മത സൗഹാർദം വിളിച്ചോതി ക്ഷേത്രമുറ്റത്തെ നോമ്പുതുറ | Malappuram Stories |

  Рет қаралды 217,664

TCV TIRUR

TCV TIRUR

Күн бұрын

റമദാനില്‍ സമൂഹസദ്യയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന മുസ്ലിംസഹോദരങ്ങള്‍ക്കായി പ്രത്യേകം നോമ്പ് തുറ സംഘടിപ്പിച്ച് ക്ഷേത്രം ഭാരവാഹികള്‍. തിരൂര്‍ വാണിയന്നൂര്‍ ചാത്തങ്ങാട് ക്ഷേത്രം ഭാരവാഹികളാണ് മതസൗഹാര്‍ദത്തിന്റെ പുത്തന്‍ മാതൃക തീര്‍ത്തത്.
#MalayalamNews
#KeralaNews
#MalappuramNews

Пікірлер: 764
@user-mc-hfwYouTube
@user-mc-hfwYouTube 2 жыл бұрын
ക്ഷേത്രകമ്മറ്റിക്ക് എല്ലാവിധ ആശംസകളും നന്മയും നേരുന്നു 🌹🌹🌹
@kunhibavakunhibava5870
@kunhibavakunhibava5870 2 жыл бұрын
9
@healthiswealth448
@healthiswealth448 2 жыл бұрын
💖💖👍👍👍👍
@zeenathp5928
@zeenathp5928 2 жыл бұрын
ഓണത്തിന് അവരുടെ വീട്ടിൽ പോയി സദ്യ കഴിക്കാൻ പാടില്ല 😀😀😀😀
@zeenathp5928
@zeenathp5928 2 жыл бұрын
@@user-mc-hfwKZbinകളിയാക്കിയതല്ല സങ്കടം കൊണ്ട് പറഞ്ഞതാണ് ഓണത്തിന് സദ്യ കഴിക്കാൻ പാടില്ല പക്ഷെ അവരുടെ പൈസ കൊണ്ട് ഉണ്ടാക്കിയ മറ്റ് ഭക്ഷണം കഴികാം
@user-mc-hfwYouTube
@user-mc-hfwYouTube 2 жыл бұрын
@@zeenathp5928 നബി എന്താണ് പടുപ്പിച്ചു തന്നത് അത് ആദ്യം പറഞ്ഞു തരൂ
@navastp6631
@navastp6631 2 жыл бұрын
ഇതാണ് എന്റെ മലപ്പുറം ❣️❣️❣️ അഭിമാനം 😍😍😍
@jafarkpjafarthangal6073
@jafarkpjafarthangal6073 2 жыл бұрын
👍👍
@ashwahcreation5371
@ashwahcreation5371 2 жыл бұрын
മലപ്പുറം അതൊരു മാതൃക തന്നെയാണ്, കണ്ട് പഠിച്ചോളിൻ മക്കളെ 💪🏻💪🏻💪🏻
@vrindakrishna1552
@vrindakrishna1552 2 жыл бұрын
ക്ഷേത്ര കമ്മറ്റി പൊളി 👍നമ്മുടെ മുസ്ലിം സഹോദരെ ചേർത്തുനിർത്തുക ❤
@ifrathraheesaifrath3232
@ifrathraheesaifrath3232 2 жыл бұрын
മനസ്സും കണ്ണും നിറഞ്ഞു 😔. ഇതാണ് ഞങ്ങടെ മലപ്പുറം 💃🥳
@kunjonkunjon1733
@kunjonkunjon1733 2 жыл бұрын
മലപ്പുറത്തെ ഹിന്ദു സഹോദരന്മാരെ മുസ്ലിംകളും ചേർത്ത് പിടിക്കും മഹത്തായ ഈ ചടങ്ങിന് സ്നേഹാഭിവാദ്യങ്ങൾ 🌹🌹♥️❤🌹♥️❤👍👌👍👌👌👍
@ManafPmuri
@ManafPmuri 5 ай бұрын
ഞാൻ മലപ്പുറത്തു കാരനായതി ൽ ❤അഭിമാനിക്കുന്നു
