ഒരു കുറവും വരുത്താതെ നിങ്ങളെ കാര്യങ്ങൾ നോക്കുന്ന സർന് ഇരിക്കട്ടെ ലൈക്ക് 👍🏻❣️
@yaseenvlogs19483 жыл бұрын
❤️😍
@hamzathpasha40643 жыл бұрын
👏👏👏👏🌹🌹🌹🌹🌹🌹🌹🌹👌
@forestlover17583 жыл бұрын
@@yaseenvlogs1948 എഡാ ശ്രദ്ധിക്ക്..ഞാൻ നിങ്ങളുടെ വീഡിയോ കാണും പക്ഷെ കമന്റ് ഇടില്ല.ഈ കമന്റ് നിങ്ങൾ വായിച്ചു എന്ന് എനിക്ക് തോന്നാൻ ഒരു ലൗ ചെയ്യണം.അപ്പോൾ തന്നെ ഞാൻ ഡിലീറ്റ് ചെയ്യാം. ഫായിസ് ആ സാറിന്റെ മോനെ ചില സമയത്ത് പൊട്ടൻ എന്ന് പറഞ്ഞത് കോഴിക്കോട് ശൈലിയിൽ കോമൺ ആയി ഊപയോഗിക്കുന്ന ഭാഷ ആയിരിക്കും പക്ഷേ എല്ലാവർക്കും അത് അംഗീകരിക്കാൻ പറ്റില്ല. ചില ജില്ലകളിൽ അങ്ങനെ പറയുന്നത് ആർക്കും ഇഷ്ടപ്പെടില്ല. സാറിനോട് പറയണം നിങ്ങളുടെ ജില്ലയിൽ അത് തമാശ പോലെ പറയുന്നത് ആണെന്ന്..ഞാൻ തന്നെ ഫായിസ് അങ്ങനെ പറഞ്ഞപ്പോൾ ഞെട്ടി പോയി. ഭാഷ പ്രയോഗം സൂക്ഷിക്കണം.കാരണം നിങ്ങളുടെ വീഡിയോ കാണുന്നത് ഏതെങ്കിലും ഒരു ജില്ലക്കാര് മാത്രം അല്ല.
അഴകനന്ദ ഫാൻസ് അസോസിയേഷൻ ഉണ്ടാകുകയാണ് അപ്പോ അവൾക്ക് ഇല്ലേ ലൈക്ക്👍👍👍
@sajeev63893 жыл бұрын
Manoj സാറിനും 'കുടുംബത്തിനും ഒരു Big salute
@maheshkm40853 жыл бұрын
നിങ്ങളെ ചേർത്ത് പിടിക്കുന്ന സാറിന് ബിഗ് ഹായ് .സാറിനെ പോലെയുള്ളവരെയാണ് സമൂഹത്തിനാവശ്യം. കളിയും ,തമാശയും, കാര്യം കുട്ടികളെ പോലെ നിങ്ങളോടപ്പം ഇടപഴകുന്ന സാറിൻ്റെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല.
@rashidpkodinhi47463 жыл бұрын
മനോജ് സാറിനും കുടുംബത്തിനും അല്ലാഹു ദീർഗ്ഗായിസ് പ്രധാനം ചെയ്യട്ടെ ആമീൻ എന്ത് നല്ല ഫാമിലി
@yaseenvlogs19483 жыл бұрын
❤️
@twowheels0023 жыл бұрын
എല്ലായിടത്തും കാറ്റും മഴയുമാണ് ശ്രദ്ധിക്കണേ മുത്ത് മണികളെ ♥️
@yaseenvlogs19483 жыл бұрын
😍❤️😍
@adhithya023 жыл бұрын
Ettanmar safe ahnoo🥺🥺
@minhajazeez33043 жыл бұрын
❤❤
@nasarkp78193 жыл бұрын
👍👍👍
@nasarkp78193 жыл бұрын
👍👍👍
@hakeemkurukkal50763 жыл бұрын
സാറും മകളും സൂപ്പർ എന്നും ഇതേപോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@yaseenvlogs19483 жыл бұрын
😍😍
@sajivava-ol4jy3 жыл бұрын
