ഈ secret ഒളിതാവള്ളങ്ങൾ പാകിസ്ഥാൻ കാർക്ക് കാണിച്ചു കൊടുക്കുന്ന പോലെ ആയി.. ഇത്രയ്ക്കും detail ആയി പറയണ്ടായിരുന്നു... പച്ചകൾ ക്ക് ഇതെലാം ധരാളം ആണ്...
@MonsterGaming-gt6jz3 жыл бұрын
🤐
@green82243 жыл бұрын
Athee
@edwardwilson13383 жыл бұрын
ഇത് അവരുടെ ജീവനെ ബാധിക്കും, zero point കാണിക്കാൻ പാടില്ലായിരുന്നു
@anuragrahul92923 жыл бұрын
Yes, indian security ne baadhikkum
@techtalktvm98843 жыл бұрын
🙄
@ksa70103 жыл бұрын
🇮🇳, രാജ്യം കാത്തുസൂക്ഷിക്കാനായി അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ ആർമി ജവാൻമാർക്ക് ഒരായിരം ബിഗ് സല്യൂട്ട്
@yaseenvlogs19483 жыл бұрын
😍😍😍
@rethymk42313 жыл бұрын
Big saudi
@saifudheenk31323 жыл бұрын
അയ്ഷ് ഗഫൂർക്ക 🤟
@jagadeepbalan35123 жыл бұрын
BIG SALUTE INDIAN ARMY
@foodiewarvlog71043 жыл бұрын
Yes
@elsaelsu63713 жыл бұрын
ഒരു പട്ടാളക്കാരന്റ മകൾ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🇮🇳. Salute to those people who live there at loc and border and all the soldiers 🇮🇳🇮🇳
@unnisonu98683 жыл бұрын
ഒന്നെ പറയാൻ ഒള്ളു ജവാൻമാരെ ഒരിക്കിലും അപമാനിക്കരുത് ആഷേപിക്കരുത് കാരണം അവർ ഉള്ളതുകുണ്ടാണ് നമ്മൾ ഇപ്പോളും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്നത്.🇮🇳
@devusblog88153 жыл бұрын
അങ്ങിനെ നമ്മുടെ ജീവൻ കാക്കുന്ന പട്ടാളക്കാരോട് നാട്ടിൽ വരുമ്പോൾ കാണിക്കുന്ന പുച്ഛം ഉണ്ടല്ലോ... 😡😡😡.. സത്യത്തിൽ ഏവർ ഇല്ലെങ്കിൽ നമ്മുടെ രാജ്യം കാണില്ല.. ലവ് ആർമി.. 🙋♀️🙋♀️.. ഒരു ബിഗ് സല്യൂട്ട്. യാസിൻ ആൻഡ് ഫ്രണ്ട്സ് നിങ്ങൾക്കു അഭിനന്ദനങ്ങൾ. താങ്ക്സ്. ടേക്ക് കെയർ. കീപ് ഇറ്റ് .. 👍👍❤️❤️
@yaseenvlogs19483 жыл бұрын
😍😍
@ziyamolvlog77993 жыл бұрын
അവരെ നമ്മുടെ നാട്ടിൽ കൊണ്ട് വന്നുടെ അവരെ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി നമ്മളൊക്കെ എത്ര ഭാഗ്യവന്മാരാണ് നമ്മൾ എപ്പോഴും അല്ലാഹുവിനെ സ്തുധിക്കണം അൽഹംദുലില്ലാഹ്
@josephchacko65373 жыл бұрын
ആ സ്ഥലത്ത് അത്രയും നേരം തങ്ങിയ നിങ്ങളുടെ ധൈര്യം അപാരം ....!!! ഒരു വലിയ സല്യൂട്ട്..
@yaseenvlogs19483 жыл бұрын
😍😍
@rajiajith99593 жыл бұрын
വലിയ വലിയ reporters നോ channel ക്കാർക്കോ പറ്റാത്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്. very good നിങ്ങളു ധൈര്യം സമ്മതിച്ചിരിക്കുന്നു. ദൈവം നിങ്ങളുടെ കൂടെയുണ്ട്
@yaseenvlogs19483 жыл бұрын
😍❤️😍
@mariammamathew23763 жыл бұрын
ഒന്നും parayanilla👍👍👍 അവിടുത്തെ മനുഷ്യരെ നമിച്ചു. പട്ടാളത്തിന് orayiramsalute🙏🙏
@twowheels0023 жыл бұрын
ഈ കൊറോണ കാലത്ത് വീട്ടിൽ പോസ്റ്റടിച്ചു നിൽക്കുന്നവർക്കെല്ലാം മനസ്സിന് കുളിർമ നൽകുന്നതാണ് നിങ്ങൾ സമ്മാനിക്കുന്ന ഈ കാഴ്ചകൾ ♥️
@yaseenvlogs19483 жыл бұрын
😍😍
@athulyakannan78643 жыл бұрын
Covid pidich vtl irikunna enik india full kanunna feel🥰🥰
@nizarkanizarka89813 жыл бұрын
ഒരു ദിവസം രണ്ട് വീഡിയൊ വച്ചിട്ട് പറ്റുമോ?