@amankp5122
@amankp5122 2 жыл бұрын
എന്താ എന്ന് അറിയില്ല. സത്യത്തിൽ ഇത് കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 👍👍👍👍👍👍
@navastp6631
@navastp6631 2 жыл бұрын
ഹിന്ദു. മുസ്‌ലിം. ക്രിസ്തു എന്നതിന് ഇവടെ പ്രശസ്തി ഇല്ല കാരണം ഇത് മലപ്പുറമാണ് ഇങ്ങനെ പലതും ഇവടെ കാണാൻ കഴിയും എന്നതാണ് സത്യം ❣️❣️❣️അഭിമാനമാണ് എന്റെ നാട് 💛💛💛✨️❤
@irshaadjumana4625
@irshaadjumana4625 2 жыл бұрын
Malappuram💥💥💥🔥🥰🥳❤
@jafarkpjafarthangal6073
@jafarkpjafarthangal6073 2 жыл бұрын
തീർച്ചയായും
@TKARAHMANTK
@TKARAHMANTK 2 жыл бұрын
മനുഷ്യ സ്നേഹം മത സൗഹൃദം കാത്തു സൂക്ഷിക്കാൻ എല്ലാവർക്കും സാധിക്കട്ടെ
@Babubabu-yh5bc
@Babubabu-yh5bc 2 жыл бұрын
എന്റെ malappuram ഞങ്ങളുടെ അഭിമാനം... ക്ഷേത്ര കമ്മറ്റിക്കു ഒരായിരം അഭിനന്ദനങ്ങൾ.. ഈ സൗഹാർദ്ദം എന്നും നിലനിൽക്കട്ടെ....
@maabdhurahman8512
@maabdhurahman8512 2 жыл бұрын
മലപ്പുറം "മിനി " പാക്കിസ്ഥാനാണെന്ന് പറഞ്ഞ് നടക്കുന്നവർക്കുള്ള വളരെ ലളിതമായ മറുപടിയാണ് ഈ അമ്പലമുറ്റത്ത് നടന്ന ഈ സമൂഹ നോമ്പുതുറ ... സംഘടിപ്പിച്ച ക്ഷേത്ര കമ്മറ്റിക്കും പങ്കെടുത്ത നാട്ടുകാർക്കും അഭിനന്ദനങ്ങൾ ...
@prajeeshpraji41
@prajeeshpraji41 2 жыл бұрын
ഞാനെങ്ങനെ സഹിക്കും എൻ്റെ സംഘി മുത്തപ്പാ "
@jamals4176
@jamals4176 2 жыл бұрын
ക്ഷേത്ര ഭാരവാഹികൾക്ക് ഒരായിരം അഭിനന്ദനം🌹🌹🌹
@vrindakrishna1552
@vrindakrishna1552 2 жыл бұрын
പ്രാർത്ഥിക്കുന്ന അജാരം വ്യത്യസം ഒള്ളൂ നമ്മുടെ പ്രാർത്ഥന സ്വീ കരിക്കുന്ന ആൾ ഒന്നന്നേ
@sainudheenkanhikulangara1476
@sainudheenkanhikulangara1476 2 жыл бұрын
ഇതാണ് മലപ്പുറം ഇതാവണം കേരളം ഇങ്ങനെ യാവണം ഇന്ത്യ
@mohammedkungutty5261
@mohammedkungutty5261 2 жыл бұрын
ഇതാണ്. : ഞ്ഞങ്ങളുടെ മലപ്പുറം..: ഇവിടെ. ഞ്ഞങ്ങൾ : അബല മെനോ : പള്ളി എനോ : വിന്ത്യാ സമീല്ല...ഞ്ഞങ്ങൾ ഒന്നാണ്...
@AskarAli-kz2ng
@AskarAli-kz2ng 2 жыл бұрын
👍
@sindhucholayil2578
@sindhucholayil2578 5 ай бұрын
Super
@yoosufpombra5304
@yoosufpombra5304 2 жыл бұрын
സംഘടിപ്പിച്ചവർക്കും പങ്കെടുത്തവർക്കും എല്ലാ വിധ ആശംസകളും നേരുന്നു.