ലാലു എന്നാ മനുഷ്യൻ ഇന്നാണ് ആദിയം ആയി സംസാരിക്കുന്നത് കണ്ടത് ഇന്നെങ്കിലും സാരിക്കുന്നത് കേട്ടു സമാദാനം 😍😍
@yaseenvlogs19483 жыл бұрын
❤️❤️
@bindhuraju76033 жыл бұрын
ശരിയാ 🥰
@praveenpravi12873 жыл бұрын
Sathyam
@HyderAli-il8pv3 жыл бұрын
Lalu uyir
@MLP__PTM3 жыл бұрын
നിങ്ങൾക്കവിടെ ഇത്ര നല്ലൊരു സാറിനേയും ഫാമിലിനേയും കിട്ടിയ നിങ്ങൾ എത്ര ഭാഗ്യവാൻ മാരാണ്... നമ്മുടെ വീട്ടിലെ പോലെ തല്ല് കൂടാനായി നല്ലൊരു കുഞ്ഞനിയനും കുഞ്ഞനിയത്തിയും..👍 സാറിനും കുടുംബത്തിനും എന്നും നല്ലതു മാത്രം വരട്ടെ എന്ന പ്രാർത്ഥനകളോടെ..🌹🌹
@Mohamedali-bu1qz3 жыл бұрын
👍👍👍
@sivak22703 жыл бұрын
അനിയൻകുട്ടന്മാരെ സുഖമായിരിക്കുന്നു എന്നു അറിഞ്ഞതിൽ സന്തോഷം.💪പിന്നെ സാറിനും കുടുംബത്തിനും ദൈവം നല്ലതു മാത്രം വരുത്തട്ടെ.🙏
@traveltubemalayalam95423 жыл бұрын
മല്ലിയില വാങ്ങാൻ വിട്ടിട്ട് മല്ലിപ്പൊടി വാങ്ങി വന്ന യാസീൻ ആണ് എൻ്റെ ഹീറോ ❤️❤️
@yaseenvlogs19483 жыл бұрын
🤣🤣
@hamzathpasha40643 жыл бұрын
🌿🙈🙉🙊
@sumeshss69443 жыл бұрын
നശിപ്പിച്ചു
@jaferee3 жыл бұрын
ഈ comment ഉണ്ടോന്ന് നോക്കാൻ വന്ന ഞാൻ🤣
@aslam12203 жыл бұрын
😂😂😂😂😂😂😀😄
@rajiajith99593 жыл бұрын
ഫയസ് ഷെഫ് ന്റെ രോധനം കണ്ടു ബിരിയാണി കണ്ടിട്ട് തന്നെ നാവിൽ വെള്ളം വന്നു. ലാലുവിന്റെ പാചകം super
@akcta20453 жыл бұрын
ഒരു ദിവസം പോലുംവീഡിയോ മുടങ്ങാതെ ഓരോ കാഴ്ചകളും മറു സംസ്ഥാനങ്ങളിലെ വിശേഷങ്ങളും കൃത്യം 7മണിക്ക് എത്തിക്കുന്ന യാസിനും ഫായിസിനും 😘💥💞
@sarath95883 жыл бұрын
♥️♥️♥️♥️
@manumathai40903 жыл бұрын
ഇറച്ചി മേടിക്കാൻ പോയവൻ വിറച്ചു ചത്തു.. വീട്ടിൽ ഇരുന്നവൻ കൊതിച്ചു ചത്തു... സർ പൊളി തന്നെ.,🌹🌹🥰🥰
സാറിനും കുടുംബത്തിനും നല്ലത് വരട്ടെ...... എനിക്ക് ഒരുപാട് ഇഷ്ട്ടമായി
@rejimathew83263 жыл бұрын
നിങ്ങൾ 4 പേരും(Yaseen, Hafis, Manu and Lal) ലോകത്ത് എവിടെ പോയി ജീവിസിച്ചാലും തളരുകയില്ല. നിങ്ങളുടെ നല്ല മനസ്സിന് ദൈവം കൂടെയുണ്ടാകും
@yaseenvlogs19483 жыл бұрын
❤️❤️
@iqu-e4t3 жыл бұрын
Fayis oo🤐
@anilkumarpm55793 жыл бұрын
ഇത്രയും നല്ല സ്നേഹമുള്ള ആൾക്കാരുടെ അടുത്ത് എത്തിയില്ലെ ..ഭാഗ്യം...