@twowheels0023 жыл бұрын
@@yaseenvlogs1948 ♥️♥️
@twowheels0023 жыл бұрын
@@athulyakannan7864 അതാണ് നമ്മുടെ യാസീൻ ഫായിസ് ❣️❣️
@renjithsukurenjithsuku3 жыл бұрын
ഇ വരുടെ അവസ്ഥ കാണുബോള്‍ നമ്മള്‍ ജനീച്ച കേരളം എത്ര സൂന്ദരമാണ്
@satheesh37313 жыл бұрын
കാഴ്ചകൾ എല്ലം അടിപൊളി.. അവരുടെ ജീവിതം മാത്രം കഷ്ടപ്പാട് നിറഞ്ഞതല്ലേ..☹️ ഏട്ടന്മാരെ സേഫ് ആയി തിരിച്ചു വരണം...🙏 proud of indian ARMY🔥 Happy MOTHER'S day❤
@jibingeorge65233 жыл бұрын
ആദ്യ കമെന്റ് വളരെ ദുഃഖം കൊണ്ട് നമ്മുടെ ഇന്ത്യക്കാരുടെ അവസ്ഥ കണ്ടപ്പോ ഇനി ഒരു യുദ്ധം ഉണ്ടാകാതെ ഇരിക്കെട്ടെ 🙏🙏🙏
@azmkuttyvlog11493 жыл бұрын
ഒരു പമ്പരം പോലെ ഇന്ത്യയുടെ മുക്കുംമുലയും കറങ്ങി കറങ്ങി കണ്ണിന് കുളിർമയുള്ള കാഴ്ചങ്ങൾ സമ്മാനിക്കുന്നു നമ്മുടെ yaseen volg❤
@yaseenvlogs19483 жыл бұрын
😍❤️😍
@anianiyankunju.p75073 жыл бұрын
കേരളം വിട്ട് പാകിസ്ഥാൻ വരെ. പോയ ടീമാ. 😍ദെയ്‌വം സഹായിച്ചു ഈ കൊറോണ കഴിഞ്ഞിട്ടാ ഇങ്ങള് വരുന്നേൽ കേരളത്തിൽ വരുന്നേൽ ഒണ്ടേൽ നമ്മൾ സ്നേഹം കൊണ്ട് മൂടും ഒറപ്പാ 💛🤩🤩🤩😍😍
@awa-2483 жыл бұрын
ഇവര് തിരിച്ചു വരുമ്പോൾ ഫാൻസ് അസോസിയേഷൻ ഒരു വമ്പിച്ച സ്വീകരണം കൊടുക്കണം എന്നാണ് എന്റെയൊരു ഇത്... എന്നിട്ട് ഞെട്ടിക്കണം ❤😀😍
@mohanpattyath33253 жыл бұрын
യാസിൻ ഭായ് നിങ്ങൾ ചെയ്യുന്ന വീഡിയോകളിൽ ഭൂരിഭാഗവും ഇതിനുമുമ്പ് ആരും ചെയ്തു കാണാത്ത ഇന്തഽയിലെ മനോഹരമായ ഗ്രാമകാഴ്ചകളും അവിടത്തെ ജനങ്ങളുടെ പച്ചയായ ജീവിതവും , കൃഷിയും , തൊഴിൽ സംബന്ധിച്ച് കഷ്ടപാടുകൾ നിറഞ്ഞ ജീവിത സാഹചരഽങ്ങളും അതിനെയെല്ലാം തരണം ചെയ്ത് വളരെ സന്തോഷത്തോടെ ജീവക്കുന്ന നിഷ്കളങ്കരായ ഗ്രാമീണർ . ഇത് കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം തോന്നുന്നു . ഇന്നത്തെ വീഡിയോ വഽതഽസ്തമായിരുന്നു . ഈ സ്ഥലങ്ങൾ ഒരിക്കലും കാണാത്ത സ്ഥലമാണ് ഇത്രയും കഷ്ടപ്പെട്ട് മനോഹരമായി ചിത്രീകരിച്ച് കാണിച്ചു തന്നതിനു ഒരുപാട് നന്ദി ഇനിയും ഇതുപോലുള്ള വഽതഽസ്തമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു . അഭിനന്ദനങ്ങൾ .