@rahulkpkizhakkethil7861
@rahulkpkizhakkethil7861 2 жыл бұрын
ക്ഷേത്ര കമ്മറ്റി അടിപൊളി 🙏 (ചില ആളുകൾ അന്യ മതസ്ഥർ ക് പ്രവേശനം ഇല്ലന്ന് ബോർഡ് വെക്കും. അതിനുള്ള മറുപടി യാണിത് )
@irfanpo8125
@irfanpo8125 2 жыл бұрын
Suppr👌
@Rajaram-Seetha
@Rajaram-Seetha 2 жыл бұрын
മസ്ജിത്കളിൽ അന്യമതസ്ഥരെ പ്രവേശനമുണ്ടൊ ?
@showkathali5988
@showkathali5988 2 жыл бұрын
ഈ ക്ഷേത്ര കമ്മറ്റിക്ക് എങ്ങനെ വന്ന് നന്ദി പറഞ്ഞാലും തീരില്ല മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന നല്ലവരായ കമ്മിറ്റികൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@friendsspeedvlogs834
@friendsspeedvlogs834 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.. ബിഗ് സല്യൂട്ട്... മതം.. എന്ത്.. എന്നല്ല... മനുഷ്യനെ .. മനുഷ്യനായി. കണ്ടു.. 🤝🤝🤝
@naseerpullis5111
@naseerpullis5111 2 жыл бұрын
ഇതാണ് മലപ്പുറത്തിന്റെ സ്നേഹവും സംസ്കാരവും
@nasrucp9521
@nasrucp9521 2 жыл бұрын
അള്ളാഹു അക്ബർ എല്ലാം നില നിൽക്കട്ടെ 👍
@cprizvan1261
@cprizvan1261 2 жыл бұрын
എന്നും ഇങ്ങനെ നില നിൽക്കട്ടെ😍😍😍🥺🥺
@nisamnisamudheen5976
@nisamnisamudheen5976 2 жыл бұрын
എന്റെ മലപ്പുറം ഏറെ അഭിമാനം മത സൗ ഹാ ർ തം എന്നും നിലനിൽക്കട്ടെ അമ്പലകമ്മിറ്റി ക്കും എല്ലാവർ ക്കും ആശംസകൾ 🌹🌹🌹👍
@aneeshmadambrakattilappada6809
@aneeshmadambrakattilappada6809 2 жыл бұрын
മറ്റുള്ളവർ ജാതിയുടെ മതത്തിന്റെ പേരിൽ തമ്മിൽ തല്ലി രക്തം ചൊരിയുമ്പോൾ എന്റെ മലപ്പുറം അവിടെയും വ്യത്യസ്തത കാണിക്കുന്നു.. ഇവിടെ എന്നും സ്നേഹം മാത്രം
@iqbalpalliyathoffice8455
@iqbalpalliyathoffice8455 2 жыл бұрын
കണ്ണിനു കുളിർമയേകുന്നു 💐💐
@mohammedfaisal3786
@mohammedfaisal3786 2 жыл бұрын
മനുഷ്യ സ്നേഹികൾ, ഹൃദയം നിറക്കുന്ന കാഴ്ച്ച.
@rashhanrishu8492
@rashhanrishu8492 2 жыл бұрын
മാഷാഅല്ലാഹ്‌... 👍👍👍അല്ലാഹു സ്വീകരിക്കട്ടെ 🤲🤲
@user-mu5jv6ly1e
@user-mu5jv6ly1e 2 жыл бұрын
ജയ് മലപ്പുറം ജയ് മലപ്പുറതുകാർ
@AbbaS-ci3oz
@AbbaS-ci3oz 5 ай бұрын
ജനിക്കുബുൾ തന്നെ- മരണത്തിന്റെ - സർഫിക്കറ്റ് ഏടുത്ത് വരുന്ന - നമ്മൾക്ക് - സൗഹാർദ്ദത്തോടും ഐക്യത്തോട് ജീവിക്കണം - അതാണ് - മനുഷ്യൻ🎉
@mukthiqtr7693
@mukthiqtr7693 2 жыл бұрын
ഈ ക്ഷേത്ര കമ്മിറ്റിയെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല..എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
@ashwahcreation5371
@ashwahcreation5371 2 жыл бұрын
ഇതാണ് മ്മളെ മലപ്പുറം 💪🏻💪🏻💪🏻💪🏻
@abdussamedbavu6538
@abdussamedbavu6538 2 жыл бұрын
അതിനും വേണം പകയും വിദ്വേഷ്യവുമില്ലാത്ത മനുഷ്യരെ ഒന്നായി കാണാൻ കഴിയുന്ന ഒരു നല്ല മനസ്സ്. ക്ഷേത്ര ഭാരവാഹികളായ നല്ല മനസ്സുകൾക്ക് അഭിനന്ദനങ്ങൾ. കളങ്കമില്ലാത്ത ഈ സ്നേഹം എന്നെന്നും നിലനിക്കാൻ ദൈവം സഹായിക്കട്ടെ !.