@yaseenvlogs19483 жыл бұрын
😍😍
@trident_kid51883 жыл бұрын
ആരാണ് നമ്മുടെ മനു ബ്രോയെ ചീത്ത പറഞ്ഞെ വേണ്ട വേണ്ട മനു chettan ഫാൻസ് അത് സഹിക്കൂല്ലാ കേട്ടോ.😍 മനു ബ്രോ uyirr💯♥️
@mjmj193 жыл бұрын
സാറിൻറെ മോൻ IPS ക്കാരനു ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്😍മോൻ സ്മാർട്ട് ആയി. നിങ്ങൾ അവിടുന പോവുമ്പോൾ ഏറ്റവും വിഷമിക്കുന്ന ത് ആ രണ്ട് മക്കൾ ആയിരിക്കും
@ajitachu743 жыл бұрын
നിങ്ങൾ എന്തിട്ടാലും കാണാൻ ഞങ്ങളുണ്ട് 🖤🎉🎉🎉 Manoj sir ആള് സൂപ്പറാ 😘🤩❣️🖤🖤👏👏👏💥💥💥❤️
@ajuthomas99553 жыл бұрын
Athe ennu eppozhum
@bijimonpeevees36643 жыл бұрын
ഒരു ബിഗ് സല്യൂട്ട് എത്ര ദിവസം എന്നറിയാതെ ഒരു പരിചയവുമില്ലാത്ത ആളുകളെ സ്വന്തം കുടുംബമാക്കിയ മനോജ് സാറിനും ഫാമിലിക്കും
@yaseenvlogs19483 жыл бұрын
😍❤️😍
@ajuthomas99553 жыл бұрын
Correct
@suhrabanabdhul63183 жыл бұрын
അതാണ് മനുഷ്യൻ... അതാണ് മലയാളി
@sarath95883 жыл бұрын
♥️♥️♥️
@muhsinmoosamikandy4773 жыл бұрын
Correct
@amarakbarantony36263 жыл бұрын
ലാലു ഒരു പാവാണ് ട്ടാ മച്ചാന്മാരെ അവനെ എല്ലാവിഡിയോലും ഉൾപെടുത്തണേ 😍👍
@gafurb51603 жыл бұрын
മല്ലി ചപ്പിന് പകരം മല്ലിപൊടി വാങ്ങി yaseen മാതൃക യായി 😂😂😂😂
@muhammedfaisal28243 жыл бұрын
😘 പൊന്നു വിളയുന്ന ചാനൽ 😍 ഇവിടെ എന്ത് ഇട്ടാലും വൻ വിജയം യാസീൻ ഫായിസ് ഇഷ്ടം also love കുരുടി and ലാലു. ❤❤❤
@yaseenvlogs19483 жыл бұрын
❤️😍
@kadarav88033 жыл бұрын
സാറും സാറിന്റെ മക്കളും കട്ട സപ്പോട്ട് ആണല്ലോ💪💪💪💪
@muhammedshakirpt86343 жыл бұрын
നിങ്ങളെ പോലെ യാത്ര ചെയ്യാൻ ആഗ്രഹം ഉള്ള കുറേ പേർ നമ്മുടെ ഈ കൊച്ചു കീരളത്തിൽ ഉണ്ട് ആ കൂട്ടത്തിലെ ഒരു വക്തി ആണ് ഞാൻ നിങ്ങൾ ആ നാലു പേരും ഒരു ലക്ഷ്യവുമായി ഇറങ്ങി കണ്ടു മുട്ടി ഒന്നിച്ചവരാണ് നിങ്ങൾക് ഇടയിലെ സംസാരം കണ്ടാൽ വര്ഷങ്ങളോളം പരിജയം ഉള്ള പോലെ തോന്നും നിങ്ങളുടെ കൂടെ നിങ്ങളുടെ കൂട്ടുകാനായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ ഒന്ന് ലൈക്ക് അടികൂ
@rimsha11053 жыл бұрын
അങ്ങ് കശ്മീരില്‍ നിന്നും മലയാളിയുടെ വക ഒരു cooking vdo....poliiii🤩🤩🤩🤩
@yaseenvlogs19483 жыл бұрын
❤️❤️
@ameenshaaz01143 жыл бұрын
Powli
@abiclt24573 жыл бұрын
മല്ലിയില വാങ്ങാൻപോയി കിട്ടാതായി പകരം മല്ലിപ്പൊടി ഇട്ടു ബിരിയാണി ഇണ്ടാക്കുന്ന ചങ്ക്‌സ് 😂🤣🤣🤣🤣