@yaseenvlogs19483 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@vloggermachanzzinfoodnetwork3 жыл бұрын
എവിടെ ചെന്നാലും നമ്മുടെ മച്ചന്മാരെ ആരും അങ്ങനെ ഓടിച്ചു വിട്ടതായി കണ്ടിട്ടില്ല... അങ്ങനെ തോന്നില്ല അതാ...😍😍❤️❤️❤️
@yaseenvlogs19483 жыл бұрын
❤️😍😍
@Rasiyaharis133 жыл бұрын
ഇവിടുത്തെ പ്രെകൃതിയുടെ ഭംഗിയും മറ്റുമൊക്കെ കാണുമ്പോൾ തോന്നും ഇവിടെ ഒക്കെ ജനിച്ചാമതിയായിരുന്നു എന്നൊക്കെ. പക്ഷേ ഇവിടുത്തെ യുദ്ധത്തിന്റെയും മറ്റ് അക്രമങ്ങളുടെയും ഒക്കെ കാര്യം ഓർക്കുമ്പോൾ തോന്നും കേരളമാണ് സേഫ് എന്ന് from ❤you malappuram
@abhinkrishna62663 жыл бұрын
ഇന്ത്യ പാക്കിസ്ഥാൻ ബോർഡറിലലുള്ള ഗ്രാമം ഇതുവരെ ഒരു യൂട്യൂബർ കാണിച്ചിട്ടില്ല ഇതു കാണിച്ചു തന്ന yaseen vlog powli😍😍😍😘
@Linsonmathews3 жыл бұрын
ഇത്രയും വ്യത്യസ്തമായ കാഴ്ചകൾ നിങ്ങടെ ചാനലിൽ മാത്രം ഇപ്പൊ കാണുന്നെ 👍 വീട്ടിൽ ഇരിക്കുമ്പോ ഒരു റിലാക്സേഷൻ ഉണ്ട്, ഇതൊക്കെ കാണാൻ ❣️
@yaseenvlogs19483 жыл бұрын
😍❤️😍
@jayasreemanoj21923 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഭയങ്കര സങ്കടം വന്നു 😭😭😭. ആ ആൾക്കാരുടെ ജീവൻ എതു നിമിഷവും അപകടം സംഭവിക്കും എന്ന് കേട്ടപ്പോൾ വളരെ ദുഃഖം തോന്നി. ഇത്രയും നല്ല വീഡിയോ കാണിച്ചു തന്നതിൽ നിങ്ങളോട് അഭിമാനം തോന്നുന്നു 🙏🙏🙏👍👍
@yaseenvlogs19483 жыл бұрын
❤️
@muhammedrashad71803 жыл бұрын
ഇതൊക്കെ കണ്ടിട്ട് നമ്മളെ കൊച്ചു കേരളം എത്ര സുരക്ഷിതം ❤️
@ammuzz48233 жыл бұрын
അടുത്തിടെയാണ് നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിയത് ഇപ്പൊ ഞാൻ സ്ഥിരം പ്രക്ഷകയാണ് ❤️ ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു 🥰 ഇതൊക്കെ കണ്ടപ്പോൾ ഒരു അത്ഭതകരമായി തോന്നി നമ്മുടെ രാജ്യം കാക്കുന്ന ജവാന്മാർക്ക് ഒരു ബിഗ് സല്യൂട്ട് ❤️🙏
@yaseenvlogs19483 жыл бұрын
😍😍
@ajbeast69003 жыл бұрын
r u frm kodenchery
@mansoortrt19493 жыл бұрын
എന്തായാലും ഞാൻ ഒരിക്കലും നേരിട്ട് ഇതൊന്നും കാണൂല ബ്രോ ഇതൊക്കെ കാണിച്ച് തന്നതിന് ഒരുപാട് സന്തോഷം ബിഗ് സല്യൂട്ട് ബ്രോ
@yaseenvlogs19483 жыл бұрын
😍😍
@sunandmoon13633 жыл бұрын
Army യിൽ ചേരാൻ ആഗ്രഹം ഉള്ള ആരേലും ഉണ്ടോ i love my Indian army 🌹🌹🌹🌹🌹❤😥
@yaseenvlogs19483 жыл бұрын
😍😍
@arunashok6193 жыл бұрын
Orupadu recruitment nu poyi😂
@sunandmoon13633 жыл бұрын
@@arunashok619 never give up
@arunashok6193 жыл бұрын
@@sunandmoon1363 age over aayi bhai
@sunandmoon13633 жыл бұрын
@@arunashok619 are vaaa
@aamiaamiz59393 жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാവില്ല കാരണം അത്രയ്ക്കും നല്ല videos ആണ് njagalilek ennum shair ചെയ്യുന്നത്. അതിന് yaseenum faisinum വലിയൊരു Thanks ❤😘😍💕. ഇനിയും നല്ല നല്ല videos ഞങ്ങൾക്ക് ലഭിക്കാൻ all the best 👍👍👍👍👍👍
@chinjuchinju47533 жыл бұрын
നമ്മുടെ രാജ്യം കാകുന്ന ധീര ജവാൻ മാർക് ഒരായിരം നന്ദി ജയ് ഹിന്ദ്
@yaseenvlogs19483 жыл бұрын
😍❤️😍
@sakariyasakariyacheers96913 жыл бұрын
Salaries kodukande
@shibin73333 жыл бұрын
ഈ കൊറോണ കാലത്ത് വീട്ടിൽ verthe നിൽക്കുന്ന ഞങ്ങള്ക് വളരെ കഷ്ട്ടപെട്ടിട്ട് കാഴ്ചകൾ കാണിച്ചു തരുന്ന നിങ്ങളാണ് ഞങളുടെ hero 💥
@yaseenvlogs19483 жыл бұрын
😍😍
@sanishsajeev48073 жыл бұрын
Amazing vedio. ഇതൊക്കെ കണ്ടിട്ട് പേടിയാകുവാ. അവിടുത്തെ ആള്ക്കാരുടെ ജീവിതം വളരെ വളരെ ബുദ്ധിമുട്ട് നിറഞ്ഞത് തന്നെ. ഏതായാലും ഇത്രയും റിസ്ക് എടുത്ത് നിങ്ങൾ അവിടുത്തെ കാഴ്ചകൾ പകർത്തിയല്ലോ. അതാണ് യാസീൻ വ്ലോഗ്സ്. ഇനിയും കിടിലൻ വിഡിയോകൾ പോരട്ടെ.