@abeesmoosa2750
@abeesmoosa2750 2 жыл бұрын
ഹിന്ദു എന്നാൽ അടി പൊളി ആടാ, എല്ലാ ഹിന്ദുക്കൾക്കും അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സും ഹിദായത്തും കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ !
@Junaid-n1k
@Junaid-n1k 5 ай бұрын
ഇന്ത്യൻ പ്രധാന മന്ത്രി ഇത് കാണണം ഇതാണ് ഇന്ത്യ ഇതാണ് കേരളം ഇതാണ് എന്റെ മലപ്പുറം from തിരൂർ
@sathar7425
@sathar7425 2 жыл бұрын
ഇതാണ് ഞങ്ങളുടെ മലപ്പുറം.... ഇതിന് പ്രയത്നിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@lululiyaliya2601
@lululiyaliya2601 2 жыл бұрын
കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു 😍❤❤
@sulaimanps578
@sulaimanps578 5 ай бұрын
ഇതാണ് നമ്മുടെ കേരളം പ്രത്കിച്ചു മലപ്പുറം ❤❤❤❤❤
@shamnashahul6668
@shamnashahul6668 2 жыл бұрын
റമദാനിലെ മുപ്പത് നോമ്പ് പിടിച്ച് പെരുന്നാൾ ആഘോഷിക്കുന്ന ഒരു വിശ്വാസിക്ക് പെരുന്നാൾ ദിവസംഅവൻറെ മന തലങ്ങളിൽ ഉണ്ടാകുന്ന ഒരു സന്തോഷം ഉണ്ടല്ലോ ആ സന്തോഷമാണ് ഈ കാഴ്ച കണ്ടപ്പോൾ എൻറെ മനസ്സിലേക്ക് ഓടി വന്നത് എല്ലാ മനുഷ്യർക്കും പ്രത്യേകിച്ച് ആ ക്ഷേത്ര കമ്മറ്റി കാർക്കും അതുമായി ബന്ധമുള്ള മുഴുവൻ ആളുകൾക്കും സൃഷ്ടാവിൻറെ കരുണാകടാക്ഷം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@kamarukamaru942
@kamarukamaru942 2 жыл бұрын
മലപ്പുറത്തിന്റെ സ്നേഹം ഇങ്ങനെയാണ് ഒറ്റകെട്ടായി മുന്നോട്ട് 👍👍💕💕
@abdulrasheed9920
@abdulrasheed9920 2 жыл бұрын
ഇതാണ് എന്റെ മലപ്പുറം 🥰🥰
@musthafav1883
@musthafav1883 2 жыл бұрын
ആശംസകൾ നേരുന്നു ക്ഷേത്രകമ്മിറ്റി ക്ക് ❤
@nasifnasi8990
@nasifnasi8990 2 жыл бұрын
ഞാൻ ഒരു മലപ്പുറത്തുകാരൻ ആണ് അതുകൊണ്ടുതന്നെ മലപ്പുറം എന്നും അഭിമാനത്തോടെ പറയാൻ കഴിയും
@publicreporterpc5361
@publicreporterpc5361 2 жыл бұрын
നായരും , നമ്പൂതിരിയും, ഉണ്ടാകില്ല, ആ ഭാഗത്ത്
@pindropsilenc
@pindropsilenc 2 жыл бұрын
@@publicreporterpc5361 ഒരുത്തന് പോലും അറബിക് വാക്കുകളുടെ അർത്ഥം അറിയില്ല...എന്നും പോയി വയിക്കും ചോയ്ച്ച ഒരുത്തനും അർത്ഥം അറിയില്ല ഒരു നിമിഷം അർത്ഥം മനസ്സിലാക്കാൻ മനസ്സു കാണിച്ചാൽ മതി.അതിന് ഇന്ന് ഒരുപാട് വഴികളും ഉണ്ട് പക്ഷെ ഞമ്മക്കു വേണ്ട ഞമ്മള് അറിയാൻ ശ്രമിക്കില്ല!! എന്താ മലപ്പുറം 👌
