ഇനി വാഹനങ്ങൾ ഒന്ന് പതപ്പിച്ച് കഴുകണം! 60 രൂപ മാത്രം | How to make foam Spray at home | Masterpiece

  Рет қаралды 739,857

MasterPiece

MasterPiece

Күн бұрын

Пікірлер
@MasterPiece
@MasterPiece 5 жыл бұрын
പ്രിയ സുഹുർത്തുക്കളെ,,, ഒരു കാര്യം,,,,,, ഇതിൽ പറയുന്ന washing powder ഉപയോഗിച്ചാൽ വാഹനം പെട്ടെന്ന് paint മങ്ങും എന്ന് പറഞു കുറേ coment കണ്ടു,,, വളരെ നല്ല കാര്യം ഓരോരത്തർക്കും ഓരോ അനുഭവം ആണ്,,,, പക്ഷേ എനിക്കെന്തോ അങ്ങിണ അനുഭവപ്പെട്ടില്ല,,,, എന്തായാലും നിങ്ങൾക്ക് അങ്ങിനെ ഒരു പ്രോബ്ലം തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് Lakroll കൂടെ മറ്റെന്തെങ്കിലും ഒഴിക്കാം അല്ലെങ്കിൽ അത് സ്വന്തം ഒഴിച്ചാലും ഇതേപോലെ തന്നെ നിങ്ങൾക്ക് കിട്ടുന്നത് കുറച്ച് അധികം കിട്ടാൻ വേണ്ടി മാത്രമാണ് ഞാനിവിടെ വാഷിംഗ് പൗഡർ ഉപയോഗിച്ചത്,,, പിന്നെ ഇതിൻറെ പത വരുന്ന സിസ്റ്റം ആണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത് അല്ലാതെ അതിൽ മിക്സ് ചെയ്യുന്നത് എന്താണ് എന്നുള്ളതിൽ പ്രധാനം ഇല്ല ,, നിങ്ങൾ ഉപയോഗിക്കുന്ന വാഹനം കഴുക്കുന്നത് പോലെ എന്തും അതിലേക്ക് ഉപയോഗിക്കാം ,,,നമ്മൾ നേരത്തെ പറഞ്ഞതുപോലെ ഈ ബോട്ടൽ എങ്ങനെ ഉപയോഗിക്കാം എന്നുള്ളതാണ് ഞാൻ പറഞ്ഞത് ,,, അതുപോലെ പൈപ്പ് കട്ട് ചെയ്തുപയോഗിക്കുക ,,,എന്തായാലും നിങ്ങൾ എല്ലാവരും വീഡിയോ കണ്ടത് വളരെയധികം സന്തോഷമുണ്ട് ,,,,,വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുത് ,,,,,നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കാം ,,,സബ്സ്ക്രൈബ് ചെയ്യുക
@arjunsunil4345
@arjunsunil4345 5 жыл бұрын
i think ningalude vandi white alle adhakum fade akathad... black pettan fade akarund washing powder use cheydhal... enikk pani kittiyada adha bro😅😂
@arjunsunil4345
@arjunsunil4345 5 жыл бұрын
yes bro our support is always with you...😊✌
@അബ്രാംഖുറേഷിഅബ്രാം
@അബ്രാംഖുറേഷിഅബ്രാം 5 жыл бұрын
വാഷിംഗ്‌ പൗഡർ ഉപയോഗിച്ചാൽ ഉറപ്പായും വണ്ടിയിൽ ഉള്ള ചെളി പോകും പക്ഷെ വണ്ടിയുടെ പെയിന്റ് മങ്ങും ഷൈനിങ് പോകും അനുഭവം ഗുരു ആണ് ബ്രോ...
@saraths6842
@saraths6842 5 жыл бұрын
Arjun Sunil apo pinne endha use cheyyendath bro .?
@saraths6842
@saraths6842 5 жыл бұрын
Vishnu DQzZz pls tell what to use then .?