@yaseenvlogs19483 жыл бұрын
🤣🤣
@abiclt24573 жыл бұрын
❤
@mr_tracx3 жыл бұрын
Lock down സമയത്ത് വീട്ടിൽ post അടിച്ചിരിക്കുന്ന സമയത്ത് നമ്മുടെ മനസ്സിനെ തണുപ്പിക്കാൻ വേണ്ടി യാസീനും ഫായിസും എത്രയോ കഷ്ട്ടപ്പെട്ടു എടുത്തു അപ്ലോഡ് ചെയ്യുന്ന വീഡിയോ കൃത്യം 7:00pm ആകാൻ വേണ്ടി കാത്തിരുന്നു കാണുന്ന സുഖം ഒരു പെണ്ണ് വിളിച്ചാലും കിട്ടില്ല 😍 love you broz നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഫാമിലിക്കു ഇരിക്കെട്ടെ ഇന്നത്തെ big selut 😘
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*
@aneesvellila42153 жыл бұрын
@@yaseenvlogs1948 ❤️
@vishnuk53303 жыл бұрын
ലാലു മുത്താണ് .. Silent killer😀😀😀
@ജോജി-ഗ8ഥ3 жыл бұрын
ഇതൊക്കെയല്ലേ ഹാപ്പിനെസ്സ് 💥💥 കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ 💥💥💥💥
@sreejaparam-ji7wh3 жыл бұрын
ഇത് കണ്ട് ഭയങ്കര ചിരി വന്നു ആ വെളുത്തുള്ളി കളഞ്ഞപ്പോൾ യാസിസും സാറും പറഞ്ഞ ഡയലോഗ് അടിപൊളി യാസിൻ ക്യാമറയും കൊണ്ട് ഫാരിസിന്റെ അടുത്ത് നിന്ന് പേടിച്ച് പോകുമ്പോൾ ഉള്ള ഡയലോഗ് 😀
@yaseenvlogs19483 жыл бұрын
😍😍
@shasha80633 жыл бұрын
സാറ് വേറെ ലവലാണ്.. താങ്ക്സ് എന്നും കൂടെ ഉണ്ടാകും 👍👌👌
@kalankakau00783 жыл бұрын
ഈ ലോക്ക് ഡൗൺ സമയത്ത് നിങ്ങൾക്ക് കിട്ടിയ വലിയൊരു ഭാഗ്യമാണ് സാർ 😍😍👍👍👍
@akilakil16423 жыл бұрын
ഇറച്ചി വെടിക്കാൻ പോയവൻ വിറച്ചു ചത്തു വീട്ടിൽ ഇരുന്നവൻ കൊതിച്ചു ചത്തു സാർ poli😍🥰
@Vishnu-ls3gi3 жыл бұрын
കണ്ടന്റ് ഒന്നും വേണ്ട മച്ചാൻ മാരെ ഇതു പോലത്തെ videos ഒക്കെ മതി.... Love you മുത്ത് മണികളെ ❤️❤️😘😘
@yaseenvlogs19483 жыл бұрын
😍😍
@ajuthomas99553 жыл бұрын
Athe
@bestsolar50563 жыл бұрын
ഇപ്പോൾ നാട്ടിലേക്ക് വരാത്ത ആണ് നല്ലത് നാട്ടിൽ രോഗം പടർന്നു പിടിക്കുകയാണ് പുതിയൊരു രോഗ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ബ്ലാക്ക് ഫംഗസ് നിങ്ങൾ എല്ലാ വീഡിയോയും കാണുന്നുണ്ട് ഞങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത എത്തിച്ചു തരുന്നു
@dilfadiya38723 жыл бұрын
പോസ്റ്റ് അടിച്ചു ഇരിക്കുമ്പോ നിങ്ങളെ വീഡിയോ കാണുമ്പോ ഒരു ത്രില്ല 😍പൊളിക്ക് 😍😍
@yaseenvlogs19483 жыл бұрын
😍❤️😍
@ummerummerakd73193 жыл бұрын
മല്ലിചപ്പ് വാങ്ങാൻ പോയി മല്ലിപൊടി വാങ്ങി വന്ന മഹാനും ഫ്രൻസും 🙄😄😄
@murshimurshi37443 жыл бұрын