@muhammadsahdullah2777
@muhammadsahdullah2777 2 жыл бұрын
കണ്ണ് നിറയുന്നു വല്ലാത്തൊരു സന്തോഷം എല്ലാവർക്കും ഒരായിരം നന്ദി സ്നേഹം അതാണ് ഏറ്റവും വലിയ സമ്പത്ത് ഇതാണ് യഥാർത്ഥ ഇന്ത്യൻ ആഗ്രഹിക്കുന്ന ഇന്ത്യ
@user-fasalu
@user-fasalu 2 жыл бұрын
എല്ലാവർക്കും നല്ലോരു സന്തോഷത്തിന്റെ നാളുകൾ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....
@MubarakMubarak-tj6uo
@MubarakMubarak-tj6uo 2 жыл бұрын
എന്റെ പൊന്ന് കേരളം ഇതിനെ തകർക്കാനാണ് കുറെ ശുദ്ര ജീവികൾ ശ്രമിക്കുന്നത്. ഇതാണ് കേരളം. 🤲🤲🤲🤲
@saibusaibuth3787
@saibusaibuth3787 2 жыл бұрын
മലപ്പുറം 👍👍❤️❤️
@allus7988
@allus7988 2 жыл бұрын
ഈ സ്നേഹം എന്നും നിലനിൽക്കെട്ടെ
@habeerrahmanhabi8286
@habeerrahmanhabi8286 2 жыл бұрын
ഞാൻ ഇപ്പോൾ കോയമ്പത്തൂരിൽ ആണ് താമസം എൻെ വീട് മലപ്പുറത്ത് ആണ് ഇത് കണ്ടു ഒരു പാട് ഇഷ്ടം ആയി ഹായ് മലപ്പുറം,,👌👌👌👌👌👍👍👍👍
@babuvlog7651
@babuvlog7651 2 жыл бұрын
ഇങ്ങനെ യാവണം എല്ലാ മതങ്ങളും ക്ഷേ ത്ര കമ്മറ്റിക്ക് സ്നേഹം നിറഞ്ഞ നന്ദി ഏറ്റവും നല്ല നോമ്പ് തുറ ബിഗ്‌ സല്യൂട്ട്
@fahadcraftart2431
@fahadcraftart2431 2 жыл бұрын
ഒരു പാട് ഒരു പാട് സന്തോഷം 💔💔💔💔💔💔👍🏻
@kadeejaafsal5582
@kadeejaafsal5582 2 жыл бұрын
അടുത്ത വർഷം ഇതികൂടുതൽ ആഘോഷത്തോടെ ഈ അമ്പലത്തിലെ പരുപാടി നടക്കട്ടെ എന്ന് ആന്മർത്തമായി പ്രാർത്ഥിക്കുന്നു ഇതിൽ സഹകരിച്ച എല്ലാ സഹോദരിസഹോദരന്മാർക്കും നല്ലത് വരുത്തട്ടെ 🤲🤲🤲🤲🌹🌹🌹🌹
@Footballfans10.7
@Footballfans10.7 2 жыл бұрын
എൻറെ മലപ്പുറം എൻറെ അഭിമാനം മലപ്പുറത്ത് ജനിച്ചത് ഞാൻ അഭിമാനം കൊള്ളുന്നു ക്ഷേത്ര കമ്മിറ്റി കാർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു മലപ്പുറത്തിനെ മതസൗഹാർദ്ദം തകർക്കാൻ നോക്കുന്ന ചിലരുണ്ട് അവരെല്ലാം ഇതൊന്ന് കാണട്ടെ കൺകുളിർക്കെ
@darknight5182
@darknight5182 2 жыл бұрын
ഇതൊന്നും മലപ്പുറംകാർക് വലിയ സംഭവമല്ല 👍
@akku9689
@akku9689 2 жыл бұрын
My Malappuram 👍👍👍⚘⚘⚘⚘
@khanjr_07
@khanjr_07 2 жыл бұрын
ഞമ്മളെ മൽപ്പൊറം 😍😌എന്നും ഈ സ്നേഹം നിലനിക്കട്ടെ 😍
@mehaboobkadakulath6764
@mehaboobkadakulath6764 2 жыл бұрын
കണ്ണിന് കുളിർമ ഏകുന്ന രംഗങ്ങൾ... ഇത് കേരളത്തിലും, പ്രത്യകിച്ചു മലപ്പുറത്തും കാണുന്നത് വളരെ സന്തോഷം ...