@lionelmessi58703 жыл бұрын
ഇത്രയും ദുരിധം അനുഭവിക്കുന്നവർ നമ്മുടെ രാജ്യത്ത് ഉണ്ട് എന്ന് ഇപ്പളാ അറിയുന്നേ 😌 മച്ചാൻ മാർ ❤
@lionelmessi58703 жыл бұрын
@@mallooswood3821 no
@rakhir89813 жыл бұрын
Yes
@niyazmon54713 жыл бұрын
ഇതൊക്ക എന്ത് 15 രൂപയ്ക്ക് ഒരു ദിവസം കഴിഴുന്നവർ ഉണ്
@ayoobmuhammed90253 жыл бұрын
@@niyazmon5471 ശരി യാ ണ് 👍
@parvanasuresan96913 жыл бұрын
ഞാൻ 1999 മുതൽ 2002 വരെ സർവീസ് ചെയ്ത സ്ഥലം. ഓർമ്മകൾ പുതുക്കി തന്നതിന് നന്ദി
@prasanthk.v35192 жыл бұрын
🙏❤️🙏
@farisfaris1803 Жыл бұрын
ആർമി ആയിരുന്നോ
@spotnblog9913 жыл бұрын
അവരുടെ ജീവിതവും നമ്മുടെ ജിവിതവും നോക്കുമ്പോ നമ്മൾ എത്ര ഭാഗ്യവാന്മാരാ .. അല്ലെ ഇന്ത്യൻ ആർമി 🔥🔥
@nizamm59753 жыл бұрын
സത്യം
@thaj99093 жыл бұрын
നമ്മുടെ രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന ആർമിക്ക് ഒരു big സല്യൂട്ട് 🙋♀️... നെഞ്ചിടിപ്പോടെ മാത്രെ ഈ പാർട്ട് കാണാൻ കഴിയു 👌👍👍👍👍
@sakariyasakariyacheers96913 жыл бұрын
Enthinu salarikodukkunnille
@vaisalisajimon44943 жыл бұрын
ഏഴ് മണി ആവാൻ ഓരോ ദിവസവും കത്തിരിപ്പാണ് .... കാഴ്ചകൾ കാണുന്നതിലുപരി നിങ്ങൾ സേഫ് ആണെന്ന് അറിയുമ്പോൾ സന്തോഷം ♥️🥰✨
@naturelover8723 жыл бұрын
സത്യത്തിൽ പാകിസ്ഥാനിലേ- സാധരണ ജനങ്ങൾ എത്ര പാവമാണ് ഭരണക്കാരല്ലേ ഭൂമിക്ക് വേണ്ടി അടി കൂടുന്നത് 😔😔😔
Ivar epoozhum ride alle.. Appo nerathe schedule cheyth vekkum... Crrct time il varan.. Athenthayalam nannayi.. Ennum video kanalo
@akinformatives22553 жыл бұрын
@@fazalrahman-v4u crt😅
@travelroutesbyanju16593 жыл бұрын
ഒന്നും പറയാനില്ല അത്രക്ക് അടിപ്പൊളി ആണ് വീഡിയോ👌🏽👌🏽❤😍
@niroshpv64593 жыл бұрын
തക്കതായ ആളുകളെ കിട്ടുന്നത് കൊണ്ട് കുറെക്കൂടി ആധികാരികമായു കാര്യങ്ങൾ കാണാൻ സാധിക്കുന്നുണ്ട്.... Great effort guyzz... 😍😍
@rajank36113 жыл бұрын
മച്ചാൻ മാരെ ഞങ്ങൾക്ക് കാണപറ്റാത്ത കാഴ്ച്ച കൾ കാണിച്ചു തന്നതിന് വളരെ നന്ദി ശ്വാസം അടക്കിപ്പിടിച്ചാണ് വീഡിയോ കണ്ടത് അത്ര ഫീലിംഗ് ആ യിരുന്നു താങ്ക്സ് 🙏👍❤
@unni70833 жыл бұрын
💖💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💗💗💗💖💖💖 ജയ് hind... സപ്പോർട്ട് ഇന്ത്യൻ aarmy 💖💖💖💖💖
@rajeshraaju58933 жыл бұрын
ഒരിക്കലും നമ്മൾ ഈ ജന്മത്തിൽ കനത്ത ഇന്ത്യ പാകിസ്ഥാൻ അതിർത്തികൾ കാണിച്ചു തരുന്നു ബ്രോ കൾക് എന്റെ ബിഗ് സല്യൂട്ട്...
@sukanyarishi3 жыл бұрын
നമ്മൾ കാണാത്തതും അറിയാത്തതുമായ അതിർത്തി കാഴ്ച്ചകളുമായി yaseen vlogs..❤️ മനു ചേട്ടൻ ഫാൻസ് ലൈക്✌️✌️
@yaseenvlogs19483 жыл бұрын
😍😍
@bastardofwinterfell98093 жыл бұрын
😊
@aparnaradhakrishnan26923 жыл бұрын
ജീവിതത്തിൽ എന്തൊക്കെ സങ്കടം ഉണ്ടെങ്കിലും അതൊക്ക മറക്കുന്ന ഒരു സമയം ഉണ്ട് 7:00pm🥰
@yaseenvlogs19483 жыл бұрын
😍😍
@sulthan33863 жыл бұрын
അനക്ക് എന്താ ദിവസവും വിഷമം
@രമണൻ-മ7ഭ3 жыл бұрын
@@sulthan3386 😂😂😂😂😂
@binukthankappan9123 жыл бұрын
ഓ അപ്പോഴാണ് സീരിയൽ തുടങ്ങുന്നത് അല്ലെ 😜😜😜😜
@itsfalcongaming24663 жыл бұрын
സീരിയൽ തുടങ്ങുന്നത് അപ്പൊ ആയിരിക്കും....