സാർ എന്ത് ലെവൽ മനുഷ്യനാണ്......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@yaseenvlogs19483 жыл бұрын
😍😍
@chetakcreation39603 жыл бұрын
ഇങ്ങേരെ പോലെയുള്ള സാർ ന്മാര് ഞമ്മക്ക് ഇല്ലാതെ ആയി പോയല്ലോ.. 😒❤️ മനോജ് സെർ ഉയീർ 😘
@yaseenvlogs19483 жыл бұрын
😍😍
@suhrabanabdhul63183 жыл бұрын
ആരാ പറഞ്ഞെ... നമ്മൾ സഹോദരൻ മാർ ♥️😪
@sreeharisrehari4363 жыл бұрын
ലാലു..... സുന്ദര...... 💕💕💕🤩💋
@satheesh37313 жыл бұрын
കേരളത്തിലെ അവസ്ഥ ഓർക്കുമ്പോ നിങ്ങളോട് ഇങ്ങോട്ട് വരണ്ടാന്ന് പറയാൻ ആന്ന് തോന്നുന്നത് ....stay home Stay safe 😷 ഉയിർ ഏട്ടന്മാർ 😘
@yaseenvlogs19483 жыл бұрын
❤️❤️
@satheesh37313 жыл бұрын
@@yaseenvlogs1948 😇☺️
@lalythomas88853 жыл бұрын
Manoj sir super Adipoli
@അണ്ണാച്ചിവളിവിട്3 жыл бұрын
ഇപ്പൊ കുറഞ്ഞു വരുന്നുണ്ട്. ലോക്ക് ആകിയപ്പോ. എന്തായാലും പഴയ കാലം എത്തട്ടെ
@satheesh37313 жыл бұрын
@@അണ്ണാച്ചിവളിവിട് mmmmm😁
@basythetraveller85043 жыл бұрын
സാറും ഫാമിലി യും കട്ട സ്‌പോർട് ആണ്. 🥰🥰👍സ്പെഷ്യൽ ആയി ആളകനന്ദ 👌👌
@akkuakhil7283 жыл бұрын
പണത്തിനു മാത്രം പ്രധാന്യം നൽകുന്ന ഈ ഒരു കാലത്തു സ്നേഹത്തിന് പ്രാധാന്യം നൽകുന്ന മനോജ് സർ പൊളിയാണ്.... കൂടെ കട്ടക്ക് നിക്കുന്ന സാറിന്റെ മക്കളും ഒരേ പൊളി ✌️✌️✌️✌️
@bijimonpeevees36643 жыл бұрын
യാസിൻ - ഫായിസ് - ലാലു - മനു ബ്രോസ് എല്ലാവർക്കും ഒരു ബിഗ്ഹായ്
@rishan98653 жыл бұрын
മച്ചാനിത് പോരെ അളിയാ 😍😍
@basheersoda93803 жыл бұрын
എന്തായാലും സാറെ കണ്ടുമുട്ടിയത് നിങ്ങളുടെ ഭാഗ്യം സാറിന് ദീർഖാ യിസ് നൽകട്ടെ
@abhinkrishna62663 жыл бұрын
ഈ ലോക്കഡോൺ സമയത്ത് മുടങ്ങാതെ വീഡിയോ ഇടുന്ന യാസീൻ വ്ലോഗ് അന്ന് മാസ്സ് 😍😍😍
@sulaikha9073 жыл бұрын
മനോജ് സർ എന്റെ നാട്ടുകാരൻ ആണ്...ഒരേ കോളേജ്ഇൽ ആണു പഠിച്ചതും...19 years നു ശേഷം ആളെ വിളിക്കാൻ പറ്റി..Big thanks to Yaseen bro
@yaseenvlogs19483 жыл бұрын
❤️
@rizwankannur77413 жыл бұрын
ഇങ്ങളെ വീഡിയോ കാണുമ്പോൾ ഒരു റിലാക്സേഷൻ. മനസിൻ ഒരു കുളിർ 😍😍🥰🥰🥰
@yaseenvlogs19483 жыл бұрын
😍😍
@rizwankannur77413 жыл бұрын
@@yaseenvlogs1948 മച്ചാ ഒരു കണ്ടെന്റും കിട്ടിയില്ലേ അവിടെ ഉള്ള സാധാരണകാരുടെ ഓരോ ദിവസോം ഉള്ള ജീവിതം വെച്ച് വീഡിയോ ചെയ്😍😍എന്തായാലും നമ്മൾ നിങ്ങടെ വീഡിയോ കാണും 🥰🥰😍😍🥰👌