@ajaycalicut3080
@ajaycalicut3080 2 жыл бұрын
മലപ്പുറത്തെ ഇങ്ങനെ കാണുകയുള്ളു എല്ലാവരും നല്ല ഐക്യത്തോടെ എന്നും നിലനിൽക്കട്ടെ
@sinanmohammed9780
@sinanmohammed9780 5 ай бұрын
മലപ്പുറക്കാർ ഇങ്ങനെയാണ് ജാതി മത കറുപ്പ് വെളുപ്പ് പണം ഉള്ളവൻ ഇല്ലാത്തവൻ അങ്ങനെയൊന്നുമില്ല എല്ലാവരും ഒന്നാണ് അതാണ് മലപ്പുറത്തിന്റെ വിജയം 🥰🕉️☪️✝️
@hamzahamzakunhammed505
@hamzahamzakunhammed505 Жыл бұрын
എൻ്റെ നാട്ടിലാവുമ്പോൾ എനിക്കും അഭിമാനം തന്നെ എൻ്റെ നാട്ടുകാർക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ
@Mist14322
@Mist14322 2 жыл бұрын
എന്റെ കണ്ണ് niranju😭🙏
@prajithakt7240
@prajithakt7240 2 жыл бұрын
മലപ്പുറം🥰🥰💪💪🔥🔥🔥
@sureshkumarkumar9673
@sureshkumarkumar9673 2 жыл бұрын
ബഹുമാനം നിറഞ്ഞ ആ ക്ഷേത്ര ഭാരവാഹികൾക്ക് നന്ദി ഇനിയുള്ള നാളുകളിലും, ഈ സത് കർമം ചെയ്യാൻ ദൈവം ഇടവരുത്തട്ടെ,
@vksubair2008
@vksubair2008 2 жыл бұрын
ഇത്തരം നല്ലവർത്തമാനങ്ങൾ എത്രയോ നമുക്ക് മുമ്പിലുള്ളപ്പോൾ എന്തിനീ ഒറ്റപ്പെട്ട വിദ്വേഷ പ്രവർത്തനങ്ങളെ നാം പർവ്വതീകരിക്കണം നന്മകൾ നേരുന്നു.. നിലനിൽക്കട്ടെ ഈ സാഹോദര്യം
@rayzzrayzz8699
@rayzzrayzz8699 2 жыл бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം 👍നമ്മൾ ഒന്നാണ് എല്ലാവരും ഒരു അമ്മ പെറ്റ മക്കൾ ആണ്. ഈ സ്നേഹം എന്നും നമ്മുടെ നാട്ടിൽ നമുക്ക് ഇടയിൽ നില നിൽക്കട്ടെ. എബിലിസ് നമുക്ക് ഇടയിൽ കടക്കാതെ ഇരിക്കാൻ പ്രാർത്ഥിക്കാം 👍
@4pmedia23
@4pmedia23 2 жыл бұрын
എന്റെ നാട് മലപ്പുറം..മുൻപ് എല്ലാം ഇങ്ങനെ സമൂഹ നോമ്പ് തുറ സ്കൂളിൽ വെച്ചു നടക്കാറുണ്ട്..കൊറോണ കാരണം ഇല്ലയിരുന്നു.. വീണ്ടും തിരിച്ചു വരും ഇതെല്ലാം.. പിന്നേ ഇതൊക്കെ കാണണമെങ്കിൽ മലപ്പുറം തന്നേയ് വരണം.അല്ലേ..👍👍
@shameemali9046
@shameemali9046 2 жыл бұрын
മലപ്പുറം❤️❤️❤️
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
എന്റെ നാട് എത്ര സുന്ദരം💕💪🔥 മനോഹരം ഞങ്ങൾ മലപ്പുറത്തുകാർ ഇങ്ങനെയാണ് മതമൈത്രി നീണാൽ വാഴട്ടെ❣️🙏💥
@noufalmt6490
@noufalmt6490 2 жыл бұрын