@Cred_it
@Cred_it 5 жыл бұрын
തപ്പി നടക്കുവാരുന്നു... ശെരിക്കും ഇതുപോലെ ഉള്ള വീഡിയോസ് പൊളി ആണേ 💙💙💙
@_Arjunrs_
@_Arjunrs_ 5 жыл бұрын
Correcta machu
@shijith1000
@shijith1000 5 жыл бұрын
Use 3M Shampoo..... Also available at Amazon
@amalbiju8481
@amalbiju8481 3 жыл бұрын
KZbin recomend this video after 2 years
@aswanthk4346
@aswanthk4346 3 жыл бұрын
Yep
@aslamzubair97
@aslamzubair97 3 жыл бұрын
Searched for this
@ahmedhadi117
@ahmedhadi117 3 жыл бұрын
2021 March 13 യൂട്യൂബ് recommeded this video 2021 കാണുന്നവർ like അടി....
@hussainpettayilpettayil4970
@hussainpettayilpettayil4970 3 жыл бұрын
Bro സത്യത്തിൽ ഈ വീഡിയോ 1വർഷം മുമ്പ് ഞാൻ കണ്ടിരുന്നു അന്ന് ഇത് അനേഷിച്ചു കുറെ കട കയറി ഇറങ്ങി കിട്ടില്ല.. പിന്നെ അത് മറന്നു ഇന്നലെ ഒരു കടയിൽ കണ്ടപ്പോൾ ഞാൻ വാങ്ങിച്ചു.. എന്നിട്ട് ഉപയോഗിച്ച് നോക്കി... സംഗതി കിടു ആണ്... കേട്ടോ.. 👌👌... എന്തായാലും.. ഇതിനെ പരിജയ പെടുത്തി വീഡിയോ ചെയ്ത്... തിന്.. ബ്രോ.. നിങ്ങൾ ക്കു ഇരിക്കട്ടേ ഒരു കുതിര പവൻ 😘
@selmanfaris4314
@selmanfaris4314 5 жыл бұрын
4:58 poli effect
@its.me.ragesh
@its.me.ragesh 5 жыл бұрын
Washing powder okke use cheythaal Colur and top shiny coating pokum.... Urappaanu Better use bike or car washing ഷാമ്പൂ....
@thetrianglescompany2057
@thetrianglescompany2057 5 жыл бұрын
Use Soap Oil from Lakerols company itself
@jafarpp4269
@jafarpp4269 5 жыл бұрын
yes
@techstricks845
@techstricks845 5 жыл бұрын
അത് ശെരിയാണ്
@shijith1000
@shijith1000 5 жыл бұрын
3M Shampoo is good.Available at Amazon.
@mrashidpunnad809
@mrashidpunnad809 5 жыл бұрын
Sathyam
@sivasundar7627
@sivasundar7627 5 жыл бұрын
സോപ്പ് പൊടികൾ ഉപയോഗിച്ചു വണ്ടികൾ കഴുകിയാൽ കളർ മങ്ങാൻ സാധ്യതയുണ്ട് ഷാമ്പൂ ഉപയോഗിക്കുന്നതാണ് കുറച്ചുകൂടി നല്ലത്
@harisankarspillai5301
@harisankarspillai5301 5 жыл бұрын
Saadyatha alla urappa...
@NikhilrajEdits
@NikhilrajEdits 5 жыл бұрын
Ath currectaa faiber potions ellam pani kittum anubhavam🙄😨
@lij0076
@lij0076 4 жыл бұрын
@@harisankarspillai5301 lakerol ഷപൂ എങ്ങനെ?
@harisankarspillai5301
@harisankarspillai5301 4 жыл бұрын
@@lij0076 athine kurich enik valya pidutham illa ennalum best alla....njan prefer cheyyunnath either 3M , or formula 1, or sonax... these are best..enta 2 vandikalkkum njan ithil ethelum onnanu use cheyyunnath most preferably 3M.
@lij0076
@lij0076 4 жыл бұрын
@@harisankarspillai5301 car ന് നല്ല shampoo ഏതാണ്? സ്കൂട്ടി ഒക്കെ lakerol ഇടാം alle?
@victoryvenky3353
@victoryvenky3353 4 жыл бұрын
God dam ur solution and surf excel ...worked perfect for me. With the same exact pump......without using any of the scotch brite putting inside the house or making holes in pipe....as others made ....ur went perfect without any modifications thanks ..brother form Karnataka..
@Mubashirashik913
@Mubashirashik913 5 жыл бұрын
ഇത് കൊണ്ടൊക്കെയാണ് നിങ്ങളെ വീഡിയോയിൽ വരുന്ന AD Skip ചെയ്യാതെ ഞാൻ കാണുന്നത്😍 keep Rocking