@shibelxp3 жыл бұрын
നിങ്ങള് എന്ത് വീഡിയോ ഇട്ടാലും ഞങ്ങള് കാണും..ഈ ഏഴുമണി ഇപ്പൊ ഒരു വീക്നെസ് ആണ്.. സാറിനും കുടുംബത്തിനും നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
@അണ്ണാച്ചിവളിവിട്3 жыл бұрын
സാറിനും കുടുംബത്തിനും ദൈവം കാക്കട്ടെ ❤❤❤❤❤❤❤🥰🥰🥰🥰🥰😍😍😍😍😍😍😍
@rashidpkodinhi47463 жыл бұрын
ആമീൻ
@petstravel49773 жыл бұрын
ഇത്രയും ദിവസ്സം നിങ്ങളുടെ കണ്ഠൻഡ്ഉള്ള നല്ല നല്ല വീഡിയോസ് ഞങ്ങൾ കണ്ടില്ലേ ഇനിയും കാണും നിങ്ങളുടെ വീഡിയോ ഒന്നും റീച് കുറയില്ല മുത്ത് മണികളെ good luck👍👍
@yaseenvlogs19483 жыл бұрын
😍😍
@travalatvlogs13503 жыл бұрын
എല്ലാ ദിവസവും വീഡിയോ കണ്ട് കമന്റും ലൈകും ഇടുന്ന പാവം വയനാട്ട് കാരനാ.....👍
@yaseenvlogs19483 жыл бұрын
❤️❤️
@vishnuk53303 жыл бұрын
Wyndan
@SALMAN_O3 жыл бұрын
പുതിയ താടിക്കാരൻ ലാലു 😄😄അൽ പവർ 👍🥰
@yaseenvlogs19483 жыл бұрын
😍😍
@faisalthayyil13033 жыл бұрын
മനോജ് സാർ ഒരു രക്ഷയുമില്ല. അടിപൊളി
@ksa70103 жыл бұрын
സാഹചര്യങ്ങൾ നേരിട്ട് എല്ലാദിവസവും കൃത്യസമയത്ത് വീഡിയോ ആയി എത്തുന്ന മച്ചാ മാരോട് ഒരുപാടിഷ്ടം ❤️✳️✳️
@yaseenvlogs19483 жыл бұрын
😍❤️😍
@tj13683 жыл бұрын
ok അദ്ദേഹത്തിന്റെ കുടുംബം മെത്തത്തിൽ സൂപ്പർ നിങ്ങളുടെ എന്ത് ചിലവും അദ്ദേഹം എടുത്ത് നിങ്ങളെ സംരക്ഷിക്കാൻ തയ്യാറായി നിൽക്കുന്നു കറകളഞ്ഞ സ്നേഹം ഈ വീഡിയോ ഇഷ്ട്ടപ്പെട്ടു .നിങ്ങൾക്ക് എല്ലാവർക്കും ആ കുടുംബത്തിനും വിജയാശംസകൾ നേരുന്നു.
@thoufeequethoufeeque80113 жыл бұрын
നിങ്ങൾ എപ്പോഴും സാറിനെ ഒപ്പം കൂട്ടണം കാരണം സാർ നിങ്ങളുടെ കൂടെ ഉണ്ടാകുമ്പോൾ വീഡിയോ കാണാൻ ഭയങ്കര ത്രില്ലിലാണ്
@yaseenvlogs19483 жыл бұрын
😍😍
@Grace-pp3dw3 жыл бұрын
Shalom .Thank you. Watching from Australia. Praise the Lord. God bless you.
@sumisunny3703 жыл бұрын
മച്ചാന്മാരെ എന്താ ഒരു ടൈമിംഗ് 🔥 ദൈവമേ ഫസ്റ്റ് തന്നെ തെറിയോ😬🤣 പാവം ലാലു disturb ചെയ്യാതെ പോയേ ആ പാവം ഏതെങ്കിലും ഒരു മൂലയ്ക്ക് ആർക്കും ശല്യമില്ലാതെ കഴിയുവാ 😂😂🔥ലാലു army💪
@yaseenvlogs19483 жыл бұрын
🤣🤣
@gopigopi5003 жыл бұрын
ഒരു പട്ടാള ജീവിതത്തിന്റെ പ്രതീതി അല്ലേ ഞാനും ഒരു ex മിലിറ്ററിയാണ് സ്ഥലങ്ങളെല്ലാം കാണുമ്പോൾ വീണ്ടും അവിടെ എത്താനുള്ള മോഹം വയസ് 64 ആയി ഇനി എന്ത് ലോക്ക് ഡൗൺ മാത്രം ഒർമ്മകൾ മാത്രം ബാക്കി all the best.