എല്ലാവിധ ആശംസകളും ക്ഷേത്രകമ്മിറ്റി ക്ക് അവിടെയുള്ള എല്ലാ നല്ലവരായ നാട്ടുകാർക്കും അഭിനന്ദനങ്ങൾ
@nainusgarden3171
@nainusgarden3171 2 жыл бұрын
ഈ സ്നേഹം കാണുമ്പോ കണ്ണ് നിറഞ്ഞു പോവാ ഇതാണ് നമ്മുടെ മലപ്പുറത്തിന്റെ അന്തസ്സും
@NishaNisha-fi1vl
@NishaNisha-fi1vl 2 жыл бұрын
വല്ലാത്ത സന്തോഷം കണ്ണിനു കുളിർമ്മ നൽകിയ കാഴ്ച നന്ദി അൽഹംദുലില്ലാഹ്
@shilumiluvlogsmalappuram
@shilumiluvlogsmalappuram 2 жыл бұрын
അൽഹംദുലില്ലാ..ജനിച്ച നാടിനെ കുറിച് അഭിമാനിക്കുന്നു 😍😍😍👍🏻👏🏻👏🏻👏🏻
@dulkiflikaimalassery5461
@dulkiflikaimalassery5461 2 жыл бұрын
നന്മ നിറഞ്ഞ ക്ഷേത്ര കമ്മറ്റി സഹോദരങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️💐💐💐. ഈ സാഹോദര്യം എന്നെന്നും നില നിൽക്കട്ടെ... 🤝💐💐
@avh6057
@avh6057 2 жыл бұрын
മാലപ്പുറത്തുകാർ എന്നും മാതൃകയാണ്. മത സൗഹർത്തത്തിനു മാത്രമല്ല. മനുഷ്യത്വത്തിന് തന്നെ ഒരു മാതൃകയാണ്.
@pavammalayali593
@pavammalayali593 2 жыл бұрын
നല്ല ഒരു വാർത്ത. ഇങ്ങനെ ആവണം ഇന്ത്യ. ബിഗ് സല്യൂട്ട്. എല്ലാ ആപത്തിൽ നിന്നും ദൈവം നമ്മയ് രക്ഷിക്കട്ടെ.
@muhammedalimuhammedali3775
@muhammedalimuhammedali3775 2 жыл бұрын
മാനവ സൗഹാർദ്ദം എന്നും നിലനിൽക്കട്ടെ
@HaiderAli-tr7je
@HaiderAli-tr7je 2 жыл бұрын
Malappuram 💪💪💪💪💪😍😍😍😍😍😍😍💕💕💕💕💕💕💕
@rasiyaali7890
@rasiyaali7890 2 жыл бұрын
ഈ നാടിന്റെ മത സൗഹാർദ്ദം എന്നും നിലനിൽക്കട്ടെ നാഥൻ തുണക്കട്ടെ 🤲🤲🤲
@hadilummerhadilummer9559
@hadilummerhadilummer9559 2 жыл бұрын
എന്താ അറിയില്ല ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😍😍
@rukkiya9170
@rukkiya9170 5 ай бұрын
അളളാഹ് നല്ലമനുശ്യൻമാർഎന്നുംനിലനിൽകട്ടെ
@shahabusabu9428
@shahabusabu9428 2 жыл бұрын
എന്റെ സ്വന്തം നാട്.. 👍🏻
@rashidarashi867
@rashidarashi867 2 жыл бұрын
മാഷാഅല്ലാഹ്‌
@shajuaykara
@shajuaykara Жыл бұрын
വളരെ നല്ല കാര്യം. അങ്ങനെ തന്നെ വേണം. അതുപോലെതന്നെ മുസ്ലീമുകളും തിരിച്ചു ചെയ്യണം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.