@jabzvlog77223 жыл бұрын
കശ്മീർ കാഴ്ചകൾ✨😍 യാസിൻ....ഫായിസ്❣️❣️
@yaseenvlogs19483 жыл бұрын
😍😍
@babububa96083 жыл бұрын
നമ്മുടെ കൊടുവള്ളിയുടെയും കല്പറ്റയുടെയും അഭിമാനമാടോ നിങ്ങൾ യാസീൻ n ഫായിസ് 👍👍👍👍👍👍
@bijimolmk24603 жыл бұрын
ഒരിക്കലും പോയി കാണാൻ സാധിക്കാത്ത ഈ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ്
@yaseenvlogs19483 жыл бұрын
😍
@muhammedjawade17593 жыл бұрын
ഇത് കാണുബോൾ നമ്മുടെ കേരളം സ്വർഗം ആണ് ഇവരുടെ ഒക്കെ ജീവിതം 😭😭
@Navigamingyt93 жыл бұрын
നിങ്ങടെ കഷ്ടപ്പാട് 🤗🙂 അത് കാണുമ്പോൾ നിങ്ങടെ ഓരോ വിഡിയോസും കാണാതിരിക്കാൻ നമ്മക്ക് കഴിയൂല.! 😍💙
@yaseenvlogs19483 жыл бұрын
😍😍
@mastermystery36083 жыл бұрын
നെഞ്ചുവിരിച്ചു നിൽക്കുന്ന നമ്മുടെ പട്ടാളക്കാരെ കുറച്ചു ❤❤❤👍👍👍ആരും നോക്കിപോകുന്ന ഇ കിടിലൻ കാഴ്ചകൾ നൽകുന്ന യസീനും കൂട്ടുകാർക്കും ❤❤❤👍👍👍 അടിപൊളി. എല്ലാവർക്കും ഐക്യവും സമാധാനവും ഉണ്ടാകട്ടെ 🙏🙏🙏
@sakariyasakariyacheers96913 жыл бұрын
Avarku salarikodukunnundu
@sujithkannan54173 жыл бұрын
എന്റെ ഈശ്വര ഈ വീഡിയോ കാണുബോൾ വളരെ യതീഗം വിഷമം തോന്നുന്നു, നമ്മൾ ഒക്കെ എത്ര ഭാഗ്യം ചെയ്തവരലെ, നമ്മൾ ആരെയും പേടിക്കതെ ജീവിക്കുന്നു ഇവർ ഓരോ നിമിഷവും പേടിച്ചു കഴിയുന്നു, ഈ അവസ്ഥ ഒരിക്കലും നമ്മൾ മലയാളി കളക്ക് വരാതിരിക്കട്ടെ,ഈശ്വരൻ ഇവരെ രക്ഷിക്കട്ടെ, നമ്മുടെ ഓരോ പ്രാർത്ഥനയിൽ ഇവരുടെ ഒപ്പമുണ്ടാവട്ടെ
@yaseenvlogs19483 жыл бұрын
😍❤️😍
@sujithkannan54173 жыл бұрын
Yaseen bro നിങ്ങ തന്നെ യാണോ എനിക്ക് റിപ്ലൈ തരുണേ i so happy, god bless you🤲
@akhilasunil11593 жыл бұрын
INDIAN ARMY BIG SALUTE 💪🇮🇳
@yaseenvlogs19483 жыл бұрын
😍😍
@krishnanchundayil80033 жыл бұрын
എന്റെ 28 വർഷം പിന്നിലത്തെ ഒർമകൾ.88 - 90 കളിൽ poonch-Mendhar ൽ ഉണ്ടായിരുന്നു. Jai Peer baba
@filumilu23993 жыл бұрын
പാകിസ്ഥാനും ഇന്ത്യയും സമാധാനം നില നിൽക്കാൻ വേണ്ടി എന്നും ആഗ്രഹിക്കുന്നു 2 രാജ്യങ്ങളിലും മനുഷ്യൻ തന്നെ അല്ലേ. എന്തിന് വേണ്ടി? ഉള്ള സമാധാനം ഇല്ലാതാക്കുന്നു അല്ലേ yaseen & ഫാഹിസ് bro's😔
@travelarts80213 жыл бұрын
യുവാക്കൾക്ക് നിങ്ങൾ ഒരു മാതൃകയാണ് (യാസീൻ &ഫായീസ് )😍😍😍😍😍
@yaseenvlogs19483 жыл бұрын
😍😍
@akcta20453 жыл бұрын
അവിടെ ഒക്കെ ജീവിക്കുന്നവരെ സമ്മതിക്കണം..എത്ര ബുദ്ധിമുട്ട് സഹിച് ആയിരിക്കും അവിടെ അവർ ജീവിക്കുന്നത് 💥💔
@Sweegas3 жыл бұрын
നിങ്ങളുടെ അധ്വാനത്തിനിരിക്കട്ടെ നിന്നതെ like ❤️❤️⚡🌟
@_7_463 жыл бұрын
യാത്ര ഒരുപാട് ഇഷ്ട്ടമാണ് but അതിനുള്ള ഭാഗ്യം ഇല്ല അത് കൊണ്ട് തന്നെ നിങ്ങളെ പോലോത്തവരുടെ വീഡിയോ കണ്ട് ഇരിക്കും ❣️❣️😘😘
@suniljosephsuniljoseph20763 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ മനസിന് സന്തോഷം തോന്നുന്നു. നിങ്ങൾ ക്ക് ഇനിയും കൂടുതൽ മുന്നോട്ടു പോകാൻ സാധിക്കട്ടെ☀️☀️☀️☀️☀️☀️☀️❤️❤️❤️
@yaseenvlogs19483 жыл бұрын
❤️😍
@sayeedanwar61673 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തും ഇക്കമാരെ കാരണം നിങ്ങൾ എടുക്കുന്ന പോലെ ഇത്രയും റിസ്ക് വേറൊരു യൂട്യൂബ്റും എടുത്തുട്ടില്ല 🥰
@sarajnhac91203 жыл бұрын