@alfakk35783 жыл бұрын
മനസ്സിൽ ചെറുപ്പം ആണെങ്കിൽ നിങ്ങളുടെ വയസ്സ് ചെറുതാണ്.
@mithunmohanan3 жыл бұрын
മനോജ് സർ, ഇങ്ങള് ഞമ്മളെ മുത്താനാണ്. ഞമ്മളെ നാട്ടിലെ പിള്ളേരെ പൊന്നു പോലെ നോക്കിയ സാറിന്റെ മനസ്സിനിരിക്കട്ടെ ഒരു കുതിരപ്പവൻ. ലോക്കഡോൺ നീണ്ട സ്ഥിതിക്ക് അവിടുത്തെ കുറച്ചു കൂടി നല്ല വീഡിയോസ് കാണാം എന്ന പ്രതീക്ഷയിലാണ്.
@yaseenvlogs19483 жыл бұрын
❤️❤️
@aiswarya30922 жыл бұрын
Nigallu de samsaram kezhkkan nalla rasaa ✨️🦋
@balunavaneetham3 жыл бұрын
You guys are blessed... So you got a family like this at this critical situation..
@sarathkumarlfa_official12543 жыл бұрын
മനോജ് സാറിനെ കാണുമ്പോൾ ബേസിൽ ജോസഫ് നെ ഓർമ വരുന്നു..😍
@yaseenvlogs19483 жыл бұрын
😍😍
@adarshashraf78023 жыл бұрын
മനോജ് സാറിനെ പോലെ നന്മ നിറഞ്ഞ മനുഷ്യരായിരുന്നു എല്ലാവരുമെങ്കിൽ ഈ രാജ്യവും ലോകവും സ്വർഗമാകുമായിരുന്നു സാറിന്റെ ഭാര്യയും മക്കളും സാറിനെപോലെ നന്മയുള്ളവരും സ്നേഹമുള്ളവരുമാണ്,, മനോജ് സാർ ആ നാട്ടിലെത്തിയത് ആ നാടിന്റെയും അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെയും സുകൃതം,,
@prasanthanvmvm79173 жыл бұрын
മനോജ് സാർ നിങ്ങൾ വലിയ മനുഷ്യൻ 🙏🙏🙏🙏🙏🌹🌹🌹❤❤❤👏
@rejimathew83263 жыл бұрын
നിങ്ങൾ മനോജ് സർന്റെയും, ജാഫർ ഖാൻ സിറിന്റെ കുടുംബത്തിനും നമുക്കെല്ലാപേർക്കും വേണ്ടി പ്രാർത്ഥിക്കണം. എല്ലാപേർക്കായിട്ടും ഞാനും പ്രാർത്ഥിക്കാം. നിങ്ങൾ എല്ലാപേരും ആരോഗ്യത്തോടെ ഇരിക്കണം.
@yaseenvlogs19483 жыл бұрын
❤️😍
@mehanaspa6553 жыл бұрын
🤗🤗👍
@mentalismtrainer3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*
@vyshnavn6783 жыл бұрын
Manoj Sir,you are god's own person.Really touched by ur fine gesture
@vijeshthiruvalla44903 жыл бұрын
Super very good
@babububa96083 жыл бұрын
യാസീൻ and ഫായിസ് സ്റ്റേ സേഫ്, ഇവിടത്തെ അവസ്ഥയിൽ ഒന്നും പറയാനില്ല ❤❤❤❤
Full കളർ ആയല്ലോ food okke ഉണ്ടാക്കി പൊളിക്കുവാണല്ലോ ഇനിയും kidu വീഡിയോസ് പ്രേതീക്ഷിക്കുന്നു 😍😍 -=-=-=-=-=-=-=-=-=-=--=-=-=-=-=-=-=-==-=-=-=-
@yaseenvlogs19483 жыл бұрын
😍
@anoopkappekkat3 жыл бұрын
James sarinde dukhathil njangalum pangucherunnu .may God give him strength
@murshimurshi37443 жыл бұрын
സാർ നെ കിട്ടിയ നിങ്ങളെ ഭാഗ്യം...എന്ത് നല്ല ഫാമിലി ആണ് നിങ്ങൾക്ക് കിട്ടിയത് സ്വാന്തം വീട്ടിലെ പോലെ
@yaseenvlogs19483 жыл бұрын
😍😍
@vyshnavn6783 жыл бұрын
Manoj sir,you are a champion.lovely family.