@sunnymathew9861
@sunnymathew9861 2 жыл бұрын
പ്രിയ സ്നേഹിതരെ യൂട്യൂബിൽ വല്ലവരും പറയുന്ന മണ്ടത്തരങ്ങൾ ഒരിക്കലും പ്രാവർത്തികമാക്കരുത്... ഡിറ്റർജന്റ് പൗഡർ ഒരിക്കലും വണ്ടി കഴുകുവാൻ ഉപയോഗിക്കരുത്... അത് വണ്ടിയുടെ പെയിന്റിന് വളരെ ഹാനികരമാണ്... ഇത്തരം പൊട്ടത്തരങ്ങളെ മനപ്പൂർവ്വം നമ്മൾ ഒഴിവാക്കുക... യൂട്യൂബിൽ പറയുന്ന എല്ലാ കാര്യങ്ങളും നമ്മൾ പ്രായോഗികതലത്തിൽ ഉപയോഗിക്കുവാൻ ശ്രമിച്ചാൽ വളരെയധികം നഷ്ടങ്ങൾ നമുക്ക് നേരിടേണ്ടി വരും എന്നു ഈ വീഡിയോ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്
@fazie_mohamed
@fazie_mohamed 5 жыл бұрын
അനുഭവം:😢 ആരും surf പോലെ ഉള്ള soap പൊടികൾ ഒന്നും ഇട്ട് വണ്ടി കഴുകരുത്.അത് വണ്ടിയുടെ നിറം മങ്ങിക്കും..😢ഈ വീഡിയോ കണ്ട് എന്റെ കൂട്ടുകാരൻ അവന്റെ വണ്ടിയിൽ ഇത് ചെയ്തപ്പോൾ അവിടെ നിറം മങ്ങി അടയാളം വീണു..spray ചെയ്തപ്പോ ഒലിച്ച അടയാളം വണ്ടിയിൽ ഉണ്ട്..എത്ര കഴുകിയിട്ടും പോണില്ല..ആരും പെടരുത് എന്നു വെച്ചു പറയുന്നതാണ്...പത കിട്ടാൻ വേണ്ടി വെറുതെ സോപ്പ് പൊടി എടുത്ത് വണ്ടിയിൽ പരീക്ഷിച്ചാൽ പണി കിട്ടും..lakerol മാത്രം use ചെയ്തു നോക്കു..🙏🙏 ഇവർ പത എങ്ങനെ ഉണ്ടാക്കാം എന്ന technique ആണ് പറഞ്ഞു തരുന്നത്..നല്ല അറിവാണ്..but വണ്ടിയുടെ paint പോയാൽ വലിയ വില കൊടുക്കേണ്ടി വരും😁
@അബ്രാംഖുറേഷിഅബ്രാം
@അബ്രാംഖുറേഷിഅബ്രാം 5 жыл бұрын
കാറും ബൈക്കും വാഷ്‌ ചെയ്യാൻ-Moto Max car shampoo ഉപയോകിക്കുക കാറിനും ബൈക്കിനും ഷൈനിനിഗ് കിട്ടാൻ-Reshine Two wheeler,for wheeler Gloss അതാണ് ഏറ്റവും ബെറ്റർ
@muhammedafther6188
@muhammedafther6188 5 жыл бұрын
അടിപൊളി ആണ്‌ ഇങ്ങൾ👍🏽👍🏽 ഇങ്ങനത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@spndxb
@spndxb 5 жыл бұрын
Ee sadhanam njan vangi...pwoli item...thnz machanae
@dikkiloona6918
@dikkiloona6918 3 жыл бұрын
എവിടെ കിട്ടും എത്രയാ വില
@deeputs7599
@deeputs7599 3 жыл бұрын
മച്ചാനെ ഇ പമ്പ്‌ എവിടെയാണ് വാങ്ങാൻ kittunne
@binujohn111
@binujohn111 3 жыл бұрын
വളം മുതലായ സാധനങ്ങൾ വിൽക്കുന്ന കടയിൽ കിട്ടും.
@madgamer2520
@madgamer2520 3 жыл бұрын
Onlinil nd
@SURUMABOUTIQUE
@SURUMABOUTIQUE 3 жыл бұрын
@@madgamer2520 link idamo nokkit kittunnilla
@leveller2101
@leveller2101 5 жыл бұрын
ഞാൻ ഇത് കുറെ മുൻപ് വാങ്ങിയിരുന്നു പക്ഷേ foam ആകാൻ അറിയില്ലായിരുന്നു thank you so much for the video
@stephendas143
@stephendas143 5 жыл бұрын
ആ പമ്പ് എവിടെ വാങ്ങാൻ കിട്ടും
@varietyvideos4504
@varietyvideos4504 5 жыл бұрын
സർഫോ...🙄🙄 രാജ്യദ്രോഹി ആവാതെ നോക്കിക്കോ..🤗
@sayyidjalal9034
@sayyidjalal9034 4 жыл бұрын
Hi
@sayyidjalal9034
@sayyidjalal9034 4 жыл бұрын
Hi
@sayyidjalal9034
@sayyidjalal9034 4 жыл бұрын
Hi
@Samsukm
@Samsukm 5 жыл бұрын
😲 സർഫ് എക്സൽ ആയോണ്ട് ചിലപ്പോൾ ഡിസ് ലൈക്ക് കൂടാൻ ചാൻസ് ഉണ്ട്😂
@shafishafi832
@shafishafi832 5 жыл бұрын
😆😆
@Samsukm
@Samsukm 5 жыл бұрын
😂
@music_hub_3366
@music_hub_3366 5 жыл бұрын
😁😁
@nazarayyothparambath1033
@nazarayyothparambath1033 5 жыл бұрын
Poli
@mohd_anees
@mohd_anees 5 жыл бұрын
😂😂😂😂😂
@cmssajith8764
@cmssajith8764 5 жыл бұрын