അവിടെ താമസിക്കുന്നവരെ സമ്മതിക്കണം 🥺😟
@yaseenvlogs19483 жыл бұрын
👍🏻👍🏻
@aneeshrajan32563 жыл бұрын
Hi
@abhijithcs3283 жыл бұрын
Hi
@abhijithcs3283 жыл бұрын
Home evidaya
@muhammadijas12343 жыл бұрын
Mm
@jackreacher85353 жыл бұрын
Ee sthalavum india thirichu pidikkum 🇮🇳LOVE For INDIAN ARMY 🇮🇳
@sakariyasakariyacheers96913 жыл бұрын
Po mairaa
@amarakbarantony36263 жыл бұрын
അക്കരെ അക്കരെ എന്നാ ഫിലിമിൽ മാമുക്കോയ ലാലേട്ടനോടും ശ്രീനിവാസനോടും പറയുന്നുതുപോലെ ദൂരെന്ന് കൈചൂണ്ടി ദാ കാണുന്നതാണ് പാകിസ്ഥാൻ എന്ന് പറയുന്ന ഫായിസും യാസീനുംആണെന്റെ ഇന്നത്തെ ഹീറോസ്.. ഒപ്പം തന്നെ മനുവിനും നമ്മുടെ സാറിനും സ്പെഷ്യൽ thanks 😍👍
@althafyousuf51633 жыл бұрын
നിങ്ങളുടെ ഈ effort നു എത്രയും വേഗം 1million അടിക്കട്ടെ...❤❤❤🔥🔥🔥
@yaseenvlogs19483 жыл бұрын
😍😍
@klgaming89163 жыл бұрын
ഇന്ത്യ 🇮🇳😍❤💕💕💕
@USCREATION003 жыл бұрын
കമന്റ് വായിച്ചോണ്ട് vdo കാണുന്നവർ ഉണ്ടോ
@yaseenvlogs19483 жыл бұрын
😍😍
@malappuramyt3 жыл бұрын
Illa😜
@swarups9773 жыл бұрын
Illa
@rajeshraaju58933 жыл бұрын
No
@sajlav36623 жыл бұрын
Und
@eloon7773 жыл бұрын
വ്യത്യസ്തമായ വീഡിയോകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങളാണ് ഹീറോ 🌹❤♥️ സ്നേഹം മാത്രം😍
@yaseenvlogs19483 жыл бұрын
😍😍
@amrutheshnv73053 жыл бұрын
എണ്ണം പറഞ്ഞ എപ്പിസോഡ് 😍😍😍😍🙏🙏🙏🙏👍👍👍👍👌👌👌 പവർ ആയി
@ameen_3693 жыл бұрын
Yaseen, fayis fans ഇവിടെ comeonn 👇👇👇❤❤❤❤❤❤❤❤❤❤❤❤❤❤
@muhdnisar81873 жыл бұрын
യാസീൻ ഫാൻസ്, ഫായിസ് ഫാൻ സും ആ നു
@shabinazar26423 жыл бұрын
Great salute to indian army for protecting our country😍😍🙌🙌🙌
@afimanu43513 жыл бұрын
ഹൊ അവരുടെ ജീവിതം വച്ചു നോക്കുമ്പോ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണ് 😢 വീഡിയോ 👍🏻💕
@abdulmunthaqim18153 жыл бұрын
ഇവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയത് കൊണ്ടാണ് markaz കേരളത്തില്‍ കശ്മീരി ഹോം സ്ഥാപിച്ചത്.. 😍🌹
@riyaskll52034 ай бұрын
Panam undakan gulfil poyi arabinod parayoum
@ccsabith3 жыл бұрын
ഒരേ യാത്രയിൽ ലോകത്തെ അതിവിശാലമായ രാജ്യാതിർത്തിയുള്ള ഇൻഡ്യപോലൊരു രാജ്യത്തെ രണ്ടു ധ്രുവങ്ങളിലെ അതിർത്തികാഴ്ചകൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ കാണിച്ച നിങ്ങൾ തന്നെയാണ് താരങ്ങൾ
@yaseenvlogs19483 жыл бұрын
😍😍
@shaheers81003 жыл бұрын
പൊളിച്ചു മുത്ത്മണികളെ 💞💞 പാക്കിസ്ത്താൻ ബോർഡർ uff ചങ്കുറപ്പ് യാസീൻ ആൻഡ് ഫായിസ് ഒന്നും പറയാനില്ല മുത്തുമണികളെ പൊളിച്ചു 😍😍😍😍👍👍👍👍👍
@yaseenvlogs19483 жыл бұрын
😍😍
@shaheers81003 жыл бұрын
@@yaseenvlogs1948 💞💞
@jangotour56713 жыл бұрын
ഇന്നാണ് video കാണുന്നത്.. നിങ്ങൾ വേറെ ലെവൽ ആണ് 😍😍ഞങൾ സ്വപ്നത്തിൽ കാണാൻ പറ്റാത്തത് നിങ്ങൾ കാണിച്ചു തന്നു 👍👍
@emiliamaria62923 жыл бұрын
എൻ്റെ മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@sakariyasakariyacheers96913 жыл бұрын
Enthinu
@bejoyea3 жыл бұрын
സമ്മതിച്ചു മക്കളെ...... Lots of thanks....