@rjrj59903 жыл бұрын
Moneeee nalla vloga too ninghale pole enik 2makal und nalonam nokanee bhiriyani super
@lalualexactor3 жыл бұрын
എല്ലതും ഇട്ടോളി ഞമ്മള് അത് കാണും sure 👍👍
@sreeneshharisree72063 жыл бұрын
മനുഷ്യൻ ഇതാണ് മക്കളെ സ്നേഹം അത് വില പറയാൻ പറ്റാത്ത ഒന്നാണ് എന്ന മനസ്സിൽ ആകുക
@ferozhabbabhabbab90893 жыл бұрын
ഈ സാർ ആണ് സാർ .ഇത് ഒന്നൊന്നര സാറാണ് 😍😜
@yaseenvlogs19483 жыл бұрын
😍😍
@mariasimon20883 жыл бұрын
മക്കളെ നിങ്ങളുടെ cooking കണ്ടു ഒത്തിരി ഇഷ്ടായി എല്ലാം കാണാൻ അടിപൊളി
@yaseenvlogs19483 жыл бұрын
😍😍
@Muhammadyaseen-uo1qq3 жыл бұрын
Manoj Sir chankanu...
@Linsonmathews3 жыл бұрын
7 മണി ആകുമ്പോൾ കൈ വിറയാണ്.. നമ്മുടെ ചങ്ങായിമാരുടെ വീഡിയോക്ക് കമന്റ് ഇടാൻ 😄❣️
@yaseenvlogs19483 жыл бұрын
😍😍
@ShaSha-hr6pj3 жыл бұрын
Adh bar open allatonda
@KGF0023 жыл бұрын
മനസ്സിലായി 😂😂
@വെട്ടിച്ചിറഡയമൺ3 жыл бұрын
Adikubo oru kurachu adikanam Ellel kye virakum
@hareesshsh3 жыл бұрын
പുറമെ നിന്ന് കണ്ടപ്പോൾ റൂമിനു ലുക്ക് ഇല്ലാരുന്നു, അകത്തു കയറിയപ്പോൾ സൂപ്പർ..
@evanzflora53083 жыл бұрын
Manoj sir ne ♥♥♥♥big salute... U r in safest hands guyzzzz...
@abhinkrishna62663 жыл бұрын
ഓരോ ദിവസവും യാസീൻ വ്ലോഗ് ഹരം പിടിച്ചു വരികയാണ് 😍😍😍🥰🥰
@yaseenvlogs19483 жыл бұрын
😍😍
@shajeerpcp90013 жыл бұрын
7 മണിക്ക് യാസീൻ വ്ലോഗ്,8 മണിക്ക് RACE TRACK..... ഈ ലോഗ് ഡൌൺ ടൈം അടിപൊളി 😍
@MrShiju553 жыл бұрын
Try keralian KZbin channel
@saifmk23973 жыл бұрын
അടിപൊളി അടിപൊളി vedio കൊള്ളാം
@jsgamingyt83823 жыл бұрын
Yaseen vlogs koottathile paavathan lalu bro😘😘🤩🤩🤩
@dianareebabenjamin97153 жыл бұрын
Biriyani kandittu kothi avunnu...🤓ellarum safe ayittu irikuka...waiting for nalathe video
@bhargavank.pkuttamparol17343 жыл бұрын
I usually watch this video. Fais and friends narrated the incidents without any drawbacks! "Humorous hero" Manoj sir accompanies them in every way. Manojsir does a great task in every aspect. I think he knows every nook and coner of our border! It is grace on the part of Fais and his friend to get a friend like this! A very very big salute to Manoj Sir!
@muhsinmoosamikandy4773 жыл бұрын
മനോജ് സാറിന് ഒരു ബിഗ് സല്യൂട്ട്
@RahmanRahman-vi9ll3 жыл бұрын
എന്നെങ്കിലുമൊരിക്കൽ സാറിനെയും ഫാമിലിയും കാണണം
@അണ്ണാച്ചിവളിവിട്3 жыл бұрын
സത്യം
@ajirenny16123 жыл бұрын
Lalu പാവം ആണ്... ഇവരുടെ കൂടെ കുടി കുറച്ചു improvement ഉണ്ട്. So Happy........ Ennum kanum ur videos.... I am a nurse working in abroad after my 12 hrs covid duty i am watching this..... Bze i love you all... Stay safe guys 👍👍