Washing powder ഉപയോഗിച്ചതുകൊണ്ടു കളർ ഒരിക്കലും മങ്ങില്ല. പക്ഷെ ആ powder ഉള്ള വെള്ളം ഉപയോഗിക്കുമ്പോൾ അതിന് ശേഷം കൈകൊണ്ടു തൊടാതെ അല്ലെങ്കിൽ എന്തെങ്കിലും കൊണ്ടു ഉരക്കാതെ (സോഫ്ട് തുണി ഉപയോഗിച്ചാണെങ്കിൽ പോലും) വെറുതെ വെള്ളം ഒഴിച്ചു വണ്ടി കഴുകിയാൽ വലിയ കുഴപ്പം ഇല്ല, അല്ലെങ്കിൽ അതിലെ അലിയാത്ത വളരെ തരി തരിയായ പൗഡർ വണ്ടി മുഴുവൻ scratches ഉണ്ടാക്കും. Scratches ഉണ്ടാകുമ്പോൾ ക്രമേണ വണ്ടിയുടെ തിളക്കവും പോകും, മങ്ങിയതായിട്ടു തോന്നുകയും ചെയ്യും. അല്ലാണ്ട് കളർ മങ്ങുന്നതല്ല, ഈ scratches clearcoat ഇൽ ആണ് ഉണ്ടാകുന്നത്. Main ആയിട്ടുള്ള പ്രശ്നം വണ്ടിയിൽ wax കോട്ടിങ് ഉണ്ടെങ്കിൽ അത് motham കഴുകിക്കളയും വാഷിംഗ് പൗഡർ പോലെയുള്ള detergents. Lakerol, motomax പോലെയുള്ള ഷാംപൂ തന്നെ wax safe ആണെന്ന് തോന്നുന്നില്ല (details നോക്കിയിട്ടില്ല), അപ്പൊ ഇങ്ങനത്തെ detergents ഉപയോഗിച്ചാൽ കുഴപ്പമില്ല. അതിനു പകരം liquid സോപ്പ് അല്ലെങ്കിൽ dish washing liquid മാത്രമായാലും ഇതേ ഫലം തരും. കൂടാതെ foam ഉണ്ടാക്കുന്ന method ഇങ്ങനെ അല്ല. ഇവിടെ കുപ്പി കുലുക്കി അങ്ങനെ ഉണ്ടാകുന്ന പത ആണ് spray ചെയ്യുന്നത്. പകരം, spray ചെയ്യുന്ന nozzle ആണ് foam ഉണ്ടാക്കേണ്ടത്, അങ്ങനെ ചെയ്യുമ്പോൾ നോർമൽ ഷാംപൂ മാത്രം ഉപയോഗിച്ചാലും നല്ല പോലെ പതഞ്ഞു കിട്ടും.
@smartworld3867
@smartworld3867 5 жыл бұрын
കാരം അടങ്ങിയ ഡിറ്റർജെന്റ് ഉപയോഗിച്ചാൽ വണ്ടിയുടെ clear coating പതിയെ ഇളകി പോകും...
@premanpp8868
@premanpp8868 5 жыл бұрын
പതയിൽ ഒരു കാര്യവുമില്ല.കൂടുതൽ പതഞ്ഞതുകൊണ്ട് കൂടുതൽ വൃത്തിയാക്കും എന്നത് ഒരു തെറ്റായ അറിവാണ്.(ശാസ്ത്രീയമല്ല എന്ന് അർഥം)പിന്നെ ഒരു മനസ്സമാധാനം എന്ന് മാത്രം.
@mashoodmazud2523
@mashoodmazud2523 5 жыл бұрын
Onn po icha beghd pareen. Service centre l ithokke yan common aytt upayokikkunnath
@vsk4910
@vsk4910 5 жыл бұрын
Athu crctanu Nallla reethiyil orachu kazhukiyitte karyamolluiiii
@ajvlogs6463
@ajvlogs6463 5 жыл бұрын
ഒരുപാട് കാണാൻ ആഗ്രഹിച്ച വീഡിയോ... എന്തായാലും പൊളിച്ചു.
@techybrothersasishcr5597
@techybrothersasishcr5597 4 жыл бұрын
Ethil paint spary cheythukooda cheta
@psychotollan6223
@psychotollan6223 3 жыл бұрын
എനിക്ക് മാത്രം ആണോ ആ പമ്പ് തിരഞ്ഞു നടന്നിട്ട് കിട്ടാതെ പോയത് 😭😭😭7
@shajahanpj5575
@shajahanpj5575 3 жыл бұрын
Amazon
@lyfofshabir
@lyfofshabir 3 жыл бұрын
Hehe enikkum
@bineeshkm7461
@bineeshkm7461 3 жыл бұрын
Nurseryil kitum bro
@OCELOT-MALLU
@OCELOT-MALLU 3 жыл бұрын
@@shajahanpj5575 link ndo 🤥
@sidhiqsidhiqm8875
@sidhiqsidhiqm8875 Жыл бұрын
ചിലപ്പോ ആയിരിക്കും 😂
@aseebvtk5661
@aseebvtk5661 5 жыл бұрын
Bike ന്റെ fiber parts ഒട്ടിക്കാൻ പറ്റുന്ന glue പറഞ്ഞു തരുമോ? മറുപടി പ്രതീക്ഷിക്കുന്നു.
@JoVlogs
@JoVlogs 5 жыл бұрын
Flex bond or flex quick medikku...super aah
@sheyaskm6641
@sheyaskm6641 5 жыл бұрын
വല്ലാത്ത ചതിയായി പോയി ബ്രോ ഞാൻ വാങ്ങിയപ്പോൾ രൂപ 120 അങ്ങ് ട് കൊടുക്കണ്ടി വന്നു. അപ്പോൾ ഞാൻ കടക്കാരനോട് പറഞ്ഞു നിസാർ ബാബു 60 രൂപയാണല്ലൊ പറഞ്ഞത് എന്ന്. എങ്കിൽ നിസാർ ബാബു ൻ്റെ കടേന്ന് വാങ്ങിക്കോളാൻ പറഞ്ഞ് കടക്കാരൻ.... അപ്പോൾ നിങ്ങൾ ടെ വിഡിയോ കാണിച്ച് കൊടുത്തു ഞമ്മള് '...... പക്ഷെ 60 രൂപാക്ക് തന്നില്ല.