@alexpappala31903 жыл бұрын
Nammuda rajiyam kathusookikana all Indian army officers big salutes
@sujithkannan54173 жыл бұрын
നിങ്ങൾക്കു ഒരു അപകടവും വരാതെ തിരിച്ചു വരാൻ പറ്റാണെ എന്ന് ഞാൻ എന്നു പ്രാർത്ഥിക്കുന്നു 🤲🤲
@yaseenvlogs19483 жыл бұрын
❤️❤️
@rahulunni64573 жыл бұрын
ഇത്രേം കഷ്ടപ്പെട്ട് ഞങ്ങൾക്ക് വേണ്ടി video എടുക്കുന്ന മച്ചാൻ മാർക്ക് വേണ്ടി പ്രാർത്ഥിക്കുക എല്ലാരും video സപ്പോർട്ട് ചെയ്യുക 😍😍😍😍😍😍😍😍പോയി പൊളിക്കു മുത്തുമണികളെ 🥰🥰🥰
@yaseenvlogs19483 жыл бұрын
😍😍
@uvaisabdulvadood36793 жыл бұрын
yaseen bro - നിങ്ങൾ ചെയ്യുന്ന ഓരോ video കാണുമ്പോൾ എത്രമാത്രം കഷ്ടമാണ് അവിടത്തെ ആളുകളുടെ ജീവിത രീതി എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ്😢😢😢😢
@shivasri64493 жыл бұрын
ശത്രുത വെടിഞ്ഞു ഇന്ത്യക്കും പാകിസ്താനും സന്തോഷത്തോടെ സഹോദരങ്ങളെ പോലെ ജീവിക്കാൻ കഴിയുന്ന ഒരു കാലം വരണേ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു 😥🙏
@sajikumarunnithan71353 жыл бұрын
Angane orumichal India Palestine aakum
@manojankk58093 жыл бұрын
It's never happened.
@farisfaris1803 Жыл бұрын
അതിന് പാകിസ്ഥാനിൽ ഉള്ള ജനങ്ങൾ നല്ലവർ ആണ് അവിടെ വിഷം പുറണ്ട കുറെ ഉണ്ട് തീവ്ര വാതം അത് ആണ് കുഴപ്പം സമ്മദിക്കില്ല ഇന്ത്യ പറഞ്ഞിട്ടുണ്ട് പാകിസ്ഥാൻ ഭീകരൻ മാരേ ഒഴിവാക്കിയാൽ നല്ല സുഹൃത്ത് ആയി കാണും എവിടെ ലോക അവസാനം വേര നടക്കില്ല
@ShibutiShibuti Жыл бұрын
രണ്ടും ഒരു രാജ്യം തന്നെ അല്ലായിരുന്നോ? വെള്ളക്കാർ അതിനെ ഒരു വര വരച്ചു രണ്ടാക്കി... എന്നിട്ട് തമ്മിൽ തല്ലാനുള്ള എല്ലാ സാഹചര്യവും ഒരുക്കി തന്നു...പോരാത്തതിന് തമ്മിൽ തല്ലാനുള്ള ആയുധവും സപ്ലൈ ചെയ്തു...
@reejats38633 жыл бұрын
ഇന്ത്യൻ ആർമിയിക്ക് ബിഗ് സല്യൂട്ട് 🇮🇳🔥🇮🇳💓
@റിൻഷ3 жыл бұрын
തിരിച്ചു കേരളത്തിൽ എത്തുമ്പോഴേക്കും 1 M അടിച്ചിരിക്കണം ആശംസകളും, പ്രാർത്ഥനയും
@yaseenvlogs19483 жыл бұрын
😍😍
@ajuthomas99553 жыл бұрын
Njangalude Indian army kku big biggest salute
@USCREATION003 жыл бұрын
നിങ്ങളുടെ vdo കാണാൻ ഈ നേരം വേണ്ടി മാത്രം കാത്തിരിക്കുന്ന ഞാൻ
@Teamhsp3 жыл бұрын
ഞാനും 🤩
@yaseenvlogs19483 жыл бұрын
😍😍
@stringsofheart38703 жыл бұрын
Everyone doing vlogs for their own satisfaction...making some dramatic movements...but you both giving this type of amazing things...it's really so great..also so risky ...proud of you bros...ningale pole ullavare aanu support cheyyendathu...iniyum orupadu Nalla videos cheyyan deivam ningale anugrahikkatte..ningalkkoppam njangalum koodeyundavum forever....god bless you always
@yaseenvlogs19483 жыл бұрын
❤️❤️😍😍
@Carto18163 жыл бұрын
So horrible to hear😱😱😱SALUTING THE INDIAN ARMY AND THE PEOPLE WHO HAVE BEEN LIVING There......... And appreciating your efforts Yaseen and team
@yaseenvlogs19483 жыл бұрын
😍😍
@hijasahammed95553 жыл бұрын
ഞാൻ ഇന്ന് മുതൽ ആണ് കണ്ടു തുടങ്ങിയത് ഒരുപാട് ഇഷ്ടം ആയി നല്ല അവതരണം ബ്രോ.
@yaseenvlogs19483 жыл бұрын
❤️❤️
@kumbidimachaan2.0613 жыл бұрын
ബോർഡറിലെ കാര്യങ്ങൾ ഇത്രയും ഡീറ്റൈൽ ആയി പറഞ്ഞു തരുന്ന മ്മടെ yaseen vlogs... borderil പേടിച്ചു ജീവിക്കുന്നവരുടെ അവസ്ഥ.. അതൊക്കെ നോക്കുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ്..
