹാപ്പി
@praveeenachu70662 жыл бұрын
Nigal oru sambhavam anu brother 😊🤗👍
@aparnaabinraj9802 жыл бұрын
സൂപ്പർ വീഡിയോ ഒരു രക്ഷയും ഇല്ല. മൊത്തം നല്ല കാഴ്ചകൾ ❤❤❤
❤️❤️❤️ നമ്മുടെ നാടിന്റെ വൈവിധ്യം അറിയാൻ ഈ വഴികളിലൂടെ ഒക്കെ സഞ്ചരിച്ചാലെ പറ്റുള്ളൂ ....
@anoopmmithran12992 жыл бұрын
Super 👍 Next video പെട്ടന്ന് ഇട്ടേക്കണേ....
@arunpj87652 жыл бұрын
അടിപൊളി ❤. അവരുടെ സന്തോഷം കണ്ടോ. മനസ്സ് നിറഞ്ഞു ❤😍👍
@SabariTheTraveller2 жыл бұрын
Thank you
@meghakunnamkulam57502 жыл бұрын
Lovely episode Shabariji.... Praveen bro nannaayi paadumallo... Regards from Praveen Thampan.. Megha home appliances... Kunnamkulam
@arshad41422 жыл бұрын
Matte chettante pattu poli🤩
@manoshmnair7322 жыл бұрын
നമസ്കാരം ശബരി .ഇത് താങ്കൾ വായിക്കുമോ എന്ന് എനിക്ക് അറിയില്ല പക്ഷെ പറയണം എന്ന് തോന്നി ,നിങളുടെ ഓരോ യാത്രയും കണ്ടു കഴിയുമ്പോൾ നിങളുടെ കൂടെ ഞാനും ഉണ്ടായിരുന്നു ഓരോന്നും നേരിട്ട് കണ്ട് ആസ്വദിച്ചതുപോലെ ഒരു ഫീലിംഗ്.സുന്ദരമായ പല യാത്രകളും ഞങ്ങൾക്ക് സമ്മാനിക്കുന്നതിനു നന്ദി . എന്ന് ഒരു പ്രവാസി
@SabariTheTraveller2 жыл бұрын
Thank you
@jancyanilkumar52292 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ
@SabariTheTraveller2 жыл бұрын
Thank you
@Irshad6734.2 жыл бұрын
History of sun flowers 😊 ഇത് അറിയില്ലായിരുന്ന പറഞ്ഞു തന്നതിന് നന്ദി
@SabariTheTraveller2 жыл бұрын
Welcome
@raheebponmala18492 жыл бұрын
അടിപൊളി ബ്രോ,ങ്ങളെ അവതരണം ഞങ്ങള് കൂടെ അവിടെ നിൽക്കുന്ന ഫീലാണ്♥️
@SabariTheTraveller2 жыл бұрын
Thank you
@rahulanandanand60022 жыл бұрын
Super 👌 👍 sabari chetta
@SabariTheTraveller2 жыл бұрын
Thank you
@shafeekbk2 жыл бұрын
കാടും മേടും പിന്നെ ശബരിയും 👍🏻❤❤
@SabariTheTraveller2 жыл бұрын
thank u
@aambalpennuathikayam85272 жыл бұрын
ശബരി ചേട്ടാ സൂപ്പർ
@najeebmuhammed21452 жыл бұрын
സൂര്യ കാന്തിയെ കുറിച്ചുള്ള പുതിയ അറിവാണ്. Thanks dear ❤
@SabariTheTraveller2 жыл бұрын
Thank you
@sreejeshtcr22772 жыл бұрын
koode manjaprayum undallo mothathil super
@dasanmullangath59932 жыл бұрын
ശബരി വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഉൾഗ്രാമങ്ങളിലെ കാഴ്ചകൾ ഉൾപ്പെടുത്തി കൊണ്ടുള്ള യാത്രകൾ ❤❤❤നിങ്ങൾ തീർത്തും വ്യത്യസ്തമാണ് 😍😍😍👍🏻👍🏻👍🏻
@SabariTheTraveller2 жыл бұрын
Thank you
@princedsatr63392 жыл бұрын
Soorykanthi paadam kaanan adipoliyanu...nice vlog
@SabariTheTraveller2 жыл бұрын
Thank you
@alavikutty19762 жыл бұрын
ഓരോ എപ്പിസോഡും ഒന്നിനൊന്നുവച്ച അലവി ദുബായ്
@roysonpoulose28722 жыл бұрын
ചേട്ടാ അടിപൊളി ആയിട്ടുണ്ട് വീഡിയോ 😊