@MasterPiece
@MasterPiece 5 жыл бұрын
ഇതിന് സത്യമായിട്ടും,,,60 രൂപയാണ്,,, ചിലപ്പോ വേറെ brand ഉണ്ടാവും,,,,,,
@sheyaskm6641
@sheyaskm6641 5 жыл бұрын
@@MasterPiece ഞാൻ ആലുവയിൽ നിന്ന് വാങ്ങിയത് അതിൻ്റെ mr p=140 രൂപ ആണ്. കടക്കാരൻ 120 ന് തന്നു
@shebinsha9198
@shebinsha9198 5 жыл бұрын
E pump eth shopilaa vangikan kitukaa
@vishirao1
@vishirao1 5 жыл бұрын
Brother. Use of washing powder has two issues.. first one is that Ur autopaint clear will get dull bcoz of hard chemical. Secondly, the pH. Level will be high and if the same is reached at ground water level, will be hazardous to life. Ur idea is good.. instead of cheap washing soap and local auto shampoo.. get a foaming shampoo which is pH neutral and available in allmost all accessories shop
@sarathvlogs6134
@sarathvlogs6134 4 жыл бұрын
Vandiyil karayo pashayo pattiyal athu angana remove cheyya
@ManojManoj-gc6jf
@ManojManoj-gc6jf 4 жыл бұрын
അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു
@jharkhand_kota
@jharkhand_kota 5 жыл бұрын
Without cutting the tube iwe can turn bottle reverse and can spray
@jijujohn7727
@jijujohn7727 2 жыл бұрын
Good one .We appreciate your innovation. Any way you also has agreed to do away with washing detergents for fest of colour fading. Sometimes bathing liquid soap may work
@KL42RidersCorner
@KL42RidersCorner 5 жыл бұрын
സംഭവം കൊള്ളാം.. ട്രൈ ചെയ്തു നോക്കട്ടെ
@kevinn1796
@kevinn1796 3 жыл бұрын
eee working vech last cheythaa aa color popperinte video cheythoode
@motocruiser4112
@motocruiser4112 5 жыл бұрын
Adipoli video njan upayogichu nokki super
@shyworne6996
@shyworne6996 5 жыл бұрын
Washing powder upayokikumbol, colour mangille.. ?
@antoanto1130
@antoanto1130 5 жыл бұрын
Yes mangum
@meghanadhanilkumar30
@meghanadhanilkumar30 5 жыл бұрын
njan use cheyunnath wonder magic aanu super lotion👌👍
@niyasartdesigingwalls9281
@niyasartdesigingwalls9281 4 жыл бұрын
പെയിന്റ് spra chayan പറ്റുമോ
@rjcreative9567
@rjcreative9567 5 жыл бұрын
Bro ithil atleast used oil enthengilum koodi dialute cheyyu. Washing powder direct use cheyyunnath danger aanu. Wax coating ellam pokum. Naracha look aayipokum especially Fiber body ulla vandikal. Wash cheyyunna method aanu udheshichath ennu manassilayi but ithu kandu try cheyyunnavarkku pani kittaruthallo. Pazhaya vaandikal okke anengil ok 👍
@krishnakumarkumaran2467
@krishnakumarkumaran2467 Жыл бұрын
ദയവായി കൂടുതൽ പൈസ ചിലവാക്കി സെറാമിക് coating ചെയ്ത വണ്ടികൾ ഇതുപയോഗിച്ച് കഴുകാതിരിക്കുക coatingum shining ഉം ഒക്കെ വേഗം നഷ്ടപ്പെടും ph ന്യൂട്രൽ ആണെന്നുറപ്പുള്ള ഷാംപൂ ഉപയോഗിച്ച് മാത്രമേ ഇതുപോലുള്ള വാഹനങ്ങൾ കഴുകാവു, വിലക്കുറവിലല്ല കാര്യം ഗുണമെന്മായിലാണ്
@a_r_u_n2990
@a_r_u_n2990 3 жыл бұрын
ആ pumb ഏത് കടയിൽ കിട്ടും bro ആരെങ്കിലും pls reply🙏
@preethasanjive2619
@preethasanjive2619 Жыл бұрын
Nursery garden.
@gsfoodtravel8016
@gsfoodtravel8016 5 жыл бұрын
Ekka pumbe evida kittum ? So super super super 👍
@ANGELNADHAM
@ANGELNADHAM 2 жыл бұрын
ഇത് pressure washerinodu attach ചെയ്യാൻ പറ്റുമോ
@rajeevr7129
@rajeevr7129 4 жыл бұрын
Bro... Airpump eth kadayil vaangan kittum??