@yaseenvlogs19483 жыл бұрын
😍😍❤️❤️
@surendranacharynarayanan12543 жыл бұрын
നിങ്ങൾ എന്തല്ലാം കാണിച്ചു തന്നു, താങ്ക്സ് 🌹🙏❤🌹
@bruceleegameing12723 жыл бұрын
ARMY UYIR❤❤
@yaseenvlogs19483 жыл бұрын
😍😍
@adhiabiadhiabi46973 жыл бұрын
ഇത്ര പേടിച്ചു ഒരു വീഡിയോ കാണുന്നത് ആദ്യായിട്ടാണ് 🙏🙏👍👍👍👌👌
@fathimahamna50973 жыл бұрын
ഞമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ 💯💞💕
@yaseenvlogs19483 жыл бұрын
😍😍
@Sheeba-jv8pi3 жыл бұрын
വളരെ സന്തോഷം കാണാൻ ആഗ്രഹിച്ച വീഡിയോ Super 👍👍
@devilqueen22273 жыл бұрын
ഇവരുടെ ഒക്കെ ജീവിത സൗകര്യ കുറവ് കാണുമ്പോൾ നമ്മളൊക്കെ സ്വർഗത്തിൽ ആണ്. But അവിടെ കിട്ടുന്ന vibe പിന്നെ ശാന്തസുന്ദരമായ മനോഹരമായ പ്രകൃതി കാണുമ്പോൾ അവരോട് അസൂയ തോന്നുകയാ.. പിന്നെ ചേട്ടൻമാരോട് sry. രണ്ടു ദിവസമായി നിങ്ങളുടെ കമന്റ് ബോക്സ് ചാറ്റ് ബോക്സാക്കുകയായിരുന്നു 😜
@yaseenvlogs19483 жыл бұрын
😍😍
@axorcreations38733 жыл бұрын
🤣😂😂
@devilqueen22273 жыл бұрын
@@axorcreations3873 nee karanam eppozha ea comment boxil ninnu avarenne chavitti purathiduka ennariyilla. Onnu po kutti pishashe😜
@axorcreations38733 жыл бұрын
@@devilqueen2227 oh nna njn poyi
@devilqueen22273 жыл бұрын
@@axorcreations3873 🙄🙄 ഇത്രയും അനുസരണ ഉണ്ടായിരുന്നോ നിനക്ക്
@malabargazette28093 жыл бұрын
അടിപൊളി.....❤❤❤ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤❤
@yaseenvlogs19483 жыл бұрын
😍❤️😍
@vibes17063 жыл бұрын
We are lucky person's Alhamdulillah
@4riders3643 жыл бұрын
Ithra big risk iduthitt video ethichu thanna ningalk big salute ❤️❤️❤️💞💞💞
@muhammedrafimk70473 жыл бұрын
ഇതെല്ലാം അധികാരികൾ കാണണം. ഓരോ ചെറിയ സ്ഥലത്തിന്റെ പേരിൽ തമ്മിൽ യുദ്ധം സൃഷ്ടിക്കുമ്പോഴും ഇല്ലാതാവുന്നത് ഓരോ പാവം മനുഷ്യന്റെ സ്വപ്നങ്ങളും ജീവിതവും ആണ്.😭
@AnilKumar-qu1wb3 жыл бұрын
എവിടുന്നു വന്നടെ. ചരിത്രത്തിൽ ഇതു വരെ ഇന്ത്യ പാകിസ്താനെ ആക്രമിച്ചിട്ടില്ല. പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചപ്പോൾ തിരിച്ചടിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്താണ് അധികാരികളോട് പറയാനുള്ളത്, ഇനി പാകിസ്ഥാൻ ആക്രമിക്കുമ്പോൾ തിരിച്ചടിക്കരുത് എന്നോ?
@muhammedrafimk70473 жыл бұрын
@@AnilKumar-qu1wb അതല്ല ഞാൻ പറഞ്ഞത്. എന്നും പാകിസ്ഥാൻ തന്നെയാണ് യുദ്ധങ്ങൾ ആഹ്വനം ചെയ്യുന്നത്. അപ്പോൾ അവർ അറിയുന്നില്ല ഈ ജനങ്ങളുടെയും അവരുടെ ജനങ്ങളുടെയും അവസ്ഥകളെ
@sathisathi89723 жыл бұрын
നമ്മുടെ ജവാൻമാർക്ക് ഒ .രായിരം നന്ദി
@thaj99093 жыл бұрын
മനുവിന്റെയും ലാലവിന്റെയും ഫാൻസ് എവിടെ? യാസീൻ വ്ലോഗ്സിന് ഒരുപാട് താങ്ക്സ് 😍😍😍😍😍😍😍..
@nvsworldchallenge94633 жыл бұрын
അസാധാരണ ധൈര്യം. നിങ്ങളുടെ നല്ല മനസ്സിന് എവിടെപ്പോയാലും Help ന് ആൾക്കാരെ കിട്ടുകയും ചെയ്യുന്നു.ഇനിയും മുന്നോട്ടു പോകാനും കാഴ്ചകളും അറിവ് പകരാനും നിങ്ങൾക്ക് സാധിക്കട്ടെയെന്നാശംസിക്കുന്നു. അടുത്ത വീഡിയോ വിന് കാത്തിരിക്കുന്നു