@muhammedshanil4259
@muhammedshanil4259 2 жыл бұрын
യോഗിയും, സുരേന്ദ്രനും,മുരളിയും ഒക്കെ ഒന്ന് കാണട്ടെ ഇത്
@junidjunu8909
@junidjunu8909 2 жыл бұрын
മലപ്പുറത്തിന്റെ ഒരുമ 😍😍
@ibrahimpulari1994
@ibrahimpulari1994 2 жыл бұрын
എന്നെന്നും നില നിൽക്കട്ടെ
@mujeeb.ponnani3378
@mujeeb.ponnani3378 2 жыл бұрын
സതോഷം... 😘😘😘😘
@Akn7886mpm
@Akn7886mpm 2 жыл бұрын
ഇതു താൻടാ മലപ്പുറം 👍🙏👍🙏👍🙏
@muhammedmusthafa1741
@muhammedmusthafa1741 2 жыл бұрын
ഇതാണ് യഥാർത്ഥ മനുഷ്യർ ദെയ്വ്വം എല്ലാ സഹോദര സഹോദരി കൾക്കും ദെയ്വ്വത്തി ൻെറ കരുണാ കടാക്ഷവും അങ്ങിനെ ചെയ്തിന് സബത്തും എയ്ശരൃവും കണുണ മനസും വർദ്ധിപ്പിച്ചു തരടെ
@muneervahid9703
@muneervahid9703 2 жыл бұрын
കേരളത്തിൽ മലപ്പുറം നമ്പർ വൺ അഭിമാനിക്കുന്നു ❤❤❤
@safuvansafu8965
@safuvansafu8965 2 жыл бұрын
Malappuram👍👍
@kunhuttypattambi7913
@kunhuttypattambi7913 2 жыл бұрын
ഇതാണ് ഇന്ത്യ ഇതാവണം ഇന്ത്യ All indians are my sister&brothers
@tangocharlie1.586
@tangocharlie1.586 2 жыл бұрын
ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ 👍👍👍
@jubairk5110
@jubairk5110 2 жыл бұрын
നന്മ നിറഞ്ഞ മനുഷ്യർ.ഏറെ സന്തോഷം തോന്നി.
@pathunaz3806
@pathunaz3806 2 жыл бұрын
മതങ്ങളുടെ പേരുപറഞ്ഞു കൊന്നും കൊലവിളിച്ചും നടക്കുന്നവർക്ക് ഒന്ന് കണ്ട് കണ്ണുതുറക്കും എന്ന് കരുതുന്നു 🥰🥰❤ masha അൽഹംദുലില്ലാഹ😍😍
@Rajaram-Seetha
@Rajaram-Seetha 2 жыл бұрын
അടുത്ത തവണ ഓണത്തിന് പള്ളി വക സദ്യ മതസൗഹാർദ്ദമാവട്ടെ 😊
@shanilrisla8813
@shanilrisla8813 2 жыл бұрын
🤲🥰🙏 Hindu aayalum musalmaan aayalum inghane aavanam 😇
@ziyurifu3775
@ziyurifu3775 2 жыл бұрын
മലപ്പുറം 💪💪💪👍👍👍👍
@abuanasanas6731
@abuanasanas6731 2 жыл бұрын
Malappuram 💪
@anasar5637
@anasar5637 2 жыл бұрын
Assalamu alaikkum ⭐ my changs ⭐ mashaallha ⭐ very good 👍🌟♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sharafu.sharaf5322
@sharafu.sharaf5322 2 жыл бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം ആശംസകൾ 🌹
@mohammedrashid9195
@mohammedrashid9195 2 жыл бұрын
Malappuram ❣️
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 5 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Worst flight ever
00:55
Adam W
Рет қаралды 6 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 5 МЛН