@safeeralfiya998
@safeeralfiya998 4 жыл бұрын
നല്ല സൂപ്പർ ഐഡിയ കൊള്ളാം ഇഷ്ടമായി
@irbashlalettan4772
@irbashlalettan4772 4 жыл бұрын
Washing powder kondu vandi kazhugaruthhhh.❌️
@thejasthejas9526
@thejasthejas9526 4 жыл бұрын
Wath is the name of pump
@trharikumarkumar3361
@trharikumarkumar3361 5 жыл бұрын
കൊള്ളാം സുഹൃത്തേ
@abin2598
@abin2598 5 жыл бұрын
Bro oru painting brushum ,mugum undal easyaytu bike clean cheyam but video super annu
@mohammedhanan44
@mohammedhanan44 5 жыл бұрын
Idhpolottha Detergent powder upayogicchaal paint mangipogum100%
@raheemuppala1758
@raheemuppala1758 4 жыл бұрын
Aa കുപ്പിയിൽ ഉറുമ്പ് പൊടിയിട്ട്‌ വെളളം നിറച്ച് sprey ചെയ്യുന്നു 🙆🏼‍♂️ സത്യം😁
@saleemmakhdoomi6032
@saleemmakhdoomi6032 5 жыл бұрын
Babu. ആ പിറകിലെ കാർ വാഷ് ചെയ്യാനായിട്ടുണ്ട് 😎🚙
@ahmedshuhaib2629
@ahmedshuhaib2629 5 жыл бұрын
സോപ്പ് പൊടിന്ടെ പകരം വെള്ളം ഒഴിച്ചാൽ സ്പീഡിൽ പമ്പ് ചെയാൻ pattumo
@susanthms615
@susanthms615 5 жыл бұрын
വീഡിയോ വളരെ ഉപകാരപ്രദം ആണ്. പക്ഷെ ഒരിക്കലും സർഫെസ്ൽ പോലുള്ള സോപ്പ് പൊടി ഒന്നും കൊണ്ട് കാർ അല്ലേൽ ബൈക്കു കഴുകരുത്. അത് വണ്ടിയുടെ പെയിന്റ് മങ്ങാൻ കാരണം ആകും
@padmakumarvanchiyoor
@padmakumarvanchiyoor 5 жыл бұрын
very good idea. I am also looking for it. Thank you.
@sudheeshsudhi5227
@sudheeshsudhi5227 4 жыл бұрын
Ith evideyum kittunilalo vangaan
@s____483
@s____483 3 жыл бұрын
Bro washing powder vandikk nallathalla color brightness pokum
@adilsalim2120
@adilsalim2120 5 жыл бұрын
Poli brw.. Njn try cheythu its good... Thnx
@dikkiloona6918
@dikkiloona6918 3 жыл бұрын
പമ്പ് എവിടെ കിട്ടും
@ഓഖിഅളിയൻ-ഫ3ഖ
@ഓഖിഅളിയൻ-ഫ3ഖ 5 жыл бұрын
*ഇങ്ങനെ ഒരു ഐറ്റം നോക്കി ഇരിക്കയായിരുന്നു..*
@MasterPiece
@MasterPiece 5 жыл бұрын
ഹ പൊളിക്കും
@gamersstore177
@gamersstore177 5 жыл бұрын
*ഐറ്റം ശരിയായില്ല എന്ന് പറഞ്ഞ് ഓഖി അളിയ ഭാര്യയെ എങ്ങാനും വീട്ടിൽ കൊണ്ട് വിട്ടാൽ കാൽ തല്ലി ഒടിക്കും എന്നിക്ക് അങ്ങനത്തെ ഒരു സ്വഭാവം ഉള്ളതാ.....*
@ഓഖിഅളിയൻ-ഫ3ഖ
@ഓഖിഅളിയൻ-ഫ3ഖ 5 жыл бұрын
@@gamersstore177 *നീ എന്റെ അളിയൻ ഭവ്യന്റെ ഫ്രണ്ട് ആണോടാ..* 🤔
@ibrahimpm7856
@ibrahimpm7856 5 жыл бұрын
ഈ പമ്പ് എവിടുന്നാ കിട്ടിയത്
@adilakku481
@adilakku481 3 жыл бұрын
Macahane ha പമ്പ് എവിടെ യാണ് വാങ്ങാൻ കിട്ട ഓന്ന് paranjitharumo
@sanoopsanu4710
@sanoopsanu4710 4 жыл бұрын
Njan ente vandi kazhukunnath inganeyaan shampoo aan use cheyyunath.
@dikkiloona6918
@dikkiloona6918 3 жыл бұрын
പമ്പ് എത്രയാ വില. എവിടെ കിട്ടും
@emkmathew9062
@emkmathew9062 2 жыл бұрын
Why to cut pipe, hold the bottle upside down, very simple
@jabirpotuvath7822
@jabirpotuvath7822 5 жыл бұрын
ഇത് വെച്ച് Spray Paint ചെയ്യാമോ?
@sasikumarpm8683
@sasikumarpm8683 3 жыл бұрын
Ith avide vaggan kittum
@mohammedsuhailp333
@mohammedsuhailp333 5 жыл бұрын
Pumb kadayil clodhopper chitt kittunnilla ഓൺലൈനിൽ നിന്ന് vanghikkan ലിങ്ക് തരുമോ
@alvinchristybabu8732
@alvinchristybabu8732 5 жыл бұрын
Pumb എവിടെ കിട്ടും .ലിങ്ക് അയക്കാമോ
@babayaga_7312
@babayaga_7312 5 жыл бұрын
Ee pumpinu amazonil okkey 1200+ aanu rate... Njaan nooki... "Beekeeping farm pump"
@kamarudheenvk1667
@kamarudheenvk1667 5 жыл бұрын
Planning shopil undakum bro
@babayaga_7312
@babayaga_7312 5 жыл бұрын
@@kamarudheenvk1667 athu nthu shopa?