@SabariTheTraveller2 жыл бұрын
Thank you
@AlyasahKv2 жыл бұрын
ഹായ് ശബരിച്ചേട്ടാ.... വീഡിയോ nalla സൂപ്പർ ആകുന്നുണ്ട്...bandipur masngdi ഒരിക്കലും ബോർ അടിക്കാത്ത ഒരു turst plac tanyann...😍
@SabariTheTraveller2 жыл бұрын
Thank you
@vickysan35262 жыл бұрын
here is only one reason😍sabari the traveler😅
@vrindasagaran78002 жыл бұрын
Super Sabary👌🏾👍🏽🌹
@SabariTheTraveller2 жыл бұрын
Thank you
@sreedeviprince282 жыл бұрын
Super Super Vidiyos....👌👌😍
@SabariTheTraveller2 жыл бұрын
Thank you
@prasanthpadmakumar38072 жыл бұрын
Kidukki
@rajesh...m52282 жыл бұрын
ആ അമ്മമാരുടെ സന്തോഷം കണ്ടപ്പോ നമുക്കും സന്തോഷം ♥️
@SabariTheTraveller2 жыл бұрын
Thank you
@anvarkoorimannilparapurath79392 жыл бұрын
Maravakkandi resort ഫാമിലി ആയി വന്നു തിരിച്ചു പോയി പിറ്റേന്ന് തെന്നെ വീണ്ടും masinagudi പിടിച്ചു
@thenature....2372 жыл бұрын
Sabari enjoy your trips and go ahead..... ignore negative comments...
@ashikasadat23692 жыл бұрын
ശബരി ചേട്ടന്റെ വീഡിയോസ് എല്ലാം 👌. waiting for next 🥰
@SabariTheTraveller2 жыл бұрын
Thank you
@jibinputhiyapurayil93362 жыл бұрын
Wonderdul ❤
@shinemulakuzha37762 жыл бұрын
ദൃശ്യ വിരുന്ന് ❤❤❤❤ നന്ദി ശബരി ഭായി 🙏🏻
@SabariTheTraveller2 жыл бұрын
Thank you
@sminus7542 жыл бұрын
Nice sabari brother 💞
@jaseerp47002 жыл бұрын
😎ഒരു ആഴ്ച മുന്പേ കണ്ടു വന്നേ ഒള്ളു
@shajubhavan2 жыл бұрын
ശബരിട്ടൻ ഒരു ജൂനിയർ SGK ആണല്ലോ 😀😀😀😀....
@prasanthn21472 жыл бұрын
ശബരി പറഞ്ഞത് ശരിയാണ് ഇന്ത്യ എന്താണെന്ന് അറിയണമെങ്കിൽ ഇന്ത്യൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം 👍👍👍
@SabariTheTraveller2 жыл бұрын
Thank you
@kalathilasokan7522 жыл бұрын
Sabari ..ningal kidu aanu bai ,,,🥰
@SabariTheTraveller2 жыл бұрын
Thank you
@aroundmyworldwithajitha57812 жыл бұрын
Ñjan kurache aayullu sabariyude video kaanaan thudangiyitt valare eshttayi
@SabariTheTraveller2 жыл бұрын
Thank you
@hairstylistfawaz64102 жыл бұрын
ലാസ്റ്റ് നാട്ടിൽ വന്നപ്പോൾ ഊട്ടിയിൽ പോയി തിരിച്ചു പോകുമ്പോൾ മസിനഗുഡി പോകാൻ ആഗ്രഹിച്ചു.. പക്ഷെ ഊട്ടിയിൽ നിന്നും മസിനാകുടിയിലേക് ഏമാന്മാർ കടത്തിവിട്ടില്ല..
@SabariTheTraveller2 жыл бұрын
yes
@geisanas42142 жыл бұрын
സബ്ക്രൈബ്സ് അല്ലാട്ടോ.... നമ്മൾ എല്ലാരും ഫാമിലി ആണ് ♥️♥️♥️
@SabariTheTraveller2 жыл бұрын
okay
@Tramptravellermalayalam2 жыл бұрын
കലക്കിട്ടോ💚💚💚💚💚💚👍👍👍👍👍👍👍
@SabariTheTraveller2 жыл бұрын
Thank you
@sreejithss76642 жыл бұрын
വഴിയിൽ മുഴുവൻ ഹംബ് ആണല്ലോ ചേട്ടാ ഞങ്ങളുടെ മുത്തേ 🧡🧡