@nscutz6670
@nscutz6670 5 жыл бұрын
പാത്രങ്ങൾ വിൽക്കുന്ന ഷോപ്പിൽ ഉണ്ടാവും, ഞാൻ തിരൂർ മാർക്കറ്റിൽ നിന്നും ആണ് മേടിച്ചത്..
@gafoorvt7392
@gafoorvt7392 5 жыл бұрын
ഹാഡ് വേസ് കടയിൽ ലഭിക്കും
@shanmohammed1061
@shanmohammed1061 3 жыл бұрын
പൊളി മച്ചാനെ പമ്പ്‌ അടിപൊളി
@achuzzvlogachuzzvlog2309
@achuzzvlogachuzzvlog2309 3 жыл бұрын
2021 March 13 KZbin recomended this video 🙄🙄
@muhammedswalihvswalihv1017
@muhammedswalihvswalihv1017 3 жыл бұрын
ഈ പമ്പ് ഏദ് കടയിൽ ആണ് ഉണ്ടാവുക ഇതിന്റെ പേര് എന്താണ്
@shamsesharook3057
@shamsesharook3057 4 жыл бұрын
Surf useycheythit cheriya white bubbles vanitund ath povan entha cheyya
@sanju4623
@sanju4623 4 жыл бұрын
Very good.,.,.,, Thanks
@hasksince2020
@hasksince2020 4 жыл бұрын
Gun correct name entha? Evdunn vangan pattum?
@Dileepdilu2255
@Dileepdilu2255 5 жыл бұрын
പൊളിച്ചു ഒരുരക്ഷയുമില്ല കിടു ഇക്കാ
@dilshad4451
@dilshad4451 5 жыл бұрын
Bro ഞാൻ ആ സാധനം അങ്ങാടിയിൽ പലപ്പോഴും കാണാറുണ്ട് ഇപ്പോഴാണ് സംഭവം പിടി കിട്ടിയത് എന്ധായാലും ഇനി ഒന്ന് വാങ്ങണം THANKS BRO
@sarathajay9257
@sarathajay9257 5 жыл бұрын
Eath kadayil kittum
@akshay1737
@akshay1737 4 жыл бұрын
Aa pump evede ninnu kittum
@samshade8999
@samshade8999 5 жыл бұрын
pressure washer ന്റെ കൂടെ gun ഇല്‍ ഫിറ്റ് ചെയ്യുന്ന bottle കിട്ടിയിരുന്നു but എത്ര അടിച്ചിട്ട് പത വന്നിരുന്നില്ല next time try ചെയ്യാം thanks for the information
@jitheshgopi895
@jitheshgopi895 5 жыл бұрын
Sainul Abid... broo entha pararayendath aa sadhanathinnu shopeil...name
@Olekkettu
@Olekkettu 5 жыл бұрын
Eee Adipoli tip nu nanni
@MajeedMaji-wc1bw
@MajeedMaji-wc1bw 5 жыл бұрын
സൂപ്പർ. അങ്ങെനെയെങ്ങിലും നിന്റെ വണ്ടിയൊന്നു വെള്ളം കണ്ടല്ലോ.. 😀😀
@MasterPiece
@MasterPiece 5 жыл бұрын
ഹ ഹ
@Wazeemkt99
@Wazeemkt99 4 жыл бұрын
☝️ആ ഇളിയിലൊരു ആക്കലില്ലെ
@preethag6262
@preethag6262 4 жыл бұрын
Viralinu enthu patty chetta
@FSVlogz
@FSVlogz 4 жыл бұрын
വണ്ടി വാഷ് ചെയ്യാത്തവർ എത്രപേരുണ്ട്😁😁
@vishnumohan.t1374
@vishnumohan.t1374 4 жыл бұрын
Vandiye illa
@surendranchoorapra421
@surendranchoorapra421 5 жыл бұрын
Shampoo ayal kuzhappamundo
@sunnymathew9861
@sunnymathew9861 2 жыл бұрын
ഡിറ്റർജന്റ് പൗഡർ ഒരു കാരണവശാലും വണ്ടിയുടെ പെയിന്റിൽ ഉപയോഗിക്കരുത്... പെയിന്റ് നാശമായി പോകും... ഇത്തരം അബദ്ധങ്ങൾ ഒരു കാരണവശാലും ആരും കാണിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്... അതുപോലെ ഡിറ്റർജന്റ് പൗഡർ വണ്ടിയുടെ പോളിഷ് പൂർണമായും മാറ്റി കളയും എന്നുകൂടി മനസ്സിലാക്കുക...
@Yadukrishnan-we2jq
@Yadukrishnan-we2jq 5 жыл бұрын
Surf upayogikkaruth Njan sangiyalla Colour fade aaakum athaaa :)
@naseef_rahman21
@naseef_rahman21 5 жыл бұрын
Yadu M njan sangiyalla ath polichu😂
@muhammedsiyad3494
@muhammedsiyad3494 5 жыл бұрын
ഞാൻ സങ്കിയല്ല 🤣🤣🤣
@saudhcv2258
@saudhcv2258 5 жыл бұрын
ബ്രോ ഈ എയർ പമ്ബ് എവിടെയാ കിട്ടാ.. ഓൺലൈൻ ആണോ
@ahammadmuneer4350
@ahammadmuneer4350 4 жыл бұрын
Ee pump upayogich paint spray ceyyan pattumo ??
@shan__muhammedshanshah2218
@shan__muhammedshanshah2218 5 жыл бұрын
Bro car nteyum bikentetum tire karuppikuunna nthengilum sadhanm undo ..indengil athinte video cjeyy
@rashidpandakal64
@rashidpandakal64 5 жыл бұрын
കരിഓയിൽ അടിച്ചാൽ മതി
@suhailsuhaib4047
@suhailsuhaib4047 4 жыл бұрын
രാത്രി കിടക്കാൻ നേരത്ത് tang മുഴുവൻ വെള്ളം നിറക്കും രാവിലെ ആയാൽ ഒരു തുള്ളി വെള്ളം ഉണ്ടാവില്ല.. പൈപ്പ് leak illaa.... അണ്ടർഗ്രൗണ്ട് പൈപ്പ് ലീക്ക് ഉണ്ടോ എന്നറിയാൻ വല്ല വഴിയും ഉണ്ടോ??? Machanneeee
@dibn1308
@dibn1308 5 жыл бұрын
Sincerely talked about the consequences of improper use ....so its a great vedio...
@robingeorgegeorge1954
@robingeorgegeorge1954 4 жыл бұрын
സ്പ്രേ ഗൺ മേടിക്കാനുള്ള ലിങ്ക് ഒന്ന് പോസ്റ്റ് ചെയ്യുമോ
@pydesign6642
@pydesign6642 5 жыл бұрын
Super bro bt shamboo use cheyyam
@ejmedia3049
@ejmedia3049 5 жыл бұрын
വളരെ useful ആയ വീഡിയോ
@Traderbroyt
@Traderbroyt 5 жыл бұрын
Chetta ee parayunna pumbintte name ntha. Ithu evde medikkan kittum.. ..
@hafizfasaludheenbinabdulsa2556
@hafizfasaludheenbinabdulsa2556 4 жыл бұрын
Bro e air pump evide kittum Avide undagil parayamo
@juraijejuru6868
@juraijejuru6868 4 жыл бұрын
തുരുമ്പ് കളയാൻ എന്താ വഴി (ട്യുൽസിന്റെ )
@arunnarayanan3428
@arunnarayanan3428 3 жыл бұрын
Wd40 try chyythalo?
@richurahil
@richurahil 5 жыл бұрын
Motor upayokich high pressure water pumb onn try cheyth video idu
@MasterPiece
@MasterPiece 5 жыл бұрын
ok
@jacobkurian
@jacobkurian 5 жыл бұрын
Moonji ellam moonji.. Sambavam ellam kidu arnu foam okee vannu. Foam kanda sandhoshathil vandi full foam aaki kazhuki..foam കഴുകി kazhinjapla pani paaliyennu manasilaye.. Vandide glazing poi.. Nalla katta black aayirunna place il ellam oru mangiya color vannu. Kure പ്രാവശ്യം kazhuki enittum poilaa.. Velukkan thechath pandayi ennu paranja mathilo.. Vandide ondarna glazing povom cheythu.. Yathoru gunamvum ഉണ്ടായതും ilaa.. Foam matram vannath micham 😔. Can anybody tell mr how to set back to normal condition. Oru polish cheytha sheri aakuo?? 😢
@rjcreative9567
@rjcreative9567 5 жыл бұрын
Service centre lekku vitto bro.. wax polish cheyyan para. Vila koodiya vandikal ingane kazhukiyal pani paalum
@chalakudikkarankoottukkara4792
@chalakudikkarankoottukkara4792 4 жыл бұрын
Thanks chetta
@rameshkumarps6670
@rameshkumarps6670 5 жыл бұрын
വലിയ ഉപകാരം ആയി നന്ദി
@curiousvloggers1480
@curiousvloggers1480 5 жыл бұрын
Nice and simple trick
@richurahil
@richurahil 5 жыл бұрын
Sadharana soap podi yum shampuvum aakiyaal ath polulla foam varillalo... chettan entho vere cheythu alle?
@MasterPiece
@MasterPiece 5 жыл бұрын
ഹ ഹ,,,, അത്,,,, Air speeed ആണ്
@richurahil
@richurahil 5 жыл бұрын
@@MasterPiece Naale thanne poyi air pumb vaanganam very usefull thank youu😍😍
Cleaver Restoration [Black Cleaver With Ebony Handle]
18:18
Forgotten Shine Restoration
Рет қаралды 72 МЛН
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 15 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,7 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 1,6 МЛН
Shinexpro Foam Master Review || Best Manual Foam Sprayer ?
12:04
Unique Advise Master
Рет қаралды 521 М.
Makeit ForDefense
10:25
DIY Crossbow
Рет қаралды 14 МЛН